എന്റെ കയ്യിൽ honda cb350rs, suzuki burgman, ola ഉണ്ട്... ഒലക്കു കംപ്ലയിന്റ് വരുമോ എന്നറിയില്ല പക്ഷെ ഇതിന്റെ പവർ ഓടിച്ചു നോക്കിയാലെ അറിയൂ bro... ഒരു petrol സ്കൂട്ടറും ഇതിന്റെ പവറിന്റെ ഒപ്പം എത്തില്ല.. Just feel it👌👌
@@kichu1988അല്ല പിന്നെ use ചെയ്യാതെ കുറ്റം പറയുന്നവരോട് പറഞ്ഞിട്ട് കാര്യമില്ല. ഇന്ന് നിലവിൽ ഇന്ത്യയിലെ ഒരു സ്കൂട്ടറിനും ഓലയുടെ hyper മോഡിന്റെ പവർ ഇല്ല. ഞെട്ടിക്കുന്ന പവർ. Vida, ather ഉൾപ്പടെ എല്ലാം ഓടിച്ചിട്ടുണ്ട്. Ather ന്റെ ഇരട്ടി പവർ ഓലയ്ക്കുണ്ട്
നല്ല വീഡിയോ
ഇനിയും ഇതേ പോലെ ഒരുപാട് വീഡിയോ പ്രതിഷിക്കുന്നു......
Wesome bro enjoy🎉
Broo use cheyunna equipment ethokke aanu? Lyk for videography, audio,editing, gimbal etc onn parayamo?
Set set ❤❤🔥
Superb awesome
Njan kandirunnu.Broo.Vagamonil ninnu..but meet cheyyan pattiyilla 😢
broh🤩
neelakasham misic feelings ❤
Nice 🥰
@ Bro use cheytha gloves etha
Background music name?
Bro xpulse ini thirich varille
Eee route ill oru thavana vazi thetti vannitund caril mazayathu.
Corners okke kidu annu
Bro helmetil go pro nirodichille
Bro ingathe ola long trip video idd bro nice video
💚🥳
Eviden charge chytha
🍃
Aaa puttu pole preyogam _Stell ref
Bro ningal edh camera use cheyyunnu
Please share with us
Gopro 11
Bro eniyum ingathe video id bro
bro normal ayitt nammade veetil plug in cheythal from 10% to 100% okke ethra time edukum charge akan
0 to 80 fast aanu -in less than 3 hours
80 undel thanne athvahsyam around 100km pokan mele bro
@@bgmmasterzz1073 yes bro
Relaxing ride
endhokke paranjalumolayude service 😬
തള്ളി തള്ളി കയറ്റുക ആണല്ലോ😅😅
6:12 ippo 1.62L ayi bro🥲...
Charg theernnal enthu cheyyum🤔
Charge kettum
Muvattupuzhayil ninnum... Pala road kery povunne arunn eluppam erattupetta etthan
Yes I know
ithrpole fun kittunna bike eetha compare parayuoo
Electric ith Fun aanu bro ….
Baaki electric okke test cheyyanam !
Ola de range ipol ഇത്ര കിട്ടും,, ather എടുത്ത ഞാൻ😅
Ingale vandi ayit erAngiya thane oru haram anu bro 🎉
Promo*SM
Bag onnum ella parannu puragil bag undallo 14:18
Friends bag bro
@@yazinmohammed 😂😂
Plastic നിരോധിക്കുക . വിവരമില്ലാത്ത ജനങ്ങൾ തന്നെ💯
Kerala doesnt have mountains. They are hills!
😂
2000 metre heights hills?
തളളി തള്ളി മറിക്കുവ 😂😂 ഓലയെ
എന്റെ കയ്യിൽ honda cb350rs, suzuki burgman, ola ഉണ്ട്... ഒലക്കു കംപ്ലയിന്റ് വരുമോ എന്നറിയില്ല പക്ഷെ ഇതിന്റെ പവർ ഓടിച്ചു നോക്കിയാലെ അറിയൂ bro... ഒരു petrol സ്കൂട്ടറും ഇതിന്റെ പവറിന്റെ ഒപ്പം എത്തില്ല.. Just feel it👌👌
@@kichu1988അല്ല പിന്നെ use ചെയ്യാതെ കുറ്റം പറയുന്നവരോട് പറഞ്ഞിട്ട് കാര്യമില്ല.
ഇന്ന് നിലവിൽ ഇന്ത്യയിലെ ഒരു സ്കൂട്ടറിനും ഓലയുടെ hyper മോഡിന്റെ പവർ ഇല്ല.
ഞെട്ടിക്കുന്ന പവർ.
Vida, ather ഉൾപ്പടെ എല്ലാം ഓടിച്ചിട്ടുണ്ട്.
Ather ന്റെ ഇരട്ടി പവർ ഓലയ്ക്കുണ്ട്
nee athiyam ola onnu odichu nookuuu ennitu para