DAILY BLESSING 2024 JUNE 26/FR.MATHEW VAYALAMANNIL CST

Поділитися
Вставка
  • Опубліковано 1 жов 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
    Anugraha Retreat Centre,
    Vaduvanchal, Wayanad

КОМЕНТАРІ • 9 тис.

  • @aaf2987
    @aaf2987 3 місяці тому +115

    യേശുവേ വയ്യാതെ കിടക്കുന്നവരെ അനുഗ്രഹിക്കണേ.... സൗഖ്യം കൊടുക്കണേ 🙏🏻🙏🏻
    അമ്മ അപ്പൻ എല്ലാരേം അനുഗ്രഹിക്കണേ... പ്രായമായവരെ അനുഗ്രഹിക്കണേ 🙏🏻മക്കളെ അങ്ങയുടെ ഇഷ്ടത്തിൽ നടത്തണേ കർത്താവേ 🙏🏻

  • @sujajoseph4923
    @sujajoseph4923 3 місяці тому +110

    യേശുവേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കേണമേ.എല്ലാ ബന്ധനങ്ങളും തടസ്സങ്ങളും മാറ്റി അവരെ ദൈവകൃപയാൽ നിറയ്ക്കേണമേ.

  • @salyjose1362
    @salyjose1362 3 місяці тому +187

    ഞങ്ങളുടെ കുടുബങ്ങളെ അനുഗ്രഹിക്കേണമേ മക്കളുടെമേൽ കരുണയുണ്ടാകേണമേ amen🙏🏻🙏🏻🙏🏻❤️❤️❤️

  • @AncyRaju-kc2jh
    @AncyRaju-kc2jh 3 місяці тому +26

    എന്റെ ഈശോയെ എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ എന്ന ദൈവമേ എന്റെ മക്കളെ കാത്തുകൊള്ളണമേ

  • @robinpanachickal7672
    @robinpanachickal7672 3 місяці тому +102

    കർത്താവെ ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു കരുണയരിക്കണമേ 🙏🏻🙏🏻

  • @JCCreationsVideos
    @JCCreationsVideos 3 місяці тому +298

    യേശുനാമത്തിൽ കർത്താവേ ഞങ്ങളുടെ നിയോഗങ്ങളിൽ ഇടപെടണമേ. രോഗ സൗഖ്യം നൽകണമേ.

    • @minimola.j394
      @minimola.j394 3 місяці тому +4

      എന്റെ മകൻ മിഥുൻ MBA പഠികുന്നു എല്ലാ വിഷയത്തിനും ജയിക്കാൻ സാഹായിക്കണം

    • @ajp1447
      @ajp1447 3 місяці тому +1

      Amen

    • @kavithababu9679
      @kavithababu9679 3 місяці тому +2

      Eshoye oru veede paniuvan anugrahikaname karthave Amen 🙏🙏🙏

    • @selvina9348
      @selvina9348 3 місяці тому +2

      യേശുവേ

    • @wilsonvarkey56
      @wilsonvarkey56 3 місяці тому +1

      🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nandhuvijayan5617
    @nandhuvijayan5617 3 місяці тому +99

    എന്റെ കൊച്ചുമകളുടെ Mobile കാണുന്ന സ്വഭാവം മാറ്റിത്തരാൻ കർത്താവേ അനുഗ്രഹിക്കണമേ.

  • @AthulyaSabu-uj5sr
    @AthulyaSabu-uj5sr 3 місяці тому +17

    എന്റെ ഈശോയേ എന്റെ വീട്ടിൽ എല്ലാവർക്കും പൂർവ്വ ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കണമേ🙏
    ഞങ്ങളുടെ കട വിജയകരമായി മുന്നോട്ട് പോകാൻ അനുഗ്രഹിക്കണമേ കടയിൽ നിന്ന് നല്ല കച്ചവടവും നല്ല ലാഭവും നല്ല അഭിപ്രായവും നൽകി അനുഗ്രഹിക്കണമേ🙏
    എന്റെ 2nd Sem ലെ 3 പരീക്ഷക്കും Foundation of Nursing Nutrition Biochemistry pratical exam നും നല്ല മാർക്കോടെ പാസ്സാകാൻ എന്നെ അനുഗ്രഹിക്കണമേ🙏🥹🕯️🥹🕯️🥹🕯️🙏

  • @moneythomas5593
    @moneythomas5593 3 місяці тому +43

    ഈശോയേ വാര്‍ധക്യസഹജമായ എല്ലാ മക്കളെയും എന്റെ മാതാപിതാക്കളെയും സമര്‍പ്പിക്കുന്നു വീഴാതെ കാത്തുകൊള്ളണമെ ,ആരോഗ്യം കൊടുത്തു അനുഗ്രഹിക്കണമെ

  • @gracymathews1135
    @gracymathews1135 3 місяці тому +122

    എന്റെ ഈശോയെ വിദേശത്ത് ജോലിയില്ലാതെ വിഷമിക്കുന്ന മക്കളെയും വിദേശത്ത് വിസ കിട്ടാതെ വിഷമിക്കുന്ന മക്കളെയും അനുഗ്രഹിക്കണമേ എന്റെ മോളെയും അനുവളെയും എല്ലാ ആകുലതയും സമർപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കുന്നു ഈശോയെ കൂടെ ആയിരിക്കണമേ

  • @MrsAncythomas
    @MrsAncythomas 3 місяці тому +107

    Job kittan ആഗ്രഹിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു കൊണ്ട് പ്രാർദ്ധിക്കുന്നു

  • @Nice_Bro246
    @Nice_Bro246 3 місяці тому +12

    എനിക്ക് പഠിക്കാനുള്ള മനസ്സ് തരണേ എനിക്ക് പഠിച്ചതെല്ലാം ഓർമ്മ നിക്കണേ രാവിലെ എന്നും നേരത്തെ എഴുന്നേൽക്കാൻ പറ്റണം പരീക്ഷകളിൽ എല്ലാം എനിക്ക് നല്ല മാർക്ക് തരണേ എന്നെ അനുഗ്രഹിക്കണമേ എനിക്ക് സ്കൗട്ടിൽ സെലക്ഷൻ കിട്ടണം

  • @soumyasaji7966
    @soumyasaji7966 3 місяці тому +50

    എന്റെ യേശുവേ ഞങ്ങളെല്ലാവരും കാത്തോളണേ. അസുഖങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തോളണേ. മക്കളെ പരിശുദ്ധാത്മാവിൽനിറഞ്ഞ വളരണമേ 🙏🏻🙏🏻

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 3 місяці тому +41

    യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻

  • @ranijohn3767
    @ranijohn3767 3 місяці тому +233

    എൻ്റെ ഈശോയെ സമാധാനം നൽകി ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @AthulyaSabu-uj5sr
    @AthulyaSabu-uj5sr 3 місяці тому +19

    എന്റെ ഈശോയേ എന്റെ ലോൺ പാസ്സാകാൻ എന്നെ അനുഗ്രഹിക്കണമേ🙏
    എന്റെ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി സാമ്പത്തികമായി മെച്ചപ്പെടാൻ ഞങ്ങളെ അനുഗ്രഹിക്കണമേ🙏
    എനിക്കും എന്റെ സഹോദരങ്ങൾക്കും നന്നായി പഠിക്കാനുള്ള വരം നൽകി അനുഗ്രഹിക്കണമേ🙏🥹🕯️🥹🕯️🥹🕯️🙏

  • @lillym1711
    @lillym1711 3 місяці тому +33

    ഈശായെ പലവിധ രോഗത്താൽ വിടുകളിലും ആസ്പത്രികളിലും കഴിയുന്ന എല്ലാവരെയും സമർപ്പിക്കുന്നു കാത്തു കൊള്ളേണമെ🙏🙏🙏🙏🙏🙏🙏🙏🙏

  • @jencyjacob152
    @jencyjacob152 3 місяці тому +48

    എന്റെ ഈശ്വയെ എനിക്ക് പൂർണ ആരോഗ്യമുള്ള കുഞ്ഞിനെ നൽകണേ, സുഖപ്രസവം നൽകണേ 🙏🏻

  • @minipjames1314
    @minipjames1314 3 місяці тому +80

    എന്റെ യേശുവേ വിവാഹതടസസ൦ നേരിടുന്ന എല്ലാ മക്കളേയും എന്റെ സഹോദരനെയും അനുഗ്രഹിക്കണമേ🙏🙏🙏🙏🙏

    • @santhajohn7979
      @santhajohn7979 3 місяці тому

      Amen🙏🙏🙏🕯️

    • @midhileshdp7841
      @midhileshdp7841 3 місяці тому

      🙏🙏🙏

    • @elsykoshy8388
      @elsykoshy8388 3 місяці тому

      🙏🙏🙏

    • @elsykoshy8388
      @elsykoshy8388 3 місяці тому +1

      യേശുവേ എന്റെ രണ്ടു മക്കളുടെ വിവാഹ തടസം മാറ്റി അനുഗ്രഹിക്കണമേ. എന്റെ വീട് പണി യുടെ തടസം മാറ്റി അനുഗ്രഹിക്കണമേ 🙏🙏

    • @ammalrajan3839
      @ammalrajan3839 3 місяці тому

      Amen

  • @jessyprakash9777
    @jessyprakash9777 3 місяці тому +13

    യേശുവേ ഞങ്ങളുടെ ഭവനങ്ങളെ അനുഗ്രഹിക്കണമേ ഈ ഭവനത്തിലെ എല്ലാ മക്കളെ അനുഗ്രഹിക്കണമേ

  • @SiljuPk-gb7zi
    @SiljuPk-gb7zi 3 місяці тому +37

    യേശുവേ ഈ ഡയിലി ബ്ലെസ്സിങ്ങിൽ പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെയും നിയോഗങ്ങൾ പ്രാർത്ഥനകളും സാധിച്ചു കൊടുക്കണമേ ആമേൻ 🙏🙏

  • @shantybabu8050
    @shantybabu8050 3 місяці тому +40

    എന്റെ ഈശോയെ എന്റെ കുടുംബതെ കടബാധിത യിൽ നിന്നും രക്ഷിച്ചു സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏

    • @BencyBiju-pl9ee
      @BencyBiju-pl9ee 3 місяці тому

      ഈശോയെ എന്റെ മകൻ റോണിയുടെ വിസ തടസ്സം നീക്കി കൊടുത്തവനെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @marypaul5173
    @marypaul5173 3 місяці тому +49

    ദൈവമേ ആകെ തകർന്ന സങ്കടപ്പെട്ട് ഇരിക്കുന്ന വ്യക്തികളിലേക്ക് പരിശുദ്ധാത്മാവിനെ അയക്കേണമേ

  • @jojivinod514
    @jojivinod514 3 місяці тому +8

    യേശുവേ എന്റെ കടഭാരങ്ങൾ എല്ലാം മാറ്റി തരണമേ, എന്റെ മനസ്സിന്റെ ടെൻഷനും ഭാരങ്ങളും എല്ലാം മാറ്റി തരണമേ 🙏🙏🙏🙏

  • @JayaS.S
    @JayaS.S 3 місяці тому +87

    എന്റെ ഈശോയെ ഒരു പ്രഭാതം കൂടെ കാണുവാൻ തന്ന കൃപയ്ക്കായ് നന്ദി പറയുന്നു കഴിഞ്ഞ മണിക്കൂറിലൊക്കെയും ഞങ്ങളെ കാത്തുപരിപാലിച്ചതിന് നന്ദി പറയുന്നു ഇന്നത്തെ ദിവസം എന്റെ കർത്താവിന്റെ ദിവസം ആക്കി മാറ്റണ്ണമേ എന്റെ മക്കളെയും ഞങ്ങളുടെ ആവശ്യങ്ങളിലും കൂടെയിരിക്കണ്ണമേ സർവ്മക്കളെയും അനുഗ്രഹിക്കണ്ണമേ ആമ്മേൻ

  • @ShyminSanthosh-rq2oe
    @ShyminSanthosh-rq2oe 3 місяці тому +66

    കർത്താവെ എന്റെ പൂർവികർ ചെയ്തു പോയ പാപങ്ങൾ ഞങളെയോ ഞങ്ങടെ തലമുറയെയോ ഒരിക്കലും ശിക്ഷിക്കേല്ലേ ഞങ്ങൾക്ക് ശാപമോക്ഷം നൽകി അനുഗ്രഹിക്കേണമേ 🙏ആമ്മേൻ എന്റെഅപ്പന്റെയും അമ്മയുടെയും സർവ കുടുബശാപങ്ങൾ നീക്കി അനുഗ്രഹിക്കേണമേ 🙏

    • @sherin6244
      @sherin6244 3 місяці тому

      Eeeso ente kunjine anugrahikkaname. Avalude innathe exam samarppikkunnu. Ella anugrahangalkkum nanni parayunnu. 🙏🙏🙏🙏

    • @wilsonvarkey56
      @wilsonvarkey56 3 місяці тому

      🙏🙏🙏🙏🙏🙏🙏🙏🙏

    • @josephdevassia8162
      @josephdevassia8162 3 місяці тому

      ആമേൻ 🙏🙏🙏🙏🙏

  • @sofiyamanu6333
    @sofiyamanu6333 3 місяці тому +38

    ദൈവമേ മനസിലെ സങ്കടങ്ങളും ബുദ്ധിമുട്ടുകളും അങ്ങ് മാറ്റി തന്നു അനുഗ്രഗിച്ചതിനായി അങ്ങേക്ക് നന്ദി ഈശോയെ 🙏🏻🙏🏻🙏🏻 എന്റെ ആവിശങ്ങളും ആഗ്രഹങ്ങളും അങ്ങേക്ക് അറിയാമല്ലോ അങ്ങേക്ക് ഇഷ്ടമുണ്ടെങ്കിൽ എല്ലാം സാധിച്ചു തരണമേ നാഥാ Amen🙏🏻🙏🏻🙏🏻

  • @shylaissac2950
    @shylaissac2950 3 місяці тому +9

    എന്റെ ഈശോയെ മനസ്സിന് സമാധാനം തരണേ കൂടെയുണ്ടായിരികണമേ കാത്ത് കൊള്ളണമേരോഗസൗഖൃംകൊടുകണമേ ആമേൻ യേശുവേ അങ്ങയുടെ രാജ്യം വരേണമേ എൻറെ നിയോഗം സാധിച്ചു തരണമേ ആമേൻ

  • @daisymol_mathew_
    @daisymol_mathew_ 3 місяці тому +66

    കർത്താവേ ഇന്ന് എൻ്റെ മകൻ എഴുതന്ന പരീക്ഷ നല്ല രീതിയിൽ എഴുതാൻ അഗ്രഹിക്കണമെ അങ്ങയുടെ പരിശുദ്ധാത്മാവ് അവനിൽ നിറയെണമെ ആ മേൻ🙏🙏🙏🙏🙏🙏🙏

    • @wilsonvarkey56
      @wilsonvarkey56 3 місяці тому

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @shaijapaul5688
      @shaijapaul5688 3 місяці тому

      Amen 🙏🙏🙏🙏🙏🙏🙏

  • @sumijohnson5531
    @sumijohnson5531 3 місяці тому +40

    യേശുവേ നന്ദി 🙏യേശുവേ ആരാധന 🙏യേശുവേ സോസ്ത്രം 🙏ഞങ്ങളെ വഴി നടത്തുന്ന ദൈവത്തിനു ഒരായിരം നന്ദി അപ്പാ 🙏🙏എല്ലാം ദൈവത്തിനു സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏ആമേൻ 🙏🙏

  • @A3VSfamily
    @A3VSfamily 3 місяці тому +42

    Daily Blessing ൽ നിരന്തരം മുടങ്ങാതെ കണ്ണീരോടെ പ്രാർത്ഥിക്കുന്ന എല്ലാവരുടെയും കണ്ണീർ കാണണമെ🙏🏻

  • @jollyambrose
    @jollyambrose 3 місяці тому +8

    എന്റെ ഈശോയെ ഞാൻ വിശ്വാസത്തോടെ പ്രാർത്ഥിച്ചതിന്റെ ഫലമായി മകന്റെ സ്‌റ്റെ ബാക്ക് വിസ ലഭിച്ചു ഈശോയെ നന്ദി 🙏🙏🙏🙏🙏. ഇനിയും പ്രാർഥനകൾ അർപ്പിക്കുന്നു 🙏🙏🙏

  • @akkujoseph3311
    @akkujoseph3311 3 місяці тому +43

    എന്റെ ഈശോയെ ഞങളുടെ വരുമാനമാർഗത്തെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ 🙏🙏

  • @leenakl7482
    @leenakl7482 3 місяці тому +51

    കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ആരോഗ്യം നൽകി അനുഗ്രഹിക്കേണമേ കർത്താവേ

    • @daisykurian4887
      @daisykurian4887 3 місяці тому

      Pray for my children and kids peace & Health❤

  • @valsammakf4899
    @valsammakf4899 3 місяці тому +28

    മദ്യപാനത്തിലും തഴക്കദോഷങ്ങളിലും അകപ്പെട്ടുകഴിയുന്ന എല്ലാമക്കളെയും ഇതിൽ നിന്നു മോചിപ്പിക്കണമേ എല്ലാ രോഗാവസ്ഥയിൽ നിന്നും ഞങ്ങൾ ഓരോ മക്കളെയും കാത്തുകൊള്ളണമേ

  • @honeyaby3772
    @honeyaby3772 3 місяці тому +7

    ഈശോയെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി അനുഗ്രഹിക്കേണമേ കടങ്ങൾ വീ ട്ടാൻ ഒരു വഴി കാണിച്ച് തന്ന് അനുഗ്രഹിക്കേണമേ ഹന്നായുടെ പനിയും ശാരിരിക ബുദ്ധിമുട്ടും മാറ്റി ഹന്നായെ അനുഗ്രഹിക്കേണമേ പഠിക്കാനുള്ള മനസ്സും എല്ലാ വിഷയങ്ങളും പഠിച്ചെടുക്കാനുള്ള കഴിവ് കൊടുത്ത് അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏

  • @jincyshaji9124
    @jincyshaji9124 3 місяці тому +87

    ആമ്മേൻ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി

    • @AmbiSalas
      @AmbiSalas 3 місяці тому

      ഈശോയെ ജോലിക്ക് പോയിരിക്കുന്നുമക്കൾക്ക് താമസിക്കാൻ നല്ല ഒരു വീട് കുറച്ചു വാടകയക്ക് കൊടുത്തു സഹായിക്കണമേ 🙏🙏e🙏e

  • @shobanas4583
    @shobanas4583 3 місяці тому +230

    ഈശോ അച്ഛനെ ദീർഘയുസ്ം ആരോഗ്യ വും നൽകി കൃപചെരിയണമേ ആമേൻ

    • @genotharakan5021
      @genotharakan5021 3 місяці тому

      🙏🙏

    • @sheebapauly8250
      @sheebapauly8250 3 місяці тому

      🙏🙏

    • @libinlalu9250
      @libinlalu9250 3 місяці тому +1

      യേശുവേ എൻ്റെ അച്ചനും അമ്മയും നല്ല ആരോഗ്യം കൊടുക്കണമേ...🙏🙏🙏

    • @annammageorge2188
      @annammageorge2188 3 місяці тому +1

      Amen

    • @mincydayan9389
      @mincydayan9389 3 місяці тому

      Esoe ellathinum nanni. Have mercy on us and set us spirit filled and financially stable and increase our faith and deliver us from all evil spirits and heal us from all negative spirits and illness and emotional wounds and protect us in your eucharistic heart

  • @SmithaPrince-zm7jc
    @SmithaPrince-zm7jc 3 місяці тому +76

    എൻ്റെ ഈശോയേ എൻ്റെ മകൻ നാളെ എഴുതുവാൻ പോകുന്ന പരീക്ഷയിൽ വിജയിക്കുവാനുള്ള അനുഗ്രഹം നൽകണമേ ഈശോയുടെ സാന്നിധ്യം എൻ്റെ മകൻ്റെ മേൽ എപ്പോഴും ഉണ്ടായിരിക്കണമേ ആമ്മേൻ🙏🙏🙏

  • @Dileepkumar-u9o1q
    @Dileepkumar-u9o1q 3 місяці тому +8

    യേശുവേ സ്തോത്രം യേശുവേ നന്ദി🙏🏻യേശുവേ ഞങ്ങളെ കാത്തുകൊള്ളണമേ🙏🏻 യേശുവേ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻യേശുവേ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 🙏🏻ഞങ്ങളുടെ നിയോഗങ്ങളെ അവിടുന്ന് സ്വീകരിച്ച് സാധിച്ചു തരണമേ🙏🏻ആമേൻ യേശുവേ സ്തോത്രം യേശുവേ നന്ദി നന്ദി 🙏🏻✝️

  • @aneedarosario9126
    @aneedarosario9126 3 місяці тому +36

    ഈശോയെ ജീവിതപങ്കാളി നഷ്ടപ്പെട്ട മക്കൾക്ക സമാധാനം നൽകേണമെ മക്കളെ അനുഗ്രഹിക്കണമെ ക്രുന്ണയായിരിക്കണമെ🙏🙏🙏

  • @marfinmohan4051
    @marfinmohan4051 3 місяці тому +317

    യേശുവേ ഡെയിലി ബ്ലെസ്സിങ്ങിൽ പങ്കെടുക്കുന്ന എല്ലാമക്കളെയും അനുഗ്രഹിക്കേണമേ എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചുകൊടുക്കേണമേ amen🙏🙏🙏

    • @genotharakan5021
      @genotharakan5021 3 місяці тому

      Amen 🙏🙏

    • @AnjushaGeorge-qu7zl
      @AnjushaGeorge-qu7zl 3 місяці тому +1

      യേശുവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റണമേ, ആകെ പ്രശ്നമാണ്

    • @bincysaiju8073
      @bincysaiju8073 3 місяці тому

      കർത്ത വേ എന്നെ അനുഗ്രഹിക്കന്നെ

    • @annammaalexander1868
      @annammaalexander1868 3 місяці тому

      🙏🙏🙏

    • @maryjoseph6612
      @maryjoseph6612 3 місяці тому

      അനിറ്റയുടെ ഉദരത്തിൽ ശിശു ജനിക്കണം ഈശോ കുടുംബത്തെയും കുടുംബാംഗങ്ങളെയും മക്കളെയും മരുമക്കളും കുഞ്ഞുമക്കളെ ഉത 1:44 രത്തിലുള്ള ശിശുവിനെ നീയുമായി സന്തോഷം സമാധാനവും സമ്പത്തും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ കുടുംബ ജീവിതം നയിക്കുവാൻ അനുഗ്രഹിക്കണമേ മേലധികാരികൾ നന്നായി പെരുമാറാൻ നീതി ചെയ്യാനും അനുഗ്രഹിക്കണേ നല്ല ജോലി നല്ല സ്ഥലത്ത് നല്ല ശമ്പളത്തിൽ കൊടുത്ത അനുഗ്രഹിക്കണമേ കുര്യൻ ഇഷ്ടമുള്ള കോഴ്സിന് അഡ്മിഷൻ കൊടുക്കണേ നല്ല സ്ഥലത്തു കൊടുക്കണേ പരിശുദ്ധാത്മാവേ മാതാവേ ഇടപെടനേ സമർപ്പിക്കുന്നു

  • @achammachacko6562
    @achammachacko6562 3 місяці тому +27

    എന്റെ ഈശോയേ എല്ലാ കുടുംബങ്ങളും വിശ്വാസവും ഭക്തിയും ആവേശവും നിറഞ്ഞ് ജീവിക്കാൻ അനുഗ്രഹിക്കണമേ ജീവിതമാർഗം തെളിച്ച് കടങ്ങൾ വീട്ടി സ്വന്തം ഭവനം നൽകേണമേ ആമ്മേൻ 🙏🌹♥️

  • @sajicleatus3569
    @sajicleatus3569 3 місяці тому +10

    എന്റെ ഈശോയെ ഞങ്ങൾ വർക്ക്‌ ചെയ്യുന്ന കമ്പനിയെ സമർപ്പിക്കുന്നു, കമ്പനിക്ക് നല്ല നല്ല വർക്കുകൾ ധരാളം കിട്ടുന്നതിനു കമ്പനിയെ അങ്ങ് അനുഗ്രഹിക്കണമേ തമ്പുരാനെ.
    ♥️♥️🌹🙏✝️ ആമ്മേൻ ✝️🙏🌹♥️♥️

  • @rosammathomas8004
    @rosammathomas8004 3 місяці тому +83

    എന്റെ യേശുവേ എന്റെ ശരീരത്തിൽ ഉള്ള എല്ലാ വേദനകളും മാറ്റി തന്ന് എന്നെ അനുഗ്രഹിക്കണമേ എന്നപേഷിക്കുന്നു🙏🙏🙏

  • @rejijohn-bo8kv
    @rejijohn-bo8kv 3 місяці тому +30

    കർത്താവേ എനിക്ക് വീടുതന്നതിന് അങ്ങേയ്ക്കു ആയിരമായിരം നന്ദി
    അതിനായ് വന്നിട്ടുള്ള കടങ്ങളും അവിടന്ന് ഏറ്റെടുക്കണമേ
    ഒപ്പം എന്റെ ജീവിതപങ്കാളിയുടെ മദ്യപാനം പൂർണമായും മാറ്റിത്തരേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤

  • @rinjurenjith3983
    @rinjurenjith3983 3 місяці тому +20

    ഈശോയേ ജോലി നഷ്ടപ്പെട്ട് മാസങ്ങൾ ആയി പുതിയ ജോലി അന്വേഷിക്കുന്ന എൻ്റെ ഭർത്താവിനു നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണമേ ഈശോയേ🙏🙏

  • @akhilatk1324
    @akhilatk1324 3 місяці тому +4

    എന്റെ ഈശോയെ പപ്പയുടെ കാൻസർ ഭേതമാക്കണമേ.ഷീന്നം മാറ്റി കൊടുക്കണമേ.മമ്മിയുടെ കാൽവേദന മാറ്റണമേ..സന്തോഷവും സമാധാനവും നൽകണേ.. കൈവേടിയാലെ ഈശോയെ ഞങ്ങള്ടെ പ്രാർത്ഥന

  • @elsammajoseph3610
    @elsammajoseph3610 3 місяці тому +26

    എൻ്റെ ഈശോയെഎനിക്ക്രോഗ സൗഖ്യംതരണമെശരീര വേദനമാറ്റി തരണമെകൈയുടെ വേദനസന്ധിവാതംമാറ്റി തരണമെ

  • @xavierc.s7233
    @xavierc.s7233 3 місяці тому +29

    എൻറെ ഈശോയെ എൻറെ കണ്ണിൻറെ അസുഖം മാറ്റി തരണമെ എന്നെ തൊട്ട് സുഖപ്പെടുത്തണമേ യേശുവേ യേശുവേ യേശുവേ നന്ദി യേശുവേ യേശുവേ സ്തോത്രം

  • @minireji7310
    @minireji7310 3 місяці тому +41

    ഈശോയെ ഭവനമില്ലാത വിഷമിക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണമേ

  • @AswathygireeshGireesh-tg7df
    @AswathygireeshGireesh-tg7df 3 місяці тому +5

    യേശുവേ നന്ദി 🙏🙏🙏🙏🙏, നന്ദി പരിശുദ്ധ മാതാവേ, എന്റെ സങ്കടം കണ്ട് അതിനു സമാധാനം നൽകിയതിന്, നന്ദി 🙏🙏🙏🙏🙏

  • @littyshaji9414
    @littyshaji9414 3 місяці тому +23

    യേശുവേ മക്കളുടെ വിദ്യാഭ്യാസം ജോലി എല്ലാമേഘലയിലും അങ്ങ് കൂടെ ഉണ്ടാകേണമേ 🙏🙏🙏അവരുടെ ദേഷ്യം വാശി എല്ലാം മാറ്റി അവരെ അങ്ങേക്ക് ഇഷ്ട്ടമുള്ളതാക്കി മാറ്റണമേ 🙏🙏🙏

  • @dollysebastian8768
    @dollysebastian8768 3 місяці тому +24

    എൻ്റെ ഈശോയെ എൻ്റെ മക്കളെ സമർപ്പിക്കുന്നു.കൈവിടല്ലേ തമ്പുരാനെ

  • @ranijohn3767
    @ranijohn3767 3 місяці тому +277

    എൻ്റെ ഈശോയെ ഞങ്ങളെ എല്ലാവരെയും അങ്ങേയ്ക്കു സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @LucyPaul-un5wp
    @LucyPaul-un5wp 3 місяці тому +4

    യേശുവിൽ നിന്നും അകന്നുപോയ്കൊണ്ടിരിക്കുന്ന എല്ലാ മക്കളെയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ 🙏🙏

  • @Linsonmathews
    @Linsonmathews 3 місяці тому +512

    ദൈവമേ, ജീവിതത്തിൽ ഓരോരുത്തരും അനുഭവിക്കുന്ന വേദനകളിൽ പരിഹാരം നൽകേണമേ... ആമേൻ ✝️✝️✝️

    • @marymp9094
      @marymp9094 3 місяці тому +9

      ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ
      ആമ്മേൻ🙏

    • @rajammalalit3456
      @rajammalalit3456 3 місяці тому +3

      Glory to God Jesus thank you Jesus amen please pray for my my husbands conversion

    • @MaryannRomy
      @MaryannRomy 3 місяці тому +1

      Eshoye anugrakhikkaname🙏🙏🙏

    • @binithajoseph3984
      @binithajoseph3984 3 місяці тому +1

      Eeshoye karuna thonnaname

    • @mariammachacko2558
      @mariammachacko2558 3 місяці тому +1

      Amen🙏🏻

  • @JaisammaThomasA-yl9du
    @JaisammaThomasA-yl9du 3 місяці тому +26

    ഈശോയെ ഇന്നത്തെ യാത്രയിൽ ഞങ്ങളെ ആ പത്തും അപകടവും അസുഖവും വരാതെ കാത്തു പരിപാലിക്കേണമേ.
    ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ🙏

  • @anumolc.s9902
    @anumolc.s9902 3 місяці тому +21

    യേശുവേ സ്റ്റെഫി ചേച്ചിയുടെ കുടുംബത്തെ സംരക്ഷികണമേ, സ്റ്റെഫി ചേച്ചിയുടെ ആത്മാവിന് സ്വർഗത്തിൽ ഇടം നല്ഗണമെ 🙏🙏🙏🙏🙏🙏Amen 🙏🙏🙏🙏🙏🙏

  • @raginimohanan7163
    @raginimohanan7163 3 місяці тому +5

    എന്റെ ഈശോയെ ഞങ്ങളുടെ ബാങ്കിൽ ഉള്ള കടം വീട്ടാൻ ഒരു വഴികാണിച്ചു തരേണമേ ആമേൻ 🙏🙏🙏

  • @littyshaji9414
    @littyshaji9414 3 місяці тому +23

    അപ്പച്ചൻമാരെയും അമ്മിച്ചിമാരെയും സമർപ്പിക്കുന്നു അവർക്കു ഈ സമയത്ത് ഉള്ള എല്ലാവേദന കളും ശരീരക മായും മാനസികമായും ഉള്ള എല്ലാബുദ്ധിമുട്ട്കളും അങ്ങേക് സമർപ്പിക്കുന്നു അങ്ങേ അനുഗ്രഹത്താൽ അവരെ അനുഗ്രെഹിക്കണേ 🙏🙏🙏

  • @shantybabu8050
    @shantybabu8050 3 місяці тому +22

    എന്റെ കുഞ്ഞിനേ വിജയം നൽകി കാത്തോണേ എല്ലാ സമയവും കുടയായിരിക്കണമേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏

  • @bijijohn671
    @bijijohn671 3 місяці тому +262

    എന്റെ ഈശോയെ ഞങ്ങളെ എല്ലാവരെയും കാത്തു പരിപാലിക്കണമേ ✝️✝️✝️🙏🙏🙏

  • @Rosilyvarghese-zl6zk
    @Rosilyvarghese-zl6zk 3 місяці тому +3

    ഈശോയെ Hmaroseനു പഠിക്കാനുളള സാമ്പത്തികംതരണമേ പഠിക്കാൻ പൈസയില്ലാത്ത എല്ലാകുഞ്ഞുങ്ങളേയും അനുഗ്രഹിക്കണമേ യേശുവേ നന്ദിയേശുവേ സ്തുതി❤❤❤

  • @marykp9304
    @marykp9304 3 місяці тому +28

    എന്റെ ഈശോയെ ജോലി ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു. ജോലി നൽകി അനുഗ്രഹിക്കണമേ. വിവാഹതടസം ഉള്ള എല്ലാ മക്കളെയും അനുഗ്രഹിക്കണമേ. ആമേൻ.

    • @shinushaji461
      @shinushaji461 3 місяці тому +1

      Appaa thdsam matti anughrhikanme🙏thdsam matti appaa jodedajiphiepdasheesheebaebthkisoamashsi🙏🙏🙏thdsam matti sh🙏🙏🙏anugjrhikanme🙏ellam thdsam matti neyoughathil mel alfutham nadakanme🙏🙏🙏ee vachanthode cherthu prarthikunu appaa🙏🙏🙏anugjrhikanme🙏🙏🙏karuna xhoroyanme🙏🙏

    • @shijinarejinofficialyoutub3879
      @shijinarejinofficialyoutub3879 3 місяці тому

      Amen

  • @gracypoulose3622
    @gracypoulose3622 3 місяці тому +50

    എന്റെ ഈശോയെ ജോലിക്കുവേണ്ടി കാത്തിരിക്കുന്ന മക്കളെ എല്ലാരേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹങ്ങൾ ചൊരിയേണമേ 🙏🙏

  • @girishxavier773
    @girishxavier773 3 місяці тому +23

    എന്റെ കർത്താവെ തൊഴിൽ ഇല്ലാതെ കഷ്ടപ്പെടുന്ന മക്കളെ കൈവിടല്ലേ 😢😢😢

    • @wilsonvarkey56
      @wilsonvarkey56 3 місяці тому

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jessyprakash9777
    @jessyprakash9777 3 місяці тому +3

    യേശുവേ ഞങ്ങളുടെ പ്രയാസങ്ങൾ അങ്ങ് മാറ്റി തരേണമേ യേശുവ എല്ലാ ദിവസം വേണ്ട ആവിശ്യങ്ങൾ അങ്ങ് സാധിച്ചു തരേണമേ

  • @ranibinu287
    @ranibinu287 3 місяці тому +23

    എന്റെ ഈശോയെ ഞങ്ങളെ അനുഗ്രഹിക്കേണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻 എന്നെ ശക്തിപ്പെടുത്തേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @elenajob6877
    @elenajob6877 3 місяці тому +27

    എന്റെ ഈശോയെ മാത്യു അച്ഛനെ അനുഗ്രഹിക്കണേ.എല്ലാ ദിവസവും വചനം ഞങ്ങൾക്കു നൽകുന്ന അച്ചന് ആയുസും ആരോഗ്യവും നൽകണേ അമ്മേ മാതാവേ

  • @RosyPaul-n2p
    @RosyPaul-n2p 3 місяці тому +31

    യേശുവെ എന്റെ ശാരീരിക വേദനകൾ മാറ്റി തന്ന് എന്നെ അനുഗ്രഹിക്കേണമെ ആമേൻ🌹🌹🌹🙏

  • @tintujohn7691
    @tintujohn7691 3 місяці тому +6

    Ente niyogangal sadhichu thannathinu nandi 🙏❤️nandii eeshoyee...

  • @stephantj192
    @stephantj192 3 місяці тому +29

    ഈശോയേ പഠിക്കാൻ പോയിരിക്കുന്ന മകളെയും ജോലിക്ക് പോയിരിക്കുന്ന മകളെയും കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ പരിശുദ്ധത്മാവിനിൽ നിറയ്ക്കണമെആമ്മേൻ

  • @LinaLina-p5c
    @LinaLina-p5c 3 місяці тому +24

    എൻറെ യേശുവേ ഞങ്ങളോട് കരുണ തോന്നണമേ കടബാധ്യതകൾ നിന്നും ഞങ്ങൾക്ക് മോചനം നൽകണമേ കടങ്ങൾ വിടുന്ന വരെയെങ്കിലും ഞങ്ങളുടെ ആയുസ്സും ആരോഗ്യവും പരിപാലിക്കണമെ എത്രയും പെട്ടെന്ന് കടങ്ങൾ വീട്ടാനുള്ള മാർഗങ്ങൾ ഞങ്ങൾക്ക് നൽകണമേ ആമേൻ

  • @minivt127
    @minivt127 3 місяці тому +21

    ഈശോയെ ഞങ്ങളുടെ എല്ലാവരുടെയും നിയോഗങ്ങളെ സ്വീകരിച്ചു ഞങ്ങൾക്ക് അവസാധിച്ചു തരണേ 🙏🙏🙏🙏🙏🙏

  • @ponnuredmi8797
    @ponnuredmi8797 3 місяці тому +4

    Ente easoye innate divasatinu nanni amen ❤❤❤❤❤❤❤

  • @jinibasil6732
    @jinibasil6732 3 місяці тому +21

    എന്റെ ഈശോയെ ഞങ്ങളെ പോലെ മറ്റു വേദനകളിൽ കഴിയുന്ന എല്ലാ കുടുംബത്തെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻 നന്ദി ഈശോയെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 3 місяці тому +22

    യേശുവേ Daily Blessings പ്രാർത്ഥനയിൽ പങ്കെടുത്ത് പ്രാർത്ഥിക്കുന്ന ഞങ്ങളുടെ നിയോഗങ്ങളെ അവിടുന്ന് സ്വീകരിച്ച് അവയെല്ലാം ഞങ്ങൾക്ക് സാധിച്ച് തരണമേ... ആമേൻ ✝️🕯️🔥❤️🙏🏻

    • @rosammathomas8004
      @rosammathomas8004 3 місяці тому +1

      ആമേൻ🙏🙏🙏

    • @Sarakutty-Carolsong
      @Sarakutty-Carolsong 3 місяці тому +1

      കർത്താവായ യേശുവേ സുപ്രഭാതം കൂടി നൽകിയതിൽ നിന്നും ജീവനത്തിൽ നിന്നും ശരീരത്തെ രോഗത്തിൽ നിന്നും കാത്തു വരുവായ ഈശോയെ നന്ദി പറയുന്നു ഡെയിലി ബ്ലസ്സിങ്ങിൽ സംബന്ധിക്കാനുള്ള കൃപ നൽകിയതിന് നന്ദി പറയുന്നു ഇന്നലെ ഈശോയെ മരുന്നു മേടിച്ചു വന്നു പരിശുദ്ധാത്മാവ് കുഞ്ഞിന്റെ മേൽ പ്രവർത്തിക്കണമെങ്കിൽ അച്ഛാ ഞങ്ങളുടെ കുഞ്ഞിനു വേണ്ടി അവിടുന്ന് ഈശോ തമ്പുരാനോട് പ്രാർത്ഥിക്കണമേ രോഗികളായി കഴിയുന്ന എല്ലാ മക്കളിലേക്കു പരിശുദ്ധാത്മാവ് നിറവേണമേ🙏🙏🙏

    • @genotharakan5021
      @genotharakan5021 3 місяці тому

      Amen 🙏🙏

  • @mariyakuttyma1270
    @mariyakuttyma1270 3 місяці тому +12

    എന്റെ ഈശോ യെ എന്റെ മക്കൾക്കു ദൈവ വിശ്വാസം കൊടുക്കണേ. പരിശുദ്ധൽമാവിനാൽ നിരക്കണേ. 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ShijaMuthukad
    @ShijaMuthukad 3 місяці тому +1

    ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാമക്കളേയുംഭവനങ്ങളില്ലാത്തമക്കളേയും,മക്കളില്ലാത്ത.ദമ്പതികളേയുംവിവാഹംനടക്കാത്തമക്കളേയൂംഅനുഗ്രഹിക്കേണമേ❤❤❤❤❤❤❤❤❤❤❤.

  • @celeenarenny808
    @celeenarenny808 3 місяці тому +13

    ഈശോയെ എന്റെ മക്കളുടെ എല്ലാ തടസങ്ങളും മാറി,, പരിശുദ്ധൽമാവ് നിറയണേ 🙏

  • @Sagar_332
    @Sagar_332 3 місяці тому +15

    എശുവേ ഞാൻ ഇപ്പൊ ഒരുപാട് പ്രേശ്നങ്ങളുടെയും ബുദ്ധിമുട്ടുകളിടെയും തടസങ്ങളുടെയും പ്രതിസന്ധികളുടെയും നടുക്കാണ് എശുവേ എല്ലാം പ്രേശ്നങ്ങളും ബുദ്ധിമുട്ടുകളും തടസങ്ങളും പ്രതിസന്ധികളും എടുത്ത് മാറ്റി അനുഗ്രഹിക്കേണമേ. എശുവേ വിദേശത്തും സ്വദേശത്തും കുടുംബം കര കേറ്റാൻ കഷ്ടപ്പെടുന്ന എല്ലാരേയും അനുഗ്രഹിക്കേണമേ അവരുടെ കഷ്ടതകളും ബുദ്ധിമുട്ടുകളും തടസങ്ങളും പ്രതിസന്ധികളും എടുത്ത് മാറ്റി അനുഗ്രഹിക്കേണമേ ആമേൻ.

  • @vimala800
    @vimala800 3 місяці тому +28

    കർത്താവെ എന്റെ ശക്തി യുടെ ഉറവിടംമേം അങ്ട് കാരുണ്യം കൊണ്ട് വിവാഹ തടസ്സം നേര്ടുന്ന മക്കളെ പൊതിയാണമേ അവർക്കു ഒരു വിവാഹ ജീവിതം നൽകി അനുഗ്രഹിക്കേണമേ ആമേൻ

    • @mariathomas2414
      @mariathomas2414 3 місяці тому +1

      ആമേൻ. വിവാഹതടസ്സം നേരിടുന്ന എൻ്റെ മകനെയും അനുഗ്രഹിക്കണമേ

    • @vimala800
      @vimala800 3 місяці тому +1

      വിവാഹ തടസ്സം നേരീടുന്ന എന്റെ മകന് ഒരു വിവാഹ ജീവിതം നൽകി അനുഗ്രഹിക്കേണമേആമേൻ

    • @AleyammaY-k8t
      @AleyammaY-k8t 3 місяці тому

      Amen🙏🙏🙏

    • @AleyammaY-k8t
      @AleyammaY-k8t 3 місяці тому

      Amen🙏🙏🙏

    • @rachelsammathew2229
      @rachelsammathew2229 3 місяці тому

      Amen

  • @ShijaMuthukad
    @ShijaMuthukad 3 місяці тому +1

    ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാമക്കളേയുംഭവനങ്ങളില്ലാത്തമക്കളേയും,മക്കളില്ലാത്ത.ദമ്പതികളേയുംവിവാഹംനടക്കാത്തമക്കളേയൂംഅനുഗ്രഹിക്കേണമേ❤❤❤❤❤❤❤❤❤❤❤.

  • @sheelageorge9534
    @sheelageorge9534 3 місяці тому +19

    എന്റെ ഈശോയെ എന്റെ സഹോദരിയുടെ MRI സ്കാനിംഗിൽ ഒരു കുഴപ്പവും വരുത്തരുതേ എല്ലാംനോർമൽ ആയിരിക്കണമേ. അവിടുന്ന് അൽഭുതം പ്രവർത്തിക്കണമേ ആമേൻ🙏🏾🙏🏾🙏🏾

    • @shibithamban9096
      @shibithamban9096 3 місяці тому

      എന്റെ സഹോദരി യുടെ യും 🙏🙏🙏

  • @jincyprincekj1853
    @jincyprincekj1853 3 місяці тому +18

    എന്റെ പൊന്നീശോയെ വചനമാകുന്ന അഗ്നി കെടാതെ ഞങ്ങളുടെ കുടുംബങ്ങളിൽ എരിയണമെ നാഥാ❤

    • @minisunny1946
      @minisunny1946 3 місяці тому

      Njangalude kudumbathilum karthave angayude thee kedathe nilkuvan anugrahikkaname 🕯️🕯️🕯️🙏🏻🙏🏻🙏🏻

  • @SheebaJoshy-co6sb
    @SheebaJoshy-co6sb 3 місяці тому +14

    എന്റെ ദൈവമേ എന്റെ കുടുoബത്തിൽ സമാധാനം നൽകി അനുഗ്രഹിക്കേണമേ. 🙏🙏🙏🙏🌹🌹

  • @AncyRejiAncyReji
    @AncyRejiAncyReji 3 місяці тому +2

    എന്റെ ഈശോയെ എന്റെ സങ്കടം മാറ്റി തരണമേ. സാമ്പത്തിക പ്രതിസന്ധി മാറ്റി തരണമേ

  • @madusura7745
    @madusura7745 3 місяці тому +17

    എൻ്റെ ഈ ശേയെ മദ്യത്തിനിന്നും മയക്കുമരുന്നിനും അടിമ പെട്ടിരിക്കുന്ന എല്ലാ മക്കളെയും കാത്ത് അനുഗ്രഹിക്കണമേ നാഥാ

  • @manjuresh4129
    @manjuresh4129 3 місяці тому +30

    എന്റെ കർത്താവേ എൻറെ എല്ലാ പ്രേശ്നങ്ങളിലും അങ്ങ് ഇടപെടണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എനിക്കും എന്റെ ജീവിത പങ്കാളിയ്ക്കും ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻എന്നെ കൊണ്ട് സാധിപ്പിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ ജീവിത പങ്കാളിയുടെ സ്വഭാവം നന്നാക്കി കൊടുക്കണമേ 🙏🏻🙏🏻🙏🏻🙏🏻എന്റെ അനിയത്തിയുടെ വിവാഹ കാര്യത്തിൽ പ്രശ്നം ഒന്നും ഇല്ലാതിരിക്കണമേ 🙏🏻🙏🏻🙏🏻എന്നെയും എന്റെ കുടുംബത്തെയും ഈ ഡെയിലി ബ്ലെസ്സിങ്‌ കാണുന്ന എല്ലാവരെയും കാത്തുക്കൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻

  • @mariaangel4172
    @mariaangel4172 3 місяці тому +21

    എന്റെ ഈശോയെ ഈ ദിവസത്തെ സമർപ്പിക്കുന്നു എന്റെ വിഷമങ്ങളും എന്റെ നീ ഏറ്റുടുക്കേണമേ. അനുഗ്രഹിക്കേണമേ കാത്തുകൊള്ളണമേ കൂടെയായിരിക്കേണമേ 🙏🙏🙏

  • @sajicleatus3569
    @sajicleatus3569 3 місяці тому +12

    എന്റെ ഈശോയെ എനിക്ക് ഡിസംബറിൽ തന്നെ ലീവ് കിട്ടുന്നതിനു എന്നെ അനുഗ്രഹിക്കണമേ, ലീവിന് നാട്ടിൽ പോകുന്നതിനു മുൻപായി ഒരു ബൈക്ക് വേടിക്കാനുള്ള ഒരു സാമ്പത്തിക സ്ഥിതി നൽകി എന്നെ അനുഗ്രഹിക്കണമേ എന്റെ പൊന്നു തമ്പുരാനെ
    ♥️♥️🌹🙏✝️ ആമ്മേൻ ✝️🙏🌹♥️♥️

  • @nandhuvijayan5617
    @nandhuvijayan5617 3 місяці тому +13

    കർത്താവേ ഞങ്ങളുടെകൈയ്യിൽ നിന്നും ചതിയിൽപ്പെട്ട് കുറച്ച് സ്വർണ്ണം നഷ്ടമായി അതു തിരിച്ച് കിട്ടാൻ വേണ്ടി അനുഗ്രഹിക്കണമേ യേശുവേ.

  • @sreedevidominic4987
    @sreedevidominic4987 3 місяці тому +52

    ഈശോയെ ഡൊമിനിക്കിന്റെ മദ്യപാനം പൂർണമായി മാറ്റി അൽഗ്രഹിക്കണമേ

  • @joyesjoykutty2742
    @joyesjoykutty2742 3 місяці тому +345

    ഈശോയേ ഡെയിലി ബ്ലെസ്സിംഗ് പങ്കെടുക്കുന്ന എല്ലാ മക്കളെയും മക്കളില്ലാതെ വേദനിക്കുന്നവരെയും കട ബാധ്യതയാൽ കഷ്ടപ്പെടുന്ന മാതാപിതാക്കളെയും രോഗികളായി വേദനിക്കുന്ന എല്ലാ മക്കളെയും എന്റെ മകളുടെ കഷ്ടപ്പാടുകളെയും ഈശോയേ അങ്ങേ സന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയേ അനുഗ്രഹിക്കണമേ കൃപചൊരിയണേ നാഥാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @miniphilip1296
      @miniphilip1296 3 місяці тому +2

      Esuve ente jeevithapankaliyudr madyapanavum. Dheshyavum kurachu yharane

    • @josephdasan1457
      @josephdasan1457 3 місяці тому +1

      🙏🙏🙏

    • @rajeevimohankumar9061
      @rajeevimohankumar9061 3 місяці тому

      Amen

    • @minipm5217
      @minipm5217 3 місяці тому +1

      എന്റെ മകൾക്കു നല്ല ഹോസ്പിറ്റലിൽ ജോലി കിട്ടേണമേ എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ കർത്താവെ ആമേൻ 🙏

    • @lilakv2340
      @lilakv2340 3 місяці тому +1

      Amen amen ✝️👏😢

  • @BettyAjith
    @BettyAjith 3 місяці тому +2

    യേശുവേ എൻറെ നിയോഗങ്ങളെ സ്വീകരിച്ച് എനിക്ക് സാധിച്ചു തരണമെ ആമേൻ.

  • @ashiksujith9827
    @ashiksujith9827 3 місяці тому +16

    ഈശോയെ എന്റെ ചേച്ചിയുടെ അസുഖം, സർജറി കൂടാതെ പൂർണമായി സുഖപെടുത്തേണമേ 🙏🙏🙏....

  • @ranibaby6102
    @ranibaby6102 3 місяці тому +18

    എന്റെ ഈശോയെ കുഞ്ഞിന്റെ വിസയ്ക്ക് വേണ്ടിയിട്ട് മകൻ കമ്പനിയിൽ കൊടുത്തിരിക്കുന്ന തടസ്സം കൂടാതെ ലഭിക്കുവാനുള്ള കൃപ തരണമേ

  • @josephchako7125
    @josephchako7125 3 місяці тому +13

    എന്റെ കർത്താവെ daily blessing. ൽ പ്രാർത്ഥിക്കുന്ന എല്ലാ. മകളെയുടയും പ്രാർത്ഥന നിയോഗങ്ങൾ സാധിച്ചു കൊടുക്കണമേ വിവാഹ പ്രായമായ എല്ലാ യുവതി യൂവാകളെയും കർത്താവെ അവിടത്തെ കൈകളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുയോജ്യമായ പങ്കാളികളെ നൽകി അനുഗ്രഹിക്കേണമേ എന്റെ ലിൻസിമോളുടെ വിവാഹം ആഗസ്ത് 26.ന് ആണ് കർത്താവെ അവിടത്തെ അനുഗ്രഹത്താൽ നടക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണമേ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🛐🛐🛐

  • @sathig238
    @sathig238 3 місяці тому +7

    യേശുവേ എന്റെ തൊണ്ടവേദനയും പുറത്തിന്റെ വേദനയും കൈയുടെ വേദനയും മാറ്റിത്തരണേ