ഒരുപാട് കാത്തിരുന്നു പ്രാർത്ഥിച്ചു വന്ന ireland ഇന്റർവ്യൂ ആണ് feb-20 നു എനിക്ക് ഇന്റർവ്യൂ പാസ്സാകുവാനും, select ആകുവാനും ഉള്ള അനുഗ്രഹം തരണമേ, 🙏🙏🙏🙏🙏എന്റെ പ്രാർത്ഥന സ്വീകരിക്കണമേ
കർത്താവേ ഞാൻ എത്ര പ്രാർത്ഥിച്ചിട്ടും എന്റെ ഭർത്താവിന്റെ മദ്യ പാനം മാറുന്നില്ലല്ലോ അപ്പാ എന്റെ ജീവിത പങ്കാളിയെ അങ് അത്ഭുതമായി മദ്യപാനത്തിൽ നിന്നും രക്ഷിക്കേണമേ. ഹലേലൂയാ.
കർത്താവേ പല പ്രാവശ്യം പരാജയപെട്ടിട്ടും ഞങ്ങൾ വീണ്ടും ഒരു കുഞ്ഞിന് വേണ്ടി ചികിത്സ തുടരുകയാണ് കർത്താവ് കൈവിടില്ല എന്ന ഒരറ്റ വിശ്വാസത്തിൽ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തരണേ ഈശോയേ
എന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം എന്റെ കുടുംബത്തിന് സ്വസ്ഥത സമാധാനത്തിനുവേണ്ടി എനിക്കുവേണ്ടി ചീത്ത കൂട്ടുകെട്ട് എല്ലാം വിട്ട് നല്ല വഴിക്ക് നടക്കാൻ യേശുവേ നീ അനുഗ്രഹിക്കണേ പ്രാർത്ഥിക്കണേ
Eesoye amme mathave enikku vendi onnu ente life il idapedename .....ente husband nu nerbudhi kodukkename amen...,... husband nu swantham family nannayi nokkan ulla nerbudhi kodukkename amen.....
എന്റെ ഈശോയെ ഞാൻ ഒരു ഹിന്ദുവാണ് ഒക്ടോബർ മാസം തുടങ്ങിയുള്ള നിയോഗ പ്രാർത്ഥനയിൽ പങ്കെടുത്തു ഇപ്പോൾ വരേയും ഉള്ള പ്രാർത്ഥനയി ഞാൻ പ്രാർത്ഥിക്കന്നുണ്ട് ഒത്തിരി കടബാദ്ധ്യതയാണ് ഇതിൽ നിന്ന് എനിക്ക് കരകയറണം എനിക്കു വേണ്ടി പ്രാർത്ഥിക്കണേ ആ മേൻ
അമ്മേ മരിക്കാൻ തോന്നുന്ന അവസ്ഥ ആണ്. ലോകത്തിലെ ഒരാൾക്കും ഇങ്ങനെ ഒരു ജീവിതം കൊടുക്കരുതേ 🙏🏾🙏🏾കാരണം ഇതു എത്ര ഭയാനകം ആണെന്ന് ഞാൻ അറിയുന്നു ദൈവമേ ഒരാളെയും ഇനി ഇങ്ങനെ വേദനിപ്പിക്കരുതെ 🙏🏾🙏🏾🙏🏾🙏🏾ഈ സഹനങ്ങളെല്ലാം ഞാൻ സന്തോഷത്തോടെ സ്വീകരിക്കുന്നു. സഹിക്കാനുള്ള ശക്തി തരേണമേ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾❤❤❤💐💐💐
എന്റെ ഭർത്താവിന്റെ മദ്യപാനം മാറി ജോലിക്കു പോകാൻ മനസ്സ് തോണിക്കണേ. സൊസൈറ്റിക്കാർ വീണ്ടും ഭർത്താവിനെ തിരിച്ചെടുക്കണേ ജോലിക്കു. എന്റെ ദൈവം എന്നെ രക്ഷിക്കാൻ എല്ലാരും പ്രാർത്ഥിക്കണേ
എന്റെ നസ്രായനായ യേശുവേ... എന്റെ ആബ്ബാ പിതാവേ... എന്റെ നിയോഗങ്ങൾ സ്വീകരിച്ച്, അങ്ങ് സാധിച്ചു തരേണമേ... ഞാൻ വിശ്വസിക്കുന്നൂ... ആമ്മേൻ ❤️ ആമ്മേൻ ❤️ ആമ്മേൻ ❤️
എന്റെ ഈശോയെ മക്കളെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു അവിടുത്തെ പരിശൂദ്ധാത്‌മാവിനെ അവരുടെ മേൽ നിറയ്ക്കേണമേ, അവർ അങ്ങയുടെ മക്കളായി വളർന്നു വരുവാനുള്ള കുപ നൽകണമേ
ജനുവരി മാസത്തിൽ നിയോഗ പ്രാർത്ഥനയിൽ തൊഴിൽ മേഖലയിൽ ഉയർച്ചയുണ്ടാവുന്നതിന് നിയോഗം വച്ചായിരുന്നു എനിക്ക് അത് സാധിച്ചു കിട്ടി എനിക്ക് ശമ്പളത്തിൽ വർദ്ധനയുണ്ടായി യേശുവേ നന്ദി🙏🙏🙏
എൻ്റെ അമ്മേ മാതാവേ എൻ്റെ മകൻ്റെ വിവാഹം നടക്കാൻ പ്രാർത്ഥിക്കുന്നു ❤❤ എൻ്റെ അസുഖം മാറാനും പ്രാർഥിക്കുന്നു ❤ എൻ്റെ മകൻ്റെയും എൻ്റെ sahodrenteyum, എൻ്റെ കുടുബത്തിൽ സമാധാനം സന്തോഷം ആരോഗ്യം സമ്പത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ❤❤ പരീക്ഷക്ക് തയ്യാറെടുക്കുന്ന എല്ലാവരെയും പ്രത്യേകിച്ച് എൻ്റെ മകൻ്റെയും അലൻ, ആൽനയുടും എക്സാം നന്നായി എഴുതാൻ പ്രാർഥിക്കുന്നു നല്ല വിജയം കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ❤❤
അങ്ങയുടെ വചന സൂ ശ്രൂഷയിൽ പങ്കെടുക്കുന്ന മുഴുവൻ ആളുകൾക്കു വേണ്ടി പ്രാർത്ഥിക്കുന്ന അങ്ങേയ്ക്ക് ദീർഘായുസും പൂർണ്ണ ആരോഗ്യവും സർവ്വശക്തനായ ദൈവം നല്കട്ടെ❤❤❤🙏🙏🙏🙏🙏🙏🙏
എന്റെ ഈശോയെ എന്റെ 23 വയസുള്ള മകന്റെ lungs cancer സുഖപ്പെടുത്തിത്തരണ ഇനി ദൈവത്തിനു മാത്രമെ രക്ഷിക്കാൻ കഴിയൂ. മനുഷ്യന് അസാധ്യമായത് ദൈവത്തിനു സാധ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു
യേശുവേ പ്രാർത്ഥനാ സഹായം ചോദിച്ചിരിക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു കൊടുക്കണമേ ഈ നിമിഷം വരെ കാത്തു പരിപാലിച്ചതിന് കോടാനുകോടി നന്ദി സ്തുതി ആരാധന നന്ദി🙏🙏🙏🙏🙏🙏
Acha അടിയന്റെ bhavanthile നഷ്ടപ്പെട്ട സ്നേഹവും സന്തോഷവും സമാധാനവും വീണ്ടെടുത്തു തരുവാൻ അപേക്ഷിക്കണമേ. Acha അടിയന്റെ മകൾ oet exam pass aakan അപേക്ഷിക്കണമേ
അച്ചാ കഴിഞ്ഞ ജനുവരി ഒന്ന് മുതൽ തുടങ്ങിയതാണ് ഒരു വലിയ നിയോഗം സാധിച്ച് കിട്ടാൻ പ്രാർത്ഥിക്കുന്നത്. ദൈവം എന്നെ അനുഗ്രഹിച്ച് എന്റെ നിയോഗം സാധിക്കുവാൻ വേണ്ടി അച്ചൻ ദൈവത്തിന്റെ സന്നിധിയിൽ എനിക്ക് വേണ്ടി മാധ്യസ്ഥം പ്രാർത്ഥിക്കണം.
എന്റെ ഈശോയെ എന്റെ നിയോഗങ്ങൾ നിവൃത്തിച്ചു തരണമേ 🙏🙏എന്റെ കർത്താവെ എന്റെമേൽ കനിവുണ്ടാകേണമേ എന്റെ കഥമ്പത്യതകൾ മാറ്റി തരേണമേ സന്തോഷേട്ടന് ഒരു നല്ല ജോലി കേരളത്തിൽ വാങ്ങി കൊടുക്കേണമേ 🙏🙏🙏
കർത്താവെ മോനെ അനുഗ്രഭിക്കണമേ മോനു പ്രാർത്ഥിക്കാൻ തോന്നിക്കണമേ assaignment ജയിപ്പിക്കണമേ eessoye
എന്റെ യും സഹോദരങ്ങളുടെയും കുടുംബങ്ങളുടെഎല്ലാ നിയോഗങ്ങളും സാധിച്ചു തരണമെ യേശുവേ
ഒരുപാട് കാത്തിരുന്നു പ്രാർത്ഥിച്ചു വന്ന ireland ഇന്റർവ്യൂ ആണ് feb-20 നു എനിക്ക് ഇന്റർവ്യൂ പാസ്സാകുവാനും, select ആകുവാനും ഉള്ള അനുഗ്രഹം തരണമേ, 🙏🙏🙏🙏🙏എന്റെ പ്രാർത്ഥന സ്വീകരിക്കണമേ
കർത്താവേ ഞാൻ എത്ര പ്രാർത്ഥിച്ചിട്ടും എന്റെ ഭർത്താവിന്റെ മദ്യ പാനം മാറുന്നില്ലല്ലോ അപ്പാ എന്റെ ജീവിത പങ്കാളിയെ അങ് അത്ഭുതമായി മദ്യപാനത്തിൽ നിന്നും രക്ഷിക്കേണമേ. ഹലേലൂയാ.
യേശുവേ എന്റെ ജീവിതപങ്കാളിയെ സമർപ്പിക്കുന്നു വിടുതൽ നൽകണമേ 🙏🙏🙏🙏
കർത്താവേ പല പ്രാവശ്യം പരാജയപെട്ടിട്ടും ഞങ്ങൾ വീണ്ടും ഒരു കുഞ്ഞിന് വേണ്ടി ചികിത്സ തുടരുകയാണ് കർത്താവ് കൈവിടില്ല എന്ന ഒരറ്റ വിശ്വാസത്തിൽ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തരണേ ഈശോയേ
❤ ദൈവമേ എൻ്റെ ജിവിതത്തിലെ കുരുക്കുകൾ അഴിച്ചു മറ്റി ബന്ധിക്കണമേ എൻ്റെ രാത്രിയിലെ ഉറക്ക ഇല്ലായ്മ മറ്റിതരണ മേ
യേശുവേ എന്റെ നിയോഗങ്ങളെ അങ്ങ് ഇപ്പോൾ സ്വീകരിച്ചു എനിക്കായ് എന്റെ കുടുംബത്തിനായി സാധിച്ചു തരണേ 🙏
കർത്താവേ ഞങ്ങളുടെ എല്ലാവരുടേയും നിയോഗങ്ങളെ സ്വീകരിച്ച ഞങ്ങൾക്ക് അത് സാധിച്ചു തരേണമേ 🙏🙏
എന്റെ ദൈവമേ എന്റെ എല്ലാ കാര്യങ്ങളിലും സഹായികേണമേ എന്റെ കൂടെ ഉണ്ടാകേണമേ ആമ്മേൻ 🙏🙏🙏💕
യേശുവേ നിയോഗങ്ങളെ ദ്വികരിച്ചു അത് സാധിച്ചു സാധിച്ചു തരേണമേ
യേശുവേ എന്റെ നിയോഗം സാധിച്ചു തരണമേ ആമേൻ
എന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം എന്റെ കുടുംബത്തിന് സ്വസ്ഥത സമാധാനത്തിനുവേണ്ടി എനിക്കുവേണ്ടി ചീത്ത കൂട്ടുകെട്ട് എല്ലാം വിട്ട് നല്ല വഴിക്ക് നടക്കാൻ യേശുവേ നീ അനുഗ്രഹിക്കണേ പ്രാർത്ഥിക്കണേ
എന്റെ കർത്താവെ.. അങ്ങയോടു ചേർന്ന് ജീവിക്കാൻ അനുഗ്രഹിക്കണേ
എന്റെ ഈശോ ഷിനുവിനെയും വൈശാലി യെയും അവരുടെ കുടുംബത്തിലെ എല്ലാം പ്രശ്നം മാറ്റി ഒന്നായി ജീവിക്കാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏
Eesoye amme mathave enikku vendi onnu ente life il idapedename .....ente husband nu nerbudhi kodukkename amen...,... husband nu swantham family nannayi nokkan ulla nerbudhi kodukkename amen.....
യേശുവേ എന്റെ നിയോഗങ്ങൾ സാധിച്ചുതരേണമേ
🕯️🙏🕯️
Praying to get a house 🙏🙏🙏
Very nice preaching. Please pray for my family
എന്റെ ഈശോയെ എന്നെ ഒന്നു സഹായിക്കണേ കടങ്ങൾ വിട്ടുന്നതിനു ഒരു വഴി കാണിച്ചു തരണേ
🙏🌹യേശുവേ ഞങ്ങളുടെ കുഞ്ഞുങ്ങള അനുഗ്രഹിക്കണമേ 🙏🌹🕯️🙏🌹🕯️🙏🌹🕯️🙏🌹🕯️
എന്റെ ഈശോയെ ഇപ്പോഴുള്ള വലിയ തകർച്ചയിൽ നിന്നും എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണേ.
ആമേൻ 🙏
🕯️🙏🕯️
🙏👏🙏🙏 ഈശോയെ രക്ഷിക്കണമേ
യേശുവേ ഞങ്ങടെ 3 കുഞ്ഞുങ്ങളെയും അവിടുന്നു പരിശുദ്ധനമാവിനാൽ മുദ്ര ഇട്ടു അനുഗ്രഹിക്കമേ.. ദീർഘ ആയുസും ആരോഗ്യം കൊടുക്കനേം പിതാവേ
Thanks you Lord Jesus
കർത്താവെ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏
എന്റെ ഈശോയെ എന്റെ മകന് നല്ല ജോലി നൽകി അനുഗ്രഹിക്കണമേ. കരുണ തോന്നേണമേ ആമേൻ. 🙏🙏🙏
😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ കടഭാരം മാറണം യേശുവേ
Acha ende makalku vede prathikkaname🙏
Amen 🙏🙏🙏
മാറും നന്നായി പ്രാർത്ഥിക്ക് 😊
Ente joli sthirapedan prarthikaname
🕯️🙏🕯️
എന്റെ ഈശോയെ ഞാൻ ഒരു ഹിന്ദുവാണ് ഒക്ടോബർ മാസം തുടങ്ങിയുള്ള നിയോഗ പ്രാർത്ഥനയിൽ പങ്കെടുത്തു ഇപ്പോൾ വരേയും ഉള്ള പ്രാർത്ഥനയി ഞാൻ പ്രാർത്ഥിക്കന്നുണ്ട് ഒത്തിരി കടബാദ്ധ്യതയാണ് ഇതിൽ നിന്ന് എനിക്ക് കരകയറണം എനിക്കു വേണ്ടി പ്രാർത്ഥിക്കണേ ആ മേൻ
യേശുവേ എന്റെ മകന് pscparisha എളുപ്പമാക്കിക്കൊടുക്കണമേ l
🙏🙏🙏🙏🙏
Prarikkunnu
യേശുവേ നന്ദി എന്റെ നിയോഗം സ്വീകരിച്ചു അനുഗ്രെഹിക്കുന്നതിനെ ഓർത്തു.
യേശുവേ ഇന്നത്തെ ചിട്ടി ഞങ്ങൾക്ക് കിട്ടണമെ🙏🙏🙏
എന്റെ കടബാധ്യത ക മാറ്റിതരുമാറാകണേ എന്റെ നിയേ ഗങ്ങൾ സാധിച്ചു തരുമാറാകണേ🙏🙏🙏
Amen 🙏🙏
🙏🙏🙏🙏
Please pray for my Kodathicase
Ezoye sahodhara eyum sahodhariyeum snehathil onnippikkename🙏🙏🙏🙏🙏🙏🙏🙏🙏🙏
Mes❤😂❤❤ no ug 😊@@jessymj
സർവശക്തനായ കർത്താവെ ഈ ഏഴയുടെ യാചനയുടെ ശബ്‍ദം കേൾക്കണമേ ഞങ്ങളുടെ മകനെ നല്ല ഒരു ജോലി കൊടുത്തു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
മദ്യപാനത്തിനു പുകവലിക്ക് അടിമയായി എൻറെ ഭർത്താവിനെ ആ പൈശാചിക ബന്ധനത്തിൽ നിന്നും മോചിപ്പിക്കണമേ
Amen🙏🙏🙏🙏🙏😭😭😭😭
അമ്മേ മരിക്കാൻ തോന്നുന്ന അവസ്ഥ ആണ്. ലോകത്തിലെ ഒരാൾക്കും ഇങ്ങനെ ഒരു ജീവിതം കൊടുക്കരുതേ 🙏🏾🙏🏾കാരണം ഇതു എത്ര ഭയാനകം ആണെന്ന് ഞാൻ അറിയുന്നു ദൈവമേ ഒരാളെയും ഇനി ഇങ്ങനെ വേദനിപ്പിക്കരുതെ 🙏🏾🙏🏾🙏🏾🙏🏾ഈ സഹനങ്ങളെല്ലാം ഞാൻ സന്തോഷത്തോടെ സ്വീകരിക്കുന്നു. സഹിക്കാനുള്ള ശക്തി തരേണമേ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾❤❤❤💐💐💐
എന്റെ ഭർത്താവിന്റെ മദ്യപാനം മാറി ജോലിക്കു പോകാൻ മനസ്സ് തോണിക്കണേ. സൊസൈറ്റിക്കാർ വീണ്ടും ഭർത്താവിനെ തിരിച്ചെടുക്കണേ ജോലിക്കു. എന്റെ ദൈവം എന്നെ രക്ഷിക്കാൻ എല്ലാരും പ്രാർത്ഥിക്കണേ
ആമ്മേൻ. ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ
എന്റെ നസ്രായനായ യേശുവേ... എന്റെ ആബ്ബാ പിതാവേ... എന്റെ നിയോഗങ്ങൾ സ്വീകരിച്ച്, അങ്ങ് സാധിച്ചു തരേണമേ... ഞാൻ വിശ്വസിക്കുന്നൂ... ആമ്മേൻ ❤️ ആമ്മേൻ ❤️ ആമ്മേൻ ❤️
ഈശോയെ എന്റെ കുടുബത്തിൽ സമാധാനം വും ശാന്തി യും നൽഹി അനുഗ്രഹിക്കട്നേമേയ്
Amen
Oh my jesus i trust in you👋👋👋
Amen😭😭😭😭🙏🙏🙏🙏🙏
ഈശോയെ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ചു എനിക്കതു സാധിച്ചു തരണേ ആമേൻ
എന്റെ ഈശോയെ മക്കളെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു അവിടുത്തെ പരിശൂദ്ധാത്‌മാവിനെ അവരുടെ മേൽ നിറയ്ക്കേണമേ, അവർ അങ്ങയുടെ മക്കളായി വളർന്നു വരുവാനുള്ള കുപ നൽകണമേ
അനീഷ, ആശിഷ് സമർപ്പിക്കുന്നു 🙏🙏അനുഗ്രഹിക്കണ മേ 🙏🙏
കർത്താവെ സഹായിക്കണേ
ക്കൈവിട്ടു കളയരുതേ 🙏🙏🙏
ഈശോയേ.
എന്റെ മോളുടെ മനസ്സിലെ വിഷമങ്ങൾ മാറ്റി ക്ലാസ്സിൽ സതോഷത്തോടെ പോകാൻ തോന്നിപ്പിക്കണമേ....
എൻ്റെ ജീവിതത്തിൽ ഒരു അൽഭുതം നടത്തി തരണേ🙏🙏
പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരും എനിക്ക് നാളെ അത്യാവശ്യമായ കാര്യ സാധിച്ചു കിട്ടുവാനായി എല്ലാവരും പ്രാർത്ഥിക്കണമേ
🙏🙏🙏🙏🙏
🙏🏻 യേശുവെ എന്റെയും എല്ലാവരുടേയും നിയോഗങ്ങൾ സാധിച്ചുതരണമാ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻
കർത്താവെ എന്നോട് കരുണ ആയിരിക്കണമേ..... 🙏🙏🙏
യേശുവേ എൻ്റെ നിയോഗങ്ങളെ സ്വീകരിച്ച് അങ്ങ് അത് നടത്തി തരണമേ
ഈശോയെ ഈ മാസം എനിക്ക് പ്രെഗ്നൻസി പോസിറ്റീവ് ആയിരിക്കണമേ.
Nannai prarthikke daivam kelkkum, santhosham aai erikke🥰
Enk vnditum prarthiknme njnum pray cheiyam
തീർച്ച ആയും പെട്ടന്ന് തന്നെ ആ സന്തോഷ വാർത്ത ഉണ്ടാകും.
God bless you🙏🙏🙏🙏🙏
Bless u
ജനുവരി മാസത്തിൽ നിയോഗ പ്രാർത്ഥനയിൽ തൊഴിൽ മേഖലയിൽ ഉയർച്ചയുണ്ടാവുന്നതിന് നിയോഗം വച്ചായിരുന്നു എനിക്ക് അത് സാധിച്ചു കിട്ടി എനിക്ക് ശമ്പളത്തിൽ വർദ്ധനയുണ്ടായി യേശുവേ നന്ദി🙏🙏🙏
ഏശുവെ എന്റെ നിയോഗങ്ങൾ സാധിച്ച് തരണെ
കർത്താവേ Bank loan അടച്ചതീർക്കുവാൻ ഇന്ന് ഒരു വഴി കാണിച്ചു തരേണമേ. വീട് നഷ് ട്ടപ്പെടരുതെ. ഒരു മക്കളുടെയും ജപ്തി നടക്കരുതേ
ആമ്മേൻ❤❤❤
എന്റെ മകൾക് നല്ല റിസൾട്ട് നൽകിയതിന് 🙏🙏🙏🙏
ഈശോയെ എന്റെ അസുഖങ്ങൾ മാറ്റി എനിക്കു സൗഖ്യം തരണേ ആമേൻ
യേശുവേ. നന്ദി. എൻറ കടുംബത്തെ അനുഗ്രഹിയക്കന്നെ... ആമൻ
യേശുവേ ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കേണമേ amen🙏🏽🙏🏽🙏🏽
❤❤
❤❤
Prayers 🙏🙏🙏
ഈശോയെ ജിഷയുടെ ജോലിയിലുള്ള ബുദ്ധിമുട്ട് മാറ്റി kodukenamae🙏🙏🙏🙏
ഈശോയെ എന്റെ മകളുടെയും കുഞ്ഞിന്റെയും എല്ലാ രോഗപീടകളിൽ നിന്നും മോചനം നൽകി അനുഗ്രെഹികേണമേ 🙏🙏🙏🙏🙏🙏🙏
എശുവേ എന്റ് നിയോകളെയേ സ്വീകരിച്ചു എന്റ് കുടുംബത്തിന് അങ്ങ് സാധിച്ചു തരണമേയ് 🌹🌹⛲️⛲️👏😄👏👏👏👏👏👏👏👏
🙏മനസ്സ് നീറി🙏 കൊണ്ടിരിക്കുമ്പോൾ ദൈവം അച്ഛനിലൂടെ ഓരോ കാര്യവും🥰🙏 നമുക്ക് വേണ്ടി പറയുന്നതുപോലെ തോന്നും🙏
Eshoye makalude padanameghalakalum rogangalum samarpikunnu monte thummal jeladhoshavum kabhakelum sukamaki padikanulla kripa nalki anugrahikanàme amen 🙏🙏🙏🙏🙏
❤❤❤ Amen 🙏🙏🙏❤❤❤❤❤❤❤
ഈശോ അച്ഛനെ ദീർഘയുസ്ം ആരോഗ്യ വും നൽകി കൃപചെരിയണമേ ആമേൻ
🕯️🙏🕯️
🕯️🙏🕯️
🙏🙏🙏
Amen 🙏
Yèèshuvèè🙏🙏🙏Kaividallèè
എന്റെ ഈശോയെ ജോലി ഇല്ലാത്തവർക്ക് ജോലി കൊടുക്കേണമേ 🙏🙏🙏🙏
യേശുവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമേ
🙏🙏🙏🙏
യേശുവേ എല്ലാവരോടും ആയിരിക്കണം 🙏🏻🙏🏻🙏🏻
L9z7 50:18
ജോലി ഇല്ലാതിരിക്കുന്ന എന്റെ സഹോദര ഭാര്യമാർക് ജോലി കിട്ടുവാൻ യേശുവേ സഹായിക്കേണമേ
Ente paisayum ellavarudeyum Paisa thirichu kittaname
ഈശോയെ ഞങ്ങളുടെ കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ മാറി കിട്ടുവാൻ പ്രാർത്ഥിക്കുന്നു.
Ishoye ente niyogangale sweekarichu saadhichu thareneme, , ente Monu manasatharem koduthu anugrahikane amen 🙏
ഈശോയെ എന്റെ ഭർത്താവിന് എവിടെയെങ്കിലും ഒരു ജോലി ശെരിയാക്കി തരണമേ ഈശോയെ ഞങ്ങളുടെ കടഭാരം കുറച്ചു തരണമേ നന്ദി ആമേൻ 🙏🙏🙏🙏
കടഭാരം ഞങ്ങളുടെ മാറ്റി ഒരു നല്ല ജോലി ലഭിക്കണേ യേശുഅപ്പച്ച 🙏🙏🙏🙏🙏
ഈശോയെ ഈശോയുടെ തിരുരക്തത്താൽ എന്റെ നിയോഗത്തെ ചേർത്തുവെക്കുന്നു 🙏🙏🙏
എൻ്റെ അമ്മേ മാതാവേ എൻ്റെ മകൻ്റെ വിവാഹം നടക്കാൻ പ്രാർത്ഥിക്കുന്നു ❤❤ എൻ്റെ അസുഖം മാറാനും പ്രാർഥിക്കുന്നു ❤ എൻ്റെ മകൻ്റെയും എൻ്റെ sahodrenteyum, എൻ്റെ കുടുബത്തിൽ സമാധാനം സന്തോഷം ആരോഗ്യം സമ്പത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ❤❤ പരീക്ഷക്ക് തയ്യാറെടുക്കുന്ന എല്ലാവരെയും പ്രത്യേകിച്ച് എൻ്റെ മകൻ്റെയും അലൻ, ആൽനയുടും എക്സാം നന്നായി എഴുതാൻ പ്രാർഥിക്കുന്നു നല്ല വിജയം കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ❤❤
യേശുവേ എന്റെ ഭാര്യയുടെ വിസ തടസ്സങ്ങൾ മാറ്റി എത്രയും പെട്ടെന്ന് വിസ നൽകി അനുഗ്രഹിക്കണമേ 🙏🙏
അങ്ങയുടെ വചന സൂ ശ്രൂഷയിൽ പങ്കെടുക്കുന്ന മുഴുവൻ ആളുകൾക്കു വേണ്ടി പ്രാർത്ഥിക്കുന്ന അങ്ങേയ്ക്ക് ദീർഘായുസും പൂർണ്ണ ആരോഗ്യവും സർവ്വശക്തനായ ദൈവം നല്കട്ടെ❤❤❤🙏🙏🙏🙏🙏🙏🙏
🕯️💕🕯️
Ente essoye raveleyulla vavchanam kelkkumbol thane enikkuoru unmesham kettunnathupole ellavareyum anugrahekkename hallelujah amen❤❤❤
Praise the Lord
Ente makkal daiva snehathil വളർന്നു വരാൻ ഈശോയെ അനുഗ്രഹിക്കണമേ
യേശുവെ എൻ്റെ ചേട്ടന് രോഗശാന്തി കൊടുക്കേണമെ ജോലിക്ക് പോകാനുള്ള ആത്മധൈര്യകൊടുത്തേക്കണെ
എന്റെ ഈശോയെ എന്റെ 23 വയസുള്ള മകന്റെ lungs cancer സുഖപ്പെടുത്തിത്തരണ ഇനി ദൈവത്തിനു മാത്രമെ രക്ഷിക്കാൻ കഴിയൂ. മനുഷ്യന് അസാധ്യമായത് ദൈവത്തിനു സാധ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു
എന്റെ അപ്പച്ചാ എന്റെ അത്യാവശ്യങ്ങൾ എല്ലാം അപ്പച്ചന്റെ പാദത്തിങ്കൽ സമർപ്പിക്കുന്നു. സാധിച്ചു തരണമേ അപ്പച്ചാ🙏🙏🙏. കൈ വിടരുതേ 🙏.
ഈശോയോ ,
എന്റെ മകന് ഒരു നല്ല ജോലി സഹായിക്കണമേ....എന്റെ കുടുംബത്തിൽ സമാധനവും സന്തോഷവും ഉണ്ടാകുവാൻ: കൃപയുണ്ടാകണമേ....
ഈശോയെ പ്രതിസന്ധികളിൽ നിന്നും രക്ഷിക്കണേ 🙏🙏🙏
ഞങ്ങൾക്കുവേണ്ടി നിത്യവും വചനം പ്രഘോഷിക്കുന്ന ഫാദർന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല 🥺🙏
യേശുവേ എന്റെ മക്കളുടെ വിദ്യാഭ്യാസത്തിന്റെ മടി മാറ്റി അവരെ ഉത്സാഹമുള്ളവരാക്കാനേ അപ്പാ 🙏🙏🙏
ഈശോയെ എന്റെ നിയോഗo സ്വീകരിച്ച് എന്നിക്ക് സാധിച്ചു തന്ന് അന്നു ഗ്രഹിക്കണമേ
കരുണയുള്ള കർത്താവേ എന്റെ മോന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ
ഫാദർ ഞങ്ങൾക്ക് വേണ്ടി കർത്താവിനോട് പ്രാർത്ഥിക്കണേ
🕯️🙏🕯️
🙏🙏
Thank you Lord, Praise you Jesus and glorify you Jesus 😢@@rajithashajirajithashaji4410
യേശുവേ എന്റെ കുടുംബത്തെ അനുഗ്രഹീക്കണമേ ജപ്തി വീട് കേസ് വിവാഹം പിണക്കം 💞💞💞💞💞💞💞💞💞💗💗💗💗💗🌅🌅🌅🌅🌅🌅🌅✝️✝️✝️✝️✝️✝️
Praise you Lord for Fr. Mathew! Bless him Lord for teaching us your word🙏🙏🙏
യേശുവേ എന്റെ നിയോഗങ്ങൾ സാധിച്ചുതരണേ 🙏🙏
യേശുവേ........ എന്നെ ഒന്ന് രക്ഷിക്കണേ, കടം വീട്ടാൻ ഒരു വഴിതരണേ 😰😰😰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 മനുഷ്യർ എന്നെ ഒത്തിരി നാണം കെടുത്തുന്നു 😭😭😭😭😭😭സമാധാനമില്ല 😭😭😭😭😭😭😭😭
യേശുവേ പ്രാർത്ഥനാ സഹായം ചോദിച്ചിരിക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു കൊടുക്കണമേ ഈ നിമിഷം വരെ കാത്തു പരിപാലിച്ചതിന് കോടാനുകോടി നന്ദി സ്തുതി ആരാധന നന്ദി🙏🙏🙏🙏🙏🙏
എന്റെ ഈശോയെ ഞങ്ങളുടെ മക്കളുടെ ആവശ്യങ്ങളിൽ അലിവ് ഉണ്ടായി നടത്തി തരണമേ. കൈവിടല്ലേ ഈശോയെ. കാത്തുകൊള്ളണമേ. ആമേൻ.
Acha അടിയന്റെ bhavanthile നഷ്ടപ്പെട്ട സ്നേഹവും സന്തോഷവും സമാധാനവും വീണ്ടെടുത്തു തരുവാൻ അപേക്ഷിക്കണമേ. Acha അടിയന്റെ മകൾ oet exam pass aakan അപേക്ഷിക്കണമേ
PRISE THE LORD.HALLELUJA HOSANNA AMEN ❤❤❤❤❤❤❤
യേശുവേ എന്റെ കുടുംബജീവിതത്തിന്റെ അന്തകാരം മാറി പ്രകാശം തന്ന് അനുഗ്രഹിക്കണമേ
ഈശോയെ എന്റെ നിയോഗങ്ങൾ സ്വീകരിച്ചു എനിക്കതു സാധിച്ചുതരണമേ 🙏🙏
യേശുവേ എന്റെ കടബാധ്യത മാറ്റിത്തരണമേ മക്കളെ കാത്തുകൊള്ളണമേ സമാധാനം നിലനിർത്തണം സഹോദരങ്ങളുടെ രോഗങ്ങൾ മാറ്റി തരണമേ ആമേൻ😭😭
Enikuvendiyum prarthikanae
യേശുവേ എന്റെ സഹോദരി യ്ക്ക് സ്വന്തമായി ഒരു വീട് കൊടുക്കണമേ
യേശുവേ എൻ്റെ മകന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏
അച്ചാ കഴിഞ്ഞ ജനുവരി ഒന്ന് മുതൽ തുടങ്ങിയതാണ് ഒരു വലിയ നിയോഗം സാധിച്ച് കിട്ടാൻ പ്രാർത്ഥിക്കുന്നത്. ദൈവം എന്നെ അനുഗ്രഹിച്ച് എന്റെ നിയോഗം സാധിക്കുവാൻ വേണ്ടി അച്ചൻ ദൈവത്തിന്റെ സന്നിധിയിൽ എനിക്ക് വേണ്ടി മാധ്യസ്ഥം പ്രാർത്ഥിക്കണം.
യേശുവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
കർത്താവേ എൻ്റെ മോൻ്റെ വിസാ പ്രൊസസ്സ് വേഗത്തിൽ നടത്തി തരണേ...ആമ്മേൻ
കർത്താവേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണ്ണമായി മാറ്റി തരണമേ ആമേൻ🙏
ഈശോയെ ഞങ്ങളുടെ കുടുബത്തിന്റെ വരുമാന മാർഗത്തെ സമർപ്പിച്ച് പ്രാത്ഥിക്കുന്നു ഈശോയെ എല്ലാം കൃമികരിച്ച് തരണമെന്ന് പ്രാത്ഥിക്കുന്നു ഈശോയെ ഈശോയെ ഈശോയെ അമ്മേ മാതാവേ
ഈശോയെ നിയോഗങ്ങൾ സാധിച്ചു തരണേ
എന്റെ ഈശോയെ എന്റെ നിയോഗങ്ങൾ നിവൃത്തിച്ചു തരണമേ 🙏🙏എന്റെ കർത്താവെ എന്റെമേൽ കനിവുണ്ടാകേണമേ എന്റെ കഥമ്പത്യതകൾ മാറ്റി തരേണമേ സന്തോഷേട്ടന് ഒരു നല്ല ജോലി കേരളത്തിൽ വാങ്ങി കൊടുക്കേണമേ 🙏🙏🙏
ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും ജോലി നൽകി അനുഗ്രഹിക്കണമേ
എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു 🙏❤Jesus bless you all 🙏 Sthotram Hallelujah Amen 🙏
കർത്താവെ മനസ്സ് വിഷമിച്ചിരിക്കുന്ന സമയത്ത് ഈ വചനം കേൾക്കുമ്പോൾ ഏതൊരു ആശ്വാസം 🙏🙏🙏🙏🙏🙏
Iccsl sthapanan Nannai.prevarthikan davame sathichutharaname
യേശുവേ എന്റെ നിയോഗം അങ്ങ് സ്വികരിച്ച് എനിക്ക് ഇത് സാദിച്ചു തരണമേ 🙏🙏🙏
ഈശോ🤣 എന്റെ മകൾക്ക് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമെന്ന് ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു ഞങ്ങൾ ഓടും കരുണയായിരിക്കണമേ ഈശോയെ നന്ദി നന്ദി 🙏🙏🙏🙏