ഈ വചനത്തിലുണ്ട് നിനക്കുള്ള അനുഗ്രഹം!!FR.MATHEW VAYALAMANNIL|FRIDAY RETREAT

Поділитися
Вставка
  • Опубліковано 21 вер 2024
  • subscribe to this channel / @ഫ്രമാത്യൂവായിലമണ്ണിൽ
    FRIDAY RETREAT (30/08/2024)
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking )
    811 306 1008 / 9562459251(Prayer Request)
    Anugraha Retreat Centre,
    Vaduvanchal, Wayanad.

КОМЕНТАРІ • 1,3 тис.

  • @minibiju16118
    @minibiju16118 23 дні тому +220

    കടബാധ്യത മൂലം കഷ്ടപ്പെടുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ

    • @Kunjamagevarghese
      @Kunjamagevarghese 23 дні тому +10

      😊😊😊

    • @bineesh700
      @bineesh700 23 дні тому +1

      🙏

    • @shanjoy8109
      @shanjoy8109 22 дні тому

      Amen

    • @shajuthomas9089
      @shajuthomas9089 22 дні тому

      🙏🙏

    • @sheebabiju751
      @sheebabiju751 22 дні тому +1

      ന ജോലി .സർക്കാരിന്റെ തലത്തിൽ ' തന്നെ നൽകുന്നതിന് പ്രത്യേക ii

  • @asharamesan
    @asharamesan 23 дні тому +4

    എന്റെ സഹോദരന് ആക്സിഡന്റ് പറ്റിയതിനു ശേഷംഓർമ്മയിക്കു തകരാർ ഉണ്ടായിരുന്നു വീട്ടിലെ എല്ലാവരോടും ദേഷ്യമായിരുന്നു, സഹോദരൻ ഒരു പ്രാന്തനെ പോലെ ആയിരുന്നു, ദൈവത്തിന്റെ വചനം കേട്ട് പ്രാർത്ഥിച്ചു, സഹോദരന് ഞങ്ങളെ എല്ലാവരോടും ഉള്ള പിണക്കം മാറ്റി, ഓർമ്മയും വീണ്ടു കിട്ടി കർത്താവിനു നന്ദി 🙏🙏🙏

  • @binduphilip5530
    @binduphilip5530 23 дні тому +67

    കര്‍ത്താവേ ഞങ്ങളുടെ വരുമാനമാര്‍ഗ്ഗത്തെ അനുഗ്രഹിക്കേണമേ

  • @rosysebastian1098
    @rosysebastian1098 23 дні тому +2

    ഈശോയെ മോൻ 10 ക്ലാസ്സിൽ ആണ്, മോനെ സമർപ്പിക്കുന്നു, ജോലി ചെയുന്ന മോനെയും സമർപ്പിക്കുന്നു.. ഈശോയെ ഞങളുടെ കുടുബത്തെ അനുഗ്രഹിക്കണെ 🙏🏽

  • @agishaalias3936
    @agishaalias3936 23 дні тому +52

    ദൈവമേ എല്ലാ മക്കളെയും അനുഗ്രഹിയ്ക്കണമേ യേശുവേ സങ്കടത്തിലും കഷ്ടത്തിലും കഴിയുന്ന മക്കളെ സഹായിയ്ക്കണമേ ആമീൻ യേശുവേ നന്ദി

  • @shirlyjoseph8261
    @shirlyjoseph8261 23 дні тому +25

    അച്ഛാ ഞങ്ങളുടെ മക്കൾക്ക് അനുഗ്രഹിക്കപ്പെട്ട ജീവിതം ലഭിക്കാൻ പ്രാർത്ഥനാ സഹായം യാചിക്കുന്നു

  • @minibiju16118
    @minibiju16118 23 дні тому +44

    നമ്മുടെ ധ്യാനകേന്ദ്രത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ മാത്യു അച്ഛനെയും ശുശ്രൂഷകരെയും മറ്റെല്ലാ ശുശ്രൂഷകരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ ദീർഘായുസ്സും നല്ല ആരോഗ്യവും നൽകണമേ എന്ന് പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ

  • @DavisAlukka
    @DavisAlukka 23 дні тому +2

    ഈശോയെ ഞങ്ങളുടെ കുടുംബത്തിന്റെ പ്രാർത്ഥന കേൾക്കണമേ

  • @minibiju16118
    @minibiju16118 23 дні тому +19

    പലവിധ പരീക്ഷകൾ interview attend ചെയ്യുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു വിജയം നൽകി അനുഗ്രഹിക്കണമേ

  • @VishnuMallu17
    @VishnuMallu17 23 дні тому +3

    ദൈവമേ 🙏🙏🙏 ഈ വരുന്ന 1 ആം തിയ്യതി എന്റെ അമ്മുമോളും ഉണ്ണിമോനും തമ്മിലുള്ള വിവാഹഎൻഗേജ്മെന്റ് ഈശോയും അമ്മമാതാവും എല്ലാരും കൂടി വന്നു ഭംഗിയാക്കി തരേണമേ 🙏🙏🙏🙏🙏ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏കൃപയേകണമേ 🙏🙏🙏

  • @shinybiju3282
    @shinybiju3282 23 дні тому +34

    ഈശോയെ എന്റെ കുടുംബത്തിലും ഓരോ വ്യക്തികളിലും വന്ന് നിറയണമേ അനുഗ്രഹിക്കണമേ... ആമ്മേൻ... 🙏🏻🙏🏻🙏🏻

  • @LeslieLesliemorris
    @LeslieLesliemorris 23 дні тому +3

    എന്റെ ദൈവമേ എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ അവരുടെ ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @ShibuShibu-re9vj
    @ShibuShibu-re9vj 23 дні тому +3

    ഈശോയെ ഞങ്ങളുടെ കടബദ്ധ്ത മാറ്റി തരണമെ കടം കൊണ്ട് ഞങ്ങൾ മടുത്തു ഈശോയെ എൻ്റെ കൊച്ചുമക്കളുടെ പരീക്ഷ വരുകയാണ് അവർക്കു നല്ല പോലെ പഠിക്കാനുള്ള ബുദ്ധി കൊടുക്കണമെ❤❤❤

  • @surekhatc4891
    @surekhatc4891 23 дні тому +32

    എന്റെ ഈശോയെ എന്റെ ജീവിതത്തിൽ അത്ഭുതം നടത്തണമേ അനുഗ്രഹിക്കണമേ ❤️🙏🏾

  • @rathakrishananrathakrishna236
    @rathakrishananrathakrishna236 23 дні тому +35

    കർത്താവെ എന്റെ മകന് ജോലി ഇല്ലാതെ വിഷമത്തിലാണ് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ

    • @nishasamson9809
      @nishasamson9809 22 дні тому +1

      എന്റെ ദൈവമേ എന്റെ മോനും ജോലിക്ക് വേണ്ടി അലഞ്ഞു നടക്കുന്നു...ഞങ്ങൾക്ക് ഒത്തിരി കടം ഉണ്ട്..എല്ലാം കൊടുത്തു തീർക്കാൻ കൃപ തരണമേ 😊🙏🙏

  • @TreesaThakachan
    @TreesaThakachan 22 дні тому +4

    മദ്ദേപനികളായ എന്റെ രണ്ടു മക്കളെയും അവരെ പോലെ യുള്ള മറ്റുള്ളവരെ യും സമർപ്പിക്കുന്നു മോചനം കൊടുത്തു അനുഗ്രഹിക്കണേ തമ്പുരാനെ 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @beenajoby4485
    @beenajoby4485 22 дні тому +5

    ഈശോയെ എന്റെ അമ്മയുടെ കാൽ സൗഖ്യമാക്കിതരണേ 🙏

  • @sunipj8011
    @sunipj8011 23 дні тому +2

    കർത്താവെ വിസ എത്രയും വേഗം ലഭ്യമാകാൻ എന്തെങ്കിലും തടസ്സമുണ്ടങ്കിൽ അതെല്ലാം അങ്ങ് എടുത്തു മറ്റേണമേ 🙏എത്രയും വേഗം വിസ ലഭിക്കണമേ 🙏🙏

  • @shobanas4583
    @shobanas4583 23 дні тому +3

    ഈശോ അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും നൽകി കുർബാന,സമർപ്പണം നടത്തുവാൻ വേണ്ടി കൃപചെരിയണേആമേൻണ ആ മകൻ

  • @joshibindu312
    @joshibindu312 23 дні тому +4

    ഈശോയെ എന്റെ എല്ലാ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ചു അതിന്മേൽ നിലനിൽക്കുന്ന എല്ലാ തടസ്സങ്ങളും ബന്ധനങ്ങളും മാറ്റി എനിക്കായി എന്റെ കുടുംബത്തിനായി അങ്ങ് സാധിച്ചു തരേണമേ. എന്നെ അനുഗ്രഹിക്കേണമേ 🙏

  • @cicilyraphael3227
    @cicilyraphael3227 23 дні тому +37

    ഈശോയേ എല്ലാവരുടേയും പ്രാത്ഥന കേൾക്കേണമെ ആമേൻ

  • @sunipj8011
    @sunipj8011 23 дні тому +2

    കർത്താവെ എന്റെ യും പങ്കാളി യുടെയും വിസ എത്രയും വേഗം കിട്ടാനായി പ്രാർഥിക്കുന്നു 🙏🙏

  • @jayasasikumar5529
    @jayasasikumar5529 22 дні тому +8

    ഈശോയെ 🙏🙏🙏എന്റെ മോൾക്ക് നല്ലൊരു കുടുംബജീവിതം നൽകി അവളെ അനുഗ്രഹിക്കണേ 🙏🙏🙏

  • @lizphilip1262
    @lizphilip1262 22 дні тому +2

    ഈശോയെ കെ വിന് ഏറ്റവും നല്ല കോളേജിൽ അഡ്മിഷൻ കിട്ടണമെ🙏🙏🙏🙏🎈

  • @minibiju16118
    @minibiju16118 23 дні тому +13

    പാപിയായ എന്നെയും എന്റെ കുടുംബത്തെയും എനിക്കുള്ള സർവ്വസ്വവും അങ്ങിലെക്ക് പൂർണമായും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ

  • @crazythulu
    @crazythulu 22 дні тому +2

    കർത്താവെ എൻ്റെ ഭാര്യയുടെ തലക്കുള്ള അസാസ്തകൾ മരുന്നു കൊണ്ട് ഭേദമാക്കണമെ ആമേൻ

  • @minibiju16118
    @minibiju16118 23 дні тому +3

    യുദ്ധങ്ങൾ നിർത്തലാക്കപ്പെടണമേ എന്ന് പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ Israel നെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ അവിടെ ഉള്ള എല്ലാ ജനങ്ങളെയും സംരക്ഷിക്കണമേ അവിടെ ജോലി ചെയ്യുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ

  • @jeenamohan8476
    @jeenamohan8476 22 дні тому +2

    യേശുനാഥ എന്റെ മക്കളെ രക്ഷിക്കണേ എന്റെ മകന് വിദേശത്ത് ജോലികിട്ടണേ ഞങ്ങളുടെ സാമ്പത്തികബുദ്ധിമുട്ടു മാറ്റിതരണേ

  • @sumolchacko5593
    @sumolchacko5593 23 дні тому +3

    ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏

  • @rajibinu956
    @rajibinu956 21 день тому +1

    ദൈവമേ ഞങ്ങളുടെ കടബാധ്യതകമുഴുവനും മാറ്റി സന്തോഷവു സമാധാനവും ദൈവകൃപയും നിറഞ്ഞ കുടുംബ ജീവിതം നൽകി അനുഗ്രഹിക്കേണമേ ആമേൻ
    മാതാപിതാക്കളേയു സഹോദങ്ങളേയും ബന്ധുജനങ്ങളേയും നാട്ടുകാരേയും നാടിനേയും എൻ്റെ പ്രാർത്ഥനയിൽ കൊണ്ട് വരുന്നു എല്ലാപേരേയും ദൈവസ്നേഹം കൊണ്ട് നിറക്കേണമേ അനുഗ്രഹിക്കേണമേ ആമേൻ

  • @minibiju16118
    @minibiju16118 23 дні тому +8

    എന്റെ ഈശോയെ അങ്ങയുടെ അനുഗ്രഹത്തിനായി നിയോഗം സമർപ്പിച്ചു പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ

  • @minis3089
    @minis3089 22 дні тому +4

    ഈശോയെ കടം വീട്ടാൻ അനുഗ്രാ ഹൈക്കണമേ ✝️✝️✝️🕯️🕯️🕯️🙏🙏🙏💕💕💕

  • @treesajose9104
    @treesajose9104 23 дні тому +14

    ഈശോയെ, ജോലി സംബന്ധമായ ടെൻഷൻ അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. ആയിരികുന്ന അവസ്ഥയിൽ സന്തോഷവും സമാധാനവും നൽകി അനുഗ്രഹികനെ....

  • @geethank9339
    @geethank9339 22 дні тому +7

    കർത്താവേ എന്റെ നിയോഗങ്ങളിൽ മേലുള്ള തടസ്സങ്ങളെ മാറ്റി അനുഗ്രഹിച്ച് സാധിച്ചു തരേണമേ.ആമീൻ

  • @lizyalexander3324
    @lizyalexander3324 23 дні тому +7

    ആമ്മേൻ കർത്താവെ ഞങ്ങളുടെ പ്രാർഥനകൾക്ക് ഉത്തരം തരേണമേ

  • @panchamijohn2148
    @panchamijohn2148 22 дні тому +5

    യേശുവേ എന്റെ വീട് പണിയുടെ തടസ്സങ്ങളെ മാറ്റിത്തരണമേ
    ♥️🙏🙏🙏🙏🙏🙏♥️

  • @SreejaBinukumar-j1p
    @SreejaBinukumar-j1p 23 дні тому +5

    എന്റെ മക്കൾക്ക് ജോലി എനിക്ക് ഒരു വീട് വേഗം സാധിച്ചു തരണമേ ഈശോയെ

  • @shynithomas3337
    @shynithomas3337 22 дні тому +11

    കർത്താവെ എന്റെ ജീവിതത്തിൽ ഒറ്റപ്പാടലിനിന്നും എന്നെ മാറ്റിത്തരാണമെയ കർത്താവെ

  • @ManuManu-g1u
    @ManuManu-g1u 23 дні тому +5

    യേശു വേ ഞങ്ങളുടെ കടം വീട്ടാൻ സഹായിക്കണം

  • @mariateresakomaroth1492
    @mariateresakomaroth1492 22 дні тому +2

    ഇശോയെ ജെങ്ങളുടെ നിയോഗങ്ങൾ ഏറ്റെടുത്തു സാധിച്ചു തരണമേ. ലിനോ എഴുതാൻ പോകുന്ന എക്സാം സമർപ്പിക്കുന്നു.. 🙏🏻🙏🏻🙏🏻🙏🏻

  • @BEENAVARGHESE-s2r
    @BEENAVARGHESE-s2r 23 дні тому +9

    എന്റെ മകളുടെ വിവാഹം നടത്തി തരണമേ
    തടസം മാറ്റിതരണമേ
    ജോലി ട്രാൻസ്ഫർ തരണമേ 🙏🏻🙏🏻🙏🏻

  • @sunipj8011
    @sunipj8011 23 дні тому +4

    കർത്താവെ അനുഗ്രഹിക്കേണമേ 🙏

  • @bincysaiju8073
    @bincysaiju8073 21 день тому +6

    കർത്താവേ അനുഗ്രഹിക്കട്ടെ പരീക്ഷയ്ക്ക് ഫുൾ മാർക്ക് കിട്ടണം കർത്താവേ എല്ലാവരും അനുഗ്രഹിക്കണമേ

  • @manjusajisaji6229
    @manjusajisaji6229 23 дні тому +3

    ഈശോയെ എന്റെ മോന്റെ പഠനമേഖലയെ അനുഗ്രഹിക്കണമേ 🙏🏻🙏🏻

  • @minibiju16118
    @minibiju16118 23 дні тому +4

    എന്റെ ജീവിത പങ്കാളിക്ക് മാനസാന്തരം നൽകി അനുഗ്രഹിക്കണമേ

  • @beenathomas2132
    @beenathomas2132 23 дні тому +7

    യേശുവേ എൻ്റെ മക്കളെ ദൈവത്തിൻ്റെ മക്കളായി സ്വീകരിക്കണമേ🙏🙏🙏🙏

  • @bijikuriakose5740
    @bijikuriakose5740 23 дні тому +6

    യേശുവേ 🙏 നല്ല പിതാവേ 🙏എന്നെ സമൃദ്ധമായി അനുഗ്രഹിക്കണമേ 🙏🙏🙏

  • @Noname-ot5us
    @Noname-ot5us 23 дні тому +2

    ഈശോയെ എന്റെ മകന്റെ വിവാഹ ജീവിതത്തിലെ പൊരുത്തക്കേടുകൾ അങ്ങ് പരിഹരിക്കണം ഒരു കുഞ്ഞിനെ നൽകി അവരെ അനുഗ്രഹിക്കണമേ 🌹🙏

  • @minibiju16118
    @minibiju16118 23 дні тому +41

    എന്റെ ഈശോയെ എന്റെ പാപത്തിന്റെ വലിപ്പമനുസരിച്ച് ഞങ്ങളെ ശിക്ഷിക്കരുതെ പാപിയായ എന്നിൽ കനിയണമേ അനുഗ്രഹിക്കണമേ

  • @LincyLuncy
    @LincyLuncy 23 дні тому +2

    ഈശോയെ കടബാധ്യത മാറ്റി തരേണമേ ❤️❤️

  • @minibiju16118
    @minibiju16118 23 дні тому +6

    എന്റെ ആരോഗ്യ പ്രശ്നങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു സൗഖ്യം നൽകേണമേ അനുഗ്രഹിക്കണമേ ക്യാൻസർ പോലുള്ള മാരകമായ രോഗങ്ങളിൽ നിന്നും സംരക്ഷിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ

  • @renjinik81
    @renjinik81 23 дні тому +4

    യേശുവേ നന്ദി യേശുവേ ആരാധനാ യേശുവേ സ്തുതി 🙏🙏🙏 I love you Jesus 🥰🥰🥰

  • @minibiju16118
    @minibiju16118 23 дні тому +62

    എന്റെ ഈശോയെ വയനാടിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ അവിടെ ഉള്ള എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ

  • @moneythomas5593
    @moneythomas5593 23 дні тому +11

    ഈശോയെ എന്റെ മുന്‍കോപം മാറ്റി ഹൃദയശാന്തത തന്നു അനുഗ്രഹിക്കണമെ

  • @Susha-on1cj
    @Susha-on1cj 23 дні тому +8

    കർത്താവെ എന്റെ പ്രാത്ഥന കേൾക്കേണമേ ഒരു വിജയം തരണമേ 🙏🙏🙏🙏

  • @LucyPaul-un5wp
    @LucyPaul-un5wp 23 дні тому +2

    തെറ്റായ ബന്ധത്തിലൂടെ പോയ്കൊണ്ടിരിക്കുന്ന എല്ലാ യുവതിയുവാക്കളുടെമേലും കരുണയായിരിക്കേണമേ 🙏ആത്മീയമായി അകന്നുനിൽക്കുന്ന എല്ലാവരിലും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ 🙏🙏🙏

  • @minibiju16118
    @minibiju16118 23 дні тому +13

    മക്കൾക്ക് ദൈവഭയം ദൈവവിശ്വാസം ഉള്ള ജീവിത പങ്കാളിയെ ലഭിക്കാൻ പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ ദൈവാനുഗ്രഹം നിറഞ്ഞ മക്കളെ നൽകി അനുഗ്രഹിക്കണമേ

  • @Sajimol-c4l
    @Sajimol-c4l 22 дні тому +2

    ഈശോയെ ഞങ്ങടെ വരുമാനം മാർഗ്ഗത്തെ ശക്തിപ്പെടുത്തണം നടത്താനുള്ള സാമ്പത്തികം നൽകണമേ ആമേൻ 😭

  • @MiniSanthosh-lg2zc
    @MiniSanthosh-lg2zc 23 дні тому +7

    മക്കളെ അനുഗ്രഹീക്കണമേ

  • @meenubeemanaboina119
    @meenubeemanaboina119 23 дні тому +8

    യേശുനാഥ നീ ഞങ്ങൾക്ക് തന്ന എല്ലാ അനുഗ്രഹങ്ങളും ഓർത്തു നന്ദി പറയുന്നു കർത്താവെ. എപ്പോഴും ഞങ്ങളോടൊപ്പം തന്നെ ഉണ്ടാവണമേ ആമേൻ 🙏🙏🙏

  • @susyaugustine1677
    @susyaugustine1677 23 дні тому +15

    ഈശോയേ, മദ്യപാനത്തിൽ നിന്നും സഹേദരന് വിടുതൽ നൽകണമെ

  • @gabyanto5847
    @gabyanto5847 23 дні тому +6

    യേശുവേ എന്നെ അനുഗ്രഹിക്കണമേ പരിശുദ്ധ ആൽമാവിൽ നിറക്കണമേ ഈശോ

  • @sujajoseph4923
    @sujajoseph4923 23 дні тому +4

    യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ചെ അതിലെ എല്ലാ തടസ്സങ്ങളും,ബന്ധനങ്ങളും മാറ്റി ഞങ്ങൾക്കതു സാധിച്ചു നൽകണേ. യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന

  • @minialex2666
    @minialex2666 23 дні тому +4

    എന്റെ ഈശോയെ എന്റെ മോനെ ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. ഈശോയെ ആരോഗ്യ പ്രശ്നങ്ങൾ മൂലം സ്കൂളിൽ പോകാൻ പറ്റാത്ത അവസ്ഥ... ഈശോയെ സുഖപ്പെടുത്തണെ 🙏🏻

  • @minibiju16118
    @minibiju16118 23 дні тому +6

    ആത്മഹത്യയിൽ നിന്നും എല്ലാ മക്കളേയും സംരക്ഷിക്കണമേ അനുഗ്രഹിക്കണമേ

  • @jollypaul9707
    @jollypaul9707 22 дні тому +2

    എന്റെ ഭർത്താവിന്റെ ബിസിനസ്സിലെ തടസ്സങ്ങൾ എല്ലാം മാറ്റി അനുഗ്രഹിക്കണമേ യേശുവേ

  • @ajp1447
    @ajp1447 23 дні тому +7

    യേശുവേ. ഞങ്ങളോടു ഇടപെടണമേ ആവശ്യ ങ്ങൾ അനു८ഗഹിക്കണമേ ആമേൻ

  • @deepajaisemon207
    @deepajaisemon207 23 дні тому +3

    കർത്താവായ യേശുവേ കൊടുത്ത പൈസ തിരിച്ച് കിട്ടാൻ അനുഗ്രഹിക്കണമേ.

  • @shincyshajishincy8410
    @shincyshajishincy8410 23 дні тому +20

    🙏🏻🙏🏻ഈശോയെ ഞങ്ങളുടെ പ്രാർത്ഥനകൾ കേൾക്കേണമേ 🙏🏻ഞങ്ങളുടെ ദുരിതങ്ങൾ മാറ്റണമേ 🙏🏻

  • @mincyjoby6931
    @mincyjoby6931 23 дні тому +10

    എന്റെ ജീവിത പങ്കാളി ദൈവ വിശ്വാസത്തിൽ അടുത്ത് വരണമേ

  • @minialex2666
    @minialex2666 23 дні тому +4

    എന്റെ ഈശോയെ ഗർഭാവസ്ഥയിൽ ആയിരിക്കുന്ന എല്ലാവരെയും ഞാൻ ഈശോയ്ക്ക് സമർപ്പിക്കുന്നു.. നന്ദി പറയുന്നു..... എല്ലാ അനുഗ്രഹങ്ങളു൦ നൽകണെ. ആശീർവദിക്കണെ. 🙏🏻

  • @lizphilip1262
    @lizphilip1262 22 дні тому +2

    എൻ്റെ മകൻ്റെ വീടിനുള്ള സാമ്പത്തികം ക്രമീകരിക്കപ്പെടേണമെ🙏🙏🙏🙏🙏

  • @jisnaarun2898
    @jisnaarun2898 23 дні тому +6

    ഈശോയെ എനിക്കും എന്റെ കൂട്ടുകാർക്കും kuwait prometric examinu വിജയം നൽകി അനുഗ്രഹിക്കേണമേ.

  • @sinijacob2166
    @sinijacob2166 22 дні тому +3

    കർത്താവേ ഓരോ ദിവസവും കേൾക്കുന്ന വചനത്തിലൂടെ ഞങ്ങളുടെ ഹൃദയങ്ങളെ നല്ല നിലമാക്കി ഒരുക്കണമേ കേൾക്കന്ന വചനങ്ങൾ ഞങ്ങളുടെ ഹൃദയമാകുന്ന നല്ല നിലത്ത് വീണ് ആഴത്തിൽ വേരുപാകി വളരാൻ കൃപ ചൊരിയണമേ ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻

  • @mollyjose3019
    @mollyjose3019 23 дні тому +15

    ഈശോയെ ഞങ്ങ ളുടെ എല്ലാ നിയോ ഗ ങ്ങളും വേ ഗ ത്തി സാ ദി ച്ചു ത ന്ന് അനുഗ്രഹിക്കണ മേ 🙏

  • @ShibuShibu-re9vj
    @ShibuShibu-re9vj 23 дні тому +12

    ഈശോയെ എൻ്റെ കൊച്ചുമകൾനല്ല പോലെ പാട്ട് പാടും പ രാശുദ്ധാ ത്മാവ് അവളിൽ നിറയണമെ കൈവിടല്ലേ ഈശോയെ❤❤❤❤❤❤❤

  • @Kamala.sKamala
    @Kamala.sKamala 22 дні тому +4

    🙏🙏🙏❤️❤️❤️ എന്റെ കൊച്ചു ജീവിതത്തെ ഞാൻ നിന്റെ മുമ്പിൽ നിന്റെ മുമ്പിൽ കാഴ്ചയേകിടാം ❤️❤️❤️🙏🙏🙏ആമേൻ ❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏

  • @salimmaroy5902
    @salimmaroy5902 23 дні тому +17

    മക്കളെ രണ്ട് പേരെയും ദൈവത്തോട് കൂടുതൽ അടുക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏

  • @veenag378
    @veenag378 23 дні тому +4

    പിതാവേ എന്റെ ജോലിയിൽ ഒരു ഉയർച്ച എനിക്കു തരാൻ കൃപ ഉണ്ടാകണേ നിന്റ anipazhutharnna കൈകൾ കൊണ്ട് തഴുകണേ 🙏🏻🙏🏻🙏🏻

  • @sreyasravans2014
    @sreyasravans2014 23 дні тому +5

    എന്റെ അമ്മയ്ക്ക് കിട്ടാനുള്ള 2ലക്ഷം കിട്ടാനുള്ളത് തിങ്കളാഴ്ച കിട്ടേണമേ. ആമേൻ 🙏🙏🙏🙏🙏🙏

  • @shijivarghese8475
    @shijivarghese8475 23 дні тому +11

    ഈശോയെ എനിക്ക് ദൈവസ്നേഹത്തിൽ ജീവിക്കുന്ന നല്ല ഒരു മോളെ മരുമകൾ ആയി തന്ന് അനുഗ്രഹികുവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @sreyasravans2014
    @sreyasravans2014 23 дні тому +14

    കർത്താവെ നാളെ എനിക്ക് സാമ്പത്തികമായി ആരെങ്കിലും എന്നെ സഹായിക്കണേ 🙏🙏🙏🙏🙏

    • @SujithraSujithra-p2i
      @SujithraSujithra-p2i 22 дні тому

      ഞാനും ഇതേ അവസ്ഥയിലാണ് 😔എന്നെയും സഹായികേണമേ 🙏🙏🙏🙏

  • @jancyjohnson200
    @jancyjohnson200 23 дні тому +15

    ഈശോയെ മോന്റെ മേൽ കരുണയായിരിക്കണമേ 🙏🙏🙏

  • @susyjoseph8404
    @susyjoseph8404 23 дні тому +2

    എൻ്റെ ഈശോ നാഥാ എൻ്റെ മകന് മാനസാന്തരം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കുന്നു ഞങ്ങളോടുകരുന്ന കാണിക്കുന്നമെ

  • @babyfernandas5552
    @babyfernandas5552 23 дні тому +8

    എൻ്റെ മക്കളെ അനുഗ്രഹിക്കണ മെ അവരുടെ വിദ്യഭ്യാസത്തെ അനുഹി ക്കണമെ

  • @SmithaPrince-zm7jc
    @SmithaPrince-zm7jc 23 дні тому +2

    എൻ്റെ യേശുവേ എൻ്റെ കുടുംബത്തെ കാത്ത് സംരക്ഷിക്കണമേ നാഥ എൻ്റെ മകനേയും മകൻ ഓടിക്കുന്ന വാഹനത്തേയും ആപത്ത് അപകടങ്ങളിൽ നിന്നെല്ലാം കാത്ത് സംരക്ഷിക്കണമേ നാഥആമ്മേൻ🙏🙏🙏

  • @minibiju16118
    @minibiju16118 23 дні тому +11

    എന്റെ ജോലി മേഘല സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ എന്റെ ജോലിയുടെ കാഠിന്യം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ ഞങ്ങളുടെ സാബത്തീക മേഖല സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ

  • @tessyskariah2058
    @tessyskariah2058 23 дні тому +2

    യേശുവേ നന്ദിയേശുവേ ആരാധനയേശുവേ സ്തുതി ഹല്ലേല്ലുയ എൻ്റെ മോസ ജോലിക്ക്വേണ്ടി പോ പോകുന്നു സഖത്തറിൽ പ്സ് സ്ഥിരമായി മ ജോലി ഉണ്ടാകണമെ എൻ്റെ മകൻ വേണ്ടി പ്രാർത്ഥിക്കണമെ ആമേൻ

  • @sheenashaji2623
    @sheenashaji2623 23 дні тому +12

    ഈശോയെ എന്റെ ഭർത്താവ് മദ്യം ഇറക്കുവാൻ ഇടയാക്കല്ലേ....
    അങ്ങേക്ക് സമർപ്പിക്കുന്നു ഭർത്താവിന് മനസാന്തരം കൊടുക്കേണമേ....

  • @MeryThankachan
    @MeryThankachan 23 дні тому +8

    ഈശോയെ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാം മക്കളെയും ദൈവത്തിൻ്റെ അനുഗ്രഹത്താൽ നല്ല ഒരു ജോലി നൽകി എല്ലാം മക്കളെയും അനുഗ്രഹിക്കണമേ

  • @RosilyVarghese-lg5qb
    @RosilyVarghese-lg5qb 23 дні тому +6

    എന്റെ കൊച്ചുമകന് പഠിക്കാനുള്ള കഴിവ് നൽകാൻ പ്രാർത്ഥിക്കണമേ. അവന് ജ്ഞാനം നൽകണമേ ഈശോയേ എന്റെ മകൾക്ക് ഒരു കുഞ്ഞിനെ നൽകണമേ ഈശോയേ

  • @Priya-fw7js
    @Priya-fw7js 22 дні тому +2

    ദൈവമേ ഈശോയെ എനിക്ക് നല്ല സാലറി യോടു കൂടി വിസയും ട്രിവാൻഡ്രത്ത് നിന്നും കേറാനുള്ള അനുഗ്രഹവും എനിക്ക് ഒരുക്കി തരണേ ഞങ്ങൾക്ക് മക്കൾക്ക് ഫീസ് കെട്ടണം വാടകവീടാണ് വാടക കെട്ടണം ഒത്തിരി കാര്യങ്ങളുണ്ട് അറിയാമല്ലോ സഹായിക്കണേ പ്രാർത്ഥിക്കണേ കൈനീട്ടാൻ ഇല്ല എനിക്ക് കടം ഒത്തിരി കിടക്കുവാ ആരുമില്ല സഹായിക്കാം ഈശോയെ സഹായി ഈശോയെ 😢😢😢😢😢😢🌹🌹🌹🌹🌹🕎🕎✝️✝️✝️✝️✝️🕎🕎🕎✝️✝️🕎🕎✝️✝️

  • @bijubiju3066
    @bijubiju3066 21 день тому +2

    കർത്താവെ പരിശുദ്ധ അമ്മേ കാത്തുകൊള്ളണമേ 🙏🏽🙏🏽🙏🏽🙏🏽എന്റെ സകടം വിഷമം എല്ലാ അവിടത്തേയ്ക്കു അറിയാലോ.... എനിക് ഒരു പുതിയ ജീവിതം തരണമേ. ചെയ്ത് പാപകൾ പൊറുത്തുകേണമേയ്...... ഈശോയെ അമ്മേ മാതാവേ 🙏🏽🙏🏽🙏🏽

  • @RosilyVarghese-lg5qb
    @RosilyVarghese-lg5qb 23 дні тому +6

    എന്റെ ള്ളയ മകളുടെ വിവാഹം നടത്തിത്തരണമേ ഈശോയേ

    • @elizabethjohn3881
      @elizabethjohn3881 23 дні тому

      Please pray for my son also

    • @rehnacherian5329
      @rehnacherian5329 23 дні тому

      Lilamma ente randu makkaludeyummjoli thadasamvi vahathadasam mattitharanameamenhalluyya Aradhana halleluyya amen 🙏🙏🙏🙏🙏

    • @josephjoseph7874
      @josephjoseph7874 14 днів тому

      Details of your mol pls, if you don't mind?

  • @Rachelmathew-vc6it
    @Rachelmathew-vc6it 23 дні тому +3

    ഈശോയെ മകനെ സമർപ്പിക്കുന്നു.അപ്പാ അവനെ നേർ വഴിക്ക് നയിക്കേണമേ..മാനസാന്തരം കൊടുകേണമേ..പരിശുദ്ത്മാവിൽ നിറക്കേണമേ..അപ്പാ അവനെ ഒരിക്കലും തള്ളിക്കളയുകയോ ഉപേക്ഷിക്കുകയോ ചെയ്യരുതേ...പഠിച്ചുകൊണ്ടിരിക്കുന്ന കോഴ്സ് പൂർത്തിയാക്കി ഇന്റർവ്യൂ പാസാകുവാൻ കൃപ ആകേണമേ...യേശുവേ നന്ദി..യേശുവേ ആരാധന..

  • @minibiju16118
    @minibiju16118 23 дні тому +23

    എല്ലാ പ്രവാസികളെയും ജവാൻ മാരെയും രക്ഷാപ്രവർത്തകരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ

  • @SEBASTIANJS-st8km
    @SEBASTIANJS-st8km 23 дні тому +51

    യേശുവേ ഞങ്ങളെ ഓരോരുത്തരെയും വചനത്തിൽ വളരുവാൻ അനുഗ്രഹിക്കണമേ 🙏🙏

    • @sheebajose853
      @sheebajose853 23 дні тому +2

      യേശുവേ, എന്നോടു കരുണാതോനെന്നാമേ, എനിക്ക് usakku പോകാനുള്ള എല്ലാ തടസങ്ങളും മാറ്റിത്തന്നു അനുഗ്രഹിക്കണെ, അവിടുത്തെ statil ലൈസൻസ് കിട്ടാനുള്ള എല്ലാ തടങ്ങളും മാറ്റിതന്നു അനുഗ്രഹിക്കണെ, ഇനി ielts എഴുതാൻ ഇടയാക്കല്ലേ, എനിക്ക് അതിനുള്ള കഴിവില്ല , എന്റെ pte റിസൾട്ട് accept ചെയ്യുന്ന സ്റ്റേറ്റ്സിൽ ലൈസൻസ് കിട്ടാൻ ഇടയാക്കാനെ, നാൻ നിരാശപ്പെടാൻ ഇടയാക്കല്ലേ, എന്നോട് കരുണാത്തൊന്നി അനുഗ്രഹിക്കണെ🙏🙏🙏🙏🥲🥲

  • @meenubeemanaboina119
    @meenubeemanaboina119 23 дні тому +5

    യേശുനാഥ വിദേശത്തു ആയിരിക്കുന്ന എല്ലാ മക്കളെയും കാത്തു കൊള്ളണമേ

  • @gracypoulose3622
    @gracypoulose3622 23 дні тому +19

    എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങളിൽ കനിയേണമേ 🙏

  • @minibiju16118
    @minibiju16118 23 дні тому +4

    കാർഷിക മേഘല സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ വന്യജീവികളിൽ നിന്നും കാർഷീക മേഘല സംരക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ വന്യജീവികളിൽ നിന്നും നാടിനെ സംരക്ഷിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ