നിങ്ങൾക്കായി നിങ്ങളുടെ ഭവനത്തിനായി പ്രാർത്ഥിക്കുന്നു!FR.MATHEW VAYALAMANNIL CST FRIDAYRETREAT

Поділитися
Вставка
  • Опубліковано 17 вер 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008 (Only for enquiry & Retreat Booking )
    7902441138 / 9562459251(Prayer Request)
    Anugraha Retreat Centre,
    Vaduvanchal, Wayanad

КОМЕНТАРІ • 15 тис.

  • @rossammajose
    @rossammajose 4 місяці тому +10

    എന്റെ ഈശോയെ ഞങ്ങളുടെ കടബാത്യത മാറ്റിത്തരാണമേ

  • @albeenajoshy4933
    @albeenajoshy4933 3 місяці тому +6

    ഇശോയെ ജർമൻ പഠിക്കാൻ പോകുന്ന എന്റെ മകളെ അനുഗ്രഹിക്കണമേ 🙏🙏

  • @jeweljacob7199
    @jeweljacob7199 4 місяці тому +9

    യേശുവേ എന്റെ കുടുബം അനുഗ്രമുള്ളതാക്കി തീർക്കണമേ

  • @lightgreen8806
    @lightgreen8806 Місяць тому

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @sarammavincent
    @sarammavincent 4 місяці тому +8

    എന്റെ കാൽമുട്ട് വേദന മാറാൻ വേണ്ടി പ്രാർത്ഥിക്കണ്ണമ്മേ

  • @JosephK.J.-eo5ep
    @JosephK.J.-eo5ep 4 місяці тому +17

    കർത്താവെ എന്റെ മക്കളുടെ പ്രശ്നങ്ങളിൽ ഇടപടണമേ

    • @rosemolepaulson5088
      @rosemolepaulson5088 4 місяці тому

      Esoyee ente viswasam vardhippikkaname saksham parayan enne anugrahikkane karunathonane 🙏

    • @shaijijosy7096
      @shaijijosy7096 26 днів тому

      🙏🙏🙏🙏🙏

  • @kochuranijosey8081
    @kochuranijosey8081 4 місяці тому +14

    ഈശോയേ രോഗികളായി കഴിയുന്ന എല്ലാമക്കളെയും സമർപ്പിക്കുന്നു

  • @user-cm9cl7ot8h
    @user-cm9cl7ot8h 3 місяці тому +1

    എന്റെ വാ മി മോൾക്ക് ഒരു ആപത്തും വരുത്തല്ലേ ഒരു അസുഖവും വരല്ലേ നിർബന്ധവും വാശിയും മാറ്റി തരേണമേ പ്രാർത്ഥിക്കേണമേ

  • @minijoseph7809
    @minijoseph7809 4 місяці тому +11

    ഈശോയെ നാഥാ എൻ്റെ മക്കളെ ചേർത്തുപിടിക്കണമേ നാഥാ കൃപ ചൊരിയണമേ നാഥാ

  • @Sarakutty-Carolsong
    @Sarakutty-Carolsong 4 місяці тому +7

    ഈശോയെ എന്റെ മകനെ തൊട്ടു സൗഖ്യം കൊടുക്കണമേ ഈശോയെ🙏🙏🙏

  • @sheelabenadict3379
    @sheelabenadict3379 4 місяці тому +9

    ഈശോയെ ഇന്നത്തെ ഒരു മണിക്കൂർ പ്രാർത്ഥനയും പങ്കെടുക്കുവാൻ അവസരം തന്ന ദൈവത്തിനു അച്ഛനും മറ്റ് സഹപ്രവർത്തകർക്ക് നന്ദി പറയുന്നു

  • @varghesekottekarotte4225
    @varghesekottekarotte4225 2 місяці тому

    എന്റെ നസ്രായനായ യേശുവേ... എന്റെ ആബ്ബാ പിതാവേ... എന്റെ നിയോഗങ്ങൾ സ്വീകരിച്ച്, അങ്ങ് സാധിച്ചു തരേണമേ... എന്റെ വസ്തു വിറ്റ് എല്ലാ കാര്യങ്ങളും സാധിച്ചു തരേണമേ... ഞാൻ വിശ്വസിക്കുന്നു... ആമ്മേൻ ❤️ ആമ്മേൻ ❤️
    ആമ്മേൻ ❤️

  • @anumolc.s9902
    @anumolc.s9902 4 місяці тому +25

    യേശുവേ പരീക്ഷ റിസൾട്ടിനായ് കാത്തിരിക്കുന്ന എല്ലാവരെയും കാത്തുകൊള്ളനമ്മേ🙏🙏

  • @rosemerin5127
    @rosemerin5127 4 місяці тому +14

    കർത്താവെ, എന്റെ കുടുംബത്തെ സമർപ്പിക്കുന്നു, എന്റെ മാതാപിതാക്കളെയും സഹോദരങ്ങളെയും അങ്ങയുടെ കരങ്ങളിൽ ഏല്പിക്കുന്നു

    • @user-jx3sc6vd6f
      @user-jx3sc6vd6f 4 місяці тому

      We Jeevan Dhara Ashram may able to complete our prayer hall soon. God may help us with financial help.from
      Odisha. Rourkela.

    • @user-jx3sc6vd6f
      @user-jx3sc6vd6f 4 місяці тому

      Ok

  • @anumolc.s9902
    @anumolc.s9902 4 місяці тому +9

    യേശുവേ എല്ലാ പ്രധിസന്തിളിൽ ഉള്ളവരെയും പരിപാലിക്കണമേ🙏

  • @deepasreekumar3912
    @deepasreekumar3912 2 місяці тому

    കർത്താവേ കരുണയായിരിക്കേണമേ
    പ്രതിസന്ധിയിലായിരിക്കുന്ന എന്റെ മക്കളുടെ വിദ്യാഭ്യസ മേഖലയിലേയ്ക്ക് അങ്ങ് കരുണയോടെ കടന്നുവരേണമേ

  • @shabujose474
    @shabujose474 4 місяці тому +8

    കർത്താവേ എല്ലാവരേയും അനുഗ്രഹിക്കണമേ🙏🙏🙏

  • @JosephAL-jv7fk
    @JosephAL-jv7fk 4 місяці тому +10

    യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു എൻറ കുടുംബത്തിനായി എല്ലാം സാധിച്ചു തരണമേ ആമേൻ .

  • @marymijopd2341
    @marymijopd2341 4 місяці тому +10

    നല്ല മഴ തന്നു നാടിനെ അനുഗ്രഹിക്കണമേ ഈശോയെ 🙏🏻

  • @user-xd4re7wd9c
    @user-xd4re7wd9c Місяць тому +3

    കർത്താവായ ഈശോ എൻ്റെ ജീവിതപങ്കാളി യെയും എൻ്റെ മക്കളെയും എന്നെയും ജീവിതം പ്രതിസന്ധി കളിൽസഹയികേണമേ ജീവിതകാലം മുഴുവൻ വിശുദ്ധരായിജീവീകുവർഉള്ളകൃപതരെണമേ ഇതിനാവശ്യമായ സഹാകനയിഎന്നും വരെണമേ അയുടെ നാമംപൂജിതമാകണമേഅയുടെ രാജ്യംവരണമേ.അങ്ങയുടെതിരുമനസ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും അകേണമേ.ഞങ്ങൾക്ക് അവശ്യാമയ ആഹാരം ഇന്നു ഞങ്ങൾക്ക് തരണമേഅങ്ങു ഭൂമിയിൽ രാജാവായി വഴണമേ എന്നേക്കും ഭരണം നടത്തണമേ.

  • @sheelasheela8952
    @sheelasheela8952 4 місяці тому +28

    ഈശോയെ എന്റെ കടബാധ്യതയിൽ നിന്നും പ്രയാസത്തിൽ നിന്നും കഷ്ടപ്പാടിൽ നിന്നും വിടുവിക്കേണമേ 🙏🙏🙏

  • @Priya-fw7js
    @Priya-fw7js 4 місяці тому +7

    രോഗികളായിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്ന ഈശോയെ

  • @ShyminSanthosh-rq2oe
    @ShyminSanthosh-rq2oe 3 місяці тому +10

    കർത്താവെ കരുണ ഉണ്ടാകേണമേ എന്റെ കുഞ്ഞുങ്ങൾക്ക് നന്മകൾ തന്നു എന്റെ കുടുംബത്തിലേക്ക് സമാധാനം സന്തോഷം നൽകി അനുഗ്രഹിക്കേണമേ 🙏 യേശുവേ എന്റെ കണ്ണിലെ അലർജി മാറ്റി സൗഖ്യമേകണമേ 🙏

  • @ancyjoby7252
    @ancyjoby7252 13 днів тому

    എന്റെ ഈശോയെ എന്റെ അമ്മയെയും അപ്പനെയും സമർപ്പികുന്നു . എല്ലാരോഗങ്ങളിലും സാമ്പത്തിക ബുദ്ധിമുട്ടുകളെയും മാറ്റി കൊടുക്കണമേ🙏🙏🙏🙏🙏

  • @мєттуѕнв
    @мєттуѕнв 4 місяці тому +33

    എന്റെ യേശുവേ അങ്ങയുടെ കരുണ എന്റെ മേലും എന്റെ ജീവിതപങ്കാളിയുടെമേലും മക്കളുടെ മേലും ചൊരി യണമേ.. ആമേൻ 🙏🙏

  • @lissyae4767
    @lissyae4767 4 місяці тому +11

    ഈശോയെ ഞങ്ങളുടെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും പൂർണമായും മാറ്റം നൽകി അനുഗ്രഹിക്കേണമേ

  • @Xash807
    @Xash807 4 місяці тому +16

    വണ്ടി ഓടിക്കാനുള്ള കൃപ നൽകണേ ജോലിയെ അനുഗ്രഹിക്കണേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ ഈശോയെ എന്റെ ജീവിതത്തിൽ ഇടപെടണം 🙏🏻🙏🏻🙏🏻

  • @vijayakumarir6317
    @vijayakumarir6317 3 місяці тому +1

    ഈശോയെ എന്റെ കുടുംബത്തിലെ തടസങ്ങൾ മാറ്റണുമെ എന്റെ മാതാപിതാക്കളെ അനുഹരിക്കണം

  • @Glads06
    @Glads06 4 місяці тому +19

    ഈ പ്രാർത്ഥനയ്ക്കായി കഷ്ടപ്പെടുന്ന അച്ഛനെയും മറ്റ് അംഗങ്ങളെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു🤍

  • @TessyJohn-gw8kw
    @TessyJohn-gw8kw 4 місяці тому +12

    ഈശോയെ ഒരു ചെവിയുടെ കേൾവി നഷ്ടപ്പെട്ട ഒരു സഹോദരനെ തൊട്ടു സുഖപ്പെടുത്തണമേ... അനുഗ്രഹിക്കണമേ ...

  • @prameelaclement-xe5jx
    @prameelaclement-xe5jx 4 місяці тому +14

    എന്റെ കടങ്ങൾ എല്ലാം മാറ്റി തരേണമേ, എന്റെ സാമ്പത്തിക പ്രെതിസന്ധികളിൽ നിന്ന് മോചനം തരേണമേ

  • @ShyminSanthosh-rq2oe
    @ShyminSanthosh-rq2oe 3 місяці тому

    യേശുവേ നിമ്മിക്ക് തലമുറകളെ കൊടുത്തു അനുഗ്രഹിക്കേണമേ 🙏ബിൻസിയുടെ ഭവനം പൂർത്തീകരിച്ചു കൊടുക്കേണമേ 🙏

  • @soumyasister1619
    @soumyasister1619 4 місяці тому +7

    കർത്താവേ കടബാധ്യത മൂ ലം കഷ്ട പെടുന്ന എല്ലാ കുടുംബത്തിൻ്റെ മേലും karunayayirikaname

  • @lillyjoy4903
    @lillyjoy4903 4 місяці тому +9

    ഈശോയേ എല്ലാ രോഗികളെയും സമർപ്പിക്കുന്നു 🙏🏻അങ്ങയുടെ വിലയേറിയ തിരുരക്തത്താൽ കഴുകി സൗഖ്യo നൽകേണമേ 🙏🏻

  • @jancytomy4264
    @jancytomy4264 3 місяці тому +1

    എന്റെ ഈശേ എന്റെ ചിഞ്ചു മേളുടെ ശ്വസം മുട്ടും മാറ്റി മോളെ അനുഗ്രഹിക്കണമേ

  • @tresajanet5319
    @tresajanet5319 4 місяці тому +9

    യേശുവേ മക്കൾക്കു നല്ല ബുദ്ധി കൊടുക്കേണമേ. ഞങ്ങളുടെ തലമുറയെ അനുഗ്രഹിക്കേണമേ . നന്ദി നന്ദി നന്ദി നാഥാ. ആമ്മേൻ അല്ലേല്ലയ 🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SibinSaji-gw5cm
    @SibinSaji-gw5cm 4 місяці тому +8

    കർത്താവായ ദൈവമേ എന്റ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി ഞങ്ങളുടെ കുടുബത്തിനു അനുഗ്രഹം നല്ലകണമ്മ

  • @shyniantony80
    @shyniantony80 3 місяці тому +4

    യേശു ഏക കർത്താവും ഏക രക്ഷകനും ഏക ദൈവവുമായി
    ഓരോരുത്തരും അരാധിക്കുവാൻ ഇടവരുത്തേണ്ടതിനു ഇനിക്ക് എന്ത് ചെയ്യുവാൻ കഴിയും എന്നതാകട്ടെ ഓരോരുത്തരുടെയും പ്രാർത്ഥന🙏🙏🙏🙏🙏🙏🙏🙏

  • @reenasebastian5222
    @reenasebastian5222 4 місяці тому +12

    കർത്താവേ മക്കളുടെ പരീക്ഷകളുടെ ഉന്നത വിജയത്തെ അനുഗ്രഹിക്കണമേ. ആമ്മേൻ.നന്ദി

  • @susancherian8498
    @susancherian8498 4 місяці тому +10

    എന്റെ കർത്താവേ കൈപിടിച്ചു നടത്തേണമേ.... സഹായിക്കേണമേ.. അനുഗ്രഹം നൽകേണമേ.

  • @Tintu.A.M
    @Tintu.A.M 4 місяці тому +1

    ഈശോയേ എന്റെ മക്കളുടെ വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ അനുഗ്രഹം നല്‍കണമെന്ന് പ്രാര്‍ത്ഥിക്കുന്നു

  • @BincyJames-tt9dg
    @BincyJames-tt9dg 4 місяці тому +24

    കർത്താവേ എന്റെ മകന് നല്ല ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ ആമീൻ

  • @BersillaBK
    @BersillaBK 3 місяці тому +9

    യേശുവേ എന്റെ ഭർത്താവിന്റെ കണ്ണുകൾക്ക് പൂർണ്ണ കാഴ്ച്ച നൽകണേ. എന്റെ കുടുംബത്തിന്റെ തിന്മയുടെ ശക്തിയുടെയും ആധിപത്യം യേശുവിന്റെനാമത്തിൽ സ്വർഗ്ഗത്തിൽ നിന്ന് തീ ഇറങ്ങി എരിഞ്ഞു പോകട്ടെ. ആമേൻ

  • @jeslybenny5865
    @jeslybenny5865 20 годин тому

    യേശുവേ കുടുംബ ജീവിതത്തിൽ പ്രശ്നങ്ങൾ അനുഭവിക്കുന്ന എല്ലാ മക്കളെയും അങ്ങ് അനുഗ്രഹിക്കേണമേ

  • @minipaul4628
    @minipaul4628 4 місяці тому +15

    ഈശോയെ എൻ്റെ ഭവനത്തിൻ്റെ പണി ആരംഭിച്ചു തടസ്സമൊന്നുമില്ലാതെ എത്രയും പെട്ടെന്ന് പണി തീരുന്നതിനുവേണ്ടി അങ്ങയോട് മുട്ടിപ്പായി പ്രാർത്ഥിക്കുന്നു. സാമ്പത്തിക പ്രതി സദ്ധിയിൽ നിന്ന് ഞങ്ങളെ കാത്തു കൊള്ളണമെ ആമേൻ❤❤❤

  • @ElsammaSabu-nk4ls
    @ElsammaSabu-nk4ls 4 місяці тому +9

    ഈശോയെ ഞങ്ങളുടെ കുടുംബത്തിൻ്റെ എല്ലാ പ്രശ്നങ്ങളും നീക്കണമെരോഗങ്ങൾ സുഖമാക്കണമെ നിയോഗങ്ങൾ സാധിച്ചു തരണമെആമ്മേൻ🙏

  • @markcoskm4833
    @markcoskm4833 4 місяці тому +10

    ഈശോയെ ഞങ്ങളുടെ വീടും സ്ഥലവും നല്ല വിലക്ക് വിറ്റ് നല്ലൊരു വീടും സ്ഥലവും വാങ്ങാൻ സഹായിക്കണമേ ഈശോയെ ഇടപെടണമേ ഇവിടുന്ന് മാറാൻ ഒത്തിരി ആഗ്രഹിക്കുന്നു നാഥാ സഹായിക്കണമേ അനുഗ്രഹിക്കണമേ ആമ്മേൻ

  • @vijayakumarir6317
    @vijayakumarir6317 3 місяці тому +1

    എന്റെ . ഈ ശോയെ എന്റെ മകളുടെ വയറുവേദന നട വേദനയാൽ പുളയുന്ന മകളെ ഒന്ന് തൊട്ടണുമെ യേശുവെ നന്ദിയേശുവെ ആരാധന യേശുവെ മഹത്വം

  • @jubelmary9422
    @jubelmary9422 4 місяці тому +7

    ഈശോയെ എന്റെ മകനെ ജോലിയിലും വിവാഹത്തിലും അനുഗ്രഹിക്കണേ

  • @deepadeepa5407
    @deepadeepa5407 4 місяці тому +34

    കാൻസർ രോഗത്താൽ അങ്ങയോടു സൗഖ്യതിനായി പ്രാർഥിക്കുന്ന എല്ലാ മക്കൾക്കും സൗഖ്യം കൊടുക്കേണമേ

  • @sulajaaniyan1853
    @sulajaaniyan1853 4 місяці тому +24

    ഇനിയുള്ള പരീക്ഷയിലും വൻവിജയം ലഭിക്കുവാൻ ഈശോയെ അങ്ങ് ഞങ്ങൾക്ക് വേണ്ടി അനുഗ്രഹിക്കണമേ

  • @jeslybenny5865
    @jeslybenny5865 20 годин тому

    'സായനായ യേശുവേ 17 വർഷമായി ഞാൻ അതിജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു വിഷയത്തിൽ അങ്ങേ അത്ഭുതം കാണിച്ചു തരേണമേ എന്നെ അനുഗ്രഹിക്കേണമേ ആമേൻ

  • @FCChampion-pro
    @FCChampion-pro 4 місяці тому +54

    ഈശോയെ എൻ്റെ ഭവനത്തിലെ പ്രശ്നങ്ങൾ പരിഹരിച്ച് നൽകണമെ നിയോഗങ്ങൾ സ്വീകരിച്ച് സാധിച്ച് നൽകണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @heavenest2023
    @heavenest2023 4 місяці тому +9

    വീടുകളിൽ ഹെൽപ് ലെസ്സായി കഴിയുന്ന വൃദ്ധരായവർക്കും രോഗികൾക്കും നല്ല ശുശ്രൂഷയും സ്നേഹവും ലഭിക്കാനുള്ള അനുഗ്രഹം കൊടുക്കണമേ ....

  • @lillyjoy4903
    @lillyjoy4903 4 місяці тому +15

    നല്ല ഭരണാധികാരിയെ നൽകി ഇന്ത്യ യെ അനുഗ്രഹിക്കേണമേ ഈശോയേ 🙏🏻

  • @aswathy9160
    @aswathy9160 Місяць тому +4

    ദൈവമേ എനിയ്ക്ക് ഇന്ന് 7000 രൂപ ഉണ്ടാകണം ദൈവമേ എനിയ്ക്ക് ദൈവം തരുമെന്ന് ഞാൻ വിശ്വസിക്കുന്നു എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണം ദൈവമേ 😢😢😢😢😢

  • @TomJerry-if1cb
    @TomJerry-if1cb 4 місяці тому +15

    യേശുവേ പരീക്ഷയിൽ ഉന്നത വിജയം നൽകി
    എല്ലാ മക്കളെയും അനുഗ്രഹിക്കണമേ🙏🙏🙏

  • @shinymanuel5936
    @shinymanuel5936 4 місяці тому +23

    കർത്താവെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു

  • @jessyshaji9019
    @jessyshaji9019 4 місяці тому +7

    ഈശോ ജെയ്സൺ ചേട്ടായിയെ സമർപ്പിക്കുന്നു സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യാനും വ്യക്തമായി സംസാരിക്കാനും അനുഗ്രഹിക്കേണമേ. ഭക്ഷണം തന്നേ കഴിക്കാനും ട്യൂബ് മാറ്റാനും അനുഗ്രഹിക്കണേ 🙏 ഈ പ്രാർത്ഥനയോട് ചേർത്തു സമർപ്പിക്കുന്നു 🙏🙏🙏

  • @sinijaison2783
    @sinijaison2783 4 місяці тому +1

    ഈശോയേ എന്റെ മകന്റെ എല്ലാ ദു:ശീലങ്ങളും മാറ്റിതരണേ...

  • @premibernard9712
    @premibernard9712 4 місяці тому +8

    ദൈവമേ അങ്ങ് തന്ന കഴിവുകൾ അങ്ങേക്കായി വേല ചെയ്യുവാൻ എന്നെ ശക്തിപ്പെടുത്തണമേ അങ്ങയുടെ പരിശുദ്ധാത്മാവിനെ നൽകി എന്നെ അനുഗ്രഹിക്കണമേ എന്റെ കുടുംബത്തിന് അനുഗ്രഹിക്കണമേ. എല്ലാവരും ദൈവവിശ്വാസത്തിൽ അടിയുറച്ചു വിശ്വസിച്ചു ദൈവത്തിലായി തീരാൻ ഞാൻ പ്രാർത്ഥിക്കുന്നു

  • @jipsonjames6362
    @jipsonjames6362 4 місяці тому +49

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭

  • @sojip.thomas7624
    @sojip.thomas7624 4 місяці тому +31

    യേശുവേ എന്റെ നിയോഗങ്ങളെ സങ്കടങ്ങള ഏറ്റെടുക്കണേ ആമേൻ

  • @anboby5416
    @anboby5416 4 місяці тому

    എന്റെ ഈശോയെ എന്റെ എല്ലാ പ്രതിസന്ധികളും സമർപ്പിക്കുന്നു

  • @miniroy6416
    @miniroy6416 4 місяці тому +8

    ഈശോയെ എന്റെ മക്കളുടെ മേലും അവരുടെ പ്രായത്തിലൂടെയും അവസ്ഥയിലൂടെയും കടന്നു പോകുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമേ ഉന്നത വിജയം നല്കി അനുഗ്രഹിക്കണമേ 😭

  • @minimolpeter3600
    @minimolpeter3600 4 місяці тому +30

    എൻ്റെ ഈശോയേ എൻ്റെ മോളുടെ അലർജി രോഗത്തിന് നിന്ന് സൗഖ്യം കൊടുത്ത് അനുഗഹിക്കണമേ🙏🙏

    • @bindutomy5434
      @bindutomy5434 4 місяці тому

      ഈശോയെ എന്റെ മോളുടെയും അലർജി മാറ്റിതരണേ

  • @Abhi-freestyle
    @Abhi-freestyle 4 місяці тому +19

    എന്റെ മക്കളെയും എന്റെ സഹോദരങ്ങളുടെ മക്കളെയും അങ്ങേയുടെ കരങ്ങളിൽ ഏൽപ്പിച്ചു പ്രാർത്ഥിക്കുന്നു കർത്താവെ അനുഗ്രെഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @FCChampion-pro
    @FCChampion-pro 4 місяці тому +14

    ഈശോയെ എൻ്റെ പ്രാർത്ഥനകളും നിയോഗങ്ങളും സ്വീകരിച്ച് നൽകണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @MuthusebaMuthuseba
    @MuthusebaMuthuseba 4 місяці тому +18

    യേശുവേ ഒരു വീടിനുവേണ്ടി ആഗ്രഹിക്കുന്ന എല്ലാ വരെയും അനുഗ്രഹികേണമേ 🙏🙏🙏🙏 യേശുവേ എന്റെ ഹസ്ബൻഡ് വിദേശത്തുപോകുവാൻ വേണ്ട എല്ലാ പേപ്പറും എത്രയും പെട്ടന്ന് ശെരിയാക്കി തരേണമേ 🙏🙏🙏യേശുവേ ഞങ്ങടെ എല്ലാ കടങ്ങളും മാറ്റി സന്തോഷവും സമാധാനവും നൽകി അനുഗ്രഹികേണമേ..... 🙏🙏🙏🙏🙏🙏🙏🙏🙏 ആമ്മേൻ

  • @christinamercy725
    @christinamercy725 4 місяці тому +42

    വിവാഹ പ്രായമായിരിക്കുന്ന എല്ലാ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു

  • @JoshmaJoy-dy2gd
    @JoshmaJoy-dy2gd 4 місяці тому

    ഈശോയെ മകളുടെ അസുഖം mattitharename🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 മകളെ anugrajikename🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shantybiju4706
    @shantybiju4706 4 місяці тому +24

    ഈശോയെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന മാത്യു അച്ഛനെയും കൂടെയുള്ളവരെയും ധാരാളമായി അനുഗ്രഹിക്കണമെ ഈശോയെ 🙏

  • @vijayakumarir6317
    @vijayakumarir6317 3 місяці тому +1

    എന്റെ ഈശോയെ റിസൽട്ട് ഇപ്പോൾ വരും അത്ഭുതം പ്രവർത്തിക്കണമ

  • @janemarymolangan9618
    @janemarymolangan9618 4 місяці тому +12

    ഈശോയെ വിവാഹ തടസ്സമുള്ള എല്ലാം മക്കളുടെ മേൽ കരുണ തോന്നണെ. എൻ്റെ കുടുബങ്ങളിൽ സമാധാനം നൽകണമെ. ലോകത്തിൽ സമാധാനം നൽകണമെ. നന്ദി ഈശോയെ.

  • @alexvadakara11
    @alexvadakara11 4 місяці тому +8

    യേശുവേ, ഞങ്ങൾക്ക് അനുയോജ്യമായ ഭവനവും സ്ഥലവും നൽകി അനുഗ്രഹിക്കേണമേ.... 🙏🏻ആമേൻ🙏🏻 hallelujah....

  • @seenajames-xk7id
    @seenajames-xk7id 4 місяці тому +16

    ഈശോയെ എന്റെ കുടുംബത്തിലെ എല്ലാ പൈശാശിക ബന്ധത്തിൽ നിന്നും പൂർണമായി വിടുതൽ തന്ന് സമാധാനം തരേണമേ

  • @user-mj8bw5gu9x
    @user-mj8bw5gu9x 15 днів тому

    പ്രസംഗം എല്ലാ ദിവസവും കേൾക്കുകയാണെന്ന് നാലുമണിക്ക് എഴുന്നേറ്റ് കൊച്ചുമക്കളുടെ കയ്യിൽ നിന്നും ഈ ഫോൺ എടുത്തു ഫോണെടുത്ത് ഗെയിം കളിക്കലും നിർത്തണേ ഈശോയെ ഞാൻ അവിടുത്തെ കരങ്ങളിലേക്ക് കൊച്ചുമക്കൾ സമർപ്പിക്കുന്നു പ്രാർത്ഥിക്കണം നിരസിക്കരുത്

  • @prameelanoel2529
    @prameelanoel2529 4 місяці тому +19

    യേശു നാഥാ ഈ പ്രാർത്ഥനയിലായിരിക്കുന്ന എല്ലാവരുടേയും നിയോഗങ്ങളെ അവിടുന്നു സ്വീകരിച്ചനുഗ്രഹിക്കണമേ🙏🙏🙏🙏

    • @snihithaitsthomas7561
      @snihithaitsthomas7561 4 місяці тому

      ഈശോയെ കടബാധ്യത കൊണ്ട് നിറഞ്ഞു നിൽക്കുന്ന njagale അതിൽ നിന്ന് മോചിപ്പിക്കണമേ ഈശോയെ അങ്ങയെ ഞാൻ സ്തുതിക്കുന്നു. ഒരു കുഞ്ഞിന് കാത്തിരിക്കുന്ന njagale അനുഗ്രഹിക്കണമേ ഒരുകുഴപ്പം കൂടാതെ കുഞ്ഞിനെ തരണേ.

    • @snihithaitsthomas7561
      @snihithaitsthomas7561 4 місяці тому

      രോഗം കാരണം കഷ്ടപ്പെടുന്ന ഞ്ങളെ തോടന്നെ

  • @Sarakutty-Carolsong
    @Sarakutty-Carolsong 4 місяці тому +27

    യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ച് എനിക്കായി അത് സാധിച്ചു തരണമേ എനിക്കായി സാധിച്ചു തരണമേ 🙏🙏🙏

  • @jeslybenny5865
    @jeslybenny5865 20 годин тому

    എൻ്റെ മകൻ്റെ സ്വഭാവത്തിൽ കണ്ട ദുസ്വഭാവത്തെ മാറ്റിത്തരാൻ അങ്ങ് അനുഗ്രഹിക്കേണമേ ആമേൻ

  • @bindhurl5453
    @bindhurl5453 4 місяці тому +55

    യേശുവേ ഞങ്ങളുടെ ജീവിതത്തിൽ വന്നു പോയ കടഭാരത്തിൽ നിന്നും പൂർണ്ണ വിടുതൽ ലഭിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കണം.🙏🙏

  • @BinuJose-s8d
    @BinuJose-s8d 4 місяці тому +19

    ഈശോയെ എന്റെ കുടുംബത്തിലെ എല്ലാവരെയും കാത്തുകൊള്ളണം 🙏🙏🙏🙏കടബാധ്യതകൾ മാറ്റിതരണമേ 🙏🙏🙏🙏🙏സ്വന്തമായി ഒരു വീട് നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏Amen🙏🙏🙏

  • @tomijoseph8064
    @tomijoseph8064 4 місяці тому +24

    എന്റെ ഈശോയെ എന്റെ മക്കൾ വിശ്വാസം ഉള്ളവർ ആയി ജീവിക്കാൻ നിന്റെ കരുണയും കൃപയു കൊടുക്കണമേ 🌹🙏✝️

  • @jeslybenny5865
    @jeslybenny5865 20 годин тому

    കർത്താവേ എൻ്റെ അസുഖത്തെ മാറ്റിത്തരേണമേ

  • @jaineyjoseph698
    @jaineyjoseph698 4 місяці тому +33

    ഈശോയെ വർഷങ്ങളായി വാടകയ്ക്ക് താമസിക്കുന്ന ഞങ്ങൾക്ക് സ്വന്തമായി ഒരു ഭവനം നല്കി ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ യേശുവേ കരുണയായിരിക്കണമേ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ ആമേൻ

  • @regicherian4805
    @regicherian4805 4 місяці тому +7

    എന്റെ മകനെ സമർപ്പിക്കുന്നു അവന്റെ രോഗാവസ്ഥയെ സമർപ്പിക്കുന്നു ഈശോയെ അവനെ കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @MrCibinmathew
    @MrCibinmathew 4 місяці тому +19

    ഈശോയെ സ്ഥലസംബന്ധമായ എല്ലാം ബന്ധനങ്ങളും നീക്കണമേ. ജോലി വിവാഹം എല്ലാം ബന്ധനങ്ങളും നീക്കണമേ

  • @jessyvarghese4636
    @jessyvarghese4636 3 місяці тому +2

    YeshuveEntekudumpatheyumAviduthekusamarpikunnu...AnugrahikanameAmmen❤❤🎉🎉

  • @ligisaji9145
    @ligisaji9145 4 місяці тому +14

    നല്ല മഴ നൽകി ഞങ്ങളുടെ വിളവുകളെ സമൃദ്ധമായി അനുഗ്രഹിക്കേണമേ. കുടിവെള്ളം ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും മഴ നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏

  • @AnnammaAbraham-n3j
    @AnnammaAbraham-n3j 4 місяці тому +9

    ബാബുവിന്റെ രോഗം സൗഖ്യം ആക്കേണമേ ബാബുവിൽ വേണ്ടി പ്രാർത്ഥിക്കുന്നു

  • @alphonsaks3148
    @alphonsaks3148 4 місяці тому +18

    ഈശോയെ എൻ്റെ ശരിരത്തിലെ എല്ലാ അസ്വസ്ഥതയു.വേദനയും നേഞ്ചിനകത്തെ നോമ്പരവും മാറ്റി തരണേ 🙏🏻 ആമ്മേൻ 🙏🏻 ആമ്മേൻ 🙏🏻 ആമ്മേൻ 🙏🏻 ആമ്മേൻ 🙏🏻 ആമ്മേൻ

    • @bjv197
      @bjv197 4 місяці тому

      🙏🏼

  • @amminiheartfeltthomas3117
    @amminiheartfeltthomas3117 Місяць тому

    ഈ ഈശോയെ എന്റെ നടുവേ വേദന മാറ്റി തരണമേ നിക്കാന് നടക്കാനും പറ്റുന്നില്ല ഒരു വർഷമായി കിടപ്പു തന്നെയാണ് ഈശോ ഇടപെട്ട് എന്നെ സുഖപ്പെടുത്തണമേ

  • @sijinjustin
    @sijinjustin 4 місяці тому +41

    ഈശോയെ ഈ പ്രാർത്ഥനയിൽ പങ്കെടു ക്കുന്ന എല്ലാ മക്കളുടെയും ആവശ്യങ്ങളെയും അങ്ങേയ്ക്ക് സമർപ്പിക്കുന്നു നാഥാ അവരുടെ ആവശ്യങ്ങളിൽ അങ്ങ് താങ്ങായിരിക്കണമേ 🙏🏻

  • @seenabaiju9232
    @seenabaiju9232 4 місяці тому +27

    എന്റെ ഈശോയെ ഞങ്ങളെയും ഞങ്ങളുടെ മക്കളെയും കുടുംബത്തെയും മാതാപിതാക്കന്മാരെയും സഹോദരി സഹോദരന്മാരെയും കുഞ്ഞുമക്കളെയും പൂർവ്വ മാതാപിതാക്കന്മാരെയും വരാനിരിക്കുന്ന മക്കളെയും ഈശോയ്ക്ക് സമർപ്പിക്കുന്നു സ്വർഗ്ഗത്തിലെ പോലെ ഭൂമിയിലും ഈശോയുടെ തിരിവ്വിഷ്ടമനുസരിച്ച് ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ❤❤❤❤❤

  • @shanielizebeth
    @shanielizebeth 2 місяці тому

    ഈശോയെ എന്റെ റെജി ചേട്ടന്റെ പാസ്പോർട്ട്‌ നെ അനുഗ്രഹിക്കേണമേ വിദേശത്തു ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ

  • @RajeevThomasatfamlyy
    @RajeevThomasatfamlyy 4 місяці тому +16

    ഈശോയെ അങ്ങ് എന്നെ സ്നേഹിക്കുന്നത് പോലെ അങ്ങയെ സ്നേഹിക്കാൻ എന്നെ സഹായിക്കണമേ 🥰🥰🥰🥰🥰🥰🥰🥰🥰❤❤❤❤

  • @anumolc.s9902
    @anumolc.s9902 4 місяці тому +16

    യേശുവേ എല്ലാ നിയോഗങ്ങളെയും സമർപിച്ചവർകായ് പ്രാർത്ഥിക്കുന്നു🙏🙏

  • @user-rm4tq7rf6q
    @user-rm4tq7rf6q 3 місяці тому

    കർത്താവെ എന്റെ മക്കളെ കുടുംബത്തെ അനുഗ്രെഹിക്കണമേ ആമേൻ 🙏🙏🙏

  • @JessyAntony-b1c
    @JessyAntony-b1c 4 місяці тому +27

    ആദ്യമായി കുർബാനസ്വീകരിക്കുന്ന എല്ലാ കുഞ്ഞുമക്കളെയും അനുഗ്രഹിക്കണമേ ഈശേയെ

  • @MollyJoseph-jh6wj
    @MollyJoseph-jh6wj 4 місяці тому +39

    ഈശോയെ അടുത്തെ മാസം എക്സാം റിസൾട്ട് വരുന്നൻ കാത്തിരിക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും നല്ല വിജയo തരണമോ എന്റെ അമ്മയോ എന്റെ ആശ്രായമോ ഈശോയോ നന്ദി......... ദൈവമോ നന്ദി... ദൈവമോ സഹയികണമോ.....
    ❤❤🙏🙏🙏🙏