പ്രാർത്ഥിക്കുന്ന വിഷയം ഉറപ്പായും നടന്നുകിട്ടും!!FR.MATHEW VAYALAMANNIL CST|FRIDAYRETREAT|20/09/2024

Поділитися
Вставка
  • Опубліковано 20 вер 2024
  • subscribe to this channel / @fr.mathew vayalamannil
    FRIDAY RETREAT (20/09/2024)
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking )
    811 306 1008 / 9562459251(Prayer Request)
    Anugraha Retreat Centre,
    Vaduvanchal, Wayanad.

КОМЕНТАРІ • 988

  • @minibiju16118
    @minibiju16118 10 годин тому +13

    എന്റെ ആരോഗ്യ പ്രശ്നങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു സൗഖ്യം നൽകേണമേ അനുഗ്രഹിക്കണമേ ക്യാൻസർ പോലുള്ള മാരകമായ രോഗങ്ങളിൽ നിന്നും സംരക്ഷിക്കണമേ അനുഗ്രഹിക്കണമേ എല്ലാ ക്യാൻസർ രോഗികളെയും അവരുടെ ആരോഗ്യപ്രശ്നങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു സൗഖ്യം നൽകേണമേ അനുഗ്രഹിക്കണമേ

  • @tomijoseph8064
    @tomijoseph8064 7 годин тому +10

    എന്റെ ഈശോയെ എന്റെ പണിയുടെ തടസങ്ങൾ മാറ്റി തരണമേ 🌹✝️എന്റെ ഈശോയെ എന്റെ കടങ്ങൾ മാറ്റി തരണമേ 🌹🙏✝️എന്റെ ഈശോയെ ഞങ്ങൾക്ക് ആഹാരത്തിനു ബുദ്ധിമുട്ട് ഉണ്ടാകരുതേ 🌹🙏✝️

  • @minibiju16118
    @minibiju16118 10 годин тому +5

    എന്റെ ഈശോയെ അങ്ങയുടെ തിരുവചനത്താൽ ഞങ്ങളെ നിറക്കണമേ അനുഗ്രഹിക്കണമേ എന്റെ ഈശോയെ അങ്ങയെ തിരുസന്നിധിയിൽ സമർപ്പിക്കുന്ന എല്ലാ നിയോഗങ്ങളും അങ്ങ് സാധിച്ചു കൊടുക്കണമേ എന്ന് പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ

  • @sujajoseph4923
    @sujajoseph4923 9 годин тому +14

    യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ചെ അതിന്മേൽ നിലനിൽക്കുന്ന എല്ലാ തടസ്സങ്ങളും,ബന്ധനങ്ങളും മാറ്റി ഞങ്ങൾക്കതു സാധിച്ചുതരേണമേ. യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന. ആമേൻ ആമേൻ

  • @mercyk5737
    @mercyk5737 10 годин тому +39

    ഈശോയെ എൻറെ പ്രാർത്ഥന കേൾക്കേണമേ എൻറെ സാമ്പത്തികമേഖലയിൽ അവിടുന്ന് അനുഗ്രഹിക്കേണമേ

  • @joshibindu312
    @joshibindu312 11 годин тому +24

    നസ്രായനായ എന്റെ ഈശോയെ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ചു അതിന് മേൽ നിലനിൽക്കുന്ന എല്ലാ തടസ്സങ്ങളും എല്ലാ ബന്ധനങ്ങളും മാറ്റി എനിക്കായി എന്റെ കുടുംബത്തിനായി അങ്ങ് സാധിച്ചു തരേണമേ. എന്നെ അനുഗ്രഹിക്കേണമേ 🙏

  • @minibiju16118
    @minibiju16118 10 годин тому +12

    എന്റെ മക്കൾക്ക് ദൈവഭയം ദൈവവിശ്വാസം ദൈവാനുഗ്രഹം നിറഞ്ഞ ജീവിത പങ്കാളിയെ ലഭിക്കാൻ പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ മക്കൾക്ക് ദൈവാനുഗ്രഹം നിറഞ്ഞ മക്കളെ നൽകി അനുഗ്രഹിക്കണമേ മക്കൾക്ക് നല്ല ഗവൺമെന്റ് ജോലി ലഭിക്കാൻ പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ

  • @leelakp2199
    @leelakp2199 10 годин тому +7

    യേശുവേ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ച് എല്ലാ ബന്ധനങ്ങളും വെട്ടി മാറ്റി എന്റെ കുടുംബത്തെ എന്റെ ജീവിതപങ്കാളിയെയും മക്കളെയും അനുഗ്രഹിക്കേണമേ 🙏🏼

  • @beenajoshy6365
    @beenajoshy6365 8 годин тому +6

    ഈശോയെ നവംബർ 10നു മുൻപ് എന്റെ ജോലി ശരിയാക്കിത്തരേണമേ ആമേൻ 🙏. എന്റെ മക്കൾ. വീടുപണി, ജോലി, ജീവിതമാർഗം, ജീവിതപങ്കാളി. ആമേൻ 🙏

  • @tomijoseph8064
    @tomijoseph8064 7 годин тому +2

    എന്റെ ഈശോയെ എന്റെ മകളുടെ വിവാഹം നീ വന്ന് നടത്തി തരണമേ 🌹🙏✝️എന്റെ ഈശോയെ കാന യിൽ വിവാഹത്തിന് വന്ന കുറവ് നീ മാറ്റി കൊടുത്തത് പോലെ എന്റെ മകളുടെ വിവാഹത്തിന് എന്തേലും കുറവ് വന്നാൽ നീ അത് മാറ്റി തന്ന് ഞങ്ങളെ മറ്റുള്ളവരുടെ നിന്നനത്തിൽ നിന്നും 🌹🙏✝️ അപമാനത്തിൽ നിന്നും രക്ഷിക്കണമേ 🌹🙏✝️😭

  • @psvictory6268
    @psvictory6268 10 годин тому +10

    യേശുവേ എൻറെ മോൾക്ക് നല്ല ജോലി എൻറെ ഭർത്താവിൻറെ മദ്യപാനം മാറ്റി കൊടുക്കണേ എല്ലാ മക്കളുടെ നിയോഗങ്ങൾ സാധിച്ച് തരണേ യേശുവേ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സോസ്ത്രം

  • @tomijoseph8064
    @tomijoseph8064 8 годин тому +2

    എന്റെ ഈശോയെ എന്റെ മകൾ സന്തോഷം ഉള്ളവൾ ആയി വിവാഹ വേദിയിൽ നിൽക്കാൻ നിന്റെ കൃപയാൽ അനുഗ്രഹിക്കണമേ 🌹🙏✝️എന്റെ ഈശോയെ എന്റെ മകൾ vishamikaruthe🌹🙏✝️😭എന്റെ ഈശോയെ എന്റെ കുഞ്ഞിന്റെ മനസ്സിൽ സങ്കടം ഉണ്ടാക്കരുതേ 🌹🙏✝️എന്റെ ഈശോയെ എന്റെ പാവത്തിന്റെ ശിക്ഷ എന്റെ മകൾക്കു കൊടുക്കരുതേ 🌹🙏✝️

  • @jessinsamuel6142
    @jessinsamuel6142 9 годин тому +4

    എന്റെ യേശുഅപ്പച്ച ഞങ്ങളുടെ ആവിശ്യങ്ങൾ അറിന് അങ്ങ് പ്രവർത്തിക്കേണമേ, എന്റെ അമ്മച്ചിയുടെ കാലിനു സർജറി പറന്നിരിക്കുകയാണ് അതിനുള്ള വഴിയും വാതിലും നീ തുറന്ന് തരേണമേ 🙏🙏 ഞങ്ങളുടെ കുറവുകളും കുറ്റങ്ങളും ഒന്നും അങ്ങ് കണക്കിടല്ലേയ് നാഥാ 🙏🙏🙏

  • @minibiju16118
    @minibiju16118 9 годин тому +1

    എന്റെ ജോലി മേഘല സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ എന്റെ ജോലിയുടെ കാഠിന്യം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ ഞാൻ പരിപാലിക്കുന്ന എന്റെ രോഗിയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു സൗഖ്യം നൽകേണമേ അനുഗ്രഹിക്കണമേ

  • @anitabinoop968
    @anitabinoop968 10 годин тому +14

    എന്റെ ഈശോയെ എത്രയും പെട്ടെന്ന് സ്വന്തമായി ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏

  • @shijivarghese8475
    @shijivarghese8475 9 годин тому +2

    എന്റെ ഈശോയെ എന്റെ വീടിന്റെ മേലെത്തെ മുഴുവൻ പണികളും വേഗം തന്നെ പൂർത്തീകരിക്കുവാൻ ഉള്ള സാമ്പത്തികം ഒരുക്കി തരുവാൻ പ്രാർത്ഥിക്കുന്നു 🙏🙏മകന് അടുത്ത ലീവിന് വരുമ്പോഴേക്കും യോജിച്ച ജീവിത പങ്കാളിയെ തടസങ്ങൾ കൂടാതെ നൽകി ഈശോയെ അനുഗ്രഹിക്കേണമേ എന്റെ പ്രാർത്ഥന നിയോഗങ്ങൾ ഈശോയെ സ്വികരിക്കണമേ 🙏🙏

  • @SEBASTIANJS-st8km
    @SEBASTIANJS-st8km 8 годин тому +4

    ഈശോയെ അനുഗ്രഹയിലെ ഒക്ടോബർ മാസത്തിലെ എല്ലാ വ്യാഴാഴ്ചയിലെയും വെള്ളിയാഴ്ചയിലെയും മുഴുവൻ ശുശ്രുഷയിലും പങ്കു കൊള്ളാൻ അനുഗ്രഹിക്കേണമേ

  • @jinithomas1681
    @jinithomas1681 10 годин тому +10

    ഈശോയെ എൻ്റെ രോഗം സൗഖ്യമാക്കണമേ
    എൻ്റെ ഉദരം നിൻ്റെ ആണി പാടുള്ള കരങ്ങൾ നീട്ടി തൊട്ടുസു മമാക്കണമേ

  • @joshibindu312
    @joshibindu312 11 годин тому +22

    ഈശോയെ ഒക്ടോബറിലെ നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അങ്ങയുടെ സാക്ഷിയാക്കി ഉയർത്തണേ

  • @minibiju16118
    @minibiju16118 10 годин тому +26

    എല്ലാ പ്രവാസികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ ജോലി ഇല്ലാത്ത ജോലി നഷ്ടപ്പെട്ട ജോലി മേഘലയിൽ കഷ്ടതകൾ അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ

  • @minibiju16118
    @minibiju16118 9 годин тому +2

    എന്റെ ജീവിത പങ്കാളിയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു മാനസാന്തരം നൽകി അനുഗ്രഹിക്കണമേ വിശ്വാസി ആക്കി മാറ്റണമേ അനുഗ്രഹിക്കണമേ ജീവിത പങ്കാളി കുംബസരിച്ച് കുർബ്ബാന സ്വികരിക്കണമെ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവ് നിറയണമേ അനുഗ്രഹിക്കണമേ

  • @babyfernandas5552
    @babyfernandas5552 10 годин тому +18

    എൻ്റെ യേശുവേ എൻ്റെ ജീവിത പങ്കാളിയെ അനുഗ്രഹിക്കണമെ

  • @ashamathew9882
    @ashamathew9882 10 годин тому +18

    ഹോസ്പിറ്റലിൽ ആയിരിക്കുന്ന എല്ലാ രോഗികളെയും സമർപ്പിക്കുന്നു യേശുവേ 🙏🙏

  • @shijibinu2501
    @shijibinu2501 10 годин тому +7

    എൻ്റെ ഈശോയെ എൻ്റെ രോഗത്തിൻ്റെ വേദനകളെ സമർപ്പിക്കുന്നു🙏🏻🙏🏻

  • @JoshmaJoy-dy2gd
    @JoshmaJoy-dy2gd 56 хвилин тому

    Amme mathave കൂട്ടായിരിക്കേണമേ ഞങളുടെ എല്ലാം കാര്യങ്ങളിലും oppamundakenam ഏല്ല കാര്യങ്ങളിലും നല്ല തീരുമാനം എടുക്കാൻ അനുഗ്രഹിക്കേണമേ മാതാവേ ഇന്ന് പോകുന്ന എല്ലാം കാര്യങ്ങളിലും മാതാവിന്റെ അനുഗ്രഹം ഉണ്ടാകേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sindhuyathrasindhu6587
    @sindhuyathrasindhu6587 2 години тому +8

    കുടുംബ കലഹം മാറി കുട്ടു കുടുംബമായി കഴിയാൻ ദൈവമെ ഞങ്ങളെ സഹായിക്കണമേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @minibiju16118
    @minibiju16118 10 годин тому +2

    ഞങ്ങളെ അങ്ങയുടെ സാക്ഷികളാക്കിമാറ്റണമേ പാപിയായ എന്നെയും എന്റെ കുടുംബത്തെയും പൂർണമായും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ പാപിയായ ഞങ്ങളിൽ വന്നു നിറയണമേ അനുഗ്രഹിക്കണമേ

  • @pabithaab2385
    @pabithaab2385 10 годин тому +5

    ഈശോയെ എന്റെ അപ്പാ എന്റെ മോനു ദുബായിൽ നല്ല ഹോസ്പിറ്റലിൽ എത്രയും പെട്ടെന്ന് ജോലി ലഭിക്കുവാൻ കൃപയുണ്ടാകേണമേ 🙏🙏🙏ഈശോയെ നിന്റെ ഹിതം പോലെ ഞങ്ങളെ നടത്തേണമേ അപ്പാ 🙏🙏🙏

  • @shibiks9062
    @shibiks9062 Годину тому

    എന്റെ യേശുവേ എന്റെ മാതാവേ എന്റെ മോൻ അഭിജിത്തിനും അഖിലിനും വേഗം വിസ വന്ന് പെട്ടന്ന് തന്നെ പോകാൻ സാധിച്ചു കൊടുക്കണേ കർത്താവെ പൈസ റെഡി യായി കിട്ടണേ കർത്താവെ അടുത്തമാസത്തെ
    ചിട്ടി എന്റെ മോന് തന്നെ കിട്ടണേ കർത്താവെ അവന് വിടുതൽ ഉണ്ടാവാണേ കർത്താവെ മോൾ അനഘ ക്ക് വേഗം തന്നെ ഒരു സർക്കാർ ജോലി കിട്ടണേ കർത്താവെ സൗമ്യ ക്ക് നല്ലൊരു കല്യണം നടത്തി കൊടുക്കണേ കർത്താവെ എന്റെ കടം തീർത്തു തരണേ എന്റെ മോന് ഒരു തടസവും ഉണ്ടാവരുത് അവന്റ വയറു വേദന മാറ്റി കൊടുക്കണേ കർത്താവെ കണ്ണോത് മലയിലെ സ്‌ഥലം നല്ല വില കിട്ടി വിൽക്കാൻ സാധിച്ചു തരണേ കർത്താവെചിട്ടി കിട്ടണേ കർത്താവെ എന്റെ നിയോഗത്തിൽ മേൽ ഒരു വിടുതൽ തന്നു അനുഗ്രഹിക്കണെ ഇനിയും ഞങ്ങളെ കഷ്ട്ട പെടുത്തരുത് കർത്താവെ എനിക്ക് ഒരു വിട് വരെ ഇല്ല എല്ലാം തന്നു രക്ഷിക്കണേ കർത്താവെ കടം മാത്രംഉള്ളു കർത്താവെ അനുഗ്രഹിക്കണെ വിടുതൽ തരണേ ഞാൻ
    ഇത് വരെ പാർത്ഥ ന മുടങ്ങി ട്ടില്ല കർത്താവെ എനിക്ക് എല്ലാം തരും എന്ന് വിശ്വാസത്തോടെയാണ് എന്നെ കൈ വിടില്ല എന്റെ കർത്താവ്

  • @soniyajohn9917
    @soniyajohn9917 8 годин тому +9

    കടബാധ്യതകൾ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും അനുഗ്രഹികണമേ ഈശോയെ 🙏

  • @bindhujolly1054
    @bindhujolly1054 5 годин тому +2

    എൻ്റെ ഈശേയെ ജോളി ചേട്ടന് എത്രയും പെട്ടെന്ന് ഒരു ജോലി ശരിയായി കിട്ടണമെ എൻ്റെ മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവരെ പരിശുദ്ധാന്മാവിനാൽ നിറയ്ക്കണമെ ഞങ്ങളുടെ കുടുംബത്തിൻ്റെ കടബാധ്യത മാറ്റി തരണമെ സമാധാനം നൽകണമെ

  • @ambiliarjunan4588
    @ambiliarjunan4588 10 годин тому +19

    ഈശോയെ എന്റെ എല്ലാ നിയോഗങ്ങളെയും അങ്ങ് ഇന്ന് സ്വീകരിച്ച് എനിക്കായി എന്റെ കുടുംബത്തിനായി സാധിച്ചു തരേണമേ.ആമേൻ.

  • @anitabinoop968
    @anitabinoop968 10 годин тому +12

    എന്റെ ഈശോയെ കിട്ടാനുള്ള പണം തിരികെ ലഭിക്കാൻ സഹായിക്കണമേ ആമേൻ 🙏🙏

  • @mithunseethal4672
    @mithunseethal4672 10 годин тому +4

    യേശുവേ എന്നെയും എൻറെ കുടുംബത്തെയും പൂർണമായും അങ്ങേ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🕯🕯🕯🙏🙏🙏🌹🌹🌹❤️

  • @minipjames1314
    @minipjames1314 10 годин тому +10

    യേശുവേ എന്റെ സഹോദരനെ അങ്ങയുടെ തിരുരക്തതതാൽ കഴുകി സുഖപെപടുതതേണമേ🙏🙏🙏🙏🙏

  • @rathakrishananrathakrishna236
    @rathakrishananrathakrishna236 11 годин тому +31

    പിതാവേ ഞങ്ങളോട്‌ കരുണയുണ്ടാകേണമേ ഞങ്ങളുടെ പ്രാർത്ഥന അവിടന്ന് കൈകൊള്ളേണമേ ഞങ്ങൾക്ക് ഒരു ജീവിത മാർഗം കാട്ടി തരേണമേ

    • @kochuraniarackal9183
      @kochuraniarackal9183 3 години тому

      കർത്താവെ എന്റെ ഇപ്പൊ ലത്തെ പ്രശ്ന ഗളിൽ നിന്നും എന്നെ കരകറ്റാനാ..... പ്രാർത്ഥിക്കുന്നു.

    • @kochuraniarackal9183
      @kochuraniarackal9183 3 години тому

      ജീവി ത പങ്കാളി യു ദേഷ്യം വും വയിര giam matti nallarithiyi kudumba bandangal pokan prathikkunnu

    • @kochuraniarackal9183
      @kochuraniarackal9183 3 години тому

      കർത്താവെ എന്റെ പ്രാത്ഥന കേൾക്കണേ

  • @MariaTeresa-b7n
    @MariaTeresa-b7n 2 години тому +6

    Daivame ജോലി ഇല്ലാത്ത, കുഞ്ഞുങ്ങളില്ലാത്ത makkale അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @DSDEEPA-fb1kb
    @DSDEEPA-fb1kb 10 годин тому +4

    എന്റെ ദൈവമേ 🙏എന്റെ അപ്പാ.... 🙏എന്റെ പ്രാർത്ഥന കേൾക്കണേ 🙏...

  • @sulnakurian4090
    @sulnakurian4090 10 годин тому +16

    യേശുവേ എൻ്റെ മക്കളെ അനുഗ്രഹിക്കേണമേ

  • @SandhyaPradeep-o5v
    @SandhyaPradeep-o5v 10 годин тому +11

    അപ്പാ എന്റെ സങ്കടങ്ങൾ കേൾക്കണമേ❤️❤️❤️❤️ എന്റെഎല്ലാ കടങ്ങളുംപൂർണമായും തീർന്നു എനിക്ക്സ്വസ്ഥത്തവരും വന്ന് വിശ്വസിക്കുന്നു

  • @joicemarykurian3570
    @joicemarykurian3570 10 годин тому +2

    ഈശോയെ പൂർണ്ണ രോഗസൗഖ്യം നൽകി അനുഗ്രഹിക്കണമെ. വിസയിലെ തടസ്സങ്ങൾ മാറ്റി തരണമെ.കുടുംബസമാധാനം നൽകി ആശിർവ്വദിക്കണമെ.ആമ്മീൻ🙏🏻🙏🏻

  • @anithamathew5361
    @anithamathew5361 11 годин тому +7

    എന്റെ യേശുവേ എന്റെ വീടിന്റെ പണി എത്രയും പെട്ടെന്നു പൂർത്തിയാക്കുവാൻ സാധിക്കണേ🙏🙏 തടസ്സങ്ങൾ എല്ലാം മാറ്റിതരണ മേ🙏🙏

  • @jinesh.pjinesh.p2539
    @jinesh.pjinesh.p2539 11 хвилин тому

    യേശുവേ എന്റെ മക്കളെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കണമെ🙏🙏

  • @thankamani5443
    @thankamani5443 10 годин тому +5

    കർത്താവെ എന്റെ മോൻ ധനുഷ്യന് ജോലിക്ക് ഉള്ള വഴി തുറന്നു കൊടുക്കണമേ ദൈവമേ മോന്റെ ദൂശീലങ്ങളിൽ നിന്നും വീടിവിച്ചു രക്ഷിക്കണമേ കർത്താവെ 🙏🙏🙏🙏🙏

  • @sosammachacko100
    @sosammachacko100 2 години тому +1

    എന്റെ പിതാവേ ആൻമോളുടെ വിവാഹമോചനം എത്രയും പെട്ടെന്ന് നടത്തിത്തരേണമേ ആമേൻ.

  • @manjusajisaji6229
    @manjusajisaji6229 11 годин тому +6

    ഈശോയെ എന്റെ മോന്റെ പഠനമേഖലയെ അനുഗ്രഹിക്കണമേ. പഠിക്കാനുള്ള മനസ് കൊടുക്കണമേ. ഈശോയെ എന്റെ നിയോഗത്തിന്റെ മേൽ കരുണയായിരിക്കണമേ.

  • @tomijoseph8064
    @tomijoseph8064 7 годин тому

    എന്റെ ഈശോയെ എന്റെ മാതാപിതാക്കൾ 🌹🙏✝️സഹോദരങ്ങൾ 🌹🙏✝️മക്കൾ 🌹✝️✝️മരുമക്കൾ കൊച്ചു മക്കൾ എല്ലാവരെയും നിന്റെ തീരു രക്തം കൊണ്ട് കഴുകണമേ 🌹🙏✝️😭

  • @akhilachandran9349
    @akhilachandran9349 10 годин тому +3

    Ente ഈശോയെ അവിടുന്നു എന്റെ നേബാസിനു മേൽ കരുണയായിരിക്കണമേ, ജോലിയിലെ തടസങ്ങൾ മാറ്റി ഇപ്പോൾ അപേക്ഷിച്ചിച്ചിരികുന്ന ജോലി കിട്ടേണമേ അവിടുന്നു അനുഗ്രഹിക്കണമേ 🙏🙏റേഷപെടാൻ ഉള്ള വഴി കാണിച്ചു കൊടുകേണമേ 🙏🙏

  • @AnithaSabu-b6s
    @AnithaSabu-b6s 10 годин тому +14

    യേശു apppppppa...
    .ഞങ്ങളുടെ സങ്കടം
    നീ ക്കി
    തരണം
    ..

  • @minibiju16118
    @minibiju16118 10 годин тому +1

    എന്റെ എല്ലാ പ്രശ്നങ്ങളും ആവിശ്യങ്ങളും ആകുലതകളും അങ്ങയുടെ തിരുസന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ സാധിച്ചു തരണമേ സാധിച്ചു കൊടുക്കണമേ അനുഗ്രഹിക്കണമേ

  • @sinia6412
    @sinia6412 4 години тому +8

    യശുവേ എന്റെ ബുദ്ധിമുട്ടുകൾ, എന്റെ ആവശ്യങ്ങൾ, എന്റെ വേദനകൾ അറിയുന്നലോ,,, സഹായിക്കണേ നാഥാ

  • @MinimanuMinimanu-wn3dl
    @MinimanuMinimanu-wn3dl 37 хвилин тому

    എന്റെദൈവമേ കട ബാധ്യതകൾ എല്ലാം മാറുവാനുള്ള വഴി വാതിൽ തുറന്നു തരേണമേ. കുഞ്ഞുങ്ങളുടെ പഠന മേഖലകളിൽ അങ്ങയുടെ കൃപ ചൊരിയേണമേ.ഞങ്ങളുടെ കു ടുബം കൂടുതൽ ആത്മവിശ്വാസത്തിൽ ജീവിക്കുവാൻ സഹായിക്കേണ്ട മേഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ

  • @bincybenny2966
    @bincybenny2966 10 годин тому +8

    എന്റെ ഈശോയെ അപ്പ... ഒരായിരം നന്ദി.... എന്റെ മകളുടെ വിസക്കായി ഒത്തിരി നാളായി പ്രാർത്ഥിച്ചു കാത്തിരിക്കുന്നു. ഇന്ന് എല്ലാം റെഡി ആയി കിട്ടി ഈശോയെ 🙏🏻🙏🏻. ഒരായിരം നന്ദി appa🙏🏻🙏🏻🙏🏻🙏🏻

  • @anilasabu3682
    @anilasabu3682 56 хвилин тому

    Eshoye arathana 🙏🏻 eshoye arathana 🙏🏻 eshoye njagade kudubhathe samarppikunu appa 🙏🏻 eshoye prathikunu appa karunayayirikane appa 🙏🏻🙏🏻

  • @renjinik81
    @renjinik81 10 годин тому +9

    യേശുവേ നന്ദി യേശുവേ ആരാധനാ യേശുവേ സ്തുതി 🙏🙏🙏🙏

  • @tomijoseph8064
    @tomijoseph8064 7 годин тому

    എന്റെ ഈശോയെ ജാൻ വിചാരത്താലും വക്കാ ലും പ്രവർത്തിയാലും നോട്ടത്താലും കൊടിയാ പാപം ചെയ്തു പോയി എന്റെ ഈശോയെ എന്റെ പാവങ്ങൾ പൊറുത്തു എന്റെ മക്കളെ അനുഗ്രഹിക്കണമേ 🌹🙏✝️എന്റെ ഈശോയെ ജാൻ കാരണം എന്റെ ഭാര്യ എന്റെ മക്കൾ നിന്നനമോ അപമാനമോ ഏൽക്കാൻ ഇടയാകരുതേ 🌹🙏✝️

  • @ambiliarjunan4588
    @ambiliarjunan4588 10 годин тому +10

    ഞങ്ങളുടെ കുടുംബത്തിലെ ഓരോ അംഗങ്ങളുടെയും ശരീരികവും മാനസികവുമായിട്ടുള്ള എല്ലാ പ്രയാസങ്ങളെയും അങ്ങയുടെ ആണിപ്പാടുള്ള കരങ്ങളാൽ തൊട്ട് സുഖപ്പെത്തണമേ.ആമേൻ.❤

  • @febin.n.biju8f145
    @febin.n.biju8f145 2 години тому

    ഈശോയെ എന്നെ സുഖപ്പെടുത്തണേ. കരുണതോന്നണേ. അനുഗ്രഹിക്കണേ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Geon538
    @Geon538 10 годин тому +7

    എന്റെ ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണെ 🙏🏻

  • @VineethSankar-x1o
    @VineethSankar-x1o 2 години тому

    ഈശോയെ എനിക്ക് ഈ പ്രാവശ്യം ട്രാൻസ്ഫർ ഉണ്ടാകരുതേ ഈശോയെ എന്നെ കാത്തു കൊള്ളണേ രക്ഷിക്കണേ എപ്പോഴും എനിക്കു തുണയായി എന്നോടു കൂടി ഉണ്ടാകണേ ഈശോയെ എന്റെ ജോലിയിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു തരേണമേ ഈശോയെ എന്നെ കാത്തു കൊള്ളണേ രക്ഷിക്കണേ

  • @minijainson1382
    @minijainson1382 11 годин тому +7

    എന്റെ ഈശോയെ എന്റെ മകന്റെ വിവാഹം തടസങ്ങൾ മാറി നടത്തി തരണമേ 🙏🙏🙏

  • @sreejarajan9508
    @sreejarajan9508 8 годин тому +2

    യേശുവേ എന്റെ മക്കളെ ഇരുവരെയും അനുഗ്രഹിക്കയും പഠനത്തിൽ സമർത്ഥരുമാക്കേണമേ🙏🙏🙏🙏🙏

  • @mollyjose3019
    @mollyjose3019 3 години тому +8

    ഈശോയെ മകന് നല്ലൊരു ജോലി വേഗത ന്ന് പ്രയാസങ്ങൾ മറ്റി ത ന്ന് അനുഗ്രഹിക്കണ മേ രക്ഷി ക്ക ണ മേ

  • @tomijoseph8064
    @tomijoseph8064 8 годин тому

    എന്റെ ഈശോയെ എന്റെ മകളുടെ വിവാഹത്തിന് ഒരു വഴി കാണുന്നില്ല എന്റെ ഈശോയെ എന്റെ മകളുടെ വിവാഹത്തിന് ആരൊടും കടം മേടിക്കാൻ ഇടയാകരുതേ 🌹🙏✝️എന്റെ ഈശോയെ ഞങ്ങൾ ഒത്തിരി നിന്നനവും അപമാനവും സഹിക്കുക ആണ് 🌹🙏✝️😭എല്ലാവരും ഞങ്ങളെ നിന്നികുന്നും 🌹🙏✝️😭എന്റെ ഈശോയെ എന്റെ മകളുടെ വിവാഹം നിന്റെ സ്വർഹിയ ഭണ്ഡാരം തുറന്ന് തരണമേ 🌹🙏✝️എന്റെ ഈശോയെ നീ അല്ലാതെ ആരു ഇല്ല ഞങ്ങളെ സഹായിക്കാൻ 🌹🙏✝️എല്ലാവരിലും ഞങ്ങളെ അപമാനിക്കുന്നു 🌹🙏✝️😭എന്റെ ഈശോയെ എനിക്ക് എല്ലാം സഹിക്കാൻ എന്റെ മനസിനെ ബലപെടുത്തണമേ 🌹🙏✝️😭എന്റെ ഈശോയെ എന്റെ മകളുടെ വിവാഹ സമയത്തു നിന്റെ കൃപ ഞങ്ങൾക്ക് ഉണ്ടാകണമേ 🌹🙏✝️

  • @tomijoseph8064
    @tomijoseph8064 8 годин тому +9

    എന്റെ ഈശോയെ എന്റെ മകൻ മറ്റുള്ളവരുടെ മുന്നിൽ നിന്നനമോ അപമാനമോ ഏൽക്കാൻ നീ ഇടവരുത്തരുതേ 🌹🙏✝️

    • @chandrantplm5078
      @chandrantplm5078 Годину тому

      ദൈവമേ നല്ലവനാ ആന്റണി മാസ്റ്ററോട് കടമായ വാങ്ങിയ പണം തിരികെ കൊട്ടക്കാൻ പെട്ടന്ന് സാധിപ്പിച്ച തരണമേ ആമേൻ

  • @rosilysunny5366
    @rosilysunny5366 31 хвилина тому

    എൻ്റെ കർത്താവെ ഞാൻ വളരെ സങ്കടത്തോടുകൂടിയാണ് ജീവിക്കുന്നത് മുകളിനിന്ന് വീണ് നട്ടെല്ലിന് ക്ഷതമേറ്റ് നടക്കുവാൻ പറ്റാതെ ഇരിക്കുന്ന എൻ്റെ മോന് സംഖ്യം കൊടുക്കണമേ കർത്താവെ എന്നെ ഒരു സാക്ഷി ആക്കി മാറ്റണമേ കർത്താവെ

  • @poojavshaji7593
    @poojavshaji7593 10 годин тому +4

    യേശുവേ ഞാൻ ആഗ്രഹിക്കുന്നേ പോലത്തെ ജീവിതം എനിക്ക് കിട്ടണമെന്ന് എനിക്ക് കിട്ടിയേ ആ നിധിയെ ഒരിക്കലും എന്നിൽ നിന്നെ പറിച്ചു മാറ്റാരുതേ
    ആമേൻ 🙏🙏

  • @minibiju16118
    @minibiju16118 10 годин тому +2

    മാനസാന്തരം നൽകി അനുഗ്രഹിക്കണമേ ആത്മഹത്യ പ്രവണതയിൽ നിന്നും എല്ലാ മക്കളേയും സംരക്ഷിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ

  • @shynimol5590
    @shynimol5590 5 годин тому +3

    അപ്പാ എന്റെ വിഷമങ്ങൾ മാറ്റി തരേണമേ.എൻ്റെ കുടുബത്തെ അനുഗ്രഹിക്കണമേ ആമ്മേൻ❤❤❤

  • @DeepaPonnachu
    @DeepaPonnachu 10 годин тому +2

    എന്റെ ഈശോയെ എന്റെ മകന്റെ എല്ലാകൂട്ടുകെട്ടുകളെല്ലാം മാറ്റി യേശുവിന്റെ ദാസനും അമ്മയുടെ മകനുമാക്കി മറ്റേണമേ. അവനെ കുപ്പയിൽ നിന്നും ഉയർത്തിയതിനായി നന്ദി. ആമേൻ 🙏🙏

  • @jipsonjames6362
    @jipsonjames6362 Годину тому +1

    എന്റെ വരുമാനമാർഗ്ഗങ്ങളിലെ തടസ്സങ്ങൾ എടുത്തുമാറ്റി ഞങ്ങളെ സഹായിക്കേണമേ 🙏🙏🙏😭😭😭😭

  • @jayasasikumar5529
    @jayasasikumar5529 10 годин тому +30

    യേശുവ... എന്റെ കുടുംബത്തിലെ എല്ലാ സങ്കടങ്ങളും മാറ്റി ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏

    • @Daly-vr8oi
      @Daly-vr8oi 9 годин тому

      😢😢😢

    • @Daly-vr8oi
      @Daly-vr8oi 9 годин тому

      ദെവമെ കടബദൃതയിന് നനുഞങളുടെ കൂടബനെ കിതകെളെ

  • @ritajoseph1395
    @ritajoseph1395 11 годин тому +5

    എന്റെ മകൻ റിനോയ്ക്കു മനസാന്തരം ഉണ്ടായി ദൈവ വിശ്വാസത്തിൽ വളരുവാൻ യേശുവേ എന്റെ ഈ നിയോഗപ്രാർത്ഥന സ്വീകരിച്ചു മകനെ അനുഗ്രഹിക്കണമേ

  • @tomijoseph8064
    @tomijoseph8064 7 годин тому

    എന്റെ ഈശോയെ എന്റെ മനസ്സിൽ ഉള്ള നിരാശ 🌹🙏✝️✝️ദേഷ്യം 🌹🙏✝️കുശുമ്പ് 🌹🙏✝️വിഷമം 🌹🙏✝️😭ഉൽകണ്ട 🌹🙏✝️അപമാനം 🌹🙏✝️അഹങ്കാരം 🌹🙏✝️അത്തിയാഗ്രഹം 🌹🙏✝️വിശ്വാസ കുറവ് 🌹🙏✝️എല്ലാം നിന്റെ തീരു രക്തം കൊണ്ട് കഴുകി മാറ്റി തരണമേ 🌹🙏✝️

  • @renjinik81
    @renjinik81 10 годин тому +12

    യേശുവേ അങ്ങയുടെ മാതാവിൻ്റെ മുന്നിൽ പോയ് ഞാൻ 6നിയോഗം സമർപ്പിച്ചു... അതെല്ലാം നടത്തി തരണമേ 🙏🙏🙏🙏

  • @JessyShaji-p2f
    @JessyShaji-p2f 3 години тому +1

    എന്റെ യേശു പേ ധ്യാനത്തിൽ പങ്കെടുക്കണം എന്ന് ഒത്തിരി ആഗഹം ഉണ്ട് ആ പള്ളിൽ വരു വാൻ എന്നിക്കും സാധിക്കണമേ ആമണ്ണിൽ ഒന്നു കാല് ത്തി ലാൽ ഞ|ൻ അനുഗ്രഹിക്കപ്പെടും എന്നിക്ക് വിശ്വസം ഉണ്ട് പുർണ്ണമായി ഞാൻ വിശ്വസിക്കുന്നു എന്റ രണ്ട് മക്കളും അനുഗ്രഹിക്കപ്പെടും എന്ന് എന്റെ അപ് ൻ എന്നെ താഞ്ഞു എന്ന വിശ്വസിക്കുന്ന ഒരു പാവിയായ ഒരു മക്ക ളാണ് അൽഭുതം പ്രവർത്തിക്കണമേ യേശു അവ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💖💖💖💖💖💖💖💖💖💖💖

  • @ajithathankachan1402
    @ajithathankachan1402 10 годин тому +3

    ഈശോയെ കടബാധ്യത മൂലം ഞാൻ വല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്റെ ചേട്ടൻ ഒരു ക്യാൻസർ രോഗി ആണ് മരുന്ന് മേടിക്കാൻ പോലും ബുദ്ധിമുട്ട് ഉണ്ട് ഈശോയെ ഒരു വഴി ഒരുക്കി തരണമേ ആമേൻ 🙏🙏🙏

  • @arunjoseph9215
    @arunjoseph9215 22 хвилини тому

    Yesuve ente niyogangal sadhichu tharane ente bavanathe anugrahikane ammen 🙏🙏🙏🙏

  • @nehamaria7429
    @nehamaria7429 11 годин тому +4

    ഈശോയെ എന്റെ മോന്റെ നിയോഗം സ്വീകരിച്ചു അത് സാധിച്ചു തരണമേ ഈ ഒക്ടോബർ മാസം ഞങ്ങള്ക്ക് അനുഗ്രഹമാകണമേ 🙏🙏

  • @babyfernandas5552
    @babyfernandas5552 10 годин тому +9

    എൻ്റെ മക്കളെ അനുഗ്രഹിക്കണമെ

  • @basketball5798
    @basketball5798 8 годин тому +1

    പിതാവേ എൻ്റെ വിസയുടെ കാലാവധി അടുത്ത വർഷം വരെ നീട്ടി കിട്ടണെ അമ്മേൻ പിതാവേ 🙏🙏

  • @user-mm2js7tw4h
    @user-mm2js7tw4h 11 годин тому +12

    സ്വർഗത്തിലെ ദൈവം എല്ലാ നന്മകൾ നൽകി അനുഗ്രഹിക്കട്ടെ എന്ന് കണ്ണിരോടെ വിശ്വാസത്തോടെ ഞാൻ പ്രാർത്ഥിക്കുന്നു

  • @Blackshadow62355
    @Blackshadow62355 14 хвилин тому

    എന്റെ കർത്താവെ എന്റെ കടബാദ്യത തീരാൻ സഹായിക്കണേ അപ്പാ 🙏

  • @susyjoseph8404
    @susyjoseph8404 10 годин тому +3

    എൻ്റെ ഈശോനാഥാ എൻ്റെ മകനുമാനസാന്തരം ഉണ്ടാകാൻ അങ്ങ് കനിയേണമെ ഞങ്ങൾ ആഗ്രഹിക്കുന്നതു പോലെ ഒരു ക്രിസ്തിൻ മലയാളി പെൺകുട്ടിയെ വിവാഹം ചെയ്യാൻ അവനെ അനുഗ്രഹിക്കുന്നമെ
    ആമേൻ

  • @minimini3606
    @minimini3606 2 години тому

    🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽കർത്താവെ നിനക്ക് സ്തോത്രം എന്റെ സങ്കടങ്ങൾ മാറി പോകണമേ

  • @givewaveshow9540
    @givewaveshow9540 11 годин тому +5

    എന്റെഈശോയെ ചോടന്നെ ഒന്നു വര തല്ല ഈശോയെ🙏🙏🙏🙏

  • @sibishibu4141
    @sibishibu4141 6 годин тому

    അമ്മേ എന്റെ യേശുഅപ്പച്ച ഞാൻ ആകെ തളർന്നു അപ്പാ എന്റെ നിയോഗങ്ങൾ എത്ര യും പെട്ടെന്ന് സാധിച്ചു തരേണമേ എന്റെ യേശു അപ്പച്ചാ എന്നെ കൈവിടല്ലേ അപ്പാ 🙏🙏🙏🙏🙏🙏⛪⛪⛪⛪⛪⛪🌹🌷🫀

  • @MeryThankachan
    @MeryThankachan 10 годин тому +32

    ഈശോയെ എൻ്റെ മോന് നല്ല ഒരു ജോലി നൽകണമേ🙏

  • @sarathsaran6868
    @sarathsaran6868 10 годин тому +1

    കേസിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ 🙏🙏🙏കൃപ ഉണ്ടാകണമേ 🙏🙏🙏ജീവിതപങ്കാളിയെയും മക്കളെയും സമർപ്പിക്കുന്നു 🙏🙏🙏

  • @JollyrobertJolly
    @JollyrobertJolly 10 годин тому +3

    എന്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ... തടസ്സങ്ങൾ മാറ്റി നിയോഗങ്ങൾ സാധിച്ചു തരേണമേ...

  • @jessygeorge3513
    @jessygeorge3513 48 хвилин тому

    ഈശോയെ ഒരു വീട് തന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏എന്റെ മകൻ അരുണിന് വിദേശത്തു പോകുവാനുള്ള എല്ലാ തടസ്സങ്ങളും മാറ്റി തരണമേ 🙏🙏🙏🙏ഈശോയെ ഈശോയെ ഈശോയെ

  • @babyfernandas5552
    @babyfernandas5552 10 годин тому +4

    എൻ്റെ യേശുവേ ഒരു വാഹനം നൽകി അനുഗ്രഹിക്കണമെ

  • @unnimaharani7676
    @unnimaharani7676 10 годин тому +1

    Amen hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah❤❤❤❤❤

  • @ritajoseph1395
    @ritajoseph1395 11 годин тому +11

    എന്റെ മകൻ റിജോയ്ക്കും കുടുംബത്തിനും ഓസ്ട്രേലിയ വിസ കിട്ടുവാനുള്ള തടസങ്ങൾ മാറ്റി വിസ കിട്ടുവാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു

  • @ambiliarjunan4588
    @ambiliarjunan4588 11 годин тому +4

    എന്റെ എക്സാം റിസൾട്ട് വരുമ്പോൾ ഈശോയുടെയും മാതാവിന്റെയും കൃപയാൽ പാസായിട്ടുണ്ടാകണമേ.❤❤❤

  • @albinsunil9298
    @albinsunil9298 8 годин тому

    ഈശോയെ എന്റെ മോന് വേണ്ടി അങ്ങ് അനുഗ്രഹിക്കണമേ മോശമായ കൂട്ടുകെട്ട് നിന്നും വിടുവിക്കേണമേ കാത്തുകൊള്ളേണമേ അനുഗ്രഹിക്കണമേ മനസ്സ് വല്ലാതെ വേദനിക്കുന്നു പിതാവേ ഞങ്ങളെ ഭവനമായി അനുഗ്രഹിക്കേണ എന്റെ മക്കളായി വളരുവാൻ എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളേണമേ ആമേൻ

  • @veenag378
    @veenag378 10 годин тому +9

    എന്റ പിതാവേ എല്ലാവർക്കും കൊടുത്തു കഴിഞ്ഞതിനു ശേഷം ബാക്കി ondakkil എനിക്കു നീ തരണേ നിന്റ കൃപ എനിക്കു അത് മതി ... ഇപ്പോൾ വരെ എത്തി ചതി നു നന്ദി ആമേൻ 🙏🏻🙏🏻

  • @marykuttygeo1761
    @marykuttygeo1761 14 хвилин тому

    ദൈവമേ എന്റെ കൊച്ചുമക്കൾക്കു മാമോദീസ നൽകി പരിശുദ്ധ ആത്മവിനാൽ നിറഞ്ഞ മക്കളായി വളർത്താൻ അനുഗ്രഹിക്കണേ 🙏🙏🙏

  • @shanymkundukulam9358
    @shanymkundukulam9358 11 годин тому +11

    എൻ്റെ മകൻ്റെ ജോലി ശബള തടസം മാറ്റി നല്ല ഒരു ജോലി തരണമേ

  • @sheelashabu2387
    @sheelashabu2387 41 хвилина тому

    മാതാവേ എന്റെ മകന് 22- തിയതി ബാങ്കിന്റെ പരിക്ഷയാണ് നല്ല വിജയം കൊടുക്കണമേ നല്ല ജോലി കണ്ടെത്തി കൊടുക്കണമേ മകന് P. R കൊടുത്ത് അനുഗ്രഹികണമേ നല്ല മകനായി വളരുവാൻ ഇടയാക്കണമേ അമ്മേൻ🙏🙏🙏