പറയുന്നത് വേർതിരിവിനല്ല.. സമത്വത്തിന് മാത്രമാണ്. പറയേണ്ടത് അതുകൊണ്ടുതന്നെ പറയേണ്ടത് പോലെ ഉറക്കെ തന്നെ പറയണം.. ഇനിയും ജാതി പറയണം, അകലാനല്ല, ഒന്നാകാൻ ❤️ Wellsaid akash❤️
@@smithaanoop447 സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും ഇപ്പോൾ സംവരണം ഉണ്ടല്ലോ?? ജാതി സംവരണം എടുത്തു മാറ്റാൻ സമയമായിട്ടില്ല... സംവരണത്തെ പറ്റി ശെരിയായ അവബോധം ഇല്ലാത്തത് കൊണ്ടാണ് നാട്ടിൽ പല തെറ്റിധാരണകളും ഉള്ളത്..
കാസ്ററ് കളയുന്നത് കുഴപ്പം അല്ല പക്ഷേ നൂറ്റാണ്ടുകളോളം ഒരു വലിയ വിഭാഗം മനുഷൃരെ മനുഷൃർ ആയി പോലും പരിഗണിക്കാതെ എല്ലാത്തരത്തിലും ഒന്നും ഇല്ലാത്തവർ ആക്കിയതാണ്. അതിന്. ഈ സമൂഹം പരിഹാരം കണ്ടെ മതിയാകൂ . ഈ സവർണ്ണർ എന്ന് വിളിക്കപ്പെടുന്ന വിഭാഗം എല്ലാത്തരത്തിലും മെച്ചപ്പെട്ടത് മറ്റെ വിഭാഗം മനുഷൃരെ കള്ളക്കഥ പറഞ്ഞു അവർക്ക് അവകാശപ്പെട്ടതും കൂടി അടിച്ചുമാറ്റിയെടുത്തത് കൊണ്ടാണ് അതുകൊണ്ട് അവർക്ക് എല്ലാ സ്ഥലങ്ങളിലും ആനുപാതികമായ് പ്രാതിനിധ്യം കൊടുക്കണം അത് ജാതി പറഞ്ഞു തന്നെ കൊടുക്കണം. അല്ലെങ്കിൽ നൂറ്റാണ്ടുകളോളം അടിച്ചുമാറ്റിയെടുത്ത ശീലിച്ച സവർണ്ണർ എന്ന് വിളിക്കപ്പെടുന്നവർ വീണ്ടും അടിച്ചുമാറ്റിയെടുക്കാൻ തുടങ്ങും
@@gowri2802സംവരണം വഴി ജോലി ലഭിച്ച് സാമ്പത്തികമായി ഉയർന്ന ജീവിത നിലവാരം കൈവരിച്ച് കഴിഞ്ഞ ഒരു കുടുംബത്തിന് വീണ്ടും സംവരണം കൊടുക്കുന്നത് എന്തിന് ? സംവരണ വിഭാഗങ്ങളിലെ അതി ദരിദ്രരെ കണ്ടെത്തി അവർക്ക് ഉപസംവരണം നൽക്കുന്നതിനെ എതിർക്കുന്നത് എന്തിന് ?
Kerala SC/ST community had gained educational and economic prosperity through their hardwork and dedication. Upper class community always trying to oppress and supress their constitutional Wright's through personal character assassination .
മോഹൻദാസ് കേരള . നമ്മൾ ഇരുന്ന് തപസ്സുന്നു ആത്മബോധത്തിന്റെ ഉള്ളിൽ . നമ്മൾ ഇരുന്നു തപസ്സ് ചെയ്യുന്ന ബോധിന്റെ ഉള്ളിൽ .ബോധം ബുദ്ധിയായി.ബോധി വൃക്ഷം ശക്തമായ ഉലയുമ്പോൾ സഹപ്രധാര പത്മം തുറക്കും . സഹസ്രാധാര പത്മം തുറക്കുമ്പോൾ നമ്മൾ ബുദ്ധനായി, കർമ്മമായി , ഈ കർമ്മമാണ് ഓരോരോ ദൈവങ്ങളിലുള്ള കർമ്മം ,ഓരോരോ ദൈവങ്ങക്ക് ചെയ്യുവാൻ ഉള്ള കർമ്മങ്ങൾ .ബുദ്ധ രൂപത്തിൽ ചെയ്യുന്നു.അതാണ് ശ്രീ ബുദ്ധൻ . ഹിംസ എന്നാൽ നമ്മൾ ചെയ്യുവാനുള്ള കർമ്മം ചെയ്യാതിരിക്കുന്നത് .നമ്മൾ നമ്മളോട് ചെയ്യുന്ന ഹിംസ . വേണ്ട സമയത്ത് വേണ്ടത് ചെയ്യാതിരിക്കുന്നത്.അതുകൊണ്ട് നമ്മൾ ഹിംസയായി. അതുകൊണ്ടാണ് നമ്മൾ ആകുന്ന ശ്രീബുദ്ധന്റെ പരമ തത്വം അഹിംസ. നമ്മൾ ഹിംസ ചെയ്താൽ ധ്യാനം ഒരിക്കലും കിട്ടില്ല .നമ്മളെ അലട്ടിക്കൊണ്ടിരിക്കും. ബുദ്ധൻ എന്നത് ബോധത്തെ ബുദ്ധിയാക്കുന്നു .ബുദ്ധിയെ കർമ്മമാക്കുന്നു .കർമ്മത്തെ മോക്ഷമാകുന്നു . ഇതാണ് നിർവാഹണം. അപ്പോൾ ബുദ്ധിസ്റ്റ് ആകുന്നത് എങ്ങിനെ, ശ്രീബുദ്ധന്റെ വിഗ്രഹം വെച്ചു പൂജിച്ചാൽ ആകുമോ.
ദളിത് കമ്മ്യൂണിറ്റിയിൽ ഉള്ളവരെ ദ്രോഹിക്കുന്നതിൽ ദളിത് ഉദ്യോഗസ്ഥരും ഉണ്ട് ദളിത് ക്രൈസ്തവനായ എനിക്ക് ഒരനുഭവം കോട്ടയം പാമ്പാടി കെഎസ്ഇബിയിൽ നിന്നും ഉണ്ടായി
ജോലിയിൽ സാമ്പത്തികമായി പിന്നാക്കം നിലകുന്നവര്ക്ക് മാത്രമേ സംവരണം ആവശ്യമുള്ളൂ .. കുറഞ്ഞ പക്ഷം ജോലിയിൽ എങ്കിലും.. ഏലവര്ക്കും ഒരേ തലച്ചോറ് തന്നെ .. പഠിച്ചു കേറാട്ടെ ...വിദ്യാഭ്യാസത്തിനായും വേറേ എന്തിനാലയാലും സംവരണം നല്കികോട്ടേ ഒരു കുഴപ്പവും ഇല്ല .. പക്ഷേ കേരളം പോലെ ഇത്രേം തൊഴില് ഇല്ലായ്മ അനുഭവിക്കുന്ന നാട്ടിൽ reservation ക്രൂരത ആണ് ..
@bipin00716 ഇവിടെ കഷ്ടപ്പെടാതെയും പഠിക്കാതെയും ആരും കേറുന്നില്ല.... റിസർവേഷൻ ഇല്ലാതായിരുന്നപ്പോൾ ഇവിടെ ദളിതർക്ക് വിദ്യാഭ്യാസവും, ജോലിയും ഇല്ലായിരുന്നു.. ഇന്ന് അതെങ്കിലും കിട്ടുന്നത് ഈ റിസർവേഷൻ ഉള്ളത് കൊണ്ടാണ് . അല്ലെങ്കിൽ ജോലി ഇവിടുത്തെ അധികാര സവർണ്ണ വർഗ്ഗം ദളിത് വിഭാഗത്തിന് കൊടുക്കില്ല... ദളിതന് വാടകയ്ക്ക് ഒരു വീട് കൊടുക്കാൻ തയാറാകത്തവരാണ് പിന്നെയാണ് ജോലി... ദളിതനെ കെട്ടിയിട്ട് അടികാനും , മുഖത്ത് മൂത്രമൊഴിക്കാനും, അവൻ്റെ ഉറ്റവർ മരിക്കുമ്പോൾ ഒരു ആംബുലൻസ് പോലും ഇല്ലാതെ ആ ശവം ഓട്ടോയിൽ കൊണ്ട് പോകാനും, ദളിതനെ റോഡിൽ വലിച്ചിഴക്കാനും,അവർക്ക് തറയിൽ കുഴി കുത്തി ആഹാരം കൊടുക്കുന്നത് മഹിമയോടെ വിളിച്ചു പറയാനും ഇന്നും ആളുണ്ട് സഹോദരാ.. ഇങ്ങിനെയുള്ള ഇടത്ത് റിസർവേഷൻ കൂടെ ഇല്ലാതെ ആയാൽ ഒന്നു ആലോചിക്കൂ ഇവിടെ അവർക്ക് ആര് ജോലി നൽകും .. മനുഷ്യൻ ആയി പോലും ആരും കാണുന്നില്ല അപ്പോഴാണ് ജോലി..... പിന്നെ ഇപ്പോൾ എല്ലാ വിഭാഗത്തിനും ഉണ്ടല്ലോ റിസർവേഷൻ, പിന്നെയും ആർക്കാണ് താങ്കൾ പറഞ്ഞ ക്രൂരത തോന്നുന്നത്.. താങ്കൾക്കാണോ ??
@Advakashsthattathumala //റിസർവേഷൻ ഇല്ലെങ്കിൽ ഇവിടുത്തെ അധികാരവർഗ്ഗം ദളിതർക്ക് ജോലി കൊടുക്കില്ല//ഇത് എന്ത് അർത്ഥത്തിലാണ് താങ്കൾ പറഞ്ഞത്? പഠിച്ച് ലിസ്റ്റിൽ വന്നാൽ ജോലി കിട്ടുന്നതിൽ നിന്ന് ദളിതനെ തടയുന്നത് ആരാണ് ?വിദ്യാഭ്യാസത്തിന് സംവരണം കൊടുക്കുന്നത് നല്ല കാര്യം തന്നെ .പക്ഷേ ജോലിയിൽ സംവരണം ആവശ്യമില്ല.അക്കാദമിക് ലെവൽ പരീക്ഷ എഴുതിക്കഴിഞ്ഞാൽ അതായത് എസ്എസ്എൽസി പ്ലസ് ടു ഡിഗ്രി നമ്മളെല്ലാം ഒരേ ആൾക്കാർ ആണ്.എന്നാൽ പിന്നീട് എഴുതുന്നത് പിഎസ്‌സി പോലെയുള്ള competitive exam ആണ്.competative എന്ന വാക്കിൻറെ അർത്ഥം തന്നെ മത്സരം എന്നാണ്.അവിടെ റിസർവേഷൻ്റെ സഹായത്തോടെ അല്ല ജോലി വേടിക്കേണ്ടത്.പഠിച്ച് വേണം ജോലി മേടിക്കാൻ എല്ലാവരെയും പോലെ .പിന്നെ നിങ്ങൾ പറഞ്ഞ ദളിതരോടുള്ള അക്രമങ്ങളും മറ്റും എതിർക്കപ്പെടേണ്ടത് തന്നെ ആണ്.എന്നാൽ ജോലിയിൽ സംവരണം ആവശ്യമില്ല അത് ഞാൻ ഇനിയും എവിടെയും പറഞ്ഞു കൊണ്ടേയിരിക്കും. 👍ഇനിയെങ്കിലും താങ്കൾ റിപ്ലൈ ഇടുമ്പോൾ ഞാൻ പറഞ്ഞ വിഷയത്തിൽ നിന്നുള്ള കാര്യത്തിന് റിപ്ലൈ നൽകുക.
റിസർവേഷൻ ഇല്ലെങ്കിൽ ഇവിടുത്തെ അധികാരവർഗ്ഗം ദളിതർക്ക് ജോലി കൊടുക്കില്ല//ഇത് എന്ത് അർത്ഥത്തിലാണ് താങ്കൾ പറഞ്ഞത്? പഠിച്ച് ലിസ്റ്റിൽ വന്നാൽ ജോലി കിട്ടുന്നതിൽ നിന്ന് ദളിതനെ തടയുന്നത് ആരാണ് ? വിദ്യാഭ്യാസത്തിന് സംവരണം കൊടുക്കുന്നത് നല്ല കാര്യം തന്നെ . പക്ഷേ ജോലിയിൽ സംവരണം ആവശ്യമില്ല.അക്കാദമിക് ലെവൽ പരീക്ഷ എഴുതിക്കഴിഞ്ഞാൽ അതായത് എസ്എസ്എൽസി പ്ലസ് ടു ഡിഗ്രി നമ്മളെല്ലാം ഒരേ ആൾക്കാർ ആണ്.എന്നാൽ പിന്നീട് എഴുതുന്നത് പിഎസ്‌സി പോലുള്ള competitive exam ആണ്.competative എന്ന വാക്കിൻറെ അർത്ഥം തന്നെ മത്സരം എന്നാണ്.അവിടെ റിസർവേഷന്റെ സഹായത്തോടെ അല്ല ജോലി വേടിക്കേണ്ടത്.പഠിച്ച് വേണം ജോലി മേടിക്കാൻ എല്ലാവരെയും പോലെ . പിന്നെ നിങ്ങൾ പറഞ്ഞ ദളിതരോടുള്ള അക്രമങ്ങളും മറ്റും എതിർക്കപ്പെടേണ്ടത് തന്നെ ആണ്.എന്നാൽ ജോലിയിൽ സംവരണം ആവശ്യമില്ല അത് ഞാൻ ഇനിയും എവിടെയും പറഞ്ഞു കൊണ്ടേയിരിക്കും. ഇനിയെങ്കിലും താങ്കൾ റിപ്ലൈ ഇടുമ്പോൾ ഞാൻ പറഞ്ഞ വിഷയത്തിൽ നിന്നുള്ള കാര്യത്തിന് റിപ്ലൈ നൽകുക.
Reservation ennal sc st ennanu ellarudem vicharam ennal psc yil ettavum kuduthal reservation ezhava and muslim anu ennal pazhi verum 8%matramulla sckum
@@renukasivakumar1124 അത് നിനക്ക് ഇതിനെപ്പറ്റി വലിയ വിവരം ഇല്ലാത്തോണ്ടാ .. SC&ST ക്കു തന്നെയാണ്.. സംവരണം കൂടുതൽ കിട്ടുന്നത്.. ഈഴവ and മുസ്ലിം. കൂടി 2 കോടി അടുത്ത് ആളുകൾ ഉണ്ട് അതാണ് അവര്ക് 14% and 12% സംവരണo SC, ST Total 85+ ജാതികൾ കൂട്ടിയാൽ ആകെ 30 ലക്ഷത്തിൽ താഴെ ജനങ്ങൾ ഒള്ളു എന്നിട്ടും SC&ST ക്കു total 10% സംവരണം ഉണ്ട് കേട്ടോ 😂😂😂
ഹലോ ബ്രദർ താങ്കൾ പറയുന്ന കാര്യങ്ങൾ വ്യക്തമായി കേൾക്കാൻ സാധിക്കുന്നില്ല മ്യൂസിക് വോളിയം കൂടുതലാണ് ഇങ്ങനെയുള്ള കാര്യങ്ങൾ സംസാരിക്കുമ്പോൾ മ്യൂസിക് ഒഴിവാക്കുക
ആദ്യ കാലത്ത് ഇട്ട വീഡിയോ ആണ്.. ഇപ്പോഴാണ് ഒരുപാട് പേർ കാണുന്നത്.. മറ്റുള്ള വീഡിയോസിൽ ഈ അപാകത പരിഹരിച്ചിട്ടുണ്ട്... മറ്റുള്ള വീഡിയോസ് കൂടെ കണ്ട് വിലയേറിയ അഭിപ്രായം അറിയിക്കുമല്ലോ ??🥰🥰
@@vivekv8996 Age Relaxation ഉം മറ്റു ഇളവുകളും ആ സമൂഹത്തിലിൽ നിന്നും കൂടുതൽ പേർ മുന്നിലേക്ക് വരുവാൻ വേണ്ടിയാണ്... ഒന്ന് മനസ്സിലാക്കുക എസ് സി എസ് ടി സംവരണം ജനറൽ കാറ്റഗറിയെ യാതൊരു വിധത്തിലും ബാധിക്കുന്നില്ല..പിന്നെ EWS ജനറലിൽ തന്നെ ഉള്ളവർക്ക് വേണ്ടിയല്ലേ ???
Good Why we ashamed to this From the ancient days there are so many good examples is exsisting The most popular epics are written by the saints who belongs to backward caste The Indian constitution was modified by our BABA SHAHIB AMBEDKAR so and so What should the forward caste fellows do for our custom & constitution in our country Simply blaming this all
ലോകം മുഴുവൻ അടിമ ഉടമ എന്ന രീതിയിൽ തന്നെ ആണ് കടന്ന് പോയത് അവർക്ക് ആർക്കും ഇല്ലാത്ത പ്രിവില്ലേജ് എന്തിനാണ് ഇവിടെ സംവരണം.. അംബേദ്കർ സംവരണം കൊണ്ട് വന്നത് തന്നെ താൽക്കാലികം ആയിരുന്നു അല്ലതെ എല്ലാ കാലവും ജാതി പറഞ്ഞു വാങ്ങിക്കാം എന്ന് കരുതി അല്ല... ഇത് മറ്റൊരു അനീതി ആണ്.. പഴയ തലമുറയിലെ ചിലർ തെറ്റ് ചെയ്ത് അതുകൊണ്ട് നിങ്ങൾക്ക് ഒന്നും തരില്ല.. പഴയ തലമുറയിലെ ചിലർ അതിനു ഇര ആയി അത് കൊണ്ട് നിങ്ങൾക്ക് അവസരം തരും.. ഈ ജാതി എന്ന് പറയുന്നത് ഇല്ലാതെ ആവണം എങ്കിൽ ആദ്യം സംവരണം എടുത്തു കളയണം.. മനുഷ്യൻ ജാതി മറക്കുന്ന സാഹചര്യം ഉണ്ടാവണം.. ഗവണ്മെന്റ് ജാതി ചോദിക്കുന്നത് നിർത്തണം.. ജാതിയ്ക്ക് പ്രാധാന്യം ഇല്ലാതെ ആവണം.. രാഷ്ട്രീയക്കാർ ജാതിയ മുതലെടുപ്പ് നടത്തുന്നത് നിർത്തണം.. അല്ലതെ ഒരു സീറ്റിനു വേണ്ടി ഞങ്ങൾ ഇത് ചുമക്കാൻ തയ്യാർ ആണ് എന്ന് പറയുന്ന തലമുറ അല്ല വേണ്ടത്..
@Advakashsthattathumala നല്ല താരതമ്യം.. അമേരിക്കയിൽ ബ്ലാക്സ് അനുഭവിച്ചതിനെ കുറിച്ചു വല്ല ഐഡിയ ഉണ്ടോ.. എന്നിട്ട് അവിടെ സംവരണം ഇല്ല.. ഇന്ത്യക്കാർക്ക് മാത്രമേ ബുദ്ധി ഉള്ളു..
ജാതിയെക്കുറിച്ചു പറയരുത്, കാരണം അത് പ്രാക്ടീസ് ചെയുന്നതാണ്.. അപ്പോൾ ജാതിയെകുറിച്ചു പറയരുത്... അത് പ്രാക്ടീസ് ചെയ്യേണ്ടതാണ് ജാതിക്ക് ബദൽ ജാതി വിരുദ്ധതയാണ്.. ഹിന്ദുസമാണ് ജാതി എങ്കിൽ അഹിന്ദുയിസമാണ് ജാതി വിരുദ്ധത.. ഹിന്ദുയിയിസ വിശ്വാസമാണ് ജാതി എങ്കിൽ ഹിന്ദു ഇതര വിശ്വസമാണ് ജാതി വിരുദ്ധത.
@ManeeshAmbady-u5w മര തലയ അത് കൊണ്ടാണ് ബുദ്ധിസതിലേക്ക് അംബേദ്കർ പോയത് എന്ന് പറഞ്ഞത്.. ആരെങ്കിലും പറഞ്ഞോ ക്രിസ്ത്യാനി ആകാൻ... വായിച്ചു എടുത്തു കത്തിക്കാൻ നിന്നത ബൈബിൾ പിന്നെയാ..
SC, ST, OBC, OEC, മുസ്ലിം, ഹാൻഡിയ്ക്കാപെട്, അന്ധർ, വിമുക്തഭടന്റെ മക്കൾ അല്ലെങ്കിൽ ഭാര്യ, തുടങ്ങി ഒരുപാട് സംവരണം കൊടുക്കുന്നുണ്ട്. അതൊന്നും ആരും കാണാറില്ലേ. എങ്കിൽ നിങ്ങൾക്കു വിദ്യാഭ്യാസം ശരിയായ രീതിയിൽ കിട്ടിയിട്ടില്ല. ഓരോവിഭാഗം ആളുകൾക്കു വേണ്ടി മാറ്റിവെച്ചിരിക്കുന്നതിന് വേണ്ടി മത്സരിച്ചു ജയിക്കാൻ അവർക്ക് കഴിയുന്നില്ല. മോശം അവസ്ഥയിൽ നിന്നും കര കയറാൻ ശ്രമിക്കുന്നവന്റെ ദാരിദ്ര്യ പാത്രത്തിൽ കയ്യിട്ടു വാരി തിന്നാലേ വയറു നിറയു. എന്തൊരു ലോകം
@@mmmmmmm2229 ഓഹോ എന്റെ id യിലെ പേരാണോ നിങ്ങള്ക്ക് പ്രശ്നം. നിങ്ങളുടെ ഐഡി എന്താണ് m മാത്രം മുഴുവനായി എഴുതാനുള്ള പേരൊന്നും ഇല്ലേ.😂😂 പേരിനെക്കാൾ പ്രധാനം പറഞ്ഞ കാര്യം അല്ലേ. അപ്പോൾ അതിനെ കുറിച്ച് പറയുക. Q
ദളിതരുടെ ജീവിതം നിങ്ങൾ ഉദ്ദേശിക്കുന്ന പോലെ അല്ല അനിയ... സംവരണം ഇല്ലങ്കിൽ ഇവിടെ UNTOUCHABLITY വീണ്ടും വരും... ദളിതർക്ക് പൊതു സ്ഥലങ്ങൾ ഉപയോഗിക്കാൻ പറ്റാത്ത വരും , പഠിക്കാൻ , ജോലി ചെയ്യുവാൻ ഇടങ്ങൾ ഇല്ലാതെ വരും..
@@ArshaVarghese ഇപ്പോഴത്തെ തലമുറയിലും സവർണ്ണ ജാതി പേരുകൾ തങ്ങളുടെ ഐഡൻ്റിറ്റി ആണെന്ന് പറയുന്നവർ ഉണ്ട്... ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ പോലും ദളിതൻ്റെ മുഖത്ത് മൂത്രമൊഴിച്ചു, പൊതു വഴി ഉപയോഗിച്ച ദളിതൻ്റെ മർദ്ദിച്ചു എന്ന വാർത്തകൾ കേൾക്കുന്നില്ലേ... ഈ സമയത്തും ദുരഭിമാന കൊലകൾ നടക്കുന്നില്ലേ?? സംവരണം ഒന്ന് കൊണ്ട് മാത്രം സംരക്ഷണം കിട്ടുന്ന , സമൂഹത്തിൽ ഒരു മനുഷ്യ ജീവിയാണ് എന്ന വില കിട്ടുന്നവരാണ് ശെരിക്കും ദലിതർ.. അതുകൂടെ ഇല്ലെങ്കിൽ ഈ മനുഷ്യർ ചവിട്ടിയരക്ക പെടും ... അടിസ്ഥാന വിദ്യാഭ്യാസമാണ് ഒരാൾക്ക് ഇവിടെ നല്ലൊരു ജോലി കിട്ടാൻ സഹായിക്കുന്നത് , അതിനാണ് വിദ്യാഭ്യാസത്തിൽ നിന്നും സംവരണം തുടങ്ങുന്നത്... ഇപ്പഴും അൻപത് ശതമാനം സീറ്റുകൾ ജനറൽ കറ്റഗറിക്ക് തന്നെയാണ് കിട്ടുന്നത്... ജനറൽ കാറ്റോഗറി ജനറൽ കാറ്റഗറിക്കാരോട് തന്നെയാണ് മത്സരിക്കുന്നത്.... ദളിതരേയും മറ്റു മൈനോറിറ്റിയെയും സമൂഹത്തിൽ മുന്നിൽ കൊണ്ട് വരാൻ സംവരണം മാത്രമാണ് നമുക്ക് മുന്നിൽ ഉള്ളത്...
@@nipinn3271അല്ലെടാ നിന്റെ വീട്ടിൽ കാണുന്ന സ്ഥലം നിന്റെ അപ്പൂപ്പൻ പണിയെടുത്ത് നേടിയതല്ല കള്ളക്കഥ പറഞ്ഞു അവർണ്ണദളിത് മനുഷൃരെ പറ്റിച്ചെടുത്തതാണ് അത് കൈയ്യിൽ വെച്ചിട്ട് നീയൊക്കെ പണിയെടുക്കാതെ കള്ളക്കഥ പറഞ്ഞു അടിച്ചു മാറ്റിയെടുത്തത് കൊണ്ടാണ് ദളിതർ ഇന്നും സ്ഥലവും വീടും ഇല്ലാത്തവർ ആയത് . അതുകൊണ്ടാണ് ഇവിടെ 40000 ദളിത് കോളനികൾ ഉള്ളത് ഒറ്റ ശൂദ്ര (നായർ), ബ്രാഹ്മണ കോളനി ഇല്ലാത്തത് . അതായത് നിന്റെ ശരീരവും സ്ഥലവും ബുദ്ധിയും ഉൾപ്പെടെ മറ്റുളളവരെ പറ്റിച്ചെടുത്തത് ആണെന്ന് ആദ്യം നീ മനസ്സിലാക്കുക😁😁😁 എന്നിട്ട് വീമ്പ് ഇളക്കാം 😂😂 പിന്നെ ടാക്സ് ഇന്ന് ജോലി എടുക്കുന്ന എല്ലാവരും ടാക്സ് കൊടുക്കും പക്ഷേ നിന്റെ അപ്പുപ്പനൊക്കെ പറ്റിച്ചു തിന്നകാലത്ത് അവർണ്ണദളിത് മനുഷൃർ ആയിരുന്നു ടാക്സ് കൊടുത്തിരിന്നത് നീയൊക്കെ അത് വാങ്ങി വെട്ടി വിഴുങ്ങി തിന്നുകയായിരുന്നു ചരിത്രം പഠിക്കുക നാണവും മാനവും ഇല്ലാത്തവനെ ഇപ്പോൾ ദളിതർക്ക് സംവരണം കൊടുക്കുന്നത് അവരുടെ ആനുപാതികമായതും അവകാശപ്പെട്ടതും മാത്രമാണ്. അല്ലാതെ നിന്റെ അപ്പുപ്പനൊക്കെ പറ്റിച്ചെടുത്തത് പോലെ അടപടലം പറ്റിച്ചെടുക്കുന്നില്ല. നിന്റെ അപ്പൂപ്പൻ ഒക്കെ അവർണ്ണദളിത് മനുഷൃർക്ക് കൂലി പോലും കൊടുക്കാതെ പറ്റിച്ച് തിന്നത് പോലെ ദളിതർ പറ്റിച്ച് തിന്നുന്നില്ല. നാണവും മാനവും ഉണ്ടോ😂😂
നിങ്ങളുടെ കപട ജാതി സ്നേഹം ദളിതരായ ക്രിസ്ത്യാനികളുടെ ജാതി സംവരണ കാര്യത്തിൽ നിങ്ങളുടെ നിലപാട് എന്താണ്.അയ്യങ്കാളി അപ്പൂപ്പൻ വില്ലുവണ്ടി യാത്രയ്ക്ക് മുമ്പെ ഓടിയവരിൽ പാറടിയിൽ ഐസക്ക് ആശാൻ എന്ന ദളിത് ക്രിസ്ത്യാനിയും ഉണ്ടായിരുന്നു
@@mmmmmmm2229 ക്രിസ്ത്യാനിക്കും മുസ്ലീമിനും സംവരണം കൊടുക്കാം അതിൽ നിങ്ങൾക്ക് എതിർപ്പില്ല പക്ഷേ ദളിത് ക്രിസ്ത്യാനിക്ക് സംവരണം കൊടുക്കാൻ പാടില്ല .കാരണം ദളിതരോടുള്ള എതിർപ്പ് കൊണ്ടാണ് നിങ്ങൾ ഇത് മൊത്തം പറയുന്നത് 'ആട്ടിൻ തോലണിഞ്ഞ ചെന്നായ പോലെ ഹിന്ദു ദളിതരെ സ്നേഹിക്കുന്നു എന്നു പറയുന്നു.അവരുമായി വിവാഹ ബന്ധത്തിൽ ഏർപ്പെടാൻ താങ്കൾ തയ്യാറുണ്ടോ.അവർ വിഡ്ഢികൾ ആയതുകൊണ്ട് ഇപ്പോൾ ഉണ്ടാക്കുന്ന സമ്പ്രദായം മതി കൾ അറിയുന്നുമില്ല.പിന്നെ ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ് .അത് ഹിന്ദു രാഷ്ട്രം ആകട്ടെ അപ്പോൾ നമുക്ക് ആലോചിക്കാം. അങ്ങനെ ഹിന്ദു ദളിതരെ അംഗീകരിക്കുന്നവർ ആണെങ്കിൽ എന്തുകൊണ്ട് തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ജനറൽ സീറ്റിൽ ഒരു ദളിതനെ മത്സരിപ്പിക്കാൻ നിങ്ങളോ നിങ്ങളുടെ ആളുകൾ തയ്യാറാകുന്നില്ല.
@@mmmmmmm2229ഹിന്ദു ദൈവമായ ക്രിഷ്ണ ഭഗവാനെ അംഗീകരിക്കാൻ താങ്കൾക്ക് ബുബുദ്ധിമുട്ടാണ് 'പക്ഷേ താങ്കൾക്ക് ഹിന്ദു എന്ന നിലയിൽ സംവരണം വേണം .ഇതിലെ ലോജിക് എന്താണ്.കൃഷ്ണ ഭഗവാനെ അംഗീകരിക്കാത്ത അയാൾ വേർതിരിവ് കൂട്ടുന്നു എന്നവകാശപ്പെടുന്ന താങ്കൾ എങ്ങനെ ഹിന്ദുവായി 'സാരമില്ല പത്തുവർഷത്തിനുള്ളിൽ സംവരണം എടുത്തു കളഞ്ഞു കൊള്ളും.അപ്പോഴും ദളിത് ക്രിസ്ത്യാനിക്ക് എതിരെയും സമരം ചെയ്യാം
ഗവണ്മെൻ്റ് സെക്ടറിൽ ജോലി ചെയ്യുന്നവരിൽ 25 ശതമാനം മാത്രമാണ് ദലിതർ എന്നാണ് പറഞ്ഞത് , ബാക്കി ഭൂരിപക്ഷവും മറ്റു കാറ്റഗറിയിൽ ഉള്ളവരാണ്... എന്നാലും മറ്റുള്ളവർക്ക് ജോലി കിട്ടാത്തതിൻ്റെ പഴി ദളിത് സംവരണത്തിനാണ്
@@Advakashsthattathumalaഅവിടെയും തെറ്റാണ്. ഗവൺമെന്റ് സെക്റ്ററിൽ 25% ശതമാനം ആളുകൾ ഉണ്ടെങ്കിൽ നിങ്ങളുടെ ആനുപാതികമായ പ്രാതിനിധ്യം തികഞ്ഞു എന്നല്ലെ പറഞ്ഞു വരുന്നത് . അത് തെറ്റാണ് മൊത്തം ജനസംഖ്യയിൽ 25% ഉള്ള നിങ്ങൾ ഗവൺമെന്റ് ജോലികളിൽ. 25% ആയെങ്കിൽ നിങ്ങൾ ആനുപാതികമായ പ്രാധിനിധ്യം തികച്ചൂ എന്നാണ് അർത്ഥം അത് തെറ്റായ കണക്കുകൾ ആണ്. ഇവിടെ ആനുപാതികമായ പ്രാധിനിധ്യം തികച്ച ഒരു അവർണ്ണ വിഭാഗം ഈഴവർ മാത്രം ആണെന്നാണ് എന്റെ അറിവ്.
മോഹൻദാസ് കേരള . നമ്മൾ ഇരുന്ന് തപസ്സുന്നു ആത്മബോധത്തിന്റെ ഉള്ളിൽ . നമ്മൾ ഇരുന്നു തപസ്സ് ചെയ്യുന്ന ബോധിന്റെ ഉള്ളിൽ .ബോധം ബുദ്ധിയായി.ബോധി വൃക്ഷം ശക്തമായ ഉലയുമ്പോൾ സഹപ്രധാര പത്മം തുറക്കും . സഹസ്രാധാര പത്മം തുറക്കുമ്പോൾ നമ്മൾ ബുദ്ധനായി, കർമ്മമായി , ഈ കർമ്മമാണ് ഓരോരോ ദൈവങ്ങളിലുള്ള കർമ്മം ,ഓരോരോ ദൈവങ്ങക്ക് ചെയ്യുവാൻ ഉള്ള കർമ്മങ്ങൾ .ബുദ്ധ രൂപത്തിൽ ചെയ്യുന്നു.അതാണ് ശ്രീ ബുദ്ധൻ . ഹിംസ എന്നാൽ നമ്മൾ ചെയ്യുവാനുള്ള കർമ്മം ചെയ്യാതിരിക്കുന്നത് .നമ്മൾ നമ്മളോട് ചെയ്യുന്ന ഹിംസ . വേണ്ട സമയത്ത് വേണ്ടത് ചെയ്യാതിരിക്കുന്നത്.അതുകൊണ്ട് നമ്മൾ ഹിംസയായി. അതുകൊണ്ടാണ് നമ്മൾ ആകുന്ന ശ്രീബുദ്ധന്റെ പരമ തത്വം അഹിംസ. നമ്മൾ ഹിംസ ചെയ്താൽ ധ്യാനം ഒരിക്കലും കിട്ടില്ല .നമ്മളെ അലട്ടിക്കൊണ്ടിരിക്കും. ബുദ്ധൻ എന്നത് ബോധത്തെ ബുദ്ധിയാക്കുന്നു .ബുദ്ധിയെ കർമ്മമാക്കുന്നു .കർമ്മത്തെ മോക്ഷമാകുന്നു . ഇതാണ് നിർവാഹണം. അപ്പോൾ ബുദ്ധിസ്റ്റ് ആകുന്നത് എങ്ങിനെ, ശ്രീബുദ്ധന്റെ വിഗ്രഹം വെച്ചു പൂജിച്ചാൽ ആകുമോ.
👍🏻👍🏻 100%corect ഇതുപോലനമുക്ക് വേണ്ടി സംസാരിക്കാൻ കഴിവുള്ള ചങ്കുറപ്പുള്ള മക്കൾ വളരട്ടെ jai bhim
❤️
Sc ഡിപ്പാർട്മെന്റ് മെന്റ് ഓഫീസിൽ എല്ലാം ഇരിക്കുന്നത് നയന്മാരാ... അവർക്ക് എന്താറിയാം ഈ പാവപെട്ടവരുടെ കാര്യം....
തട്ടിപ്പ്
ഈ പാവങ്ങൾ ഓഫീസിൽ പോയാൽ ഈ ഓഫീസ് നായകളുടെ ഭരണം ഓ പറയണ്ട... അതുകൊണ്ട് ഇതിന്റെ തലപ്പത്ത് sc കാർ തന്നെ വരണം
ഒരു കാരണവശാലും ഇതിന്റെ ഹെഡ് വേറെ ആർക്കും കൊടുക്കരുത്
പെരുമാറ്റം കണ്ടാൽ തല്ലി കൊല്ലാൻ തോന്നും
Ninakke oru paniyum elle, poyi joli cheythu jeevikkuka
പറയുന്നത് വേർതിരിവിനല്ല.. സമത്വത്തിന് മാത്രമാണ്. പറയേണ്ടത് അതുകൊണ്ടുതന്നെ പറയേണ്ടത് പോലെ ഉറക്കെ തന്നെ പറയണം..
ഇനിയും ജാതി പറയണം, അകലാനല്ല, ഒന്നാകാൻ ❤️
Wellsaid akash❤️
🙂💙
സംവരണത്തിൻ്റെ അടിസ്ഥാനത്തിൽ ജോലി കിട്ടിയവരുടെ മക്കൾക്കും സംവരണം 😅
@@santhosha9221 അതിനു പുതിയ സുപ്രീം കോടതി റൂൾ വന്നിട്ടുണ്ട്
Well said...👍👍But BGM alpam volume koodi poi
Even the so called "UA-cam activsts" are affraid to deal with these kind of sensitive subjects...Hats off..keep doing..may your efforts pay off..
💙🙂🔥
Subject...🔥& Your perspective...👌
💙🙂
This is acceptable.A very accurate message for are present and coming generation .Really SUPERB Sir👏👏
🙂🙂💙
Adyam SSLC bookil ninnu caste option eduthu kalayanam.. financially weak aayavarkk reservation kodukkanm
@@smithaanoop447 സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും ഇപ്പോൾ സംവരണം ഉണ്ടല്ലോ?? ജാതി സംവരണം എടുത്തു മാറ്റാൻ സമയമായിട്ടില്ല... സംവരണത്തെ പറ്റി ശെരിയായ അവബോധം ഇല്ലാത്തത് കൊണ്ടാണ് നാട്ടിൽ പല തെറ്റിധാരണകളും ഉള്ളത്..
കാസ്ററ് കളയുന്നത് കുഴപ്പം അല്ല പക്ഷേ നൂറ്റാണ്ടുകളോളം ഒരു വലിയ വിഭാഗം മനുഷൃരെ മനുഷൃർ ആയി പോലും പരിഗണിക്കാതെ എല്ലാത്തരത്തിലും ഒന്നും ഇല്ലാത്തവർ ആക്കിയതാണ്. അതിന്. ഈ സമൂഹം പരിഹാരം കണ്ടെ മതിയാകൂ . ഈ സവർണ്ണർ എന്ന് വിളിക്കപ്പെടുന്ന വിഭാഗം എല്ലാത്തരത്തിലും മെച്ചപ്പെട്ടത് മറ്റെ വിഭാഗം മനുഷൃരെ കള്ളക്കഥ പറഞ്ഞു അവർക്ക് അവകാശപ്പെട്ടതും കൂടി അടിച്ചുമാറ്റിയെടുത്തത് കൊണ്ടാണ് അതുകൊണ്ട് അവർക്ക് എല്ലാ സ്ഥലങ്ങളിലും ആനുപാതികമായ് പ്രാതിനിധ്യം കൊടുക്കണം അത് ജാതി പറഞ്ഞു തന്നെ കൊടുക്കണം. അല്ലെങ്കിൽ നൂറ്റാണ്ടുകളോളം അടിച്ചുമാറ്റിയെടുത്ത ശീലിച്ച സവർണ്ണർ എന്ന് വിളിക്കപ്പെടുന്നവർ വീണ്ടും അടിച്ചുമാറ്റിയെടുക്കാൻ തുടങ്ങും
@@AdvakashsthattathumalaNingal oru side ninn mathram paranjit karyamalla.
Parayumbol 2 sideum parayanam.
Financially stable aaitulla reservation categorik enthin veendum reservation kodukanam??
Apol panam illatha general categori enth cheyum??
Ipol ellavarkum education kittunund. Athava reservation kodukunnenkil education kodukate. Enthin joliyil reservation kodukanam??
@@DucatiIi-x2xivde vishayam panam alla, discrimination aan. Oru govt. employee aayitulla sc/st categoriesil ullavar polum avarude joli sthalath polum ee discrimination neridunnund enn paranjal viswasikkumo, athoru sathyamaan. Pinne... Finacially backward aayitullavark creamy layer und. Avarkum reservation labikkunund. Orikkalum reservation saambathika buddimut maaran vendiyulla prathivithiyalla.
@@gowri2802സംവരണം വഴി ജോലി ലഭിച്ച് സാമ്പത്തികമായി ഉയർന്ന ജീവിത നിലവാരം കൈവരിച്ച് കഴിഞ്ഞ ഒരു കുടുംബത്തിന് വീണ്ടും സംവരണം കൊടുക്കുന്നത് എന്തിന് ?
സംവരണ വിഭാഗങ്ങളിലെ അതി ദരിദ്രരെ കണ്ടെത്തി അവർക്ക് ഉപസംവരണം നൽക്കുന്നതിനെ എതിർക്കുന്നത് എന്തിന് ?
ഈ priority എടുത്തു കളയണം.... എല്ലവർക്കും തുല്യം വേണം...
ഇവിടെ ആർക്കാണ് പ്രയോറിറ്റി കിട്ടുന്നത്?? 🙄
എന്തിനാണ് ഈ music ഇട്ടിരിക്കുന്നതു 2 വളരെ അരോചകമായിരിക്കുന്നു
ആദ്യ കാല വീഡിയോയാണ് അതാണ്.. മറ്റുള്ളതിൽ പ്രശ്നങ്ങൾ പരിഹരിചിട്ടുണ്ട്
Kerala SC/ST community had gained educational and economic prosperity through their hardwork and dedication. Upper class community always trying to oppress and supress their constitutional Wright's through personal character assassination
.
മോഹൻദാസ് കേരള .
നമ്മൾ ഇരുന്ന് തപസ്സുന്നു ആത്മബോധത്തിന്റെ ഉള്ളിൽ .
നമ്മൾ ഇരുന്നു തപസ്സ് ചെയ്യുന്ന ബോധിന്റെ ഉള്ളിൽ .ബോധം ബുദ്ധിയായി.ബോധി വൃക്ഷം ശക്തമായ ഉലയുമ്പോൾ സഹപ്രധാര പത്മം തുറക്കും . സഹസ്രാധാര പത്മം തുറക്കുമ്പോൾ നമ്മൾ ബുദ്ധനായി, കർമ്മമായി ,
ഈ കർമ്മമാണ് ഓരോരോ ദൈവങ്ങളിലുള്ള കർമ്മം ,ഓരോരോ ദൈവങ്ങക്ക് ചെയ്യുവാൻ ഉള്ള കർമ്മങ്ങൾ .ബുദ്ധ രൂപത്തിൽ ചെയ്യുന്നു.അതാണ്
ശ്രീ ബുദ്ധൻ .
ഹിംസ എന്നാൽ നമ്മൾ ചെയ്യുവാനുള്ള കർമ്മം ചെയ്യാതിരിക്കുന്നത് .നമ്മൾ നമ്മളോട് ചെയ്യുന്ന ഹിംസ . വേണ്ട സമയത്ത് വേണ്ടത് ചെയ്യാതിരിക്കുന്നത്.അതുകൊണ്ട് നമ്മൾ ഹിംസയായി.
അതുകൊണ്ടാണ് നമ്മൾ ആകുന്ന ശ്രീബുദ്ധന്റെ പരമ തത്വം അഹിംസ.
നമ്മൾ ഹിംസ ചെയ്താൽ ധ്യാനം ഒരിക്കലും കിട്ടില്ല .നമ്മളെ അലട്ടിക്കൊണ്ടിരിക്കും.
ബുദ്ധൻ എന്നത് ബോധത്തെ ബുദ്ധിയാക്കുന്നു .ബുദ്ധിയെ കർമ്മമാക്കുന്നു .കർമ്മത്തെ മോക്ഷമാകുന്നു .
ഇതാണ് നിർവാഹണം.
അപ്പോൾ ബുദ്ധിസ്റ്റ് ആകുന്നത് എങ്ങിനെ, ശ്രീബുദ്ധന്റെ വിഗ്രഹം വെച്ചു പൂജിച്ചാൽ ആകുമോ.
Psc yille sc st kke vere cutt off ella 8 percentage savaranam mathram alle ullathe
ഒരു കാരണവസലും ഇതിന്റെ താല്പപത്തെ ഇരിക്കുന്നവർ സംവരണം കാർ ആയിരിക്കണം
background music കുറച്ചാൽ നന്നായിരുന്നു.
ആദ്യകാലങ്ങളിൽ ചെയ്ത വീഡിയോ ആണ്.. പിന്നീട് ചെയ്ത വീഡിയോസിൽ അത് ശരിയാക്കിയിട്ടുണ്ട്... കണ്ടിട്ട് അഭിപ്രായം പറയുമല്ലോ🥰
BGM. Volume alpam koode kurakam.
കുറച്ചാണ് ഇട്ടത് .. അടുത്ത വീഡിയോയിൽ എല്ലാം ഒക്കെ ആക്കാം 💙🙂
Well said... 👌👌
🙂💙
Well said👌
🙂💙
Good topic
💙🙂
Caste reservation is not good . Tell government to stop reservation and delete Caste colom.
ദളിത് കമ്മ്യൂണിറ്റിയിൽ ഉള്ളവരെ ദ്രോഹിക്കുന്നതിൽ ദളിത് ഉദ്യോഗസ്ഥരും ഉണ്ട് ദളിത് ക്രൈസ്തവനായ എനിക്ക് ഒരനുഭവം കോട്ടയം പാമ്പാടി കെഎസ്ഇബിയിൽ നിന്നും ഉണ്ടായി
👌👌👌👌
🙂💙
Well said 💙🔥
ജോലിയിൽ സാമ്പത്തികമായി പിന്നാക്കം നിലകുന്നവര്ക്ക് മാത്രമേ സംവരണം ആവശ്യമുള്ളൂ .. കുറഞ്ഞ പക്ഷം ജോലിയിൽ എങ്കിലും.. ഏലവര്ക്കും ഒരേ തലച്ചോറ് തന്നെ .. പഠിച്ചു കേറാട്ടെ ...വിദ്യാഭ്യാസത്തിനായും വേറേ എന്തിനാലയാലും സംവരണം നല്കികോട്ടേ ഒരു കുഴപ്പവും ഇല്ല .. പക്ഷേ കേരളം പോലെ ഇത്രേം തൊഴില് ഇല്ലായ്മ അനുഭവിക്കുന്ന നാട്ടിൽ reservation ക്രൂരത ആണ് ..
@@bipin00716 റിസർവേഷൻ ആർക്കാണ് ക്രൂരമായി തോന്നുന്നത് ??
@Advakashsthattathumala കഷ്ട്ടപ്പെട്ട് പഠിച്ച് ലിസ്റ്റിൽ വന്നിട്ട് റിസർവ്വേഷൻ കാർ മുന്നേ ജോലിക്ക് കേറുന്നവർക്ക്
@bipin00716 ഇവിടെ കഷ്ടപ്പെടാതെയും പഠിക്കാതെയും ആരും കേറുന്നില്ല....
റിസർവേഷൻ ഇല്ലാതായിരുന്നപ്പോൾ ഇവിടെ ദളിതർക്ക് വിദ്യാഭ്യാസവും, ജോലിയും ഇല്ലായിരുന്നു.. ഇന്ന് അതെങ്കിലും കിട്ടുന്നത് ഈ റിസർവേഷൻ ഉള്ളത് കൊണ്ടാണ് . അല്ലെങ്കിൽ ജോലി ഇവിടുത്തെ അധികാര സവർണ്ണ വർഗ്ഗം ദളിത് വിഭാഗത്തിന് കൊടുക്കില്ല... ദളിതന് വാടകയ്ക്ക് ഒരു വീട് കൊടുക്കാൻ തയാറാകത്തവരാണ് പിന്നെയാണ് ജോലി...
ദളിതനെ കെട്ടിയിട്ട് അടികാനും , മുഖത്ത് മൂത്രമൊഴിക്കാനും, അവൻ്റെ ഉറ്റവർ മരിക്കുമ്പോൾ ഒരു ആംബുലൻസ് പോലും ഇല്ലാതെ ആ ശവം ഓട്ടോയിൽ കൊണ്ട് പോകാനും, ദളിതനെ റോഡിൽ വലിച്ചിഴക്കാനും,അവർക്ക് തറയിൽ കുഴി കുത്തി ആഹാരം കൊടുക്കുന്നത് മഹിമയോടെ വിളിച്ചു പറയാനും ഇന്നും ആളുണ്ട് സഹോദരാ.. ഇങ്ങിനെയുള്ള ഇടത്ത് റിസർവേഷൻ കൂടെ ഇല്ലാതെ ആയാൽ ഒന്നു ആലോചിക്കൂ ഇവിടെ അവർക്ക് ആര് ജോലി നൽകും .. മനുഷ്യൻ ആയി പോലും ആരും കാണുന്നില്ല അപ്പോഴാണ് ജോലി.....
പിന്നെ ഇപ്പോൾ എല്ലാ വിഭാഗത്തിനും ഉണ്ടല്ലോ റിസർവേഷൻ, പിന്നെയും ആർക്കാണ് താങ്കൾ പറഞ്ഞ ക്രൂരത തോന്നുന്നത്.. താങ്കൾക്കാണോ ??
@Advakashsthattathumala //റിസർവേഷൻ ഇല്ലെങ്കിൽ ഇവിടുത്തെ അധികാരവർഗ്ഗം ദളിതർക്ക് ജോലി കൊടുക്കില്ല//ഇത് എന്ത് അർത്ഥത്തിലാണ് താങ്കൾ പറഞ്ഞത്? പഠിച്ച് ലിസ്റ്റിൽ വന്നാൽ ജോലി കിട്ടുന്നതിൽ നിന്ന് ദളിതനെ തടയുന്നത് ആരാണ് ?വിദ്യാഭ്യാസത്തിന് സംവരണം കൊടുക്കുന്നത് നല്ല കാര്യം തന്നെ .പക്ഷേ ജോലിയിൽ സംവരണം ആവശ്യമില്ല.അക്കാദമിക് ലെവൽ പരീക്ഷ എഴുതിക്കഴിഞ്ഞാൽ അതായത് എസ്എസ്എൽസി പ്ലസ് ടു ഡിഗ്രി നമ്മളെല്ലാം ഒരേ ആൾക്കാർ ആണ്.എന്നാൽ പിന്നീട് എഴുതുന്നത് പിഎസ്‌സി പോലെയുള്ള competitive exam ആണ്.competative എന്ന വാക്കിൻറെ അർത്ഥം തന്നെ മത്സരം എന്നാണ്.അവിടെ റിസർവേഷൻ്റെ സഹായത്തോടെ അല്ല ജോലി വേടിക്കേണ്ടത്.പഠിച്ച് വേണം ജോലി മേടിക്കാൻ എല്ലാവരെയും പോലെ .പിന്നെ നിങ്ങൾ പറഞ്ഞ ദളിതരോടുള്ള അക്രമങ്ങളും മറ്റും എതിർക്കപ്പെടേണ്ടത് തന്നെ ആണ്.എന്നാൽ ജോലിയിൽ സംവരണം ആവശ്യമില്ല അത് ഞാൻ ഇനിയും എവിടെയും പറഞ്ഞു കൊണ്ടേയിരിക്കും. 👍ഇനിയെങ്കിലും താങ്കൾ റിപ്ലൈ ഇടുമ്പോൾ ഞാൻ പറഞ്ഞ വിഷയത്തിൽ നിന്നുള്ള കാര്യത്തിന് റിപ്ലൈ നൽകുക.
റിസർവേഷൻ ഇല്ലെങ്കിൽ ഇവിടുത്തെ അധികാരവർഗ്ഗം ദളിതർക്ക് ജോലി കൊടുക്കില്ല//ഇത് എന്ത് അർത്ഥത്തിലാണ് താങ്കൾ പറഞ്ഞത്? പഠിച്ച് ലിസ്റ്റിൽ വന്നാൽ ജോലി കിട്ടുന്നതിൽ നിന്ന് ദളിതനെ തടയുന്നത് ആരാണ് ? വിദ്യാഭ്യാസത്തിന് സംവരണം കൊടുക്കുന്നത് നല്ല കാര്യം തന്നെ . പക്ഷേ ജോലിയിൽ സംവരണം ആവശ്യമില്ല.അക്കാദമിക് ലെവൽ പരീക്ഷ എഴുതിക്കഴിഞ്ഞാൽ അതായത് എസ്എസ്എൽസി പ്ലസ് ടു ഡിഗ്രി നമ്മളെല്ലാം ഒരേ ആൾക്കാർ ആണ്.എന്നാൽ പിന്നീട് എഴുതുന്നത് പിഎസ്‌സി പോലുള്ള competitive exam ആണ്.competative എന്ന വാക്കിൻറെ അർത്ഥം തന്നെ മത്സരം എന്നാണ്.അവിടെ റിസർവേഷന്റെ സഹായത്തോടെ അല്ല ജോലി വേടിക്കേണ്ടത്.പഠിച്ച് വേണം ജോലി മേടിക്കാൻ എല്ലാവരെയും പോലെ . പിന്നെ നിങ്ങൾ പറഞ്ഞ ദളിതരോടുള്ള അക്രമങ്ങളും മറ്റും എതിർക്കപ്പെടേണ്ടത് തന്നെ ആണ്.എന്നാൽ ജോലിയിൽ സംവരണം ആവശ്യമില്ല അത് ഞാൻ ഇനിയും എവിടെയും പറഞ്ഞു കൊണ്ടേയിരിക്കും. ഇനിയെങ്കിലും താങ്കൾ റിപ്ലൈ ഇടുമ്പോൾ ഞാൻ പറഞ്ഞ വിഷയത്തിൽ നിന്നുള്ള കാര്യത്തിന് റിപ്ലൈ നൽകുക.
Reservation ennal sc st ennanu ellarudem vicharam ennal psc yil ettavum kuduthal reservation ezhava and muslim anu ennal pazhi verum 8%matramulla sckum
അതാണ്... അതാണ് ഇവിടത്തെ മെയിൻ പ്രശ്നം...
SR TO ST ഇതിൽ ധീവര ഉൾപ്പെടുമോ സർ
@@renukasivakumar1124 അത് നിനക്ക് ഇതിനെപ്പറ്റി വലിയ വിവരം ഇല്ലാത്തോണ്ടാ
.. SC&ST ക്കു തന്നെയാണ്.. സംവരണം കൂടുതൽ കിട്ടുന്നത്..
ഈഴവ and മുസ്ലിം. കൂടി 2 കോടി അടുത്ത് ആളുകൾ ഉണ്ട് അതാണ് അവര്ക് 14% and 12% സംവരണo
SC, ST Total 85+ ജാതികൾ കൂട്ടിയാൽ ആകെ 30 ലക്ഷത്തിൽ താഴെ ജനങ്ങൾ ഒള്ളു എന്നിട്ടും SC&ST ക്കു total 10% സംവരണം ഉണ്ട് കേട്ടോ 😂😂😂
@@Jppanicker എടൊ അത് തനിക്കു വിവരം ellathe കൊണ്ട കേരള psc ഇൽ എവിടടോ 10 ശതമാനം സംവരണം അത് ഉള്ളത് ews സിനാണ് ഓക്കേ
@@renukasivakumar1124 തേങ്ങ kerala psc % നോക്ക് 8% SC and 2 ST അങ്ങനെ 10% SC&STക്കു ഒണ്ടു പോയി പഠിച്ചിട്ട് വാ കേട്ടോ എന്നിട്ട് കൊണക്കു 😂😂😂😂
Background മൂസിക് കാരണം കേൾക്കാൻ ബുദ്ധിമുട്ടുണ്ട്
മറ്റുള്ള വീഡിയോസിൽ മാറ്റം വരുത്തിയിട്ടുണ്ട് 🥰
ഹലോ ബ്രദർ താങ്കൾ പറയുന്ന കാര്യങ്ങൾ വ്യക്തമായി കേൾക്കാൻ സാധിക്കുന്നില്ല മ്യൂസിക് വോളിയം കൂടുതലാണ് ഇങ്ങനെയുള്ള കാര്യങ്ങൾ സംസാരിക്കുമ്പോൾ മ്യൂസിക് ഒഴിവാക്കുക
ആദ്യ കാലത്ത് ഇട്ട വീഡിയോ ആണ്.. ഇപ്പോഴാണ് ഒരുപാട് പേർ കാണുന്നത്.. മറ്റുള്ള വീഡിയോസിൽ ഈ അപാകത പരിഹരിച്ചിട്ടുണ്ട്... മറ്റുള്ള വീഡിയോസ് കൂടെ കണ്ട് വിലയേറിയ അഭിപ്രായം അറിയിക്കുമല്ലോ ??🥰🥰
Adipoli 🔥
❤️
👏👏👏👍👌👌👌
🙂💙
Your right brother 😊
🥰
💯 true
@@syambro5877 ❤️
💙
🙂💙
Sss...crct chetta...samvaranam mattatte...athinu oru kuzappavumilla ennal annu muthal jathi ,matham,vargam,varnam,onnu undakaruth...... Ann muthal tholippurathinte nirathinte peril manushyane matti nirtharuth parihasikkaruth kazhi vullavar arayalum jathi ellathe matham ellathe angeejarikkukayum venam.
😊💙
Correct ❤
ഒരു ജോലിയും കിട്ടില്ല... ഭരണം നായൻ മാര ഡിപ്പാർട്മെന്റ് മെന്റിൽ.. ഗവണ്മെന്റ് തോറ്റു.. Sc.. St... വെറും പുറമ്പോക്ക്
അതെന്താ അവർക്ക് സംവരണം ഉണ്ടോ....
Athe@@samurai1333
Advocate ന്റെ നമ്പ തരുമൊ..
7907389377
👍🔥🔥🔥🔥
💙
Good chettaaa............ 💓
💙🙂
മേനേജ്മെൻ് സ്ഥാപനത്തിൽ ലക്ഷങ്ങൾ കൊടുത്താൻ ജോലി കിട്ടും അതിന് Sc ST പ്രശ്നമില്ല. കാരണം പൈസക്ക് ജാതി ഇല്ല മതം ഇല്ല അത് കൊണ്ട് മാത്രം
ഈ ലക്ഷങ്ങൾ കൊടുക്കുവാൻ ഉള്ളവർക്ക് അല്ലേ അത് ആലോചികാൻ പറ്റുള്ളൂ
🙏🙏🙏🙏👌👍👏👏👏👏👏
❤️
Ith kande Nair markkumm....menon mmarkkumm. Kuru podummm
Because they are not cruel people
So they are poor
😍👌👏👏
💙🙂
വെളുത്തെടത്തു നായർ se/st ലിസ്റ്റിൽ,,,, അമ്പാട്ട നായർ,, വിളക്ക് തല നായർ ഒബിസി ലിസ്റ്റിൽ
പ്ലീസ് സൗണ്ട് വളരെ
ആദ്യ കാലത്ത് ഇട്ട വീഡിയോ ആണ്.. പുതിയ വീഡിയോസിൽ കറക്റ്റ് ചെയ്തിട്ടുണ്ട് . മറ്റു വീഡിയോസ് കണ്ടിട്ട് താങ്കളുടെ വിലയേറിയ അഭിപ്രായം പറയണം 🥰🥰
Bro samvaranam venam but ee age relaxation venam ennathinodulla abhiprayam enthaanu? Njan 26 vayasulla oru general catagorykkaranaanu. Forcilekkulla psc exam 26 vayassode acasanikkum. General category aayi janichathu ente thettallallo? Pinne samavaranm venam athu anivaryamanu. Pakshe athu arhatha pettavarkkanu ethendathu. Ews samavaram undallo ennu parayumbol manassilakkenda oru karyam undu avideyum 50 % genaral quatta yil ninnanu 10 % ews samvaranam povunnathu. So oru samvaranavum illathavre sambhadhichu avarodu kaanikkunna aneethi thanneyaanu. Pinne ee parayunna samvaranam verum oru marayaanennu paranjal athumangeekarikkendiverum kevalam electionil vote kittan vendiyulla oru mara. Karanam samvaranam kodukkunnathinekkalupari avarkku vidhyabhyasam nalakanam ennu article 24 a parayunnundu. Innum ethra per schoolil pokunnilla allenkil pradhamika vidhyabhyasam labhikkunnilla ennathu athinulla ettavum valiya thelivu thanneyaanu.
@@vivekv8996 Age Relaxation ഉം മറ്റു ഇളവുകളും ആ സമൂഹത്തിലിൽ നിന്നും കൂടുതൽ പേർ മുന്നിലേക്ക് വരുവാൻ വേണ്ടിയാണ്... ഒന്ന് മനസ്സിലാക്കുക എസ് സി എസ് ടി സംവരണം ജനറൽ കാറ്റഗറിയെ യാതൊരു വിധത്തിലും ബാധിക്കുന്നില്ല..പിന്നെ EWS ജനറലിൽ തന്നെ ഉള്ളവർക്ക് വേണ്ടിയല്ലേ ???
@@Advakashsthattathumala bro ee parayunna ST yude kaaryathil njan 💯 brokku support thanneyaanu. But sherikkum jadhi samvaranam ennu kondudheshikkunnathu pinnokka vibhaagakkaare munnottu kondu vannu avareyum naadinte uyarnna thalathilekku ethikkuka ennaanu. Athinartham joliyilum vidyabhyaasathinum reservation kodukkuka ennu mathramalla. Avar anubhavikkunna prashnangal pariganikkuka ennu thanneyaanu but ente chodhyam aaraanu ee SC /OBC/ MUSLIM ? Enthinte adisthaanathil aanu ivarkku samvaranam nalkunnathu. Janasankhyaanupathikamayittanenkik nattil sc ille? Muslim vibhagkkarille? Obc vibhagkkarille? Just oru rank list eduthal thankalkku manassilaavum athil ethratholam mattam undaayittundennu. Ini sambhathikaparamayittu aanu nokkunnathenkil arishtikku vakayillaatha general categorye njan kanichu tharam. Pinne ews undallo ennu chodikkumbozhum ente chodhyam age relaxationil evideyaanu EWS??? So Indian constitutionil parayunnathaanu nammal anusarikkunnathu ennaanengil oro 10 varsham koodumbozhum athil aavashyamaaya bhedhagathi nadathanam ennum ambedkar paranjirunnu. Ividuthe dirty politics athil orikkalum mattam varuthilla. Even nammal malayalikalkku ithine patti paranju tharenda aavishyam illa. Just simple orudhaharanam: keralathile idathu paksha govt; palasthine israel kalapasamayathu # save palastheen enna comment nammal kandu. Ithe gov enthu kondum swantham ayal raajyamaaya bangladeshile aabhyanthara kalaapathinethire # idunnilla. Pakka preenana nayam ennathinu eettavum valiya udhaharanam alle ithu?. Njan topic mattan vendi paranjathalla ithaanu Politics. Khaka kalekar committyum mandal committiyum okke pinnokka vibhaagakkaarkku nilakondappozhum manassilaakkenda oru kaaryamaanu avarkku samvaranam kodukkanam arhatgappettavarkku. Manimalika kettippokki govt job vangi avarude makkalude aanukoolyam pinne avarude makkalude aanukoolyam. This will never end. Moreover atleast we kerala people changed a lot. Appozhum ivide sc/st kkar undu. Schoolinte padi kanatha st kkar ippozhum undu. Avarkku aanukoolyam kudikkunnathinoppam nalla vidyabhyaasam aanu kodukkendathu. Thaane avar marum. Ee oru change varumennu thanne viswasikkunna oralanu njan🙏
@@AdvakashsthattathumalaSarkar joliyulla oru kudambathin reservation kodukendathundo enn chindhikuka.
Illathavan reservation kodukate allathe inna jathiyil nee janichath kond nee panakaran enn parayunath evduthe erpadan
Good
Why we ashamed to this
From the ancient days there are so many good examples is exsisting
The most popular epics are written by the saints who belongs to backward caste
The Indian constitution was modified by our BABA SHAHIB
AMBEDKAR so and so
What should the forward caste fellows do for our custom & constitution in our country
Simply blaming this all
Every caste did discrimination against caste lower than them - every caste . I am not sparing anyone here. Anyways I escaped India , so thank god
ഇവിടെ ഇതൊക്കെ മാറാൻ ഇനിയും സമയം എടുക്കും
@@Advakashsthattathumala India is designed for Dalits , sc/st , minorities . Being a general category I realised long ago it’s better to get out
Content kollam BGM veruppikkunnu
@@luzifer3157 ആദ്യ സമയത്ത് ഇട്ട വീഡിയോ ആണ്.. പുതിയ വീഡിയോസിൽ അതു പരിഹരിച്ചിട്ടുണ്ട് 😌
Jadhi venanam ennalalee bramanam marku chirikkan pattulu
🔥🔥🔥🔥✌️✌️✌️✌️👌👌👌👌👍👍👍👍
@@AjithkanmaniKanmani ❤️
💯🙂
@@rithincym2472 ❤️
ലോകം മുഴുവൻ അടിമ ഉടമ എന്ന രീതിയിൽ തന്നെ ആണ് കടന്ന് പോയത് അവർക്ക് ആർക്കും ഇല്ലാത്ത പ്രിവില്ലേജ് എന്തിനാണ് ഇവിടെ സംവരണം.. അംബേദ്കർ സംവരണം കൊണ്ട് വന്നത് തന്നെ താൽക്കാലികം ആയിരുന്നു അല്ലതെ എല്ലാ കാലവും ജാതി പറഞ്ഞു വാങ്ങിക്കാം എന്ന് കരുതി അല്ല... ഇത് മറ്റൊരു അനീതി ആണ്.. പഴയ തലമുറയിലെ ചിലർ തെറ്റ് ചെയ്ത് അതുകൊണ്ട് നിങ്ങൾക്ക് ഒന്നും തരില്ല.. പഴയ തലമുറയിലെ ചിലർ അതിനു ഇര ആയി അത് കൊണ്ട് നിങ്ങൾക്ക് അവസരം തരും.. ഈ ജാതി എന്ന് പറയുന്നത് ഇല്ലാതെ ആവണം എങ്കിൽ ആദ്യം സംവരണം എടുത്തു കളയണം.. മനുഷ്യൻ ജാതി മറക്കുന്ന സാഹചര്യം ഉണ്ടാവണം.. ഗവണ്മെന്റ് ജാതി ചോദിക്കുന്നത് നിർത്തണം.. ജാതിയ്ക്ക് പ്രാധാന്യം ഇല്ലാതെ ആവണം.. രാഷ്ട്രീയക്കാർ ജാതിയ മുതലെടുപ്പ് നടത്തുന്നത് നിർത്തണം.. അല്ലതെ ഒരു സീറ്റിനു വേണ്ടി ഞങ്ങൾ ഇത് ചുമക്കാൻ തയ്യാർ ആണ് എന്ന് പറയുന്ന തലമുറ അല്ല വേണ്ടത്..
സ്ത്രീകൾക്ക് കൊടുക്കുന്ന സംരക്ഷണവും, സംവരണവും എടുത്തു കളഞ്ഞാൽ സ്ത്രീകൾ രക്ഷപെടും എന്ന് പറയും പോലെയാണ് ഈ പറഞ്ഞു വച്ചത് 🙄
@Advakashsthattathumala നല്ല താരതമ്യം.. അമേരിക്കയിൽ ബ്ലാക്സ് അനുഭവിച്ചതിനെ കുറിച്ചു വല്ല ഐഡിയ ഉണ്ടോ.. എന്നിട്ട് അവിടെ സംവരണം ഇല്ല.. ഇന്ത്യക്കാർക്ക് മാത്രമേ ബുദ്ധി ഉള്ളു..
Pande achan appunmmar kore dhrohichath alle...appo arinjilla avar varumm tharmura verum shikkadikkal avvum..enn...
ജാതിയെക്കുറിച്ചു പറയരുത്, കാരണം അത് പ്രാക്ടീസ് ചെയുന്നതാണ്..
അപ്പോൾ ജാതിയെകുറിച്ചു പറയരുത്... അത് പ്രാക്ടീസ് ചെയ്യേണ്ടതാണ് ജാതിക്ക് ബദൽ ജാതി വിരുദ്ധതയാണ്..
ഹിന്ദുസമാണ് ജാതി എങ്കിൽ അഹിന്ദുയിസമാണ് ജാതി വിരുദ്ധത..
ഹിന്ദുയിയിസ വിശ്വാസമാണ് ജാതി എങ്കിൽ ഹിന്ദു ഇതര വിശ്വസമാണ് ജാതി വിരുദ്ധത.
Manga.tholiya.onnu.pooyi.nokke.appol.ariyam.sc.christianu.orthodox.family.kalyanam.alochikumo
@ManeeshAmbady-u5w മര തലയ അത് കൊണ്ടാണ് ബുദ്ധിസതിലേക്ക് അംബേദ്കർ പോയത് എന്ന് പറഞ്ഞത്.. ആരെങ്കിലും പറഞ്ഞോ ക്രിസ്ത്യാനി ആകാൻ... വായിച്ചു എടുത്തു കത്തിക്കാൻ നിന്നത ബൈബിൾ പിന്നെയാ..
👍
SC, ST, OBC, OEC, മുസ്ലിം, ഹാൻഡിയ്ക്കാപെട്, അന്ധർ, വിമുക്തഭടന്റെ മക്കൾ അല്ലെങ്കിൽ ഭാര്യ, തുടങ്ങി ഒരുപാട് സംവരണം കൊടുക്കുന്നുണ്ട്. അതൊന്നും ആരും കാണാറില്ലേ. എങ്കിൽ നിങ്ങൾക്കു വിദ്യാഭ്യാസം ശരിയായ രീതിയിൽ കിട്ടിയിട്ടില്ല.
ഓരോവിഭാഗം ആളുകൾക്കു വേണ്ടി മാറ്റിവെച്ചിരിക്കുന്നതിന് വേണ്ടി മത്സരിച്ചു ജയിക്കാൻ അവർക്ക് കഴിയുന്നില്ല.
മോശം അവസ്ഥയിൽ നിന്നും കര കയറാൻ ശ്രമിക്കുന്നവന്റെ ദാരിദ്ര്യ പാത്രത്തിൽ കയ്യിട്ടു വാരി തിന്നാലേ വയറു നിറയു. എന്തൊരു ലോകം
എല്ലാ വിഭാഗത്തിൻ്റെയും പ്രതിനിധ്യമാണ് സംവരണം വഴി ഉറപ്പിക്കുന്നത് എന്ന് പലരും ബോധപൂർവം മറയ്ക്കുന്നു
Lordkrishna എല്ലാ സംവരണവും നിങ്ങൾ പറഞ്ഞല്ലോ സവർണ്ണരുടെ സംവരണം ആയ EWS മറന്നു പോയോ 😁😁 പിന്നെ ഈ ലോഡ് കൃഷ്ണൻ ആരാണ് അനീതിക്ക് കൂട്ടുനിന്ന ആൾ അല്ലെ 😁😁
@@mmmmmmm2229 ഓഹോ എന്റെ id യിലെ പേരാണോ നിങ്ങള്ക്ക് പ്രശ്നം. നിങ്ങളുടെ ഐഡി എന്താണ് m മാത്രം മുഴുവനായി എഴുതാനുള്ള പേരൊന്നും ഇല്ലേ.😂😂 പേരിനെക്കാൾ പ്രധാനം പറഞ്ഞ കാര്യം അല്ലേ. അപ്പോൾ അതിനെ കുറിച്ച് പറയുക. Q
Ews nu psc samvaranam kittanamenkil main listl ulpedanan.bakhi anganeyano? Parayam sugam.but samvaranam vazhi pinnilullavar munnilakumbozhulla avastha .
@@remyavijesh2584 മെയിൻ ലിസ്റ്റിൽ ഉൾപ്പെടേണ്ട പ്രത്യേകം സപ്ലിമെന്ററി കോട്ട ഉണ്ട്
Ethre naal panayum
നിങ്ങളെ പോലെയുള്ളവരുടെ മനസ്സിൽ വേർതിരിവ് ഉള്ളിടത്തോളം
@@Advakashsthattathumalapolicchu muthve avante annakkil koduthhu 👌
❤️🔥
@@chandhinichandran199 ❤️
പുലയർ ദളിതരിലെ ക്ഷത്രിയരാണ് ❤
Uvva😂
കേരളം ഭരിച്ച ചേരൻമാർ ആരെന്ന് നിനക്കറിയാവൊ ചങ്കുറ്റമുള്ള പുലയർ
Correct
@@Jppanickerശൂദ്രർ ആയ നായർക്ക് കൊണ്ടോ 😂😂😂 നീ ചണ്ടാളൻ എന്ന് വിളിക്കുന്നത് നല്ലതാണ് കാരണം ചണ്ടാളൻ ശൂദ്രനെ പോലെ മറ്റുള്ളവരെ പറ്റിച്ച് തിന്നിട്ടീല്ല😂😂
@@mmmmmmm2229 ആട chandala 😂😂😂😂
BMG ഒഴിവാക്കം മായിരുന്നു.
@@bijur3006 thank you for your concern 🥰❤️
💯
@@sandeeptvm4761 ❤️
Mone Ammak Eshttapettu munnot pokana
@@SheelaAnil-sb7du 🥰 എൻ്റെ മറ്റുള്ള വീഡിയോസ് കൂടെ കണ്ട് അഭിപ്രായം അറിയിക്കുമല്ലോ 🥰
❤
🥰
Ews വന്നത് ഭാഗ്യം.
@@false9477 അർഹതയുള്ളവർക്ക് ആനുകൂല്യങ്ങൾ കിട്ടട്ടെ
എന്നിട്ട് ജാതി പേര് വിളിച്ചുന്ന് പറഞ്ഞ് case കൊടുക്കാൻ അല്ലേ 😂😂
ജാതി പേര് ചേർത്ത് അസഭ്യം പറഞ്ഞാലാണ് കേസ് വരുന്നത്.. അതുമല്ല എന്തിനാണ് ഈ ജാതി പേര് വിളിക്കുന്നത് ??
എല്ലാം ശെരിയാകും..
@@NOONU-pf5ew ❤️
Jati.parayunathu.ninakku.lahari.aarikum.pooyi.valla.joliyum.cheythu.jeevikke
വീഡിയോ മുഴുവൻ കാണുവാൻ ശ്രമിക്കുക
ഇതുകൊണ്ട് നിന്റെ നേട്ടമെന്ത്
അത് നിങ്ങളെ ബോധിപ്പിക്കണ്ട കാര്യമില്ല
Sc st alla eall samvaranavum sambathikam mathram aakanam. Samvaranam janmavakasham alla. Jathi vyavastha orikkalum. Illathavilla. Ningalkku praverthikkam. Election seattu vibhajanathilum samvaranam undu. Obc kku ippol kittunna jathi samvaranam kittunathu thonivasam annu.
ദളിതരുടെ ജീവിതം നിങ്ങൾ ഉദ്ദേശിക്കുന്ന പോലെ അല്ല അനിയ... സംവരണം ഇല്ലങ്കിൽ ഇവിടെ UNTOUCHABLITY വീണ്ടും വരും... ദളിതർക്ക് പൊതു സ്ഥലങ്ങൾ ഉപയോഗിക്കാൻ പറ്റാത്ത വരും , പഠിക്കാൻ , ജോലി ചെയ്യുവാൻ ഇടങ്ങൾ ഇല്ലാതെ വരും..
@@Advakashsthattathumala aniyen alla, prayM kondu eattan. Aayirikkum. Pinnay ningal parayunna paripadi dalither parasparam nadathiyittillay, pinnay ithrayum niyamangal undayittum veendum thottu koodayma, veendum varum nu ningal pedikkunnundenkil. Athinu marunnilla, samvaranam thudarukayanenkil, nyangalil ninnum oru sevanathinum nikuthi edakaruthu. Ningalodu ulla arappukondo, veruppukondo alla ayitham aacharichathu, dhurmanthravadham kondu aanu. Padikkumbol muzhuvan aayi padikkanam.......
@@Advakashsthattathumala ee mark kuranja aalk admission kittunnu athinelum ullavark admission kittiyilla polulla preshnangal unnayichath ee admissionu vendi poya vidhyarthikal thanneyalle ?
Oru school il padikkunna eth vidhyarthiyaan jaathiyude peril preshnam undakkiyittullath? Ellavarum equal thanne aan avide. Apol ee uyarnna mark vangan sramikkunnavark buddhimut undakum. General category il ullavark EWS certificate undenkil admission kittum enn parayumpolum ethrayo perde parents aan kadam eduth mudiyunnath. Karanam entha?
Vidhyarthikalil thanne jaathi thirichulla manobhavam undakunnathinte karyam angane oru system ullath kond alle?
Pothuve paranjal ningal parayunnath okke ok aan. Njan ningal paranjathine Vila kurach kandathalla. But oru individual inte mathram karyam eduthalo?
Pand Kure per thottukoodayma polulla karyangalum kond nadannittundakum. Pakshe ipolathe thalamura orikkalum athilek pokan agrahikkathavar aan. Ipolathe teachers inu polum pandathethil ninn valare vyathyasangal vannittund.
@@ArshaVarghese ഇപ്പോഴത്തെ തലമുറയിലും സവർണ്ണ ജാതി പേരുകൾ തങ്ങളുടെ ഐഡൻ്റിറ്റി ആണെന്ന് പറയുന്നവർ ഉണ്ട്...
ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ പോലും ദളിതൻ്റെ മുഖത്ത് മൂത്രമൊഴിച്ചു, പൊതു വഴി ഉപയോഗിച്ച ദളിതൻ്റെ മർദ്ദിച്ചു എന്ന വാർത്തകൾ കേൾക്കുന്നില്ലേ...
ഈ സമയത്തും ദുരഭിമാന കൊലകൾ നടക്കുന്നില്ലേ??
സംവരണം ഒന്ന് കൊണ്ട് മാത്രം സംരക്ഷണം കിട്ടുന്ന , സമൂഹത്തിൽ ഒരു മനുഷ്യ ജീവിയാണ് എന്ന വില കിട്ടുന്നവരാണ് ശെരിക്കും ദലിതർ.. അതുകൂടെ ഇല്ലെങ്കിൽ ഈ മനുഷ്യർ ചവിട്ടിയരക്ക പെടും ...
അടിസ്ഥാന വിദ്യാഭ്യാസമാണ് ഒരാൾക്ക് ഇവിടെ നല്ലൊരു ജോലി കിട്ടാൻ സഹായിക്കുന്നത് , അതിനാണ് വിദ്യാഭ്യാസത്തിൽ നിന്നും സംവരണം തുടങ്ങുന്നത്...
ഇപ്പഴും അൻപത് ശതമാനം സീറ്റുകൾ ജനറൽ കറ്റഗറിക്ക് തന്നെയാണ് കിട്ടുന്നത്... ജനറൽ കാറ്റോഗറി ജനറൽ കാറ്റഗറിക്കാരോട് തന്നെയാണ് മത്സരിക്കുന്നത്....
ദളിതരേയും മറ്റു മൈനോറിറ്റിയെയും സമൂഹത്തിൽ മുന്നിൽ കൊണ്ട് വരാൻ സംവരണം മാത്രമാണ് നമുക്ക് മുന്നിൽ ഉള്ളത്...
@@nipinn3271അല്ലെടാ നിന്റെ വീട്ടിൽ കാണുന്ന സ്ഥലം നിന്റെ അപ്പൂപ്പൻ പണിയെടുത്ത് നേടിയതല്ല കള്ളക്കഥ പറഞ്ഞു അവർണ്ണദളിത് മനുഷൃരെ പറ്റിച്ചെടുത്തതാണ് അത് കൈയ്യിൽ വെച്ചിട്ട് നീയൊക്കെ പണിയെടുക്കാതെ കള്ളക്കഥ പറഞ്ഞു അടിച്ചു മാറ്റിയെടുത്തത് കൊണ്ടാണ് ദളിതർ ഇന്നും സ്ഥലവും വീടും ഇല്ലാത്തവർ ആയത് . അതുകൊണ്ടാണ് ഇവിടെ 40000 ദളിത് കോളനികൾ ഉള്ളത് ഒറ്റ ശൂദ്ര (നായർ), ബ്രാഹ്മണ കോളനി ഇല്ലാത്തത് . അതായത് നിന്റെ ശരീരവും സ്ഥലവും ബുദ്ധിയും ഉൾപ്പെടെ മറ്റുളളവരെ പറ്റിച്ചെടുത്തത് ആണെന്ന് ആദ്യം നീ മനസ്സിലാക്കുക😁😁😁 എന്നിട്ട് വീമ്പ് ഇളക്കാം 😂😂 പിന്നെ ടാക്സ് ഇന്ന് ജോലി എടുക്കുന്ന എല്ലാവരും ടാക്സ് കൊടുക്കും പക്ഷേ നിന്റെ അപ്പുപ്പനൊക്കെ പറ്റിച്ചു തിന്നകാലത്ത് അവർണ്ണദളിത് മനുഷൃർ ആയിരുന്നു ടാക്സ് കൊടുത്തിരിന്നത് നീയൊക്കെ അത് വാങ്ങി വെട്ടി വിഴുങ്ങി തിന്നുകയായിരുന്നു ചരിത്രം പഠിക്കുക നാണവും മാനവും ഇല്ലാത്തവനെ ഇപ്പോൾ ദളിതർക്ക് സംവരണം കൊടുക്കുന്നത് അവരുടെ ആനുപാതികമായതും അവകാശപ്പെട്ടതും മാത്രമാണ്. അല്ലാതെ നിന്റെ അപ്പുപ്പനൊക്കെ പറ്റിച്ചെടുത്തത് പോലെ അടപടലം പറ്റിച്ചെടുക്കുന്നില്ല. നിന്റെ അപ്പൂപ്പൻ ഒക്കെ അവർണ്ണദളിത് മനുഷൃർക്ക് കൂലി പോലും കൊടുക്കാതെ പറ്റിച്ച് തിന്നത് പോലെ ദളിതർ പറ്റിച്ച് തിന്നുന്നില്ല. നാണവും മാനവും ഉണ്ടോ😂😂
നിങ്ങളുടെ കപട ജാതി സ്നേഹം ദളിതരായ ക്രിസ്ത്യാനികളുടെ ജാതി സംവരണ കാര്യത്തിൽ നിങ്ങളുടെ നിലപാട് എന്താണ്.അയ്യങ്കാളി അപ്പൂപ്പൻ വില്ലുവണ്ടി യാത്രയ്ക്ക് മുമ്പെ ഓടിയവരിൽ പാറടിയിൽ ഐസക്ക് ആശാൻ എന്ന ദളിത് ക്രിസ്ത്യാനിയും ഉണ്ടായിരുന്നു
ഇവിടെ ആര് ജാതി സ്നേഹത്തെ കുറിച്ച് പറഞ്ഞു.. ആദ്യം എന്താണ് എസ് സി എസ് ടി എന്ന് ഒന്ന് പഠിക്കൂ സുഹൃത്തേ
@@Advakashsthattathumala ഓഹോ പഠിച്ചു കൊള്ളാം പക്ഷേ ഒരു കുഴപ്പമുണ്ട് സുഹൃത്തേ സംവരണം ഇല്ലാതാക്കാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു.സാറിന് മനസ്സിലായോ ആവോ
@@mmmmmmm2229 ക്രിസ്ത്യാനിക്കും മുസ്ലീമിനും സംവരണം കൊടുക്കാം അതിൽ നിങ്ങൾക്ക് എതിർപ്പില്ല പക്ഷേ ദളിത് ക്രിസ്ത്യാനിക്ക് സംവരണം കൊടുക്കാൻ പാടില്ല .കാരണം ദളിതരോടുള്ള എതിർപ്പ് കൊണ്ടാണ് നിങ്ങൾ ഇത് മൊത്തം പറയുന്നത് 'ആട്ടിൻ തോലണിഞ്ഞ ചെന്നായ പോലെ ഹിന്ദു ദളിതരെ സ്നേഹിക്കുന്നു എന്നു പറയുന്നു.അവരുമായി വിവാഹ ബന്ധത്തിൽ ഏർപ്പെടാൻ താങ്കൾ തയ്യാറുണ്ടോ.അവർ വിഡ്ഢികൾ ആയതുകൊണ്ട് ഇപ്പോൾ ഉണ്ടാക്കുന്ന സമ്പ്രദായം മതി കൾ അറിയുന്നുമില്ല.പിന്നെ ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ് .അത് ഹിന്ദു രാഷ്ട്രം ആകട്ടെ അപ്പോൾ നമുക്ക് ആലോചിക്കാം. അങ്ങനെ ഹിന്ദു ദളിതരെ അംഗീകരിക്കുന്നവർ ആണെങ്കിൽ എന്തുകൊണ്ട് തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ജനറൽ സീറ്റിൽ ഒരു ദളിതനെ മത്സരിപ്പിക്കാൻ നിങ്ങളോ നിങ്ങളുടെ ആളുകൾ തയ്യാറാകുന്നില്ല.
@@mmmmmmm2229 എന്നിട്ടാണോ വർഷം 9000 കോടി രൂപ കേന്ദ്ര ഗവൺമെൻറ് ന്യൂനപക്ഷങ്ങൾക്ക് വേണ്ടി ചെലവഴിക്കുന്നത് . കാര്യങ്ങൾ അറിയില്ല എങ്കിൽ?
@@mmmmmmm2229ഹിന്ദു ദൈവമായ ക്രിഷ്ണ ഭഗവാനെ അംഗീകരിക്കാൻ താങ്കൾക്ക് ബുബുദ്ധിമുട്ടാണ് 'പക്ഷേ താങ്കൾക്ക് ഹിന്ദു എന്ന നിലയിൽ സംവരണം വേണം .ഇതിലെ ലോജിക് എന്താണ്.കൃഷ്ണ ഭഗവാനെ അംഗീകരിക്കാത്ത അയാൾ വേർതിരിവ് കൂട്ടുന്നു എന്നവകാശപ്പെടുന്ന താങ്കൾ എങ്ങനെ ഹിന്ദുവായി 'സാരമില്ല പത്തുവർഷത്തിനുള്ളിൽ സംവരണം എടുത്തു കളഞ്ഞു കൊള്ളും.അപ്പോഴും ദളിത് ക്രിസ്ത്യാനിക്ക് എതിരെയും സമരം ചെയ്യാം
sc st യിൽ 25 %ജോലി ഉണ്ട് എന്നത് തെറ്റെല്ലേ അങ്ങനെ എങ്കിൽ ഓരോ നാലി ൽ ഒരാളക് ജോലിയുണ്ടാകാണാമല്ലോ
ഗവണ്മെൻ്റ് സെക്ടറിൽ ജോലി ചെയ്യുന്നവരിൽ 25 ശതമാനം മാത്രമാണ് ദലിതർ എന്നാണ് പറഞ്ഞത് , ബാക്കി ഭൂരിപക്ഷവും മറ്റു കാറ്റഗറിയിൽ ഉള്ളവരാണ്... എന്നാലും മറ്റുള്ളവർക്ക് ജോലി കിട്ടാത്തതിൻ്റെ പഴി ദളിത് സംവരണത്തിനാണ്
@@Advakashsthattathumalaഅവിടെയും തെറ്റാണ്. ഗവൺമെന്റ് സെക്റ്ററിൽ 25% ശതമാനം ആളുകൾ ഉണ്ടെങ്കിൽ നിങ്ങളുടെ ആനുപാതികമായ പ്രാതിനിധ്യം തികഞ്ഞു എന്നല്ലെ പറഞ്ഞു വരുന്നത് . അത് തെറ്റാണ് മൊത്തം ജനസംഖ്യയിൽ 25% ഉള്ള നിങ്ങൾ ഗവൺമെന്റ് ജോലികളിൽ. 25% ആയെങ്കിൽ നിങ്ങൾ ആനുപാതികമായ പ്രാധിനിധ്യം തികച്ചൂ എന്നാണ് അർത്ഥം അത് തെറ്റായ കണക്കുകൾ ആണ്. ഇവിടെ ആനുപാതികമായ പ്രാധിനിധ്യം തികച്ച ഒരു അവർണ്ണ വിഭാഗം ഈഴവർ മാത്രം ആണെന്നാണ് എന്റെ അറിവ്.
Sc.. St... ഓഫീസിൽ..പോകു അപ്പോൾ അറിയാം ഹെഡ് ആരാ ചന്ദ്ര ശേഖര നായർ... പിന്നെ എന്തെങ്കിലും
എന്ത് കോപ്പ് കിട്ടും.. അവനെ എന്തറിയാം പാവങ്ങളുടെ വിഷമം
25 % ningal over represented aanu ennitm aanukolyam enthina verm chooshanam 😮@@Advakashsthattathumala
നായക്കാട്ടം കഴുകിയാൽ നന്നാവില്ല...
നിങ്ങളുടെ മനസിൻ്റെ ദുഷിപ്പ് തീർക്കാനുള്ള സ്ഥലം ഇതല്ല മിസ്റ്റർ
Ninte monthaye kurichano paranjath kazhukiyal nannavillennu. Nee nayayude kashtathile puzhuvinte kashtamanu ammavaaa
നായ കാഷ്ടം സ്വന്തം കാര്യം ആണോ പറഞ്ഞത്.
മ്യൂസിക് അലോസര പെടുത്തുന്നു അത് ഒഴിവാക്കു

Well said 👍
🥰
💙💙💙
💙🙂
💯