കാലം എത്ര കഴിഞ്ഞാലും അംബേദ്‌ക്കാറാണ് ശരി ഗാന്ധിജി എല്ലായ്പോഴും ജാതിയെ വാഴ്ത്തിയ ആളാണ് . താങ്കൾ ഈ ചാനലിലൂടെ, അംബേദ്കർ പറഞ്ഞ വസ്തുനിഷ്ടമായ യാഥാർഥ്യം സംമൂഹത്തിന് പകർന്നു നൽകിയതിൽ അഭിനന്ദനങ്ങൾ 👍
ഞാൻ ഒന്നു മുതൽ പ്ലസ്ടു വരെ പഠിച്ചിട്ട് ഒരു ക്ലാസിൽ പോലും അംബേദ്കറുടെ പാഠം ഇതുവരെ വന്നിട്ടില്ല ആകപ്പാടെ വന്നിട്ടുള്ളത്ഭരണഘടന നിർമ്മിച്ചത് അംബേദ്കര് എന്ന് മാത്രമേ പഠിപ്പിച്ചിട്ടുണ്ട് ബാക്കി മുഴുവനും പഠിപ്പിക്കുന്നു ഗാന്ധിജിയെക്കുറിച്ച് 😞
ബഹുമാനപ്പെട്ട Dr അംബേദ്കറെ കുറിച്ചും നമ്മുടെ വിശാലമായ ഭരണഘടന യെ കുറിച്ചും കൂടുതലായി നമ്മൾ അറിഞ്ഞാൽ ഭരണഘൂടത്തിന് എതിരെ നമ്മൾ പ്രവർത്തിക്കും എന്നും കുട്ടികൾ പൗര ബോധം ഉള്ളവരായി വലരുമെന്നും .അങ്ങനെ വന്നാൽ രാഷ്ട്രീയ കച്ചവടങ്ങൾ നിലയ്ക്കുമെന്നും . ബോധ്യം ഉള്ളതുകൊണ്ടാണ് ആവണം അടിസ്ഥാന വിദ്യാഭ്യാസ രീതിയും വിഷയങ്ങളും ഇങ്ങനെ തന്നെ തുടരഉന്നത്
ശരിക്കും ഇപ്പോഴും സജീവമായി ജാതി വ്യവസ്ഥ നിലനിൽക്കുന്നു അപ്പോൾ പല ജന വിഭാഗങ്ങൾക്ക് ഇന്നും സ്വാതന്ത്ര്യം ലഭിച്ചിട്ടില്ല എന്നാണ് മാസിലാക്കേണ്ടത് ഒരു പക്ഷെ dr അംബേദ്കറുടെ ആശയങ്ങൾ ആയിരുന്നു ശരി എങ്കിൽ ഇന്ത്യയുടെ നില കുറച്ച് കൂടി നല്ല രീതിയിൽ അടുക്കും ചിട്ടയായ ഒരു മാതൃകാ രാഷ്ട്രം ആയേനെ ഇന്നും ഭാരതത്തിന്റെ രാഷ്ട്ര പിതാവ് dr ബാബ സാഹിബ് അംബേദ്കർ ആണന്നു വിശ്വസിക്കാൻ ആണ് എനിക്കിഷ്ടം
Ghandi സിനിമയെക്കാൾ ഉന്നതമായ സിനിമയാണ് sri മമ്മുക്ക അഭിനയിച്ച Dr. അംബേദ്കർ എന്ന സിനിമ എന്നുള്ളത് ഒരു സത്യമാണ്. Dr. അംബേദ്കർ ഇല്ലാതെ കാന്തിയുടെചരിത്രം എഴുതാൻ കഴിയില്ല. അതാണ് സത്യം. ഈ സത്യം അറിയുന്ന ഒരു സമുഖം ഇന്ത്യയിൽ ഉണ്ടാകും ഇത് സത്യം 🙏🙏🙏
വളരെ നന്നായി വിവരിച്ചു,,നന്ദി മഹാതമ അംബേദ്കറുടെ ഏറ്റവും വലിയ ആഗ്രഹം ദളിദരെല്ലാവരും ഒന്നിച്ച് ഒരു കുടകീഴിൽ വരണം എന്നതാണ് അതില്ലാത്തെടുത്തോളംകാലം പഴയതിനേക്കാൾ കൂടുതൽ പീഢനം അനുഭവിക്കേണ്ടിവരും
ചില വന്മരങ്ങൾ മാത്രം glorify ചെയ്യപ്പെട്ടതും ഒരുപാട് effort എടുത്ത പലരും വിസ്മരിക്കപ്പെട്ടതും പലരുടെയും പലതരത്തിലുള്ള bias കൾ കാരണമായിരുന്നു. സ്വതന്ത്രമായി ചരിത്രത്തെ മനുഷ്യരെ സമൂഹത്തെ കാണുന്ന പുതിയ തലമുറ തിമിരമില്ലാത്ത കാഴ്ചകൾ വ്യക്തതയോടെ കാണുന്നു. വർണ്ണം ഭാരതം കണ്ടതിൽ ഏറ്റവും വലിയ ജീർണ്ണതയാണ്. വർണ്ണവ്യവസ്ഥയിൽ വേരൂന്നിയതാണ് ആർഷ ഭാരത സംസ്കാരവും ഹൈന്ദവ തത്വങ്ങളിൽ പറയുന്ന ധർമ്മ അധർമ്മ കാഴ്ചയും. മനുഷ്യ സ്നേഹവും സമതയും മനസ്സിലുള്ള ഗാന്ധി നിലപാടുകളിൽ പതറി പോകുന്നത് ഈ മതാത്മഗതയുടെ ഇരുട്ട് കാരണമാകാം. മനുഷ്യരെ മനുഷ്യരായി കാണുന്ന ആധുനിക മൂല്യങ്ങളിൽ നമ്മൾ മറ്റെല്ലാം മറന്ന് എത്തേണ്ടതിന്റെ ആവശ്യഗത മനസ്സിലാവുന്ന ചരിത്ര ബോധം ഇന്ന് മനുഷ്യർക്ക് കൈവന്നിട്ടുണ്ട്. അതുകൊണ്ടാണ് അംബേദ്ധ്കർ ചർച്ചയാവുന്നതും ഗാന്ധി വിമർശിക്കപ്പെടുന്നതും. അത് പ്രത്യാശ ഉളവാക്കുന്ന ഒന്നാണ്. മതാത്മഗതയും ജാതീയതയും തൊലിയുടെ നിറം വച്ചുള്ള ചിന്താഗതികളും ലിംഗപരമായ വിവേചനങ്ങളും കക്ഷി രാഷ്ട്രീയ വേർതിരിവുകളും എല്ലാം തള്ളി കളഞ്ഞ്, രാജ്യബോധം പോലും കടന്ന് നമ്മൾ മനുഷ്യർ എന്ന ഒറ്റ വർഗ്ഗത്തിന്റെ അസ്തിത്വത്തിലേക്ക് നടന്നടുക്കേണ്ടതുണ്ട്. എങ്ങനെയാണോ പലയിനം സസ്യങ്ങൾ പലയിനം പൂക്കളും പഴങ്ങളും കൊണ്ട് ഒന്നിച്ചൊരു വസന്തം സൃഷ്ടിക്കുന്നത് അതേ രീതിയിൽ പലതായിരിക്കുന്ന മനുഷ്യരെല്ലാം ഒരേ മനസ്സോടെ കൈകോർക്കുന്നിടം വസന്തപൂരിതമാകും. ❤
ശരിക്കുംപാറഞ്ഞാൽ ഇതൊക്കെ കേൾക്കുമ്പോൾ എന്തൊരു വിരോധാഭാസമാണ് ഇന്ത്യൻ ചരിത്രം തന്നെ... അപ്പോൾ പിന്നെ ഇപ്പോൾ മണ്ടത്തരം കാണിക്കുന്ന മഹാന്മാരെ പറഞ്ഞിട്ടുകാര്യമില്ല.....
അംബേദ്കറിന്റെ യഥാർത്ഥ ചരിത്രം മനപ്പൂർവ്വം ഇന്ത്യയിലെ കുഞ്ഞുങ്ങൾക്ക് പഠിപ്പിച്ചു കൊടുക്കുന്നില്ല, പൊള്ളയായ കാര്യങ്ങൾ ഹോൾസെയിൽ ആയിട്ട് വിളമ്പുന്നുണ്ട് താനും
Gandhi Indian independence mathram aim aayi kandappol... Ambedkar thante jathiyude perilulla discriminations il ninn India ye rekshikkaan aan nokkiyath
Even the manipur issue has it's roots in equally toxic system of reservation and political classes that ambedkar himself created. Please give credit where the credit is due. Which goes on to prove the irony of ambedkars greatest accomplishment by a lifetime of serving the British for 'his people'. Could care way less! Sorry again :\
ഗാന്ധി എല്ലാവരുടെയും നേതാവാണ്. അദ്ദേഹം അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു നിക്കുന്ന നൂറു കണക്കിന് ഗോത്ര വറ്ഗ്ഗങ്ങളെ ഒരുമിച്ചു കൂട്ടി ആണ് പോരാടിയത്... അപ്പോൾ അദ്ദേഹത്തിന് പല വിട്ടു വീഴ്ചകളും ചെയ്യേണ്ടി വരും. നിങ്ങൾ ചെറിയ ഗ്രൂപ്പ് നെ represent ചെയ്യുമ്പോൾ നിങ്ങൾക് കുറച്ചു കൂടി ധൃഢമായ തീരുമാനങ്ങൾ എടുക്കാൻ പറ്റും.
ഗാന്ധി വിമര്ശനാതീതനല്ല. പക്ഷെ ഗാന്ധി സാധിച്ചത് സാധിക്കാൻ കഴിവില്ലാഞ്ഞ എത്രയോ നേതാക്കന്മാർ! അവരുടെ അണികൾ ഇന്ന് അവരുടെ അണികൾ ഇന്ന് ഗാന്ധി വിമർശനം നടത്തുന്നു. വലിയ കാര്യമാണ് - ഗാന്ധി ഇന്നും പ്രസക്തമാണ് എന്ന് അവർ തെളിയിക്കുന്നു. ഗാന്ധിയില്ലാതെ അവർക്കു നിലനിൽക്കാൻ പറ്റില്ല എന്നതാണ് സത്യം.
ഗാന്ധി യെ വിമർശിക്കാം ok. ഗാന്ധിയുടെ സമര മാണ് സ്വാതന്ത്ര്യം നേടിതന്നത്. മറിച് അംബേദ്കർ ഒരു ദിവസം പോലും സ്വാതന്ത്ര്യം സമരത്തിൽ പങ്കെടുത്തിരുന്നില്ല. ദളിത് ഉന്നമനം മാത്രമായിരുന്നു അംബേദ്കർ റിന്റെ ലക്ഷ്യം. അതിൽ അംബേദ്കർ കുറച്ചൊക്കെ വിജയിച്ചു. തന്റെ ലക്ഷ്യം നേടാൻ ഗാന്ധിജിക്കും കഴിഞ്ഞു. രണ്ടും രണ്ട് ലൈൻ ആയിരുന്നു. താരതമ്യം ചെയ്യുന്നവൻ ഒരുതരം കുത്തിത്തിരുപ്പ് ഉണ്ടാക്കുക യാണ്. പിന്നെ ഇന്ത്യയിൽ മാത്രം ആണ് ഗാന്ധി, ഇന്ത്യക്ക് പുറത്തു അംബേദ്കർ ആണ് എന്നൊക്ക ഊളത്തരം എഴുതുന്ന കക്ഷികളെ ഓർത്ത് സഹതാപം മാത്രം..രണ്ടുപേരെയും ഒരുപോലെ ഉൾക്കൊള്ളാൻ ശ്രെമിക്കുക.
ഭരണഘടന ഒണ്ടാക്കാൻ വേണ്ടി 😂 ഗാന്ധിയും കൂട്ടരും ലണ്ടനിൽ ചെന്നപ്പോൾ ... 😂 അതുണ്ടാക്കാൻ കഴിവുള്ള ആമ്പിള്ളാർ ( അംബേദ്കർ ) ഇന്ത്യയിൽ തന്നെ ഉണ്ടെന്ന് 🔥 പറഞ്ഞ് അപമാനിച്ച് വിട്ടതോന്നും മോന് അറിയില്ലെന്ന് തോനുന്നു 😂😂
കാലം എത്ര കഴിഞ്ഞാലും അംബേദ്‌ക്കാറാണ് ശരി ഗാന്ധിജി എല്ലായ്പോഴും ജാതിയെ വാഴ്ത്തിയ ആളാണ് . താങ്കൾ ഈ ചാനലിലൂടെ, അംബേദ്കർ പറഞ്ഞ വസ്തുനിഷ്ടമായ യാഥാർഥ്യം സംമൂഹത്തിന് പകർന്നു നൽകിയതിൽ അഭിനന്ദനങ്ങൾ 👍
🌹🙏🏾❤👍
തൊണ്ടു തീണ്ടാഴ്ച ഇല്ലാതിരിക്കാൻ സവർണർ ധാർമികമായി വളരണം എന്ന് പറഞ്ഞയാളാണ് ഗാന്ധി
ഞാൻ ഒന്നു മുതൽ പ്ലസ്ടു വരെ പഠിച്ചിട്ട് ഒരു ക്ലാസിൽ പോലും അംബേദ്കറുടെ പാഠം ഇതുവരെ വന്നിട്ടില്ല ആകപ്പാടെ വന്നിട്ടുള്ളത്ഭരണഘടന നിർമ്മിച്ചത് അംബേദ്കര് എന്ന് മാത്രമേ പഠിപ്പിച്ചിട്ടുണ്ട് ബാക്കി മുഴുവനും പഠിപ്പിക്കുന്നു ഗാന്ധിജിയെക്കുറിച്ച് 😞
ഇന്ത്യയിൽ മാത്രമേ ഉള്ളൂ ഗാന്ധി... ലോകം മുഴുവൻ അംബേദ്കറേ കാണാം...
ബഹുമാനപ്പെട്ട Dr അംബേദ്കറെ കുറിച്ചും നമ്മുടെ വിശാലമായ ഭരണഘടന യെ കുറിച്ചും കൂടുതലായി നമ്മൾ അറിഞ്ഞാൽ ഭരണഘൂടത്തിന് എതിരെ നമ്മൾ പ്രവർത്തിക്കും എന്നും കുട്ടികൾ പൗര ബോധം ഉള്ളവരായി വലരുമെന്നും .അങ്ങനെ വന്നാൽ രാഷ്ട്രീയ കച്ചവടങ്ങൾ നിലയ്ക്കുമെന്നും . ബോധ്യം ഉള്ളതുകൊണ്ടാണ് ആവണം അടിസ്ഥാന വിദ്യാഭ്യാസ രീതിയും വിഷയങ്ങളും ഇങ്ങനെ തന്നെ തുടരഉന്നത്
പഠിപ്പിക്കണമെങ്കിൽ ചരിത്രം തിരുത്തി പറയേണ്ടി വരും,
അതാണ് ഇന്ത്യൻ രാഷ്രീയം ലോകം അംബേദ്കരുടെയും ചിന്തകൾക്കൊപ്പം ആണ് ♥️
"അദ്ദേഹം ദളിതൻ അല്ലെ"
ഇന്നാണ് സഹോദരാ ഇങ്ങിനെയൊരു ചാനൽ കാണുന്നത് ...... എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ......🙏
ഇന്ത്യയുടെ പിതാവ് ആവാൻ എന്തുകൊണ്ടും യോഗ്യത ഉള്ള വെക്തി അംബേദ്കർ ആണ്
Yes
Yes
തീർച്ചയായും, അതെ
ആ കാലം ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കുന്നു 🙏🙏🙏
Yes👍
മഹാത്മാ Dr. B.R അംബേദ്കർ 🙏🙏🙏💙
മഹാത്മാ Dr. അംബേദ്കർ
കൂടുതൽ അറിഞ്ഞപ്പോൾ ഒരിക്കലും മഹാത്മാ ചേർത്ത് ഗാന്ധിയെ വിളിക്കാൻ തോന്നിയിട്ടില്ല..
ശരിക്കും ഇപ്പോഴും സജീവമായി ജാതി വ്യവസ്ഥ നിലനിൽക്കുന്നു അപ്പോൾ പല ജന വിഭാഗങ്ങൾക്ക് ഇന്നും സ്വാതന്ത്ര്യം ലഭിച്ചിട്ടില്ല എന്നാണ് മാസിലാക്കേണ്ടത് ഒരു പക്ഷെ dr അംബേദ്കറുടെ ആശയങ്ങൾ ആയിരുന്നു ശരി എങ്കിൽ ഇന്ത്യയുടെ നില കുറച്ച് കൂടി നല്ല രീതിയിൽ അടുക്കും ചിട്ടയായ ഒരു മാതൃകാ രാഷ്ട്രം ആയേനെ ഇന്നും ഭാരതത്തിന്റെ രാഷ്ട്ര പിതാവ് dr ബാബ സാഹിബ് അംബേദ്കർ ആണന്നു വിശ്വസിക്കാൻ ആണ് എനിക്കിഷ്ടം
അംബേദ്കർ ആണ് ശരി 🔥🔥👍💯
എന്നിട്ടും ആ ശരിയെ ഇന്നും പുതിയ ഇന്ത്യ പലതരത്തിൽ മറന്നു പോകുന്നു 🌹
Gandhi is a true legend....many reasons
I❤️gandhi
I love Dr. B.R.Ambedkar ❤❤❤ more than M.K.Gandhi
Jai bhim..... Love Dr. Ambedkar
Dr B R Ambedkar was always right
Dr.B.R Ambedkar
Symbol of knowledge
ഇതിന് ലൈക് കുറഞ്ഞതും വർണ്ണവിവേചനത്തിന്റെ തീ നാളങ്ങൾ ശക്തിയോടെ ജ്വലിക്കുന്നതിന്റെ ഉദാഹരണമാണ്
ഇതിന് പക്ഷെ ഡിസ്‌ലൈക്ക് ഇല്ല ബ്രോ..
ബാബ സാഹേബ് അംബേദ്കർ. അദ്ദേഹം ആണ് ശരി 💥💥
❤👍👍
Oru paad naalayi indaayirunna samshayangalaayirunnu... Athinoru utharamaayi🙌
മഹാത്മാ ഡോ.ബി.ആർ.അംബേദ്കർ
ഗാന്ധിജി യേ ബോധപൂർവ്വം ചവിട്ടിയിട്ടുള്ള ആളാണ് ഡോക്ടർ അംബേദ്കർ
നല്ലത്
ജയ് ഭിം 💙
അംബേദ്കർ നിർബന്ധപൂർവ്വം മറക്കപ്പെടുന്നുണ്ട്
നാം കോളേജിൽ മനസ്സിലാകിയ ചരിത്രം ഒക്കെ സവർണ സൃഷ്ടിയാണ്
Yes
💯Sure
💯💯💯💯
തീർച്ചയായും
സവർണ്ണ സൃഷ്ടി അല്ല കോൺഗ്രസ് - നെഹ്റു സൃഷ്ടി. ചരിത്രം അവർക്ക് അനുകൂലം ആയി എഴുതിച്ചു ഒരുതരത്തിൽ പറഞാൽ ഇന്നത്തെ PR വർക്ക്
1983ൽ 84 ൽ അംബേദ്കറെ കുറിച്ച് പഠിക്കാൻ ഉപ പാഠം പുസ്തകം ഉണ്ടായിരുന്നു." ഡോ. ഭീം റാവു അംബേദ്കർ "
മഹാത്മാ അംബേദ്കർ
മഹാത്മാ അംബേദ്കർ എന്ന് അംഗീഹരിക്കപ്പെടുന്ന ഒരു ഉറപ്പായും ഉണ്ടാകും എന്ന് വിശ്വസിക്കാം 🙏🙏🙏
അംബേദ്കർ വിവേചനം അനുവദിച്ചത് പോലെ ആരനുഭവിച്ചിട്ടുണ്ട് 🥹
ഇപ്പോഴും എപ്പോഴും മനുഭവിക്കുന്നുണ്ട് ദളിത് വിഭാഗങ്ങൾ.
Ghandi സിനിമയെക്കാൾ ഉന്നതമായ സിനിമയാണ് sri മമ്മുക്ക അഭിനയിച്ച Dr. അംബേദ്കർ എന്ന സിനിമ എന്നുള്ളത് ഒരു സത്യമാണ്. Dr. അംബേദ്കർ ഇല്ലാതെ കാന്തിയുടെചരിത്രം എഴുതാൻ കഴിയില്ല. അതാണ് സത്യം. ഈ സത്യം അറിയുന്ന ഒരു സമുഖം ഇന്ത്യയിൽ ഉണ്ടാകും ഇത് സത്യം 🙏🙏🙏
ഇത് വരെ ആ മൂവ് ജനങ്ങൾക്കു മനസിലാക്കാൻ മലയാളത്തിൽ ഇറക്കിട്ടില്ല
മഹാത്മാ അംബേദ്കർ കി ജയ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
MAHATMA DR. BR AMBEDKKER IS CORRECT, FATHER OF OUR NATION❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏
Real observation.. ❣️
Entho ishtamaanu Dr.Ambedkar ee
വളരെ നന്നായി വിവരിച്ചു,,നന്ദി
മഹാതമ അംബേദ്കറുടെ ഏറ്റവും വലിയ ആഗ്രഹം ദളിദരെല്ലാവരും ഒന്നിച്ച് ഒരു കുടകീഴിൽ വരണം എന്നതാണ് അതില്ലാത്തെടുത്തോളംകാലം പഴയതിനേക്കാൾ കൂടുതൽ പീഢനം അനുഭവിക്കേണ്ടിവരും
Well said thank you for the information 😊
അബ്ബേത്ക്കർ ആയിരുന്നു. മഹാത്മാവ് എന്ന വിളിക്കി അർഹൻ
👍👍🙏❤️
Bloody truths comes from the real history by awesome presentation 🔥
Thank you so much Bro❤️
സഹോദരാ ഇന്ന് കാണുന്നു 01/12/2023
അംബേദ്കർ 😍😍😍😍👍🏽👍🏽👍🏽👍🏽👍🏽👍🏽i love him
ചില വന്മരങ്ങൾ മാത്രം glorify ചെയ്യപ്പെട്ടതും ഒരുപാട് effort എടുത്ത പലരും വിസ്മരിക്കപ്പെട്ടതും പലരുടെയും പലതരത്തിലുള്ള bias കൾ കാരണമായിരുന്നു. സ്വതന്ത്രമായി ചരിത്രത്തെ മനുഷ്യരെ സമൂഹത്തെ കാണുന്ന പുതിയ തലമുറ തിമിരമില്ലാത്ത കാഴ്ചകൾ വ്യക്തതയോടെ കാണുന്നു.
വർണ്ണം ഭാരതം കണ്ടതിൽ ഏറ്റവും വലിയ ജീർണ്ണതയാണ്. വർണ്ണവ്യവസ്ഥയിൽ വേരൂന്നിയതാണ് ആർഷ ഭാരത സംസ്കാരവും ഹൈന്ദവ തത്വങ്ങളിൽ പറയുന്ന ധർമ്മ അധർമ്മ കാഴ്ചയും. മനുഷ്യ സ്നേഹവും സമതയും മനസ്സിലുള്ള ഗാന്ധി നിലപാടുകളിൽ പതറി പോകുന്നത് ഈ മതാത്മഗതയുടെ ഇരുട്ട് കാരണമാകാം.
മനുഷ്യരെ മനുഷ്യരായി കാണുന്ന ആധുനിക മൂല്യങ്ങളിൽ നമ്മൾ മറ്റെല്ലാം മറന്ന് എത്തേണ്ടതിന്റെ ആവശ്യഗത മനസ്സിലാവുന്ന ചരിത്ര ബോധം ഇന്ന് മനുഷ്യർക്ക് കൈവന്നിട്ടുണ്ട്. അതുകൊണ്ടാണ് അംബേദ്ധ്കർ ചർച്ചയാവുന്നതും ഗാന്ധി വിമർശിക്കപ്പെടുന്നതും. അത് പ്രത്യാശ ഉളവാക്കുന്ന ഒന്നാണ്. മതാത്മഗതയും ജാതീയതയും തൊലിയുടെ നിറം വച്ചുള്ള ചിന്താഗതികളും ലിംഗപരമായ വിവേചനങ്ങളും കക്ഷി രാഷ്ട്രീയ വേർതിരിവുകളും എല്ലാം തള്ളി കളഞ്ഞ്, രാജ്യബോധം പോലും കടന്ന് നമ്മൾ മനുഷ്യർ എന്ന ഒറ്റ വർഗ്ഗത്തിന്റെ അസ്തിത്വത്തിലേക്ക് നടന്നടുക്കേണ്ടതുണ്ട്. എങ്ങനെയാണോ പലയിനം സസ്യങ്ങൾ പലയിനം പൂക്കളും പഴങ്ങളും കൊണ്ട് ഒന്നിച്ചൊരു വസന്തം സൃഷ്ടിക്കുന്നത് അതേ രീതിയിൽ പലതായിരിക്കുന്ന മനുഷ്യരെല്ലാം ഒരേ മനസ്സോടെ കൈകോർക്കുന്നിടം വസന്തപൂരിതമാകും. ❤
വളരെ ശരിയായ നിഗമനം
Recommending everyone to read "Doctor Vs The Saint" by Arundhati Roy. If you like the above video.
Ambedkar the perfect man❤️
അടിപൊളി glass 👍👍👍🌹🌹
How ever Dr.B.R.Ambedkar and Gandhiji were Great Leaders of Indian freedom Struggle 💯❤️❤️❤️👍👍👍👍.
ബാവാ... ബാവാ...
Great great!!!💜
വഴി വെളിച്ചം ♥️
Very good job bro🎉
ജയ് ഭീം ❤
Baba 💙
Dr.Ambedkar....🔥🔥❤️
💙💙💙
In my point of view,evar randu peerudayum ideology vithyaasamund oppam shubash chandra bossineyum ulpedthanam agane Kure alkaarude ideology vithyaasamaayirinnu .ghandikk pala edathum adi piyachitund athinthe oru udhaharanamaan partition british kaarude thammil thallikkal approach aarum manasilaakiyilla.avide enthakilum oru vayi kaananamaayirinnnu.Elaaa neethakalum avarude contributions indiak nelkiyitund aver aarudeyum dependent aayirinilla 1930 munb veree
Ambedkar the real hero❤
Sneham.....Kannur il ninnum...🥰🥰🥰
Ambedkar💕
Great person 🔥🔥🔥🔥
🙌🙌🙌👍👍👍
അംബേദ്‌കർ ❤
jai ഭീം 💥❤️
ശരിക്കുംപാറഞ്ഞാൽ ഇതൊക്കെ കേൾക്കുമ്പോൾ എന്തൊരു വിരോധാഭാസമാണ് ഇന്ത്യൻ ചരിത്രം തന്നെ... അപ്പോൾ പിന്നെ ഇപ്പോൾ മണ്ടത്തരം കാണിക്കുന്ന മഹാന്മാരെ പറഞ്ഞിട്ടുകാര്യമില്ല.....
🙏🌹👌
👍
Ella partykkarum koodi kuzhichu moodan sramichu pattunnilla jai bhim... ❤️❤️
👍👍
എനിക്ക് ഗാന്ധി ഒരു മഹാത്മാവല്ല......
Jai bheem 💙💙
❤️❤️❤️
Jaibheem👌
♥♥♥
❤❤❤❤❤❤❤❤
അംബേദ്കറിന്റെ യഥാർത്ഥ ചരിത്രം മനപ്പൂർവ്വം ഇന്ത്യയിലെ കുഞ്ഞുങ്ങൾക്ക് പഠിപ്പിച്ചു കൊടുക്കുന്നില്ല,
പൊള്ളയായ കാര്യങ്ങൾ ഹോൾസെയിൽ ആയിട്ട് വിളമ്പുന്നുണ്ട് താനും
വളരെ ശരിയാണ് എല്ലാവർക്കും അറിയാം
jai bhim❤️🔥
അബേദ്ക്കർ ഇന്ത്യയുടെ വെളിച്ചം
❤️❤️❤️
Jai🔥🔥🔥🔥🔥
Your voice was good 👍
💯
ജയ് ഭീം
Channel subscrib cheithu
Njaanum. Because this video
പുണ്ണിയാവാളൻ അല്ലതെ കാന്തി 👍👍👍
ഗാന്ധിജി യുടെ ഉപവാസ ഭീക്ഷണി യാണ് sc/stസംവരണം ഏർപ്പെടുത്താൻ കാരണം
I refused to call him as 'Mahatma' :Ambedkar
❤️
Jai bhim ⚡️
jay bhim 🙏
Jai bheem
🙏🙏🙏
👌🏾💙
Nale ningal gujratile tana jadikarkude allengil gramangalil poy noku jadi viveajanam kodikuti vazunna state gujrat
Gandhi Indian independence mathram aim aayi kandappol... Ambedkar thante jathiyude perilulla discriminations il ninn India ye rekshikkaan aan nokkiyath
Ee parayuna Gandhi aan vargeeya lahalayude timil Muslim S nte opparam ninn protect cheythath. Gandhi have some mistake but pure intentions
Even the manipur issue has it's roots in equally toxic system of reservation and political classes that ambedkar himself created. Please give credit where the credit is due. Which goes on to prove the irony of ambedkars greatest accomplishment by a lifetime of serving the British for 'his people'. Could care way less! Sorry again :\
എനിക്ക് ഗാന്ധി മഹാത്മാവല്ല.
Gandhiji yekallum kuduthal father of nation enna call name kittaan yogyan subash chandhra bosinannu
Officially angane oral Ella
Father of nation
@Suhail_c.k illaaa pakshee anganee varaan oru position kodukkan yogyan subash chandra bose annu broo
@@abdurahman8585Yes of course
💙💙💙💙💙💙
Sankha parivarinu nintay vedio kandittu venam gandhiyay alakan😂😂😂😂😂😂
𝙹𝚊𝚒 𝚋𝚑𝚎𝚎𝚖
Amedkar worked for the British always, I couldn't care sorry
Gandhi is not a spiritual leader. But a political leader who got some honesty in his life.
ഗാന്ധി എല്ലാവരുടെയും നേതാവാണ്. അദ്ദേഹം അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു നിക്കുന്ന നൂറു കണക്കിന് ഗോത്ര വറ്ഗ്ഗങ്ങളെ ഒരുമിച്ചു കൂട്ടി ആണ് പോരാടിയത്... അപ്പോൾ അദ്ദേഹത്തിന് പല വിട്ടു വീഴ്ചകളും ചെയ്യേണ്ടി വരും. നിങ്ങൾ ചെറിയ ഗ്രൂപ്പ് നെ represent ചെയ്യുമ്പോൾ നിങ്ങൾക് കുറച്ചു കൂടി ധൃഢമായ തീരുമാനങ്ങൾ എടുക്കാൻ പറ്റും.
Ghandiyude vere Kure dark reality und youtubil onnnu search cheyy😂
@Suhail_c.k എല്ലാ ഗൂഗിൾ search ഉം വിശ്വസിക്കല്ലേ. ഗാന്ധി ക്ക് പ്രശ്നം ഇല്ല ന്ന് ഞാൻ പറഞ്ഞില്ല. But his personality is above that.
Ghandiji was hindutwa racist
ഗാന്ധി വിമര്ശനാതീതനല്ല.
പക്ഷെ ഗാന്ധി സാധിച്ചത് സാധിക്കാൻ കഴിവില്ലാഞ്ഞ എത്രയോ നേതാക്കന്മാർ!
അവരുടെ അണികൾ ഇന്ന് അവരുടെ അണികൾ ഇന്ന് ഗാന്ധി വിമർശനം നടത്തുന്നു.
വലിയ കാര്യമാണ് - ഗാന്ധി ഇന്നും പ്രസക്തമാണ് എന്ന് അവർ തെളിയിക്കുന്നു.
ഗാന്ധിയില്ലാതെ അവർക്കു നിലനിൽക്കാൻ പറ്റില്ല എന്നതാണ് സത്യം.
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് ഗാന്ധി പട്ടിണി കിടന്നതു കൊണ്ടല്ല ചരിത്രം പഠിക്കടോ
ഗാന്ധി യെ വിമർശിക്കാം ok. ഗാന്ധിയുടെ സമര മാണ് സ്വാതന്ത്ര്യം നേടിതന്നത്. മറിച് അംബേദ്കർ ഒരു ദിവസം പോലും സ്വാതന്ത്ര്യം സമരത്തിൽ പങ്കെടുത്തിരുന്നില്ല. ദളിത് ഉന്നമനം മാത്രമായിരുന്നു അംബേദ്കർ റിന്റെ ലക്ഷ്യം. അതിൽ അംബേദ്കർ കുറച്ചൊക്കെ വിജയിച്ചു. തന്റെ ലക്ഷ്യം നേടാൻ ഗാന്ധിജിക്കും കഴിഞ്ഞു. രണ്ടും രണ്ട് ലൈൻ ആയിരുന്നു. താരതമ്യം ചെയ്യുന്നവൻ ഒരുതരം കുത്തിത്തിരുപ്പ് ഉണ്ടാക്കുക യാണ്. പിന്നെ ഇന്ത്യയിൽ മാത്രം ആണ് ഗാന്ധി, ഇന്ത്യക്ക് പുറത്തു അംബേദ്കർ ആണ് എന്നൊക്ക ഊളത്തരം എഴുതുന്ന കക്ഷികളെ ഓർത്ത് സഹതാപം മാത്രം..രണ്ടുപേരെയും ഒരുപോലെ ഉൾക്കൊള്ളാൻ ശ്രെമിക്കുക.
ഭരണഘടന ഒണ്ടാക്കാൻ വേണ്ടി 😂 ഗാന്ധിയും കൂട്ടരും ലണ്ടനിൽ ചെന്നപ്പോൾ ... 😂 അതുണ്ടാക്കാൻ കഴിവുള്ള ആമ്പിള്ളാർ ( അംബേദ്കർ ) ഇന്ത്യയിൽ തന്നെ ഉണ്ടെന്ന് 🔥 പറഞ്ഞ് അപമാനിച്ച് വിട്ടതോന്നും മോന് അറിയില്ലെന്ന് തോനുന്നു 😂😂
Mahathma Gandhiji Is Great And Always right🙏🙏🙏🙏🌹❤
Mm
👎
👎
ഒരു നായരായ നിന്റെ അഭിപ്രായത്തിൽ അദ്ഭുതമില്ല
@@lochkibala3785 Gandhi ji yaanu enathu njan nair aanu enathukondo nee dalith aanu enathukondo alla rajya snehavum, aa manushyante thyagavum, nombarvum nammude rajyatjinte swathanthrathinu vendi aahorathram adeham kashtapettathu kondum aanu athonum nee ne polle ullavarku atthonum manasillavilla athu manasilavanamengil adhyam swantham rajyathinodu rajyasneham vennam swathantriam nedi thana adehathe onnu bahumanimanam, smarikanam,. Gandhi ji aanu eenu ullathu ee lokathu ellavarkum ariyam allande nine bodhipikenda avashyam eniku illa ketto. Neeyum ninte kudumbavum innu 75th independence day akoshikunathu pollum Gandhi ji yude thyagathinte phalamanu ketto😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠.
അംബേദ്കർ ഒറ്റയൊരുത്താൻ കാരണം
ലിസ്റ്റ് വന്നിട്ടും ജോലി കിട്ടാത്ത ഞാൻ
നിനക്ക് യന്തറിയാം നിന്റെ കഴിവില്ലായ്‌മ അതിന് ആ മഹാനെ കുറ്റം പറയാതെ
Enthu list il aanu ningal vannathu.ethramathe rank aanu ningalkku.
മോൻ്റെ മുൻപുള്ള 10 തലമുറ സുഖിച്ചില്ലേ ... 😂 അപ്പോ മോൻ ഹരിജനങ്ങളുടെ അന്നത്തതിൻ്റെ കാൽ ഭാഗം എങ്കിലും കഷ്ടത ഒന്നു അനുഭവിച്ച് നോക്ക് 😂
അംബേദ്കർ ആണ് തുല്യത ഇല്ലാതാക്കിയത് തന്റെ ആൾകാർക്ക് റിസർവേഷൻ കുടുത്കൊണ്ട് ഇന്ത്യയെ വിഭാചിച്ചു
ആണോ കുഞ്ഞേ 😂😂😂
ഇ ദേഹത്തിന്റെ ചേര് Phone number കിട്ടുമോ
ജയ് ഭീം 💙