രവിചന്ദ്രനുള്ള സണ്ണി കപിക്കാടിൻ്റെ മറുപടി Part 1

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 745

  • @radhamanikn6138
    @radhamanikn6138 Рік тому +4

    k. N. RAdhamony
    Pandalam
    . സണ്ണി സാർ. ഞാൻ പൂർണ്ണമായും അഗയുടെ അഭിപ്രായം അഗീകരിക്കുന്നു

  • @santhoshkumarp5783
    @santhoshkumarp5783 Рік тому +32

    സണ്ണി സാറിന്റെ മറുപടി വളരെ യുക്തിഭദ്രമാണ്. സവർക്കറിന്റെയും സഹോദരൻ അയ്യപ്പന്റെയും ആശയങ്ങൾ ഒന്നാണെന്ന് പറഞ്ഞ രവിചന്ദ്രൻ ഒരു തികഞ്ഞ സവർണ്ണ ജാതിവാദിയാണ്.

    • @jaisonkc6854
      @jaisonkc6854 6 місяців тому +5

      സവർണ്ണത ഒളിച്ചുകടത്തുന്നവനാണ് ഈ രവിചന്ദ്രൻ

    • @padmakumar6081
      @padmakumar6081 6 місяців тому

      പ്രഛന്ന RSS ആണ് രവിചന്ദ്രൻ.

  • @subikrishnan3375
    @subikrishnan3375 4 роки тому +45

    C. രവിചന്ദ്രന്റെ വാദങ്ങൾ വസ്തുതാപരമായി പൊളിച്ചടുക്കിയ സണ്ണി എം കപിക്കാടിന് അഭിനന്ദനങ്ങൾ

  • @kaleshmkthakazhy9283
    @kaleshmkthakazhy9283 3 роки тому +34

    രവിചന്ദ്രന്റെ എല്ലാ വാദങ്ങളെയും പൊളിച്ചടുക്കി കൊടുത്തു. കിടു 💗❤️❣️👏👏👏സണ്ണി സാർ 💗❤️❣️

  • @dileepcet
    @dileepcet 4 роки тому +50

    ജാതി ചൂഴ്ന്ന് കണ്ടെത്തേണ്ട കാര്യമൊന്നും കേരളത്തിലില്ല. വിവാഹ പരസ്യങ്ങൾ നോക്കിയാൽ മതി. തുലോം ശതമാനം പട്ടികജാതിക്കാർ മെച്ചപ്പെട്ട ജീവിത നിലവാരത്തിൽ എത്തിയെങ്കിൽ പോലും അവരുടെ കുടുംബങ്ങളിലെ കുട്ടികളെ കല്യാണം കഴിക്കാൻ ഉയർന്ന ജാതിക്കാർ എന്ന് പറയപ്പെടുന്നവർ എന്തുകൊണ്ട് തയ്യാറാകുന്നില്ല?
    ജാതി വിവേചനം ഇപ്പൊ ഇല്ല എന്ന് പറയുന്നവർ കണ്ണടച്ച് ഇരുട്ടാക്കുകയാണ്.

    • @seekzugzwangful
      @seekzugzwangful 2 роки тому +6

      Correct 👌

    • @jeanettewee8805
      @jeanettewee8805 Рік тому

      I disagree with you.

    • @shanujwilson1204
      @shanujwilson1204 Рік тому

      Tribal chinthareethi. Athra thanne. Namukk ariyaathathine bhayappedukayaanu. Manushyan ennum tribal aaye chindhikkoo. Athoru natural setting aanu. Nammal athine bodhapoorvam illaathakkuka.

    • @jaisonkc6854
      @jaisonkc6854 6 місяців тому

      നല്ല വിദ്യാഭ്യാസ൦ നേടിയ സമുദായ അ൦ഗങ്ങളെ വിവാഹ൦ കഴിച്ചാൽ പോരേ? മറ്റുള്ളവരെ വിവാഹ൦ കഴിച്ചാൽ എന്ത് ഗുണ൦?

  • @rahman7540
    @rahman7540 4 роки тому +76

    സണ്ണി സാറിന്റെ മറുപടി കേട്ടപ്പോൾ രവിചന്ദ്രൻ ഒരു സവർണ ജാതിവാതിയാണെന്ന്. 100 % വ്യകതമാവും.. സണ്ണി സാറിന്റെ മറുപടി കുറിക്ക് കൊണ്ടിട്ടുണ്ടാവും

  • @krishnapriyarenjith60
    @krishnapriyarenjith60 4 роки тому +48

    സംവാദത്തിന് ക്ഷണിച്ചപ്പോൾ രവിചന്ദ്രൻ തയ്യാറായില്ലെന്ന് അറിയാൻ കഴിഞ്ഞു.ജാതി മതിലിനുള്ള വിശദീകരണം കേട്ടു .ഇതുപോലുള്ള വിശദീകരണം ആണ് ഇയ്യാളുടെ കൈയ്യിലിരിക്കുന്നത്. വെറുതേയല്ല സംവാദത്തിന് തയ്യാറാകാതെ കണ്ടം വഴി ഓടിയത്

    • @subikrishnan3375
      @subikrishnan3375 4 роки тому +11

      രവിചന്ദ്രൻ ഇമ്മാതിരി വാദവുമായി സംവാദത്തിന് പോകാതിരിക്കാൻ ശ്രദ്ധിക്കുക.

  • @NaughtySaint-kz8co
    @NaughtySaint-kz8co 3 місяці тому +4

    രവിചന്ദ്രൻ്റെ മനസ്സിൽ പണ്ടത്തെ കീറപ്പായും നെയ് വിളക്കും കിങ്ങിയും വെളവും നഷ്ടമായതിൻ്റെ നിരാശ ഇപ്പൊഴും ഉണ്ടെന്നു മനസ്സിലാകുന്നു !./

  • @sabukuttanek626
    @sabukuttanek626 4 роки тому +36

    രവിചന്ദ്രൻ സാർ സാറിന്റെ എല്ലാ ഡി ബൈറ്റുകള ഞാൻ കാണാറുണ്ട് വളെരെ ഇഷ്ടമാണ് റിച്ചാർഡ് ടൊക്കിൻസിനെ പോലും മലയാളത്തിലേക്ക് വിവർത്തനം ചെയ്യുകയു ഐസ്റ്ററിനെ യും ബർണാഡ് ഷായെയും അബേദ്ക്കറെയും എല്ലാ ആരാധിക്കുകയും ചെയ്യുന്നയാൾ നിങ്ങൾ സണ്ണി സാറിന്റെ മുന്നിൽ തോറ്റു പോകുന്നതു് സത്യത്തിൽ വലിയ വിഷമമായിപ്പോയി ശരിക്കും പഠിക്കാതെ വിഴുങ്ങി പോയല്ലോ ശരിക്കു തോറ്റു പോയി സണ്ണി സാർ എത്ര മനോഹരമായി പറയുന്നതു് ഇനിയെങ്കില്ല് കൃത്യമായി സാമൂഹിക വെവസ്ഥിതി മനസിലാക്കി സംസാരിച്ചു ടെ സമ്പൂർണ്ണ പര ജയം ശരിക്കും പറയുന്ന കര്യങ്ങളിൽ വെക്ത്തയും ഇല്ല സാർ സാർ തന്നെ ശരിക്ക് ഈ മറുപടി കണ്ടു നോക്കൂ എത്ര വെക്തമായിട്ടാണ് സണ്ണി സാർ മറുപടി പറയൂന്നതു്

    • @subikrishnan3375
      @subikrishnan3375 4 роки тому +2

      Very correct

    • @aneeshratheesh7296
      @aneeshratheesh7296 4 роки тому +1

      പല ഓപ്പൺ ഡിബേറ്റിലും രവിചന്ദ്രൻ പൊളിയുന്നുണ്ട്
      ua-cam.com/video/o1_cYF_ZP_U/v-deo.html
      ഭഗവത്ഗീതയിൽ പോലും പുള്ളി പൊളിഞ്ഞു ..

  • @kjArun-hk3qw
    @kjArun-hk3qw 6 років тому +95

    ബ്രാഹ്മണരുടെയല്ല, ബ്രാഹ്മണ്യത്തെ വലിയ സംഗതിയായി അംഗീകരിക്കുന്നവരുടെ മനോഭാവമാണ് മാറേണ്ടത് എന്ന് രവിചന്ദ്രൻ പറഞ്ഞപ്പോൾ, അല്ലല്ല ബ്രാഹ്മണരാണ് മാറേണ്ടത് എന്ന് കപി കാട്.
    പിന്നാലെ അദ്ദേഹം പറയുന്നു, ഒരാൾ എത്രവിചാരിച്ചാലും അയാൾക്ക് ജാതി വേണ്ടെന്നു വയ്ക്കാൻ പറ്റില്ല, ജാതിയുടെ പ്രിവിലേജ് മറ്റുള്ളവർ നൽകുന്നതാണെന്ന്.
    പരസ്പരം ഖണ്ഡിക്കുന്ന വാദങ്ങൾ.
    രവിചന്ദ്രൻ സി. യുടെ നിരീക്ഷണങ്ങളോടാണ് മിക്കയിടത്തും യോജിപ്പു തോന്നുന്നത്.

    • @ManuPalassey
      @ManuPalassey 5 років тому +6

      രവി ചന്തി രൻ പറയുന്നത് പോലെ മനോഭാവം അല്ല ബ്രാഹ്മണരെ നില നിർത്തുന്നത് എന്ന് കാപ്പിക്കാട് സമർത്ഥിക്കുന്നു നായന്മാരുടെ മനോഭാവം മാറിയാൽ ബ്രാഹ്മണൻ ഇല്ലാതാക്കുമോ എന്ന ചോദ്യത്തിലൂടെ ആണ്. അതാണ് അതിനുള്ള വ്യക്തമായ മറുപടി.

    • @rahman7540
      @rahman7540 5 років тому +10

      അങ്ങനെയാണെങ്കിൽ കേരളം എന്നോ ജാതി മുക്തമാകണം, മനോഭാവം മാറിയവരെ വിവാഹം കഴിക്കാൻ ഉയർന്നജാതിക്കാർ' തയ്യാറാകുമോ?

    • @swaraj547
      @swaraj547 5 років тому +3

      arun naayarkk angineye thonu

  • @buddhathelightofworld1459
    @buddhathelightofworld1459 Рік тому +4

    ജാതിമതിൽ...... രവിചന്ദ്രൻ ഒരു real നായരാണ്... അടുക്കളയിൽ കൂടി ഇറങ്ങി പോയിരുന്ന ഒരു അച്ഛന്റെ വേദന മനസിലാകാത്ത real.... അണ്ണൻ..

  • @mohandasp7879
    @mohandasp7879 3 роки тому +30

    തികഞ്ഞ ജാതി വാദിക്ക് വാലില്ലാതെയും അവർണരെ കബളിപ്പിച്ച് കുപ്രശസ്തനാവാം

  • @pt2343
    @pt2343 6 років тому +55

    സണ്ണി സാറിന്റെ മറുപടികൾ കൂടുതൽ പ്രാക്ടിക്കലും യുക്തിഭദ്രവുമായി തോന്നുന്നു ....

  • @rafeeqpk473
    @rafeeqpk473 4 роки тому +28

    രവിചന്ദ്രന്റെ ഒരു കാര്യതൊടുള്ള സമീപനം ഇങ്ങനെ യാണ്
    നമുക് മാതാ പിതകളോട് കടമയുണ്ടോ ?
    രവിചന്ദ്രൻ:- കടമയുണ്ടോ ചോദിചാ ഉണ്ടു പക്ഷെ പരസ്പര സുഖത്തിനു വേണ്ടി ബന്ധപ്പെട്ടപോളാ നമ്മൾ ഉണ്ടായത് എന്നോർക്കണം എന്നിട്ടു ഒരു ചിരി .അപ്പൊ അന്തേഹത്തിന്റെ ഫാൻസ്‌ കയ്യടിക്കുന്നു
    ശുഭം

    • @faisalckck5659
      @faisalckck5659 2 роки тому +8

      ഞാൻ പത്തുകൊല്ലങ്ങൾക്ക് മുൻപ് എന്റെ കൂട്ടുകാരോട് പറഞ്ഞിട്ടുണ്ട് : "സി. രവിചന്ദ്രനാണ് യഥാർത്ഥ സംഘി !!!"

    • @Meghana-v4w
      @Meghana-v4w 5 місяців тому

      രവിചന്ദ്രൻ പറഞ്ഞത് കള്ളം ആണോ?❓

  • @lohithakshant3587
    @lohithakshant3587 6 років тому +66

    രവിചന്ദ്രൻ സി.യ്ക്കുള്ള സണ്ണി എം.കപിക്കാടിന്റെ മറുവടി യുക്തിസഹമാണ്.രവിചന്ദ്രൻ ഇതിന് ഇതുവരെ കൃത്യമായ മറുപടി പറഞ്ഞതായി കാണുന്നില്ല. ജാതിപ്പൂക്കളിൽ സാമാന്യവൽക്കണം നിറയെ ഉണ്ട് എന്നത് യാഥാർത്ഥമാണ്.

    • @narlikarnia6772
      @narlikarnia6772 4 роки тому +2

      സംവാദത്തിന് വിളിച്ചെങ്കിലും രവി ഒഴിഞ്ഞ് മാറുകയാണ്...

    • @lohithakshant3587
      @lohithakshant3587 4 роки тому +2

      @@narlikarnia6772 രവിചന്ദ്രൻ സി ഇപ്പോൾ ഇതിനൊക്കെ മറുപടി പറഞ്ഞിട്ടുണ്ട്. ആൻറി വൈറസ് ചാനൽ കാണുക. എൻ്റെ കമൻ്റ് ഒരു കൊല്ലം മുൻപാണ്. ഇപ്പോൾ ഇതേ നിലപാടിൽ നിൽക്കുന്നില്ല. ഓരോ സമയത്തെ ബോധ്യങ്ങളാണ് ആ സമയത്തെ അഭിപ്രായങ്ങൾ. രവിചന്ദ്രനെതിരെ എതിരഭിപ്രായം പറഞ്ഞാൽ പെട്ടന്നു പ്രതികരിക്കണമെന്ന് പറയാൻ കഴിയില്ല. രവിചന്ദ്രൻ തൻ്റെ നിലപാടുകളിൽ ഉറച്ചു നിൽക്കുകയും അതു തന്നെ കുറച്ചു കൂടി വികസിപ്പിക്കുന്നതാണ് ഞാൻ മനസിലാക്കുന്നത്.

    • @narlikarnia6772
      @narlikarnia6772 4 роки тому

      @@lohithakshant3587 താങ്കൾക്ക് ബോധ്യം വന്നെങ്കിൽ നല്ലത്. എന്റെ അഭിപ്രായത്തിൽ അദേധഹം കൂടുതൽ യുക്തിരാഹിത്യമാണ് അടുത്ത കാലത്തായി കാണിക്കുന്നത്. 'രവിചന്ദ്രനുള്ള മറുപടി'കൾ കാണുക യൂടൂബിൽ ....

    • @lohithakshant3587
      @lohithakshant3587 4 роки тому +1

      @@narlikarnia6772 ഓരോരാളും അവരുടേതായ യുക്തിയാണ് നിരത്തുന്നത്. ഞാൻ ആരുടെയും പക്ഷം പിടിക്കാൻ ആഗ്രഹിക്കുന്നില്ല. ഡോ.വിശ്വനാഥൻ ഉന്നയിച്ച വിമർശനങ്ങൾക്ക് രവിചന്ദ്രൻ യുക്തിക്ക് നിരക്കുന്ന മറുപടി തന്നെയാണ് പറഞ്ഞിട്ടുള്ളത്.മലയാളിക്ക് വളരെ മുന്നേ നടന്ന ആളാണ് ഒ.വി.വിജയൻ ഇപ്പോൾ മലയാളിക്ക്‌ മുന്നേ നടക്കുന്നത് രവിചന്ദ്രൻ സി യാണെന്ന് തോന്നുന്നു.

    • @narlikarnia6772
      @narlikarnia6772 4 роки тому

      @@lohithakshant3587 ... സി വിശ്വനാഥനും , EA ജബ്ബാറിനും , മൈത്രേയൻ എന്നിവർക്ക് ശേഷം മാത്രമേ രവി വരുന്നുള്ളൂ .... ഒരോര്ത്തരുടെയും യുക്തി വിശാലതക്കനുസരിച്ച് ഫാൻസായി നിൽക്കാം ... ഒരു പ്രത്യേക വ്യക്തിയാണ് ശരി എന്ന് പറയുന്നത് തന്നെ നമ്മുടെയെല്ലാം യുക്തിബോധത്തിന്റെ ശൈശവതയാണ് ബോധ്യപ്പെടുത്തുന്നത് ....

  • @rm18068
    @rm18068 4 роки тому +93

    ജാതിവിഷയത്തിൽ രവിചന്ദ്രന്റെ നിലപാട് യുക്തിഭദ്രമല്ല , സണ്ണി കപിക്കാടിന്റെ നിലപാട് ആണ് പലപ്പോഴും യുക്തിഭദ്രം

    • @rageshraghavan3225
      @rageshraghavan3225 4 роки тому +7

      എന്താണ് സണ്ണി യുടെ വാദം യുക്തി ഭദ്രമായി തോന്നിയത്? എന്താണ് പോയ്ന്റ്സ്?

    • @alexandriya4019
      @alexandriya4019 4 роки тому +8

      Enk thonnittlla

    • @ショーガンアリアンサウス
      @ショーガンアリアンサウス 4 роки тому +5

      @@rageshraghavan3225 രവിചന്ദ്രൻ ഒരു ചൂതിര നായർ വർഗീയ വാദി ആണ്

    • @rageshraghavan3225
      @rageshraghavan3225 4 роки тому +2

      @@ショーガンアリアンサウス എന്തോന്നാ ഈ 'ചൂതിര'?

    • @ショーガンアリアンサウス
      @ショーガンアリアンサウス 4 роки тому +3

      @@rageshraghavan3225 ചൂത്തിരൻ

  • @Jo-yb8cl
    @Jo-yb8cl 5 років тому +23

    ഇത് മറുപടിയാണ് എന്ന് പറയുന്നാൻവനെ പിടിച്ചു തല്ലണം. ഇതിനേക്കാൾ ഭേദം ടീവീ ചാനെലിലൊക്കെ ചെലവർ ചെയ്യാറില്ല രാഷ്ട്രീയക്കാർക്ക് കിലുക്കത്തിലെ ഇന്നസെന്റ് മറുപടി പറയുന്നതയിലൊക്കെ. ട്രോള് . അതാണ് ഭേദം.

  • @arjunkumar-mz3qy
    @arjunkumar-mz3qy 6 років тому +96

    ഇവിടെ അഭിപ്രായങ്ങൾ പറയുന്നവർ എല്ലാം മനപ്പൂർവം വിസ്മരിക്കുന്ന ഒരു കാര്യം
    രവിചന്ദ്രൻ ഒരിക്കലും ദളിതർക്ക് സംവരണം നൽകരുത് എന്ന് പറഞ്ഞിട്ടില്ല ദളിതർക്ക് സംവരണം വേണം എന്ന് തന്നെ ആണ് പറഞ്ഞത്‌
    പക്ഷെ ദളിതരെ മുന്നിൽ നിർത്തി പുറകിൽ നിന്ന് സംവരണ ആനുകൂല്യങ്ങൾ പറ്റുന്ന സംവരണത്തിന്റെ ആവശ്യം തീരെ ഇല്ലാത്ത മറ്റു ചിലരെ പറ്റി ആണ് പറഞ്ഞത്

    • @swaraj547
      @swaraj547 6 років тому +2

      arjun kumar
      by a nayar

    • @arjunkumar-mz3qy
      @arjunkumar-mz3qy 6 років тому +13

      @@swaraj547 അഭിപ്രായം പറയുന്നവരുടെ മതവും ജാതിയും നോക്കി ആണോ നിങ്ങൾ കേൾക്കുന്നത്
      ജാതിക്കെതിരെ ഘോരഘോരം പ്രസംഗിക്കുന്നവർ തന്നെ ഇതൊക്കെ പറയുന്നത് കേൾക്കാൻ നല്ല രസം ഉണ്ട്

    • @surabra
      @surabra 6 років тому +6

      Ravichandran is a brahmanic supremacist

    • @littleplaymaster
      @littleplaymaster 6 років тому +7

      സംവരണത്തിന്റെ ആവശ്യം ഇല്ലാത്ത വിഭാഗങ്ങൾ ആരൊക്കെ ആണ് താങ്കൾ ഉദ്ദേശിക്കുന്നത് എന്നു ഏറെക്കുറെ ഉറപ്പിക്കാം.സവർണർ എന്നു വിളിക്കപ്പെടുന്നവർ ഒരു കാര്യം ചെയ്താൽ മതി.ഞങ്ങൾ ശൂദ്രർ ആയിരുന്നു അതുകൊണ്ടു ഞങ്ങൾ അവരണർ ആണ് അതുകൊണ്ട് ഞങ്ങൾക് സംവരണം വേണം എന്ന് സമ്മതിച്ചു സർക്കാരിനോട് ആവശ്യപ്പെടാം.2002ൽ മോഡി സ്വന്തം കാസ്റ്റ് upper ഇൽ നിന്നും obc ആക്കിയാരുന്നു. അതുപോലെ.അതു സമ്മതിക്കുമോ സംവരണ വിരുദ്ധർ.ഇതു ക്രിസ്ത്യൻ upper വിഭാഗത്തിനും ബാധകം ആണ്.ഞങ്ങൾ പണ്ടെങ്ങോ മതം മാറിയ ദളിത് ആണ് എന്ന് അവരും സമ്മതിക്കണം.അപ്പൊ സംവരണം ശരിക്കും വേണ്ടവരുടെ പരാതി തീരുമല്ലോ.സാമ്പത്തിക സംവരണത്തിന്റെ കോമഡി എന്താണ് എന്ന് വച്ചാൽ ഞങ്ങൾക് കാശു മാത്രമേ കുറവുള്ളു ബാക്കി എല്ലാം ഞങ്ങൾ കൂടിയതാണ്.

    • @pscguru5236
      @pscguru5236 6 років тому

      Correct points.iam general.what u said is exactly right💐💐

  • @roshansebastian662
    @roshansebastian662 6 років тому +48

    താങ്കളുടെ ആദ്യ വാദം തന്നെ തെറ്റി...
    1)രവി സാർ ജാതി ഇല്ല എന്നല്ല പറഞ്ഞത്..അത് ഇപ്പോഴും ഉണ്ടെന്നും ഇല്ലായ്മ ചെയ്യണമെന്നുമാണ് പറഞ്ഞത്..
    2)ജാതി ഘടന വളരെ വ്യക്തമാണ്. ജാതി മതിലിന്റെ ലക്ഷ്യമാണ് രവിചന്ദ്രൻ സാർ ഉദ്ദേശിച്ചത്.
    3)ഗൂഢാലോചന കമ്മിറ്റിയുടെ സാന്നിധ്യം പകൽ പോലെ വ്യക്തവും അവരുടെ ലക്ഷ്യം ജാതിയുടെ നില നിൽപ്പുമാണ് എന്നതാണ് സാരം.
    4)ജാതിയുടെ നിലനില്പ് മനോഭാവത്തിൽ തന്നെയല്ലേ? ഒരാളുടെയല്ല ഒരു സമൂഹത്തിന്റെ.
    5)സവർണ്ണൻന് മേൽക്കൊയ്മ ബോധം ഇക്കാലത്ത് അംഗീകരിക്കാനാവില്ല. താങ്കളുടെ വാദം രവി ചന്ദ്രന്റെ സവർണ ബോധത്തെ സാധൂകരിക്കുന്നില്ല.
    6)താങ്കളുടെ പ്രശ്‌നം ഇപ്പോഴും സവർണ്ണൻന് അധിക privilege um
    അവനൻര inferiority complex um anu.

  • @shajusamuel175
    @shajusamuel175 6 місяців тому +2

    അവഹേളനത്തിന്റെ പ്രതി രൂപമാണ് Ravi ചന്ദ്രൻ

  • @sainulabidkizhisseri7381
    @sainulabidkizhisseri7381 6 років тому +45

    അവിടുന്നും ഇവിടുന്നും ഓരോ ക്ലിപ്പ് എടുത്ത് വിചാരണ ചെയ്യുന്നത് ഒരിക്കലും ന്യായീകരിക്കാൻ പറ്റില്ല. രവിചന്ദ്രന് ഈ സമൂഹത്തിൽ ഒരു പാട് ജനങ്ങളെ സ്വതന്ത്രമായി ചിന്തിക്കാനും മതത്തിൻ്റെ വേലിക്കെട്ടുകളിൽ മോചിപ്പിക്കാനും അദ്ധേഹത്തിൻ്റെ പ്രസംഗങ്ങൾക്ക് സാധിച്ചിട്ടുണ്ട് . ഇത് വരെ യുക്തിവാദവും സ്വതന്ത്ര ചിന്തയും പ്രചരിപ്പിച്ചവർക്ക് ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങാൻ സാധിച്ചിട്ടില്ല. എന്നാൽ രവിചന്ദ്രൻ്റെ പ്രസംഗം ഇന്ന് ഒരു പാട് ജനങ്ങൾ കാത്തിരിക്കുന്നു കാരണം അദ്ധേഹത്തിൻ്റെ ആത്മാർത്ഥമായ പ്രസംഗവും സാമൂഹിക വീക്ഷണവും സമൂഹത്തോടുള്ള പ്രതിബദ്ധതയും കൊണ്ടു്മാണ്. അത് നിങ്ങൾ തിരിച്ചറിയാതെ പോകരുത്.

    • @shajiputhukkadan7974
      @shajiputhukkadan7974 6 років тому +4

      Sainul Abid kizhisseri താങ്കളുടെ നിരീക്ഷണം വളരെയധികം ശരിയാണ് അഭിനന്ദനങ്ങൾ.....

    • @rahman7540
      @rahman7540 5 років тому

      താനൊക്കെ ഏത് കോടോത്ത് ന് വരുന്നതാ

    • @noahnishanth9766
      @noahnishanth9766 5 років тому +1

      രവി ചന്ദ്രൻ എന്തിനാണു മതത്തിന്റെ വേലിക്കെട്ടുകൾ പൊളിച്ചടുക്കാൻ ശ്രമിക്കുന്നത്‌?
      ഇവിടെ മതം നിലനിൽക്കുന്നതുകൊണ്ട്‌.. അത്‌ മനുഷ്യകുലത്തിനെ പുറകോട്ടടിക്കുന്ന് എന്നുള്ളതുകൊണ്ടല്ലേ.. അതേ പോലെ ഇവിടെ ജാതി നിലനിൽക്കുമത്രയും കാലം ജാതിയെക്കുറിച്ച്‌ സംസാരിക്കും. ഇവിടെ ഒരു മതത്തിൽ തന്നെയാണു ജാതി വേർതിരിവ്‌ അപ്പോൾ മതത്തെമാത്രമായ്‌ പ്രതിക്കൂട്ടിൽ നിർത്താൻ കഴിയില്ല.

    • @FTR007
      @FTR007 6 місяців тому

      RC kku jathiye pati parayan ulla ariv illa..athre ullu..baki karyangalil pulli ok aanu

  • @saijukumar5928
    @saijukumar5928 5 років тому +15

    ജാതി പഴയ പോലെയല്ല ഇന്ന് കേരളീയ സമൂഹത്തി നിലനിൽക്കുന്ന ..ജനനം, വിവാഹം,മരണം തുടങ്ങിയ കാര്യങ്ങളിൽ ആണ്‌ പോതു ജാതി നിലനിൽക്കുന്നത്‌ ...ഇത്‌ ഇപ്പൊഴും മുമ്പത്തപോലെ ശക്തമായി നിലനിൽക്കുന്നൂ ..ഇത്‌
    പ്രണയത്തിലൂടെ തകർക്കുവാൻ ശ്രമുക്കുന്നുണ്ട്‌ ചിലർ...അതും നല്ലതാണ്‌ ... ജാതി മത വിശ്വ സക്കപ്പുറത്തുളള ജീവിതത്തിന്റെ സാധ്യത തേടലാണ്‌ നം
    നടത്തെണ്ടത്‌...
    ദളിത്‌ മു ന്നേറ്റം സാധ്യമാണ്‌

    • @shanujwilson1204
      @shanujwilson1204 Рік тому

      True. Jaathi engane marakkaan pattum ennu chodikkunnavarod njan inter caste lovers/married couples ne kaanichu kodukkum. Avarkk kaanatha saadhanam namukk kaanunnundenkil, avar athine nokaan paadu pedunnilla. Nammal nokkan nallonam sramikkunnu ennaanu artham

  • @playtimegames8320
    @playtimegames8320 4 роки тому +21

    നിങ്ങൾ ജാതി പേരും , sc സംവരണവും മുറുകെ പിടിക്കുമ്പോൾ ഞങ്ങൾ യുക്തിവാദികൾ മാനവിദക്കുവേണ്ടി പോരാടുകയും മനുഷ്യജാതിക്കു വേണ്ടി പോരാടും😘😘😘
    Rc ഇഷ്ട്ടം

  • @skbankers4160
    @skbankers4160 4 роки тому +48

    രവിചന്ദ്രൻ സർ പറഞ്ഞത് താങ്കൾ വളച്ചൊടിക്കുകയാണ്. ജാതിയില്ല എന്നല്ല രവിസർ പറഞ്ഞത് മറിച്ച് ജാതി ഇല്ല എന്ന വാദമായിരിക്കണം നമ്മുടെ സമൂഹത്തിൽ ആവശ്യം വേണ്ടത് എന്നാണ് രവിസർ പറഞ്ഞതിന്റെ സാരാംശം എന്നാണ് എനിക്കു മനസ്സിലാവുന്നത്.

    • @aneeshratheesh7296
      @aneeshratheesh7296 4 роки тому +19

      ജാതിയില്ല എന്നത് പറഞ്ഞാൽ മാറുന്ന സാധനമായിരുന്നെങ്കിൽ ശ്രീനാരായണ ഗുരു പറഞ്ഞപ്പോഴേ മാറേണ്ടതായിരുന്നു .ദളിതനെ പൂജാരിയായി കാണുന്ന കാലത്തു മാത്രമേ ജാതി മാറുകയുള്ളൂ

    • @athirarajan4261
      @athirarajan4261 4 роки тому +6

      ജാതി ഇല്ല എന്ന് പറഞ്ഞാൽ തിരുന്ന സമൂഹം യഥാർത്ഥമാണോ 'ജാതി'

    • @aswinc3461
      @aswinc3461 3 роки тому +2

      @@aneeshratheesh7296 ദളിതനെ പൂജാരി ആയിട്ട് കാണുണ്ടല്ലോ . കാലം മാറി പഴയ കാലം ഒന്നും അല്ല

    • @aneeshratheesh7296
      @aneeshratheesh7296 3 роки тому +6

      @@aswinc3461 ആർജ്ജിത ബ്രാഹ്മണൻ എന്ന രീതിയിൽ കുറച്ചുപേരെ കേരള സർക്കാർ നിയോഗിച്ചിട്ടുണ്ട് .അവരെയൊക്കെ ഇതുവരെയും ആരും അംഗീകരിച്ചിട്ടില്ല .അവരെയൊന്നും പ്രധാന ക്ഷേത്രങ്ങളിൽ നിയോഗിക്കാറില്ല .

    • @aromalkannan3727
      @aromalkannan3727 3 роки тому

      U r right

  • @sandeepmanjummal3704
    @sandeepmanjummal3704 3 роки тому +34

    Ravi മാഷ് കേരത്തിൽ മതം ഇല്ല, മത ബോധം ഇല്ല എന്ന് വിചാരിച്ഛാൽ മതി അതിനെക്കുറിച്ചു മിണ്ടാതിരുന്നാൽ മതി , കുറച്ചു കഴിയുമ്പോൾ മതം ആവിയായി പൊക്കോളും.😂😂.

    • @mmmmmmm2229
      @mmmmmmm2229 3 роки тому +2

      Sandeep അതേ വളരെ ശരിയാണ് പക്ഷെ രവി എന്നിട്ടും എന്തിനാണ് രവി മതത്തെക്കുറിച്ച് മിണ്ടാതിരിക്കുന്നതിന് പകരം നാടു നീളെ മതത്തെ ചീത്ത വിളിച്ചു നടക്കുന്നത്,🙄🙄🙄

    • @seekzugzwangful
      @seekzugzwangful 2 роки тому +4

      🤪🤪 അങ്ങനെ പറയരുത്.. പിന്നെ പുള്ളിക്ക് എന്താ പണി?

    • @harikk1490
      @harikk1490 Рік тому

      മതമില്ലാതാകണമെങ്കിൽ പള്ളികളും അമ്പലങ്ങളും മതത്തെ നിലനിർത്തുന്ന ഗ്രന്ഥങ്ങളും ഇല്ലാതാക്കേണ്ടി വരും
      ജാതി ഇങ്ങനെ ഓർമ്മപ്പെടുത്താതിരുന്നാൽ മാത്രം മതി അത് പൊയ്ക്കോളും

    • @anishmohan7813
      @anishmohan7813 Рік тому

      അങ്ങനെ അല്ല അതിന്റെ അർത്ഥം. നിങ്ങൾ എനിക്ക് ചേർത്ത് വയ്ക്കുന്ന ജാതി ഞാൻ സ്വീകരിക്കുന്നില്ല എന്നാണ്. മതം അങ്ങനെ അല്ല... നമ്മൾ സ്വയം അണിയുന്നതാണ്. സണ്ണി പറയുന്നതും രവി പറയുന്നതും രണ്ടു സത്യങ്ങൾ ആണ്. കേരളത്തിന്റെ context ഇൽ രവി പറയുന്നത് കുറെ കൂടി practical ആണ്. അതിനർത്ഥം സണ്ണി പറയുന്നതിന് കേരളത്തിൽ പ്രസക്തി ഇല്ല എന്നല്ല.
      കേരളത്തിൽ ഇപ്പോൾ കപട ബുദ്ധിജീവികളും ഇരവാദ ക്കാരും കൂടുതൽ ആയി ജാതി ഉപയോഗിക്കുന്നു എന്നത് സത്യമാണ്. മുമ്പ്മു ഉണ്ടായിരുന്ന പലതിനെയു ഇന്നും ഓർമകളിൽ നിർത്തേണ്ടത് ചിലരുടെ എങ്കിലും ആവശ്യമാണ്

  • @sureshkumar.c3131
    @sureshkumar.c3131 2 роки тому +6

    നാലു നേരം മൃഷ്ടാന്ന ഭോജനം നടത്തിയിട്ടു ബാക്കിവരുന്നഭക്ഷണം വലിച്ചെറിയുന്നവൻ വിശപ്പിനെക്കുറിച്ച് പറയുംപോലെയാണ് രവിചന്ദ്രൻ സാർ ജാതി യെ ക്കുറിച്ച് പറയുന്നത്

  • @Gayathri-qt1bn
    @Gayathri-qt1bn Рік тому +5

    Love to Sunny sir❤

  • @swafvanmarakkar2308
    @swafvanmarakkar2308 4 роки тому +8

    സണ്ണി എം കപ്പിക്കാട് 👍👍👍
    വളരെ നന്നായി മറുപടി പറഞ്ഞു

  • @sgayathri7180
    @sgayathri7180 Рік тому +2

    കപ്പിക്കാടിന്റെ മറുപടി ശരിയാണ്.

  • @shajusamuel175
    @shajusamuel175 6 місяців тому +1

    ബിഗ് സല്യൂട് ❤❤❤❤❤

  • @rageshraghavan3225
    @rageshraghavan3225 4 роки тому +9

    29000 ജാതി കോളനികൾ ഉണ്ടാക്കി (4സെന്റ് 3സെന്റ് )ഉണ്ടാക്കിയപ്പോ പറയരുന്നിലെ മതത്തിന്റെ-ജാതി യുടെ അടിസ്ഥാനത്തിൽ വേണ്ട എന്ന്. അന്നങ്ങനെ 29 പേരിലും പറഞ്ഞ അതുണ്ടാവിളര്ന്നു. ഗാന്ധി യെ താങ്ങി നടക്കുമ്പോ ഓർക്കണമരുന്നു ഈ രാജ്യത്തു ജാതി എന്നും പുലർന്നുകാണാൻ ആഗ്രഹിച്ച അപരിഷ്കൃതമായ ഒരാളാണ് അങ്ങേരെന്നു. 'ഹരിജൻ ' എന്ന് ഗാന്ധിജി ഒരുവിഭാഗം മനുഷ്യർക്ക് ചാർത്തികൊടുത്തപ്പോ അന്ന് അംബേക്കർ ക്ക് ആ തൊട്ടി തരം മനസ്സിലായി തിരിച്ചു ചോദിച്ചു ഞങ്ങൾ ദൈവത്തിന്റെ മക്കൾ ആണ് പിന്നെ നിങ്ങൾ ആരാണ്. ഗാന്ധിടെ അണ്ണാക്കിൽ പിരി വെട്ടി പോയ്‌... പണ്ട് ജാതി യും മതവും ഉണ്ടായിക്കോട്ടെ. പിന്നെന്തിനാ അത് കൊണ്ട് നടക്കണേ?

  • @anandkumarmt3272
    @anandkumarmt3272 6 років тому +51

    സല്യൂട് കപിക്കാട് സർ, ഇതിനു ഒരു മറുപടി തികച്ചും അനിവാര്യ മായിരുന്നു രവി ചന്ദ്രൻ സി യുടെ മിക്ക ബുക്കുകളും വായിച്ച വായിച്ചിരുന്ന ഒരാളാണ് ഞാൻ പക്ഷെ ഇ വിഷയത്തിൽ സി ക്കു തെറ്റ് പറ്റി, കൂടുതൽ പഠിച്ചു വിഷയത്തെ ഒന്ന് കൂടെ മറിച്ചു നോക്കാമായിരുന്നു

    • @freethinkers283
      @freethinkers283 6 років тому +8

      രവിചന്ദ്രൻ തെറ്റ് പറ്റിയില്ല. നീങ്ങളുട മനസിലെ ജാതി ചിന്ത സണ്ണി വന്നപ്പോൾ കുടി അത്രയുള്ളു

    • @prathap7312
      @prathap7312 6 років тому

      Correct

    • @anishmj7071
      @anishmj7071 6 років тому

      Exactly.

    • @mathewjithin6139
      @mathewjithin6139 5 років тому

      gathy konde jeevikunnavar kyeadikum

  • @anil8879
    @anil8879 4 роки тому +17

    രവിചന്ദ്രന്റെ അപക്വമായ വാക്കുകൾ

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 5 місяців тому +1

    ജാതി മനോഭാവം ഉള്ളവർ വാല് മുറിക്കുകയില്ല, അവർക്ക് അതൊരു
    അലങ്കാരമാണ്.

  • @rejeenajohn1701
    @rejeenajohn1701 6 років тому +31

    സവർണ്ണ യുക്തി കൊണ്ട് സാമൂഹ്യ വിശകലനം നടത്തുന്നത് യുക്തിപരമല്ല എന്ന് സണ്ണി സാറിന്റെ വിശകലനങ്ങളിൽ നിന്നും ബോധ്യപ്പെടും

  • @FTR007
    @FTR007 6 місяців тому

    RC de vdos kandu njan um thettidharichu... Now I'm convinced thanks to you ❤

  • @bobbygeorge815
    @bobbygeorge815 4 місяці тому +1

    Good message, Sr,

  • @artsads6416
    @artsads6416 5 років тому +12

    ഞാൻ എപ്പോഴും മതത്തെപ്പറ്റി പയുന്നത് മതത്തിൻ്റെ കുഴപ്പങ്ങൾ സമൂഹത്തിലുണ്ട് എന്ന് ബോദ്യമുള്ളതുകൊണ്ടാണെന്നാണ് രവി സാർ പറയുന്നത്
    അത് പോലെ തന്നെയാണ് സണ്ണിസാറിനും ജാതിയുടെ കുഴപ്പങ്ങൾ സമൂഹത്തിലുണ്ടന്ന് അദ്ധേഹത്തിനും ബോദ്യമുള്ളത് കൊണ്ടാണ് ജാതിയെകുറിച്ച് സംസാരിക്കുന്നത്.
    അത് തെറ്റല്ല

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 5 місяців тому +1

    രവിചന്ദ്രൻ എന്തൊക്കെ
    പറഞ്ഞാലും ഇവിടെ
    ജാതി വിവേചനം നിലവിൽ നിലനിൽക്കുന്നു.

  • @midhunmohan1973
    @midhunmohan1973 6 місяців тому +1

    Well said Sir 👍👍👍

  • @roopeshns886
    @roopeshns886 6 років тому +47

    ജാതീയതയെക്കുറിച്ചുള്ള രവി മാഷിന്റെ കാഴ്ചപ്പാടുകൾ തീരെ ഉപരിപ്ലവമായിപ്പോയി.
    " ചിലർ ജാതിവാൽ ചേർക്കുകയും മറ്റു ചിലർ ചേർക്കാതിരിക്കുകയും ചെയ്യുന്നതെന്തുകൊണ്ട്?"
    എന്ന സണ്ണി മാഷിന്റെ ചോദ്യം ജാതീയതയുടെ ജന്മസിദ്ധമായ സ്വഭാവത്തിലേക്ക് വെളിച്ചം വീശുന്നുണ്ട്.

    • @akhilskumar3705
      @akhilskumar3705 6 років тому +5

      Roopesh Ns mashe jathi nu parayunna visham manasil ulla konda ee thonnal.. Ah visham namuk venda enne ravi sir paranjullu... Jathik adgeethamai chindikku...

    • @aneeshratheesh7296
      @aneeshratheesh7296 4 роки тому

      @@akhilskumar3705 നിന്റെ വീട്ടിൽ നിന്ന് തുടങ്ങു .മറ്റുള്ളവരോട് പറയാതെ

  • @subhadraarjunan5746
    @subhadraarjunan5746 3 роки тому +3

    രവിചന്ദ്രൻ സർ പറയുന്നത് പോസിറ്റീവ് ആയ രീതിയിലാണ്...സണ്ണി സർ അതിനെ യാഥാർഥ്യത്തോട് ചേർന്ന് നിന്നും സംസാരിക്കുന്നു...രണ്ട് രീതിയിലുള്ളവരും ഇവിടെ വേണം..എന്നാൽ മാത്രമേ ഇവിടെ മാറ്റങ്ങൾ വരു എന്നാണ് എന്റെ മനസിലാക്കൽ.... എതിർക്കുകയല്ല പോസിറ്റീവ് വശങ്ങൾ ഉൾക്കൊണ്ട് രണ്ട് വാദങ്ങളെയും സപ്പോർട്ട് ചെയ്യുന്നവർ ഒരുമിച്ചു നിക്കുകയാണ് വേണ്ടത്.

  • @rajendran7506
    @rajendran7506 6 років тому +30

    🙏 പ്ലീസ് ജാതി വേർതിരിവ് ഉണ്ടാക്കരുത് സഹകരിച്ചു ജീക്കുന്നവരെങ്കിലും അങ്ങനെജീവിച്ചോട്ടെ പണ്ടുള്ളവർ ചെയ്ത തെറ്റിന് ഈ തലമുറ എന്തുപിഴച്ചു .

    • @modiyiloppari8453
      @modiyiloppari8453 6 років тому

      u r correct. ethanu vendathu.manasukalil ninnu azhukku pokanam. athanu jathivadikal agrahikkunnathu.allathe savarnar ennu parayunnavare nasippikkuka ennathalla.all r equal .

    • @littleplaymaster
      @littleplaymaster 5 років тому +20

      പണ്ടുള്ളവർ ചെയ്ത തെറ്റായ ജാതി ഇപ്പോഴും പിന്തുടരുന്നതും ജാതി വാൽ കൊണ്ടുനടക്കുന്നതും ആരുടെ തെറ്റാണ് . ജാതി ഉണ്ടാക്കിയത് ഈ പറയുന്ന വരേണ്യവർഗ്ഗം തന്നെയാണല്ലോ. ഇപ്പോൾ ജനിക്കുന്ന കുട്ടികൾക്ക് പോലും ജാതിവാൽ ചേർക്കുന്നത് അപ്പോൾ എന്തു ഉദ്ദേശത്തിലാണ്. ജാതി ഇല്ലെന്ന് കാണിക്കാനോ???

    • @aneeshratheesh7296
      @aneeshratheesh7296 4 роки тому +6

      ജാതി ഇല്ലെങ്കിൽ പിന്നെന്തിനാ ജാതി മാട്രിമോണിയൽ .നായർ ,നമ്പൂതിരി ഒക്കെയാ ഇപ്പോഴും ജാതി കൊണ്ട് നടക്കുന്നത് എന്ന് വ്യക്തമാണ്

    • @manojs4481
      @manojs4481 4 роки тому +3

      സവർണന് ജാതി എവറസ്റ്റ് ആണെങ്കിൽ അവർണന് അത് ബാലികേറാമലയാണ് 😔😔

  • @amrithadevu
    @amrithadevu Рік тому +1

    രവിചന്ദ്രൻ എന്തു വിവരദോഷമാണ് പറയുന്നത് OWCHITHYABODAMILL

  • @geo9664
    @geo9664 3 роки тому +11

    ജാതി പറയുന്നത് ഹിന്ദു മാത്രമല്ല അവർ തന്ത്രപൂർവ്വം ജാതി മനസ്സിലാക്കി എടുക്കും അടയാളപ്പെടുത്തും
    പക്ഷേ ഈ മുസ്ലിങ്ങൾ പല ഇടത്തും ജാതി പറയുന്നത് കണ്ടിട്ടുണ്ട്
    മൂരികളാ കൂടുതലും
    😂

  • @anirudhans2804
    @anirudhans2804 6 років тому +9

    രവിചന്ദ്രൻ നിജസ്ഥിതി മനസിലാക്കാതെ സംസാരിക്കുന്നു, കണ്ണടച്ച് ഇരുട്ടാക്കുന്ന രീതി. സണ്ണി കൃത്യമായി ഖണ്ഡിക്കുന്നു

  • @vishnudethjj6704
    @vishnudethjj6704 5 років тому +33

    ഒരു ഹോമോ സാപ്പിയൻസ് സാപ്പിയൻസായി ഇരിക്കാൻ തന്നെ യാണ് എനിക്കിഷ്ടം.

    • @aneeshratheesh7296
      @aneeshratheesh7296 4 роки тому +14

      നീയിഷ്ടപ്പെട്ടാലും സമൂഹം സമ്മതിക്കില്ല എന്നതാണ് ജാതി .പണ്ടും പുലയന്മാർക്ക് ഇഷ്ടപ്പെട്ടിട്ടല്ല വയലിൽ കാളയുടെ കൂടെ കൂട്ടിക്കെട്ടിയതു

    • @tvrajesh5377
      @tvrajesh5377 2 роки тому

      സംവരണം വിരുദ്ധ ർക്ക് സവർണ്ണൻറ ചാപ്പയടിക്കാതെ പിന്നെ .. കേരളത്തിലെ 90ശതമാനവും സവർണ്ണർ സംവരണവിരുദ്ധ ർംതന്നെയാണ്

    • @x-factor.x
      @x-factor.x Рік тому

      പക്ഷേ വിവാഹ കാര്യത്തിൽ മതവും ജാതിയുമൊക്കെ വരുമല്ലോ സുഹൃത്തേ ,
      ആദ്യം സ്വയം പരിഷ്കരിക്കൂ.

  • @widerange6420
    @widerange6420 6 років тому +13

    ഇതിൽ ഒരാൾ യാഥാർത്ഥ്യ ലോകത്തു० മറ്റൊരാൾ മായാലോകത്തു० ജീവിക്കുന്നു

    • @mkjohnkaipattoor6885
      @mkjohnkaipattoor6885 3 роки тому

      യാഥാർഥ്യലോകവും മായാലോകവും ഒന്നു തന്നെയാണ്.

  • @vismayav.a2729
    @vismayav.a2729 2 роки тому +5

    പഴിയറും പെരുമാൾ എന്ന പ രഞ്ജിത്തിന്റെ ഒരു തമിഴ് സിനിമയിലെ ക്ലൈമാക്സ് സീനിൽ ഒരു ഡയലോഗ് ഉണ്ട് നിങ്ങൾ നിങ്ങളായിരിക്കുന്നത് വരേയ്ക്കും ഞാൻ നായ ആയിരിക്കണമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നത് വരേയ്ക്കും ആരും ഒന്നും മാറാൻ പോകുന്നില്ല💯

  • @footballanalysismalayalam7357
    @footballanalysismalayalam7357 5 років тому +11

    സണ്ണി സർ ന്റെ മറുപടി വളരെ യുക്തി ഭദ്രം ആണ്.. രവിചന്ദ്രൻ ഒരു പുകമറ മാത്രം ആണ്.. വീണ്ടും വീണ്ടും കേട്ട് നോക്കുക.

  • @darkmaster1803
    @darkmaster1803 5 років тому +32

    രവിചന്ദ്രൻ മാഷ് അരിയെത്ര എന്ന് ചോദിക്കുമ്പോൾ കാപ്പി പൊടി പറയുന്നത് മത്തങ്ങാ കൊണ്ട് എരിശ്ശേരി വെക്കാം എന്നാണ് മറുപടി പറയുന്നത്. 😂😂😅😆

    • @jayeshkuttappan8957
      @jayeshkuttappan8957 5 років тому +5

      are you a fool or acting

    • @sudheerk8587
      @sudheerk8587 3 роки тому

      രവിചന്ദ്രൻ മാഷ് ചോദിക്കുമ്പോൾ കാപിപ്പൊടി പൊടി മറുപടി പറയുന്നു എന്ന് നീ പറഞ്ഞില്ലേ..അതാണ് ജാതി

  • @vjsebastian5646
    @vjsebastian5646 11 місяців тому +1

    ❤❤❤

  • @sarink7105
    @sarink7105 3 роки тому +9

    ശ്രീമാൻ സണ്ണി എം കപിക്കാടിന് വ്യക്തി അധിക്ഷേപത്തിലും ഡോക്ടറേറ്റ് ഉണ്ടെന്ന് ഇതോടെ മനസിലായി. 👏👏 keep it up 👏👏

  • @mohammedputhanpurayil6915
    @mohammedputhanpurayil6915 Рік тому

    രവിചന്ദ്രൻ്റ മുഖം മൂടിഅഴിഞ്ഞുവീണാൽ എല്ലാംവെണിപ്പെടും

  • @skbankers4160
    @skbankers4160 4 роки тому +6

    ജാതിയെപ്പറ്റി രവിചങ്കൻ സർ പറഞ്ഞത് 100 % ശരിയാണ്.

  • @9895528774
    @9895528774 4 роки тому +16

    രവിചന്ദ്രൻ ഒരു അധ്യാപകൻ തന്നെ യാണോ ..കഷ്ടം

  • @ananthudileep4893
    @ananthudileep4893 3 роки тому +4

    സഹോദരൻ അയ്യപ്പനെ കുറിച്ചുള്ള നിലപാട് വളരെ മോശം..... രവിചന്ദ്രൻ പറയുന്നത് മാത്രമാണ് ശെരി എന്ന് വിശ്വസിക്കുന്ന ഒരുപാട് വിശ്വാസികൾ ഉണ്ട്‌.

  • @mszeitgeist
    @mszeitgeist 5 років тому +13

    രവിചന്ദ്രൻ യഥാർത്ഥ്യങ്ങൾ വിസ്മരിക്കുന്നു

    • @Paulsajan88
      @Paulsajan88 3 роки тому

      Ravi onnum vismarichittlla nigal mathathinde dallal ayathi kondu thonnunnatha

  • @ijnerhtan7942
    @ijnerhtan7942 4 роки тому +5

    Correct sir..

  • @Jayaseelan2006
    @Jayaseelan2006 6 років тому +19

    രവിചന്ദ്രൻ സാറിന്റെ ജാതി ഈ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത്. പക്ഷെ അദ്ദേഹത്തെ ജാതി ചിന്ത പേറി നടക്കുന്നവനായി ചിത്രീകരിക്കുന്നത് കുറച്ച് കടന്ന കൈ അല്ലേ? രണ്ടു പേരുടെയും നിലപാടുകളിലെ വ്യത്യാസങ്ങൾ വിജ്ഞാനപ്രദമായിരുന്നു

    • @seekzugzwangful
      @seekzugzwangful 2 роки тому +3

      അങ്ങേര് പറയുന്നത് മുഴുവൻ സവർണ ലോജിക് തന്നെ ആണ്.. സണ്ണി പറഞ്ഞതിൽ ഒരു കാര്യം വളരെ പ്രസക്തം ആണ്.. ജാതി ഇല്ല എന്നൊരാൾ പറഞ്ഞാ, അല്ലെങ്കിൽ സ്വയം അങ്ങനെ കരുതിയാൽ ജാതി ഇല്ലതാവില്ല..

  • @vijayvarghese4669
    @vijayvarghese4669 6 років тому +21

    വിദ്യാഭ്യാസത്തിന് പരമാവതി ആനുകൂല്യങ്ങൾ ,സംവരണം. ശേഷം തൊഴിൽ മേഖലയിൽ കഴിവിനും പ്രകടനത്തിനും അനുസരിച്ച് എല്ലാവർക്കും തുല്യ അവസരം അതായിരിക്കും ശരി എന്ന് തോന്നുന്നു.

    • @Ravi-rp3sb
      @Ravi-rp3sb Рік тому

      ആവാം, പക്ഷെ interview ഒഴിവാക്കണം. അവിടെ വച്ചു മാത്രമാണ് പരാജയപ്പെടുന്നത്.

    • @MrPaulsonantajo
      @MrPaulsonantajo 6 місяців тому

      @@Ravi-rp3sbbasically veruthe kittanam… enthoke kittiyalum swanthamyitu onnum cheyyan pattila

  • @oscaroscar3972
    @oscaroscar3972 6 років тому +6

    Sunny sir parnjathu 100% sheriyaaaanu

  • @m.m.minshad1365
    @m.m.minshad1365 5 років тому +4

    വ്യത്യസ്ത ഉദാഹരണങ്ങള്‍ സഹിതമുള്ള സണ്ണി സാറിന്‍റെ മറുപടികള്‍, സമൃദ്ധമായ അറിവ് പകര്‍ന്ന് നല്‍കുന്നൂ. ♥

  • @hariprasadk4295
    @hariprasadk4295 6 років тому +44

    ജാതി നിലനിന്നാലെ ചിലരുടെ കഞ്ഞികുടി നടക്കൂ.

    • @lakshmichithra1150
      @lakshmichithra1150 6 років тому +7

      For eg, തന്ത്രി കുടുംബം.

    • @aswinc3461
      @aswinc3461 3 роки тому

      @@lakshmichithra1150 ഇന്നത്തെ കാലത്തു തന്ത്രി മാർ ആയി എല്ലാവരും ഉണ്ടല്ലോ . ഏത് തന്ത്രി യെ ആണ് ഉദേശിച്ചത് ?

  • @haribhaskaran4860
    @haribhaskaran4860 7 місяців тому +1

    Sunni sir ,yor observation and findings are 100 percent fact

  • @ramakrishnancredits7982
    @ramakrishnancredits7982 2 роки тому +1

    കാടടച്ചു വെടിവച്ചിട്ടു കാര്യമില്ല. ജാതി ഒരു വൈകൃതം ആണെങ്കിൽ അതില്ലാതെ ഒരു ജനത ഉയർന്നു വരേണ്ടതുണ്ട്. അതിന് വേണ്ട സമന്യയ മാണ് നമുക്ക് ആവശ്യം.

  • @thraya8500
    @thraya8500 6 років тому +5

    സണ്ണി സർ പറഞ്ഞതിൽ എന്താണ് തെറ്റ്... രവിചന്ദ്രൻ സർ പറയുന്നത് ദളിതൻ എന്ന് ച്ന്തിക്കുമ്പോൾ ആണ് ദളിതൻ ആകുന്നത് എന്ന്.. ഈ പ്രസ്താവന തെറ്റാണു... എന്നാൽ രവിചന്ദ്രൻ സർ ന്റെ മറ്റു speech എല്ലാം പ്രശംസാവഹമാണ്... രണ്ടു പേരെയും വളരെയേറെ ബഹുമാനിക്കുന്നു...

  • @Shafiagnostic360
    @Shafiagnostic360 4 роки тому +6

    Ravichandran is correct

  • @manojchandrasenan8683
    @manojchandrasenan8683 3 роки тому +3

    സ്ഥിരമായി ജാതിക്കായ് മാത്രം തിന്ന് ജീവിച്ചാൽ മറ്റ് ഫലങ്ങൾ കണ്ടാലും ജാതിക്കായയുടെ രുചി വച്ചു മാത്രമേ മറ്റ് ഫലങ്ങളുടെ രുചി മനസ്സിലാക്കാൻ കഴിയൂ എന്ന് വ്യക്തമായ അഭിപ്രായങ്ങൾ ആയിപ്പോയി. എന്നു മാത്രം പറഞ്ഞാൽ തീർന്നു.... ജാതി പറഞ്ഞു കൊണ്ടേയിരിക്ക് അത് ഗുണകരമാകുന്നവർ അങ്ങനെ തന്നെ ചെയ്തു പൊയ്ക്കോട്ടേ .

    • @jaisonkc6854
      @jaisonkc6854 6 місяців тому

      പറയരുത് പക്ഷേ പ്രവർത്തിയിൽ കാണിക്കാ൦ അല്ലേ?

  • @Salim12350
    @Salim12350 6 років тому +18

    In today's society only SC, ST need reservations.

    • @vishnusurendran3301
      @vishnusurendran3301 3 роки тому +2

      സവരണം കിട്ടുന്നവരാണ് അത് പറയേണ്ടത്

  • @deetalks2560
    @deetalks2560 6 років тому +19

    റിസർവേഷൻ കിട്ടുന്ന ഒരു ജനത അക്വാറിയത്തിൽ ഉള്ള മീനിനെ പോലെയാണ് ഭക്ഷണം കൊടുത്തു കൊണ്ടിരിക്കണം.. ഭക്ഷണം കൊടുക്കുന്നത് നിർത്തിയാൽ അന്ന് ചത്തു പൊന്തും.. ജാതി പറയാതെയിരിക്കണം.. ആനുകൂല്യങ്ങൾ കുറച്ചു കുറച്ചു കൊണ്ട് വന്നു അതു ഇല്ലാതെയാക്കണം.. അല്ലാതെ sc st എന്ന് പറഞ്ഞു പറഞ്ഞു അവരെ അവിടെ തന്നെ കിടത്തരുത്...

    • @swaraj547
      @swaraj547 6 років тому +1

      Deepak Jayadevan reservation aaruteyum ooosaram alla
      ath representation Ena conceptil aaanu bharanagatana nirvachikkunath
      poy Pani nokk savarna fascist

    • @deetalks2560
      @deetalks2560 6 років тому +5

      @@swaraj547 manushyar innum thazhnna jaadhi meljaadhi ennu kaanunundengil athinu karanam reservation aanu.. Reservation basically parayunath humans are not equals ennanu. Eney savarna fasist ennonum vilichitt karyamila.

    • @swaraj547
      @swaraj547 6 років тому

      Deepak Jayadevan
      thante meljaathi mano bhavam mathram aaanu ath
      vichithra vaadham kond podo
      jaaathi melkaoyma nadikkukayum enitt athinu puthiya maanangal kand pidikukayum cheyyanathaaanu yadhaartha kuthi thirupp
      enitt enthado oru dalithanu keralathil vc aavaan kazhiyathath
      interview board ile aalkaark jaathi thappune
      phdkk scholare edukkunbol reservation kaare purathaaakune
      thante jaathi bhranthinu marunilla
      than oru SC ST OBC karanu mole kettich kodukkilla lo y that is the reason of all

    • @chengeeri
      @chengeeri 6 років тому +4

      @@swaraj547 , jaathi paadilla, vivechanam paadilla, ellamm equally aavanam ,oppam reservation um venam,,, adhvanichu swantham kaalil nilkkan , abhimanam ullavar avanam , athinu reservation label oru prashnam thanne aanu.. aa label ullappol , ppl will treat them as special category, appo , ath parayanum padillaa…, ,
      evide aavashyam , sathyathil sampathinte adisthanathillulla samvarnam aanu, OBC CATEGORY YIL varunna, pala muslim /christian vibhakangalum kodiswaran maar aanu.. anadhikrutamaayi aanukoolyangal kaipattunnavar..

    • @byjugypsy5482
      @byjugypsy5482 6 років тому

      @@chengeeri 👍

  • @velayudhank9279
    @velayudhank9279 2 роки тому +2

    ദേവസ്വം ബോർഡിൽ നിലവിൽ എതു സമുദങ്ങളാണ് ജോലി ചൈതു വരുന്നത്

  • @dandroid5667
    @dandroid5667 6 місяців тому +1

    He is the Santhosh Pandit among yukthivadis

  • @velayudhanananthapuram6138
    @velayudhanananthapuram6138 6 років тому +25

    രവിചന്ദ്രൻ പറയുന്നത് നൂറ് ശതമാനവും സതൃമാണ്. നിങൾ ആദൃം ഈഴവർ തുടങി താഴോട്ടുള്ളവരുടെ ജാതി അവസാനിപ്പിക്ക്. മിശ്റവിവാഹത്തിലൂടെ. എന്നിട്ട് നായരുടേയും, ബ്രാപ്മണൻെറയും കാരൃം പറയാം. പണ്ട് ഒരു കഥപറയും. സാത്താനെ രക്ഷിച്ച പുരോഹിതൻെറ കഥ. സാത്താനില്ലെങ്കിൽ പുരോഹിതനില്ല. അതുപോലെ ജാതിയില്ലെങ്കിൽ നിങളില്ല.

    • @swaraj547
      @swaraj547 6 років тому +1

      Velayudhan Ananthapuram
      by a nayar

    • @jafarudeenmathira6912
      @jafarudeenmathira6912 6 років тому +1

      Eazhavar thudangi thazhoattullavarano varnasramadharmam konduvannathu. Avarundakiyathano theendalum mattum.

    • @zms5517
      @zms5517 6 років тому +2

      Velayutham അനന്തപുരം എടാ നീ പോയി ബ്രാഹ്മണിസം എന്താണെന്ന് മനസ്സിലാക്കിയിട്ടു വ നായരുടെ സ്ഥാനം എവിടെയാണെന്ന് ആദ്യം നീ മനസ്സിലാക്കിയിട്ടും അപ്പോൾ മനസ്സിലാവും നായരുടെ സ്ഥാനം എവിടെയായിരുന്നു ഈ നവോത്ഥാനം കൊണ്ട് ഏറ്റവും വലിയ നേട്ടം കൈവരിച്ച ഇന്ന് സ്വയംപ്രഖ്യാപിത ഉയർന്ന ജാതിയിൽപെട്ട സ്ത്രീകളാണ് കാരണവർക്ക് പുറത്തേക്കുള്ള വാതിൽ തുറന്നു കിട്ടി പിന്നെ അവരുടെ മക്കൾക്ക് തന്തമാർ കിട്ടി നമ്പൂതിരിയുടെ മുന്നിൽ നായർ സ്ത്രീകൾക്ക് മുലക്കച്ച കെട്ടാനുള്ള അവകാശം ലഭിച്ചു ഇത് ഞാൻ പറഞ്ഞതല്ല ചരിത്രം ചരിത്രമാണ് പിന്നെ നീ പറഞ്ഞല്ലോ ഈഴവർ തൊട്ട് അങ്ങോട്ട് ഉള്ളവർ മിശ്ര വിവാഹം എടാ വന്നവഴി മറക്കല്ലേ മോനേ അത് മനസ്സിലാക്കി ജീവിക്കണോ പൊലിമ കാട്ടാൻ വേണ്ടി നിങ്ങൾ ജാതി വയ്ക്കുന്നു ആ ജാതിയുടെ ദയനീയാവസ്ഥ കണ്ട് മനസ്സിലാക്കാൻ സാധിക്കുന്നു ഇന്നത്തെ സ്വയംപ്രഖ്യാപിത ഉയർന്ന ജാതി

  • @imagine2234
    @imagine2234 5 років тому +11

    Nonsense . RC never said SCST are rich. He said there are rich guys who grab reservations

    • @littleplaymaster
      @littleplaymaster 5 років тому

      He said ok.but did you check? ആരൊക്കെയോ പറയുന്നു എന്നല്ലേ.ഒരു scheduled tribe കോടീശ്വരന്റെ പേര് ഒന്ന് പറയാമോ???

    • @anandsaaggee7234
      @anandsaaggee7234 4 роки тому

      ഇവിടെ പണം അല്ല പ്രശ്നം എന്ന് ആദ്യം മനസിലാകു

    • @ananthskumar2654
      @ananthskumar2654 4 роки тому

      @@littleplaymaster enik ariyaam.. ella varshavum russiak tour povunna oru koottukaran.. medical collegi ente classmate anu

    • @surekhak7238
      @surekhak7238 4 роки тому +1

      അതേത് റഷ്യക്ക് പോകുന്ന കോടീശ്വരൻ...

  • @sreejithsreejith8989
    @sreejithsreejith8989 2 місяці тому

    സണ്ണി സാർ കറക്റ്റ് മറുപടിയാണ് 👍

  • @skbankers4160
    @skbankers4160 4 роки тому +5

    ജാതിക്കോമരങ്ങൾക്ക് എപ്പോഴും ആളു കൂടുതൽ തന്നെയായിരിക്കും. രവിചന്ദൻ C യുടെ ഒരൊറ്റ വാദമെങ്കിലും അർത്ഥവത്തായി ഈ സണ്ണിയദ്ദേഹം ഖണ്ഡിച്ചതായി കാണുന്നില്ല. കുറെ ഇരുട്ടു കൊണ്ടുള്ള ഓട്ടയടയ്ക്കൽ പരിപാടി മാത്രം. രവിചന്ദ്രൻ C യുടെ ഒരു പത്തിലൊന്നെങ്കിലും അറിവു നേടു മിസ്റ്റർ സണ്ണി.

  • @faisalckck5659
    @faisalckck5659 2 роки тому

    ഞാൻ പത്തുകൊല്ലങ്ങൾക്ക് മുൻപ് എന്റെ കൂട്ടുകാരോട് പറഞ്ഞിട്ടുണ്ട് : "സി. രവിചന്ദ്രനാണ് യഥാർത്ഥ സംഘി !!!"

  • @jeevanbabuk7006
    @jeevanbabuk7006 5 років тому +4

    Excellent reply by sunnysir

  • @ahmadashraf3369
    @ahmadashraf3369 5 років тому +5

    സണ്ണി എം.കപിക്കാട് പറയുന്നതിലാണ് യുക്തിയും നീതിയും ഉള്ളത്.

  • @pratheeshlp6185
    @pratheeshlp6185 2 роки тому +2

    ❤❤❤❤❤❤❤❤👍👍👍👍👍👍👍

  • @karthikbinumystories.4252
    @karthikbinumystories.4252 4 роки тому +7

    We full support Ravi sir...he is brilliant,. scientific religion will come soon

    • @ショーガンアリアンサウス
      @ショーガンアリアンサウス 4 роки тому +2

      മൈരാണ്. വേശ്യാ നായർ ആണ് രവിചന്ദ്രൻ

    • @athirarajan4261
      @athirarajan4261 4 роки тому +5

      ravi chandran ൻ്റെ എല്ലാം വാദങ്ങളും ഇഷ്ട്ടമാണ് ' ഇതിൽ ഒരു സവർണ്ണൻ പുറത്ത് വന്നു.

    • @seekzugzwangful
      @seekzugzwangful 2 роки тому +2

      Scientific religion?? 🤪🤪🤪 എന്തൊരു അസംബന്ധം! 🤣

    • @vedprakash6648
      @vedprakash6648 2 роки тому

      Fool thinks ravi is the founder of science

    • @shajivarghese7011
      @shajivarghese7011 Рік тому

      Thaza thattil ulla ellavarum onnichuninnu malsarikkanam niyamasabhayil varanam

  • @abduaziz1293
    @abduaziz1293 5 років тому +15

    രവിചന്ദ്രൻ പറയുന്നത് അയാളെ പറ്റി തന്നെ.

  • @kkuttappan875
    @kkuttappan875 2 роки тому +1

    Revichander
    കണ്ണടച്ച്. ഇരുട്ട്. ആകുന്നു he knows not. But he. knows not.. He knows not. that. Is Dangerous

  • @pratheeshlp6185
    @pratheeshlp6185 2 роки тому

    💗💗💗💗 Both are Nice Intellectuals ....

  • @askmajeed
    @askmajeed 5 років тому +3

    You
    Said it.... Mr. Sunny

  • @ajeeshchandran.s8828
    @ajeeshchandran.s8828 4 роки тому +8

    രവിചന്ദ്രൻ പറയുന്നതെന്താ സണ്ണി പറയുന്നതെന്താ

  • @religion3696
    @religion3696 6 років тому +10

    Sunny was putting forth a sham argument. Though he felt desperately to look like cutting each of RC s points, it wasn't anything close. Furthermore after his sham explanations RCs points were more clear and exemplified. Unless and otherwise, dalits break their masochistic reminisces there won't be any end to the ജാതി in kerala. Pretty lot docs, engineers and government officials from the same communities, came up and now living in a free society by their will and under the constitution which facilitates their upbringing.

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 5 місяців тому

    രവിചന്ദ്രൻ കടുത്ത ജാതി വിവേചനം ഉത്ഘോഷിക്കുന്ന വ്യക്തിയാണെന്ന് എനിക്ക് മനസിലായിട്ടുണ്ട്.

  • @georgeemmanuel3353
    @georgeemmanuel3353 6 років тому +17

    I think Sunny is suffering from Inferiority Complex.

    • @noahnishanth9766
      @noahnishanth9766 5 років тому +13

      George Emmanuel നിന്റെ ആ തോന്നലു തന്നെയാണു ഇവിടെ ജാതിയുണ്ട്‌ എന്നതിനു തെളിവ്‌... I hope you understand

    • @AbdulRahim-ob8rw
      @AbdulRahim-ob8rw 5 років тому +3

      ഉവ്വ്. തനിക്കൊന്നും ജാതിയെ കുറിച്ചു ഒരു കോണയും അറിയില്ല.

    • @chethanairine2232
      @chethanairine2232 5 років тому +5

      ഏതാണീ കൊലപുരുഷൻ, വെള്ളക്കാരെ, കേറ്റി ഇറക്കിയവർക്ക് Supereority complex ഉണ്ടാവുന്നത് ലജ്ജ ഇല്ലാത്തത് കൊണ്ടാണ്

    • @delanomathewfelix7765
      @delanomathewfelix7765 4 роки тому +3

      haha thats is called jaathi my suriyani nampoori friend.😂

    • @georgeemmanuel3353
      @georgeemmanuel3353 4 роки тому +5

      @@delanomathewfelix7765 Your words show you are a racist deep in your heart. Secondly, you seem to be totally ignorant of the concepts of Race, Racism and Complex. Thirdly, either you have inferiority complex, or superiority complex which very often comes out in the form of sympathy towards who are are considered inferior to oneself. no more reply from me.Bye bye.

  • @mathewjithin6139
    @mathewjithin6139 5 років тому +9

    rc is right.....u r wrong

  • @sajuvarghese2990
    @sajuvarghese2990 6 років тому +6

    loves Ravichandran Sir's serious discourses a lot...but thanks Sunny sir for revealing Ravichandran Sir's a few flaws and also helping me to re-asses my thought process also ...also a little bit sad that the glow of Ravichandran Sir's authoritative position in my mind has faded a little bit....Thanks Sunny sir for your effort....

  • @busharama2651
    @busharama2651 2 роки тому

    സവർക്കറെ ഗുരു എന്നു വിളിക്കുന്ന അത്തീസ്റ്റിന് സഹോദരൻ അയ്യപ്പൻ അനഭിമതൻ☺

  • @x-factor.x
    @x-factor.x Рік тому

    ഇപ്പോ കിന്റർഗാർട്ടനിൽ കുട്ടികളെ ചേർക്കാൻ വളരെയധികം ശ്രദ്ധിച്ചു കാണുന്നു. എന്തു കൊണ്ടാണ് രവിചന്ദ്രൻ കാണാതെ പോയതെന്നറിയില്ല.

    • @x-factor.x
      @x-factor.x Рік тому

      കിന്റർ ഗാർട്ടനിൽ ചേർക്കുമ്പോൾ ജാതി പ്പേര് നിർബന്ധമായും ചേർക്കാൻ സവർണ്ണ വിഭാഗങ്ങൾ ഇന്നും ശ്രദ്ധിക്കുന്നു.

  • @stanlymraju9079
    @stanlymraju9079 Рік тому

    ശരി ആണ് ഹൈവേ എത്ര അമ്പലഗാലും പള്ളികള്ളും ഉണ്ട് പെരുന്നാൾ ഉത്സവം ഉണ്ട് ബ്ലോക്ക്‌ ആകും മീൻ പിടുത്തം കാരെ എടുത്തു പറയുന്നു

  • @eswaramangalamsreeraj4465
    @eswaramangalamsreeraj4465 6 років тому +5

    ഈ ജാതി വിമര്‍ശകരുടെയും ഫെമിനിസ്റ്റുകളുടെയും ഇടയില്‍തന്നെ ജാതിവിവേവനവും മല്‍സരവുമുണ്ടെന്ന് എനിക്കുമാത്രമാണോ മനസ്സിലായത്???

  • @anilalpr
    @anilalpr 6 років тому +19

    വെറും 12% വരുന്ന സവർണ്ണർ എന്നു വിളിക്കപ്പെടുന്ന എന്നു വിളിക്കപ്പെടുന്ന വിഭാഗമാണോ 88% വരുന്ന വരിൽ ജാതി അടിച്ചേൽപ്പിക്കുന്നത് അംബേദ്കർ പറഞ്ഞിട്ടുണ്ട് ഇത് ജാതികളുടെ പ്രശ്നം അല്ല മറിച്ച് ജനങ്ങൾ religious വിശ്വാസം മൂലമാണ് ഇന്ന് സവർണ്ണർ എന്നു വിളിക്കപ്പെടുന്ന ശൂദ്രൻ മാരായ നായൻമാർക്കും എങ്ങനെയാണ് സവർണ്ണനായത് എന്ന് ചിന്നിച്ചാൽ മതി. ബ്രാഹ്മണർക്ക് ഇന്ന് ഈ സമൂഹത്തിൽ യാതൊരു വിലയോ ശേഷിയോ ഉണ്ടന്നു കരുതാൻ വയ്യ

  • @addz7210
    @addz7210 6 років тому +3

    Ravichandran sir is right,
    Though ,madhu was not a dalit per se ,he was an aboriginal
    Ravi sir did not deny existence of modern casteist mentality it has blurred into classism now , but rather talked about dalit identity politics and people with agendas,hate behind them ,perpetual reminiscence of past social systems ,trying to inject other reserved groups into the whole neo-Buddhist cult band wagon with the Brahman deadhorse as a target tool in matters of spirituality and others on terms of economical dominance
    4:25 its the abrahamics and i double dare you and you cant do shit and wont say shit then u will shift it to an economic expoitation issue ,coz they have no "caste" per se ,and i dont blame them they achieved this within this century through their own skills
    12:32 ,32;14 why not? who cares if some on puts "pulaya" behind their name how is the brahman/savarna going to destroy him now ? , u dont want it dont keep it ,it may be a falsified illogical pride or as a source of networking among like- groups but its personal and they have every right unless they project it onto you ,so isnt SC certificate a negative capital also ?
    15:30 true ,the Brahman dead horse now is economical-power struggle,class icon and not religious
    22:51 true same goes for SC/ST atrocities act ,even my own father was a victim of false accusation under this ,narrowly escaped ,this is anecdotal no need to consider ,but look at the stats only around 3% cases gets conviction ,so these people are undermining the law that was made to protect them and genuine cases or its savarna fascist judiciary police "everybody is out to get me" nexus and all other fancy stuff ,
    23:19 they questioner has posted a wrong assumption put in to ravi sirs mouth is it irrelevant ?? NO but these realities also needed to be out in the open !!
    33:38, 39:10 That is because of skewed mind of you ,your generation or ideologies ,even i never bothered to know his caste and ironically got to know it from you ! and he is cocky always to all bullshit not just this.

    lol ,its like african american complaining a white european that him being white is the problem even if he doesn't associate with it, welcome to the world everybody wants to feels important and makes their own networks be it class, be it nation ,be it education, and caste and by caste i mean neo-caste that is SC/ST/OBC and GEN,you want to replace it you will get something else
    39:25 again youre skewed mindset that he is being the savarna man demeaning the OBC arayas (yea lets put tags) fact: they do maybe from his anecdotal experience and i dint hear him generalize it and mainly that kerala is a coastal states all highways run parallel to coastal lines
    welcome to the world everybody wants to feels important and makes their own networks be it class, politics ,be it nation ,ethnicity ,be it education, and caste and by caste i mean neo-caste that is SC/ST/OBC and GEN,you want to replace it you will get something else ,and why you people never talk about creamy layer within reservation ?? even dr.ambedakrs grand son said he dropped his reservation as he was privileged how many of these people are willing to give up that for their "fellow" people mostly none ,because self interest and to extent classism
    their time is spent on reminding the 'savarnas " of the past and nit picking every aspect of such people and even resorting to bash ,troll them their women ,sometimes its economical they want redistribution of wealth only from "savarnas" not from well off OBCs or abrahamics ,sometimes its color ,name and what not
    44:50 very true 100% but is people like you that cause divide ironically nowadays atleast for the newer generation,its sort of like reverse racism yes race even though its stupid and not a racial or ethnic issue but these people have evolved a racial "creature" out of this,that is dissimilar to the "foreign savarnas", but cry its all a social issue
    58:02 yes it was wrong and its a taboo to speak so now because of you and other ambedkar cultists and in exchange for dropping the idea dr ambedakar got electoral reservation ,it was all about representation wasnt it ? and even ambedkar lost all elections even while standing for it in dalit prominent electorates and
    was their anything for the tribals?? nope, even ambedkar called aboriginals as savages and subtly threatened the savarnas that they should civilise them lest they convert to abrahamic faiths and pose a threat to them
    now you say dalits were a minority before you said savarna was minority so whose the majority? the OBCs?? they also practised caste system and most are savarnas and many well off avarnas but you guys ignore that because you need them in the neo-buddhist(nothing to do with buddhism) band wagon which wonnt happen as most are hindus so atleast politically together along with the adivasis .
    1:01:51 cant agree here !, "no one should think some caste ...." , "one caste human " all these are idealist thoughts and in the end he screwed it up with racial identity and when said of internal equality in the first statement savarkar destroyed it with racial seperatism in the second so its basically like a general he wanted a united india to fight the "foreigner ",just because of external threat ! , 1:05:50 again you are putting words in to his mouth,but i agree on your obs on savarkar
    1:13:16 thats a little bit naive ravi sir ,we homo sapiens have evolved through struggle ,desires ,manipulation of environment ,power struggle if its not one thing it will be other !!

  • @real-man-true-nature
    @real-man-true-nature 3 роки тому +2

    സണ്ണിച്ചേട്ടനെന്താ വേണ്ടത്... ജാതി വേണമൊ.. വേണ്ടയൊ... ജാതി വേണമെങ്കിൽ അതിൻ്റെ എല്ലാ പ്രശ്നങ്ങളും അനുഭവിക്കണം... ജാതി ഉപേക്ഷിച്ചാൽ അതിൻ്റെ പ്രശ്നങ്ങളും തീരും... സണ്ണിയുൾപ്പെടെ എല്ലാവർക്കും ജാതി വേണം... ഹിന്ദു സവർണരാണ് ഇപ്പോഴും കേരളത്തിലെ ഭൂപ്രഭുക്കളെന്നു വിശ്വസിക്കുന്ന മണ്ടനാണ് സണ്ണിച്ചേട്ടൻ... വടയമ്പാടി ഉൾപ്പെടുന്ന പഞ്ചായത്തിൽ ജോലി ചെയ്തയാളാണ് ഞാൻ ആ ക്ഷേത്രത്തിൽ പോകുന്നവരിൽ ഏറ്റവും കൂടുതൽ ദളിതരാണ്... അവിടെ SDPI വരെ സമരത്തിനെത്തിയപ്പോൾ അവിടുത്തെ ജനങ്ങൾ അപകടം മുന്നിൽ കണ്ട് ഒരുമിച്ച് നിന്ന് പരിഹാരം കണ്ടു...
    സണ്ണിച്ചേട്ടൻ: ജാതിയെ ഉൾക്കൊണ്ട് ജാതി പരമായ വേർതിരിവ് ഇല്ലാതാക്കണം
    രവി സാർ : ജാതിയെ ഉപേക്ഷിച്ച് ജാതിപരമായ വേർതിരിവിൽ നിന്ന് മോചിതമാകണം

  • @fucingood
    @fucingood 6 років тому +8

    Sunny is right. The arguments and points he had put forward s correct. Ravichandran s a great intellectual but he s wrong n many aspects regarding this topic , few of it s shocking cos it sounds he has not done any research or s kinda ignorant. We need discussions points and counter points.
    Thanks for the video.