പട്ടികവിഭാഗങ്ങൾക്ക് ക്രീമി ലെയർ: നീതിയോ അനീതിയോ?: കെ. സന്തോഷ് കുമാർ

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 26

  • @indirakk2584
    @indirakk2584 4 місяці тому +7

    നമ്മുടെ മേഘലയിൽ ക്രിമിലയർ നടപ്പിലാക്കുമ്പോൾ സംഭവിക്കുന്ന ഗുരുതരമായ ഭവിഷ്യത്തുകൾ വളരെ കൃത്യതയോടെ ലളിതമായി വിശദീകരിച്ച് മനസിലാക്കി തരാൻ സന്തോഷ് സാറിന് കഴിഞ്ഞിരിക്കുന്നു.

  • @user23197
    @user23197 Місяць тому +2

    സാമൂഹിക ഉന്നമനം ലക്ഷ്യമാക്കിയുള്ള സംവരണം അട്ടിമറിക്കാൻ ഇത്തരം പല കളികളും ബ്രാഹ്മണ്യം ശ്രമിക്കും. കരുതിയിരിക്കുക..

  • @humanoid_Alien
    @humanoid_Alien 4 місяці тому +7

    സാമ്പത്തികം അല്ല സാമൂഹികം ആണ് സംവരണത്തിൻ്റെ മാനദണ്ഡം എന്നാണ് പക്ഷേ ഇങ്ങനെ ക്രീമൈലയർ വരുമ്പോൾ ഒരു വിഭാഗം പട്ടികജാതിക്കാർ മുന്നോക്ക ജാതിക്കൊപ്പം വരും എന്നാണ് സുപ്രീം കോടതിയിലെ ശുംബന്മാർ കരുതുന്നത്

    • @lalithaparackal3494
      @lalithaparackal3494 4 місяці тому

      അപ്പോൾ അവരെ എന്തു വിളിക്കും മുന്നാക്ക പട്ടികജാതിഎന്നോEWS ലെ പട്ടികജാതി ബ്രാഹ്മണൻ പട്ടികവർഗ ബ്രാഹ്മണൻ പ ജനായർ പ വ നായർ എന്നതുപോലെ

    • @കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ
      @കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ Місяць тому

      തലമുറകളായി സംവരണ ആനുകൂല്യം കൈമാറി വരുന്നത് ചിലർക്ക് മാത്രം സംവരണം കിട്ടാതെ വരികയും ചെയ്യുകയില്ലേ. അത് പോസിറ്റീവ് ഡിസ്ക്രിമിനെഷൻ ആകുമോ. ക്രീമിലെയർ നടപ്പാക്കാൻ പറ്റില്ല, അത് EWS പോലെ വരും. EWS എല്ലാവർക്കും കിട്ടണം. മുന്നോക്കക്കാരിൽ പിന്നോക്കക്കാർ എന്നത് സംവരണ ആശയത്തിന് തന്നെ വിരുദ്ധമാണ്.

  • @x-factor.x
    @x-factor.x 4 місяці тому +6

    സംവരണത്തിൻ്റെ ഗുണം ലഭിക്കാത്തവരെ അതിനു പ്രാപ്തരാക്കാനുള്ള ധനാത്മകമായ നടപടികൾ കൈക്കൊള്ളുകയല്ലേ സർക്കാർ കയ്ക്കൊള്ളേണ്ടത് ?
    അതിനു പകരം തലതിരിഞ്ഞ അഭിപ്രായങ്ങളും തീരുമാനങ്ങളും എടുക്കുന്നത് ആ സമുദായങ്ങളിൽ ഛിദ്രം ഉണ്ടാക്കുന്നതിന് വേണ്ടി മാത്രമാണ് ?.

  • @dinakaranr1184
    @dinakaranr1184 4 місяці тому +2

    A diligent narrative namaste

  • @ashokkumarpgkumar5244
    @ashokkumarpgkumar5244 2 місяці тому +2

    👍🏼

  • @dineshek138
    @dineshek138 4 місяці тому +2

    സംവരത്തിൻ്റെ രാഷ്ട്രീയം - ചർച്ച തുടരണം

  • @renjith-snova
    @renjith-snova 3 місяці тому +2

    ❤️✨

  • @yathrikan35
    @yathrikan35 3 місяці тому +2

    💙

  • @UnniKrishnan-g3j
    @UnniKrishnan-g3j 3 місяці тому +1

    yes

  • @varghesechungath1864
    @varghesechungath1864 3 місяці тому +1

    EWS സംവരണം നിയമപരം. ഇന്ത്യൻ പാർലമെന്റിൽ പാസാക്കിയെടുത്തത്. ഇന്ത്യയിലെ സുപ്രീംകോടതി അംഗീകരിച്ചത്

  • @sreeramank.n9999
    @sreeramank.n9999 4 місяці тому +1

    The judgement has come in punjab govt. order bringing classification. Judges have made some oral observation but they never told it should be done in all states. TN has got this classification for long time. If it is not there only few affluent will get the benefit of reservation. Other communities within SC/ST will remain under privileged forever.

  • @ALLYACHUALLY
    @ALLYACHUALLY 2 місяці тому +1

    സന്തോഷ് കുമാറിൻ്റെ ഫോൺ നമ്പർ ഒന്ന് രേഖപ്പെടുത്തുമോ

  • @sagarmenon9456
    @sagarmenon9456 4 місяці тому +4

    Right sir

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 29 днів тому

    Everybody understand value of congress... Rss aim chathur varanam...in Kerala 60 % employees schools and college teachers and staffs. ..70 % schools and colleges communal aided ...christian sabha.. Nss vellapully. 3 % muslims ...no menit no reservation. .

  • @tribalvibes4255
    @tribalvibes4255 3 місяці тому

    സാമ്പത്തിക സംവരണം വരണം,

    • @കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ
      @കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ Місяць тому

      സാമ്പത്തിക സംവരണം ചെന്നായ് നീതി ആണ്. EWS ഉണ്ട് സാമ്പത്തിക സംവരണം ആയി. അതിൽ തന്നെ മുന്നോക്കക്കാരിൽ പിന്നോക്കക്കാർ എന്നത് ശരിയല്ല.