സംവരണം എന്ത് ? എന്തിന്? | Indian Reservation System | K.Jayadevan

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 543

  • @LathikaSasikumar-u7e
    @LathikaSasikumar-u7e 4 місяці тому +136

    സംവരണമെന്നാൽ സാമ്പത്തിക ഉന്നമനതിന് വേണ്ടിയല്ല സംമൂഹ്യമായ ഉന്നമനത്തിനാണ് 🙏ജയ് ഭീം sir 💙

    • @Ttt88895
      @Ttt88895 4 місяці тому +9

      @@LathikaSasikumar-u7e എന്നിട്ടെന്തേ 74കൊല്ലമായി ഉന്നമനം നടന്നില്ല പിന്നെയും സംവരണം നില നില്കുന്നു

    • @midhunkavassery73
      @midhunkavassery73 4 місяці тому +4

      Evide poyalum eee narikalu aanu ullathu samvaranam enna peril
      Avanmare kaanumbolthanne ariyam etha inam ennu 😂

    • @ArjunMm-nf9ll
      @ArjunMm-nf9ll 4 місяці тому +13

      Samvaranam karanam kitiya joli kond 1 ആം തിയതി shabhalam അല്ലേ വാങ്ങുന്നത്.. സാമൂഹ്യ ഉന്നമനം പുഴുങ്ങിയത് allaloo

    • @Ttt88895
      @Ttt88895 4 місяці тому +1

      @@ArjunMm-nf9ll ശരിയായ ചോദ്യം 👍👍👍

    • @niranjanv3190
      @niranjanv3190 4 місяці тому +12

      ​​@@Ttt88895 അങ്ങനെ എങ്കിൽ പല അമ്പല ങ്ങളിലും ഇപ്പോഴും നമ്പൂതിരി യായിട്ട് ബ്രഹ്മിൻസിനെ ആണല്ലോ നിയമിക്കുന്നത് അത് എന്തെ മാറാത്തത് . SSLC ബുക്കിൽ ജാതി എന്ന കോളം കാണുന്നുണ്ട ലോ അത് എന്തെ എടുത്ത് കളയാത്തെ

  • @bindhubindhu4997
    @bindhubindhu4997 4 місяці тому +38

    ഇത്രയും ലളിതതമായി മാഷ്
    പറഞ്ഞിട്ടുപോലും സംവരണം എന്താണെന്ന് സംവരണ വിരുദ്ധരായ ജാതി വാദികൾക്ക് മനസിലായില്ല

  • @rajukm9297
    @rajukm9297 4 місяці тому +33

    ഇതു കണ്ടാൽ സംവരണത്തിൻ്റെ രൂപരേഖ കൃത്യമായി മനസ്സിലാകും. അഭിനന്ദനങ്ങൾ 👌

  • @sabufire9780
    @sabufire9780 4 місяці тому +36

    വളരെ സിംപിൾ ആയി അവതരിപ്പിച്ചു... അതായത്..
    സംവരണം ഉള്ളവർക്ക് കൂടി മനസിലാകുന്ന സിംപിൾ ആയി 💞 അവതരിപ്പിച്ചു...
    തുല്യത ക്ക് വേണ്ടി യുള്ള ഉദാഹരണം...നന്നായി..
    👍 🙏
    ഇപ്പോഴും../ പലപ്പോഴും ഈ സംവരണം ആട്ടിമറിക്കപ്പെടുന്നു...
    കുത്തിത്തിരിപ്പിക്കൽ കാരും.. ഗൂഡ ലക്ഷ്യമുള്ളവരാലും....

  • @surendransurabhi2979
    @surendransurabhi2979 4 місяці тому +37

    നല്ല ക്ലാസ് എല്ലാവരും കേൾക്കണം , ഇന്നും സംവരണo എന്തെന്നു അറിയാത്തവരാണ് 80% ശതമനാവും.🙏🙏🙏🙏🌹🌹❤️❤️.

  • @abdulnasar288
    @abdulnasar288 5 місяців тому +49

    സൂപ്പർ. ബുദ്ധിയും ബോധവുമുള്ളവർ മനസ്സിലാക്കട്ടെ. 👍

    • @TOXICME2500HP
      @TOXICME2500HP 4 місяці тому +8

      ശരിയായ രീതിയിൽ അവതരിപ്പിച്ചു... ഇനിയും മനസ്സിലാക്കാത്തവർ ഉണ്ടെങ്കിൽ, അത് മനസ്സിലായില്ലെന്ന് നടിക്കുന്നതാണ്...

    • @accreations9672
      @accreations9672 4 місяці тому +3

      @@abdulnasar288 ബുദ്ധിയും ബോധവും ഉള്ളവൻ ഒന്നും ഇങ്ങനെ കുറ്റം പറയാൻ നിൽക്കില്ല കഴിവുള്ളവൻ ഒക്കെ സ്വന്തം കഴിവിൽ വിശ്വസിച്ചു കേറി പോകും, ഒരു കഴിവും ഇല്ലാത്തവനൊക്കെ ഞങ്ങൾ ഉയർന്ന ജാതി ആയത് കൊണ്ടാണ് ജോലി കിട്ടാത്തത് എന്ന് സ്വയം വിശ്വസിച്ചു മറ്റുള്ളവനെ കുറ്റം പറഞ്ഞു നടക്കും..
      ചുരുക്കി പറഞ്ഞാൽ കഴിവുള്ളവൻ ഒക്കെ കേറി പോകും ഇങ്ങനെ ചൊറി ഉള്ളവന്മാർ ചൊറിഞ്ഞോണ്ടും ഇരിക്കും...
      സത്യത്തിൽ ഈ പറയുന്നവൻ ഒക്കെ ഒരു മത്സരപരീക്ഷയിൽ 60+ പോലും നേടാൻ കഴിവില്ലാത്ത കഴിവ് കെട്ടവന്മാർ ആയിരിക്കും.... 😆

  • @kochumolajikumar5521
    @kochumolajikumar5521 4 місяці тому +20

    മാറിമാറി വരുന്ന സർക്കാരുകൾ സത്യത്തിൽ സംവരണത്തെ ആട്ടിമറിച്ചുകൊണ്ടിരിക്കുകയാണ്

  • @accreations9672
    @accreations9672 4 місяці тому +22

    ഈ സംവരണം എന്നത് sc & st മാത്രമാണ് എന്നാണ് ചില പൊട്ടന്മാരുടെ വിചാരം, ഇവനൊക്കെ 14% മുസ്ലിം സംവരണവും, 12 % ഈഴവ /തിയ്യ സംവരണവും, 10 % EWS സംവരണവും അറിയില്ല..
    പിന്നെ നമ്മുടെ ചാച്ചര കേരളത്തിൽ തന്നെ ഇപ്പോഴും ജാതി വിവേചനം ഉണ്ട് അപ്പോൾ മറ്റുള്ള സംസ്ഥാനങ്ങൾ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കാവുന്നതേ ഉള്ളു,
    പിന്നെ ഇന്ത്യയിലെ sc & st ജനസംഖ്യയും അവരുടെ ചുറ്റുപാടുകളും കണക്കിൽ എടുത്താണ് സംവരണം നിർത്തണോ വേണ്ടായോ എന്ന് തീരുമാനിക്കുന്നത്.....

    • @tvrajesh5377
      @tvrajesh5377 4 місяці тому

      ഈഴവ മുസ്ലിം സംവരണത്തിന് എതിരായി ആരും സംസാരിക്കില്ല പ്രത്യേകിച്ച് കേരളത്തിലെ സവർണ മാടമ്പി നേതൃത്വം നൽകുന്ന സിപിഎം കോൺഗ്രസ് ബിജെപി രാഷ്ട്രീയപ്പാർട്ടികൾ.. കാരണം വോട്ട് ബാങ്കുകൾ..sc St വിഭാഗം ആളുകളുടെ മേൽ കുതിര കയറിയാൽ ആരും ചോദിക്കില്ല എന്ന ചിന്താഗതി

    • @ravindranchandran6677
      @ravindranchandran6677 2 місяці тому

      നിർത്തു... ഗവണ്മെന്റ് തോറ്റു

    • @Ttt88895
      @Ttt88895 2 місяці тому

      @@accreations9672 എന്ത് സാമൂഹ്യ വിവേചനം ആണ് ജാതിയുടെ പേരിൽ താങ്കൾ അനുഭവിച്ചത്

    • @DucatiIi-x2x
      @DucatiIi-x2x 2 місяці тому +1

      Ninakoke. Mathram jeevichal mathia??

    • @girijasajeev3464
      @girijasajeev3464 19 днів тому

      എല്ലാവർക്കും സംവരണം ഉണ്ട്. പക്ഷേ sc st യ്ക് കിട്ടുന്നത് മാത്രം എന്തോ തെറ്റു പോലെ ആണ് എല്ലാവരും കാണുന്നത്

  • @anilkumarchalissery5462
    @anilkumarchalissery5462 4 місяці тому +5

    ആർക്കും മനസിലാകുന്ന തരത്തിൽ രസകരമായി പറഞ്ഞു. Thanks a lot❤

  • @amalprasad8408
    @amalprasad8408 4 місяці тому +13

    ജാതി സംവരണം ഇല്ല.... ജാതി വിവേചനം ആണ്...... അനുഭവിച്ചവർക്ക് അത് അറിയത്തൊള്ളൂ

    • @baijuvettiyara4082
      @baijuvettiyara4082 4 місяці тому

      വളരെ ശരിയാണ്

    • @aparna907
      @aparna907 3 місяці тому +1

      Ys...njan chila caste videos inte thazhe sc st karee theri vilikuna comments kandrunu...enitum ellarm parayaum caste ilenn

    • @DucatiIi-x2x
      @DucatiIi-x2x 2 місяці тому

      Jathi paranjoodenkil pine ath kondulla reservation nthin??
      Ningalk jaathi illan parau. Ningalk reservation vendann parau. Apol ee preshnam theerum.

  • @mkprabhakaranmaranganamata5249
    @mkprabhakaranmaranganamata5249 2 місяці тому +2

    ചരിത്രാതീതകാലം മുതഅവശ വിഭാഗങ്ങളേ പാർശ്വവൽക്കരിച്ചും അടിച്ചമർത്തിയും അധീശരായി വാണിരുന്നവരുടെ പിൻമുറക്കാർക്കു ആ മനസ്ഥിതിയിൽ നിന്നും ഒട്ടും മാറാൻ ഇന്നും കഴിഞ്ഞിട്ടില്ല. ഒരു തരം അപരവിദ്വേഷം

  • @seethaprabhakaran2665
    @seethaprabhakaran2665 2 місяці тому +4

    ദേവസ്വം ബോർഡിന്റെ കീഴിലുള്ള കോളേജുകളിൽ മുന്നോക്കകാർക്ക് സംവരണം ചെയ്യപ്പെട്ടിരിക്കുന്നു

  • @suneesh4646
    @suneesh4646 3 місяці тому +5

    ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യ സ്വതന്ത്രമായപ്പോൾ തന്നെ ഇന്ത്യയിലെ എല്ലാ വിഭവങ്ങളും ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും തുല്യമായി വിഭജിച്ചിരുന്നുവെങ്കിൽ ഒരുപക്ഷേ സംവരണമേ നൽകേണ്ടിവരില്ലായിരുന്നു പക്ഷേ അങ്ങനെ ഉണ്ടായില്ല.
    ജനാധിപത്യബോധമില്ലാത്ത അവസരസമത്വത്തെക്കുറിച്ച് ബോധം ഇല്ലാത്ത സമത്വത്തെ കുറിച്ച് ബോധമില്ലാത്ത ഒരു വിഭാഗം മനുഷ്യർ തങ്ങളുടെ അധികാര സ്വാധീന മുപയോഗിച്ച് മഹാ ഭൂരിഭാഗം വിഭവങ്ങളും തങ്ങളുടെ കൈ പിടിയിലൊതുക്കുകയാണ് ഉണ്ടായത്.
    അതുകൊണ്ടാണ് നമ്മളിപ്പഴും സംവരണത്തെ കുറിച്ച് പറഞ്ഞ് പരസ്പരം കലഹിക്കുന്നത്.
    ഇന്ത്യയിലെ വിഭവങ്ങൾ ഈ നിമിഷം ഇന്ത്യയിലെ എല്ലാ മനുഷ്യർക്കുo തുല്യമായി വിഭജിക്കുകയാണെങ്കിൽ ഒരു സംവരണ വിഭാഗവും സംവരണം എന്ന ആവശ്യം ഉന്നയിക്കുകയേ ഇല്ല.
    അതുകൊണ്ട് ജനാധിപത്യ ബോധമുള്ളവർ സമത്വത്തിനും നീതിക്കും അവസരമത്വത്തിനുമായി നിലകൊള്ളുക.
    സമത്വമില്ലാത്തിടത്ത് ജനാധിപത്യം പ്രായോഗികമല്ല.

  • @balachandrane7197
    @balachandrane7197 4 місяці тому +4

    ജയദേവൻ സാർ
    കൃത്യമായ അവതരണം
    വിഷയത്തെ ലളിതമായി അവതരിപ്പിച്ചു.
    സാമാന്യം ജനത്തിന്റെ മനസിൽ
    പ്രതിലോമ ശക്തികൾ മർമ്മരം
    നടത്തുന്ന തെറ്റായപ്രചരണത്തെ
    തുറന്നു കാട്ടി.

  • @ShanKadumeni
    @ShanKadumeni 4 місяці тому +16

    സംവരണം വഴി ജോലി നേടിയ എന്റെ ഒരു സുഹൃത്ത്, ആള് up സ്കൂൾ ടീച്ചർ ആണ്. അവരെന്നോട് ചോദിച്ചു എന്തിനാണ് സംവരണം എന്ന്....
    ആളുകൾക്ക് മനസിലാക്കാൻ താല്പര്യം ഇല്ലെന്നാണ് തോന്നുന്നത്

  • @shamsudheenps4524
    @shamsudheenps4524 4 місяці тому +17

    ഗംഭീര അവതരണം . ഒരു വലിയ വിഷയം ലളിതമായി , ആർക്കും ബോധ്യമാകുന്ന രീതിയിൽ അവതരിപ്പിച്ച ജയദേവൻ സാറിന് അഭിനന്ദനങ്ങൾ❤❤❤

  • @drsabuas
    @drsabuas 4 місяці тому +26

    കേരളത്തിലെ 5.2 ലക്ഷം സർക്കാർ ജോലിക്കാരിൽ 1.4 ലക്ഷം പേർ സർക്കാർ എയ്ഡഡ് മേഖലയിലെ അധ്യാപക- അനദ്ധ്യാപകരാണ്. ഈ 1.4 ലക്ഷം പേർ ഒരു മത്സര പരീക്ഷയുമെഴുതാതെ ജാതി - മത മാനേജുമെന്റുകൾക്ക് കോഴ കൊടുത്ത് ജോലി നേടുന്നു. അവരുടെ ശമ്പളവും പെൻഷനും എല്ലാം സർക്കാർ നൽകുന്നു.
    ഈ മേഖലയിൽ ഒരു സംവരണവും ഇല്ല. മറിച്ച് കോഴ മാത്രം.
    ഒരു കോളേജ് അദ്ധാപകന്റെ കോഴ ഇപ്പോൾ 1.2 കോടി വരെയാണ്. ഒരു പ്ലസ് 2 അദ്ധ്യാപകയ്ക്ക് 60 ലക്ഷം മുതൽ തുടങ്ങുന്നു. ഇവരെയൊക്കെ തീറ്റിപ്പോറ്റാൻ സർക്കാർ കടം എടുക്കുന്നു.

    • @abhijithraj2127
      @abhijithraj2127 4 місяці тому +1

      അത് ഭരണഘടനയുടെ മൗലീക അവകാശത്തിൽ പറഞ്ഞിട്ടുള്ളതാ..ഇത് മാറ്റണമെങ്കിൽ ഭരണഘടന തന്നെ മാറ്റണം😂😂😂 എയിഡഡ് മാനേജ്മെന്റിന് ഇഷ്ടമുള്ളവരെ നീയമിക്കാമെന്ന് ഭരണഘടന യിലുണ്ട് 😂😂

    • @Nationalist21
      @Nationalist21 4 місяці тому +1

      ​@@abhijithraj2127But the government can deny the salary and pension for aided sector from the current period by passing a law. The government supported these aided management in the 60s because they were unable to pay the salaries of their employees. Moreover, there was social backwardness in many areas at that time, and the government could not single handedly start and administered this huge number of schools. But now even children of aided school teachers are going in unaided schools, and many government schools are on the verge of closing because of students' shortage. In this new situation, the government only needs to focus on improving the facilities in government schools by using the money that is given to these aided institutions

    • @je_suis_amor
      @je_suis_amor 4 місяці тому

      ​@@abhijithraj2127അവർക്ക് ഗവണ്മെന്റ് തിന്നാൻ കൊടുക്കണം എന്ന് എവിടെയും പറഞ്ഞിട്ടില്ല.. ഒന്ന് പോടെയ്... Psc ക്ക് വിടണം

    • @drsabuas
      @drsabuas 4 місяці тому +1

      @@abhijithraj2127 ഏത് ഭരണഘടനയിൽ? ഒന്നെടുത്ത് കാണിച്ച് തരാമോ?

    • @drsabuas
      @drsabuas 4 місяці тому +2

      @@abhijithraj2127 അതത് സംസ്ഥാനങ്ങൾ തീരുമാനിക്കും. ഈ recruitment government ഏറ്റെടുക്കാൻ പോയപ്പോഴാണ് ഇവിടെ സമരം നടന്നത്? ചരിത്രം പഠിക്കുക.

  • @surendranpv5672
    @surendranpv5672 4 місяці тому +17

    ചില തെറ്റിദ്ധാരണകൾ മാറ്റാൻ ഏറെ ഉപകാരപ്പെട്ടു❤❤

  • @thekidseduzone
    @thekidseduzone 4 місяці тому +7

    സംവരണവിരുദ്ധതയ്ക്ക് വേണ്ടി തങ്ങളുടെ യജമാനന്മാർക്കായി നിലമൊരുക്കുകയാണ് ചാനലുകൾ

  • @praveenkdayanandu7588
    @praveenkdayanandu7588 4 місяці тому +27

    സംവരണത്തിന് എതിരായി സംസാരിക്കുന്നവർ എന്തുകൊണ്ട് ന്യുനപക്ഷങ്ങൾക് വേണ്ടി ഭരണഘടനാ കൊടുക്കുന്ന പ്രത്യേക പരിഗണനക് എതിരെ സംസാരിക്കുന്നില്ല... ആർട്ടിക്കിൾ 29,30,31 ഒക്കെ ഒന്നു പരിശോധിക്കണ്ടേ... ജനറൽ എന്ന് പറയുന്ന വിഭാഗങ്ങൾക്കു തന്നെയാണ് ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ കിട്ടിയത്.. പട്ടിക ജാതിക്കാരെ കോളനികളിലും പാടത്തും മലമുകളിലും പ്രതിഷ്ടിച്ചു മറ്റുള്ളവർ കണ്ണായ ഭൂമിയെല്ലാം എടുത്തു.. എന്നിട്ട് സംവരണത്തിനെതിരെ സംസാരിക്കുന്നു.... ജനറൽ ആരും അദ്വാനിച്ചു ഉണ്ടാക്കി എടുത്ത ഭൂമി ഒന്നും അല്ല.....

    • @chandrusvlog542
      @chandrusvlog542 4 місяці тому +6

      ഏയ് അതിനെക്കുറിച്ച് മിണ്ടാൻ പാടില്ല...

    • @Mithunpk013
      @Mithunpk013 4 місяці тому

      Aai Atokke kaalangalkku munne. .lower middle class General aaitullavar innu durithathil tanne aanu. Anubhavam guru

    • @uncorntolearnwithme2493
      @uncorntolearnwithme2493 4 місяці тому +3

      💯

    • @KL-AASLNN
      @KL-AASLNN 4 місяці тому +2

      അതെ, അധ്വാനിച്ചു ഉണ്ടാക്കിയ ഭൂമിയല്ല, നിങ്ങൾ ഉരുട്ടി തന്നതാണല്ലോ, ഒന്ന് പോടെ 😏

    • @Mithunpk013
      @Mithunpk013 4 місяці тому

      @@KL-AASLNN ivanoke vaayil tonanathu paranju nyayekarikunnu..athu kondu anu ipo supreme court putiya creamy layee in sc irakkiyathu..🤣🤣avarkkum manasilaayi kanum.jaathi pedi vachu oosinu puttadikunnavar undennu..ellavarum alla.ennalum orupaadu perunundu

  • @SaniMarangoly
    @SaniMarangoly 4 місяці тому +7

    ഇത്തരം വിവരണങ്ങൾ പൊതു സമൂഹത്തിൽ എത്തേണ്ടത് ഇന്നിൻ്റെ ആവശ്യമാണ്... 👏

    • @DILEEPKUMAR-fu4ek
      @DILEEPKUMAR-fu4ek 4 місяці тому

      സാർ 4 ജാതി കാർഡ് ഉണ്ട് അത്രയും ജാതി പോരെ? 5 വർഷം കൂടുമ്പോൾ അപ്ഡേറ്റ് ചെയ്യട്ടെ.

  • @EPICLIFE632
    @EPICLIFE632 4 місяці тому +7

    സാമൂഹിക സംവരണത്തിന്റെ കാലം കഴിഞ്ഞു എന്നി വേണ്ടത് സാമ്പത്തിക സംവരണമാണ് ,1947 ലെ ജീവിതരീതിയിൽ അല്ലാ ഇന്നു ആളുകൾ ജീവിക്കുന്നത്,കാലവും കോലവും മാറിയ നാട്ടിൽ ഇപ്പോൾ സാമ്പത്തികമാണ് ഒരാളുടെ സാമൂഹിക നീതി നിച്ചയിക്കപ്പെടുത്തുന്നത് ,

    • @silu271
      @silu271 4 місяці тому +4

      ഏതു പഠനത്തിൻ്റെ അടിസ്ഥാനത്തിൽ ആണ് കഴിഞ്ഞു എന്ന് പറയുന്നത്

    • @gopalakrishnan-i7n
      @gopalakrishnan-i7n 4 місяці тому

      ഇൻഡ്യയിൽ ഏറ്റവും കൂടുതൽ സംവരണ ൻ കൂല്യം അനുഭവിക്കുന്നത് കേരളമാണ്.
      ഈ സംവരണത്തെ കുറ്റം പറയുന്നവർക്ക് - /ഇവിടെ സംവരണം ഇല്ലാത്തത് ആർക്കൊക്കെയാണ്?
      സംബന്ന സമൂഹമായ സവർണ്ണർക്ക് 10% സംവരണം കിട്ടുന്നില്ലേ?
      കൂടാതെ 'ജാതിസംവരണത്തിനു പുറമേ മറ്റു പല വിഭാഗത്തിലുള്ളവരും സംവരണാനുകൂല്യം അനുഭവിച്ചിട്ട് - സംവരണത്തെ കുറ്റം പറയുന്നു? SC/ST ക്കാർക്ക് ആകെ കിട്ടുന്നത് വെറും 10 ശതമാനം മാത്രം '-ഇവിടെ ചില സമ്പന്ന സമുദായങ്ങൾ സംവരണാനുകൂല്യം വാങ്ങി സുഖിക്കുമ്പോൾ, കേറിക്കിടക്കാൻ ഒരു കൂര പോലും ഇല്ലാ ത്ത ആദിവാസി ഗോത്രസമൂഹങ്ങൾ അനുഭവിക്കുന്ന കഷ്ടതകൾ എന്തുകൊണ്ടു കാണുന്നില്ല?
      ന്നുു റു ശതമാനം ജനങ്ങളിൽ 10 ശതമാനം ലഭിക്കുന്ന മാത്രം കിട്ടുന്ന 'വരെ ഒഴിവാക്കണം -
      5 o % ജനറൽ സീറ്റിൽ സുഖിക്കുന്നൂ താര്?
      ആദ്യമായി ന്യൂനപക്ഷ സംവരണം എടുത്തുകളയണം. േകരളത്തെ സംബന്ധിച്ച് ഇവർക്ക് സംവരണം കൊടുക്കേണ്ട യാതൊരാവശ്യവുമില്ല.

    • @insideboy12
      @insideboy12 2 місяці тому

      ​@@silu271ethu padanathinte adisthanathil anu ipozhum 1947 ile samoohya sthithi anenn parayunnath..

    • @DucatiIi-x2x
      @DucatiIi-x2x 2 місяці тому

      ​@@silu271Kashtam🤣.
      Lokavasanam vare reservation tharam irunno

    • @Siva-on1tc
      @Siva-on1tc 10 днів тому

      ​@@insideboy12എല്ലാ അമ്പലങ്ങളിലും എല്ലാ ജാതിക്കാർക്കും പൂജ ചെയ്യാൻ അവസരം ഉണ്ടോ.. ദുരഭിമാനകുല നടക്കുന്നത് എന്തുകൊണ്ടാണ്...താഴ്ന്ന ജാതിയിൽ പെട്ടവർ സ്കൂളിൽ ഉച്ചക്കഞ്ഞി വെച്ചാൽ കഴിക്കാൻ മാതാപിതാക്കൾ സമ്മതിക്കതിരുന്ന സ്ഥലം ഇന്ത്യ അല്ലെ..ഒരു താഴ്ന്ന ജാതിയിൽ പെട്ട ആൾക്ക് ഒരു ഉയർന്ന ജാതിയിൽ ഉള്ള വീട്ടിൽ നിന്ന് പെണ്ണ് ആലോചിക്കാൻ പറ്റാത്തത് എന്തുകൊണ്ടാണ്..

  • @ravindrant3092
    @ravindrant3092 4 місяці тому +3

    സാമുഹ്യ ചരിത്രം പഠിച്ചിട്ടുള്ളവർക്ക് മാത്രമേ സംവരണത്തിൻ്റെ പ്രാധാന്യം മനസ്സിലാകൂ

  • @Mazhayil5666
    @Mazhayil5666 2 місяці тому +1

    വളരെ നല്ല ഒരു ഭരണഘടന Class ആയിരുന്നു '. വളരെ സിബിൾ അയി:❤❤❤

  • @chandrusvlog542
    @chandrusvlog542 4 місяці тому +48

    സംവരണം SC/ST മാത്രമല്ല എല്ലാവർക്കുമുണ്ട്...
    പൊതു നിയമനത്തിന്
    50% - Open category
    50% - Reservation
    ഈ 50% സംവരണം കൊണ്ട് പോകുന്നത് SC/ST വിഭാഗക്കാർ അല്ല..
    SC - 8%
    ST - 2 % അങ്ങനെ 10% മാത്രമേ ഈ രണ്ട് വിഭാഗക്കാർക്ക് ഉള്ളൂ... ബാക്കി 40 % സംവരണവും ഈഴവ/ തിയ്യ, മുസ്ലീം, വിശ്വകർമ്മ, SCCC, Nadar, LC/AI ,ധീവര, OBC വിഭാഗക്കാർക്ക് ആണ്...
    ഇനി ഈ 40 % ആർക്കൊക്കെ എത്ര ശതമാനത്തിൽ എന്ന് നോക്കാം
    14% - Ezhava/Thiyya/ Billava
    12 % - Muslim
    4 % -Latin catholic/Anglo indian
    2 % - Nadar /SIUC Nadar
    1 % - SCCC
    3% - Viswakarma
    1 % - Dheevara
    3 % - OBC
    അങ്ങനെ 40% ഈ വിഭാഗത്തിൽപ്പെട്ടവർക്ക് ലഭിക്കുന്നു...
    പിന്നെ EWS എന്നൊരു സംഭവം ഉണ്ട്.. അത് Economically Weakend Section അത് ലഭിക്കുന്നത് General വിഭാഗക്കാർക്ക് ആണ് 10%... ഈ 10% കൊടുത്തിനെ ആരെങ്കിലും എതിർത്തിരുന്നോ.. ഇല്ല... പക്ഷെ എല്ലാവരുടെയും വിചാരം ഈ SC/ST വിഭാഗത്തിൽപ്പെടുന്നവർക്ക് മാത്രമേ Reservation കിട്ടുന്നുള്ളു.. മറ്റുള്ളവർ പഠിച്ച് മാർക്ക് വാങ്ങിയാണ് ജോലിയും മറ്റും ലഭിക്കുന്നതെന്നാണ്.. ആ തെറ്റിദ്ധാരണ ഇനിയെങ്കിലും മാറ്റണം... അർഹതപ്പെട്ടതാണ് ഈ വിഭാഗക്കാർക്ക് ലഭിക്കുന്നുള്ളു...
    Jai ഭീം...❤❤❤❤❤

    • @ചെകുത്താൻ007
      @ചെകുത്താൻ007 4 місяці тому +3

      @@chandrusvlog542 ജയ് ഭീം❤️

    • @namithamurali6242
      @namithamurali6242 4 місяці тому +3

      Well explained👍🏻💯

    • @Ttt88895
      @Ttt88895 4 місяці тому +10

      @@chandrusvlog542 open കാറ്റഗറിയിൽ സംവരണ വിഭാഗക്കാർക്കും മത്സരിക്കാം ജൊലി നേടാം മുന്നോക്കാകാർക്ക് മാത്രമല്ല ജനറൽ കാറ്റഗറി

    • @Ttt88895
      @Ttt88895 4 місяці тому

      @@chandrusvlog542 റിസർവേഷൻ എല്ലാവർക്കുമുണ്ട് എന്നു പറയുന്നത് ശരിയല്ല നായർ ഉണ്ടോ ഫോർവേഡ് ക്രിസ്ത്യൻ ഉണ്ടോ

    • @sandeeps5001
      @sandeeps5001 4 місяці тому

      ❤️❤️❤️❤️❤️

  • @imagicworkshop5929
    @imagicworkshop5929 5 місяців тому +17

    സിമ്പിൾ ആയി പറഞ്ഞു. ഗംഭീര മായി 🙏🙏👌

  • @Misslolu_ff
    @Misslolu_ff 24 дні тому +2

    എന്നോട് ഞാ൯ ഒരു മുസ്ലിം മാനേജ്മെന്റ് കോളേജിൽ പഠിച്ചപ്പോൾ അവിടെ ഉണ്ടായിരുന്ന എന്റെ അധ്യാപിക office നിന്ന് എന്നോട് പറഞ്ഞതാണ് നിങ്ങൾക്ക് ഒക്കെ പഠിച്ച് ഇറങ്ങിയാൽ പെട്ടെന്നു ജോബ് അല്ലേയെന്ന്.. കാരണ൦ സ൦വരണ൦ ഉണ്ടല്ലോയെന്ന്.. ഇതിലെ രസ൦ എന്താണെന്ന് വെച്ചാൽ ന്യൂനപക്ഷ സ൦വരണത്തിലൂടെ സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനത്തിൽ 99% മുസ്ലിം വിദ്യാർത്ഥികളു൦ 99% മുസ്ലിം അധ്യാപകരു൦ മറ്റു ജോലിക്കാരു൦ മാത്രമുളള സ്ഥാപനത്തിനകത്ത് നിന്നാണ് ഇത് അവ൪ പറഞ്ഞത്.. കൂടെ എന്നെ അവഹേളിച്ച ഒരു ചിരിയു൦.... എനിക്ക് അവരോട് മറുപടി പറയാ൯ പോലു൦ തോന്നിയില്ല.. കാരണ൦ എന്റെ മുന്നിൽ അന്നവ൪ ഭൂമിയോള൦ ചെറുതായിപ്പോയി.. അവ൪ക്ക് certificates ൽ കൊട്ടക്കണക്കിന് മാ൪ക്ക് ഉണ്ടാകാ൦.. പക്ഷേ ധാ൪മ്മികതയു൦ സാമൂഹ്യബോധവു൦ സഹജീവി സ്നേഹവു൦ പൂജ്യം

  • @muraleedharankc7128
    @muraleedharankc7128 4 місяці тому +3

    ഇവനൊന്നും ജാതിയുടെ പേരിൽ മെറിറ്റുണ്ടായിട്ട് മാറ്റി നിർത്തുമ്പോൾ ' മാത്രമെ മനസിലാകുകയുള്ളു ..... വീഡിയോക്ക്
    നല്ല റിച്ച് കിട്ടട്ടെ🎉

    • @manusukumaran
      @manusukumaran 3 місяці тому

      എവിടെയാണ് മാറ്റി നിർത്തുന്നത് മേരിറ്റ് കാര ഡീറ്റെയിൽസ് വച്ചു പറയണം.. ഇങ്ങനെ ഡയലോഗ് അടിച്ചു മാത്രം പോകരുത്..

    • @DucatiIi-x2x
      @DucatiIi-x2x 2 місяці тому

      ​@@manusukumaranningaloke vanguna marks alla generalin vangendath.
      Porathathin 5,10 varshathe age relaxation.
      Ennit jathi paranjooda polum. 🤣

    • @manusukumaran
      @manusukumaran 2 місяці тому

      @@DucatiIi-x2x അതല്ലേ പൊട്ടാ ഡീറ്റെയിൽസ് ചോദിച്ചത്. ഇങ്ങനെ കിടന്നു ഡയലോഗ് അടിയ്ക്കാതെ തെളിവ് കൊണ്ടുവാ 😂

  • @DanShs303
    @DanShs303 4 місяці тому +1

    വളരെ നല്ല വിശദീകരണം.... 🌹❤️🌹

  • @humanoid_Alien
    @humanoid_Alien 4 місяці тому +5

    മുസ്ലിം നു സംവരണം ഉണ്ട്, ഈഴവർക്ക് സംവരണം ഉണ്ട്, ചില ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് സംവരണം ഉണ്ട് പക്ഷെ എല്ലാവരും sc/st ക്കാർക്ക് മാത്രമേ സംവരണം ഒള്ളു എന്നാണ് വിചാരം, എല്ലാവരും സംവരണത്തിൻ്റെ പേരിൽ പട്ടികജാതി വർഗത്തെ തെറി പറയും, സംഘബലം ഉള്ള obc/muslim ne തെറി പറയില്ല, അത് തന്നെ ആണ് വിവേചനം

  • @rasheedkavil
    @rasheedkavil 4 місяці тому +6

    ഗഹനമായ വിഷയം സിംപിൾ ആയി മനസ്സിലാക്കി തരുന്ന
    വീഡിയോ 👍

  • @SunnyVp-w9y
    @SunnyVp-w9y 4 місяці тому +11

    ഏഷ്യാനെറ്റിന് നീതി എന്താണെന്ന് അറിയില്ല. ചിത്രം മറച്ചു പിടിക്കാൻ ശ്രമിക്കുന്നു.

  • @ravanraja8079
    @ravanraja8079 4 місяці тому +3

    സംവരണം ഒരു സ്ഥിരാവകാശം എന്ന രീതിയിൽ കാണുന്നത് ശരിയല്ല. ഇവിടെ അത് ആവശ്യമാണെങ്കിൽ തന്നെ first generation benefit ആയി വേണം കരുതാൻ. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ആളുടെ തലമുറകൾ പോലും ഇവിടെ അത് അവകാശമായി കരുതുന്നു. അതു ശരിയല്ല. നിലവിലുള്ള സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ഭരണഘടനയും നിയമങ്ങളും നിൽക്കുന്നത്. അതു മാറ്റത്തിനും വിധേയമാകണം.

  • @sridevis6089
    @sridevis6089 4 місяці тому +8

    മനോഹരമായി അവതരിപ്പിച്ചു 👌🏾

  • @jaleeln999
    @jaleeln999 4 місяці тому +10

    Thank you, sir
    വളരെക്കാലമായി മനസിൽ തങ്ങി നിന്ന ചില സംശയങ്ങൾക്ക് വ്യക്തവും കൃത്യവുമായ മറുപടി കിട്ടി .
    🙏

  • @josejohn8801
    @josejohn8801 4 місяці тому +2

    സംവരണം,നല്കാനുണ്ടായസാഹചര്യം,സംവരണം,ആർക്കൊക്കെ.എങ്ങിനെയുള്ളവർക്ക്,ഏത്,ഏതൂവിഭാഗങ്ങൾക്ക്.സംവരണമെന്തുകൊണ്ടു,ഭരണഘടനാ,ആനുകൂല്യം,ആയിനിയമാനുസ്രേതമാക്കി.ഇതിനെക്കുറിച്ചൊക്കെ,പഠിക്കുകയും,പഠിപ്പിക്കുകയും,ചെയ്യാത്തതിന്റെ,കുഴഴപ്പം.സംവരണം,അട്ടിമറിക്കുന്നത്,ഭരണഘടനാ,അട്ടിമറിക്കുന്നതിനുതുല്യമായകാര്യമായിത്തിരുന്നു.

  • @krishnankuttypadinjakkarac8667
    @krishnankuttypadinjakkarac8667 3 місяці тому +1

    സംവരണത്തെ കുറിച്ച് പലർക്കും ഉള്ള വികലമായ അറിവ് മാറ്റിയെടുക്കാൻ സഹായിക്കുന്ന താങ്കളുടെ വീഡിയോയ്ക്ക് ഒരായിരം കൈയ്യടി... ഓരോ വിഭാഗത്തിന്റെയും സാമൂഹിക സമുദായിക ജാതീയ പശ്ചാത്തലം മനസിലാക്കാതെ സംവരണം വെറും സാമ്പത്തികമായ ഉന്നമനത്തിനാണ് എന്ന് കരുതുന്ന ഇടുങ്ങിയ ചിന്താഗതി ഭരണഘടനയുടെ ഉദ്ദേശം ലക്ഷ്യം കാണാതെ പോകുന്നു. അപ്രകാരം ചിന്തിക്കുന്ന വലിയ ഒരു സമൂഹം രൂപപ്പെടുന്നു എന്നുള്ളത് ഭീദിതമാണ്.അത് വീണ്ടും വിവേചനത്തിന്റെ പൂർവ്വ സ്ഥിതിയിലേക്ക് എത്തിക്കുന്നു.സാമ്പത്തികമായി ഉയർച്ച നേടിയ ഒരു ദളിതനെ അത്രതന്നെ സാമ്പത്തിക ഉയർച്ചയുള്ള ബ്രാമണന്റെ സോഷ്യൽ സ്റ്റാറ്റസിൽ കാണാൻ കഴിയാത്ത വിവേചനം ഇന്നും നിലനിൽക്കുന്നു.

  • @moidunnigulam6706
    @moidunnigulam6706 4 місяці тому +1

    (22::00 ) നല്ല ഉഗ്രൻ ഉദാഹരണം.

  • @abdhullatheefpalathinghal3013
    @abdhullatheefpalathinghal3013 4 місяці тому +4

    എത്ര ലളിതമായിട്ടാണ് സംവരത്തെ വിശദീകരിച്ച മ്പ് സഖാവെ അഭിവാദ്യ ങ്ങൾ ലാൽ സലാം❤❤❤

  • @rajimolkr4985
    @rajimolkr4985 24 дні тому

    പിന്നോക്കം നിൽക്കുന്നവരെ മുൻപിലേക്ക് കൊണ്ടു വരാൻ ആണ് സംവരണം. ഇന്നും പൊതു ജനസംഖ്യയുടെ അനുപാതം നോക്കുമ്പോൾ സംവരണം വന്നിട്ടും വലിയ മാറ്റം വന്നിട്ടില്ല എന്നല്ലേ കരുതേണ്ടത്

  • @kplakshmanan8034
    @kplakshmanan8034 4 місяці тому +2

    Explained in a simple and logical way. Congratulations.

  • @Prem888s
    @Prem888s 4 місяці тому +22

    ഉയരം കുറഞ്ഞ ആളിന് സ്റ്റൂൾ ഇട്ടുകൊടുത്തു. അത് മനസിലാകും നല്ല കാര്യം. അടുത്ത തവണ ഈ ഉയരം കുറഞ്ഞ ആളിന്റെ മകന് ഉയരം കൂടുതൽ ഉണ്ടെന്ന് കരുതുക അപ്പോഴും അച്ഛൻ ഉപയോഗിച്ച ആ സ്റ്റൂൾ ഉയരമുള്ള ആ മകൻ തന്നെ ഉപയോഗിക്കും, അവിടെയാണ് പ്രശ്നം. അതുപോലെ ഉയരം കൂടുതൽ ഉണ്ടായിരുന്നു അച്ഛന്റെ, ഉയരം കുറഞ്ഞ മകൻ അച്ഛന് നീളം കൂടിയതിന്റെ പേരിൽ ആ സ്റ്റൂൾ നിഷേധിക്കപ്പെടുന്നു. അപ്പൊ നിങ്ങൾ ഈ പറഞ്ഞ നീതി എങ്ങനെ പ്രാവർത്തികമാകും. അവൻ നീതി നിഷേധിക്കപ്പെട്ടു വീണ്ടും പഴയ അവസ്ഥയിലേക്ക് തന്നെ എത്തും..

    • @vpstateofmind
      @vpstateofmind 4 місяці тому +18

      വളരെ തെറ്റ് ആയ നിരീക്ഷണം... അടിസ്ഥാനം ആയി ജാതി എന്താണ് എന്ന് താങ്കൾക്ക് മനസ്സിൽ ആകാഞ്ഞിട്ട് ആണ് ...

    • @raghumadathilalathur8351
      @raghumadathilalathur8351 4 місяці тому +2

      exatly

    • @Syamq-v4o
      @Syamq-v4o 4 місяці тому +7

      Height poley allallo jaathi...
      Upper caste person's child never becomes lower caste.
      Lower caste person's child never becomes Upper caste...

    • @4Mysterious666
      @4Mysterious666 4 місяці тому

      ​@@Syamq-v4o താഴ്ന്ന ജാതിയിൽ ഉള്ള ആൾക്ക് കുറഞ്ഞ ചിലവിൽ വിദ്യാഭ്യാസവും ഭക്ഷണവും ജോലിയും കിട്ടും. ഉയർന്ന ജാതിയിൽ പെട്ട ആൾക്ക് എന്ത് കിട്ടും..?

    • @lalukochadichan860
      @lalukochadichan860 4 місяці тому +9

      സ്ഥിരമായി മേശപ്പുറത്ത് നിന്നവർ, വർഷങ്ങൾ ആയി സ്റ്റൂൾ ഇട്ടു കൊടുക്കാതെ നിലത്ത് പോലും നിൽക്കാൻ അവസരം കൊടുക്കാതെ ,പൊട്ട കിണറ്റിലെ ജീവിതം നയിച്ചവർക്ക് രണ്ടു തലമുറ പോലും സ്റ്റൂൾ ഇട്ടു കൊടുക്കാൻ ഒരു മടി ഉണ്ടാവുന്നത് സ്വാഭാവികം. രാജ്യത്തെ 90 ശതമാനം മേശയും ഈ പറഞ്ഞവരുടെ കയ്യിൽ ആണെന്നും ഓർക്കണം.

  • @dr.manojpk4522
    @dr.manojpk4522 4 місяці тому +1

    Excellent presentation....Very clear explanation of the concepts in simple terms...Thank you, Sir

  • @manikandanvfc
    @manikandanvfc Місяць тому

    ക്ഷേമരാഷ്ട്രം❤❤
    സംവരണ തർക്കവിഷയം ജിന്നയുടെ ദ്വിരാഷ്ട്ര വാദത്തെപ്പോലെ പൊളിറ്റിക്കൽ ആണ്. ആർക്കോ വോട്ട് നേടാൻ അവർ നമ്മെക്കൊണ്ട് പണിയെടുപ്പിക്കുന്നു😂😂
    Be an Indian❤
    Practice our Constitution❤

  • @sreeharikv1966
    @sreeharikv1966 4 місяці тому +19

    ഉയരം കുറഞ്ഞവന് സ്റ്റൂൾ ഇട്ടു കൊടുത്തു അവൻ പൂരം കണ്ടു. നല്ല കാര്യം. 20 വർഷം കഴിഞ്ഞു അവരുടെയെല്ലാം മക്കൾ ഒരേ ക്ലാസ്സിൽ എത്തി ഇത്തവണ പഴയ ഉയരം കുറഞ്ഞവന്റെ മകന് നല്ല ഉയരം ഉണ്ട്, ആദ്യത്തെ ഉയരമയുള്ളവന്റെ മകനോ ഉയരം കുറവും പക്ഷെ സ്റ്റൂൾ ഇത്തവണയും മറ്റേയാൾക്ക് തന്നെ. വീണ്ടും 20 കൊല്ലം കഴിഞ്ഞു അവരുടെയും മക്കൾ ഒരേ ക്ലാസിൽ ഉയരം കുറഞ്ഞവന്റെ മകന് ഇത്തവണയും ഉയരമില്ല, ഉയരം കൂടിയവന്റെ മകന് നല്ല ഉയരം പക്ഷെ സ്റ്റൂൾ വീണ്ടും വീണ്ടും പഴയ ആളുടെ മകന്റെ മകന് തന്നെ. ഈ കഴിഞ്ഞ 40 കൊല്ലം കൊണ്ട് ആദ്യത്തെ ആളുടെ 50 സെന്റ് ഭൂമി 3 സെന്റ്കാരൻ വാങ്ങിക്കുകയും ചെയ്തു, അപ്പൊ സ്റ്റേറ്റ് ചെയ്ത കാര്യങ്ങൾ മുഴുവൻ വീണ്ടും ഉയരം കുറഞ്ഞവന് തന്നെ. ചുരുക്കത്തിൽ ഉയരം ഉള്ള അപ്പൂപ്പൻ ഉണ്ടായിരുന്നു എന്ന പേരും പറഞ്ഞ് മക്കളും പേരമക്കളും ഇപ്പോഴും നരകിക്കുന്നു. ഇതാണ് ഇന്ത്യ മഹാരാജ്യത്തിലെ യാഥാർഥ്യം...

    • @jayakuttanu1881
      @jayakuttanu1881 4 місяці тому

      സൂപ്പർ 👍

    • @suneesh4646
      @suneesh4646 3 місяці тому

      ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യ സ്വതന്ത്രമായപ്പോൾ തന്നെ ഇന്ത്യയിലെ എല്ലാ വിഭവങ്ങളും ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും തുല്യമായി വിഭജിച്ചിരുന്നുവെങ്കിൽ ഒരുപക്ഷേ സംവരണമേ നൽകേണ്ടിവരില്ലായിരുന്നു പക്ഷേ അങ്ങനെ ഉണ്ടായില്ല.
      ജനാധിപത്യബോധമില്ലാത്ത അവസരസമത്വത്തെക്കുറിച്ച് ബോധം ഇല്ലാത്ത സമത്വത്തെ കുറിച്ച് ബോധമില്ലാത്ത ഒരു വിഭാഗം മനുഷ്യർ തങ്ങളുടെ അധികാര സ്വാധീന മുപയോഗിച്ച് മഹാ ഭൂരിഭാഗം വിഭവങ്ങളും തങ്ങളുടെ കൈ പിടിയിലൊതുക്കുകയാണ് ഉണ്ടായത്.
      അതുകൊണ്ടാണ് നമ്മളിപ്പഴും സംവരണത്തെ കുറിച്ച് പറഞ്ഞ് പരസ്പരം കലഹിക്കുന്നത്.
      ഇന്ത്യയിലെ വിഭവങ്ങൾ ഈ നിമിഷം ഇന്ത്യയിലെ എല്ലാ മനുഷ്യർക്കുo തുല്യമായി വിഭജിക്കുകയാണെങ്കിൽ ഒരു സംവരണ വിഭാഗവും സംവരണം എന്ന ആവശ്യം ഉന്നയിക്കുകയേ ഇല്ല.
      അതുകൊണ്ട് ജനാധിപത്യ ബോധമുള്ളവർ സമത്വത്തിനും നീതിക്കും അവസരമത്വത്തിനുമായി നിലകൊള്ളുക.
      സമത്വമില്ലാത്തിടത്ത് ജനാധിപത്യം പ്രായോഗികമല്ല.

    • @manusukumaran
      @manusukumaran 3 місяці тому

      ​@@jayakuttanu188110%ews ഉണ്ട് മുന്നോക്ക വാണം

  • @sathyarajansl2285
    @sathyarajansl2285 Місяць тому

    ഇന്ത്യൻ ഭരണഘടനയിലുണ്ട് ജാതി, മതം , സ്കൂൾ സർട്ടിഫിക്കറ്റിൽ മതം, ജാതി എന്നിവ രേഖപ്പെടുത്തിയിരിക്കുന്നത് എടുത്തു മാറ്റിതരാൻ നിലവിലുള്ള സർക്കാരുകളോട് ആവശ്യപ്പെട്ടു നടപ്പിലാക്കിതന്നാൽ പാരിതോഷികം ലഭിക്കും. തയ്യാറാണോ ?.

  • @Sauravjango
    @Sauravjango 4 місяці тому +14

    Sathyam paranjaal njan 3 masam munne vare ravichandran okke parayunnath vishvasich irippayirunnu. Pinne njan kore reservation ayi bedhapetta videos kand kand ippo whole perspective mari
    Njan ith paranjath entha enn vechaal
    U guys should educate people on this❤❤

    • @amalrnmh
      @amalrnmh 4 місяці тому +5

      Ravichandran is highly biased

    • @subinj7478
      @subinj7478 4 місяці тому +1

      Sc st reservationil creamy layer kond varanam... Obc reservationil ulla creamy layer proper aakanam...reserved ayavarkk age relaxation venda... Aake samvaranam 50% il nirthanam... Appol maathrame ee system correct aavu

    • @Sauravjango
      @Sauravjango 4 місяці тому +3

      @@subinj7478 caste reservation is for social prosperity and not for economically prosperity
      Oru individual poor avunnath ayaalude pala theerumanangalum anusarich ann but oru caste mothathil backward avunnath society ude matti nirthal kond ann

    • @subinj7478
      @subinj7478 4 місяці тому

      @@Sauravjango reservation venda എന്നല്ലല്ലോ പറഞ്ഞത്... താങ്കൾ പറഞ്ഞ പോലെ സോഷ്യൽ prosperity വേണമെങ്കിൽ creamy layer എല്ലാ ജാതിയിൽപെട്ടവർക്കും വേണം.അപ്പോൾ ഒരു ജാതിയിൽ തന്നെ പിന്നാക്കം നിക്കുന്നവർ മുന്നിൽ വരും.പിന്നെ ഒരാൾ poor ആകുന്നത് അയ്യാൾ ഒരു poor കുടുംബത്തിൽ ജനിച്ചതുകൊണ്ടും ആകാം എന്ന് മനസ്സിലാക്കണം

  • @axandithraanto
    @axandithraanto 4 місяці тому

    സംവരണം ആവശ്യമുള്ളവർക്ക്‌ നൽകട്ടെ. എന്നാൽ സംവരണത്തിലൂടെ സാമ്പത്തിക അഭിവൃദ്ധി നേടിയവർക്ക് അത് നൽകുന്നതിലാണ് എതിർപ്പ്. സാമ്പത്തിക സംവരണമാണ് ഇവിടെ ആവശ്യം.

  • @vishnumpillais5586
    @vishnumpillais5586 4 місяці тому +6

    ഉദാഹരണങ്ങൾ ഒക്കെ കൊള്ളാം പക്ഷേ പൊട്ടനെ പിടിച്ചു പോലീസ് കാരനാക്കുന്ന സ്ഥിതി ആണ്, കഴിവുള്ളവരെ ഒഴിവാക്കുന്നു ഓട്ടമത്സരം എന്ന ഉദാഹരണം തന്നെ തെറ്റാണ് തുല്യരായവർ മത്സരിക്കുബോഴാണ് മത്സരം, സ്റ്റൂളിന്റെ ഉദാഹരണം പണ്ട് ഒരു കഥ വായിച്ചിട്ടുണ്ട് ഒരു രാജാവ് തന്റെ രാജ്യത്തെ ഉയരം കൂടിയ ആളെ സൈനിക തലവനാക്കി ശത്രു രാജ്യം ആക്രമിക്കാൻ വന്നപ്പോൾ കഴിവില്ലാത്ത ഉയരക്കാരൻ സ്വന്തം രാജ്യത്തിന്റെ നാശത്തിന് കാരണം ആയി, അതുപോലെ തന്നെ ആണ് ഇതും ജാതി പറഞ്ഞുള്ള reservation മുൻപ് സമൂഹത്തിന് ആവശ്യം ആയിരുന്നു ആധുനിക സമൂഹത്തിൽ അതിന്റെ ആവശ്യം കാണുന്നില്ല പണ്ട് കാളവണ്ടി ഉപയോഗിച്ചിരുന്നു ഇന്ന് കാർ ഒഴുവാക്കി കാളവണ്ടി തന്നെ ഉപയോഗിക്കണം എന്ന് പറയുന്ന പോലെ ആണ് ഇതും കാലഘട്ടത്തിന് അനുസരിച്ചു ജാതി റിസർവേഷൻ ഒഴിവാക്കേണ്ടത് തന്നെ ആണ്

  • @jamesjoseph2753
    @jamesjoseph2753 4 місяці тому +2

    രാജ്യത്തെ വിലപിടിപ്പുള്ള വസ്തു സ്വർണമോ പവിഴമോ പണമോ അല്ല. അവിടുത്തെ മാനവവിഭവശേഷിയാണ്.ഇവിടെയുള്ള ആളുകളെ ഏറ്റവും ഭംഗിയായി ഉപയോഗപ്പെടുത്തിയാൽ നാടു നന്നാകും. നാട് പുരോഗമിച്ചാൽ സ്വാഭാവികമായും അനീതികൾ ഒഴിവാകും. അല്ലാതെ മെറിറ്റിൽ കോംപ്രിമൈസ് ചെയ്യുന്നത് അവിവേകമാണ്.

    • @manusukumaran
      @manusukumaran 3 місяці тому

      സംവരണവും സംവരണ വിഭാഗങ്ങളും കാരണമാണ് ഈ നാട് നന്നായത്. അത് മനസിലാക്കണമെങ്കിൽ 90%മാർക്കുള്ള കഴിവുള്ള എന്നൊക്ക തള്ളി മരിയ്ക്കുന്ന സവർണർ ഈ നാട് ഭരിച്ചിരുന്ന സംവരണത്തിനു മുൻപുള്ള സതി സംബന്ധ ശവഭോഗ കാലത്തെകുറിച്ച് ചിന്തിച്ചാൽ മതി

  • @കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ

    സാമ്പത്തിക പിന്നാക്കാവസ്ഥ മറികടക്കാൻ ധാരാളം പദ്ധതികൾ ഉണ്ട്. ഓരോ വർഷവും ബജറ്റ് തന്നെ അവതരിപ്പിക്കുന്നുണ്ട്. രണ്ട് ഏക്കർ തരിശൂ ഭൂമി ഉള്ളവരും വരുമാനമില്ലാത്തവൻ ആകാം. എന്നാൽ അക്കൗണ്ടിൽ ശമ്പളം ക്രെഡിറ്റ്‌ ചെയ്യുന്നവർക്ക് ഒരുവിധം ക്യാഷ് ഒക്കെ കാണും.

  • @akr5863
    @akr5863 3 місяці тому +1

    Wow!! ❤

  • @jayakuttanu1881
    @jayakuttanu1881 4 місяці тому

    സംവരണം ഇങ്ങിനെ തുടർന്ന് കൊണ്ടിരുന്നാൽ കഴിവുള്ളവർ മറ്റ് രാജ്യങ്ങളിൽ കുടിയേറും.

    • @manusukumaran
      @manusukumaran 3 місяці тому

      ഈ കഴിവുള്ളവർ എന്ന് പറഞ്ഞാൽ സതി സംബന്ധ ശവഭോഗ സംസ്കാരവുമായി നടന്ന ടീമുകൾ അല്ലേ 😂

  • @nathmanju6317
    @nathmanju6317 4 місяці тому +1

    One of the best class...Thank You

  • @chandrakamalmk256
    @chandrakamalmk256 4 місяці тому

    ഇതാണ് ഓരോ ഇന്ത്യക്കാരനും മനസിലാക്കേണ്ട ധാർമികത.ധാർമിക ബോധമുള്ള ഒരു ജനതയ്ക്ക് മാത്രമേ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാൻ സാധിക്കുകയുള്ളു. തത്സ്ഥാനത്ത് സംവരണത്തിനു വേണ്ടി മുറവിളികൂട്ടുന്ന ഒരു ജന സമൂഹമായി മാറുന്ന അവസ്ഥയാണ് ഇന്ത്യയിലെ ജാതി സമൂഹങ്ങളിൽ കാണുന്നത് ഇന്ത്യഒരു ക്ഷേമരാഷ്ട്രമായാൽ ഈ സംവരണത്തിൻ്റെ ആവശ്യകത വെറും വട്ട പൂജ്യമായിരിക്കും👍👍👍.

  • @pradeepkumarpv3879
    @pradeepkumarpv3879 4 місяці тому +1

    വ്യക്തികളുടെ ധാർമ്മിക വളർച്ചയാണ് സമൂഹത്തിന്റെ മൂല്യബോധം ഉണർത്തുന്നത്.

  • @Sobhanakumar-n9m
    @Sobhanakumar-n9m 2 місяці тому

    ഇപ്പറയുന്ന, തങ്ങൾ ക്ക്, ജാതി സ്പീരീട് ഇല്ലേയ്

  • @kailasnaths5861
    @kailasnaths5861 4 місяці тому

    Sir ithrem detail aayi aarum paranju kettilla.. oru paadu doubts undaarunu🤩🥹🥹🥹🥹 really well presented sir🥰😻😻😻Thank You Sir🙏🙏🙏

  • @franklinrapheal9079
    @franklinrapheal9079 3 місяці тому

    ഇന്ത്യക്ക് സ്വാതിന്ത്ര്യം ലഭിച്ച് 75 വർഷത്തിലധികം ആയിട്ടും സംവര ആനുകൂല്യം നൽകിയിട്ടും താഴെ തട്ടിലുള്ളവരെ ഉന്നമനത്തിലെത്തിക്കാൻ സാധിക്കാത്തത് സംവരണം എന്നത് ഫലപ്രദമല്ല എന്നതിന് തെളിവല്ലെ?
    സംവരണത്തിന് പകരം താഴെ തട്ടിലുള്ളവരെ മനസ് കൊണ്ട് അംഗീകരിക്കക.മാന്യമായി സംസാരിക്കാനും പെരുമാറുവാനും ശീലിക്കുക. വിഷമിച്ചിരിക്കുമ്പോൾ കൂടെ ഉണ്ടാവുക തുടങ്ങി താഴെ തട്ടിലുള്ളവരെ ചേർത്ത് പിടിക്കുന്ന സംസ്ക്കാരം വളർന്ന് വന്നാലെ പിന്നോക്കാവസ്ഥക്ക് മാറ്റം ഉണ്ടാകൂ.

  • @subashvp6028
    @subashvp6028 4 місяці тому +3

    സ്റ്റൂളിന്റെ ഉദാഹരണം അടിപൊളി 👌 പക്ഷേ അവരുടെ കൂട്ടത്തിൽ പൂരം കാണാൻ പറ്റാതെ ഉയരം കുറഞ്ഞ ഒരു കുട്ടി കൂടെ ഉണ്ടായിരുന്നു അവനോട് പറഞ്ഞു നിനക്ക് സ്റ്റൂൾ ഇല്ല പൂരം ഇപ്പോൾ കാണണ്ട നിന്റെ പൂർവികർ കുറെ പൂരം കണ്ടതാ അത് മതി

    • @manusukumaran
      @manusukumaran 3 місяці тому

      10%ews ഉണ്ട് പൂരം കണ്ടോളു.. പിന്നെ സതി സതി സംബന്ധ ശവഭോഗ സംസ്കാരായ പൂർവികർ ചെയ്തതു പോലെ ഈ നാട് വീണ്ടും മുടിച്ചു തേച്ചു കഴുകരുത് പ്ലീസ്‌ 🙏🙏🙏

  • @Pranishmenon
    @Pranishmenon 4 місяці тому

    വളരെ നല്ല നിരീക്ഷണം, ഏഷ്യാനെറ്റിലെ ആ കുട്ടി ഇനി എന്താണ് ചെയ്യേണ്ടത് എന്ന് കൂടി പറയണം

  • @rageshbabini1261
    @rageshbabini1261 5 місяців тому +3

    നല്ല വിവരണം.. 👍🏻👍🏻👍🏻👍🏻

  • @basilkizhakkedam9354
    @basilkizhakkedam9354 3 місяці тому

    സാമ്പത്തിക പിന്നോക്ക അവസ്ഥ യും ഒരു സാമൂഹ്യ യാഥാർഥ്യം ആണ്. അതിനും സംവരണം ആവശ്യം ആണ്. വലിയ സമ്പന്നർ ആരും താഴെ ക്കിടയിൽ ജോലിക്ക് വരാറില്ല

  • @akknair9314
    @akknair9314 4 місяці тому +1

    That said, ur presentation is simply superb. I must admit that 👏🏻🙏

  • @gopugopuzz2359
    @gopugopuzz2359 4 місяці тому +2

    Dr BR അംബേദ്കർ ❤️

  • @franklinrapheal9079
    @franklinrapheal9079 3 місяці тому

    പുരം കാണാൻ ഉയരം കുറഞ്ഞവർക്ക് ഉയരമുള്ള സൗകര്യം ലഭ്യമാക്കുന്ന സംവരണത്തോട് യോജിക്കുന്നു. ശാരീരിക വൈകല്യം സംവരണത്തിന് മാനദഢമെങ്കിൽ ഭരണഘടന മുല്യം പാലിക്കപ്പെടുന്നുണ്ട്. പൂരം കാണാൻ ആഗ്രഹമുളള ഉയരമുള്ള വെക്തിയോട് നിനക്ക് പൂരം കാണാൻ അവസര മില്ല എന്ന് പറഞ്ഞ് മാറ്റി നിർത്തി. പൂരം കാണാൻ താൽപര്യ കുറവ് ഉള്ള വെക്തിയെ നിങ്ങൾ പൂരം കാണണം അതാണ് സാമൂഹിക നീതി എന്ന് പറഞ് സൗകര്യമെരുക്കി കൊടുത്തു. താൽപര്യമില്ലാത്ത വെക്തിപുരം കാണാതെ മറ്റ് കാര്യങ്ങൾ ചെയ്തിരിക്കും.75 വർഷത്തിലധികമായി ഇന്ത്യയിൽ ഇങ്ങിനെയാണോ കാര്യങ്ങൾ നsക്കുന്നത്?

  • @pavananoc8180
    @pavananoc8180 Місяць тому

    അച്ചൻ മകൻ മകൻ്റെ മകൻ അങ്ങനെ സംവരണം ഒരേ കുടുംബം ആസ്വദിക്കുമ്പോൾ അതേ സമുദായത്തിൽ പെട്ട മറ്റ് കുടുംബാംഗങ്ങൾക്ക് ഇത് ആസ്വദിക്കാൻ പറ്റാതെ വരുന്ന അവസ്ഥയും ഇല്ലേ... അങ്ങനെ സംവരണ വർഗത്തിലെ ചില കുടുംബങ്ങൾ ഉയർന്നും മറ്റുള്ളവർക്ക് സാമ്പത്തികയായും മറ്റ് സാഹചര്യം മുലവും സ്വസമുദായംഗങ്ങളോട് മത്സരിക്കാൻ പറ്റാത്ത അവസ്ഥ കൂടി ഉണ്ട്... അതുകൊണ്ട് സംവരണം നിലനിർത്തുന്നതോടൊപ്പം ചില നിബന്ധനകൾ കൂടി ഉണ്ടാക്കുന്നത് ഉചിതമാക്കുമെന്ന് കരുതുന്നു

  • @sakimadayimk
    @sakimadayimk 4 місяці тому +1

    Prime concern is finishing point not the starting point...❤️
    excellent observation 🙏

  • @tvrajesh5377
    @tvrajesh5377 4 місяці тому +2

    സാമ്പത്തിക സംവരണം എന്ന സവർണ മാടമ്പി ആശയത്തെ.. ഇവിടെ ചില ചാനൽ ചർച്ചകളിൽ സജീവമായി പങ്കെടുത്തു അനുകൂലിച്ച് സംസാരിക്കുന്ന സവർണ കുമാരി കുമാരൻ മാർ .. ഇൻഡ്യയിലെ ഭരണഘടന അനുശാസിക്കുന്ന അടിസ്ഥാന തത്വങ്ങളെ ആദൃം പഠിക്കാൻ ശ്രമിക്കുക.. സംവരണം എന്ന ത് സമ്പത്ത് വർധിപ്പിക്കാൻ ഉള്ള ഉപാധിയല്ല.. ഇവിടെ ജാതി സെൻസസ് എടുക്കട്ടെ... അല്ലാതെ കാതടച്ചൂ..വെടിവയ്ക്കു ന്ന. സമീപനമല്ല.. സ്വീകരിക്കേണ്ടത്

  • @leetheshpt7213
    @leetheshpt7213 4 місяці тому

    രാഷ്ട്രീയ സംവരണമാണ് 10 വർഷം കൂടുമ്പോൾ പുനപരിശോദിക്കപെടുന്നത്. വിദ്യാഭ്യാസ തൊഴിൽ സംവരണത്തിന് ഇത് ബാധകമല്ല

  • @thoufeeqaslam5591
    @thoufeeqaslam5591 5 місяців тому +1

    Comprehensive explanation 👏🏻

  • @KOLARGsMedia
    @KOLARGsMedia 4 місяці тому +1

    Super ... You said the crux and core...

  • @krismathew8547
    @krismathew8547 4 місяці тому +6

    സമ്പത്തികമായി പിന്നോക്കം നിൽക്കുനവർക്ക് സംഭരണം നല്കട്ടെ ഒരാൾ സാമ്പത്തികമായി ഉയർന്നിട്ടും സമുതായത്തിൻ്റെ പേരിൽ അവർക്ക് സംഭരണം നൽകുന്നത് തെറ്റാണ്

    • @godofsmallthings4289
      @godofsmallthings4289 4 місяці тому

      സഹോദര,പണ്ട് ജാതി വ്യവസ്ഥ വഴി ധാരാളം ഭൂസ്വത്ത്, സ്വർണ്ണവും പണവും ചില വിഭാഗത്തിന് മാത്രം കിട്ടി എന്നാല് ബാക്കി എല്ലാവരും കഷ്ടപ്പെട്ട് പണി ചെയ്തു ആണ് ക്യാഷ് ഉണ്ടാക്കിയത് അതിനാൽ ഒരു വിഭാഗം പണ്ട് സവർണ്ണ വിഭാഗം ആയത് കൊണ്ട് മാത്രം 100 % സംവരണം കിട്ടി എന്നാല് ബാക്കി ഉളളവർ സ്വയം അധ്വാനിച്ച് പണക്കാർ ആയത് ആണ് രണ്ടും രണ്ട് ആണ് ,അതിനാൽ സാമ്പത്തിക സംവരണം നടക്കില്ല , എന്നിട്ടും 10 % മുന്നോക്ക സംവരണം കൊണ്ട് വന്നപ്പോൾ ആരും എതിർത്തില്ല എന്ന് കൂടി ഓർക്കുക🧐

  • @abubakershafi1225
    @abubakershafi1225 3 місяці тому

    well Explained

  • @anilkumaraa4249
    @anilkumaraa4249 4 місяці тому +2

    💯 സത്യം

  • @Ganicooler
    @Ganicooler 4 місяці тому

    എത്ര സിമ്പിൾ ആയാലും വീണ്ടും തുടരും .... ആർക്കും മനസ്സിലാവാത്തത് കൊണ്ടല്ല മനസ്സിലായത് കൊണ്ടാണ് അവർ പ്രതികരിക്കുന്നത്

  • @vijeshkv3056
    @vijeshkv3056 4 місяці тому +1

    നല്ല അവതരണം

  • @godofsmallthings4289
    @godofsmallthings4289 4 місяці тому +1

    ജാതി സംവരണം വേണ്ടാ എന്ന് വാദിക്കുന്നവർ അറിയാൻ,പണ്ട് ജാതി വ്യവസ്ഥ വഴി ധാരാളം ഭൂസ്വത്ത്, സ്വർണ്ണവും പണവും ചില വിഭാഗത്തിന് മാത്രം കിട്ടി എന്നാല് ബാക്കി എല്ലാവരും കഷ്ടപ്പെട്ട് പണി ചെയ്തു ആണ് ക്യാഷ് ഉണ്ടാക്കിയത് അതിനാൽ ഒരു വിഭാഗം പണ്ട് സവർണ്ണ വിഭാഗം ആയത് കൊണ്ട് മാത്രം 100 % സംവരണം കിട്ടി എന്നാല് ബാക്കി ഉളളവർ സ്വയം അധ്വാനിച്ച് പണക്കാർ ആയത് ആണ് രണ്ടും രണ്ട് ആണ് ,അതിനാൽ സാമ്പത്തിക സംവരണം നടക്കില്ല , എന്നിട്ടും 10 % മുന്നോക്ക സംവരണം കൊണ്ട് വന്നപ്പോൾ ആരും എതിർത്തില്ല എന്ന് കൂടി ഓർക്കുക🧐

  • @vipinpk8539
    @vipinpk8539 4 місяці тому

    അവസാനം പറഞ്ഞ പോയിൻ്റുകളിൽ വെക്‌തത്ത കുറവ് ഉണ്ട്... ഭൂമിയും ഭൂമിയുടെ അവകാശവും തന്നെ ഒരു ചോദ്യമാണ്?
    സംവരണത്തെ സംബന്ധിച്ച് ഒറ്റ വാക്ക് " Representation" !!!

  • @syamvidya
    @syamvidya 4 місяці тому

    സാമ്പത്തികയം കിട്ടുന്ന ഒരു മേഖലയിലും അപ്പോള് സംവരണം വേണ്ടല്ലോ !

  • @binusivan7215
    @binusivan7215 4 місяці тому +3

    സംവരണം എത്ര കാലത്തേക്ക് എന്നാണ് ഭരണഘടനയിൽ എഴുതിയേക്കുന്നത്...

    • @syamvidya
      @syamvidya 4 місяці тому +1

      10 കൊല്ലം ആണെന്ന് തോന്നുന്നു.. ഇത് ഇനിയും എത്ര കാലം വേണമെന്നും ഈ ഇത്തിള് കണ്ണികള് പറയുന്നില്ലല്ലോ

    • @gopalakrishnan-i7n
      @gopalakrishnan-i7n 4 місяці тому

      ഭരണഘടന നയിലുള്ളത് പത്തുവർഷം കൂടുമ്പോൾ പഠിച്ച് പരിശോധിച്ച് പുതുക്കണമെന്നാണ് '
      അല്ലാതെ 47 നു ശേഷം 57 എന്നല്ല'?

  • @manusukumaran
    @manusukumaran 4 місяці тому +1

    ആ പറഞ്ഞ കുട്ടിയോട് ലോകസഭയിലേക്ക് മത്സരിക്കാൻ 30സ്ത്രീ സംവരണം ഏർപ്പെടുത്തിയത് നിങ്ങൾക്ക് കഴിവില്ലാത്തത് കൊണ്ടാണോ എന്ന് ചോദിക്കേണ്ടതായിരുന്നു 🤭

    • @gopalakrishnan-i7n
      @gopalakrishnan-i7n 4 місяці тому

      മാത്രമല്ല പഞ്ചായത്തുകളിലും അസം സ് ബ്ലിയിലും ഈ സ്ത്രീ സംവരണം നിർത്തിയാലോ

  • @New_Man2024
    @New_Man2024 4 місяці тому +1

    Loved it!

  • @kprasy
    @kprasy 4 місяці тому +1

    Great explanation ❤

  • @franklinrapheal9079
    @franklinrapheal9079 3 місяці тому +1

    സംവരണം ഇനിയും തുടർന്നാൽ 50% അർഹരായവർക്ക് അവസരങ്ങൾ നിഷേധിക്കുന്നതിന് തുല്യമാകും. അർഹരായ ഇവർ കഷ്ടപ്പെട്ട് പഠിച്ച് വിദേശത്തേക്ക് ജോലി തേടി പോകും. തുടർന്ന് അവിടെ സ്ഥിരതാമസമാക്കും. ഇന്ത്യയിലെ 50 % ബുദ്ധിപരമായി കഴിവുള്ളവർ വിദേശത്തേക്ക് പോകും. ആദ്യകാലങ്ങളിൽ കഴിവുള്ളവർ വിദേശത്ത് ജോലി ലഭിച്ചാലും തിരിച്ച് വന്നിരിന്നു. സമ്പത്ത് ഇന്ത്യയിലേക്ക് എത്തപ്പെട്ടിരുന്നു. ഇനിയുള്ള കാലം ഉന്നത ജാതിയുള്ള വർ കിട്ടുന്ന വണ്ടിക്ക് വിദേശത്തേക്ക് പോകും.രാജ്യം സാമ്പത്തികമായി വളർച്ച മുരടിക്കാൻ കാരണമായി തിരും.കഴിവുള്ളവർക്ക് അവസരം ലോകം അംഗീകരിച്ച കാര്യമാണ്.

    • @manusukumaran
      @manusukumaran 3 місяці тому +1

      ഉന്നത ജാതിക്കാർ വിദേശതെയ്ക്കു പോകും.. Ok ആയിക്കോട്ടെ.. നല്ല കാര്യമല്ലേ പൂർവികരെ പോലെ ഈ നാട് മുടിച്ചു തേച്ചു കഴുകുന്നത് ഒഴിവായി കിട്ടും 🙏

    • @DucatiIi-x2x
      @DucatiIi-x2x 2 місяці тому

      ​@@manusukumaranAduthath Indiaye midipikan ningale pole ullavar varate

  • @ani563
    @ani563 4 місяці тому +2

    Well said

  • @ponammanair5608
    @ponammanair5608 4 місяці тому +1

    എത്ര പറഞ്ഞാലെന്താ, ബോധം വേണ്ടേ 🌹

  • @madhusudhananm6780
    @madhusudhananm6780 4 місяці тому +1

    സൂപ്പർ ❤

  • @ckpnair9508
    @ckpnair9508 4 місяці тому +2

    ബുദ്ധി കുറഞ്ഞവരുടെ രാജ്യം,

    • @godofsmallthings4289
      @godofsmallthings4289 4 місяці тому +1

      നിൻ്റെ പൂർവികരുടെ തന്ത ഇല്ലാത്തരം കൊണ്ട് അല്ലെ ഇന്ന് ഈ ചോദ്യം ചോദിക്കേണ്ടി വരുന്നത് , നീ അവരോട് തന്നെ ചോദിച്ചോളുക , കാരണം അവർ മാത്രം ആണ് തെറ്റ് ,🫵

    • @manusukumaran
      @manusukumaran 3 місяці тому +1

      സവർണർ.. അതുകൊണ്ടാണല്ലോ ഈ നാട് ബ്രിട്ടീഷ്കാരന്റെ കാൽക്കൽ ആയത് 😂

    • @aparna907
      @aparna907 3 місяці тому

      ​@@manusukumaran🤭

    • @aparna907
      @aparna907 3 місяці тому

      Pand nadanaa kruratha oke appm budii olavr cheyth ano??

    • @DucatiIi-x2x
      @DucatiIi-x2x 2 місяці тому

      Yes. Buddhiyillathavanmarude rajyam🤣

  • @peterjohn129
    @peterjohn129 4 місяці тому +1

    Well articulated

  • @anoopt427
    @anoopt427 4 місяці тому +1

    സൂപ്പർ 👍🏿

  • @Manavalan-n9p
    @Manavalan-n9p 4 місяці тому +1

    വളരെ നല്ല ഒരു വീഡിയോ 😊. ഒരു സംശയം. 25:00
    ഒരു സമുദായത്തിന്റെ പ്രാതിനിധ്യം ഉയർത്തണമെങ്കിൽ ആ സമുദായത്തിലെ എല്ലാവർക്കും സംവരണത്തിന്റെ ഗുണം ലഭിക്കേണ്ടതില്ലേ? വീഡിയോയിൽ പറഞ്ഞ പോലെ കോളനികളിൽ താമസിക്കുന്നവർ മാത്രമല്ലല്ലോ ഒരു സമുദായത്തിൽ വരുന്നത്. അവരെക്കാൾ മുൻപന്തിയിലുള്ളവരും (സാമൂഹികമായും, സാമ്പത്തികമായും ) എന്നാൽ അതെ സമുദായത്തിൽ പെട്ടെവരും ഉണ്ടാവും. സംവരണത്തിന്റ ഗുണങ്ങൾ യഥാർത്ഥത്തിൽ ഇത്തരം ആളുകൾക്കാണ് ലഭിക്കുന്നത്. ഇവരും ഇവരുടെ തലമുറയും ഉയർന്നു കൊണ്ടേയിരിക്കും, എന്ന് വെച്ച് അവരുടെ സമുദായം ഉയരുന്നില്ല. വെറും പ്രാതിനിധ്യം മാത്രമാണ് സംവരണത്തിന്റെ ലക്ഷ്യമെങ്കിൽ ഇത് ഒരു പ്രശ്നമല്ല. എന്നാൽ ആ സമുദായത്തിന്റെ ഉന്നമനത്തിനും ഭരണഘടന പ്രാധാന്യം നൽകേണ്ടതില്ലേ ?

  • @bineshm7626
    @bineshm7626 4 місяці тому +3

    മുന്നോക്ക്ലിഭാഗത്തിലെ പിന്നോക്കം 10% സംവരണം. OBC12 %, SC 8% ST2% ഇത് എല്ലാവരും മനസിലാക്കണം

    • @Pinkprabhakaran
      @Pinkprabhakaran 4 місяці тому +1

      കടലിൽ കയക്കിയ കായം.. അതും EWS കൈവശം വക്കുന്നത് അനർഹർ ആയവരും

    • @Hooomanzzzzzz
      @Hooomanzzzzzz 4 місяці тому

      Mikya govt. Job recruitment il sc, st category il olla aalkarku extra 5 year age relaxation, height advantage ingana oke kodukunond. Athum koodi parayanamallo.

    • @pranavdileep3955
      @pranavdileep3955 4 місяці тому +1

      sc st obc ഇനി അവരുടെ ജനസംഖ്യ കൂടി സാർ ഒന്ന് പരിഗണിച്ഛ് നോക്ക്

    • @accreations9672
      @accreations9672 4 місяці тому

      @@pranavdileep3955 മോനെ EWS ൽ ഉൾപ്പെട്ടത് 18.2% മാത്രമാണ് അവർക്ക് 10% കുറഞ്ഞു പോയെന്നാണോ നീയ്‌ പറയുന്നെ.. 😆

  • @Manchester_united..
    @Manchester_united.. 4 місяці тому +2

    ആ കൊടുത്ത stool ൽ ഉയരമുള്ളവരും നിൽക്കുന്നുണ്ട്

  • @godofsmallthings4289
    @godofsmallthings4289 4 місяці тому +1

    ഈ ജാതി സംവരണം വേണ്ടാ എന്നു വാദിക്കുന്നവർ പണ്ട് ചില പ്രത്യേക ജാതിയിൽപ്പെട്ട ആളുകൾ ആയത് കൊണ്ട് മാത്രം ധാരാളം ഭൂസ്വത്ത് സ്വർണ്ണവും പണവും തലമുറകളായി കൈമാറി അനുഭവിക്കുന്നു അവർക്ക് അത് 100% സംവരണം വഴി കിട്ടിയത് ആണ് അതൊക്കെ എല്ലാവര്ക്കും വീതംവെക്കാൻ പറ്റുമോ 🫵🤨🤨 ജാതി വ്യവസ്ഥ ഏകദേശം കുറഞ്ഞത് 1000 വർഷം ഉണ്ടായിരുന്നു , അത്രയും വർഷം ഞങ്ങളുടെ പൂർവികർ നരഗതുല്യമായ ജീവിതം അനുഭവിച്ചു അതിന് നഷ്ടപരിഹാരം ചോദിച്ചാൽ ഇന്ന് നിങ്ങളുടെ കൈയ്യിൽ ഉള്ളതും അതിൻ്റെ 10 ഇരട്ടിയും തന്നാലും അധികം ആവില്ല 🫵🫵🤨

  • @godofsmallthings4289
    @godofsmallthings4289 4 місяці тому

    Great 👍👍

  • @AjmalShaheen
    @AjmalShaheen 4 місяці тому +1

    Well said 🎉

  • @abdulrafeeque9517
    @abdulrafeeque9517 4 місяці тому

    സംവരണം എല്ലാ വിഭാഗത്തിലും BPL വിഭാഗത്തിന് മാത്രമാക്കുക

    • @godofsmallthings4289
      @godofsmallthings4289 4 місяці тому +1

      സഹോദര,പണ്ട് ജാതി വ്യവസ്ഥ വഴി ധാരാളം ഭൂസ്വത്ത്, സ്വർണ്ണവും പണവും ചില വിഭാഗത്തിന് മാത്രം കിട്ടി എന്നാല് ബാക്കി എല്ലാവരും കഷ്ടപ്പെട്ട് പണി ചെയ്തു ആണ് ക്യാഷ് ഉണ്ടാക്കിയത് അതിനാൽ ഒരു വിഭാഗം പണ്ട് സവർണ്ണ വിഭാഗം ആയത് കൊണ്ട് മാത്രം 100 % സംവരണം കിട്ടി എന്നാല് ബാക്കി ഉളളവർ സ്വയം അധ്വാനിച്ച് പണക്കാർ ആയത് ആണ് രണ്ടും രണ്ട് ആണ് ,അതിനാൽ സാമ്പത്തിക സംവരണം നടക്കില്ല , എന്നിട്ടും 10 % മുന്നോക്ക സംവരണം കൊണ്ട് വന്നപ്പോൾ ആരും എതിർത്തില്ല എന്ന് കൂടി ഓർക്കുക🧐

  • @ivansalimann
    @ivansalimann 4 місяці тому

    Very well presented💙

  • @noushadishamehrin
    @noushadishamehrin 4 місяці тому

    Well explained... Comrade