ഈ 7 തരം സ്വഭാവമുള്ളവരെ സൂക്ഷിക്കുക ഇല്ലെങ്ങിൽ ദുഃഖം അനുഭവിക്കേണ്ടിവരും I LISTEN TO THIS EVERYDAY

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 77

  • @ratnavallyck7661
    @ratnavallyck7661 Рік тому +48

    98% ആളുകളും സാഹചര്യത്തിനനുസരിച്ച് മാറുന്നവരും , വേണ്ടപ്പെട്ടവർ ചെയ്യുന്ന എല്ലാ തെറ്റുകൾക്കും കൂട്ടുനിൽക്കുന്നവരും ആയിരിക്കും .....

  • @highn773
    @highn773 Рік тому +21

    എന്റെ ചുറ്റും ഉള്ളവർക്കല്ല എനിക്ക് ആണ് ഇതിലെ പല സ്വഭാവദൂഷ്യങ്ങളും ഉള്ളത്.. ഇല്ല will change

  • @minibonifus4125
    @minibonifus4125 10 місяців тому +5

    ഇത്തരത്തിലുള്ള എല്ലാ സ്വഭാവ ദൂഷ്യങ്ങളുമുള്ള ഒരു ജീവിത പങ്കാളിയെയോ, മാതാപിതാക്കളെയോ ലഭിച്ചിട്ടുള്ള വ്യക്തികൾ എന്തു ചെയ്യും? യേശു പറയുന്നു, ശത്രുക്കളെ സ്നേഹിക്കുക. അവർക്കു നന്മ ചെയ്യുക, അവർക്കു വേണ്ടി പ്രാർത്ഥിക്കുക, അവരെ അനുഗ്രഹിക്കുക.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi Рік тому +7

    Noone is pure perfect 👌 but ofcourse we have to distant from toxic ones for our safety for mental peace ✌

  • @be4news
    @be4news 2 місяці тому

    Super❤❤ താങ്കളുടെ വീഡിയൊ എല്ലാം കണ്ട് കഴിഞ്ഞു. Thanks a lot

  • @praveenatr4651
    @praveenatr4651 Рік тому +2

    Ithupolullla aalukalanu chuttumullavar...ozhivakkaum pattilla.,enkhilum valare karuthalodukoodi ivaroadokke akatti nirthiye pattu.Good information video...Thank youuuu Sir.. 🙏👍

  • @deviraghup8515
    @deviraghup8515 10 місяців тому +23

    സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ ലുക്ക് മുതുകാടിന്റെ ശബ്ദം 😂😂

    • @asr6367
      @asr6367 3 місяці тому

      Yes😅

  • @user-q992
    @user-q992 9 місяців тому +1

    All these 100% true in my narc husband's case!

  • @rejeendranathvk4137
    @rejeendranathvk4137 10 місяців тому +7

    ചുരുക്കിപറഞ്ഞാൽ ആരും ആരെയും വിശ്വസിക്കരുത്...

  • @vishnuajayakumar5617
    @vishnuajayakumar5617 Рік тому +2

    പറഞ്ഞത് എല്ലാം ശരിയാണ് സർ. ❤❤

  • @CelineKochappan
    @CelineKochappan Рік тому +1

    Thank you for the important and useful message.God bless you. Have a blessed day 😊

  • @ronaldocr2692
    @ronaldocr2692 Рік тому +1

    നിയോൺ ഞാനും .മ ന്യാസി താങ്കളുമാണ്🎉

  • @nandhanatemplepm881
    @nandhanatemplepm881 10 місяців тому +1

    നന്ദി നമസ്കാരം 🙏🙏🙏

  • @sreekalanm3189
    @sreekalanm3189 Рік тому +8

    Thank you...i agree but if we start judging people then who is perfect.

  • @yarasgallery
    @yarasgallery 11 місяців тому +1

    Very thanks sir.. Very right knowledge

  • @noushadasiesa5503
    @noushadasiesa5503 3 місяці тому

    എല്ലാവരെയും അമിതമായി ആത്മാർത്ഥമായി സ്നേഹിച്ച എനിക്ക് കിട്ടിയത് വഞ്ചനയും ചതിയും മാത്രം, പക്ഷെ ഒരു അപസ്മാര രോഗിക്ക് വേണ്ടതോ ആത്മാർത്ഥമായ സ്നേഹ സൗഹൃദ ബന്ധലൂടെ ലഭിക്കേണ്ട മന സമാധാനവും...
    അത് മാത്രം എനിക്ക് ഇന്നേവരെ ലഭിച്ചില്ല

  • @VishnusNair.
    @VishnusNair. Рік тому +1

    Thank you sir i have more bad experience with my bad friends....

  • @beenaraveendran6602
    @beenaraveendran6602 Рік тому +3

    അതേ 🎉🎉

  • @AjithaPrakash-og1jp
    @AjithaPrakash-og1jp Рік тому +2

    Good information 👍👍👍👍

  • @rvasquaremedia24
    @rvasquaremedia24 Рік тому +2

    Thank you

  • @Indel_2
    @Indel_2 Рік тому +2

    Good information

  • @musichouse3163
    @musichouse3163 Рік тому +1

    palapozum muttallvaril ninnu mansil akkitt ulla kariyam 👌

  • @Positive_Vibe11
    @Positive_Vibe11 Рік тому +6

    7ത് point my motherinlaw😢

  • @sharfeenashajii5884
    @sharfeenashajii5884 Рік тому +1

    Thankyu

  • @pushpathampi3134
    @pushpathampi3134 3 місяці тому

    So True.

  • @ambilik3826
    @ambilik3826 11 місяців тому +3

    എന്തെങ്കിലും പ്രശ്നം ഇല്ലാത്ത ആരെങ്കിലും ഉണ്ടോ?പോസിറ്റീവ് മാത്രം എടുക്കുക....ആളുകളെ എന്തിനാണ് അകറ്റി നിർത്തുന്നത്?

  • @shihabkv4353
    @shihabkv4353 Рік тому +9

    ഈ പറഞ്ഞ സ്വഭാവം ഒക്കെ എല്ലാ മനുഷ്യ ജന്മതിനും ഉള്ളത് ആണ്

    • @fousu1773
      @fousu1773 6 місяців тому

      ശരിയാണ് എല്ലാ മനുഷ്യർക്കും ഉണ്ടാകുന്ന സ്വഭാവങ്ങളാണ്

  • @FIRE-yf3vp
    @FIRE-yf3vp Рік тому +2

    Leo

  • @karishmap8283
    @karishmap8283 10 місяців тому +1

    Ithinte okke cheriya cheriya version namlde ullil elle...ath nammal sahacharyangl anusarich elavarkum purath edukarille...

  • @sudharaj4484
    @sudharaj4484 Рік тому +1

    Sathyam

  • @sindhukrishnan1791
    @sindhukrishnan1791 10 місяців тому

    ജീവിതത്തിലൂടെ മനസ്സിലാക്കിയതാണ് ഞാൻ ഇതൊക്കെ. ഇപ്പൊ മനസ്സമാധാനം ഉണ്ട് 😀

  • @anjanas9373
    @anjanas9373 8 місяців тому

    ithellam ulla oral anu my mother in-law, kudathe va thurannal kallame parau, cheythum paranjum kuttiya sakala kollaruthyimakalum mattullavarude thalayil kettivechu nallapilla chamaum angane othri kazhivukal undu.

  • @athulyakv3939
    @athulyakv3939 5 місяців тому

    Enikkellavareyum ishttanu fdshipinu aarodum angottu pokarilla ingottu varunnavar avarude karyangal njan kelkkarund thirichu enthenkilum aavashyam undenkilo avarkku sukhamillatha avasthayo enthenkilum vishamakaramaya avasthayo undenkilo vilikkarullu

  • @amalkrishna70k3
    @amalkrishna70k3 Рік тому +6

    😅You have a good thumbnail ... psychologically

  • @കരയുംജലവുംയാത്രകളും

    ഞാൻ ഒരു സ്ത്രീയാണ്. എനിക്ക് ആളുകളെ തിരഞ്ഞെടുക്കാൻ, തീരുമാനിക്കാൻ, പ്രാവർത്തികമാക്കാൻ കഴിയുമോ. ഇത് പുരുഷന്മാർക്ക് വേണ്ടി മാത്രം ഉള്ള പ്രഭാഷണം ആണോ

    • @mask-dy5bh
      @mask-dy5bh 10 місяців тому

      Thangal sambathigamai swadhandhrayano 🤔

    • @കരയുംജലവുംയാത്രകളും
      @കരയുംജലവുംയാത്രകളും 10 місяців тому

      @@mask-dy5bh ഏതു പുരുഷൻ ആണ് സ്ത്രീയെ കാൾ സാമ്പത്തികമായി സ്വതന്ത്രൻ? ഒരു വീട്ടിലേക്ക് വരുന്ന ഇൻകം വീട്ടിലെ എല്ലാവർക്കും തുല്യമല്ലെ?
      ഞാൻ കുട്ടികളെ നോക്കി, വീട്ടുകാര്യങ്ങൾ നോക്കുന്നത് കൊണ്ടല്ലേ വീട്ടിലെ പുരുഷന് പുറത്ത് പോയി ഇൻകം ഉണ്ടാക്കാൻ സാധിക്കുന്നത്? നിയമം അറിയില്ല എന്ന് മനസ്സിലായി. സാമൂഹ്യ ബോധം എങ്കിലും വേണ്ടേ?

  • @leelammaleelamma2499
    @leelammaleelamma2499 10 місяців тому +1

    അവരെ എന്തിനാണ് അകറ്റി നിർത്തുന്നത് ഈശോ എന്ന ഒരാൾ ജീവിച്ചിരുന്നു പാപികളെ തേടിയാണ് വന്നത്

  • @subharajan2318
    @subharajan2318 Рік тому +1

    Nobody is perfect

  • @SureshBabu-kt1nl
    @SureshBabu-kt1nl 5 місяців тому

    ഈ വീഡിയോ മുഖ്യമന്ധ്രി കാണാൻ ഇടവരട്ടെ

  • @foosianoushad7456
    @foosianoushad7456 Рік тому

    നിങ്ങൾ ഏതു തരത്തിലുള്ള മനുഷ്യനാണ്

  • @anieum2092
    @anieum2092 Рік тому +2

    Nalla sound anu

  • @blueberry7985
    @blueberry7985 5 місяців тому +1

    Parayan èasy ella àalukal7m inganeyqnu

  • @GeorgeT.G.
    @GeorgeT.G. Рік тому

    good video

  • @abhinandp5161
    @abhinandp5161 Рік тому +2

    ❤❤❤❤

  • @suryakrishna8776
    @suryakrishna8776 Рік тому +4

    Aare vishwasikanam enariyila athramathram chathikal pattiy ippozhum pattichond irrikunu

  • @HariRam-kv1rs
    @HariRam-kv1rs 11 місяців тому +1

    💯

  • @rohinisanal903
    @rohinisanal903 Рік тому +2

    🌹

  • @arunRp-bq2lr
    @arunRp-bq2lr Рік тому +4

    ലിയോ കണ്ണിൽ നിന്നും കണ്ണീർ വരും ഇതുപോലെ ഒരു പൊട്ടാൻ കുരുവിനെ ആണലോ തിരഞ്ഞു വന്നത് എന്ന് ഓർത്തു 🥴🥴കുരു പറഞ്ഞ 7 ടൈപ്പ് ആളുകൾ ആണ് മിക്കവാറും 😏😏😏
    അതിന്റെ അളവിൽ വ്യത്യാസം ഉണ്ടാക്കും എന്ന് മാത്രം 😬

  • @naseemap8610
    @naseemap8610 10 місяців тому +1

    💯%✅

  • @myhomelylife8542
    @myhomelylife8542 8 місяців тому

    ♥️♥️♥️♥️

  • @madhusoodhanangs2609
    @madhusoodhanangs2609 11 місяців тому +1

    👍👍👍👍👍

  • @kickstart5926
    @kickstart5926 9 місяців тому

    Mel Paranjape Ella type personality um onnichu Varuna are narcissist ennu vilikaam .

  • @sumisanju1246
    @sumisanju1246 Рік тому +1

    Sathyam enta anubhavammmm😢😢😢😢

  • @anilar7849
    @anilar7849 9 місяців тому +1

    🙏🏻🙄

  • @varghesezinsu4369
    @varghesezinsu4369 9 місяців тому +1

    Ethil oraal husband aanelo

    • @athulyakv3939
      @athulyakv3939 5 місяців тому

      Hus aanelum wife aanelum anubhavikkanda varum ottakk jeevikkan dhyryamullavar ittittu pokum athre ullu

  • @AbdulAziz-gt6mf
    @AbdulAziz-gt6mf Рік тому +1

    👍👍👌

  • @jesnageorge304
    @jesnageorge304 Рік тому +1

    കറക്റ്റ് എന്റെ തിരഞ്ഞെടുപ്പിൽ വീഴ്ച വന്നു

    • @mask-dy5bh
      @mask-dy5bh 10 місяців тому

      George ne udheshichano 🤔

  • @PriyaPriyas-m5e
    @PriyaPriyas-m5e 11 місяців тому +1

    Nammukku chuttum undayikkottae thalarthikkotae avarodae tata paranju nammudae lekshyathilot poguuu😂😂😂😂

  • @ajanthakumari6678
    @ajanthakumari6678 Місяць тому

    Eshtta mellatha alkkaru mayulla releation vendanne vaiekku kka 🤪

  • @sajaskm1931
    @sajaskm1931 10 місяців тому

    Full thayolisss

  • @shaimaahshaimaah
    @shaimaahshaimaah Рік тому +1

    ❤❤

  • @minikrishnan1033
    @minikrishnan1033 Рік тому +1

    🙏🙏

  • @AshaKpillai
    @AshaKpillai 10 місяців тому +1

    👌👌👌

  • @kumaricr1249
    @kumaricr1249 10 місяців тому

    🙏🙏