അതിനു ഒരു പറ്റം ആളുകള്‍ മാതാപിതാക്കള്‍ മുന്നില്‍. KADAMA,കടമ ,കടമ യെന്ന് പറഞ്ഞു പിറകെ കാണുമല്ലോ. സഹോദരങ്ങളെ sahayichall മാത്രം പോര അവരുടെ മക്കളുടെ ഉത്തരവാദിത്തം കൂടി കടമ കടമ യെന്ന് പറഞ്ഞു തലയില്‍ കെട്ടി തരുമല്ലോ 😠
മറ്റുള്ളവർക്ക് വേണ്ടി എന്റെ സന്തോഷങ്ങളും ആഗ്രഹങ്ങളും ഉപേക്ഷിച്ചു. ഇന്ന് ഞാൻ ഒറ്റപ്പെട്ട അവസ്ഥയിലും. മനസ് കൈവിട്ടു പോകുന്നു. ഇന്ന് ആരും സപ്പോർട്ടിനു ഇല്ല.
ഈ വാക്കുകളുടെ അർത്ഥവും മൂല്യവും ഇന്ന് ഞാൻ നന്നായി അറിഞ്ഞു മനസിലാക്കിയിരിക്കുന്നു. തിരിച്ചറിഞ്ഞപ്പോഴേക്കും ഒരുപാട് നല്ലസമയങ്ങളും നല്ല ആരോഗ്യവും നഷ്ട്ടപ്പെട്ടിരിക്കുന്നു. എങ്കിലും ഇനിയും എന്നെക്കൊണ്ടാവും എന്ന് എന്റെ മനസ് പറയുന്നു. എന്റെ ഉള്ളിൽ ആർക്കൊക്കെയോ വേണ്ടി ഞാൻ കുഴിച്ചു മൂടിയ എന്റെ സ്വപ്‌നങ്ങൾ പുറത്തെടുത്തിരിക്കുകയാണ്. ഇനി അതാണ് എന്റെ ലക്ഷ്യം. ഇന്ന് തളരാത്ത ഒരു മനസ് മാത്രമാണ് എന്റെ കയ്യിൽ ഉള്ളത്. ഇത്രയും അർത്ഥമുള്ള വാക്കുകൾ ഇന്നത്തെ തലമുറ നല്ലരീതിയിൽ ഉൾക്കൊണ്ട് കൊണ്ട് മുന്നോട്ട് പോകട്ടെ.
അവനവന് വേണ്ടി സ്വാർത്ഥത ഇല്ലാതെ ലളിതമായി ആഗ്രഹങ്ങൾ പരമാവധി കുറച്ചുകൊണ്ടുവരാൻ ഓരോ ദിവസവും ശ്രമിച്ചുകൊണ്ട് ജീവിക്കുക. സന്തോഷം എന്നത് 1% ആളുകൾ മാത്രം അറിഞ്ഞിട്ടുള്ള ഒന്നാണ്, ഈ ലോകത്തിൽ എന്നതാണ് സത്യം.🙏
നമ്മൾ മാത്രമല്ല നമ്മുടെ സന്തോഷങ്ങളുടെ ഉത്തരവാദി. നമ്മൾ സ്നേഹിക്കുന്നവർ, നമ്മളെ സ്നേഹിക്കുന്നവർ, നമ്മൾ ഒരിക്കലും അറിയാത്തതും കാണാത്തതും ആയ വ്യക്തികൾ, കാഴ്ചകൾ.... കേൾക്കുന്ന വാക്കുകൾ, കാണുന്ന പ്രവർത്തികൾ ഇവയൊക്കെ ചേർന്നതല്ലേ ഒരാളുടെ സന്തോഷം. മറ്റൊരു പ്രധാന കാര്യം. ചിലപ്പോൾ ചിലരുടെ ദുഃഖങ്ങൾ, നഷ്ടങ്ങൾ ഇവയും നമ്മളെ സന്തോഷിപ്പിക്കാറില്ലേ.....😮 സാഡിസം.... അതുപോലെ ചിലരുടെ ദുഃഖം നമ്മുടേതാവാറില്ലേ.... സന്തോഷം നമ്മുടേതുകൂടി ആവാറില്ലേ...ഒന്നിനും ഒരു അടിസ്ഥാനവും ഇല്ലെന്നേ. ആലോചിച്ചു നോക്കൂ...ശരിയല്ലേ....
എന്തുകൊണ്ടില്ല. ആണായാലും പെണ്ണായാലും ജീവിതം സ്വറ്ഗതുല്യമാക്കേണ്ടത് അവരവര് തന്നെ ആണ്. സ്വയം bold ആകുക പ്രവറ്ത്തിക്കുക. Every woman is a phenomenal woman. മറക്കാതിരിക്കുക❤❤❤
മറ്റുള്ളവരുടെ സന്തോഷത്തിന് വേണ്ടി 18വയസിൽ വിവാഹം കഴിച്ചു. 6വർഷം നരകത്തുല്യ ജീവിതം നയിച്ചു 😢 രണ്ടു വർഷമായി ഇപ്പോ പിരിഞ്ഞിട്ട്. ഇന്ന് ഞാൻ എനിക്കിഷ്ടപ്പെട്ട ഒരാളുടെ കൂടെ ജീവിക്കാൻ വേണ്ടി എന്റെ ഇഷ്ടം വീട്ടുകാരോട് പറഞ്ഞു പക്ഷെ അവർക്ക് എതിർപ്പാണ് 🥲 എന്ത് ചെയ്യണം എന്നറിയാതെ നിക്കുന്നു..
Ivide aaru angine venamengil jeevichooddde kalikkanoo ingooddu varan da angooddum jhaanum pogunnilla ok with seecrate in world andhu nadakkunnu all all I know ee small earth il Ulla. All country on my hand
പറയാൻ എന്ത് എളുപ്പം മോനെ മക്കൾക്കു വേണ്ടി ജീവിച്ചു അല്ല മോന് വേണ്ടി മാത്രം ജീവിച്ചു നിഴലായി അവനു എന്നെ ജീവന് തുല്യം പക്ഷേ കല്യാണം കഴിഞ്ഞു 2 മാസം ആയപ്പോൾ അമ്മയും അച്ഛനും ആരോ ആയി അവനു ഇപ്പൊ ആരും അല്ല അവനു അമ്മയും അച്ഛനും😢
what if a Youngster find happiness by sharing his bed with many ...... You mean to say he should not listen to his Parents or elders and go ahead with his enjoyment policy??
You are correct സാർ.
കുടുംബം കുടുംബം എന്ന് മാത്രം ചിന്തിച് ജീവിച്ചു.തിരിഞ്ഞു നോക്കിയപ്പോൾ.. ഞാൻ മാത്രം ജീവിക്കാൻ മറന്നു. ആർക്കും നന്ദിയും യില്ല.
അതിനു ഒരു പറ്റം ആളുകള്‍ മാതാപിതാക്കള്‍ മുന്നില്‍. KADAMA,കടമ ,കടമ യെന്ന് പറഞ്ഞു പിറകെ കാണുമല്ലോ. സഹോദരങ്ങളെ sahayichall മാത്രം പോര അവരുടെ മക്കളുടെ ഉത്തരവാദിത്തം കൂടി കടമ കടമ യെന്ന് പറഞ്ഞു തലയില്‍ കെട്ടി തരുമല്ലോ 😠
ഞാൻ
Ella arudeyum avastta ith thanne alle
Thank you somuch
Same😢😢
മറ്റുള്ളവർക്ക് വേണ്ടി എന്റെ സന്തോഷങ്ങളും ആഗ്രഹങ്ങളും ഉപേക്ഷിച്ചു. ഇന്ന് ഞാൻ ഒറ്റപ്പെട്ട അവസ്ഥയിലും. മനസ് കൈവിട്ടു പോകുന്നു. ഇന്ന് ആരും സപ്പോർട്ടിനു ഇല്ല.
Sathyam😢 ഞാനും ഇതേ അവസ്ഥയിൽ ആണ്
Satyam njanum ottakyayi
Sheriyan
ഞാനും
ആരും സപ്പോർട്ടിനു ഇല്ലാത്തത് നല്ലതാണ്.നമ്മളാൽ കഴിയുന്ന രീതിയിൽ മുന്നോട്ടു പോകുക.
സന്തോഷം മാത്രല്ല സങ്കടവും... എന്റെ സങ്കടത്തിനുത്തരവാദി ഞാൻ മാത്രമാണ്......
Enteyum......... 🙂
ഈ വാക്കുകളുടെ അർത്ഥവും മൂല്യവും ഇന്ന് ഞാൻ നന്നായി അറിഞ്ഞു മനസിലാക്കിയിരിക്കുന്നു. തിരിച്ചറിഞ്ഞപ്പോഴേക്കും ഒരുപാട് നല്ലസമയങ്ങളും നല്ല ആരോഗ്യവും നഷ്ട്ടപ്പെട്ടിരിക്കുന്നു. എങ്കിലും ഇനിയും എന്നെക്കൊണ്ടാവും എന്ന് എന്റെ മനസ് പറയുന്നു. എന്റെ ഉള്ളിൽ ആർക്കൊക്കെയോ വേണ്ടി ഞാൻ കുഴിച്ചു മൂടിയ എന്റെ സ്വപ്‌നങ്ങൾ പുറത്തെടുത്തിരിക്കുകയാണ്. ഇനി അതാണ് എന്റെ ലക്ഷ്യം. ഇന്ന് തളരാത്ത ഒരു മനസ് മാത്രമാണ് എന്റെ കയ്യിൽ ഉള്ളത്. ഇത്രയും അർത്ഥമുള്ള വാക്കുകൾ ഇന്നത്തെ തലമുറ നല്ലരീതിയിൽ ഉൾക്കൊണ്ട് കൊണ്ട് മുന്നോട്ട് പോകട്ടെ.
വളരെ കറക്ടായ കാര്യങ്ങളാണ് സർ പറഞ്ഞത്. നന്ദി സർ.
അവനവന് വേണ്ടി സ്വാർത്ഥത ഇല്ലാതെ ലളിതമായി ആഗ്രഹങ്ങൾ പരമാവധി കുറച്ചുകൊണ്ടുവരാൻ ഓരോ ദിവസവും ശ്രമിച്ചുകൊണ്ട് ജീവിക്കുക. സന്തോഷം എന്നത് 1% ആളുകൾ മാത്രം അറിഞ്ഞിട്ടുള്ള ഒന്നാണ്, ഈ ലോകത്തിൽ എന്നതാണ് സത്യം.🙏
നഷ്ടപ്പെടുത്തി but പാഠം പഠിച്ചു. ഇനി ചെയ്യില്ല
Thiricharivinu nanni.poyakalathe marannekkam.
Excellent message❤ super voice👍
Bro, your voice is penetrating deeply into heart ❤️
നമ്മൾ മാത്രമല്ല നമ്മുടെ സന്തോഷങ്ങളുടെ ഉത്തരവാദി. നമ്മൾ സ്നേഹിക്കുന്നവർ, നമ്മളെ സ്നേഹിക്കുന്നവർ, നമ്മൾ ഒരിക്കലും അറിയാത്തതും കാണാത്തതും ആയ വ്യക്തികൾ, കാഴ്ചകൾ.... കേൾക്കുന്ന വാക്കുകൾ, കാണുന്ന പ്രവർത്തികൾ ഇവയൊക്കെ ചേർന്നതല്ലേ ഒരാളുടെ സന്തോഷം.
മറ്റൊരു പ്രധാന കാര്യം. ചിലപ്പോൾ ചിലരുടെ ദുഃഖങ്ങൾ, നഷ്ടങ്ങൾ ഇവയും നമ്മളെ സന്തോഷിപ്പിക്കാറില്ലേ.....😮 സാഡിസം.... അതുപോലെ ചിലരുടെ ദുഃഖം നമ്മുടേതാവാറില്ലേ.... സന്തോഷം നമ്മുടേതുകൂടി ആവാറില്ലേ...ഒന്നിനും ഒരു അടിസ്ഥാനവും ഇല്ലെന്നേ. ആലോചിച്ചു നോക്കൂ...ശരിയല്ലേ....
1. I didn't
2. I didn't
3. I didn't
4. I did (Physical health, mental health is pitch perfect)
5. I didn't
6..I didn't
7. I didn't.
Dear nipin, Great 👍 thanks...Good word's great..😊
Please do summarise the keyponits at the last of video...
നന്ദി ശ്രീ ഷിബിൻ 999❤
Vivaham kazhiyunnathode mulyangalummm santhoshavum vyakthithwavum ellam nashtamakunnu ippozhathe thalamura kurachu koodi karyangal manassilakkunnu manassilakathavarum und
Very good message. Thank you.
What a wonderful and valuable information
Thank you for the precious and excellent message.
Great advices, self love motivation 🙏🙏🙏🙏👍
Self worth!☺️❤🔥
I happened to see your channel today. Your words are very soothing! I have subscribed now itself 😊
വളരെ ശരിയാണ്🙏🙏🙏
Heart touching words & very very correct also... 👌💐🍃🙏
Thank u sir. Good video
💯 Santhosham kandathendath nammalil thanneyannu ..aril ninnum kandethan kazhiyila
Thanku sir..thanku very much..🙏🙏🙏
Excellent talk👌👍
Great words Nipin Chetta.....😍👌🤩
Thank you
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Valare nalla post
Njan jeevikyan marnupoi ❤
വളരെ സെരിയാണ് സാർ 🙏
അടിപൊളി❤❤
Heart touching.. 💘
😍
Excellent msg Sir🥰
Thank you for the precious you. message. GOD bless
Your right sir.
Great advices
മറ്റുള്ളവരുടെ തീരുമാനപ്രകാരം സൊന്തം ആഗ്രഹങ്ങളും സന്തോഷങ്ങളും നഷ്ടപ്പെടുത്തി narakathulya ജീവിതം കിട്ടിയ ഞാൻ
ഇനിയും സമയമുണ്ട്
Do the best for you
Correct
ഈ ഞാനും...
Truly inspired🙏🏽
Thank you sir
Well said
Can you please suggest a family counseling service provider in Kannur?
Kurach Alam nashtapeduthiya shasham ayrekum avanan kareyam nokam annu vicharekuka pinna vithiya vecharechu samathannikum athrayum alojikan arum nikilla alojikunavar chilapol
Thank you
Correct sir🙏❤️
Thank you ❤
inganeyoke oru purushanu cchinthikam.venamenkil oru paridhi vare pravartheekamakkam.pakshe aagrahamundenkilum sthreekalku kazhiyilla,nammude vyavasthithi anganeyanu,bendangalal chuttapettavalanu sthree.avalku maranathile mochanamullu.
Correct
Good message
Have you heard a song called "No Man Live as an Island"?.
Sir good advice
You are geeat
Great sir ❤
Ammayiamma nammale edangarakkiyal nammude santhasham poayille😢
താങ്കളെ കാണാൻ വികാസ് വി
കേസിന് പോലെയുണ്ട്
ഗ്രേറ്റ്....🙏💐
100%. . Correct.
Heart touching ❤️
Sooper chetta😊😊
Mudukadi ndae sound .അല്ലേ
Namaste namaste
Gd voice
With below foods health power full And noomb
Bro..adipoli❤
good words
ആണുങ്ങൾക്ക് ഇതൊക്കെ ചെയ്യാം But for women never possible, കുടുംബം താറുമാറായിപ്പോ
Exactly
എന്തുകൊണ്ടില്ല. ആണായാലും പെണ്ണായാലും ജീവിതം സ്വറ്ഗതുല്യമാക്കേണ്ടത് അവരവര് തന്നെ ആണ്. സ്വയം bold ആകുക പ്രവറ്ത്തിക്കുക. Every woman is a phenomenal woman. മറക്കാതിരിക്കുക❤❤❤
Iniyulla thalamurayodu e reethiyil upadesichukodukkaruthe pls.Thangal e reethiyil conditioning cheyyappettu kazhinju.adutha thalamuraye allenkil mattorale e conditioning cheyyal ozhivakkan sramikkam..Athayathu "Kattappa " samskaram penkuttikalkku venda enna karyam.
Bold ആയാൽ അധിക പ്രസംഗി എന്നു പറയും
Superb
Ente avasthayum ethu thanne
Sammathichu good❤
👌👌
പറയാനെന്തെളുപ്പം😂😂😂
മറ്റുള്ളവരുടെ സന്തോഷത്തിന് വേണ്ടി 18വയസിൽ വിവാഹം കഴിച്ചു. 6വർഷം നരകത്തുല്യ ജീവിതം നയിച്ചു 😢 രണ്ടു വർഷമായി ഇപ്പോ പിരിഞ്ഞിട്ട്. ഇന്ന് ഞാൻ എനിക്കിഷ്ടപ്പെട്ട ഒരാളുടെ കൂടെ ജീവിക്കാൻ വേണ്ടി എന്റെ ഇഷ്ടം വീട്ടുകാരോട് പറഞ്ഞു പക്ഷെ അവർക്ക് എതിർപ്പാണ് 🥲 എന്ത് ചെയ്യണം എന്നറിയാതെ നിക്കുന്നു..
ഇഷ്ടം ഉള്ള ആളുടെ കൂടി പോയി ജീവിക്കു.
@@balachandranreena6046
സത്യം 😔😔
Ivide aaru angine venamengil jeevichooddde kalikkanoo ingooddu varan da angooddum jhaanum pogunnilla ok with seecrate in world andhu nadakkunnu all all I know ee small earth il Ulla. All country on my hand
Yes.. Sr. 🙏
Good 👍
First like njan ❤👍🥰
Welcome
Vaikippoyi
പറയാൻ എന്ത് എളുപ്പം
മോനെ മക്കൾക്കു വേണ്ടി ജീവിച്ചു അല്ല മോന് വേണ്ടി മാത്രം ജീവിച്ചു നിഴലായി
അവനു എന്നെ ജീവന് തുല്യം
പക്ഷേ കല്യാണം കഴിഞ്ഞു 2 മാസം ആയപ്പോൾ അമ്മയും അച്ഛനും ആരോ ആയി അവനു
ഇപ്പൊ ആരും അല്ല അവനു അമ്മയും അച്ഛനും😢
❤
Super super super 🎉🎉🎉
what if a Youngster find happiness by sharing his bed with many ...... You mean to say he should not listen to his Parents or elders and go ahead with his enjoyment policy??
കറക്റ്റ് ആണ് സാർ
Kidu
🥰
Enik sir ne contact chaiyan patto
Supar
Sathyam
👌👌🙏
👍👍👍👍
👍👍
Sadguru
Yes
👍👌❤
😍
🎉🎉🎉
💙
👌👌👌👌👌👍👍👍
Arane..chuttumullar
Ayalkarano
6:03
🙏🙏🙏👍👍👍🌷🌷🌷
Family
നിങ്ങൾ ഉദ്ദേശിക്കുന്ന മറ്റുള്ളവർ ആരാണ്, ഒന്ന് വിശദീകരിക്കാമോ ? സ്വന്തം മക്കളും ഭാര്യയും ഒക്കെ മറ്റുള്ളവരിൽ ആണോ പെടുന്നത് ?
എല്ലാവരും മറ്റുള്ളവർ തന്നെയാണ്. കാര്യത്തോട് അടുക്കുമ്പോൾ മനസിലാകും 😊