വേളാങ്കണ്ണിയിലേക്ക് ട്രെയിനിൽ എങ്ങനെ പോകാം | Ernakulam to Velankanni | Karaikal Express

Поділитися
Вставка
  • Опубліковано 20 чер 2022
  • #velankanni #വേളാങ്കണ്ണി #malayalitravellers #indianrailways
    • Contact • malayalitravellers@gmail.com
    • WhatsApp : 7907468858
    • Upi id : malayalitravellers@ybl
    • Malayalam Travel Vlog by Malayali Travellers
    * * * * * Follow us on * * * * *
    Facebook Page : / malayali.travellers
    Instagram : / malayali_travellers
    Twitter : / malayali0001

КОМЕНТАРІ • 154

  • @jithubhadran7399
    @jithubhadran7399 2 роки тому +1

    Ithu pole ulla videos iniyum expect cheiyunu ♥️

  • @IndianRailwayFan
    @IndianRailwayFan 2 роки тому +2

    Nice video bros 👍👍

  • @rajeshkoothrapalli1799
    @rajeshkoothrapalli1799 2 роки тому +3

    Your presentation style is unique bro 🤩🤩👌

  • @abhishekkannur5997
    @abhishekkannur5997 2 роки тому +7

    ട്രെയിൻ യാത്ര ഒരു വല്ലാത്ത ഫീൽ ആണ് ❤❤

  • @bichujoly122
    @bichujoly122 2 роки тому +2

    Super video😘😘😘..........

  • @littleflower4472
    @littleflower4472 Рік тому +2

    Thank u so much, Almighty God bless ur Videos

  • @nandhunakulan8418
    @nandhunakulan8418 Рік тому

    നല്ല വ്ലോഗ് ആയിരുന്നു 👏👏

  • @jithubhadran7399
    @jithubhadran7399 2 роки тому

    Poliyeee ♥️

  • @tharatrevor7817
    @tharatrevor7817 2 роки тому +3

    Amazing vedio. Ningal good food try cheyyumbol , tamiladu vada chutney etcc...share cheyyan marakkaruthu...locations of hotels pin cheytutannal valare upakarapedum.

  • @sujith3262
    @sujith3262 Рік тому +1

    തിരിച്ചെന്തുർ മുരുക ക്ഷേത്രത്തിലേക്കുള്ള ട്രെയിൻ യാത്ര വീഡിയോ ഒരെണ്ണം ചെയ്യണേ..
    ഈ വീഡിയോ സൂപ്പർ 😍😍😍👍👍👍

  • @sreyasbr9595
    @sreyasbr9595 2 роки тому

    Poli bro❤💥

  • @vishnushine6586
    @vishnushine6586 2 роки тому

    Polike chankzzzz🥰

  • @user-travelvlogs4
    @user-travelvlogs4 2 роки тому

    video അടിപൊളി

  • @mannanchery-sector
    @mannanchery-sector 2 роки тому +9

    ഒരു ഇടവേളക്കുശേഷം ദാ അവർ വന്നു 👍🏻👍🏻👍🏻👍🏻❤❤❤

  • @antonybastin3432
    @antonybastin3432 Рік тому

    Good, thanks 😊

  • @nirmalk3423
    @nirmalk3423 2 роки тому +1

    Awesome

  • @sreekala3188
    @sreekala3188 2 роки тому +1

    Hello റോഡ് to 10k😍😍

  • @railfanabhi
    @railfanabhi 2 роки тому +8

    Nice Journey brothers 😍😍💙💙video Clarity അടിപൊളിയാണ് 💚💚❤️വരുമ്പോൾ തിരിച്ചിരപ്പള്ളിയിൽ ഇറങ്ങിയിട്ട് Chennai Egmore Manglore Express journey try ചെയ്യാമോ 😊😊

  • @SinoE.O.-ds7pt
    @SinoE.O.-ds7pt Рік тому

    സൂപ്പർ

  • @robinthomas8852
    @robinthomas8852 2 роки тому

    Ernakulam-velankani special train via punalur nalla rout ane kure kazhchakal unde

  • @alfredmichael161
    @alfredmichael161 Рік тому

    My favourite place 🙏

  • @adwaith.m4937
    @adwaith.m4937 2 роки тому +1

    Bro inyum videos varatte❤️❤️❤️❤️

  • @shaikdawood1933
    @shaikdawood1933 11 місяців тому +1

    Welcome to Tamil Nadu 🎉😊😍💐

  • @muhammedfawas1354
    @muhammedfawas1354 2 роки тому +2

    Adipoli pin cheyyuoo

  • @dileepk6979
    @dileepk6979 2 роки тому

    Hii.. ഒരു കേദാർകാന്താ trek plan ചെയ്തൂടെ.. Poli aayirikum... 👍👍❤❤

  • @maneshkochuparambil6046
    @maneshkochuparambil6046 2 роки тому +1

    ❤️❤️❤️❤️

  • @pranavpremadas6888
    @pranavpremadas6888 Рік тому

    Naveente avathatanam super

  • @bijucm6229
    @bijucm6229 2 роки тому +1

    😍😍😍😍😍

  • @poorsoldier2776
    @poorsoldier2776 2 роки тому +3

    അടുത്ത ട്രെയിൻ യാത്രാ വീഡിയോ ചെയ്യുമ്പോൾ ചില ചില ചെറിയ വിവരണങ്ങൾ കൂടി ഉൾപ്പെടുത്തണം .. അതായത് .. എത്തിച്ചേരുന്ന സ്റ്റേഷനേപ്പറ്റിയും ആ പ്രദേശത്തേപ്പറ്റി ഒരു ലഘു വിവരണവും , അവിടെ എത്തി ചേരുന്ന സമയവും , ജംങ്ഷനാണെങ്കിൽ അവിടെ നിന്നും ലഭിക്കാവുന്ന ട്രെയിനുകളപ്പറ്റി ഒരു കുഞ്ഞു വിവരണവും കൊടുക്കണം . ഇതിലൊക്കെ പ്രധാനമായി ആ സ്റ്റേഷനിൽ ലഭിക്കാവുന്ന ഭക്ഷണങ്ങളും അതിൻ്റെ ഏകദേശ വിലയും പറയണം . ഞങ്ങളൊക്കെ ജോലിയുടെ ഭാഗമായി അന്യസംസ്ഥാനങ്ങളിലൊക്കെ യാത്ര ചെയ്യേണ്ടി വരുമ്പോൾ ഭക്ഷണം ഒന്നും കൊണ്ടുപോകാൻ സാധിക്കാറില്ല ... പുതിയ വല്ല സ്ഥലത്തേക്കാണ് യാത്രയെങ്കിൽ യാത്രയ്ക്ക് മുൻപ് യൂടൂബ് വീഡിയോകൾ കണ്ട് ഒരു ഐഡിയാ ഉണ്ടാക്കി എടുക്കും . ശേഷം പറഞ്ഞാൽ നല്ല വീഡിയോകളാണ് നിങ്ങളുടേത് .

  • @Adarsh___2182
    @Adarsh___2182 2 роки тому +1

    😚💝

  • @faisalmuhammad1186
    @faisalmuhammad1186 Рік тому

    Super

  • @user-dr1lz6ky3n
    @user-dr1lz6ky3n Рік тому +1

    ❤❤❤❤❤❤❤❤

  • @arunachu3642
    @arunachu3642 Рік тому

    💗💗💗

  • @akashpt
    @akashpt 6 місяців тому

    ee vandi irinjalakuda railway station il nirthuvo?

  • @vishnushine6586
    @vishnushine6586 2 роки тому

    🥰

  • @alexsilvester7487
    @alexsilvester7487 Рік тому

    Good

  • @abdu6688
    @abdu6688 2 роки тому +1

    kollam
    punalur vazhiyum train und

  • @oru_sancharapriyan_
    @oru_sancharapriyan_ 2 роки тому

    കുറെയായിട്ടു കണ്ടില്ലലോ friends ✨️🌹

  • @sindhyaleela9729
    @sindhyaleela9729 2 роки тому

    🙏🙏🙏

  • @aswathyreghu6353
    @aswathyreghu6353 Рік тому

    Ipol nokumbho kanikunath Saturdays mathram oru "ers vlnk spl 06035 " uchayk 12:30 from ekm junction undalo.. athyl keryal last station vellankanni en anu kanikunath.. athil travel cheythal church aduthano? Any idea?

    • @MalayaliTravellers
      @MalayaliTravellers  Рік тому

      Njangal Video Edutha Aa time il ' 06035 ' Ithokke Nagapattinam Vare aayirunnu.
      Ippol Velankanni Vare pokum. Nagapattinam to Velankanni Route Restart aayi.
      Ernakulam - Karaikal Express nu poyalum Nagapattinam erangiyal appo thanne Velankanni kku ' Demu ' Service und.
      Velankanni Railway Station ninn Church lekk oru 1.5 KM only

  • @SREEJITHMNAIR-dc2yv
    @SREEJITHMNAIR-dc2yv 2 роки тому +1

    Nice bro 👍 first loco kanichillaaa

  • @JoseJose-lv4li
    @JoseJose-lv4li 2 роки тому +9

    ഈ 2 ട്രെയിനുകളും ഇപ്പോൾ വേളാങ്കണ്ണിക്ക് പോകുന്നുണ്ടോ അതിന്റെ ടൈം എപ്പോഴാണെന്ന് കറക്റ്റ് ഒന്നു പറയാമോ

    • @MalayaliTravellers
      @MalayaliTravellers  2 роки тому +3

      Nagapattinam vare

    • @raphealthaliyan9772
      @raphealthaliyan9772 2 роки тому

      @@MalayaliTravellers hu
      X.

    • @georgejoseph8871
      @georgejoseph8871 2 роки тому +1

      പുനലൂർ വഴി വേളാങ്കണ്ണി ട്രെയിൻ എറണാകുളം ജംഗ്ഷൻ ഉച്ചയ്ക്ക് 12:30 ന് പുറപ്പെടുന്നു.കാരയ്ക്കൽ എക്സ്പ്രസ് പാലക്കാട് വഴി രാത്രി 22:30 ന് പുറപ്പെടുന്നു.രണ്ട് ട്രെയിനിൽ പോയാൽ നാഗപട്ടണത്ത് ഇറങ്ങി കാർ, ട്രാവലേഴ്സ്, ബസ് എന്നിവയിൽ വേളാങ്കണ്ണി എത്താവുന്നതാണ്.പള്ളിവക റൂം വേണമെങ്കിൽ ആധാർ കാർഡ് വേണം.ഡബിൾ+ സിംഗിൾ ബഡ് ബാത്ത്റൂം ഒരു ദിവസം വാടക 550 രൂപ

  • @user-tj9nk9pd7d
    @user-tj9nk9pd7d 2 роки тому +2

    இது தொடர்பாக சந்தோஷம்
    எங்கள் ஊர்க் கு வருது இந்த ரயில் அறந்தாங்கி

  • @vigneshVignesh-zq2fc
    @vigneshVignesh-zq2fc Рік тому

    Hai am tiruvarur

  • @jamaludheenkungu3073
    @jamaludheenkungu3073 2 роки тому +2

    NagoorDargayil athan vazhiparayamo

    • @mohammedsufaid4556
      @mohammedsufaid4556 2 роки тому

      Ernakulam karakkal expressil kayariyal ravile 11 timil nagapattinam kayinj next stop aya Nagore irangam

  • @alwinshaju6898
    @alwinshaju6898 2 роки тому

    Bro nagapattinath nin vellakanikk train elle passenger elle mumb undayaolooo

  • @subramanyanaiknarampady6986
    @subramanyanaiknarampady6986 Рік тому +1

    Guruvayuru temple de near stion yedh adinde video cheyumo

  • @seljoish
    @seljoish Рік тому +1

    എന്റെ അനുഭവം ഒരു ഗതി ഉണ്ടേൽ ഇ trian യാത്ര ഒഴിവാക്കുക. ഒരു വൃത്തി എല്ലാത്ത സ്റ്റേഷനും ട്രയനും

  • @leenamercy2878
    @leenamercy2878 Рік тому

    Trainil book cheyyan ethra nalkumunpe book cheyyanam?

  • @maryannejosephjoseph5607
    @maryannejosephjoseph5607 Рік тому

    Bro does this train have a stop at Podanur .It is one stop before Coimbatore.

  • @nowfelbasheer7119
    @nowfelbasheer7119 Рік тому

    Velankanni namuku train il ethoke routil pokam. Sengotta vazhi pokamo.

  • @alwinshaju6898
    @alwinshaju6898 2 роки тому

    Bro ticker chrge etra onnu parayooo 🙂 second clasil

    • @MalayaliTravellers
      @MalayaliTravellers  2 роки тому

      Ath ariyilla bro

    • @alwinshaju6898
      @alwinshaju6898 2 роки тому

      Parayoo broo

    • @MalayaliTravellers
      @MalayaliTravellers  2 роки тому

      Ticket charge ariyilla bro
      Sleeper Class 305 aanu
      Second Sitting ippol illlallo
      General Ticket Counteril ninn edukkam

    • @alwinshaju6898
      @alwinshaju6898 2 роки тому

      @@MalayaliTravellers book cheythh pooval elle appo 2 massam mumb book cheythh pookhunuthhh

  • @dude.462
    @dude.462 Рік тому

    Metro bridge kandaal ernakulam ethi ennu thonum 🧐😂

  • @adwaithadwaith5411
    @adwaithadwaith5411 2 роки тому +1

    ☹️ bro palakkad illakk vaaa

  • @roshanrithik550
    @roshanrithik550 Рік тому

    General ill thirak indavo

  • @dinsondavid5511
    @dinsondavid5511 Рік тому

    Pineapple couple's travel blogumai enthenkilum relation undo.

  • @joshyp.v.3905
    @joshyp.v.3905 Рік тому

    നേരിട്ട് എത്ര ദിവസം വേളാങ്കണ്ണിയ്ക്ക് train ഉണ്ട്

  • @radhakrishnank7211
    @radhakrishnank7211 Рік тому

    Kuttkalku ella asamsakalum nerunnu 🎉

  • @sumi1175
    @sumi1175 Рік тому

    Tiket Book cheythano poye

  • @joshyp.v.3905
    @joshyp.v.3905 Рік тому

    തൃശൂർ- പാലക്കാട് വഴിയാണോ

  • @babut4613
    @babut4613 Рік тому +1

    കൊല്ലം വഴി വേളാങ്കണ്ണിക്ക് ട്രെയിൻ ഉണ്ടോ?

  • @joshyp.v.3905
    @joshyp.v.3905 Рік тому

    3 tier A/Class ഉണ്ടോ

  • @soorajsooraj9141
    @soorajsooraj9141 2 роки тому

    വാരാണസി പോകുന്ന റൂട്ട് ഒന്ന് പറഞ്ഞു tharumo

  • @jrmg2manalan421
    @jrmg2manalan421 Рік тому

    Ddm

  • @sumi1175
    @sumi1175 Рік тому

    Tiket ethra ropa ayi

  • @tlsjack1185
    @tlsjack1185 2 роки тому

    ഈ ട്രെയിനിൽ 2a ഒണ്ടോ

  • @lesterjoseph90
    @lesterjoseph90 11 місяців тому

    Train Number plz

  • @mallumigrantsdiary
    @mallumigrantsdiary 2 роки тому

    You map traveller, UA-cam channel njanum subscribe cheythittind