വേളാങ്കണ്ണിയിലേക്ക് കോട്ടയത്തുനിന്നും ആഴ്ചയിൽ 2 പ്രാവശ്യം തീവണ്ടി|| Trainvelankanni from kottayam

Поділитися
Вставка
  • Опубліковано 30 вер 2024
  • കോട്ടയം വേളാങ്കണ്ണി പുതിയ എക്സ്പ്രസ്സ്‌ ആഴ്ചയിൽ 2 ദിവസം, ശനിയാഴ്ചയും, തിങ്കളാഴ്ചയും ഉച്ചക്ക് 2 മണിക്ക് പുറപ്പെടും. ഒരു ദിവസം മുഴുവൻ വേളാങ്കണ്ണി യിൽ ചിലവിടാം.

КОМЕНТАРІ • 25

  • @bees8107
    @bees8107 11 місяців тому +7

    ചുമ്മാ തള്ളാതെ ഏതൊക്കെ ദിവസങ്ങളിൽ ആണ് കോട്ടയത്തു നിന്നും ട്രെയിൻ ഉള്ളത്. ചാർജ്. എത്തുന്ന സമയം തുടങ്ങി കാര്യങ്ങൾ പറയൂ

    • @miracleframework786
      @miracleframework786  11 місяців тому +2

      ശനി ഉച്ചക്ക് 2 മണിക്ക്,തിങ്കൾ ഉച്ചക്ക് 2 മണിക്ക് കോട്ടയം സ്റ്റേഷൻ നിന്നു പുറപ്പെട്ട് തിരികെ തിങ്കൾ രാവിലെ 10 മണിക്കും,ബുധൻ രാവിലെ 10 :30 നും തിരികെ എത്തിച്ചേരുന്നത് ആണ്.

  • @careergulfgulf2263
    @careergulfgulf2263 21 день тому +1

    Eppoyum undo e train

  • @joshyp.v.3905
    @joshyp.v.3905 5 місяців тому +1

    ഇതിൽ 2tierAc എത്ര കോച്ചുണ്ട് എറണകുളത്തു നിന്നും വേളാങ്കണ്ണിയും നിന്നും പുറപ്പെടുന്ന സമയം ഒന്നു പറയമോ

    • @miracleframework786
      @miracleframework786  5 місяців тому

      എറണാകുളത്ത് നിന്നും ശനിയാഴ്ച ഉച്ചക്ക് 12:30
      വേളാങ്കണ്ണിയിൽ നിന്നും ഞായറാഴ്ച വൈകുന്നേരം 6:30 നും

    • @joshyp.v.3905
      @joshyp.v.3905 5 місяців тому

      @@miracleframework786 🙏

    • @joshyp.v.3905
      @joshyp.v.3905 5 місяців тому

      @@miracleframework786 അഴചയിൽ എത്ര ദിവസം ഉണ്ട്

  • @jobinfredy6454
    @jobinfredy6454 5 місяців тому +1

    ഈ ട്രെയിനിൽ പുതിയ കോച്ചുകൾ add ചെയ്തു എന്ന് കേട്ടു. അങ്ങനെ എങ്കിൽ അതിലെ സീറ്റുകൾ എങനെ ബുക്ക്‌ ചെയ്യും.

    • @miracleframework786
      @miracleframework786  5 місяців тому +1

      പുതിയ കൊച്ച്കൾ പുതുതായി കൂട്ടിച്ചേർത്ത് ഇപ്പോൾ 18 എണ്ണം ആയി. സാധാരണ ബുക്ക് ചെയ്യുന്ന രീതി തന്നെ പ്രയോജനപ്പെടുത്താം

    • @jobinfredy6454
      @jobinfredy6454 5 місяців тому

      @@miracleframework786 നിലവിൽ ബുക്ക്‌ ചെയ്ത് waiting listil ഉള്ളവർക്ക് ഈ കോച്ചുകൾ മുൻഗണന നൽകുമോ? ഈ കോച്ചുകൾ വരുന്നതിനു മുൻപാണ് ബുക്ക്‌ ചെയ്തത്.

    • @jobinfredy6454
      @jobinfredy6454 5 місяців тому

      @@miracleframework786 പുതിയ കോച്ചുകൾ വരുന്നതിനു മുൻപ് ബുക്ക്‌ ചെയ്ത് waiting List ആയവർക്ക് ഇതിൽ മുൻഗണന കിട്ടുമോ?

  • @DavidJoseph-v5l
    @DavidJoseph-v5l 2 місяці тому +1

    🎉😅

  • @priyageorge3036
    @priyageorge3036 4 місяці тому

    Velankanni Amma sthothiram

  • @reshmyk4808
    @reshmyk4808 9 місяців тому +1

    Kollam stop undo

  • @moblens9707
    @moblens9707 Рік тому

    നല്ല അവതരണം❤

  • @rubyjinu9351
    @rubyjinu9351 Рік тому

    Nice 🙏

  • @amalraju844
    @amalraju844 Рік тому

    Ave maria🙏🙏🙏

  • @jijijohn1665
    @jijijohn1665 10 місяців тому

    Please put detail video

    • @miracleframework786
      @miracleframework786  10 місяців тому

      വീഡിയോയിൽ കാണിച്ചിരിക്കുന്ന റൂട്ട് തന്നെ ആണ്.ശനിയാഴ്ച ഉച്ചക്ക് 2pm കോട്ടയത്ത് നിന്നും പുറപ്പെട്ട് ഞായർ പുലർച്ചെ 5:45 വേളാങ്കണ്ണിയിൽ എത്തും.അതുപോലെ തന്നെ തിങ്കളാഴ്ചയും ഇപ്രകാരം തന്നെ

  • @abinkvm
    @abinkvm 11 місяців тому +1

    Ethokke divasagalila kottayam velankanni train

    • @miracleframework786
      @miracleframework786  11 місяців тому

      എല്ലാ ശനിയാഴ്ച കളിലും ഉച്ചക്ക് 2 മണിക്ക് പുറപ്പെടും അടുത്ത ദിവസം രാവിലെ 5 :30 ന് വേളാങ്കണ്ണിയിൽ എത്തും. അതുപോലെ തന്നെ തിങ്കളാഴ്ചയും .

    • @abinkvm
      @abinkvm 11 місяців тому

      @@miracleframework786 thankyou, online booking undo

    • @miracleframework786
      @miracleframework786  11 місяців тому

      @@abinkvm yes 👍