തീർച്ചയായും വൈകിട്ട് തിരിച്ചു വരാം വൈകിട്ട് 5 മണിക്ക് നാഗപ്പട്ടണം സ്റ്റേഷനിൽ നിന്നും ട്രെയിൻ ഉണ്ട് a/c റൂം കിട്ടാൻ കുറച്ചു ബുദ്ധിമുട്ടാണ് പള്ളി വക ലോഡ്ജിൽ ബസ് സ്റ്റാൻഡിന്റെ അടുത്തുള്ള ലോഡ്ജിൽ കിട്ടും റേറ്റ് 1500ആണ് നമ്പർ തരാം ലോഡ്ജിന്റെ റേറ്റ് ചിലപ്പോൾ കുട്ടിപ്പറയാം നോക്കി ബുക്ക് ചെയ്യുക India Jayaseeli Lodge (Lodge) | Vailankanni | Near New Bus Stand | 20210| (04365) 263491 | Nagapattinam
ഇപ്പോ ഇല്ല നാഗപ്പട്ടണം വരെ ഉള്ളു ഇപ്പോൾ സ്റ്റോപ്പ് ചെയ്തു ഇരിക്കുകയാണ്... അടുത്ത സ്റ്റോപ്പ് നാഗുർ ആണ് അവിടെ നിന്നും വേളാങ്കണ്ണിയിലോട്ടു km കൂടുതൽ ആണ്
Information is useful
Hi Joffrin
Very helpful information
Given confidence to head on to Velankanni peace fully
Thank you
Palliyil vannthano
Lodge nokan ano malayikalku matharam ano ee problem room food..
കാരക്കൽ
KSRTC ?
Tamilnattilum ksrtc bus stand kandupidichavane, evidelum poyal avide kittunna food kazhikan nokanam mr.
Good information...... well done bro
Can u pls post the numbers of the hotels as well...very useful video..😇😇
Ksrtc stand evide
Usefull video I like it
ua-cam.com/video/GdqEtiQSqdQ/v-deo.html വേളാങ്കണ്ണി പള്ളിയിൽ ഞാൻ പോയപ്പോൾ എടുത്ത വീഡിയോ യുടെ ലിങ്ക് ആണ് 👆
Thanks Glory praise and worship to our Lord Almighty 🌺🌺🌺
Thank you
മലയാളി ഹോട്ടലിന് മുകളിലും rooms ഉണ്ട് വലിയ കുഴാപ്പമില്ല,
Ok
കൊള്ളാം👍
Thanks for the info
Nice description 👍
Good information.അറിയാത്തവർക്ക് നല്ല ഉപകരമകും👌👌👌👌
Thanks
Very useful video
Selfi avoid cheyamo bore anu
Ok bro
You map traveller also done with same video...
Super bro
Good information...
School polayundtu!
Good
Thank u
Informative 👍🏼
Good 🙏🙏👍👍
രാവിലെ എത്തിയാൽ വൈകിട്ട് തിരികെ വരാൻ സാധിക്കുമോ
Ac room ഡീറ്റൈൽ കൂടി
തീർച്ചയായും വൈകിട്ട് തിരിച്ചു വരാം വൈകിട്ട് 5 മണിക്ക് നാഗപ്പട്ടണം സ്റ്റേഷനിൽ നിന്നും ട്രെയിൻ ഉണ്ട് a/c റൂം കിട്ടാൻ കുറച്ചു ബുദ്ധിമുട്ടാണ് പള്ളി വക ലോഡ്ജിൽ ബസ് സ്റ്റാൻഡിന്റെ അടുത്തുള്ള ലോഡ്ജിൽ കിട്ടും റേറ്റ് 1500ആണ് നമ്പർ തരാം ലോഡ്ജിന്റെ റേറ്റ് ചിലപ്പോൾ കുട്ടിപ്പറയാം നോക്കി ബുക്ക് ചെയ്യുക India
Jayaseeli Lodge (Lodge) | Vailankanni | Near New Bus
Stand | 20210| (04365) 263491 | Nagapattinam
Any chance to book church lodge accommodation via online ?
ഓൺലൈൻ ബുക്കിങ് ഇല്ലാനാണ് തോന്നുന്നത് പേടിക്കണ്ടേ കാര്യം ഇല്ല ഇഷ്ടം പോലെ റൂം ഉണ്ട് പുതിയ രണ്ടു ബ്ലോക്ക് കൂടി ഇപ്പോൾ പണിത് കഴിഞട്ടുണ്ട്
@@travelfreakzzbyjofrincharl9481 ബുക്ക് ചെയ്യാം പള്ളിയുടെ സൈറ്റിൽ Link ഉണ്ട്
@@vismayammagic1523 ലിങ്ക് ഉണ്ടോ ബൂം ക്ക് ചെയ്യാൻ
വേളാങ്കണ്ണിയിൽ KSRTC ക്ക് പ്രത്യേക സ്റ്റാന്റ് ഉണ്ടോ?
TNSTC ആണ് തമിഴ്നാട്ടിൽ മലയാളികൾക്ക് മനസ്സിലാവാൻ വേണ്ടി പറഞ്ഞതാണ് sorry bro..
കേരളത്തിൽനിന്ന് ലോഡ്ജ് നോക്കാൻ വന്നതാണോ
❤ ചേട്ടാ വേളാങ്കണ്ണി പള്ളിയുടെ റൂം എങ്ങനെ ആണ് ബുക്ക് ചെയ്യുന്നത്?? ONLINE OR OFFLINE?
ഫോൺ വിളിച്ച് എടുക്കില്ല ഡയറക്റ്റ് പോയിട്ട് നമുക്ക് ബുക്ക് ചെയ്യാം ഇഷ്ടംപോലെ റൂം ഉണ്ട് ടെൻഷനടിക്കേണ്ട കാര്യമില്ല
Online booking undo
ഞാൻ പോയ സമയത്തു ഉണ്ടായിരുന്നില്ല ഇപ്പോൾ ഉണ്ടോ എന്ന് എനിക്കറിയില്ല പക്ഷെ ഒരുപാടു റൂം ഉണ്ട് പള്ളി വക റൂം ഡയറക്റ്റ് ആയി പോയാലും കിട്ടും
Room nerathe book cheyyano bro nubr undo
Venda direct poyi book cheyyam
super👌👌👌👌👌❤❤❤
പഞ്ചായത് stand ആണ്
KSRTC stand അല്ല
മലയാളി ഹോട്ടൽ ചവറാണ്
Velamkanni vare train undu
ഇപ്പോ ഇല്ല നാഗപ്പട്ടണം വരെ ഉള്ളു ഇപ്പോൾ സ്റ്റോപ്പ് ചെയ്തു ഇരിക്കുകയാണ്... അടുത്ത സ്റ്റോപ്പ് നാഗുർ ആണ് അവിടെ നിന്നും വേളാങ്കണ്ണിയിലോട്ടു km കൂടുതൽ ആണ്
Uduppi hotel aduth vallom indoo
New arya bhavan undu veg anu, udayam hotel undu uduppi ano ennariyilla...
ഘടി തൃശൂരാണോ
Yes
Actually this is not Malayalee hotel, only name is Malayalee hotel.
Yes
സാറെ കഥ പറയൂ . അവരുടെ ഫോൺ നമ്പർ ഇടൂ.
09442508349 jayaseli lodge
Number
എന്താ അറിയേണ്ടത്
Lodge number plz
India
Jayaseeli Lodge (Lodge) | Vailankanni | Near New Bus
Stand | 20210| (04365) 263491 | Nagapattinam
Safe palli booking center anu
😂😂😂😂😂😂 നാഗപട്ടണം കഴിഞ്ഞാലും റെയിൽവേ നീണ്ടു കിടക്കുകയാണ് അടുത്ത സ്റ്റോപ്പ് ആണ് നാഗൂര്
Pl
Jofreee
തമിഴ്നാട്ടിൽ എവിടെയാടോ കെഎസ്ആർടിസി ബസ്റ്റാൻഡ് കുറേ കോണോത്തിലെ യൂട്യൂബ് ചാനൽ കാർ
സാരമില്ല തമിഴ്നാട് Govt. ട്രാൻസ്‌പോർട് കോര്പറേഷൻ ആണ് ഉദ്ദേശിച്ചത് എന്നു തോന്നുന്നു
😂നേരെ മലയാളം പറയടാ
ഒന്നു പോടാ
ഇത് കോമഡിയാണോ 😂😂 നിങ്ങളുടെ സംസാരം ശരിയല്ല
Thankyou for your valuable comment, we will try to correct it.
Ninghalude kaazhchappaad aan sheri allathadh 🥴
You map traveller also done with same video...