മക്കളെ നല്ല ഇൻഫർമേഷൻ. 50 k ആയതിൽ സന്തോഷം.പക്ഷെ പുതുതായി പലതും അവതരിപ്പിക്കണം. എന്നാലേ പെട്ടെന്ന് 1 ലക്ഷം എത്തുകയുളൂ. ഈ യു ട്യൂബ് എത്രകാലം ഉണ്ടാവുമെന്ന് പറയുവാൻ കഴിയില്ല. എന്തായാലും ആശംസകൾ 👍👍👍
4.8Kyil subscribe cheyth koode koodiyatha inn ath 50K ayirikunu.keep going bros. Anyway congratulations ❤. its all about your hardwork and determination
Super 🎉last month I travelled in this Karaikal express to trichy and stayed in Railway station retiring room (dormitory)...very clean station and the food in the irctc refreshment room was excellent (platform 1)
My routine: •Receiving your video's notification on phone •After that, watching it in TV •Finally, going to comment in PC Literally, I have no words to express your videos... Explaining each and every thing in the simplest form that you know about. Nowadays, I watch your videos with my parents in the TV. They also have the same opinion about your Simplicity and humble beings. Keep it up and keep going chettanmaare 🥰☺ ♥
Wow congratulations 50k❤ daily nokum ethra aayinn... God bless 🙏😢😢❤❤❤❤😊😊😊😊😊 so happy for you guys... Hard work result 💪 Railway fan❤ love you guys...❤️❤️❤️ Me and my kids 😊😊😊😊
സ്വന്തം സഹോദരന്മാരെ പോലെ ഉള്ള നിങ്ങൾ 50K അടിക്കുമ്പോൾ ആ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല. ആദ്യമായി നിങ്ങളെ നേരിൽ കണ്ടപ്പോൾ ഉറങ്ങിയിട്ട് 2 ദിവസം ആയി എന്ന് പറഞ്ഞതും കണ്ണിലുള്ള ഉറക്കക്ഷീണം ഒക്കെ ഇപ്പോഴും ഓർമ്മയുണ്ട്. നിങ്ങളുടെ കഷ്ടപ്പാടിൻ്റെ ഫലം ആണ് ഇന്ന് നിങ്ങൾക്ക് കിട്ടിയിരിക്കുന്നത്. ഇനിയും അങ്ങോട്ട് എല്ലാ വിധ സപ്പോർട്ടും ആയിട്ട് കൂടെ തന്നെ കാണും Wish you all the very best❤
എത്രയും പെട്ടന്ന് നിങ്ങൾക് ഉയരങ്ങൾ കീഴടക്കാൻ പറ്റട്ടെ മുത്ത് മണികളെ നിങ്ങളുടെ വീഡിയോ കണ്ട അന്ന് മുതൽ കൂടെ കൂടിയതാണ് ഒരുപാട് വിദേശ യാത്രകൾ ചെയ്യാം പറ്റട്ടെ രണ്ട് മാസം കൂടെ കഴിഞ്ഞാൽ ഇനി ഫ്‌ളൈറ്റിന്റെ വീഡിയോ ഇന്ഷാ അല്ലാഹ് കാത്തിരിക്കും പിന്നെ ഒരു ചോദ്യം നിങ്ങൾ സഹോദരന്മാരാണോ
Sherikum ee vandy velankanni aakiyitt... Nagapattinam to karaikkal passenger aakiyal...orupaad perk upakaramakum..pakshe track anusarichu ath possible allenn thonunu
ഞാൻ വേളാങ്കണ്ണി ലേക്ക് പോയത് ഈ എറണാകുളം വേളാങ്കണ്ണി എക്സ്പ്രസ്സ് ന് ആണ് ഇപ്പോൾ അടുത്ത് ആണ് weekly വണ്ടി ആക്കിയത് നേരത്തെ സ്പെഷ്യൽ fare ആയിരുന്നു kollam നിന്ന് loco revers എടുത്തു ആണ് പോകുന്നത്
Bro thank you for mentioning person with disabled coach.If you can please continue this type of information helpful for people with disabled.Regular viewer informative videos😍
At Karaikal is , the famous Thirunallar Sanishwarar temple . The premier Temple for ShaniBhagawan .It is one of the 9 , Main Navagraha temples . Karaikal is a fairly big town with all amenities. Many many temples in and around Karaikal, Ammyaar temple, Thirukadyavur , and Historical places like Tanqebar Danish Fort ( Tarangambadi) ,Poompuhar beach etc , are worth a visit . Nice town , Karaikal halwa is famous . Cheap accommodation, reasonable hotels . Karaikal is worth a visit.
Congratulations 👏🎉🎉50k subs have given you a big responsibility to create more better vlogs. കാലാവസ്ഥ, ചൂട് ഉണ്ടാവും അല്ലേ. തമിഴ്നാട്ടിൽ മഴ കുറവല്ലേ. തഞ്ചാവൂർ ക്ഷേത്രനഗരി വ്ളോഗ് ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. Train connection info പറഞ്ഞത് നന്നായി. Budget നോക്കുന്നവർക്ക് ഉപകാരപ്പെടും. തഞ്ചാവൂർ വേളാങ്കണ്ണി നാഗൂർ പുതുച്ചേരി റൂട്ടിലെ നെൽപ്പാടങ്ങൾ , ബംഗാൾ ഉൾക്കടൽ തീരം ഒക്കെ കാണിച്ചു തന്നതിന് നന്ദി ❣️ from Bengaluru.
Brothers,Thank you For mentioning person with disabled if you can please continue this type of information helpful for people with disabled.. The regular viewer informative Videos ❤❤Super Journey MALAYALI TRAGELLERS ❤❤❤❤
നാഗൂർ പള്ളിയിൽ പാലക്കാട് ടു നാഗൂർ ഞാൻ പോയിട്ടുണ്ട് നല്ല അടിപൊളി യാത്രയായിരുന്നു പിന്നെ മക്കളെ സെപ്റ്റംബർ എട്ടാം തീയതി പാലക്കാട് ടു ജമ്മു താബി വെയ്റ്റിംഗ് ഗ്ലിസ്റ്റിൽwl8 മുതൽ 24 വരെയായിരുന്നു ഞങ്ങൾ അപ്പോൾ ഞാൻ നിങ്ങളോട് സംശയം ചോദിച്ചിരുന്നു നമ്മളത് കൺഫോം ആകുമോ എന്ന് നിങ്ങൾ പറഞ്ഞത് പോലെ ഞങ്ങളെ 15 പേരെയും കൺഫോം ആയി കാശ്മീരിൽ പോയി അടിച്ചു പൊളിച്ചു വന്നു താങ്ക്യൂ മക്കളെ
മക്കളെ നല്ല ഇൻഫർമേഷൻ. 50 k ആയതിൽ സന്തോഷം.പക്ഷെ പുതുതായി പലതും അവതരിപ്പിക്കണം. എന്നാലേ പെട്ടെന്ന് 1 ലക്ഷം എത്തുകയുളൂ. ഈ യു ട്യൂബ് എത്രകാലം ഉണ്ടാവുമെന്ന് പറയുവാൻ കഴിയില്ല. എന്തായാലും ആശംസകൾ 👍👍👍
🙄🙄
@@MalayaliTravellers😂😂
❤💯
@@MalayaliTravellers🤣🤣🤣🤣iyal entha ee parayane lle
Wow 50k🎉congratulations and God bless you 🙏 keep it up..
Thanks ☺️
ഏകദേശം 8K ആയപ്പോഴാണ് ഞാൻ നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തത് ഇപ്പോൾ 50K കണ്ടപ്പോൾ സന്തോഷം
❤️❤️
നിങ്ങൾക്ക് 5K താഴെ sub ഉള്ളപ്പോൾ കണ്ടു തുടങ്ങിയതാണ്.. ഇപ്പൊ 50K aayi🔥congrats❤Keep going guys. ❤From Varkala, TVM.
❤️❤️
50K🎉 congrats brother's!! ഇനിയും ഒരുപാട് യാത്രകൾ ചെയ്യാൻ പറ്റട്ടെ. 😊
❤️❤️
4.8Kyil subscribe cheyth koode koodiyatha inn ath 50K ayirikunu.keep going bros.
Anyway congratulations ❤. its all about your hardwork and determination
Thank you ☺️
50k ❤, Congratulations 🎉🎉🎉
Thank you
Congratulations to hit 50 k🎉
❤️❤️
4k indavumbol kanan thudagitha, ippo 50k congratz🎉
👍❤️
50K Congratulations Dears 👏👏🎉💕
👍❤️
Super 🎉last month I travelled in this Karaikal express to trichy and stayed in Railway station retiring room (dormitory)...very clean station and the food in the irctc refreshment room was excellent (platform 1)
❤️👍
Brothers, 6.7k subscribers ഉളള സമയത്ത് subscribe ചെയ്തതാണ്.... Congratulations 🎉
Waiting for rajadhani express Vlog.
❤️
My routine:
•Receiving your video's notification on phone
•After that, watching it in TV
•Finally, going to comment in PC
Literally, I have no words to express your videos... Explaining each and every thing in the simplest form that you know about. Nowadays, I watch your videos with my parents in the TV. They also have the same opinion about your Simplicity and humble beings. Keep it up and keep going chettanmaare 🥰☺
♥
👍❤️
50 k congrats bross🥰, vikalangar ennokke ulla words mattan sredikane
👍👍
ഇനിയുള്ള അര മണിക്കൂർ ❤️മനുവിന്റെയും ❤️നവീനിന്റെയും ❤️കൂടെ ❤️ആശംസകൾ ❤️❤️❤️❤️❤️👍👍👍👍👍
❤️❤️
അങ്ങനെ 50 k യിൽ എത്തിയിരിക്കുന്നു. അഭിനന്ദനങ്ങൾ. മികച്ച വീഡിയോകളുമായി ഇനിയും ബഹുദൂരം മുന്നോട്ടു പോകാൻ സാധിക്കട്ടെ.
Thanks ☺️
Traininte outside seen kalnikkumbol nalla relaxing bgm idan nokknam....❤
👍👍
@@PRANAV737 🙄
Thanks for kind information and likes to know more suxh details from you my dears. Ok
നല്ലൊരു ഇൻഫർമേഷൻ നന്ദി ❤️❤️♥️❤️♥️
Thank you
Beautiful capture of the paddy fields and a great vlog! Super! Thank you brothers!
Thank you
വളരെ നല്ല ഒരു യാത്ര വീഡിയോ ഒന്നും പറയാനില്ല തുടർന്നും ഇതു പോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു അഭിനന്ദനങ്ങൾ 50k subscribers അയതിൽ
Thanks ☺️
50 k olthe best brothersss🎉🎉
❤️❤️
Wow congratulations 50k❤ daily nokum ethra aayinn... God bless 🙏😢😢❤❤❤❤😊😊😊😊😊 so happy for you guys... Hard work result 💪 Railway fan❤ love you guys...❤️❤️❤️ Me and my kids 😊😊😊😊
❤️❤️
സ്വന്തം സഹോദരന്മാരെ പോലെ ഉള്ള നിങ്ങൾ 50K അടിക്കുമ്പോൾ ആ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല. ആദ്യമായി നിങ്ങളെ നേരിൽ കണ്ടപ്പോൾ ഉറങ്ങിയിട്ട് 2 ദിവസം ആയി എന്ന് പറഞ്ഞതും കണ്ണിലുള്ള ഉറക്കക്ഷീണം ഒക്കെ ഇപ്പോഴും ഓർമ്മയുണ്ട്. നിങ്ങളുടെ കഷ്ടപ്പാടിൻ്റെ ഫലം ആണ് ഇന്ന് നിങ്ങൾക്ക് കിട്ടിയിരിക്കുന്നത്. ഇനിയും അങ്ങോട്ട് എല്ലാ വിധ സപ്പോർട്ടും ആയിട്ട് കൂടെ തന്നെ കാണും
Wish you all the very best❤
Thank you ❤️
പൊളി സാധനം 💚💚💚
Very happy visiting in Karaikal ritten one more nagor tharka visit
👍❤️
Congratulations Bros 🎉🎉🎉👏🥳..... Go Ahead...
Congratulations 50k❤❤❤❤
Thank you
50 k congrats . I start seeing from 10 k
Thank you
എത്രയും പെട്ടന്ന് നിങ്ങൾക് ഉയരങ്ങൾ കീഴടക്കാൻ പറ്റട്ടെ മുത്ത് മണികളെ നിങ്ങളുടെ വീഡിയോ കണ്ട അന്ന് മുതൽ കൂടെ കൂടിയതാണ് ഒരുപാട് വിദേശ യാത്രകൾ ചെയ്യാം പറ്റട്ടെ രണ്ട് മാസം കൂടെ കഴിഞ്ഞാൽ ഇനി ഫ്‌ളൈറ്റിന്റെ വീഡിയോ ഇന്ഷാ അല്ലാഹ് കാത്തിരിക്കും പിന്നെ ഒരു ചോദ്യം നിങ്ങൾ സഹോദരന്മാരാണോ
Athe
Happy to see the 50 k🥳🥳🥳🥳
❤️❤️
Sherikum ee vandy velankanni aakiyitt... Nagapattinam to karaikkal passenger aakiyal...orupaad perk upakaramakum..pakshe track anusarichu ath possible allenn thonunu
Nagapattinam ee Train ethiyal appol thanne Velankanni Demu Service Und
ഞാൻ വേളാങ്കണ്ണി ലേക്ക് പോയത് ഈ എറണാകുളം വേളാങ്കണ്ണി എക്സ്പ്രസ്സ് ന് ആണ് ഇപ്പോൾ അടുത്ത് ആണ് weekly വണ്ടി ആക്കിയത് നേരത്തെ സ്പെഷ്യൽ fare ആയിരുന്നു kollam നിന്ന് loco revers എടുത്തു ആണ് പോകുന്നത്
👍👍
Bro thank you for mentioning person with disabled coach.If you can please continue this type of information helpful for people with disabled.Regular viewer informative videos😍
👍❤️
50K Congratulations 🎉❤
❤️❤️
At Karaikal is , the famous Thirunallar Sanishwarar temple . The premier Temple for ShaniBhagawan .It is one of the 9 , Main Navagraha temples . Karaikal is a fairly big town with all amenities. Many many temples in and around Karaikal, Ammyaar temple, Thirukadyavur , and Historical places like Tanqebar Danish Fort ( Tarangambadi) ,Poompuhar beach etc , are worth a visit .
Nice town , Karaikal halwa is famous . Cheap accommodation, reasonable hotels . Karaikal is worth a visit.
Wow 52k 🎉🎉 congratulations ❤❤
Beautiful 🎉well done boys 💓 soon you will reach 1 lakh subscribers
Thank you so much
Bring variety to your videos. Food is a great choice. Best wishes on 50k
👍👍
Keep going brothers, good luck🎉.
❤️❤️
Congratulations brothers on 50k subscription
Congratulations 👏🎉🎉50k subs have given you a big responsibility to create more better vlogs. കാലാവസ്ഥ, ചൂട് ഉണ്ടാവും അല്ലേ. തമിഴ്നാട്ടിൽ മഴ കുറവല്ലേ. തഞ്ചാവൂർ ക്ഷേത്രനഗരി വ്ളോഗ് ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. Train connection info പറഞ്ഞത് നന്നായി. Budget നോക്കുന്നവർക്ക് ഉപകാരപ്പെടും. തഞ്ചാവൂർ വേളാങ്കണ്ണി നാഗൂർ പുതുച്ചേരി റൂട്ടിലെ നെൽപ്പാടങ്ങൾ , ബംഗാൾ ഉൾക്കടൽ തീരം ഒക്കെ കാണിച്ചു തന്നതിന് നന്ദി ❣️ from Bengaluru.
❤️❤️
Congrats 50k
Good luck
Thank you
Congarutaltion bross for 50k🎉❤
Thank you
Very good Way of presentation👍👌
Thanks
Velankanni ലേക്ക് പോകാൻ എറണാകുളം To വേളാങ്കണ്ണി സ്പെഷ്യൽ Fare ഉണ്ട് kollam sengottai വഴി പോകുന്നത്
Ath ippol Bi-Weekly Express aanu
Karakkal Express🔥Like our collage bus😌🔥
Brothers,Thank you For mentioning person with disabled if you can please continue this type of information helpful for people with disabled.. The regular viewer informative Videos ❤❤Super Journey MALAYALI TRAGELLERS ❤❤❤❤
👍❤️
നിങ്ങളുടെ എല്ലാ വീഡിയോയും സൂപ്പർ ആണ് നിങ്ങൾക്ക് അഹോ ബില്ല്യം നരസിംഹമൂർത്തി ക്ഷേത്രത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്തു കൂടെ
👍👍
50k❤ congratulations 🎉🎉🎉🎉🎉
❤️❤️
Descriptionl train time
Fare ellm koduthaal nannayirunnu😊
പറയുന്നുണ്ട്
So wonderful congratulations brothers keep rocking🎉🎉🎉🎉🎉
❤️❤️
Good Information
Thank you
&
Best Wishes
❤️❤️
Next videos il Locomotive start avanne process kanikyo?
Pantograph Over head wires le connect avanne oke..
Chance kurava bro
Great !!! You lost one subscriber 😇🤗
വളരെ നന്ദി ഞങ്ങൾ ഫാമിലിയായിട്ട് അടുത്ത മാസം ശ്രീരംഗം, തഞ്ചാവൂർ ,പോവാൻ ഇരിക്കുകയാണ് . ❤..
👍❤️
Kasmir trip information kandu subscribe . Scooty eduthu oru Himalayan trip nostalgic adipoli
Thank you ☺️
നാഗൂർ പള്ളിയിൽ പാലക്കാട് ടു നാഗൂർ ഞാൻ പോയിട്ടുണ്ട് നല്ല അടിപൊളി യാത്രയായിരുന്നു പിന്നെ മക്കളെ സെപ്റ്റംബർ എട്ടാം തീയതി പാലക്കാട് ടു ജമ്മു താബി വെയ്റ്റിംഗ് ഗ്ലിസ്റ്റിൽwl8 മുതൽ 24 വരെയായിരുന്നു ഞങ്ങൾ അപ്പോൾ ഞാൻ നിങ്ങളോട് സംശയം ചോദിച്ചിരുന്നു നമ്മളത് കൺഫോം ആകുമോ എന്ന് നിങ്ങൾ പറഞ്ഞത് പോലെ ഞങ്ങളെ 15 പേരെയും കൺഫോം ആയി കാശ്മീരിൽ പോയി അടിച്ചു പൊളിച്ചു വന്നു താങ്ക്യൂ മക്കളെ
❤️❤️❤️
Congratulations for 50k 🎉
❤️❤️
Congrats for 50k subscribers🎉
Thank you so much
അടിപൊളി ചേട്ടായി❤❤❤
👍❤️
Waiting ayirunnu ❤❤
❤️👍
നന്നായി ആസ്വദിച്ചു ഇന്നത്തെ നിങ്ങളുടെ ഈ യാത്ര 👍🏻👍🏻🔥🔥🥰🥰
Thank you
Thanks mone... Nagore പറഞ്ഞു തന്ന തിന്
Chennai Egmore to Kollam ananthapuri superfast express try brothers Tirunelveli to Nagercoil route scenery scenic🎉🎉🎉🎉🎉
👍❤️
50k subscribers..... 🎉❤ congrats👏
❤️❤️
ഒരുപാട് പ്രധീക്ഷിച്ച വിഡിയോ ❤
❤️❤️
Congratulation 50 k🎉
Thank you
Hi friends keepgoing goodlack all the best
❤️❤️
50k ആയി മക്കളെ🎉🎉🎉🎉🎉🎉🎉🎉
👍❤️
Nalla yatra. Keep going brothers ❤❤❤
Thank you
മംഗലാപുരം to പുതുച്ചേരി express elleee..undengil.athu try cheyyooo
Already done
Congrats bros❤
❤️❤️
Ernakulam to patna sf video cheyyi
👍👍
Super Information❤❤
Thank you 🙂
50k..❤❤ congrats 😊
❤️❤️
First viewer
50k adichalo orru cake alaam mururchu onnu celebrate chey valapolum orru change vende
❤️❤️
Congratulationsssss bross❤❤❤❤
Thank you
Karaikal express❤️❤️Adhyamayi train yatra cheytha train🥰
❤️👍
new delhi meerut rrts vannitundello...pls make a video of it brotherss
👍👍
50 k ❤ congratulations 🎉
❤️❤️
50k... Congratzz buddies ❤️🫂
Thank you 🙌
Welldone brothers god bless you
Thank you
പാലരുവി എക്സ്പ്രസ് വീഡിയോ ചെയ്യുമോ guys. all the wishes for 50 K❤❤❤
❤️👍
Njan keritundu
Ernakulam to salem👍🏻
👍👍
Brothers very informative video.
Thanks
Congratulations for 50 k🎉❤❤❤❤
❤️❤️
Finally 50k 💝😘😍
❤️❤️
Congratulations... 4 .... 50 k🎉🎉
❤️❤️
ഹാപ്പി ജേർണി ബ്രോസ് 👍👍👍
Thank you
Aronai express please try
Nannayittund. 👍👍👍
Thank you
Pls try എറണാകുളം വേളാങ്കണ്ണി എക്സ്പ്രസ്സ് via പുനലൂർ Sengottai
👍👍
Congrats 50K family 💗
❤️❤️
Nagapattinam to Srilanka ferry service.
☺️👍
50K congrats broees
Thank you 🙌
Congratulations.50k
❤️❤️
50 k subscribers all the best
❤️❤️
50k 🎉🎉 congrats 🎉🎉
❤️❤️
Congrats dears for reaching 50000
❤️❤️
If you dont mind kanyakumari hazrat NIZAMUDDIN tirukkural exp try chyan pattumo.....prefer 3rd or 2nd AC
👍👍
Please include 3rd ac and 2nd ac ticket details
Video il parayunnund