കേരളത്തിൽ നിന്ന് വേളാങ്കണ്ണിക്ക് ട്രെയിനിൽ പോകാം | Ernakulam velankanni train journey

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 161

  • @Jacob-M
    @Jacob-M Рік тому +26

    ട്രെയിനിൽ , കാഴ്ചകൾ ഒക്കെ കണ്ടു , സെക്കന്റ് ക്ലാസ്, സ്‌ളീപ്പറിൽ പറ്റുമെങ്കിൽ വേളാങ്കണ്ണിക്ക്‌ പോകണം . എപ്പോൾ.... 🤔🚉⛰️☕️💒🙏✅👍

    • @thesolotravelermaneesh
      @thesolotravelermaneesh  Рік тому +7

      Achayo👍👍

    • @seansanwhybaptisingmakesch1930
      @seansanwhybaptisingmakesch1930 Рік тому +1

      This was originally a hindu temple 'Velaarnna Kaani'. the christian conversion mafia with the help of british captured it and converted it.

    • @joshyp.v.3905
      @joshyp.v.3905 Рік тому +5

      വേളാങ്കണ്ണി ട്രെയിൻ Thrissur palakkad വഴി ഉള്ളത് ഒന്ന് കാണിക്ക മോ

    • @KrishnaKumar-gp4kp
      @KrishnaKumar-gp4kp Рік тому +17

      @@seansanwhybaptisingmakesch1930
      Try not to inject any Religious or Sankhi 💩, thoughts Poison in comments. Viewers interests only in the UA-camrs videos , entertainment, travel information etc . Viewers has no religious interest in the video . If you don’t like it , please stay away .🙏🙏

    • @Manoj-wf8tw
      @Manoj-wf8tw Рік тому +7

      @@KrishnaKumar-gp4kp അടിപൊളി , വർഗീയ സംഘിയെ , തേച്ചു ഒട്ടിച്ചു .✅✅👏👏

  • @SumeshkichuVlogs
    @SumeshkichuVlogs Рік тому +10

    എറണാകുളം to വേളാങ്കണ്ണി ട്രെയിൻ യാത്ര അടിപൊളി ആയിരുന്നു...
    അമ്മയുടെ സ്പെഷ്യൽ ചപ്പാത്തിയും ചിക്കനും സൂപ്പർ 👌❤️✌️

    • @thesolotravelermaneesh
      @thesolotravelermaneesh  Рік тому +3

      Thanks bro അമ്മ ഇ കമന്റ്‌ കാണും 😍😍

    • @seansanwhybaptisingmakesch1930
      @seansanwhybaptisingmakesch1930 Рік тому

      this velankanni church was originally a hindu temple 'Vellarnna kaani', and christian conversion mafia seized and converted it with trhe help of british..so sad.

  • @machinist6204
    @machinist6204 9 місяців тому +1

    Njn e Friday pookan plan cheyyunnond from trivandrum, eaggane pookanam ennu oru idea illa

  • @joyva475
    @joyva475 Рік тому +1

    ഞങ്ങൾ ഫാമിലിയായിട്ട് എല്ലാ വർഷവും പോകുന്നവരാണ് ഇന്നേവരെ കൊല്ലം ചെങ്കോട്ട റൂട്ടിൽ പോയിട്ടില്ല. ഈ റൂട്ടിൽ കൂടി പോയ പോലെ ഇത് കണ്ടപ്പോൾ തോന്നി. അടുത്ത പ്രാവശ്യം ഇതു വഴിയെ ഞങ്ങൾ പോവൂ . താങ്കളുടെ അവതരണം superb ok keep it

    • @seansanwhybaptisingmakesch1930
      @seansanwhybaptisingmakesch1930 Рік тому

      this velankanni church was originally a hindu temple 'Vellarnna kaani', and christian conversion mafia seized and converted it with trhe help of british..so sad.

  • @kenzopc1447
    @kenzopc1447 Рік тому +4

    Njan കഷ്ടപ്പെട്ട് edit ചെയ്ത videok view കുറവാണ് suport aako😮

  • @Jithinjohn876
    @Jithinjohn876 Рік тому +3

    ശരിയാണ് ബ്രൊ കോട്ടയം കണ്ടപ്പോൾ ഹാപ്പി 🥰🥰🥰

  • @rangithpanangath7527
    @rangithpanangath7527 10 місяців тому +3

    ആതിരയെ കണ്ടാൽ backpacker അരുണിമയെ പോലുണ്ട് അമ്മ തന്ന ഭക്ഷണവും കഴിച്ചും കൊണ്ട് ഒരു വെളാംകണ്ണി യാത്ര അടിപൊളി 👍👌👌👌👌❤️

  • @jobinaag3690
    @jobinaag3690 11 місяців тому

    ചേട്ടാ... കാസറഗോഡ് നിന്ന് തിരുവനന്തപുരം പോയിട്ടാണോ പൊന്നെ. അതോ എറണാകുളം നേരെ വേളംഗംണി ആണോ?

  • @prakashprabha9164
    @prakashprabha9164 Рік тому +7

    ട്രെയിൻ പോകുമ്പോൾ അവിടെ യും ഇവിടെ യും ഒക്കെ പിടിച്ചിട്ട് കൈ വൃത്തി യില്ല എന്നാലും കൈ കഴുകാതെ ഫുഡ്‌ കഴിക്കുന്നത് ശരിയല്ല ബ്രോ

    • @seansanwhybaptisingmakesch1930
      @seansanwhybaptisingmakesch1930 Рік тому

      this velankanni church was originally a hindu temple 'Vellarnna kaani', and christian conversion mafia seized and converted it with trhe help of british..so sad.

  • @tomypc8122
    @tomypc8122 Рік тому +2

    വേളാങ്കണ്ണിയിൽ ചെല്ലുമ്പോൾ ശ്രീ കൃഷ്ണന് എന്തുണ്ട് വിശേഷം എന്ന് ചോദിക്കണം. അമ്മയെ തിരക്കിയതായി പറയണം.

  • @AmalAntony-x1k
    @AmalAntony-x1k 11 місяців тому

    Bro velankanniyill ninum thiriche എറണാകുളത്തേക്കു ട്രെയിൻ എപ്പോളാ ഉള്ളത്

  • @kmupeter7355
    @kmupeter7355 Рік тому +1

    Wish you a happy and safe journey, may Our Lady of Good Health Mother Mary Bless you Abundantly

  • @joshyp.v.3905
    @joshyp.v.3905 6 місяців тому

    ഈ ട്രെയിനിൽ എറണാകുളത്തിന്ന് എത് ദിവസങ്ങളിൽ
    പുറപ്പെടും സമയവും വെളാങ്കണ്ണി യിൽ പുറപ്പെട്ടുന്ന ദിവസവും സമയവും ഉന്ന് പറയമോ booking നു ഈ ട്രെയിൻ കാണുന്നില്ല Train Number കൂടി പറയമോ

  • @jencyajil1794
    @jencyajil1794 6 місяців тому

    Ticket etra days മുമ്പ് ബുക്ക് ചെയ്യണം എന്നുണ്ടോ

  • @SanoojKVarghese-c3q
    @SanoojKVarghese-c3q Місяць тому

    E vifeo eppola kanunne da ula oru divasam avide nikkanam

  • @syammathew3658
    @syammathew3658 Рік тому +1

    യാത്ര മനോഹരം👌 നിങ്ങളുടെ യാത്ര വീഡിയോകൾ കാണാറുണ്ട് രണ്ടുപേർക്കും സുഖമാണോ❤

    • @thesolotravelermaneesh
      @thesolotravelermaneesh  Рік тому +1

      സുഖം 👌👌👌

    • @seansanwhybaptisingmakesch1930
      @seansanwhybaptisingmakesch1930 Рік тому

      this velankanni church was originally a hindu temple 'Vellarnna kaani', and christian conversion mafia seized and converted it with trhe help of british..so sad.

  • @hardcoresecularists3630
    @hardcoresecularists3630 Рік тому +1

    കണ്ടാൽ തന്നെ അറിയാം കൊല്ലത്തുള്ള ആളാണ് എന്നുള്ളത്🙏

  • @kottayamAchayan1
    @kottayamAchayan1 Рік тому +2

    5:27 Njangade kottayam❤

  • @nisarkaakwtt6161
    @nisarkaakwtt6161 9 місяців тому

    ഇതിന് ജനറലിൽ തിരക്കുണ്ടോ ബ്രോ എറണാകുളം നിന്നും എടുക്കുമ്പോൾ തന്നെ

  • @Shaluvlogs123
    @Shaluvlogs123 Рік тому +1

    Bro വേളാങ്കണ്ണി യിൽ സിംഗിൾ ആയി വന്നാൽ അവിടെ cheap റേറ്റ് യിൽ താമസിക്കാൻ പറ്റിയ dormotory യോ റൂമോ കിട്ടുമോ എന്ന് അന്വേഷിച്ചു വീഡിയോ ഇടാമോ പ്ലീസ് bro

    • @ansoalex895
      @ansoalex895 Рік тому +1

      300 ക്ക് കിട്ടും പള്ളിയുടെ accommodation ഉണ്ട്. Google mapil, shrine rooms booking office ennu search cheyyu.

    • @seansanwhybaptisingmakesch1930
      @seansanwhybaptisingmakesch1930 Рік тому

      this velankanni church was originally a hindu temple 'Vellarnna kaani', and christian conversion mafia seized and converted it with trhe help of british..so sad.

  • @manafmannu6
    @manafmannu6 Рік тому +1

    Innale kand commts idan pattila super

  • @tomythomas6981
    @tomythomas6981 Рік тому

    Hai bro 🎉Njan first time anu😢 yathrakal thudaratte congratulations 😮 TomyPT Veliyannoor ❤❤❤ waiting next

  • @kottayamAchayan1
    @kottayamAchayan1 Рік тому +1

    Anna Moust Locopilotne Review Cheyyanam

  • @kl02pramodvlog28
    @kl02pramodvlog28 Рік тому

    Bro കൊല്ലം കൊല്ലത്തു നിന്നും വേളാങ്കണ്ണിക്ക്. ഉണ്ടോ broooo🥰

  • @geeksglobal7370
    @geeksglobal7370 11 місяців тому

    Any train from Thrissur?

  • @SobinAppu
    @SobinAppu Рік тому

    Kaaraikkal train അല്ലേ....അത് night 10:30 alle start ആവുക

  • @sonavincent6435
    @sonavincent6435 Рік тому +1

    Super adipoli yeathra video ❤❤

  • @azeezjuman
    @azeezjuman Рік тому

    ❤❤ സൂപ്പർ. നിങ്ങളെ ഒരു പാട് ഇഷ്ടം❤❤

  • @lijinjl3395
    @lijinjl3395 Рік тому +2

    chetta train ill Kashmir trip pogamo

  • @rajendravarma7517
    @rajendravarma7517 Рік тому +4

    Enjoyed the journey with you two. 👍👍👍👍

  • @MUZICTEMPLE
    @MUZICTEMPLE Рік тому +1

    04:10 1:15 നുള്ള 16346 നേത്രാവതിക്കുള്ള ആളുകൾ ആകാനാണ് ചാൻസ് 😐

  • @AncyAncy-sm8jv
    @AncyAncy-sm8jv Рік тому

    തിരിച്ചു എപ്പോ ആണ്

  • @adhiparayil
    @adhiparayil Рік тому

    Train ticket rate ethrayayi?

  • @filmfeelmalayalam9937
    @filmfeelmalayalam9937 Рік тому

    ബ്രോ ആതിരയുടെ വീട് കോഴിക്കോട് ആണോ.. ആ കുട്ടിയെ സ്കൂളിൽ പഠിപ്പിച്ചതായി ഒരോർമ

  • @kannananish7888
    @kannananish7888 8 місяців тому

    Super 👌 adipoli 👍

  • @vargheset7001
    @vargheset7001 3 місяці тому

    ട്രെയിൻ നമ്പർ എത്രയാണ്

  • @k.c.thankappannair5793
    @k.c.thankappannair5793 Рік тому +2

    Happy journey 🎉

  • @stebzandstebs5239
    @stebzandstebs5239 Рік тому

    Angane njn um video il Vannu, same day ningade kude undarnu, s1 il

  • @sanoopck1440
    @sanoopck1440 Рік тому

    രണ്ടാളുടെ നാടും കണ്ടു പക്ഷേ പാലക്കാട്‌ ആരാ 🤔🤔🤔

  • @PeterMDavid
    @PeterMDavid 6 місяців тому

    ഞാനും പോകും ഉടനെ തന്നെ 👍

  • @bijujohn4515
    @bijujohn4515 Рік тому

    Tha nkyou good video god bless you good luck ok bro

  • @shijicherian5183
    @shijicherian5183 Рік тому +3

    ടിക്കറ്റ് എത്ര rs ആകും

    • @Shaluvlogs123
      @Shaluvlogs123 Рік тому

      325

    • @shijicherian5183
      @shijicherian5183 Рік тому

      @@Shaluvlogs123 റിട്ടേൺ ആണോ

    • @Shaluvlogs123
      @Shaluvlogs123 Рік тому

      @@shijicherian5183 സഹോദരി വേളാങ്കണ്ണിക്ക് ട്രെയിൻ മാർഗം രണ്ടു രീതിയിൽ പോകാം
      ഇത് എറണാകുളത് നിന്നും തെക്കോട്ട് പോകുന്ന ട്രെയിൻ ആണ് കൊല്ലം വഴി കറങ്ങി പോകുന്നു ശനിയും തിങ്കളും പോകുന്ന ട്രെയിൻ ആണ് ഈ വീഡിയോ യിൽ ഉള്ളത് ഇത് എറണാകുളത്ത് നിന്നുംഉച്ചക്ക് 1 മണിക്ക് കയറി വെളുപ്പിന് 5.30ന് വേളാങ്കണി സ്റ്റേഷൻ യിൽ എത്തും.. ഇതിന്റെ സ്ലീപ്പർ ടിക്കറ്റ് ഒരാൾക്ക് ഏകദേശം 390 രൂപയാണ്.. എന്നാൽ എല്ലാ ദിവസവും എറണാകുളത് നിന്നും രാത്രി 10മണിക്ക് ശേഷം തൃശൂർ വഴി നാഗപട്ടണം പോകുന്ന ട്രെയിൻ ഉണ്ട് അത് പിറ്റേന്ന് 11 മണി ആകുമ്പോൾ നാഗപ്പട്ടണം സ്റ്റേഷൻ യിൽ എത്തും ശേഷം അവിടെ നിന്നും 30 പേര് കയറുന്ന ചെറിയ ബസ് ഉണ്ട്.. ഒരാൾക്ക് 30 രൂപ ആണെന്ന് തോനുന്നു ചാർജ് അതിൽ കയറിയാൽ വേളാങ്കണ്ണി യിൽ ഉച്ചക്ക് 12മണിക്ക് മുൻപ് എത്താം.. ഈ ട്രെയിൻ ന്റെ ചാർജ് one side ഒരാൾക്ക് 325 രൂപയാണ്... എപ്പോൾ വേണമെകിലും പോകാൻ പറ്റുന്ന ഡെയിലി ട്രെയിൻ ആണിത്... രാത്രി കയറി ഉറങ്ങിയാൽ സുഗമായി പിറ്റേന്ന് എത്തും... പരിശുദ്ധ അമ്മ നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🏻

    • @Shaluvlogs123
      @Shaluvlogs123 Рік тому

      @@shijicherian5183 നിങ്ങൾ വേളാങ്കണ്ണി യിൽ പോകുമ്പോൾ ഒരു കാര്യം കൂടി ശ്രെദ്ധിക്കുക നമ്മൾ അവിടെ ചെല്ലുന്ന സമയം കാലത്ത് ആണെങ്കിൽ മിക്ക ഹോട്ടലുകളിലും room ന്റെ check in time ഉച്ചക്ക് 12 മണി ആണ്... ചില ഹോട്ടൽ കളിൽ കാലത്ത് 6 മണി യും.. അപ്പോൾ room എടുക്കുന്ന time നേരത്തെ പ്ലാൻ ചെയ്തു പോകുക അല്ലെങ്കിൽ ഉച്ച വരെ ബാഗ് ക്ലോക്ക് റൂമിൽ വെക്കേണ്ടി വരും.. Ok.. പരിശുദ്ധ മാതാവ് നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🏻

  • @vishal_electrodharwad7678
    @vishal_electrodharwad7678 6 місяців тому

    Absolutely gorgeous

  • @MKTECHCASIO
    @MKTECHCASIO Рік тому +1

    Hi Maneesh , Athira .

  • @sunnycheriyan5385
    @sunnycheriyan5385 Рік тому

    Happy journey thanks Bro

  • @BigVlogger
    @BigVlogger Рік тому

    ചേട്ടാ നിങ്ങൾ എന്റെ വീടിനു തോട്ടു മുൻപിലൂടെ ആണ് പോയത്, ഒന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ വീടിനു പുറത്തു ഇറങ്ങിയേനം😊😔, ചേച്ചി ചെങ്ങന്നൂർ ആണോ, ഞാൻ തിരുവല്ല കുറ്റൂർ ആണ് എന്റെ വീട്🥰🥰

  • @haneypv5798
    @haneypv5798 Рік тому +1

    വളരെ നല്ലത് ❤❤❤

  • @sheringeorge7283
    @sheringeorge7283 Рік тому

    Brode videoyil kottayam kandappol oru santhoshm🤍😍

  • @nizamudeenp6295
    @nizamudeenp6295 Рік тому

    Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension

  • @asharafjed
    @asharafjed Рік тому +1

    നിങ്ങളുടെ യാത്ര വീഡിയോകൾ കാണാറുണ്ട് SUPER BRO...........

  • @AneeshAneesh-xu9bg
    @AneeshAneesh-xu9bg 8 місяців тому

    Ella dhivasavumundo

  • @ajeshasokan1683
    @ajeshasokan1683 Рік тому

    Ente kollam . Qataril ninnum njaan 😢

  • @gokulnemmara513
    @gokulnemmara513 Рік тому +1

    Maneesh bro 👌🥰

  • @deepu626
    @deepu626 Рік тому +2

    Changanacherry kanikkathathukondu innu eee videokku like illaa😢

  • @joshyp.v.3905
    @joshyp.v.3905 6 місяців тому +1

    ഈ ട്രെയിൻ ഗുരുവായൂർ നിന്ന് പുറപ്പെടുന്നത് തൃശൂർ ഭാഗത്തുള്ള യാത്രകാർക്ക് വളരെ ഉപകാരമായിരിക്കും എന്നു വരും

  • @shijicherian5183
    @shijicherian5183 Рік тому

    കോട്ടയം സ്റ്റോപ്പ്‌ ഉണ്ടോ?

  • @mallumigrantsdiary
    @mallumigrantsdiary Рік тому +1

    You map, youtube ചാനൽ ഞാനും kandittund

  • @Homoeopathy_for_Health
    @Homoeopathy_for_Health Рік тому

    Enthuvate ninte raksha?

  • @rajeevgokulam1465
    @rajeevgokulam1465 Рік тому

    Ammayk,,,,❤ anta kuppukaii

  • @shemeejek4507
    @shemeejek4507 Рік тому +2

    👍🏻

  • @MEDIAPRO-25
    @MEDIAPRO-25 Рік тому

    punalur ....😍😍😍

  • @SahadCholakkal
    @SahadCholakkal Рік тому

    അടിപൊളി 👌😍

    • @seansanwhybaptisingmakesch1930
      @seansanwhybaptisingmakesch1930 Рік тому

      this velankanni church was originally a hindu temple 'Vellarnna kaani', and christian conversion mafia seized and converted it with trhe help of british..so sad.

  • @shijicherian5183
    @shijicherian5183 Рік тому

    കൊല്ലത്ത് നമ്മ വന്നിട്ട് മീൻ കറി ഒന്നും കൊണ്ടുവന്നില്ലേ 🤣🤣🤔🥲🥲🥲😓😓😓

  • @dhanyabinu9605
    @dhanyabinu9605 Рік тому

    Ithra yaythra cheydhitt stay cheyenaden parayan nee ara

  • @kavanaldileep7090
    @kavanaldileep7090 Рік тому

    Super food & v.Good journey

  • @nirmalk3423
    @nirmalk3423 Рік тому

    Awesome 👌

  • @renjithpooja1863
    @renjithpooja1863 Рік тому

    Super

  • @janko....345
    @janko....345 Рік тому +1

    First❤️

  • @rejikumar8000
    @rejikumar8000 Рік тому +1

    നിങ്ങളുടെ മുഖം കാണണോ, train കാണാനാണോ 😭😭😭😭

  • @abhikanichira4253
    @abhikanichira4253 Рік тому

    Supper ✨✨✨🥰

  • @vijayakrishnannair
    @vijayakrishnannair Рік тому

    👍

  • @thomaskurian242
    @thomaskurian242 9 місяців тому

    👍🤝😎

  • @riy809
    @riy809 Рік тому

    Nice

  • @chandrankumar1734
    @chandrankumar1734 Рік тому

    Mathave eneyu kakane

  • @bijoyjosybijoy4012
    @bijoyjosybijoy4012 Рік тому

    സൂപ്പര്‍

  • @jameszacharia7155
    @jameszacharia7155 Рік тому

    പ്ലാറ്റഫോംമിലെ പുല്ലൊക്കെ വെട്ടി വൃത്തി ആക്കിയാൽ നന്നായി

  • @yamunaclementclement
    @yamunaclementclement 4 місяці тому

    No no no no no no no no no 😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @PodimonPodi-gq8mm
    @PodimonPodi-gq8mm Рік тому

    Kollam ❤

  • @seansanwhybaptisingmakesch1930

    This was originally a hindu temple 'Velaarnna Kaani'. the christian conversion mafia with the help of british captured it and converted it.

  • @justinethomas5656
    @justinethomas5656 Рік тому

    Super super super super super super super super super super super

  • @udayakumarudayakumar429
    @udayakumarudayakumar429 Рік тому

    150 രൂപയ്ക്ക് വേളാങ്കണ്ണിയിൽ പോകാൻ പറ്റുമോ സത്യസന്ധമായ രീതിയിൽ മറുപടി കൊടുക്കണം

    • @seansanwhybaptisingmakesch1930
      @seansanwhybaptisingmakesch1930 Рік тому +1

      This was originally a hindu temple 'Velaarnna Kaani'. the christian conversion mafia with the help of british captured it and converted it.

    • @renjithpc9785
      @renjithpc9785 Рік тому

      ​@@seansanwhybaptisingmakesch1930ഉണ്ട

  • @SanthoshKumar-es5og
    @SanthoshKumar-es5og Рік тому +1

    ❤❤❤👌

  • @salahudeenmuhammedkunju5298
    @salahudeenmuhammedkunju5298 11 місяців тому +1

    150രൂപയ്ക്ക് നാഗപ്പട്ടിന്നത് നിന്നാണോ പോകുന്നത് 😅

  • @lineeshr9854
    @lineeshr9854 Рік тому

    😍😍😍😊

  • @ajithaprakash2781
    @ajithaprakash2781 Рік тому

    Hai

  • @olwinantony3702
    @olwinantony3702 Рік тому

    Neduviriyn athira😬😬

  • @mathewcheriyan1410
    @mathewcheriyan1410 Рік тому

    Hi ❤❤❤❤❤❤❤❤❤

  • @athulsankerp1299
    @athulsankerp1299 Рік тому

    ❤❤❤❤

  • @ajithlekshman5586
    @ajithlekshman5586 Рік тому +1

    Kundara❤

  • @josephvj71
    @josephvj71 Рік тому

    Hi I'm Joseph iduki

  • @janko....345
    @janko....345 Рік тому +1

    150 entha click byte anno..😂😂😂😂 kollam

    • @thesolotravelermaneesh
      @thesolotravelermaneesh  Рік тому

      😍

    • @seansanwhybaptisingmakesch1930
      @seansanwhybaptisingmakesch1930 Рік тому

      This was originally a hindu temple 'Velaarnna Kaani'. the christian conversion mafia with the help of british captured it and converted it.

    • @mineworld7192
      @mineworld7192 7 місяців тому

      ​@@seansanwhybaptisingmakesch1930😂😂😂😂😂😂

    • @seansanwhybaptisingmakesch1930
      @seansanwhybaptisingmakesch1930 7 місяців тому

      @@mineworld7192This was originally a hindu temple 'Velaarnna Kaani'. the christian conversion mafia with the help of british captured it and converted it.

    • @mineworld7192
      @mineworld7192 7 місяців тому

      @@seansanwhybaptisingmakesch1930 do uh have any proof?

  • @maryvarghese516
    @maryvarghese516 Рік тому

    Ekm South station oo northoo

  • @SanoojKVarghese-c3q
    @SanoojKVarghese-c3q Місяць тому

    Nomb eduthu palli poda ari

  • @babuap5692
    @babuap5692 6 місяців тому

    ജനറൽസീററ്കൾ

  • @danielkoshy1493
    @danielkoshy1493 7 місяців тому

    Your program is boring. Stop it.

  • @sinsonaghastin8454
    @sinsonaghastin8454 Рік тому

    Super ❤

  • @CvkBava
    @CvkBava Рік тому

    Super

  • @rajaneeshat2081
    @rajaneeshat2081 Рік тому

    👍👍👍

  • @saneesh1866
    @saneesh1866 Рік тому

    ❤️❤️

  • @velankannimathafishfarm1113

    Super