വീഡിയോയിൽ പറയുന്ന COOLING CHEMICAL ആവശ്യമുള്ളവർ 7012018087 ൽ വാട്സ്ആപ് ചെയ്യുക (വിളിക്കരുത്🙏) 500gram 350+60=410/- 1 Kg 810/- 2 Kg 1490/- അന്യ സംസ്ഥാനങ്ങളിലേക്ക് per kg +100/-
@@muraleedharaprasad-of6cz അന്യ സംസ്ഥാനത്തേക്ക് കൊറിയർ ചാർജ് 240 എന്നാണ് പറഞ്ഞത്, കേരളത്തിൽ എവിടെയും 80 രൂപ എന്നും പറഞ്ഞു, പ്രൊഡക്ട് എവിടെയും 450 തന്നെ
ഒരുപാട് നന്ദി പറയുന്നു..... മറ്റുള്ളവർക്ക് നല്ലത് ചെയ്യാനുള്ള താങ്കളുടെ മഹാമനസ്കതയ്ക്ക് ഒത്തിരി ഒത്തിരി നന്ദി..... ഞാൻ താങ്കളുടെ Chanel Subscribe ചെയ്യാൻ നിർബന്ധിതനായി ....🙏🙏🙏
Great, നല്ല ആശയം, നല്ല പ്രസൻ്റേഷൻ. ഒരു സംശയം. ഇത് ഒരു നല്ല waterproof paint കൂടെയാക്കി മാറ്റാൻ കഴിയുമോ? അതിനായി എന്താണ് ഇതിലേക്ക് കൂട്ടി ചേർക്കേണ്ടത്? ഒരുപാട് പേർക്ക് ഉപകാരമാകാവുന്ന ഈ സംശയത്തിന് മറുപടി പ്രതീക്ഷിക്കുന്നു.
താങ്കളുടെ കമന്റിനു നന്ദി 🙏, ഇതിൽ വാട്ടർ പ്രൂഫിങ് വിജയകരമായിരിക്കില്ല, തീർച്ചയായും waterproofing ങ്ങോട് കൂടിയ 100% success ആയ ഒരു പെയിന്റ് എങ്ങനെയുണ്ടാക്കാമെന്ന് ഒരു വീഡിയോ ഉടൻ അപ്‌ലോഡ് ചെയ്യുന്നുണ്ട്, എന്നെ വിശ്വസിച്ചുകൊണ്ട് എന്റെ വീഡിയോകാണുന്ന എന്റെ കുടുംബക്കാരെന്ന് ഞാൻ കരുതുന്ന എന്റെ ഓരോ വ്യൂവേഴ്‌സിനും subscribers നും ഉപകാരപ്പെടുന്ന വീഡിയോ തീർച്ചയായും ഞാൻ ചെയ്തിരിക്കും 👍
@@EuropeanChemicalsnFormulations ok. Ennaalum oru ekadesha kanakku kitiyaal nannaayirinnu.New house, 1000 square feet terusinu oru kilo titanium mathiyaakumo... Atho kooduthal aano
@@EuropeanChemicalsnFormulationsമഴക്കാലത്ത് ഇത് ഇളകിപ്പോകും .കഴിഞ്ഞവർഷം ഞാൻ ചെയ്തിരുന്നു.മഴ കഴിഞ്ഞപ്പോൾ പകുതിയേ ഉള്ളൂ. നല്ലപോലെ പ്രഷർ പമ്പ് വച്ച് ക്ലീൻ ചെയ്തിട്ട് തന്നെയാണ് ചെയ്തത്.
ഫെവിക്കോൾ ചേർത്താലും മഴയത്ത് പോകും. സോളാർ പാനൽ വച്ചപ്പോൾ ഫെവിക്കോൾ ചേർത്ത് അടിച്ചിട്ടുണ്ടായിരുന്നു ഇപ്പോൾ വേനൽ മഴയത്ത് കാലുകൊണ്ട് ഉറച്ചു നോക്കിയപ്പോൾ പാൽ നിറത്തിൽ അലിഞ്ഞു പോകുന്നു
Fevicol company പറയുന്ന ഉറപ്പാണ് ഞാൻ പറയുന്നത്, എന്റെ തറവാട്ടിൽ മൂന്ന് വർഷമായി ഞാസാമ്പിൾ ചെയ്തിരുന്നു,കഴിഞ്ഞ വർഷക്കാലം അവസാനിച്ചപ്പോൾ അതിൽ പൂപ്പൽ പിടിച്ചിരുന്നതിനാൽ (ഈ വേനൽ തുടക്കത്തിൽ) വീണ്ടും ഒരു കൊട്ടിങ് കൂടി ചെയ്തു, ഇനിയിപ്പോ അടുത്ത മഴയിൽ എന്താകുമെന്നറിയില്ല 😊
എനിക്ക് പത്തു ലിറ്റർ ലീക്ക് പ്രൂഫ് താങ്കളുടെ പെയിന്റ് എറണാകുളം നോർത്ത് റയിൽവേസ്റ്റേഷൻ അടുത്താണ് ടെറസിൽ അടിക്കാനുള ത് എത്തിക്കാൻ മൊത്തം എത്ര വില ആകും അറിയികുമോ
(വീഡിയോയിൽ പറയുന്നുണ്ട് ) എങ്കിലും ഒരു കിലോക്ക് മിനിമം 25 ഗ്രാമെങ്കിലും titanium dioxide ചേർക്കണം, എങ്കിലേ ഒരു മിനിമം എഫെക്റ്റെങ്കിലും കിട്ടൂ, കൂടിയാൽ പ്രശ്നമില്ല, ഓൺലൈനിലും കെമിക്കൽ ഷോപ്പുകളിലും കിട്ടും, കെമിക്കൽ ഷോപ്പുകളിൽ കിലോയ്ക്ക് 150 മുതൽ 200രൂപ വരേ വിലവരൂ, ഓൺലൈനിൽ വില വളരെ അധികമാണ് 😊
Titanium Dioxide ന് പകരം വേറെ പലതുമുണ്ട്, എല്ലാംകൂടി പറയുമ്പോൾ വീഡിയോ ലെങ്ത് കൂടുമെന്നതിനാൽ മറ്റു മെത്തേടുകൾ ഇനിയും പല വീഡിയോയായി നാം അപ്‌ലോഡ് ചെയ്യണമെന്ന് കരുതുന്നു
@@EuropeanChemicalsnFormulations അത് എന്താണ് എന്നത് ഇപ്പോൾ ഒന്ന് സൂചിപ്പിക്കാമോ ...ഞാൻ ഡ്രസ്സ് വർക്ക് ചെയ്തതിന്റെ അടിയിൽ ഇതുപോലെ ചെയ്യുവാൻ ഇരിക്കുകയാണ് ...1500 sqft വരും ...
ഇക്ക നല്ല ഒരു വിഡിയോയും നല്ല സ്നേഹമുള്ള സംസാരവും. ഇത് തന്നെ കളർ കൂട്ടി വീടിന് അടിക്കാൻ കാണിക്കുമോ അതു കൊണ്ട് ഗുണമുണ്ടോ. എന്റെ വീടി പാടേഞ്ഞാറോട്ട ദർശനം. ഉച്ച കഴിഞ്ഞാൽ വെയിലടിച്ചു വീടിന്റെ മതിൽ ചൂടാകും. രാത്രി വായികിയാണ് ച്ചുഡ് കുറയുന്നത്. ഒന്നും പറയിൻ 🥰
വെയിൽ നേരിട്ടടിക്കുന്ന സ്ഥലത്ത് വെയിലിന്റെ ചൂട് റിഫ്ളക്ട് ചെയ്തുകളയുക എന്നഒരു ജോലിയാണ് ഈ പെയിന്റ് ചെയ്യുന്നത്, എന്നതിനാൽ ചുമരിലോ മതിലിലോ മറ്റു ചെരിഞ്ഞ സ്ഥലത്തോ അടിച്ചതുകൊണ്ട് നാം കരുതുന്നപോലെയുള്ളൊരു ഫലം ഉണ്ടായിക്കോളണമെന്നില്ല, എന്നാൽ ഒരല്പംകൂടി കഴിഞ്ഞാൽ ചുമരിൽ അടിക്കാവുന്ന ഒരു പെയിന്റ്കൂടി ഞാൻ അപ്‌ലോഡ് ചെയ്യുന്നതാണ്
ഇവിടെ ഡിഗ്രി എത്ര എന്നതല്ല നാം നോക്കേണ്ടത്, കോൺക്രീറ്റ് ചൂടാവുന്നുണ്ടോ എന്നതാണ് വിഷയം, കോൺക്രീറ്റ് ചൂടാവുന്നില്ല എന്നത് നിങ്ങളുടെ മുൻപിൽ അവതരിപ്പിക്കുക എന്നതിനാണ് ഞാൻ ശ്രമിച്ചത്, ഇനിയൊക്കെ നിങ്ങൾ ചെയ്തുനോക്കുക, പല സ്ഥലത്തും പല ആളുകൾ ചെയ്തുനോക്കി വാട്സാപ്പിലൂടെ നല്ല അഭിപ്രായം പറയുന്നു, ഈ കൊടും ചൂടിൽനിന്ന് ഒരൽപമെങ്കിലും മോചനം വേണമെങ്കിൽ ചെയ്തുനോക്കുക, എനിക്കറിയാവുന്ന ഒരു അറിവ് ഞാൻ പൊതുജങ്ങൾക്ക് പറഞ്ഞുകൊടുത്തു എന്ന് ഞാൻ ആശ്വസിക്കുന്നു 😊
ഒരു ലിറ്റർ വെള്ളത്തിൽ എത്ര പശയും, വൈറ്റ് സിമന്റും, ടൈറ്റാനിയം ഡയോക്സൈഡും കൃത്യമായി ചേർക്കണമെന്നുള്ള Ratio കൂടി പറയണമായിരുന്നു. ഒരു കാര്യം പറയുമ്പോൾ ശാസ്ത്രീയമായ അളവുകൾ കൂടി പറയണ്ടേ ?
വീഡിയോയിൽ പറയുന്ന COOLING CHEMICAL ആവശ്യമുള്ളവർ 7012018087 ൽ വാട്സ്ആപ് ചെയ്യുക (വിളിക്കരുത്🙏)
500gram 350+60=410/-
1 Kg 810/-
2 Kg 1490/-
അന്യ സംസ്ഥാനങ്ങളിലേക്ക് per kg +100/-
അതെന്താ അന്യ സംസ്ഥാനത്തു കിലോക്ക് 240 രൂപയും ഇവിടെ 450 രൂപയും
@@muraleedharaprasad-of6cz
അന്യ സംസ്ഥാനത്തേക്ക് കൊറിയർ ചാർജ് 240 എന്നാണ് പറഞ്ഞത്, കേരളത്തിൽ എവിടെയും 80 രൂപ എന്നും പറഞ്ഞു, പ്രൊഡക്ട് എവിടെയും 450 തന്നെ
ഇത് നിങ്ങൾ വന്ന് ചെയ്ത് തരുമോ ?
എത്രയാണ് ഒരു വീട് ൻ്ററൂഫ് ഫുള്ള് ചെയ്യാൻ
@@hamzakp2520 വന്ന് ചെയ്തുതരില്ല, പ്രോഡക്റ്റ് മാത്രം അയച്ചുതരാം 😊
ഒരു കിലോയ്ക്ക് എത്ര sq. Feet ചെയ്യാൻ സാധിക്കും!
ആത്മാർഥമായ അവതരണം. ഒരു ബിഗ് സല്യൂട്ട്. തുടർന്നും നിലനിർത്തുക.
Okay 🙏
നല്ല ഒരു വീഡിയോ. സാധാരണക്കാരന്റെ ഭാഷയിൽ പൊടിപ്പും തൊങ്ങലും ആർപ്പും വിളിയും ഇല്ലാതെ കാര്യം മാത്രം ചുരുക്കി പറഞ്ഞു ചെയ്തു കാണിച്ചു ഇഷ്ടപ്പെട്ടു.❤
Thanks 🙏
ഞാൻ ഇപ്പൊൾ ബന്ധപ്പെട്ടിരുന്നു ഈ ഇക്കയുമായി..
വളരെ വിശദമായി എല്ലാം പറഞ്ഞു തന്നു..
വളരെ നന്ദി ഇക്കാ....❤❤❤❤❤❤❤
ഇത്തരം നിലവാരമുള്ള കാര്യങ്ങൾ പറഞ്ഞ് തന്ന ഇക്കാക്ക് ഒരു ബിഗ് സലൂട്ട്
Thanks
ഇക്ക ആളൊരു സംഭവാണ്❤
ഷർട്ട് ഊരി ചൂട് ടെസ്റ്റ് ചെയ്ത് കാണിച്ച ആ മനസ്സുണ്ടല്ലോ? അദ്ദാണ്'' ............
🤣🤣🤣
😄😄😄😄😄
ഒരുപാട് നന്ദി പറയുന്നു.....
മറ്റുള്ളവർക്ക് നല്ലത് ചെയ്യാനുള്ള താങ്കളുടെ മഹാമനസ്കതയ്ക്ക് ഒത്തിരി ഒത്തിരി നന്ദി.....
ഞാൻ താങ്കളുടെ Chanel Subscribe ചെയ്യാൻ നിർബന്ധിതനായി ....🙏🙏🙏
🙏
സത്യം പറയാലോ....... ഇത്രയും ജനോഉപകാര പ്രദമായ വീഡിയോ ചെയ്ത 💖💖💖താങ്കൾക്ക്💖💖💖 നന്ദി........😊🙏🏻
Thanks 🙏
സഹോദരാ ഇത്രയും നല്ലൊരു മെസേജ് തന്നതിൽ 100 ബിഗ്ഗ് സെല്യൂട്ട്
🌹🌹🌹
സമാധാനം 😂😂😂
കിടത്തം പോളി എല്ലവരും അടികൂ ലൈക്,👍👍👍👍👍👍👍👍👍
😂😂😂
ഞാൻ കുറച്ചു കാലമായി ഇത് ആലോചിക്കുന്നു. നല്ല മെസ്സേജ് എനിക്കും ചെയ്ത് നോക്കണം
Okay 👍
അറിവ് പകർന്ന് കൊടുക്കുന്നതിന് നന്ദി
😊
Great, നല്ല ആശയം, നല്ല പ്രസൻ്റേഷൻ.
ഒരു സംശയം. ഇത് ഒരു നല്ല waterproof paint കൂടെയാക്കി മാറ്റാൻ കഴിയുമോ? അതിനായി എന്താണ് ഇതിലേക്ക് കൂട്ടി ചേർക്കേണ്ടത്? ഒരുപാട് പേർക്ക് ഉപകാരമാകാവുന്ന ഈ സംശയത്തിന് മറുപടി പ്രതീക്ഷിക്കുന്നു.
താങ്കളുടെ കമന്റിനു നന്ദി 🙏, ഇതിൽ വാട്ടർ പ്രൂഫിങ് വിജയകരമായിരിക്കില്ല, തീർച്ചയായും waterproofing ങ്ങോട് കൂടിയ 100% success ആയ ഒരു പെയിന്റ് എങ്ങനെയുണ്ടാക്കാമെന്ന് ഒരു വീഡിയോ ഉടൻ അപ്‌ലോഡ് ചെയ്യുന്നുണ്ട്, എന്നെ വിശ്വസിച്ചുകൊണ്ട് എന്റെ വീഡിയോകാണുന്ന എന്റെ കുടുംബക്കാരെന്ന് ഞാൻ കരുതുന്ന എന്റെ ഓരോ വ്യൂവേഴ്‌സിനും subscribers നും ഉപകാരപ്പെടുന്ന വീഡിയോ തീർച്ചയായും ഞാൻ ചെയ്തിരിക്കും 👍
ടാർ ഉപയോഗിച്ചാൽ വാട്ടർ പ്രൂഫ് ആവും പക്ഷേ ചൂട് കൂടും
@@muhammedsihabthangal2823 പെയിന്റിനോട് കൂടി വാട്ടർപ്രൂഫിങ് പുതിയ മെത്തേഡ് വീഡിയോ വരുന്നുണ്ട് 😊
ഞാനും ഇത് ചെയ്തിട്ടുണ്ട് ടൈറ്റാനിയം ഡായോക്സയ്ഡ് ചേർക്കുന്നത് പുതിയ അറിവാണ് കൊള്ളാം നല്ലത്
😊👍
എന്തായാലും ഐഡിയ കൊള്ളാം വളരെ നന്നായിട്ടുണ്ട്
@@topstylehomepaintingservices Thanks 💐
Titanium dioxide കടകളില്‍കിട്ടുമോ ?ഈ മിക്സ്തന്നെ crack filler ആയും പ്രവര്‍ത്തിക്കുമോ ?
Watsapp to 7012018087
വളരെ ഉപകാര പ്രദമായ വീഡിയോ. ഇക്കാ...thank you🙏
Thanks 🙏
Midukkan. God Bless you
🥰
നിങ്ങളുടെ വീഡിയോ എല്ലാം സൂപ്പർ ❤
Thanks
ഇതെല്ലാം ഞാൻ പരീക്ഷിക്കും 🔥🔥
Good 👍
മഴ കൊണ്ടാൽ പോവുമോ..titanium dioxide ൻ്റെ അളവ് അല്പം കൂടിയാൽ ? ..നോക്കിയിട്ട് ഉണ്ടോ
Fevicol ചേർത്തില്ലെങ്കിൽ പോവും
Titanium കൂടിയാൽ കുഴപ്പമില്ല
Ethu veyil adikkunna baagathu athayathu chumarilum adikkaan pattumo?
അടിക്കാം
Hats off brother.....🎉
ഉപകാരപ്രദം 👍
Titanium dioxide ന് total എത്ര കവറേജ് area കിട്ടും.
അടിക്കുന്ന പ്രതലത്തിനനുസരിച്ച ഏരിയയിൽ മാറ്റം വരും
@@EuropeanChemicalsnFormulations ok. Ennaalum oru ekadesha kanakku kitiyaal nannaayirinnu.New house, 1000 square feet terusinu oru kilo titanium mathiyaakumo... Atho kooduthal aano
ഒരു കിലോ വൈറ്റ് സിമന്റിലേക്ക് 25ഗ്രാമെങ്കിലും ചേർത്താലേ ഫലമുണ്ടാകൂ, കൂടിയാൽ നോ പ്രോബ്ലം, ഒരു കിലോ വൈറ്റ് സിമന്റ്കൊണ്ട് ഏകദേശം 50sq ഫീറ്റ് കിട്ടും
@@EuropeanChemicalsnFormulations ok
@@EuropeanChemicalsnFormulationsമഴക്കാലത്ത് ഇത് ഇളകിപ്പോകും .കഴിഞ്ഞവർഷം ഞാൻ ചെയ്തിരുന്നു.മഴ കഴിഞ്ഞപ്പോൾ പകുതിയേ ഉള്ളൂ.
നല്ലപോലെ പ്രഷർ പമ്പ് വച്ച് ക്ലീൻ ചെയ്തിട്ട് തന്നെയാണ് ചെയ്തത്.
Ningal sathyasandhan aanu. Nattucha neram anennu aa nizhal kanumpol ariyam. Take care bro❤
Thanks 🙏
നിങ്ങളുടെ വീഡിയോകൾ നന്നാവുന്നുണ്ട.
🥰
വീട്ടിൽ കിണർ റീചാർജ് ചെയ്തിട്ടുണ്ട്. അത്കൊണ്ട് ഇത് ചെയ്‌താൽ ഈ ടൈറ്റാനിയം dioxide ഉള്ളിലെത്താൻ ചാൻസ് ഉണ്ട്
Titanium dioxide വിഷമുള്ളതല്ല, എങ്കിലും ചൂടിനെയകറ്റാൻ ഇനിയും പല മാർഘങ്ങളും വീഡിയോ വരുന്നുണ്ട് 😊
Toothpaste, Ice cream.................... using Titanium dioxide .
@@Dev_Anand_C Yes you are correct 💯
ടൈറ്റാനിയം ഡൈ ഓക്സൈഡ് എവിടെയാണ്കിട്ടുക.
കെമിക്കൽ ഷോപ്പുകളിലോ ഓൺലൈനിലോ കിട്ടും
ചുവരിൽ അടിക്കാമോ, പുറത്തുനിന്നുള്ള വെയിൽ അടിച്ച് ചുവർ ചൂടായത് തണുപ്പിക്കാൻ പറ്റുമോ 🙏
ചുവരിൽ ചെയ്യുന്നതിന്റെ വീഡിയോ വരുന്നുണ്ട് 😊
Very Good video. കമ്പനിക്കാർ എത്ര കൂടിയ വിലക്കാണ് ഈ paint വിൽക്കുന്നത്. Thanks very much 👌🏾👌🏾
Thanks,👍
Pulli paranjathu correct aanu entta chettan kmml kollam titanium aanu work aalu paranjittu Njan entta vittil white cement aayi cherru adichirunnu
ഫെവിക്കോൾ ചേർത്താലും മഴയത്ത് പോകും. സോളാർ പാനൽ വച്ചപ്പോൾ ഫെവിക്കോൾ ചേർത്ത് അടിച്ചിട്ടുണ്ടായിരുന്നു ഇപ്പോൾ വേനൽ മഴയത്ത് കാലുകൊണ്ട് ഉറച്ചു നോക്കിയപ്പോൾ പാൽ നിറത്തിൽ അലിഞ്ഞു പോകുന്നു
Fevicol company പറയുന്ന ഉറപ്പാണ് ഞാൻ പറയുന്നത്, എന്റെ തറവാട്ടിൽ മൂന്ന് വർഷമായി ഞാസാമ്പിൾ ചെയ്തിരുന്നു,കഴിഞ്ഞ വർഷക്കാലം അവസാനിച്ചപ്പോൾ അതിൽ പൂപ്പൽ പിടിച്ചിരുന്നതിനാൽ (ഈ വേനൽ തുടക്കത്തിൽ) വീണ്ടും ഒരു കൊട്ടിങ് കൂടി ചെയ്തു, ഇനിയിപ്പോ അടുത്ത മഴയിൽ എന്താകുമെന്നറിയില്ല 😊
എനിക്ക് പത്തു ലിറ്റർ ലീക്ക് പ്രൂഫ് താങ്കളുടെ പെയിന്റ് എറണാകുളം നോർത്ത് റയിൽവേസ്റ്റേഷൻ അടുത്താണ് ടെറസിൽ അടിക്കാനുള ത് എത്തിക്കാൻ മൊത്തം എത്ര വില ആകും അറിയികുമോ
7012018087 ൽ വാട്സാപ്പ് ചെയ്യുക 🙏
5KG വൈറ്റ് സിമന്റിൽ എത്ര ഗ്രാം Titanium dioxide ചേർക്കണം ....അതിന്റെ വില എങ്ങിനെയാണ് ...
(വീഡിയോയിൽ പറയുന്നുണ്ട് ) എങ്കിലും ഒരു കിലോക്ക് മിനിമം 25 ഗ്രാമെങ്കിലും titanium dioxide ചേർക്കണം, എങ്കിലേ ഒരു മിനിമം എഫെക്റ്റെങ്കിലും കിട്ടൂ, കൂടിയാൽ പ്രശ്നമില്ല, ഓൺലൈനിലും കെമിക്കൽ ഷോപ്പുകളിലും കിട്ടും, കെമിക്കൽ ഷോപ്പുകളിൽ കിലോയ്ക്ക് 150 മുതൽ 200രൂപ വരേ വിലവരൂ, ഓൺലൈനിൽ വില വളരെ അധികമാണ് 😊
@@EuropeanChemicalsnFormulations ഓൺലൈനിൽ 1500 ഒക്കെ ആണ് കാണിക്കുന്നത് ...
Titanium Dioxide ന് പകരം വേറെ പലതുമുണ്ട്, എല്ലാംകൂടി പറയുമ്പോൾ വീഡിയോ ലെങ്ത് കൂടുമെന്നതിനാൽ മറ്റു മെത്തേടുകൾ ഇനിയും പല വീഡിയോയായി നാം അപ്‌ലോഡ് ചെയ്യണമെന്ന് കരുതുന്നു
@@EuropeanChemicalsnFormulations അത് എന്താണ് എന്നത് ഇപ്പോൾ ഒന്ന് സൂചിപ്പിക്കാമോ ...ഞാൻ ഡ്രസ്സ് വർക്ക് ചെയ്തതിന്റെ അടിയിൽ ഇതുപോലെ ചെയ്യുവാൻ ഇരിക്കുകയാണ് ...1500 sqft വരും ...
ടൈറ്റാനിയം ഡിയോക്സിടെ എവിടെ കിട്ടും
Titanium dioxide evide kittum adhpole Glass Liquid Lasting ethranaal?
Thanks 🙏
ഇക്ക നല്ല ഒരു വിഡിയോയും നല്ല സ്നേഹമുള്ള സംസാരവും. ഇത് തന്നെ കളർ കൂട്ടി വീടിന് അടിക്കാൻ കാണിക്കുമോ അതു കൊണ്ട് ഗുണമുണ്ടോ. എന്റെ വീടി പാടേഞ്ഞാറോട്ട ദർശനം. ഉച്ച കഴിഞ്ഞാൽ വെയിലടിച്ചു വീടിന്റെ മതിൽ ചൂടാകും. രാത്രി വായികിയാണ് ച്ചുഡ് കുറയുന്നത്. ഒന്നും പറയിൻ 🥰
വെയിൽ നേരിട്ടടിക്കുന്ന സ്ഥലത്ത് വെയിലിന്റെ ചൂട് റിഫ്ളക്ട് ചെയ്തുകളയുക എന്നഒരു ജോലിയാണ് ഈ പെയിന്റ് ചെയ്യുന്നത്, എന്നതിനാൽ ചുമരിലോ മതിലിലോ മറ്റു ചെരിഞ്ഞ സ്ഥലത്തോ അടിച്ചതുകൊണ്ട് നാം കരുതുന്നപോലെയുള്ളൊരു ഫലം ഉണ്ടായിക്കോളണമെന്നില്ല, എന്നാൽ ഒരല്പംകൂടി കഴിഞ്ഞാൽ ചുമരിൽ അടിക്കാവുന്ന ഒരു പെയിന്റ്കൂടി ഞാൻ അപ്‌ലോഡ് ചെയ്യുന്നതാണ്
Suuuuper
Vella color ntey athra light reflect cheyaan verey color kalkk kazhiyoola
ഒരു 20 kg paint ഉണ്ടാക്കാൻ എത്ര വെള്ളം, എത്ര സിമന്റ്, എത്ര പശ, എത്ര ടൈറ്റാനിയും dioxide എന്ന് കൃത്യമായി പറഞ്ഞു തരാമോ..?
@@pavithrankv8605
1kg White cement 25gm titanium dioxide
1700ml water
25grm SH
കെമിക്കൽസ് മിക്സ് ചെയ്യുമ്പോൾ കയ്യുറ ഉപയോഗിക്കുക. അല്ലങ്കിൽ ഭാവിയിൽ ദോഷം ചെയ്യും.
നിങ്ങൾ പറയുന്നത് ശരിയാണ് 😊
Ekka fevicol nu pakaram dr. Fixit cherthal gunam undo?
പരിശോദിച്ചു നോക്കിയില്ല 😊
Ikka ingalu poliyanu ... big salute
Thanks
Titanium dioxide avida chetta kittunnad
Chemical shopukalil kittum allenkil online lum kittum
സൂപ്പർ ഇക്കാ 👍👌
@@AbdulAzeez-qg9pd thanks 💐💐💐
UV reflecting plastic sheet കിട്ടുമോ ഉണ്ടെങ്കില്‍ വേനല്‍ക്കാലത്ത് മാത്രം വിരിച്ച മതിയാകും
നമുക്ക്തന്നെ സ്വന്തമായി UV കൊട്ടിഗ് ചെയ്യാൻകഴിയും, വീഡിയോ വരുന്നുണ്ട് 😊
ഇത് എവിടെ കിട്ടും ചെയ്യ്ത നോക്കാനാ
7012018087 ൽ കിട്ടും
വാട്സ്ആപ് ചെയ്യുക (വിളിക്കരുത്)
Tittaniyam dioxide evide kittum
Chemical shopukalil kittum allenkil online lum kittum 😊
cheap and best എന്ന് തോന്നുന്നു എല്ലാവരുടേയും comments കണ്ടിട്ടു useful വീഡിയോ 🙏
Thanks 🙏
5 liter വെള്ളത്തിന് ഫെവിക്കോളും, ടൈറ്റാനിയം
ഡയോക്‌സൈഡും എത്ര
വീതം ചേർക്കണം.
ഒരു കിലോ വൈറ്റ് സിമന്റ്
വെള്ളം 1800 മല
ഫെവിക്കോൾ 125gm
Titanium dioxide first coat 10gm
Second coat 15gm
വീഡിയോ അടിപൊളി🎉
Thanks 👍
Asbestos sheet nu മേലെ അടി ക്കാൻ പറ്റ് മൊ
പറ്റും
Pressure water pump details soilamo bro
ചെയ്യാം, എട്ട് വീഡിയോ അപ്‌ലോഡ് ചയ്തത് ഉണ്ട്, അത് കഴിഞ്ഞു ചെയ്യാം ട്ടോ 😊 എന്നോട് ക്ഷമിക്കൂ 🙏
Ikka poliyanu 🎉
😂😂😂🌹
Titanium dioxide alpam koodiyal problem undo?
No problem 😊
Titanium dioxide Yevadu Kittu
Chemical shopukalil kittum allenkil online lum kittum
1 കിലോ സിമെന്റ് നു എത്ര ടൈറ്റാൻ ചേർക്കണം
25ഗ്രാം
കൂടെ വാട്ടർ പ്രൂഫിന്റെ പണിയും കൂടി ചെയ്യൂലെ ഈ മെറ്റീരിയൽ
100% waterproof എന്ന് പറയാൻ പറ്റില്ല, എങ്കിലും കുറഞ്ഞരീതിയിലുള്ള ലീക്കിന് ഇതു മതിയാകും 😊
37 ille? 12 degrees kurav
ഇവിടെ ഡിഗ്രി എത്ര എന്നതല്ല നാം നോക്കേണ്ടത്, കോൺക്രീറ്റ് ചൂടാവുന്നുണ്ടോ എന്നതാണ് വിഷയം, കോൺക്രീറ്റ് ചൂടാവുന്നില്ല എന്നത് നിങ്ങളുടെ മുൻപിൽ അവതരിപ്പിക്കുക എന്നതിനാണ് ഞാൻ ശ്രമിച്ചത്, ഇനിയൊക്കെ നിങ്ങൾ ചെയ്തുനോക്കുക, പല സ്ഥലത്തും പല ആളുകൾ ചെയ്തുനോക്കി വാട്സാപ്പിലൂടെ നല്ല അഭിപ്രായം പറയുന്നു, ഈ കൊടും ചൂടിൽനിന്ന് ഒരൽപമെങ്കിലും മോചനം വേണമെങ്കിൽ ചെയ്തുനോക്കുക,
എനിക്കറിയാവുന്ന ഒരു അറിവ് ഞാൻ പൊതുജങ്ങൾക്ക് പറഞ്ഞുകൊടുത്തു എന്ന് ഞാൻ ആശ്വസിക്കുന്നു 😊
Very good
ശക്തമായ മഴ വന്നാൽ ഒലിച്ചു പോകുമോ മറുപടി പ്രതീക്ഷിക്കുന്നു
ഇല്ല 😊
പൊളി 👍👍👍👍👍
താങ്ക്സ് 👍
ഷർട്ട് അഴിച്ചു വീഡിയോ ആണ് 🎉🎉🎉🎉
😂😂😂🌹
Sooper kakkaa... Thankyou
😊
നന്നായിട്ടുണ്ട്
@@ramkumart3697 thanks 👍
Asbattoss sheettill aplaycheyyamo😃
അസ്‌ബെസ്റ്റോസിന് അടിക്കുന്ന വീഡിയോ നമ്മുടെ ചാനലിൽ വേറെയുണ്ട്, കാണുക 😊
ടെസ്റ്റിംഗ് 👏🏻👏🏻👏🏻😁😁👍🏻
😂😂😂
Rainy season will it retain ?
Depending the rain
Titanium dioxide മലപ്പുറത്ത് എവിടെ നിന്ന് വാങ്ങാൻ കിട്ടും? അറിയുന്നവർ ഒന്ന് കമെൻ്റ് ചെയ്യണേ....
Manjeri relax bar ഇൽ കിട്ടും 😂
37 ഡിഗ്രി എങ്കിൽ അടിയിൽ റൂമിലേക്ക് ചൂട് ഉണ്ടാകില്ലേ?
കോൺക്രീറ്റ് ചൂടാവില്ല 😊
@@EuropeanChemicalsnFormulations അത് മതി 👍🏽
Where do we get titanium di oxide
You can buy from chemical shops or online market
Informative...🎉
Thanks 👍
Suuuper👍🏻👍🏻👍🏻👍🏻
Thanks
ഒരു ലിറ്റർ വെള്ളത്തിൽ എത്ര പശയും, വൈറ്റ് സിമന്റും, ടൈറ്റാനിയം ഡയോക്സൈഡും കൃത്യമായി ചേർക്കണമെന്നുള്ള Ratio കൂടി പറയണമായിരുന്നു. ഒരു കാര്യം പറയുമ്പോൾ ശാസ്ത്രീയമായ അളവുകൾ കൂടി പറയണ്ടേ ?
നല്ലത് 😊 സംശയനിവാരണത്തിന് 7012018087ൽ watsapp ചെയ്യുക (വിളിക്കരുത്)
942sqfeet എത്രയാകുഅം,
ഏകദേശം 450/- രൂപയുടെ കെമിക്കൽ മതിയാകും, കൂടുതൽ വിവരങ്ങൾക്ക് 7012018087 ൽ വാട്സാപ്പ് ചെയ്യുക
Çrazy ideas🎉
😂😂🌹🌹
എത്ര വർഷം last ചെയ്യും ഇത്
ഓരോ വർഷവും മുകളിൽ ഒരു നേരിയ കൊട്ടിങ് ചെയ്യേണ്ടിവരും
ടൈറ്റാനിയം dioxide evide കിട്ടും
7012018087 ൽ കിട്ടും
@viVILLAGEHACKEty
.
8:29
വളരെ ഇഷ്ടപ്പെട്ടു 👍🙏
Thanks 😊
ടൈറ്റാനിയം ഡൈഓക്സൈഡ് കെമിക്കൽ സാധനങ്ങൾ വിൽക്കുന്ന കടകളിൽ കിട്ടും.
Amozon, Indiamart തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്.
ചെമ്മിക്കലുകൾക്ക് 7012018087 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുക (call ചെയ്യരുത് )
@@EuropeanChemicalsnFormulationsചെയ്യരുതത്
വളരെ നന്ദി
👍
Leak proof thadayan enthengilum idea
ഉണ്ട്, വീഡിയോ വരുന്നുണ്ട്😊
Super presentation 👍
🙏
very useful videos👍👍
Thanks 👍
Taittanium dioxide yevide kittum bai
7012018087
വാട്സാപ്പ് ചെയ്യുക (വിളിക്കരുത് )
ഈ നമ്പറിൽ whatsapp ഇല്ല
@@Rahoofvk1990Vk ഉണ്ട്, പലരും വാട്സാപ്പ് ചെയ്യുന്ന നമ്പറാണ്,
This paint will last for how much time for concrete roof?
More than one or two years depending the rain, after then we can do only single coat on top of this surface😊
ഇത് അസ്‌പിറ്റോസ് ഷിത്തിൽ അടികമോ
അതിനുള്ള വീഡിയോ വേറെ വരുന്നുണ്ട് 😊
Super chettaaaa❤❤❤
Thanks 👍
Good work ❤
Thanks 🙏
Iron ഷീറ്റ് ഇൽ ചെയ്യുവാൻ വൈറ്റ് സിമെന്റ് നും വെള്ള ത്തിന് പകരം എന്താണ് ചേർക്കേണ്ട ത്.
മെറ്റൽ ഷീറ്റിൽ ചെയ്യാൻ ഇത് പോര, ഫലംചെയ്യുമെങ്കിലും 100% ഫലവത്തല്ല, മെറ്റൽ അലുമിനിയം പോലോത്തതിൽ അടിക്കുവാൻ ഉപയോഗിക്കേണ്ട ഫോർമുല ഉടനെ വീഡിയോ വരും
@@EuropeanChemicalsnFormulations അങ്ങനെ ഒരു വീഡിയോക്കായി കാത്തിരിക്കുന്നു
@@musthafapadikkal6961
മെറ്റൽ ഷീറ്റിൽ അടിക്കാൻ (ഏറ്റവും പുതിയ ഫോർമുല കുറഞ്ഞ പണച്ചിലവ്)അടുത്ത ശനിയാഴ്ച 5.30ന് നമ്മുടെ ചാനലിൽ അപ്‌ലോഡ് ചെയ്യും 😊
ലീക്കും ഒഴിവാക്കുമോ
@@binuvijayan5721 ചെറിയ ലീക്കുകൾ ഒഴിവാകും
sooper
Thanks
സമ്മതിച്ചു God bless യൂ
🙏
Awesome
.. .
Very useful video
Thanks 👍
Super 👍💕
👍
ഇത് എത്ര കാലം നിലനിൽക്കും?. എല്ലാ വർഷവും ഇങ്ങനെ അടിക്കണോ?
3 to 4 വർഷം
കഴുകിയത് കാരണം നനവ് ഉണ്ടാകും ടെസ്റ്റ് ചെയ്യുമ്പൊ പെയിന്റ് അടിച്ചതിനു ശേഷം ഒരാഴ്ച കഴിഞ്ഞുള്ള നല്ല ചൂട്ടുള്ളപ്പോ ടെസ്റ്റ് ചെയ്‌തോ
@@sunilgp1129 okay
Goodവീഡിയോ
🌹🌹🌹
Steel roofന് പറ്റുമോ
സ്റ്റീൽ റൂഫിന് ഇത് ഉചിതമല്ല, സ്റ്റീൽ റൂഫിനുള്ളത് വേറെ വീഡിയോ ഉടനെയുണ്ടാകും 😊
ടെസ്റ്റ് ചെയ്യ്ത് നോക്കട്ടെ
Good
🌹Good information 🌹🌹
Thanks 👍
ഇത് വാട്ടർപ്രൂഫ് ചെയ്യാൻ ഉദ്ദേശിച്ചവർക്ക് പ്രശ്നമാകുമോ ?പിന്നീട് വാട്ടർപ്രൂഫ്പിടിക്കുമോ
ഇതിനു മുകളിൽ waterproofing ചെയ്യാൻ പറ്റില്ല, water proofing നു മുകളിൽ ഇത് ചെയ്യാം
Kollam chetta
Thanks 👍