കൊല്ലുന്നവരുടെ ലിസ്റ്റ് വരെ പുറത്ത് വിട്ട് പണികൊടുത്ത് ഇന്ത്യ ...I India against Canada

Поділитися
Вставка
  • Опубліковано 20 вер 2023
  • വീണ്ടും കൊല...കൊല്ലാൻ പുതുലിസ്റ്റ് ..വിസ നിരോധനം ...കടുപ്പിച്ച് ഇന്ത്യ ....
    കൊല്ലുന്നവരുടെ ലിസ്റ്റ് വരെ പുറത്ത് വിട്ട് പണികൊടുത്ത് ഇന്ത്യ ...
    #india #narendramodi #justintrudeau #canada #pmoindia

КОМЕНТАРІ • 1,2 тис.

  • @ENGLISHUPKPZ
    @ENGLISHUPKPZ 9 місяців тому +190

    ഇന്ത്യ മഹാരാജ്യത്ത് ജനിച്ചുവളർന്നതിൽ അഭിമാനിക്കുന്നവർ ലൈക് അടി

  • @subisht9839
    @subisht9839 9 місяців тому +643

    🌷ॐമോദി ഒരു അപകടകാരിയായ രാജ്യസ്നേഹിയാണ് അദ്ദേഹം സ്വന്തം രാജ്യത്തിനു വേണ്ടി എന്തും ചെയ്യും!🦜🦚

    • @kiranroice7006
      @kiranroice7006 9 місяців тому +3

      China?

    • @original649
      @original649 9 місяців тому +12

      മണിപ്പൂരിലെ അജണ്ട നടപ്പാക്കാൻ വേണ്ടി എന്തും ചെയ്യും

    • @eppiesvlog8515
      @eppiesvlog8515 9 місяців тому

      ​@@kiranroice7006നീ ചൈനീസ് ജാറം സന്ധത്തിയണോ

    • @sureshgopalakrishnan9732
      @sureshgopalakrishnan9732 9 місяців тому

      ​@@original649കമ്മി spotted

    • @sheebam.r1943
      @sheebam.r1943 9 місяців тому +78

      ​@@original649നീ മനിപുറിൽ കിടന്നു orangu മന്ദബുദ്ധി

  • @sudhisukumaran8774
    @sudhisukumaran8774 9 місяців тому +454

    തലകുനിച്ചു നിന്ന കാലമൊക്കെ പഴം കഥയാണ് സായിപ്പേ തൊട്ടാൽ ഗർജിക്കുന്ന ഭാരതമാണ് നരേന്ദ്ര ഭാരതം 🙏🇮🇳🇮🇳🇮🇳🙏❤❤

    • @matthachireth4976
      @matthachireth4976 9 місяців тому

      There are migrants ( PIO) acting like saippu, they tarnishes India. Visa on arrival from USA/ Canada must be end.

    • @jasminewhite3372
      @jasminewhite3372 9 місяців тому +11

      സത്യം.👏👏👏👏

    • @babup.r5224
      @babup.r5224 9 місяців тому +8

      👍👍👍

    • @kiranroice7006
      @kiranroice7006 9 місяців тому +3

      China?

    • @user-dr5dx3wu1m
      @user-dr5dx3wu1m 9 місяців тому +3

      👍👍👍

  • @preethythomas3467
    @preethythomas3467 9 місяців тому +9

    ഇന്ത്യയെ... ഇന്ത്യ ആയി തന്നെ നയിക്കാൻ... നമ്മുടെ രാജ്യത്തെ ചേർത്തുപിടിക്കാൻ നയിക്കാനും മോദിജിക്ക് ഒപ്പം ഓരോ ഇന്ത്യക്കാരന് മുന്നിട്ടിറങ്ങണം... 💪💪💪💪

  • @joyjoseph3976
    @joyjoseph3976 9 місяців тому +358

    നമ്മുടെ രാജ്യത്തിന് എതിരെ വരുന്നവൻ ആരായാലും... ഓർക്കുക ഇത് പഴയ ഇന്ത്യ അല്ല.

    • @dingodisilva
      @dingodisilva 9 місяців тому

      think we all are humans in our small galaxy....we are humans...not indians

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 12 годин тому

      വെരി currect 😂

  • @jeomax
    @jeomax 9 місяців тому +803

    മോദിയുടെ പുതിയ ഭാരതം!!!
    ഞാൻ ഭാരതീയൻ അഭിമാനിക്കുന്നു

    • @kiranroice7006
      @kiranroice7006 9 місяців тому +5

      China?

    • @animohandas4678
      @animohandas4678 9 місяців тому +18

      ജയ് ഭാരതം 💪💪💪💪💪💪💪💪💪

    • @arjunb6400
      @arjunb6400 9 місяців тому +1

      ​@@kiranroice7006കമ്മികളുടെ ചൈന !

    • @vijayankozhikode4799
      @vijayankozhikode4799 9 місяців тому +20

      💪💪💪 ഭാരതം നമ്മൾ മറക്കാതിരിക്കുക.. നമ്മൾക്ക് എങ്ങോട്ടും പോകാനില്ല...

    • @mattolikal2024
      @mattolikal2024 9 місяців тому +4

      Don’t forget to look at streets, the homeless

  • @jp3818
    @jp3818 9 місяців тому +540

    വളരെ രാജ്യസ്നേഹിയും
    ഒപ്പം തന്റേടവും മുഖം നോക്കാതെ തീരുമാനം എടുക്കാൻ കഴിവുള്ള ഒരു പ്രധാനമന്ത്രിയെ നമുക്ക് കിട്ടിയതിൽ അഭിമാനം തോന്നുന്നു 💪💪

    • @manafmajeed3622
      @manafmajeed3622 9 місяців тому +1

      മൈ ആണ്

    • @manafmajeed3622
      @manafmajeed3622 9 місяців тому +4

      പോട്ടകിനട്ടിലെ തവള ആകല്ലെ മുതെ

    • @bhadrab3853
      @bhadrab3853 9 місяців тому

      ​@@manafmajeed3622പൊട്ടക്കിണറ്റിലെ തവള നീ യാണ്.. രാജ്യദ്രോഹക്കാ൪

    • @user-qb8vu3on7q
      @user-qb8vu3on7q 9 місяців тому +57

      ​@@manafmajeed3622പറഞ്ഞത് ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ കാര്യമാണ്, അല്ലാതെ താങ്കളുടെ ബിസ്മയ റിപ്പബ്ലിക്കിന്റെ ഖലീഫമുക്രിയുടെ കാര്യമല്ല ഷുഡുവേ😂

    • @Jan32116
      @Jan32116 9 місяців тому +23

      ​@@manafmajeed3622ninte bappa alle mi 😂😂..sudu madrassa pottan kundan chette

  • @wilsonpj2614
    @wilsonpj2614 9 місяців тому +109

    ഇന്ത്യയെ താലിബാൻ ആക്കാൻ നോക്കിയ "പോപ്പുലർ ഫ്രണ്ടക്കാർക്ക് ഈ വീഡിയോ സമർപ്പിക്കുന്നു

  • @sjsignature3156
    @sjsignature3156 9 місяців тому +586

    ഓരോ ഭാരതീയനും ഇത്ര അഭിമാനം ഉണ്ടായത് മോദിജി നയിക്കുന്നത് കൊണ്ട് തന്നെ... അഭിവാദ്യങ്ങൾ ♥️♥️♥️

    • @josephlukose2133
      @josephlukose2133 9 місяців тому

      👏😅

    • @nidhink7081
      @nidhink7081 9 місяців тому +6

      Yes ❤

    • @official7809an
      @official7809an 9 місяців тому

      Kopp aanu

    • @sjsignature3156
      @sjsignature3156 9 місяців тому +1

      @@official7809an പിണറായി നയിച്ചത് കൊണ്ടായിരിക്കും

  • @sudhisukumaran8774
    @sudhisukumaran8774 9 місяців тому +260

    140 കോടി ജനതയുടെ ജനനായകൻ നട്ടെല്ലുള്ള ഭാരത പുത്രനാണ് തനിക്ക് ഇനിയും മനസ്സിലായില്ലേ സായിപ്പ് 🤔🤔❤❤❤

    • @ambilispillai
      @ambilispillai 9 місяців тому +5

      🙏🙏🙏👍👌👏❤

    • @sudhisukumaran8774
      @sudhisukumaran8774 9 місяців тому +5

      ​@@ambilispillai🙏🙏❤️❤️❤️🌹🌹🌹

    • @jaisondevassy4011
      @jaisondevassy4011 9 місяців тому

      സ്വന്തം രാജ്യത്തോട് കൂറ് ഇല്ലാതെ അവിടേക്ക് പോകാൻ ഇരിക്കുന്ന എല്ലാ തെണ്ടികളെയും ചാട്ടവാറിന് അടിക്കണം, മോദിജി 💪💪

  • @ramachandrankambil3841
    @ramachandrankambil3841 9 місяців тому +334

    ആർ എസ് എസ് അതിന്റെ മൂശയിൽ നിന്ന് വർത്തെടുത ഒരു വൈഡൂര്യമാണ് മോദി എന്ന സ്വയം സേവകൻ നവഭാരതം അദ്ദേഹം രാജ്യത്തെ നയിക്കുന്ന ത് തന്നെ ഒരു ഭാഗമായി ഞാൻ കാണുന്നു❤❤

  • @sudhisukumaran8774
    @sudhisukumaran8774 9 місяців тому +417

    എന്റെ രാജ്യത്തെ മുറിവേൽപ്പിച്ചിട്ട് എവിടെപ്പോയി ഓളിച്ചാലും കാലന്റെ ദൂതുമായി അജ്ഞാതൻ പ്രത്യക്ഷപ്പെടും😂😂🎉🎉🎉

    • @kiranroice7006
      @kiranroice7006 9 місяців тому

      China?

    • @chandrurokz7250
      @chandrurokz7250 9 місяців тому +5

      അതെല്ല ഹീറോയിസം 😜

    • @rajsundar588
      @rajsundar588 9 місяців тому

      ​@@kiranroice7006മതഭ്രാന്തൻ സുടാപ്പി

    • @shivakumarshiva5785
      @shivakumarshiva5785 9 місяців тому

      ​@arunjose7653മൻമോഹന്റെ കാലത്ത് കൊല്ലാൻ പോയവരെ തിരിച്ചു വിളിച്ചത് ആരാണ് എന്ന് അന്വേഷിക്കു ആദ്യം

    • @skn1727
      @skn1727 9 місяців тому +1

      ​@arunjose7653അയ്യോ പേടിച്ചിട്ടാ പേടിച്ചിട്ടാ

  • @uservyds
    @uservyds 9 місяців тому +307

    കാനഡയിൽ താമസിക്കുന്ന ഓരോ ഇന്ത്യ കാരനും വേണ്ടി വന്നാൽ ib യുടെ ഏജന്റ് ആകുക ❤️കില്ലർ സ്ക്കോട് ആകുക ഇന്ത്യ വിരുദ്ധരെ തീർക്കുക ഇന്ത്യ ഇല്ലേൽ നമ്മൾ ഇല്ല ❤️🇮🇳🇮🇳🇮🇳🇮🇳

    • @babup.r5224
      @babup.r5224 9 місяців тому +14

      👍👍👍👍
      ദേവദാസിയുടെ
      കാര്യത്തിൽ
      തീരുമാനം
      ആയോ 😎😎

    • @myreply4789
      @myreply4789 9 місяців тому +14

      ഓരോ ഇന്ത്യക്കാരനും അജ്ഞാതൻ ആവാനുള്ള അവസരം തന്നെ

    • @babup.r5224
      @babup.r5224 9 місяців тому +4

      @@SKondooran
      👍👍👍

    • @vijayankozhikode4799
      @vijayankozhikode4799 9 місяців тому +13

      ​@@SKondooranഅവൾ ഇപ്പോൾ മിണ്ടുന്നില്ലല്ലോ... അവൾക്കറിയാം പണി പാലും വെള്ളത്തിൽ കിട്ടുമെന്ന്...

    • @KarthikeyanC-on3mx
      @KarthikeyanC-on3mx 9 місяців тому +3

      🌹🌹🌹🌹🙏🙏🙏🙏♥️♥️♥️♥️♥️❤️❤️👍🏽👍🏽👍🏽👌👌👌.

  • @ajayanarimmal2813
    @ajayanarimmal2813 9 місяців тому +307

    ഇതാണ് ഇന്നത്തെ ഇന്ത്യ......ഭരിക്കുന്നത്‌ കോൺഗ്രസ്‌ അല്ല..... മോഡി യാ 🙏

    • @Heatwave7353
      @Heatwave7353 9 місяців тому

      Bull shit, worst prime minster India ever seen.

    • @nishadabu5148
      @nishadabu5148 9 місяців тому

      കോൺഗ്രസ്സ് ഇല്ലായിരുന്നെങ്കിൽ നിനക്കൊക്കെ ഇവിടെ ജീവിക്കാൻ കഴിയുമ്സ്സായിരുന്നോ എന്ന് ആലോചിക്കണം മിഷ്ടർ 🤣

  • @soulsoul1110
    @soulsoul1110 9 місяців тому +289

    സ്വന്തം രാജ്യത്തിനും പൗരന്മാര്ക്ജും വേണ്ടി എത് അറ്റം വരെയും പോകും എന്നു മറ്റുള്ളവർക്ക് മനസ്സിൽ ആക്കി കൊടുക്കുന്ന തന്റേടം ഉള്ള രാഷ്ട്രീയ നേതൃത്വം...മോദി..അമിതഷാ..ജയശങ്കർ...അജിത് ഡോവൽ....❤❤❤❤

  • @joyjoseph3976
    @joyjoseph3976 9 місяців тому +65

    സായിപ്പിൻ്റെ അഹങ്കാരം വീട്ടിൽ മതി... ഇങ്ങോട്ട് വന്നാൽ പണി ഉറപ്പ്....

  • @lahitharm7112
    @lahitharm7112 9 місяців тому +154

    വിദേശങ്ങളിൽ പൗരത്വംകിട്ടാൻ ശ്രമിക്കുന്നവരോട:- നിങ്ങളുടെ ജീവിതം എവിടെ വേണമെങ്കിലും തിരഞ്ഞെടുത്തോളൂ. പക്ഷേ ഭാരതം നമ്മുടെ പെറ്റമ്മയാണ് ... മാതൃരാജ്യത്തിനെതിരെ തിരിയരുത് ... മാതൃരാജ്യത്തെ സംരക്ഷിക്കേണ്ടത് നിങ്ങളുടെ കടമയാണ്.. വഴി തെറ്റിയ മക്കളെ വടിയെടുത്തിക്കാൻ തുടങ്ങിയാൽ നേരെയാക്കിയിട്ടേ യഥാർത്ഥ അമ്മ ഒതുങ്ങുകയുള്ളൂ....❤ ഭാരത് മാതാ കി ജയ്❤

  • @sastadas7670
    @sastadas7670 9 місяців тому +294

    ഇപ്പോഴത്തെ അഭിമാനം ആവോളം ഉള്ള ഭാരതം എന്നെന്നും നില നിർത്താൻ മോദിജി യുഗം നിലനിർത്താൻ രാഷ്ട്ര സ്നേഹികൾ ഉണർന്നു ചിന്തിക്കുക പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക.

  • @abhijithkss7029
    @abhijithkss7029 9 місяців тому +133

    കാനഡ കുഴിച്ച കുഴിയിൽ അവർ തന്നെ വീണു, ജയ് ഭാരത് ❤❤❤❤❤❤❤

  • @shajinandhanam4117
    @shajinandhanam4117 9 місяців тому +3

    ഓരോ ഭാരതീയനും അഭിമാനിക്കാം മോദിജി എന്ന ഭരണ കർത്താവിന്റെ മികവിൽ 🙏❤ബിഗ് സല്യൂട്ട് മറുനാടൻ

  • @thomasousephouseph6288
    @thomasousephouseph6288 9 місяців тому +81

    ഇന്ത്യയെ തകർക്കാൻ ലോകത്തെ ഒരു ശക്തിക്കും സാധ്യമല്ല,proud to be an Indian

  • @girijabhai4388
    @girijabhai4388 9 місяців тому +139

    നട്ടെല്ലുള്ള ഭരണാധികാരിയാണ്,, ഭാരതം ഭരിക്കുന്നത്,,,, എല്ലാവർക്കും ഇതൊരു പാഠമാവട്ടെ, Jai Modiji,,, 👍👍❤️❤️🙏🙏

  • @ranjithnarayanan5672
    @ranjithnarayanan5672 9 місяців тому +178

    ഇന്ത്യക്ക് പുറത്തുള്ള ഇൻഡ്യാ വിരുദ്ധരെ ഇങ്ങനെ തീർക്കാൻ ഇന്ത്യക്ക് കഴിയുന്നുണ്ടെങ്കിൽ .. ഇന്ത്യയിൽ ഇരുന്നു രാജ്യ വിരുദ്ധത കാണിക്കുന്നവരെ ഓർത്തു ചിരി വരുന്നു 🤣

  • @sivapriyaparu2707
    @sivapriyaparu2707 9 місяців тому +132

    അതാണ് മോദിജിയുടെ നേതൃത്വത്തിൽ ഭാരതത്തിന്റെ മുന്നേറ്റം .

  • @jeomax
    @jeomax 9 місяців тому +144

    തീവ്രവാദികളായ PFI യുടെ മരണദിന വാർഷികം, ഭാരതം അഭിമാനിക്കുന്നു

  • @danicristyd4438
    @danicristyd4438 9 місяців тому +35

    ആണായിട്ടുള്ള ഒരു പ്രെധാനമന്ദ്രിയേ ഇന്ത്യക്കു കിട്ടിയതിൽ അഭിമാനം കൊളുന്നു 👍👍👍👍

  • @roymathewmathew5365
    @roymathewmathew5365 9 місяців тому +34

    നമ്മൾ ഇന്ത്യക്കാർ നമ്മളെ, നമ്മുടെ ബലത്തെ,
    നമ്മുടെ ധൈര്യത്തെ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു....❤❤❤❤
    ഇനി പറയു..ഇന്ത്യ ഭരിക്കേണ്ടത്
    ആരാണ്....?????
    വെള്ളക്കാരനെ കാണുമ്പോൾ തൊഴുതു നിൽക്കുന്നവനോ.....?????
    അതോ വെള്ളക്കാരന് മുമ്പിൽ
    കാലിനുമേൽ കാലുകയിറ്റി വച്ചിരിക്കാൻ തൻ്റേടം ഉള്ളവനോ...????

  • @PRAKASH-cm1vo
    @PRAKASH-cm1vo 9 місяців тому +87

    ഓരോ ഭാരതീയനും നമ്മുടെ രാജ്യത്തെ കുറിച്ച് അഭിമാനം കൊള്ളുക. നമ്മുടെ രാജ്യം അപ്പാടെ മാറി കഴിഞ്ഞു!

  • @narayanankutty344
    @narayanankutty344 9 місяців тому +80

    മോദിജീയുടെ ഭാരതത്തിൽ ഒരു ഭാരതീയൻ ആയി ജീവിക്കാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.
    🙏🏻🇮🇳🙏🏻🇮🇳🙏🏻🇮🇳🙏🏻🇮🇳

  • @GPNair-lc5km
    @GPNair-lc5km 9 місяців тому +89

    ഇത് ആണുങ്ങൾ ഭരിക്കുന്ന ഭാരതം. ഭാരത തിയാണനെ നിന്നെ കൊണ്ട് പറ്റും എന്ന് പഠിപ്പിച്ച സർക്കാർ. 🇮🇳🙏

  • @anarysaji
    @anarysaji 9 місяців тому +70

    തിരിച്ചു സിക്കുകാര്‍ Canada ക്ക് പണി കൊടുക്കുമ്പോള്‍ അവര്‍ മനസ്സിലാക്കും, ഇന്ത്യയുടെ തീരുമാനം സര്‍വാത്മന പിന്തുണയ്ക്കുന്നു .

    • @abhinandshaji7
      @abhinandshaji7 9 місяців тому +4

      സിഖ്‌കരല്ല ഖലീസ്ഥാൻ ഭീകരൻ

  • @balanm2944
    @balanm2944 9 місяців тому +80

    ഇന്ത്യൻ നേതാക്കൾ വിദേശത്തു പോയി ഇന്ത്യക്ക് എതിരെ പ്രസംഗിക്കുന്നു അതു കണ്ടിട്ട് കാനഡയും

  • @remanivatsarajan715
    @remanivatsarajan715 9 місяців тому +57

    രാജ്യത്തിനു വേണ്ടി അർപ്പിച്ച ജീവിതം. ഇതു നരേന്ദ്ര ഭാരതം 🇮🇳❤️

  • @frreie
    @frreie 9 місяців тому +45

    ഭാരതത്തിന് എതിരെ നിൽക്കുന്ന ഏത് രാജ്യമാണെങ്കിൽ പോലും നമ്മുക്ക് ആവുന്ന വിധത്തിലെല്ലാം തിരിച്ചടിക്കണം

  • @abhijithkss7029
    @abhijithkss7029 9 місяців тому +87

    നയതന്ത്രത്തിൽ പുതിയ ഭാരത്തിൻ്റെ ചുവടുവയ്പ്പ് സിഖ് ഭീകരർക്കും കാനഡ സർക്കാരിനും മനസ്സിലായില്ല, ജയ് ഭാരത് ❤❤❤❤❤🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳❤❤❤❤❤

  • @kannankattoor9299
    @kannankattoor9299 9 місяців тому +70

    ഇതാണ് മോദിജിയുടെ ഭാരതം 🇮🇳🇮🇳🇮🇳🇮🇳👍💪💪💪

  • @user-bn3xn9fg7s
    @user-bn3xn9fg7s 9 місяців тому +87

    ❤ MODI ❤ INDIA ❤DOVAL ❤

  • @gireeshneroth7127
    @gireeshneroth7127 9 місяців тому +26

    ആണത്തമുള്ള രാജ്യം എന്ന് ലോകത്തെ ബോധ്യപ്പെടുത്തി.

  • @madhusoodhananmadhu7105
    @madhusoodhananmadhu7105 9 місяців тому +73

    ഭാരതത്തിനെതിരെ എവിടെയിരുന്ന് പ്രവർത്തിച്ചാലും ആ ശത്രുക്കളെ ഉന്മൂലനം ചെയ്യാനുള്ള ശക്തി ഇന്ന് ഭാരതത്തിനുണ്ട് കോൺഗ്രസ് ആണ് ഭരിക്കുന്നതെങ്കിൽ ഇപ്പോൾ രാജ്യത്തിന്റെ അവസ്ഥ എന്തായിരുന്നു എന്നുള്ളത് പറയാതിരിക്കുന്നതാണ് ഭേദം കേന്ദ്രത്തിൽ ഒരിക്കലും കോൺഗ്രസ് അധികാരത്തിൽ വരാതിരിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണം

  • @Skycity.__
    @Skycity.__ 9 місяців тому +52

    ഇത് പഴയ ഇന്ത്യയല്ല ഇത് പുതിയ ഭാരതമാണ് 🇮🇳💪🧡🙏🙏🙏

  • @sathinair2743
    @sathinair2743 9 місяців тому +38

    നരേന്ദ്ര ഭാരതം 💪💪💪♥️♥️♥️🇮🇳🇮🇳🇮🇳

  • @joseantony9352
    @joseantony9352 9 місяців тому +15

    എന്റെ ഇന്ത്യ എന്നും എന്റെ അഭിമാനം 🙏🇮🇳🙏, ജയ് ഹിന്ദ് ജയ് മോദി ജി

  • @pkjayaprakash6781
    @pkjayaprakash6781 9 місяців тому +17

    നരേന്ദ്ര മോഡിക്ക് കോടി ബിഗ് സല്യൂട്ട്,,,, ❤️❤️❤️❤️❤️

  • @xavior_india_0891
    @xavior_india_0891 9 місяців тому +38

    പുതിയ ഭാരതം ❤

  • @unnikrishnanape8384
    @unnikrishnanape8384 9 місяців тому +123

    ഒരു കാര്യം ഉറപ്പായി മോദി സർക്കാർ 400 സീറ്റ് അപ്പുറ നേടും❤

  • @vishnukavitha4570
    @vishnukavitha4570 9 місяців тому +26

    അജ്ഞാതൻസിംഹകൂട്ടി💪💪💪❤️❤️❤️

  • @kairalidas6847
    @kairalidas6847 9 місяців тому +34

    ഇന്ത്യയുടെ ശത്രു വിനെ പിടിച്ചു നൽകിയില്ലെങ്കിൽ, കാനഡ എന്നല്ല അമേരിക്ക യിൽ ആയാലും അവരെ വധിക്കാൻ മടിക്കരുത്.

  • @janardhanancchettukundu9236
    @janardhanancchettukundu9236 9 місяців тому +21

    വളരെ നല്ല വീക്ഷണം 🙏ഇവിടത്തെ ഡാഷുകൾ മറ്റു രാഷ്ട്രങ്ങളിൽ പോയി സ്വന്തം രാജ്യത്തിനെ ഒറ്റുന്നു, x സംസാരിക്കുന്നു

  • @sudhisukumaran8774
    @sudhisukumaran8774 9 місяців тому +82

    47 ലെ മുഖ്യമന്ത്രിയെ പരിവാരങ്ങളെയും ആരെങ്കിലും കണ്ടവർ ഉണ്ടോ 😂😂😂💪💪💪

    • @fightingfile9280
      @fightingfile9280 9 місяців тому +17

      😁😁ചപ്പാത്തി ശുട്ടു ശുട്ടു കൂട്ടിക്കിട്ടെ ഇരിപ്പെ 😂😂

    • @sadasivanp773
      @sadasivanp773 9 місяців тому +2

      Avar akathayi ini andanum
      Adakodanum Purathunde

    • @venugobal8585
      @venugobal8585 9 місяців тому +3

      😂😂May be,,, they,,,, are at Delhi... Good accomodation with security, free food, free dress, all facilities by government.. they are provided.. 😂😂

    • @babup.r5224
      @babup.r5224 9 місяців тому +8

      😄😄😄
      ചപ്പാത്തി
      പരത്തി
      പഠിക്കുന്നു 😄😄

    • @babup.r5224
      @babup.r5224 9 місяців тому +3


      😄😄😄

  • @moomoo9143
    @moomoo9143 9 місяців тому +47

    അതിന് കാനഡയെയും ട്രൂഡോ യെയും കുറ്റം പറയാൻ പറ്റില്ല. ഇതുവരെ ഉണ്ടായിരുന്ന ഇന്ത്യൻ പ്രധാനമന്ത്രിമാരും, ഇന്ത്യൻ രാഷ്ട്രീയക്കാരും എല്ലാം അടി എന്ന് കേൾക്കുമ്പോൾ,....അയ്യോ അടിക്കല്ലേ എന്ന് കരഞ്ഞ് ഓടുന്ന ശീലക്കാരായിരുന്നു.
    അതുകൊണ്ട് മ്മടെ ട്രൂ പുള്ളി പഴയ ഓർമ്മവച്ച ഒരു അടി അടിച്ചു നോക്കിയതാ... ഇപ്പഴാ അവർക്ക് മനസ്സിലായത് പഴയ വിജയനല്ല പുതിയ വിജയനെന്ന്...😂😂

    • @devadasan2827
      @devadasan2827 9 місяців тому +2

      ❤❤❤❤

    • @josekg5043
      @josekg5043 9 місяців тому

      Athethu bijayan ??,...

    • @moomoo9143
      @moomoo9143 9 місяців тому +2

      ഓ.. ബിജ്യനേ... മ്മടെ ഡബിള്. ദത് തന്നെ.

    • @jumuomal
      @jumuomal 9 місяців тому

      😊😅😅vijayan😅

  • @a.kkumar260
    @a.kkumar260 9 місяців тому +37

    ഉള്ള രാജ്യത്ത് മറ്റൊരു രാജ്യം പണിയാൻ നടക്കുന്നവരുടെ താൽക്കാലിക വോട്ടുകൾ നേടി ജയിക്കാൻ നോക്കുന്ന ഏത് രാഷ്ട്രീയ പാർട്ടിക്കും അധോഗതി മാത്രമാണ് ഉറപ്പ്....
    അധോലോകക്കാര് മാനുഷിക ജീവിതം ജീവിക്കും എന്ന് കരുതുന്നത് തിരുമഢത്തരം തന്നെ....
    അസുരോ അസുരേന ഭവ:
    എന്ന നയം മാത്രമേ ഇവരോട് കാണിക്കാൻ പറ്റൂ....😏...

  • @shellyp8090
    @shellyp8090 9 місяців тому +17

    ഇതൊക്കെ കേൾക്കുമ്പോ ഇന്ത്യ ക്കാരൻ എന്ന നിലയിൽ അഭിമാനം തോന്നുന്നു......🎉🎉🎉

  • @esnarayanan2499
    @esnarayanan2499 9 місяців тому +25

    Jai modi ji..Jai Hindustan.......

  • @rajeshvg2286
    @rajeshvg2286 9 місяців тому +22

    ഇതാണ് മോദി ഭാരത് 🙏🙏🙏

  • @sspworld4798
    @sspworld4798 9 місяців тому +47

    ഇത് കൊണ്ഗ്രെസ്സ് ഭരിച്ച പഴയ ഇന്ത്യയല്ല മോഡി ഭരിക്കുന്ന പുതിയഇന്ത്യയാണ്...കളി പഠിക്കാനല്ല കളി പടിപ്പിക്കുന്ന ഇന്ത്യയാണ്..

  • @CM-mw8qd
    @CM-mw8qd 9 місяців тому +10

    ഡിയർ അജ്ഞ്ഞാതാ... ലിസ്റ്റിൽ ബാക്കിയുള്ളവരെ കൂടി വേദന കൂടാതെ അങ്ങ്..... തരണം 🙏

  • @devadasa891
    @devadasa891 9 місяців тому +25

    ഇതേ സ്പീടും സ്പിരിട്ടും,ഇനി മുന്നോട്ടും നിലനിർത്താൻ സാധിക്കട്ടെ

  • @director869
    @director869 9 місяців тому +11

    ഇത്രയും വലിയ പണി തിരിച്ചു കിട്ടുമെന്ന് കാനഡ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല, താടിയുള്ള മാമനെ പേടിക്കണം സായിപ്പേ 😄😄😄

  • @SS-bu5ys
    @SS-bu5ys 9 місяців тому +13

    അഭിനന്ദനങ്ങൾ മോദിജി 🥰🥰🥰

  • @SabareeshVb
    @SabareeshVb 9 місяців тому +19

    വെള്ളക്കാരുടെ മുൻപിൽ ഒചാനിച്ചു നിന്ന കാലമൊക്കെ മാറി സായിപ്പേ... ഇപ്പോൾ നിങ്ങളെക്കാൾ ഒരു പടി മുൻപിലാ ഭാരതം...... തേരാളി മോദിജിയാ..... 🚩🚩🚩🚩🚩

    • @user-rd4ih8jx5o
      @user-rd4ih8jx5o 9 місяців тому

      കാനഡയിൽ ജോലി ചെയ്യുന്നവരുടെ കാര്യം എന്താകും, അവർക്ക് തിരിച്ചു വരേണ്ടി വരുമോ???

    • @SabareeshVb
      @SabareeshVb 9 місяців тому

      ഇപ്പോൾ ഉള്ള പ്രശ്നങ്ങൾ ഒക്കെ വളരെ രമ്യമായി പരിഹരിക്കപ്പെടും....

  • @myreply4789
    @myreply4789 9 місяців тому +30

    കാനഡയിൽ ഇരുന്നുകൊണ്ട് ഇന്ത്യയ്ക്കെതിരെ ഭീകരപ്രവർത്തനം നടത്തുവാൻ അനുവദിക്കുമ്പോൾ തിരിച്ചടി കൂടി പ്രതീക്ഷിക്കുക

  • @bahulayenc7526
    @bahulayenc7526 9 місяців тому +9

    ഇന്ത്യ പഴയ ഇന്ത്യയല്ല എന്ന് മനസ്സിലാക്കിയിരിക്കുന്നത് എല്ലാവർക്കും നല്ലതാണ്

  • @daviska7892
    @daviska7892 9 місяців тому +12

    ബോലോ ഭാരത് മാതാ കീ❤❤❤

  • @sethu234
    @sethu234 9 місяців тому +19

    സ്വന്തം ഓഫീസിൽ കയറി നിരങ്ങിയവരെ " കുട്ടികൾ " എന്ന് വിളിച്ചവന്റെ കൈയിൽ ഭരണം കൊടുത്താൽ, അവൻ എങ്ങിനെ ഇന്ത്യ എന്ന മഹാ രാജ്യത്തെ നോക്കും ....

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 9 місяців тому +8

    നന്നായി... 💖ഷാജർ... ജി💖. വ്യക്തമായി പറഞ്ഞു.👌🏻

  • @jijubahuleyan
    @jijubahuleyan 9 місяців тому +2

    ഭാരതം ഇന്ന് പഴയ ഭാരതമല്ല. മോദീജിയുടെ ഭരണത്തിൽ ലോകത്തിന് മുമ്പിൽ, വളരെ ശക്തമാണ് ഭാരതം ❤💪

  • @prasanthmanierichandroth3136
    @prasanthmanierichandroth3136 9 місяців тому +9

    മോദിജി ഒരു വികാരം ആണ് എല്ലാവർക്കും

  • @sreerajtp3685
    @sreerajtp3685 9 місяців тому +9

    ഒരു സമൂഹത്തിൻ്റെ ,രാജ്യത്തിൻ്റെ നിലനിൽപ്പിന് വേണ്ടി അതിന് തടസ്സം നിൽക്കുന്നതിനെ ഇല്ലായ്മ ചെയ്യുന്നത് തെറ്റല്ല.അതും പ്രകൃതി നിയമമാണ്.

  • @thambiennapaulose936
    @thambiennapaulose936 9 місяців тому +6

    ഇന്ത്യ ലോക രാജ്യങ്ങളുടെ മുമ്പിൽ അവർക്കു മുകളിൽ കുതിച്ചുയരുന്നു എന്നാൽ ഇന്ത്യയിലെ യുവത്വങ്ങൾ കാനഡ മുതലുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്ക് ഒരു കോടിയും അതിനുമുകളിലും ഇന്ത്യൻ പണം മുടക്കി വിവിധ കോഴ്സുകൾ നേടുന്നതിനായി എല്ലാം ഉപേക്ഷിച്ചു പോകുന്നു അതിൽ പകുതി പേർക്കെങ്കിലും ആവശ്യമായ പഠന സൗകര്യം ഒരുക്കാൻ നമ്മുടെ രാജ്യത്തിന് ആകില്ലേ എന്തുകൊണ്ട് രാജ്യത്തെ രക്ഷിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന ഈ ഭരണാധികാരികൾക്ക് അതിൽ വേണ്ടത്ര വിജയം കൈവരിക്കാൻ കഴിയാതെ പോകുന്നു 🙏

  • @akhilkannur1303
    @akhilkannur1303 9 місяців тому +1

    ആവർത്തന വിരസത ഒഴിവാക്കു mr സാജൻ

  • @priyas0504
    @priyas0504 9 місяців тому +17

    ഭാരത് മാതാ കി ജയ്.. സല്യൂട്ട് ഇന്ത്യ.. സല്യൂട്ട് മോദിജി.. 🙏🏻🙏🏻🙏🏻

  • @ganeshkumar-up8tt
    @ganeshkumar-up8tt 9 місяців тому +11

    സുനിത ദേവദാസ് വിറക്കാൻ സാധ്യത ഉണ്ട്.

    • @sureshani9400
      @sureshani9400 9 місяців тому +4

      സുനി വിഷ വിത്ത്

  • @VinodKumar-jo6bf
    @VinodKumar-jo6bf 9 місяців тому +31

    ജോർജ്കുട്ടി (മോഡി )കുടുംബത്തെ രക്ഷിക്കാൻവേണ്ടി ഏത് അറ്റം വരെയും പോകും 😂😂😂👍🏻😻

  • @user-jw1ge8kv6w
    @user-jw1ge8kv6w 9 місяців тому +8

    അതാണ് ഭാരതം

  • @sreenandhabalasreebala9869
    @sreenandhabalasreebala9869 9 місяців тому +38

    എന്റെ രാജ്യം എന്റെ പ്രധാനമന്ത്രി എന്റെ അഭിമാനം

  • @balanma984
    @balanma984 9 місяців тому +27

    മക്കളേയും കുടുമ്പത്തേയും സ്നേഹിക്കുന്ന നാഥൻ എന്ന പോലെ രാജ്യത്തെ യും ജനത്തെയും സംരക്ഷിക്കുന്ന നമ്മുടെ നാഥനാണ് പ്രധാനമന്ത്രി ശ്രീ മോദിജി

  • @betterlifetv2172
    @betterlifetv2172 9 місяців тому +9

    JAIHIND JAIBHARATH JAIHIND
    JAIHIND JAIBHARATH JAIBHARATH
    This actually shows the growing power, courage, and unwavering commitment of India to protect its safety and security .

  • @manjuambrose1408
    @manjuambrose1408 9 місяців тому +5

    India da❤❤❤ that is why we respect Modiji❤❤❤

  • @sarojinim.k7326
    @sarojinim.k7326 9 місяців тому +11

    ഇതാണ് നരേന്ദ്ര ഭാരതം ❤❤❤❤❤❤❤

  • @loverboykn9298
    @loverboykn9298 9 місяців тому +16

    Modi ji is great ❤❤❤❤

  • @vasudevanvk9510
    @vasudevanvk9510 9 місяців тому +6

    Modiji India
    Strong nation
    Jai jai bharat ❤❤❤👏👏👏👌👌👌🙏🙏🙏

  • @jomipaul2949
    @jomipaul2949 9 місяців тому +5

    ഇന്ത്യ പഴയ ഇന്ത്യയല്ല ....❤

  • @kbnair5997
    @kbnair5997 9 місяців тому +1

    Very exciting news
    Thanks

  • @anandiyer3096
    @anandiyer3096 9 місяців тому +8

    1985 ഇലെ കനിഷ്ക വിമാന ബോംബിങ്കിൽ സൂത്ര ധാരനായ ഒരു റിട്ടയേർഡ് ഖലീസ്ഥാനി നേതാവ് ഈ അടുത്ത കാലത്തു അയാൾ നടത്തിയിരുന്ന സൂപ്പർ മാർക്കറ്റിൽ വെടിയേറ്റ് മരിച്ചു. എല്ലാം അജ്ഞാത ശക്തിയുടെ വിളയാട്ടം

    • @gangadharannair9576
      @gangadharannair9576 9 місяців тому +3

      ഓം അജ്ഞാതശക്തയെ നമഃ.

  • @rajankn932
    @rajankn932 9 місяців тому +10

    Jai hind 🇮🇳🇮🇳🇮🇳🙏🥰

  • @georgeaugustine4717
    @georgeaugustine4717 9 місяців тому

    Very good presentation, thanks Marunadan.

  • @davidthomasful
    @davidthomasful 9 місяців тому +14

    Let Sikhs create a Khalistan in Canada. India will not allow Khalistan in inside India.

  • @RavijiRome
    @RavijiRome 9 місяців тому +4

    🤔... ഒരു മൂന്നാം ലോക
    രാജ്യത്തെ, ഒരു ഒന്നാം
    ലോക രാഷ്ട്രത്തിന്റെ നിലവാരത്തിലേക്ക് ഒരു പ്രധാനമന്ത്രി ഉയർത്തി എങ്കിൽ,
    ആ പ്രധാനമന്ത്രി മൂന്നാവട്ടവും അതേ സ്ഥാനത്ത് നിൽക്കാൻ അർഹൻ ഉള്ള ആൾ തന്നെ
    സംശയം വേണ്ട! 👍😇🕊️

  • @karthikeyanpn6454
    @karthikeyanpn6454 9 місяців тому +1

    ❤❤❤ നമസ്തേ ശ്രീ ഷാജൻ സാർ. നന്ദി നമസ്കാരം സർ.

  • @Aryan_jith
    @Aryan_jith 9 місяців тому +3

    5 വർഷം മുന്പ് വരെ അമേരിക്കയും ഇസ്രേലുമൊക്കെ മാത്രം ചയ്ത ഓപ്പറേഷൻസ് ….എന്റെ ഭാരതവും ചെയ്യാനുള്ള ചങ്കൂറ്റം കൈവരിച്ചിരിക്കുന്നു… മോദിജി നിങ്ങൾ ഒരു ദൈവദൂതനാണ്❤❤❤❤❤

  • @kksnair6841
    @kksnair6841 9 місяців тому +10

    ഇന്ദിര ഗാന്ധിയുടെ ഇന്ത്യ അല്ല ഇപ്പോൾ.. തല കുനിഞ്ഞു ആധാർമത്തിന് കുട്ടു നിൽക്കില്ല.. 🙏🏿

    • @babyjohnpaul1318
      @babyjohnpaul1318 9 місяців тому +1

      ചരിത്രം പഠിക്ക്. ഇന്ദിരഗാന്ധി ആരുടെ മുന്നിലാണ് തലകുനിച്ചു നിന്നത്? ചുമ്മാ വളവള പറയല്ലേ.

  • @sajulalpb7322
    @sajulalpb7322 9 місяців тому +11

    കാനഡയിൽ തന്നെ ഖാലിസ്ഥാൻ ഉണ്ടാക്കിയാലോ 😂

  • @tgno.1676
    @tgno.1676 9 місяців тому +1

    Mr ട്രൂടോ നിങ്ങൾ മൂർക്കൻ പാമ്പിനെയാണ് നോവിച്ചത് വിടില്ല ഞങ്ങൾ 🇮🇳🇮🇳🇮🇳

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 12 годин тому

    ജെയ് ജെയ് മോദിജി ❤❤

  • @aswathyka2980
    @aswathyka2980 9 місяців тому +6

    🇮🇳🔥🔥😍

  • @visu180
    @visu180 9 місяців тому +5

    Jai hind

  • @shanmughadas6664
    @shanmughadas6664 9 місяців тому

    നല്ലൊരു അറിവുകിട്ടി 🙏🙏🙏👍

  • @natureman543
    @natureman543 9 місяців тому +6

    💙🙏

  • @arun_c.
    @arun_c. 9 місяців тому +6

    modi is boss not just boss big boss 🎉

  • @PHOTOGRAPHYINRRG
    @PHOTOGRAPHYINRRG 9 місяців тому

    ഏതൊരു വാർത്തയുടെയും ആഴത്തിലുള്ള അറിവ് ലഭിക്കുന്നത് താങ്കളുടെ ചാനലിൽ നിന്നും മാത്രമാണ്....സത്യസന്ധവും...വ്യക്തവും...ശ്രോതാക്കൾക്ക് മനസ്സിലാകുന്ന വിധമുള്ള അവതരണശൈലിയും താങ്കൾക്ക് മാത്രം സ്വന്തം.... നന്ദി.😊😊❤❤❤