ഇങ്ങനെ പോയാൽ 2029 ൽ മോദി ? | ABC MALAYALAM | ABC TALKS| 5-07-24

Поділитися
Вставка
  • Опубліковано 3 жов 2024
  • ഇനിയും പഠിക്കാത്ത BJP
    #modi #bjp #election #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 754

  • @ramleshrr6002
    @ramleshrr6002 3 місяці тому +86

    നൂപുർ ശർമ്മ വിഷയത്തിൽ BJP ഉരുക്കു മുഷ്ടി കാണിക്കണം, TG പറഞ്ഞത് ശരിയാണ്

  • @vijayakumarnangiarath7997
    @vijayakumarnangiarath7997 3 місяці тому +199

    വളരെ നന്ദി TG തുറന്ന് പറഞ്ഞതിന്. ഇപ്പോൾ കിട്ടിയ ഈ ഭരണം തന്നെ BJP ക്കാരുടെ പ്രവർത്തനം കൊണ്ടല്ല, ഹിന്ദക്കളുടെ നൈസർഗ്ഗികമായ രാജ്യസ്നേഹവും സ്വന്തം അനുഭവങ്ങളും. പക്ഷെ, വരുന്ന തിരഞ്ഞെടുപ്പിൽ വോട്ടർമാർ നമ്മളായിരിക്കില്ല.! നാടിൻ്റെ നിർഭാഗ്യം!

  • @GirijaMavullakandy
    @GirijaMavullakandy 3 місяці тому +52

    വളരെ ശരിയാണ് മോദിയ്ക്കു വോട്ടുചെയ്യുന്ന സാധാരണക്കാരായ ഹിന്ദുക്കളെ മനസിലാക്കി മുമ്പോട്ടു പോവുക. ഒരു ഗതിയും പരഗതിയുമില്ലാതെ കഷ്ടപ്പെടുന്ന ഉന്നതകുലജാതരായിപ്പോയ ധാരാളം ഹിന്ദുക്കൾ ഉണ്ട്.

  • @sks8198
    @sks8198 3 місяці тому +43

    🙏🏼🌹🇮🇳 രാഷ്ട്രത്തിന്റെ അഭ്യൂദയം മാത്രം ആഗ്രഹിക്കുന്ന പച്ച മനുഷ്യൻ, അതാണ്‌ പക്വതയുടെയും അറിവിന്റെയും ഉൽക്കാഴ്ചയുടെയും നിർഭയത്ത്വത്തിന്റെയും നിറകുടമായ മോഹൻദാസ് 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @chandranpillai2940
    @chandranpillai2940 3 місяці тому +149

    TG പറത്തത് വളരെ ശരിയാണ് ഏറ്റവും ആവശ്യമുള്ള കാര്യം

  • @padmakumarcr2739
    @padmakumarcr2739 3 місяці тому +523

    TG സാർ പറഞ്ഞതിന് ഉദാഹരണമാണ് ശ്രീജിത്ത്‌ പണിക്കർ, അദ്ദേഹം 100 കണക്കിന് ചർച്ചകളിൽ ബിജെപിക്ക് വേണ്ടി വാദിച്ചു, എന്നാൽ ചെറിയ പ്രശ്നത്തിൽ സുരേന്ദ്രന് ഇഷ്ടപ്പെട്ടില്ല, ഉടനെ കള്ളപ്പണിക്കർ ആയി, നല്ലതു പറഞ്ഞപ്പോൾ ഒരു നല്ല വാക്ക് പറയാതിരുന്നവർ മോശം പറഞ്ഞപ്പോൾ ഉടൻ തെറി തുടങ്ങി, ഇവർ സിപിഎം-നെ കണ്ടുപഠിക്കട്ടെ, കൂടെ നിൽക്കുന്നവരെ പിന്തുണക്കും.

    • @bababluelotus
      @bababluelotus 3 місяці тому

      ആരെയാണ് സംരക്ഷിക്കാതെ ഇരുന്നത് അപ്പുറത്തുള്ള കള്ളന്മാരെ പോലും ഇങ്ങോട്ട് കൊണ്ടുവന്ന സംരക്ഷിക്കുന്നു വദ്ര ചിദംബരം ഇവർക്കെതിരെ യാതൊരു ആക്ഷൻ എടുത്തിട്ടില്ല അശോക് ചവാനെ സംരക്ഷിക്കുന്നു ബലാത്സംഗത്തിൽ ആരോപിതനായ ഗുസ്തി താരത്തിനെ സംരക്ഷിച്ചു

    • @freddythomas8226
      @freddythomas8226 3 місяці тому

      CPM കൂടുതൽ വിധേയത്വം ഉള്ളവരെ മാത്രം പിന്തുണക്കാറുള്ളൂ. ശ്രീജിത്ത് BJP യേയും മോദിയേയും വിമർശിക്കാറുണ്ട്. ഏഷ്യാനെറ്റ് ബഹിഷ്കരിച്ച സമയത്ത് അവർ ശ്രീജിത്ത് പണിക്കരെ BJP കാരനെ പോലെ അഭിനയിക്കാൻ വേണ്ടി ക്ഷണിച്ചതാണ്.അയാൾ BJP അല്ല.

    • @rajendranvp1300
      @rajendranvp1300 3 місяці тому +22

      Bjp യെ kjp എന്നു വിളിച്ചാൽ സഹിക്കുമോ,,?

    • @mohgopan1132
      @mohgopan1132 3 місяці тому

      ശ്രീജിത്ത് പണിക്കർ അസാമാന്യ ബുദ്ധിയുള്ള അറിവുള്ള ഒന്നാന്തരം ഡിബേറ്റർ ആണ്. പക്ഷേ കെ സുരേന്ദ്രൻ ബിജെപിയുടെ മറ്റ് സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ വേണ്ടി ശ്രമിച്ചു എന്ന് ശ്രീജിത്ത് പണിക്കർ ആരോപിച്ചത് ഒരു കാരണവശാലും യുക്തിഭദ്രം അല്ല. ആത്മാഭിമാനമുള്ള ആരും അതിനെ ചോദ്യം ചെയ്യും. പക്ഷേ സുരേന്ദ്രൻ ചോദ്യംചെയ്ത ശൈലി ശരിയായില്ല.

    • @AnupAN-ys6nh
      @AnupAN-ys6nh 3 місяці тому +18

      Truth hurts for the KJP

  • @hindhusthani
    @hindhusthani 3 місяці тому +92

    നിങ്ങൾ പറയുന്നത് ചില ആളുകൾക്ക് ദഹിക്കാത്ത സത്യം but പറയുന്നത് പച്ച പരമാർത്ഥം 🙏🙏🙏

  • @tradeiinstock
    @tradeiinstock 3 місяці тому +75

    Tg സർ, താങ്കൾ മോദിജിക് ഒരു ക്ലാസ്സ്‌ എടുത്തുകൊടുക്കണം. താങ്കളുടെ ഈ അറിവുകൾ വളരെ വിലപ്പെട്ടതാണ്. എങ്ങിനെ എങ്കിലും ഈ വീഡിയോ അദ്ദേഹത്തെ കേൾപ്പിക്കണം. നിരീക്ഷണവും അറിവും പരിഹാരവും 💯%. താങ്കളുടെ ഈ നിരീക്ഷണവും പരിഹാരമാർഗങ്ങളും അവരുടെ മണ്ടത്തരങ്ങളും എല്ലാം അവർ മനസിലാക്കട്ടെ. അവസാനം പറഞ്ഞ ആ വാചകം 👌👌🌹🌹. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

    • @manuponnappan3944
      @manuponnappan3944 3 місяці тому

      TG ഒരു ആർഎസ്എസ് product ആണു 😊

    • @gorgekurian3430
      @gorgekurian3430 2 місяці тому

      വിശ്വ്വ ഗുരുവിന് ക്ലാസ്സ്‌ എടുക്കാനൊ?

    • @tradeiinstock
      @tradeiinstock 2 місяці тому

      @@gorgekurian3430 കൊല്ലാൻ വരുന്നവന് പാലും മുട്ടയും കൊടുക്കുന്ന മോദിജിയുടെ സ്വഭാവം നിർത്താൻ ഉപദേശിക്കണം. അതിനാണ്

  • @suseeladevinr
    @suseeladevinr 3 місяці тому +13

    വളരെ പ്രസക്തമായ കാര്യമാണ് നിങ്ങൾ ചർച്ച ചെയ്തത്. വിക്കി പീഡിയ എന്നും പറഞ്ഞ് Social media ൽ വിവരം തിരക്കുന്നതിന് എല്ലാവരും തിരയുന്ന ഈ platform. ഇവർ തരുന്ന വിവരങ്ങൾ ഒരുപാട് തെറ്റുണ്ട്. കൂടാതെ സ്വാതന്ത്ര്യാനന്തര ഇടതു ചരിത്രകാരന്മാരെപ്പോലെ ചരിത്രമെല്ലാം വിക്കിപ്പീഡിയയിൽ ഭാരതത്തിൻ്റെ താൽപര്യത്തിനെതിരാണ്. വിക്കിപീഡിയ ഉപേക്ഷിച്ചില്ലെങ്കിലും നമുക്ക് ഭാരതത്തിൻ്റേതായ ഒരു വിക്കി പീഡിയ വേണം ശരിയായ അറിവാണ് നമുക്ക് ലഭിക്കേണ്ടത്. കൂ പോകട്ടെ. facebook പോലെ വിക്കി പീഡിയ പോലെ ഭാരതത്തിൻ്റേതായ platformകൾ ഉണ്ടാകണം.

  • @vinojkumarnair1846
    @vinojkumarnair1846 3 місяці тому +3

    TG.. അറിവ്, ഭാഷ, നർമ്മബോധം... എല്ലാം സൂപ്പർ 🙏🙏🥰🥰

  • @ramachandrennair7362
    @ramachandrennair7362 3 місяці тому +32

    എത്ര നല്ല ചർച്ച. ടി. ജി. സർ പറയുന്നത് ബിജെപി കേന്ദ്ര നേതൃത്വം വളരെ ഗൗരവമായി എടുത്തില്ലെങ്കിൽ പപ്പുവും കൂട്ടരും പറയുന്ന 6 മാസം മാത്രമായിരിക്കും ഈ സർക്കാരിന്റെ ആയുസ്സ് അവിടെ തുടങ്ങും ഹിന്ദുക്കളുടെ മാസവും. ദയവു ചെയ്തു ഇവിടെ പരാമർശിച്ച ഡോക്ടർ സ്വാമി തുടങ്ങിയ ദേശസ്നേഹികലെയൊക്കെ പൊയ്ക്കണ്ടു തെറ്റ് തിരുത്തി മുന്നോട്ടു പോകണേ എന്ന് അപേക്ഷിക്കുന്നു,. ഇന്ന് ഞാൻ സ്വസ്ഥമായി ഉറങ്ങുന്നെങ്കിൽ കേന്ദ്രത്തിൽ എന്റെ നരേന്ദ്രമോദി ഉണ്ട് എന്ന ഒറ്റ വിശ്വാസം ആണ്. ആ വിശ്വാസം ആണ് എന്നെപോലെ ബിജെപി പ്രവർത്തകർ അല്ലാത്ത രാഷ്ട്രസ്നേഹികളായ 90ശതമാനം ഹിന്ദുക്കളും എന്നറിയുക. ടി. ജി. സർ പറഞ്ഞതുപോലെ അവർക്കു ഒന്നും ഒരാവശ്യവുമില്ല. ഹിന്ദുക്കളെ തെറിവിളിക്കുമ്പോൾ അതിനെതിരെ പ്രതികരിക്കുക അതും നിയമങ്ങൾ വച്ചുകൊണ്ടും യൂട്യൂബ് വാട്സ്ആപ് ഒക്കെ വഴിയും വേണം. അത് മാത്രം. രണ്ടാൾക്കും ഇങ്ങനെയൊരു ചർച്ച നടത്തിയതിന്റെ ഒരായിരം അഭിനന്ദനങ്ങൾ. കാരണം ഇത് ഇവിടുത്തെ ഹിന്ദുവിന്റെ മനസ്സിൽ ഉള്ള കാര്യമാണ് പറഞ്ഞതെല്ലാം. എല്ലാം ശരിയാകണേ എന്ന് പ്രാർത്ഥിക്കുന്നു. ജയ് ഹിന്ദ്.

  • @ravia1486
    @ravia1486 3 місяці тому +62

    സൂപ്പർ TG സർ !! ഇതാണ് വിമർശനം. നൂപുർ ശർമ്മയുടെ കാര്യം ഇങ്ങനെയാണെങ്കിലും മറ്റു പാർട്ടികളിൽ അഴിമതിയിൽ മുങ്ങിക്കുളിച്ച് അവസാനം ശിക്ഷ ഭയന്ന് ബിജെപിയിൽ ചേർന്നാൽ അവനെ തലയിലേറ്റി നടക്കും മോദിയും അമിത് ഷായുമൊക്കെ. പാർട്ടിക്കു വേണ്ടി ഇക്കാലമത്രയും വിറകുവെട്ടിയവനും വെള്ളം കോരിയവനുമൊക്കെ അവസാനം നൂപുർ ശർമ്മയുടെ വിധി.😢

  • @ashokant.a.6880
    @ashokant.a.6880 3 місяці тому +42

    TG പറയുന്നത് വളരെ സത്യമായ കാര്യങ്ങൾ. ഞാൻ പല ഘട്ടങ്ങളിലും ആലോ ചിച്ചിട്ടുള്ളതാണ്. ബിജെപി മൊണ്ണകൾ എന്നാണാവോ ഉറക്കം ഉണരുക!

  • @anilkumarpotty9572
    @anilkumarpotty9572 3 місяці тому +220

    പശ്ചിമബംഗാൾ സർക്കാരിനെ പിരിച്ചുവിട്ടിരുന്നെങ്കിൽ BJP ക്ക് അവിടെ കുറേക്കൂടി സപ്പോർട്ട് കിട്ടിയേനെ

    • @wilsongeorge5048
      @wilsongeorge5048 3 місяці тому +19

      നോ, ബംഗാളി സമൂഹം അവരുടെ യുദ്ധം സ്വയം
      ചെയ്യാതെ മാറ്റം വരുത്താൻ കഴിയില്ല.ജനംമാറ്റംനടപ്പിലാക്കണം.

    • @uzhithrapallytv
      @uzhithrapallytv 3 місяці тому +2

      വൈഫേ കണക്ഷൻ അറിയാതെ എങ്ങാനും ഏഷ്യാനെറ്റ് പോലെ പലതും എടുപോയാൽ അത് നിർത്തി വേറെ എടുത്താൽ നിരന്തരം മെസ്സേജ് കൂടാതെ ഫോൺ വിളി ചാർജ്ജ് കൂടുതൽ വോഡാഫോന്റെ ചാർജ്ജ് പോലെ മെസ്സേജ് പോലെ കൂടാതെ കേന്ദ്രസർക്കാർ പല മുഖ്യമന്ത്രിമാരുടെ അഴിമതി സംസ്ഥാന ക്രമസമാധാന തകർച്ച ഇവയ്ക്ക് എതിരെ നടപടിയെടുക്കാൻ തയാറാകുന്നില്ല ബിജെപി പലരുടെയും പ്രവർത്തനങ്ങൾ തൊഴുത്തിൽ കുത്തുന്ന രീതിയിൽ അത് ഇന്ദിരാഗാന്ധി ആയിരുന്നു എങ്കിൽ മുഖ്യമന്ത്രിയുടെ ജയിലിൽ ആകുക എത്രയോ പേരുണ്ട് സംസ്ഥാന സർക്കാരുകൾ എത്രയെണ്ണം പിരിച്ചു വിട്ടേനെ370വകുപ്പിൽ

    • @sks8198
      @sks8198 3 місяці тому

      ബംഗാളിൽ പലതവണ ഭരണഘടനാ സ്തംഭനം ഉണ്ടായിട്ടും മമതയുടെ ഗുണ്ടാ-മാഫിയാ ഭരണകൂടത്തെ പിരിച്ചു വിടാൻ മോദിയും അമിത് ഷായും കൂട്ടാക്കാത്തിരുന്നത് എന്തുകൊണ്ടാണ് എന്ന് മനസ്സിലാകുന്നില്ല. ജമ്മുകശ്മീരിൽ അതിശയം പ്രവർത്തിച്ച ഇവർ ഇരുവരും ബംഗാളിന്റെ നേരേ കണ്ണടക്കുന്നത് എന്തുകൊണ്ട്?

    • @preethap1927
      @preethap1927 3 місяці тому +2

      അതെ പിണുവിനെയും സ്വർണക്കടത്തിൽ അറസ്റ്റ് ചെയ്താൽ മതി

    • @arunkumarprabhakaran9614
      @arunkumarprabhakaran9614 3 місяці тому

      ​@@wilsongeorge5048True 👍

  • @suseeladevinr
    @suseeladevinr 3 місяці тому +13

    സാർ പറഞ്ഞത് 100 ശതമാനം ശരിയാണ്. Modiji യെ എന്തെല്ലാമാണ് social media ൽ കൂടി ചീത്ത പറയുന്നത്. നമ്മൾ ഒരു comment ഇട്ടാൽ fb യിൽ നമ്മളെ സുക്കർwarn - ചെയ്യും. കേരളത്തിലെ പത്രങ്ങളെയും ചാനലുകളേയും നിലയ്ക്ക് നിർത്താൻ സമയം അതിക്രമിച്ചു.

  • @anilkumarpotty9572
    @anilkumarpotty9572 3 місяці тому +49

    വളരെ സത്യസന്ധമായ വിശകലനം

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 3 місяці тому +11

    മോഹൻദാസ് സാർ പറയുന്നത് 100% ശെരിയാണ് 👍🏻👍🏻

  • @rekhavenu2159
    @rekhavenu2159 3 місяці тому +24

    ബി.ജെ പി ഈ സത്യമായ വാക്കുകൾ ശ്രദ്ധിച്ചെങ്കിൽ !
    ജയ് ഭാരത് !

  • @anoopalex7375
    @anoopalex7375 3 місяці тому +28

    പുതിയ തലമുറ വളരെ fast ആണ്.. പഴയ കഥകൾ parajitt കാര്യമില്ല.. TG WELL SAID

  • @Nanc781
    @Nanc781 3 місяці тому +10

    Tg sir jentilman ❤ അന്തസ്സുള്ള വ്യക്തി, നിലപാടുള്ളു വ്യക്തി, total man ❤🙏🏻❤

  • @imniekle
    @imniekle 3 місяці тому +10

    എന്റെ ഒരഭിപ്രായമാണ് നമുക്കു ഒരു advisory committy ഉണ്ടാക്കണം പാർട്ടിയെ നേരിട്ട് പ്രത്യേകിച്ചു മോദിജിയെ കാര്യങ്ങൾ ധരിപ്പിക്കാൻ... അതിന് TG സർ മുന്നിട്ട് വരണം....🙏

  • @sajeevck5539
    @sajeevck5539 3 місяці тому +174

    ഞാൻ പിന്നെയും പറയുന്നു ബിജെപി ഗവണ്മെന്റ് ആരെയോ അല്ലെങ്കിൽ എന്തോ ഭയപ്പെടുന്നു പലതിനും നടപടി എടുക്കുന്നില്ല അതി ൻ ന്റെ ഫലം കൂടിയാണ് സീറ്റുകുറയാൻ ഒരുകാരണം

    • @bababluelotus
      @bababluelotus 3 місяці тому +23

      ചിദംബരം പ്രിയങ്കയുടെ ഭർത്താവ് വാദ്ര ഇവരെയൊന്നും ഇതുവരെ തൊട്ടിട്ടില്ല

    • @sudhesanparamoo3552
      @sudhesanparamoo3552 3 місяці тому +19

      ധീരരായ ഭരണാധികാരികളെയാണ് നമുക്കാവശ്യം.

    • @syamaprasadn.k2009
      @syamaprasadn.k2009 3 місяці тому +21

      കർശനമായ നടപടികൾക്ക് തുനിഞ്ഞാൽ അത് ആയുധമാക്കി രാജ്യത്ത് പ്രക്ഷോഭം ഉണ്ടാക്കി (വിദേശ സഹായം ഉൾപ്പെടെ കിട്ടികൊണ്ട് )അരാജകത്വം സൃഷ്ടിച്ചു രാജ്യത്തിന്റെ വികസനത്തെ പുറകോട്ട് ആക്കുവാൻ പ്രതിപക്ഷ കക്ഷികളുടെ പ്രവർത്തനങ്ങൾ കാരണമാകും. രാജ്യത്തിന്റെ വളരെ വേഗത്തിലുള്ള വികസനം മാത്രം കണക്കാക്കിയായിരിക്കാം മോദി കഴമ്പില്ലാത്ത ഇത്തരം വിവാദങ്ങൾക്കും ആരോപണങ്ങൾക്കും കൂടുതൽ പ്രാധാന്യം കൊടുക്കാത്തത്. നിർഭാഗ്യ മെന്ന് പറയട്ടെ യഥാർത്ഥ സത്യങ്ങൾ, രാജ്യത്തിന്റെ വളർച്ചയിലുള്ള കുതിപ്പ് എന്നിവ വിഷയമാക്കി ചർച്ച ചെയ്യുവാൻ കച്ചവട ലാഭം മാത്രം ലക്ഷ്യമായുള്ള കൂടുതൽ മാധ്യമങ്ങളും തയ്യാറുമല്ല. രാജ്യസ്നേഹികളായ കുറച്ചുപേർ നിസ്വാർത്ഥതയോടെ സത്യങ്ങൾ ജനങ്ങളുടെ ഇടയിൽ എത്തിക്കുന്നത് മാത്രമാണ് മോദിയുടെ വിജയത്തിന് അടിസ്ഥാനം.

    • @Haridaskrishnapillai-cp3ck
      @Haridaskrishnapillai-cp3ck 3 місяці тому +5

      True

    • @anilKumar-dc3kk
      @anilKumar-dc3kk 3 місяці тому +13

      ഇത് സിനിമയല്ല....100പേർ തോക്കും പിടിച്ചു നിന്നാലും നായകൻ അവരെ തോല്പിക്കും. ഈ ലോകം നിയന്ധ്രിക്കുന്നവരുടെ കൂടെ നിന്ന് സൂത്രത്തിലെ കാര്യങ്ങൾ സാധിക്കാൻ പറ്റൂ..... കോവിഡ് വാക്‌സിൻ പോലും മോദിക്ക് തടയാൻ പറ്റാത്തത് അതുകൊണ്ടായിരിക്കാം..... മോദിക്കെതിരെ എല്ലാ കഷുദ്രജീവികളും ഒരുമിച്ചു നിന്നതുകണ്ടോ.... മറ്റുരാജ്യങ്ങളിൽ നിന്നും ധനസഹായവും....എന്നിട്ടും ജയിച്ചില്ലേ.... ഇനി ഭാരതത്തെ തകർക്കാൻ പറ്റില്ല..... ഒരു പൈശാചിക ശക്തിക്കും തടയാൻ പറ്റില്ല..... മോദി ഒരു ഉപകരണം മാത്രം.... ദൈവമാണ് നടപ്പിലാക്കുന്നത്......

  • @pvagencies7958
    @pvagencies7958 3 місяці тому +8

    കണ്ണുതുറക്കാത്ത കാതുതുറക്കാത്ത കളിമൺ പ്രതിമകളെ എന്ന പാട്ട് ഓർത്ത് പോവുന്നു. ടി ജി യുടെ അവതരണം കേട്ടപ്പോൾ '. എല്ലാം ഉൾക്കൊള്ളുന്ന ടി.ജി യുടെ വാക്കുകൾ എത്ര യാഥാർത്ഥ്യബോധത്തോടെയുള്ളത്.

  • @Saja-z4c
    @Saja-z4c 3 місяці тому +103

    ഇപ്പോൾ കുറെ നാളായി ഞാൻ ശ്രദ്ധിക്കുന്നു സോഷ്യൽ media കമെന്റ് മലയാളം or ഹിന്ദി ഒരുപാട് പപ്പുവിനെ സപ്പോർട്ട് ചെയ്തു വരുന്നു പിന്നെ രാജീവ്‌ ഗാന്ധി ചിത യുടെ ചിത്രം ഇന്ദിര ഗാന്ധി സോണിയ ഗാന്ധി ഫാമിലി ഫോട്ടോ ഇടുന്നു റീൽസ് അതിന് വരുന്ന കമെന്റ് next ഞങ്ങളുടെ pm ആണ് rahul എന്ന ബാർബർ കൊച്ചുമോൻ എന്ന് പറഞ്ഞു ഒരുപാട് അനുകൂലിപ്പ് അതെ സമയം മോഡിക്ക് തെറിവിളിയും ഇത് ഒരു അജണ്ട ആണ്

    • @Saja-z4c
      @Saja-z4c 3 місяці тому +3

      @@PurplePlums2023 ബാബറിന്റെ പിൻതലമുറക്കാരൻ

    • @Jkvp534
      @Jkvp534 3 місяці тому

      ഞാനും കണ്ടിരുന്നു ആ video... നമ്മൾ റിമൂവ് ചെയ്താലും ഈ Yu**** suggest ചെയ്തു കൊണ്ടിരിക്കും..

    • @AtheendranU
      @AtheendranU 3 місяці тому

      ​@@Jkvp534രാഹുലിന് കൂടുതൽ സപ്പോട്ട് കിട്ടുന്നുണ്ട് ..... അതാണ്

  • @rajendranb4448
    @rajendranb4448 3 місяці тому +112

    പല പ്രധാന കാര്യങ്ങളിലും തണുപ്പൻ സമീപനം. നല്ല ഭൂരിപക്ഷം ഉണ്ടായിരുന്നപ്പോൾ ക്ഷേത്രങ്ങൾ വിശ്വാസികൾക്ക് കൈമാറുന്നത്, ഏകീകൃത സിവിൽ കോഡ് ഇതൊക്കെ നടപ്പാക്കേണ്ടതായിരുന്നു. ചെയ്തില്ല. നിശ്ശബ്ദമായി
    വലിയ വികസന പ്രവർത്തനങ്ങൾ നടന്നു. എന്നിട്ട് അതേപ്പറ്റി വേണ്ട രീതിയിൽ ജനങ്ങളെ പരസ്യങ്ങൾ വഴി ബോധവൽക്കരിച്ചില്ല. വികസനത്തേയും, പ്രതിപക്ഷത്തിന്റെ വ്യാജപ്രചാരണത്തെയും തുറന്നു കാണിക്കുവാൻ വേണ്ടി സ്വന്തമായി മീഡിയ സംവിധാനം ഏർപ്പെടുത്തിയില്ല.ഇതൊക്കെ യാണ് സീറ്റ്കൾ കുറയുവാൻ കാരണം.
    ഇക്കാര്യത്തിൽ ഉടൻ നടപടി എടുത്തില്ലെങ്കിൽ പ്രതിപക്ഷ വ്യാജ പ്രചാരണത്തിൽ ബിജെപി പൊളിയുവാനുള്ള എല്ലാ സാധ്യതയും ഉണ്ട്. വികസനം നടത്തിയാൽ മാത്രം പോര അത് ജനങ്ങൾക്ക്‌ മനസ്സിലാക്കി കൊടുക്കുകയും കൂടി വേണം. അല്ലെങ്കിൽ ഇങ്ങനെ ഇരിക്കും.

    • @mohanannairp3208
      @mohanannairp3208 3 місяці тому +5

      Very correct.

    • @vsankar1786
      @vsankar1786 3 місяці тому +5

      വളരെ ശരിയാണ്.

    • @radhamanikn3993
      @radhamanikn3993 3 місяці тому +7

      Correct BJP ചെയ്ത ഒരുപാട് നല്ല കാര്യങ്ങൾ ജനത്തിനെ അറിയിക്കാൻ കേരളത്തിൽ ആതമില്ല സുരേന്ദ്രന് വെറുതെ തെസ്ഥാനം

    • @Unicon-jt8kk
      @Unicon-jt8kk 3 місяці тому +5

      ചെയ്തു കൊടുത്ത നല്ല കാര്യമൊക്കെ ആളുകൾ പെട്ടന്ന് മറക്കും ... പറഞ്ഞ് ബോദ്ധ്യപ്പെടുത്തിയിട്ടും കാര്യമില്ല .
      ശരിക്കും വേണ്ടത് ശക്തി കാണിക്കുക എന്നതാണ് ,മുമ്പ് അദ്വാനിയുടെ നേതൃത്വത്തിൽ ബാബരി ഇടിച്ച് നിരത്തിയപ്പോഴാണ് BJP വളർന്നത് ..
      അതുപോലെ രാഹുലടക്കം ഉള്ള കോൺഗ്രസ് രാജ്യ വിരുദ്ധരെ നിലംപരിശാക്കണം ..ബംഗാളിൽ സൈന്ന്യത്തെ ഇറക്കി നെഞ്ച് അരിപ്പയാക്കണം .. എന്നാലേ ജനങ്ങൾ കൂടെ നിൽക്കൂ ..
      ശക്തി ഉള്ളവനെ മാത്രമേ ജനങ്ങൾ അംഗീകരിക്കൂ ...
      ശരിക്കു പറഞ്ഞാൽ മോദിജിയുടെ ശൈലി മാറേണ്ട സമയം അതിക്രമിച്ചു ...
      ഏറ്റവും നല്ലത് മോദി തന്നെ മാറുന്നതാണ് .
      യോഗി വരുന്നത് കാത്തിരിക്കാം നമുക്ക് ...
      വല്ലാതെ വൈകിപ്പോവരുത് ..

    • @vsankar1786
      @vsankar1786 3 місяці тому +1

      @@Unicon-jt8kk ... വളരെ ശരിയാണ്.

  • @ipankajakshan3098
    @ipankajakshan3098 3 місяці тому +4

    Correct Statement. Well said TG

  • @harikumar5878
    @harikumar5878 3 місяці тому +7

    I am regularly listening to
    T G's discussions, very happy that your statements are accurate, provide unbiased information....not to promote any particular ideology or agenda. Most of your statements are eye opener to even BJP guys.
    Hats off to you 🙏🌹

  • @susammaabraham2525
    @susammaabraham2525 3 місяці тому +3

    സാർ പറഞ്ഞത് മുഴുവൻ നഗ്നസത്യങ്ങൾ - താങ്കൾ അല്ലെങ്കിൽ പിന്നെ ഇത് ആര് പറയും🙏🙏👍👌

  • @nirmaladas4371
    @nirmaladas4371 3 місяці тому +17

    നല്ല സുഖമാണ് മോഹൻദാസ്-സുനിൽ ടോക്ക് കാണാനും കേൾക്കാനും..

  • @rveepee1971
    @rveepee1971 3 місяці тому +40

    100% correct TG❤

  • @rajesha6835
    @rajesha6835 3 місяці тому +7

    Very correct dear T Gi and Sunil

  • @krishnaunni3413
    @krishnaunni3413 3 місяці тому +39

    മതം മാറ്റം എന്തുകൊണ്ടാണ് നിരോധിക്കാത്തത്? ആദ്യം ചെയ്യേണ്ടിയിയുന്ന കാര്യമായിരുന്നു അത്.

    • @samporoy
      @samporoy 2 місяці тому

      മതം മാറാൻ ഓരോ മനുഷ്യനും അവകാശം ഉണ്ട്‌.

    • @AbdulSamed-l7m
      @AbdulSamed-l7m 2 місяці тому

      മതം മാറ്റം എന്തിനു നിരോധിക്കണം. എത് മതവും സ്വന്തം ഇഷ്ടപ്രകാരം തിരഞെടുക്കാം

    • @rijumobile7915
      @rijumobile7915 2 місяці тому

      ദൽഹിയിലെ പള്ളിക്കഥ സഭ ഇറക്കിയപ്പോ ബിജെപി പേടിച്ചു പോയി. അതാണ് മതപരിവർത്തന വിഷയത്തിൽ മാളത്തിൽ ഒളിച്ചത്

  • @sivadasanmp4785
    @sivadasanmp4785 3 місяці тому +19

    100 % Correct

  • @kgsnair4631
    @kgsnair4631 3 місяці тому +3

    What a truthful revelation. Simplicity and honest approach. Many thanks.

  • @sabujoseph1368
    @sabujoseph1368 3 місяці тому +90

    ഇതൊക്കെ എത്ര നാളുകൊണ്ട്‌ പറയുന്നു.
    പൊന്നുരുക്കി പുളിശ്ശേരി കാച്ചിക്കൊടുത്താലും ചില പ്രത്യേക വിഭാഗക്കാരുടെ വോട്ട്‌ ബിജെപിക്ക്‌ കിട്ടില്ല എന്ന്. കപട മതേതരത്വം കളിക്കാൻ ഇവിടെ പപ്പുവും പാർട്ടിയും ഉണ്ട്‌, ബിജെപി അതു ചെയ്യേണ്ട കാര്യമില്ല.
    നിങ്ങൾക്ക്‌ പിന്തുണ നൽകുന്നവർക്ക്‌ എന്തെങ്കിലും ചെയ്യാൻ നോക്കുക. മറ്റു പാർട്ടികളിലേ അഴിമതിക്കാരേ ബിജെപിയിൽ ചേർത്ത്‌ മറ്റൊരു കോൺഗ്രസ്‌ ആയി മാറാതിരിക്കുക

  • @ajeeshappukkuttan4707
    @ajeeshappukkuttan4707 2 місяці тому

    Tg സാർ അങ്ങ് ഒരു പണ്ഡിതനാണ് നമിച്ചിരിക്കുന്നു സംസാരിച്ചതൊക്കെ ശരിയാണ് ❤️❤️❤️

  • @sanjeevsadi
    @sanjeevsadi 3 місяці тому +4

    Excellent observation TG sir ❤

  • @rajukuttannair6790
    @rajukuttannair6790 3 місяці тому +74

    മോഹൻദാസ് സാർ പറയുന്നത് ശരിയാണ് എന്തുകൊണ്ട് ഉന്നത സ്ഥാനത്ത് ഇരിക്കുന്ന ബി ജെ പി ക്കാരെയോ ആർ എസ്സ് എസ്സ് കാരോടോ പറയാത്തത്

  • @nandakumarus6831
    @nandakumarus6831 3 місяці тому +14

    Great tg sir
    Thank you

  • @kaybeyam
    @kaybeyam 3 місяці тому +13

    വളരെ ശരിയാണ്. എല്ലാ കാര്യങ്ങളും സത്യ സന്ധത യോടെ പറഞ്ഞു. ബിജെപി യേ പിന്തുണ കൊടുക്കുന്നവരെ സംരക്ഷിക്കാൻ നേതാക്കൾക്ക് കഴിയുന്നില്ല

  • @aparnaknath6949
    @aparnaknath6949 3 місяці тому +5

    സാർ പറഞ്ഞത് വളരെ ശരിയാണ്

  • @ardhraa6320
    @ardhraa6320 3 місяці тому +20

    ഈ തോതിൽ പോയാൽ അടുത്ത പ്രാവശ്യം അധികാരം കിട്ടാൻ പണിയാണ്

  • @muraleedharakurup9903
    @muraleedharakurup9903 3 місяці тому +7

    ബിജെപി, സംഘ, പരിവാർ നേതാക്കന്മാർക്കുള്ള പ്രസക്തമായ പോരായ്മ, തിരുത്തിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു, മാന്യ TG ക്ക് നന്ദി 🙏🙏🙏

  • @renjithgopalkrishnan6102
    @renjithgopalkrishnan6102 3 місяці тому +4

    TG said exactly what we all felt. 100% truth. ❤

  • @sudarsananvk5491
    @sudarsananvk5491 3 місяці тому +4

    100% ശെരിയാണ്. കൂടെനില്കുന്ന കഴിവുള്ളവരെ നാറ്റിക്കുന്നു സ്വഭാവം പലപ്പോഴും കാണുന്നു. ഈ പാർട്ടിയോട് ഇവർക്ക് ആത്മാർത്തത ഉണ്ടോയെന്നു സംശയിക്കാറുണ്ട്. ഈ രാജൃത്ത് ഞാനും ഒരു തണ്ടാനു മാത്രമേ ആകാവൂ എന്നു ചിന്തിക്കുന്നവരാണ്.

  • @raveendranathbabu9895
    @raveendranathbabu9895 3 місяці тому +41

    TG sir RSS ബന്ധമുള്ള താകൾ അവരോടെകിലും പറഞ്ഞ് മോദീജീയുടെ ചെവിയിൽ എത്തിക്കെണം സർ കേട്ടിട്ട് പേടി ആകുന്നു.. പ്ലീസ് സർ 🙏

    • @mmnissar786
      @mmnissar786 2 місяці тому +1

      സേർ
      കൂ...... തുടങ്ങണം....
      സേർ
      പൊളിക്കണം...
      സേറിനേ പൂറേപ്പിയും rss ഉം it സെല്ല് ഏൽപ്പിക്കണം...
      സേറ് അടുത്ത പ്രധാനമന്ത്രി ആകണം...
      പ്ലീസ് സേർ... 🤭😂😂

    • @abeerabi6579
      @abeerabi6579 2 місяці тому

      😂😂😂....മിത്രങ്ങളെ ഒരു കാര്യം...😂😂

  • @viswanathann4339
    @viswanathann4339 3 місяці тому +27

    ടി. ജി. സാർന് അറിവുള്ളതുകെടാണ് കൂടുതൽ സംസാരിക്കുന്നത് അറിവില്ലാത്ത നെതാകൾ എന്തുചെയ്യും.

  • @SasiNair-le9zx
    @SasiNair-le9zx 3 місяці тому +11

    മാമ്മാ മാധമ്മങ്ങളെ മലയാളി ഒഴിവാക്കാൻ കാരണം തേടി നടക്കേണ്ട 🙏ലാൻഡ് ഫോൺ,,, പേജർ എന്നിവ പോലെ ഇതു തന്നെ ഒടുങ്ങും 🙏 അന്നെനിക്ക് ജയ് പറയണം ജയ് ജയ് ശ്രീറാം 🙏

  • @RajithPullanhotte
    @RajithPullanhotte 3 місяці тому +10

    TG പറഞ്ഞത് 100%ശരിയാണ്

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 3 місяці тому +6

    TG sir 😊👌🏻 Cooo.. നെക്കുറിച്ച് നല്ല അവലോകനം ...
    ദേശസ്നേഹമില്ലാത്തവർ ഭാരതത്തിൻ്റെ ദോഷം ആഗ്രഹിക്കുന്നവർ ഒരു മായാ ലോകത്ത് ആണ് ...... അവരുടെ കാൽകീഴിലെ മണ്ണ് ഒലിച്ചു പോകുന്നത് അവർ അറിഞ്ഞു വരുമ്പോഴേക്കും എല്ലാം കഴിഞ്ഞിരിക്കും....😏

  • @balachandranm.b3888
    @balachandranm.b3888 3 місяці тому +7

    🙏നമസ്തെ ടി ജി സർ🙏

  • @praveenkumarp326
    @praveenkumarp326 3 місяці тому +2

    Very informative message sir❤❤

  • @muraly3523
    @muraly3523 3 місяці тому +14

    Nationalist കളായവരുടെ യു ട്യൂബ് കമൻ്റുകൾ control ചെയ്യുന്നുണ്ട്.ഇന്ത്യ സ്വന്തമായി ഉടൻ സോഷ്യൽ മീഡിയ ആപ്പുകൾ നിർമ്മിക്കണം.

    • @mohgopan1132
      @mohgopan1132 3 місяці тому +5

      Yes, I have also experienced it.

    • @dili9510
      @dili9510 3 місяці тому

      യെസ് druv ratee യെ എതിർത്തു അവന്റെ ചാനലിൽ coments ഇട്ടാൽ ആ വ്യക്തിയെ ബ്ലോക് ചെയ്യുന്നു....
      അവൻ വീഡിയോ ഇട്ടാൽ first മണിക്കൂർ തന്നെ എല്ലാവരിലേക്കും എത്തിക്കാൻ ശക്തമായ ഒരു വിംഗ് പ്രവർത്തി ക്കുന്നുണ്ട് first 1 മണിക്കൂർ തന്നെ ലിങ്ക് വഴി 10 lack പേരിലേക് ഷെയർ ചെയ്യുന്നുണ്ട്... അവനെ തുറന്നു കാട്ടി എൽവിഷ് video ചെയ്തത് ഞാൻ ബിജെപി ഉയിരായി കൊണ്ട് നടക്കുന്ന ആള്ളുകൾക് link അയച്ചു കൊടുത്തിട്ടു ആരും തുറന്നു പോലും നോക്കിയില്ല 🙁

  • @rkm6626
    @rkm6626 3 місяці тому +25

    T G സാർ പറയുന്നതിനോട് നൂറ് ശതമാനം യോജിക്കുന്നു സാധാരണക്കാരനായ എനിക്ക് പോലും തോന്നിയിട്ടുണ്ട് പറയേണ്ടത് വേണ്ട സമയത്ത് പറയില്ല ചെയ്യേണ്ടത് വേണ്ട സമയത്ത് ചെയ്യുകയില്ല പലപ്പോഴും മോദി സര്ക്കാര് ആരെയോ ഭയപ്പെടുന്നപോലെ തോന്നും ആരുടെയൊക്കെയോ അജണ്ടകൾ നടപ്പിലാക്കാൻ പലരേയും ശത്രുവായി കണക്കാക്കുന്നു E D അന്വേഷണം ചില സമയത്ത് ഒരു പ്രഹസനം പൊലെ തോന്നും എത്ര വർഷങ്ങളായി നാഷണൽ ഹെറാൾഡ് കേസ് നടത്തുന്നു എങ്ങും എത്തിയിട്ടില്ല തോമസ് ഐസക്കിനേ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും വിളിപ്പിച്ചില്ല പിണറയിയുടെയും മകളുടയും കേസും ആവിയായത് പോലെ. പലപ്പോഴും പ്രതിപക്ഷത്തിന് തക്ക മറുപടി നൽക്കാൻ ബിജെപിക്ക് ആകുന്നില്ല

  • @JohnJoseph-yh2ed
    @JohnJoseph-yh2ed 3 місяці тому +19

    കഴിഞ്ഞ ഇലക്ഷനിൽ പ്രതിപക്ഷം മണിപ്പൂരിൻ്റെ പേരിൽ വലിയ മുതലെടുപ്പ് നടത്തി. പതിറ്റാണ്ടുകളായി ഗോത്ര വൈര്യം സിരകളിൽ കൊണ്ടു നടക്കുന്നവർ പതിവുപോലെ തമ്മിൽ തല്ലിയപ്പോൾ അതിൽ ശക്തമായ പ്രതികരണങ്ങൾ എടുക്കാതെ മോദി നിശബ്ദനായി നിന്നു.പ്രതിപക്ഷം നല്ലപോലെ മുതലെടുക്കുകയും ചെയ്തു.ഇങ്ങ് കേരളത്തിൽ നിന്ന് ചില വൈദിക വേഷധാരികളും പ്രത്യേക മത നേതാക്കളും കോൺഗ്രസുകാരും മണിപ്പൂർ ക്ക് വച്ച് പിടിപ്പിച്ച് ,കഥകൾ മെനഞ്ഞ് നാട്ടുകാരെ തെറ്റിധരിപ്പിച്ചു. ആ കലാപത്തിൽ രാജ്യ വിരുദ്ധ ശക്തികളുടെ പങ്കുണ്ട് എന്നത് യാഥാർത്ഥ്യമാണ്.ശരിയായ സമയത്ത് നടപടികളെടുക്കാതെ പ്രതിപക്ഷത്തിന് അടിക്കാൻ വടി വെട്ടി കൊടുക്കുന്ന സമീപനമാണ് സർക്കാരും മോദിയും ചെയ്തത്.അതുകൊണ്ട് ഇന്ന് പാർലമെൻറിൽ കിടന്ന് കുറുക്കന്മാർ കൂകുന്നു.നൂപൂർ ശർമയെ മാറ്റി നിറുത്തിയത് ആരെ പ്രീണിപ്പിക്കാനായിരുന്നു.?കേരളത്തിൽ ഈ കണ്ട പ്രശ്നങ്ങൾ മുഴുവനുണ്ടായിട്ടും കാഴ്ചക്കാരായി നിൽക്കുന്നത് എന്തിന്? മോദിയും BJP യും കുറേ കൂടി ശ്രദ്ധിച്ചില്ലെങ്കിൽ ഭരണം നഷ്ടപ്പെടും.പ്രതി പക്ഷം പക വീട്ടുകയും ചെയ്യും.

  • @pratapp8576
    @pratapp8576 3 місяці тому +3

    Very pertinent arguments, Mohandasji. Hats off to your awareness and analysis of the current affairs !

  • @vivekpai9744
    @vivekpai9744 3 місяці тому +13

    U r absolutely right TG sir…

  • @satheesankrishnan4831
    @satheesankrishnan4831 3 місяці тому +63

    ശരിയായ അഭിപ്രായം കേരളത്തിലെ ബിജെപിയോട് അനുഭാവമുള്ള ജനങ്ങൾക്ക് വോട്ടർമാർക്ക് പാർട്ടിക്കാർക്ക് അഭിപ്രായമുണ്ട് പിണറായിയുടെ കാര്യത്തിൽ

    • @mayakrishnanarangath418
      @mayakrishnanarangath418 3 місяці тому +1

      : നമസ്കാരം🙏
      എല്ലാം തുടണ്ടി വച്ചാൽ മതിയോ അവസനം വേണ്ടെ തെളിവുകൾ ശേഖരിയ്ക്കാതെ തുടങ്ങിയാൽ അവനമുണ്ടാവില്ല അതിനും ക്ഷമ വേണം കാണുന്നതും കേൾക്കുന്നതും പറയുന്നതും കേൾന്നവർക്കും കാണുന്നവർക്കും ശരി കോടതിയ്ക്കു് തെളിവുകൾ വേണം അവിടെയാണു് കാര്യം തെളിവുകൾ കണ്ടെത്തണം കണ്ടെത്തിയാൽ അതു് കൈയിൽ വരണം അതുവരെ ക്ഷമിയ്ക്കണം🙏

  • @lallamidhila5334
    @lallamidhila5334 3 місяці тому +63

    TG പറഞ്ഞത് മുഴുവൻ BJP-ശരിക്കും നടപ്പാക്കേണ്ടകാര്യങ്ങളാണ്.
    പക്ഷേ.. ഏറ്റവും അവസാനം പറഞ്ഞ കാര്യമുണ്ടല്ലോ അതാണ് ഏറ്റവും ശക്തമായത് അതുമറന്നാൽ ഹിന്ദുക്കൾ നിരാലംബരായിപോകും BJP-യുടെ പല്ലും നഖവും പോവും.
    BJP എല്ലാവരെയും നന്നാക്കാൻ പോകണ്ട. കൂടെയുള്ളവരെ ഒപ്പം നിൽക്കുന്നവരെ മാത്രം നന്നായി പരിഗണിച്ചാൽമതി. അല്ലാത്തവരെ പരിഗണിച്ചാലും BJP-ക്ക് അവർ ഒരു വോട്ട് പോലും ചെയ്യില്ല.

    • @deepash4853
      @deepash4853 3 місяці тому +3

      👍

    • @rajeshvg2286
      @rajeshvg2286 3 місяці тому +3

      സത്യം 👏👏👏

    • @vinodnarayanan4547
      @vinodnarayanan4547 3 місяці тому +2

      👍👍

    • @rajanvd7303
      @rajanvd7303 3 місяці тому +3

      Trichur. Nokku guruvayoor. Ózhike ealla. Mandalathilum b. J .p. Jaichu. Guruvayoor. Mathram. ?

    • @lallamidhila5334
      @lallamidhila5334 3 місяці тому

      ​@@rajanvd7303തൃശ്ശൂരിൽ മാത്രമല്ല. യുപിയിലും. 2500 ഓളം മുസ്ലിങ്ങൾ മാത്രം താമസിക്കുന്ന ഗ്രാമത്തിൽ 570 ഓളം പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം വീടുനൽകിയിട്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അവിടുത്തെ വോട്ടെണ്ണിയപ്പോൾ ഒരെണ്ണം പോലുംBJPക്ക് ലഭിച്ചില്ല.
      കാരണം അവർ മുസ്ലിങ്ങളാണ്.

  • @prabhakaranremesan8171
    @prabhakaranremesan8171 3 місяці тому +46

    സർ മോദിയുടെയും BJP യുടെയും നിസംഗതയിൽ വളരെ ദുഖമുണ്ട്.
    ഇനി ഒരു ഭരണം ഇവർക്കുകിട്ടാൻ യൂണിവേഴ്സ് അനുഗ്രഹിക്കണം.

  • @shine1302
    @shine1302 3 місяці тому +287

    അമ്മയും മോനും അടക്കം പലരും ജാമ്യത്തിൽ ഇറങ്ങി നടക്കുന്നു വലിയവായിൽ വീരവാദം നടത്തുന്നു..പരിശുദ്ധരായി നടിക്കുന്നു.. ഇനിയും തളയ്ക്കേണ്ടവരെ തളയ്ക്കാതെ അവരെ തിളക്കാൻ വിട്ടാൽ ബിജെപി അനുഭവിക്കേണ്ടി വരും കൂടെ രാജ്യവും കുട്ടിചോറാകും..അനുഭവിക്കേണ്ടിയും വരും ..

    • @darpannam5481
      @darpannam5481 3 місяці тому +4

      Rajyam Adhanikkum Ambanikkum lokakuru pathichu koduthu kondirikkunnoo Ithil ninnum mochippikkan INC yude 2am swathanthryasamaram udan thudangum Vargeeyachanghikalle udan purathakkum India Munnani udan adhikarathil varum janam vilakayattam j ndu vargeeyatha kondum poruthimilutyi kazhinjoo Jai India Jai Rahul💪😆😄😄🤣🤣🤣🤣👍🏽👍✅☑️✔️🇮🇳🇮🇳🇮🇳🇮🇳

    • @rajeshnair6006
      @rajeshnair6006 3 місяці тому +17

      ​@@darpannam5481ങ്ങാ... ഇപ്പോൾ കിട്ടും ഭരണം..... 2014 നു മുൻപ് അംബാനി ശരണാലയത്തിൽ ആയിരുന്നോ 🤔..... ലോക സമ്പന്നരുടെ പട്ടികയിൽ അയാളുടെ സ്ഥാനം എത്ര ആയിരുന്നു?????.....

    • @bhargaviamma7273
      @bhargaviamma7273 3 місяці тому

      ​@@darpannam5481ആയിനെന്താ മ്ലേഛരെ ഭരണം ഏല്പിക്കാം....പക്ഷെ മുൻസിപ്പാലിറ്റിയിൽ മാത്രം മ്ലേഛ ഭരണം ആവാം....😮

    • @sadasivanp773
      @sadasivanp773 3 місяці тому +2

      Aarode Parayan? Cheviyil
      Panji vechirikayanu

    • @sadasivanp773
      @sadasivanp773 3 місяці тому

      Oombiya congras Poda Patteeremakkale moonji?

  • @saneeshsanu1380
    @saneeshsanu1380 3 місяці тому +4

    ഞാൻ പല തവണ കമൻ്റ് ചെയ്ത കാര്യം🙏

  • @sujathat.s9531
    @sujathat.s9531 3 місяці тому +7

    വളരെ സത്യം സ൪

  • @visvaambikayathy
    @visvaambikayathy 3 місяці тому +8

    You are right TG

  • @jaimohankp1837
    @jaimohankp1837 3 місяці тому +2

    You are 100% correct ...!!

  • @tradeiinstock
    @tradeiinstock 3 місяці тому +6

    TG സർ 👌👌🌹🌹

  • @sureshsims3597
    @sureshsims3597 3 місяці тому +20

    ABC should go national in English language, Mr Sunil, you can do it . People like TG should be heard pan India

    • @rishinaradamangalamprasad7342
      @rishinaradamangalamprasad7342 3 місяці тому +2

      No need for turning ABC in English. There are several channels in English & Hindi. Egg: jaipur dialogues, alternate media, shyam Charan and even ANI.

    • @shinyshetty8735
      @shinyshetty8735 2 місяці тому

      We need to translate these discussions to different local languages to get a wider audience. I am ready to get it translated to kannada and Thulu.

  • @krishnadasan-ck4bs
    @krishnadasan-ck4bs 3 місяці тому +6

    Correct observation

  • @mathewkg499
    @mathewkg499 3 місяці тому +3

    All Right sir very good🎉🎉🎉

  • @vijayakumarm3792
    @vijayakumarm3792 3 місяці тому +43

    ഇന്നും ഇവിടുത്തെ നേതാക്കൾക്ക് നേരം വെളുത്തിട്ടില്ല

  • @srnkp
    @srnkp 3 місяці тому +2

    Tg correct fully appreciate especially noopur sharma case 1000%

  • @AJITHKUMARVAZH
    @AJITHKUMARVAZH 3 місяці тому +1

    എത്ര വൈജ്ഞാനിക് ഡിസ്കഷൻ ❤️🙏🙏🙏🙏

  • @SathyanAlr
    @SathyanAlr 3 місяці тому +13

    T G പറയുന്നത് 100 % ശരിയാണ്

  • @jamesthoams2742
    @jamesthoams2742 3 місяці тому +1

    Very good presentation TG and Also good knowledge.

  • @Citizen.380
    @Citizen.380 3 місяці тому +22

    2029 ന് മുന്പ് മദാമ്മയും മക്കളും ഒതുങ്ങും😂

    • @wellness.village
      @wellness.village 3 місяці тому

      Cheap mallu

    • @ravipoduval2210
      @ravipoduval2210 3 місяці тому

      മോദി ഇന്ത്യ വിട്ട് വിദേശത്തുള്ള കൂട്ട കാരുടെ അടുത്തേക്ക് പോകും

  • @LS-शर्मा
    @LS-शर्मा 3 місяці тому +7

    Thanks, Mr TG. आप ने सही बातें इस चैनल के माध्यम से सिर्फ भाजपा का नहीं, देश के आगे रखा। 👍

  • @MuraliE-e2d
    @MuraliE-e2d 2 місяці тому

    TG sir Congratulation.❤❤❤❤❤100% True.

  • @shajimadhavan7292
    @shajimadhavan7292 3 місяці тому +2

    100%സത്യം

  • @sumithrabaiju5819
    @sumithrabaiju5819 3 місяці тому +6

    Its true tg sir💯💯♥️♥️

  • @ajithakumaritk1724
    @ajithakumaritk1724 2 місяці тому

    TGSir ൻ്റെ ഹിന്ദിയിലെ പൊളിച്ചടുക്കൽ🎉😊!

  • @kalabhavanviswam739
    @kalabhavanviswam739 3 місяці тому +1

    ഇതാണ് ഞങ്ങടെ റ്റി.ജി സർ❤

  • @Maurya1008
    @Maurya1008 3 місяці тому +3

    ABC should come into mainstream, not just on youtube. Our voice need to be heard.

  • @AjithKumar-dq6os
    @AjithKumar-dq6os 3 місяці тому +3

    TG sir well said facts.

  • @muraleedharan4263
    @muraleedharan4263 2 місяці тому

    Apt and precise, I bow to you

  • @priyadarsanv
    @priyadarsanv 2 місяці тому

    Thank you TG for mentioning about Arun Shourie and his books.

  • @haridasa7281
    @haridasa7281 3 місяці тому +29

    ശ്രീജിത്പണിക്കർ പല ചാനെൽ ചർച്ചകളിൽ നാഷണൽ വിഷണ തോടെ സംസാരിക്കാറുണ്ടായിരുന്നു അതു ബിജെപി ക്കു ഗുണംചെയ്തു അങ്ങനെ പലരും നിഷ്പക്ഷ നായ ശ്രീജിത്ത്‌പണിക്കരെ ബിജെപി കാരൻ എന്നു ചാപ കുത്തി എന്നിട്ടും രാജ്യതാല്പര്യം തോടെ ചർച്ചകളിൽ പങ്കെടുക്കുന്നു ബിജെപി ക്കു ഗുണം ചെയ്യുന്നു അങ്ങനെ യുള്ള വർ ബിജെപി യുടെ ചെറിയ തെറ്റുകൾ ചുണ്ടികട്ടുമ്പോൾ അതിൽ കാര്യമുണ്ടോ എന്നു നോക്കാതെ കള്ള പണിക്കർ എന്നു ബിജെപി ഒരു ഉന്നതൻ വിളിക്കുന്നു. ഇതു ശരിയല്ല എന്ന് ആ ഉന്നതനെ ആരും തിരുത്തുന്നില്ല. ബിജെപി ഗുണം ചെയ്യുന്നവരെ അകറ്റരുത് അവരെ സപ്പോർട്ട് ചെയ്യണം

    • @subramanniannk9610
      @subramanniannk9610 3 місяці тому

      സ്വന്തം കഴിവിൽ വിശ്വാസം ഇല്ലാത്തവർ പിന്നെ എന്തു ചെയ്യും

    • @bharathanparakkal2955
      @bharathanparakkal2955 2 місяці тому

      @@haridasa7281 ഇന്നലത്തെ മഴക്ക് മുളച്ച തകരകൾ സ്വയം വൻ വൃക്ഷങ്ങളായി ഞെളിയുന്നുണ്ടാകാം. നാളെ വേദികളിൽ നിന്ന് ഒഴിഞ്ഞു പോകേണ്ടി വരും താൻ പ്രമാണിത്തം കാണിച്ച് ഞെളിഞ്ഞ് നടന്നാൻ.

  • @black_n_white_pk
    @black_n_white_pk 3 місяці тому +3

    മിസ്റ്റർ ടിജി. Sir താങ്കൾ പറഞ്ഞത് സത്യമാണ്. ബിജെപി ദേശീയ തലത്തിലോ സംസ്ഥാന തലത്തിലോ പ്രശ്‌നങ്ങളെ സമീപിക്കുന്ന രീതി വളരെ ദയനീയമാണ്, പ്രത്യേകിച്ച് ഇന്ത്യാ വിരുദ്ധ വിവരണങ്ങളും വ്യാജ വാർത്തകളും. ബിജെപി ത്ത ടരുന്ന രീതി, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപി ദയനീയമായ പരാജയം നേരിടാൻ പോകുകയാണ്.
    how to rule and how to handle the media BJP should learn from Congress
    Mr Amit shah is overloaded ?
    JP Nadda not an effective President
    either Mr Amit Shah continue exclusively as Home Minister or Party President
    BJP is in power 10 + but still the system is not in control

  • @anilkumark9708
    @anilkumark9708 3 місяці тому +2

    ടിജി സാർ വളരെ വളരെ കറക്റ്റ് ആണ് സാർ പറയുന്നത് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട് ഇത്രയും ഭൂരിപക്ഷത്തോടെ കിട്ടിയിട്ട് എന്തുകൊണ്ട് സർക്കാർ ഇങ്ങനെ ഒന്നും ചെയ്യാത്തത് സുബ്രഹ്മണ്യൻ സാർ ഇവിടെ വന്നിട്ടാണ് ഇസ്ലാമിക ബാങ്കിന് തടയിട്ടത്

  • @lakshminair9589
    @lakshminair9589 3 місяці тому +1

    Correct 💯%

  • @skhind-p6q
    @skhind-p6q 3 місяці тому +4

    കേരളത്തിലെ സിനിമഫീൽഡ്ൽ നിന്നാണ് മണി laundrying ന്റെ 90%വും മറിയുന്നത്. സുനിൽ സാറ് പറഞ്ഞ മീഡിയകളിൽ ഈ കാശ് എത്തുന്നതും നേരിട്ടല്ല.
    അതിന്റെ sourse കണ്ടെത്തുകയാണ് ആദ്യം ചെയ്യേണ്ടത്.
    കണ്ടെത്തി കഴിഞ്ഞാൽ ലേശം ഫാസിസം ഉപയോഗിച്ച് ചാനൽ പൂട്ടികെട്ടുക.
    കോടതി ഇതിൽ ഇടപെട്ടാൽ ആവനാഴി സിനിമയിൽ പോലീസ് സ്റ്റേഷനിൽ എത്തുന്നതിന് മുൻപ് ഇടിച്ചു മുള്ളിക്കുന്ന സീനുണ്ട്.
    അതൊക്കെ ഇടക്ക് കാണുന്നത് നല്ലതാണ്.

  • @vikramanm3241
    @vikramanm3241 3 місяці тому +1

    The ending part is superb.

  • @beindian4410
    @beindian4410 3 місяці тому +7

    കോൺഗ്രസിലെ വിഴുപ്പെല്ലാം ഇപ്പോൾ ബിജെപി യിൽ വന്നു ചേർന്നു

  • @sporayath
    @sporayath 2 місяці тому +1

    I am a real folliwer of you, Mr.T.G.Mohandas, Sir.❤

  • @brc8659
    @brc8659 3 місяці тому +20

    TG Sir നമിച്ചു ,സാര്‍ നമ്മുടെ പ്രധാന മന്ത്രി ആയിരുന്നു എങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു ,എന്നാലും സാര്‍ അവരുടെ political secretary എങ്കിലും ആയിരുന്നു എങ്കിൽ ? ❤❤❤❤❤ ഇത് സുരേഷ് ഗോപിയെ ക്കൊണ്ട് എങ്കിലും ഒരു പ്രാവശ്യം മുഴുവന്‍ ആയി കേൾപ്പിക്കുക ,അദ്ദേഹം വിചാരിച്ചാൽ ഇത് ഹിന്ദിയിലോ ഇംഗ്ലീഷിലോ പ്രധാന നേതാക്കളെ ധരിപ്പിക്കാൻ കഴിഞ്ഞാൽ രാജ്യത്ത് പല മാറ്റങ്ങളും വരുത്താൻ സാധ്യത കാണുന്നു 🫠

  • @sinnanvengalathattil1427
    @sinnanvengalathattil1427 3 місяці тому +3

    Honesty is the charactor of our personality

  • @rajgopal2667
    @rajgopal2667 3 місяці тому +4

    Sir,
    1200 houses were allotted to muslims community in UP at a particular location but not one vote Modi got. This i learnt from my friends in UP

  • @rajeevankp952
    @rajeevankp952 3 місяці тому +1

    Facts 👍

  • @cvpillai
    @cvpillai 3 місяці тому +3

    ദേശീയമായ " ആപ്പുകൾ" അത്യാവശ്യം ആണ്. അതിൻ്റെ വിജയത്തിനു സർക്കാരും നാട്ടാരും സഹകരിക്കണം. Bhim ഉം Rupay യും വിജയത്തിൻ്റെ ഉദാഹരണമാണ്.

  • @dineshsk8529
    @dineshsk8529 3 місяці тому +1

    An eye opener.

  • @sureshbabu-pj6sx
    @sureshbabu-pj6sx 3 місяці тому +11

    correct