മോദിക്ക് സ്തുതി.. ഈ വലിയ കാര്യം ചെയ്തതിന് I About Pv Narasimha Rao

Поділитися
Вставка
  • Опубліковано 9 лют 2024
  • മോദി ഓർമിപ്പിക്കപ്പെടും.. ഈ ചെറിയ കാര്യത്തിന്റെ പേരിൽ…നന്ദി
    #narendramodi #narasimharao #india #indiangovernment #mm001

КОМЕНТАРІ • 664

  • @abhijithkss7029
    @abhijithkss7029 4 місяці тому +266

    മോദിജിയിൽ നിന്ന് ഇങ്ങനെയൊരു പണി കിട്ടുമെന്ന് എതിരാളികൾ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല

    • @purushothamankani3655
      @purushothamankani3655 4 місяці тому +2

      ഒര് ഭാരത രത്നം കൊണ്ട് തീർക്കരുത്.. അടുത്ത ബഡ്ജറ്റിൽ റാവൂ ജി ക്ക് ഉചിതമായ ഒര് സ്മാരകം കൂടെ ഡൽഹിയിൽ ഉണ്ടാക്കാനുള്ള ഫണ്ട്‌ അലോട്മെന്റ് നടത്തണം..
      തർക്കമന്ദിരം പൊളിച്ചെങ്കിൽ അതിന്റെ ഉത്തരവാദിത്തം ആ പാർട്ടിയിലെ സെൻട്രൽ കമ്മിറ്റി members ന് എല്ലാമുണ്ട്, റാവൂ ജി ക്ക് മാത്രമല്ല.. എന്തെല്ലാം മുൻകരുതലുകൾ എടുക്കണം എന്ന് അവർ റാവൂ ജി യെ ഉപദേശിക്കാമായിരുന്നില്ലേ.. പോരായ്മകൾ ഉണ്ടെങ്കിൽ അവർക്ക് തിരുത്തിക്കാമായിരുന്നില്ലേ..
      ആ മനുഷ്യനെ അപമാനിക്കാവുന്നതിന്റെ പരമാവതി ചെയ്തു , ആരുടെയോ 10 വോട്ടിനുവേണ്ടി .. കാലം നിങ്ങൾക്ക് മാപ്പ് തരില്ല..

    • @prithvirajdharman3276
      @prithvirajdharman3276 4 місяці тому

      @@purushothamankani3655😊😊

  • @yesiamindian7830
    @yesiamindian7830 4 місяці тому +245

    നല്ലവരായ കോൺഗ്രസുകാരെ മോദി ആദരിക്കുന്നതിൽ അത്ഭുതമില്ല. നമ്മുടെ രാജ്യത്തിന് വേണ്ടി കോൺഗ്രസിന് വോട്ട് ചെയ്ത എല്ലാവരും ഇപ്പോൾ ബിജെപിക്കാണ് വോട്ട് ചെയ്യുന്നത്.

    • @sridevivipinan9208
      @sridevivipinan9208 4 місяці тому +6

      💪💪👍👍👍🇮🇳🇮🇳

    • @sureshbtasb4060
      @sureshbtasb4060 4 місяці тому +4

      Sardar Patel, Netaji Bose, PV N Ravu...

    • @K.J.F_1980
      @K.J.F_1980 4 місяці тому

      @@sureshbtasb4060 ലാൽ ബഹാദൂർ ശാസ്ത്രി പ്രണബ് മുക്കർജി

    • @user-lk3tx5bp5e
      @user-lk3tx5bp5e 4 місяці тому +3

      👌❤️🙏

    • @rajyasnehinumberone
      @rajyasnehinumberone 4 місяці тому

      ഒരു ആഗോള തീവ്രവാദ മത ഗ്രൂപ്പിന്റെ വോട്ടിനു വേണ്ടി ഹിന്ദുക്കളെ ആക്ഷേപിക്കുന്നത് കമ്മികളുടെയും കൊങ്ങികളുടെയും സ്ഥിരം രീതിയാണ്. ഹൈന്ദവരായ പാവങ്ങൾ ഈ കെണിയിൽ വീണു ആട്ടും തുപ്പും സഹിച്ചു സ്വന്തം മതത്തിനെ പോലും നാണമില്ലാതെ ആക്ഷേപിക്കുന്നത് പതിവായിരുന്നു. ഒടുവിൽ ഇപ്പോൾ ഹിന്ദു സ്വന്തം അഭിമാനം വീണ്ടെടുത്തിരിക്കുന്നു. ഹിന്ദു ആണ് താൻ എന്ന് പറയാൻ ഭയം ഇല്ലാതെ ആയിരിക്കുന്നു. സ്ഥിരമായി ആക്ഷേപങ്ങൾ കേട്ടും അടി കിട്ടിയും അഭിമാനത്തിനു മുറിവേറ്റ ഹിന്ദു ഇപ്പോൾ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു . ഹിന്ദുക്കളിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ കമ്മികളും സുഡാപ്പികളും നന്നായി ശ്രമിക്കുന്നുണ്ട് .അവിലും മലരും കുന്തിരിക്കവും കരുതി വക്കാൻ പറഞ്ഞവരുടെ ലക്ഷ്യം എന്താണെന്നു ബുദ്ധിയുള്ളവർ മനസ്സിലാക്കട്ടെ.

  • @Youthindia-l6g
    @Youthindia-l6g 4 місяці тому +417

    പലരും വാക്കുകൾ കൊണ്ട് മോഡിയെ പരിഹാസം തീർക്കുമ്പോൾ... പ്രവർത്തികൾ കൊണ്ട് ഇതിഹാസം തീർത്ത് മോഡി അവരെ അത്ഭുതപ്പെടുത്തുന്നു...!🇮🇳🧡🇮🇳

  • @sudhisukumaran8774
    @sudhisukumaran8774 4 місяці тому +461

    മോദി സർക്കാർ വന്നതിനുശേഷം ആണ് അർഹതപ്പെട്ട കൈകളിൽ അംഗീകാരം എത്തിച്ചേരുന്നത് എന്നതാണ് സത്യം🙏🙏🙏🧡🧡🧡

    • @santhoshtv7565
      @santhoshtv7565 4 місяці тому +14

    • @gopikaranigr6111
      @gopikaranigr6111 4 місяці тому

      Modi sarkar vannathinu shesham bharathathile poojyaraya vyaktikale angeekarikkunnu serikkum modiji govt veendum vannu bharatatinte adhipanakanam shajan sirnu abhinandanan agal

    • @suseelaraj955
      @suseelaraj955 4 місяці тому +5

      True 🎉

    • @user-lk3tx5bp5e
      @user-lk3tx5bp5e 4 місяці тому +6

      Exactly!👌❤️🙏

    • @kurukshetrawar6680
      @kurukshetrawar6680 4 місяці тому

      അതെ....അതെ....
      അദ്വാനി എന്തെല്ലാം സംഭാവനകളാണ് ഇന്ത്യക്ക് തന്നത്! അതുപോലെ ഒ രാജഗോപാൽജിക്കും ഭാരതരത്നം കൊടുക്കാമായിരുന്നു. പത്മഭൂഷൻ അത്ര പോര....ഇന്ത്യൻ സൈന്യവും, ഐഐടിയു എല്ലാം സ്ഥാപിച്ച
      ആളല്ലേ.....

  • @balasubrahmaniankk4811
    @balasubrahmaniankk4811 4 місяці тому +82

    നരസിംഹറാവു തന്നെയാണ് ഇന്ത്യയിൽ സാമ്പത്തിക പരിഷ്കാരണങ്ങൾക്ക് തുടക്കമിട്ടത്. അദ്ദേഹത്തിന് ഭാരത രെത്ന നൽകിയതിന് മോദിജിയെ അഭിനന്ദനങ്ങൾ

  • @arunkumar.7461
    @arunkumar.7461 4 місяці тому +148

    ഇവരോക്കെ മാനത്ത് കാണുമ്പോൾ മോഡി മനസ്സിൽ കാണും❤❤🙏🙏

  • @pcjanardhan2456
    @pcjanardhan2456 4 місяці тому +103

    സർ, ഭാരത് രത്‌ന കിട്ടേണ്ട ഒരു മഹത് വ്യക്തി കേരളത്തിൽ ഉണ്ട്, അതാണ് ശ്രീ മെട്രോ മാൻ "ശ്രീധരൻ സർ, 🙏

    • @govindanm3923
      @govindanm3923 4 місяці тому +5

      Exactly.

    • @nadarajanachari8160
      @nadarajanachari8160 4 місяці тому +8

      Perhaps he is in the line!!!

    • @sarojinim.k7326
      @sarojinim.k7326 4 місяці тому +4

      സത്യം

    • @pappan66
      @pappan66 4 місяці тому +6

      Definitely Metro man deserves Bharat Rathna
      11:05

    • @SajeevCR
      @SajeevCR 4 місяці тому +4

      ഞാനും താങ്കളെ പോലെ ആഗ്രഹിക്കുന്നു.

  • @sudhisukumaran8774
    @sudhisukumaran8774 4 місяці тому +180

    സാർ കേരള ജനത ഒന്നടങ്കം കാത്തിരിക്കുന്നത് സൂര്യനും സൂര്യപുത്രിയ്ക്കും കിട്ടാവുന്നതിൽ വച്ച് ഏറ്റവും വലിയ ബഹുമതി നൽകി ജയിലിൽ അടയ്ക്കുന്നത് കാണാനാണ്😂😂😂😂

    • @balathilak3977
      @balathilak3977 4 місяці тому +20

      എനിക്ക് അതിയായ ആഗ്രഹമുണ്ട്. അയാളുടെ അവസാനം അയാൾ അനുഭവിച്ചു ചാവണം. ഈ ചെയ്ത ദുഷ്ടതകൾക്ക് എല്ലാം അയാൾ ഈ ജന്മത്തിൽ തന്നെ അനുഭവിക്കുന്നത് നമ്മൾ കാണണം. ആ പെണ്ണിനെ അറസ്റ്റ് ചെയ്തത് ജയിലിൽ ഇടുന്നത് കണ്ട് അയാളുടെ ഹൃദയം പിളരണം.

    • @user-lj7il2ff8w
      @user-lj7il2ff8w 4 місяці тому +13

      അതുകലക്കി 😂😂😂😂

    • @mathewkj1379
      @mathewkj1379 4 місяці тому +12

      തിരുട്ട് കുടുംബം 🤣🤣
      ബെസ്റ്റ് ഫാമിലി 🤣

    • @premkumar-ln4ws
      @premkumar-ln4ws 4 місяці тому

      😅😅😅😅😅😅😅😅😅😅😅😅😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😅😅😅😅😅😅😅

    • @skpaalappzha9382
      @skpaalappzha9382 4 місяці тому +7

      അതെ

  • @user-cz1xv8un4v
    @user-cz1xv8un4v 4 місяці тому +237

    നരസിംഹ റാവു മൻമോഹൻ സിംഗിനെ ഒപ്പം ചേർത്ത് കൊണ്ടു വന്ന മാറ്റങ്ങൾ കോൺഗ്രസ് മറന്നാലും ഇന്ത്യ മറക്കില്ല എന്നതിന് ഉദാഹരണമാണ് നരസിംഹ റാവു അംഗീകരിക്കപ്പെട്ടത്.

    • @rajyasnehinumberone
      @rajyasnehinumberone 4 місяці тому

      ഒരു ആഗോള തീവ്രവാദ മത ഗ്രൂപ്പിന്റെ വോട്ടിനു വേണ്ടി ഹിന്ദുക്കളെ ആക്ഷേപിക്കുന്നത് കമ്മികളുടെയും കൊങ്ങികളുടെയും സ്ഥിരം രീതിയാണ്. ഹൈന്ദവരായ പാവങ്ങൾ ഈ കെണിയിൽ വീണു ആട്ടും തുപ്പും സഹിച്ചു സ്വന്തം മതത്തിനെ പോലും നാണമില്ലാതെ ആക്ഷേപിക്കുന്നത് പതിവായിരുന്നു. ഒടുവിൽ ഇപ്പോൾ ഹിന്ദു സ്വന്തം അഭിമാനം വീണ്ടെടുത്തിരിക്കുന്നു. ഹിന്ദു ആണ് താൻ എന്ന് പറയാൻ ഭയം ഇല്ലാതെ ആയിരിക്കുന്നു. സ്ഥിരമായി ആക്ഷേപങ്ങൾ കേട്ടും അടി കിട്ടിയും അഭിമാനത്തിനു മുറിവേറ്റ ഹിന്ദു ഇപ്പോൾ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു . ഹിന്ദുക്കളിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ കമ്മികളും സുഡാപ്പികളും നന്നായി ശ്രമിക്കുന്നുണ്ട് .അവിലും മലരും കുന്തിരിക്കവും കരുതി വക്കാൻ പറഞ്ഞവരുടെ ലക്ഷ്യം എന്താണെന്നു ബുദ്ധിയുള്ളവർ മനസ്സിലാക്കട്ടെ.

    • @josephaugustin2647
      @josephaugustin2647 4 місяці тому

      ഭരണം തുടങ്ങി 10 വർഷം എത്തിയപ്പോൾ കിട്ടിയ ഈ ബോധോധയം യാതൊരു ഉദ്ദേശശുദ്ദിയുമില്ലാത്ത തെരെഞ്ഞെപ്പിനെ മാത്രം മുന്നിൽ കണ്ടു കൊണ്ടുള്ളതാണെന്ന് ഏത് പൊട്ടനും മനസ്സിലാകും

    • @user-cz1xv8un4v
      @user-cz1xv8un4v 4 місяці тому

      @@josephaugustin2647
      എന്തായാലും കോൺഗ്രസ് ചെയ്ത പോലുള്ള ചെറ്റത്തരം അല്ലല്ലോ.

  • @binduanil6333
    @binduanil6333 4 місяці тому +111

    നരസിംഹം, പ്രണാബ് മുഖർജി, മൻമോഹൻ ഇവരാണ് നല്ല കോൺഗ്രസ്‌ കാർ.

    • @papputrainer9651
      @papputrainer9651 4 місяці тому +4

      വ്യത്യസ്തനാണ് MMS. മദാമിനെ സുഖിപ്പിക്കാൻ വേണ്ടി, മോദിഭരണം ഡിസാസ്റ്റർ ആയിരിക്കും എന്ന് പറഞ്ഞ ഭീരുവാണ് MMS.

    • @purushothamankani3655
      @purushothamankani3655 4 місяці тому +3

      സ്വതന്ത്ര india യിൽ ജീവിച്ച ഏറ്റവും പ്രഗത്ഭനായ കോൺഗ്രസ്‌ കാരൻ.. അദ്ദേഹത്തെ ഒര് കൂട്ടം കാപാലികന്മാർ ചവിട്ടിത്തേച്ചു..
      നമ്മൾ ഈ ഉപയോഗിക്കുന്ന internet പോലും അദ്ദേഹത്തിന്റെ സാമ്പത്തിക പരിഷ്കാരത്തിന്റെ ഭാഗമായിട്ടുള്ളതെന്നു പറയുന്നതിൽ വലിയ തെറ്റില്ല..
      എന്തിനേറെ, മുചൂടും മുടിഞ്ഞ അവസ്ഥയിൽ, അദ്ദേഹവും തന്റെ മുൻഗാമികളെ പിന്തുടർന്നെങ്കിൽ ഇന്ത്യയുടെ map വേറൊന്നാകുമായിരുന്നു..

  • @rameshmv6380
    @rameshmv6380 4 місяці тому +119

    രാജ്യത്തെ സേവിച്ച ഇവർക്കെല്ലാം ഭാരതരത്ന കൊടുക്കാൻ തീരുമാനിച്ച മോദിജിക്ക് അഭിനന്ദനങ്ങൾ

  • @Chakkochi168
    @Chakkochi168 4 місяці тому +62

    നരസിംഹ റാവുവിന്റെ ഭൗതിക ശരീരം കോൺഗ്രസ്സ് ആസ്ഥാനത്ത് പൊതു ദർശനത്തിന് വയ്ക്കാൻ പോലും സമ്മതിക്കാതിരുന്ന നികൃഷ്ട നേതാക്കൾ ആയിരുന്നു സോണിയ മുതൽ താഴോട്ടുള്ള അധമന്മാരായ കോൺഗ്രസ്സ് അണികൾ ഉൾപ്പെടെയുള്ളവർ.😢

    • @user-nz3mm1oo1u
      @user-nz3mm1oo1u 4 місяці тому

      കോടിയേരിക്ക് സംഭവിച്ച തുപോലെ!

  • @sudhisukumaran8774
    @sudhisukumaran8774 4 місяці тому +85

    മാറുന്ന ഭാരതം വളരുന്ന ഭാരതം ലോകരാജ്യങ്ങൾക്കുമുന്നിൽ ജ്വലിക്കുന്ന ഭാരതം❤️❤️❤️🥰🥰🥰

  • @Optimusprime_683
    @Optimusprime_683 4 місяці тому +63

    എന്റെ ആദ്യ വോട്ട് ബിജെപിക്കു നൽകി(വാർഡ് ഇലക്ഷൻ )അടുത്ത വോട്ടും ബിജെപിക്ക് 🧡💚

  • @my_own_bharath
    @my_own_bharath 4 місяці тому +69

    അല്ലെങ്കിലും മോദി ചെയ്യുന്ന കാര്യങ്ങളെല്ലാം ചരിത്രമായി തീർന്നു കൊണ്ടിരിക്കുന്നു.❤❤❤

  • @abhijithkss7029
    @abhijithkss7029 4 місяці тому +94

    മോദിജിക്ക് തുല്യം ലോകത്ത് മോദിജി മാത്രം ❤❤❤❤❤

    • @user-tj3wo7mw4o
      @user-tj3wo7mw4o 4 місяці тому

      അതെ 😂😂ഇത്രയും വിവരം കെട്ടവൻ വേറെ എങ്ങും കാണില്ല 😂😂

    • @HariKumar-wx6xt
      @HariKumar-wx6xt 4 місяці тому +6

      @@user-tj3wo7mw4oKammikal athanennu aarkkanariyathathu.

    • @PremKumar-re7xj
      @PremKumar-re7xj 4 місяці тому

      ​@@HariKumar-wx6xtfirst of all, we don't know whether he is KAMMI or SUDU, doesn't carry any identity

    • @PremKumar-re7xj
      @PremKumar-re7xj 4 місяці тому

      ​@@user-tj3wo7mw4oif you are living peacefully and healthy, it's because of the center's help. Your dear pinu will finish everyone, mostly committing suicide, no development😢

    • @sunildev-qc4dj
      @sunildev-qc4dj 4 місяці тому

      ​@usveena kammier-tj3wo7mw4o

  • @mathewkj1379
    @mathewkj1379 4 місяці тому +24

    ഇന്ത്യക്കാരന് ആഗോള തലത്തിൽ നിലയും വിലയും ഉണ്ടാക്കിയത് നരേന്ദ്ര മോദിയാണ്. 👍
    അവസാനം കോൺഗ്രസ്‌ മൊത്തം ബിജെപി യാകും. അമ്മയും മോനും മോളും ഒഴികെ 👍

  • @podipooram2024
    @podipooram2024 4 місяці тому +37

    അർഹതപ്പെട്ടവർക്കുള്ള പുരസ്‌കാരങ്ങൾ നിഷേധിക്കാത്ത മോദി സർക്കാർ... ❤❤❤
    പി വി നരസിംഹറാവു... ❤❤... കോൺഗ്രസിന്റെ അനീതിയുടെ നേർചിത്രം 🙏

  • @anf1fan826
    @anf1fan826 4 місяці тому +49

    ഞാൻ ഒരു കോൺഗ്രസ്‌ കാരനായിരുന്നു. ഇപ്പോൾ ഞാൻ 5 വർഷം ആയി പ്രവാസി ആണ്.. ഇപ്പോൾ കടുത്ത മോഡി അനുഭാവി ആണ് ഞാൻ. എന്റെ ഫാമിലി യെയും ഞാൻ മോഡി അനുഭാവി ആക്കി.. 💪. ചാണകം എന്നോ സങ്കി എന്നോ ഒക്കെ വിളിച്ചാലും ഇപ്പോൾ എനിക്ക് യാതൊരു പ്രശ്നം വും ഇല്ല. 😊. Jai Hind

  • @Blackcats007
    @Blackcats007 4 місяці тому +127

    കോൺഗ്രസ് ചെയ്ത പാപത്തിന് മോഡി പരിഹാരം ചെയ്തു. അതാണ് നിഷ്പക്ഷ രാജ്യ സ്നേഹം' ഗണ്ഡി കുടുംബം ഈ രാജ്യം നശിപ്പിക്കുമായിരുന്നു

    • @mathewkj1379
      @mathewkj1379 4 місяці тому +7

      അവസാനം കോൺഗ്രസ്‌ മൊത്തം ബിജെപി യാകും. അമ്മയും മോനും മോളും ബാക്കിയാകും. 🤣🤣🤣

    • @user-lk3tx5bp5e
      @user-lk3tx5bp5e 4 місяці тому +4

      Correct!👌❤️🙏

  • @rajamohanan-gl5sq
    @rajamohanan-gl5sq 4 місяці тому +14

    രാഷ്ട്രീയമായി എതിർക്കുന്നവർ പോലും മനസാക്ഷി ഒന്നുണ്ടെങ്കിൽ മോദിജിയെ ആദരിക്കും. അംഗീകരിക്കും.

  • @antonyax6109
    @antonyax6109 4 місяці тому +25

    നരസിംഹ റാവു മരണശേഷവും കോൺഗ്രസ്സ് പാർടിയാൽ അവഗണിക്കപ്പെട്ടു. അത്രയ്ക്കുണ്ട് സോണിയക്കും കൂട്ടർക്കും അദ്ദേഹത്തോടുള്ള വിരോധം. നെഹ്റു കുടുംബത്തെ അഞ്ചുവർഷം, കോൺഗ്രസ്സ് ഭരണം ഉണ്ടായിട്ടുപോലും അടുപ്പിച്ചില്ല.

  • @deepplusyou3318
    @deepplusyou3318 4 місяці тому +40

    മോദിക്ക് രാഷ്ട്രീയം അല്ല ഭാരതത്തിനു നല്ലത് ചെയ്തവരെ ആദരിക്കും. സപ്പോർട്ട് ചെയ്യും. ഇപ്പോൾ പ്രേമ ചന്ദ്രനെ വിരുന്നിനു വിളിച്ചത് കണ്ടോ. സപ്പോർട്ട് മോഡി 👍

  • @Stcglobal
    @Stcglobal 4 місяці тому +15

    എം സ് സ്വാമിനാഥന് 75000 ഡോളർ, ജപ്പാനിലെ ഹോണ്ട ഫൗണ്ടേഷൻ നൽകി. ഫിലിപ്പീൻസിൽ കൃഷി വികസിപ്പിച്ചു പട്ടിണി മാറ്റിയതിനു. ലോകം അംഗീകാരം നൽകിയ ശാസ്ത്രജ്ഞൻ. ഇവിടെ ഒരു നല്ലവക്കു പറയാൻ ആരും ഇല്ലായിരുന്നു.

    • @suseelaraj955
      @suseelaraj955 4 місяці тому

      Atheathe

    • @user-nz3mm1oo1u
      @user-nz3mm1oo1u 4 місяці тому +1

      ആ വലിയ മനുഷ്യ നെ ഭാരതം ആദരിക്കാൻ എന്ത്കൊണ്ട് ഇത്രയും വൈകി.!!!?

  • @cjhalmen1053
    @cjhalmen1053 4 місяці тому +7

    ഞാനും എൻറെ അപ്പനും ആ കാലഘട്ടത്തിൽ സംസാരിച്ചിരുന്നഒരു കാര്യമാണ് 🙏🙏
    ഭാരതത്തെ പുതിയ വഴിയിലേക്ക് നയിച്ച വ്യക്തിയായിരുന്നു
    അദ്ദേഹം
    ഇപ്പോൾ ഇത് എല്ലാവർക്കും മനസ്സിലാകുന്നു!!
    എല്ലാവരും മനസ്സിലാക്കുന്നു
    വളരെ സന്തോഷമുണ്ട്❤❤❤

  • @kannanamrutham8837
    @kannanamrutham8837 4 місяці тому +6

    രാജ്യത്തിന് വേണ്ടി ജീവിക്കുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദി ❤ മറുനാടൻ സത്യത്തിന് ഒപ്പം ❤

  • @leenaradhakrishnan5905
    @leenaradhakrishnan5905 4 місяці тому +33

    നല്ല ഭരണാധികാരികൾ കുറച്ചൊക്കെ ekadhipathy ആകേണ്ടിയും വരും. എന്നാൽ മാത്രമേ നല്ല ഒരു ഭരണാധികാരി ആവാൻ കഴിയു.

  • @user-vz1wk3xy4d
    @user-vz1wk3xy4d 4 місяці тому +11

    റാവുവിൻ്റെ,മഹത്വം,ജനങ്ങൾക്ക്,മനസ്സിൽ,അക്കി,കൊടുത്തത്,നന്നായി,അഭിനന്ദനങ്ങൾ

  • @dileepkgdileep
    @dileepkgdileep 4 місяці тому +21

    ഡോക്ടർ വർഗീസ് കുര്യനെ മറക്കരുത്. അദ്ദേഹം ഭാരത രത്നക്ക് അർഹതയുള്ളവരിൽ ഏറ്റവും മുന്നിലാണ്.

  • @madhusoodanan837
    @madhusoodanan837 4 місяці тому +10

    നരസിംഹറാവുവിനെ കുറിച്ചുള്ള വിവരണം അസ്സലായി 👍

  • @arunthampi8768
    @arunthampi8768 4 місяці тому +24

    ക്ഷീര വിപ്ലവം സാധ്യമാക്കിയ വർഗീസ് കുര്യനും ഒരിക്കൽ ഭാരത് രത്‌ന നൽകി ആദരിക്ക പെടും എന്ന് വിശ്വസിക്കുന്നു....

  • @manuvattappara8245
    @manuvattappara8245 4 місяці тому +102

    മോദി ജി. ഭാരതത്തിന്റെ യും ഭാരതിയാരുടെ യും അഭിമാനം 🕉️🕉️🕉️🕉️❤️❤️🚩🚩🚩❤️🚩🚩🚩😍😍

  • @sreekumarta9712
    @sreekumarta9712 4 місяці тому +12

    കോൺഗ്രസിലെ നല്ല നേതാക്കളെ തിരിച്ചറിഞ്ഞ് ആദരവ് നൽകുന്നു ആദ്യം നൽകിയത് സർദാർ പട്ടേലിന് അതിനെയും വിമർശിച്ചവരാണ് പ്രതിപക്ഷത്തു കോൺഗ്രസടക്കമുള്ള പാർട്ടികൾ

  • @user-fg8cd2sw6g
    @user-fg8cd2sw6g 4 місяці тому +6

    ഭാരത.. ഈനിലൈലേക്കുനയ്ച്ചത്. ലാൽകൃഷ്ണ അദ്വാനി ഒരിക്കലും മറക്കാൻപറ്റില്ല വന്ദേമാതരം 👍👍👍

  • @geethaprem841
    @geethaprem841 4 місяці тому +5

    ഒരുപാട് കാര്യങ്ങൾ ഗഹന മായി വിശകലനം ചെയ്തു തരുന്ന ഷാജന നന്ദി

  • @wilsonpj2614
    @wilsonpj2614 4 місяці тому +65

    കേജരിവാളിന് കരിനാക്ക്... "ഞെട്ടി പിണറായിയും കുടുംബവും "

  • @dheerajLalraghavan
    @dheerajLalraghavan 4 місяці тому +15

    നരസിംഹ റാവു ആധുനിക ഇന്ത്യ യുടെ പിതാവ് LPG നടപ്പിൽ വരുത്തി ശരിവെക്കുന്ന വിവരം ശേഷം ബാക്കി
    അത് മൻമോഹൻ സിംഗ് വളരെ കൃത്യമായി നിർവഹിച്ചു . പിന്നെ 2014 ന് ശേഷം മോഡി അവർ കൊണ്ടു വന്ന പല ഐഡിയോളജി വളരെ കൃത്യമായി നടപ്പിൽ വരുത്തി
    അത് ആണ് ഇപ്പൊ കാണുന്ന ഇന്ത്യ ലോകത്തിന്റെ നെറുകയിൽ എത്തി നിൽക്കുന്നു

  • @maheshmahi4431
    @maheshmahi4431 4 місяці тому +2

    എന്റെ കന്നി വോട്ട് 2009 ലോകസഭാ തിരഞ്ഞെടുപ്പിലായിരുന്നു.
    അക്കാലത്ത് ബിജെപി യെ സപ്പോർട്ട് ചെയ്ത് സംസാരിച്ചതിന് കൂട്ടുകാരോടും ബന്ധുക്കളോടും തർക്കിക്കേണ്ടി വന്നു, പലരും ഒറ്റപ്പെടുത്തി. എന്നിട്ടും ഞാൻ എന്റെ കന്നി വോട്ട് ബിജെപിയ്ക്ക് ചെയ്തു❤. അന്ന് എൽ കെ അദ്വാനി ആയിരുന്നു ബിജെപിയുടെ പ്രധാന മന്ത്രി സ്ഥാനാർഥി, പക്ഷേ യുപിഎ ജയിച്ചു, മൻമോഹൻ സിംഗ് വീണ്ടും പ്രധാന മന്ത്രി ആയി.
    ഇന്ന് 2024
    അന്ന് എന്നെ എതിർത്ത പലരും ഇന്ന് ബിജെപി ഫാൻസ് ആയി, ബിജെപിയെ സപ്പോർട്ട് ചെയ്ത് വാതോരാതെ സംസാരിക്കും, ഞാൻ സന്തോഷത്തോടെ കേട്ടിരിക്കും😊

  • @rajanpi9401
    @rajanpi9401 4 місяці тому +16

    മോദി 🌹🙏🏻🙏🏻

  • @rkm6626
    @rkm6626 4 місяці тому +52

    നേതാജി സുഭാഷ് ചന്ദ്രബോസിനും ഭാരത രത്നം നൽകി ആദരിക്കാൻ പ്രധാനമന്ത്രി മുന്നോട്ട് വരണം. മൻമോഹൻ സിംഗിന് കൊടുക്കണമോ എന്ന് രണ്ട് വട്ടം ആലോചിക്കുക നേതാജിക്ക് നൽകുന്ന ആദരം ബംഗാൾ ജനതയ്ക്ക് നൽകുന്ന ആദരം ആകും അടുത്ത വർഷം നേതാജിക്ക് നൽകുമെന്ന് പ്രത്യാശിക്കാം

    • @PremKumar-re7xj
      @PremKumar-re7xj 4 місяці тому +2

      Yes, very much 👍🙏

    • @papputrainer9651
      @papputrainer9651 4 місяці тому

      അതെ, എത്രവലിയ വിദേശ എതിർപ്പും ഉണ്ടാകട്ടെ നേതാജിക്ക് ഭാരത രത്നം നല്കി ആദരിക്കണം.

    • @lathikadas7593
      @lathikadas7593 4 місяці тому

      ഇറ്റലി മദാമ്മയുടെ ദുർ ഭരണത്തിന് ആവും മൻമോഹന സിംഗിന് ഭാരത് രത്‌നാ കൊടുത്താൽ .

  • @sarathkumar-oh7qz
    @sarathkumar-oh7qz 4 місяці тому +13

    💯💯 കറക്റ്റ്
    മോദിജിയ്ക്ക് രാജ്യത്തിന്റെ മിടിപ്പ് അറിയാം ❤❤ അദ്ദേഹത്തെ അഭിമാനത്തോടെ വിളിക്കാം - ഭാരതപുത്രൻ എന്ന് ❤🔥🔥🔥🔥🔥🔥

  • @sreekantannair2228
    @sreekantannair2228 4 місяці тому +15

    മറ്റുള്ളവരുടെ സംഭാവനകളും കഴിവുകളും മനസ്സിലാക്കി അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുക എന്നത് മോദിജി ക്ക് മാത്രം കഴിയുന്ന കാര്യം.❣️🌹🙏

  • @krishnakumarkumar5481
    @krishnakumarkumar5481 4 місяці тому +6

    മോദിജി നമ്മുടെ അഭിമാനം Great P❤❤❤

  • @hariclapsnk1647
    @hariclapsnk1647 4 місяці тому +17

    അഹ്‌ലൻ മോദി💗❤️‍🩹💟💝🥳🥳🥳

  • @sreenivasanchakkooth4685
    @sreenivasanchakkooth4685 4 місяці тому +34

    അവസാനാകാലത്തു ചികിത്സക്ക് പോലും റാവുവിന്റെ പക്കൽ പൈസയുണ്ടായിരുന്നില്ല!!!

  • @francisedwin7829
    @francisedwin7829 4 місяці тому +27

    വളരെ ശരിയായ ഒരു കാര്യമാണ് ഷാജൻ ഈ വിഡിയോയിലൂടെ പറഞ്ഞത്.
    ഒരു പഴയ കോൺഗ്രസ്സ് പ്രവർത്തകൻ എന്ന നിലയിൽ ഞാൻ പലപ്പോഴും നരസിംഹറാവുവിന്റെ ഭരണ പരിഷ്കാരങ്ങളെ പറ്റി ചിന്തിക്കാറുണ്ട്. അദ്ദേഹം തുടങ്ങിവച്ച ഉത്തരവത്കരണവും, സ്വകാര്യവത്കരണവുമാണ് ഇന്നത്തെ ഇന്ത്യയുടെ അടിത്തറ. ഇതു ഭാവി തലമുറ അറിയേണ്ടത് തന്നെയാണ്.

  • @lsraj1
    @lsraj1 4 місяці тому +30

    നരസിംഹ റാവുine ഇഷ്ടം അല്ലാത്ത കാരണം കൊണ്ട് തന്നെ ഇന്ദിയായെ സാമ്പത്തിക തകർച്ചയില് നിന്നും രക്ഷിച്ചത് അദ്ദേഹം ആണെന്ന് പറയാൻ പോലും മടിക്കുന്ന നെഹ്രു കുടുംബം എത്ര swarthavum നികൃഷ്ട ചിന്ത ഗതി ഉള്ളവര് എന്നതിന് തെളിവ് ആണ്.. bigsalute to the 2 great souls pv narsimharao ji and manmohan singh ji

  • @SunFlower-md7ho
    @SunFlower-md7ho 4 місяці тому +1

    ഞങ്ങളുടെ മോദിജീ യഥാർത്ഥ ഭരതപുത്രൻ
    ജയ് മോദിജീ ജയ്🙏🇮🇳

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 4 місяці тому +10

    🙏🙏🙏JAI MODIJI🙏🙏🙏

  • @asokarajannair6149
    @asokarajannair6149 4 місяці тому +35

    നരസിംഹറാവുവിന് പ്രണാമം

  • @rajasekharannair411
    @rajasekharannair411 4 місяці тому +4

    രാജ്യത്തെ സ്നേഹിക്കുന്ന ഒരഏകാധിപതി ഭരിക്കുന്നതാണ് ഇന്നത്തെ ഇന്ത്യക്ക് നല്ലത്.

  • @sreedharannairsreekumar3077
    @sreedharannairsreekumar3077 4 місяці тому +7

    A great visionary, a tribute to late great leader mr p v narasimha rao,good video

  • @babeeshlal2981
    @babeeshlal2981 4 місяці тому +7

    Good and excellent❤❤❤ video narasimham ❤❤❤❤❤

  • @sureshnambiar3258
    @sureshnambiar3258 4 місяці тому +5

    U are also a historic evaluator...... greate.... 👍🏻👍🏻👍🏻

  • @chandrababubabu5467
    @chandrababubabu5467 4 місяці тому +2

    എനിക്ക് ഓർമ്മയായ കാലം മുതൽ ശ്രീ നരസിംഹറാവ് കൊണ്ഗ്രെസ്സ് മന്ത്രിസഭയിലെ അംഗമാണ്.
    He is really deserving this Award !.

  • @vishnusrajeev3090
    @vishnusrajeev3090 4 місяці тому +2

    Modi respect everyone without politics. He is a legend 🙏 ❤️

  • @renju774valyadathu3
    @renju774valyadathu3 4 місяці тому +3

    വഴിയേ പോയവനൊക്കെ പ്രധാന മന്ത്രി അത് പൊളിച്ചു. വേറെ. V. P സിംഗ്, ചന്ദ്ര ശേഖർ, ഗൗഢ 😄😄😄

  • @karthikeyanpn6454
    @karthikeyanpn6454 4 місяці тому +2

    ❤❤❤❤❤❤❤ ജയ് ജയ് ഭാരത് മാതാ. ജയ് ജയ് നരേന്ദ്ര മോദി ജി. ലോകാ സമസ്ത സു ഖിനോ ഭവന്തു.

  • @sachidanandanov3444
    @sachidanandanov3444 4 місяці тому +2

    നമ്മുടെ രാഷ്ട്രത്തിന്റെ ഇന്നത്തെ ഭരണപരമായ യാഥാർത്ഥ്യം അറിയാനും എന്താണ് "മോദിയുടെ ഭരണം" എന്ന് സമൂഹത്തേ ബോധ്യപ്പെടുത്താനും അവസരമുണ്ടാക്കിയ പ്രിയ സഹോദരൻ ഷാജൻ സ്ക്കറിയയ്ക്ക്❤❤❤❤❤

  • @Subhash1977-v8x
    @Subhash1977-v8x 4 місяці тому +2

    Salute our honourable prime minister sri Modi for his good leadership and vision ❤
    Warm greetings from Thrissur ❤

  • @cjhalmen1053
    @cjhalmen1053 4 місяці тому +1

    താങ്കൾ പറഞ്ഞത് 100% ശരിയാണ്❤❤❤

  • @mammenmathew105
    @mammenmathew105 4 місяці тому +1

    You are right Rao was a great man. A great PM.. India should respect him.

  • @sreenivasradhakrishnan1147
    @sreenivasradhakrishnan1147 4 місяці тому +1

    I completely agree with you MrShajan on what you said about Sri.Narasimha Rao!! He is the leader who changed the trajectory of India and its economy 🙏🏽

  • @sa25077
    @sa25077 4 місяці тому +7

    🛑🛑🛑
    വിഴിഞ്ഞം പോർട്ടും ജൈവ ഇന്ധനമായ മേത്തനോൾ നിർമാണ പ്ലാന്റ്റും എത്രേം വേഗം നിർമിക്കണം - അതിന് കേന്ദ്ര സർക്കാർ സഹായിക്കണം. ഭാരതത്തിന്റെ പുരോഗതി ഇപ്പോൾ ഉള്ളതിന്റെ ഇരട്ടി വേഗതയിൽ ആക്കാനും കേരളത്തിനെ കടക്കെണിയിൽ നിന്ന് രക്ഷിക്കാനും ഇതേ ഉള്ളു ഒരു മാർഗ്ഗം🙏🏻

    • @HariKumar-wx6xt
      @HariKumar-wx6xt 4 місяці тому +3

      Bring BJP to power in Kerala. Miracles will happen.

  • @abctou4592
    @abctou4592 4 місяці тому +3

    You are right, Dr Manmohan Singh deserves Bharath Ratna for his contribution to elevating Indian economy 🙏

  • @narayananv2183
    @narayananv2183 4 місяці тому +1

    ഓർക്കണം എന്നും നരസിംഹറാവുവിനെ❤❤

  • @sreejithrajan3294
    @sreejithrajan3294 2 місяці тому +1

    200% സത്യം 👍

  • @babupappan
    @babupappan 4 місяці тому +1

    Yes, our PM Modi's visions & his respectness to previous leaders, we have to appreciate. Jai hind & Vandhe Bharath 🌹🙏🌹

  • @SureshBabu-bo4ki
    @SureshBabu-bo4ki 4 місяці тому +1

    Prof pv was the expounder of modern India.

  • @ManojSivadasan-ho3cc
    @ManojSivadasan-ho3cc 4 місяці тому +1

    ജയ് ഭാരത് 🙏🙏🙏 ജയ്. P. M മോദിജി 🙏🙏🙏

  • @vishnusrajeev3090
    @vishnusrajeev3090 4 місяці тому +7

    ❤️🙏Modiji🙏❤️

  • @vijayann1273
    @vijayann1273 4 місяці тому +3

    After introducing new economic policy in 90s
    Narasimha Rao brought India back into right tracks and subsequent pms including vajpai and mammohan Singh and Modi followed suit.
    Hence narasimha Rao deserved India's highest civilian honour

  • @karthikeyanpn6454
    @karthikeyanpn6454 4 місяці тому

    ❤❤❤❤❤ നമസ്തേ ശ്രീ ഷാജൻ സാർ. നന്ദി നമസ്കാരം സർ

  • @idnikuwt1216
    @idnikuwt1216 4 місяці тому +1

    The TRUTH.

  • @chanduputhichal176
    @chanduputhichal176 4 місяці тому +1

    BHARAT MATHAI KI JAI
    JAI HIND 💯💯💯

  • @vanajasasi5703
    @vanajasasi5703 4 місяці тому +4

    ശ്രീരാമ രാമലോകാഭിരാമ👏🌷🌷🌷🌷♥️♥️♥️🌷🌷🌷🌷👏

  • @RaviKumar-hm6ch
    @RaviKumar-hm6ch 4 місяці тому +12

    മോദിജി ഇതിഹാസ പുരുഷൻ 🌹🌹🌹👏

  • @sandeepnair565
    @sandeepnair565 4 місяці тому +3

    Sri Rao is the architect of modern India

  • @kalkki9789
    @kalkki9789 4 місяці тому +12

    നമ്മുടെ ടാഷ്ട്രശിൽപി നരസിംഹ റാവു ആണ് നെഹ്റു അല്ല

  • @sreelekshmi675
    @sreelekshmi675 4 місяці тому +15

    most popular leader in the world modhiji..❤️❤️

    • @manchestercity8874
      @manchestercity8874 4 місяці тому

      ജോ ബൈഡൻ, പുടിൻ ഇവരെ ഒക്കെ മോദിജിയേക്കാൾ അറിയാം ലോകത്ത്,

    • @sreelekshmi675
      @sreelekshmi675 4 місяці тому

      @@manchestercity8874 ഒന്നുപോയെ.. പോയി പൊട്ട കിണറ്റിൽ ചാട്..എന്തിന്റെ പേരിൽ.. 😁🙏ജോ ബൈടനേ.. വേറെ ആരെയും കണ്ടില്ലല്ലേ.. ഒബാമ എന്നൊക്കെ പറഞ്ഞിരുന്നെങ്കിൽ..

    • @sreelekshmi675
      @sreelekshmi675 4 місяці тому +1

      😂😂🤣🤣🏃‍♀️🏃‍♀️🙏🙏

    • @manchestercity8874
      @manchestercity8874 4 місяці тому

      @@sreelekshmi675 അമേരിക്കയിൽ പോയി ജീവിക്കാൻ സാഹചര്യം കിട്ടിയാൽ എങ്ങനെ, ലച്ചു അടുത്ത ഫ്ളൈറ്റിനു കേറി പോകും

    • @sreelekshmi675
      @sreelekshmi675 4 місяці тому

      @@manchestercity8874 പുറത്തേക്ക് പോകുവാണെന്നു പറഞ്ഞിട്ട്.. 🤔ജൂണിൽ പോകുമെന്ന് പറഞ്ഞിരുന്നല്ലോ..

  • @keerikadan2.0
    @keerikadan2.0 4 місяці тому +5

    നല്ലഭരണമാണെങ്കിൽ, നല്ല കാര്യങ്ങളാണ് ചെയ്യുന്നതെങ്കിൽ, ഏ കാതിയാണെങ്കിൽ എന്താണ്?

  • @sastadas7670
    @sastadas7670 4 місяці тому +12

    ചരിത്ര സത്യങ്ങൾ ജനതയിൽ എത്തിക്കുന്ന മറുനാടൻ മലയാളി എന്നെന്നും നിലനിൽക്കുന്ന ഒരു പ്രതിഭാസം ആണ്. യാഥാർത്ഥ്യം ആണ്.

  • @dnameisbondjamesbond
    @dnameisbondjamesbond 4 місяці тому +5

    If Modi gives Bharat Ratna to Manmohan Singh then it will be for the sole reason that he didn't resign and over PM chair to Rahul Gandhi. MMS had once said said that history will be kind towards him (even though his term saw several scams and loot etc).. he was referring to himself sticking to the PM chair and not letting India go dogs officially by making Rahul PM. That was his biggest contribution to the nation.

  • @nairnair8914
    @nairnair8914 4 місяці тому +2

    Excellent naration.🎉

  • @Vibgior10
    @Vibgior10 4 місяці тому +8

    ഇന്ത്യയെ പരിഷ്കരിച്ച നരസിംഹറാവുവിനെ കോൺഗ്രസ് അവഗണിച്ചു.

  • @madhavant9516
    @madhavant9516 4 місяці тому +1

    The real architect of our economic reforms - PM Rao. He surely deserves Bharat Ratna. Tks to PM Modiji.

  • @balachandranp2820
    @balachandranp2820 4 місяці тому +2

    Weldon ❤

  • @dhananjayankuriyil7840
    @dhananjayankuriyil7840 4 місяці тому +1

    Excellent analysis and valuable observation, respected sir.

  • @divakaranpranavam
    @divakaranpranavam 4 місяці тому

    Shajan Sir Good News Thank you 🙏🙏🙏

  • @sathyadasg5690
    @sathyadasg5690 4 місяці тому +2

    Foundation of modern India was laid by P V Narasimha Rao whose selection for Bharat Ratna has to be well appreciated. Likewise selection of Charan Singh & MS too.

  • @dnameisbondjamesbond
    @dnameisbondjamesbond 4 місяці тому +14

    Next Bharat Ratna is for Rahul Gandhi, for allowing India to prosper under a strong central leadership and exposing Congress every day.. even walking across the entire country and spreading joy and laughter through his jokes and non-ending stupidity.

  • @user-tp5xj5iu1d
    @user-tp5xj5iu1d 4 місяці тому +2

    Modi is an excellent politician, beyond anything else

  • @MMathai1
    @MMathai1 4 місяці тому

    Correct subject and agree with you

  • @GSN1990
    @GSN1990 4 місяці тому +2

    PV Narasimharao was totally forgotten and humiliated by Congress. According to me this was one of the best ever decisions taken by Modi. God bless him.
    He should also consider honoring Mr. Varghese Kurian (Amul) and Mr. Sreedharan. Hope this will happen in 2025.

  • @regikurian4704
    @regikurian4704 4 місяці тому

    Well said Shajan

  • @sajeev8400
    @sajeev8400 4 місяці тому +1

    Modijee...the Man who have a Vision different from everyone in the World...the real ,true Leader for the Universe..He is the "UNIVERSAL BOSS"...❤❤❤

  • @balakrishnanmr3392
    @balakrishnanmr3392 4 місяці тому +1

    This invaluable video should be preserved for posterity for all students of India & the next Generation.

  • @vinodvarghees8831
    @vinodvarghees8831 4 місяці тому

    Exactly , നരസിംഹറാവു greatest leader of India ..... 🙏🙏 Bharath Ratna Narasimha Rao 🙏🙏

  • @padmanabhanponnamkot9208
    @padmanabhanponnamkot9208 4 місяці тому +1

    An informative presentation. Expecting more such enlightening from Shajan. Thank you.

  • @unniathikkot4198
    @unniathikkot4198 4 місяці тому

    Shajan you are great and your vision