ബ്രിട്ടൻ ഇസ്ലാമിക ഭരണത്തിലേക്കോ? ഋഷി സുനകിന് സംഭവിച്ചത്… | LOOSE TALK 443

Поділитися
Вставка
  • Опубліковано 4 лип 2024
  • ഇനി ബ്രിട്ടനിൽ എന്ത് സംഭവിക്കും? ഇസ്ലാമിക് ഭരണത്തിന്റെ തുടക്കമോ?
    #RishiSunak #UKElectionResults2024 #LabourParty #mm001 #mm002 #me009

КОМЕНТАРІ • 791

  • @user-vm8zx9eq2h
    @user-vm8zx9eq2h 3 дні тому +35

    ഇയാൾ പറയുന്നത് കേട്ട്, അതും വിശ്വസിച്ചു ഇരിക്കേണ്ട... അവിടെ ഇവിടെ പോലെ ജാതിയും മതവും ഒന്നും അല്ല discuss ചെയ്യുന്നത്... ഇയാൾ ഒരു വംഷീയത വിറ്റു ജീവിക്കുന്നത് കാരണം ആണ്, ഇങ്ങനെ ഒരു caption തന്നെ കൊടുത്തിരിക്കുന്നത്.... വംഷീയതയും, ജതീ മത ചിന്തകൾ മാറി സത്യത്തിനും നന്മക്കും വേണ്ടി നിലകൊള്ളാൻ നമുക്ക് കഴിയട്ടേ 🙏🙏🙏

    • @Dinson.antony
      @Dinson.antony 2 дні тому

      Aano sudu😂😂😂😂

    • @user-vm8zx9eq2h
      @user-vm8zx9eq2h 2 дні тому +2

      @@Dinson.antony you called me sudu.... It's showing your character... When you are pointing your Pinter finger to others, remaining all finger it's to you..... So, think.... Who you are.....???

    • @nigarsiddique2193
      @nigarsiddique2193 День тому

      Exactly

    • @user-yg8vv8fl7q
      @user-yg8vv8fl7q 5 годин тому

      മോൻ ശുടുവാണോ?.

    • @user-nn3mh4wt4t
      @user-nn3mh4wt4t 4 години тому

      രണ്ടാം ലോകമഹായുദ്ധാനന്തരം ബ്രിട്ടനിൽ ലേബർ പാർട്ടി അധികാരത്തിൽ വന്നതുകൊണ്ടാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത്.

  • @anilkumar-be7bo
    @anilkumar-be7bo 3 дні тому +67

    ഷാജൻ സക്കറിയയുടെ മുഖത്ത് ഒരു പ്രസന്നത .ഋഷി സുനക് തോറ്റതിൽ ..

    • @vijayalakshmit9306
      @vijayalakshmit9306 3 дні тому +13

      Shajan സർ ശരിക്കും പറഞ്ഞാല്‍ വലിയ സന്തോഷ ത്തില്‍ തന്നെയാണ്.

    • @UnaisaAnasUnaisa-wy9je
      @UnaisaAnasUnaisa-wy9je 3 дні тому

      എന്തിനാണ്​@@vijayalakshmit9306

    • @guardianangel777w
      @guardianangel777w 3 дні тому +1

      Vidadayi, nigal ivide oru sayippine jayippikuo, india Karan alle vote cheyu, indian aaya olla oru Christiannu North il olla alkaru vote cheyuo, ennitu avante okke dialog adi

    • @ngpanicker1003
      @ngpanicker1003 3 дні тому

      കേരളത്തിൽ ഇപ്പോഴും കോൺഗ്രസ്‌ ന് അല്പം എങ്കിലും ജീവൻ കൊടുത്തു നില നിർത്തുന്നത് ഹിന്ദു വിരോധികൾ ആയ ഒരു വിഭാഗം ക്രിസ്ത്യാനികൾ ആണ്, അവർ കേരളത്തെ കൊന്ത അണിയിക്കാൻ ആഗ്രഹിക്കുന്നവർ ആണ്. പക്ഷെ ഒരു വിഭാഗം രാജ്യ സ്നേഹികളും ആണ്, അവരാണ് സുരേഷ് ഗോപിയെ ജയിപ്പിച്ചത്.

    • @josecv7403
      @josecv7403 3 дні тому

      Fake iD Kongi/Kammi/Sudapi spotted 😂

  • @RajR6996
    @RajR6996 3 дні тому +153

    K വിജയൻ 6 മാസം മുന്നേ Uk യിൽ എത്തി പ്രചാരണം നടത്തിയതിന്റെ ഫലം ആണ്‌ ലേബറിന്റെ വിജയം എന്ന് നാളെ ദേശാഭിമാനിയിലോ കൈരളിയിലോ വാർത്ത വരും

    • @SN-yk6wl
      @SN-yk6wl 3 дні тому +4

      ശരിയാണ് 🙏

    • @suprabhan9204
      @suprabhan9204 3 дні тому +5

      😂😂😂

    • @Keralalover115
      @Keralalover115 3 дні тому +1

      K സുരേന്ദ്രൻ ആവു മറ്റുള്ളവരെ തോല്പിച്ചത്

    • @babup.k9000
      @babup.k9000 3 дні тому +1

      😂😂😂😂

    • @BinuMathai-cd8iu
      @BinuMathai-cd8iu 3 дні тому +3

      U K means United Kerala ❤❤

  • @user-pv1mw9tg9i
    @user-pv1mw9tg9i 2 дні тому +11

    മണിപ്പുരും, വാഗ്ഗീയയുമുള്ള ഇന്ത്യൻ നേതാക്കളോടുള്ള ഋഷി യുടെ സ്നേഹം ബ്രിട്ടീഷ് കാർ തിരിച്ചറിഞ്ഞു

  • @ChandranKV-bt2ow
    @ChandranKV-bt2ow 3 дні тому +140

    ഭൂരിപക്ഷത്തിന് വേണ്ടി അവിടെയും കഠിനമായ ഇസ്ലാമിക പ്രീണനം നടത്തി ലേബർ പാർട്ടി നേതാക്കൾ ഇന്ത്യയിലെ പോലെ അധികാരത്തിന്റെ അപ്പക്കഷണത്തിന് ശ്രമിക്കുമോ എന്തോ
    ആ അവസരം മുതലാക്കിയാണ് മറ്റവർ അടിച്ചു കയറുന്നത്. കാനഡയിൽ ക്രൂഡോയ്ക്ക് സിക്കുകാരനെ താങ്ങി നിൽക്കേണ്ട ഗതികേട് വന്നതുപോലെ.

    • @Suresh34908
      @Suresh34908 3 дні тому +3

      അതിന് വോട്ടവകാശം കൊടുക്കാഞ്ഞാൽ പോരെ.

    • @VishnuredIndian
      @VishnuredIndian 3 дні тому +6

      അമേരിക്കയിൽ 15% ആണ് ഇമിഗ്രന്സുകള് ഈ മെൻസുകളാണ് അവിടുത്തെ കടകളും അവിടുത്തെ ക്രൈമുകളും പല പ്രശ്നങ്ങളും ഉണ്ടാകുന്നത് എന്നിട്ടും ഇവന്മാർക്ക് പൗരത്വം കൊടുക്കുന്നില്ലേ. ഇതൊക്കെ ചെയ്യുന്നത് പൗരത്വം കൊടുക്കാൻ വേണ്ടിയിട്ടാണ് പല സംഘടനകളും ഗ്രൂപ്പുകളും ഉണ്ട് ഇതിന് പിറകിൽ. ഈ കേരളത്തിലെ ബംഗാളികളെ വെച്ച് നടത്തുന്ന ക്രൈംസുകൾ പല ഉടായിപ്പ് വേലകളും പിന്നിലും ഇതേപോലെ മലയാളികളുടെ കൈകൾ ഉണ്ട് പ്രത്യേക മത വിഭാഗങ്ങളുടെ അവർ അനുസരിച്ചാൽ അവർക്ക് ഇവിടുത്തെ ഓട്ടോ അവകാശം മുതൽ ആധാറ് കാർഡ് ഉണ്ടാക്കി കൊടുക്കും ബംഗ്ലാദേശിൽ നിന്ന ആണ് ഇവന്മാര് വരുന്ന എന്നും പറഞ്ഞ് ആധാർ കാർഡ് അടിച്ചു കൊടുക്കുന്നില്ലേ മ്യാൻമരിൽ നിന്നാണ് റോഹിംഗ്യൻ പിന്നെ പാക്കിസ്ഥാനികളും ഈ കൂട്ടത്തിലുണ്ട്. കുറച്ചു വർഷങ്ങൾക്കു മുമ്പാണ് നമ്മുടെ കൊച്ചി ഷിപ്പിയാർഡ് അടുത്തുനിന്നും അഫ്ഗാനികളായ കുറച്ചുപേരെ പിടിച്ചത് . ഇതേപോലെ തന്നെയാ ഇല്ലീഗൽ ആയിട്ടുള്ള എമിഗ്രൻസുകൾ പിന്നീട് യുകെയില് ഈ കണ്ട പ്രായമൊക്കെ കാട്ടിക്കൂട്ടുന്നതിന്റെ ഫണ്ട് ബാക്കിൽ നല്ല ഫണ്ടിംഗ് ഉണ്ട് അതുവെച്ചിട്ടാണ് ഇവന്മാർ ഇത് മുതലെടുക്കുന്ന അവന്മാരുടെ അജണ്ടകൾ നടപ്പിലാക്കുന്നത് അടുത്തകൊല്ലം കാണാം ഇതിന്റെ തിരിച്ചടി. അതിൽ പെടാൻ പോണത് വർക്കേഴ്സും ലീഗിലി വർക്ക് ചെയ്യുന്നവരുമായ ഇന്ത്യക്കാരും അനുഭവിക്കും

    • @nanichand
      @nanichand 3 дні тому

      ഇവിടെ സാധാരണ ആളുകൾ വിശ്വസിക്കുന്നത് conservative party high ക്ലാസുകാർക്കേ ഗുണം ചെയുകയുള്ളൂ എന്നാണ്.അതുകൊണ്ട് മലയാളികളടക്കം ലേബർ പാർട്ടിക്ക് വോട്ട് കൊടുത്തു. 10:59 11:00 11:02 11:03

    • @Dinken224
      @Dinken224 3 дні тому

      ലേബർ പാർട്ടി ഹമാസിന് എതിരാണ് അത് കൊണ്ട് തീവ്ര ഇസ്ലാമിസ്റ്റുകൾ ലേബർ പാർട്ടിക്ക് വോട്ട് ചെയ്തില്ല, സ്വതന്ത്രരെ നിർത്തി അവർക്ക് വോട്ട് ചെയ്തു...

    • @UpliftUniverse56
      @UpliftUniverse56 3 дні тому +4

      ​@@VishnuredIndianഇന്ത്യയിൽ അനധികൃതമായി ഇവരെ കേറ്റുന്നത് മലയാളികൾക്കും പങ്കുണ്ട് എന്നൊരാൾ പറയുന്നത് കേട്ടിരുന്നു . പല ഗ്രാമങ്ങളിലെയും ഡെമോഗ്രഫി മാറി . നമ്മുടെ രാജ്യത്തെ വോട്ടെടുപ്പിന് ബാധിച്ചത് ഒരു പങ്ക് അനധികൃതമായി കയറിയതാണ്

  • @jeffyvarghese201
    @jeffyvarghese201 3 дні тому +184

    പൗരത്വം കൊടുക്കാതെ ജോലിക്ക് മാത്രം ആളെ എടുക്കു . കരാർ കഴിയുമ്പോൾ പറഞ്ഞ് വിടണം

    • @SuperGincy
      @SuperGincy 3 дні тому +1

      ജോലിക്ക് ആളെ കിട്ടില്ല.

    • @jeffyvarghese201
      @jeffyvarghese201 3 дні тому +21

      @@SuperGincy ഇഷ്ടം പോലെ കിട്ടും

    • @bkm181
      @bkm181 3 дні тому +10

      ​@@SuperGincyജോലിക്ക് എത്ര ആളെ വേണം 🤔

    • @aby5964
      @aby5964 3 дні тому +3

      ഒന്നാം കുടിയേറ്റം ആണോ രണ്ടാം കുടിയേറ്റം ആണോ?

    • @whiteangel3333
      @whiteangel3333 3 дні тому

      ജനാതിപത്യം. ,മനുഷ്യാവകാശം 😁

  • @lambs555
    @lambs555 3 дні тому +56

    Boris Johnson മടങ്ങി വരട്ടെ...എന്ന് പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു...

  • @moideenkutty8937
    @moideenkutty8937 День тому +14

    അങ്ങിനെ ലോകത്ത് ഒരിടത്തെങ്കിലും ഖലീഫ ഉമറിന്റെ ഭരണം വരട്ടെ. അവിടെയെങ്കിലും നീതി പുലരുമല്ലോ 👍💪

    • @ravinv370
      @ravinv370 14 годин тому

      U- m -b - m

    • @Indiang7h
      @Indiang7h 6 годин тому

      ​@@ravinv370😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @joicekadavan7630
      @joicekadavan7630 41 хвилина тому

      Kaadan arabikalude bharanam

    • @firoz3333
      @firoz3333 5 хвилин тому

      അതായിരിക്കും ഗാന്ധിജി പരഞ്ഞതു ഉമ്മറിന്റെ ഭരണം എത്ര നല്ലതായിരുന്നു എന്നു. ​@@joicekadavan7630

  • @sks8198
    @sks8198 3 дні тому +14

    🙏🏼🇮🇳👍🏼 ബ്രിട്ടീഷ് പാർലമെന്ററി സംപ്രദായത്തെകുറിച്ചും അവിടുത്തെ പാർട്ടികളെക്കുറിച്ചും പടലപ്പിരിവുകളേക്കുറിച്ചും വിശദമായ നേരറിവ് പങ്കുവച്ച ഷാജന് നന്ദി നമോവാകം 🙏🏼🙏🏼🙏🏼❤🇮🇳

  • @startech4364
    @startech4364 3 дні тому +22

    കർമ ഫലം is boomarang. 1905-ബംഗാൾ (bangal )വിഭജനം ജൂലൈ did itകാർസൺ prabu is
    ഹിന്ദു വും മുസൽമാനും ഒരമ്മ പെറ്റ മക്കളായി സ്വാതന്ത്ര്യംനേടാൻ നേടാൻ പ്രവർത്തിച്ചപ്പോൾ അവരെവിഭജിച് തമ്മിൽ തല്ലിച്ച് ഇന്ത്യയെ കൊള്ളയടിച്ച സായിപ്പേ... നീയും കർമഫലം അനുഭവിക്കും

    • @user-ql3tv4uu4g
      @user-ql3tv4uu4g День тому +4

      എന്നിട്ട് ഇപ്പോൾ കേരളം വിഭജിക്കണം എന്ന് പറയുന്നത് ഏത് സായിപ്പിന്റെ ബുദ്ധി ആണ്.😅

    • @joicekadavan7630
      @joicekadavan7630 41 хвилина тому

      Andi

    • @joicekadavan7630
      @joicekadavan7630 35 хвилин тому

      Partition nadannappo britishukarude kayill ninnum futurill varan chance ulla hindu bharanathill ninnum rakshapeddennum paranj thullichaadiya bangli muslims innathe Bangladeshilekk poyath.

  • @user-tl7rz3by5c
    @user-tl7rz3by5c 2 дні тому +8

    മതഭരണം എവിടെ വന്നാലും ആ നാട് മുടിയും
    അഫ്ഗാനിസ്ഥാൻ പാക്കിസ്ഥാൻ ഉദാഹരണം
    ഇപ്പോൾ ഇന്ത്യയിൽ മതഭരണം കൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി
    നരേന്ദ്രമോദിയുടെ ഒരേയൊരു ലക്ഷ്യം പട്ടിണി മാറ്റുക എന്നതല്ല
    ഇന്ത്യയെ പരിപൂർണ്ണമായി ഒരു മത രാഷ്ട്രം ആക്കുക എന്നതാണ്
    അത് ഇന്ത്യക്കാരെ ബാധിക്കുന്ന വിഷയമായതിനാൽ
    നാം ബ്രിട്ടനിലേക്ക് നോക്കുന്നതിനു മുമ്പ് ഇന്ത്യയിലേക്ക് നോക്കണം

    • @ChandranKV-bt2ow
      @ChandranKV-bt2ow 10 хвилин тому

      @@user-tl7rz3by5c കേരളത്തിൽ രണ്ട് മുസ്ലിം എംപിമാർ ഉണ്ടായിരുന്നെങ്കിൽ അതിൽ ഒരാൾ തീർച്ചയായിട്ടും കേന്ദ്രമന്ത്രി ആകുമായിരുന്നു ഇപ്പോൾ കണ്ടില്ലേ രണ്ട് ക്രിസ്ത്യാനികൾ കേന്ദ്രമന്ത്രിമാരായത്. ഇവിടെ ഒരിക്കലും മതഭരണം കൊണ്ടുവരാൻ സാധിക്കുകയില്ല. കേരളം ഒഴികെ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഭൂരിപക്ഷം ഹിന്ദുക്കളും ക്രിസ്ത്യാനികളും ബിജെപിക്ക് വോട്ട് ചെയ്യുന്നവരാണ്. നാളെ അത് വർദ്ധിക്കുകയേയുള്ളൂ. പിന്നെ ബിജെപിക്കാർ ഹിന്ദു മുസ്ലിങ്ങളുടെയോ ക്രിസ്ത്യാനികളുടെ ഇടയിലോ മതം മാറ്റാൻ ശ്രമിച്ചാൽ അത് മതഭരണത്തിന്റെ ഭാഗമാണ്. അതുകൊണ്ട് മതംമാറ്റം നിയന്ത്രിച്ചാൽ അല്ലെങ്കിൽ നിരോധിച്ചാൽ മാത്രം മതി. രാജ്യത്ത് സമാധാനം ഉണ്ടാകും തിരിച്ച് ന്യൂനപക്ഷം ഭൂരിപക്ഷത്തിലും മതം മാറ്റാൻ ശ്രമിക്കരുത്.

  • @alicepurackel7293
    @alicepurackel7293 3 дні тому +90

    ബ്രിട്ടൻ ന്റെ തകർച്ചക്കുള്ള ആരംഭം കുറിച്ചു . .....

    • @nizarpkmosa6323
      @nizarpkmosa6323 3 дні тому +4

      തന്നെ കാൾ വിവരമുള്ള വരാണ്

    • @blassan123
      @blassan123 3 дні тому +9

      ഓ ഇനി sheria for uk എന്ന് പറയാലോ അവിടെ വലിഞ്ഞു കയറിട്ടു ​@@nizarpkmosa6323

    • @IndianForSure_1111
      @IndianForSure_1111 3 дні тому +4

      ​@nizarpkmosa6323 😂😂അതുകൊണ്ടാവും ചിലരെ രാജ്യത്തിന് പുറത്താക്കാൻ സമരം ചെയ്യുന്നത്.

    • @airu4192
      @airu4192 3 дні тому +1

      ​@@nizarpkmosa6323sheriya low um koodi vannaal rechappettu😂😂

    • @kenichiwatanabe5094
      @kenichiwatanabe5094 День тому

      ​@@nizarpkmosa6323 രണ്ട് കത്തി കുത്തും വണ്ടി ഒടിച്ചു ആൾക്കൂട്ടത്തിലേക്ക് കേറ്റും കഴിയുമ്പോൾ തനിയെ തിരിച്ചു ചിന്തിക്കും...... ഇപ്പോൾ കർണാടക കാരെ പൊലെ

  • @sibichanjoseph2022
    @sibichanjoseph2022 3 дні тому +73

    ബ്രിട്ടനിൽ എന്ത് സംഭവിച്ചാൽ നമുക്കെന്തു കേരളത്തിൽ എന്തൊക്കയോ സംഭവിക്കുന്നു

    • @BabyVani-pr8nh
      @BabyVani-pr8nh 3 дні тому +10

      Parliament il polum kallam parayunna pappu vinte varthakal marachu vakkan eliya sramam😂😂😂

    • @usmanv1537
      @usmanv1537 3 дні тому +6

      ലോകത്തിന്റെ മുഴുവൻ സ്പന്ദനവും check ചെയ്യുന്ന ഒരു കൂട്ടരേ ഉണ്ടാകൂ, മല്ലൂസ്

    • @simonpavoo1779
      @simonpavoo1779 3 дні тому

      ​@@BabyVani-pr8nhooooooooo😅oo

    • @mariyammariyam4070
      @mariyammariyam4070 2 дні тому

      😂​@@usmanv1537

    • @purushothaman5269
      @purushothaman5269 2 дні тому

      ഈ ബ്രിട്ടീഷുകാരല്ലെ ഇന്ത്യയെയും, ഇന്ത്യക്കാരെയും അടിമകളാക്കിയത് ?

  • @rkm6626
    @rkm6626 3 дні тому +91

    ഇന്ന് സന്തോഷിക്കുന്ന ഷാജൻ സാർ തന്നെ നാളെ ഇതെല്ലാം മാറ്റി പറയും ഇസ്ലാമിസ്റ് പ്രീണനം വഴി ഇന്ത്യയിൽ കോൺഗ്രസും ബ്രിട്ടനിൽ ലേബർ പാർട്ടിയും സീറ്റുകൾ നേടി നാളെ ഇതെല്ലാം അവർക്ക് ബാധ്യത് ആകുമ്പോൾ പഠിക്കും

    • @BabyVani-pr8nh
      @BabyVani-pr8nh 3 дні тому +8

      💯👌👍🤝

    • @VishnuredIndian
      @VishnuredIndian 3 дні тому

      സ്വാഭാവികം ഇനിപ്പോ വരാൻ പോണത് അവിടെ മര്യാദയ്ക്ക് കഴിയുന്ന ഇന്ത്യക്കാരും കൂടി ഈ ഇവന്മാരെ ചെയ്യണേന്‍റെ ദൂഷ്യഫലങ്ങൾ അനുഭവിക്കും പിന്നെ യുകെയിലേക്ക് നല്ല യൂറോപ്പിലേക്ക് പോലും ആരും വരാൻ അനുവദിക്കില്ല ഇന്ത്യക്കാരൻ

    • @user-il5mu6ul1o
      @user-il5mu6ul1o 3 дні тому

      Ithin munmp congress thanneyallr barichath BJPyekal better anu congree

    • @abdul.basheer
      @abdul.basheer 3 дні тому

      ഒരമ്പലം നേരെ ചൊവ്വേ എടുക്കാൻ പറ്റാത്ത ഹിന്ദുക്കൾ ഭരിക്കുന്ന അതിനേക്കാൾ നല്ലത് മുസ്ലിങ്ങൾ ഭരിക്കുന്നതാണ് ദുബായ് പോലെ ഇന്ത്യ മാറ്റിയെടുക്കും പ്രധാനമന്ത്രി മുൻകൈയെടുത്ത് അമ്പലം നിർമ്മിച്ചിട്ട് ഒരു മയക്ക് തന്നെ അത് തകർന്നു 550 വർഷം പഴക്കമുള്ള ബാബരി മസ്ജിദ് ഹിന്ദുത്വവാദികൾ തകർക്കുന്നത് വരെ ഒരു ചോർച്ചയും ഉണ്ടായിരുന്നില്ല ഒരു അമ്പലം ഇത്രയും ടെക്നോളജി ഉള്ള കാലഘട്ടത്തിൽ ചോർച്ചയില്ലാത്ത രീതിയിൽ നിർമ്മിക്കുവാൻ ഇവിടെയുള്ള ഹിന്ദുക്കൾ ഇനിയും പഠിച്ചിട്ടില്ല വീരവാദവും ഒരു കുറവുമില്ല😂😂😂😂😂

    • @oldisgold1977
      @oldisgold1977 3 дні тому +1

      സാജന്റെ ഇരട്ട മുഖം

  • @anandakumariis8851
    @anandakumariis8851 3 дні тому +7

    Shajan is very happy and celebrates Rishi's defeat.

  • @streetfighter8617
    @streetfighter8617 3 дні тому +63

    ഋഷിയെ ഇന്ത്യയിലേക്ക് കൊണ്ട് വന്നു ഇന്ത്യയുടെ ധന മന്ത്രി ആക്കണം.

    • @radhamohan1911
      @radhamohan1911 3 дні тому +1

      Correct ❤️❤️❤️❤️❤️

    • @rajeeshmk131
      @rajeeshmk131 3 дні тому +3

      Nirmalaji ullappolo ?

    • @IndianForSure_1111
      @IndianForSure_1111 3 дні тому +2

      ​@@rajeeshmk131Rishi is a Stanford University post graduate.

    • @sanathannair8527
      @sanathannair8527 3 дні тому +3

      ഇവിടെ അയാളെക്കാളും മിടുക്കരായ ആളുകൾ ഇരിക്കുമ്പോൾ അതിൻ്റെയൊന്നും ആവശ്യമില്ല.

    • @sayeerar847
      @sayeerar847 21 годину тому

      അതെ ബ്രിട്ടീഷുകാരെ സാമ്പത്തിക മാന്ദ്യത്തിൽ രക്ഷിച്ചത് കണ്ടപ്പോൾ ഇന്ത്യയെ രക്ഷിക്കാൻ മോദിജി പറഞ്ഞിട്ട് രാജി വെച്ചതാണെന്ന് പറയാൻ പറഞ്ഞു 😂

  • @prabhasannairb2535
    @prabhasannairb2535 3 дні тому +12

    ഇന്ത്യയിൽ കോൺഗ്രസിനൊപ്പം ചുവടു വയ്ക്കുന്ന മറുനാടനും ഇസ്ലാമിക ഭരണമാണ് താൽപര്യം. മുസ്ലിം പ്രീണനം മാത്രമാണ് മറുനാടൻ കോൺഗ്രസിലൂടെ കാണുന്നത്.

    • @sadhanandhanpilla7809
      @sadhanandhanpilla7809 2 дні тому

      മുസ്ലിം മതത്തിന്റെ ദൈവത്തെയും ആചാരങ്ങളും മാറ്റിയാൽ മതി

  • @raghavanmenon3262
    @raghavanmenon3262 3 дні тому +3

    Thank you sirs for this interesting updates. Got lot of information about UK from Shajan sir. Expecting more videos about UK in future.

  • @radhamohan1911
    @radhamohan1911 3 дні тому +21

    നിനക്കൊക്കെ സാധിക്കാത്തത് സാധിച്ചതിൽ ഋഷിസുനകിനോട് കുശുമ്പാണോ ചരിത്രത്തിൽ നിന്ന് മായിക്കാൻ കഴിയില്ല സുനകിനെ ❤❤❤❤❤

  • @mallikaravi6862
    @mallikaravi6862 3 дні тому +8

    What a detailed analysis of British politics....... thank you so much

  • @johnabraham2318
    @johnabraham2318 3 дні тому +13

    കോട്ടയം തിരുനക്കരയിലും ചങ്ങനാശ്ശേരിയിലും ഒക്കെ അടിമച്ചന്തയുണ്ടായിരുന്നു എന്നുള്ളത് യാഥാർഥ്യമാണ്.
    ശ്രീ വിനിൽ പോളിന്റെ പുസ്തകത്തിലും,
    ഡോ പ്രൊഫസർ ഡോ. സാമുവൽ നെല്ലിമുകൾ എന്നീ ചരിത്രകാരന്മാരുടെ പുസ്തകങ്ങളിൽ ഇത് വ്യക്തമായി പറഞ്ഞിട്ടുണ്ട്.
    വിനിൽ പോളുമായി ഒരു അഭിമുഖം ചെയ്യാൻ സാധിക്കുമെങ്കിൽ നല്ലതായിരുന്നു

    • @ashwinjohn4319
      @ashwinjohn4319 2 дні тому

      Slavery was present everywhere in the world. It was the British who abolished slavery in the British Empire and stopped the slave trade.

  • @MarketPulse2024
    @MarketPulse2024 3 дні тому +195

    ലോകം മുഴുവൻ ഓടി നടന്നു കട്ട് മുടിച്ച ബ്രിട്ടീഷ്കാരുടെ ഇന്നത്തെ ഒരു അവസ്ഥ.

    • @sumeshs8239
      @sumeshs8239 3 дні тому

      ബ്രിട്ടൻ മൊത്തം ഇന്ത്യക്കാരും പാകികളുമാ. നാറിയിട്ട് നടക്കാൻ പറ്റില്ല

    • @Hari-vj8oi
      @Hari-vj8oi 3 дні тому +2

      Good times create weak men.

    • @MrTom1884
      @MrTom1884 3 дні тому +1

      Alllah

    • @user-yh1co3gc4h
      @user-yh1co3gc4h 3 дні тому

      നിന്റെ തന്തയും നീയും ചത്തു പോകാതെ ഇന്നുവരെ ജീവിച്ചിരുന്നതും യൂട്യൂബിൽ കമന്റിടാൻ രണ്ടക്ഷരം പഠിച്ചതും ബ്രിടീഷുകാരൻ വന്നത് കൊണ്ടാണ്, അവര് ആധുനിക മെഡിസിനും വിദ്യാഭ്യാസവും കൊണ്ടുവന്ന് പ്രചരിപ്പിച്ചതു കൊണ്ടാണ്.

    • @ganemazizbuildingmaterialt3377
      @ganemazizbuildingmaterialt3377 3 дні тому

      Kuduthal kollathum kittum😂

  • @rameshanu9438
    @rameshanu9438 3 дні тому +6

    എന്നും വിദേശരാജ്യങ്ങളിൽ തൊഴിൽ തേടി പോകുന്ന ഇന്ത്യക്കാരെ വാർത്തെടുക്കുന്നത് അല്ല വേണ്ടത് നമ്മുക്ക് സ്വന്തമായി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഇന്ത്യൻ ഗവൺമെൻറിന് കഴിയട്ടെ

  • @mkpmkp718
    @mkpmkp718 3 дні тому +9

    സുനകിനു ആർത്തി എന്ന് പല പ്രാവശ്യം സാജൻ പറയുന്നു, അയാൾ ആർത്തി കാണിച്ചില്ല, നിങ്ങൾ അയാൾ UK യുടെ PM ആയതിൽ അസൂയ മാത്രം 😮

    • @jayakumarg6417
      @jayakumarg6417 2 дні тому +1

      100%സത്യം. 👌🏼

    • @shafeequeparappan792
      @shafeequeparappan792 День тому +1

      അങ്ങനെ പ്പം ഒരു നായര് ഞമ്മളെ ബ്രിട്ടനെ ഭരിക്കണ്ട 😄😄

    • @nigarsiddique2193
      @nigarsiddique2193 День тому +2

      Exactly

  • @user-ii8gc6ne3x
    @user-ii8gc6ne3x 3 дні тому +33

    ബ്രിട്ടനിൽ ജനിച്ച് വളർന്ന സാജൻറ അത്ര അറിവ് റിഷി സുനകിനോ ഇന്ത്യക്കാർക്കൊ ഇല്ല , ഈ ബുദ്ധി ചാൾസ് ശോഭരാജിൽ മാത്രം ആണ് കണ്ടത് 😅

    • @sanathannair8527
      @sanathannair8527 3 дні тому +3

      എന്നു വെച്ചാൽ ക്രിമിനൽ ബുദ്ധി'😂😂😂

    • @sreelathaprathapan2625
      @sreelathaprathapan2625 3 дні тому +1

      Hahaha

    • @ChandranKV-bt2ow
      @ChandranKV-bt2ow 2 дні тому

      @@user-ii8gc6ne3x സ്വന്തം പേര് വയ്ക്കാതെ യൂസർ എന്ന് എഴുതുന്നത് പേടിത്തൊമ്പന്മാരാണ് ആ കമന്റുകൾ വായിക്കാതിരിക്കുകയാണ് നല്ലത്

    • @josephpm6855
      @josephpm6855 2 дні тому

      Sudappi 😂😂😂

    • @nigarsiddique2193
      @nigarsiddique2193 День тому

      😂

  • @Somu-ev3wy
    @Somu-ev3wy 3 дні тому +23

    ജനിച്ച നാടിനെയും അഭയം കൊടുത്ത നാടിനെയു ആദരിക്കാതെ മതത്തെ മാത്രം സ്നേഹിക്കുന്നവരെ എന്ത് പറയണം

    • @kenichiwatanabe5094
      @kenichiwatanabe5094 День тому +1

      അതാണ് പണ്ട് ഹിറ്റ്ലർ പിടിച്ചു ഗ്യാസ് ചെമ്പറിൽ അടച്ചത്

    • @user-mf6ej9zp3b
      @user-mf6ej9zp3b День тому

      😂😂😂😂😂😂😂😂

    • @Kannur392
      @Kannur392 23 години тому

      Shoe nakkiyilla

  • @bmt239
    @bmt239 3 дні тому +2

    "Excellent critical thinking and reasoning to come to a conclusion with evidence. We got an overall idea from what you have told. Go ahead with such informative and decision-making talk!"

  • @rajendranps3282
    @rajendranps3282 3 дні тому +5

    മൂന്ന് പാലസ്ത്യൻ സ്ഥാനാർഥികൾ കൂടി ഹമാസ് രുപികരിക്കും അങ്ങനെ ബ്രട്ടൻ ഹമാസ് രൂപകരിക്കും

  • @pb1818
    @pb1818 3 дні тому +54

    ഇനിമുതൽ ബ്രിട്ടനിൽ ചെല്ലുന്നവർ എയർപോട്ടിൽ പാസ്പോർട്ടും, മുറിച്ച സുനയും കാണിക്കേണ്ടിവരും🤣🤣🤣

    • @varnasham
      @varnasham 3 дні тому +1

      😂😂

    • @sooraj981
      @sooraj981 3 дні тому +1

      😊😊😊

    • @meerabkoshy5299
      @meerabkoshy5299 3 дні тому +2

      Anganeyengil pogenda ennu vaykkanam...veruthe aavashyamillaathathokkr kaanich avare pedippikkandaa pl😂

    • @haanavanddi
      @haanavanddi 3 дні тому

      Njan uro Hindu Pennine aan kalliyanam keyichadu Nair kuttyne avalku ente suna murichadu kandapool ennodu aval parayunnu kalikkaan Nalla sugamaaan ennu. Hindu aanogal mutta murikkoola adaan sthreekale Muslim payyammare nokunnadu

    • @cbzshafik1312
      @cbzshafik1312 3 дні тому

      white'sum suna cut aakkum😂 pinney whites allathey aalkar patti dey vilayeah ullu kurey arabs avidey invest cheyyuva athrey ullu

  • @vijayalakshmit9306
    @vijayalakshmit9306 3 дні тому +8

    ഇദ്ദേഹത്തിനു ബ്രിട്ടീഷ് എന്ന രാജ്യത്തെ വലിയ ഇഷ്ട്ടം ആണ് .

    • @ummerkundoor2549
      @ummerkundoor2549 2 дні тому +1

      ഇവർ ഒക്ക് തന്നെ അല്ലെ ഇന്ത്യയിൽ ബ്രിട്ടീഷ് കാർ വന്നപ്പോൾ സഹായിച്ചതും

    • @moncy156
      @moncy156 2 дні тому

      ഭാര്യയുടെ കൂടെഒളിമ്പിക്സിന് പോയപ്പോൾ കൂടെ പോയി അവിടെനിന്ന് കുറെ നാൾ മുങ്ങി നിന്നു അതിനുശേഷം അവിടെ ഒരു ഓൺലൈൻ ചാനൽ തുടങ്ങി ഓൺലൈൻ ചാനലിൽ നിന്ന് പരസ്യം പിടിച്ച് ചെറുതായിട്ട് കാശുണ്ടാക്കി ആൾക്കാരെ ബ്ലാക്ക് മെയിൽ ചെയ്തു കാലത്ത് പേടിപ്പിച്ചു ചാനൽ വളർത്തി അങ്ങനെ ഇന്ത്യയിൽ വന്ന് കേരളത്തിൽ വന്നു അവിടെ ചാനൽ തുടങ്ങി ഇപ്പോൾ വലിയ പ്രമുഖനായിട്ട് അഭിനയിക്കുന്നു.

  • @muralidharanmadathil8331
    @muralidharanmadathil8331 3 дні тому +1

    Good information....tks.

  • @CM-mw8qd
    @CM-mw8qd 3 дні тому +33

    സുനക്കിന്റെ സുനയുടെ തുമ്പ് എപ്പോഴാ മുറിയുന്നത് എന്ന് നോക്കിയിരിക്കുവാണ് ലോകം 🤔

    • @IndianForSure_1111
      @IndianForSure_1111 3 дні тому

      അയാള് PM ജോലി പോയാൽ പിന്നേ ജീവിക്കാൻ പറ്റില്ലല്ലോ😂

    • @Bujuraij
      @Bujuraij 2 дні тому +1

      നീ അറിഞ്ഞില്ലേ അത് എപ്പോഴേ മുറിച്ച്😂

    • @hussainbapputty2983
      @hussainbapputty2983 2 дні тому

      It was injustice that Sunak supported the genoside Israyel Pm Nethen even India is not doing so but Pm is supporting as he is anti-muslim but one who is good cultured cannot support brutal killers genoside whoever he represent and similer move fm any country are likely is defeatable.

    • @IndianForSure_1111
      @IndianForSure_1111 День тому

      @@hussainbapputty2983 Same thing happened with Kashmiri pandits, and no one was speaking against who the peaceful community who tortured and made pandita to leave their land.
      KARMA is playing back.
      India -Israel friendship forever.
      Indian Hindus and Israeli Jews know the horrors of the peaceful community, now the entire world knows the immorality of the religion and that why muslims are deported from every country.
      Rishi has just done his job, whoever in his position will do the same.

  • @surendranathp1244
    @surendranathp1244 3 дні тому +68

    ബ്രിട്ടനിലെ ഹൈന്ദവർ എത്രയഉം വേഗം ഇന്ത്യയിൽ കുടിയേറിയാൽ അവർക്‌നല്ലാത്

    • @sojajose9886
      @sojajose9886 3 дні тому +12

      അവിടെ മനുഷ്യർ ആണ് ഉള്ളത്.മത് ഭ്രാന്ത് ഉള്ളവര് അല്ല

    • @harikriz9482
      @harikriz9482 3 дні тому +7

      ​@@sojajose9886😅 news onnum vayikilale

    • @IndianForSure_1111
      @IndianForSure_1111 3 дні тому +8

      അവിടെ ജീവിക്കുന്ന എല്ലാ ഇന്ത്യക്കാർക്കും ഇവിടെയും വീടും സ്വത്തും ഒക്കെ ഉണ്ട്.തിരിച്ച് വന്നാലും നോ പ്രോബ്ലം.നാട്ടിൽ തന്നെ എത്ര വലിയ വീടുകളാ അടച്ച് കിടക്കുന്നത് abroad settlers ൻ്റെ.

    • @dubaivloges1033
      @dubaivloges1033 3 дні тому

      Ath ivide aanu hindu muslim cristian India vittal athilla

    • @royk1920
      @royk1920 3 дні тому

      പോടാ കള്ള സുടാപ്പി

  • @madhavankutty6980
    @madhavankutty6980 3 дні тому

    Dear Sajan,
    39:36 Fantastic brewing about the British election. Well done and a great thanks.
    It's not brefing, but in details for a layman's level.I always appreciate your channel, and you bring in lot of issues also for the common man's good. In fact you did a feature on my request for Residents of Heera Swiss Town and we won the case smoothly.
    Thanks a lot
    Keep it up

    • @AlbaAbrilAbril
      @AlbaAbrilAbril 3 дні тому

      മനുഷ്യന് മനസിലാകുന്ന ഭാഷയിൽ പറഞ്ഞുകൂടേ കവടി വാങ്ങി നിരത്താണോ മനസിലാക്കാൻ 😏

  • @petersimon985
    @petersimon985 23 години тому

    Very interesting, nice and informative presentation. 🎉❤

  • @thresiammageorge6434
    @thresiammageorge6434 3 дні тому +2

    Shajan,your analysis of British politics was perfect

  • @akshithcp4932
    @akshithcp4932 3 дні тому +10

    ഗൾഫിലൊക്കെ പൗരത്വം കൊടുക്കില്ല - യൂറോപ്യൻമാർ വിശാല ഹൃദയരാണ് പൗരത്വം കൊടുക്കും - ഭാവിയിൽ വിശാല ഹ്യദയരായവരൊക്കെ വെറുക്കപ്പെട്ടവരാകാനും ഒറ്റുകാരായും കാണക്കാക്കാൻ സാധ്യതയുണ്ട്

    • @Oruvan620
      @Oruvan620 3 дні тому

      യൂറോപ്പ്യൻ മാർക്ക് ജനങ്ങളെ വേണം!
      യൂറോപ്പ്യൻ മാർ തലമുറ ഉണ്ടാക്കുന്നവരിൽ മടിയൻ മാർ!
      സ്വന്തം സുഖം മാത്രം!
      അപ്പോൾ രാജ്യം ആൾപാർപ്പില്ലാതെ കുറ്റിയറ്റുപോകും അതിന്
      പരിഹാരം മറ്റു രാജ്യക്കാരെ
      സ്വീകരിക്കുക തന്നെ!

    • @sayeerar847
      @sayeerar847 21 годину тому +1

      ശെരിയാ അത് കൊണ്ട് ഗൾഫിൽ എല്ലാവരും സമാധാനത്തോടെ ജീവിക്കുന്നുണ്ട്

    • @blackcoffee2420
      @blackcoffee2420 20 годин тому

      സങ്കികൾ മന്ദബുദ്ദികൾ ആണെന്ന് തെളിയിച്ചു കൊണ്ടേ ഇരിക്കും. ഗൾഫിലോൺ ഏത് ദരിദ്രനും സമ്പന്നനും യാതൊരു നിബന്ധനയും ഇല്ലാതെ വളരെ എളുപ്പത്തോടെ ജോലിയിലോൺ പ്രവേശിക്കാം. അത് പോലെ വിശ്രമിക്കാം. ഒരു യൂറോപ്പ്യൻ രാജ്യത്തു ചേക്കേറാൻ തന്നെ ഏറെ ബുധിമുട്ട് ആണ്. ഇത്രയധികം പണം ബാങ്ക് അകൗണ്ടിലോൺ ഉണ്ടാകണംഎന്ന് തുടങ്ങി നീളും നിബന്ധനകൾ. പൗരത്വം എടുക്കണം എന്ന് തോന്നിയാലോൺ വലിയൊരു സംഖ്യ ലോൺ ആയി ബാധ്യത ഏൽക്കേണ്ടി വരും.

    • @MRSKITCHEN21
      @MRSKITCHEN21 17 годин тому

      മറ്റുള്ളവരുടെ രാജ്യങ്ങൾ കൊള്ളയടിച്ചു ,,അവിടെ യുള്ള ബില്യൺ കണക്കിന് ജനങ്ങളെ കൊന്നു തല്ലി അവരുടെ ജീവിതം തച്ചു തകർത്തരുടെ നട്ടില്ലേക്ക് തന്നെയല്ലേ വരേണ്ടത്,,അവർ തന്നെയാണ് അഭയം കൊടുക്കേണ്ടത്,,, ഇനി അവരെ ആവശ്യമില്ലെങ്കിൽ അവരുടെ നാട്,, പയത് പോലെ അക്കി,,, അവരുടെ രാജ്യത്ത് നിന് കൊള്ളയടിച്ച് മുതൽ എല്ലാം തിരിച്ച് കൊടുക്കട്ടെ,,, കൊല്ലസംഗം അത്രയേ വെസ്റ്റേണിനെ കാണാൻ പറ്റൂ

    • @umalu3472
      @umalu3472 15 годин тому

      അവർക്കറിയാം മുടിച്ചു കളയുമെന്ന് വർഗീയ വാദികൾ കഞ്ഞികുടിച്ചു ജീവിക്കണമെങ്കിൽ ഇസ്ലാമിക രാജ്യങ്ങൾ വേണം നക്കികൾ എന്നിട്ടും ഇസ്ലാമിനെ കണ്ടുകൂടാ നീയൊക്കെ മരിച്ചില്ലെങ്കിൽ നോക്കിക്കോ ലോകം മുഴുവൻ ഇസ്ലാം ഭരിക്കുന്ന ഒരു നാൾ വരും ഇൻഷാ അല്ലാഹ്

  • @sks8198
    @sks8198 3 дні тому +15

    🙏🏼👍🏼🇮🇳 ഋഷി പടി ഇറങ്ങുന്നതിൽ വളരെ വിഷമം. അദ്ദേഹത്തിന് നന്ദി ഭാവുകങ്ങൾ. ഭാരതീയന്റെ മികവും സ്വീകാര്യതയും, റിഷീ, അങ്ങു ലോകത്തിനു കാട്ടിക്കൊടുത്തു. ഏറ്റുമാനൂർക്കാരൻ നസ്രാണി മലയാളി ഭാരതീയ കറുമ്പൻ എന്നൊക്കെ പല പേരുകളിൽ സങ്കുചിത മനസ്കരാൽ വിളിക്കപ്പെടാവുന്ന ഒരാൾ യുകെയിൽ എംപി ആയിട്ടുണ്ട്. 🇮🇳 ഓന്റെ പേര് സോജൻ ജോസഫ്. അങ്ങയെ ഓർത്തു നസ്രാണികളും അനസ്രാണികളുമായ സകലമാന കേരളീയരും അങ്ങു ഇവ ഒന്നുമല്ല ഭാരതീയൻ ആണ് എന്ന് പറയുന്നവരും ചേർന്ന മല്ലൂ മലയാളികളുടെ ഹൃദയം നിറഞ്ഞ വിജയാശംസകൾ. ങ്ങളു പുലിയാണ് കേട്ടാ?

    • @arar5283
      @arar5283 3 дні тому

      ഋഷി ഭാരതീയനല്ല, നൂറ്റാണ്ടുകൾക്ക് മുൻപ് സിന്ധ് (പാക്കിസ്ഥാൻ ) ൽ നിന്നും ആഫ്രിക്ക യിലേക്ക് കുടിയേറിയ ഹിന്ദു കുടുംബത്തിൽ നിന്നാണ്. ഇന്ത്യയുമായി പുല ബന്ധം ഇല്ല. പിന്നെ നാരായണ മൂർത്തിയുടെ മരുമകനാണെന്ന് പറഞ്ഞു രതി മൂർച്ചയിൽ ആറാടാം.

  • @cjohn2277
    @cjohn2277 3 дні тому +2

    🌹❤️

  • @sreelathaprathapan2625
    @sreelathaprathapan2625 3 дні тому +2

    Shajan found very very excited and happy today.

  • @vkvk300
    @vkvk300 3 дні тому +30

    ഭാഗികമായി കൺസർവീവ്
    പാർട്ടിക്ക് പറ്റിയ തെറ്റ് ഇന്ത്യക്കാരനെ പ്രധാനമന്ത്രിയാക്കി
    ഭൂരിപക്ഷം ഇഷ്ടപ്പെട്ടില്ല കൂടെ മുസ്ലിം വോട്ടർമാരും

    • @user-rn9fq8gm8f
      @user-rn9fq8gm8f 3 дні тому +5

      He is not an illegal refugee ?????

    • @ravindranathkt8861
      @ravindranathkt8861 3 дні тому

      ​@@user-rn9fq8gm8f👍

    • @MuhammadshahidAk25
      @MuhammadshahidAk25 2 дні тому

      @@user-rn9fq8gm8f illegal refugee ആണ് സുനാക്കിന്റെ അച്ഛൻ അപ്പൊ അഭയാർത്ഥി ആണ്

  • @thomasmenachery8780
    @thomasmenachery8780 2 години тому

    Informative discussion.

  • @josecv7403
    @josecv7403 3 дні тому

    Marunadan TV thanks ❤
    Thankyou Mr Shajan Skaria❤🙏

  • @vijayjoseph5161
    @vijayjoseph5161 3 дні тому

    Interesting ….

  • @beenacm6663
    @beenacm6663 3 дні тому +1

    🙏

  • @najasivadasan3791
    @najasivadasan3791 3 дні тому +2

    David cameron was the prime minister at the time of the Referendum. He resigned not Rishi Sunak

  • @user-rh9qe1hf2t
    @user-rh9qe1hf2t День тому +2

    നമ്മളെ മോണ്ടിജിയുടെ ആഷിർ വാദം കിട്ടിയവരുടെ എല്ലാവരുടെയും അവസ്ഥ ഇതാണ് അത് സുനക് ആയാലും ടത്രംപ് ആയാലും നഥന്യവും ആയാലും എല്ലാം soha😅

  • @sreekumars623
    @sreekumars623 2 дні тому

    Good talk.I ❤

  • @mathewmattam4881
    @mathewmattam4881 3 дні тому +26

    അതിലുമപരി ഷാജന്റെപഴയ തട്ടിപ്പ് കേസുകൾ പുറത്തു കൊണ്ടു വരും.

    • @truthseekerandprovidemedia614
      @truthseekerandprovidemedia614 3 дні тому +4

      Kuttathil kammiyudeyum, sudapiyudeum

    • @habeebka2328
      @habeebka2328 3 дні тому

      പഴയ ഒരു ബ്ലാക്ക് മെയിൽ കേസ് 😄😄😄.. മാന്യന്റ ഡയലോഗ് കേട്ടാൽ ആർക്കും ഒന്നും അറിയില്ല ന്ന വിചാരം

    • @josecv7403
      @josecv7403 3 дні тому +1

      Fake iD Sudapi spotted 😂

    • @habeebka2328
      @habeebka2328 2 дні тому

      @@josecv7403 ഫേസ് ഐഡി എങ്കിൽ അങ്ങിനെ. പക്ഷെ ബ്ലാക്ക് മെയിൽ കേസ് ഫേക്ക് അല്ല കുഞ്ഞാടെ

  • @abinjacob797
    @abinjacob797 День тому +2

    ഞങ്ങളും uk യിൽ വോട്ട് ചെയ്തു ഇന്ത്യയുമായി ഇവിടെ ഉള്ള വെത്യാസം എന്തെന്ന് ചോതിച്ചാൽ ഒരു ഇലക്ഷൻ വർക്കും ഇല്ല എന്നുള്ളതാണ്. ഇലക്ഷൻ ദിവസം ഇന്ന് വോട്ട് ചെയ്യണ്ടേ എന്ന് ആരോ ചോദിച്ചപ്പോൾ ആണ് ഇന്നാണല്ലോ ഇലക്ഷൻ എന്ന് ഓർത്തത്. മുക്കിന് മുക്കിന് ഇലക്ഷൻ ബൂത്തുകൾ ഉണ്ട് അതുകൊണ്ട് വോട്ട് ചെയ്യുന്നിടത് ആളുകളെ എങ്ങും കണ്ടില്ല. ബൂത്ത്‌ എന്നുള്ളത് ഏതെങ്കിലും പള്ളിയിൽ നാല് ചെയ്യർ പിടിച്ചിട്ട് അവിടെ അഞ്ചാറു പേർ ഇരുന്ന് ബാലറ്റ് പേപ്പർ തരും വോട്ട് ചെയ്തവർക്ക് വേണമെങ്കിൽ ഒന്നുകൂടി വോട്ട് ചെയ്താലും അറിയില്ല കാരണം കൈയിൽ മഷി പുരട്ടില്ല. ബൂത്തിന്റെ ഏറിയയിൽ സ്ഥാനാർഥിയുടെ ഒരു പോസ്റ്ററോ കോടി തോരണമോ ഇല്ല😂 😂😂😂

  • @Political_Memess
    @Political_Memess 3 дні тому +2

    Politician with Most Fans in UK: Boris Johnson

  • @AshrafAli-if7sd
    @AshrafAli-if7sd 3 дні тому +2

    Saudi, UAE, etc r Islamic countries, & many Hindus brothers r working, I was also there, we have no problems especially Hindus, we r respecting others community ,
    U peoples r corpus in our society
    The man of red shirt, is no 1 Islamophobia

  • @thresiammageorge6434
    @thresiammageorge6434 3 дні тому +2

    My vote was for Conservative party

  • @josephpm6855
    @josephpm6855 2 дні тому

    Best wishes UK😂....from Thaliban ❤❤❤

  • @KpKeloth
    @KpKeloth 3 дні тому +5

    അവസാനം കരയേണ്ടി വരും ഒരു സംശയവുമില്ല

  • @haridevsv3455
    @haridevsv3455 3 дні тому +1

    let the Europeans realize why their forefathers fought the crusades

  • @samkunju
    @samkunju День тому

    താങ്ക് യു ഡിയർ.....

  • @senatorofutah
    @senatorofutah 3 дні тому

    Excellent explanation sajan sir

  • @georgephilip7821
    @georgephilip7821 2 дні тому +1

    സുനകിനെ പുറത്താക്കാൻ വേണ്ടി conservatives എല്ലാം Labour party യ്ക്ക് വോട്ട് ചെയ്തു , അതാണ് സംഭവിച്ചത് .

  • @user-uj9sg3hn2h
    @user-uj9sg3hn2h 3 дні тому +19

    മറുനാടൻ ബ്രിട്ടീഷന്റെ ചാറാണ്. ഇവനെ സൂക്ഷിക്കണം

    • @johnymj5612
      @johnymj5612 3 дні тому +15

      നീ ഹമസിന്റെയും ചാറാണ്

    • @gentleman4164
      @gentleman4164 3 дні тому +2

      Charallada, kashnam…😂

  • @gpalthoroppala178
    @gpalthoroppala178 2 дні тому

    Be happy when return to IT'S OWNERS, honourably, remarkable idea

  • @jacobgeorge8194
    @jacobgeorge8194 3 дні тому +4

    കുടിയേറ്റം കാലക്രമത്തിൽ, ഇപ്പോൾ ഒരുവിധം നന്നായ് പോകുന്ന രാജ്യങ്ങളിലെ ഭരണ സംസ്കാര വ്യവസ്ഥിതിയിൽ കാര്യമായ മൂല്യച്യുതിക്ക് കാരണമാകും.
    ഇപ്പൊൾ തന്നെ അതിൻ്റെ ലക്ഷണങ്ങൾ ചിലയിടങ്ങളിൽ കണ്ടുതുടങ്ങിയിട്ടുണ്ട്.

  • @NishadAbdulkalam
    @NishadAbdulkalam 3 дні тому +52

    ഇസ്ലാം വിരോധം രാവിലെ മുതൽ രാത്രി വരെ, കിടന്നിട്ട് ഉറക്കം വരുന്നുണ്ടോ സാറന്മാരെ... കഷ്ടം...

    • @samuelvarghese9991
      @samuelvarghese9991 2 дні тому +12

      കയ്യിലിരുപ്പും അത്തരമല്ലേ?

    • @josephpm6855
      @josephpm6855 2 дні тому

      Hai sudappi bheekara....😂😂😂

    • @rasheedahammed
      @rasheedahammed День тому

      ആരുടെ നിന്റപ്പന്റെ

    • @pareedp.m.8461
      @pareedp.m.8461 День тому +1

      സംസ്കാരം ഉള്ള വിശ്വാസി ആണ് മുസ്ലിം ​@@rasheedahammed

    • @pareedp.m.8461
      @pareedp.m.8461 День тому

      ഇസ്ലാം വിരോധം അല്ല വഹാബി വിരോധം

  • @sreedharannarayanan703
    @sreedharannarayanan703 3 дні тому +1

    Why these people are so serious

  • @user-mt1qc3ux9x
    @user-mt1qc3ux9x День тому

    Sathyam.....❤❤❤

  • @omanageorge991
    @omanageorge991 2 дні тому

    Is it county is country?

  • @ramachandrannair4554
    @ramachandrannair4554 День тому

    Simple karmo ka phal. God gave, giving chance to change. But action did by forefathers, grand children has pay. Similar is, will happening in many democracies.

  • @lakshmankambrath402
    @lakshmankambrath402 3 дні тому +4

    You will be happy Shajan. You were tarnishing Irishi sunak’s image .

    • @sojajose9886
      @sojajose9886 3 дні тому +1

      Whatever he said the truth. Its your attitude

  • @user-ln5nm1zc9u
    @user-ln5nm1zc9u День тому +6

    ഫലസ്തീൻ ജയിക്കട്ടെ ഹമാസ് മുത്തുകൾക് വിജയം നല്കട്ടെ

  • @MrRajeesh00a
    @MrRajeesh00a 2 дні тому

    Shropshire ഇൽ വന്നിരുന്നോ? ... ഇനി വരുമ്പോൾ പ്ലീസ് contact.. I am in Herefordshire

  • @azeezka4031
    @azeezka4031 2 дні тому +3

    ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ഒരു ഉപദേശകരുടെ കുറവ് ഉണ്ടല്ലോ സാജാ നീ നോക്കുന്നോ❤😂😂

  • @gpalthoroppala178
    @gpalthoroppala178 2 дні тому

    Some countries never award CITIZENSHIP to foreigners, listen and learn the reasons

  • @nothingimpossible2912
    @nothingimpossible2912 3 дні тому

    Elizabeth funeral was conducted by Rishi as PM not Liza struss

  • @vijayakumarb
    @vijayakumarb 5 годин тому +1

    ഷാജന്റെ വീഡിയോ വഴി ബ്രിട്ടീഷ് പൊളിറ്റിക്സ് വൃക്തമായി മനസ്സിലാക്കാൻ പറ്റി.

  • @agnosticman7592
    @agnosticman7592 2 дні тому +1

    ഏറ്റവും കൂടുതൽ വർഗീയത 70 , 80 , 90 ൽ ജനിച്ചവർക്കോ ?

  • @ebinjoebin3188
    @ebinjoebin3188 3 дні тому +47

    വൈകാതെ ബ്രിട്ടൻ ഇസ്ലാമിന്റെ കീഴിൽ ആകും 🤣🤭

    • @kl58p6
      @kl58p6 2 дні тому +2

      എന്നിട്ട് വേണം നിൻ്റെ ഒക്കെ
      അമ്മയുടെ വേശ്യാ പണി നിർത്തിക്കാൻ

    • @rubikcreation
      @rubikcreation 2 дні тому

      ആയാൽ കുവൈറ്റ് പോലെ ഉള്ള അറബ് നാട്ടിൽ ജോലിക്ക് പോകുന്ന പോലെ ചില കുഞ്ഞാടുകൾ അറബിയെ നക്കാൻ അങ്ങോട്ട് പോകും...എന്നിട്ട് മാനേജർ പോസ്റ്റിൽ ഇരുന്നു വിലസി ഇസ്ലാമിനെയും മുസ്ലിങ്ങളെയും ഫേക്ക് അകൗണ്ടിൽ വന്നു തെറി പറയും😂😂

    • @MuhammedAli-yl1bk
      @MuhammedAli-yl1bk 2 дні тому

      എന്നിട്ടും സംഘി നിരീശ്വര ക്രിസംഘി കോമാളികൾ പറേന് ലോകത്ത് ഇസ്ലാം തകരുന്നൂന്ന് 😅

    • @abdulla170171
      @abdulla170171 День тому

      ആയിക്കോട്ടെ നന്നാവും

    • @shafeequeparappan792
      @shafeequeparappan792 День тому

      ബ്രിട്ടൺ ദുബായ് പോലെ ഡെവലപ്പ് ആകും

  • @ALI-uo2cf
    @ALI-uo2cf День тому +1

    ലോകം മുഴുവനും വെട്ടിപ്പിടിച്ചു കോളനി ആക്കുകയും സ്വത്തു വകകൾ കൊള്ള അടിക്കുകയും ചെയ്ത അവന്മർ ഒരു കാലത്ത് അവരുടെ കാൽക്കിഴിൽ ആയിരുന്നവരുടെ മുന്നിൽ കുനിഞ്ഞു നിൽക്കേണ്ട അവസ്ഥ... അത് ദൈവ നിശ്ചയമാണ്.

  • @Oruvan620
    @Oruvan620 3 дні тому +4

    ബർനാസ്ഷായുടെ പ്രവചനം സാധ്യമാകാൻ സാധ്യതയുണ്ട്!
    ബ്രിട്ടൻ ഒരു ഇസ്ലാം ഭൂരിപക്ഷ പ്രദേശമാകും!
    പണ്ട് ബ്രിട്ടൺ അടക്കിവാണ പല
    ഇസ്ലാമിക രാജ്യങ്ങൾക്കും
    ഒരു പ്രായശ്ചിത്തമായി ബ്രിട്ടനും മാറട്ടെ!
    ഇസ്ലാം! തടയാനാവാത്ത വിസ്മയം തന്നെ!

    • @josecv7403
      @josecv7403 3 дні тому

      Bismayam Pole THALIBAN alle?!😂

    • @Oruvan620
      @Oruvan620 2 дні тому

      @@josecv7403 താലിബാൻ ഏതായാലും അമേരിക്കക്ക്
      ഒരു വിസ്മയം തന്നെയായി അനുഭവ
      പ്പെട്ടു! അതുകൊണ്ടാണല്ലൊ
      താലിബാനെ തകർക്കാൻ പോയവർ
      ഒടുവിൽ അവരുമായി ഖത്തറിൽ
      വെച്ച് സന്ധിയായത്!

    • @sebastianta7979
      @sebastianta7979 2 дні тому

      ലാസ്റ്റ് വിച്മയം 😢😢😢😢 സ്ത്രീകൾ, കുട്ടികൾ 😂😂😂ഇരവാദം ആകും... ഹമാസ് പോരാളികൾ വിച്മയം 😂😂😂😂ഹിസ്‌പുള്ള വിച്മയം 😂😂😂ഇസ്രായേൽ ഒന്ന് നേരെ നോക്കിയപ്പോൾ ഓടിയ ഓട്ടം 😂😂

    • @rahulraj.r5485
      @rahulraj.r5485 2 дні тому

      ​@@sebastianta7979Evan paraja ooro vakku chirich thallarum sameepa bhaviyil namuk ath kanan sadhikkum

  • @avmathew1723
    @avmathew1723 2 дні тому +1

    SFI യുടെ Help desk പോലെ!!

  • @sasidharanp.v3404
    @sasidharanp.v3404 3 дні тому +6

    ഷാജൻ സാറേ ബ്രിട്ടിഷ് രാഷ്ട്രീയത്തേ കുറിച്ച് കുറെ കാര്യങ്ങൾ തന്നു... നന്ദി'.🙏🏼

  • @VishnuredIndian
    @VishnuredIndian 3 дні тому +1

    0:59കൗണ്ടി എന്നുദ്ദേശിച്ചത് ഒരു പ്രത്യേക ഭൂപ്രദേശത്തെയാണ് ആ പ്രദേശത്തിന് പുരാതനമായ അല്ലെങ്കിൽ അതിന്റേതായ ഒരു നിയമം ഉണ്ടായിരിക്കും ( വടക്കേക്കര തെക്കേക്കര പടിഞ്ഞാറേക്കര കിഴക്കേക്കര എന്നുപറയുന്ന പോലെ. തമിഴ്നാട്ടിലേക്ക് ഉള്ളപോലെ നാട്ടുകൂട്ടം കട്ട പഞ്ചായത്ത് )പഞ്ചായത്ത് പോലെ എന്ന് പറയാം പക്ഷേ പൂർണ്ണമായും പഞ്ചായത്ത് എന്നല്ല പഞ്ചായത്തിനെക്കാളും കുറച്ചുകൂടി അധികാരം കൂടുതൽ എന്നാൽ ഒരു സ്റ്റേറ്റിന്റെ പോലെ

  • @unnithanradhakrishnan032
    @unnithanradhakrishnan032 3 дні тому

    🤔

  • @Jjjmjjkeekkek
    @Jjjmjjkeekkek 2 дні тому

    Ne nokkum

  • @jintochacko348
    @jintochacko348 День тому

    🎉🎉❤❤🎉🎉❤❤

  • @user-cf6gp9ou2r
    @user-cf6gp9ou2r 3 дні тому

    ❤❤❤❤❤❤

  • @mohandasan2351
    @mohandasan2351 3 дні тому

    Ru the marunadan to take care of future? If I if any issue can I contact you

  • @JacobAlexander1000
    @JacobAlexander1000 3 дні тому +3

    Western countries ellam Steady declin aann Ini India, China, South Asians countries nte kaalam ann

  • @praveenkrishnan1716
    @praveenkrishnan1716 3 дні тому +1

    അനുഭവിക്ക് divide and rule ഒക്കെ eddakiya team അല്ലെ

  • @abdullakuttymelethil735
    @abdullakuttymelethil735 2 дні тому +1

    കോൺസർവേറ്റീവ് പാർട്ടി വെറും വംഷീയമാണ് എന്നാൽ ലേബർ പാർട്ടി ബഹുസ്വരത ഉൾ കൊള്ളുന്ന പറ്റിയാണ് അതായത് ബിജെപി കോൺഗ്രസ്‌ എന്നപോലെ കോളനി വാഴ്ച്ച കാലത്ത് ലേബർ പാർട്ടി അധി കാരത്തിലുള്ള തങ്ങളുടെ കോളനികൾക്ക് ബ്രിട്ടൻ സ്വാതന്ത്ര്യം നൽകുന്നത് ലേബർ പാർട്ടി നേതാവ് ക്ലമെന്റ്അറ്റലി അധികാരത്തിൽ വന്നപ്പോഴാണ് ഇന്ത്യക്കും സ്വാതന്ത്ര്യം നൽകുന്നത് അതായത് ലേബർ പാർട്ടി അന്നും ഇന്നും അതായത് കുടിയേട്ടക്കാർ ഒഴുകുന്നതിന് മുൻപും ബ്രട്ടനിൽ ലേബർ പാർട്ടി സജീവമാണ്
    ലേബർ പാർട്ടി ബഹുസ്വരതയെ ഉൾകൊള്ളുന്ന ഒരു ലിബറൽ കാഴ്ചപ്പാട്ള്ളവരായത് കൊണ്ട് മുസ്ലിങ്ങൾ അടക്കമുള്ള കുടിയേറ്റ ക്കാർ അവരെ പിന്തുമ്പക്കുന്നത് സ്വഭാവികം

  • @antonysebastian8185
    @antonysebastian8185 3 дні тому

    Yes we mus cont Bt

  • @abdulsalamsalam6712
    @abdulsalamsalam6712 19 годин тому

    ജനങ്ങൾ ഇഷ്‌ടമുള്ള മതത്തിൽ വിശ്വസിക്കട്ടെ 👌

  • @moncy156
    @moncy156 2 дні тому

    He is keir starmer.
    Nigel Farage
    George Galloway. Pronunce names correctly.

  • @user-eg5vx3zf9d
    @user-eg5vx3zf9d 3 дні тому +1

    Lal Salamu alekkum, halal salam

  • @menonsdevadas
    @menonsdevadas 3 дні тому

    Correct information. Sunak did not get support of white Conservatives, and anti incumbency factor and insight in conservative party lead to failure...

  • @cmntkxp
    @cmntkxp 3 дні тому +2

    ഇതിൽ ഇന്ത്യാ ക്കാരുടെ കമൻ്റ് സംഭാവന വളരെ അധികം ആണ്. അവര് ഋഷി ബ്രിട്ടീഷ് അധിനിവേശത്തിന് എതിരെ പ്രതികാരം ചെയ്തു എന്ന് വരുത്തി കമൻ്റ് അടിച്ച് വെള്ളകാരുട്ടി മൂടിൽ തീ ഇട്ടു

  • @pmk8071
    @pmk8071 3 дні тому +2

    "Mathethara" Muslim league party avide undo.

  • @AliAli-ck9xd
    @AliAli-ck9xd 3 дні тому +4

    Labour party big salute

  • @PrabhakaranThekkummuri-zm1xp
    @PrabhakaranThekkummuri-zm1xp 3 дні тому

    Starmar is a brilliant man to rule the United Kingdom and he will do it, only thing to report it correctly and sincerely without omitting and adding comas and foolstop

  • @mathewskurian8678
    @mathewskurian8678 3 дні тому +1

    Uk is another Pakistan .Do not worry .

  • @rockyjoseph184
    @rockyjoseph184 22 години тому

    Nothing special - Sadiq Khan (Labour) Bans England Flag in London for Taxi Drivers