സിപിഎം കള്ളപ്പണക്കാർ ഈഡിയിൽ; മറുനാടൻ ഷാജൻ കണ്ടത് ..I Enforcement Directorate on Karuvannur

Поділитися
Вставка
  • Опубліковано 3 жов 2024
  • സിപിഎം കള്ളപ്പണക്കാർ ഇന്നലെ ഈ ഡിയിൽ എത്തിയപ്പോൾ ...മറുനാടൻ കണ്ട കാഴ്‌ചകൾ ...
    #enforcementdirectorate #karuvannurbankscam #aravindakshan #cpim #keralapolitics

КОМЕНТАРІ • 1 тис.

  • @kebeerkebeer2536
    @kebeerkebeer2536 Рік тому +148

    മറുനാടൻ ഷാജൻ സാറിനും കുടുംബത്തിനും എല്ലാവിധ ഈശ്വരാ അനുഗ്രഹവും നേരുന്നു❤❤❤❤

  • @girijadevi3869
    @girijadevi3869 Рік тому +205

    ഷാജൻ സാറിന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി ഈശ്വരനോട് പ്രാർത്ഥിക്കുന്നു. 🙏🙏🙏

  • @sudhisukumaran8774
    @sudhisukumaran8774 Рік тому +375

    സത്യത്തിനു വേണ്ടി പോരാടുന്ന താങ്കളെപ്പോലെയുള്ള മാധ്യമപ്രവർത്തകരാണ് ഈ നാടിന് ആവശ്യം സധൈര്യം ശബ്ദിക്കുക❤❤❤🎉🎉🎉

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Рік тому

      അടുക്കളയിൽ നിന്ന് പിന്തുണ !
      ല്യോ 😎😁

    • @sudhisukumaran8774
      @sudhisukumaran8774 Рік тому +1

      ​@@LittleboyLITTLEBOY-wy5uk നിന്നെ അടുക്കളയിലാ കുഴിച്ചിട്ടേക്കണേ എന്ന് എന്തിനാ ഇങ്ങനെ പറഞ്ഞു നടക്കണേ 😂😂😂

    • @sudhisukumaran8774
      @sudhisukumaran8774 Рік тому +1

      ​@@LittleboyLITTLEBOY-wy5uk നിന്റെ പേരിൽ തന്നെ ഉണ്ടല്ലോ കള്ളന് കഞ്ഞി വെച്ചവൻ ആണെന്ന് 😈😈😈

    • @sudhisukumaran8774
      @sudhisukumaran8774 Рік тому +6

      ​@@LittleboyLITTLEBOY-wy5uk ബസ്റ്റാൻഡ് ജാനുവിന്റെ മോനെ സുഖമാണല്ലോ അല്ലേ😂😂😂

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Рік тому

      @@sudhisukumaran8774 നിന്റെ തള്ള നിന്നെ അങ്ങാടിയിൽ പായ വിരിച്ചു പരസ്യമായി ഉണ്ടക്കിയതിനു നീ എന്നോട് വിഷമിച്ചിട്ടു എന്ത് കാര്യം കൂത്തിച്ചി മോനെ . 😥😥😥🥰

  • @ABM257
    @ABM257 Рік тому +388

    ആരും ഭയക്കേണ്ട കാര്യമില്ല നിക്ഷേപകരുടെ പണമെല്ലാം സഖാക്കളുടെ കൈയ്യിൽ ഭദ്രമായി ഇരിപ്പുണ്ട് 😅

    • @acpremkumar701
      @acpremkumar701 Рік тому +10

      കേരളത്തിന്റെ പൊതുക്കടമായ 5000 ലക്ഷം കോടിയും ldf, udf നേതാക്കളുടെ പക്കൽ സുരക്ഷിതമായുണ്ട് ! അത്‌ വീണ്ടെടുത്തു കേരളത്തിന്റെ പൊതു കടം ഇല്ലാത്തക്കണമെങ്കിൽ കേരളം കേന്ദ്രഭരണ പ്രേദേശമാക്കണം ! അല്ലെങ്കിൽ കേരള ഒരുകാലത്തും കടക്കെണിയിൽ നിന്നും മോചിക്കാൻ സാധിക്കില്ല !!!

    • @PKSDev
      @PKSDev Рік тому +5

      ലഡ്ജറിൽ ഭദ്രം !😮

    • @SOBHIJOY
      @SOBHIJOY Рік тому +3

      😂

    • @MohanDas-cn3eq
      @MohanDas-cn3eq Рік тому +3

      ചഗാക്കളെ മുന്നോട്ട് മുന്നോട്ടെ

    • @bindhumenon6146
      @bindhumenon6146 Рік тому +3

      😂😂

  • @doubleheartan
    @doubleheartan Рік тому +155

    കട്ടതൊന്നും കേരളം വിട്ട് പുറത്ത് പോകില്ലന്നും മകളുടെ കൈയ്യിൽ ഭദ്രം ആയിരിക്കും എന്നും പിണറായി സഖാവ് പറഞ്ഞു. എന്നിട്ടും മലയാളിക്ക് മുറുമുറുപ്പ്. ❤

  • @madhusudananmanghat8451
    @madhusudananmanghat8451 Рік тому +238

    ഷാജൻ സാറുടെ വാർത്തകൾ എത്ര വസ്തു നിഷ്ടവും സുതാര്യവുമാണ്. മറുനാടന് തുല്യം മറുനാടൻ മാത്രം 👍👍👍👍

    • @bhageerathysoman8630
      @bhageerathysoman8630 Рік тому

      ഷാജൻ 👌🏻👍

    • @bhageerathysoman8630
      @bhageerathysoman8630 Рік тому

      കോടിശ്വര നായ ടാക്സി ഡ്രൈവർ. കള്ളന്മാരെ എല്ലാത്തിനേം അകത്താക്കണം

  • @krishnakumarr2642
    @krishnakumarr2642 Рік тому +306

    ഒറ്റപ്രാവശ്യം കൂടി കേരളത്തിൽ CPIM നെ വിജയിപ്പിക്കുക. അതോടെ കേരളവും, ബംഗാളിനേയും, ത്രിപുരയേയും പോലെ ആയിക്കോളും. അതോടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും.

    • @shajubh2093
      @shajubh2093 Рік тому +9

      But പിന്നെ കേരളത്തിൽ ഒന്നും കാണില്ല 🙏🏻🙏🏻🙏🏻

    • @kuriakosekv6566
      @kuriakosekv6566 Рік тому +4

      Yes, last peace of rice also emptied

    • @juliusbattens2563
      @juliusbattens2563 Рік тому +5

      പക്ഷേ നമ്മൾ എങ്ങോട്ട് പോകും? ബംഗാളിലേക്കോ

    • @gopankrishnan-7287
      @gopankrishnan-7287 Рік тому +1

      Nnalum prabhudharqu edhonnum cheyvile kayarilla🤣🤣🤣🤣🤣🤣🤣veendum
      Kuthy kodukum arivalinu😁😳😳😳😳

    • @krishnakumarr2642
      @krishnakumarr2642 Рік тому +1

      ​ അക്രമ രാഷ്ട്രീയവും, അഴിമതിയും, തീവ്രവാതവും കേരളത്തെ ഒരു കേന്ദ്രഭരണപ്രദേശമാക്കി മാറ്റിയേക്കും.

  • @sudhisukumaran8774
    @sudhisukumaran8774 Рік тому +867

    Ed ഓഫീസിലേക്ക് ഒരു ബാഗ് നിറയെ തെളിവുകളുമായി എത്തിയ സത്യത്തെ മുറുകെപ്പിടിച്ച് ജീവിക്കുന്ന താങ്കൾക്ക് ബിഗ് സല്യൂട്ട്🔥🔥🔥

    • @animohandas4678
      @animohandas4678 Рік тому +21

      💪💪💪

    • @sudhisukumaran8774
      @sudhisukumaran8774 Рік тому +1

      ​@@animohandas4678❤❤❤🙏🙏🙏❤️❤️❤️

    • @rajeshk.p9290
      @rajeshk.p9290 Рік тому

      സാധാരണ പത്രക്കാർ തട്ടിപ്പു കാരുടെ പിന്നാലെ ഓടുകയാണ്.

    • @manikt7562
      @manikt7562 Рік тому +11

      ❤❤❤

    • @aleyammarajan1428
      @aleyammarajan1428 Рік тому +16

      Big salute Shajan sir

  • @radhamanivs7433
    @radhamanivs7433 Рік тому +152

    ഒരു പെട്ടി നിറയെ സത്യ തെളിവ്
    E d യിൽ സമർപ്പിച്ച ഷാജൻ സാറിന് ഇനിയും ദൈവാനുഗ്രഹം ഉണ്ടാകട്ടെ

    • @joyjoseph5888
      @joyjoseph5888 Рік тому

      അക്കാര്യത്തെക്കുറിച്ച് ഇദ്ദേഹം ഒന്നും പറഞ്ഞില്ലല്ലൊ! ഒരു പെട്ടിയും വലിച്ചുകൊണ്ടു പോകുന്നതു കണ്ടു. പിന്നെ ഒന്നും മനസിലായില്ല. വിവരങ്ങൾ പിന്നീട് പറയും എന്ന് വിശ്വസിക്കുന്നു.

  • @kebeerkebeer2536
    @kebeerkebeer2536 Рік тому +198

    സത്യത്തിനു വേണ്ടി പൊരുതുന്ന മറുനാടൻ സാജൻ സാറിന് എല്ലാവിധ ഭാവങ്ങളും നേരുന്നു ❤❤❤❤

  • @narayananv.a9611
    @narayananv.a9611 Рік тому +161

    എന്തിനാണ് മലയാളികൾ വിഷമിക്കുന്നത്... നിങ്ങളാണ് ഈ കൊള്ളക്കാരെ തിരഞ്ഞെടുത്തത്..

  • @ramankutty3340
    @ramankutty3340 Рік тому +70

    മറുനാടൻ ഷാജൻ സ്കറിയക്ക് എല്ലാ നന്മയും നേരുന്നു.

  • @saundarya3759
    @saundarya3759 Рік тому +221

    ജാതിയും മതവും രാഷ്ട്രീയവും സമുദായവും ഏതുമാകട്ടെ ദുഷ്ടതകൾക്ക് ആയുസ്സ് ഇല്ല. അഴിമതിക്കെതിരെ അതിശക്തമായ നടപടികൾ എടുക്കുന്ന കേന്ദ്ര സർക്കാരിനും അന്വേഷണ ഏജൻസികൾക്കും അഭിനന്ദനങ്ങൾ 🙏🙏. ഭാരത് മാതാ കീ ജയ് 🇮🇳🇮🇳🇮🇳

    • @Mpramodkrishns
      @Mpramodkrishns Рік тому +9

      ലാവ്‌ലിൻ കേസും സ്വർണ്ണക്കടത്ത് കേസും എന്തായി? സഹോദരി ??

    • @jacobarickappillil8849
      @jacobarickappillil8849 Рік тому +1

      വിലപേശുക, ഉറപ്പിക്കുക, ed come ബാക്ക് and do your വർക്ക്‌

    • @naajithnaajith351
      @naajithnaajith351 Рік тому

      കോപ്പാണ് ........ കേന്ദ്ര സർക്കാർ നേരായ രീതിയിൽ അന്വേഷിച്ചെങ്കിൽ പരനാറിയും കുടുംബവും ഇപ്പോൾ തീഹാർ ജയിലായേനേ....... ഒറ്റച്ചങ്ങായിമാരാ നരേന്ദ്രനും, പരനാറിയും....... ഈ കേസ്സ് വിട്ട് എന്ന് ED വിശ്രമത്തിന് എന്ന് പോകുമെന്ന് കാത്തിരിക്കുന്നു കേരള ജനങ്ങൾ .

    • @divakaranprasadam7398
      @divakaranprasadam7398 Рік тому +1

      സഹ:സ്ഥാപനത്തിലെ തിരിമറി അന്വേഷിക്കാൻ ഈഡി ക്ക് അധികാരമുണ്ടോ?___പറഞ്ഞത് ഗോവിന്ദൻ___"ആരും ഒറ്റരുത്"കള്ളപ്പണം,വെളുപ്പിച്ചത് 2000 നിൻറെ നോട്ട്ഉപയോഗിച്ച്, നിരോധിച്ചപോൾ,നഷ്ടം നികത്തിയത് പാവപ്പെട്ടവന്റെ നിക്ഷേപതുക കൊണ്ട്!അവിടെയാണ് പിഴച്ചത്?

  • @Indian1992
    @Indian1992 Рік тому +107

    ഇത് പോലൊരു കൊള്ളസംഘം കേരള ചരിത്രത്തിൽ ഇതാദ്യം എന്നിട്ടും ഇവരെ ന്യായീകരിക്കാൻ അടിമകൂട്ടമുണ്ടെന്നെതാണ് വിചിത്രമായ കാര്യം

    • @ABM257
      @ABM257 Рік тому +6

      ഈ അടിമകൂട്ടമാണ് പാർട്ടിയുടെ വിജയം 😅

    • @manikantannairb
      @manikantannairb Рік тому +1

      ​@@ABM257കറക്റ്റ്

    • @ceeyem7482
      @ceeyem7482 Рік тому +3

      വിചിത്രമല്ല........
      അതിശയം.... തോന്നുന്നു.......!!!!!!

  • @mohananayyapan4082
    @mohananayyapan4082 Рік тому +165

    സിപിഎം കാർ മാത്രമല്ല കൊള്ളായടിക്കുന്നവരെ എല്ലാം തന്നെ അകത്തു പോകണം സത്യം ജനങ്ങൾക്കു അറിയണം

  • @roshnimenon1532
    @roshnimenon1532 Рік тому +62

    സത്യസന്ധനായ അങ്ങയെ പോലുള്ള മാധ്യമ പ്രവർത്തകരാണ് ഞങ്ങളെ പോലെയുള്ള സാധാരണക്കാരന്റെ പ്രതീക്ഷ. സത്യത്തിനു വേണ്ടി മാത്രം നിലകൊള്ളുന്ന ശ്രീ ഷാജൻ സാറിന് അനന്ത കോടി പ്രണാമം

  • @mt-sp3xw
    @mt-sp3xw Рік тому +137

    കേരളത്തെ കേന്ദ്രഭരണ പ്രദേശമാക്കണം അതാണ് ഏറ്റവും നല്ല മാർഗ്ഗം

  • @mjknr5374
    @mjknr5374 Рік тому +51

    മലയാളി വാർത്ത മറുനാടൻ കുഴല്നാടൻ അനിൽ അക്കര സ്വപ്ന big salute.

  • @rameshchandran5983
    @rameshchandran5983 Рік тому +50

    മാപ്രകളും മാക്രികളും ED ഓഫീസിൽ കയറിയിറങ്ങുന്നത് നേരിൽ കാണാൻ ഷാജൻ സാറിന് അവസരം ലഭിച്ചല്ലോ... നന്നായി... അതുകൊണ്ട് ഞങ്ങൾക്കും നിജസ്ഥിതി അറിയാൻ സാധിച്ചു.. നന്ദി

  • @shajubh2093
    @shajubh2093 Рік тому +31

    രാത്രി ആയിട്ടും സാറിന്റെ വീഡിയോ കാണാഞ്ഞു അൽപ്പം ഭയം തോന്നി ഇപ്പോൾ സന്തോഷം ❤❤❤❤

  • @vettalan
    @vettalan Рік тому +127

    ഇനി CPM എന്ന് പറയേണ്ട കള്ളന്മാർ എന്ന് പറഞ്ഞാൽ തന്നെ കുട്ടികൾക്കടക്കം മനസ്സിലാകും.

    • @SureshKumar-ot9kj
      @SureshKumar-ot9kj Рік тому

      കള്ളന്മാർ, കൊള്ളക്കാർ കമ്മ്യൂണിസ്റ്റ്‌കാർ

    • @mathewkj1379
      @mathewkj1379 Рік тому +1

      നേതാക്കൾ കള്ളന്മാർ 🤣
      അണികൾ കമ്മികൾ 🤣
      അന്തംകമ്മി കൾ 🤣

    • @mrbrownman69
      @mrbrownman69 Рік тому

      Thirichu parayuuuu😅😅

  • @wolverinejay3406
    @wolverinejay3406 Рік тому +43

    ഷാജൻ സർ 👍🏻എന്നും നേരിനൊപ്പം പിറന്ന നാടിനൊപ്പം 🇮🇳

  • @subhagantp4240
    @subhagantp4240 Рік тому +32

    താങ്കൾ സത്യസന്ധനായ ഒരു മാധ്യമപ്രവർത്തകനാണ് അതുകൊണ്ടാണ് ഇവരുടെ കള്ളക്കളികൾ മൂലം താങ്കൾ അറസ്റ്റ് ചെയ്ത് ചെയ്യാതെ പോയത് ഇതുപോലുള്ള സത്യസന്ധമായ വാർത്തകൾ നിന്ന് സന്തോഷ് ഉണ്ടാവട്ടെ

  • @unnick1183
    @unnick1183 Рік тому +24

    താങ്കൾ പറഞ്ഞതുപോലെ തന്നെ സംഭവിക്കുന്നു അങ്ങയുടെ ദീര്ഘവീക്ഷണത്തിന് 🙏👍👍👍

  • @Bringeerati
    @Bringeerati Рік тому +101

    ഇത്രയും കള്ളത്തരങ്ങൾ കാണിച്ച് പിടിക്കപ്പെട്ട ഒരാളോട് കമ്യൂണിസ്റ്റ് പാർട്ടി പറയുന്നു. പേടിക്കേണ്ട . ഞങ്ങൾ ഒറ്റക്കെട്ടായി കൂടെയുണ്ട്. അതെന്താ ഈ പാർട്ടിയിൽ ഇപ്പോൾ കള്ളന്മാർ മാത്രമേ ഉള്ളോ?

    • @juliusbattens2563
      @juliusbattens2563 Рік тому +2

      പരമ്പരാഗതമായി കള്ളന്മാർക്ക് ഇടയിൽ ഉള്ള ഐക്യം മറ്റൊരിടത്തും കാണില്ല.

    • @SN-yk6wl
      @SN-yk6wl Рік тому

      സിപിഎം എന്ന പേര് മാറ്റി cpm എന്നാൽ കള്ള പാർട്ടി മാര്കിസ്റ് എന്നാകുന്നതായിരിക്കും നല്ലത്

  • @bennybaby314
    @bennybaby314 Рік тому +22

    ഇത് കാണാനും ഒരു നിയോഗം വേണം സാജൻ എല്ലാം ദൈവത്തിൻറെ ഓരോ വികൃതികൾ

  • @georgeaj8786
    @georgeaj8786 Рік тому +66

    താങ്ങൾ ബാൽക്കണിയിൽ നിൽക്കുന്നത് കൈരളി അഭിമാന പൂർവ്വം കാണിക്കുന്നുണ്ടായിരുന്നു 😄

  • @sathyavrathannair8898
    @sathyavrathannair8898 Рік тому +115

    ഇ ഡി ഓഫീസിൽ സഖാക്കളെ തട്ടിയിട്ട് നടക്കാൻ പാടില്ലാത്ത സ്ഥിതിയായതുകൊണ്ട് ഷാജൻ
    ആ ഓഫീസിൽ ഹാജരായ സംഭവം ആഘോഷിക്കാൻ
    പോരാളി ഷാജിമാർ മറന്നുപോയി.

  • @gopalakrishnannair7164
    @gopalakrishnannair7164 Рік тому +654

    സിപിഎം നെ 500 കോടി ക്ലബ്ബിൽ എത്തിച്ച സഖാക്കന്മാർക്കു കേരളത്തിന്റെ നല്ല നമസ്കാരം.

    • @radhu5400
      @radhu5400 Рік тому +23

      1000 കോടിയിലേക്ക്😎

    • @jijosfarm8947
      @jijosfarm8947 Рік тому

      500 കോടി ഒന്നും ആകാതില്ല സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ അന്വേഷിച്ചാൽ കേരളത്തിലെ ജനങ്ങൾ ബോധം കെട്ട് വീഴാൻ സാധ്യതയുള്ള കോടികൾ ആയിരിക്കും

    • @psankarkk
      @psankarkk Рік тому +14

      CPI (M) 500 കോടി ക്ലബിലേക്ക് എന്നത് CPI (M) തൃശൂർ ജില്ല 500 കോടി ക്ലബിലേക്ക് എന്ന് തിരുത്തണം. CPI(M) കേരളത്തിന്റെ ആസ്തി ഇങ്ങനെ നോക്കിയിൽ 5000 കോടിയിലധികമായാലും ആശ്ചര്യപ്പെടാനില്ല

    • @balasubramanianramamoorthy4930
      @balasubramanianramamoorthy4930 Рік тому +2

      Kaasu adichu mattunnathu avarude kuthaka aayirikkum. Shameless

    • @psankarkk
      @psankarkk Рік тому +12

      ഒരു സാധാരണ ടാക്സി ഡ്രൈവർക്ക് 50 ലക്ഷം പോയിട്ട് 10 ലക്ഷം പോലും ബാങ്ക് deposite ഉണ്ടാക്കാൻ ആ പാവം ജീവിതാന്ത്യം വരെ ജോലിയെടുത്താലും കഴിയില്ല. അങ്ങനത്തെ ടാക്സി ഡ്രൈവറാണ് CPI (M) പ്രവർത്തകനായി ഉന്നതിയിലേക്കെത്തിയപ്പോൾ 50 ലക്ഷ്യം deposite ഉണ്ടാക്കിയത്.
      ഇതൊക്കെ മനസ്സിലായാലും ഇദ്ദേഹത്തിന്റെ അറസ്റ്റിനെതിരെ പ്രതിഷേധിക്കാനും ഇദ്ദേഹത്തിനഭിവാദ്യമർപ്പിക്കാനും ആയിരങ്ങൾ ആ നാട്ടിൽ തന്നെ അണി നിരക്കും. അതാണ് CPI(M) അടിമകൾ എന്നത് രസകരമായ മറ്റൊരു വശം

  • @kunjachant.k.1519
    @kunjachant.k.1519 Рік тому +1

    പ്രിയ ഷാജൻ സാർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലേക്ക് താങ്കളുടെ തെളിവ് കൊടുക്കാൻ പോകുന്ന യാത്ര അവിടെയുണ്ടായ അനുഭവങ്ങളും ഒരു പുതിയ ജീവിതാനുഭവവുമായി താങ്കൾക്ക് അനുഭവപ്പെട്ടു അത് പ്രേക്ഷകരോട് പങ്കുവച്ചതിൽ നന്ദിയുണ്ട് അഭിനന്ദനങ്ങൾ

  • @jp3818
    @jp3818 Рік тому +29

    സ്വാമിയേ ശരണമയ്യപ്പാ അടപടലം അങ്ങ് പൊളിച്ചടുക്കീട്ടെ നിർത്താവൂ.ഓം ശാന്തി 🙏🙏🙏

  • @jojuthonipurackal9984
    @jojuthonipurackal9984 Рік тому +44

    അന്തർധരാ ഉടൻ വരും. E. D. യിൽ ഒരു ട്രാൻസ്‌ഫെർ പ്രതീക്ഷിക്കുന്നു.

  • @sudhisukumaran8774
    @sudhisukumaran8774 Рік тому +694

    ED എത്രയും പെട്ടെന്ന് വിപ്ലവ പുഴുക്കളെ തീഹാർ ജയിലിൽ ചപ്പാത്തി പരത്ത നിയോഗിക്കുന്ന അസുലഭ നിമിഷം കാണാൻ ആഗ്രഹിക്കുന്ന എത്രപേരുണ്ട് കാണട്ടെ

    • @Bringeerati
      @Bringeerati Рік тому +42

      ഇവന്മാരുണ്ടാക്കിയ ചപ്പാത്തി തിന്നാൽ രാത്രിയാകുമ്പോൾ കക്കാനിറങ്ങിപ്പോകും. അറിയാതെ തന്നെ.

    • @animohandas4678
      @animohandas4678 Рік тому +11

      😂😂😂 ഞാനും

    • @animohandas4678
      @animohandas4678 Рік тому +17

      ​@@Bringeeratiഅതു വളരെ ശരിയായ ഒരു കാര്യം 😂😂😂😂😂😂

    • @princejhon3709
      @princejhon3709 Рік тому +4

      😂😂😂

    • @BeenaJoby-f9k
      @BeenaJoby-f9k Рік тому +11

      ​@@Bringeerati😂😂😂😂പച്ച പരാമാർദ്ധം

  • @sunilvn-ov5iz
    @sunilvn-ov5iz Рік тому +16

    👏👏👏👍ഷാജൻ സാറിന് അഭിവാദ്യങ്ങൾ 🌹🌹🌹🌹

  • @SanthoshSanthosh-oy4hw
    @SanthoshSanthosh-oy4hw Рік тому +20

    നമസ്തേ ഷാജൻ സാർ

  • @Jithu1988
    @Jithu1988 Рік тому +58

    2014 മുമ്പ് ED യെ പറ്റി കേട്ടിട്ടില്ല... ജയ് മോദിജി

  • @arunvarghese6469
    @arunvarghese6469 Рік тому +4

    ഷാജനെ പറഞ്ഞു പറഞ്ഞു ഇപ്പറഞ്ഞവരെല്ലാം അവിടെ എത്തി ❤️❤️❤️ ഷാജൻ സർ എപ്പോഴും ഇവിടെ തന്നെ ഉണ്ട് ❤️❤️❤️

  • @sarojinim.k7326
    @sarojinim.k7326 Рік тому +3

    ശ്രീ ഷാജൻ ഇത്രയും വിശദവും സത്യസന്ധ്വുമായ വാർത്തകൾ ജനങ്ങളിൽ എത്തിക്കുന്ന അങ്ങയെ നമിക്കുന്നു 🙏🙏🙏🙏🙏

  • @ganesank6683
    @ganesank6683 Рік тому +5

    ഷാജൻ താങ്കളാണ് കേരളത്തിലെ പാവങ്ങളുടെ ശബ്ദം അഭിനന്ദനങ്ങൾ❤

  • @mohananv.k4327
    @mohananv.k4327 Рік тому +1

    സാജന് നന്ദി മാപ്ര കളുടെ ഈച്ച പൊതിയുന്ന പോലുള്ള ആ സീൻ മുകളിൽ നിന്നും ഷൂട്ട്‌ ചെയ്യാൻ പറ്റിയല്ലോ

  • @Mpramodkrishns
    @Mpramodkrishns Рік тому +70

    എന്ത് തോന്ന്യാസം കാണിച്ചാലും അതിന്ന് അനുഭവിച്ചാലും അൽ ഖേരള ജനതയിൽ ഭൂരി ഭാഗവും വോട്ട് ചെയ്യാൻ എത്തുമ്പോ അരിവാളും ചുറ്റികയുമേ കാണു .. കക്കലും മുക്കലും നുമ്മക്ക് പെരുത്തിഷ്ടാണ് .

    • @newsteps28
      @newsteps28 Рік тому +2

      ഇടയ്ക്കൊക്കെ ചില എല്ലിൻ കഷ്ണങ്ങൾ കിട്ടുമ്പോൾ അനുകൂല സഖാക്കൾ ആസനത്തിൽ വാലും മടക്കി മുറു മുറുപ്പി ല്ലാതെ അടങ്ങിയിരുന്ന് ഏമ്പക്കമിട്ടോളും .. ഏത് കള്ളനും വോട്ട് ചെയ്യുന്ന പാവം മുദ്രാവാക്യ തൊഴിലാളികൾ ... 😢🐶🐶🍗🍗🍗🍗🍗🍗💯🚩🚩🚩

  • @ajithprasadajith5577
    @ajithprasadajith5577 Рік тому +40

    അവസരോചിതമായി അവസരങ്ങളെ എടുത്ത് അമ്മാനമാടാൻ ഉള്ള ഷാ ജന്റെ കഴിവ്, ഞങ്ങളുടെ ഭാഗ്യം

  • @movishk4742
    @movishk4742 Рік тому +21

    Super..sir,

  • @tonyabrahamijk839
    @tonyabrahamijk839 Рік тому

    Mr. ഷാജൻ സ്കറിയാ .... രാസാവേ... വാഴ്ക..
    💪👍
    നന്മയ്ക്കെന്നും വിജയം തന്നെ. (അല്പം വൈകിയാൽ തന്നേയും)👍

  • @rajeev5693
    @rajeev5693 Рік тому +59

    CPM കൊള്ളക്കാരേ ഒന്നിനേയും വെറുതേ വിടരുത് 💀💀💀😈

  • @balusubramaniam9508
    @balusubramaniam9508 Рік тому

    താങ്കളുടെ ധീരതക്കു ബിഗ് സല്യൂട്

  • @kkgireesh4326
    @kkgireesh4326 Рік тому +34

    ന്യായീകരണത്തിൽ ഡോക്ടറേറ്റ് എടുത്തിട്ടുള്ള തൊഴിലാളികൾ എല്ലാ കാര്യങ്ങളും ന്യായീകരിച് ന്യായീകരിച് അവസാനം എല്ലാം ചളമാക്കി

  • @sajisaji.m.k5537
    @sajisaji.m.k5537 Рік тому +28

    സാറെ നമസ്കാരം❤❤❤❤❤

  • @jp3818
    @jp3818 Рік тому +21

    ED യെ പിണറായി പോലീസ് മൊത്തത്തിൽ വിഴുങ്ങാതിരുന്നാൽ കൊള്ളാം 🙆‍♂️🙆‍♂️🙆‍♂️😂

  • @karthikeyanpn6454
    @karthikeyanpn6454 Рік тому +1

    ❤❤❤ നമസ്തേ ശ്രീ ഷാജൻ സാർ. നന്ദി നമസ്കാരം സർ

  • @rajeev_shanthi
    @rajeev_shanthi Рік тому +38

    കലികാലം. ഇപ്പോഴാ. മനസിലായത്. ഇവർ. നാട്. നശിപ്പിച്ചു. ഭരണം. അവസാനിപ്പിക്കും

  • @balachandranm.b3888
    @balachandranm.b3888 Рік тому +15

    🙏നമസ്കാരം ശ്രീ ഷാജൻ🙏
    കേരള പോലീസിന്റെ അനുമതി കൂടാതെ ഒരു കേന്ദ്ര ഏജൻസിയെയും കേരത്തിൽ കടക്കാൻ അനുവദിയ്ക്കരുത്

  • @asham3579
    @asham3579 Рік тому +2

    ഷാജൻ സാർ👍👍👍👍👍👍👍താങ്കളെ പോലെയുള്ള വളരെ കുറച്ചു പേർ മാത്രമേ ഇത്ര വ്യക്തമായി ഈ വാർത്ത ചെയ്യുന്നുള്ളൂ.

  • @jaison4500
    @jaison4500 Рік тому +17

    സ്വാതന്ത്ര്യം.. ജനാതിപത്യം.. സോഷ്യലിസം... 🚩

  • @gitanair8000
    @gitanair8000 Рік тому +1

    Now only clear. Thanks a lot

  • @sreevalsancv7021
    @sreevalsancv7021 Рік тому +10

    Great Shajan ❤

  • @ധർമ്മാ-ണ7ഞ
    @ധർമ്മാ-ണ7ഞ Рік тому +16

    കേരളത്തിൽ നിന്നും ED അറസ്റ്റ് ചെയ്യുന്ന എല്ലാ കമ്മ്യൂണിസ്റ്റ്കാരെയും ചോദ്യം ചെയ്യുന്നതും വിചാരണ ചെയ്യുന്നതും ഡൽഹിയിൽ മാറ്റണം

  • @jimandcruz4520
    @jimandcruz4520 Рік тому +18

    കട്ടെടുക്കുന്നത് ഒരു പരിധിയില്ലാതെ, പരിധിയില്ലാതെ എന്നും കട്ടുതിന്നു ലഹരിയിലായികഴിഞ്ഞാലൊ സകലതും മറന്നു വിലസുന്ന ഇവറ് ഒരുനാള് പിടിക്കപ്പടുമെന്ന സത്യം നിലനില്ക്കട്ടെ….!

  • @ajayadjsgsjg8337
    @ajayadjsgsjg8337 Рік тому +6

    ലക്ഷങ്ങൾ കേട്ടു ഞെട്ടുന്നു..

  • @ckrajesh4748
    @ckrajesh4748 Рік тому +6

    മറുനാടൻസൂപ്പർ 👌

  • @mathewkj1379
    @mathewkj1379 Рік тому +1

    "നിങ്ങളുടെ ഒരു ചില്ലികാശും പോയിട്ടില്ല 🤣എല്ലാം ഞങളുടെ കൈയിൽ ഉണ്ട് 🤣" എന്ന്
    മുക്കിയമന്ത്രി 😜😜😜

  • @pushparajanv.j4279
    @pushparajanv.j4279 Рік тому +16

    പലനാൾ കള്ളൻ ഒരുനാൾ പിടിക്കപെടുമല്ലോ. അതു പ്രകൃതി നിയമമല്ലേ

  • @shajip.p9474
    @shajip.p9474 Рік тому +5

    ബംഗാൾ, ത്രിപുര.... കേരളം അവസാനത്തെ കെടാൻ പോകുന്ന വിളക്ക് 😂🙆‍♂️

  • @viswanathbalakrishnan4150
    @viswanathbalakrishnan4150 Рік тому +32

    കരുവന്നൂരും അയ്യന്തോളും മാത്രമല്ല ഇടതൻ മാർ ഭരിക്കുന്ന എല്ലാ സഹകരണ ബാങ്ക ലും ഇതായിരിക്കും അവസ്ഥ. നീ ക്ഷേപം വല്ലതുമുണ്ടെങ്കിൽ എത്രയും പെട്ടെന്ന് പിൻവലിക്കുന്നതായിരിക്കും ബുദ്ധി😮😊

  • @rameshp1513
    @rameshp1513 Рік тому +7

    ഞങ്ങൾ ആദ്യമേ പറഞ്ഞതല്ലേ LDF വരും എല്ലാം ശരിയാക്കും എന്ന് അതല്ലേ ചെയ്ത്കൊണ്ടിരിക്കുന്നത് എല്ലാാം ശരിയാക്കും😅😅😅😅

  • @Dileep743
    @Dileep743 Рік тому +2

    താങ്കളാണ് ഇവിടെ യഥാർത്ഥ പ്രതിപക്ഷം 👌🏻👌🏻👌🏻👌🏻❤❤❤

  • @BeenaVarughese-rg3uw
    @BeenaVarughese-rg3uw Рік тому +26

    ഉള്ളതെല്ലാം എത്ര വിശ്വാസത്താരാണെങ്കിലും ഒരുസ്ഥലത്തു നിഷേപിക്കരുത്.

    • @balanbalan2680
      @balanbalan2680 Рік тому

      അതെ എന്തിന് റിസ്ക് എടുക്കണം ദേശസാത്കൃത
      ബാങ്കിൽ നിക്ഷേപിക്കുക
      കള്ളൻമാരെ പേടിക്കാതെ ജീവിക്കാം പണം സുരക്ഷിതമായിരിക്കും

  • @pmvenugopalan833
    @pmvenugopalan833 Рік тому +1

    സത്യം വിജയിക്കും

  • @mathewap3900
    @mathewap3900 Рік тому +4

    Thank you marunadan for this media coverage

  • @krishnankutty8109
    @krishnankutty8109 Рік тому

    Very good and true infmn.thank u Shajan sir

  • @karthikeyanpn6454
    @karthikeyanpn6454 Рік тому +8

    എൻ്റെ അറിവിൽ സഹകരണ സംഘം കണ്ട് വളർന്ന ഒരു ഗ്രാമീണൻ ആയ ഞാൻ കണ്ടിരിക്കുന്നത് എൽഡിഎഫ് കാരും അവരുടെ പിനിയാളുകൾക്ക് വേണ്ടിയുള്ള പ്രസ്ഥാനം. എൻ്റെ പിതാവും ഈ സംഘത്തിലെ അംഗം ആയിരുന്നു പക്ഷേ ഇവരുടെ ദുഷ്പ്രവ ര്തതികൾ കണ്ട് മടുത്തു 1995- ഇൽ നിക്ഷേപം പിൻവലിച്ചു അംഗത്വം രാജിവച്ചു പുറത്ത് വന്നു

  • @shibubalan4535
    @shibubalan4535 Рік тому +1

    Thanks shaman sir ippozhanu karuvannur casente vekthada kittiyath

  • @Revathi-p5e
    @Revathi-p5e Рік тому +3

    Big salute
    Full support

  • @nirmalamk5766
    @nirmalamk5766 Рік тому +3

    Big salute sir.. all the best .god bless u sir

  • @a.s.prakasan2580
    @a.s.prakasan2580 Рік тому +4

    It's highly appreciated. Starting from the very bottom. Through middle-class. Finally to the greatest.

  • @sindhukb5481
    @sindhukb5481 Рік тому +4

    Great shajan sir

  • @jhilmiliqueen
    @jhilmiliqueen Рік тому

    പൂച്ച നാല് കാലിലെ വീഴൂ എന്ന് പറയുന്ന പോലെയാണ്, ശ്രീ ഷാജന്‍ സ്ക്രറിയ യുടെ കാര്യം. ചോദ്യം ചെയ്യാന്‍ എന്ന് പറഞ്ഞു ED വിളിപ്പിച്ചപ്പോള്‍ അതും ഒരു മാസ്സ് ഹിറ്റ്‌ UA-cam ന്യൂസ്‌ സ്റ്റോറി ആക്കി! വെറും സ്റ്റോറി അല്ല, വളരെ പ്രാധാന്യമുള്ള വിവരങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന സ്റ്റോറി. കിടിലം തന്നെ. keep it coming!

  • @manikandanvattapara2749
    @manikandanvattapara2749 Рік тому +10

    ❤❤

  • @ayshaaysha6157
    @ayshaaysha6157 Рік тому

    Good thanks marunadn👍👍👍👍👍👍👍👍supper

  • @rakhyravikumar6548
    @rakhyravikumar6548 Рік тому +5

    Shajan sir 😍😍😍😍😍😍

  • @vinayankuttiyaniv7026
    @vinayankuttiyaniv7026 Рік тому +1

    മറുനാടൻ സത്യമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുന്നു.
    സത്യം ജയിക്കട്ടെ .😂

  • @thomaskakkassery4994
    @thomaskakkassery4994 Рік тому +7

    C P M നേതാക്കൾ സഹകരണ ബാങ്കിൽ നിന്ന് ക്കട്ടു എന്ന് പറയാൻ എന്താ ഇത്ര മടി ....

  • @VasudevVlogs7
    @VasudevVlogs7 Рік тому

    വിവരണം അതി മനോഹരം.

  • @AnilKumar-xz5nc
    @AnilKumar-xz5nc Рік тому +14

    Marunadan will touch 26K tomorrow...all the best 👍👍

  • @binubinu.s4278
    @binubinu.s4278 Рік тому +4

    ഇതിൽ സാജൻ സർ ആണ് താരം 🤣🤣🤣🤣... ദൃശ്യം സിനിമയെ വെല്ലുന്ന ഡിസ്റ്റ് 🤣🤣🤣... 🙏മുകളിൽ ഇരുന്നു ഈ നാടകം കാണുന്ന സാജൻ സർ ആണ് സ്റ്റാർ 🙏❤... 😂ഇവരൊക്കെ പഠിച്ച കോളേജിലെ പ്രഫസർ ആണ് സാജൻ സർ 😂.. Thankyou 🙏

  • @sreenivasanedavanghat6423
    @sreenivasanedavanghat6423 Рік тому

    നമസ്ക്കാരം സാർ

  • @sureshc9706
    @sureshc9706 Рік тому +5

    സത്യത്തില്‍ ഷാജൻ താങ്കൾക്കെതിരെ E D യിൽ കേസ് കൊടുത്ത ആളെ വിളിച്ച് ഒരു സമ്മാനം കൊടുക്കണം. ഇത്രയും സുഖമായി വീഡിയോ എടുക്കാന്‍ സാധിച്ചത് അയാള്‍ കാരണം അല്ലെ.
    നന്ദി വേണം മിസ്റ്റർ നന്ദി. 😀😀😀😀

  • @ThulasiDas-g9v
    @ThulasiDas-g9v Рік тому +1

    Namaste shajan ji 🙏🙏🙏

  • @vikramv332
    @vikramv332 Рік тому +3

    നോട്ടു നിരോധന സമയത്തു പാതിരാത്രിയിൽ ബാങ്ക് തുറന്നു കാശു മാറിയ ചില സഹകരണ ബാങ്കുകൾ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ ഉണ്ട് 108

  • @poulosepappu5746
    @poulosepappu5746 Рік тому

    Vert True 👍
    Appreciate you 🙏 ❤

  • @BeenaVarughese-rg3uw
    @BeenaVarughese-rg3uw Рік тому +10

    കള്ളപ്പണം ചെയുന്നത് രാജ്യത്തെ
    വെഭിചരിക്കുന്നതിനു തുല്യമാണ്.

    • @pradeeshopop7018
      @pradeeshopop7018 Рік тому

      കൊടകര കുഴൽ പണം കല്ലപനമല്ലെ?

    • @BeenaVarughese-rg3uw
      @BeenaVarughese-rg3uw Рік тому

      @@pradeeshopop7018 ആരുചെയ്താലും സുഹൃത്തേ, 🇮🇳❤️🇮🇳.

  • @andrewskjandrews6259
    @andrewskjandrews6259 Рік тому

    ഷാജൻ സത്യത്തിന്റെ പാതയിൽ സത്യം💗

  • @haridasa7281
    @haridasa7281 Рік тому

    ഇതൊക്കെ തന്നെ അല്ലെ സഹകരണം എന്നു പറയുന്നത് 😊

  • @HariKrishnan-uo3eq
    @HariKrishnan-uo3eq Рік тому +12

    According to the mindset of keralaities, like me, Aravindhashn 100% deserves to be the next chif minister of kerala.

    • @aviaki
      @aviaki Рік тому +2

      The next thief right

  • @AbdulAzeez-dr9zi
    @AbdulAzeez-dr9zi Рік тому +1

    ഞാൻ സഹകരണ ബാങ്കിൽ ഉണ്ടായിരുന്ന എൻ്റെ പണം പിൻവലിച്ചു

  • @parameswaranpillairadhakri9135

    പ്രഭുത മലയാളി വോട്ടർമാർ.

  • @thomasjoseph1832
    @thomasjoseph1832 Рік тому +1

    You are a lucky man as you were able to see every thing

  • @sujanpillai860
    @sujanpillai860 Рік тому +5

    കമ്മ്യൂണിസ്റ്റുകാർ കട്ട പണത്തിന് പകരം ഖജനാവിൽ നിന്ന് പണം നഷ്ടപ്പെട്ടവർക്ക് നൽകാൻ അനുവദിച്ചു കൂടാ. പണം കട്ടവരുടെ കയ്യിൽ നിന്നും തന്നെ അത് ഈടാക്കണം.

  • @mithram2430
    @mithram2430 Рік тому

    വീരപ്പൻ മരിച്ചിട്ടില്ല. നേതാക്കളായി ജീവിക്കുന്നു❤ വീരപ്പനിലും വലിയ കാട്ടു കള്ളൻമ്മാർ കേരളത്തിൽ മാത്രം❤ ഇവർ വീരപ്പനെ പോലും നാണിപ്പിച്ചിരിക്കുന്നു.❤

  • @johnycv8171
    @johnycv8171 Рік тому +3

    ഈ കോ ഓപ്പറേറ്റീവ് ബാങ്കിലെ പരിധിയിൽ കൂടിയ രൂപ ഏതെങ്കിലും നാഷണയ്‌സ്ഡ് ബാങ്കിൽ നിഷേപിക്കാനുള്ള നിയമം കൊണ്ടുവരണം