ആനയോടാണോ ഉറുമ്പേ നിന്റെ കളി..? l India Canada America

Поділитися
Вставка
  • Опубліковано 22 вер 2023
  • ആനയോടാണോ ഉറുമ്പിന്റെ കളി..?
    കാനഡയെ തേച്ച്
    ഇന്ത്യയ്‌ക്കൊപ്പം നിലയുറപ്പിച്ച്
    അമേരിക്ക
    #India #Canada #America #JustinTrudeau #narendramodi #jeobidan

КОМЕНТАРІ • 686

  • @krishnamp2521
    @krishnamp2521 9 місяців тому +476

    മാമ മാധ്യമ വാർത്ത പോട്ടെന്മാർ കേൾക്കും.. എന്നും എപ്പോഴും മറുനാടനോപ്പം 🙏🇮🇳🇮🇳

    • @sridevivipinan9208
      @sridevivipinan9208 9 місяців тому +9

      👍👍👍👍

    • @user-mk1no3ul5s
      @user-mk1no3ul5s 9 місяців тому +4

      കേൾക്കുന്നവർ പൊട്ടൻ മാർ ആകും 😅

    • @he9yr
      @he9yr 9 місяців тому +8

      ​@@user-mk1no3ul5skurupotti😂

    • @prasadampalattil9896
      @prasadampalattil9896 9 місяців тому +5

      @@user-mk1no3ul5s സുഡാപ്പിയാണോ ക്രിഡാപ്പിയാണോ ? എന്തിനിങ്ങനെ ഓരിയിടുന്നു!

    • @RajanPb-ur7is
      @RajanPb-ur7is 9 місяців тому

      ​@@sridevivipinan9208❤❤❤

  • @sudhisukumaran8774
    @sudhisukumaran8774 9 місяців тому +346

    സൗഹൃദമെങ്കിൽ സൗഹൃദം ഭീഷണി എങ്കിൽ ഭീഷണി അല്ല യുദ്ധമെങ്കിൽ യുദ്ധം എന്തിനും സജ്ജമാണ് ഭാരതം ❤❤🙏🙏💪💪💪

    • @nikkyn450
      @nikkyn450 9 місяців тому

      ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു കൂപ്പു കുത്തി കൊണ്ടിരിക്കുന്നു..
      In 1920 1₹ = 20$ US
      in 1947 1US$= 3.30₹
      in 1985 1US$ = 12.38₹
      in 2008 1US$ = 48.88₹
      in 2014 1US$ = 59.44₹
      Now 2023 1US$ = 83.00₹
      ചിന്തിക്കു ഇന്ത്യ വികസിക്കുന്നോ അതോ ഇടിയുന്നോ..??
      ഇവിടെയുള്ള high quality ഭക്ഷ്യവസ്തുക്കൾ എല്ലാം വിദേശികൾക്ക്,
      ഇന്ത്യയിൽ നിന്നും ഏറ്റവും അധികം കയറ്റി അയക്കുന്നത് ഇന്ത്യൻ പൗരന്മാരെ അതും അറബികളുടെയും, അമേരിക്കൻസിന്റെയും, യൂറോപ്യൻസിന്റെയും ഒക്കെ നാട്ടിൽ പോയി അടിമപണി ചെയ്യിക്കാൻ.. കാരണം നമ്മുടെ പൈസക്ക് മൂല്യം ഇല്ല..
      ഇന്ത്യൻ രൂപയുടെ നിലവിലത്തെ മൂല്യം U.S$ 1 = ₹83 എന്ന ഇടിഞ്ഞ അവസ്ഥയിലാണ്.
      എന്ന് ഇന്ത്യൻ 1₹ = 83US$ എന്ന അവസ്ഥയിലേക്ക് കുതിച്ചുയരുന്നുവോ അന്ന് ഇന്ത്യ ഒന്നാമതെത്തും..അറബികളും, യൂറോപ്യൻ /അമേരിക്കൻ സായിപ്പന്മാരുമൊക്കെ നമ്മുടെ ഭാരതത്തിൽ വന്ന് നമ്മുടെ ഇങ്കിതത്തതിന് അനുസരിച്ചു അടിമ വേല ചെയ്യട്ടെ...
      Jai bharath

    • @p.n.unnikrishnan6659
      @p.n.unnikrishnan6659 9 місяців тому

      യുദ്ധം ഒന്നും പോം വഴിയല്ല. അതും നാറ്റോ സംഖ്യ ത്തോട് ! ഇത് അത്രക്കും പോകില്ല. നയതന്ത്ര രീതിയിൽ ഇത് തീരും. ചത്തവൻ മഹാൻ ഒന്നും അല്ലല്ലോ !! പ്രധാനമന്ത്രി ആയിരിക്കുമ്പോൾ രാജീവ് ഗാന്ധിയെ സിംഹളൻ തലക്കടിക്കാൻ ശ്രമം നടന്നു. എന്നിട്ട് എന്തുണ്ടായി.

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk 9 місяців тому +28

      @@Indian.20244 ഇവൻ നല്ല കോമഡി ആണ് അടുക്കളയിൽ ഇരുന്ന്.. 😂

    • @devaprakashprakash7832
      @devaprakashprakash7832 9 місяців тому +27

      ജുദ്ധം ഞമ്മന്റെ വീക്നെസ് ആണ്
      അക്സായി ചിൻ എത്ര സെന്റ് ആണ്
      ചൈന പിടിച്ചുവെച്ചിരിക്കുന്നത്???
      കണക്കുണ്ടോ കോയാ
      😂😂😂😂😂😂😂😂😂😂

    • @aathiks9107
      @aathiks9107 9 місяців тому +18

      ​@@Indian.20244china pidichedutha aksai chin arude bharanathinte gunam kondaanu??? Ann maryadak airforce ine participate cheyyan ulla order koduthirunnengi ee prashnam undavumayirunno... Athu thirichupidikaan strategical timing aavashyam thanne AANU....

  • @mohanvachur7236
    @mohanvachur7236 9 місяців тому +464

    ഇത് കൊണ്ടാണ് മറുനാടൻ എപ്പോഴും വ്യത്യസ്ഥം ആകുന്നത്.. ശരിയായ വാർത്തകൾ ജനങ്ങളിൽ എത്തിക്കുന്നു.. 👍

    • @nikkyn450
      @nikkyn450 9 місяців тому

      ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു കൂപ്പു കുത്തി കൊണ്ടിരിക്കുന്നു..
      In 1920 1₹ = 20$ US
      in 1947 1US$= 3.30₹
      in 1985 1US$ = 12.38₹
      in 2008 1US$ = 48.88₹
      in 2014 1US$ = 59.44₹
      Now 2023 1US$ = 83.00₹
      ചിന്തിക്കു ഇന്ത്യ വികസിക്കുന്നോ അതോ ഇടിയുന്നോ..??
      ഇവിടെയുള്ള high quality ഭക്ഷ്യവസ്തുക്കൾ എല്ലാം വിദേശികൾക്ക്,
      ഇന്ത്യയിൽ നിന്നും ഏറ്റവും അധികം കയറ്റി അയക്കുന്നത് ഇന്ത്യൻ പൗരന്മാരെ അതും അറബികളുടെയും, അമേരിക്കൻസിന്റെയും, യൂറോപ്യൻസിന്റെയും ഒക്കെ നാട്ടിൽ പോയി അടിമപണി ചെയ്യിക്കാൻ.. കാരണം നമ്മുടെ പൈസക്ക് മൂല്യം ഇല്ല..
      ഇന്ത്യൻ രൂപയുടെ നിലവിലത്തെ മൂല്യം U.S$ 1 = ₹83 എന്ന ഇടിഞ്ഞ അവസ്ഥയിലാണ്.
      എന്ന് ഇന്ത്യൻ 1₹ = 83US$ എന്ന അവസ്ഥയിലേക്ക് കുതിച്ചുയരുന്നുവോ അന്ന് ഇന്ത്യ ഒന്നാമതെത്തും..അറബികളും, യൂറോപ്യൻ /അമേരിക്കൻ സായിപ്പന്മാരുമൊക്കെ നമ്മുടെ ഭാരതത്തിൽ വന്ന് നമ്മുടെ ഇങ്കിതത്തതിന് അനുസരിച്ചു അടിമ വേല ചെയ്യട്ടെ...
      Jai bharath

    • @sridevivipinan9208
      @sridevivipinan9208 9 місяців тому +10

      Sathyam 🙏🙏🙏

    • @venugopal9108
      @venugopal9108 9 місяців тому +5

      😮

    • @prasanth6737
      @prasanth6737 9 місяців тому +17

      *_മറുനാടൻ & ഉമ്മയപ്പ യൂട്യൂബ് ചാനൽ my favorite channel❤_*

    • @sandhyas1292
      @sandhyas1292 9 місяців тому

      അങ്ങേരുടെ ഗതികേട് കൊണ്ടാണ് ഈ വിഡ്ഢിത്വം വിളമ്പുന്നെ.

  • @mathewkj1379
    @mathewkj1379 9 місяців тому +145

    അമേരിക്കക്ക് ഇന്ത്യയെ വേണം. കാനഡ അവരുടെ ബന്ധു തന്നെ. ഇന്ത്യ ഉറ്റ സുഹൃത്ത്. ദക് ഷിനേഷ്യയിൽ നിന്ന് കൊണ്ട് ചൈനയെ നേരിടാൻ അമേരിക്കക്ക് നമ്മെ വേണം. ജപ്പാനും, കൊറിയക്കും, തായ്‌വാനും, ഓസ്ട്രേലിയക്കും നമ്മെ വേണം.
    കൂടാതെ മോദി തന്നെ വീണ്ടും വരും. അപ്പോൾ ഇന്ത്യയെ പിണക്കാൻ പറ്റുമോ?

  • @sunnykuriakose8644
    @sunnykuriakose8644 9 місяців тому +202

    ഭാരതീയൻ എന്നു ധൈര്യമായി പറയാൻ ഇപ്പോൾ നല്ല അഭിമാനം ഒക്കെതോന്നുന്നുണ്ട് . ജയ് ഹിന്ദ്…

    • @sivakmr483
      @sivakmr483 9 місяців тому +1

      ഇതൊന്നും ഇവിടുത്തെ ക്രിസ്ത്യൻ voterating ഇൽ കാണാനില്ല

    • @adhi7610
      @adhi7610 9 місяців тому

      സണ്ണിച്ചാ ❤❤❤❤🔥🔥🔥🔥

    • @crismathew
      @crismathew 9 місяців тому

      INDIAN❤

  • @kannanamrutham8837
    @kannanamrutham8837 9 місяців тому +86

    പഴയ ഇന്ത്യയല്ല പുതിയ ഇന്ത്യ ഭരിക്കുന്നത് ശക്തനായ ഭരണാധികാരി നരേന്ദ്ര മോദി ❤

  • @sumarajesh2867
    @sumarajesh2867 9 місяців тому +129

    വള വളാന്നു കേട്ടപാതി പറയാതെ വിശദാംശങ്ങൾ കണ്ടെത്തി പഠിച്ചു വാർത്ത ചെയ്യുന്ന യഥാർത്ഥ മാധ്യമ പ്രവർത്തകൻ 👍👍👍

  • @balakbalak3616
    @balakbalak3616 9 місяців тому +80

    ഒരു അറബി പൗരന്റെ വീഡിയോ കണ്ടിരുന്നു!!!അദ്ദേഹം ആ വീഡിയോയിൽ പറഞ്ഞത് ലോകത്തിൽ ഒരു രാജ്യത്തിനെയും പേടിക്കാതെ ജീവിക്കുന്നവർ ഇന്ത്യക്കാർ ആണ് എന്ന്.

    • @umamaheshwari6362
      @umamaheshwari6362 9 місяців тому +4

      Allengilthanne saaippinekkal (americca ulpede) viswaikkan kollaavunnavaranu arabikal

  • @user-ex2fx9fj1d
    @user-ex2fx9fj1d 9 місяців тому +205

    ഇതു പോലെ അർത്ഥവത്തായ വിശകലനവും വിലയിരുത്തലും ആണ് മറുനാടനെ വ്യത്യസ്തമാക്കുന്നത്. ഷാജൻ സാർ -ന് അഭിനന്ദനങ്ങൾ. ജയ് ഭാരത്.👍🙏

  • @chandran57
    @chandran57 9 місяців тому +208

    ഇത് പഴയ ഇന്ത്യയല്ല എന്തിനും പോന്ന പുതിയ ഇന്ത്യയാണ് ചിന്താശക്തിയുള്ള ഒരു രാജ്യവും ഇന്ത്യയെ കുറ്റപ്പെടുത്തില്ല ഇന്ത്യക്കെതിരെ ആര് തിരിഞ്ഞാലും അതിനെ ശക്തമായി നേരിടും

    • @sridevivipinan9208
      @sridevivipinan9208 9 місяців тому +2

      Pazhaya kaalathe BHARATHAM allaippol.bl athu arinjilla nu thonnunnu 🇮🇳🇮🇳🇮🇳🙏🙏🙏

  • @prasannakumar7273
    @prasannakumar7273 9 місяців тому +116

    നമ്മൾ ഭാഗവാനോട് നന്ദി പറയണം 🙏. മോദിജി ഭാരതത്തിൽ ജനിച്ചതിൽ 🙏

  • @sjsignature3156
    @sjsignature3156 9 місяців тому +127

    എന്റെ രാജ്യം എന്റെ അഭിമാനം... അതിന് കാരണക്കാരൻ ശ്രീ നരേന്ദ്ര മോദി...

  • @aravindakshannarangayil4069
    @aravindakshannarangayil4069 9 місяців тому +143

    നമ്മുടെ ശത്രുക്കൾ ഭൂമിയുടെ ഏത് കോണിലായാലും തീർത്തിരിക്കണം

  • @manojneelakantapillai6718
    @manojneelakantapillai6718 9 місяців тому +53

    മറുനാടൻ ഷാജൻ്റ ന്യൂസ് വളരെ വ്യക്തവും നിഷ്പഷവും ❤ കട്ട സപ്പോർട്ട് ഷാജൻ

  • @sanalkumarpn3723
    @sanalkumarpn3723 9 місяців тому +106

    മൈക്കിൾ റുബിൻ പറഞ്ഞത് തന്നെയാണ് ശരി. ഇന്ന് നമ്മുടെ ഭാരതത്തിന് മുൻപിൽ ക്യാനഡ ഒന്നുമല്ല. ജയ്ഹിന്ദ്.💪🏼💪🏼💪🏼💪🏼

  • @vikramv332
    @vikramv332 9 місяців тому +247

    സായിപ്പിന് മുന്നിൽ മുട്ടിലിഴയുന്ന കോൺഗ്രസ്‌ അല്ല ഇപ്പോൾ ഇന്ത്യ ഭരിക്കുന്നത്‌.. മോഡി 🙏

    • @prabhakarankp260
      @prabhakarankp260 9 місяців тому +4

      ❤❤❤❤

    • @achur9945
      @achur9945 9 місяців тому

      🥰🥰🥰👍

    • @RO-im1dp
      @RO-im1dp 9 місяців тому

      Athukond aa British rajni marichappo Kodi thaatiye athum Congress bharichapol aarkum.

    • @venu172.2
      @venu172.2 9 місяців тому

      Well said.❤️❤️🥰

    • @AnilKumar-pw5vh
      @AnilKumar-pw5vh 9 місяців тому +1

      അതൊക്കെ' പ്രതിമ' ഭരിച്ചിരുന്ന കാലം... 🤭😜😏

  • @sadhanandhanpilla7809
    @sadhanandhanpilla7809 9 місяців тому +54

    സ൪ ഇന്ന് ലോകത്തെ ഏറ്റവും തീവ്രവാദത്തെ ശക്തമായി എതിർക്കുകയും നടപടി എടുക്കുകയും ചെയ്യുന്ന ഒരേ ഒരു രാഷ്ട്ര൦ ഭാരത൦ മാത്രം 👍👍👍👍

  • @sudhisukumaran8774
    @sudhisukumaran8774 9 місяців тому +177

    ഈ രാജ്യത്തെ മുറിവേൽപ്പിച്ചിട്ട് എവിടെപ്പോയി ഓളിച്ചാലും കാലന്റെ ദൂതുമായി അജ്ഞാതൻപ്രതീക്ഷപ്പെടും

  • @sudhisukumaran8774
    @sudhisukumaran8774 9 місяців тому +106

    ലവന്മാരെ പാലൂട്ടുന്ന കാനഡ ഒട്ടകത്തിന് താമസിക്കാൻ സ്ഥലം കൊടുത്ത അവസ്ഥയായി മാറുന്നത് കാണാൻ വൈകില്ല 🎉🎉🎉😂😂😂

  • @vsadasivan7022
    @vsadasivan7022 9 місяців тому +58

    ലോക സൈനീക ശക്തിയിൽ 4-മത് നിൽക്കുന്ന ഇന്ത്യയോട് 27-മത് നിൽക്കുന്ന കാനഡക്ക് എന്നും സ്നേഹം മാത്രമെ ഉണ്ടാകാൻ പാടുള്ളൂ.

    • @SunilKumar-zk6iz
      @SunilKumar-zk6iz 9 місяців тому

      👌👌👌👌👌👌

    • @baijumon6078
      @baijumon6078 9 місяців тому

      സാമ്പത്തികമായും നമ്മൾ കാനഡ യേക്കാൾ മുന്നിലാണ് ....

  • @shajikannadi
    @shajikannadi 9 місяців тому +62

    ഇവിടെയുള്ള ചങ്കിലെ ചൈനക്കാർ ഇപ്പോൾ കാനഡക്ക് ഒപ്പമാണ്... കാരണം, ശത്രുവിന്റെ ശത്രു മിത്രം എന്ന കാഴ്ചപ്പാടിലാണ് അന്തം കേരള ചൈനക്കാരുടേത്..😄😄

  • @gopinathankariyattil7045
    @gopinathankariyattil7045 9 місяців тому +34

    ഭാരതം അഭിമാനം ❤
    ശക്തമായ നിരീക്ഷണം 👏👏

  • @yogyan79
    @yogyan79 9 місяців тому +144

    ജയ് ഭാരത്🇮🇳🇮🇳🇮🇳🙏
    ജയ് മോദിജി🇮🇳🇮🇳🇮🇳🙏
    ഭാരതം എന്നും ധീരനായ നേതാവിനാൽ നയിക്കപ്പെടട്ടെ🇮🇳🇮🇳🇮🇳🙏

  • @binumathew1315
    @binumathew1315 9 місяців тому +8

    നരൻ നയിക്കുന്ന ഭാരതം പണ്ടൊക്കെ കുറെ പേടിപ്പിച്ചിരുന്നു ഇന്ന് ഞങ്ങളെ പേടിക്കണം ജയ് ഭാരത് 🥰🥰🥰🥰

  • @SunilKumar-zk6iz
    @SunilKumar-zk6iz 9 місяців тому +17

    എത്ര.. കൃത്യമായ... അവലോകനം..... 👌👌👌👌👌നമസ്കാരം
    . ഷാജൻ... സർ
    ... 🙏🙏🙏🙏🙏🙏🙏🙏🙏

  • @kpvijayankalappurakkal-bs8eo
    @kpvijayankalappurakkal-bs8eo 9 місяців тому +26

    അതാണ് മറുനാടൻ ഷാജൻ സാർ..... കൃത്യം.... കൃത്യം... 👌🏼👌🏼👌🏼

    • @finetunes5286
      @finetunes5286 9 місяців тому

      ഒരു രാജ്യവും ഇന്ത്യക്കു അനുകൂലം അല്ല എന്ന് വിദേശ റിപോർട്ടുകൾ കണ്ടാൽ അറിയാം . മണ്ടൻ സങ്കികളെ സുഖിപ്പിച്ചു കഥകൾ പറഞ്ഞു വീഡിയോക്ക് ആളെ കൂട്ടി പൈസ ഉണ്ടാക്കുന്ന തിരക്കിൽ ആണ് ഷാജനും മറ്റു ചാനലുകളും . സങ്കികളെ പൊട്ടൻ കളിപ്പിക്കുന്നതിൽ ഷാജനെ പോലെ വിരുത് വേറെ ആർക്കുമില്ല .

  • @wilsonk.v.691
    @wilsonk.v.691 9 місяців тому +84

    India is a strong nation under the leadership of PM Modiji👌👍

  • @sujeendranmk6643
    @sujeendranmk6643 9 місяців тому +8

    ലോകത്തു ഇന്ത്യയുടെ സ്ഥാനം വരച്ചു കാണിച്ച മലയാള മാധ്യമ പ്രവർത്തകൻ. എന്നും അഭിമാനം 😍😍😍

  • @sudhisukumaran8774
    @sudhisukumaran8774 9 місяців тому +163

    സായിപ്പിനു മുന്നിൽ മുട്ടുകുത്തി നിൽക്കുന്ന ഭരണാധികാരികൾ അല്ല ഇന്ന്ഇന്ത്യ ഭരിക്കുന്നതെന്ന് മനസ്സിലായി കാണുമല്ലോ അല്ലേ 😂😂😂

    • @ronarona4329
      @ronarona4329 9 місяців тому +1

      😂 Ennitt aaano America njngale aaane support chynnne Canada allalo
      Enn paranj thulli chaadunath
      America saayippellleee
      Kurach bodhathode okke thall 😂

    • @user-kp9rq8xu7k
      @user-kp9rq8xu7k 9 місяців тому

      😢

    • @achur9945
      @achur9945 9 місяців тому

      👍👍👍

  • @PRASAD_nenmmara.
    @PRASAD_nenmmara. 9 місяців тому +44

    അമേരിക്ക ആർക്കൊപ്പം ആയാലും ഇന്ത്യക്ക് പുല്ല്

    • @sree3113
      @sree3113 9 місяців тому +1

      അല്ല പിന്നെ 🤣നമ്മൾ എന്താ ബോളൻ മാരോ 👍

  • @palakkadanpets
    @palakkadanpets 9 місяців тому +36

    സാജൻ bro നല്ലത് ചെയ്താൽ നല്ലത് എന്നും തെറ്റ് ചെയ്താൽ തെറ്റ് എന്നും നിങ്ങൾ പറയുന്നു അത് കൊണ്ട് ആണ് ഞാനടക്കം ഒരു ഒരുപാട് പേര് നിങ്ങളുടെ ഫാൻ ആയതും അല്ലാതെ ചില പാർട്ടിക്ക് വേണ്ടി മാത്രം സംസാരിക്കുന്ന വരോട് ഒന്നേ പറയാൻ ഉള്ളു എനിക്ക് ഉള്ള പോലെ ഇല്ല അവകാശവും നിനക്കും വേണം അതാണ് നമ്മുടെ നാടിന് ആവശ്യം അല്ലാതെ പാർട്ടി നോക്കിയും പണത്തിന്റെ പവർ നോക്കിയും വേറെ ആരു വില യിരുത്തിയാലും ജനങ്ങൾ തെരഞ്ഞു എടുത്ത ഗവണ്മെന്റിന്റെ വിലയിരത്തരുത് 😍😊

    • @prabhakarankp260
      @prabhakarankp260 9 місяців тому +2

      താങ്കൾ പറഞ്ഞത് 100%ശരിയാണ് .

  • @ranisenan309
    @ranisenan309 9 місяців тому +31

    ഷാജൻ സർ വാർത്ത പറഞ്ഞാലേ വ്യക്തത ഉള്ളൂ.... ഏതു സാധാരണക്കാരനും മനസ്സിലാകും, കൃത്യമായി...

  • @bineshjoseph4364
    @bineshjoseph4364 9 місяців тому +10

    കാനഡയ്ക്ക് ധാരാളം സ്ഥലം ഉണ്ടല്ലോ കുറച്ച് സ്ഥലം കാലിസ്ഥൻ വാദികൾക്ക് വിട്ടുകൊടുക്കട്ടെ അവരവിടെ സുഖമായി ജീവിക്കട്ടെ

    • @gishnugnair6497
      @gishnugnair6497 9 місяців тому

      അങ്ങനെ സ്വതന്ത്ര രാജ്യമായി മാറിയിട്ട് ഇന്ത്യ ku എതിരെ പ്രവർത്തിക്കാൻ പറ്റൂല. ഡയറക്റ്റ് അറ്റാക്ക് ഉണ്ടാകും.

  • @ShyniUday-su1mn
    @ShyniUday-su1mn 9 місяців тому +35

    വോട്ട് ബാങ്ക് രാഷ്ട്രീയം പാശ്ചാത്യ രാജ്യങ്ങളിൽ ഇല്ല എന്നാണ് കരുതിയിരുന്നത്

    • @shajanjacob1576
      @shajanjacob1576 9 місяців тому

      കമ്മി കൾ എല്ലായിടത്തും കള്ളന്മാരാണ്

  • @dinamanikesavan8756
    @dinamanikesavan8756 9 місяців тому +23

    ഭാരതത്തിന്റെ സമാധാന അന്തരീക്ഷം തകർക്കുന്ന,ഭാരതത്തിന്റെ ഭരണകൂടത്തെ വല്ലുവിളിക്കുന്നവരെ സഹായിക്കുന്നവരെ ഇന്ത്യ ഏതറ്റം വരെയും എതിക്കണം. ഇന്ത്യക്കനുകൂലമുളള നമ്മുടെ സിക്ക് ജനതയോട് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ജസ്റ്റിൻ ജൂഡോക്ക് വോട്ട് ചെയ്യരുതെന്ന് ആഹ്വാനം ചെയ്യണം അപ്പോ എല്ലാം നിര്‍ത്തും

  • @sdddhf
    @sdddhf 9 місяців тому +46

    ഇന്ത്യയോട് കളിക്കാൻ ഭയക്കും

  • @rajeshkanukkunnil397
    @rajeshkanukkunnil397 9 місяців тому +10

    കേരളത്തിലെ മാമാ മാധ്യമങ്ങൾ നിരോധിക്കണ്ട സമയം കഴിഞ്ഞു

  • @zerox-tv4nq
    @zerox-tv4nq 9 місяців тому +12

    ചരിത്രം വച്ചു നോക്കിയാൽ അമേരിക്ക ഇന്ത്യയെ ദ്രോഹിച്ചിട്ടേ ഉള്ളു,... അവരുടെ മാർഗം അതാണ് പ്രധാനം.... പക്ഷെ അന്നും, ഇന്നും റഷ്യ നമ്മുടെ കൂടെയാണ്... സന്തത സഹചാരി... ♥️♥️♥️

  • @gokulamohans-km9nd
    @gokulamohans-km9nd 9 місяців тому +23

    100% accurate observation

  • @praveenchandranchandran8449
    @praveenchandranchandran8449 9 місяців тому +12

    ഷാജന്റെ ന്യൂസ്‌ മാത്രമേ ഇപ്പോൾ വിശ്വസിക്കാൻ പറ്റുള്ളൂ. 🌹

  • @manjushabiju9585
    @manjushabiju9585 9 місяців тому +32

    കേന്ദ്രസർക്കാർ❤

  • @Spongevloger
    @Spongevloger 9 місяців тому +18

    ഹഹഹ
    കാര്യം മനസിലായപ്പോൾ
    എല്ലാവരും കാലു മാറുന്നു
    ഇന്ത്യ എന്താണെന്ന് ലോക ജനതയ്ക്ക് കാണിച്ചു കൊടുത്ത ശ്രീമാൻ നരേന്ദ്ര മോഡിക്ക് ആയിരം അഭിവാദ്യങ്ങൾ!
    ലാൽസലാം ❤️

    • @finetunes5286
      @finetunes5286 9 місяців тому

      ഒരു രാജ്യവും ഇന്ത്യക്കു അനുകൂലം അല്ല എന്ന് വിദേശ റിപോർട്ടുകൾ കണ്ടാൽ അറിയാം . മണ്ടൻ സങ്കികളെ സുഖിപ്പിച്ചു കഥകൾ പറഞ്ഞു വീഡിയോക്ക് ആളെ കൂട്ടി പൈസ ഉണ്ടാക്കുന്ന തിരക്കിൽ ആണ് ഷാജനും മറ്റു ചാനലുകളും . സങ്കികളെ പൊട്ടൻ കളിപ്പിക്കുന്നതിൽ ഷാജനെ പോലെ വിരുത് വേറെ ആർക്കുമില്ല .

  • @ashokanashokan9382
    @ashokanashokan9382 9 місяців тому +20

    അഥവാ അവനെ പോലുള്ളവരെ. ഇന്ത്യ. കൊന്നു കളഞ്ഞു. എന്ന് തന്നെ ഇരിക്കട്ടെ. അതിനു്. മോധിജിക്ക്. ഒരു. കുതിര പ്പവൻ രാജ്യ സ്നേഹികൾ. കൊടുക്കും ❤❤❤❤❤

  • @vishnumohankinnath3270
    @vishnumohankinnath3270 9 місяців тому +31

    No contry in the world can defeat or took a step which may affect the image of our country and our beloved PM,the global leader Modhi ji. ❤❤

  • @nireeshmanjery7150
    @nireeshmanjery7150 9 місяців тому +15

    കാനഡ ഇന്ത്യ പാർട്ടിയെ പൊളിക്കും മോഡി ജയിക്കും... ഇവിടെ വർഗീയത അല്ല ദേശീയത എന്ന് മോഡി ലോകത്തിനു കാണിച്ചു കൊടുക്കുന്നു രാജ്യത്തിന് എതിരെ പറയുന്ന മസിലിം സിഖ് എല്ലാവർക്കും പണി... നല്ല മുസ്‌ലിം നല്ല സിഖ് എല്ലാവർക്കും കുഴപ്പം ഇല്ല ഇതാണ് ഇനി യുള്ള ഇന്ത്യ കളി ❤️❤️

  • @sirishachandran7073
    @sirishachandran7073 9 місяців тому +9

    സൂപ്പർ അവതരണം. 👏👏👏

  • @mmustafah3926
    @mmustafah3926 9 місяців тому +9

    അമേരിക്ക ആരുടെ കൂടെയും നിൽക്കില്ല ഇതിനിടക്ക് കച്ചവടം കണ്ടെത്താൻ പറ്റുമോ എന്നു നോക്കുന്ന team ആണ്

  • @vradhakrishnan3442
    @vradhakrishnan3442 9 місяців тому +5

    പതിവു പോലെ, വളരെ വ്യക്തമായ അവതരണം ശ്രീ ഷാജൻ! പക്ഷേ അമേരിക്കയുടെ സൗഹൃദം, എപ്പോഴും ഒരു കരുതൽ നല്ലതായിരിക്കും; ഡെമോക്രാറ്റ് ആയാലും റിപ്പബ്ലിക്കൻ ആയാലും! Fair weather friend എന്താണ് എന്ന് പല തവണ നമ്മൾക്ക് അനുഭവം ഉള്ളതാണല്ലൊ!

  • @Comedies391
    @Comedies391 9 місяців тому +30

    അപ്പോൾ ഏഷ്യാനെറ്റും മനോരമയും പറയുന്നത് അമേരിക്ക കാനഡ ക്കൊപ്പമെന്ന് ഈ മാ പ്രകൾ

    • @shajuem8413
      @shajuem8413 9 місяців тому +8

      കേരള മാമ മീഡിയ വിശ്വാസിക്കാൻ കൊള്ളില്ല

  • @harikumarkg9708
    @harikumarkg9708 9 місяців тому +8

    നല്ല നിരീക്ഷണം.. ഭാരതത്തിന്റെ നിലയും വിലയും മനസ്സിലാക്കിയിട്ടുള്ള രാഷ്ട്രങ്ങൾക്ക് ഒരു വിശദീകരണം ആവശ്യമില്ല..!

  • @rangithamkp7793
    @rangithamkp7793 9 місяців тому +8

    🙏🏾 Thank you sir ! 👍 . JAI JAI BHARATH ! 💪🏼💪🏼💪🏼💪🏼💪🏼🇮🇳 JAI JAI HO MODI JI ! 💪🏼💪🏼💪🏼💪🏼💪🏼❤💐🙏🏾😌👍

  • @sujathasudharman664
    @sujathasudharman664 9 місяців тому +6

    വന്ദേ ഭാരതം. 🙏❤️🙏ജയ് ജയ് മോദി ജി

  • @user-wwall
    @user-wwall 9 місяців тому +25

    ട്രൂഡോക്ക് ഉറക്കമില്ലാത്ത രാത്രികൾ ആയൊ ? മൊത്തം ബേജാറ് ആയ അവസ്ഥ. ഇന്ത്യ പോയി പണി നോക്കാൻ പറഞ്ഞു ട്രൂഡോയോട്.

  • @smart123735
    @smart123735 9 місяців тому +5

    ശരിയായ നിരീക്ഷണം👏👏

  • @grandpascare7763
    @grandpascare7763 9 місяців тому +12

    താങ്കളുടെ നിരീക്ഷണം യുക്തിസഹമാണ്. ട്രൂഡോ ഇത്ര മണ്ടനാണെന്ന് അറിഞ്ഞിരുന്നില്ല. ഇന്ത്യ - കാനഡ വിഷയം പല ചാനലുകളും റിപ്പോർട്ട്‌ ചെയ്യുന്നുണ്ടെങ്കിലും താങ്കളുടെ ചാനൽ പുറത്തുവിടുന്ന വീഡിയോ കാണാനാണ് ഇഷ്ടം. ഒരുതരം addiction ആയിപ്പോയെന്നു തോന്നുന്നു.

  • @HaridasanKklm-gu6hc
    @HaridasanKklm-gu6hc 9 місяців тому +17

    ലോക സമസ്ത സുഖിനോ ഭവന്തു 👍🙏

  • @ajoshabioteknik2788
    @ajoshabioteknik2788 9 місяців тому +12

    ഇതുപോലെ അവതരിപ്പിച്ചാൽ റേറ്റിങ്ങ് കൂടും

  • @sathoshp5538
    @sathoshp5538 9 місяців тому +40

    ഇന്ത്യ ഒരു രാജ്യത്തെയും കണ്ടിട്ടല്ല മുന്നോട്ട് പോകന്ന് അമേരിക്ക വിശ്വസിക്കാൻ കൊള്ളാത്തവർ

  • @harishkumargopalakrishnapi7051
    @harishkumargopalakrishnapi7051 9 місяців тому +19

    പക്ഷെ ഒളിഞ്ഞിരുന്നു അന്തം കമ്മിതരം കാണിക്കുന്ന ഏഷ്യാനെറ്റ്‌ പറയുന്നത് കേട്ടാൽ തോന്നും ഭാരതം ഒറ്റപെട്ടു എന്നാണ്

    • @finetunes5286
      @finetunes5286 9 місяців тому

      ഒരു രാജ്യവും ഇന്ത്യക്കു അനുകൂലം അല്ല എന്ന് വിദേശ റിപോർട്ടുകൾ കണ്ടാൽ അറിയാം . മണ്ടൻ സങ്കികളെ സുഖിപ്പിച്ചു കഥകൾ പറഞ്ഞു വീഡിയോക്ക് ആളെ കൂട്ടി പൈസ ഉണ്ടാക്കുന്ന തിരക്കിൽ ആണ് ഷാജനും മറ്റു ചാനലുകളും . സങ്കികളെ പൊട്ടൻ കളിപ്പിക്കുന്നതിൽ ഷാജനെ പോലെ വിരുത് വേറെ ആർക്കുമില്ല .

  • @rkm6626
    @rkm6626 9 місяців тому +2

    അങ്ങ് വളരെ വ്യക്തമായി നന്നായി വിശദികരിച്ചൂ. മാമാ മാധ്യമങ്ങളുടെ നുണ പൊളിച്ചു. ഇനി അമേരിക്ക കൂടെ നിന്നാലും ഇല്ലെങ്കിലും ഇന്ത്യക്ക് സ്വന്തമായി ഒരു നിലപാട് ഉണ്ട് അത് ആർക്ക് വേണ്ടിയും മാറ്റി പറയാറില്ല 2014 ന് ശേഷം . ഇന്ത്യാ ലിസ്റ്റ് ചെയ്ത പൊലെ ഓരോ ഭികരനെയും യമപുരിയിലേക്ക് അയക്കാൻ കഴിയട്ടെ

  • @girijadevi3869
    @girijadevi3869 9 місяців тому +11

    അമേരിക്ക ഭാരതത്തിന് അനുകൂലമാണെന്ന് വിശ്വസിക്കാൻ പ്രയാസം😮😮😮

    • @finetunes5286
      @finetunes5286 9 місяців тому

      തുടക്കം മുതലേ അല്ല. ഓസ്ട്രേലിയ , ന്യൂസിലാൻഡ്, ബ്രിട്ടൻ ഒന്നും ഇന്ത്യക്കു അനുകൂലം അല്ല എന്ന് വിദേശ റിപോർട്ടുകൾ കണ്ടാൽ അറിയാം . മണ്ടൻ സങ്കികളെ സുഖിപ്പിച്ചു കഥകൾ പറഞ്ഞു വീഡിയോക്ക് ആളെ കൂട്ടി പൈസ ഉണ്ടാക്കുന്ന തിരക്കിൽ ആണ് ഷാജനും മറ്റു ചാനലുകളും. സങ്കികളെ പൊട്ടൻ കളിപ്പിക്കുന്നതിൽ ഷാജനെ പോലെ വിരുത് വേറെ ആർക്കുമില്ല .

  • @SouthernDetectives
    @SouthernDetectives 9 місяців тому +7

    ഇവിടെ ഇലക്ഷന് നടക്കാൻ പോകുന്നു. മോഡിയെ തോൽപ്പിച്ചാൽ അവർക്കു നേടാൻ കൊറേ ഉണ്ട്. അതാണ് ഇപ്പോൾ സംഭവിമുന്നത്.

  • @Kaladharan-hf6yf
    @Kaladharan-hf6yf 9 місяців тому +10

    മറുനാടൻ്റെഅപഗ്രഥനംവളരെശരി

  • @MrSahajan
    @MrSahajan 9 місяців тому +5

    How nicely explained this issue, you patriot❤. Respect you unlimited

  • @Lifezyum6797
    @Lifezyum6797 9 місяців тому +24

    ഭാരതം 💪💪💪

  • @viswanathan2743
    @viswanathan2743 9 місяців тому +6

    ചന്ദ്രശേഖർ, വി.പി സിംഗ്, ഗുജറാൽ, ദേവഗൗഡ, നരസിംഹ റാവു, മൻ മോഹൻ സിംഗ് ഇവരിൽ ആരെങ്കിലും ആയിരുന്നെങ്കിൽ എന്ന് മാത്രം ചിന്തിക്കുക.

    • @sudheeshgopinath2204
      @sudheeshgopinath2204 9 місяців тому

      Yes chinthichu,,,modi govt., the most inefficient foreign affairs department india had ever seen,,,, diaria of words constipation of ideas,,, this govt is good only for punch dialogues,,,

  • @ajithvm3225
    @ajithvm3225 9 місяців тому +7

    America അത്ര വിശ്വസിക്കാവുന്ന കൂട്ടാരല്ല ശ്രദ്ധ വേണം അവസാനം കാല് വരും nice ആയിട്ടു

  • @smart123735
    @smart123735 9 місяців тому +1

    ശക്തർ ശക്തരെ തിരിച്ചറിയും 👏👏👏

  • @user-sm6rk6tv7u
    @user-sm6rk6tv7u 9 місяців тому +5

    Jai bharath ❤❤❤❤❤❤

  • @sreesings1
    @sreesings1 9 місяців тому +1

    💪 പഴയ വിജയൻ ആയിരുന്നെകിൽ ഇതിനുള്ള മറുപടി നല്കിയേനെ.

  • @JS-qm3jh
    @JS-qm3jh 9 місяців тому +7

    ഇവിടെ ഈ മാപ്രകൾക്ക് മാത്രമെ ഈ ഇളക്കമുള്ളു, കാനഡക്കാർക്ക് ഈ കാര്യങ്ങൾ ഒന്നും അറിയത്തുപോലുമില്ല. അവർ അവരുടെ ദൈനദിന ജോലികൾ ചെയ്തു ജീവിക്കുന്നു… പിന്നെ ഘഷോഗി അല്ല ഘഗോഷിയാണ്

    • @finetunes5286
      @finetunes5286 9 місяців тому

      ഒരു രാജ്യവും ഇന്ത്യക്കു അനുകൂലം അല്ല എന്ന് വിദേശ റിപോർട്ടുകൾ കണ്ടാൽ അറിയാം . മണ്ടൻ സങ്കികളെ സുഖിപ്പിച്ചു കഥകൾ പറഞ്ഞു വീഡിയോക്ക് ആളെ കൂട്ടി പൈസ ഉണ്ടാക്കുന്ന തിരക്കിൽ ആണ് ഷാജനും മറ്റു ചാനലുകളും . സങ്കികളെ പൊട്ടൻ കളിപ്പിക്കുന്നതിൽ ഷാജനെ പോലെ വിരുത് വേറെ ആർക്കുമില്ല .

  • @arunakumartk4943
    @arunakumartk4943 9 місяців тому

    വളരെ നല്ല വസ്തുനിഷ്ഠമായ വാർത്താ നിരീക്ഷണം ഷാജൻ സ്കറിയാ. കേട്ട പാതി കേൾക്കാത്ത പാതി, എന്തെന്ന് പൂർണ്ണമായും അർത്ഥം ഉൾക്കൊള്ളാതെ വായിൽ തോന്നുത് വിളിച്ചു പറയുന്നതും, എഴുതുന്നതും പോലെയല്ലാതെ, വ്യക്തമായി നീരീക്ഷണത്തോടെ മറുനാടൻ മലയാളി വാർത്ത അവതരിപ്പിച്ചു.❤❤

  • @rajeevkanumarath2459
    @rajeevkanumarath2459 9 місяців тому +1

    Wow! This is what is called Exemplary Journalism! What an undeniable explanation! With ever increasing respect for Shajan... God bless you abundantly.

  • @navamukulam3385
    @navamukulam3385 9 місяців тому +2

    താങ്കളുടെ വാക്കിൽ വിശ്വസിച്ചു മാത്രം പല വാഗ്വാതത്തിലും ഏർപ്പെടുന്നവനാണ്.സത്യം.സത്യമേ ആകാവേ.

    • @user-bt9oc2zz1o
      @user-bt9oc2zz1o 9 місяців тому +1

      😂😂😂

    • @maanitom6920
      @maanitom6920 9 місяців тому

      😂😂😂 അതു കൊളളാമല്ലൊ😂😂

  • @amsonjumo5792
    @amsonjumo5792 9 місяців тому +1

    മറുനാടൻ ഒരു സംഭവം തന്നെ... ഒരു വിശ്വസനീയ വാർത്ത മാധ്യമം.. ഏതു വാർത്തയും പഠിച്ചു വിലയിരുത്തി മാത്രമേ അവതരിപ്പിക്കയുള്ളു.. എല്ലാ മലയാളികൾക്കും ആശ്രയിക്കാവുന്ന വിശ്വസനീയമായഏക വാർത്ത മാധ്യമം.

  • @user-mc1dn6jx4e
    @user-mc1dn6jx4e 9 місяців тому +25

    എന്തായാലും കണ്ണ് അടച്ച്
    വിസ്സോസിക്കൻ പറ്റിയ രാജ്യ മാണോ USA...

    • @mcalexander8667
      @mcalexander8667 9 місяців тому +1

      ,😅

    • @sajeevbr669
      @sajeevbr669 9 місяців тому +8

      വേണ്ട നമ്മുക്ക് നമ്മുടെ നയം ഉണ്ട്
      അഅമേരിക്കയെ പൂർണമായും നമ്മളും ഉൾക്കൊണ്ടിട്ടില്ല നമ്മളും നാടകം കളിക്കുകയാണ് 😅

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk 9 місяців тому +3

      കണ്ണ് തുറന്ന് പോലും അമേരിക്കയെ വിശ്വസിക്കാൻ കൊള്ളില്ല..

    • @georgekuttyk.k461
      @georgekuttyk.k461 9 місяців тому +3

      ഒരു കാരണവശാലും usa യെ വിസ്സോസിക്കാൻ പറ്റുകയില്ല.

    • @finetunes5286
      @finetunes5286 9 місяців тому

      തുടക്കം മുതലേ അല്ല. ഓസ്ട്രേലിയ , ന്യൂസിലാൻഡ്, ബ്രിട്ടൻ ഒന്നും ഇന്ത്യക്കു അനുകൂലം അല്ല എന്ന് വിദേശ റിപോർട്ടുകൾ കണ്ടാൽ അറിയാം . മണ്ടൻ സങ്കികളെ സുഖിപ്പിച്ചു കഥകൾ പറഞ്ഞു വീഡിയോക്ക് ആളെ കൂട്ടി പൈസ ഉണ്ടാക്കുന്ന തിരക്കിൽ ആണ് ഷാജനും മറ്റു ചാനലുകളും. സങ്കികളെ പൊട്ടൻ കളിപ്പിക്കുന്നതിൽ ഷാജനെ പോലെ വിരുത് വേറെ ആർക്കുമില്ല .

  • @noelcreations
    @noelcreations 9 місяців тому +10

    Request all channels not to worsen the situation with taunting reports. India has dignified diplomacy. India as a nation is very matured and has a reputable diplomacy and friendship with all nations. We have the right to protect our nation. Canada has a nation has more responsibility of not allowing their soil for disintegration of any other nation as same way they say that attacking a Canadian citizen in Canada is against international law.

  • @starmaker1244
    @starmaker1244 9 місяців тому +2

    സത്യസന്ധത - മാധ്യമം

  • @mayukhamanojmanoj870
    @mayukhamanojmanoj870 9 місяців тому +1

    ജയ്. Anil Antony 🙏🙏🙏🙏💪💪💪💪👍👍👍👍🌹🌹🌹🌹👌👌👌👌

  • @bineeshckm3125
    @bineeshckm3125 9 місяців тому +2

    🇮🇳❤️❤മറുനാടൻ ❤️❤️❤️

  • @sureshp144
    @sureshp144 9 місяців тому +7

    Bharat Mata ki jai

  • @krishnangovindan1827
    @krishnangovindan1827 2 дні тому

    ന്യായത്തിനൊപ്പം നിൽക്കണം 👍

  • @AlexAlex-ue8ic
    @AlexAlex-ue8ic 9 місяців тому +2

    Exactly said. Marunadan Shajan is a good analyst and best channel reporter. Congratulations and great work 👏

  • @JayakumarenNesan-gm6ir
    @JayakumarenNesan-gm6ir 9 місяців тому +6

    അമേരിക്കയോ, ഊതുമ്പോൾ അങ്ങും ഉറുഞ്ചുമ്പോൾ ഇങ്ങും. ഇതാണ് അമേരിക്ക 😁😁😁

  • @abhijithkss7029
    @abhijithkss7029 9 місяців тому +9

    അമേരിക്കയ്ക്ക് അറിയാം ആന ഏതാ ഉറുമ്പ് ഏതാ എന്ന്, പാവം ട്രൂഡോയക്ക് മാത്രം നേരം വേളുക്കാത്ത പൊട്ട കിണറ്റിലെ തവളയായി കിടക്കുന്നു

  • @preethak7440
    @preethak7440 9 місяців тому +3

    ഇപ്പോഴാണ് സമാധാനം ആയത്

  • @hindhusthani
    @hindhusthani 9 місяців тому +6

    പുതിയ ഭാരതം 🙏🏻🙏🏻🙏🏻🦾🦾🦾💞💞💞

  • @gopalannellikunnu5692
    @gopalannellikunnu5692 9 місяців тому +4

    Jai Hind😊

  • @asham3579
    @asham3579 9 місяців тому

    മോദിജി🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഷാജൻ സർ,,,👍👍👍👍👍👍👍👍

  • @gdp8489
    @gdp8489 9 місяців тому +4

    അണ്ണാൻ ആനയെ പണ്ണാൻ ശ്രമിച്ച മാതിരി😅😅😅😅

  • @homeartdesigns9616
    @homeartdesigns9616 9 місяців тому +2

    മറുനാടൻ ❤❤🙏

  • @JayaPrakash-kn5re
    @JayaPrakash-kn5re 9 місяців тому +1

    Jcb യുടെ മുന്നിൽ മാക്രി മസിൽ പിടി ച്ചു കാണിക്കുന്നതു പോലെ അല്ലേ കാനഡയുടെ മസിൽ പിടുത്തം നന്ദി ഷാജൻ സാർ

  • @JayaPrakash-kn5re
    @JayaPrakash-kn5re 9 місяців тому

    നന്ദി നമസ്കാരം ഷാജൻ സാർ

  • @m.a.augustineaugustine6775
    @m.a.augustineaugustine6775 9 місяців тому

    EXCELLENT SIR!

  • @sreeranjm7221
    @sreeranjm7221 9 місяців тому

    അജ്ഞാതന് സ്തുതി. 👍🙏❤️

  • @ramachandrannair1194
    @ramachandrannair1194 9 місяців тому +7

    അമേരിക്ക കൂടെ നിന്നാലും ഇല്ലെങ്കിലും ഭാരതത്തിന്റെ താല്പര്യം സംരക്ഷിക്കാൻ മാത്രം ശ്രദ്ധിച്ചാൽ പോരെ?

  • @amk874
    @amk874 9 місяців тому

    Sathyam

  • @padmagirikumarshaji2010
    @padmagirikumarshaji2010 9 місяців тому +9

    ❤😂💯🙏💪💪💪

  • @mouthwateringfoods5066
    @mouthwateringfoods5066 9 місяців тому

    Good explanation..correct way explained..very good Shajan

  • @binduanil6333
    @binduanil6333 9 місяців тому +2

    ഉറുമ്പ് ആനയുടെ തുമ്പിക്കൈയിൽ കയറിയാലോ 😂😂