ഉവ്വ മലയാളികൾ ആയിരുന്നു ഏറ്റവും വലിയ പാര ഇവർ youtubers ആണ് famous ആണ് പൈസക്കാരാണ് അതുകൊണ്ട് എല്ലാരും വരും എന്നോട് ചോദിച്ചാൽ njan പറയും 96 ഇൽ ബോംബയിൽ എത്തിയതാ മലയാളികളുടെ ഗുണമൊന്നും പറയേണ്ട
ആ ബാഡ് കമന്റ് ഇട്ടവന് അത്രയ്ക്കുള്ള വിവരമേയുള്ളൂ. അതൊന്നും മനസ്സിൽ വയ്ക്കേണ്ട ആവശ്യമില്ല. ഞങ്ങൾ ലക്ഷം ആൾക്കാർ കൂടെയില്ലേ. അവന് അമ്മയും പെങ്ങൾമാരും കാണൂല്ല അതാണ് അവൻ ഇങ്ങനെ കമന്റ് ഇടുന്നത് പോകാൻ പറ അവനോട് നിങ്ങൾ ധൈര്യമായി ഇനിയും ഇനിയും മുന്നോട്ട് പോകുക കൂടെയുണ്ട് ഞങ്ങൾ എല്ലാവരും❤️❤️❤️👍
Jelaja madam... Reserve bank of India does not print currency notes, it gets printed in government owned Bank note press.. located at Nasik (Western India) and Dewas (Central India) Mysore (Southern India) and Salboni (Eastern India). Coins are minted in four mints located at Mumbai, Hyderabad, Calcutta and NOIDA.
വണ്ടി നാട്ടിൽ എത്തിയല്ലോ.. @തിരുവല്ല ആകാശ് and രാജേഷ് ബ്രോ cabinil ഉണ്ടായിരുന്നു..മെയിൻ ഡ്രൈവർ കോട്ടയം kazhinjhum വണ്ടി ഓടിയ്ക്കണം.. എന്നാലേ ഞ്ഞങ്ങൾക്ക് കാണാൻ പറ്റത്തുള്ളൂ...
Good morning 🌞🌄 Puthettu squad... enjoy your stay at Mumbai....the correct name of the unloading point is Koparkhairane... upcoming posh locality in Navi Mumbai..
നിങ്ങൾ നാട്ടിലേക്ക് തിരിച്ചു വരുന്നവഴി കാശേദി ഗാട്ടിലെ സുലോചന അമ്മയുടെ ചായക്കടയിൽ തങ്ങി അവിടുത്തെ കാഴ്ചകളും കണ്ട് വരണമെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ട്. നമ്മുടെ 66 LNG ആക്കിക്കൂടെ. നാട്ടിലേക്ക് എത്രയും വേഗം ലോഡ് ആകട്ടെ ♥️♥️♥️
Again today also subtitles are in Malayalam ... It was very great watching your videos but continuously you have not added subtitles in english... So a big thanks and bye bid your channel farewell... 😔😔😔😔🤔🤞
രതീഷ് ഏട്ടൻ ഫാൻസ് തൃശൂർ. ആ ബാഡ് കമെന്റ് അടിച്ചവൻ എപ്പോഴും ജീവിച്ചിരിപ്പുണ്ടോ രതീഷേട്ടാ. ഞങ്ങൾ എല്ലാവരും നിങ്ങളുടെ കൂടെ ഉണ്ട്.❤❤❤❤❤
യാ,,,,,, മോനേ ആകാശെ ജ്ജ് പുലിയല്ല പു,, പുലിയാണ് ട്ടോ ☺️🤭💕🥰🥰❤️❤️
എവിടെ ചെന്നാലും മലയാളികൾ ഉണ്ടല്ലോ.പിന്നെ നമ്മൾ എന്തിനാ പേടിക്കുന്നത്. മലയാളി പോളിയെടാ 🥰🥰🥰
ഉവ്വ മലയാളികൾ ആയിരുന്നു ഏറ്റവും വലിയ പാര ഇവർ youtubers ആണ് famous ആണ് പൈസക്കാരാണ് അതുകൊണ്ട് എല്ലാരും വരും എന്നോട് ചോദിച്ചാൽ njan പറയും 96 ഇൽ ബോംബയിൽ എത്തിയതാ മലയാളികളുടെ ഗുണമൊന്നും പറയേണ്ട
Puthethu പത്തനംതിട്ട ഫാ൯സ്
രതീഷ് എവിടെ കഥകൾ?എന്നും ഞാൻ കാത്തിരിക്കും.താങ്കൾ ഒരു നല്ല വ്യക്തി ആണ്.
ആ ബാഡ് കമന്റ് ഇട്ടവന് അത്രയ്ക്കുള്ള വിവരമേയുള്ളൂ. അതൊന്നും മനസ്സിൽ വയ്ക്കേണ്ട ആവശ്യമില്ല. ഞങ്ങൾ ലക്ഷം ആൾക്കാർ കൂടെയില്ലേ. അവന് അമ്മയും പെങ്ങൾമാരും കാണൂല്ല അതാണ് അവൻ ഇങ്ങനെ കമന്റ് ഇടുന്നത് പോകാൻ പറ അവനോട് നിങ്ങൾ ധൈര്യമായി ഇനിയും ഇനിയും മുന്നോട്ട് പോകുക കൂടെയുണ്ട് ഞങ്ങൾ എല്ലാവരും❤️❤️❤️👍
പിന്നല്ലാതെ 🥰👍
@@KL50haridas ❤️❤️❤️
അല്ലപിന്നെ 👍🏼👍🏼👍🏼👍🏼
@@animohandas4678 🥰🥰
നമ്മൾ കൂടെ ഇല്ലേ അവൻ പോകാൻ പറ. അല്ല പിന്നെ👍🔥🔥
ആ കമെന്റ് ഇട്ടവൻ കാട്ടു മൃഗത്തേക്കാൾ നീച ജന്മമാണ് അലവലാതി അതൊക്കെ പോ ട്ടെ സന്തോഷമായിട്ടിരിക്കുക❤❤❤
🎉❤അജീഷ്,, അനീഷ്. കാണാൻ കൊതി ആയി.....❤🎉
ഓണത്തിന് ഉണ്ണാൻ വിളിക്കണം അവരെ ❤❤കൂടെ ജോബിയും ❤❤🎉
എല്ലാ വീഡിയോസ് പോലെ ഒരുമിച്ച് സൊറ പറഞ്ഞു യാത്ര ചെയ്യുന്ന ഫീൽ കിട്ടിയ ഒരു വീഡിയോ... 👍👌😍
പുത്തേട്ട് ട്രാവൽ കുടുംബങ്ങൾക്ക് നല്ല ദിവസംasaആശംസകൾ നേരുന്നു ❤️❤️❤️❤️
പുത്തേറ്റ് ഫാമിലിക്ക് ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ❤🌹🌹🌹🌹🌹🥀🌺🌺🌷🌷🌷🪷🌷🪷🌸🌸🌸🌸🪷🪷🌸
പുത്തെറ്റ് ട്രാവൽ.. തിരുവനന്തപുരം.. fans.. 😍
👍🏼👍🏼👍🏼
❤❤❤❤
🤔🤔@@nikhilkrishna666
👍👍👍👍👍
വഴുതക്കാട്😊
പുത്തെറ്റ് ട്രാവൽ വ്ലോഗ് ഫാൻസ് ❤️❤️ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം ❤️❤️
വീഡിയോ കാണുമ്പോൾ ഡ്രൈവിംഗ് ഗെയിംസ് കാണുന്ന പോലെ ഉണ്ട് നല്ല രസമായിരിക്കുന്നു.
ഓണത്തിന് എല്ലാ ജീവനക്കാരേയും കൂട്ടി ഓണപ്പൂക്കളം ഓണസദ്യ ഓണപ്പാട്ടുകൾ ഓണക്കളികൾ ഇങ്ങനെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. എല്ലാവർക്കും ഓണാശംസകൾ.
Onathallu vende?
ചേച്ചിയും ചേട്ടനും പിന്നെ ആകാശ് ബ്രോയും പൊളിയാണ്❤❤❤
Glass വച്ചു Express way ൽ കൂടി ജലജ സിസ് മിന്നിച്ചു. Stay blessed always, 👏
അടി പൊളി ഫുൾ സപ്പോർട്ട് ധൈര്യമായി മുന്നോട്ട് ആശംസകൾ 🎉
ആ ചെറുക്കന് (ആകാശ്)വല്ല മുട്ട പുഴുങ്ങിയതും ഏത്തപഴവും വാങ്ങി കൊട്😉
humorous guy - Akash and this team is really good 🤣🥰
മുംബെ കേട്ടിട്ടെ ഒള്ളു ഈ വീഡിയോയിലൂടെ കാണിച്ചതിൽ സന്തോഷം എല്ലാ ആശംസകളും
ആകാശ് മോനെ ഒട്ടും വിട്ടു കൊടുക്കരുത് പാവം മെയിൻ ഡ്രൈവർ രതീഷ് ബ്രോ നിന്നെ സഹിക്കുവനല്ലോ
ജലജ ചേച്ചിക്കു ്് രതീഷേട്ടനു ഓണാശംസകൾ പിന്നെ എതെങ്കിലും വിവരമില്ലാത്തവൻപറഞ്ഞ വിവരക്കേടിന്ചെവികോടിക്കഞട്ട ലക്ഷകണക്കിനിങളെസേനഹിക്കുന്ന ആളുകളുകൾ
❤❤❤👍👍👍എല്ലാവർക്കും ഹായ് അടിപൊളി വിഡിയോ ❤ചേട്ടായി❤ചേച്ചി ❤ആകാശ് bro❤🙋♂️🙋♂️🙋♂️എവിടെ ചേന്നാലും കോട്ടയംകാരെ കാണാം 😂😂❤❤❤
വർഷങ്ങൾക്ക് ശേഷം കോപ്പർ ഖർന എന്നു കേട്ടപ്പോൾ സന്തോഷം തോന്നി കുറച്ചുകാലം ഞാൻ അവിടെ ഉണ്ടായിരുന്നു
So beautiful😍💓 video. Love you all. God bless my sister👭 and brothers
ജോബിചേട്ടനെ കണ്ടു...❤ ഇന്ന് രാവിലെ കണ്ണൂർ.. ടൗണിൽ... ❤❤❤ ഓപ്പോസിറ്റ് ബ്ലോക്കിൽ ആയിരു ഞാൻ. പനി മാറി സേറ്റായെന്നറിഞ്ഞതിൽ സന്തോഷം...
❤🥰ഈ ട്രിപ്പ് ഒരു വീഡിയോ എങ്കിലും ഫുൾ കാണാൻ പറ്റി 🥰🙏🚛🚛
പൂത്തേറ്റ് ട്രാവൽസിൽ ആകാശും ഉണ്ടെങ്കിൽ െ കങ്കേമമാണ് എൻ്റെ അഭിനന്ദന ങ്ങൾ 🌹🌹🌹🌹❤️❤️❤️
Happy journey Ratheesh bro, jalejamadam, akash.... 💐💐💐💐
PUTHETTU ട്രാവൽ വ്ളോഗിന് നല്ല ഓണാശംസകൾ
No 1👍😍
Good morning puthettu...❤
Good morning Puthettu family have a nice day safe journey have a great time in Mumbai praying to get a return journey to kerala
Jelaja madam... Reserve bank of India does not print currency notes, it gets printed in government owned Bank note press.. located at Nasik (Western India) and Dewas (Central India) Mysore (Southern India) and Salboni (Eastern India). Coins are minted in four mints located at Mumbai, Hyderabad, Calcutta and NOIDA.
ആകാശ്മോൻ ഉണർന്നിരിക്കുമ്പോൾ വീഡിയോ കുറച്ച് കൂടുതൽ എടുക്കണം പൊട്ടത്തരം ആണെങ്കിലും കണ്ടിരിക്കാൻ നല്ല രസം ആണ്... ആകാശ്മോൻ ഫാൻ കുവൈറ്റ് ഘടകം ♥️
വണ്ടി നാട്ടിൽ എത്തിയല്ലോ.. @തിരുവല്ല
ആകാശ് and രാജേഷ് ബ്രോ cabinil ഉണ്ടായിരുന്നു..മെയിൻ ഡ്രൈവർ കോട്ടയം kazhinjhum വണ്ടി ഓടിയ്ക്കണം.. എന്നാലേ ഞ്ഞങ്ങൾക്ക് കാണാൻ പറ്റത്തുള്ളൂ...
Ethiyoio
@@fariz279 Mm
Navi Mumbai മുബൈ യെക്കാൾ നല്ലതാണ് wel planned fastest growing city അണ് ഒരു വമ്പൻ airport വേഗത്തിൽ പണി പൂർത്തിയായി വരുന്നുണ്ട്
ആകാശു , രതീഷ് ചേട്ടൻ , ജലജ ചേച്ചീ 🩷🩷🩷
Good morning 🌞🌄 Puthettu squad... enjoy your stay at Mumbai....the correct name of the unloading point is Koparkhairane... upcoming posh locality in Navi Mumbai..
പുത്തേട്ടിലെ വ്ളോഗ് സ് ടീമിന് നല്ല കാഴ്ചകൾ തന്നതിന് ആശംസകൾ
Mumbai looks very beautiful now.Have a nice day there to Jelaja Ratheesh and Akash.enjoy the life there.
പുത്തേത്ത് ട്രാവൽസ് എല്ലാവിധ ആശംസകളും നേരുന്നു 🙏🙏🙏
ബുധനാഴ്ചത്തെ വീഡിയോ ചൊവ്വാഴ്ച കാണുന്ന ലെ ഞങ്ങൾ..😅
Putthet familiku nalla oru onam asamsakal❤❤❤❤❤❤❤❤❤❤❤❤
0:02 നമസ്കാരം ജലജ മാഡം ❤❤❤❤
പുത്തേറ്റ് ട്രാവൽ ബ്ലോഗ് മലപ്പുറം ഫാൻസ്❤❤❤❤
നോട്ട് അടിക്കുന്നത്
1. ദേവാസ് MP
2. നാസിക്
3.മൈസൂർ
(ഔറഗാബാതിൽ മെറ്റീരിയൽ ഉണ്ടാക്കുന്നത് )
ഒരു മോശം കമെന്റ് കണ്ടു അത് ആ രക്ഷിതാക്കളുടെ വളർത്തു ദോഷമാണ് അത് വിട്ടുകള മുന്നോട്ട് തന്നെ പോകട്ടെ ❤
പുത്തേട്ട് ഫാമിലി ക്ക് ഓണാശംസകൾ
Sper chechi chetta akashbro. Puttettu travelsinu ellavitha ashamasakalum nerunnu
ELLAVARKKUM NAMASKARAM
GOD BLESS YOU 🙌
Mumbai ഒരുപാട് മാറി 1996ഇൽ nerul ആണ് താമസിച്ചത് അന്ന് വാശി oke ഒന്നുമല്ല ഇപ്പൊ കാണുമ്പോൾ അറിയുന്നില്ല
Watching your vlogs is informative, entertaining, motivating,... Thank you, dear Puthettus!
എവിടെ പോയാലും നല്ല ആളുകൾ ഉണ്ട് കൂട്ടി കൊണ്ടുപോകാൻ....😊
ആകാശിന്റ മുഖത്ത് ഏറ്റുമാനൂർ വന്ന സന്തോഷം പോലെ തോന്നുന്നു മൊബൈയിൽ വന്നോപ്പോൾ
Wish you all a happy n safe journey brothers n sister.
എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു 🎉🎉🎉🎉🎉
ഫുൾ സപ്പോർട്ട് പുത്തെറ്റ് ട്രാവൽ വ്ലോഗ്
എല്ലാവരും അടിച്ചു കേറി വാ.......
ഇറച്ചി കിട്ടുന്ന സ്ഥലം പൊളിയാണ്...😂 വിലക്കുറവാ... 🤗
Puthettu. Travles.. Trissur.. Fance ❤️❤️❤️❤️❤️❤️
നിങ്ങൾ ടൗൺ എന്ന് പറയുന്നത് പലതും സിറ്റി ആണ്. പട്ടണം നഗരം . ഈ വ്യത്യാസം ഉണ്ട്.
Amchi Mumbaila thumcha hardhic swagath aheth...❤❤❤❤❤...
ബോംബെ പോലീസല്ലേ നമ്മുടെ കാശ് പിടുങ്ങാൻ അവസരം നോക്കി ഇരിക്കുന്നവരാണ് സൂക്ഷിക്കണം
Nammude Akash bro poli ane 🎉🎉🎉🎉😂😂😂😂😂😂😂
Spend good time in Mumbai...
Three of you.... Enjoy...
Thirunelveli Driver Durai vanakkam 🙏🙏🙏👍❤️
Wish the Material Load get unloaded at the Earliest and get Load for Return Trip to Kerala.... Safe and Comfortable Day at Mumbai
CNG ആക്കുന്നതിനെ കുറിച്ച് ഒന്ന് ആലോചിച്ചു നോക്ക് രതീഷ് ബ്രോ, എൻജിൻ നു കുഴപ്പമില്ല എങ്കിൽ നോക്ക് മൈലേജ് കിട്ടില്ലേ
Welcome to mumbai. Welcome to our home if time permits. It's not far from vashi.
സാർ നിങ്ങൾ വിചാരിച്ച ആളെല്ല സ്റ്റിഫൻ 😄😄
ആകാശിന് മുംബൈ ടൗണിൽ പോകാം അവര് ഫൈൻ അടിക്കില്ല 8കൂടതൽ പഴക്കമുള്ളതല്ലേ പെറ്റി വരുകയുള്ളു 😆😆😆😆❤️❤️❤️ഹാപ്പി ജേർണി
നാസിക്കിൽ ആണ് നോട്ട് അടിക്കുന്നത് പുത്തെറ്റ് കുടുംബത്തിന് എല്ലാവിധ ആശംസകളും 💕💕
Shiveneri is Volvo AC Diesel bus running between Pune to Dadar or Borivili. Thomas, Pune
നിങ്ങൾ നാട്ടിലേക്ക് തിരിച്ചു വരുന്നവഴി കാശേദി ഗാട്ടിലെ സുലോചന അമ്മയുടെ ചായക്കടയിൽ തങ്ങി അവിടുത്തെ കാഴ്ചകളും കണ്ട് വരണമെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ട്. നമ്മുടെ 66 LNG ആക്കിക്കൂടെ. നാട്ടിലേക്ക് എത്രയും വേഗം ലോഡ് ആകട്ടെ ♥️♥️♥️
The combination of Akash bro is a boost to the vlog 👍...
പാലത്തിലെ പെയിന്റിംഗ് ദുബായ് മോഡലാണ്
A Very Special Traval Vlog....... Intro Better Jelaja Chechi
ആകാശിന് പഴങ്കഞ്ഞിയുടെ കൂടെ അല്പം തൈരും, ചെറുയുള്ളിയും ഞരടി കൊടുത്താൽ, ഇത്തിരി വണ്ണം വെച്ചോളും, അവന്റെ ബോഡി ലാംഗ്വേജ് ഒന്നൂടെ നന്നാക്കി എടുക്കണം 😂❤❤❤
അയാൾ ആരോഗ്യത്തോടെ ജീവിക്കുന്നത് ഇഷ്ടപ്പെടുന്നില്ല അല്ലേ...❗
I liked that variety U turn , super Akash Bhai
പുത്തേട്ട് ഫാൻസ് ദുബായ് ❤ കാസ്രോട് ❤❤❤❤
Advance onam aaashamsakal
❤❤
❤ best wishes by one puthett family member..❤❤❤
ഈ വച്ച മീനും വറുക്കം 👌
Super driver jalaj oru pediyum illa super look gents driver uday pole adipoli
Puthettu.travles...karunagappally...fans❤❤❤
പുതെറ്റ് travels kaniyakumari fans❤❤
Safely reached at Mumbai. Have a wonderful day ❤❤❤❤
Again today also subtitles are in Malayalam ...
It was very great watching your videos but continuously you have not added subtitles in english...
So a big thanks and bye bid your channel farewell...
😔😔😔😔🤔🤞
Wow.. 😊
Hi, good morning❤sethuvil koodi ipol only cars matrame allow cheyyu. Enjoy. Happy journey. God bless you all❤
Best wishes from KA11❤️ Mandya Karnataka
Puthettu travles.. കൊല്ലം.. ഫാൻസ്.. ♥️♥️
👍👍❤️❤️ kundara
@@RajeevPodiനമ്മളും
മാച്ചാൻ കറുത്ത ആവോലി
ജലജ ചേച്ചിക്ക് നിർമല സീതാരാമന്റെ നല്ല Facecut ആണ്
Good morning ❤puthettu family ❤
Good evening ഇന്ന് ഇപ്പോഴെ കണാൻ പറ്റിയ🎉🎉🎉🎉🎉🎉❤❤❤❤
🎉🎉🎉🎉എല്ലാവർക്കും 🎉🎉🎉ശുഭദിനം 🎉🎉🎉🎉💚💚💚💚💚
Happy journey God bless you 🙏🙏🙏
Happy Onam Puthetuu family 🎉❤❤❤