Meeting the person who gave us delivery of the first truck | Mumbai Trip 03 | EP -03 |

Поділитися
Вставка
  • Опубліковано 30 жов 2024

КОМЕНТАРІ • 1 тис.

  • @remadevikn1838
    @remadevikn1838 Місяць тому +94

    ഇതു കണ്ട് കണ്ട് ലോറി യോടും drivers നോടും ബഹുമാനവും സ്നേഹവും കൂടിക്കൂടി വരുന്നു. എത്ര മനോഹരമായിട്ടാണ് നിങ്ങൾ അവതരിപ്പിക്കുന്നത്.❤❤❤❤❤

  • @SindhuJoby-nb2ml
    @SindhuJoby-nb2ml Місяць тому +208

    ക്യാമറ മാന് ആരാധകര്❤❤❤

    • @jayadevvasudevan143
      @jayadevvasudevan143 Місяць тому +4

      സത്യം ആണ്. ചില blog കണ്ടാൽ ക്യാമറ കുലുക്കം കാരണം തലവേദന എടുക്കും. രതീഷ് കിടു ആണ്. 👌👌. Awesome camera work

  • @vimalesanpk3927
    @vimalesanpk3927 Місяць тому +114

    👍 ആദ്യമായി വണ്ടി കൈമാറിയ കണ്ടുമുട്ടിയ സന്ദർഭം വളരെ സന്തോഷവും വികാരനിർഭരമായിരുന്നു.
    സന്തോഷവും അഭിനന്ദനങ്ങളും.

  • @shajeerali2520
    @shajeerali2520 Місяць тому +40

    ആദ്യമായി key തന്ന ആളെ കണ്ടപ്പോൾ രതീഷ് ഏട്ടന്റെ മുഖത്തെ സന്തോഷം പറയുന്നുണ്ട് നിങ്ങൾക്ക് എത്ര മാത്രം പ്രിയ പെട്ടതാണ് ആ വ്യക്തി എന്ന് 👍🏻👍🏻👍🏻👍🏻

  • @rajeshgcharuvila
    @rajeshgcharuvila Місяць тому +440

    ആകാശ് ബ്രോ ഫാൻസ്‌ ലൈക്ക് അടിക്ക് ♥️

  • @vineethviswanathanvineethv4114
    @vineethviswanathanvineethv4114 Місяць тому +76

    ആകാശിനെ ഒന്ന് പരിചയപ്പെടുത്തണം വിശദമായിട്ട് ❤❤❤

  • @anilasuresh4245
    @anilasuresh4245 Місяць тому +69

    രതീഷ് ബ്രോ നല്ല എളിമ ഉള്ള മനുഷ്യൻ നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

    • @abdulrahuman4006
      @abdulrahuman4006 Місяць тому +3

      ശെരിയാണ്. ആദ്യമായി ലോഡ് തന്ന അദ്ദേഹത്ത ഓർമയുണ്ടെന്നു മാത്രമല്ല എന്ത് സ്നേഹത്തോടെ സന്തോഷത്തോടെ ആണ് സംസാരിക്കുന്നത്. നന്നായിവരട്ടെ

    • @shaijukks8374
      @shaijukks8374 Місяць тому

      Load alla lorry delivery kodutha aaline​@@abdulrahuman4006

  • @josephkj8070
    @josephkj8070 Місяць тому +69

    ധാരാളം ആരാധകർ എല്ലാവരോടും സ്നേഹപൂർവം പെരുമാറ്റം നല്ലതുപോലെ നന്മ വരട്ടെ

  • @daimonkurianpoovennikunnel3241
    @daimonkurianpoovennikunnel3241 Місяць тому +71

    നിഷിദ്മായി സംസാരിച്ചപ്പോൾ ratheesh ൻ്റെ ശബ്ദം സന്തോഷം കൊണ്ട് സ്വല്പം ഇടറിയോ ? ഓർമ്മകർക്ക് എന്തു നല്ല സുഗന്ധം !!! കാഴ്ചകൾക്കും യാത്രകൾക്കും ഒരിക്കലും അവസാനമില്ല !!!! ❤

  • @sakeerkalachal8335
    @sakeerkalachal8335 Місяць тому +39

    എല്ലാം ഓർത്ത് വെക്കുന്ന രതീഷ് ഭായ് ആണ് ഹീറോ ❤❤😍😍

  • @harikumaranandabhavanam9284
    @harikumaranandabhavanam9284 Місяць тому +37

    രതീഷ് ഭായ്..... വന്ന വഴി മറക്കാത്തത്... വിജയം...... 👍👍🙏🙏

  • @mylifetravelbyadarsh7987
    @mylifetravelbyadarsh7987 Місяць тому +26

    മലയാളിക്ക് മലയാളികളോടുള്ള സ്നേഹം പുത്തേട്ടിന്റെ എല്ലാ വീഡിയോയിലും പ്രകടമാണ്❤❤❤,നിങ്ങൾ ആ ഉച്ചക്ക് കയറിയ ഹോട്ടൽ അടിപൊളി ആണ്,കാറിൽ പോകുമ്പോൾ ഞാൻ സ്ഥിരം കയറുന്ന ഒരു സ്പോട്ട് ആണ്

  • @kevinshinto9091
    @kevinshinto9091 Місяць тому +128

    സത്യം പറഞ്ഞാൽ ജലജ ചേച്ചിക് കേരളത്തിൽ എവിടെയും ഇറങ്ങാൻ പറ്റാത്ത അവസ്ഥ ആയി ഒരു ചെറിയ സെലിബ്രറ്റി ആയി 👍🏽👍🏽

    • @anandkoduvally8848
      @anandkoduvally8848 Місяць тому +18

      അവർ പോകുന്ന time അറിഞ്ഞാൽ സ്വീകരണത്തിൻ്റെ പെരുമഴ ആകും❤

    • @anoopprabhakaran6725
      @anoopprabhakaran6725 Місяць тому

      @@anandkoduvally8848 സത്യം

    • @binithkg1241
      @binithkg1241 Місяць тому +10

      @@kevinshinto9091 ചെറുത് അല്ല.വെറും ഒരു സിലിബർട്ടി മാത്രം അല്ല. നമ്മളെ എല്ലാവരെയും ഫാമിലി മെമ്പർ ആയിട്ട് ആണ് പുത്തെറ്റ് ഫാമിലി യും അവിടെ ഉള്ള എല്ലാം staff ഉം കാണുന്നത് ❤️❤️❤️

    • @KL50haridas
      @KL50haridas Місяць тому

      ​@@anandkoduvally8848ഉറപ്പായും 🥰

    • @KL50haridas
      @KL50haridas Місяць тому

      ​@@binithkg1241സത്യം 🥰

  • @muralikillilulangaramura-hs7vc
    @muralikillilulangaramura-hs7vc Місяць тому +54

    കേരളത്തിലൂടെ നിരവധി അനവധി കുടുംബങ്ങളുടെ സ്നേഹങ്ങൾ ഏറ്റുവാങ്ങി അടുത്ത സംസ്ഥാനമായ കർണാടക ത്തിലേക്ക്
    എല്ലാവരോടും സ്നേഹത്തിൽ ഇടപെടുന്ന നിങ്ങൾക് നന്മകൾ നേരുന്നു

  • @deepakcheerankode2797
    @deepakcheerankode2797 Місяць тому +7

    നിഷ്കളങ്ക സ്നേഹം ചൊരിയുന്ന മലബാറുകാർ ഏറെ ഇഷ്ടം ...❤❤❤❤❤അവരുടെ ഏച്ചിക്കും ഏട്ടനും ഒപ്പം ആകാശിനും ആശംസകൾ ...

  • @unnikrishnanvelladan1555
    @unnikrishnanvelladan1555 Місяць тому +5

    ആദ്യമായി വണ്ടി കൈമാറിയ ആളെ കണ്ടുമുട്ടിയപ്പോൾ രതീഷ് ഭായിയുടെ വാരിപ്പുണർന്നു ഉള്ള സൗഹൃദം സന്തോഷം എന്നും നന്മകൾ മാത്രം ആശംസിക്കുന്നു ജലജ മേടം ഒരു സെലിബ്രിറ്റി തന്നെയാണ് അത്രയ്ക്കും ആരാധക വൃന്ദങ്ങൾ❤❤❤❤❤❤❤❤

  • @ushapillai3274
    @ushapillai3274 Місяць тому +6

    ഒരുപാട് സന്തോഷം തോന്നി . വണ്ടിയിൽ നിന്ന് ഇറങ്ങി എല്ലാവരോടും സംസാരിച്ചുതും പിന്നെ ക്യാമറാമാൻ ആ പഴയ സൗഹൃദം പുതുക്കിയതും എല്ലാം . ഏതായാലും നമ്മുടെ നാട്ടിലെ കാണാൻ പറ്റാത്ത സ്ഥലം എല്ലാ കണ്ടതിലും അതിയായ സന്തോഷം. ❤❤❤❤❤🎉🎉🎉🎉🎉🎉

  • @kannankannanmv6353
    @kannankannanmv6353 Місяць тому +21

    ആകാശിന്റെ സെറ്റപ്പ് മാറിയല്ലോ..... സൂപ്പറായിട്ടുണ്ട്👌

  • @vpthomas1536
    @vpthomas1536 Місяць тому +7

    നമ്മുക്ക് ഏറെ പരിചയമുള്ള സ്ഥലങ്ങൾ ആയതുകൊണ്ടാവാം സാധാരണ വീഡിയോ ആകേണ്ടിടത്തുനിന്ന് മനഷ്യരുടെ സ്നേഹം പങ്കിടുന്നതിന്റെ ദൃശ്യ അടയാളമായി മാറി ഇന്നത്തെ കാഴ്ചകൾ.... കേരളത്തിലെ ഒരു ലോറി മുതലാളിക്കും കിട്ടാത്ത സ്നേഹപ്രേകടനങ്ങൾ കർട്ടൻ മുമ്പിൽ മെയിൻ ഡ്രൈവറും ക്യാമറക്ക് പിറകിൽ രതീഷ് ബ്രോയും ആയതിനാൽ... ഇനിയാണ് കാണാകാഴ്ചകൾ... അതിലേക്ക് പ്രേതീക്ഷയോടെ.. ഒപ്പം ആകാശ് മോന്റെ തമാശകൾക്കും കട്ട വെയ്റ്റിംഗ് 👍👌😍

  • @g.girishdevaragam2438
    @g.girishdevaragam2438 Місяць тому +10

    പ്രേക്ഷകരുടെ ആവേശജ്വലമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കൊണ്ട് നമ്മുടെ എം ഡി അതാ മുന്നോട്ടുള്ള യാത്ര തുടരുന്നു😊 ആശംസകൾ പ്രിയരെ❤

  • @PRATHULAN
    @PRATHULAN Місяць тому +25

    ആകാശ് bro ചേച്ചിയുടെ പാട്ടിൽ കയറി ഇടപെടാൻ പാടില്ല വല്ലപ്പോഴും ഒന്ന് പാടുന്നതാ ആകാശ് സൂപ്പർ ആണ് 👍

  • @manojgeorgre115
    @manojgeorgre115 Місяць тому +5

    ❤❤❤❤❤ഇന്നത്തെ വ്ലോഗ് കാണാൻ താമസിച്ചു പോയി. ആദ്യത്തെ വണ്ടി കൈമാറിയ ആളെ കണ്ട രതീഷ് ബ്രോ ❤❤❤❤🥰🥰🥰🥰🥰. എല്ലാ ഫാമിലി മെമ്പേഴ്സിനെയും വിഷ് ചെയ്യുന്ന മെയിൻ ഡ്രൈവർ 🥰🥰🥰🥰🥰🥰🥰🥰🥰🥰കൗണ്ടർ വീരൻ ആകാശ് ബ്രോ 🥰🥰🥰🥰🥰ഈ ട്രിപ്പ്‌ തിരികെ തളിപ്പറമ്പ് വഴി വരുമ്പോൾ കാണാമെന്നു പ്രതീക്ഷിക്കുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤

  • @ashkarakku4667
    @ashkarakku4667 Місяць тому +6

    ഒരുപാട് നാളത്തെ ആഗ്രഹംഇന്ന് സഫലമായി നിങ്ങളുടെ വണ്ടി കാണാൻ സാധിച്ചു ഓണാശംസകൾ

  • @madhavinair9928
    @madhavinair9928 Місяць тому +14

    ആരാധകരുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി Puthettu travels happy journey ♥️♥️♥️🌹🌹🌹

  • @paulytk204
    @paulytk204 Місяць тому +9

    ഈ ട്രിപ്പിൽ കുറെ ആരാധകരെ കണ്ടു വണ്ടി ഓടിയെത്താൻ നേരം വൈകുമെങ്കിലും എല്ലാവരുടെയും സന്തോഷം❤️❤️

  • @mmvaliyamackal3913
    @mmvaliyamackal3913 Місяць тому +31

    കേരളത്തിൻറെ തനത് കലാരൂപം!!!
    മറൈൻ ഡ്രൈവിലെ പ്രകടനത്തിലൂടെ ഇന്ത്യ ഒട്ടാകെ പ്രശക്തി ആരംഭിച്ച കൊടക്കുള്ളിലെ ചുട്ടുപൊള്ളുന്ന പ്രണയം!!!

    • @tiktokfavorite3070
      @tiktokfavorite3070 Місяць тому +4

      80കളിലും 90കളിലും ഒക്കെ അങ്ങനെ തന്നെ ആയിരുന്നു പക്ഷെ അന്നത്തെ ആളുകൾ കുറച്ചു കൂടി modern അതിരുന്നു.. Moral policing ഇല്ലായിരുന്നു, കമിതാക്കളെ വടിയും ആയിട്ടു ഓടിക്കാൻ ആരും പോകുകയും ഇല്ലായിരുന്നു

  • @RajeshRaju-px3xz
    @RajeshRaju-px3xz Місяць тому +9

    ഇത് പോലെ ഭാഗ്യം ചെയ്തൊരു കുടുംബം ഞാൻ 29 വർഷമായി കണ്ടിട്ടില്ല . എല്ലാവർക്കും നല്ലത് വരട്ടെ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @thomasnp1446
    @thomasnp1446 Місяць тому +5

    രതീഷിന്റ വിജയത്തിന്റെ രഹസ്യം 😅വന്ന വഴി മറന്നിട്ടില്ല ❤❤നിങ്ങളെ കാണാൻ ആഗ്രഹമുണ്ട് ❤❤

  • @balakrishnankaranchery2281
    @balakrishnankaranchery2281 Місяць тому +33

    നമസ്കാരം ഞാൻ ബാലകൃഷ്ണൻ കൊയിലാണ്ടി കൊല്ലം സ്വദേശം ഇപ്പോൾ ഗുജറാത്ത് വഡോദരയിൽ ചെറിയ മകനോടൊപ്പം ചെന്നൈയിൽ നിന്ന് തമിഴ് നാട് സർക്കാർ ജീവനക്കാരൻ ആയിരുന്നു റിട്ടയർ ചെയ്തു ഇതൊക്കെ ഒരു intro ആയി കണ്ടാൽ മതി നിങ്ങളുടെ ഒരു follower ആണ് ഇന്നലെയും ഇന്നും താങ്കളുടെ വീഡിയോ കണ്ടു് എൻ്റെ ജന്മനാട്ടിൽ പോയ ഒരു പ്രതീതി ആയിരുന്നു കോഴിക്കോട് മുതൽ ഉള്ള യാത്ര വളരെ സന്തോഷം തോന്നി നിങ്ങൾ ചേമഞ്ചേരി highway ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതും പഴയ കാലം ഓർമ്മ വന്നു കൊല്ലത്ത് ഒരു പ്രസിദ്ധ ദേവീ ക്ഷേത്രം ഉണ്ടു pisharikavu അവിടുത്തെ കുളമാണ് കൊല്ലം ചിറ എപ്പോഴെങ്കിലും ആവഴി പോകുമ്പോൾ ദർശികുക ബോറടി തോന്നുന്നുണ്ട് എങ്കിൽ നിർത്തട്ടെ എന്തായാലും വളരെ സന്തോഷം തോന്നുന്നു നന്ദി അറിയിക്കുന്നു ❤🎉😢🎉

    • @sanumadhav
      @sanumadhav Місяць тому +1

      Koilandy Kollam?

    • @balakrishnankaranchery2281
      @balakrishnankaranchery2281 Місяць тому

      Yes

    • @vyshakhanand7586
      @vyshakhanand7586 Місяць тому

      Vadodara ഒക്കെ എങ്ങനെ??കൊച്ചി പോലെ ആണോ??settle ചെയ്യാൻ നല്ല സ്ഥലം ആണോ?

  • @binithkg1241
    @binithkg1241 Місяць тому +29

    പുത്തെറ്റ് ഫാമിലി അവരുടെ ഫാമിലി മെംബേർസ് നെ കണ്ട് വിഷ് ചെയേത്തെ പോവാറുള്ളു ❤️❤️❤️❤️അത് ആണ് Ratheesh ഏട്ടൻ ഫാമിലി ❤️❤️❤️❤️

  • @DakshaDeepthi
    @DakshaDeepthi Місяць тому +17

    ഫാൻസ്‌ വരുമ്പോൾ ഒന്നും ആകാശ് ബ്രോ കാണാൻ വരുന്നില്ല 🥰🥰🥰

  • @sasankanmk6971
    @sasankanmk6971 Місяць тому +6

    എല്ലാവർക്കും നമസ്കാരം. രതീഷ് ഭായി പഴയ കൂട്ടുകാരനെ കണ്ടപ്പോഴുള്ള സന്തോഷം വളരെ വികാരനിർഭരമായി കാണാൻ കഴിഞ്ഞു, ചില ഓർമ്മകൾ എന്നെന്നും നിലവിളക്കും. ശുഭയാത്ര.

  • @satharabdulsathar2423
    @satharabdulsathar2423 Місяць тому +48

    രതീഷേ പണ്ട് കൊല്ലം TVS ഇൽ ഒരു മാനേജർ സതീശൻ സാർ ഉണ്ടായിരുന്നു സാധാരണക്കാരെ അറിയുന്ന ഒരു നല്ല മനുഷ്യൻ

    • @sasikn1102
      @sasikn1102 Місяць тому +1

      😂😂 43:58 ❤

  • @kajoykallikadan2325
    @kajoykallikadan2325 Місяць тому +10

    വടകര ആരാധകർ സ്നേഹിച്ച് കൊല്ലും.😅അത് വടകരയുടെ പ്രത്യേകതയാണ്❤❤.ഇനി ആരാധകരെ കണ്ടാൽ വണ്ടി നേരെ വിട്ടോ 😂😂

  • @parameswaranpm8354
    @parameswaranpm8354 Місяць тому +4

    Soulful Meeting with the Gentle Man who had ignited the lamp of your Success in Logistics Field.... Wish you All many more Achievements

  • @SreeSree-ik3yr
    @SreeSree-ik3yr Місяць тому +2

    சேட்டா உங்கள் பழைய நண்பர் பார்த்ததும் உங்கள் முகத்தில் பெரிய சந்தோஷம் வாழ்த்துக்கள் சேட்டா

  • @ranjankm5178
    @ranjankm5178 Місяць тому +13

    ജലജ പറഞ്ഞ പുട്ടും തള്ളും നല്ല കൗണ്ടറായിരുന്നു. രതീഷിൻ്റെ ആദ്യ ലോറി വാങ്ങിയതിൻ്റെ നന്ദി പറച്ചിൽ വളരേ ഹൃദ്യമായിരുന്നു.

  • @VenkateshRamamurthi
    @VenkateshRamamurthi Місяць тому +4

    This is really a good relationship Ratheesh and Jaleja have developed over the years on their travel. Great to see lot of people interacting with them during their travel.

  • @deenapk3089
    @deenapk3089 Місяць тому +47

    കണ്ണു നിറഞ്ഞു പോയി,Nisheedh നെ കണ്ട മുഹൂർത്തത്തിൽ, ആ മനുഷ്യനും എന്തുമാത്രം അഭിമാനം തോന്നിക്കാണും - നിങ്ങളുടെ എല്ലാ ഉയർച്ചക്കും കാരണം വന്ന വഴി മറന്നില്ല എന്നതുതന്നെയാണ്😊🙏

    • @viswamjaya1
      @viswamjaya1 Місяць тому

      Pisharukavu sketham near Kollam after koyilandi

    • @KL50haridas
      @KL50haridas Місяць тому

      🥰🙏

  • @kesavannair6289
    @kesavannair6289 Місяць тому +3

    It is really a great pleasure to meet people after a long interval and a wonderful moment. Once again good morning to all of you.

  • @harikrishnankm2297
    @harikrishnankm2297 Місяць тому +8

    പഴയ കാലത്ത് നമ്മുടെ കഷ്ടപ്പാട് സമയത്തും ഒക്കെ കൂടെ നിന്നവരെ ഓർക്കുന്നത് വലിയ കാര്യം ആണ്. ചേട്ടൻ ❤❤👍🏻👍🏻അത് കേൾക്കുമ്പോൾ അവർക്കും ഒരുപാട് സന്തോഷം ആവും

  • @madhuputhoorraman2375
    @madhuputhoorraman2375 Місяць тому +7

    കേരളത്തിന്റെ സ്വീകരണം ഏറ്റുവാങ്ങി മൂന്നോട്ട് ആദ്യം വണ്ടി തന്ന ആളെ കണ്ടപ്പോൾ രതീഷിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും മുന്നിൽ മാഹി ബൈപ്പാസിൽ പുതിയ പെട്രോൾ പമ്പ് വന്നിട്ടുണ്ട് നല്ലൊരു യാത്ര ആശംസിക്കുന്നു

  • @abdulrahmanedappully7427
    @abdulrahmanedappully7427 Місяць тому +25

    കർണ്ണാടകയിൽ , ഷിരുരിൽ എത്തിയാൽ അവിടെ നിർത്തി ആ ഭാഗം മൊത്തം ഒന്ന് വീഡിയോ എടുക്കണം

  • @radhakrishsna4224
    @radhakrishsna4224 Місяць тому +6

    പുത്തേട്ട് ട്രാവൽകുടുംബങ്ങൾക്ക് ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @WilsonKoothoor
    @WilsonKoothoor Місяць тому +4

    കോതമംഗലം to മംഗലാപുരം 24 മണിക്കൂർ... കഴിഞ്ഞ ഡിസംബറിൽ എറണകുളം to മംഗലാപുരം 11 മണിക്കൂർ കൊണ്ട് ബൈക്കിൽ പോയ ഞാൻ....

  • @marytk
    @marytk Місяць тому +7

    ഒരുനിസാര കാര്യമല്ലേ ആദ്യമായിട്ടു ഡെലിവറി തരുന്നത് അത് പോലും ഓർത്തിരുന്നു വലിയ വില കൊടുത്തു പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ മനസിലായി നിങ്ങളുടെ ഐശ്വര്യത്തിന്റെ രഹസ്യം ദൈവം നിങ്ങളെ എപ്പോഴു അനുഗ്രഹിക്കട്ടെ

  • @sandhyavp6384
    @sandhyavp6384 Місяць тому +16

    ചേച്ചി ആ മത്സ്യകന്യക നില്‍ക്കുന്ന കുളം കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രക്കുളമാണ് (കൊല്ലം ചിറ).

  • @VenkateshRamamurthi
    @VenkateshRamamurthi Місяць тому +4

    Good Morning. Good to see a lot of friends and subscribers in between the trip. A great remembrance between two persons even after a long period of time.

  • @harikumarvasudev579
    @harikumarvasudev579 Місяць тому +9

    ജലജ പറഞ്ഞപോലെ ഒരു fly over proposel അമേരിക്കന്‍ മലയാളിയായ ഒരു മേനോന്‍ കേരളാ സര്‍ക്കാരിന് സമര്‍പ്പിച്ചതാണ്. എന്നാല്‍ അതിന് അനുവാദം കൊടുത്തില്ല.

  • @jennamohamedmannethe4650
    @jennamohamedmannethe4650 Місяць тому +2

    എന്നും ആദ്യം നോക്കുന്നത് നിങ്ങടെ വീഡിയോസ് വന്നോ എന്നാ.... മുഴുവൻ സ്കിപ് ചെയ്യാതെ കാണുന്നത് ' രതീഷ് Bro ഉയിർ❤

  • @muralidharannair2404
    @muralidharannair2404 Місяць тому +8

    ക്യാമറമാൻ 💞 ജലജ, ആകാശ്മോൻ ഹാപ്പി ജേർണി ❤️❤️❤️❤️🥰🥰

  • @HarshadMa-et3yq
    @HarshadMa-et3yq Місяць тому +7

    വിനായകൻ കുളിങ് ഗ്ലാസ് വെച്ചതു പോലെ.. ആകാശ് മോൻ..

  • @ajeeshgurukripa3378
    @ajeeshgurukripa3378 Місяць тому +20

    പുത്തെറ്റ് ട്രാവൽ.. തിരുവനന്തപുരം fans.. 😍

  • @shabukamaldas4328
    @shabukamaldas4328 Місяць тому +3

    എല്ലാവർക്കും സ്‌നേഹം മാത്രമെ ഉള്ള നല്ലത് വരട്ടെ ഹാപ്പി ജോർണി ❤

  • @binuvt1484
    @binuvt1484 Місяць тому +3

    ❤❤❤അങ്ങനെ........സ്നേഹം....അവസാനിക്കുന്നില്ല. യാത്രകളും..... കൂടെഞങ്ങളും❤❤❤ ചങ്കുകളെ ശുഭയാത്ര'

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Місяць тому +2

    ആകാശ് മോന്റെ കോമഡി, ജലജ ജി യുടെ ചിരി, രാജേഷ് ബ്രോ യുടെ കമെന്റ് എല്ലാം സൂപ്പർ 🤣🤣🤣ചിരിച്ചു മടുത്തു 🥰🥰🥰👍👍🙏🙏🙏ആശംസകൾ സുഹൃത് ബന്ധങ്ങൾക്ക് വലിയ വില കൊടുക്കുന്നു നിങ്ങൾ 👏👏👏👍🙏🎉🎉🎉🥰🥰🥰നന്ദി നമസ്കാരം നാളെ കാണാം ❤️❤️❤️❤️

  • @ashokancp2282
    @ashokancp2282 Місяць тому +3

    മയ്യഴി പുഴ ഒഴുകി... നന്നായി പാടി കൊള്ളാം 👍👍👍❤️❤️❤️🌹🌹🌹🌹ജലജ മാഡം ❤️❤️❤️👍👍👍👌👌👌

  • @linsonuputhur9696
    @linsonuputhur9696 Місяць тому +1

    ഓരോ യാത്രയും വ്യത്യസ്ത അനുഭവം തരുന്നു. വ്യത്യസ്ത കാഴ്ചകൾ തരുന്നു. അതുകൊണ്ട് വീഡിയോ കാണുന്നവർക്കും യാത്ര ചെയ്യുന്നവർക്കും സന്തോഷം.

  • @yamunavijaynair272
    @yamunavijaynair272 Місяць тому +8

    നിങ്ങൾ കഴിച്ചത് കല്ലുമ്മക്കായയുടെ തോ ടിനുള്ളിൽ മാവ് വേവിച്ചെടുക്കുന്ന ഒരു പലഹാരമാണ് 😊

  • @shaliniomana6295
    @shaliniomana6295 Місяць тому +1

    ❤️🙏മനുഷ്യന് നന്മ വരുമ്പോൾ പഴയ കാര്യങ്ങൾ മറക്കും. പക്ഷേ നിങ്ങൾ അതെല്ലാം ഓർത്തെടുക്കുന്നു അതാണ് നിങ്ങളെ എല്ലാവരിൽ നിന്നും വ്യത്യസ്തർ ആക്കുന്നത് 🙏❤️ആകാശ് കൂടെ ഉള്ളത് നല്ലതാണ് പാവം ❤️😂

  • @forever2789
    @forever2789 Місяць тому +11

    ഞാൻ ആണല്ലോ പുട്ട് കഴിച്ചത്.... എന്നിട്ട് തള്ളുന്നത് നീയും 🤣🤣🤣
    മെയിൻ ഡ്രൈവർ ആകാശ് നെ പൂട്ടി 🤣🤣🤭🤭

  • @jalajapnair2864
    @jalajapnair2864 Місяць тому +1

    God bless you happy journey all family . Ellavarodum snehathode. Ulla perumattam santhosham thonnunnu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @blackwagon9409
    @blackwagon9409 Місяць тому +3

    ബൈപ്പാസിൽ തന്നെ പുതിയ പമ്പ് ഓപ്പൺ ആയിട്ടുണ്ട് പള്ളൂർ ഭാഗത്ത് പുതിയ പമ്പ് അതുകൂടാതെ ബൈപ്പാസിൽ നിന്നും പള്ളൂർ എക്സിറ്റ് എടുത്തു കഴിഞ്ഞാൽ നിരവധി പമ്പുകൾ അവിടെയുണ്ട് അതുകൊണ്ട് മാഹി ടൗണിലേക്ക് പോകേണ്ട കാര്യമില്ല

  • @AhammedJamshad-wq2yu
    @AhammedJamshad-wq2yu Місяць тому +1

    മാഹി ബൈപാസിൽ പള്ളൂർ. പുതിയ pumb ഉണ്ട് എനി ഇങ്ങനെ കറങ്ങണ്ട

  • @rafinamboorimadathil7277
    @rafinamboorimadathil7277 Місяць тому +7

    എല്ലാവർക്കും നമസ്ക്കാരം❤

  • @sreesworld4885
    @sreesworld4885 Місяць тому +4

    വന്ന വഴി മറക്കാത്ത ഒരു സാധാരണക്കാരൻ ആയ ഒരാളും ഭാര്യയും, ശുദ്ധനായ ആകാശ്, കൂടപ്പിറപ്പായ അനിയനോട് എങ്ങനെ സ്നേഹം കാണിക്കണം എന്ന് ചേട്ടനെ കണ്ടു പഠിക്കണം.എല്ലാ കഥകൾക്കും കാഴ്ചകൾക്കും സാക്ഷിയായി 0066ഉം, എന്നെങ്കിലും നിങ്ങളെ ഭാരത് ബെൻസ് ബ്രാൻഡ് അംബാസഡർമാർ ആക്കിയാൽ തെറ്റുപറയാൻ പറ്റില്ല.പുത്തെറ്റ് വന്നതിൽ പിന്നെ അവർക്ക് വേറൊരു പരസ്യത്തിന്റെ ആവശ്യമില്ല 💞

  • @basheeredannor1575
    @basheeredannor1575 Місяць тому +11

    മലബാറിന്റ സ്നേഹവും സൽക്കാരവും കൊണ്ട് നിങ്ങളുടെ സമയം വൈകി ❤❤❤

  • @amitmathur9422
    @amitmathur9422 Місяць тому

    The way you all keep explaining about the importance of places while passing that area is very praise worthy and a lot of knowledge is received. Keep up this good practice ….
    My very best wishes to all three of you ….

  • @unnusvlog8632
    @unnusvlog8632 Місяць тому +8

    കൊയിലാണ്ടി കൊല്ലം വഴി വരുമ്പോൾ ഫെയ് മസ് അമ്പലം പരിചയപെടുത്തിയില്ല 'ശ്രീ കൊല്ലം പിഷാ രികാവ് ' അതിന്റെ കവാടം വീഡിയോ യിൽ കണ്ട് 😂

  • @josephjohn8632
    @josephjohn8632 Місяць тому +1

    It was a poignant moment when Rathish Bro met the guy who handed over the keys of his first Leyland Truck. Bravo Rathish Bro, വന്ന വഴികൾ ഒന്നും മറക്കാത്തതിന്. ഈ ഒരു മനസ്ഥിതി ആണ് നിങ്ങളുടെ അല്ലെങ്കിൽ പൂത്തെറ്റ് ടീമിന്റെ ശക്തിയും മഹത്വവും. പോകുന്ന വഴിക്കു മുഴുവൻ വരവേൽപ്പും ഭക്ഷണവും. വേണേൽ നിങ്ങൾക്കു പാചകം വേണ്ട എന്നു വച്ചിട്ട് ആകാശിന്റെ വചനങ്ങൾ ശ്രവിക്കാം, അത് നിങ്ങൾക്കും ഞങ്ങൾക്കും സന്തോഷം പകരും. പിന്നെ ഇതുമാതിരി ആണ് എങ്കിൽ നിങ്ങൾക്കു അവിടെ ഒക്കെ വല്ല മുനിസിപ്പൽ ഡിവിഷനിൽ എങ്ങാനും മത്സരിക്കാം. പുഷ്പം പോലെ രതിഷും രാജേഷും, ജലജ മാഡവും ജയിക്കും. ഡെയിലി ആകാശിന്റെ വക ഷോ ഉണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട.
    ആകാശ് വക തള്ള് എന്നു പറയുന്നത് കേട്ടാൽ ആകാശ് കമലപ്പെടേണ്ട. തള്ള് എന്നു പറഞ്ഞാൽ ഹാസ്യം എന്നു ആണ് പ്രേഷകർ അല്ലെങ്കിൽ വഴിയിൽ കാണുന്നവർ ഉദ്ദേശിക്കുന്നത്.
    രാജേഷ് ബ്രോക്ക് കൊടുത്ത കൌണ്ടർ കലക്കി. പിന്നെ രാജേഷ് ബ്രോയുടെ മറുപടിയിൽ ആകാശിന് അത്ര ഫീൽ ചെയ്യാൻ മാത്രം ഒന്നും ഇല്ല. ലോഡ് സെറ്റിങ്, ട്രക്ക് ഫീസ് മേടിച്ചു എടുക്കൽ, crew management എന്നിവ ഒക്കെ തുടർച്ച ആയി ചെയ്താൽ ആർക്കും സ്വല്പം മൂഡ് ഓഫ്‌ വരും. രാജേഷ് ബ്രോ ചെയ്യുന്ന ഫ്ലീറ്റ് മാനേജ്മെന്റ് ഒരു ടെൻഷൻ ഉള്ള ജോലി ആണ്. എന്നിട്ടും ആൾ ഇതു ഒക്കെ മറികടന്നു പോകുന്നത് ആ ട്രേഡ് മാർക്ക്‌, പഴയ കാലത്തെ ഭാഷയിൽ പറഞ്ഞാൽ Kolynoss പുഞ്ചിരി കൂടെ എപ്പോഴും ഉള്ളത് കൊണ്ടാണ്.

  • @jayanthjose39779
    @jayanthjose39779 Місяць тому +6

    ക്യാമറമാന്റെയും മറ്റുള്ള ഡ്രൈവർമാരുടെയും അറിവിലേക്കായി.. മാഹി ബൈപ്പാസിൽ പുതിയ പെട്രോൾ പമ്പ് തുറന്നിട്ടുണ്ട്.

  • @anandkoduvally8848
    @anandkoduvally8848 Місяць тому +4

    കോഴിക്കോട് നിന്ന് നല്ലൊരു ബിരിയാണി കഴിക്കാമായിരുന്നു.❤❤❤
    കൊയിലാണ്ടി കണ്ട കുളം കൊല്ലം പിഷാരിക്കാവിൻ്റെ കുളം ആണ്.❤❤❤

  • @Sreesree567
    @Sreesree567 Місяць тому +4

    ആകാശ് ബ്രോ ഫാൻസ് ലൈക് അടിക്ക് 👍👍👍👍👍👍

  • @capt.ravindranbhaskran7974
    @capt.ravindranbhaskran7974 Місяць тому

    Our Kerala is so beautiful.Thanks a lot. Thanks for Saving the Python.Good night

  • @samaharammag
    @samaharammag Місяць тому +6

    സൊളീഡീയ കുടുംബത്തില്‍പ്പെടുന്ന മത്സ്യങ്ങളാണ് മാന്തൽ, നങ്ക് ഇവ എന്നാൽ ഇവ വ്യത്യസ്ത സ്പീഷ്യസിൽ പെട്ടതാണ്.
    ഈ ജനുസ്സിൽ ഏതാണ്ട് ഇപ്പോൾ ഇവ 67 സ്പീഷ്യൽസിലായിട്ടാണ് ഉള്ളതു
    ഇവയുടെ എല്ലാം പൊതു പേരാണ് പേരാണ് ടങ് സോൾസ്

  • @shakthidharanp.v8030
    @shakthidharanp.v8030 22 години тому

    200% hard work of Puthettu thravad

  • @alicesunny1023
    @alicesunny1023 Місяць тому +3

    കണ്ടോ കണ്ടോ ആകാശ് മാറി ആ സീറ്റിൽ ഇരുന്നപ്പോഴേ ജലജക്ക് തലക്ക് വെളിച്ചം വന്നു. കേരളത്തിന്റെ രണ്ടറ്റം മുട്ടിച്ചു ഫ്‌ളൈയോവറും വന്നു 😅😅👍

  • @bijuantony7512
    @bijuantony7512 Місяць тому

    ആരാധന വൃന്ദങ്ങളുടെ സ്നേഹം ഏറ്റുവാങ്ങികൊണ്ടുള്ള ഒരു യാത്ര എത്ര ആനന്ദകരം അല്ലെ. എല്ലാ ഭാവുകങ്ങളും നേരുന്നു 👍👏👏

  • @davischirayath2170
    @davischirayath2170 Місяць тому +3

    കോഴിക്കോട് കഴിഞ്ഞപ്പോൾ വൈപ്പിൻ , മുനമ്പം ഹൈവേയിലൂടെ പോകുന്ന ഒരു ഫീൽ .

  • @aamishabdullah3049
    @aamishabdullah3049 Місяць тому

    അങ്ങനെ നമ്മുടെ മാഹി ബൈപാസ് നിങ്ങളുടെ വ്ലോഗിൽ കാണാൻ പറ്റി.. അടിപൊളി.. 😍

  • @rajeshlb1323
    @rajeshlb1323 Місяць тому +3

    ചേമഞ്ചേരി എന്ന സ്ഥലത്ത് കൂടി പോയപ്പോൾ ചേമഞ്ചേരി കരുണാകരൻ നായർ ആശാൻ എന്ത പ്രമുഖ കഥകളി നടനെയും നൃത്താദ്ധ്യാപകനേയും ഓർക്കണം

  • @MuralidharanVk-il9pm
    @MuralidharanVk-il9pm Місяць тому +2

    കോഴിക്കോട്ടുകാർ ഭാഷണപ്രിയർ സൽക്കാരം സ്വീകരിച്ചു പോവുക കോഴിക്കോട് 🙏🌹❤️🙏

  • @asokan.k.k8211
    @asokan.k.k8211 Місяць тому +11

    37:20 തീരദേശത്തുകൂടെ ഫ്ലെ ഓവർ പണിതാൽ നിങ്ങളെ പോലുള്ള യാത്രക്കാർക്ക് ചോറ് കിട്ടില്ല. ഫ്ലെ ഓവർ പണിയാൻ മണ്ണ് നികത്തി പണിയുന്നതിൻ്റെ മൂന്ന് ഇരട്ടി cost ആണ്. ശരിക്കും വേണ്ടത് NH പോലുള്ള റോഡുകൾ 4 മുതൽ 5 കി.മി.തീരത്ത് നിന്നും ഉൾവശത്തുകൂടെ ആയിരിക്കണം. എന്നാലെ ആറോഡ്, റോഡിൻ്റെ രണ്ടു വശത്തും താമസിക്കുന്നവർക്ക് ഉപകാരപ്പെടൂ. തീരത്ത പണിതാൽ ഒരു വശം കടലാണ്. അവിടെ ജനം താമസമില്ല. ബ്രിട്ടീഷുകാർ റെയിൽ പണിതത് കേരളത്തിൻ്റെ ഭൂപ്രകൃതി ഒരു വിധത്തിൽ നിരപ്പായ തീരപ്രദേശത്തുകൂടി, അവർക്ക് കയറ്റുമതി സാധനങ്ങൾ കൊണ്ടു പോകാനുള്ള സൌകര്യത്തിനാണ്. NH 66 ൽ മാഹിയിലേതാണ് ഏക സിഗ്നൽ. വേറെ ഇല്ല മാഹി ബൈപാസ് 40 കൊല്ലം മുൻപ് വിഭാവനം ചെയ്തതു കൊണ്ട് Modi Gout വന്ന ശേഷം പ്രശ്നങ്ങൾ പരിഹരിച്ച് NH66 ൻ്റെ Design വരുന്നതിന് മുൻപെ Tender ആയതാണ്. Same is the condition of പള്ളിക്കര over bridge നീലേശ്വരം. അവിടെയും related Problems കാണാം.

    • @Balu-th5zb
      @Balu-th5zb Місяць тому

      Vere kure states il und valiya flyovers, avide okke oodunnathalle, angane parayunnath aakum

  • @lucyvarghese4655
    @lucyvarghese4655 Місяць тому

    ജലജേടെ ഈ ഹെയർസ്റ്റൈൽ വളെരെ നന്നായിരിക്കുന്നു ..... അതുപോലെ നമ്മുടെ ആകാശബ്രോ... ഇളങ്കളറിലെ ആ loosen..... ഷർട്ടിനുള്ളിൽ വാത്സല്യവാനായി feel ചെയ്യുന്നു.... കൊള്ളാട്ടോ 😄

  • @deepaksarode3764
    @deepaksarode3764 Місяць тому +6

    7 सप्टेंबर से महाराष्ट्र राज्य में गणेश उत्सव सुरू होणे जा रहा है. आपको रोड traffic jam कि दिकत आ जायेगी... Ganpati bappa morya..mangl murti morya.. 🎉🎉🎉

  • @gopalvasudev8993
    @gopalvasudev8993 Місяць тому

    ആശംസകൾ❤️❤️
    ആകാശ് ബ്രോ പൊളിയാണ്

  • @sreekumar4430
    @sreekumar4430 Місяць тому +3

    ആകാശിന്റെ സൗണ്ട് കേൾക്കാൻ വോളിയം കൂട്ടിയ ഞാൻ 🙃🙃

  • @sayee3
    @sayee3 Місяць тому

    Thanks for taking us along on your trips. 😊

  • @StudioKhadra
    @StudioKhadra Місяць тому +4

    വടകരയുടെ സ്വികരണം ഏറ്റുവാങ്ങി പുത്തേട്ട് മുന്നോട്ട് .. ഗൾഫിൽ നിന്നും കാണുന്ന വടകര ക്കാരൻ

  • @Manish_tvm_karan
    @Manish_tvm_karan Місяць тому

    12:53 Pakshe Gear sound nalla Rasam unde kelkan athu Matanda❤❤❤❤❤❤❤❤

  • @ashokancp2282
    @ashokancp2282 Місяць тому +3

    PUTHETTU" travel vlogue കുടുംബത്തിലെ എല്ലാവർക്കും, ഇത് കാണുന്ന, മുഴുവൻ സബ്സ്ക്രൈബ്ഴ്സിനും, നമസ്കാരം 🙏❤️❤️❤️❤️🌹🌹🌹🌹

  • @Harinandakumarofficial
    @Harinandakumarofficial Місяць тому

    Family Members ❤
    2:44 🎉😊 Gods Hand and Hardwork
    6:38 Jalaja Chechi 😂😂😂
    7:26 😂 Akash
    27:01
    Oru meet up vakkanam ennu agrahikunnu ❤
    Respect ❤

  • @antonysebastain9805
    @antonysebastain9805 Місяць тому +7

    പൂത്തെറ്റ് ട്രാവൽ കൊച്ചി ഫാൻസ് ഉണ്ടോ ❤❤❤❤

  • @monai3759
    @monai3759 Місяць тому

    ആദ്യത്തെ ലോറിയുടെ താക്കോൽ തന്ന നിഷിദിനെ കണ്ടപ്പോൾ രതീഷ് ബ്രോയ്ക്ക് തൻ്റെ കൂടെ പഠിച്ച ഒരു പൂർവ്വ വിദ്യാർത്ഥിയെ കണ്ടതുപോലുള്ള ഒരു സന്തോഷം ആയിരുന്നു 😊. ഫോളോവേഴ്സിൻ്റെ സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 😢. കാഴ്ചകളും വീഡിയോയും ഒരുപാട് ഇഷ്ടപ്പെട്ടു ❣️❣️❣️❣️❣️

  • @ratheeshranganathan1370
    @ratheeshranganathan1370 Місяць тому +3

    അതാണ് ഞങ്ങളുടെ തിരുവല്ല MLA

  • @ajeshgeorge2170
    @ajeshgeorge2170 Місяць тому +1

    Have a nice day Ratheeshbro, jalejamadam, akashbro... 🙏🙏🙏🙏

  • @JAYSONLAWRENCEVAZ
    @JAYSONLAWRENCEVAZ Місяць тому +4

    മുംബൈ TO കന്യാകുമാരി എലിവേറ്റഡ് എക്സ്പ്രസ് വേ തീരദേശത്ത് കൂടി പണിയാവുന്നതാണ്, കുറച്ചു നാൾ കഴിഞ്ഞ് വരാൻ സാധ്യത ഉണ്ട്.

  • @seemaprabha1501
    @seemaprabha1501 Місяць тому

    ഇത്തവണത്തെ കോഴിക്കോട്,കാസർകോട് വഴിയുള്ള യാത്ര ഒരുപ്രത്യേക വൈബായിരുന്നു. കേരളംകഴിയുന്നവീഡിയോ കാണുമ്പോഴെക്കും നിങ്ങൾ മുംബെ എത്തിയിട്ടുണ്ടാവും.ഇപ്പോൾ ഇവിടെ രാത്രി പതിനൊന്ന് മണി ,എത്രവൈകിയാലും നിങ്ങളുടെ വീഡിയോ കാണുമ്പോൾ വീട്ടുകാരും നാട്ടുകാരും
    കൂട്ടുകാരും എല്ലാവരും അടുത്തുള്ളപോലെ❤❤❤

  • @lazybun_india5134
    @lazybun_india5134 Місяць тому +2

    ഇന്ന് ഡൽഹിയിൽ 3 മണിക്കൂർ തുടർച്ചയായി മഴ പെയ്തു.. വളരെ അപൂർവമാണ്
    innu delhiyil 3 manikkoor thudarchayaayi mazha peythu.. valare apoorvamaanu

  • @lidiapereira7440
    @lidiapereira7440 Місяць тому

    Wishing you all a safe journey to Mumbai 😊