Through Jammu Srinagar National Highway | Kashmir Trip 03 | EP - 17 | Jelaja Ratheesh |
Вставка
- Опубліковано 30 жов 2024
- ജമ്മു ശ്രീനഗർ നാഷണൽ ഹൈവേയിലൂടെ ആണ് ഇന്നത്തെ യാത്ര. ആപ്പിൾ ലോഡ് കയറ്റാൻ ശ്രീനഗറിലേക്കാണ് ഇന്നത്തെ യാത്ര. ടണലിലൂടെയുള്ള യാത്രയും, രാവിലെ ദാബയിൽ നിന്നും ബ്രേക്ക്ഫാസ്റ്റും കഴിക്കുന്നതും , വണ്ടി വാട്ടർ സേവിസ് ചെയ്യുന്നതും ആണ് ഇന്നത്തെ വിഡിയോയിൽ.
Today's journey is through Jammu Srinagar National Highway. Today's trip is to Srinagar to load the apple load. Today's video is about traveling through the tunnel, eating breakfast from the dhaba in the morning, and doing water service for the Truck.
ഇന്നത്തെ യാത്ര തുടങ്ങുന്നത് ജമ്മുവിൽ നിന്നാണ് . ലോഡ് ഇറക്കേണ്ടിടത്തു എത്തുന്നതും, അവിടെ വച്ച് ഫുഡ് ഉണ്ടാക്കി കഴിക്കുന്നതും,ലോഡ് ഇറക്കുന്നതും, അവിടെനിന്നു ശ്രീനഗറിലേയ്ക്ക് പോകുന്നതും ആണ് ഇന്നത്തെ വിഡിയോയിൽ .
Today's journey starts from Jammu. Today's video is about reaching the place where the load is to be unloaded, cooking food there, unloading the load and going to Srinagar from there.
Watch This :
1 . Through Kerala
• Through Kerala | Mumba...
2. To Shiroor via Arbail Ghat
• To Shiroor via Arbail ...
3. കുട്ട വഴി കുടകിലേയ്ക്ക്
• കുട്ട വഴി കുടകിലേയ്ക്ക...
4. M P Border Check Post - ലെ തിരക്കിൽ
• M P Border Check Post ...
5. Jallianwala Bagh $ Golden Temple
• Jallianwala Bagh $ Gol...
6.ഗോൽക്കൊണ്ട ഫോർട്ടും, ബിർളമന്ദിരും
• ഗോൽക്കൊണ്ട ഫോർട്ടും, ബ...
7. സാലാർ ജംഗ് മ്യൂസിയവും , ബോട്ട് യാത്രയും
• സാലാർ ജംഗ് മ്യൂസിയവും ...
8. ഭീതിപ്പെടുത്തുന്ന ഗുഹയും പൊഖ്‌റയിലെ കാഴ്ച്ചകളും
• ഭീതിപ്പെടുത്തുന്ന ഗുഹയ...
9. ഗംഗയിലൂടെ ഒരു ബോട്ട് യാത്ര
• ഗംഗയിലൂടെ ഒരു ബോട്ട് യ...
10. Jallianwala Bagh $ Golden Temple
• Jallianwala Bagh $ Gol...
11. അമൃത്സറിലൂടെ വെറുതെ ഒരു കറക്കം
• അമൃത്സറിലൂടെ വെറുതെ ഒര...
12. അന്നദാനം കഴിച്ചു ആന്ധ്രായിലൂടെ
• അന്നദാനം കഴിച്ചു ആന്ധ്...
13. രാജസ്ഥാനിലെ ടൈഗർ റിസെർവിലൂടെ
• രാജസ്ഥാനിലെ ടൈഗർ റിസെർ...
14. ഞങ്ങൾ ഹരിദ്വാർ പോയ റൂട്ടും , വന്ന റൂട്ടും , കണക്കും
• ഞങ്ങൾ ഹരിദ്വാർ പോയ റൂട...
15. മധ്യപ്രദേശിലെ ഗ്വാളിയർ എത്തി
• മധ്യപ്രദേശിലെ ഗ്വാളിയർ...
16. കടലിനുള്ളിലെ ഹാജി അലി ദർഗ്ഗയും വർളി- ബാന്ദ്ര സി ലിങ്കും
• കടലിനുള്ളിലെ ഹാജി അലി ...
17. മസ്ജിദ് ബന്തറിൽ നിന്നും ലോഡുമായി തിരികെ നാട്ടിലേക്ക്
• മസ്ജിദ് ബന്തറിൽ നിന്ന...
18. ദാമിക്കുട്ടി അംഗൻവാടിയിലേയ്ക്ക്
• ദാമിക്കുട്ടി അംഗൻവാടിയ...
19. " A Day in my life " of kunjikili
• " A Day in my life " ...
20. മലരിക്കൽ ആമ്പൽ വസന്തം
• മലരിക്കൽ ആമ്പൽ വസന്തം ...
21. സേമിയ കുമ്പിളപ്പം
• സേമിയ കുമ്പിളപ്പം | Je...
22. Pampanal Water Falls at Manathoor on the Pala Thodupuzha route
• Pampanal Water Falls a...
#puthettutravelvlog #jelajaratheesh #ladytruckdriver
#familytime
#familyvlog
#youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #kottayam #keralafood #kottayam #kerala #muvattupuzha #palakkad #selam #tamilnadu #thoppurghatt #karnataka #krishnagiri #maharashtra #rajasthan #neemach #rajasthan #punjab #jammukashmir
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog
Due to some technical problems we are not able to update subtitles. Will update in a few hours .
What does the name Puthettu mean? Is there a reason for this? I searched for chatgpt and it replied that it is the name of a small village under Kumaranalloor Panchayat in South Kerala. Is this the reason?
Ok
Contact number tharamo.. Pls..njangalum e Area il duty il aanu
@@As9999-ms It is their family name.
For this channel the subscribers r in all states not only in kerala 🤏so translation is very must👈without translation unable to understand the communication🫲so try to recover the problem coming day's 👌from Tamilnadu
വീട്ടിൽ ഇരുന്നു ഇന്ത്യ മുഴുവനും കാണാൻ അവസരം ഉണ്ടാക്കി തന്നെ puthettu main driver ജലജ sis Ratheesh ബ്രോ ക്കും അഭിനന്ദനങ്ങൾ. രണ്ടാൾക്കും ജൽദോഷം ഉണ്ടല്ലോ. Take Care 🎉
പുത്തേട്ട് ട്രാവൽ വ്ലോഗ് കുടുംബങ്ങൾക്ക് ദീപാവലി ആശംസകൾ നേരുന്നു ❤️❤️❤️❤️
❤❤❤
നിങ്ങൾ പരസ്പരം കൊടുക്കുന്ന ബഹുമാനവും ഐക്യവുമാണ് നിങ്ങളുടെ യാത്രയുടെ വിജയത്തിന്റെ കാരണം പിന്നെ നിങ്ങൾ ആകാശിന് കൊടുക്കുന്ന caring വളരെ സന്തോഷം തോന്നുന്നു ❤❤❤
രതീഷ് ഏട്ടാ രണ്ടുപേർക്കും പനിയാണോ.സൗണ്ട് ഒക്കെ വല്ലാതെ ഇരിക്കുന്നല്ലോ.ടേക്ക് കെയർ❤❤❤
എല്ലാവർക്കും ദീപാവാലി ആശംസകൾ ❤️❤️❤️👍👍👍👌👌👌
Ratheesh ചേട്ടായി ജോലിക്കാര്‍ക്ക് ഒക്കെ എന്തു freedom ആണ് കൊടുക്കുന്നതു ...always talking like a friend or brother ..hats off ...Jelaja chechi also ...🥰🧡
അതൊക്കെ വീഡിയോ ക് വേണ്ടിയാണ്
@@saidalisalim3540ഉള്ളവൻ ബ്രഷ് ഇടും ഇല്ലാത്തവൻ ഇതുപോലെ വിരൽ ഇടും എന്നതാണല്ലോ താങ്കളുടെ അവസ്ഥ😂.. ചേട്ടൻറെ അസുഖത്തിന് ഇതുവരെയും മരുന്നു കണ്ടുപിടിച്ചിട്ടില്ല
സെൻട്രൽ ഗവണ്മെന്റിന് അഭിനന്ദനങ്ങൾ ആർട്ടിക്കിൾ 370 ഒഴിവാക്കിയതിനും സുഗമമായ ഡെവലപ്പമെന്റിനും 👍
ഇനി ആ തീവ്രവാദികളെകൂടി അരിപ്പയാക്കും.
🎉 ഈ കുടുംബത്തിന് ദീപാവലി ആശംസകൾ ആകാശിനും കൂടി ദീപാവലി ആശംസകൾ യാത്ര മംഗളം ഭവിക്കട്ടെ
ശുഭദിനം .......എല്ലാവർക്കും ദീപാവലി ആശംസകൾ... 🥰🥰🥰🥰
ജലജ അമ്മയുടെ പഴങ്കഞ്ഞി അങ്ങ് ഹിറ്റ് ആയല്ലോ😂😂😂❤❤❤❤
വളരെ സന്തോഷമുണ്ട്. ഞങ്ങൾക്ക് ഈ നയന മനോഹരമായ കാശ്മീർ കാഴ്ച്ച കൾ തന്നതിന് ഇനിയും കാഴ്ച്ച കൾ ഒപ്പി എടുത്ത് പതുക്കെ പോയാൽ മതി 🎉🎉🎉🎉🎉... കട്ടപ്പനക്കാരൻ
ശരിക്കും ഒരു ടൂർ പോയ പ്രതീതി❤❤❤❤❤
നിങ്ങളുടെ യാത്ര മനോഹരമായിരിക്കുന്നുണ്ട് ഓരോ ദിവസവും സൂപ്പർ ആണ്.യാത്രയിൽ എല്ലാം ദൈവസാന്നിധ്യം ഉണ്ടാകട്ടെ ദൈവം നിങ്ങളെ കാക്കട്ടെ.❤❤❤❤❤
കഴിഞ്ഞ പ്രാവശ്യം പോയ വീടുകളിലും പോലീസ് കാരന്റെ വീട്ടിലുമൊക്കെ പോയി കാണും എന്ന് പ്രതീക്ഷിക്കുന്നു.🤩😊
നിങ്ങളുടെ വീഡിയോ കാണുന്നുണ്ട് ഞങ്ങൾക്ക് സ്ഥലങ്ങളെല്ലാം കാണാൻ സ്ഥലങ്ങൾ പോകാതിരുന്ന കാണാം അതൊരു നല്ലൊരു ഗുണം Shajin🙏🙋♂️🤦♂️🇮🇳🤦♀️💐
ഹായ്, ജലജ കാശ്മീർ യാത്ര സൂപ്പർ 🙏🚛🚛🚛ക്യാമറാമാൻ, ആകാശ്മോൻ ❤️❤️❤️🥰🥰🥰🥰🚛🚛🚛🚛💞
എൻ്റെ വൈഷ്ണവ് ദേവി യാത്ര ഓർമ്മിപ്പിച്ചു. ഞങ്ങൾ രാത്രി 9 മണിക്ക് ആഹാരം കഴിച്ച് മലകയറി മുകളിൽ എത്തിയത് പുലർച്ചെ 4 മണിക്കാണ്, അവിടെ പെട്ടെന്ന് കുളിച്ച് ക്ഷേത്ര ദർശനം കഴിഞ്ഞ് ഭൈരവ് ക്ഷേത്ര ദർശനത്തിനായി വീണ്ടും മുകളിൽ കയറി. അവിടെ പക്ഷേ കുറച്ച് മണിക്കൂർ ക്യൂ നിന്ന് ദർശനം കഴിഞ്ഞ് താഴെ എത്തിയത് വൈകീട്ട് 6 മണിക്ക് ഉടൻ തന്നെ ജമ്മുവിലെ ഹോട്ടലിൽ എത്തിയതേ ഓർമ്മയുള്ളൂ ❤❤❤
ഇതുവഴി ഞാൻ ട്രാവൽ ചെയ്തിട്ടുണ്ട്.... വളരെ മനോഹരമായ റോഡുകളാണ്.....
പുത്തേട്ട് ഫാമിലിക്കും പുത്തേട്ട് സ്ഥിരം പ്രേക്ഷകർക്കും ഞങ്ങളുടെ കുടുംബത്തിന്റെ ഹൃദയം 💓 നിറഞ്ഞ ഹാപ്പി ദീപാവലി ആശംസകൾ നേരുന്നു 💛💛💛🪔🪔🪔🪔🪔
മനോഹരം... ജമ്മു കാഴ്ചകൾ 👌😍
എല്ലാവർക്കും ദീപാവലി ആശംസകൾ
എല്ലാവർക്കും നമസ്കാരം
ശുഭയാത്ര
Kashmir ethara kandalum..mathivarilla❤❤❤❤safe drive..take care
Yes Jaleja is a Iron Lady.... The Tamilnadu driver was in fact right on dot..... She deserves to be called Iron Lady.... For her kind of commitment and her approach towards the driving sector..... She surely deserves more accolades.... 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ഈ എപ്പിസോഡ് കണ്ടപ്പോൾ എന്റെ കാശ്മീർ ബൈക്ക് യാത്ര ഓർമ്മ വന്നു ❤️❤️👍
അതേ...എനിക്കും അതു തന്നേ ഓർമ്മ വന്നു...നാട്ടിൽ നിന്ന് Ladakh വരെ റൈഡ് പോയതിൽ ഏറ്റവും risk ഉള്ള റൂട്ട് Jammu to Srinagar ആരുന്നു...Udhampur മുതൽ മുകളിലേക്ക് അന്ന് convoys ആരുന്നു..ലോറിക്കാരുടെ വിളയാട്ടം...😝 വലത് സൈഡ് വല്യ മല ഇടത് side നോട്ടം എത്താത്ത ഗർത്തങ്ങൾ എതിരെ ഫുൾ bright ഇട്ട് വരുന്ന ട്രക്ക്കൾ..റോഡിന്റെ കാര്യം പറയണ്ട റോഡില്ല മൊത്തം കല്ലും കുഴികളും...നല്ല രസാരുന്നു...😝😝
രാത്രി ഒരു മണിക്കാണ് ശ്രീനഗർ എത്തിയത്. ..രാത്രി ആയത് കൊണ്ട് പലതും കാണാൻ പറ്റാത്ത കൊണ്ട് പേടിച്ചു ചത്തില്ല...😅
എന്റെ പൊന്നോ ജീവിതത്തിൽ മറക്കില്ലാ ആ.ride. 🙏
രതീഷ് ഭായ്ക്കും ജലജ ബെഹനും എന്റെ സ്നേഹത്തിൽ പൊതിഞ്ഞ ദീപാവാലി ആശംസകൾ 🙏🙏🌹🌹❤️❤️❤️👌💪💐
മനോഹരമായ യാത്ര ❤️💕👌
ആശംസകൾ ❤️💕🥰
രതീഷ് ഏട്ടാ ഇപ്പൊ കാണിച്ച കാഴ്ചകൾ സൂപ്പർ ആണ്❤❤❤❤
இனிய திபாவளி நல்வாழ்த்துள். புத்டுட். குடும்பத்து வாழ்த்துக்ள் மற்றும். ஆகாஷ்.
മെയിൻ ഡ്രൈവറോട് ശരിക്കും അസൂയ തോന്നുന്നു. ഫ്ലൈറ്റിൽ പോയാൽ ഈ കാഴ്ചകൾ ഒന്നും കാണാൻ പറ്റില്ലല്ലോ. മനോഹരം.... On road യാത്ര മോഹിക്കാം എന്നല്ലാതെ ഒരിക്കലും നടക്കുമെന്ന് തോന്നുന്നില്ല. How lucky u are
എന്തിനു?? 😆നമുക്ക് ഫ്ലൈറ്റ് മതി 👍.അവർ പാടുപെട്ട് വ്ലോഗിലൂടെ ഒത്തിരി പണം സമ്പാദിക്കുന്നു.👌
ഭൂമിയിലെ സ്വർഗം കശ്മീർ കാണാൻ ആഗ്രഹം ഉണ്ട്... തത്കാലം പുതെറ്റിന്റർ കൂടെ കൂടുന്നു കാഴ്ചകൾ കാണുന്നു ഇനിയും കാണാം.. 👌👌🙏
Beautiful road.What a great change
All the best. ഇന്നത്തെ വീഡിയോ വളരെ നന്നായി.
Jammu to Srinagar route is Heaven on Paradise.... Literally..... It's awesome and so full of stunning scapes in the entire route.... Many travel enthusiasts travel ✈️️ outside the shores of Indian borders, to places like Europe, U. K. , USA, Cambodia and more.....
If only our people can venture into our own Jammu and Kashmir.... It's ultimate...... I bet we can derive more fascinating sceneries abound here..... So what are u all waiting for, pack ur bags and head to this place...... U wl get total bliss... 100 percent... And more.... Jaleja is got a liking for Jammu and Kashmir.... Total zeal to come here whenever she gets a opportunity, and it must be in her bucket list of travel places which is close to her ........ Rateesh, also is got a liking..... Jaleja' s face glitters on entering Jammu, it's like homecoming on her 5th trip..... She's just going ga ga over this place..... Good for her.......
Happy ദിവലി 😍🥰
സുപ്രഭാതം🌄☕ &ദീപാവലി ആശംസകൾ 🪔
ശുഭദിനം..എല്ലാവർക്കും ദീപാവലി ആശംസകൾ ❤❤❤
ജമ്മു സൂപ്പറ് ആണ്, അതിലും ഗംഭീരം കശ്മീർ ❤️,,
ആകാശ് ബ്രോ സൂക്ഷിച്ചു പോണേ കാട്ടിലൊക്കെ.. പട്ടി യൊക്കെ കടിച്ചാൽ പറയണ്ടല്ലോ 👍... കരടി ഉണ്ടെന്നു പറയുന്നു അവിടെ.. വനങ്ങളിൽ..
ഡോൺഗ്രി അവിടുത്തെ ഒരു ഒഫീഷ്യൽ ലാംഗ്വേജ് ആണ് പിന്നെ കാശ്മീരി.. ഉർദു.. മേരാ കശ്മീർ ❤❤❤
മൂന്നുപേർക്കും നമസ്ക്കാരം...... 🙏💕
ദിവാലി ആശംസകൾ പുത്തെറ്റ് ട്രാവൽ വ്ലോഗിന് 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Beautiful scenery....
നമസ്ക്കാരം ശുഭയാത്ര🎉❤
എവിടെ പോയാലും കാലാവസ്ഥ അറിഞ്ഞു... തയാറെടുപോടുകൂടി.. പോകുക.. 😄👍
Happy and safe journey For Kashmir To Ratheesh bro, jalejachechi, akash......
കലക്കൻ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘
I wish there was a woman like you in our Bihar too. Jai Hind, Jai Bihar, Jai Bharat, Jai Kerala.
India has changed post 2014 - 👌👌👌✌✌
ദീപാവലി ആശംസകൾ 🎉🎉🎉
17:03 ആകാശ് ന്റെ expression😂
എല്ലാവർക്കും ദീപാവലി ആശംസകൾ.....
വൈകിയ ദീപാവലി ആശംസകൾ
இருளை நீக்கி
வெளிச்சத்தை தரும்
தீபத்திருநாள்....
எல்லா குடும்ப உறுப்பினர்களுக்கு
இனிய தீபாவளி நல்வாழ்த்துக்கள்
Goodmorning puthette teams ദീപാവലി ആശംസകൾ
അടിപൊളി കാഴ്ച
❤❤❤👍👍👍ചേട്ടായി❤ചേച്ചി ❤ആകാശ് bro❤എൻറ്റെ ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ ❤❤Happy journey ❤Enjoy ❤God bless all 🥰🥰
ദീപാവലി ആശംസകൾ
ദീപാവലി ആശംസകൾ ❤❤
Wish you a happy n safe journey dear brothers n sister.
Good afternoon teams 🎉
Joby bro ye miss cheyyunnu.. iniyoru tripil kondupokanam.
Akash and dogs have a close relationship 😂😂😂
🐕🐕🐕🐕🐕 be brave Akash
പുത്തെറ്റു ഫാമിലി ഇത്രയും famous ആവാൻ കാരണം യൂട്യൂബ് & ഫേസ്ബുക് ആണ് നിങ്ങളെ social മീഡിയ യിലേക് എത്തിച്ച ഒരു പേഴ്സൺ നിങ്ങളുടെ ലൈഫിൽ ലൈഫിൽ ഉണ്ടാകും ആ വ്യക്തിയെ ഒരു ദിവസം വീഡിയോ യിൽ കൊണ്ട് വരണം, എല്ലാവരുടെയും ജീവിത വിജയത്തിൽ ആരെങ്കിലും ഉണ്ടാകും.❤❤
അർജുൻന്റെ അപകടത്തിനു ശേഷമാണ് ട്രക്ക് യാത്രകൾക്ക് ഇത്രേം പ്രചാരം വന്നത്.
വടകരയുടെ ആശംസകൾ.
Goodmorning❤❤❤
വൈഷ്ണോദേവി ഞാൻ 13km നടന്നു കയറുകയും ഇറങ്ങുകയും ചെയ്തു... ഇത്രയും സന്തോഷവും തൃപ്തിയും വേറെ ഒരു യാത്രയ്ക്കും കിട്ടിയിട്ടില്ല....
Great n proud of u.Taking so much risk n travelling to J n K.
Super
Wow,in the name of development we must not spoil the nature
രതീഷെ ആ ഓർമ്മകൾ ആഗ്രഹങ്ങൾ എല്ലാം നിറവേറ്റിക്കൊണ്ട് ജീവിത പങ്കാളിയുമായി ഒരു നല്ല യാത്ര യാഥാർഥ്യം ആയില്ലെ അതാണ് കാലത്തിൻ്റെ നീതി
HAPPY. Depavali.uputhettu. family 🎉🎉🎉
സൂപ്പർസ്ഥലങ്ങൾ
Have a nice and safe journey to Puthettu family
❤❤❤❤ ആശംസകൾ
ആകാശ് ബ്രോ ഉയിർ
❤❤❤
പുത്തേ തു ട്രാവൽസിന്റെ എല്ലാ അംഗങ്ങൾക്കും ദീപാവലി ആശംസകൾ🙏🙏🙏
Good morning Puthettu family have a nice day Happy journey to Kashmirr safe journey hi Akash,Jaleja Ratheesh,the great fleeter
happy diwali to puthettu family,akash bro(chaathunni)🎇🎇🎇 .take care ur health also ratheesh ettan,jalaja chechi❤❤
A big salute to puthettu travels group. Great 👍👍q
❤❤❤❤happy return journey. ❤❤goodmorning ❤❤❤❤
ദീപാവലി ആശംസകൾ 🥰🙏🏻
Blissful and Happy Diwali.... Deepavali Asamsakal.... Anticipating Magical Visuals of Deepavali Festival in J & K....
Super... 👍👍👍❤️❤️❤️
Super ❤❤❤
നമസ്കാരം, എല്ലാ കാഴ്ചകളും മികവുറ്റതായിരുന്നു, രതീഷ് ഭായിയുടെ ആദ്യ യാത്രയുടെ അനുഭവങ്ങളും ജലജാ ജിയുടെ അനുഭവങ്ങളും ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചിരിക്കുന്നു. ഇവിടെയും പട്ടി ആകാശിനെ വെറുതെ വിടാൻ പ്ലാനില്ല, ഭയങ്കര ധൈര്യശാലി തന്നെ... നല്ല തമാശകൾ ഇന്നും കേൾക്കാൻ കഴിഞ്ഞു. ആശംസകളോടെ ശുഭയാത്ര.
പുത്തറ്റു ട്രാവൽ വ്ലോഗ് നെ ദീപാവലി ആശംസകൾ ❤️
asooya thonnunnu ivide oralunde yathra ishtamillatha orale enikkanengil bayangara ishtavim happy jurny deepavali asamsakal🙏🏻💥💥💥💥💥💥🌟🌟🌟✨✨🌟✨✨✨🌟🌟🌟🌟
Big saluet..🎉🎉😊😊
Good
17:08 ആകാശ് എന്തോ കമൻ്റ് പറയാൻ വന്നതാ രതീഷേട്ടൻ അത് നശിപ്പിച്ചു.😂😂😂
CM and MD.... Kindly take care of your throat at the Changing Climate Conditions.... Use Hot Water and Chukku Kappi....
Happy diwali ,jai hind , bst javan
Good morning ❤❤❤❤❤🎉🎉🎉🎉
Good morning ❤❤❤
Good morning
Happy journey , Happy Diwali
നിങ്ങൾ ഭാഗ്യം ചെയ്തവരാണ്❤❤❤
Happy journey ❤❤❤
Srinagar🎉video suting 🎉nice ❤all the best 🎉happy 🎉debavali all family 🎉🎉🎉🙌🏻🙌🏻🙌🏻🙌🏻👍👍👍
😍
കാശ്മീര്‍ യാത്ര അടിപൊളി