11:55 ‘ഗ്ലോറി ലില്ലി’ എന്നറിയപ്പെടുന്ന പടർന്നു കയറുന്ന ‘ഗ്ലോറിയോസാ സുപ്പർബ‘ (Gloriosa superba) മലയാളത്തിൽ കിത്തോന്നി എന്നും മേന്തോന്നി എന്നും പറയൻ ചെടി എന്നും അറിയപ്പെടുന്നു.
ഇതാണ് നുമ്മ പറഞ്ഞ ഒരു നല്ല തനിനാടൻ വ്ലോഗ് ❤❤❤ നാടിൻ്റെ പ്രകൃതി ഭംഗി ഒപ്പിയെടുത്ത സൂരജ് ചേട്ടനും ഇപ്പോഴത്തെ ജനറേഷൻ കുട്ടികൾക്ക് പലവിധ സസ്യങ്ങൾ പരിചയപ്പെടുത്തിയ ചേച്ചിക്കും പിന്നെ മ്മ്ടെ സ്റ്റാർ അനിയൻ കുട്ടനും എന്നും സ്നേഹത്തോടെ...❤
നിങ്ങളുടെ videos വളരെ നല്ല അവതരണം കൂടെ നാട്ടുമ്പുറത്തെ കാഴ്ചകളും നിങ്ങളുടെ വീഡിയോയും നന്ദു promedia വീഡിയോസ് ഒരേ ഫീലാണ് കാണുമ്പോൾ ഇതുപോലെതന്നെ തുടരുക സിൽവർ ബട്ടൺ ഒക്കെ താനെ വന്നുകൊള്ളും❤❤
14:54 പാടോം പറമ്പും നാട്ടിലെ ആളുകളെയും കാണാൻ നിങ്ങളുടെ വ്ലോഗ് കാണുന്ന ഞാൻ.. എനിക്ക് എന്തിഷ്‌ടം ആണെന്നോ. ഞാൻ കുട്ടി ആയിരിക്കുമ്പോൾ ഇത് പോലെ ഒരു സ്ഥലത്ത് ആയിരുന്നു. ഇപ്പൊ അതൊക്കെ പോയി ട്ടോ. സാധാരണ ക്കാരായ നാട്ടുമ്പുറം നന്മ ❤❤❤
സാഹസികമായ ഒരു കല്യാണം വിളി... കുറച്ചു നൊസ്റ്റാൾജിയ ഉണ്ടായിരുന്നു... പിന്നെ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഉള്ള യാത്ര 🙏🏼🙏🏼🙏🏼🙏🏼എല്ലാം മംഗളം ആയി കഴിയട്ടെ ✌🏼✌🏼✌🏼🙏🏼🙏🏼🙏🏼❤❤❤ഖത്തറിൽ നിന്നും 🥰
Im sure you people are pre planned to carrying a big shopper for pluck and pick plants and some rare fruits in the name of wedding invitation .......Buddy's becareful if not invite us we will come and messed up this great events ........ Regards .... Koottummugham bridge wtsup group .......❤😅
എന്നും കല്ല്യാണം വിളി video ആണെങ്കിലും കാണാൻ നല്ല ഭംഗി ഉണ്ട്.. ബോറടിക്കുന്നില്ല. ഈ കല്ല്യാണം വിളി തീരാതിരുന്നെങ്കിൽ 😂😂
അതെ👍👍👍
അടിപൊളി കല്യാണം വിളി 😀😀.... രസകരമായ നാട്ടിൻപുറം
Video's okkea super❤️ video length kurachu kuttiyal kollamayirunnu...
11:55
‘ഗ്ലോറി ലില്ലി’ എന്നറിയപ്പെടുന്ന പടർന്നു കയറുന്ന ‘ഗ്ലോറിയോസാ സുപ്പർബ‘ (Gloriosa superba) മലയാളത്തിൽ കിത്തോന്നി എന്നും മേന്തോന്നി എന്നും പറയൻ ചെടി എന്നും അറിയപ്പെടുന്നു.
നിങ്ങളുടെ വീഡിയോ കാണാൻ നല്ല രസമാണ് എപ്പോഴും ഞാൻ കാണാറുണ്ട്
ഞാനും ✌✌🇰🇼🇰🇼
ഇതാണ് നുമ്മ പറഞ്ഞ ഒരു നല്ല തനിനാടൻ വ്ലോഗ് ❤❤❤ നാടിൻ്റെ പ്രകൃതി ഭംഗി ഒപ്പിയെടുത്ത സൂരജ് ചേട്ടനും ഇപ്പോഴത്തെ ജനറേഷൻ കുട്ടികൾക്ക് പലവിധ സസ്യങ്ങൾ പരിചയപ്പെടുത്തിയ ചേച്ചിക്കും പിന്നെ മ്മ്ടെ സ്റ്റാർ അനിയൻ കുട്ടനും എന്നും സ്നേഹത്തോടെ...❤
കല്യാണം വിളി എന്തായാലും പൊളിച്ചു 😂ഇങ്ങനെ ആദ്യമായിട്ടാണ് കാണുന്നെ 🥰
നിങ്ങളുടെ videos വളരെ നല്ല അവതരണം കൂടെ നാട്ടുമ്പുറത്തെ കാഴ്ചകളും നിങ്ങളുടെ വീഡിയോയും നന്ദു promedia വീഡിയോസ് ഒരേ ഫീലാണ് കാണുമ്പോൾ ഇതുപോലെതന്നെ തുടരുക സിൽവർ ബട്ടൺ ഒക്കെ താനെ വന്നുകൊള്ളും❤❤
എന്താ ഭംഗി നിങ്ങളുടെ നാട്
കൊതിയാവുന്നു
സൂപ്പർ സ്ഥലമാണ് ട്ടോ ഇങ്ങനെയുള്ള ഗ്രാമങ്ങൾ കാണാനില്ല
എത്ര മനോഹരം... സൂരജിന്റെ നാട്ടിലെ വീഡിയോ കാണാൻ.
ഒരു ബോറടിയും ഇല്ല 😂
14:54 പാടോം പറമ്പും നാട്ടിലെ ആളുകളെയും കാണാൻ നിങ്ങളുടെ വ്ലോഗ് കാണുന്ന ഞാൻ.. എനിക്ക് എന്തിഷ്‌ടം ആണെന്നോ. ഞാൻ കുട്ടി ആയിരിക്കുമ്പോൾ ഇത് പോലെ ഒരു സ്ഥലത്ത് ആയിരുന്നു. ഇപ്പൊ അതൊക്കെ പോയി ട്ടോ. സാധാരണ ക്കാരായ നാട്ടുമ്പുറം നന്മ ❤❤❤
പതിവുപോലെ ഇതും അടിപൊളി തന്നെ ❤️
രസകരമായ നാട്ടിൻ പുറ കാഴ്ചകൾ❤
നിങ്ങളും,നിങ്ങടെ നാടും, നിങ്ങടെ നാട്ടുകാരും പൊളിയാണ്...
ഒരു ചേട്ടന്റെ ഉത്തരവാദിത്യം നിറവേറ്റു വഴി ഇല്ലെകിൽ വഴി വെട്ടി പോകുക കല്യാണ ചെറുക്കനെ നിരാശപ്പെടുത്തരുത് 😂
സാഹസികമായ ഒരു കല്യാണം വിളി... കുറച്ചു നൊസ്റ്റാൾജിയ ഉണ്ടായിരുന്നു... പിന്നെ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഉള്ള യാത്ര 🙏🏼🙏🏼🙏🏼🙏🏼എല്ലാം മംഗളം ആയി കഴിയട്ടെ ✌🏼✌🏼✌🏼🙏🏼🙏🏼🙏🏼❤❤❤ഖത്തറിൽ നിന്നും 🥰
നാട്ടിൻപുറം നൻമകളാൽ സമൃദ്ധം. നാട്ടുകാരും .....
Nigalude bonding ath vere leve🔥l eppozum idhe pole kaziyatte...endh rasaaa vedio s kanaan❤❤
ആ പൂവ് മേന്തോന്നി പൂവാണ്. ഈ പൂവിനെ പറ്റി എം.സ്വരാജ് പൂക്കളുടെ പുസ്തകം എന്ന പുസ്തകത്തിൽ വളരെ ഗംഭീരമായി എഴുതിയിട്ടുണ്ട്.
ഇല്ലത്തിന്റെ ഒരു വീഡിയോ ചെയ്യണെ സൂരജേ
Companyil irunnu kanda njana... Nattil vann poya pole ayi..... 🥰 otta vedioyil almost Koyili cover ayi🩷
Haritha keralam program kanda oru feel😂😂😂😂
ഖത്തറിൽ ഉണ്ടോ ഇത് പോലെ ഉള്ള മനോഹര സ്ഥലങ്ങൾ നാട് നാട് തന്നെ ബായ് ❤❤❤❤
ഒരു കല്യാണം കഴിക്കാനുള്ള ബുദ്ധിമുട്ടെ. സായൂജിന്റെ ഒരു കഷ്ടപ്പാട് കാണുബോ വിഷമം തോന്നുന്നു.
കല്യാണം പറയാതെ പോകുന്നവര്‍ ഒന്നും ഇല്ല ഇപ്പോള്‍ പറയുന്ന കല്യാണത്തിന് തന്നെ പോകാൻ സമയം ഇല്ലാത്തവര്‍ ആണ് ഇപ്പോള്‍
21:05 😂
Sooraj nigalude kalyanavideo Sayooj inte kalyanathinu thottu munpathe vlog aakkiyidu❤❤❤😂
12.04 .. ആഹ് പൂവിനെ ആണ് ഞ്ങൾ ഒണപ്പൂവ് ന്നു പറയുന്നെ... ഓണകാലത്ത് ആണ് ഉണ്ടാവുന്നത് ( വയനാട്)
Super. Super. Super
അക്ഷയ ചെടികളുടെ കാര്യത്തിൽ ഒരു പുലിയാണല്ലേ... ❤
ചേച്ചി 🔥🔥🔥
Jan oru vloga kanarullu athu RJ sooraj and family👍👍🌹
അടിപൊളി 😍😍😍
Kalliyanam vilyum poli vibum 👍👍☺️
പകൽ സമയം ആരും ഇല്ല എന്ന്തോനുന്നു കല്ല്യാണം വിളിക്കാൻ പോകൽ ഈവെനിംഗ് ആണ് നല്ലത്
ഗ്രമിണത ഓർമിച്ച് കൊണ്ടുള്ള വിവാഹക്ഷണ നം നാട്ട് വൈദ്യങ്ങൾ ഒക്കെ അറിയുന്ന ഭാര്യ ആണല്ലോ എല്ലാം ഭാവങ്ങളും
ഈ കല്യാണം കഴിഞിഞ്ഞിട്ട് സായൂജിനെക്കൊണ്ട് ഒന്നൂടെ കല്യാണം കഴിപ്പിക്കണം... നമുക്കൊരു എന്റർടൈൻമെന്റ് അല്ലേ.😂
Sooraj ജി നമസ്തേ 🙏
നിങൾ പോവുന്ന മിക്ക വീട്ടിൽ ഒന്നും ആള് ഇല്ലാലോ 😂🌅😍
Sooraj njan malappattamanu.ningalude vedio eppozhum kanarumdu ningalude aduthulla prakasanteyum Reenayudeyum relative anu
പൂവ് വിരിഞ്ഞ ആ ചെടി മേന്തോന്നി ആണ്.
വീടൊക്കെ പൂട്ടിയേക്കണല്ലോ
മൂന്നു പേര് പോയാൽ ത്രീജിയാണ്
ഞങ്ങളെ വിളിക്കുന്നില്ലേ
Kanan enthu resava... Ee kallyanam vili
❤❤❤
Advance Happy onnam❤❤❤broo
എന്നാലും ഇങ്ങനെഒക്കെ കണ്ടില്ലേ നാടൊക്കെ കാണാൻ പറ്റിയല്ലോ
Haha panjayath survey ath kalakki 😂
മനോഹരം
Polichu 👍👍
ബുള്ളറ്റ് ഉള്ള ചെങ്ങായി എപ്പളും ക്ലബ് ന്റെ അടുത്ത ഉണ്ടെല്ലോ 🤣
🤗🤗...
Alla onn chothichotte ningal evda kalyanam vilikan poyallum aa vtil aarum kanillalloooo😂😂
കല്യാണം പറയൽ❌ചെടി പറിക്കാൻ പോകൽ✅ 😅
റെഡ് ചെരുപ്പ് അതാണ് അടിപൊളി
Nice🎉
❤😅
👍✨
😅
Super
കൊയിലി ബ്രാഞ്ച് സമ്മേളനം കഴിഞ്ഞോ
Ennod paranjilla njn varum😅😅
ഒരു വീട്ടിലും ആളില്ലല്ലോ
super naadu
🙏🙏🙏❤❤❤
😍
Natural beauty 🫶🫶🫶❤
🤟👍👍😊
Im sure you people are pre planned to carrying a big shopper for pluck and pick plants and some rare fruits in the name of wedding invitation .......Buddy's becareful if not invite us we will come and messed up this great events ........
Regards ....
Koottummugham bridge wtsup group .......❤😅
👍👍👍👍👍🌹🌹🌹🌹🌹🌹
Honey bee chettande num plz suraj etta
Hi
അക്ഷയ ബോട്ടണി ആണോ പഠിച്ചേ 🤔
Udc 😄😄😄
ആരും ചായ ഒന്നും പറഞ്ഞില്ല
❤❤❤
' Super
❤❤❤🌹
❤❤
❤
❤
❤❤❤❤
👌👌👌👌
❤❤❤❤❤
❤❤
❤❤
❤❤❤
❤❤❤