സർപ്പബലി /ജീവിച്ചിരിക്കുന്ന നവ നാഗങ്ങൾക്കും നാശം സംഭവിച്ച 84 സർപ്പങ്ങൾക്കും

Поділитися
Вставка
  • Опубліковано 6 лис 2020
  • ഗോകർണം മുതൽ കന്യാകുമാരി വരെ ആയിരുന്നു പണ്ടത്തെ കേരള ദേശം അറിയപ്പെട്ടിരുന്നത്. കടലുമാറിയുണ്ടായ ഭൂമി ആയതിനാൽ കൃഷിക്കും മനുഷ്യവാസത്തിനും തീരെ അനുയോജ്യമായിരുന്നില്ല. തുടർന്ന് പരശുരാമൻ സർപ്പങ്ങളിൽ പ്രധാനിയായ അനന്തഭഗവാനെ കണ്ട് സങ്കടം ബോധിപ്പിക്കുകയും അനന്തൻ ഈ ഭൂമിയി ലേയ്ക്ക് സർപ്പങ്ങളെ വസിക്കാൻ വിടുകയും സർപ്പങ്ങൾ വസിച്ച ഭൂമി വിഷാംശം മാറി മനുഷ്യ വാസത്തിന് അനുയോജ്യമായിത്തീരുകയും ചെയ്തു.മണ്ണാറശ്ശാല ക്ഷേത്രം,പാമ്പുമേക്കാട് ക്ഷേത്രം, ആമേട ക്ഷേത്രം എന്നീ ക്ഷേത്രങ്ങളാണ് കേരളത്തിലെ പ്രധാനപ്പെട്ട നാഗക്ഷേത്രങ്ങൾ.
    #AstrologyToday
    #OnlineAstrologer
    #JyothishamMalayalam
    #VastuMalayalam
    #MalayalamAstrology
    #HoroscopePredictions
    #OnlineAstrology
    #FamousAstrologerinKerala
    #AstrologyWebsite
    #AstrologyMalayalam
    #HoroscopeMalayalam
    #27nakshatrascharacteristics
    #Porutam #Malayalamjyothisham #Aswathy #bharani #karthika #rohini #Makayiram #thiruvathira #punartham #pooyam #ayillyam #makam #Pooram #Utram #Atham #Chithira #Chodhi #Vishakam #Anizham #Thriketta #Moolam #Pooradam #Utradam #Thiruvonam #Avittam | #Chatayam #Poorutathi #Uttratathi #Revathi
    #Jyothisham #MalayalamAstrology

КОМЕНТАРІ • 28

  • @muraleedharang76
    @muraleedharang76 3 місяці тому +3

    സ്വാമി, നമസ്ക്കാരം. നാഗരാജ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തുമ്പോൾ അഷ്ടബന്ധം ഉപയോഗിക്കുമോ?

  • @zeenathsalim339
    @zeenathsalim339 Місяць тому

    Zeenath Aswathy ended makkal Sajith pooyam Sarith Pooruruttaathi Shahnaaz pooyam ellaa vidathil Ulla Naga doshathil ninnum rashapedaan praarthikkanam Thirumeni

  • @VyshnaDhiljith-ry1lr
    @VyshnaDhiljith-ry1lr Рік тому

    Usefull video 🙂

  • @vishvaprakrthi9267
    @vishvaprakrthi9267 2 роки тому +2

    നാഗരാജ വെ ശ ര ണം

  • @akhileshmohan6041
    @akhileshmohan6041 Рік тому +1

    🙏🙏🙏

  • @SunilKumar-fv5mb
    @SunilKumar-fv5mb 5 місяців тому +1

    Thank you. Basically could gather the history behind this ritual from your video along 2 main benefits.pls adv when this sarpa pooja or bali has to be performed and how often.lookforwad for information on snake temples in north kerala as well.

  • @raghunathsreenivasan209
    @raghunathsreenivasan209 10 місяців тому

    Asthika muni aanu yaagam niruthunnathu. Mahavishnu all.

  • @sathisa4156
    @sathisa4156 Рік тому

    🙏🙏🙏🙏🙏

  • @radhikamanikkan7564
    @radhikamanikkan7564 Рік тому

    🙏

  • @unnichungath1781
    @unnichungath1781 Рік тому

    🙏🏻

  • @indirakutty2239
    @indirakutty2239 3 роки тому +1

    Very--good

  • @SunilKumar-fv5mb
    @SunilKumar-fv5mb 6 місяців тому

    Useful information. However,you did not mention about any snake temples in north kerala.

  • @user-kt1uz5yd4v
    @user-kt1uz5yd4v Місяць тому

    സന്താന തടസ്സം ഉണ്ട്

  • @nikkyn450
    @nikkyn450 Рік тому +1

    മനസിലായില്ല

  • @aynu5430
    @aynu5430 2 роки тому

    📖📖📖💊💊💊💛💛💛

  • @sindhunanda4363
    @sindhunanda4363 2 роки тому +1

    🌷🌷🌷💞

  • @bindup8617
    @bindup8617 Рік тому

    Veetil sarppabhali nadathamo reply please

  • @sreejithmohan8467
    @sreejithmohan8467 2 роки тому +1

    Sarpabali manarasalayil nadathumo 🙏🏻pls reply

    • @rajeshs7698
      @rajeshs7698 Рік тому

      Nadathum...... But chilavanu..... Ameda temple sarpabali 1501 rupa uluuu

  • @radhakrishnannair2919
    @radhakrishnannair2919 2 роки тому

    മലപ്പുറത്തു നിന്നും മണ്ണാറശ്ശാല എത്താനുള്ള എളുപ്പ വഴി ഒന്നു പറയാമോ.

    • @snehavishnu9316
      @snehavishnu9316 Рік тому

      എറണാകുളം - ആലപ്പുഴ highway. Harippad anu ambalam

  • @geethuarungeethuarun5444
    @geethuarungeethuarun5444 2 роки тому +1

    സർപ്പ ബലി എത്ര chilavu വരും

  • @raghavanmk9428
    @raghavanmk9428 Рік тому

    ?

  • @saleenakm4623
    @saleenakm4623 11 місяців тому +1

    എല്ലാ. ദിവസങ്ങളിലും. സർപ്പബലി നടത്തുമോ. മുസ്ലിം സമുതായത്തിൽപെട്ടവർക് അവിടെ വന്നു. കർമം. ചെയ്യാമോ പ്ലീസ് റീപ്ലൈ

  • @vanajanigel708
    @vanajanigel708 2 роки тому +1

    🙏