ഞാൻ ജ്യോതിഷത്തിൽ വിശ്വസിക്കുന്നില്ല പക്ഷെ ഹരി പത്തനാപുരത്തെ വളരെ ഇഷ്ടപെടുന്നു കാരണം വളെരെ പരിഭ്രാന്തരായി വിളിക്കുന്നവരെ പോലും അദ്ദേഹം സൈകോളേജിക്കൽ ആയി കൈ കാര്യം ചെയ്തു അവരുടെ ഭയം അകറ്റുന്നു പിന്നെ സന്തോഷിപ്പിക്കുവാൻ ഏതെങ്കിലും ഒരു പൂജയും നിർദ്ദേശിക്കും പണം പിടുങ്ങാൻ ഇതൊരു മാർഗമാക്കിയ ആൾ അല്ല
ഡിയർ ബ്രദർഹരി, താങ്കൾ എങ്കിലും സത്യം പറഞ്ഞതിൽ സന്തോഷം. ബ്രഹ്മണന്റെ കാപട്യം (അന്തവിശ്വാസം )പൊളിച്ചടുക്കി സാധാരണക്കാരെ രക്ഷിക്കണം. ഈ സമൂഹത്തിന് വേണ്ടി ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ സംഭാവന ആയിരിക്കും 🙏🙏🙏🙏🙏
ഇതിൽ ഹരി ചേട്ടൻ പറഞ്ഞത് തെറ്റി. സർപ്പദോഷം എന്നു പറയുന്നത് ഉണ്ട് അത് അനൂപവിച്ച് അറിഞ്ഞവർക്ക് അതിനെക്കുറിച്ച് അറിയും എനിക്ക് അനുഭവം ഉണ്ട്. അതുകൊണ്ട് ഞാൻ വിശ്വാസം
പണ്ടത്തെ കാലത്തെ ആളുകൾ എഴുതി വച്ചത്.....അത് പോലെ വിശ്വസിച്ചു തലമുറക്ക് കയ്മറി അവരെ കൂടെ അന്തവിശ്വാസങ്ങൾക്ക് പിന്നാലെ വിടുന്നത് ഇതിനാണ്....മറ്റുള്ള രാജ്യങ്ങളിൽ മനുഷ്യൻ ചൊവ്വായിലും ചന്ദ്രനിലും വരെ എത്തി.....ഇവിടെ ഇന്ത്യയിൽ അതും വിദ്യാഭ്യാസത്തിൽ മുന്നിട്ട് നിക്കുന്ന കേരളത്തിൽ പോലും ചൊവ്വ ദോഷവും സർപ്പ ദോഷവും പറഞ്ഞു നടക്കുന്നെ കാണുമ്പോൾ വിഷമം ഉണ്ട്......പുതിയ തലമുറയെ എങ്കിലും അതവിശ്വാസത്തിന്റെ പിന്നാലെ പോകാതിരിക്കുക.....🙏ഉള്ള ജീവിതം സന്തോഷത്തോടെ ജീവിച്ചു മരിക്കുക.....😊😊😊
താങ്കൾ പറയുന്നത് സത്യം ആയിരിക്കും. പക്ഷേ താങ്കളും ഒരു ജ്യോതിഷി തന്നെ അല്ലെ. ഇതിലൊന്നും ഇല്ലാത്ത എന്ത് കാര്യം ആണ് അങ്ങയുടെ ജ്യോതിഷത്തിൽ എന്ന് അറിഞ്ഞാൽ നല്ലതായിരുന്നു. രണ്ടു വള്ളത്തിലും കാൽ വച്ച് കൊണ്ട് ഒരു യാത്ര സാധ്യമാണോ. ഒന്നുകിൽ ജ്യോതിഷം അല്ലെങ്കിൽ യുക്തി.
ഹരി. രണ്ടു വള്ളത്തേൽ കാല് വയ്ക്കല്ലെ കീറി പോകും , ഒരു യുക്തിവാദിയാണ് ഇത് പറയുന്നതെങ്കിൽ ഞങ്ങൾ സമ്മതിച്ചേനേ , പക്ഷെ നീയും ജ്യോതിഷത്തിന്റെ മറപറ്റി ജീവിക്കുന്നവനാണ് .
പക്ഷെ ജ്യോതിഷത്തിനും ഒരു സത്യമുണ്ട് ഉടായിപ്പ് പറഞ്ഞു പാവങ്ങളെ കൊള്ളയടിക്കുന്ന ജ്യോതിഷികളെപ്പറ്റിയാണ് ഇദ്ദേഹം പറഞ്ഞത് എല്ലാ ജോലിയിലും സത്യസന്ധത വേണം അല്ലാതെ താൽക്കാലിക ലാഭത്തിനുവേണ്ടി കള്ളത്തരം പറഞ്ഞു ഫലിപ്പിക്കുന്ന കുറേ ഉടായിപ്പ് ജ്യോതിഷികളുണ്ട് നമ്മുടെ നാട്ടിൽ അവറ്റകൾ ഇതൊക്കെ കണ്ട് പഠിക്കട്ടെ 😡
സർപ്പദോഷം അകറ്റുവാ ൻ പുള്ളോർകുടം കൊട്ടി പാട്ടുപാടി ഉപജീവനം ക ഴിക്കുന്ന ഒരു സമുദായം ഇപ്പോഴും ഉണ്ട്. ശബരിമല പോലുള്ള ക്ഷേത്രങ്ങളിൽ ഇവർ പുള്ളോർക്കുടവുമായി കാത്തിരിക്കുകയാണ്. ഒരു കലാരൂപമായിട്ട് വേണമെങ്കിൽ ഈ പാട്ടി നെ സ്വീകരിക്കാം
😄സംഗതി കൊള്ളാം പക്ഷെ ഇത്തരം വിശ്വാസമുള്ളത് നല്ലകാര്യങ്ങൾക്ക് ആശ്വാസം ആണ്, ഞാൻ മാത്സ്യ മാംസങ്ങൾ കഴിക്കാത്ത ആളാണ് കല്യാണം കഴിഞ്ഞപ്പോൾ എല്ലാവരും നിരന്തരം നിർബന്ധിക്കും. കുറെ പിടിച്ചുനിന്നു, ദൈവ സഹായത്താൽ എനിക്ക് കുട്ടികളുണ്ടാവാൻ വൈകി, എന്റെ ഭർത്ത് മാതാവ് എന്നെ നാഗ ക്ഷേത്രത്തിൽ കൊണ്ടുപോയി അത് എനിക്ക് ഗുണം ചെയ്തു അവരുടെ പ്രസാദം കഴിക്കുമ്പോൾ മത്സ്യ മാംസ ങ്ങൾ കഴിക്കരുത് കുട്ടി ഉണ്ടായാൽ 7വർഷം കുട്ടിക്കും കൊടുക്കരുതെന്നും പറഞ്ഞു ഞാൻ മനസ്സിൽ ആഗ്രഹിച്ചപോലെ എന്റെ വീട്ടിൽ ആവാക സാധനം ഇനി വേണ്ട എന്ന് തീരുമാനമായി, അതുകൊണ്ട് ആ വിശ്വസം എനിക്ക് ആശ്വാസമായി 😄
കമന്റ് വായിച്ചപ്പോൾ മനസ്സിലായി 2022 ലും ഒന്നിനും നേരം വെളുത്തിട്ടില്ലന്ന് 😂നിങ്ങൾ ഒക്കെ ഏതു ലോകത്ത് ആണ് ജീവിക്കുന്നെ .....ഇയാൾ പറഞ്ഞത് 100% ശരി ആണ്......ഇല്ലാതെ ഒന്നിനെ തലയിൽ കയറ്റി വച്ചു ഉള്ള ജീവിതകാലം മുഴുവൻ മണ്ടന്മാർ ആയി ജീവിക്കാൻ ആണ് നിങ്ങളെ വിധി 🥴.....ഈ നേരവും കടന്ന് പോകും 😊😊😊
വിണ്ഡിയായ ജ്യോതിഷന് ആ വഴി കളിലൂടെ പ്രസ്തമാകാൻ സാധിക്കാത്തപ്പോൾ അതിനെ തന്നെ വിമർശിച്ച് പ്രശസ്തനാവാൻ നോക്കുന്നു. നല്ല . ഒരു പോലീസ് കാരന്റെ മകനായ ഒരു കള്ളൻ അച്ഛനായ പോലിസ് കാരനെ വിമർശിക്കുന്ന പോലെ . ഇരിക്കുന്ന കമ്പുമുറിക്കുന്ന ഹരി നല്ല പണ്ഡിത ജോൽസ്യന്മാർക്കു മുന്നിൽ നിന്നാൽ മുട്ടിടിച്ച് മൂത്രം ഒഴിക്കും.
ജ്യോതിഷം ഒരു ശാസ്ത്രമാണ്.. മനുഷ്യ ജീവിതത്തിൽ ഗ്രഹങ്ങളുടെ നിലയനുസരിച്ച് ഗുണദോഷങ്ങൾ പറയുന്നു.. എല്ലാ ജ്യോത്സ്യന്മാരും ആ തൊഴിലിന്റെ മാന്യത പുലർത്തണം... പൂജയുടെ കാര്യത്തിൽ പുരോഹിതരും സത്യസന്ധത പുലർത്തണം... സർപ്പങ്ങളുടെ കാര്യത്തിൽ ഞാൻ ഒന്നും പറയുന്നില്ല.. കാരണം ഞങ്ങൾക്ക് അതിൽ വിശ്വാസമുണ്ട്.. അനുഭവമുണ്ട്.
ദൈവം വിശ്വാസം...വൻ ലാഭം മാത്രം ഉള്ള ഏറ്റവും വലിയ ഉഡായിപ്പ് ബിസിനസ് അതിന്റെ തലപ്പത്തുള്ളവർക്കതറിയാം. ചൊവ്വയിൽ 2050നുള്ളിൽ 1 million മനുഷ്യ ർ താമസമാക്കും ,ചന്ദ്രൻ എല്ലാ space tourism ത്തിന്റെ യും ഇടത്താവളം ആവും , ഇപ്പഴും ഈ Android യുഗത്തിലും തലച്ചോറ് അന്ധവിശ്വാസം ങ്ങൾക്ക് പണയം വച്ഛു നൂറ്റാണ്ടുകൾ പുറകിലാണ് എല്ലാ മത ഢൈയ്ബം വിശ്വാസികളും ജീവിക്കുന്നതെന്ന് കമന്റുകൾ കാണുമ്പോൾ മനസ്സിലായി,feeling സഹതാപം😣😣
Valare sari manthravadikal kelkallu thallan nokum Oru pad per ee andavisavasam muthalaky adambara karukalil karangunnu njan 20 Kolla Oru shethra secretary ayirunnu ithu nannayi ariyam
ഇയാളുടെ വായിൽ നിന്ന് തന്നെ സത്യം വന്നു.. നാഗങ്ങളുടെ ആവസാവ്യവസ്ഥ നശിപ്പിച്ചാണ് മനുഷ്യരുടെ വീടുകൾ വച്ചിരിക്കുന്നത്.. എന്ന്.. അപ്പോൾ അങ്ങനെ ചെയ്തിട്ടുണ്ടേൽ അതിന്റെ ദോഷവും അവിടെ വസിക്കുന്നവർക്കുണ്ടാകും.. അതിനു പ്രതിവിധിയും. അപ്പോൾ ഇതെല്ലാം എങ്ങിനെ കള്ളമാകും..
ജ്യോതിഷം മഹാശാസ്ത്രമാണ് അത് ഏവർക്കും പഠിക്കാം, അവനവന്റെ ജീവിതം മെച്ചപ്പെടുത്താം , ഒരു അലോപ്പതി ഡോക്ടറുടെ ചികിത്സയിൽ പിഴവ് വന്നാൽ, പിന്നെ ആരും അലോപ്പതി മരുന്നുകൾ ചികിത്സകൾ സ്വീകരിക്കില്ലേ. വിമർശനം എളുപ്പത്തിൽ സാധിക്കും, ശാസ്ത്രത്തെ സിദ്ധിയ്ക്കാൻ വളരെ ബുദ്ധിമുട്ടും
താങ്കൾ ജ്യോതിഷം പഠിച്ചിട്ടുണ്ടോ? ഇല്ല എന്നാണ് എന്റെ അനുമാനം.. തട്ടിപ്പുകൾ ഉണ്ട് സമ്മതിച്ചു.. പക്ഷെ പ്രശ്നമാർഗം എന്ന ഗ്രന്ഥം പഠിച്ചവർ ഇങ്ങനെ പറയില്ല..വെറുതെ കൈയടി നേടാൻ ചിലർ എന്തും ചെയ്യും.. ആ ഗണത്തിൽ ജ്യോൽസ്യന്മാർ വരരുത്..സഹതാപം മാത്രം..
ഇയാൾ ക്കു നല്ലത് യുക്തിവാദി സംഘത്തിൽ ചേരുന്നതാണ്. പൂർവ ജന്മം, അഭിചാരം തുടങ്ങിയ എല്ലാ സത്യങ്ങളേയും നിഷേധിക്കുന്ന ഇയാൾ എന്തിനാണാവോ ജ്യോതിഷ മേഖലയിലേക്ക് ചേക്കേറിയത്!!
ഇയാൾ പറയുന്നത് അറിവുകേടും, മറ്റുള്ളവരെ പൊട്ടൻമാരാക്കി മിടുക്കനാകാനുള്ള വ്യഗ്രതയുമാണ്.. കാളിയൻ, കാർക്കോടകൻ, തക്ഷകൻ, അനന്തൻ, വാസുകി തുടങ്ങിയപേരുകൾ' സർപ്പങ്ങളുമായി ബദ്ധപ്പെട്ടു പുരാണങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്.ഇതിനെ തുടർന്നാണ് ഹിന്ദുക്കൾ പാമ്പുകളെ ആരാധനയുടെ ആധാരം.അത് തെറ്റാണെങ്കിൽ പുരാണങ്ങളും തെറ്റെന്നു ഈ മഹാൻ പറയുമോ''.. മറ്റു ജ്യോത്സ്യൻമാർ പൈസ ഉണ്ടാക്കാൻ വേണ്ടി ശ്രമിക്കു ന്നതിനാൽ എല്ലാത്തിനെയും അടച്ചാക്ഷേപിക്കരുത് '' ഇയാളും പൈസ വാങ്ങിത്തന്നെയാണ് കാര്യങ്ങൾ പറയുന്നത് 'മിനിമം 500 രൂപയാണ് '' ഇയാൾക്ക്. ഇയാളുടെയും സമ്പാദ്യമാർഗം ജ്യോതിഷം തന്നെ '
@@peaseworld1434 😂😂😂😂അത് കൊള്ളാം.... അപ്പൊ നിങ്ങടെ പൊത്തകത്തിൽ എഴുതിയത് പകുതിയെ നിങ്ങൾ വിശ്വസിക്കുന്നുള്ളൂ.... ബാക്കി പകുതി മുഴുവൻ നുണയാണ് അല്ലേ......😂😂😂😂 പച്ചവെള്ളം പോലെ മലയാളം പറയുന്ന കുരങ്ങൻ ഉണ്ടെന്ന് വിശ്വസിക്കാമെങ്കിൽ അങ്ങേരു മല പൊക്കി കൊണ്ട് വന്നതും കടലിന്റെ മോളിലൂടെ പറന്നു ലങ്കയിലേക്ക് പോയതും ഒക്കെ വിശ്വസിക്കാം.... 😂😂😂😂 ഇതിപ്പോ രാഹുൽ ഈശ്വർ പറഞ്ഞ പോലെ രാവണൻ വിമാനത്തിലല്ല ബോട്ടിലാണ് പോയത് എന്ന് പറഞ്ഞ പോലെ ആയല്ലോ..... 😂😂😂😂😂
@@peaseworld1434 ഇത് തന്നെ അല്ലേ പൊട്ടാ ഇത്രേം നേരം ഞാൻ ചോദിച്ചോണ്ട് ഇരുന്നത്..... മറ്റുള്ളവർ കുറേ പൊട്ടത്തരങ്ങൾ വിശ്വസിക്കുന്നു അതോണ്ട് താനും വിശ്വസിക്കുന്നു എന്നാണോ..... 😂😂😂😂😂😂
ഇയാൾക്ക് ജോതിഷം ശരിയല്ലാ എന്ന് തോന്നുന്നു എങ്കിൽ ഇയാൾ എന്തിന് ഈ പണി ചെയ്യുന്നു വേറെ എന്തെങ്കിലും പണിക്ക് പോയിക്കൂടേ ' രണ്ട് വള്ളത്തിലും കാൽ വെയ്ക്കുന്നു
താങ്കൾ ഇപ്പോൾ ചെയ്യുന്ന തൊഴിലായ ജ്യോതിഷം തെറ്റും അന്ധവിശ്വാസവും ആണെങ്കിൽ മഹാനായ അങ്ങ് എന്നാണ് ഈ തൊഴിൽ പരസ്യമായി ഉപേക്ഷിച്ച് മറ്റു തൊഴിലിലേക്ക് മാറുന്നത്... പിന്നെ യമന്റെ ദണ്ഡ് എന്ന കോമഡി കൊള്ളാം.. വളിപ്പിനും ഇല്ലേ ഹരി മഹാനെ ഒരു പരിധി
ഇദ്ദേഹം ജ്യോത്സ്യനല്ലേ? ഇദ്ദേഹത്തിന്റടുത്ത് വരുന്നവർ എന്തിനൊക്കെയാണ് വരുന്നത്? അവരെയും അദ്ദേഹം യുക്തിയോടെ കാര്യങ്ങൾ മനസ്സിലാക്കി തിരിച്ചയാക്കുകയാണോ പതിവ്? Am curious as to what is his approach. Whatever he is doing to clear the air around illogical practices are appreciative though.
ഞാൻ ജ്യോതിഷത്തിൽ വിശ്വസിക്കുന്നില്ല പക്ഷെ ഹരി പത്തനാപുരത്തെ വളരെ ഇഷ്ടപെടുന്നു കാരണം വളെരെ പരിഭ്രാന്തരായി വിളിക്കുന്നവരെ പോലും അദ്ദേഹം സൈകോളേജിക്കൽ ആയി കൈ കാര്യം ചെയ്തു അവരുടെ ഭയം അകറ്റുന്നു പിന്നെ സന്തോഷിപ്പിക്കുവാൻ ഏതെങ്കിലും ഒരു പൂജയും നിർദ്ദേശിക്കും പണം പിടുങ്ങാൻ ഇതൊരു മാർഗമാക്കിയ ആൾ അല്ല
Really 🥰🥰
ഫയങ്കരം
Njanum
I also like him and his attitude..
സത്യം .ഇദ്ദേഹം പറയുന്നത്❤❤❤❤❤
This man is Brutally honest and brilliant .We need practical astrologist like him .
Astrology also pseudo science, then How he could be honest
ഇവന് oru കുന്തവും അറിയില്ല
സർപ്പ ദോഷം ഉണ്ട്. ഇത് സത്യമാണ്..
ഡിയർ ബ്രദർഹരി, താങ്കൾ എങ്കിലും സത്യം പറഞ്ഞതിൽ സന്തോഷം.
ബ്രഹ്മണന്റെ കാപട്യം (അന്തവിശ്വാസം )പൊളിച്ചടുക്കി സാധാരണക്കാരെ രക്ഷിക്കണം.
ഈ സമൂഹത്തിന് വേണ്ടി ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ സംഭാവന ആയിരിക്കും 🙏🙏🙏🙏🙏
Excellent opinion
യേശുവും, കൃഷ്ണനും, നബിയും, ബുദ്ധനും പറഞ്ഞിട്ടു കേക്കുന്നില്ല പിന്നെയാ ഇയാൾ '
100%
ഇതിൽ ഹരി ചേട്ടൻ പറഞ്ഞത് തെറ്റി. സർപ്പദോഷം എന്നു പറയുന്നത് ഉണ്ട് അത് അനൂപവിച്ച് അറിഞ്ഞവർക്ക് അതിനെക്കുറിച്ച് അറിയും എനിക്ക് അനുഭവം ഉണ്ട്. അതുകൊണ്ട് ഞാൻ വിശ്വാസം
Oru anubavam paranje... Kekate
@@krishnalalkr4641കേട്ടിട്ട് എന്തിനാ അംഗീകരിക്കാതെ വെറുതെ പുലമ്പാൻ അല്ലെ പോയി പണിനോക്
ശരിയാണ്....സ്കിൻ അലർജി ഒക്കെ ഇത് മൂലവും വരുന്നുണ്ട്....മെഡിസിൻ ഒക്കെ എടുത്താലും സ്കിൻ problem മാറുന്നില്ല....
ഇദ്ദേഹം പറയുന്നത് പലതും തെറ്റ് ആണ്, സർപ്പ ദോഷം എന്താ എന്ന് അറിയുന്നവർക്ക് അറിയാം
@@rjentertainments2425 എങ്കി തനിക്ക് അറിയാവുന്നതൊക്കെ പറയൂ.
Sarpathinodu arum kalikkan nilkanda anubhavikkumbol padikkum.thamasha akanda
Kodumbam kolam thondum
Namaste sir verygood nalla arivukal congratulations ❤🙏🙏🙏👌👍🎉
Sarpa dhosham und😊nagasthslathu ninnum ente achammayude achan pilav murichu appol nagangalum muttayum nasichu poyi😢athe thudarnn achammakk thwakk rogam (vellapand) vannu😢annariyillayirunnu avide ullath😢😢pinne ippol thalamurakalayi nhangalkk jeevithathil swastha illa😢😢
പണ്ടത്തെ കാലത്തെ ആളുകൾ എഴുതി വച്ചത്.....അത് പോലെ വിശ്വസിച്ചു തലമുറക്ക് കയ്മറി അവരെ കൂടെ അന്തവിശ്വാസങ്ങൾക്ക് പിന്നാലെ വിടുന്നത് ഇതിനാണ്....മറ്റുള്ള രാജ്യങ്ങളിൽ മനുഷ്യൻ ചൊവ്വായിലും ചന്ദ്രനിലും വരെ എത്തി.....ഇവിടെ ഇന്ത്യയിൽ അതും വിദ്യാഭ്യാസത്തിൽ മുന്നിട്ട് നിക്കുന്ന കേരളത്തിൽ പോലും ചൊവ്വ ദോഷവും സർപ്പ ദോഷവും പറഞ്ഞു നടക്കുന്നെ കാണുമ്പോൾ വിഷമം ഉണ്ട്......പുതിയ തലമുറയെ എങ്കിലും അതവിശ്വാസത്തിന്റെ പിന്നാലെ പോകാതിരിക്കുക.....🙏ഉള്ള ജീവിതം സന്തോഷത്തോടെ ജീവിച്ചു മരിക്കുക.....😊😊😊
ഇപ്പൊഴത്തെ.. trend ..ആണ് ജ്യോതിഷത്തെയും പൂജകളെയും കുറ്റപ്പെടുത്തുന്നത്. 😂
താങ്കൾ പറയുന്നത് സത്യം ആയിരിക്കും. പക്ഷേ താങ്കളും ഒരു ജ്യോതിഷി തന്നെ അല്ലെ. ഇതിലൊന്നും ഇല്ലാത്ത എന്ത് കാര്യം ആണ് അങ്ങയുടെ ജ്യോതിഷത്തിൽ എന്ന് അറിഞ്ഞാൽ നല്ലതായിരുന്നു. രണ്ടു വള്ളത്തിലും കാൽ വച്ച് കൊണ്ട് ഒരു യാത്ര സാധ്യമാണോ. ഒന്നുകിൽ ജ്യോതിഷം അല്ലെങ്കിൽ യുക്തി.
അദ്ദേഹം പറഞ്ഞ അതേ കാര്യം പിണറായി വിജയന്‍ പറഞ്ഞാല്‍ താങ്കളുടെ പ്രതികരണം എങ്ങനെ ആയിരിക്കും ???
Pity!
Pity!
ജ്യോതിഷം പഠിച്ചാൽ മനസിലാകും
Yukthi ennal... Scientific aayi theliyachathu enna nu... Allathe iswaran illa ennalla.. Viswsam illa ennu alla... Angane ullavar..ATHEIST { nireeswra vadhi) ennu parayum
ഹരി. രണ്ടു വള്ളത്തേൽ കാല് വയ്ക്കല്ലെ കീറി പോകും , ഒരു യുക്തിവാദിയാണ് ഇത് പറയുന്നതെങ്കിൽ ഞങ്ങൾ സമ്മതിച്ചേനേ , പക്ഷെ നീയും ജ്യോതിഷത്തിന്റെ മറപറ്റി ജീവിക്കുന്നവനാണ് .
വിവരമുള്ളവർ പറയുന്ന കേൾക്കാൻ പടിക്ക് man
Enduvade etu...vivaram ellatavar
പക്ഷെ ജ്യോതിഷത്തിനും ഒരു സത്യമുണ്ട് ഉടായിപ്പ് പറഞ്ഞു പാവങ്ങളെ കൊള്ളയടിക്കുന്ന ജ്യോതിഷികളെപ്പറ്റിയാണ് ഇദ്ദേഹം പറഞ്ഞത് എല്ലാ ജോലിയിലും സത്യസന്ധത വേണം അല്ലാതെ താൽക്കാലിക ലാഭത്തിനുവേണ്ടി കള്ളത്തരം പറഞ്ഞു ഫലിപ്പിക്കുന്ന കുറേ ഉടായിപ്പ് ജ്യോതിഷികളുണ്ട് നമ്മുടെ നാട്ടിൽ അവറ്റകൾ ഇതൊക്കെ കണ്ട് പഠിക്കട്ടെ 😡
@@sksvilangara4320 ഏതോ കപടി കൊണ്ട് ജീവിക്കുന്നവൻ ആയിരിക്കും 😜😜😜
@@sksvilangara4320 പിന്നെന്തിനു ഇയാൾ ജ്യോൽസ്യം പണി ചെയ്യുന്നു. വേറെന്തെലും ജോലി ചെയ്യാൻ പാടില്ലേ
സർപ്പദോഷം അകറ്റുവാ
ൻ പുള്ളോർകുടം കൊട്ടി
പാട്ടുപാടി ഉപജീവനം ക
ഴിക്കുന്ന ഒരു സമുദായം
ഇപ്പോഴും ഉണ്ട്.
ശബരിമല പോലുള്ള
ക്ഷേത്രങ്ങളിൽ ഇവർ
പുള്ളോർക്കുടവുമായി
കാത്തിരിക്കുകയാണ്.
ഒരു കലാരൂപമായിട്ട്
വേണമെങ്കിൽ ഈ പാട്ടി
നെ സ്വീകരിക്കാം
സത്യം...അവരുടെ അടുത്ത് പാടിച്ചാൽ അവർക്ക് ഒരു ഉപജീവനം..... ഒപ്പം നമുക്ക് പുണ്യവും കിട്ടും.... 🙏🏼
സത്യ സന്ധമായ ജ്യോൽസിയൻ
കള്ളൻ
etheham. enthoke vidditham and parayounnathu,. 8. varshamayi. anufavichu maduthu. sarpabhandanathene
pariharam cheythapalane mariyathu ethuvara 10 lakhs
kalanju . ellam thettanankil.
enthinane sir. jothisham kondirikunnathe
വിയർപ്പ് പൊഴിയാതെ പണക്കാരൻ ആകാൻ ഉള്ള വഴിയാണ് ജോതിഷം .
വിവരകേട്
Eda potta astrology oru profession anu
appo manthriyo
😄സംഗതി കൊള്ളാം പക്ഷെ ഇത്തരം വിശ്വാസമുള്ളത് നല്ലകാര്യങ്ങൾക്ക് ആശ്വാസം ആണ്, ഞാൻ മാത്സ്യ മാംസങ്ങൾ കഴിക്കാത്ത ആളാണ് കല്യാണം കഴിഞ്ഞപ്പോൾ എല്ലാവരും നിരന്തരം നിർബന്ധിക്കും. കുറെ പിടിച്ചുനിന്നു, ദൈവ സഹായത്താൽ എനിക്ക് കുട്ടികളുണ്ടാവാൻ വൈകി, എന്റെ ഭർത്ത് മാതാവ് എന്നെ നാഗ ക്ഷേത്രത്തിൽ കൊണ്ടുപോയി അത് എനിക്ക് ഗുണം ചെയ്തു അവരുടെ പ്രസാദം കഴിക്കുമ്പോൾ മത്സ്യ മാംസ ങ്ങൾ കഴിക്കരുത് കുട്ടി ഉണ്ടായാൽ 7വർഷം കുട്ടിക്കും കൊടുക്കരുതെന്നും പറഞ്ഞു ഞാൻ മനസ്സിൽ ആഗ്രഹിച്ചപോലെ എന്റെ വീട്ടിൽ ആവാക സാധനം ഇനി വേണ്ട എന്ന് തീരുമാനമായി, അതുകൊണ്ട് ആ വിശ്വസം എനിക്ക് ആശ്വാസമായി 😄
You are great sir🙏
Anubhavam vartidatolam ellam andhaviswasngal matramm..........
Sarpadosham sarikkuk sathymanu. Jotsyanmar ithukondu advantage edukkunnadavum.
Athee
you r absolutely right.
കമന്റ് വായിച്ചപ്പോൾ മനസ്സിലായി 2022 ലും ഒന്നിനും നേരം വെളുത്തിട്ടില്ലന്ന് 😂നിങ്ങൾ ഒക്കെ ഏതു ലോകത്ത് ആണ് ജീവിക്കുന്നെ .....ഇയാൾ പറഞ്ഞത് 100% ശരി ആണ്......ഇല്ലാതെ ഒന്നിനെ തലയിൽ കയറ്റി വച്ചു ഉള്ള ജീവിതകാലം മുഴുവൻ മണ്ടന്മാർ ആയി ജീവിക്കാൻ ആണ് നിങ്ങളെ വിധി 🥴.....ഈ നേരവും കടന്ന് പോകും 😊😊😊
22 അല്ല 2050 ആയാലും ഇതൊക്കെ തന്നെയാണ് സ്ഥിതി..... വിശ്വാസികൾ ക്കിടയിലൂടെ ജീവിച്ചു പോകണമെങ്കിൽ യുക്തി മാത്രം പോരാ അല്പം ഭാഗ്യം കൂടി വേണം... 😄👍🙏
@@abhilashbhaskar9762 😂
നീ ഈ കൊല്ലം കല്ലെറിയാൻ പോകുന്നില്ലേ സുടാപ്പി 🤣🤣🤣
Njan kandittondu lakshamngal modakki avahikkumbol thantri kannukondu kanichu appol jolsyn paranju kittittondu
A True Scientist
Mg ക്ക് ഇതൊന്നും അത്ര ദഹിക്കുന്നില്ല
പുള്ളിക്ക് മോൺസൺ മാവുങ്കൽ പറയുന്നതാണ് വേദ വാക്യം.... 😂😂😂😂
വിണ്ഡിയായ ജ്യോതിഷന് ആ വഴി കളിലൂടെ പ്രസ്തമാകാൻ സാധിക്കാത്തപ്പോൾ അതിനെ തന്നെ വിമർശിച്ച് പ്രശസ്തനാവാൻ നോക്കുന്നു. നല്ല . ഒരു പോലീസ് കാരന്റെ മകനായ ഒരു കള്ളൻ അച്ഛനായ പോലിസ് കാരനെ വിമർശിക്കുന്ന പോലെ . ഇരിക്കുന്ന കമ്പുമുറിക്കുന്ന ഹരി നല്ല പണ്ഡിത ജോൽസ്യന്മാർക്കു മുന്നിൽ നിന്നാൽ മുട്ടിടിച്ച് മൂത്രം ഒഴിക്കും.
ജ്യോതിഷം ഒരു ശാസ്ത്രമാണ്.. മനുഷ്യ ജീവിതത്തിൽ ഗ്രഹങ്ങളുടെ നിലയനുസരിച്ച് ഗുണദോഷങ്ങൾ പറയുന്നു..
എല്ലാ ജ്യോത്സ്യന്മാരും ആ തൊഴിലിന്റെ മാന്യത പുലർത്തണം...
പൂജയുടെ കാര്യത്തിൽ പുരോഹിതരും സത്യസന്ധത പുലർത്തണം...
സർപ്പങ്ങളുടെ കാര്യത്തിൽ ഞാൻ ഒന്നും പറയുന്നില്ല.. കാരണം ഞങ്ങൾക്ക് അതിൽ വിശ്വാസമുണ്ട്.. അനുഭവമുണ്ട്.
Alla... Apo ee daivangal nammale unhappy aakan aano sramikune... Allathe nammude happy alle avarude... Aim
അവൻ ജീവിക്കുന്ന മാർഗം തന്നെ ആണ് നെഗറ്റീവ് പറയുന്നത്...
ദൈവം വിശ്വാസം...വൻ ലാഭം മാത്രം ഉള്ള ഏറ്റവും വലിയ ഉഡായിപ്പ് ബിസിനസ് അതിന്റെ തലപ്പത്തുള്ളവർക്കതറിയാം. ചൊവ്വയിൽ 2050നുള്ളിൽ 1 million മനുഷ്യ ർ താമസമാക്കും ,ചന്ദ്രൻ എല്ലാ space tourism ത്തിന്റെ യും ഇടത്താവളം ആവും , ഇപ്പഴും ഈ Android യുഗത്തിലും തലച്ചോറ് അന്ധവിശ്വാസം ങ്ങൾക്ക് പണയം വച്ഛു നൂറ്റാണ്ടുകൾ പുറകിലാണ് എല്ലാ മത ഢൈയ്ബം വിശ്വാസികളും ജീവിക്കുന്നതെന്ന് കമന്റുകൾ കാണുമ്പോൾ മനസ്സിലായി,feeling സഹതാപം😣😣
Rahu dosham 18 varshathil ariyam every thing will lose in that period
Yemen ithrayum maravi ulla alano?🤔🤔🤔
Hari❤🙏
sarppatta vila vakada divatta padichal madi
Valare sari manthravadikal kelkallu thallan nokum Oru pad per ee andavisavasam muthalaky adambara karukalil karangunnu njan 20 Kolla Oru shethra secretary ayirunnu ithu nannayi ariyam
But iyal pinne aaranu.Iyalku prathyeka jyothisham swanthamayi roopakalpana cheithitund
Iyal enthu coppanu surya tv vannirunnu paranjittullath jyothishamalle
Sarpam thanne thangalku marupadi tharum
ജോതിഷം ഗവേഷണം ചെയ്തു സർ സംസാരിക്കുന്നു. പുസ്തകം ക്വാട് ചെയ്തു. തിരുത്തലുകൾ പറഞ്ഞു തരിക. Congrats.
ഈ അഴകൊഴാമ്പൻ വർത്തമാനം revolting എന്നു മാത്രം പറയട്ടെ.
Eyal negative positive aki jeevikkuna alane
eyale hari scientist ennu vilikkuka. jyolsyan hari ennu vilikkaruthu pls
😏
ഇയാളുടെ വായിൽ നിന്ന് തന്നെ സത്യം വന്നു.. നാഗങ്ങളുടെ ആവസാവ്യവസ്ഥ നശിപ്പിച്ചാണ് മനുഷ്യരുടെ വീടുകൾ വച്ചിരിക്കുന്നത്.. എന്ന്.. അപ്പോൾ അങ്ങനെ ചെയ്തിട്ടുണ്ടേൽ അതിന്റെ ദോഷവും അവിടെ വസിക്കുന്നവർക്കുണ്ടാകും.. അതിനു പ്രതിവിധിയും. അപ്പോൾ ഇതെല്ലാം എങ്ങിനെ കള്ളമാകും..
ജ്യോതിഷം മഹാശാസ്ത്രമാണ്
അത് ഏവർക്കും പഠിക്കാം, അവനവന്റെ ജീവിതം മെച്ചപ്പെടുത്താം ,
ഒരു അലോപ്പതി ഡോക്ടറുടെ ചികിത്സയിൽ പിഴവ് വന്നാൽ, പിന്നെ ആരും അലോപ്പതി മരുന്നുകൾ ചികിത്സകൾ സ്വീകരിക്കില്ലേ. വിമർശനം എളുപ്പത്തിൽ സാധിക്കും, ശാസ്ത്രത്തെ സിദ്ധിയ്ക്കാൻ വളരെ ബുദ്ധിമുട്ടും
താങ്കൾ ജ്യോതിഷം പഠിച്ചിട്ടുണ്ടോ? ഇല്ല എന്നാണ് എന്റെ അനുമാനം.. തട്ടിപ്പുകൾ ഉണ്ട് സമ്മതിച്ചു.. പക്ഷെ പ്രശ്നമാർഗം എന്ന ഗ്രന്ഥം പഠിച്ചവർ ഇങ്ങനെ പറയില്ല..വെറുതെ കൈയടി നേടാൻ ചിലർ എന്തും ചെയ്യും.. ആ ഗണത്തിൽ ജ്യോൽസ്യന്മാർ വരരുത്..സഹതാപം മാത്രം..
ഇയാൾ ക്കു നല്ലത് യുക്തിവാദി സംഘത്തിൽ ചേരുന്നതാണ്. പൂർവ ജന്മം, അഭിചാരം തുടങ്ങിയ എല്ലാ സത്യങ്ങളേയും നിഷേധിക്കുന്ന ഇയാൾ എന്തിനാണാവോ ജ്യോതിഷ മേഖലയിലേക്ക് ചേക്കേറിയത്!!
@@manojkumarkannur8421 parambarya kaniyaar annu
ഇതൊക്കെ തന്നെയാണ് യുക്തിവാദികളും പറയുന്നത്. അവരെ പൊങ്കാലയിടും. ഇദ്ദേഹത്തിന് അത് പേടിക്കണ്ട
👍👍👍🙏🙏🙏❤️❤️❤️
ഇയാൾ പറയുന്നത് അറിവുകേടും, മറ്റുള്ളവരെ പൊട്ടൻമാരാക്കി മിടുക്കനാകാനുള്ള വ്യഗ്രതയുമാണ്.. കാളിയൻ, കാർക്കോടകൻ, തക്ഷകൻ, അനന്തൻ, വാസുകി തുടങ്ങിയപേരുകൾ' സർപ്പങ്ങളുമായി ബദ്ധപ്പെട്ടു പുരാണങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്.ഇതിനെ തുടർന്നാണ് ഹിന്ദുക്കൾ പാമ്പുകളെ ആരാധനയുടെ ആധാരം.അത് തെറ്റാണെങ്കിൽ പുരാണങ്ങളും തെറ്റെന്നു ഈ മഹാൻ പറയുമോ''.. മറ്റു ജ്യോത്സ്യൻമാർ പൈസ ഉണ്ടാക്കാൻ വേണ്ടി ശ്രമിക്കു ന്നതിനാൽ എല്ലാത്തിനെയും അടച്ചാക്ഷേപിക്കരുത് ''
ഇയാളും പൈസ വാങ്ങിത്തന്നെയാണ് കാര്യങ്ങൾ പറയുന്നത് 'മിനിമം 500 രൂപയാണ് '' ഇയാൾക്ക്. ഇയാളുടെയും സമ്പാദ്യമാർഗം ജ്യോതിഷം തന്നെ '
കഥകളിൽ അങ്ങനെ പലതും പറയും..... എന്ന് വെച്ച് അതൊക്കെ ഉള്ളതാണോ....
ഇക്കണക്കിനു താൻ താനോസ് ഒക്കെ ഉണ്ടെന്ന് പറയുമല്ലോ.....
@@പിൻഗാമി9273 kadhakal ellengil oru puranavum ella...ellam prove cheythal mathrame vishvasikkoo ennu nirbandham ullavarkku .thanosine kannum vare nokkiyirikkoo....hanuman undayirunnu ennu vishvasikkunnavar undu ,athukondu hanuman oru mala eduthu kondu poyi ennu vishvasikkan kazhiyilla...
@@peaseworld1434 😂😂😂😂അത് കൊള്ളാം.... അപ്പൊ നിങ്ങടെ പൊത്തകത്തിൽ എഴുതിയത് പകുതിയെ നിങ്ങൾ വിശ്വസിക്കുന്നുള്ളൂ.... ബാക്കി പകുതി മുഴുവൻ നുണയാണ് അല്ലേ......😂😂😂😂
പച്ചവെള്ളം പോലെ മലയാളം പറയുന്ന കുരങ്ങൻ ഉണ്ടെന്ന് വിശ്വസിക്കാമെങ്കിൽ അങ്ങേരു മല പൊക്കി കൊണ്ട് വന്നതും കടലിന്റെ മോളിലൂടെ പറന്നു ലങ്കയിലേക്ക് പോയതും ഒക്കെ വിശ്വസിക്കാം.... 😂😂😂😂
ഇതിപ്പോ രാഹുൽ ഈശ്വർ പറഞ്ഞ പോലെ രാവണൻ വിമാനത്തിലല്ല ബോട്ടിലാണ് പോയത് എന്ന് പറഞ്ഞ പോലെ ആയല്ലോ..... 😂😂😂😂😂
@@പിൻഗാമി9273 ellavarum swargam undennu viswasikkunnundallo ,kure per avide pokan enthellam panikal cheyyunnu, valla proof undo,scientific evidence undo...kanyaka prasavikkukayum, adheham markkukayum, pinne direct swargathil poyennum viswasikkunnavar undallo..aavasyam ullavan viswasikkatte allathavan neril kandathu mathram viswasikkatte ..onnum viswasichillengilum Jesus undayirunnu ennu ellavarum viswasikkunnu...
@@peaseworld1434 ഇത് തന്നെ അല്ലേ പൊട്ടാ ഇത്രേം നേരം ഞാൻ ചോദിച്ചോണ്ട് ഇരുന്നത്..... മറ്റുള്ളവർ കുറേ പൊട്ടത്തരങ്ങൾ വിശ്വസിക്കുന്നു അതോണ്ട് താനും വിശ്വസിക്കുന്നു എന്നാണോ..... 😂😂😂😂😂😂
ഇയാൾക്ക് ജോതിഷം ശരിയല്ലാ എന്ന് തോന്നുന്നു എങ്കിൽ ഇയാൾ എന്തിന് ഈ പണി ചെയ്യുന്നു വേറെ എന്തെങ്കിലും പണിക്ക് പോയിക്കൂടേ ' രണ്ട് വള്ളത്തിലും കാൽ വെയ്ക്കുന്നു
കഷ്ടം തന്നെ 😤
R u a Jyothishi or Yukthivadi ?
സർപ്പദോഷം സത്യമാണ് താൻ എല്ലാം പുച്ഛിക്കുന്നു | എന്തിനാണ് താൻ ജോത്സ്യനായത്
കോപ്പാണ്. കുറച്ചു വിവരം ഉള്ള ഒരുത്തനേം അംഗീകരിക്കരുത്.
Satyam astrologer Santhosh pandit ennapole famous akuka atre ullu
Ur Fees ?
ഇയാള് ഇത് എന്ത് ജ്യോതിഷത്തെ പറ്റി ആണ് പറയുന്നത് എന്ന് മനസിലാകുന്നില്ല.
👌👏👏🙏🙏
സർപ്പദോഷം ഉള്ളതാണ്
Kayil full charad elasum anallo enitum..ellam veruthe
3000ആയാലും ഈ അന്ധവിശ്വാസം ഒന്നും മാറാൻ പോകുന്നില്ല 😜😜😜
തെറ്റിദ്ധാരണ പരത്തുന്ന കള്ള പണിക്കാമെന്മാരെ ആദ്യം അടിച്ചൊടിക്കണം
😂😂😂😂ഭൂലോക തോല്‍വി 😂😂😂കേള്‍ക്കാന്‍ kollam
ജ്യോത്സ്യവും തട്ടിപ്പാണെന്ന് കൂടി സമ്മതിക്ക് ബ്രോ 😜😃
അനുഭവം ഉള്ളവർ വിശ്വസിക്കും....
നാഗദോഷം ആത്മാവിന്റെ ന്തോ സംഭവം അല്ലേ. എനർജി ലോസ്
ഇയ്യാൾ തട്ടിപ്പ് നടത്തുന്ന ആളുകളെ മാത്രമേ കണ്ടിട്ടുള്ളു..?
Ellam chummathe anenkil netiyil karutha kuri enthinu vachu..athum chummathe ano .randalum perundakkan time pass
താങ്കൾ ഇപ്പോൾ ചെയ്യുന്ന തൊഴിലായ ജ്യോതിഷം തെറ്റും അന്ധവിശ്വാസവും ആണെങ്കിൽ മഹാനായ അങ്ങ് എന്നാണ് ഈ തൊഴിൽ പരസ്യമായി ഉപേക്ഷിച്ച് മറ്റു തൊഴിലിലേക്ക് മാറുന്നത്... പിന്നെ യമന്റെ ദണ്ഡ് എന്ന കോമഡി കൊള്ളാം.. വളിപ്പിനും ഇല്ലേ ഹരി മഹാനെ ഒരു പരിധി
6,8,12 il vannapol Pooja sariyayilla last 5000 commision. Satpal dosham ellel pinnenth 6,8,12? Iyal aroodam nokkiyapolum thetalle?
You kthivathi Hari 😂😂😂
ചിലർ വിചാരിച്ചു ഞാൻ ആ ഉ ശരി. അറിയാതെ ഒന്നും പറയരുത്
ഞാൻ അറിയാൻ ആ ghic
Potta sarpadhosham und marapotta😂😂
Iyyalu over show aanu.Iyal parayunna jyothisham mathram ullath bakki ellam chummmathaa...thattipp ullath thurannu parayunnath nallathaanu but iyalozhich bakki ellarum thattippanennu parayunnath sariyalla
True
ജ്യോതിഷികളിലെ യുക്തിവാദിയോ❓❓❓❓
പണം കുറവുള്ള വർക്ക് എങ്ങനെ പൂജചെയ്യിക്കാൻ കഴിയും ? വലിയ അമ്പലങ്ങളിൽ തൊഴാനും കാശ് കൊടുത്ത് ടിക്കറ്റ് എടുക്കണം.വല്ലാത്ത ഒരവസ്ഥ തന്നെ.
Onnu illa engil pinne ee pani nirthikoode
ഇദ്ദേഹം ജ്യോത്സ്യനല്ലേ? ഇദ്ദേഹത്തിന്റടുത്ത് വരുന്നവർ എന്തിനൊക്കെയാണ് വരുന്നത്? അവരെയും അദ്ദേഹം യുക്തിയോടെ കാര്യങ്ങൾ മനസ്സിലാക്കി തിരിച്ചയാക്കുകയാണോ പതിവ്?
Am curious as to what is his approach. Whatever he is doing to clear the air around illogical practices are appreciative though.
ദൂഷ്യം എന്ന് പറഞ്ഞ് പഠിപ്പിച്ചത് അത്രയും ദോഷം എന്ന് മനസ്സിലാക്കി. അതിന്റെ ഫലം കുറെ അന്ധവിശ്വാസങ്ങൾ പ്രചരിപ്പിച്ചു
Thangal parayunna jyothisham mathramano original.... Athethu pusthakamanavo
CM of Kerala is a
Superstition 😂😂😂
ഇയാൾ എന്തൊക്കെയാ പറയണത്
നിങ്ങൾ എന്തിനാ ആരു ഢിക്കാൻ പോയത് ഇതൊന്നും സത്യമല്ലങ്കിൽ
Ath pwolichu
സത്യം
Eda മരമണ്ഡ സർപദോഷം സത്യം ആണ്.
First this guy has to learn Astrology correctly. Adyam sarppadosham enthanenu padik. Ennit oversmart avam. What nonsense he is saying...
Foolish.sarpadosham is true
Sarpadosham is true.you are telling lies
Kaanunna. Dayvam. Sarppam. Aanu. Sarpa. Doshavum. Und. Ellengil. Anthinaa. Vettikkoodum. Mannaarasaalayum. Okke.
@@ajayakumarb9658y
Harisir
Nallajyothishikale
Kandtittillaaa🙏
Evan TantaEllathavan
Nee oru pottan ano sarppadhosham varumbo ariyam ninte thalamura vare nashikkum
Sathyam
Ivan kallan Anu...
Sarppadosham
100/sathyamanu
Sasthravum
Dyvavum
Gyothishavum100/1/00/sathyam🕉️☪️✝️
Ivanu oru pinnakum ariyilla 🙋