സകല സര്‍പ്പദോഷങ്ങള്‍ക്കും പരിഹാരം ഈ ഒറ്റ മന്ത്രം! എന്റെ ഉറപ്പ് | Mantra To Remove Naga & Sarpa Dosha

Поділитися
Вставка
  • Опубліковано 17 вер 2022
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
    .........................................................................................................
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay.com/jyothishav...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishavartha.com
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #jyothishavartha #GovindanNamboothiri

КОМЕНТАРІ • 366

  • @gogulvenugopal624
    @gogulvenugopal624 Рік тому +105

    "🩸🩸 നമസ്തേ...... തിരുമേനി🙏 ഓം. നാഗ രാജ്യായ വിദ്മഹേ .....പത്മ ഹസ്തായ ധീമഹി .... തന്നോ രാഹു പ്രചാദയാത് ......🙏 ഈ വീഡിയോ കണ്ടപ്പോൾ തന്നെ സർപ്പദോഷങ്ങൾ തീർന്ന അനുഭവമുണ്ടായി ........ തിരുമേനിയുടെ ഓരോ വാക്കുകളും ഞങ്ങൾക്ക് അമൃതിനു തുല്യമാണ് .....എല്ലാ നന്മകളും ... നേർന്നു കൊണ്ട് പ്രാർത്ഥനയോടെ ......🙏🩸🩸

  • @devimenon3830
    @devimenon3830 Рік тому +52

    തിരുമേനി മന്ത്രം ജപിക്കുന്നത് കേൾക്കുമ്പോൾ തന്നെ മനസിലേക്ക് ഒരു കുളിർമ കടന്നു വരും. ഇപ്പോൾ രാവിലെ 4 മണി മുതൽ അങ്ങ് പറയുന്ന എല്ലാ നാമങ്ങളും ചൊല്ലുന്നുണ്ട്. 7 മണി ആയാലും സമയം തികയാതെ വരും. ഇനിയും ഇനിയും പുതിയ അറിവുകൾക്കായി കാത്തിരിക്കുന്നു. അറിവുകളും സമുദ്രം പോലെ തന്നെ തിരുമേനി. എത്ര അറിഞ്ഞാലും മതിയാകില്ല. അങ്ങേക്ക് ആയുരാരോഗ്യം ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു. നന്ദി തിരുമേനി

    • @jesnaprashant129
      @jesnaprashant129 Рік тому

      Mam ethra thavana chollanam ee manthrangal ?njan 36 times chollum

    • @ap4570
      @ap4570 Рік тому

      @@jesnaprashant129 ഓരോ മന്ത്രത്തിനും ഓരോ തവണകൾ ഉണ്ട് 🙏🏻🙏🏻

    • @ajithanair6534
      @ajithanair6534 Рік тому

      നമസ്തേ തിരുമേനി
      ചോദിക്കാമോ എന്നറിയില്ല
      അങ്ങയുടെ നമ്പർ ഒന്ന് തരുമോ pls

    • @jesnaprashant129
      @jesnaprashant129 Рік тому

      @@ajithanair6534 description boxil undu mam number

    • @Achuz.16
      @Achuz.16 Рік тому +1

      തീരുമേനി വല്ല കാശു തരുന്നുടോ ... ഇ ങനെ പൊക്കിപ്പറയാൻ.....

  • @sailajasasimenon
    @sailajasasimenon Рік тому +41

    നമസ്കാരം തിരുമേനി🙏🏻
    അങ്ങു തരുന്ന ഉറപ്പ്, അതു തന്നെയാണ് ഞങ്ങളുടെ വിശ്വാസം .🙏🏻എല്ലാവർക്കും നാഗപ്രീതി ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു🙏🏻നാഗരാജായ വിദ്മഹേ പദ്മഹസ്തായ ധീമഹി
    തന്നോ രാഹു പ്രചോദയാത്🙏🏻🙏🏻🙏🏻

  • @mithraapmithrasen2885
    @mithraapmithrasen2885 Рік тому +22

    അങ്ങയുടെ ഓരോ വീഡിയോയും കേൾക്കുമ്പോൾ തന്നെ മനസ്സിന് ഒരു ആശ്വസം നന്ദിതിരുമേനി🙏🙏🙏🙏🙏

  • @hemapanavally1279
    @hemapanavally1279 Рік тому +4

    തിരുമേനി പറഞ്ഞത് ശരിയാണ് ഞാൻ അനുഭവിച്ചതാണ് 18 കൊല്ലത്തെ രാവുദശ അതുകഴിഞ്ഞപ്പോൾ എന്റെ അസുഖങ്ങളെല്ലാം മാറി പക്ഷേ വിദ്യാഭ്യാസം നേടാൻ കഴിഞ്ഞില്ല അതാണ് വലിയൊരു സങ്കടം പക്ഷേ ഇപ്പോൾ ഭഗവാൻ ആഗ്രഹിച്ചു തിരുമേനി പറഞ്ഞ സത്യം ഇപ്പോഴും അത് നിലനിൽക്കുന്നു

  • @vinithaprasad195
    @vinithaprasad195 Рік тому +25

    നമസ്കാരം തിരുമേനി 🥰🙏🙏. അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ മനസിന് വളരെ സന്തോഷം ആണ്. അങ്ങേക്ക് നല്ലത് വരട്ടെ 🙏🙏

  • @yogeshwarithankappan5897
    @yogeshwarithankappan5897 Рік тому +8

    നമസ്കാരം തിരുമേനി🙏🙏 ഉചിതമായ സമയത്ത് തന്നെ ഏറ്റവും മികച്ച ഒരു വഴി തിരുമേനി പറഞ്ഞു തന്നു. ഒരു പാട് നന്ദി,🙏🙏

  • @adwaithrajesh1726
    @adwaithrajesh1726 Рік тому +3

    നമസ്കാരം. തിരുമേനി, അങ്ങയുടെ വാക്കുകൾക്ക്, പകർന്നു തരുന്ന അറിവുകൾക് ഒരുപാട് നന്ദി. തിരുമേനിക്കു എല്ലാവിധ ഐശ്വര്യവും നന്മയും ഉണ്ടാവട്ടെ 🙏🙏🙏🙏🙏

  • @beenakumari4283
    @beenakumari4283 Рік тому +45

    " നാഗരാജായ വിദ്മഹേ
    പദ്മഹസ്തായ ധീമഹി
    തന്നോ രാഹു പ്രചോദയാത്"🙏

  • @jayakrishnanr3030
    @jayakrishnanr3030 Рік тому +2

    Very good. അഭിനന്ദനങ്ങൾ🙏🙏🙏

  • @babypm5282
    @babypm5282 Рік тому +5

    🙏 സമ്മതിച്ചിരിക്കുന്നു. തിരുമേനി അവതരണം കേട്ടാൽ വിശ്വാസം ഇല്ലാത്തവർക്കും വിശ്വാസം വരും. ഈ വീഡിയോ എനിക്ക് വളരെ ഉപകരമാവും. എന്റെ നക്ഷത്രം ആയില്യമാണ്. ദേവത നാഗമാണല്ലോ. നന്ദി.

  • @shimnakaliyath6395
    @shimnakaliyath6395 Рік тому +2

    നമസ്തേ തിരുമേനി 🙏
    ഇനിയും പുതിയ പുതിയ അറിവുകൾക്കായി കാത്തിരിക്കുന്നു 🙏

  • @the.arjutechpronicsofficial
    @the.arjutechpronicsofficial Рік тому +1

    Very good teachings.

  • @saraswathyraji2082
    @saraswathyraji2082 Рік тому

    തിരുമേനി പറയുന്ന ഓരോ വാക്കുകൾ കേൾക്കുമ്പോൾ വളരെ സന്തോഷം ഉണ്ട്. വളരെ നന്ദി ഉണ്ട് തിരുമേനി. M

  • @renjithavk4090
    @renjithavk4090 Рік тому +1

    വളരെയധികം നന്ദി തിരുമേനി

  • @adhyadrisya1512
    @adhyadrisya1512 Рік тому +2

    തിരുമേനിയുടെ വാക്കുകൾ മനസ്സിന് എന്തോ ഒരു ആശ്വാസം. തിരുമേനിക്ക് എന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @babu5705
    @babu5705 5 місяців тому

    നല്ല അറിവുകൾ പറഞ്ഞു തരുന്ന തിരുമേനിക്കു 🌹🌹🌹🌹

  • @vinithaprasad195
    @vinithaprasad195 Рік тому +5

    എനിക്ക് നല്ല വിശ്വാസം ഉണ്ട് ഞങ്ങളുടെ തറവാട്ടിൽ കാവ് ഉണ്ട്. നാഗങ്ങൾ വിളിച്ചാൽ വിളി കേൾക്കും. 🙏🙏🥰

  • @ananthakrishnanrj3701
    @ananthakrishnanrj3701 Рік тому +6

    തിരുമേനി പറയുന്ന ഓരോ കാര്യങ്ങളും കേൾക്കുമ്പോൾ മനസ്സിന് ഒരുപാട് സമാധാനം നന്ദി തിരുമേനി 🙏🙏🙏

  • @remyaraj2257
    @remyaraj2257 Рік тому

    നമസ്തേ തിരുമേനി 🙏 അങ്ങയുടെ വാക്കുകൾ ഒരുപാട് സമാധാനം തരുന്നു.. നന്ദി 🙏🙏🙏

  • @valsalaN713
    @valsalaN713 9 місяців тому

    നന്ദി,തിരുമേനി..
    ശ്രീഭദ്ര,

  • @komalavallyradhakrishnan58
    @komalavallyradhakrishnan58 Рік тому +1

    Thank u Thirumani. Athara time challanam.Reply tharumallo.

  • @jayamenon9594
    @jayamenon9594 Рік тому

    Thank you very much

  • @gourisp7528
    @gourisp7528 Рік тому +3

    എന്റെ വീട്ടിൽ അഞ്ചു സർപ്പകാവ് ഉണ്ട് ഞങ്ങൾ വർഷത്തിൽ ശിവരാത്രി ക്മുൻപ് പൂജ കൊടുക്കും ഒരു ദോഷവും ഉണ്ടായിട്ടില്ല എന്നും രെക്ഷ യാണ്‌ 🪱🪱🪱🪱🪱🙏

  • @dhivyap655
    @dhivyap655 Рік тому

    Thank you🙏 thirumeni

  • @rajasreelekshmi9453
    @rajasreelekshmi9453 Рік тому

    🙏Namaste thirumeni..Vidhyardhikalk..Vidya thadasam..maari anugrahikaan ulla oru vdo cheyaavo❣️

  • @nithyakrishnan2574
    @nithyakrishnan2574 Рік тому +2

    Thank you

  • @sulathasasi8418
    @sulathasasi8418 Рік тому

    Thank you thirumeni

  • @pratheeshv1986
    @pratheeshv1986 Рік тому

    നന്ദി.. തിരുമേനി അങ്ങയുടെ വാക്കുകൾ.. ഓം നമഃ ശിവായ

  • @girishgiri8276
    @girishgiri8276 Рік тому

    Orupaadu nandi unddu tanks

  • @sinisajeev9638
    @sinisajeev9638 Рік тому +2

    Hare Krishna Hare Krishna 🌹🌹🌹❤❤

  • @sheelachandran4652
    @sheelachandran4652 Рік тому

    Thanku Sir 💕

  • @beenaanil473
    @beenaanil473 Рік тому

    Thanks thirumeni angekku God 100 ayush tharatte

  • @ambadyarun4
    @ambadyarun4 Рік тому

    Thank you ❤️

  • @babu5705
    @babu5705 5 місяців тому

    കേൾക്കാൻ തന്നെ ഒരു സുഖവും ഭക്തിയും തോന്നും 🌹🌹

  • @rahulm.r968
    @rahulm.r968 Рік тому

    Thank you sir🙏🙏🙏

  • @saraswathisakthi4069
    @saraswathisakthi4069 Рік тому

    നമസ്കാരം തിരുമേനി അങ്ങേക്കു നന്ദി. 🌹🌹🌹🌹🌹

  • @rajiramesh948
    @rajiramesh948 Рік тому

    Thanks

  • @user-ol2nl1qr7h
    @user-ol2nl1qr7h Рік тому

    Namaskaram thirumeni🙏🙏🙏nalla arivanu thannath

  • @jyothicherukara8270
    @jyothicherukara8270 Рік тому

    Namaskaram Thirumeni🙏🙏🙏

  • @leenarkrishnan4721
    @leenarkrishnan4721 Рік тому +1

    അങ്ങയുടെ വാക്കുകൾ സത്യം ആകട്ടെ 🙏🙏🙏

  • @indirakeecheril9068
    @indirakeecheril9068 Рік тому +9

    Namaskaram thirumeni 🙏🙏🙏
    Oru anubhavam parayam....
    Oru cheriya kutty ...jest 2 years old.....Ammamma yude koode adutha veettil(madom aanu) sarpa pooja nadakkunna samayam thozhuth enna,pal,manjalpodi....okke aayi poyi...
    Appol aviduthe karanavar aayittulla all e kuttiye eduthu kondupoyi kuttiyodulla valsalyam kaaranam (kandal aarum onnedukkunna kutty)oru dakshina poojarikku kodupichu prasadam vangi veettilekkuponnu. Ath avide nilkkatte...
    Pitte varsham e paranja madothile karnavar marichu poyi....poojakal nadannilla.....ammamma yude veettukarkkum onnum cheyyan pattiyilla...... e kuttiyude aarum onnum arinjumilla......!!! Enthayalum e madomkar pineed avide kure nalekku sarpapoojyum nadathunnillatheyayi...karana anandaravan oru poth...avanu viswasam illapolum .... enthayalum avarude adukkalayil korivekkunna bucketle vellathil vare e sarpakunjungal vannu vellam kudikkunnath ivar (5per und aa veettil)kanarund.....avare onnum cheythu m illa..... pakshe e kutty 3.4years old ayappol Denham aasakalam ororo kumilakal varum.... medicine edukkunnu...bhedam aakum...pinne yum varum.... angane kurachukalam poyi....ekadesham 9 varsham....pala medicinum eduthu ...pattunnilla..
    Kalakedu mariyatho entho e kuttiye kandappoll kshethrathile thirumeni paranju ..ammayude gruhathil ulla oru nagaaradhana mudangipoyittund ennu.....e kutty veettil vannu paranjappol aaa Ammakku onnum ariyilla.....
    Enthayalum orudivasam nalla urakkathilninnum njetty unarnnu e kuttiyude Amma paranju avarude tharavattuveedinte aduthulla madathile karyangal... pittennuthanne avidepoyi
    Pojjakaryangalkkulla erppadu cheythu.... pinne Chenganoorekk oruvazhipzdum nadathi....... albhutham enthennal """oru cheriya padupolum sheshikkathe munpundayirunna rogam nishesham mari..... innum avar as nagatharayil chilavinu kodukkunnund. Madathilullavare pedippikkan vendi orudivasam oru bhayankara karutha Nagam avarude nellupuzhingunna uralpurayil vannu cheettikondu kidannu. Aa poth athine thallikollan aale konduvannu.....pakshe arkkum onnum cheyyan pattiyilla ....ath evide poyi maranju ennum ariyilla...
    Aa madakkar muzhuvan nashich oravasthyil aayi. Nagathara ippozhum und aduthullavar poojakalkk chilavu kodukkarund..
    E kutty innu nalla nilayilanullath.....

  • @ambikamanmohann350
    @ambikamanmohann350 Рік тому

    Thanks thrumeni

  • @vijikumari2850
    @vijikumari2850 Рік тому

    Namaskaram Thirumeni 🙏

  • @blue_venom_x
    @blue_venom_x 11 місяців тому

    Very good

  • @prameelasasikumar3551
    @prameelasasikumar3551 Рік тому +1

    Namaskaram Thirumeni

  • @rishikatr3354
    @rishikatr3354 Рік тому

    Thanku

  • @lijithomasthomas6395
    @lijithomasthomas6395 12 днів тому

    നന്ദി 🙏🏼🙏🏼

  • @chikeychiks8760
    @chikeychiks8760 Рік тому

    നന്ദി തിരുമേനി

  • @pravinparameswaran7285
    @pravinparameswaran7285 Рік тому +4

    Hari aum sree gum gurubhyo namah 🙏🙏🙏🌹🌹🌹🏵️🏵️🏵️🌼🌼🌼🌿🌿🌿

  • @sujithajayakumar892
    @sujithajayakumar892 Рік тому

    😌🙏 NAMASKARAM THIRUMENI 😊🙏

  • @vijimolv8562
    @vijimolv8562 Рік тому

    Namaskaram thirumeni🙏🙏🙏

  • @meenamohandas9545
    @meenamohandas9545 Рік тому

    നമസ്കാരം തിരുമേനി.നന്ദി

  • @Vivi-x93
    @Vivi-x93 Рік тому

    🙏🙏thanks 🙏🙏

  • @chandrus_world
    @chandrus_world Рік тому +3

    തിരുമേനിയുടെ ഓരോ അനുഗ്രഹവും
    അഭയം പ്രധാനം ചെയ്യുന്നു ആശ്രയം പ്രധാനം ചെയ്യുന്നു എത്ര സമാധാനം പ്രധാനം ചെയ്യുന്നു നന്ദി

  • @rajeshvk6506
    @rajeshvk6506 Рік тому

    Namaskaram.....

  • @subhaprakash9436
    @subhaprakash9436 Рік тому

    Namaskaaram thirumeni
    🙏🙏🙏

  • @sandhyasuresh46
    @sandhyasuresh46 5 місяців тому

    Thanks തീരുമേനി👃👃👃👃

  • @syamarishi9226
    @syamarishi9226 Рік тому +3

    നമസ്കാരം തീരുമേനീ 🙏🙏🙏

  • @padmakumari4767
    @padmakumari4767 Рік тому +5

    നമസ്കാരം തിരുമേനി 🙏🙏🙏
    വളരെ നന്ദി അങ്ങയ്ക്ക് കോടി പ്രണാമം അർപ്പിച്ചു കൊള്ളുന്നു🙏🙏🙏

  • @aneeshkumarn.s4896
    @aneeshkumarn.s4896 Рік тому

    Thankyousir

  • @saraswathyamma1480
    @saraswathyamma1480 Рік тому

    Namaskram thurumane 🙏🙏🙏

  • @anushap5998
    @anushap5998 Рік тому +1

    ചിലർ വീഡിയോ full കാണുവാൻ വേണ്ടി എന്തെങ്കിലുമൊക്ക പറഞ്ഞു നീട്ടികൊണ്ട് പോകും.
    പക്ഷെ തിരുമേനി യുടെ വീഡിയോ കാണുമ്പോൾ തുടക്കം മുതൽ തന്നെ കാര്യങ്ങൾ പറഞ്ഞു തുടങ്ങുന്നു മുഴുവൻ കേൾക്കാൻ തന്നെ ഒരു കൊതിയാണ്. സൂപ്പർ തിരുമേനി 🙏🙏🙏🙏 പറഞ്ഞത് പോലെ ഒക്കെ ചെയ്യുന്നു. എന്റെ ജീവിതത്തിൽ തന്നെ വലിയ മാറ്റം സംഭവിച്ചു... നന്ദി.

  • @jyothikumari3248
    @jyothikumari3248 Рік тому +1

    Namasthe Naagaraajaavinu Namaskaaram🙏

  • @sobhav390
    @sobhav390 Рік тому

    Namasthe Thirumeni 🙏🙏🙏

  • @ommanamadhvan1451
    @ommanamadhvan1451 Рік тому +1

    നമസ്കാരം ...🙏🙏🙏

  • @umeshshenoy5051
    @umeshshenoy5051 Рік тому +3

    നാഗ നാഗ മഹാ നാഗ നാഗ രൂപ പ്രജാപതേ വിദ്യാമേ ദേഹി ദേഹി സുരേശ്വായ തേ നമഃ❤

  • @shibamanoj7887
    @shibamanoj7887 Рік тому +5

    നാഗദൈവങ്ങളെ ശരണം
    🙏🙏🙏🙏🙏

  • @hemalathap.k.3885
    @hemalathap.k.3885 Рік тому

    Sathyam. Satpam will appear .
    I had a great experience

  • @SunilKumar-bf4hz
    @SunilKumar-bf4hz Рік тому +5

    നമസ്കാരം തിരുമേനി🙏🏽🙏🏽🙏🏽

  • @sugithaus6158
    @sugithaus6158 Рік тому

    ആ ഉറപ്പ് മതി തിരുമേനി🙏❤️❤️❤️❤️

  • @Sudhasudhi123
    @Sudhasudhi123 Рік тому

    🙏🙏🙏🙏🙏🙏🙏. Namaskaram.

  • @lordkrishna5549
    @lordkrishna5549 Рік тому +3

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻

  • @user-fv3bp5xc2d
    @user-fv3bp5xc2d Рік тому

    Super 💗

  • @ambikagopan5909
    @ambikagopan5909 Рік тому

    Orupafu nandi thirumeni 🙏🙏🙏

  • @geethamohan3340
    @geethamohan3340 Рік тому

    Namasthe Tirumeni🙏🙏🙏🙏🙏

  • @sreelathas6811
    @sreelathas6811 Рік тому +2

    നമസ്തേ 🙏🙏🙏

  • @sindhushine9628
    @sindhushine9628 Рік тому

    Namaskkaram Thirumeni

  • @menongirija6237
    @menongirija6237 Рік тому +2

    Om Nagarajave Sharanam 🙏🙏

  • @shubhasooty6353
    @shubhasooty6353 Рік тому

    Namaste tirumeni 🙏🙏🙏

  • @DileepKumar-of4vn
    @DileepKumar-of4vn Рік тому

    Namasthey thirumeni🌹🙏🙏🙏

  • @shahinaaneesh6160
    @shahinaaneesh6160 Рік тому

    Namaskaram thirumeni

  • @karthikskumar7866
    @karthikskumar7866 Рік тому

    Namaskaram. Thirumeni

  • @lucyjohn2907
    @lucyjohn2907 Рік тому

    Namaste Thirurumeni. 🕉 nagarajaya. Vitmahe. Padma hasthaya. Deepali. Thanno Rahu prajothayd

  • @bijeshc7240
    @bijeshc7240 Рік тому +3

    നമസ്കാരം തിരുമേനി 🙏🙏🙏

  • @radhamanian6382
    @radhamanian6382 Рік тому +1

    Thanks Thirumeni 😊🙏

  • @vasantha3694
    @vasantha3694 Рік тому

    Pranamam thirumeenyyy

  • @madhusoodhanan2013
    @madhusoodhanan2013 Рік тому

    Namasthe thirumeni🙏

  • @sakunthalaksakunthalakoche2313

    നമസ്കാരം തിരുമേനി 🙏🙏

  • @jesnaprashant129
    @jesnaprashant129 Рік тому

    Thirumeni namaskaram .....ee manthrangal ellam ethra times chollanam ennu koodi paranjal nannayirunnu thirumeni🙏🙏

  • @adithyan1278
    @adithyan1278 10 місяців тому

    Deepa Chathayam Manoj chithiraa prarthikkanee thirumeni veedupani nadakkanum kadam koduthaaa cash kittanayittum

  • @valsalapillai8856
    @valsalapillai8856 Рік тому

    Eppozhum Santhoshicha samsarikkunne Njangalkkum santhosham

  • @sunithamanoj415
    @sunithamanoj415 Рік тому

    Thanks, thirumeniye kanumpol thanne valiya oru relief anu 😘manassinu

    • @seethadevi7925
      @seethadevi7925 Рік тому

      Ethuethrapravisyam japikanam

    • @sunithamanoj415
      @sunithamanoj415 Рік тому

      @@seethadevi7925 108 nu anu normally parayunnath, but innu paranjilla , njan Ellam 3 thavana japikkum, time illa athukond, ur choice

  • @mayaanilmayaanil9750
    @mayaanilmayaanil9750 Рік тому

    Njangalyyum anugrahikkane

  • @Malavikaworld
    @Malavikaworld Рік тому

    എനിക്ക് രാഹുർ ദശ ആണ് ഇപ്പോൾ ഒരു പാട് നന്ദി തിരുമേനി

  • @averageperson3103
    @averageperson3103 7 місяців тому

    മുൻ ജന്മ പാപങ്ങൾ മാറ്റുന്നതിനുളള പരിഹാരം ഒരു വീഡിയോ ഇടണേ തിരുമേനി ..

  • @sunithavs929
    @sunithavs929 Рік тому +1

    നമസ്കാരം തിരുമേനി തീർച്ചയായും പരീക്ഷിച്ചു നോക്കുന്നതാണ് 🙏🙏🙏

  • @sujiths5445
    @sujiths5445 Рік тому +2

    ഓം നാഗരാജസ്വാമി 🙏🙏🙏ഓം നാഗയക്ഷ്യമ്മേ ശരണം 🙏🙏🙏

  • @anupamaprasanth7389
    @anupamaprasanth7389 Рік тому +2

    ഓം ഹ്രീം ശ്രീ ഗുരുഭ്യോ നമഃ 🙏🌻

  • @baburaj9066
    @baburaj9066 Рік тому

    Namasthe thirumeny