@@nikeshpp2050 നീ ഇല്ലെങ്കിൽ നീ ഇല്ലെന്ന് പറഞ്ഞാൽ മതി... കാണാൻ വന്നവരുണ്ടോ എന്ന് ഉള്ള comment ന് ഉള്ളവർ ആണ് ഇടേണ്ടത്... ആരേലും ഒരു കാര്യം പറഞ്ഞാൽ അംഗീകരിക്കാൻ പഠിക്കണം..
Siddique inte character aanu super. His loyalty and love to his friends and their families. "Enik aagepade ullath nee thanna ee shirt aa" enn paranjapo sherikum vishaman vannu, and the attention to detail in the film, that he wore just that one light pink (I think) shirt throughout the whole movie. It's really touching. All his scenes were amazing.
എന്റെ ജീവിതവുമായി.. ഒരു പാട് ബന്ധമുള്ള സിനിമ.. ഭർത്താവിനു സൗന്ദര്യം.. ഇല്ല എന്നു പറഞ്ഞ്.. മാറിനിൽക്കുന്ന ഭാര്യ.. മനുഷ്യ ജീവിതത്തിൽ.. സൗന്ദര്യം.. അല്ല മനസാണ്.. ഏറ്റവും വലിയ സൗന്ദര്യ o.. എന്നു കാണിച്ചു തന്ന നല്ല ഒരു ജഗദീഷ് ചിത്രം
Ithil manassu enthaanennu polum ariyathe alle kalynam kazche. Jadadeesh nte character onninum kollatha oru dustan aayirunnelo? Thaali ketti poi enn parnju koode vidumo
നല്ല ശുദ്ധ പോക്രിത്തരമാണ് ഈ സിനിമ. ഇതിന്റെ കഥ എഴുതിയവനെ വലിച്ചു കീറാൻ അക്കാലത്തു ആളില്ലാതെ പോയതാണ് കഷ്ടം. നല്ല ഒന്നാന്തരം പോക്രിത്തരം നോർമലൈസ് ചെയ്തു സിനിമയാക്കി വച്ചേക്കുന്നു. കഷ്ടം.
Ayin ഇത് ശരിക്കും നടന്ന സംഭവങ്ങളെ പറ്റി ഉള്ള സിനിമ ആണ്. പണ്ടൊക്കെ ഗുരുവായൂരിൽ തിരക്കിൽ പെണ്ണ് മാറി കെട്ടിയ കഥ ഉണ്ട്. മുപ്പതു കൊല്ലം മുൻപത്തെ സിനിമ അക്കാലത്തെ ആൾക്കാർക്ക് വേണ്ടി ഉണ്ടാക്കിയതാണ്.
3500₹ വലിയ പണക്കാരുടെ സാലറി ആയിട്ട് ഉള്ള കാലത്ത് ഉള്ള സിനിമ ആണ് എത്. അ കാലത്ത് ഉള്ള ജനതയ്ക്ക് കാണാൻ ഉള്ള സിനിമ ഇപ്പൊ പൊട്ടത്തരം അയിട്ടെ തോന്നുക ഉള്ളൂ..... അതാണ് കാലത്തിൻ്റെ മാറ്റം... ഇന്ന് ഇറങ്ങിയ പല സിനിമകൾ ഒരു 30-40 കൊല്ലം കഴിഞ്ഞാൽ ഇതേപോലെ കമൻ്റ് അന്നതെ പിള്ളേർ ഇടും..... THAT IS THE POWER OF TIME
One of the worst films ever made(in terms of content) Thilakan's character in this film is one of the most underrated villains portrayed as a good father in law. Jagadish's family is worse, as they do grave injustice to the character of Siddique(Hari) despite getting humiliated for their poor circumstances at the wife's house. Devan is the real hero of the film.
പറഞ്ഞിട്ട് കാര്യമില്ല.. സാഹചര്യം നോക്കാതെയുള്ള ജഗദീഷ് ന്റെ അളിഞ്ഞ ചിരി കാണുമ്പോ ഒരു പെണ്ണിനും അംഗീകരിക്കാൻ പറ്റില്ല. പ്രത്യേകിച്ചു ഇഷ്ടപ്പെടാതെ കല്യാണം കഴിച്ച പെണ്ണിന്... 😃 ഫുഡ് അടി ഒക്കെ കണ്ടു കഴിഞ്ഞാൽ 🙄🙄🙄
1992- ൽ ഇറങ്ങിയ സിനിമ, അന്ന് തിയറ്ററിൽ അധികം ആളില്ലാതെ പോയി കണ്ട സിനിമ.. അന്നത്തെ ജനപ്രീയ നായകൻ ജഗദീഷ് ആയിരുന്നു, ഇന്ന് ( 10-9-2024 ) വീണ്ടും കാണാൻ ഇവിടെ വന്നു 😂
അസ്സൽ വിഡ്ഢിത്തം.. പണ്ട് കേബിൾ tv പ്രചരിച്ചു വരുന്ന ടൈമിൽ ദൂരദർശനിൽ സ്ഥിരം ഇടുന്ന മൂവി ആയിരുന്നു. അന്നൊക്കെ ഈ മൂവി കാണുമ്പോൾ ജഗദീഷിനെ എടുത്തിട്ട് അലക്കുന്ന ദേവനോട് ആയിരുന്നു ദേഷ്യം.. ഇപ്പൊ കാണുമ്പോൾ ദേവനാണ് ശരി എന്ന് മനസിലായി.. എല്ലാം വിധിക്ക് വിട്ടുകൊടുത്ത ഒരു അച്ഛനും...കൂടെ നടന്നിട്ടും സിദ്ധിക്ക് എന്ന കൂട്ടുകാരനെ സ്നേഹിക്കാത്ത ഒരുത്തൻ ആണ് ജഗദീഷ്ന്റ് കഥാപാത്രം. ക്ലൈമാക്സ് fightil സിദ്ധിക് jagadishinu വേണ്ടി ഇടിയുണ്ടാക്കുമ്പോൾ അവിടെനിന്നു അയാളെ ശ്രദ്ധിക്കാതെ അടികൊണ്ട് അവിടെ നിന്ന് നടന്നു പോവാൻ നോക്കുന്ന ജഗദിഷിന്റെ ഒറ്റ സീനിൽ അത് മനസിലാക്കാം..ഇതൊക്കെ അന്ന് എങ്ങനെ hit ആയി?.അവനവന്റെ life തീരുമാനിക്കേണ്ടത് വിധി അല്ല അവനവൻ തന്നെ ആണ്.. നായിക bold ആയി no പറഞ്ഞാൽ തീരുന്ന ഒരു കാര്യം 2 മണിക്കൂർ സിനിമ ആക്കി.. ഇതൊക്കെ നടന്ന സംഭവം ആണെന്ന് പലരും പറയുന്നു.. ഇത്രയും പഴം വിഴുങ്ങികൾ real ആയിട്ടുണ്ടോ?
Jagathesh ന്റെ ഒരു അവസ്ഥ ഈ സിനിമയിൽ ഉള്ള പോലത്തെ സുഹൃത്തുക്കൾ ഉണ്ടായിക്കഴിഞ്ഞാൽ തീരുമാനമാകും പിന്നെ Thilakan നെ പോലെയുള്ള അച്ഛന്മാർ ഉണ്ടായാൽ പിന്നെ ഒന്നും പറയേണ്ടതില്ല
Ahhh njn oru new gen polum alla! Eth ningalde makk sambavichal ningal enth chyum? Oru maryadak oke vende! Oorum perum ariyathavante koode Thali Mari poyi en paranj arelum veetile kochine paranjayakumo!
@@estrella1573 aa സിനിമയിൽ തന്നെ പറയുന്നുണ്ട്. രാകേഷ് ne പോലെ വേറെ ഒരു handsome smart guy ആണ് പെണ്ണ് മാറി കെട്ടിയത് എങ്കിൽ പെണ്ണ് സമ്മതിക്കില്ലാരുന്നോ എന്ന്. സ്റ്റാറ്റസ് ആണ് പ്രശ്നം. പിന്നെ arranged marriage ആവുമ്പൊ കുടുംബം സ്റ്റാറ്റസ് ഒക്കെ ആണ് പ്രധാനം.അന്നത്തെ കാലത് അങ്ങനെ കല്യാണം കഴിക്കുന്നവർ തമ്മിൽ വലിയ പരിചയം പോലും ഉണ്ടാവില്ല . അത് കൊണ്ടാണ് പെണ്ണ് മാറിപോവുന്നത്. പിന്നെ അന്നുള്ളവർക് ദൈവഭയം കൂടുതൽ ആയിരുന്നു.
എന്റെ കഥ ഒരു വിത്യാസം എന്നെ വേണ്ടാ എന്ന് പറഞ്ഞപ്പോൾ ഒപ്പിട്ടു വീട് സ്ഥലം എല്ലാം ഒരുമിച്ചു കൊടുത്തു നമ്മളെ വേണ്ടാതോർക് നമ്മക്കും വേണ്ടാ അൻപതു ലക്ഷം സ്വത്തു കോഡോട്ടെ അതാണ് അവടെ സ്നേഹം ഗുഡ് ഫിലിം
മോഹൻലാൽ ഒരു സിനിമയിൽ പറഞ്ഞത് പോലെ കാശു ഉണ്ടെങ്കിൽ കാറു വാങ്ങാo ബെൻസ് വാങ്ങാo പക്ഷെ ഒരു പെണിന്റെ മനസ്സ് വാങ്ങാൻ പറ്റില്ല ഇതിൽ ജഗദിഷിനോട് രേഖ കാണിക്കുന്ന അരോചകം
#സിദ്ദിഖ് ഇക്കാടെ #ദാരിദ്യവാസം സീനിന്റെ ഒരു റീൽസ് വീഡിയോ കണ്ടാണ് ഞാൻ ഇവിടെ വന്നത്.. ആഗ്രഹിച്ച ആളിന് പകരം വേറൊരു ആളെ കെട്ടേണ്ടിവന്ന പെണ്ണിന്റെ അവസ്ഥ മനസിലാക്കാൻ ശ്രമിക്കാതെ ഒരു പൊട്ടനെ പോലെ ജഗതീഷ് ചേട്ടൻ എന്തൊക്കെയാണ് കാണിച്ചു കൂട്ടുന്നത്.!!🙆🏻♂️ അത് ഒരു വഴിക്ക് അവിടെ കിടക്കട്ടെ -- എനിക്ക് ഏറെ ഇഷ്ട്ടപ്പെട്ടത് #സിദ്ദിഖ്_ഇക്കയുടെ കഥാപാത്രം തന്നെയാണ്❤ അതാണ് നമ്മളോട് വളരെയധികം ചേർന്ന് നിൽക്കുന്നത്🙌 കുളത്തിൽ നിന്ന് ജഗതിചേട്ടനോട് ഉള്ള ഡയലോഗ് & കാമുകി ആയ തുളസിയോടും ഉള്ള ലാസ്റ്റ് സീനും💔 #തുളസിയും (ഗീതാവിജയൻ) #കമലാക്ഷിയും (ഉണ്ണിമേരി) ഒക്കെ എന്നാ ലുക്കും അഭിനയവും🤩🤩 ഒപ്പം #രാധികയും ( മാമുക്കോയടെ മോള് ) നൈസ് ആയിരുന്നു..👏👏👏
2024ൽ കാണുന്നവർ ഉണ്ടോ 😍
😊
yes
Yes
2025
Und 🙌😁
Instagram post കണ്ട് ഇത് കാണാൻ വന്നവർ ഉണ്ടോ 😂
Ondeee
Ondalo
Undee
ഇല്ല 👎🏻👎🏻👎🏻
@@nikeshpp2050 നീ ഇല്ലെങ്കിൽ നീ ഇല്ലെന്ന് പറഞ്ഞാൽ മതി... കാണാൻ വന്നവരുണ്ടോ എന്ന് ഉള്ള comment ന് ഉള്ളവർ ആണ് ഇടേണ്ടത്...
ആരേലും ഒരു കാര്യം പറഞ്ഞാൽ അംഗീകരിക്കാൻ പഠിക്കണം..
Siddique inte character aanu super. His loyalty and love to his friends and their families. "Enik aagepade ullath nee thanna ee shirt aa" enn paranjapo sherikum vishaman vannu, and the attention to detail in the film, that he wore just that one light pink (I think) shirt throughout the whole movie. It's really touching. All his scenes were amazing.
2023 il arankilum kanunundo
😊
S
Yes
🙋
😄
നല്ല സിനിമ. റേഷൻ കടയിൽ അരി മാറിയെന്നു കേട്ടിട്ടുണ്ട് പെണ്ണിനെ മാറിയെന്ന് ഞാൻ ആദ്യമായി കേൾക്കുവ
Guruvaayooril orikkal nadannittundao, athine aaspadhamakkiyanu cinema thanne
Eppo, ithil paranja pole 300 kallyanamokke 1 day nadakkuo@@vssyam-go2rv
Yes
നടന്നിട്ടുണ്ട്
ഗുരുവായൂരിൽ റെക്കോർഡ് കല്യാണം ന്യൂസ് കണ്ടിട്ട് ഈ സിനിമ കാണാൻ വന്നവർ ഉണ്ടോ
Yes
Siddik seens super. സ്നേഹം ഞാൻ ആർക്കും കൊടുക്കും എന്നാൽ ദുഃഖം അതെനിക്ക് വേണം 😌😌
ഗുരുവായൂർ അമ്പല നടയിൽ കണ്ടിട്ട് ഈ മൂവി കാണുന്നവർ ഉണ്ടോ?
ഗുരുവായൂർ അമ്പല നടയിൽ കണ്ടിട്ട് ഈ കമൻ്റ് ഉണ്ടോ എന്ന് നോക്കാൻ വന്നതാണ്😊
@@invisibleman9384Yes
ഈ കമൻ്റ് തപ്പി വാനതാണ്
Yes
Yes
പെണ്ണിന്റെ അവസ്ഥ ഒന്നു ആലോചിച്ചു നോക്കിയേ സ്വപ്നങ്ങൾ ഒറ്റടിക്കാ പോയി കിട്ടിയതു ആള് മാറി കല്യണം കഴിച്ചത് കൊണ്ട് ചെക്കനെ സംബഡിച്ചു ലോട്ടറിയും 😆
😂😂😂
Instagramil post Kand ith kaanan vannavarundo
njaaan 😂
Njn😂
Ind ind, inn knde ullu 😂
Njan😂
Sss
No one deserves a father like Thilakan
Why
@@lucid.6610 Because from a woman perspective she wants a man of higher status like sai kumar irrelevant of his character. 😮
@@kingPrasanth786What’s wrong in that? She likes Sai Kumar.
@@user-yk5lv8iw8x why does she like Sai kumar 😂😂
@@kingPrasanth786 That’s her prerogative. Why do you like someone?
തിലകൻ പറഞ്ഞ വാക്കാണ് എല്ലാ പ്രശ്നത്തിനും കാരണം' എല്ലാം വിധിയാണെന്ന് ' അതോടെ എല്ലാവരുടെയും ജീവിതം പോയിക്കിട്ടി...
Guruvayoor ambalanadayil poster kanditt vannavarundo 😌
Yes 😂
എന്റെ ജീവിതവുമായി.. ഒരു പാട് ബന്ധമുള്ള സിനിമ.. ഭർത്താവിനു സൗന്ദര്യം.. ഇല്ല എന്നു പറഞ്ഞ്.. മാറിനിൽക്കുന്ന ഭാര്യ.. മനുഷ്യ ജീവിതത്തിൽ.. സൗന്ദര്യം.. അല്ല മനസാണ്.. ഏറ്റവും വലിയ സൗന്ദര്യ o.. എന്നു കാണിച്ചു തന്ന നല്ല ഒരു ജഗദീഷ് ചിത്രം
Ee cinema shudh aasanbadhamnau vivaham kahikkan agrahich Varun aalinu pakaram etho oruthane abadhathil husband ai sweekarikendi varika athinu swandam achan kootunikkuka ethoru penninanu sahikkan kazhiyuka accept cheyyan kazhiyuka , Jagadeesh nu vivaham urapicha a penkuttiyo athinum athinde veetukarkum undaya mnaakedinu aru samadhanam parayunnathai filimil kanikunila Sai kumarinde lifum spoil akan Karanam thilakan anu ishtapeta vivaham nadakathathinalakam ayalude pinnedula married lifeum succes akate poyath jagadeeshinde character oru swarthananu but ayale oru pavathanai kanich ayal kanicha vivarakedine glorify cheyth vechirikunu samanya bodham Ula orlakum accept cheyyan patila ith
Ithil manassu enthaanennu polum ariyathe alle kalynam kazche. Jadadeesh nte character onninum kollatha oru dustan aayirunnelo? Thaali ketti poi enn parnju koode vidumo
Where is your wife now
@@pathu-zt3bmGuruvayooril orikkal nadannathaanu ee aalumaari kallyanam..Athine base cheithu eduthathaanu ee chithram
Devan oru nalla brother aanu but jagadeesh oru nalla brother alla💗
സത്യം അത് പോയിന്റ്
Correct
നല്ല brother ആയാൽ പോരാ നല്ല ഭർത്താവ് വേണം ആവാൻ.
@@Meenu9636 രണ്ടും ആവാം ഭർത്താവിന്റെ കാര്യം ഞാൻ ഇവിടെ പറഞ്ഞില്ല
@@Yourstrulyamj ഇത് പിന്നെ over സ്നേഹം സഹോദരിയോട്. വളരെ bore.
നല്ല ശുദ്ധ പോക്രിത്തരമാണ് ഈ സിനിമ. ഇതിന്റെ കഥ എഴുതിയവനെ വലിച്ചു കീറാൻ അക്കാലത്തു ആളില്ലാതെ പോയതാണ് കഷ്ടം. നല്ല ഒന്നാന്തരം പോക്രിത്തരം നോർമലൈസ് ചെയ്തു സിനിമയാക്കി വച്ചേക്കുന്നു. കഷ്ടം.
ചോറുണ്ണുന്ന ആരെങ്കിലും ആ പൊട്ടന് മനസ്സിലാക്കി കൊടുക്കായിരുന്നു
Ayin ഇത് ശരിക്കും നടന്ന സംഭവങ്ങളെ പറ്റി ഉള്ള സിനിമ ആണ്. പണ്ടൊക്കെ ഗുരുവായൂരിൽ തിരക്കിൽ പെണ്ണ് മാറി കെട്ടിയ കഥ ഉണ്ട്. മുപ്പതു കൊല്ലം മുൻപത്തെ സിനിമ അക്കാലത്തെ ആൾക്കാർക്ക് വേണ്ടി ഉണ്ടാക്കിയതാണ്.
ഇത് old ആണ് 😂mr
3500₹ വലിയ പണക്കാരുടെ സാലറി ആയിട്ട് ഉള്ള കാലത്ത് ഉള്ള സിനിമ ആണ് എത്. അ കാലത്ത് ഉള്ള ജനതയ്ക്ക് കാണാൻ ഉള്ള സിനിമ ഇപ്പൊ പൊട്ടത്തരം അയിട്ടെ തോന്നുക ഉള്ളൂ..... അതാണ് കാലത്തിൻ്റെ മാറ്റം... ഇന്ന് ഇറങ്ങിയ പല സിനിമകൾ ഒരു 30-40 കൊല്ലം കഴിഞ്ഞാൽ ഇതേപോലെ കമൻ്റ് അന്നതെ പിള്ളേർ ഇടും..... THAT IS THE POWER OF TIME
@@neeraj8069😮
Old movies maatrm ishttmm🥰💯
തില്കന്റെ ഒറ്റ വാക്കിൽ ആണ് മകളുടെ ജീവിതം മാറി മറഞ്ഞത്... ദേവൻ പറഞ്ഞത് പോലെ ചെയ്തിരുന്നു എങ്കിൽ
2024 ൽ കാണുന്നവർ 😜
One of the worst films ever made(in terms of content)
Thilakan's character in this film is one of the most underrated villains portrayed as a good father in law.
Jagadish's family is worse, as they do grave injustice to the character of Siddique(Hari) despite getting humiliated for their poor circumstances at the wife's house.
Devan is the real hero of the film.
പറഞ്ഞിട്ട് കാര്യമില്ല.. സാഹചര്യം നോക്കാതെയുള്ള ജഗദീഷ് ന്റെ അളിഞ്ഞ ചിരി കാണുമ്പോ ഒരു പെണ്ണിനും അംഗീകരിക്കാൻ പറ്റില്ല. പ്രത്യേകിച്ചു ഇഷ്ടപ്പെടാതെ കല്യാണം കഴിച്ച പെണ്ണിന്... 😃
ഫുഡ് അടി ഒക്കെ കണ്ടു കഴിഞ്ഞാൽ 🙄🙄🙄
😂😂nte ponno
@@shahana8464 🤣 ന്താ പറയാ
Sathyam😂😂😂
That food scene😂
@@poornimav7834 😃😃😃
ഓ 10പവൻ തന്നു.10 പവൻ മാത്രോ. പത്തു സെന്റ് ഭൂമി തന്നില്ലേ. ഓ പത്തു സെന്റ് ഭൂമി. അവിടെ നിന്റെ ശവടക്ക് ഞാൻനടത്തും നടത്തും 😂😂😂
Heroine nta supportive brother ❤
ജഗദീഷ് ഏട്ടന്റെ.. ഇഷ്ടപ്പെട്ട ഒരു സിനിമ...🥰
*ഉണ്ണി മേരി wooowww she is best look.... 😍😍😍 ജഗതി ഉണ്ണിമേരി😍😍😍*
സാധാരണ പഴയ സിനിമ ക്ലൈമാക്സ് കാണുമ്പോ നല്ല തൃപ്തിയും സന്തോഷവും തോന്നാറുണ്ട്. ഏച്ഛ് കെട്ടിയാൽ മുഴച്ചെ ഇരിക്കു ഇതിൽ തിലകൻ സ്വന്തം മകളുടെ ജീവിതം തുലച്ചു
തുടക്കം തന്നെ എനിക്ക് ഒരു വിഡ്ഢിത്തം ആയിട്ടാണ് തോന്നിയത് ..😂
viddikalkku ellam viddithamayi thonnum. ninte kuzhappam alla
1992- ൽ ഇറങ്ങിയ സിനിമ, അന്ന് തിയറ്ററിൽ അധികം ആളില്ലാതെ പോയി കണ്ട സിനിമ..
അന്നത്തെ ജനപ്രീയ നായകൻ ജഗദീഷ് ആയിരുന്നു, ഇന്ന് ( 10-9-2024 ) വീണ്ടും കാണാൻ ഇവിടെ വന്നു 😂
2898 ൽ complexil ഇരുന്ന് കാണുന്നവർ ഉണ്ടോ ..???
Engane onum oradathum nadakila! Veruthe ! Devan chyta character etra sheri ane! Thilakane pole oru achan undayal, makkalde karyam swaha😂!!
ജഗദീഷിന് പകരം, ശ്രീനിയേട്ടൻ ആയിരുന്നെങ്കിൽ ഈ പടം..400 ദിവസം ഓടിയേനെ..പണ്ട്..❤
Thaan oru Mohanlal fan aannu.
അസ്സൽ വിഡ്ഢിത്തം.. പണ്ട് കേബിൾ tv പ്രചരിച്ചു വരുന്ന ടൈമിൽ ദൂരദർശനിൽ സ്ഥിരം ഇടുന്ന മൂവി ആയിരുന്നു. അന്നൊക്കെ ഈ മൂവി കാണുമ്പോൾ ജഗദീഷിനെ എടുത്തിട്ട് അലക്കുന്ന ദേവനോട് ആയിരുന്നു ദേഷ്യം.. ഇപ്പൊ കാണുമ്പോൾ ദേവനാണ് ശരി എന്ന് മനസിലായി.. എല്ലാം വിധിക്ക് വിട്ടുകൊടുത്ത ഒരു അച്ഛനും...കൂടെ നടന്നിട്ടും സിദ്ധിക്ക് എന്ന കൂട്ടുകാരനെ സ്നേഹിക്കാത്ത ഒരുത്തൻ ആണ് ജഗദീഷ്ന്റ് കഥാപാത്രം. ക്ലൈമാക്സ് fightil സിദ്ധിക് jagadishinu വേണ്ടി ഇടിയുണ്ടാക്കുമ്പോൾ അവിടെനിന്നു അയാളെ ശ്രദ്ധിക്കാതെ അടികൊണ്ട് അവിടെ നിന്ന് നടന്നു പോവാൻ നോക്കുന്ന ജഗദിഷിന്റെ ഒറ്റ സീനിൽ അത് മനസിലാക്കാം..ഇതൊക്കെ അന്ന് എങ്ങനെ hit ആയി?.അവനവന്റെ life തീരുമാനിക്കേണ്ടത് വിധി അല്ല അവനവൻ തന്നെ ആണ്.. നായിക bold ആയി no പറഞ്ഞാൽ തീരുന്ന ഒരു കാര്യം 2 മണിക്കൂർ സിനിമ ആക്കി.. ഇതൊക്കെ നടന്ന സംഭവം ആണെന്ന് പലരും പറയുന്നു.. ഇത്രയും പഴം വിഴുങ്ങികൾ real ആയിട്ടുണ്ടോ?
അല്ല പെണ്ണ് മാറി കെട്ടിയാൽ ജാതകം നോക്കണ്ട പ്രശ്നം ഉണ്ടാവുന്നില്ലേ😅
Kalyanam kazhinj pinne enth nokkana
Eyy വിധി
Jagathesh ന്റെ ഒരു അവസ്ഥ ഈ സിനിമയിൽ ഉള്ള പോലത്തെ സുഹൃത്തുക്കൾ ഉണ്ടായിക്കഴിഞ്ഞാൽ തീരുമാനമാകും പിന്നെ Thilakan നെ പോലെയുള്ള അച്ഛന്മാർ ഉണ്ടായാൽ പിന്നെ ഒന്നും പറയേണ്ടതില്ല
ഈ കഥ തന്നെ ഉയർന്ന ജാതിയിൽ ഉള്ള പെണ്ണിനെ താഴ്ന്ന ജാതിയിൽ ഉള്ള പയ്യൻ കെട്ടണമായിരുന്ന്. അച്ഛൻ്റെ ക്ഷമയും അനുസരണയും ഒക്കെ അപ്പോ കാണാം
Athangane varillallo mashee😂... Angane aayirunnengil aa achan aa marriaginu sammathikkillarunnu... Appo engane ee mandatharam glorify cheyyan pattum😂
Ivide nair enna vakku edakkide perukalilude aayal polum eduthidunnund... Enthin ithu munne kandirunna or ippol kandukkondirikkunna viewrsinu polum chekkan nair aanu cash mathre kuravollu ennoru thought varum.. Athinu vendi thanne same jathy aakkiya polund... Ivide highlight cheyyendathu sneham aanallo😌... Ethu😂
Sathyam
എങ്ങനെ എങ്കിലും ജാതി പറഞ്ഞു ഹിന്ദുക്കളെ തമ്മിൽ തല്ലിക്കുക, അത് തന്നെ കാക്കയ്ക്ക് ജോലി
😂😂😂😂😂😂😂😂😂😂
Ishtapettavar thammil ann kalyanam kazhikkedath allathe ariyathe sambhavichath vidhi aayi karuthi jeevikkaruth ithokke appol thanne solve cheyyan pattunna problem aayirunnu😑
😂😂😂Athinu eppol kalayanam ellalo kalayanam venda enna penngalu parayunne kanjavu adichu kirigi vallavanum oke ellam koduthu nadkunnu .Ana's ullavarku paranjitt ullatha kalayanam .snekhichitt ayalum kalayanam kazhichu mariyathuku jivikanam. Penngaluku annu imagine kudthal anninekal athu kond odukum munji kuthi erikam
potta padam.aa thaali oori veendum kettanamayirunnu.4 perkum santhoshamayenne.ithil thilakan characterinte yum jagathi characterinteyum chila swartha lakshyangalku pavam krishnane pazhi paranju...
80's 90'sle kids okke ithu isthaperum
അന്ന് ഇത് പോലെ നടന്നിട്ടുണ്ട് അതിന്റെ base ൽ ആക്കിയ സിനിമ ആണ് ആണുങ്ങളുടെ മുഖത്തു നോക്കാൻ പോലും dyram ഇല്ലാത്ത കാലം എന്ന് ഓർക്കണം
എന്റെ വല്യമ്മയെ വല്യച്ഛൻ ആള് മാറിയിട്ട കല്യാണം കഴിച്ചത്... ഇന്നാണെകിൽ താലി മാറ്റി കെട്ടും.. പണ്ടൊക്കെ താലിക്ക് അവരെല്ലാരും ഭയങ്കര value കൊടുക്കും കുലസ്ത്രീ കുലപുരുഷൻ ഒകെ അല്ലെ അവരൊക്കെ 😁😁😁😁
@@purpleaishh5347എങ്ങനാരുന്നു സംഭവം
ആരെങ്കിലും ഇപ്പൊ കാണുന്നുണ്ടോ 26-7-2024 10:53pm
08-08-24
27/8/24 1:18am
10/09/2024 7:00pm😊
കൊറേ ന്യൂജൻ കമെന്റുകൾ കണ്ടു😀😀 ഈ സിനിമയിൽ എന്താ ആർക്കും മൊബൈൽ ഫോൺ ഇല്ലാത്തത് എന്ന് ചോദിക്കാഞ്ഞത് ഭാഗ്യം 😂😀😀
Ahhh njn oru new gen polum alla! Eth ningalde makk sambavichal ningal enth chyum? Oru maryadak oke vende! Oorum perum ariyathavante koode Thali Mari poyi en paranj arelum veetile kochine paranjayakumo!
@@poornimav7834ith oru cinema aanu jeevitham alla…kashttam
Ee 2k piller vandam kannenda😢😢
Annathe kalam ithanennu paranju ee oru sambavathe glorify cheyyunna kure comentsum kandu... Okey guruvayuril ingane ulla incident sambavikkarund.. Ennu karuthy life long ishttapedatha oru life ilott thalli vittathineyano ningal generationte perum paranju glorify cheyyunnathu...
@@estrella1573 aa സിനിമയിൽ തന്നെ പറയുന്നുണ്ട്. രാകേഷ് ne പോലെ വേറെ ഒരു handsome smart guy ആണ് പെണ്ണ് മാറി കെട്ടിയത് എങ്കിൽ പെണ്ണ് സമ്മതിക്കില്ലാരുന്നോ എന്ന്. സ്റ്റാറ്റസ് ആണ് പ്രശ്നം. പിന്നെ arranged marriage ആവുമ്പൊ കുടുംബം സ്റ്റാറ്റസ് ഒക്കെ ആണ് പ്രധാനം.അന്നത്തെ കാലത് അങ്ങനെ കല്യാണം കഴിക്കുന്നവർ തമ്മിൽ വലിയ പരിചയം പോലും ഉണ്ടാവില്ല . അത് കൊണ്ടാണ് പെണ്ണ് മാറിപോവുന്നത്. പിന്നെ അന്നുള്ളവർക് ദൈവഭയം കൂടുതൽ ആയിരുന്നു.
ഗുരുവായൂർ അമ്പല നടയിൽ... ഇതുമായി എന്തൊരു ബന്ധമുണ്ട്
നായകനും നായികയും ആ പടത്തിലുണ്ട്
@@Ajnasv.aathaano bandham😅
@@nimidailyas3042 😁
ന്താ ബന്ധം
ജഗദീഷ് ചേട്ടൻ മൊണ്ണ ആയിട്ട് കലക്കി 😂 റിയൽ ലൈഫിൽ പുള്ളി 🗿
അത് പിന്നെ... മാർബിളിൽ പ്രതിമ ഒക്കെ ഉണ്ടാക്കൂലെ അത് രാധിക ആണ്...എൻ്റെ മാർബിൾ രാധിക ആണ്😂😅...
57:42 ഇഷ്ടപെട്ട ആളെ വിവാഹം കഴിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിഞ്ജീടുള്ള ജീവിതം വെറും പാഴാണ്..അനുഭവം
Athinu kittande nammude esttamthinu anusarichu arum kitt ella 😂 .vittil ullavare verupichitt kalayanam kazhikendi varum.
കൂട്ടുകാരൊക്കെ അവരുടെ കാമുകിമാരെ കുറിച്ച് പറയുമ്പോ മാർബിൾ രാധയാണ് നീ😂
എന്റെ കഥ ഒരു വിത്യാസം എന്നെ വേണ്ടാ എന്ന് പറഞ്ഞപ്പോൾ ഒപ്പിട്ടു വീട് സ്ഥലം എല്ലാം ഒരുമിച്ചു കൊടുത്തു നമ്മളെ വേണ്ടാതോർക് നമ്മക്കും വേണ്ടാ അൻപതു ലക്ഷം സ്വത്തു കോഡോട്ടെ അതാണ് അവടെ സ്നേഹം ഗുഡ് ഫിലിം
Poruthapedan patt ella kalayanam kazhikunnu enthina. Angane pidivashi kannicha last arum kanni ella ente life eg
1:19:55 നിങ്ങൾ എങ്ങോട്ടാ ⁉️
പാർലമെന്റിലേക്ക്...വീട്ടിൽ പോടീ...
അരി വെന്തു. ഇപ്പൊ പോയാൽ ചോറുണ്ണാം ഇല്ലേൽ വാൾപോസ്റ്റർ ഒട്ടിക്കാം.. വീട്ടിൽ പോടീ 😂😂😂😂
മറ്റെ പാവം പെണ്ണ് oombi അത്ര തന്നെ !!
70 to 90's kidsനിതൊക്കെ ഓസ്കാർ കിട്ടേണ്ട സിനിമയാണ് 😂😂
No bro.. you underestimated 90s.. 😄
അധികം ലോജിക് നോക്കാതിരുന്നാൽ Super movie . Songs
ഗുരുവായൂരിൽ മുൻപ് ഇതുപോലൊരു സംഭവം ഉണ്ടായിട്ടുണ്ട്.. 😊
September 8 nu kanunnavar undo👀
❤ ரேக்கா அம்மா நடிப்பு மிகவும் அழகு
2023 november kaanunvar undooo??
After Guruvayoor ambalanadayil😅😌
സ്വന്തം മകന്റെ കല്യാണത്തിന് പോകാത്ത അമ്മയോ?😮( സുകുമാരി ചേച്ചി 😂😢)
Neelathamara movieyil parayunde..
Anmakkalde marriage ammamar pokarilla mainly widow ayavar aaa kalthu
@@shrutimohan8908 ok👍..
പണ്ടത്തെ കാലം അല്ലെ? അമ്മമാർ വീട്ടിൽ ബാക്കി കാര്യങ്ങൾ ഒക്കെ നോക്കി വധു വരന്മാരെ കാത്ത് നിൽക്കും.
@@stephybeks2546 ഓഹോ 👍... ✌️
@@stephybeks2546 ippozhum pokilla
2024 il kaamundo aarangilum 🥰
2050 കാണുന്നവരുണ്ടോ 😊
ഗുരുവായൂർ അമ്പല നടയിൽ film troll കണ്ടപ്പോ ഓർത്തു അതിലെ 2 പേരും ആണല്ലോ ഇതിലെ hero & heroin എന്ന് 😂
Nice OK film but dont miss Unni Mary's quintessential fun acting.
Instagram kanduvannavr evide like adikku😂😂😂
2024 കാണുന്നവർ ഉണ്ടോ
2024 കാണുന്നവർ ഉണ്ടോ❤
മോഹൻലാൽ ഒരു സിനിമയിൽ പറഞ്ഞത് പോലെ കാശു ഉണ്ടെങ്കിൽ കാറു വാങ്ങാo ബെൻസ് വാങ്ങാo പക്ഷെ ഒരു പെണിന്റെ മനസ്സ് വാങ്ങാൻ പറ്റില്ല ഇതിൽ ജഗദിഷിനോട് രേഖ കാണിക്കുന്ന അരോചകം
Brother devan superb.
Guruvayoor ambalanadayil kanditt ee movie kanan vannavar undo
2024 il kanunnavarundo?
2024 l കാണുന്ന ഞാൻ😊
എജ്ജാതി toxic പടം..നായകനും വീട്ടുകാരും കൂട്ടുകാരും പെണ്ണിന്റെ വീട്ടുകാരും കൂട്ടുകാരും സകല കഥാപാത്രങ്ങളും 100% toxic.
#സിദ്ദിഖ് ഇക്കാടെ #ദാരിദ്യവാസം സീനിന്റെ ഒരു റീൽസ് വീഡിയോ കണ്ടാണ് ഞാൻ ഇവിടെ വന്നത്..
ആഗ്രഹിച്ച ആളിന് പകരം വേറൊരു ആളെ കെട്ടേണ്ടിവന്ന പെണ്ണിന്റെ അവസ്ഥ മനസിലാക്കാൻ ശ്രമിക്കാതെ ഒരു പൊട്ടനെ പോലെ ജഗതീഷ് ചേട്ടൻ എന്തൊക്കെയാണ് കാണിച്ചു കൂട്ടുന്നത്.!!🙆🏻♂️
അത് ഒരു വഴിക്ക് അവിടെ കിടക്കട്ടെ -- എനിക്ക് ഏറെ ഇഷ്ട്ടപ്പെട്ടത് #സിദ്ദിഖ്_ഇക്കയുടെ കഥാപാത്രം തന്നെയാണ്❤ അതാണ് നമ്മളോട് വളരെയധികം ചേർന്ന് നിൽക്കുന്നത്🙌
കുളത്തിൽ നിന്ന് ജഗതിചേട്ടനോട് ഉള്ള ഡയലോഗ് & കാമുകി ആയ തുളസിയോടും ഉള്ള ലാസ്റ്റ് സീനും💔
#തുളസിയും (ഗീതാവിജയൻ) #കമലാക്ഷിയും (ഉണ്ണിമേരി) ഒക്കെ എന്നാ ലുക്കും അഭിനയവും🤩🤩 ഒപ്പം #രാധികയും ( മാമുക്കോയടെ മോള് ) നൈസ് ആയിരുന്നു..👏👏👏
നീയും വന്നല്ലേ.... 😌 വരുമെന്ന് എനിക്ക് അറിയാമാരുന്നു... 🌝🤌🏻
Ith kaanan vannathonnm allaa.. Ee padam ingot keri vannath aan.. 😅
@8:06
@43:30 Satyam
ഗുരുവായൂര് കല്യാണത്തിന്നു മാല കൊണ്ടു പോണ്ട ഹേ
Lapata laddies 😅
Actually Devan alle seri 😎
1:49:55-1:50:07 that heart feeling scene
satyam 🥺
What a toxic storyline !!!! Glad things have changed.
Get lost we like movie
Point out one movie which don't portay toxicity
@@vaishnevkunnath2301 Precisely my point
@@viveksg1020sathyamlle paranjath
Siddique ❤
Inn kanunnavar aaroke😌
Innu kanunnu
Watching after many years. For references in Guruvayur AmbalaNadayil
Reels kandittu vannavrundo
2024 night' kannunavr undoooo makaleeee🧐
Watching rn😅
Yess watching now
Ippo kande ullu
Nalla movie ❤❤❤❤❤
പെണ്ണിന്റ പയ്യന്റെ പേര് ഒരുമിച്ചു വിളിച്ചു എങ്കിൽ 😂😂😂
innathe kaalath aanu inghnae oru kalyanam kazhichad enkil apo thanne penkutti aa thali oori avante mugatherinju poyene,,,thaali ariyathe ketti enn paranju ishtam ilathavarude oppam kazhiyenda karyam ilalo..athu ini achano aru paranjalum
This movie is a nightmare for girls😂
Ture😂
Super movie ❤
Guruvayoor ambalanadyil ithinte sequel aano 😂
2025il കാണുന്നവരുണ്ടോ
Ella
Laapatha ladies😂
Bgm ❤️❤️❤️❤️
2024 ill kanunnavar undo
ഗോവിന്ദൻ 🥰കമലു 👌 ഹരി ❤ സൂപ്പർ സിനിമ
❤
ജഗതീഷ് ചേട്ടൻ ❤
Wht about mammukoyante mol😢
2060 ഇൽ കാണുന്നവരുണ്ടോ???
Loop vazhi poyi😂കണ്ടു വന്നു 😅
കണ്ണൻ,രാധിക,ഹരി പിന്നെ ജഗതി എല്ലാവരും🎉
Athreyum adichit noki nilkunnu nalla bharya🤣atleast oru manushytham enklum kanikam arunnu
1:02:40...😂😂😂😂😂😂😂
കടക്കാരൻ ചേട്ടൻ... 👏🏽👏🏽👏🏽👏🏽😂😂
നല്ല കുടുംബ ചിത്രം
2025 I'll kanunnavar undo?😂