Padma Malayalam Full Movie | Anoop Menon | Surabhi Lakshmi

Поділитися
Вставка
  • Опубліковано 6 вер 2024
  • Padma is a 2022 Indian Malayalam movie directed and written by Anoop Menon. It stars Surabhi Lakshmi, Anoop Menon
    #Padma #PadmaMalayalamMovie #anoopmenon #surabhilakshmi
    MUSIC ON : GOODWILL ENTERTAINMENTS
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Goodwill Entertainments: goo.gl/s92pm7
    ► Like us on Facebook: goo.gl/2V6uNV
    || ANTI-PIRACY WARNING ||
    This content is Copyrighted to GOODWILL ENTERTAINMENTS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • Розваги

КОМЕНТАРІ • 1,7 тис.

  • @babukasimbabu9661
    @babukasimbabu9661 Рік тому +47

    ഹൃദയസ്പർശിയായ കഥ .കാലിക പ്രസക്തിയേറെയുള്ള ഒരു മനോഹര ചിത്രവും, ഗാനങ്ങളും. ഇതിൽ വേഷമിട്ട ഓരോ കഥാപാത്രങ്ങളും അഭിനയമികവ് പുലർത്തിയിട്ടുണ്ട്. സുരഭി ലക്ഷ്മി എന്ന അഭിനേത്രിയും, അനൂപ് മോഹൻ എന്ന അഭിനേതാവും അഭിനയ മികവിനാൽ ഹൃദയത്തിലിടം നേടിയ ചലച്ചിത്രം .
    ഈ അടുത്തകാലത്തായ് 100 കോടി ക്ലബ്ബിൽ കയറിയ കഥാ മൂല്യം തൊട്ടു തീണ്ടിയിട്ടില്ലാത്ത കുറേ ചിത്രങ്ങൾ കാണാനിടയായിട്ടുണ്ട്. പക്ഷെ ആ ചിത്രങ്ങളൊന്നും മനസ്സിൽ തങ്ങിനിൽക്കാറില്ല എന്നതാണ് സത്യം . കാരണം...വെറും തട്ടിക്കൂട്ടും, ഇടിയും, പൊകയും, പിന്നെ കുറെ കോപ്രായങ്ങളും. അത്തരം സിനിമകളെ അപേക്ഷിച്ച് ഈ ഒരു ചിത്രം ഒരു പടി മുന്നിൽ തന്നെയാണ് .
    സാങ്കല്പിക കഥകളിൽ നിന്നും മാറി ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന, അല്ലെങ്കിൽ നാളെയും സംഭവിച്ചേക്കാവുന്ന സത്യസന്ധമായ ഒരു കുടുംബ കഥ. ഇതിലെ ചില കഥാപാത്രങ്ങൾക്ക് എവിടെയൊക്കെയോ നമ്മുടെ ജീവിതവുമായ് ബന്ധമുണ്ടോയെന്ന് തോന്നിപ്പിക്കുന്ന ,യാഥാർത്ഥ്യങ്ങളെ വരച്ചുകാണിച്ച ഒരു നല്ല ചിത്രം.
    ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഇതെൻ്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്.

  • @Lakshmi-dn1yi
    @Lakshmi-dn1yi Рік тому +10

    നല്ലൊരു സിനിമ. പണത്തിനും പ്രശസ്തിക്കും പുറകെ ഓടുന്ന തിരക്കിൽ സ്വന്തം ഭാര്യക്ക് പറയാനുള്ളത് ഒന്ന് കേൾക്കാൻ പോലും സമയം ഇല്ലാത്ത ഭർത്താക്കന്മാർക്കായ്. ഭർത്താവിന്റെ തിരക്കിൽ സ്വന്തം വിരസത മാറ്റാൻ സ്ത്രീകൾ തിരഞ്ഞെടുക്കുന്ന സൗഹൃദങ്ങൾ അവസാനം ജീവിതത്തിലെ സന്തോഷവും സമാധാനവും കെടുത്തുന്ന ഭീകര ജീവി ആയി മാറുന്ന അവസ്ഥ. ഇതിൽ നിന്നൊക്കെ പഠിക്കാൻ ഒരുപാട് പാഠങ്ങൾ ഉണ്ട്. പുറത്തു കാണുന്ന പണവും വലിയ വീടും മേക്കപ്പും ഫ്രണ്ട്ഷിപ്പും പൊങ്ങച്ചവും ഒന്നും അല്ല സന്തോഷം നിറഞ്ഞ ജീവിതത്തിന്റെ ആധാരം എന്ന്. Good story good songs and good movie. Congratulations അനൂപേട്ടാ 🌹🌹🌹🌹🌹

  • @-mt8384
    @-mt8384 Рік тому +470

    2023 ൽ കാണുന്നവരുണ്ടോ... എത്ര മനോഹരമായ സിനിമയാണ് കമന്റ്‌ നോക്കി കാണുന്നവരെ ഈ സിനിമ നിരാശപ്പെടുത്തില്ല 👍😘🥰

  • @lulunezerlulunezer2868
    @lulunezerlulunezer2868 Рік тому +205

    സൂപ്പർ മൂവി സൂപ്പർ സൂപ്പർ ഇത് സിനിമ പലരുടെയും ജീവിതത്തിൽ സംഭവിക്കുന്ന യാഥാർത്ഥ്യം നല്ല പാട്ടുകളും കുറെ ഇടിയും തൊഴിയും ഉള്ള സിനിമകൾ വിജയിക്കും പക്ഷേ ഇതുപോലുള്ള പടങ്ങൾ റിവ്യൂ പറയാൻ ആൾക്കാർ കാണില്ല ഇന്ന് 95% ആൾക്കാരുടെ ജീവിതത്തിൽ സംഭവിക്കുന്ന നേരുകളാണ് ഇതിൽ പറഞ്ഞത് മുഴുവനും

    • @sujathapn9440
      @sujathapn9440 Рік тому +5

      Super cinema

    • @user-mt7fk1ui6r
      @user-mt7fk1ui6r Рік тому

      👌🏻

    • @lincykids
      @lincykids Рік тому +2

      അതിനു ഈ സിനിമ കണ്ടതും കമന്റിട്ടതും ആണുങ്ങളായിരിക്കും.
      Then it is obvious.
      How can they bear it in a male showenist society...............?
      A man forgiving his wife...... can't

    • @harikrishnanhari7221
      @harikrishnanhari7221 Рік тому +1

      Ingane thirichangenkil wife forgive cheyyumo

    • @anupvanupv1576
      @anupvanupv1576 Рік тому +1

      പടം സൂപ്പർ. പക്ഷേ സുരഭി ചെയ്തത് ശരിയാണോ??¿

  • @sajithomas9596
    @sajithomas9596 Рік тому +50

    അവിചാരിതമായി youtube-ൽ കണ്ടതാണ് ഈ ചിത്രം. കണ്ടിരിക്കുമ്പോൾ
    വേറേ ഏതോ ലോകത്ത് എത്തിയ പോലെ. script, song, pictorisation അതിഗംഭീരം. ഇതിൽ ഭഗവാക്കായ എല്ലാവർക്കും അഭിനന്ദനം,

  • @haridas-xi4wj
    @haridas-xi4wj Рік тому +38

    അടിയും, ഇടിയും, ഒച്ചപ്പാടും ബഹളവും ഒന്നുമില്ലാത്ത നല്ലൊരു സൈക്കോളജിക്കൽ മൂവി. ഇത് മനുഷ്യന്റെ ലോങ്ങ്‌ ലൈഫ് ൽ ഒറ്റപ്പെടലിന്റെ നിമിഷങ്ങളിൽ സംഭവിക്കുന്നത്. അത് ആണിലായാലും, പെണ്ണിലായാലും. മനസ്സിൽ സൂക്ഷിക്കേണ്ട, 'ചില നിമിഷങ്ങളിൽ' വഴുതി പോകുന്ന മനസിനെ ശരിയേത് തെറ്റേതു എന്ന് തിരിച്ചറിഞ്ഞു ദൃഢ പ്പെടുത്തേണ്ട ആവശ്യകതയെ കുറിച്ച് ചൂണ്ടിക്കാട്ടുന്ന ജീവിതാനുഭവങ്ങളുടെ കഥ. എനിക്ക് വളരെയേറെ ഇഷ്ടമായി!!

  • @mr.anu7866
    @mr.anu7866 Рік тому +85

    രണ്ട് മണിക്കൂറിൽ നിങ്ങളൊരു സിനിമ ആണ് കാണിച്ചത് .....പക്ഷെ പല ആളുകളും ഒരു ജീവിത കാലം മുഴുവൻ ജീവിച്ചു തീർക്കുന്നതാണ് ഇങനെ ഒരു life 🥰🥰🥰🥰🥰

    • @maryjoseph9847
      @maryjoseph9847 Рік тому

      Simply beautiful! A must see movie for today's generation.

  • @mohammedsaleemsha9847
    @mohammedsaleemsha9847 Рік тому +23

    ജീവിതം വളരെ മനോഹരമാണ്,മനപ്പൂര്‍വ്വം കെെവിട്ടുകളയരുത്, പിന്നീട് തിരിഞ്ഞു നോക്കുമ്പോഴാണ് എത്ര വില പിടിച്ചതാണ് നഷ്ടപ്പെടുത്തിയതെന്ന്...മനസ്സിലാകുക...

  • @niminimmi
    @niminimmi Рік тому +154

    ഒരാൾക്കു ഒരാളെ കേൾക്കാൻ മനസ് ഉണ്ടായാൽ തീരാവുന്ന പ്രശ്നം മാത്രം ആണ് ഉള്ളത് anupetta സൂപ്പർ ആണ് സോങ്‌സ് ഓക്കേ പൊളി 💝💝💝

  • @sajeevpurushothaman1164
    @sajeevpurushothaman1164 Рік тому +29

    ഏറെ നാളുകൾക്കുശേഷം നല്ല ഒരു സിനിമ കണ്ടു .അനൂപ് മേനോന് അഭിനന്ദനങ്ങൾ .സുരഭിയെ തെരഞ്ഞെടുത്ത അനൂപ് അഭിനന്ദനം അർഹിക്കുന്നു ..

  • @refuresu4913
    @refuresu4913 Рік тому +89

    ഇന്നത്തെ സമൂഹത്തിൽ നടക്കുന്ന വിഷയങ്ങൾ എത്ര മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു... സീരിയലിൽ കണ്ട കാലം മുതൽ ഇഷ്ടം ആണ് അനൂപേട്ടനെ... മനോഹരമായ ഒരു റൊമാൻറിക് കാമുകൻ്റെ ലുക്കുള്ള മുഖം...നല്ല സിനിമകൾ തീയേറ്ററുകളിൽ ശ്രദ്ധിക്കാതെ പോകുന്നത് എന്തൊരു കഷ്ട്ടമാണ്....അനൂപേട്ടാ സ്നേഹം...നല്ല മൂവീ🥰🥰

    • @athulya1969
      @athulya1969 Рік тому +1

      Anoopettan serialil undenno❤

    • @jessiepinkman861
      @jessiepinkman861 6 місяців тому

      ഇതേത് തീയേറ്ററിൽ നിന്നാ കണ്ടത് ?

    • @dhanyasanju763
      @dhanyasanju763 3 місяці тому

      Ys.... ഉണ്ടായിരുന്നു... Serial -- സ്വപ്നം

  • @malayalichintha5634
    @malayalichintha5634 Рік тому +29

    അനൂപ് മേനോൻ എന്ന ഈ മനുഷ്യൻ എത്ര വിചാരിച്ചാലും നിലവാരത്തിൽ തഴേപോകൂല്ല കേട്ടോ, അടിപൊളിയാ

  • @user-ti2rr9vr3y
    @user-ti2rr9vr3y Рік тому +100

    കുറെയേറെ നാളുകൾക്കുശേഷമാണ് അനൂപ്മേനോന്റെ സിനിമ കാണുന്നത്. പ്രതീക്ഷിച്ചതുപോലെ, അല്ല, പ്രതീക്ഷിച്ചതിലേറെ കാമ്പുള്ള സിനിമ. കഥാപാത്രങ്ങൾക്ക് ആപ്റ്റായ ആക്ടേഴ്സ്. അതാണേറ്റവും പെർഫെക്ട് എന്നു തോന്നുന്നത്. മറക്കാനാവാത്ത ഒരു സീനാണ്, ഡോക്ടറെ പത്മ രക്ഷിക്കുന്നത്; ആ പെൺകുട്ടിയേയും. സ്ക്രിപ്റ്റ് ആരാണെന്നു നോക്കിയില്ല. വളരെയധികം ഇഷ്ടമായി. ആഢംബരജീവിതിത്തിൽനിന്നുതന്നെ, ആഢംഭരങ്ങളില്ലാത്ത ഒരു സിനിമ. സുരഭി വളരെ നന്നായി അഭിനയിച്ചു. അനൂപ്മേനോന്റെ ഫസ്റ്റ് സിനിമമുതൽ, ഞാനൊരു ഫാനാണ്. വർഷങ്ങൾക്കുമുമ്പ് ഇക്കാര്യം ഞാൻ അദ്ദേഹത്തോടു പറഞ്ഞിരുന്നു. മറുപടിയും കിട്ടി. നന്ദി, സന്തോഷം, നല്ലൊരു സിനിമ നല്കിയതിന്. ആശംസകൾ🌹

  • @aleenabenny
    @aleenabenny Рік тому +22

    ഈ മൂവീ കണ്ടപ്പോൾ നമ്മുടെയോക്കെ ജീവിതവുമായി കോർത്തിണക്കിയതുപോലെ തോന്നുന്നു , വല്ലാത്തൊരു ഫീലിങ്ങ്സ് , ❤❤❤ സൂപ്പർ മൂവി ,😘😘😘

  • @geethuraymonappalli4494
    @geethuraymonappalli4494 Рік тому +307

    അനൂപേട്ടാ....,
    എത്ര മനോഹരമായ വരികൾ കൊണ്ടാണ് പാട്ടുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
    ആ ഈണം ഹൃദയത്തിന്റെ അറ്റം വരെ ചെല്ലുകയാണല്ലോ...
    കവിതയുടെ സുഖം തെല്ലും പോകാതെ....
    ❤❤❤❤

    • @9567996618
      @9567996618 Рік тому +2

      Isharon isharon... Nalla hindi paattokke kattedthittalle... Ee tune okke undakiyath

    • @Gangadevi-eq2de
      @Gangadevi-eq2de Рік тому

      O8j

    • @arunkumar-cu9oi
      @arunkumar-cu9oi Рік тому +1

      Title song പഴയ ' അനഘ സങ്കൽപ്പ ഗായികേ...'..

    • @statusvideos5786
      @statusvideos5786 Рік тому

      ua-cam.com/video/2TXyIfhwiCQ/v-deo.html

  • @dollythomas1330
    @dollythomas1330 Рік тому +56

    ഞാൻ ഒരു സിനിമയ്ക്കും കമന്റ് ഇടാറില്ല. പക്ഷെ ഇതിന് ഇടാതിരിക്കാൻ പറ്റില്ല. വളരെ നല്ലൊരു മൂവി. ഏറെനാൾ കൂടി നല്ലൊരു സിനിമ കണ്ടു. തുറന്നുപറച്ചിലുകളും മനസ്സിലാക്കലുകളും ഇല്ലാത്തതാണ് പല കുടുംബങ്ങളുടെയും പരാജയം. ഇന്ന് അതിന് മെനക്കെടുന്നവർ ചുരുക്കം. ഒന്നു പറഞ്ഞു രണ്ടാമത് വിവാഹമോചനമാണ് പ്രതിവിധി എന്നു കരുതുന്നവരാണ് ഏറെയും. അതിനിടയിൽ ഈ കഥ പലതും പറയുന്നുണ്ട്. താങ്ക്സ് അനൂപ് മേനോൻ ആൻഡ് ടീം🙏🌷🌷

  • @anchacko1
    @anchacko1 Рік тому +50

    മനോഹരം!
    ഒരു നല്ല സ്വപ്നം കണ്ടുണർന്ന പ്രതീതി 👏👍
    Hats off to Anoop Menon and team 👍🏼

  • @drmuhammedshan9284
    @drmuhammedshan9284 Рік тому +43

    ഹോം പോലെ മധുരം പോലെ ഫീൽ good മൂവി.... ഈ സിനിമയുടെ ഒരു ട്രൈലെർ പോലും കണ്ടിട്ടില്ലായിരുന്നു... But ഫിലിം കഴിഞ്ഞപ്പോ സൂപ്പർ ഫീൽ... ഒരുപാട് ജീവിതം ആണ് ഇതിൽ കാണിച്ചിരിക്കുന്നത്.. ഒരുപാട് കഥാപാത്രങ്ങൾ ഒന്നും ഇതിൽ ഇല്ല.. ഉള്ളവർ ഒക്കെ നന്നായി ചെയ്തിട്ടുണ്ട്... അനൂപ് മേനോനും സുരഭിയും സൂപ്പർ 👍 സുരഭിക്ക് ഈ കഥാപാത്രം ഒരു വഴിതിരിവ് ആയേക്കും... നാഷണൽ അവാർഡ് കിട്ടിയതിന് ശേഷം ഇപ്പോളാണെന്നു തോന്നുന്നു ഒരു മുഴുനീള കഥാപാത്രം കിട്ടുന്നത്... നന്നായിട്ടുണ്ട്... അന്യഭാഷ നടിമാരെ കൊണ്ട് വന്നിട്ട് അഭിനയിപ്പിക്കാതിരുന്നതിനു സംവിധായാകന് നന്ദി 👍

  • @parvana1625
    @parvana1625 Рік тому +71

    തുടങ്ങിയതും തീർന്നതും അറിയാതെ അലിഞ്ഞു പോയൊരു സിനിമ ❤👌

  • @sreedevi7750
    @sreedevi7750 Рік тому +16

    Super Film👍👍👍👍. ഭാര്യാ ഭർത്തൃ ബന്ധങ്ങളുടെ ഊഷ്മളത ... ആത്മാർഥത ... തുറന്നു പറയുക എന്നുള്ള കാര്യം ... മനുഷ്യമനസ്സുകളുടെ ചിന്തങ്ങൾ ...👍👍👍 good ... very good👍👍👍👍👍 ഇതിലെ Songs പറയാൻ വാക്കുകൾ ഇല്ല.👍👍👍👍 മനോഹരമായ വരികൾ എത്രകേട്ടാലും മതിയാകില്ല.❤️❤️❤️❤️

  • @shajikk6464
    @shajikk6464 Рік тому +15

    കണ്ണും മനസും തുറന്ന് കാണേണ്ട കാലത്തിനൊത്ത മികച്ച സിനിമ. നല്ല പാട്ടുകളും അഭിനയവും. പത്മയുടെ തുറന്ന് പറച്ചിലും - ഭർത്താവിൻ്റെ ക്ഷമയും പിൻതുടരേണ്ടതാണ്

  • @renjupr8460
    @renjupr8460 Рік тому +583

    യൂ ട്യൂബിൽ വരുന്ന സിനിമകൾ മാത്രമെ എനിക്ക് കാണാൻ പറ്റു അതുകൊണ്ട് നല്ല സിനിമകൾ ഇടണെ

    • @Shanshamon91
      @Shanshamon91 Рік тому +16

      Athenthupatti

    • @faisucc3369
      @faisucc3369 Рік тому +4

      🤔🤔🤔

    • @abhiramisanthosh9408
      @abhiramisanthosh9408 Рік тому +2

      Athenna agane

    • @renjupr8460
      @renjupr8460 Рік тому +63

      @@Shanshamon91 യൂട്യൂബിൽ സിനമ കാണുക എന്നെ സംബന്ധിച്ച്. എന്റെ സമയത്തിനും സൗകര്യത്തിനും അനുസരിച്ച് കാണാൻ സാധിക്കും എന്നതാണ് ചിലപ്പോൾ ഒരു സിനിമ കാണണം എന്ന് ആഗ്രഹിച്ച് ഒരു സിനിമ കണ്ട് ഇരിക്കുമ്പോഴാണ് . ഒരു ആവശ്യം വരുന്നത് ആ സമയം പോസ് ചെയ്ത ശേഷം പിന്നീട് എപ്പോഴെങ്കിലും കാണും .2 - പുതിയ സിനിമകൾ കാണണം എന്ന് ആഗ്രഹിച്ചാൽ ഏതെങ്കിലും ആപ്പിലൂടെ കാണണം എന്ന് ആഗ്രഹിച്ചാൽ ആ ആപ്പിൽ പണം കൊടുത്താലല്ലേ കാണാൻ സാധിക്കൂ എന്റെ ഈ ആഗ്രഹം നടത്താൻ എനിക്ക് ആരും ഇല്ല. 3 - കേബിളിലൂടെ സിനിമ കാണണം എന്ന് വിചാരിച്ചാൽ അവർ സിനിമ ടെലികാസ്റ്റ് ചെയ്യുന്ന സമയത്ത് എനിക്ക് സിനിമ കാണാൻ സാധിക്കില്ല. ഇങ്ങനുള്ള കാരണങ്ങൾ ഉള്ളതു കൊണ്ടാണ് എനിക്ക് യൂട്യൂബിൽ മാത്രമെ സിനിമ അതും പുതിയ സിനിമകൾ കാണാൻ സാധിക്കൂ എന്ന് പറഞ്ഞത്

    • @thankamanikr8203
      @thankamanikr8203 Рік тому +1

      @@faisucc3369 ..::::::::::

  • @lifeaclick6551
    @lifeaclick6551 Рік тому +26

    Thank you for such a wonderfull treat.... നല്ല പാട്ടുകൾ... പദ്മ മരിച്ചുപോയിരുന്നെങ്കിൽ തിരിച്ചു കിട്ടാത്തവിധം നഷ്ടപ്പെട്ടുപോയേനെ എന്നു ബോധ്യപ്പെടുത്തിയ വരികൾ മനസ്സിൽ തറച്ചു..... എല്ലാവർക്കും അങ്ങനെ ചിന്തിക്കാൻ കഴിയട്ടെ..... Anoop sir, ഫിലിം കണ്ട ഉടനെ എനിക്ക് sir നെ വിളിച്ച് തന്നെ ആ thanku പറയണം എന്നു തോന്നിപ്പോയി... Making is excellent...

  • @shihabasajeer5306
    @shihabasajeer5306 Рік тому +353

    സുരഭിയെയും anoop മേനോനെയും ഒരുപാടിഷ്ടമായിരുന്നു, ഈ പടം വല്ലാതെ ഇഷ്ടപ്പെട്ടു, സമകാലികത്തിൽ ഇതൊരു നല്ല പടമായി തോന്നുന്നു,

    • @shinysiby9577
      @shinysiby9577 Рік тому

      👍👍

    • @loveuall916
      @loveuall916 Рік тому +17

      ഈ പ്രേമം അവിഹിതം എല്ലാം മനുഷ്യർ ഉണ്ടായ kaalam മുതൽക്കെ ഉണ്ട്... എന്തിനാണ് എല്ലാരും ee പുതിയ കാലത്തെ മാത്രം പറയുന്നത്.. ഇപ്പോ എല്ലാം open ആണ് അത്രേ വ്യത്യാസം ഉള്ളു....

    • @MinisGourmet
      @MinisGourmet Рік тому

      Best movie.Surabhi n Anoopmenon super 👌

    • @anpuselvi5823
      @anpuselvi5823 Рік тому +1

      @@loveuall916 👍

  • @alishap6392
    @alishap6392 Рік тому +79

    Nice movie...
    ഇന്ന് നഷ്ടപെടുന്നതെലാം ഉൾപെടുത്തിയ ഒരു ചലച്ചിത്രം.
    പലർക്കും തിരിച്ചറിവ് നൽകുന്ന ഒരു movie. A content rich movie 💫

  • @nanda7820
    @nanda7820 Рік тому +276

    നല്ല സിനിമ... ലാസ്റ്റ് പദ്മയുടെ വീടും ചുറ്റുപാടും എന്താ ഭംഗി....❤️

  • @harim6401
    @harim6401 Рік тому +10

    സിനിമ കൊള്ളാം,അനൂപ് മേനോനിൽ നിന്നും ഇത്രയും പ്രതീക്ഷിച്ചില്ല.
    കൂടുതൽ നല്ല സൃഷ്ടികൾ ഉണ്ടാകട്ടെ.

  • @renimolpr8878
    @renimolpr8878 Рік тому +697

    ഈ movie ഇറങ്ങിയ ടൈമിൽ ഒരുപാട് degrading കണ്ടിരുന്നു.... But Anoop Menon ഒരിക്കലും below average ആക്കില്ല എന്നൊരു വിശ്വാസം ഉണ്ടായിരുന്നു... Nice movie... Surabhi performed very well... 👌👌👌

  • @shantkm100
    @shantkm100 Рік тому +6

    അവിഹിതങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടവയല്ല! തെറ്റുകൾക്ക് ആയിരം കാരണങ്ങൾ ഉണ്ടെങ്കിലും, തെറ്റുകൾ തെറ്റുകൾ തന്നെയാണ്. എല്ലാവർക്കും തെറ്റ് പറ്റും എന്നത് തെറ്റിന് ഒരിക്കലും ന്യായീകരണമാകുന്നില്ല. ജീവിതം ഒരു സ്ഫടികപാത്രമാണ് , പൊട്ടി ചിതറിയാൽ പിന്നെ ചേർത്ത് വെക്കാനാകൂല , ചേർത്ത് വെച്ചാലും ഒരിക്കലും പഴയത് പോലെ ആകുല . ആകുമെന്നത് സ്വപ്നം മാത്രമാണ്.

  • @DrMechanist
    @DrMechanist Рік тому +56

    കാണാൻ വൈകിയതിൽ സങ്കടം, പൊളി പടം 🔥😍

  • @aparna3296
    @aparna3296 Рік тому +13

    One thing I have got from this beautiful movie is...don't let small things spoil your bigger ones and vice versa.
    Always have the beauty of the relationship specially of being soulmates..... Don't let anything spoil this beautiful bonding which has all the spices of life, which doesn't have in any other relations.

  • @saritha2056
    @saritha2056 Рік тому +52

    സുരഭി അഭിനയിക്കുവല്ല ശെരിക്കും ജീവിക്കുന്ന ഫീൽ എന്തൊരു റിയാലിറ്റി ... സൂപ്പർ മൂവി... 👌🏻👌🏻👌🏻😍😍

  • @reshmaur5568
    @reshmaur5568 Рік тому +5

    കണ്ടിരിക്കാൻ പറ്റിയ സിനിമ . നല്ല message . അനൂപ് മേനോൻ സിനിമ കൾ വെറുതെയാവില്ല.

  • @a.s.m.arelaxing523
    @a.s.m.arelaxing523 Рік тому +135

    നല്ല സന്ദേശം ഉള്ള, ഭാര്യ -ഭർത്താക്കന്മാർ കണ്ടിരിക്കേണ്ട പടം 💕

  • @anuprajeesh357
    @anuprajeesh357 Рік тому +62

    മോനെ ഒരു രക്ഷയുമില്ലാത്ത നല്ല പാട്ടുകൾ വേറെ ഏതോ ലോകത്തിൽ ചെന്ന പോലെ ആയി അനൂപേട്ടാ നിങ്ങൾ പതിവ് തെറ്റിക്കില്ല എന്ന ഉറപ്പിൽ കാണാൻ തുടങ്ങിയതാ നല്ല ഒരു അനുഭവം അതാണ്‌ ഈ സിനിമ 👍👍👍👍👍

  • @user-zx9vc2pr1h
    @user-zx9vc2pr1h Рік тому +7

    മനുഷ്യമനസുകൾ അങ്ങനെയാണ് തെറ്റുകൾ ചെയ്യാൻ അവസരം കൊടുത്താൽ അത് തെറ്റിലേക്ക് പോകും ഇതിനവസരം കൊടുക്കാതെ അതിനെ നിയന്ത്രിക്കുന്ന വർ വിജയിക്കും

  • @shahidamk2928
    @shahidamk2928 Рік тому +246

    ഉള്ള് തുറന്നു സംസാരിച്ചാൽ തീരാത്ത ഒരു പ്രശ്നവും നമ്മുടെയൊന്നും ജീവിതത്തിലില്ലടോ 🥰

    • @sanafathima7801
      @sanafathima7801 Рік тому +21

      സംസാരിക്കണ്ടേ 😌

    • @anusreeanusree367
      @anusreeanusree367 Рік тому

      Uvvo

    • @sherinJabir
      @sherinJabir Рік тому +14

      Samsarikkumbo mateyal ready aavanm 👍👍

    • @SahadCholakkal
      @SahadCholakkal Рік тому

      ഒലക്കയാണ്

    • @yamuna4639
      @yamuna4639 Рік тому +19

      ഉള്ള് തുറന്നു സംസാരിക്കാൻ ഒരാളില്ലാത്തതാണെടോ നമ്മുടെയൊക്കെ പ്രശ്നം 😄

  • @ashrafkm7091
    @ashrafkm7091 Рік тому +10

    Nice film.. Small film but.. 🙄
    ഒരുപാട് ഒരുപാട് കാര്യങ്ങൾ ചെറിയ ഒരു ചിത്രത്തിലൂടെ പറയാതെ പറയുന്നു.... ഇ ചിത്രത്തിലെ കഥപാത്രങ്ങൾക്ക്, നമ്മളിൽ പലർക്കും എവിടെയൊക്കെയോ ചില ബന്ധങ്ങൾ ഉള്ളതു പോലെ ഒരു ഫീലിംഗ്സ് നൽകാൻ കഴിഞ്ഞിട്ടുണ്ട്.. Good 👍🌹
    And good songs.. 👍🌹

  • @salilar.a5651
    @salilar.a5651 Рік тому +8

    ജാട നടികളിൽ നിന്നും മോചനം കിട്ടി 😍♥️♥️♥️🙏🏻🙏🏻
    സൂപ്പർ മൂവി 🥰

  • @rudrakshs2442
    @rudrakshs2442 Рік тому +62

    നല്ല പടം. പദ്മ സൂപ്പർ. പരസ്പരം മനസിലാക്കാൻ ഉള്ള കഴിവ് ഉണ്ടെങ്കിൽ ആ life success ആവും അല്ലെങ്കിൽ ഒരാൾ മാത്രം sacrifice ചെയ്യേണ്ടി വരും അത് വലിയ കഷ്ട്ടം ആണ്

  • @azeeznv805
    @azeeznv805 10 місяців тому +2

    ഈ പിഴവിനെ ഏതു നിലയ്ക്കും ന്യായീകരിക്കുന്ന വരുണ്ടാകും പക്ഷെ അവർ അവരുടെ സ്ഥാനങ്ങൾ മറന്നുകൊണ്ട് പ്രവർത്തിക്കുന്നതിനെ ന്യായികരിക്കുന്നവർ ബന്ധങ്ങളെ മൃഗതുല്യമായി വീക്ഷിക്കുന്നത് കൊണ്ടു തന്നെയാണ്

  • @varghesevg7054
    @varghesevg7054 Рік тому +215

    എല്ലാ ഭാര്യ ഭർത്താക്കന്മാർക്കും ഇത് ഒരു പാഠമാണ് ബെസ്റ്റ് മൂവി 👌👌👌👌🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @kurianpp2902
      @kurianpp2902 Рік тому

      എന്റെ ജീവിതത്തിൽ സംഭവിച്ചത് ഇത് പോലെ തന്നെ

    • @Karthi-ro2vj
      @Karthi-ro2vj Рік тому

      ​@@kurianpp2902 now you live with your wife or not..

    • @statusvideos5786
      @statusvideos5786 Рік тому

      ua-cam.com/video/2TXyIfhwiCQ/v-deo.html

    • @Karthi-ro2vj
      @Karthi-ro2vj Рік тому

      @@kurianpp2902 please type english. .I didn't understanding your language. .

  • @imnotweeb
    @imnotweeb Рік тому +7

    ആദ്യമായാണ് യൂട്യൂബിൽ ഒരു സിനിമ കാണുന്നേ.. Good film. കാലികപ്രസക്തിയുള്ളത്

  • @abdullatheef8529
    @abdullatheef8529 Рік тому +5

    നല്ല സിനിമ. എല്ലാവരും കണ്ടോളു .നല്ലൊരു സൈക്കോളജിക്കല് ട്രീറ്റ്മെന്റാണ് ഈ സിനിമ . ഒരു പക്ഷേ നമ്മുടെയൊക്കെ മനസിനെ മഥിക്കുന്ന പല പ്രശ്നങ്ങള്ക്കും ഉത്തരം കിട്ടിയേക്കും.👍

  • @user-mz5mo3ud6d
    @user-mz5mo3ud6d 11 місяців тому +5

    ഇടയ്ക്കു കണ്ണ് നിറഞ്ഞത് എന്റെ മാത്രം ആണോ?,,, 🥰🥰🥰

  • @gamerwx1
    @gamerwx1 Рік тому +16

    Trailer കണ്ടപ്പോൾ മുതൽ ആഗ്രഹിക്കുന്നത് . ഇതൊന്നു കാണാൻ

  • @sudhamanin.p.2227
    @sudhamanin.p.2227 Рік тому +4

    എത്ര നല്ല സിനിമ.... ഒരുപാട് ഇഷ്ടം ആയി.. സുരഭി &അനൂപ് മേനോൻ സൂപ്പർ 👍👍

  • @yaara5210
    @yaara5210 Рік тому +39

    Orikkal trust nashtapettaal...ath nashtapettad thanneyaan, veendum pazhaya pole aakan aakula...specially nammal vanjikkapettad Ettavum snehicha aalal aaakumbol 🍂

  • @AbbasAbbas-ot5gf
    @AbbasAbbas-ot5gf Рік тому +1

    കൊട്ടും കുരവയും ഒന്നുമില്ലാതെ വരുന്ന എത്രനല്ല സിനിമകൾ no 1മൂവി അനൂപ് മേനോൻ സുരഭി 👍🌹💕👌

  • @omanamambra434
    @omanamambra434 Рік тому +5

    കണ്ട് തീർന്നത് അറിഞ്ഞില്ല നല്ല സിനിമ അനുപ് മേനോൻ സുരഭി ലക്ഷ്മി സൂപ്പർ ❤️❤️❤️👌🏾👌🏾👌🏾🥰🥰

  • @akhilp8681
    @akhilp8681 День тому

    2024 ൽ കാണുന്നവരുണ്ടോ... വളരെ നല്ല മൂവി ❤️

  • @vijaybamsuri
    @vijaybamsuri Рік тому +71

    ഒരു നല്ല ചിത്രം. ഒരു അനുപ് മേനൻ ടച്ച് . Excellent!!! congrats !

  • @abduljafarabduljafar9043
    @abduljafarabduljafar9043 6 місяців тому

    അനൂപ് ചേട്ടാ സുരഭി ചേച്ചി അടി പൊളി ഈ നാലഞ്ച് വർഷത്തിന് ശേഷം ഇങ്ങനെ ഒരു ഫിലിം കണ്ടിട്ടില്ല സൂപ്പർ നിങ്ങൾ രണ്ട് പേരെ ആരെങ്കിലും എവിടേൽ വെച്ച് കാണുകയാണ ങ്കിൽ എന്റെയും കുടുംബത്തി ന്റേയും ആശംസകൾ നേരിട്ട് തരണം എന്ന് ആഗ്രഹിക്കുന്നു❤❤❤

  • @dharmendraiifl9880
    @dharmendraiifl9880 Рік тому +20

    Beautiful movie.. Anoop Menon and Surabhi heart touching acting.. smoothing BGM, Excellent camera work.

  • @ponnusponnu5270
    @ponnusponnu5270 Рік тому +26

    ഈ ജയസൂര്യ യെ എവിടെ വാങ്ങാൻ കിട്ടും... ചിറകൊക്കെ ആയിട്ട് നല്ല ഭംഗി 🥰

  • @viniraj2163
    @viniraj2163 Рік тому +90

    Beautiful movie 🤩🤩 so proud of you Anoop Menon and a bit envy too 😉 both you and Surabhi acted sooo beautifully as well as all other co-actors... Music also is very soothening. Jayasoorya's presence through voice is also superb Well done 👍 congratulations to the whole team 👏👏

  • @demon_143
    @demon_143 Рік тому +32

    Completely family movie. Perfect pair.. and its theme is absolutely relatable in this society.

  • @ayishaskhan8957
    @ayishaskhan8957 Рік тому +12

    നല്ല സിനിമ.. നല്ല സന്ദേശം.. ഒത്തിരി ഇഷ്ടം ❣️

  • @kumars7041
    @kumars7041 11 місяців тому +15

    ഇത്രയും നല്ല സിനിമ ബോക്സോഫീസിൽ വിജയിക്കാതെ പോയതിൽ ദുഃഖമുണ്ട്. ❤

  • @seeja6755
    @seeja6755 Рік тому +4

    Dear, Anoop menon, ഇത്രയും ക്യൂട്ട് ആയിട്ടുള്ള സിനിമ ഞാൻ ഇന്നുവരെ കണ്ടിട്ടില്ല. എന്ത്‌ രസമാണ് കാണാൻ.proud of you

  • @Ishasulu
    @Ishasulu Рік тому +1

    ഈ സിനിമയ്ക് എന്തു cmt ഇടും
    .. ഇപ്പോൾ കണ്ടുവരുന്ന... ഒരുപാടു ജീവിതങ്ങൾ നശിച്ചു കൊണ്ടിരിക്കുന്ന... ഒരു അവസ്ഥ... ആ അവസ്ഥ ഈ ഫിലിമിൽ കണ്ടു..... ഫോൺ അത് വല്ലാത്ത അടിക്ഷൻ ആണ് അടുത്തുള്ളതിനെ മനസ്സിലാക്കാൻ പറ്റാതെ വിദൂരങ്ങളിൽ ഉള്ളതിനെ എത്തിപ്പിടിക്കാൻ സഹായിക്കുന്ന ഒരു എന്ദ്രം...... 😭..... അടുത്ത ജന്മം എല്ലാവർക്കും ഒരു ഫോൺ ആയി ജനിക്കാം.... അപ്പോൾ നമ്മൾ ആരാണോ വാങ്ങിയത് അവരിൽ ചരികിടക്കും.... ❤

  • @basheerac8979
    @basheerac8979 Рік тому +10

    നല്ല സിനിമ, സുരഭി യും അനൂപ് ഉം തകർത്ത് അഭിനയിച്ചു. അല്ല ജീവിച്ചു. അഭിനന്ദനങ്ങൾ. ❤❤❤

  • @sajinaAjeesh.
    @sajinaAjeesh. Рік тому +2

    ഒരു നല്ല സിനിമ.
    കുടുംബം എന്ത് എങ്ങനെ എന്നൊക്കെ കാണിച്ചു
    എല്ലാം കൊണ്ട് ഒരു നല്ല സിനിമ 👍🏻👍🏻👍🏻1

  • @PawDayPie
    @PawDayPie Рік тому +3

    ആദ്യമായാണ് അനുപ് മേനോൻ നന്നായിട്ട് അഭിനയിച്ച ഒരു മൂവീ കാണുന്നത് സൂപ്പർ മൂവി

  • @nishajayakrishnan3417
    @nishajayakrishnan3417 Рік тому +1

    സുരഭി ഒരു രക്ഷയുമില്ല അഭിനയമല്ല ശരിക്കും ജീവിക്കുക തന്നെ ഇത്രയും പ്രതീക്ഷിച്ചില്ല സൂപ്പർ ലവ് യു❤

  • @armstrong4048
    @armstrong4048 Рік тому +21

    Nothing wrong in celebrating christhmas. Let's celebrate Christmas everyday. 25th is just a date.

  • @mallikasebatian8543
    @mallikasebatian8543 Рік тому +2

    സിനിമയിലെ comedy, dance, romance, action ഇവയെക്കാൾ കഥകൾ ഇഷ്ടപ്പെടുന്നർക്ക് ഈ സിനിമ പെർഫെക്ട് ചോയ്സ്

  • @meeraanil5961
    @meeraanil5961 Рік тому +35

    A good film which delves down to the unfathomable mind of man and exposes its intricacies... worth seeing... thank you Anoop Menon and his crew members...

  • @baadalchanganaashey2440
    @baadalchanganaashey2440 Рік тому +1

    വളരെ enthusiastic ആയിട്ടുള്ള ഒരു സ്ത്രീ ഒരു കൗതുകത്തിന് വേണ്ടി തനിക്ക് ഇഷ്ടപ്പെട്ട ഒരു ഗായകനെ മനസ്സിലാക്കാൻ ശ്രമിച്ചു. അതിനിടയിൽ രണ്ടുപേർക്കും ഇടയിൽ ഇവിടുത്തെ സോഷ്യൽ നിയമങ്ങൾ കാരണം അവരുടെ സല്ലാപങ്ങളിൽ അല്പം രഹസ്യാത്മകത കൈവന്നു. അതു കട്ടു തിന്നുന്നതിനുള്ള എക്സൈറ്റ്മെന്റിലേക്കും ക്രമേണ പ്രകൃതിപരമായി ഉള്ള ആകർഷണ രീതിയിലേക്കും വളർന്നു... പക്ഷേ എല്ലാം കഴിഞ്ഞപ്പോഴേക്കും അവരുടെ രണ്ടുപേരുടെയും മനസ്സിൽ അനുതാപം വളർന്നു. പിന്നെ ചോർച്ച അടയ്ക്കാൻ ആയി ശ്രമം.... (കാര്യം മഴ ഇപ്പോൾ പെയ്യുന്നില്ലെങ്കിലും).
    അനൂപ് മേനോൻ തന്നെ എക്സ്ട്രാരിറ്റലിനെ പ്രോത്സാഹിപ്പിക്കുന്ന സിനിമകൾ ഉണ്ടായിട്ടുണ്ട്...
    പിന്നെ എന്തുകൊണ്ട് ഇപ്പോൾ ഒരു പുനരാലോചന?

  • @malavikamenon4465
    @malavikamenon4465 Рік тому +20

    ഈ സിനിമ ഒക്കെ കണ്ടു തുറന്നു പറഞ്ഞു ഉള്ള ജീവിതം കളയരുത്.... ഒരിക്കൽ തെറ്റ് പറ്റിയാൽ അതു ഒരിക്കലും ആവർത്തിക്കരുത്..... അതു മാത്രമാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്..... സിനിമയിൽ ഭാര്യയും ഭർത്താവും ഒന്നാകും..... യഥാർത്ഥ ജീവിതത്തിൽ രണ്ടാകും.... എന്തിനാ വെറുതെ പണി വാങ്ങി കൂട്ടുന്നത്

    • @imrooztech3463
      @imrooztech3463 Рік тому +6

      നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. സിനിമയിൽ കാണുന്നതുപോലെയല്ല ജീവിതത്തിൽ സംഭവിക്കുക. ഇനി എല്ലാം മറന്ന് ക്ഷമിച്ചാൽ തന്നെ ഒരു സംശയത്തിന്റെ തരിമ്പ് മനസ്സിൽ ഉണ്ടാവും. ആ സംശയത്തിന്റെ കണ്ണോട് ആയിരിക്കും പങ്കാളിയെ നോക്കുക. തെറ്റുപറ്റിയാൽ അത് പിന്നീട് ആവർത്തിക്കാതിരിക്കുക. മനസ്സുകൊണ്ട് പശ്ചാത്തപിക്കുക. ഒരിക്കലും ഒരാളോടും ചെയ്ത തെറ്റിനെ കുറിച്ച് പറഞ്ഞു പോകരുത്. അഥവാ പറയണം എന്ന് തോന്നുകയാണെങ്കിൽ വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് ബെഡ്റൂമിൽ സ്വന്തം കണ്ണാടിയോട് സ്വന്തം പ്രതിബിംബത്തോട് ഏറ്റു പറയുക. അല്ലാതെ സ്വന്തം ഭർത്താവിനോട് ഏറ്റവും അടുത്ത സുഹൃത്തിനോട് പറയാൻ നിന്നാൽ അത് നമ്മുടെ ശവക്കുഴി നമ്മൾ തന്നെ തോണ്ടുന്നതിനു തുല്യമാണ്. ലോകത്ത് ഒരു കാമുകനും അന്യന്റെ ഭാര്യയെ സ്വന്തം പെണ്ണായിട്ട് കണ്ടിട്ടില്ല കാണുകയുമില്ല അവർക്ക് അതുപോലെ ഒരു നിമിഷത്തെ ആസ്വാദനത്തിനു വേണ്ടിയുള്ളസ്ത്രീ ശരീരം മാത്രമാണ്. കുട്ടികളുള്ളവർ മറ്റു ബന്ധങ്ങളിൽ പോയി ചാടുമ്പോൾ ഒരു അമ്മയെന്ന നിലയിൽ അവർക്ക് നമ്മളിൽ നിന്ന് കിട്ടേണ്ട സ്നേഹവും സമയവുമാണ് നഷ്ടപ്പെടുന്നത്. അതുപോലെ തിരിച്ച് മക്കളിൽ നിന്ന് നമുക്ക് കിട്ടേണ്ട പലതും നഷ്ടമാകുന്നു. സ്വന്തം വീടിൻറെ നാല് ചുവരുകളിൽ നിന്ന് കിട്ടുന്ന സന്തോഷവും സമാധാനവും സ്വന്തം കുടുംബത്തിനൊപ്പം ചെലവഴിക്കുന്ന സന്തോഷം ഒരിക്കലും കാമുകന്റെ ബെഡ്റൂമിൽ നിന്ന് കിട്ടില്ല. അയാൾക്ക് വേറൊരു ഭാര്യയും മക്കളും ഉണ്ടെങ്കിൽ ഉറപ്പായും അവർക്ക് തന്നെയായിരിക്കും അയാളുടെ ജീവിതത്തിൽ പ്രാധാന്യം. ഇത് അറിയാതെ സ്വന്തം കുടുംബത്തെ തള്ളിപ്പറയുന്ന പെണ്ണിനെ നഷ്ടപ്പെടുന്നത് ഒരിക്കലും തിരിച്ചു കിട്ടാത്ത അവളുടെ സ്വന്തം ജീവിതം തന്നെയാണ്. സ്വന്തം മക്കളുടെ മുന്നിൽ തെറ്റുകാരായി തലകുനിച്ചു നിൽക്കേണ്ടിവരുന്ന ഒരു പെണ്ണിൻറെ അവസ്ഥ വളരെ ഭീകരമാണ്. ഭർത്താവിൽ നിന്ന് കിട്ടേണ്ട സ്നേഹവും കരുതലും അത് കിട്ടുന്നില്ല എന്ന് ജീവിതത്തിൽ സാഹചര്യം വരുമ്പോഴാണ് നമ്മളിൽ പലരും ഇതുപോലെയുള്ള ബന്ധങ്ങളിൽ ചെന്ന് ചാടുന്നത്. നമ്മളെ കേൾക്കാൻ ഒരാൾ ഉണ്ടാവുക സമാധാനിപ്പിക്കാനും ജീവിതത്തിലെ എന്ത് പ്രശ്നങ്ങളും തുറന്നു പറയാനും എല്ലാറ്റിനും ഒരു നിഴൽ പോലെ കൂടെ ഒരു കൂട്ടു ഉണ്ടാവുക നല്ല കാര്യമാണ് പക്ഷേ നമ്മൾ ചെയ്യേണ്ട കടമകളിൽ നിന്നും വിട്ടു നിന്ന് ആ ബന്ധത്തിന്റെ പിന്നാലെ കണ്ണുമടച്ച് പോകുന്നതാണ് നമുക്ക് ചുറ്റിലും പലരുടെയും ജീവിതം തകരുന്നതിന്റെ പ്രധാന കാരണം. ശരീരം കൊടുത്ത് കിട്ടുന്ന ഒരു സ്നേഹവും വേണ്ടെന്ന് വെക്കാൻ നമ്മൾ തയ്യാറാവണം. ശരീരം ആഗ്രഹിക്കാത്ത പ്രണയബന്ധം ഇന്നത്തെ കാലത്ത് അപൂർവങ്ങളിൽ അപൂർവമാണ് പ്രത്യേകിച്ചും വിവാഹം കഴിഞ്ഞതിനുശേഷം ഉള്ള പ്രണയം ആവുമ്പോൾ അതിൻറെ ഉദ്ദേശിക്കപ്പെടും സെക്സ് തന്നെയായിരിക്കും. അത് കിട്ടിക്കഴിഞ്ഞാൽ പിന്നെ ആദ്യത്തെ ഊഷ്മളതയെന്നും പിന്നീട് ഉണ്ടാവില്ല.ഒരിക്കലും സ്വന്തം ശരീരം കാമുകൻറെ മുന്നിൽ കാഴ്ചവയ്ക്കരുത്. സ്വന്തം ശരീരം ആവശ്യപ്പെടുന്ന കാമുകൻ ആണെങ്കിൽ അത് എത്ര ആഴത്തിലുള്ള ബന്ധം ആയാലും സ്വയം വേണ്ടെന്നു വെക്കാൻ നമ്മൾ തയ്യാറാകണം നമ്മുടെ മനസ്സിൻറെ നിയന്ത്രണം നമ്മുടെ കയ്യിലാണ്. തെറ്റുപറ്റി എങ്കിൽ പിന്നീട് തെറ്റ് രണ്ടാമതൊന്ന് ആവർത്തിക്കാതെ നോക്കുക മനസ്സിൽ അതിനെക്കുറിച്ച് ചിന്തിച്ച് നിരാശപ്പെടാതെ സ്വന്തം കുടുംബത്തിനു വേണ്ടി കൂടുതൽ സമയം ചെലവഴിക്കുക. എന്തെങ്കിലും പുതിയ കാര്യങ്ങൾ ചെയ്യുക അതിലേക്ക് മനസ്സിന് കൊണ്ടുപോകാം. ഒരിക്കലും തെറ്റുകൾ ആരോടും ഏറ്റുപറയാനോ ഒന്നും നിൽക്കരുത്. പൂജ മുറിയിലോ പള്ളിയിലോ വെച്ച് നിശബ്ദമായിമനസ്സിൽ ചെയ്ത തെറ്റ് സംബന്ധിച്ച് പശ്ചാത്തപിച്ചു മടങ്ങുക. അപ്പോൾ കുറച്ചെങ്കിലും ആശ്വാസം കിട്ടും. ദൈവം കാരുണ്യവാനാണ്.

    • @ruksanafiroz7855
      @ruksanafiroz7855 Рік тому +1

      @@imrooztech3463 nice

    • @aromal.saromal3717
      @aromal.saromal3717 Рік тому +1

      👍

    • @malavikamenon4465
      @malavikamenon4465 Рік тому

      @@imrooztech3463 😊👍🏼👍🏼

  • @nishadsn06
    @nishadsn06 Рік тому +5

    എന്റെ പൊന്നോ .. എന്തൊരു പടം.. കണ്ടിരുന്നു ലയിച്ചു പോയി.. .അനൂപ് മേനോൻ റോക്ക്സ് ..

  • @shinysiby9577
    @shinysiby9577 Рік тому +11

    സിനിമ ആയാൽ ഇങ്ങനെ വേണം എനിക്ക്‌ ഫസ്റ്റ് night നന്നായി eshttamaayi. ...അനൂപ്,സുരഭി ❣️❣️💝💝❤️❤️

  • @jithintsy
    @jithintsy 2 місяці тому

    ഈ പടത്തിനൊരു വല്ലാത്ത പ്രത്യേകതയുണ്ട് ഒന്നാമത്തെ ഇതിലഭിനയിച്ച സുരഭി ചേച്ചി പഠിച്ച എൻ ജെ ഹയർസെക്കൻഡറി സ്കൂളിൽ നിന്നും സംസ്ഥാനതലത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം സുരഭിചേച്ചി വാങ്ങിയതിനു ശേഷം അതെ സ്കൂളിൽ പഠിച്ച മികച്ച നടനുള്ള അവാർഡ് വാങ്ങിച്ച ഒരുത്തനാണ് ഞാൻ പ്രത്യേകത നമ്പർ 2 ഈ സിനിമയിൽ അഭിനയിച്ച ശ്രുതി രജനികാന്ത് ആദ്യമായി അഭിനയിച്ച നസീറിന്റെ റോസി എന്ന സിനിമയിലെ അസിസ്റ്റന്റ് ഡയറക്ടർ അതിലുപരി അവൾ പഠിച്ച പഴശ്ശിരാജ കോളേജ് ഓഫ് പുൽപ്പള്ളിയിലെ സീനിയർ. അവരൊക്കെ എവിടെയോ എത്തി ഞാൻ ഇന്നും ആരുടെയൊക്കെയോ കാല് പിടിക്കുന്നു ഒന്ന് വളരാൻ അങ്ങനെ പറഞ്ഞാൽ ചിലപ്പോൾ തെറ്റായി പോകും എന്റെ കഴിവ് പ്രദർശിപ്പിക്കാൻ ഒരു പ്ലാറ്റ്ഫോം ആണ് ആയതുകൊണ്ടാണ് ചിലപ്പോൾ അവിടെ എത്താതിരുന്നത്. Every dog as a day I am waiting for thatday

  • @beenaaravind1812
    @beenaaravind1812 Рік тому +16

    Nice movie. Good performance by Anoop Menon& Surabhi.കാര്യങ്ങൾ തുറന്ന് പറയുമ്പോഴാണ് ദാമ്പത്യം ദൃഢമാവുക. 👍

  • @shameercb7653
    @shameercb7653 Рік тому +28

    വളരെ നാളുകൾക്കു ശേഷം ഹൃദയത്തിൽ തട്ടിയ സ്നേഹിക്കുന്ന ഭാര്യ ഭർത്താക്കന്മാർ കണ്ടിരിക്കേണ്ട നല്ല ചിത്രം.

  • @lijomathew8697
    @lijomathew8697 Рік тому +4

    ക്ഷമിക്കുന്നതിൽ വളരെ വിലയുണ്ട് ജീവിതത്തിൽ എന്ന് ഈ പടം കാണിച്ചു തന്നു , ഇതിലെ പാട്ടുകൾ അതി മനോഹരം, സുരഭി അതി മനോഹരമായി അഭിനയിച്ചു , എല്ലാരും കണ്ടിരിക്കേണ്ട പടം👌👌👌

  • @hiranchanga6328
    @hiranchanga6328 Рік тому +46

    ക്ഷമ ചോദിക്കുന്നു.. തിയേറ്ററിൽ പോയി കാണാത്തതിന്... പിന്നെ ഒരു തീരുമാനവും എടുക്കുന്നു " വല്ലവന്റെയും റിവ്യൂ കണ്ടു മേലിൽ സിനിമ കാണാതിരിക്കില്ല എന്ന്.

  • @nishijarajeendran9733
    @nishijarajeendran9733 Рік тому +16

    Very nice movie... Beautiful performance by Surabhi...she is a versatile actor...Anoop Menon as usual adipoli... Really a beautiful movie....and songs so....beautiful. ❤️

  • @mallikatk5115
    @mallikatk5115 Рік тому +10

    പാട്ട് ,കഥ, അഭിനയം ,അഭിനേതാക്കൾ മനോഹരം

  • @vedimarunnwebseries5292
    @vedimarunnwebseries5292 11 місяців тому

    സൂപ്പർ ഫിലിം ഇന്ന് സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന വിഷയം. മനുഷ്യനല്ലേ പറ്റാത്തവർ ഉണ്ടാവില്ല ബട്ട്‌ അത് തിരിച്ചറിഞ്ഞു മാറുമ്പോഴാണ് 😊😊മനുഷ്യൻ പൂർണമാവുന്നത് ശരിക്കും ഉള്ളിൽ തട്ടി കരഞ്ഞുപോയി. സൂപ്പർ സോങ്‌സ് മൊത്തത്തിൽ അടിപൊളി

  • @nadhifaizal1743
    @nadhifaizal1743 Рік тому +15

    Very adorable make. Actress has rocked her role. Songs were good and set was also pleasing. Story & direction is too competitive for any award nomination.

  • @bahuldoni
    @bahuldoni 10 місяців тому +1

    മനോഹരമായ സിനിമയാണ് , തുടങ്ങിയതും തീർന്നതും അറിയാതെ അലിഞ്ഞു പോയൊരു സിനിമ

  • @reebathomas3187
    @reebathomas3187 Рік тому +22

    What a great message. I watched padma in theatre and amazon. Communication that,s what's missing in relationship today. Thankyou for this wonderful movie. Happy New year

  • @jovlogs527
    @jovlogs527 Рік тому +2

    ഡീഗ്രേഡ് കാരണം കാണാതെ വിട്ട മൂവി ആരുന്നു ഇന്ന് വെറുതെ കണ്ടു കിടിലൻ ഒത്തിരി ഇഷ്ടം ആയി സോങ്‌സ് ഒക്കെ എന്താ ഫീൽ 😘😘

  • @aaansi7976
    @aaansi7976 Рік тому +5

    നല്ല മൂവി അനൂപ് മേനോനെയും സുരഭിയും ഒരുപാട് ഇഷ്ടമാണ് സൂപ്പർ ♥️🌹♥️🌹♥️🌹🌹♥️♥️

  • @aarathimg3836
    @aarathimg3836 Рік тому +2

    അടുത്ത കാലത്തു കണ്ട ഏറ്റവും നല്ല ഫിലിം. അനൂപ്, സുരഭി, പാർവതി കുറെയേറെ അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്കു നൽകുന്നു. അഭിനന്ദനങ്ങൾ 👌👌👌

  • @shabikokodan9230
    @shabikokodan9230 Рік тому +4

    എന്റെ അനൂപേ ജ്ജ് ഒരു രക്ഷയില്ലാട്ടാ
    സുരഭിയും പൊളിച്ച്

  • @advpradeepthysajith2532
    @advpradeepthysajith2532 Рік тому +9

    നല്ല ഒരു സിനിമ കുറെ നാളിന് ശേഷം കണ്ടു . നല്ലൊരു കഥ . അനൂപ് മേനോൻ സുരഭി , നല്ല അഭിനയം, അഭിനന്ദനങ്ങൾ

  • @jeenarani2380
    @jeenarani2380 Рік тому +31

    Nalla cinema 🥰 hsbnd wife realation oru sathyamulla bandham thanne aanu...mattonnum ,onnum athinu munpil onnumalla..Anoop menon 🥰

  • @shajuchathelychathely4948
    @shajuchathelychathely4948 6 місяців тому +1

    നല്ല ഒരു മൂവി.വളരെ മനോഹരമായ അവതരണം.ജീവിതം കൈവിട്ടു പോകാതിരിക്കാന്‍ നമ്മൾ പൊറുക്കാനും മറക്കാനും മനസു വെക്കണം

  • @sajinamehaboob7404
    @sajinamehaboob7404 Рік тому +6

    അനൂപേട്ടാ ഞാൻ ഈ സിനിമ കണ്ടു. Very heart touching movie. An anoop menon touch. Thank you sir 👌

  • @Happylifekerala
    @Happylifekerala Рік тому +2

    "മൗനത്തിൻ പൂങ്കവിളിൽ " ഗാനം പല വട്ടം കേട്ടവർ ഉണ്ടോ ? എന്തോ വല്ലാത്തൊരു ഫീൽ .. ഈ സിനിമ തിയേറ്ററിൽ കാണാൻ കഴിഞ്ഞില്ല ... അനുപേട്ടൻ ❤
    ഒറ്റ ഇരിപ്പിൽ കണ്ടു തീർത്ത സിനിമ ❤❤❤❤

  • @gkcompass9553
    @gkcompass9553 Рік тому +18

    നിലവാരമുള്ള movie👍👍. Song lyrics ❤👍❤

  • @prasanthak2081
    @prasanthak2081 Рік тому +2

    സൂപ്പർ സിനിമ 👌👌അനൂപ് മേനോൻ സുരഭി കോമ്പോ നന്നായിട്ടുണ്ട്. നേരത്തെ കാണേണ്ടതായിരുന്നു..... നല്ല ഒരു കുടുംബ ചിത്രം 👌👌

  • @sheebakarthika2622
    @sheebakarthika2622 Рік тому +4

    ങ്ങള് രണ്ടാളും പൊളിച്ചുട്ടോ സുരഭിയെ ജ്ജ് നരിക്കുനി വിട്ട് എവിടേക്കും പോവില്ല മ്മളെ കോയിക്കോടൻ ഭാഷ
    ഹോ ......👌
    പാട്ട് കണ്ണ് നിറച്ചു ട്ടോ🥰🥰🥰🥰🥰🥰🥰

  • @ashrafs2032
    @ashrafs2032 Рік тому +2

    ഇത്രയേ ഉള്ളു
    മ്മളൊക്കെ ആണെങ്കിൽ എന്തൊക്കെ പ്രശ്നം ആയേനെ...
    ഇങ്ങനെ ആണെങ്കിൽ life is beautiful.....

  • @harishankar7197
    @harishankar7197 Рік тому +7

    കുറേ ദിവസമായിഈ സിനിമ കാണണമെന്ന് വിചാരിക്കുന്നു.

  • @supriyadas.t7873
    @supriyadas.t7873 3 місяці тому

    എത്ര നല്ല മൂവി!!!. ഇങ്ങനെ കണ്ടാസ്വദിച്ചങ്ങിരുന്നു പോയി.... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    അനൂപ് ഏട്ടാ... കഥയും സംവിധാനവും അഭിനയവും എല്ലാം പൊളിച്ചു 👍👍👍👍👍👍
    സുരഭിയും 👌👌👌👌👌👌. ശരിക്കും നമുക്കും നമുക്ക് ചുറ്റും ഇങ്ങനെയൊക്കെയല്ലേ ലൈഫ്.... പലതും നമ്മൾ എക്സ്പീരിയൻസ് ചെയ്ത കാര്യങ്ങൾ പോലെ..

  • @reshmasyam2913
    @reshmasyam2913 Рік тому +58

    No words to say ❤️ ഈ കാലഘട്ടത്തിന് പറ്റിയ സിനിമ 👌

    • @sevansky6790
      @sevansky6790 Рік тому

      കണ്ടു കൊണ്ടിരിക്കുന്നു....

  • @samthomas9445
    @samthomas9445 Рік тому +24

    One of the best 2022 Malayalam movie. I'm really surprised it didn't run well in theaters. Surabhi is a very versatile actress. Songs and lyrics are great.
    Dont know the name of the servant Abdhu character....but he did it so well.