Sasneham Malayalam Full Movie | Balachandra Menon | Sobhana | Lohithadas | Johnson | Innocent

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 321

  • @Priyapriya-jr5fo
    @Priyapriya-jr5fo Рік тому +103

    ഇന്നസെന്റ് kpac ❤️❤️
    വേറൊരു ലോകത്ത് രണ്ടുപേരും കണ്ടുമുട്ടിയിട്ടുണ്ടാകുമെന്ന് വിശ്വസിക്കാം 😐❣️

  • @Roby-p4k
    @Roby-p4k 10 місяців тому +192

    2024🙋‍♂️ഞാൻ മാത്രമാണോ🤔 ഈ സിനിമവീണ്ടും കാണാൻ വന്നത്..?🎉

  • @myworld7977
    @myworld7977 11 місяців тому +24

    2024ൽ കാണുന്നവരുണ്ടോ 🥰🥰🥰🥰

  • @Aparna_Remesan
    @Aparna_Remesan 7 місяців тому +35

    ഇതുപോലെ രണ്ട് വ്യത്തികെട്ട കുടുംബക്കാർ മതി😏ഭാര്യയേം ഭർത്താവിനേം പിരിക്കാൻ 🥴 ആരായാലും ഓവർ ആയി ഭാര്യയുടേയും ഭർത്താവിന്റേയും അടുത്ത് അടുപ്പിക്കാതേ ഇരിക്കുന്നത് ആണ് നല്ലത് 👍😬 ഇന്നസെന്റിൻ്റേ കഥാപാത്രം ആണ് ഇതിലേ ഹീറോ❤️👌

  • @niyaniyas4456
    @niyaniyas4456 Рік тому +468

    2024ൽ കാണുന്നവരുണ്ടോ 😊

  • @meeravinoo9435
    @meeravinoo9435 10 місяців тому +8

    Very good movie . After April 18 ...years ago ... I am seeing this pair again as I have been out of kerala since 50 years.

  • @Lensmansharafudheen
    @Lensmansharafudheen 6 місяців тому +5

    ഇതിലെ ഓരോ സീനിലും വരുന്ന നമ്മുടെ പ്രിയപ്പെട്ട പ്രതിഭകൾ😢😢 ഇന്നെവിടെ....എല്ലാം... ഒരു നാൾ ഒഴിയും... ഒപ്പം നമ്മളും ഈപ്രപഞ്ച സത്യത്തിന്റെ വേദിയിൽനിന്നും അരങ്ങൊഴിയും😢😢😢❤

  • @sreenapakkath9200
    @sreenapakkath9200 Рік тому +37

    Philomena Chechi and KPAC Chechi combo adipoli. Enashu character stole the show.

  • @vishnuniharika8369
    @vishnuniharika8369 Рік тому +88

    ഈ സിനിമയിൽ ഇന്നസെന്റ് ആണ് സൂപ്പർ ❤❤❤❤❤

  • @Priyapriya-jr5fo
    @Priyapriya-jr5fo Рік тому +25

    ചെറിയ പ്രായത്തിലേ ഒരുപാട് ഇഷ്ട്ടമുള്ള പടമാണ് 🥰🥰താനേ പൂവിട്ട മോഹം "എന്ന song അന്ന് മുതലേ ഭയങ്കര ഇഷ്ടം ❤️🥰

    • @abhisheke5258
      @abhisheke5258 11 місяців тому +3

      സത്യൻ അന്തിക്കാട് എഴുതിയ പാട്ടാണത് 👍

    • @Priyapriya-jr5fo
      @Priyapriya-jr5fo 11 місяців тому

      @@abhisheke5258 aaha👍

    • @myblogvideomania8419
      @myblogvideomania8419 8 місяців тому

      Aunty ki jai 😂

    • @myblogvideomania8419
      @myblogvideomania8419 8 місяців тому

      Uncle also

    • @Priyapriya-jr5fo
      @Priyapriya-jr5fo 8 місяців тому

      @@myblogvideomania8419 അതിന് നിനക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ മുഖമില്ലാത്തവനെ.
      കണ്ട പെണ്ണുങ്ങളുടെ കമെന്റ് chode കിടന്നു നിരങ്ങാതെ സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടാക്കി മനുഷ്യരെ പോലെ ജീവിക്ക്

  • @Pranav-tp4ge
    @Pranav-tp4ge Рік тому +107

    അവസാന സീനിൽ മാഷും ടീച്ചറും മോളും മാത്രമായതിൽ പ്രതിഷേധമുണ്ട്... അപ്പുക്കുട്ടൻ കൂടി വേണമായിരുന്നു... കുടുംബക്കാർ പണിത്തപ്പോൾ കൂടെ നിന്നത് അന്യനായ അപ്പുക്കുട്ടനാണ്...

  • @vandhanasmaheshvandhanasma1326
    @vandhanasmaheshvandhanasma1326 4 місяці тому +8

    Lalithammayude kushumbu kanan enna rasamaa, enna casting aano ee cinema il, sarikkum ayalpakkathe veettile kadha kanunnapole thanne🥰🥰🥰🥰🥰

  • @SalmanSalman-if3qc
    @SalmanSalman-if3qc 11 місяців тому +39

    ഞാൻ 9/2/2024 ന് ഈ സിനിമ ആദിയമായിട്ട് കാണുന്നത്. സൂപ്പർ മൂവി ❤🎉🥳🥰

    • @ayrinvtb8432
      @ayrinvtb8432 8 місяців тому

      Same to you

    • @prasadgopinathan8923
      @prasadgopinathan8923 Місяць тому

      നല്ല തീയതി. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസം

  • @anwarozr82
    @anwarozr82 8 місяців тому +9

    കണ്ടിരിക്കാൻ ഒരു പ്രത്യേക രസമാണ് ഈ മൂവി

  • @anwarozr82
    @anwarozr82 8 місяців тому +7

    90 കളിൽ VHS casette ലാണ് ആദ്യമായി ഈ മൂവി കാണുന്നത് 🥰

  • @Gkm-
    @Gkm- 11 місяців тому +20

    Balachandra Menon, സർ എന്ത് നല്ല നടൻ ആണ് സൂപ്പർസ്റ്റാർ മെഗാസ്റ്റാർ പട്ടങ്ങൾ ഒന്നും ചാർത്തി കൊടുക്കാത്തത് നന്നായി

  • @SHILUSVLOG
    @SHILUSVLOG Рік тому +26

    ഇന്നസെന്റ് 😄😄acting കിടു ❤️❤️

  • @Vishnu-bx6of
    @Vishnu-bx6of Рік тому +12

    1989 Vandanathile England Maggie aunty
    1990 ee movieyile brahmin Meenakshiyamma
    2 Rolekal thammil sherikum antharam ind. Ath perfect akki..the one N only Sukumariyamma.👌

  • @achus769
    @achus769 11 місяців тому +6

    Super 2024 ഫെബ്രുവരി 23 കാണുന്ന ഞാൻ ❤❤❤

  • @nathanr7213
    @nathanr7213 7 місяців тому +13

    As a Tamilian, I saw this movie only for Shobana, a really nice movie..:)

  • @misriyasuhail
    @misriyasuhail 11 місяців тому +10

    2024 ഇൽ കാണുന്നവരുണ്ടോ

  • @christom6017
    @christom6017 8 місяців тому +10

    ഇന്നസെന്റ് ആണ് പൊളി 😁😁😁

  • @Sion.Xavier
    @Sion.Xavier Рік тому +15

    Thanks for uploading good clarity print ❤

  • @SRWayanad
    @SRWayanad Рік тому +123

    സൂപ്പർ ♥️ആദ്യമായി കാണുന്നു.... 2023 ജൂലൈ 8 നു

  • @manjucb9714
    @manjucb9714 Рік тому +17

    Mamukkoya❤
    Innacent❤️
    Oduvil unnikrishnan❤
    Kpaca lalitha❤️
    Meena❤️
    Sankaradi❤️
    Sukumari❤️
    Karamana janardhanan nair❤
    Ormakalil mathram

    • @tinojose6286
      @tinojose6286 6 місяців тому +3

      Missed filomina and paravoor barathan.

    • @jessyjoy8750
      @jessyjoy8750 3 місяці тому

      Pranamam 👃

    • @abrahammathew355
      @abrahammathew355 3 місяці тому

      💔💔🌹🌹😔😥😢💯🙏🏻

  • @profnesamony
    @profnesamony Рік тому +31

    Super movie. Interesting story with an important theme and subject. Religious and established social concepts interfere in the smooth life of people. Actor Ramachandra Menon and Shobhana have done a great performance!

  • @Mohanammusicworld19
    @Mohanammusicworld19 10 місяців тому +4

    Nice video 💯🤤

  • @anwarozr82
    @anwarozr82 11 місяців тому +35

    2024 ൽ കാണുന്നവർ???

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 10 місяців тому +3

    കൂത്തുപറമ്പ് ഷൈല ടാക്കീസിൽ നിന്നും ഒരു ഓണകാലത്തു കണ്ട മനോഹരമായൊരു സിനിമ.. പിന്നീട് ഷൈല ടാകീസ് പൊളിച്ചു... ഇപ്പൊ വളരെ നല്ലൊരു തിയേറ്റർ ആക്കി... പക്ഷെ പോകാൻ പറ്റിയില്ല...

  • @shijoejoseph2011
    @shijoejoseph2011 8 днів тому

    I'm 39. Man. These are precious gems from my childhood. Am i the only one who cries while watching them due to nostalgia and suicidal depression?

    • @ideascom-ei8ir
      @ideascom-ei8ir 2 дні тому

      Are u alryt nw

    • @shijoejoseph2011
      @shijoejoseph2011 2 дні тому

      ​​@@ideascom-ei8ir i'm ok. Surviving somehow. Thank you for asking.

    • @shijoejoseph2011
      @shijoejoseph2011 День тому

      @ideascom-ei8ir i'm ok; surviving somehow. Thank you for asking. I hope you are doing ok too.

  • @ajithaviveke3075
    @ajithaviveke3075 Рік тому +4

    സൂപ്പർ 2024 ജനുവരി 31നിൽ കാണുന്നു

  • @anandhakrishnan8642
    @anandhakrishnan8642 6 місяців тому +6

    ഇന്നസെൻ്റിനെ പോലുള്ള ഒരു കഥാപാത്രം എല്ലാ കുടുംബത്തിലും വേണം....😊

  • @sheejamd2801
    @sheejamd2801 2 місяці тому +1

    ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ കണ്ട സിനിമ ശോഭനമാം സൂപ്പർ

  • @rayaansvlogs
    @rayaansvlogs Рік тому +17

    Super movie bore അടിച്ചപ്പോൾ കണ്ടതാണ് ഇത്പോലുള്ള movies വെറുതെ കാണാൻ അടിപൊളി ആണ്

    • @crrahul4401
      @crrahul4401 Рік тому +3

      കുടുംബപുരാണം ...കൂടി കാണു ഇതിനു മുകളിൽ നിൽക്കും

  • @jincykannampuzhavarghese3392
    @jincykannampuzhavarghese3392 16 днів тому +4

    2025 attendance!?

  • @Asha_saju
    @Asha_saju 11 місяців тому +2

    2024..Feb...26 njanum aadhyamayii kanunnu❤...super movie❤❤

  • @abinpr9192
    @abinpr9192 Рік тому +22

    ഇന്നസെന്റ്.❤❤

  • @EBINJOY2010
    @EBINJOY2010 Рік тому +22

    Innocent ❤❤

  • @AswaniAchu-gp4oc
    @AswaniAchu-gp4oc 11 днів тому +1

    ഇന്നസെന്റ് ചേട്ടനെ പോലൊരാൾ എല്ലാ കുടുംബത്തിലും വേണം

  • @AmeerSuhayil-sk7nm
    @AmeerSuhayil-sk7nm 9 місяців тому +4

    മുൻപ് കണ്ണിൽ പെടാതെ പോയി അടിപൊളി ഫിലിം

  • @remeshnair5478
    @remeshnair5478 Рік тому +6

    Adipoli.. Menon Sir Magic ❣️🌹🌹🌹 17.10.2023.

  • @mohanlal-tw5lp
    @mohanlal-tw5lp Місяць тому

    @48: 47 ha ha ha ...what a versatile actor shri:Oduvil was...sheer acting brilliance that results in pure comedy gold ...😀😀😀

  • @jitheshpillai5816
    @jitheshpillai5816 2 місяці тому

    Nov 2024 I am watching again super movie. .. Super team natural actors missed them all😢

  • @evrentertainment1966
    @evrentertainment1966 11 днів тому

    ഇന്നസെന്റ് പൊളിച്ചു 👌👌👌

  • @candicesantosh2026
    @candicesantosh2026 3 місяці тому +1

    The man of the house should always have an opinion of himself …. The family that you create is your and only your responsibility

  • @deepakm.n7625
    @deepakm.n7625 4 місяці тому +4

    1:14:03...മീന ചേച്ചിയുടെ റിപ്ലൈ....... 😂😂😂😂😂😂😂😂😂😂

  • @beenababu7367
    @beenababu7367 11 місяців тому +2

    Good movie

  • @sajeerkattayadan4779
    @sajeerkattayadan4779 Рік тому +13

    സൂപ്പർ മൂവി,,,,, ഇന്നായിരുന്നു ഈ സിനിമ ഇറങ്ങിയതെങ്കിൽ,, സത്യൻ അന്തിക്കാടിന്റെ പടം തൂക്കേണ്ടി വരുമായിരുന്നു.. 👍🏻

  • @shyams28
    @shyams28 Рік тому +6

    20:51 😂 heights of purogamanam ...Peru parayunnath superayittund

  • @hadiyamuhammed448
    @hadiyamuhammed448 Рік тому +33

    Except slapping his wife, I LOVE innocent's character ❤

    • @archithsumesh792
      @archithsumesh792 Рік тому +8

      If Slapping is required it must given

    • @hadiyamuhammed448
      @hadiyamuhammed448 Рік тому +20

      @@archithsumesh792 what if the wife slaps in return because it's required? and where did you learn slapping an adult, esp one's own wife is required?

    • @archithsumesh792
      @archithsumesh792 Рік тому +7

      If husband required the then also it must given. You didn't understand what I said. Due this type of people one family will Destroy.That's why I said these

    • @hadiyamuhammed448
      @hadiyamuhammed448 Рік тому +9

      @@galaxyflutes5851 nope, it's abuse. Enth vannaalum thallenda kaaryam illa.

    • @abhijithas1015
      @abhijithas1015 Рік тому +2

      പഴേ പള്ളിയും അമ്പലവും ഒക്കെ എന്നാ ഒരു പ്രേത്യേക ഭംഗി

  • @AnilKumar-zq4ee
    @AnilKumar-zq4ee 11 місяців тому +1

    Supper ❤❤

  • @sreejithps5308
    @sreejithps5308 Рік тому +2

    Nice Movie especially Innocent Chettan kalaki

  • @ravindranathvasupilla23
    @ravindranathvasupilla23 Рік тому +1

    നല്ല രസമുണ്ട് സിനിമ

  • @dileepparameswaran4455
    @dileepparameswaran4455 Місяць тому

    മാമുക്കോയ സൂപ്പർ 👏🥰🙏🙌

  • @AmarnathN-mm8bv
    @AmarnathN-mm8bv 8 місяців тому +3

    Balachandra Menon🔥🔥🔥

  • @vasanthakumari1070
    @vasanthakumari1070 Рік тому +15

    Nalla filim ethu kanan chilankayil poyappo monte mala kanathepoyi pitte dhivasam ravile poyi nokiyappam kitty clen cheyyunnathe ullayirunnu

  • @ajo6648
    @ajo6648 5 місяців тому +1

    അടിപൊളി പടം. ഷൂട്ടിംഗ് @ കോട്ടയം. ❤

  • @seenageorge6480
    @seenageorge6480 Рік тому +5

    Meena, Sukumari, Lalitha ❤

    • @poojau4821
      @poojau4821 10 місяців тому +2

      philomina ❤

  • @sreelekshmig9224
    @sreelekshmig9224 Рік тому +16

    Kpsc lalilitha super😁😁😁

  • @AmarnathN-mm8bv
    @AmarnathN-mm8bv 8 місяців тому +2

    Sathyan Anthikad
    Lohithadas
    🔥🔥🔥🔥🔥

  • @anusasi1500
    @anusasi1500 5 днів тому

    Innocent is a real Hero

  • @shihabps9590
    @shihabps9590 21 день тому

    5/1/2025 ൽ കാണുന്ന ഞാൻ
    ഇന്നെസെന്റ്, മാമുകോയ 🌹🌹🌹

  • @Shamna_23
    @Shamna_23 8 місяців тому +6

    2024 may 5 ന് കാണുന്ന ഞാൻ

  • @sreenivasankv2669
    @sreenivasankv2669 6 місяців тому +5

    ഇനി ഇങ്ങനെയൊരു സിനിമ ഇല്ല ? കരമനയില്ല, സുകുമാരിയില്ല, ശഗാരാടിയില്ല ഒടുവിൽ ഇല്ല, ഫിലോമിനയില്ല, മീനയില്ല, ഇന്നസന്റ് ഇല്ല, മമ്മുക്കോയയില്ല,ലളിതയില്ല...... മലയാള സിനിമയുടെ ആന ചന്തങ്ങൾ ആരുമില്ല, പിന്നെഎങ്ങിനെ ഒരു സിനിമയുണ്ടാക്കും ?

  • @SharafEm-c8l
    @SharafEm-c8l Рік тому

    Super super movie ellavarum poly ❤❤❤❤

  • @sanithasaji-sj5nr
    @sanithasaji-sj5nr 3 місяці тому +1

    2024ഒക്ടോബർ 19നു ആണ് ഞാൻ കാണുന്നത് 😄

  • @bijoybijo7504
    @bijoybijo7504 Рік тому +1

    Nice movie❤

  • @MommynMee
    @MommynMee 8 місяців тому +1

    Shobhana is soo beautiful ❤️

  • @muthu170281
    @muthu170281 Місяць тому

    Sukumari chechi super...

  • @harilalms364
    @harilalms364 2 місяці тому

    ഇന്നസെന്റ് ❤❤❤❤❤

  • @vasanthakumari1070
    @vasanthakumari1070 Рік тому +14

    Thampurane mamukoya

  • @vijeeshvijayan7611
    @vijeeshvijayan7611 6 місяців тому

    എന്റെ, പൊന്നു ഇന്നച്ച 😍😍😍

  • @തട്ടികൂട്ട്
    @തട്ടികൂട്ട് Місяць тому +2

    18/12/24❤️

  • @dinadine1991
    @dinadine1991 8 місяців тому +2

    2024 may 9 കാണുന്നവർ ഉണ്ടോ 🖐🏻👋🏻😸

    • @devulal2185
      @devulal2185 8 місяців тому +1

      May 17 kanuna njn und😂

  • @aamyzjags9433
    @aamyzjags9433 8 місяців тому +1

    4/5/2024... Still my fav one

  • @restrohayath1232
    @restrohayath1232 3 місяці тому +2

    ശങ്കരാടി കോഴി 😊🤭

  • @amirckmy6722
    @amirckmy6722 8 місяців тому +1

    Ippo kanunnavarundo

  • @Praveenkumarplr
    @Praveenkumarplr 9 місяців тому +4

    സത്യന്റെ സത്യസന്തമായ സംവിധാനം 👍

  • @muthu170281
    @muthu170281 Місяць тому +1

    1.19😢

  • @mvmenon3420
    @mvmenon3420 5 місяців тому

    can anyone suggest an actor and actress who can replace Oduvil Unnikrshnan and sukumari's character in this movie

  • @abhireni1578
    @abhireni1578 3 місяці тому

    2048ൽ മാർസിൽ ഇരുന്ന് ഇത് കാണുന്നവരുണ്ടോ?

  • @7MohanRaj
    @7MohanRaj Рік тому +6

    Can you please post same clarirty നന്ദിനി ഓപ്പോൾ ❤🌹🙏

  • @soniaofjesus-xy1lu
    @soniaofjesus-xy1lu Рік тому +3

    Ettaram oru kudumbam etra sundaram

  • @KesiyaM
    @KesiyaM 8 місяців тому +1

    Yes

  • @Praveenkunjukunnel-xl7es
    @Praveenkunjukunnel-xl7es 2 місяці тому

    ❤❤❤❤❤❤

  • @lachus3355
    @lachus3355 11 місяців тому +4

    2024🎉

  • @Safuvanasherin
    @Safuvanasherin Рік тому +6

    ❤❤

  • @soorajrajan416-pn2kb
    @soorajrajan416-pn2kb Рік тому +15

    സെറ്റും മുണ്ടും ഉടുത്ത ഡോക്ടർ, സ്വപ്നങ്ങളിൽ മാത്രം..

    • @christinavarghese7816
      @christinavarghese7816 11 місяців тому +1

      Athentha

    • @ponnusworld3081
      @ponnusworld3081 8 місяців тому +2

      അതിലും വിറ്റ് വേറെയുണ്ട് dr ഉള്ളിലേക്കു പോയപ്പോകും patient പുറത്തേക് പോകുന്നത് ആരേലും ശ്രദ്ധിച്ചോ

  • @വേണികുട്ടി
    @വേണികുട്ടി Рік тому +13

    Last dialogue sheriyayilla....." Ini ivide nammal mathram" ennu balachndeamenon paryumpol shobhana parayunnu no ennu.. Apo ayal thiruthi paranju"nammalum nammalude molum" ennu.. Enik oru doubt, "nammal" ennathil achanum ammayum molum varille?mol koode illathapo aayrnnu ee dialogue enkil ok, bt moonnupeerum ullapo paeanjath sheriyayilla

  • @jackrideout
    @jackrideout 11 місяців тому +3

    Shobhan is best in her younger years and people on those days could not recognise it.

  • @Athulya91
    @Athulya91 7 днів тому +1

    2025 🙋🏻‍♀️

  • @IrinAnn-f3w
    @IrinAnn-f3w 28 днів тому

    Insta reel kamd vannatga😅

  • @footballlover7740
    @footballlover7740 4 місяці тому +1

    28: 50 minit check u can see a famous politition in kerala

  • @shyamakrishnakumar
    @shyamakrishnakumar 3 місяці тому +1

    2024 September 30 ❤

  • @hoodiepile955
    @hoodiepile955 6 місяців тому

    2024il കക്കൂസിലിരുന്ന് തൂറിക്കൊണ്ട് കാണുന്നവർ ഉണ്ടോ ☺️

  • @SibinaMol.
    @SibinaMol. 14 днів тому +2

    2025 come on

  • @SalmathShafi-ej5zp
    @SalmathShafi-ej5zp 3 місяці тому

    13/10/24 കാണുന്നവർ ഉണ്ടോ

  • @anandhakrishnan8642
    @anandhakrishnan8642 6 місяців тому +3

    2:01:35 റോസീ...!
    ഇന്നസെൻറ്, ലളിത കോമ്പോ...🙌🏼😂

  • @vimishayuvi9034
    @vimishayuvi9034 Рік тому +1

    Adhyamayi kandatha 01/12/2023

  • @Athirafrancies
    @Athirafrancies 9 місяців тому +1

    സസ്നേഹം