Kudumba Vaarthakal Malayalam Comedy Full Movie | Full Comedy | Jagadeesh | Jagathy | Innocent | Mani

Поділитися
Вставка
  • Опубліковано 22 лис 2021
  • Subscribe to watch more movies: bit.ly/2Xg5RbS
    ========================================================
    Check out our other channel for more movies:
    Subscribe to Tamil ➜ / speedtamilmovies
    SubscribetoMalayalam➜ / speedaudiosandvideos
    〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
    Join Whatsapp Group ➜ chat.whatsapp.com/HKEH7UMvMlB...
    Follow us on Twitter ➜ speedavs?s=08
    Like us on Facebook ➜ / speedaudioandvideo
    Join Telegram➜ t.me/Speedaudioandvideo
    © Speed Audio & Video Sharjah UAE
    mail: speedaudioandvideoavs@gmail.com
  • Фільми й анімація

КОМЕНТАРІ • 373

  • @nidhiraj720
    @nidhiraj720 5 місяців тому +35

    2024 il kanunnavar ivide come on 😍☺️😁😁

  • @riyassr3659
    @riyassr3659 Рік тому +46

    ഇജ്ജാതി കോമഡി സിനിമ ചിരിച് പണ്ടാരം അടങ്ങി എല്ലാരും ഒരെ പൊളി

  • @penmedia4u
    @penmedia4u Рік тому +60

    ഈ പടം ഒക്കെ ആദ്യമായി കാണുന്നവർ ഉണ്ടോ ? 2023 മാർച്ചിൽ 1 കാണുന്നു..

    • @frinilfrancis4939
      @frinilfrancis4939 Рік тому +2

      ഏപ്രിൽ 2023
      19 രാത്രി ഭക്ഷണം കഴിച്ചു ഇരുന്നു കാണുന്നു 😍

    • @silbib.s5732
      @silbib.s5732 Рік тому +1

      May26,2:00pm

    • @jojogeorge5127
      @jojogeorge5127 Рік тому +1

      June 2. 2 manikk chor undond kanunnu😂

    • @user-gm5tw8nr8y
      @user-gm5tw8nr8y День тому

      Yes

  • @vishnuvijayan3185
    @vishnuvijayan3185 Рік тому +118

    2022 December il കാണുന്നവർ 🙏🏻🙏🏻

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 Рік тому +13

    ജഗതി, ജഗദീഷ്, കല്പന, ഇന്നസെന്റ്, കലാഭവൻ മണി, സലിം കുമാർ, രെഹ്‌ന, അടൂർ പങ്കജം, സാദിഖ്, മങ്ക മഹേഷ്‌, എല്ലാവരും നന്നായിയിരുന്നു,
    കരടി വീട്ടിൽ വന്നോ അതോ അമ്മ കാട്ടിൽ പോയോ?,
    ദേ നിൽക്കുന്നു ഐശ്വര്യ ദേവത ഞാൻ നമിക്കുന്നു, ദേ നിൽക്കുന്നു മൂദേവി ഞാൻ തൊഴിക്കുന്നു.. ഈ രണ്ട് കോമഡി ഡയലോഗ് ഒത്തിരി ഇഷ്ടപ്പെട്ടു 😆😆👍🏻👍🏻

  • @gsreethugs1772
    @gsreethugs1772 Рік тому +48

    2023 കാണുന്നവർ ഉണ്ട് ❤️❤️

  • @saalirashisvlog410
    @saalirashisvlog410 2 місяці тому +2

    Good film😍ചിരിക്കാനും ചിന്തിക്കാനും ഉള്ള സിനിമ ❤️

  • @suryalachu6984
    @suryalachu6984 Рік тому +25

    2023കാണുന്നവർ ഉണ്ടോ

  • @HariKrishnan-dd1oe
    @HariKrishnan-dd1oe 2 місяці тому +4

    സലിം കുമാർ : ദേ എന്റെ ചേച്ചിയെ കണ്ണീര്കുടിപ്പിച്ചാൽ ചേച്ചിയെ ഞാൻ വിധവയാക്കാനും മടിക്കില്ല കരടി കനകാംബരന്റെ മോനാ ഞാൻ പറഞ്ഞേക്കാം...
    ജഗതി ചേട്ടൻ :കരടി വീട്ടിൽ വന്നോ അതോ അമ്മ കാട്ടിൽ പോയോ 😂😂😂

  • @healthtravellife6212
    @healthtravellife6212 Рік тому +26

    കല്പന ഈ ഫിലിമിൽ ചെയ്തത് പോലെ ഉള്ള ഒരുപാട് കുടുംബം കലക്കികൾ ഉണ്ട്‌. നല്ല പെണ്ണുങ്ങളെയും അവരുടെ ജീവിതം നല്ലത് ആയി പോവുവാണെങ്കിൽ അസൂയ കാരണം ചെയ്യുന്നവർ, അതു കോളേജ്, ജോലി സ്ഥലത് പോലും ഉണ്ട്‌ ഏഷണിക്കാർ, അതുപോലെ അമ്മായിഅമ്മ ആണ്മക്കളെ ഭാര്യയുമായി അകറ്റും, അതുപോലെ പെണ്മക്കളുടെ ജീവിതത്തിൽ അനാവശ്യമായി ഇടപെട്ടു പ്രോബ്ലെം ഉണ്ടാക്കും.ചില അമ്മായിയപ്പൻ മാരും. ഇനി ഭാര്യ നല്ലകാര്യവിവരം ഉള്ള പെണ്ണാണെങ്കിൽ കെട്ടുന്നവൻ ഭൂലോക ഫ്രാഡ്, ഇനി നല്ല പയ്യൻ ആണെങ്കിൽ പെണ്ണ് ഭൂലൻ ദേവി.

    • @7MohanRaj
      @7MohanRaj 8 місяців тому

      Marriage is very risky... You are right 🙏

    • @Achayathii
      @Achayathii 20 днів тому +1

      മൊത്തത്തിൽ പറഞ്ഞാൽ കല്യാണം കഴിക്കാത്തത് ആണ് നല്ലത് അല്ലെ

  • @shaluabdulakhazilane163
    @shaluabdulakhazilane163 Рік тому +9

    Pandathe cinema kanumbhozhulla sugam 🥰

  • @aleesworldism5031
    @aleesworldism5031 Рік тому +26

    2023 januvariyil kanunnaver indoo😁😍

  • @sinansakic4661
    @sinansakic4661 Рік тому +40

    കല്പനയുടെ bgm പാമ്പിന്റെ bgm പോലെ 😂😂🤣

  • @ushaushafranics3557
    @ushaushafranics3557 10 місяців тому +3

    ജഗതി ചേട്ടാ സൂപ്പർ സൂപ്പർ

  • @status2129
    @status2129 Рік тому +6

    Adipoliyanu 😍😍😍😍😍😍😍😍😍😍😍😍😍😍

  • @chinnu1892
    @chinnu1892 Рік тому +7

    Super Movie 💯👌

  • @sameers3581
    @sameers3581 Рік тому +73

    ഇതിൽ ജഗദീഷ് കാണിക്കുന്നത് ഒക്കെ ഭൂലോക പിന്തിരിപ്പൻ കാര്യങ്ങൽ ആണ്. ഇന്ന് ഇറങ്ങിയാൽ ആളുകൾ കൂവി ഓടികും 😂🤣

    • @vvvvv2207
      @vvvvv2207 Рік тому +6

      Athe eppol elle pinthiruppanmaru. Comment box il Vannu vachakam adikum enna real life il kitchen wifene help cheeyunnavar undo. Cook cheeyithu vekkunnathu kuttam parayan ariyam. Mattam vannit Ella pani eduthu thadu odinjitta Ee padam kidunnu kannu.

    • @argentina1O
      @argentina1O Рік тому +11

      ആണോ. എന്നാ പോയി കരന്നോ

    • @user-jz5pi1fd7l
      @user-jz5pi1fd7l Рік тому +1

      എന്നിട്ട് 🤔

    • @divyaraj8432
      @divyaraj8432 Рік тому +1

      annathe pala moviesum innarunnenkil viplavam undayene

    • @bediffrent3322
      @bediffrent3322 Рік тому +6

      കല്പന കാണിക്കുന്നതോ
      ഇത്ര വർഷം ആയി ആണുങ്ങൾക്ക് സംഘടന വന്നിട്ടില്ല

  • @raseenariyas4339
    @raseenariyas4339 14 днів тому +1

    2024 ജൂൺ 11ന് കാണുന്ന ഞാൻ.. 🤩🤩

  • @shafeequeapple5672
    @shafeequeapple5672 Рік тому +12

    2023ൽ കാണുന്നവർ ഇവിടെ കമോൺ (ജനുവരി 11)
    4:25 pm

    • @shabeebshabi6308
      @shabeebshabi6308 Рік тому

      Yes ഞാൻ കാണാൻ നിൽക്കാൻ ഗൾഫ് time 2:55😀👍

    • @athiraayyappan6552
      @athiraayyappan6552 Рік тому +2

      Jan 22 say's hello

    • @shabeebshabi6308
      @shabeebshabi6308 Рік тому

      @@athiraayyappan6552 കിടു മൂവി കണ്ടോ 😊

  • @user-ot2tx9vu1n
    @user-ot2tx9vu1n 2 дні тому

    Adipoli 😅😅😅 nalla cinema 😊😊 innocent, jagadeesh,kalabhavanani,jagathychettan ellarum adipoli 😂😂😂

  • @manishsuresh4996
    @manishsuresh4996 10 днів тому

    കല്പന ചേച്ചിയെ പോലെ, കല്പന ചേച്ചിടെ അമ്മയായിട്ട് വന്ന കഥാപാത്രം പോലെ, ജഗദീഷ് ചേട്ടൻ്റെ കഥാപാത്രം പോലെ ചില പിന്തിരിപ്പൻ ആളുകൾ ഇങ്ങനെ ഈ 2024 ൽ ഉണ്ട് എന്നത് വേദനാജനകം

  • @shafeenacraftvillage7105
    @shafeenacraftvillage7105 Рік тому +12

    2023 il kanunnavar

  • @LE-.editzz__
    @LE-.editzz__ Рік тому +12

    2023 il kanunnavar undo

  • @tripmode186
    @tripmode186 Рік тому +8

    ഓടേണ്ട ഓടേണ്ട ഓടി തളരേണ്ട ഓമന പൂമുഖം വാടിടേണ്ട

  • @raheenaajinas189
    @raheenaajinas189 Рік тому +6

    Comedy movie 😅.., jagathy and Kalpana chechy super 😂

  • @Offthestrip_exploretocreate
    @Offthestrip_exploretocreate Рік тому +11

    Such a comical movie with a good storyline 🥰

  • @muhammadajmal3103
    @muhammadajmal3103 8 місяців тому

    ഓടേണ്ട ഓടേണ്ട ഓടി തളരേണ്ട 😍✌️

  • @shabeebshabi6308
    @shabeebshabi6308 Рік тому +3

    മലയാള സിനിമയുടെ തീരാ നഷ്ട്ടം ലാസ്റ്റ് ഉള്ള കൂട്ട അടി

  • @neethumolsinu6384
    @neethumolsinu6384 Рік тому +4

    Super🥰👌👌

  • @sayanthsanthosh1099
    @sayanthsanthosh1099 22 дні тому

    Jagathy chettan and kalpana chechi ambooo scn😹🔥

  • @tkutty8355
    @tkutty8355 8 місяців тому +2

    കൊള്ളാം📽💯🔥

  • @spprakash2037
    @spprakash2037 Рік тому +4

    soooopper പാട്ട്

  • @jaimoljoseph1596
    @jaimoljoseph1596 Рік тому +5

    Ente hubby jagadheeshinepoleya nalla sneha,

  • @shaijushaiju213
    @shaijushaiju213 Рік тому +3

    Super comedy

  • @divyashijil6709
    @divyashijil6709 Рік тому +10

    2023 ൽ കാണുന്നവരുണ്ടോ?

  • @entertainmentmedia2.071
    @entertainmentmedia2.071 Рік тому +5

    2023- ൽ കാണുന്നവർ ഉണ്ടോ

  • @vaisakhkv7871
    @vaisakhkv7871 Рік тому +3

    Super padam

  • @jamesmathew1880
    @jamesmathew1880 Рік тому +2

    ❤ നല്ല സിനിമയാണ് 2023 ൽ കാണുന്നവർ ഉണ്ടാ❤

  • @prejitha.ashish-
    @prejitha.ashish- 2 місяці тому +1

    2024 April 19il kannunu😍

  • @Leothelionesss
    @Leothelionesss Рік тому +1

    Super comedy..

  • @beemabeegum2390
    @beemabeegum2390 3 місяці тому +2

    47:26 അയാളുടെ സ്വന്തം പേരാണ് നരേന്ദ്രൻ. ജഗദീഷിന്റെ കഥാപാത്രത്തിന്റെ പേര് ദേവദാസ് എന്നാണ്. അപ്പൊ പിന്നെ ജഗദീഷിനെ എന്താ അയാൾ നരേന്ദ്രൻ എന്ന് വിളിക്കുന്നത് അയാളുടെ പേര് ജഗദീഷിനെ വിളിക്കുന്നു. 🤔
    ചെറിയ അബദ്ധം പറ്റിയത് ആയിരിക്കും 😅

  • @mydailydiary399
    @mydailydiary399 11 місяців тому +1

    ജഗദീഷ്,ജഗതിശ്രീകുമാർ,ഇന്നോസ്ന്റ്,കലാഭവൻ മണി,സലിം കുമാർ,സാദിഖ്,അടൂർ പങ്കജം,കല്പന,കൊട്ടാരക്കര ശാരദ,മങ്ക മഹേഷ്,

  • @shanazirk
    @shanazirk Рік тому +12

    Jagathy is acting King

  • @balejoseph4673
    @balejoseph4673 5 місяців тому +6

    പിന്തിരിപ്പൻ മൂവി... ഇന്നത്തെ കാലത്ത് ഇറങ്ങിയിരുന്നേൽ ഒരു ദിവസം പോലും ഓടില്ല....

    • @manishsuresh4996
      @manishsuresh4996 10 днів тому

      അന്നും വല്യ വിജയമൊന്നുമല്ല

  • @jerrinjosephpanavelil4491
    @jerrinjosephpanavelil4491 Рік тому +4

    Arpil 2023❤️

  • @pcjanardhan2456
    @pcjanardhan2456 Рік тому +2

    Old is gold,

  • @subinsuji4897
    @subinsuji4897 Рік тому +235

    2023 ഫെബ്രുവരിയിൽ കാണുന്ന ആരെങ്കിലും ഒണ്ടോ????

  • @status2129
    @status2129 Рік тому +4

    Poli😍😎👍

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 11 місяців тому +1

    നൈസ്, എൻജോയ് മൂവി, എല്ലാവരും സൂപ്പർ
    2023 ജൂലൈ 8 ശനിയാഴ്ച രാത്രി 10:16

  • @manumohan2862
    @manumohan2862 Рік тому +13

    Kandirikaan korachu paadaanu ee padam

  • @shihab9175
    @shihab9175 Рік тому +8

    45:06 വല്ലാത്ത ജാതി

  • @shre121
    @shre121 9 місяців тому +2

    ende bhrathav oru urula kizhangan aney😂( mani)

  • @najmakabeer6140
    @najmakabeer6140 Рік тому +7

    2023il ഫെബ്രുവരിയിൽ കാണുന്നവർ ഉണ്ടോ 😆😆😆

  • @amalbabu9495
    @amalbabu9495 Рік тому +1

    Super

  • @rishanasabith3181
    @rishanasabith3181 Рік тому +5

    2023 il kanunnavar und

  • @sunithajenil3455
    @sunithajenil3455 Рік тому +2

    Spr movie 🥰

  • @bi_._chuu5394
    @bi_._chuu5394 Рік тому +5

    2023 kannunnavar

  • @kevinroy253
    @kevinroy253 Рік тому +4

    1:05:36 Jagathy😂

  • @nabeelabasheer6776
    @nabeelabasheer6776 Рік тому +8

    2023 il kaanunnavar

    • @abhi3680
      @abhi3680 Рік тому

      ദേ ഇപ്പോൾ

  • @mariaorchestra2106
    @mariaorchestra2106 Рік тому +11

    old movie is gold movie

  • @nijinvnath8402
    @nijinvnath8402 Рік тому

    2023മാർച്ച്‌ 12 old flm orupad orupad ishttam

  • @praveensothu9988
    @praveensothu9988 9 місяців тому +1

    Ee cinima ee kalavum kaanunnavar undo😊😊

  • @shyrac7962
    @shyrac7962 Рік тому +7

    ഇന്നു കണ്ടവരുണ്ടോ 😊

  • @DanThomas2000
    @DanThomas2000 Місяць тому

    മണി ചേട്ടൻ 😹

  • @aadarshkarma222
    @aadarshkarma222 Рік тому +3

    Januvary 4 2023♡

  • @sarathishu-gr9pq
    @sarathishu-gr9pq Рік тому +1

    Nice movie waching 2023 26 april

  • @magiccup459
    @magiccup459 11 місяців тому +5

    Nnalm oru villain character cheyyunna villatharangal 90% pilkalath nallathayi maruka ennokke vechal.😂😂
    Enthalle mattangalude shakthi

  • @shynymk291
    @shynymk291 11 місяців тому

    നല്ല സിനിമ

  • @remyarajan8287
    @remyarajan8287 Рік тому +3

    2023ഏപ്രിൽ കാണുന്ന ഞാൻ

  • @dr.maanasi3507
    @dr.maanasi3507 Рік тому +38

    Kalpana chechide performance super neg char aayt aanelum👌👌👌

  • @anandhumohan4675
    @anandhumohan4675 Рік тому +1

    1:15:45 vedhanikkan mathram viral doorinidayill pettillallo🤭

  • @aswathynair2424
    @aswathynair2424 Рік тому +4

    New year 2023 kanunavar indo?

  • @hajirathasreenak.a3831
    @hajirathasreenak.a3831 9 місяців тому +1

    2023 l kanumbo Adipoil🤩…

  • @alfiyanassar3032
    @alfiyanassar3032 Рік тому +2

    December 24 2022😁

  • @user-ox8ur6mf4z
    @user-ox8ur6mf4z 3 місяці тому +1

    2024 ലെ മാർച്ചിൽ കനുന്നവരുണ്ടോ

  • @catfunnyvideos1084
    @catfunnyvideos1084 Рік тому +2

    Appo2023 April കനുന്നവരുണ്ടോ

  • @valuable_knowledge1
    @valuable_knowledge1 Рік тому +7

    2023 il kaanunnavar🔥

  • @sajisajith8484
    @sajisajith8484 Рік тому +2

    2023il കാണുന്ന ഞാൻ. മൂവി എങ്ങനെയുണ്ട്

  • @sudhacliftonkavithakal189
    @sudhacliftonkavithakal189 2 місяці тому

    Super comedy movie

  • @MTM1409
    @MTM1409 3 дні тому

    50:29 അതിപ്പോ ഇന്നും അങ്ങനെ തന്നെ ആണ്..... കുറച്ചു കൂടി പുരോഗമനം ഉ ഉണ്ടെന്ന് മാത്രം... ഗാന്ധിജി ടെ കൊച്ചുമോൻ ആണ് രാഹുൽ ഗാന്ധി എന്ന് വരെ ആക്കിയിട്ടുണ്ട് 😂😮q

  • @ajaszain6958
    @ajaszain6958 Рік тому +1

    2023 il kanunnavarde list edukunnavan vannoo🤣🤣🤣???

  • @anandhansnair4436
    @anandhansnair4436 2 місяці тому

    Saadikinte seenil ulla bgm 😂

  • @user-sb1ws6ev9x
    @user-sb1ws6ev9x 9 місяців тому +1

    52:00 thott angott 😂😂😂😂

  • @jishnuchirakkal1957
    @jishnuchirakkal1957 Рік тому +3

    പച്ചക്കെളവി😂😂😂

  • @kuttappuvc4077
    @kuttappuvc4077 Рік тому

    ,2023.8.സൂപ്പർ 👍👍👍👍

  • @__ishal__maala__
    @__ishal__maala__ Рік тому +1

    2023 ഏപ്രിൽ കാണുന്നവർ ഉണ്ടോ ..❤️

  • @August_girl23
    @August_girl23 Рік тому +1

    Ith April kandavar ondo

  • @dinilantony8334
    @dinilantony8334 11 місяців тому +1

    2023 july seen😂😂

  • @krishnaradha522
    @krishnaradha522 2 місяці тому +1

    2024il kanunnavar undo😄

  • @Gkm-
    @Gkm- 2 місяці тому

    6 :06 വിവാഹം കഴിക്കാ എന്ന് പറയുന്നത് ചതുപ്പു നിലത്തു ഇറങ്ങുന്നത് പോലെയാ രക്ഷപെടാൻ ശ്രമിക്കും തോറും താഴ്ന്നു പോയികൊണ്ടിരിക്കും അവസാനം വായിൽ ചളി കയറും 🤣

  • @ArshilzWorld
    @ArshilzWorld Рік тому +2

    2023 il kanunavar ondo

  • @usernnew
    @usernnew Рік тому

    🙏👍👍

  • @anukrishna2101
    @anukrishna2101 Рік тому +2

    1 may 2023🎉

  • @SangeethaS-vu7ow
    @SangeethaS-vu7ow 11 місяців тому +2

    Vellithira cinemayil ee same seen copy cheythathayi thonnunnu. Kudamullakkarayil eanna songil.

  • @JacobChacko3008
    @JacobChacko3008 Рік тому +2

    1:11:31 ASTHI BHOOTHAM

  • @Sagarparamban
    @Sagarparamban Рік тому

    2023 April ♥️♥️♥️♥️♥️♥️♥️

  • @kumarp4823
    @kumarp4823 4 дні тому

    Best Comedy Movie

  • @9267586
    @9267586 8 місяців тому +1

    2023 ഒക്ടോബർ

  • @moviestudios5517
    @moviestudios5517 Рік тому

    😂❤

  • @jositgeorge2008
    @jositgeorge2008 Рік тому

    Watching on 30 June 2023