Aliyans - 43 | അക്കരപ്പച്ച ‌| Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 893

  • @soumyaprasidhsoumyaprasidh9617
    @soumyaprasidhsoumyaprasidh9617 4 роки тому +1842

    എല്ലാവർക്കും നമസ്കാരം ഞാൻ ലില്ലിയാണേ. നമ്മുടെ അളിയൻസിനെ എല്ലാവരും സ്നേഹിക്കുന്നു എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം. ഇനിയും നിങ്ങളുടെ സ്നേഹം ഞങ്ങളോട് ഒപ്പം എന്നും ഉണ്ടാവണം

    • @anusreepk9903
      @anusreepk9903 4 роки тому +12

      ,💜💜

    • @RidetheHighCountry-pd9tu
      @RidetheHighCountry-pd9tu 4 роки тому +12

      Hi how r u Lilli

    • @TheSajeevvarghese
      @TheSajeevvarghese 4 роки тому +57

      ഞാനും അനീഷും. school ൽ ഒരു ക്ലാസ്സിലായിരുന്നു , ഒരുമിച്ചു നാടകത്തിലും അഭിനയിച്ചുട്ടുണ്ട്., ഇനിയും അവൻ അഭിനയ ജീവിതത്തിൽ ഒരുപാട് ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ.

    • @priyankaabhilash5112
      @priyankaabhilash5112 4 роки тому +8

      ❤️

    • @rajisasikumar9348
      @rajisasikumar9348 4 роки тому +30

      ഹായ് സൗമ്യ. (ലില്ലി ) ഞാൻ ലില്ലി ഫാൻ ആണ്. From South Africa. എല്ലാ എപിസോഡും മുടങ്ങാതെ കാണാറുണ്ട്. മഞ്ജുവിനെയും എനിക്ക് ഒരുപാട് ഇഷ്ടമാണ്. എന്റെ അന്വേഷണം പറയണേ. എല്ലാവർക്കും എന്റെ ആശംസകൾ. ലില്ലിക്ക്‌ എന്തൊരു സ്നേഹമാണ് നാത്തൂനോട്. എനിക്കും ഉണ്ട് അതുപോലെ ഒരു നാത്തൂൻ. എന്റെ ആങ്ങളയുടെ ഭാര്യ 😊

  • @cletodavid4875
    @cletodavid4875 4 роки тому +20

    ആത്മാർത്ഥമായ സ്‌നേഹം എന്തെന്ന് തിരിച്ചറിവ് നൽകിയ ഒരു എപ്പിസോഡ്..... ക്ലീറ്റോയുടെയും തങ്കത്തിന്റെയും സ്നേഹം വരച്ചു കാട്ടു ന്നത് അതുതന്നെയാണ്... അവർ തമ്മിൽ തമ്മിൽ എത്ര വഴകിട്ടാലും വേദനിപ്പിച്ചാലും തല്ലു കൂടിയാലും ഒന്നും മനസ്സിൽ സൂക്ഷിക്കുന്നില്ല.., പരസ്പരം ക്ഷമ ചോദിച്ച് എല്ലാം പറഞ്ഞു തീർക്കുന്നു....😍😍😍
    പ്രശ്നത്തെ വഷളാകാതെ കൂടെനിൽക്കുന്ന കനകനും ലില്ലിയും😘അമ്മയെയും ഡാഡിയെയും നെഞ്ചോട്‌ ചേർക്കുന്ന തകിളി..😍 ഈ സ്നേഹം എല്ലാ കുടുംബകൾക്കും ഒരു മാതൃക തന്നെയാണ്....👍👍

  • @celinajoseph8611
    @celinajoseph8611 4 роки тому +75

    ഇതിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന സഹോദര സ്നേഹം ആണ് ആങ്ങളയും പെങ്ങളും തമ്മിലുള്ള ഒരു ഐക്യം .... ഇതേപോലെ ഒരു സഹോദരനെ കിട്ടാൻ ഭാഗ്യം ചെയ്യണം ഓണം അങ്ങനെ കാണും ചിലർ ഈ ലോകത്ത്

  • @s-eprath
    @s-eprath 4 роки тому +22

    ഇങ്ങനെ ഉള്ള കുടുംബത്തിൽ ജനിക്കാൻ കൊടുത്തു വക്കണം.. ഒന്ന് മുഖം മാറിയാൽ ഓടിവന്ന് അന്വേഷിച്ചു ക്കാൻ ആളുണ്ടെങ്കിൽ പിന്നെ എന്ത് വേണം.. ഒരു പാട് ഇഷ്ടായി... ഈ എപ്പിസോഡ്.. എല്ലാവരും സൂപ്പർ.. അമ്മേടെ കണ്ണ് നനയുമ്പോൾ മോൾക്ക് എന്താ വിഷമം. സൂപ്പർ സൂപ്പർ.... ഇനിയും നന്നാവട്ടെ ഓരോ എപ്പിസോഡും ♥️♥️👌👏👏👏👏

  • @dreamangel996
    @dreamangel996 4 роки тому +137

    Super മഞ്ജു അഭിനയിക്കുവാണെ ന്നു തോന്നുകയേ ഇല്ല കണ്ണു നിറഞ്ഞുപോയി തക്ളി മോളും അനീഷും ക്ളീറ്റോയും എല്ലാം സൂപ്പർ

  • @remaniremani5509
    @remaniremani5509 4 роки тому +62

    ആങ്ങളയുടെയും പെങ്ങളുടെയും സ്നേഹം ഒരു രക്ഷയുമില്ല സൂപ്പർ സൂപ്പർ ♥️♥️♥️♥️♥️

    • @Nair1qq
      @Nair1qq 3 місяці тому

      ആങ്ങളക്ക് ഒരു ഭാര്യയും ഉണ്ട്.
      അസൂ യ യുടെ ഒരു പര്യായം.
      കൂടെ ജീവിച്ചാൽ എത്ര കാലം ഉണ്ടാകും സ്നേഹം എന്ന് കണ്ടറിയാം!!!

  • @manjupathroseofficial4149
    @manjupathroseofficial4149 4 роки тому +80

    എല്ലാ പ്രിയപ്പെട്ടവർക്കും ഒരുപാട് സ്നേഹം. നമ്മുടെ അളിയൻസിനെ എല്ലാവരും സ്നേഹിക്കുകയും സപ്പോർട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്. ഇനിയും ഈ സ്നേഹം ഞങ്ങളോടൊപ്പം ഉണ്ടാകും എന്ന് തന്നെ ആണ് ഞങ്ങളുടെ വിശ്വാസം. പിന്നെ ചില എപ്പിസോഡുകൾ അഭിനയിക്കുമ്പോൾ ചിലപ്പോൾ മനസ്സിൽ എവിടെയോ അത് തൊടാറുണ്ട്. അങ്ങനെ ഒരു എപ്പിസോഡ് ആണ് ഇത്. എല്ലാരും കാണണം.. ഒരുപാട് സ്നേഹം..

  • @sreedhanyar570
    @sreedhanyar570 4 роки тому +33

    Wow ... What a realistic episode .. Manjuchechi acting is sooo real ..Cleto each dialogue and the face expression is soo perfect .. Muth you have done a great acting today .. As a daughter how painful to see a mother is crying.. Ofcourse kanakan and Lilly made thier role to an extreme perfection .. Hatsoff to the entire team for making such a beautiful episodes

  • @Linsashajahan
    @Linsashajahan 4 роки тому +31

    Thankathine പോലെ നാച്ചുറൽ ആയി അഭിനയം കാഴ്ച വക്കാൻ ആർക് കഴിയും. മഞ്ജു ചേച്ചി ഉള്ളത് കൊണ്ട് മാത്രം അളിയൻസ് ഫാൻ ആയ ആളാണ് ഞാൻ. ലവ് യൂ മഞ്ജു ചേച്ചി 🥰🥰🥰🥰🥰🥰😍😍😍😍😍😍❤️❤️❤️❤️

  • @paarusbini33
    @paarusbini33 4 роки тому +101

    രാജേഷ് തലച്ചിറ എന്ന സംവിധായകൻ മനസ്സിൽ കാണുന്ന തങ്കത്തെ ഒപ്പിയെടുത്തു ആരാധകർക്ക് നൽകുന്ന മഞ്ജുവിന് അഭിനന്ദനങ്ങൾ 😍😍😍😍😍

    • @hananahhashim296
      @hananahhashim296 Рік тому

      Aasaaa😄⏫😠😚😘🥶🥶😅🥶😓😘😓😘😘😠😘😠😘😓😘😠😠😘😓😘😓😘😘😠😘😠😘😓😘😓😘😓😘😓😘😓😘😘😓😓😘😓😘😓😘😓😘😘😙😘😘😆😘😆😘😙😘😙😘😙🥲😙😘😆😅😆

  • @shahanashahi7963
    @shahanashahi7963 4 роки тому +32

    Manju chechi superb 👌👌👌 തങ്കം എന്ന കഥാപാത്രത്തെ വളരെ മനോഹരമാക്കുന്നുണ്ട് .,
    അളിയൻസ്‌ ഒരുപാട് ഇഷ്ടമാണ് ❤️❤️❤️❤️

  • @santhithomas4623
    @santhithomas4623 4 роки тому +23

    I cried when Muthu cried. She is so good in acting. She will become a great star one day. Love you. You are the star of today's episode.

  • @LaijuKaruvel
    @LaijuKaruvel 4 роки тому +55

    'അക്കരപ്പച്ച'
    ഡയറക്ടർ രാജേഷേട്ടന്റെ തൊപ്പിയിൽ ഒരു പൊൻതൂവൽ കൂടി.
    പേരുപോലെതന്നെ മനുഷ്യമനസ്സിന്റെ ചാഞ്ചാട്ടം വളരെ നന്നായി ആവിഷ്കരിച്ചു. ഇതൊക്കെത്തന്നെയാണ് നമ്മളെ 'അളിയൻസ്' സീരിയൽ അഡിക്ഷനിലോട്ടു കൊണ്ടുവരുന്നത്....ഓരോ കഥയും നമ്മുടെയൊക്കെ ജീവിതത്തിലെതന്നെ ഒരുഏടുപോലെ തോന്നിക്കും...ഇതിലെ കഥാപാത്രങ്ങൾ പലപ്പോഴും നമ്മുടെ സ്ഥാനത്തായി തോന്നും...ഇതൊരു സീരിയൽ ആണെന്നുതന്നെ നമ്മൾ മറക്കും അത്രയ്ക്കും അധ്വാനം ഇതിന്റെ പുറകെയുണ്ട് ക്യാമറയുടെ മുന്നിലും പുറകിലുമുള്ളവരുടെ ആത്മാർത്ഥപരിശ്രമത്തിന്റെ ഫലമാണ് എല്ലാം..
    പെണ്ണിന്റെ സ്ത്രീധനം കൊണ്ട് നന്നാവാൻ ആഗ്രഹിക്കുന്ന ക്ളീറ്റോ പിന്നീട് അതിന്റെ മറുവശം അറിയുമ്പോൾ ഉണ്ടാവുന്ന മാറ്റവും....സ്ത്രീധനം കൊടുക്കാതെവന്നുകയറേണ്ടിവന്ന പെണ്ണിന്റെ അവസ്ഥ ഫലിപ്പിക്കാൻ പിന്നെ മഞ്ജുചേച്ചിയെ പഠിപ്പിക്കേണ്ടകാര്യമില്ല ആ കരച്ചിൽപോലും ശെരിക്കും കരഞ്ഞതാണോ എന്നുവരെ സംശയമുണ്ടെനിക്ക്...കൂടപ്പിറപ്പിന്റെ ഭാഗങ്ങൾ അനീഷേട്ടന്റെ കൈയ്യിൽ എന്നും ഭദ്രമാണ് ..എടുത്തുപറയേണ്ട ഒരുമാറ്റം നമ്മുടെ മുത്ത്‌ കുട്ടികളിയൊക്കെവിട്ടു ചെറിയ കാര്യപ്രാപ്തിയൊക്കെയായിത്തുടങ്ങി.
    ഇത്തരം ചെറിയ കാര്യങ്ങൾപോലും നന്നായി ശ്രദ്ധിച്ചു കൈകാര്യം ചെയ്യ്യുന്ന നമ്മുടെ രാജാവ് രാജേഷേട്ടനു ഒരു പൊൻതൂവൽ കിട്ടിയാൽപ്പോര ഒരു ഒന്നൊന്നര പൊൻതൂവൽ തന്നെവേണം..a big salute to Captain & crews👏👏👏....love u all🥰🥰🥰

  • @mathewvarghese9254
    @mathewvarghese9254 4 роки тому +56

    ആദ്യമേ തന്നെ പറയട്ടെ ഇതിലുള്ള കഥാപാത്രങ്ങൾ എല്ലാവരും ഒന്നിന് ഒന്ന് മെച്ചമാണ്. ഇതിൽ ആരെയും മാറ്റി നിർത്താൻ പറ്റില്ല. ഓരോ കഥാപാത്രങ്ങളും അവർ ഇതിൽ അഭിനയിക്കുവല്ല ജീവിക്കുവാണ് എങ്ങും ഒരു കുറവും പറയാൻ പറ്റില്ല. പിന്നെ പ്രധാനമായി ഇതിന്റെ ഡയറക്റ്ററുടെ കഴിവ് അപാരമാണ്. ഇതിലെ ഓരോ ഭാഗങ്ങളും വളരെ ഭംഗിയായി ഡയറക്റ്റ് ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവ് വളരെ മനോഹരമാണ്

  • @epmm_chef4135
    @epmm_chef4135 4 роки тому +91

    പണമില്ലാത്ത ഭാര്യയെ വിലയില്ലാതെ കാണുന്ന ഭർത്താക്കന്മാരെ ഒന്ന് ചിന്തിപ്പിക്കും ഈ എപ്പിസോഡ്.

  • @Achayan53
    @Achayan53 4 роки тому +60

    *ഇക്കരെ ഇരിക്കുമ്പോൾ അക്കരെ പച്ചയാണെന്നു നമ്മുടെ ജീവിതത്തിൽ പലപ്പോഴായി നടക്കുന്ന കാര്യം തന്നെ ആണ് എന്തിനേക്കാളും ഉപരി സമാധാനം ആണ് ജീവിതത്തിൽ വലുതെന്ന് നർമ്മത്തിലൂടെ കാട്ടി തന്ന നല്ലൊരു സന്ദേശം....😊👌👍*

  • @shellipangil
    @shellipangil 4 роки тому +35

    അടിപൊളി എപ്പിസോഡ്
    തങ്കത്തിന്റെ കരച്ചിലും മുത്തിന്റെ കരച്ചിലും ഒക്കെ oh അസാധ്യം. പല കുടുംബങ്ങളിലും ഉള്ള അനുഭവം ആണ് ഇതൊക്കെ......

  • @ebykurian6158
    @ebykurian6158 4 роки тому +44

    അളിയൻസ് എപ്പിസോഡ് 43 അക്കരപ്പച്ച കണ്ടു .......
    ഇന്ന് ഞാൻ പറയാൻ പോകുന്നത് കഥാപാത്രങ്ങളെ കുറിച്ചു മാത്രമല്ല ..ഇതിന്റെ ഡയറക്ടർ രാജേഷ് തലച്ചിറയെ കുറിച്ച് കൂടി ആണ് ..ഒരുപാട് എപ്പിസോഡുകൾ നമ്മൾ കണ്ടിട്ടുണ്ട് ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട് അളിയൻസ് എന്ന പ്രോഗ്രാം .കുടുംബ ബന്ധങ്ങളുടെ മുടിയിഴ കീറി കഥ പറഞ്ഞ സംവിധയകാൻ ആണ് രാജേഷ് തലച്ചിറ 🥰🥰🥰🥰👏👏👏👏👏👏👏👏
    ഇന്നത്തെ എപ്പിസോഡ് കണ്ടിട്ടുണ്ടെങ്കിൽ മനസിന്റെ അടിത്തട്ടിൽ എവിടെ എങ്കിലും ഒരൽപം നന്മ ഉള്ളവർക്ക് കരയാതിരിക്കാൻ കഴിയില്ല ..അത്രയ്ക്ക് മനോഹരമായി രാജേഷ് തലച്ചിറക്കു പ്രേക്ഷകരിലേക്ക് കഥ എത്തിക്കാൻ സാധിച്ചു ..അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന മഞ്ജു എപ്പോളും ഞങൾ പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടേ ഉള്ളു .ഒരു കഥാപാത്രം അഭിനയിക്കുമ്പോൾ അത് എങ്ങനെ ആയിരിക്കണം എന്നുള്ളത് ഒരു സംവിധയകാൻ ആണ് മനസ്സിൽ കാണുന്നത് .പറഞ്ഞു വന്നത് രാജേഷ് തലച്ചിറ യുടെ മനസാണ് ആർട്ടിസ്റ്റുകൾ സ്‌ക്രീനിൽ പ്രതിഭലിപ്പിക്കുന്നത് ..'അമ്മ കരഞ്ഞു വിഷമിച്ചിരുന്ന സീനിൽ മകൾ വന്നു കാണുന്നതും മകൾ അമ്മയോട് സംസാരിക്കുമ്പോൾ 'അമ്മ ദേഷ്യപെടുന്നതും അത് കേട്ടു സങ്കടം വന്ന് അമ്മാവന്റെ അടുത്ത് പോയി 'അമ്മ കരയുവാണെന്നു പറയുന്നതും ഇത്രമേൽ ഭംഗി ആയി പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാദിച്ചിട്ടുണ്ടെങ്കിൽ ഒരു സംശയവുo ഇല്ലാതെ പറയാം പ്രിയപ്പെട്ട രാജേഷ് തലച്ചിറ നിങൾ മാസ് അല്ല മരണമാസ്സ്‌ ആണ് എന്നുള്ള പതിവ് ഡയലോഗ് ന് അപ്പുറം പ്രശംസ അർഹിക്കുന്നു ...👏👏👏👏👏👏👏ഒരു പെങ്ങളുടെ കുടുംബ ജീവിതത്തിലെ പ്രശ്നങ്ങൾ ഒരു സഹോദരന്റെ എല്ലാ വിധ ഉത്തരവാദിത്തത്തോടും കരുതലോടും കൂടി കനകനെ കൊണ്ട് കൈകാര്യം ചെയ്യിച്ചതും രാജേഷ് തലച്ചിറ എന്ന സംവിദായകനെ അതുല്യ പ്രതിഭ ആക്കുന്നു 🥰🥰🥰🙏🙏🙏🙏🙏🙏ഒരു പാട് സ്ത്രീ ധനം വാങ്ങി ഒരുപാട് സ്വത്ത് ഉണ്ടായിട്ടും ഒരു സമാദാനവും ഇല്ലാതെ ജീവിക്കുന്ന പ്രശാന്തിനെയും പണം ഇല്ലാത്ത സ്ത്രീയെ കല്യാണം കഴിച്ചു സന്തോഷത്തോടെ ജീവിക്കുന്നതും വളരെ തന്മയത്വത്തോടെ പറഞ്ഞു വെക്കാൻ സംവിധയകാൻ ശ്രീ രാജേഷ് തലച്ചിറക്കു കഴിഞ്ഞിട്ടുണ്ട് ..👏👏👏👏👏👏👏👏👏👏👏പണവും പ്രതാപവും ഇല്ലാതെ വന്നു കേറിയത് അല്ലെ എന്നു ചോദ്യം ചോദിക്കുന്ന ചില ഭർത്താക്കന്മാർക്ക് ഒന്നിരുത്തി ചിന്തിക്കാനും , സ്ത്രീ ധനത്തെ കുറിച്ചുള്ള ഒരു നല്ല മെസ്സേജ് പ്രേക്ഷകരിലേക്ക് എത്തിക്കാനും ഈ എപ്പിസോഡ് കൊണ്ട് സംവിധയകാൻ ശ്രീ രാജേഷ് തലച്ചിറ ക്കു കഴിഞ്ഞിട്ടുണ്ട് ..🥰🥰🥰👏👏👏👏👏👏👏ഇത്ര വിശദമായി ഞാൻ ഇത്രയും കാര്യങ്ങൾ പറഞ്ഞത് നമ്മൾ എപ്പിസോഡ് കാണുമ്പൊൾ കഥാപാത്രങ്ങൾ ആയി അഭിനയിക്കുന്നവരെ മാത്രമേ കാണാറുള്ളു .അതിൻറെ പിന്നിൽ രാജേഷ് തലച്ചിറ എന്ന ഒരു മഹാ മേരു ന്റെ ഒരുപാട് പ്രയത്നം നമ്മൾ സ്മരിക്കാതിരിക്കരുത് ...🙏🙏🙏🙏പ്രിയപ്പെട്ട രാജേഷ് തലച്ചിറ നിങളെ തേടി ഒരുപാട് അവസരങ്ങളും അംഗീകാരങ്ങളും വരട്ടേ എന്ന് അളിയൻസ് എന്ന സിറ്റ് കോം പരമ്പരയുടെ നിത്യ കാഴ്ചക്കാരൻ എന്ന നിലയിൽ വളരെ അൽമാർത്ഥതയോടെ പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു ..🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @ManiyanMk-g1c
      @ManiyanMk-g1c Рік тому

      Lillymoludeyum. Thamkathinteyum. Abhinayam. Mattarkkum. Pattilla. Oru. Award. Kodukkan. Enthevaikunnu. Rajeshthachira. Recomentcheyuka. Aliyans. Kudumbathinu. Motham. Award. ArharanuThamassichukooda. Manushajeevitham. Pachayayi. Oppiyedukkunnacitcom. Kanakante. Sahodarasheham. Lokamkandupadikkuka. Ellapinakkavum. Aliyichukalayunnakanakanpolice. Lillythamgam. Jee vikkukayanu. Cleettoyude. Udayippi. Katha. Monnottu. Kondupokunnu. Ammavante. Samthyanam. Ellamakkalkkum. Ha. Etrasundaram. Aliyans. Muthmolumkalakki. Ronaldintevisappu. BhayamkaramAkeyoru. Mahaalbutham. Saumya. Manju.pathrose. Adipoli. Divasammuzuvan. Kandathupinnsyumkanum. SaumyamolkkuNallorukudumbiniyakanEllayogyathayumundu. Swamtham. Maniyachan. Alappuza8943157143. Aneeshmon. Vilikkanam. Achan. Alpy

  • @girijachandran9761
    @girijachandran9761 4 роки тому +5

    ഇന്നലത്തെ എപ്പിസോഡ് വളരെ നന്നായിരുന്നു
    കുറ്റമോ കുറവോ
    ഒന്നും പറയാനില്ല
    ഇക്കരെ നിൽക്കുമ്പോൾ
    അക്കരപ്പച്ച
    എന്ന പഴമൊഴി
    സത്യമാക്കി കാണിച്ചു
    തന്നിരിക്കുന്നു ഒരു കാര്യം
    എടുത്തുപറയാതെ വയ്യ
    മഞ്ജുവിനെ അഭിനയം സൂപ്പർ സൂപ്പർ സൂപ്പർ
    നമിച്ചു പോയി
    ഒളിച്ചോടിപ്പോയി
    കല്യാണം കഴിച്ചു
    പിന്നീട്
    ഭർത്താവ്
    ഒറ്റപ്പെടുത്തുമ്പോൾ
    അനുഭവിക്കുന്ന
    വേദന
    വളരെ മനോഹരമായി
    കണ്ണുകളെ ഈറൻ അണിയിച്ചു കൊണ്ട്
    ഉള്ള ഭാഗങ്ങൾ.. മികവുറ്റതാക്കി
    എന്തെല്ലാം പറഞ്ഞാലും
    സ്വന്തം.. സ്വന്തം തന്നെയാണെന്ന്
    തെളിയിച്ചു തന്നു കനകൻ അച്ഛന്റെയും
    അമ്മയുടെയും
    നടുവിൽ
    സങ്കടം.. ഉള്ളിലൊതുക്കി. വിങ്ങി പൊട്ടുന്ന
    മകൾ
    ആ ഭാഗങ്ങൾ
    മുത്ത് കലക്കി
    ഏട്ടന്റെ തെറ്റുകൾ ചൂണ്ടി കാണിക്കുന്ന
    ലില്ലി കുട്ടി യും.. പിന്നെ കഥ എഴുതിയ ആളും
    അണിയറപ്രവർത്തകരും എല്ലാവർക്കും നല്ലൊരു... കൂപ്പുകൈ🙏🙏🙏❣️❣️❣️💐💐

  • @ebykurian6158
    @ebykurian6158 4 роки тому +45

    എല്ലാടത്തും കാണും പൊങ്ങച്ചം പറഞ്ഞു നടക്കുന്ന കൂട്ടുകാരും സ്ത്രീ ധനം വാങ്ങി കല്യാണം കഴിച്ചു പെണ്ണുമ്പിള്ളേടെ pavada ചരടിൽ കെട്ടിയിട്ടേക്കുന്ന ജീവിതം അടിപൊളി 😂😂😂😂😂😂😂😂😂

  • @nizarcnasnas9188
    @nizarcnasnas9188 4 роки тому +6

    ചിന്തിക്കാൻ ഒരുപാട് ഉണ്ട് ഈ എപ്പിസോഡിൽ ഇഷ്ടപ്പെട്ടു കാളീറ്റോ പൈസ വരാനുണ്ടായിട്ട് എന്തു കാര്യം മനസ്സിന് സമാധാനം അതാണ് വേണ്ടത് 👍👍👍

  • @mpaul8794
    @mpaul8794 4 роки тому +78

    തക്ക്ളിക്കുഞ്ഞിനെ ഇങ്ങനെ കരയിക്കല്ലേ . നെഞ്ചിലൊരു വേദന.
    ഇന്ന് Manju ചെയ്ത role ഇത്ര ലാഘവത്തോടും realistic ആയും ചെയ്യാൻ മലയാളത്തിലിന്ന് വേറൊരു നടിയില്ല.

    • @vinupp3002
      @vinupp3002 4 роки тому

      Hi ടീച്ചർ ,സുഖമാണോ ?😃

    • @jollyannie
      @jollyannie 4 роки тому

      Very true

    • @mpaul8794
      @mpaul8794 4 роки тому

      @@vinupp3002 ഹായ് മോനേ. നമ്മളങ്ങ് ചിതറിപ്പോയല്ലോ! പലരേയും കാണാനുമില്ല. Saji, Song Mania ഒക്കെ ഇന്ന് ഉണ്ട്.

    • @mpaul8794
      @mpaul8794 4 роки тому

      @@vinupp3002 അടുത്ത flood ന് തയ്യാറെടുക്കുന്നു. അതാണ് ഇപ്പഴത്തെ വിശേഷം '

    • @vinupp3002
      @vinupp3002 4 роки тому

      @@mpaul8794 അയ്യോ ടീച്ചർ ...ഇത്തവണ കുഴപ്പം ഒന്നും ഇല്ലാതെ ഇരിക്കട്ടെ .മഴ അധികം ഉണ്ടാവില്ല .ഞാൻ എപ്പിസോഡ് കാണും .കമെന്റ്സ് അധികം നോക്കാറില്ല .അതുകൊണ്ടാണ് ആരെയും കാണാത്തതു .

  • @epmm_chef4135
    @epmm_chef4135 4 роки тому +31

    തക്ലി കുഞ്ഞേ 😍😍😍😍
    ഇന്നത്തെ അളിയൻ തക്ലി കുഞ്ഞു കൊണ്ടുപോയി 😍😍😍🥰🥰🥰🥰🥰

    • @lalymatthews2531
      @lalymatthews2531 4 роки тому +2

      Realistic act by all..... Especially Takili..... Super msg....

    • @AkshayaAS
      @AkshayaAS 4 роки тому +2

      ❤❤

  • @roshithpayyanadan5567
    @roshithpayyanadan5567 4 роки тому +78

    തക്കിളി മോൾ സൂപ്പർ ആയി അഭിനയിച്ചു 🥰🥰🥰🥰

  • @musthafamubi7085
    @musthafamubi7085 4 роки тому +36

    ഒരു പാട് കുടുംബങ്ങൾ മനസിലാക്കേണ്ട എപ്പിസോഡ്

  • @abktech5059
    @abktech5059 4 роки тому +64

    സിനിമ നടിമാർ വരെ തോറ്റു പോവും മഞ്ജു പത്രോസിന്റെ അഭിനയത്തിന്റെ മുന്നിൽ

  • @ebykurian6158
    @ebykurian6158 4 роки тому +221

    innathe എപ്പിസോഡ് കണ്ട് ശരിക്കും കരഞ്ഞവർ കേറി vada മക്കളെ

  • @sheheerkhanmalappuram2285
    @sheheerkhanmalappuram2285 4 роки тому +116

    മഞ്ജു ചേച്ചിയെ മാറ്റണം എന്ന് പറഞ്ഞിട്ടുള്ള കമൻറ് ഇടുന്നവർ ചേച്ചിയുടെ ഇൗ അഭിനയം ആദ്യം ഒന്ന് കാണൂ അല്ലാതെ ചുമ്മാ ചേച്ചിയെ മാറ്റണം എന്ന് പറഞ്ഞു നിങ്ങളുടെ നെറ്റ് തീർക്കാതെ
    aliyansil മഞ്ജു ചേച്ചിക്ക് പകരം വേറേ ഓരാൽ ഉണ്ടാവില്ല അത് മഞ്ജു ചേച്ചി തന്നെ അഭിനയിക്കും
    ഇനി അങ്ങോട്ട് മഞ്ജു ചേച്ചിയെ മാറ്റി നിർത്തി aliyansinte എപ്പിസോഡുകൾ ഉണ്ടാകുകയും ഇല്ല
    മഞ്ജു ചേച്ചിയെ മാറ്റണം എന്ന കമൻറ് ഇടുന്നവർ എന്നും വരണം varaathirikkaruth

    • @sabidbk3800
      @sabidbk3800 4 роки тому

      Bigg boss kandathinu shesham yenikk manjuvine ishttamallayirunnu..e seriyalile abinayam kandashesham valiya ishttamanu

    • @buhaisa6840
      @buhaisa6840 4 роки тому +1

      Manju chechi sharikum Malayalam. Thine kalpana

    • @sunodkum
      @sunodkum 4 роки тому +1

      @@sabidbk3800 biggboss well scripted show aanu. Aa darana vachu kandal ellam abhinayam matram

    • @akhila.l7160
      @akhila.l7160 4 роки тому

      @@sunodkum സ്വന്തം വില കളഞ്ഞു ആരേലും സ്ക്രിപ്റ്റിന് അനുസരിച്ചു അഭിനയിക്കുമോ. സ്ക്രിപ്റ്റ് ഒന്നും അല്ല. അല്ലെന്നു അവർ തന്നെ പറഞ്ഞിട്ടുണ്ടല്ലോ

    • @sunodkum
      @sunodkum 4 роки тому +1

      @@akhila.l7160 അവർ പറയുന്നതെല്ലാം വിശ്വസിക്കുന്നുവോ?

  • @prajilkumar7210
    @prajilkumar7210 4 роки тому +13

    വീട്ടിൽ സമാധാനം ഇല്ലെങ്കിൽ എന്ത് കാര്യം. Fantastic episode

  • @LoveBharath
    @LoveBharath 4 роки тому +30

    That scene of..Kanakan affectionately talking to Thankam...was so beautiful..👌🥰 Perfect natural acting by both..💕

  • @prabeeshgopalakam
    @prabeeshgopalakam 4 роки тому +112

    മഞ്ജു പത്രോസിനു പകരം മഞ്ജു പത്രോസ് മാത്രം. തക്കിളി മോള് സൂപ്പർ

  • @shamsudheenpshamsudeen7464
    @shamsudheenpshamsudeen7464 4 роки тому +21

    പണമല്ല എല്ലാത്തിന് വലുത് സമാധമാണ് ഏറ്റവു വലിയ സമ്പത്ത് കുടുബത്ത് നടക്കുന്ന നേർ കാഴ്ച ക്ലൈമാക്സ് നന്നായി ,

  • @sajnaaboobackerpt4633
    @sajnaaboobackerpt4633 4 роки тому +46

    15 വര്‍ഷം മുമ്പ് ഈ വീടൊരു...😆😆😆😆😆😅ഇതാണ് സാറേ അളിയ൯സിലെ മെയി൯😁😁

  • @midhasgalarie6133
    @midhasgalarie6133 4 роки тому +72

    സഹോദര സ്നേഹം കണ്ടപ്പോൾ കണ്ണീർ വന്നു 😢

  • @sheheerkhanmalappuram2285
    @sheheerkhanmalappuram2285 4 роки тому +21

    മഞ്ജു ചേച്ചി ഒരു രക്ഷയും ഇല്ല നിങൾ എന്ത് മനോഹരമായി ആണ് വിഷമ ഘട്ടത്തിൽ ഉള്ള ആ സീൻ കാഴ്ച വച്ചത് എന്റെ ammo polichu
    pinne നമ്മുടെ clitto ആരെങ്കിലും എന്തങ്കിലും പറഞ്ഞാല് മുന്നും പിന്നും നോക്കാതെ എടുത്തു ചാടും അത് കാര്യമാക്കണ്ട
    മുത്ത് അവസാനം പൊളിച്ചു ഇൗ കൊറോണ സമയത്ത് വിവാഹം വേണ്ട 50 പേർക്ക് പങ്കെടുക്കാൻ പറ്റൂ അത് കലക്കി
    പിന്നെ നമ്മുടെ കനകൻ മഞ്ജു ചേച്ചി വിഷമിച്ച് ഇരിക്കുമ്പോൾ സമാധാനിക്കാൻ പറയുന്ന അത് അടിപൊളി ആയിരുന്നു
    എന്തിന് കൂടുതൽ പറയണം നിങൾ എല്ലാവരും ഇവിടെ ജീവിക്കുക അല്ലേ അങ്ങിനെ തോന്നിയത് ഇത് ഒരു സീരിയൽ ആയി കണക്കാക്കാൻ കഴിയുന്നില്ല അത്രയ്ക്ക് മനോഹരം ആണ് ഓരോ ദിവസവും നിങ്ങളുടെ അഭിനയം
    aliyans ടീമിന് എന്റെ എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു sheheer khan malappuram

  • @rayees39
    @rayees39 4 роки тому +10

    Cleetaus മലയാള സിനിമയിൽ ഒരു നല്ല അവസരം കൊടുക്കണം. Good performance

  • @eldose.kponnu8102
    @eldose.kponnu8102 4 роки тому +15

    Brother sister bond... super..

  • @majeedmajeed6308
    @majeedmajeed6308 4 роки тому +19

    ക്ളീറ്റോ തങ്കതിനോട് പറയുന്നത് കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി. ഇത് പോലെ ഭർത്താവിന്റെ ആട്ടും തുപ്പും കേട്ട് കഴിയുന്ന എത്രയോ പെണ്ണുങ്ങൾ ഉണ്ട് നാട്ടിൽ. മുത്ത് കരയുന്നത് കണ്ടപ്പോൾ ശെരിക്കും കരയുന്നത് പോലെ തോന്നി

  • @Anish-p9i3j
    @Anish-p9i3j 4 роки тому +28

    മഞ്ജു വേറെ ലെവലാണ് നാച്വറൽ എന്നു പറഞ്ഞാൽ പോര !

  • @ArunRaj-ju1ko
    @ArunRaj-ju1ko 4 роки тому +2

    Mansil nanmmanirajja aliyans good savidhayakan rajesh sarinu orupadu nanniiiii God bless you Aliyans family.........💖💖💖💖💖💖💖👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @georgejoseph6762
    @georgejoseph6762 4 роки тому +15

    all are good actors. Big salute to all .I appreciate the great message delivered through the skit. love you guys so much

    • @hananahhashim296
      @hananahhashim296 Рік тому

      Wwexxdd👍🏼😇😇🥰😏🥰🥶🥰🥶😠🥶😠😠🥶😠🥶🥶😯😯🙊😯🙊😘😘🙊😘🙊😘🙊😘🙊😘😘🙊😘🥶😘😘🥶😘🥶😘🥶😁😤😁😁🥶🥶😁🥶🥶😘🥶😘😏😘😏😘🙊🥲🙊🥲🥲🥶🙁🥶😳🥶🥶😳😳🥶😳🙊🙁🙁🥶😳😏😳🥶🥲🥶🥲🥶🥲😯😯😠😠😠😠😘😠😯🥶😯😯🥶😚😠🥶🥶😠😠🙊🙊😠🙊😠😠🙊😠🙊😠🙊😠🙊😅😅🥰👍😁😇😇😁😫😇😫😇😫😲😇😫😇😗😫👍🏼😯😁😯😁😯😁

  • @sarammarobinson7042
    @sarammarobinson7042 4 роки тому +5

    ഇന്നത്തെ എപ്പിസോഡ് Thankom karayippichu. ബ്രദർ ആൻഡ് സിസ്റ്റർ ലവ് uuu🌷🌷🌷🌷🌹🌹🌹😍😍💃💃💃😘

  • @sandhyakrishnan3361
    @sandhyakrishnan3361 4 роки тому +13

    Thangam;s acting bought tears into my eyes.

  • @paarusbini33
    @paarusbini33 4 роки тому +46

    പാവം മുത്ത് അവൾക്കും വിഷമമായി തങ്കത്തിനെ കണ്ടിട്ട് 😥😥😥😥

    • @paarusbini33
      @paarusbini33 4 роки тому +2

      ആര് ആരോട് പിണങ്ങി. ഞാൻ എന്റെ ഭാര്യെനോട് വർത്താനം പറഞ്ഞതാ 😜😜😜😜😜

    • @AkshayaAS
      @AkshayaAS 4 роки тому

      @@paarusbini33 🤣

    • @AkshayaAS
      @AkshayaAS 4 роки тому

      ❤❤

    • @jollyannie
      @jollyannie 4 роки тому

      This episode makes me cry ‘🙁

  • @periyathambisampath
    @periyathambisampath 4 роки тому +10

    great acting ..brother and sister relationship is greatly expressed.

  • @johnxavier5842
    @johnxavier5842 4 роки тому +4

    എപ്പിസോഡ് സൂപ്പർ ക്ളീറ്റോ മഞ്ജു തക്ലി മത്സരിച്ചഭിനയിച്ചു കനകനും ലില്ലിയും നന്നായി സപ്പോർട്ട് ചെയ്തു. കനകൻ ഇമോഷണൽ ആയി സംസാരിക്കുന്നത് പലതും വ്യക്തമല്ല ബാസ് കൂടി പോകുന്നു ശ്രെദ്ധിക്കണം

  • @thanuhashmedia9284
    @thanuhashmedia9284 4 роки тому +4

    തങ്കം +ക്ളീറ്റോ +മുത്ത് +കനകൻ+ലില്ലി= ഉയിർ...
    ഈ എപ്പിസോഡിൽ മഞ്ജു ചേച്ചീടെ കരച്ചിൽ കണ്ട് എന്റെ 5 വയസ്സുള്ള മോൻ കരഞ്ഞുപോയി

    • @althafalthu3223
      @althafalthu3223 4 роки тому

      Thalli Marikuka Anallo

    • @Vaishag1249ghb
      @Vaishag1249ghb 4 роки тому

      എൻ്റെ മകൻ പൊട്ടിച്ചിരിക്കുകയായിരുന്നു...🤣🤣🤣🤣

  • @nasarnasu4174
    @nasarnasu4174 4 роки тому +6

    അക്കര പച്ച പൊളിച്ചു
    മഞ്ജു സൂപ്പർ
    അളിയൻ സീരിയൽ പറയാൻ വാക്കുകളില്ല

  • @ebykurian6158
    @ebykurian6158 4 роки тому +13

    എല്ലാ കെട്ടിയോന്മാരും ഭാര്യയോട് വഴക്കുണ്ടാക്കിയാലും പിന്നെ സ്നേഹത്തോടെ ചേർത്ത് പിടിക്കുന്നത് കാണുമ്പൊൾ ആണ് സന്തോഷം ..

  • @thomasmathew4780
    @thomasmathew4780 4 роки тому +6

    വളെര നല്ല എപ്പിസോഡ് ആയിരുന്നു എല്ലാരൂം ജീവിക്കുകയാരുന്നു ഞാൻ ശരിക്കും കരഞ്ഞുപോയെ
    പിള്ളാര് കരയുന്നതു കണ്ടാൽ എനിക്കു വിഷമാകും

  • @Raneez_yousuf
    @Raneez_yousuf 4 роки тому +5

    Superb episode
    Cleeeto ividengaanum undo aaa moonnnaarile sabarjilllli thottam ezhuthi kodukkkaaana
    Njangade pengale karayippikkkalllu .
    Cleeto piripiri undaakkum njanga .
    It was wonderful episode with a beautyfulll msg . Every one did ther job well. Cleeto and manjumma oru rakshem illle . Manjummmayude sankadam kandappol vishamam thonni cleeto yodu dhesgyavum . Pinne kanakanepolem lilliyepoleyum support aayittullla sibilings ulllappol enthinu worries . Thaklimol also did welll
    Ente cleeeto u are awesome
    Bhaviyil malayala cinemakku oru super villlaine Njan kaanunnu riyaskka yil . Bcz his justers seems like a villlain sometimes
    All the best team aliyans 🥰🥰🥰

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 4 роки тому +13

    Lilly, clito, tangan and kanakan are becoming super stars.
    They are rocking. They are stress relievers. Grateful to entire team.

  • @UnniKuttan-es7iu
    @UnniKuttan-es7iu 4 місяці тому +2

    4:19: ക്ലീറ്റസ് അലി 😂😂😂

  • @sajeerchengarayichengarayi9202
    @sajeerchengarayichengarayi9202 4 роки тому +4

    തങ്ക ചേച്ചിയും. ക്ലീറ്റോ ചേട്ടനും .കലക്കി.മുത്ത് മൊൾ- അതിലും. നല്ലതായി.. അഭിനയിച്ചു.: സത്യം പറയാലൊ. അവൾ .പൊന്നു സാ_ ഭാക്കിയുള്ളവർ.നല്ല. അഭിനയം - എനിക്ക് ആകെയുള്ള വിഷമം - അമ്മയു. അമ്മാവനു .കണാ ഞാട്ടാ.. എല്ലാരും തകർത്തു -

  • @ashokr2816
    @ashokr2816 4 роки тому +10

    Good theme, Thangam, cleeto and their daughter all performed very well and others also supported well.

  • @hidayathullakamal2707
    @hidayathullakamal2707 4 роки тому +1

    Episide Akkarapacha valare nannayittund. Jose monum Rajeshinum abinanandhanaghal. Muth lillikuttiyodum kanakanodum vannu Amma karayuva ennu paranja rangam , ariyathe kannu niranju.athupole thanne thankam kanakanod paranju karayunna seen, athum kannu niranju poyi. Ellavarum onninonnu mechamayi abinayicha episode. Cleetoyude pathivu udaip undayilla. Pakaram puthiya charector cleeto nannayi avatharippichu.Prashanthinte entry sthreedhanam vanghi kalyanam kazhikkunnavarkk oru munnariyippayi.oduvil sthreedhanamalla sthree thanneyanu dhanamenna oru msg nammalkku Rajesh thannu..ellavarkkum oru nalla 👏🏻👏🏻👏🏻👏🏻👏🏻. Love you all..❤❤❤

  • @paarusbini33
    @paarusbini33 4 роки тому +23

    തങ്കം ഉള്ളത് കൊണ്ട് മാത്രം അളിയൻസ് കാണുന്നവർക്ക് ലൈക്‌ ചെയ്യാനുള്ള നൂൽ 😍😍😍

  • @narayanankkv952
    @narayanankkv952 4 роки тому +17

    തങ്കത്തിൻ്റെ പെർഫോമെൻസ് പ്രത്യേക അഭിനന്ദനമർഹിക്കുന്നു.

  • @അമ്പാടി-ല5ജ
    @അമ്പാടി-ല5ജ 4 роки тому +5

    തങ്കം സൂപ്പർ സ്റ്റാർ കനകൻ ഒന്നും പറയാൻ ഇല്ലാ ഇത്രയും നല്ലാ അങ്ങള പെങ്ങൾ കരയിപ്പിച്ചു

  • @saikamalsnair
    @saikamalsnair 4 роки тому +15

    ഇന്നലെ വന്നില്ലല്ലോ... എന്തായാലും സാഹചര്യത്തിന് അനുസരിച്ച് പെരുമാറാനുള്ള കഴിവ് ക്ലീറ്റോയ്ക്ക് തന്നെയാണേ... 😀

  • @aryan1374
    @aryan1374 4 роки тому +3

    Super. Episode.. And.. Thinking.. Valuable.. Messages..

  • @johnrambo7960
    @johnrambo7960 4 роки тому +32

    എല്ലായ്പ്പോഴും ഇത്തരത്തിലുള്ള ഓരോ കാര്യം പറഞ്ഞു കനകനോടൊപ്പം ചേർന്നു തങ്കമാണ് ക്ലീറ്റോയോട് വഴക്കു കൂടാറ്.. ഇന്നതു വ്യത്യാസമായി.മറ്റു ചില ആളുകളോട് താരതമ്യം നടത്തി വീട്ടിൽ വഴക്കുണ്ടാക്കുന്നതും അതു കേട്ടയുടനെ തന്നെ മറ്റുള്ളവരോട് വിളമ്പുന്നതും കുടുംബത്തിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും. അതുപോലെ ഭർത്താവിനെ കൊച്ചാക്കി ആങ്ങളയാണ് വലുതെന്ന മട്ടിൽ പെരുമാറുന്നതും തെറ്റാണ്. ഭാര്യക്ക് ഭർത്താവും ഭർത്താവിനു ഭാര്യയും കഴിഞ്ഞേ ഏതു കൂടെപിറപ്പും പാടൂ.. എല്ലാവരും നന്നായി അഭിനയിച്ചു തകർത്തു... 👍

  • @sarathvishwabharan2475
    @sarathvishwabharan2475 4 роки тому +2

    മഞ്ജു ചേച്ചി ഈ സീരിയലിൽ അഭിനയിക്കുകയല്ല ജിവിക്കുകയാണ് എന്നു പറഞ്ഞു ഞാൻ കോമെന്സ് ഇട്ടപ്പോൾ അതിൽ ചൊറിഞ്ഞു വന്ന കാമെന്സ് ഒളികൾ ഇപ്പോൾ എവിടെ....😊😊😊😊
    മഞ്ജു ചേച്ചി പൊളിച്ചു....👌👌👌👍
    (കനകൻ ചേട്ടൻ എന്റെ ഫാൻ ആണ് വിലേജ് അപ്പീസർ എന്ന സീരിയൽ മുതൽ...👍👍👍👍)

  • @ebykurian6158
    @ebykurian6158 4 роки тому +9

    സൂപ്പർ എപ്പിസോഡ് .തങ്കവും മുത്തും കനകനും ആണ് ഇന്നത്തെ ഹീറോസ് .

  • @syedsulaiman8235
    @syedsulaiman8235 3 роки тому +1

    இது வரை கண்ட அனைத்துமே நல்ல காமெடி சீரியலாக போய் இப்போது என்னுடைய குடும்பத்தை நினைத்து பார்க்கும் அளவுக்கு. கண்ணீரை வரவழைத்து விட்டது இந்த ஒரு பகுதி

  • @mohammedyousuf3146
    @mohammedyousuf3146 4 роки тому +4

    E teaminokeyanu Oscar award kodukendathu really heart touch

  • @moossapk2103
    @moossapk2103 4 роки тому +3

    ലാസ്റ്റ് സീൻ കനകന്റെ അത്രപോര
    മുത്ത് പെട്ടന്ന് വന്നുചോദിച്ചത് പോലെ തോന്നി ഒന്ന് റൂമിൽ വന്നു... അങ്ങിനെ ഒക്കെ ആവാമായിരുന്നു.
    സംഗതി അടിപൊളി

  • @unnikuttangopalakrishnan4865
    @unnikuttangopalakrishnan4865 4 роки тому +1

    Endhoru. Nallaa. Kudumbamanu... orupad... santhoshamundu.... engane. Nalla.... oru... familly..... kannu. Niranju..... adipoli

  • @ebykurian6158
    @ebykurian6158 4 роки тому +21

    പ്രശാന്ത് വന്നിറങ്ങിയ കാർ മഞ്ജു ചേച്ചിടെ ആണെന്ന് മനസിലായത് ആർക്കൊക്കെ അറിയാം 😍😍😍😍😍

    • @unnyaarcha
      @unnyaarcha 4 роки тому +3

      manju ntey driver aanu alley? athu manassilayi...nice to meet you😁

    • @sree_991
      @sree_991 4 роки тому +1

      Manju big boss il paranjath veeddilla,Carolla onnum illa enna nona parayan midukki anu

    • @arwwwws645
      @arwwwws645 4 роки тому +1

      Ath simi chechide vandiya

  • @charlyrajuthomas3348
    @charlyrajuthomas3348 4 роки тому +4

    Ithupole nalla oru adipoli programme njan ith vare kandittilla i support aliyans full crew

  • @rencymolmathew9114
    @rencymolmathew9114 4 роки тому +2

    അക്കരപ്പച്ച എപ്പിസോഡ് കണ്ടു.... കരഞ്ഞു പോയി... എല്ലാം വീട്ടിലും നടക്കുന്ന വലിയ ഒരു പ്രശ്നം ആണിത്. മറ്റൊരാളുടെ സൗഭാഗ്യങ്ങൾ കാണുമ്പോൾ നമ്മൾക്ക് നമ്മുടെ പങ്കാളി പോരാന്നു തോന്നും. മറ്റാരെങ്കിലും ആയിരുന്നു എങ്കിൽ ഇതിലും വലിയ ഭാഗ്യം നമ്മൾക്ക് കിട്ടിയേനെ എന്ന് കരുതി കയ്യിൽ ഇരിക്കുന്ന മാണിക്യത്തെ വലിച്ചെറിഞ്ഞു കളയാൻ പലരും ശ്രമിക്കും... അതൊക്കെ കണ്ടു മഞ്ഞളിച്ചു കൂടെ ഉള്ള ഭാര്യയെയോ ഭർത്താവിനെയോ വാക്കുകൾ കൊണ്ട് മനസ് തകർത്തു കളയും...... ഒരുപക്ഷെ യാഥാർഥ്യം മനസ്സിൽ ആക്കി വരുമ്പോഴേക്കും മനസ് കൊണ്ട് ഒരിക്കലും അടുക്കാത്ത വിധം അകന്നു പോയിരിക്കും..... ഞാൻ ഉൾപ്പെടെ എല്ലാവരും ചിന്തിച്ചു പോകുന്ന കാര്യം ആണ് പണം ഉള്ളവർ എല്ലാം തികഞ്ഞവർ ആണെന്ന്. പക്ഷേ അവരുടെ പ്രശ്നങ്ങൾ കേൾക്കുമ്പോൾ നമ്മൾ ഒക്കെ എത്രയോ ഭാഗ്യവാന്മാർ. പണം ഉള്ള സ്ത്രീ ഭർത്താവിന് ഒരു വിലയും കൽപ്പിക്കാതെ ചവിട്ടി തേക്കുന്നത് വളരെ നഗ്നമായ സത്യം..... കൂട്ടുകാരന്റെ പണം വന്ന വഴി കേട്ടപ്പോൾ ഉണ്ടാകുന്ന മാനസിക പിരിമുറുക്കത്തിൽ ക്ളീറ്റോ തങ്കത്തെ പറയുന്ന വാക്കുകൾ കേട്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകി പോയി.....ഇക്കയും, മഞ്ജുമ്മയും വളരെ തന്മയത്തത്തോടെ അവതരിപ്പിച്ചു..... അമ്മയുടെ കരച്ചിൽ കണ്ടപ്പോ മുത്തുമോൾ കരഞ്ഞു കനകനെ പോയി വിളിച്ചു വരുന്നതും. ആങ്ങളേ കണ്ടപ്പോൾ പെങ്ങളുടെ കരച്ചിൽ പൊട്ടിക്കരച്ചിൽ ആകുന്നതും ചേർത്ത് നിർത്തി ആശ്വസിപ്പിക്കുന്നതും എന്റെ പൊന്നോ അഭിനയം ആണെന്ന് തോന്നില്ല.... നമ്മൾ വിഷമം എത്ര അടക്കി പിടിച്ചാലും നമ്മുടെ പ്രിയപെട്ടവരെ കാണുമ്പോൾ നമ്മൾ പലപ്പോഴും പൊട്ടി കരഞ്ഞു പോകാറുണ്ട്.. അവസാനം പെങ്ങളെ കൊണ്ട് പോകാനായി കനകൻ വരുന്ന ആ സീൻ ഒക്കെ എല്ലാവരും മത്സരിച്ചു അഭിനയിച്ചു. അഭിനയം അല്ല ആ കഥാപാത്രത്തിൽ ജീവിച്ചു തീർത്തു എല്ലാവരും... അവസാനം തെറ്റ് മനസ്സിൽ ആകുമ്പോൾ ക്ളീറ്റോ തങ്കത്തെ ചേർത്ത് നിർത്തി പറയുന്നത് കേട്ടപ്പോൾ മനസ് നിറഞ്ഞു...... മഞ്ജുമ്മ കരയിപ്പിച്ചു കളഞ്ഞു.. എന്താ അഭിനയം... രാജേഷ് ചേട്ടനും ഒരുപാട് അഭിനന്ദനങ്ങൾ. You are Great......
    അക്കരപ്പച്ച ദാ ഇപ്പോഴും മനസ്സിൽ ഉടക്കി കിടക്കുന്നു.... എന്തോ മഞ്ജുമ്മയുടെ കരച്ചിൽ നീറ്റലായി മനസിനെ വേദനിപ്പിച്ചു വളരെ ഏറെ.....
    ❤️❤️❤️❤️🥰❤️🥰❤️🥰❤️🥰🥰❤️🥰❤️🥰❤️🥰🥰🥰Wish u all the very best.... ഇനിയും ഒരുപാട് എപ്പിസോഡുകളിലൂടെ അളിയൻസ് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...... നിങ്ങൾക്കൊപ്പം നിങ്ങളെ ഓരോരുത്തരെയും നെഞ്ചിലേറ്റി ഞങ്ങൾ ഉണ്ട് കൂടെ., "ALIYANS WORLD WIDE"❤️❤️❤️❤️❤️❤️❤️❤️

  • @renjithbabu5105
    @renjithbabu5105 4 роки тому +2

    Episodu super rajesh sirinu oru big salutt kurachu vishamam thonnuna rangagal undairunnu manju chechi super acting a karayunna rangagal yallam super yallaperum nannaitu abhinaichu cleeto chettantey friends vettil varunnathum kadha marunnathum yallam nannaitu undu pinney manju chechide karachilu kanan vayya orjinalitti pinney nalla oru msg athil undu panavum sredanavum vangi kettitu karyamila manasamadanam athu venam yanthayalum episodu kalaki yallaperkum bigg salutt

  • @badaigamers7396
    @badaigamers7396 4 роки тому +25

    ക്ളീറ്റസലി... 😆😆😆🤣🤣🤣

    • @aamis16
      @aamis16 2 роки тому +1

      🥰😂😂

  • @karthikamohan91
    @karthikamohan91 4 роки тому +5

    Sentimental Episode

  • @simishaikh860
    @simishaikh860 4 роки тому +9

    haii manju anesh etta thakli kleetto lilly everyone i love you all natural acting

  • @pournamipavithran8303
    @pournamipavithran8303 4 роки тому +18

    Mixture of emotions and a very happy ending with a good message...Well done team Aliyans nd especially the Script Writer👏👍

    • @girijalakshmybhanumathi9661
      @girijalakshmybhanumathi9661 3 роки тому

      Hallo Lilly aliyansele ellavareyum estan m anu veruthe erekkumbole old episode kanum ethallathe vere oru seriyal um njan kanella

  • @georgemob1
    @georgemob1 4 роки тому +13

    Excellent works! Got to remember my doordarshan serials in 1990s and so on.. Feels close to real life stories. Kudos to #Aliyans team and especially Manju and cleeto, Kanakan masculine and lily, All my best wishes, just wanted to know if at all I want to post any stories or communicate to u guys is there any email I'd or whatsApp no.., any other mediums

    • @abygeorgeg
      @abygeorgeg 4 роки тому

      Like Aliyans Fans page & send message

  • @venugopal2347
    @venugopal2347 4 роки тому +10

    Another very interesting episode from Aliyans team. Manju & Thakli’s performances are exceptionally commendable. Keep it up 👍

  • @kavithaleeladharan4943
    @kavithaleeladharan4943 4 роки тому +12

    ക്ലീറ്റോ ഒരു കഥാപാത്രം മാത്രം .പക്ഷെ ഇതുപോലെയുള്ള അവതാരങ്ങൾ ഒരുപാടുണ്ട് നമ്മുടെ നാട്ടിൽ .പെണ്ണിന്റെ വീട്ടിൽ കിടന്ന് നാണമില്ലാതെ കുരക്കുന്നവർ .ചെരുപ്പൂരി നല്ല അടികൊടുക്കണം

    • @sajimathai2548
      @sajimathai2548 4 роки тому +1

      Satayam.... Uthra marichatum agane alle😢😢😢

    • @buhaisa6840
      @buhaisa6840 4 роки тому

      Annungale vitill ninum chilakunavallum und

  • @satheeshkumarkp570
    @satheeshkumarkp570 4 роки тому +50

    Cleetus fans hit a like

  • @luckywould5620
    @luckywould5620 4 роки тому +4

    ഇതു പോലൊരു ആങ്ങള എനിക്കുണ്ട് ഞങ്ങൾക്ക് എല്ലാം കൂടി ഒരു ഹിറ്റ്ലറാ അവൻ കുടുംബത്തിലെ വല്ല പ്രശ്നവുമായി hus വ യ കിട്ടാൽ അന്ന് അവൻ അറിയാതെ വിളിച്ചിരിക്കും അവന്റെName കണ്ടാൽ ഞാൻ of f ചെയ്യും because അവന്റെ sound കേട്ടാൽ എന്റെ ചങ്ക് തകരു ഈയിടെ പ്രശ്നമായപ്പോൾ അവൻ വന്നു ഒന്നുമില്ല ചുമ്മാ ''അവൻ മാന്യമായ് പറഞ്ഞൂ അളിയാ വേണ്ടങ്കിൽ എന്റെ വീട്ടിലേക്ക് കൊണ്ടുവിടൂ അവളെ കുട്ടികളെ എനിക്ക് ഭാരമാകില്ല ഞാൻ കുറേ കരഞ്ഞു ഞാൻ പോകില്ല എന്റെ ഭാരം കൊണ്ട് എന്റെ കാക്കാനെ വിഷമിപ്പിക്കില്ല അവൻ ഞങ്ങളെന്ന് പറഞ്ഞാൽ ഞങ്ങൾക്കും

  • @VijayKumar-uz3bk
    @VijayKumar-uz3bk 4 роки тому +1

    നല്ല yeppidod
    നല്ല എപ്പിസോഡ്.. അഭിനന്ദനങ്ങൾ

  • @Raneez_yousuf
    @Raneez_yousuf 4 роки тому +6

    Wonderfulll msg . Manjumma and cleeto nailed it . Manjummmmas car 🥰🥰🥰

  • @ishaquepc300
    @ishaquepc300 4 роки тому +2

    Kanakeetten very super 👍🏻👍🏻👍🏻👍🏻👍🏻

  • @shinyvarghese3973
    @shinyvarghese3973 4 роки тому +1

    Manjumma is best forever chechyyy... Go ahead... Negative comments parayunnavare mind cheyyanda.. Lilly mol kiduuu... Sprbbb ellarum

  • @gopalakrishnangopalakrishn1856
    @gopalakrishnangopalakrishn1856 2 роки тому

    നമ്മളെ ജഗതി ചേട്ടന് പകരം. ക്ലിറ്റകസ്. 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @bushrasalim4733
    @bushrasalim4733 4 роки тому +3

    Nannayi ithel sisterum brothrum thammilulla snehathinu athir veramvukalulla.inganundavan punyam cheyyanam sahodari..Ithilum indallo cletonte punch aa chammak adipoli

  • @nisarkozhikode4413
    @nisarkozhikode4413 4 роки тому +9

    കണ്ണു നനയിച്ചു ..Manassine സന്തോഷിപ്പിച്ചു

  • @ajipaluvallil8412
    @ajipaluvallil8412 3 роки тому

    karayipichu................................................love you all teams.

  • @RuksanaAzeez-dl5eu
    @RuksanaAzeez-dl5eu 11 місяців тому +1

    ഞാൻ 2024 ൽ കാണുന്നത്. തങ്കത്തിന്റെ അവസ്ഥ യാണ്. എന്റേത്. ആ കരച്ചിൽ കണ്ട് ഞാനും കരഞ്ഞു പോയി.

  • @paarusbini33
    @paarusbini33 4 роки тому +7

    കിടിലൻ എപ്പിസോഡ് 😍😍😍

  • @sabeenasumayya7265
    @sabeenasumayya7265 4 роки тому +3

    Lilly ചേച്ചി പൊളിച്ചു super acting

  • @estherkuruvila7945
    @estherkuruvila7945 4 роки тому +12

    തക്ളി കരഞ്ഞപ്പോൾ ഞാനും കരഞ്ഞുപോയി

  • @binsumathew3772
    @binsumathew3772 4 роки тому +2

    Touching episode... 🌹🌹🌹🌹

  • @manu-pc5mx
    @manu-pc5mx 4 роки тому +28

    നമ്മുടെ അളിയൻസിൽ ക്ലിറ്റോ ഇല്ലെങ്കിൽ മഹാ ബോറായിരിക്കുന്നു ബാക്കി എല്ലാവരുടെയും അഭിനയം മോശമല്ല എന്നല്ല പറഞ്ഞത് കഥ അവസാനിപ്പിക്കുന്നത് ക്ലീറ്റോയാണ്

  • @keerikadanjosfance4136
    @keerikadanjosfance4136 4 роки тому +2

    കിടു എപ്പിസോഡ് ....😍😍😍😍❤️❤️❤️❤️❤️❤️❤️👌👌👌👌👌👌👌👌👌

  • @savithriae3159
    @savithriae3159 4 роки тому +4

    Soumya , you are so beautiful. You people are like nearest family members.

  • @shemeerashemi2533
    @shemeerashemi2533 4 роки тому +2

    തങ്കത്തിൻറയും കനകൻറയും സ്നേഹം അനുഭവിച്ചു അറിഞ്ഞതാണ് കരഞ്ഞു പോയി

  • @AM-be5px
    @AM-be5px 4 роки тому +2

    Thakli" is so fantastic acting done... Well done!!

  • @sumangaladeviradhakrishnan8563
    @sumangaladeviradhakrishnan8563 4 роки тому

    എല്ലാവരും നന്നായി അഭിനയിച്ചു...ആ സഹോദര സ്നേഹം അതിമനോഹരം..
    ഒരു കാര്യം ക്ലീറ്റസ് പറഞ്ഞത് ശരിയാണ്..ഈ അളിയൻസിൽ
    തങ്കം കരഞ്ഞു ക്ലീറ്റസ്സിനെ പാട്ടിലാക്കിയതാണ്...പിന്നെ കനകൻ കൂടെക്കൂടെ 15 വർഷം മുമ്പ് എന്ന് അലമുറയിട്ട് പറയേണ്ട കാര്യമില്ല...