ഇന്ന് എന്റെ ക്രെഡിറ്റ് മുഴുവനും നമ്മുടെ സംവിധായകൻ രാജേഷ് സാറിനാണ്.. ഞങ്ങളുടെ കൊച്ചു കൊച്ചു അഭിപ്രായങ്ങൾ പരിഗണിച്ചതിന് ഒത്തിരി നന്ദിയും സ്നേഹവും അറിയിക്കുന്നു...😍
എപ്പോഴത്തെപ്പോലെ ഈ എപ്പിസോഡും കലക്കി...5നു 1 എന്ന പുതിയ ഉഡായിപ്പുമായി ക്ളീറ്റോ രംഗത്ത്....ആരോഗ്യരംഗത്തെ ആളുകൾക്ക് പകരം ആരോഗ്യമുള്ള അണികളെ ഇറക്കാൻ ആലോചിച്ച നടരാജൻ....അടുത്ത ട്രിപ്പിൽ 1000നു പകരം 2001 കൊടുക്കാൻ അമ്മാവനും...ഒടുവിൽ ഉസ്മാന്റെ ഭാര്യ വന്നപ്പോൾ മോഹങ്ങളുടെ കൂമ്പാരം ഒറ്റനിമിഷംകൊണ്ടു ഇടിഞ്ഞുവീണ ക്ളീറ്റോ😍😍😍😍.....പൊളിച്ചടുക്കി എന്തായാലും മൊത്തത്തിൽ ഒരു സദ്യ തന്നെ.....love u all💕💕💕😍😍😍😍😍😍😘😘😘😘😘
പാത്രക്കട സുനിച്ചന്‍ എന്ന് പറയുമ്പോള്‍ മഞ്ജുമ്മയുടെ മുഖത്തൊരു പുഞ്ചിരി പിന്നൊരു കാര്യം.. ആരാ ഈ വിയറ്റ്നാം അപ്പുക്കുട്ടന്‍.. അറിയാത്തതുകൊണ്ട് ചോദിക്കുവാ.
Cleeto രാഷ്ട്രീയക്കാരൻ ആയി വന്നപ്പോഴാണ് Aliyans superb ആയത്. ഇതിൽ Cleeto ye at least ഒരു Panchayat ward member എങ്കിലും Rajesh തലച്ചിറ sir ആക്കണം, അപ്പോൾ കുറച്ചു കൂടി അടിപൊളി ആകും.
ഏതോ സിനിമയിൽ പൃഥ്വിരാജ് പറയുന്ന ഒരു ഡയലോഗ് പോലെ 1000 തന്ന അമ്മാവനോ ,5000 കൊടുത്ത അമീനോ ,10000 തന്ന അമേരിക്കകാരനോ അല്ല എന്റെ ഹീറോ , വിളിച്ച പൈസ ചോദിച്ചപ്പോൾ തരാം എന്ന് പറഞ്ഞ വിശ്വസിപ്പിച്ച 5000 ചോദിച്ച 3000 എങ്കിലും തടയും എന്ന് ക്ളീറ്റോയെ പറഞ്ഞ വിശ്വസിപ്പിച്ച പറ്റിച്ച പാത്രക്കടകരൻ സുനിചൻ ആണ് എന്റെ ഹീറോ 💪🏼💪🏼💪🏼💪🏼 ❤️സുനിച്ചൻ ഫാൻ ഡാ ❤️
Prinu ചേച്ചി നമ്മുടെ director കമന്റ് ഒക്കെ വായിച്ച ഇവിടെ ഒക്കെ ഉണ്ട് , അദ്ദേഹം നോക്കിക്കൊള്ളും . ഇതുവരെ നമ്മുടെ നല്ല അഭിപ്രായങ്ങൾ ഡയറക്ടർ കണ്ടിട്ട് നല്ലത് ആണെങ്കിൽ accept ചെയ്തിട്ടുണ്ട് . ചേച്ചി ചേച്ചിടെ അഭിപ്രായം പറഞ്ഞു . ഇനിയും ഈ പ്രോഗ്രാമിന്റെ നല്ലതിന് വേണ്ടി ഇന്നും ഇതുപോലെ അവരെ പറഞ്ഞ മനസിലാക്കണം . Good observation
പ്രവാസിക്കൊരു ഫ്ലൈറ്റ് ടികെറ്റ് വളെരെ മനോഹരമായി തങ്കവും ലില്ലിയും ഇന്നൊരു പോസിറ്റീവ് എനർജി ക്ളീറ്റോ ക്കു കൊടുത്തതിൽ നല്ലൊരു പോസിറ്റീവ് ഫീലിംഗ് അനുഭവപെട്ടു ഉസ്മാന്റെ കുടുംബം ക്ലൈമാക്സ് എത്തും എന്ന് തീരെ പ്രതീക്ഷിച്ചില്ല രാജേഷ് തലച്ചിറയും ടീമും അളിയൻസിനെ മുമ്പത്തേതിനേക്കാളും മികച്ച രീതിയിൽ അളിയൻസിനെ പ്രേക്ഷകർക്കു എത്തിക്കുന്നു മലയാളികൾക്ക് എന്നും കുടുംബ സഹിതം കുടുംബങ്ങളിലെ കൊള്ളരുതായ്മകൾ നല്ല രീതിയിൽ കാണിക്കുന്ന നല്ലൊരു ചിരി കൂട്ടുകാർ അളിയൻസ് love you കനകൻ ക്ളീറ്റോ തങ്കം ലില്ലി ഗിരിരാജൻ അമ്മ നടരാജൻ അൻസാർ എല്ലാവരെയും ഒന്നിനൊന്നു ഇഷ്ടം
എപ്പോഴത്തെപ്പോലെ ഈ എപ്പിസോഡും കലക്കി...5നു 1 എന്ന പുതിയ ഉഡായിപ്പുമായി ക്ളീറ്റോ രംഗത്ത്....ആരോഗ്യരംഗത്തെ ആളുകൾക്ക് പകരം ആരോഗ്യമുള്ള അണികളെ ഇറക്കാൻ ആലോചിച്ച നടരാജൻ....അടുത്ത ട്രിപ്പിൽ 1000നു പകരം 2001 കൊടുക്കാൻ അമ്മാവനും...ഒടുവിൽ ഉസ്മാന്റെ ഭാര്യ വന്നപ്പോൾ മോഹങ്ങളുടെ കൂമ്പാരം ഒറ്റനിമിഷംകൊണ്ടു ഇടിഞ്ഞുവീണ ക്ളീറ്റോ😍😍😍😍.....പൊളിച്ചടുക്കി എല്ലാവരും നമ്മുടെ കനകൻ ഫാമിലിക്ക് സപ്പോർട്ടിങ് റോൾ മാത്രമേയുളളർന്നു എന്തെങ്കിലും ഒരു പൊളി ഡയലോഗ് ആകാമെന്ന് തോന്നി....എന്തായാലും മൊത്തത്തിൽ ഒരു സദ്യ തന്നെ.....love u all💕💕💕😍😍😍😍😍😍😘😘😘😘😘
ഭൂ ലോക പറ്റിയ്ക്കൽ ആണ് ക്ളീറ്റസ്. ഈ പ്രാവശ്യം പറ്റിയ്ക്കൽ നടന്നില്ല ല്ലേ തരികിട ക്ളീറ്റസെ എന്താ യാലും രസമുണ്ട് കാണാൻ. ഞാൻ ഈ കോമഡി ഷോ എപ്പോഴും കാണുന്ന ആളാണ് 😆😆😆👏👏💐
സംഭവം തമാശ ആണെങ്കിലും, അത്രത്തോളം കഷ്ട്ടപെടുന്ന ഒരു പ്രവാസി ആവും ഉസ്മാൻ അപ്പൊ ചതിക്കാത്ത ചന്ദുവിൽ ഉള്ള പോലെ ഇല്ലാത്ത അഡ്രസ്സ് ഉണ്ടാക്കിയാലും അതിന് ഒരു യഥാർത്ഥ ഉടമയെ നാഥൻ ഉണ്ടാകും.... 👏👏👏👏👏🤝💪
Episode kandu..pathivupole adipoli..usmante bharya vannappozhulla cleetoyude aa face..ente ponno..chirichu vayyathayi..ee episodil kanakanu lillykkum valiya role illalo..avarkum important kodukkanam enna oru opinion und..all the best all aliyans...👍👍👍
അമ്മാവനെ എല്ലാ എപ്പിസോഡിലും ഉൾപ്പെടുത്തണം, please 🙏,, നല്ല ഒരു കലാകാരനാണ്,, അദ്ദേഹത്തെ കാണാനാ ഈ program kanunne,, 💐
Ente natukaran aanu. Ammavan.
Mani shornur
Qq
ഇന്ന് എന്റെ ക്രെഡിറ്റ് മുഴുവനും നമ്മുടെ സംവിധായകൻ രാജേഷ് സാറിനാണ്.. ഞങ്ങളുടെ കൊച്ചു കൊച്ചു അഭിപ്രായങ്ങൾ പരിഗണിച്ചതിന് ഒത്തിരി നന്ദിയും സ്നേഹവും അറിയിക്കുന്നു...😍
💖
5ക് 2ആകിയാലാ
നടരാജൻ ഒരു മഹാ
സംഭവമാണ്
നടരാജൻ ഫാൻസ്
എവിടെ
@Safwan M T 💞💞💞
I think Natarajan’s attitude might be exactly the same in his real life…
*നർമ്മത്തിലൂടെ ആണേലും പ്രവാസികൾക്ക് വേണ്ടി ശബ്‌ദം ഉയർത്തിയ ക്‌ളീറ്റൊക്ക് ഇരിക്കട്ടെ നുമ്മ വക ഒരു കുതിരപ്പവൻ...അൽ പ്രവാസി...😊👌👍*
👍🏻👍🏻❤❤❤
👍🏻👍🏻👍🏻👍🏻
എപ്പോഴത്തെപ്പോലെ ഈ എപ്പിസോഡും കലക്കി...5നു 1 എന്ന പുതിയ ഉഡായിപ്പുമായി ക്ളീറ്റോ രംഗത്ത്....ആരോഗ്യരംഗത്തെ ആളുകൾക്ക് പകരം ആരോഗ്യമുള്ള അണികളെ ഇറക്കാൻ ആലോചിച്ച നടരാജൻ....അടുത്ത ട്രിപ്പിൽ 1000നു പകരം 2001 കൊടുക്കാൻ അമ്മാവനും...ഒടുവിൽ ഉസ്മാന്റെ ഭാര്യ വന്നപ്പോൾ മോഹങ്ങളുടെ കൂമ്പാരം ഒറ്റനിമിഷംകൊണ്ടു ഇടിഞ്ഞുവീണ ക്ളീറ്റോ😍😍😍😍.....പൊളിച്ചടുക്കി എന്തായാലും മൊത്തത്തിൽ ഒരു സദ്യ തന്നെ.....love u all💕💕💕😍😍😍😍😍😍😘😘😘😘😘
പത്രക്കട സുനിച്ചെൻ 😹😹 മഞ്ജു ചേച്ചിടെ ചിരി 🤭
FG
Cleeto is the essence of this serial👏👏👏👌🎁🍫💕
"PRAMUKHAN" enna prayogam venam. It suits Cleeto so well.
ഡി ഡി ടി യുടെ പ്രസിഡൻറ് വിയറ്റ്നാം അപ്പുക്കുട്ടൻ ആരെന്നറിയാൻ വെയിറ്റ് ചെയ്യുന്നവർ ആരൊക്കെയുണ്ട്
ആരാ
@@easwariharilal ആ.....ആര്‍ക്കറിയാം
പേര് മാത്രമേയുള്ളു.. ആളില്ല.
@@easwariharilal %%
കൊല്ലം ഉസ്മാനെ കൊണ്ടുവന്നത് സൂപ്പർ
സൂപ്പർ
വിയറ്റ്നാം അപ്പുക്കുട്ടനെ കാണാൻ വെയിറ്റ് ചെയ്യുന്നു
sunichen enn paraymbol thankamnte oru chiri
Each and every character of aliyans r mind blowing. Natarajans character is also so interesting and the way he plays is role is so interesting.
Kleeto highlight ഈ programmന്‍റെ.
മറ്റു programmes nekkaalum aliyans ഇഷ്ടം...നല്ല നാടൻ ലൈഫ് അഭിനയം...
അങ്ങനെ പ്രവാസി എല്ലാവർക്കും ഒരു കഥയായി
AneeshRaj Raju മച്ചാനെ നമ്മൾ അനുഭവിക്കുന്ന ഈ പിരിമുറുക്കത്തിന് ഒരു ആശ്വാസം ആയി കണ്ടാൽ പോരെ ഇതിനെ . അതിലും ഒരു സെന്റി വേണോ
നമ്മുടെ സംവിധായകൻ രാജേഷ് സാറിനാണ്.. ഞങ്ങളുടെ കൊച്ചു കൊച്ചു അഭിപ്രായങ്ങൾ പരിഗണിച്ചതിന് ഒത്തിരി നന്ദിയും സ്നേഹവും അറിയിക്കുന്നു...😍😍
ലൗ അളിയൻസ് ❤️
ഇന്നത്തെ ഹൈലൈറ്റ് " സ്റ്റീൽ പാത്രം സുനിച്ചൻ "..
അത് പറഞ്ഞപ്പോ മഞ്ജു ചേച്ചിടെ ചിരി 😂..
എല്ലാ പ്രവാസികൾക്കും വേണ്ടി പ്രാർത്ഥനകൾ... Stay Safe ❤️
Genuine lady ഞാനും കട്ട സുനിച്ചൻ ഫാൻ
ഇന്നത്തെ എന്റെ ലൈക് കമന്റ് ഒരു പേരിൽ കൂടി ഇന്നത്തെ episodent ഹീറോ ആയി മാറിയ നമ്മുടെ സുനിചനു മാത്രം 💪🏼💪🏼💪🏼
എല്ലാവരും വളരെ നന്നായി അഭിനയിച്ചു
ക്ളീറ്റോയുടെ ആ ഡയലോഗ് അമ്മാവന് ആയിരം പുണ്യം കിട്ടും കിടു.
അടിപൊളി ഒരു രക്ഷയുമില്ല cleeto ചേട്ടോ
പാത്രക്കട സുനിച്ചന്‍ എന്ന് പറയുമ്പോള്‍ മഞ്ജുമ്മയുടെ മുഖത്തൊരു പുഞ്ചിരി
പിന്നൊരു കാര്യം.. ആരാ ഈ വിയറ്റ്നാം അപ്പുക്കുട്ടന്‍.. അറിയാത്തതുകൊണ്ട് ചോദിക്കുവാ.
.
-
Paathrakada sunichan ennu paranjapo manju chechide mukathe chiri😍😃
Akku S Ejaz സുനിച്ചൻ ഫാൻ ആണോ 💪🏼💪🏼
Cleeto രാഷ്ട്രീയക്കാരൻ ആയി വന്നപ്പോഴാണ് Aliyans superb ആയത്.
ഇതിൽ Cleeto ye at least ഒരു Panchayat ward member എങ്കിലും Rajesh തലച്ചിറ sir ആക്കണം, അപ്പോൾ കുറച്ചു കൂടി അടിപൊളി ആകും.
ഏതോ സിനിമയിൽ പൃഥ്വിരാജ് പറയുന്ന ഒരു ഡയലോഗ് പോലെ
1000 തന്ന അമ്മാവനോ ,5000 കൊടുത്ത അമീനോ ,10000 തന്ന അമേരിക്കകാരനോ അല്ല എന്റെ ഹീറോ ,
വിളിച്ച പൈസ ചോദിച്ചപ്പോൾ തരാം എന്ന് പറഞ്ഞ വിശ്വസിപ്പിച്ച 5000 ചോദിച്ച 3000 എങ്കിലും തടയും എന്ന് ക്ളീറ്റോയെ പറഞ്ഞ വിശ്വസിപ്പിച്ച പറ്റിച്ച പാത്രക്കടകരൻ സുനിചൻ ആണ് എന്റെ ഹീറോ 💪🏼💪🏼💪🏼💪🏼
❤️സുനിച്ചൻ ഫാൻ ഡാ ❤️
Song Mania Indian rupee?
Cleeto ചേട്ടൻ supprra❤️❤️😍
18:42 clitos reaction excellent
Director please note.. Kanakante meesa pirikkal valare borakunu.. Athonn ozhivaku
Kanakan ഓവർ ആകുന്നു എങ്കിലും നാനും മക്കളും എല്ലാം എപ്പിസോഡ് kanum
കനകന്റെ മീശപിരി ഇഷ്ടമുള്ള കുറേ പേരുണ്ട് ഇവിടെ.
@@siyarameesparambil1670 ശ്ശെടാ.... ഈ കനകൻ നിങ്ങളോടൊക്കെ എന്ത് ദ്രോഹമാണ് ചെയ്തത്
@@saikamalsnair It's my opinion not everybodie's...so it may accept or reject that's it.. And I m also like every characters in aliyans.
Prinu ചേച്ചി നമ്മുടെ director കമന്റ് ഒക്കെ വായിച്ച ഇവിടെ ഒക്കെ ഉണ്ട് , അദ്ദേഹം നോക്കിക്കൊള്ളും . ഇതുവരെ നമ്മുടെ നല്ല അഭിപ്രായങ്ങൾ ഡയറക്ടർ കണ്ടിട്ട് നല്ലത് ആണെങ്കിൽ accept ചെയ്തിട്ടുണ്ട് . ചേച്ചി ചേച്ചിടെ അഭിപ്രായം പറഞ്ഞു . ഇനിയും ഈ പ്രോഗ്രാമിന്റെ നല്ലതിന് വേണ്ടി ഇന്നും ഇതുപോലെ അവരെ പറഞ്ഞ മനസിലാക്കണം . Good observation
പ്രവാസിക്കൊരു ഫ്ലൈറ്റ് ടികെറ്റ് വളെരെ മനോഹരമായി
തങ്കവും ലില്ലിയും ഇന്നൊരു പോസിറ്റീവ് എനർജി ക്ളീറ്റോ ക്കു കൊടുത്തതിൽ നല്ലൊരു പോസിറ്റീവ് ഫീലിംഗ് അനുഭവപെട്ടു
ഉസ്മാന്റെ കുടുംബം ക്ലൈമാക്സ് എത്തും എന്ന് തീരെ പ്രതീക്ഷിച്ചില്ല
രാജേഷ്
തലച്ചിറയും ടീമും അളിയൻസിനെ മുമ്പത്തേതിനേക്കാളും മികച്ച രീതിയിൽ അളിയൻസിനെ പ്രേക്ഷകർക്കു എത്തിക്കുന്നു
മലയാളികൾക്ക് എന്നും കുടുംബ സഹിതം കുടുംബങ്ങളിലെ കൊള്ളരുതായ്മകൾ നല്ല രീതിയിൽ കാണിക്കുന്ന നല്ലൊരു ചിരി കൂട്ടുകാർ
അളിയൻസ് love you
കനകൻ
ക്ളീറ്റോ
തങ്കം
ലില്ലി
ഗിരിരാജൻ
അമ്മ
നടരാജൻ
അൻസാർ
എല്ലാവരെയും ഒന്നിനൊന്നു ഇഷ്ടം
എപ്പോഴത്തെപ്പോലെ ഈ എപ്പിസോഡും കലക്കി...5നു 1 എന്ന പുതിയ ഉഡായിപ്പുമായി ക്ളീറ്റോ രംഗത്ത്....ആരോഗ്യരംഗത്തെ ആളുകൾക്ക് പകരം ആരോഗ്യമുള്ള അണികളെ ഇറക്കാൻ ആലോചിച്ച നടരാജൻ....അടുത്ത ട്രിപ്പിൽ 1000നു പകരം 2001 കൊടുക്കാൻ അമ്മാവനും...ഒടുവിൽ ഉസ്മാന്റെ ഭാര്യ വന്നപ്പോൾ മോഹങ്ങളുടെ കൂമ്പാരം ഒറ്റനിമിഷംകൊണ്ടു ഇടിഞ്ഞുവീണ ക്ളീറ്റോ😍😍😍😍.....പൊളിച്ചടുക്കി എല്ലാവരും നമ്മുടെ കനകൻ ഫാമിലിക്ക് സപ്പോർട്ടിങ് റോൾ മാത്രമേയുളളർന്നു എന്തെങ്കിലും ഒരു പൊളി ഡയലോഗ് ആകാമെന്ന് തോന്നി....എന്തായാലും മൊത്തത്തിൽ ഒരു സദ്യ തന്നെ.....love u all💕💕💕😍😍😍😍😍😍😘😘😘😘😘
Thakali mol fans like here
ക്ലീറ്റോ എന്നാണ് നേതാവ് ആകുന്നത് വല്ല പഞ്ചായത്ത് മെമ്പറോ വല്ലതും
ഇന്ന് നടരാജൻ കലക്കി.
പാത്രക്കടക്കാരൻ സുനിച്ചന്റെ പേര് പറഞ്ഞപ്പോൾ തങ്കത്തിനൊരു പുഞ്ചിരി.
ഇന്ന് കുട്ടികളെ ആരെയും കണ്ടില്ലല്ലോ.
നല്ല എപ്പിസോഡ് !
എനിക്ക് ഇനി ചിരിക്കാൻ വയ്യ അമ്മോ എന്നാലും ഉസ്മാന്റെ ഭാര്യ വന്നപ്പോൾ ക്‌ളിട്ടോ ആകെ തകർന്നു appol ആ മുഖം ഒന്ന് കാണണം
എല്ലാവരും അടിപൊളി ആയി തകർത്തു
Aliyans v/s Aliyans Old team was much better!!!
Sunichan ennu mathramalla prasidh ennum paranju. Lillys husband aanu ath
Nice episode 👍🏼👍🏼👍🏼👍🏼
ഭൂ ലോക പറ്റിയ്ക്കൽ ആണ് ക്ളീറ്റസ്. ഈ പ്രാവശ്യം പറ്റിയ്ക്കൽ നടന്നില്ല ല്ലേ തരികിട ക്ളീറ്റസെ എന്താ യാലും രസമുണ്ട് കാണാൻ. ഞാൻ ഈ കോമഡി ഷോ എപ്പോഴും കാണുന്ന ആളാണ് 😆😆😆👏👏💐
Cleetochetane kanumbo tanne nalla santhosham kittum
ലാസ്റ്റ് മഞ്ജുവിന്റെ expression കലക്കി
Another interesting episode from team Aliyans. Great going..👍
തുക കൂടി ഒഴുകുന്ന ഒരു പ്രവാചകനെ ❤❤
Njan aliyans nde big fan 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
ആരെ മറന്നാലും ഉസ്മാനെ മറക്കില്ല ഇനി
സൂപ്പർ 🤣🤣🤣🤣 ക്‌ളീറ്റോ ചമ്മിയ ചമ്മൽ 🤣🤣🤣😜😜
നടരാജന്റെ അഭിപ്രായം വളരെ ഇഷ്ടപ്പെട്ടു......
👍
സൗമ്യ, sunichan 😀😀
Back to old Aliyans..it's much appreciated...ippo Nalla usharayi.
ആദ്യത്തേ' കനകനും ജമന്തിയുമാ നല്ലത്
അതാരസം
ഡി ഡി ടി യുടെ പുതിയ പ്രസിഡണ്ടിനെ സ്വീകരണം നൽകുന്ന ഒരു എപ്പിസോഡ് വേണം
സംഭവം തമാശ ആണെങ്കിലും, അത്രത്തോളം കഷ്ട്ടപെടുന്ന ഒരു പ്രവാസി ആവും ഉസ്മാൻ അപ്പൊ ചതിക്കാത്ത ചന്ദുവിൽ ഉള്ള പോലെ ഇല്ലാത്ത അഡ്രസ്സ് ഉണ്ടാക്കിയാലും അതിന് ഒരു യഥാർത്ഥ ഉടമയെ നാഥൻ ഉണ്ടാകും.... 👏👏👏👏👏🤝💪
Manjunta grey colour nighty super
Please improve sound quality..
സൗമ്യ മുത്തിന്റെ ചിരി സുന്ദരം
ഉസ്മാൻ🤣😁🙄😃udf ന് ഒരു ട്രോള്ള് ലെ😂🙊🤣
Dear Team
We are expecting more natural script.
Please work hard👍
Pravasiku oru flight tiket episodu kandu polichu super cleeto chetante randamvaravu udaipu onnum ella yannanu yallavarum vijarichathu avideyum udaippu anjilonnu pinney last usmatey wife varunnathum athoke supara apozhundakunna a nilpu onnu kanedathairunnu supar പിന്നേ pissa kodukunnavarideylist athilu pathrakada siunichan 5000rupa chothichathum 3000rupa kittum yannuparumpole manjuchechidey oru chiriyum അതൊക്കെ suparanu nadarajan chettane kalavari തൂക്കി tharail adikan parunna thoke suparairunnu പൊളിച്ചു ennathe episodu cleeto chettai നമിച്ചു പൊളിച്ചു adukile
Jamanthi fans adi like
ഇത് കലക്കി,,
Super performence riyaska
Manju chechi actress eppavum vera level 👍👍
Episode gambheeramaayai
Episode kandu..pathivupole adipoli..usmante bharya vannappozhulla cleetoyude aa face..ente ponno..chirichu vayyathayi..ee episodil kanakanu lillykkum valiya role illalo..avarkum important kodukkanam enna oru opinion und..all the best all aliyans...👍👍👍
നടരാജൻ 😁😁
07 :53 ൽ ഉസ്മാന്റെ ഭാര്യയ്ക്ക് തളർവാതം എന്ന് തള്ളിവിട്ടപ്പോൾ ഓർത്തില്ല 15:01 ൽ ഉസ്മാന്റെ ഭാര്യ സ്വന്തം കാലിൽ നടന്ന് വീടുതേടി വരുമെന്ന്
Natrajan sir super 💖💖💖💖
ക്ളീറ്റോ സൂക്ഷിച്ചോ ഇതു പോലെ തട്ടിപ്പും വെട്ടിപ്പും നടത്തിയ കളമശ്ശേരി ഏരിയ സെക്ടറിയുടെ അവസ്ഥയാവും
Kolam poli Sanam
Nice Episode 👍
ഒരു രക്ഷയില്ല കേട്ടോ തങ്കം ക്ളീറ്റോ super
Njn aliyansinte big fan aanuu
Super episode....
Usmaan 😂😂😂😂😂😂
Egane arelloke ticket eduthe tharan undel ethra nanayene
Ethrayo pere jolipoy evide povan vendi bhuthimutunu a samayam avidathe government pollum freeyay kondovane parajatila cash ullore allla cash illlathe buthimutunore sahaychal punyam kitum swantham nattilone ethan njagaloke ethra agrahikunune arum ariyunila munoke kurache bahumanam egilum undarnu epo arkum athumila. E episodeil njagale kuriche parajathil Aliyansine hatsoff
ഉസ്മാൻ 😂😂
Super♥️♥️♥️👏👏👏👏👍🏻
Kleto chettan pattuuuuuu 😁😁😁😁😁😁😁😁😁😁😁😁😘😘😘😘😘😘😘😘😘😘😘😘😘😘😘😘😎😎😎😎😎😎
manju chechi super chiri 😊
Sunichane paathrakkadakkaaren aakkiyllloooo....
തങ്കം ചേച്ചി ക്ലീറ്റസ് ചേട്ടന്റെ പാർട്ടിയുടെ കാര്യം നല്ലതു പറഞ്ഞു പണ്ട് ക്ലീറ്റസ് സാർ രാഷ്ട്രീയം സൂപ്പർ
കനകന്റെ മീശപിരിക്കൽ ഒഴിവാക്കണേ...
Yes... Athonnu mattane
Oru kaaryavumilla chummaa
Youtubil gaana appine kond poruthimutiyavar arengilum undo
Again superb episode 🥰🥰🥰
Ithu kaanuna njangalkk😂vaadhsm pull
Chirichu chiriche marichu njan 😀😀😀😀
Yes yes 😁😁😁😁😁😂😂😂😂🌹🌹🌹
Manju പത്രോസ് afinayikkunna എല്ലാ പ്രോഗ്രാമും ബഹിഷ്കരിച്ചു. ഇവളെ കാണുന്നത് തന്നെ വെറുപ്പാ.
Ee episode kandu boradichath ethra peerunde evide
ഉസ്മാൻ.......😊😂
❤💕💕💕
ക്ലിറ്റോന്റെ ഷർട്ടിന്റെ ബാക്കി തുണികൊണ്ട് ആണോ ലിലീന്റെ ചുരിദാർ തയ്ച്ചത് 😂
ADI poli serial
Ammavan is super
Nalla rasam
നടരാജൻ ചേട്ടൻ ഒരു പാവം ആട്ടോ.
Pulli serial director aayirunnu,supper aanu aalu
Ammavante pearumattiyo?😂😂😁😁?
Yes
Soumya-Prasidh
Manju-Sunichan
Paatrakada sunichan ennu paranjappol manju chechiyude oru avinja chiri
❤❤❤❤❤
ഉസ്മാൻ 🤫🤫🤫🤫🤫🤫🤫🤫🤫🤫🤫🤫🤫🤫🤫
ക്ളീറ്റോ 👍👍👍
Manju lokdownayitt nalla sapadayirunnu alley😂😂😁😁
😝😝😝😝
പാവം ansarum nadarajan🤣