Aliyans - 38 | ഓണ്‍ലൈന്‍ പഠനം | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 479

  • @djswonderland
    @djswonderland 4 роки тому +73

    ജമന്തി എത്ര നല്ല സ്വഭാവം... കനകൻ മറ്റുള്ളവർക്ക് എന്ത് ചെയ്തു കൊടുത്താലും ഒരു കുശുമ്പും ഇല്ല...

  • @cletodavid4875
    @cletodavid4875 4 роки тому +91

    പോലീസ് സ്റ്റേഷൻ സീൻ കിടു👌👌👌
    കൊറോണയെകാൾ ഭീകരമാണ്‌ ഇപ്പോഴത്തെ "മൂത്രപ്പുര സാഹിത്യം" സത്യം. അമ്മാവനും കൂടി വേണ്ടതായിരുന്നു...

    • @bibeeshkololamba5431
      @bibeeshkololamba5431 4 роки тому

      Suhruthe oru doubt aliyan vs aliyan 500 episode kazhinjille apo pinne ithentha ee episode story yum corrent theam entha ingane

  • @alexandergeorge9365
    @alexandergeorge9365 4 роки тому +18

    പതിവ് തെറ്റിച്ചില്ല - തങ്കം കലക്കി !മുത്തിന്റെ ഭാവ ചേഷ്ടകളും വളരെ നന്നായി.
    മറ്റെല്ലാവരും ചേർന്ന് ഈ എപ്പിസോഡിനെ സുന്ദരമാക്കി.

  • @jyothis8757
    @jyothis8757 4 роки тому +270

    അളിയൻസ് കണ്ടാൽ സമയം പോകുന്നതറിയില്ല വളരെ നല്ല ഒരു സീരിയൽ ആണ്

  • @adarshkalathil
    @adarshkalathil 3 роки тому +167

    കനകൻ ഫോൺ മറച്ചു പിടിച്ച സീൻ കണ്ട് സങ്കടം തോന്നിയവരുണ്ടോ?

  • @rknair40
    @rknair40 4 роки тому +170

    വെറും കോമഡി മാത്രമല്ല, നല്ലൊരു സന്ദേശം അടങ്ങുന്ന എപ്പിസോഡ് ആയിരുന്നു.
    മുത്ത് എന്ന പേരിനോട് ഒരു ഇഷ്ടക്കുറവ്. തക്ലി ആയിരുന്നു നല്ലത്.

  • @sarajasmin7790
    @sarajasmin7790 4 роки тому +25

    ഞാനും ഒരു ടീച്ചർ ആണ് 💞 അതോണ്ട് പോലീസ് സ്റ്റേഷനിൽ ആ പയ്യനോട് കനകൻ പറഞ്ഞ ഡയലോഗ് ഒത്തിരി മനസ്സിൽ തട്ടി 💞💞

  • @nunuvlogs2401
    @nunuvlogs2401 3 роки тому +8

    ഇത് സീരിയൽ ശരിക്കും പോലീസുകാർ ഇങ്ങനെയുള്ള താണെങ്കിൽ എത്ര നന്നായിരുന്നു

  • @akhilakrishna6253
    @akhilakrishna6253 4 роки тому +28

    Teachr daivm anu.."ethu teachru"😂😂

  • @യമുനരേവതി
    @യമുനരേവതി 4 роки тому +138

    ''ഇതിനെ കണ്ടപ്പൊ ബോധമില്ലാത്തതാണെന്ന് തോന്നീട്ടുണ്ടാവില്ലെന്ന് '' - ക്ലീറ്റോയെക്കുറിച്ച് തങ്കം
    😅😂🤣🤣🤣

    • @foodideasbynittu
      @foodideasbynittu 4 роки тому

      Yezhuthiyathu thettipoyo

    • @AbdulGafoor-rp3fm
      @AbdulGafoor-rp3fm 4 роки тому +4

      ബോധമില്ലാത്തതാണെന്ന് തോന്നീട്ടുണ്ടാവും എന്ന് വായിക്കുക

    • @foodideasbynittu
      @foodideasbynittu 4 роки тому

      @@AbdulGafoor-rp3fm yezhuthiya aalkkum like adichavarkkum bodham illa ennu manasilaayi😜

    • @cheers_sharingandreceiving
      @cheers_sharingandreceiving 4 роки тому +1

      @@foodideasbynittu correct😹

    • @shamishami3735
      @shamishami3735 4 роки тому +2

      😁😁😁😁

  • @rageshvv583
    @rageshvv583 4 роки тому +15

    Ithinokke ingane dislike adikkan aarelum kuulikke aale nirthittundo aaaavo.. ee dislike adikkunnavare kondu ethupole orennam cheiyyan patuoo..?? Adipoli episode 👍🏻👍🏻

  • @sreejaunnikrishnan1803
    @sreejaunnikrishnan1803 4 роки тому +11

    ലില്ലി ആദ്യം ക്ലീറ്റോ ച്ചായൻ എന്നാണ് വിളിച്ചിരുന്നത്. ഇപ്പോൾ വീണ്ടും ക്ലീറ്റോ ച്ചേട്ടൻ എന്നാക്കി. പലപ്പോഴും ജമന്തി ക്ലീറ്റോയോട് പെരുമാറുന്നതു പോലെ ഒരു അകൽച്ച ഇരുവരും തമ്മിൽ feel ചെയ്യുന്നു.

  • @anandhuanandhu7403
    @anandhuanandhu7403 2 роки тому +4

    തങ്കത്തിന്റെ ആ ഡയലോഗ് അടിപൊളി കണ്ടപ്പോൾ തോന്നിക്കാണ ബോധമില്ലാത്തതാ അടിപൊളി

  • @saikamalsnair
    @saikamalsnair 4 роки тому +15

    പാവം കനകനെ വേദനിപ്പിച്ച ക്ലീറ്റോയ്ക്ക് ഇങ്ങനെ തന്നെ വേണം കണക്കായി പോയി 👌👍 പിന്നെ അവസാനം കനകൻ പറഞ്ഞ ഡയലോഗ് പൊളിച്ചു നിന്റെ ഈ ഉണ്ടകണ്ണ് ഇങ്ങനെ തള്ളി വരുന്നതും നിനക്ക് നെഞ്ച് വേദന വരുന്നത് കണ്ടാലേ എനിക്ക് അറിയാൻ പറ്റും എന്ന് 👌😀

  • @epmm_chef4135
    @epmm_chef4135 4 роки тому +34

    നല്ലൊരു മെസ്സേജ് കൊണ്ട് നല്ലൊരു എപ്പിസോഡ്

  • @mujeebrahman8976
    @mujeebrahman8976 4 роки тому +10

    ഈ ക്ളീറ്റോയും ലില്ലിയും തമ്മിലുള്ള ആങ്ങള പെങ്ങൾ ബന്ധം അങ്ങോട്ട് ശരിയാവുന്നില്ല.... ഒരു ഏച്ചുകെട്ടു പോലെ.... കഥയുടെ ഒഴുക്കിനെ ബാധിക്കുന്നു....എന്തിനായിരുന്നു ഇത്തരം ഒരു റിലേഷൻ.... പഴയപോലെ മതിയായിരുന്നു....... സൂപ്പർ എപ്പിസോഡ്....

  • @LoveBharath
    @LoveBharath 4 роки тому +14

    Kanakan and Cleeto ..kalakki tto...💖💖

  • @sinijohn7525
    @sinijohn7525 4 роки тому +57

    തങ്കം : ശരിയായിരിക്കും ഇതിനെ കണ്ടപ്പോൾ ബോധo ഇല്ലാത്തതാണെന്ന് തോന്നി കാണും🤣🤣🤣

  • @rajprad9120
    @rajprad9120 4 роки тому +6

    Pandathe Aliyan vs Aliyan standard thirichu vannu.. lockdown inu munbu undayirna Aliyans ishtam ayirnilla.ithu kalaki 🙂

  • @സൈമൺനാടാർ
    @സൈമൺനാടാർ 4 роки тому +21

    ഇങ്ങനെ പോയാൽ ഇ പരിപാടി കാണുന്നത് നിർത്തും...
    ഇ ക്ളീറ്റോയെ വെറും ആസ്സാക്കുന്ന പരിപാടി ഒന്നെങ്കിൽ നിർത്തണം. അല്ലേ കഥ മാറ്റി നല്ല രീതിയിൽ കൊണ്ടുപോവുക...

  • @aneeshaneesh5360
    @aneeshaneesh5360 4 роки тому +10

    ഇതിനെ കണ്ടപ്പോൾ തോന്നിക്കാണും വൊതം ഇല്ലാത്തതാണെന്നു പൊളിച്ചു

  • @jayaprakashanck2497
    @jayaprakashanck2497 4 роки тому +91

    Thakkili mole fans like adii

  • @Crazy-do5fo
    @Crazy-do5fo 4 роки тому +43

    മോൾക്ക് Class കൂടൽ
    അമ്മക്ക് അയൽക്കൂട്ടം
    കോള്ളാം നന്നായിട്ടുണ്ട്

  • @sheheerkhanmalappuram2285
    @sheheerkhanmalappuram2285 4 роки тому +2

    പൊളിച്ചു മക്കളെ എന്നാലും നമ്മുടെ ക്ലി ട്ടോ പാവാം ആണ് കുറഞ്ഞ വിലക്ക് കിട്ടിയാൽ പിന്നെ ഒന്നും നോക്കിയില്ല
    kanakan ഒരു ഫോണ് വാങ്ങി വന്നപ്പോൾ അതിനെ കളിയാക്കി അവസാനം എന്തായി ക്ളി ട്ടോ കുടുങ്ങി അതിനെ പറഞ്ഞിട്ട് കാര്യമില്ല അത് ഇനിയും ഇതുപോലുള്ള കുഴിയിൽ ചാടും അത് ഉറപ്പാ
    അടിപൊളി ആണ് ഇൗ എപ്പിസോഡ് ഒരു പാട് ചിരിച്ചു

  • @vipinvinay1844
    @vipinvinay1844 4 роки тому +13

    കനകന്റെ കൂട്ടുകാരൻ കൊള്ളാം ഇപ്പോ ആണ് combo ആയത്

  • @തൃശ്ശൂർക്കാരിപെണ്ണ്

    നല്ല എപ്പിസോഡ് ആയിരുന്നു😎 പോലീസ് സ്റ്റേഷൻ സീൻ കിടു 👌 മുത്തിന്റെ പേര് തക്കിളി എന്ന് മതിയായിരുന്നു plzzz ഒന്ന് ചേഞ്ച്‌ ചെയ്യോ

    • @sijisalim545
      @sijisalim545 4 роки тому +3

      അതെ...
      തക്ലി ആയിരുന്നു നല്ലത്

    • @PrideM4M
      @PrideM4M 4 роки тому +1

      Enna pinne thakkaali ennakkikko

  • @jafarjafarkoduvally8122
    @jafarjafarkoduvally8122 4 роки тому +6

    പോലീസ്കാരൻ ചായ വേണോന്ന് ചോതിച്ചല്ലോ 👍👍👍

  • @vishnub2745
    @vishnub2745 4 роки тому +16

    Uppum mulakum nilavalarm valare kuranju rasam ulla episodukal valare churukkam .aliyans ishtayi orupad. nalla nilavaram rasamulla episodukal swabhavikatha niranja abhinayam aliyansinu uppum mulaku pazhaya prekshakante ella support um ini undakum

    • @rahulj8012
      @rahulj8012 4 роки тому

      @@rizusrecipe3602 ippo kanilla alle pinne uppum mulakum itre alla 1000 mukalil episode ayye atgond annu idaikk story illathakunnath ippo kuzhappam illa resam ond poi kanditt para

  • @adipolipkd4308
    @adipolipkd4308 4 роки тому +14

    Kanakantey sobavam pazhaya polayallo aa chirim samsarom ellam👌👌👌

  • @mashoodmashu3298
    @mashoodmashu3298 4 роки тому +25

    Manju chechii natural acting💖💖💖💖

  • @muhammadkoyiloth3363
    @muhammadkoyiloth3363 4 роки тому +63

    കനകൻ അഭിനയം നന്നായിട്ടുണ്ട്

  • @remaswarib9286
    @remaswarib9286 4 роки тому +9

    Aliyans ഇഷ്ട്ടപ്പട്ടവർ comment ചെയ്യുക
    Aliyan vs Aliyan estappattavar like adi

  • @mhdthabsheer3096
    @mhdthabsheer3096 4 роки тому +34

    കനകന് പഴയ ലൈൻമാൻ വേഷം തന്നെ ആയിരുന്നു നല്ലത് അത് പോലെ തന്നെ ക്യാരക്റ്റെഴ്സിന്റെ പേരുകളും ഗിരിരാജൻ ( അഴകേഷൻ) മുത്ത്(തക്കിളി) ലില്ലിക്കുട്ടി മുതലായ പഴയതിൽ നിന്നും ഒരുപാട് നിലവാരം കുറഞ്ഞ പോലെ തോന്നുന്നു പഴയ രീതിയിലേക്ക് തന്നെ വരണം
    രാജേഷ് തലച്ചിറ സാർ കേൾക്കും എന്ന് വിചാരിക്കുന്നു......

  • @resimanu2090
    @resimanu2090 2 роки тому +2

    Manjunte dialogue ithine kandapo botham illathathannu thonneetundavunnu 😄😄😄😄

  • @lathee.mplathee6003
    @lathee.mplathee6003 4 роки тому +17

    ആ ലാപ്ടോപ്പ് രഗം
    കണ്ണ് നിറഞ്ഞു
    കനകൻ കലക്കി
    കളിപ്പികാൻ പറഞ്ഞു
    അത് സീരിയസ്സായി

  • @pcmustafa723
    @pcmustafa723 4 роки тому +66

    നല്ല ഒരുസന്ദേശം, മുത്ത് വേണ്ട
    തക്കിളിമോളാണ് നല്ലപേര്

  • @zakariyazakari517
    @zakariyazakari517 4 роки тому +28

    ലോക്ടോൺ ആയതുകൊണ്ട് ക്ളീറ്റോയുടെ തല വീട്ടുകാര് കയറി പണിതതാണ് എന്ന് തോന്നുന്നു 😀

  • @neha-zo8tb
    @neha-zo8tb 4 роки тому +2

    supetb... serial kanunavar ithokeya kanendathu... ente brother paranju ketta nan ithu kanan thudangiye... now i am very interested... god bless u dears

  • @archanamgopinath935
    @archanamgopinath935 2 роки тому +2

    avasanam recent episodil laptop maaman vaagich koduthu muthinu😍😍

  • @Am_Happy_Panda
    @Am_Happy_Panda 4 роки тому +10

    മഞ്ജു ചേച്ചിക്ക് ഒരു അവാർഡ് കൊടുക്കണ്ട സമയം കഴിഞ്ഞു ❤️

    • @manjupathroseofficial4149
      @manjupathroseofficial4149 4 роки тому +1

      എന്റെ പൊന്നോ.. ഒന്നു പൊയ്ക്ക കൊച്ചെ.. ഒന്നും വേണ്ട.. എപ്പിസോഡുകൾ നന്നായാൽ മതി

    • @amenvlogs430
      @amenvlogs430 4 роки тому +1

      avalude sharikum ulla sobhavam kandatha ellarum bigbissil.kushumbi

  • @mashoodmashu3298
    @mashoodmashu3298 4 роки тому +8

    Oru rakshayum illa supper😘😘😘😘😘

  • @മഷിത്തണ്ട്
    @മഷിത്തണ്ട് 4 роки тому +16

    Endha moluse jaadayano ?muuthrappura sahithyam🤣🤣🤣😂😂😂

  • @josilyprinu8905
    @josilyprinu8905 4 роки тому +20

    Enthokkey paranggalum Cleeto chettan “Lilly moley” ennu vilikkunnadhu kelkkan oru vallatha feel thanneyanu

  • @mammenlucose8126
    @mammenlucose8126 4 роки тому +1

    മാതാ പിതാ ഗുരു ദൈവം എന്നാൽ മാതാവിലൂടെ പിതാവിനെയും പിതാവിലൂടെ ഗുരുവിനെയും ഗുരുവിലൂടെ ദൈവത്തെയും അറിയുക

  • @sreejaunnikrishnan1803
    @sreejaunnikrishnan1803 4 роки тому +23

    Cleeto നു മുമ്പത്തേക്കാൾ കള്ളലക്ഷണമാണ് ഇപ്പോൾ .

  • @u2cando409
    @u2cando409 3 роки тому +4

    Aneesh acting vaakukalilla....Thankathine nokki chumma enna oru action kaanichath wow wow wow

  • @JaiHind-3
    @JaiHind-3 4 роки тому +31

    ക്ലീറ്റോ അന്തസ്സുള്ള കുടുo ബനാഥനാവുകയും വീട്ടിൽ സമാധാനം ഉണ്ടാവുകയും ചെയ്തപ്പോൾ വളരെ സന്തോഷം തോന്നിയിരുന്നു. വീണ്ടും ഉടായിപ്പുകാരനായപ്പോൾ ഉപ്പും മുളകിലെയും തട്ടിമുട്ടിയിലേയും അലമ്പൻമാരുടെ കൂട്ടത്തിൽ പെട്ടവനായി. നല്ലവനായുള്ള കഥയെഴുതാൻ ഇത്ര ബുദ്ധിമുട്ടാണോ.? കഴിവുകെട്ട നായകന്മാരെ കണ്ടിരിക്കാൻ അസ്വാസ്ഥ്യം

    • @cheers_sharingandreceiving
      @cheers_sharingandreceiving 4 роки тому +2

      Ithe Cleetto anganeyakkiyappo orukoottam alkkaru aa madiyan cleettonneya ishtam enn paranj prasnamundakki.. Nnittippo ithayi..

    • @aswathyajesh4652
      @aswathyajesh4652 4 роки тому +4

      Ee cleeto aanu nallath.adyathe episodsil nallavanaya cleeto vannappo Oru rasom undayilla.cleetode udaipp illathe nth aliyans

    • @rahulj8012
      @rahulj8012 4 роки тому +2

      Uppum mulakilum Balu kurach oodaipp ondu but ayyalu joliikk okke pahttunna samayath pokum ith pole alla

    • @mr.kochappan2418
      @mr.kochappan2418 4 роки тому +1

      The fact that you felt like that means the characterization of Cleeto is realistic and brilliantly done! Kudos to the director.

  • @Saleem_Naluparambil
    @Saleem_Naluparambil 4 роки тому +12

    manj thalla ullad kond programe ishttapedathavar like adich prathishedam regapeduthuka

    • @manjupathroseofficial4149
      @manjupathroseofficial4149 4 роки тому +3

      😄😄😄😄

    • @musicoflife4871
      @musicoflife4871 4 роки тому

      @@manjupathroseofficial4149 hi chechi... Im agreat fan of u since VAB.. Kidu abhinayam aanu... Othiri ishtam... 😍 😍 😍

  • @LoveBharath
    @LoveBharath 4 роки тому +5

    Super episode..Good theme...and message..👍👍👍

  • @basilrasi2630
    @basilrasi2630 4 роки тому +12

    തങ്കം നല്ല നാടൻ വീട്ടമ്മയാണ്.....natural acting

  • @sudhisudheer8720
    @sudhisudheer8720 4 роки тому +31

    സൂപ്പർ എപ്പിസോഡ് കനകൻ തകർത്തു

  • @binsumathew3772
    @binsumathew3772 4 роки тому +6

    Present subject... Good message to all... congrats team Aliyans

  • @ayubtanur184
    @ayubtanur184 4 роки тому +8

    കനകൻ നല്ല ഒരു അഭിനേതാവാണ്

  • @pushparajaila1796
    @pushparajaila1796 4 роки тому +5

    Cleeto karayumbo chiri varunnu🤣🤣🤣🤣🤣
    udayippu cleetooo😜🤣🤣🤣

  • @abupalakkadan9170
    @abupalakkadan9170 2 роки тому

    20:54
    തങ്കം - '' ശരിയായിരിക്കും ..ഇതിനെ കണ്ടപ്പൊ ബോധമില്ലാത്തതാണെന്ന് തോന്നീട്ടുണ്ടാവും ''

  • @karthikaneesh-fx6jx
    @karthikaneesh-fx6jx Рік тому +1

    Pavam kanakame sagaddam vanu😢😢

  • @susanalexander8756
    @susanalexander8756 3 роки тому +1

    😀😀 ക്ലീറ്റോ ടെ കരച്ചിൽ കാണാൻ സൂപ്പർ

  • @diyabalakrishnan2688
    @diyabalakrishnan2688 7 місяців тому +1

    Last dialog polich 🎉

  • @MdShihabtk
    @MdShihabtk 13 днів тому

    ഈ കൊറോണയും ഈ ഓൺലൈൻ പഠിത്തവും കാരണം ഒരുപാട് മക്കൾ ഇപ്പോൾ മൊബൈലിൽ മാത്രം

  • @arunsreenalinam5715
    @arunsreenalinam5715 4 роки тому +5

    ഇതിനകത്തു അമേരിക്ക കാണാൻ pattuo ന്നു 😃😃

  • @gv8359
    @gv8359 3 роки тому +12

    Verbal diarrhea by Cleeto..and the way Kanakan reacting to it is superb 👌 the way they are acting and making it look real is superbly done.. wow.

  • @arunsreenalinam5715
    @arunsreenalinam5715 4 роки тому +4

    പൊളി എപ്പിസോഡ്. എല്ലാവരും തകർത്തു

  • @drmahajaseel5671
    @drmahajaseel5671 4 роки тому +15

    karimanal khananam enthooo....😂😂😂😂...entammo epic dialogue

  • @justanotherpoet125
    @justanotherpoet125 4 роки тому +1

    Adipoli episode 😃😃😃😃😃 dhayavucheythu Aliyans eni nirtharuthu

  • @noushnoush11234
    @noushnoush11234 3 роки тому +1

    Aliyans ella episodum kanunnavarundo😄

  • @sarahjacob897
    @sarahjacob897 4 роки тому +2

    Last seen sankadam aayi laptop vangi kodukan pattatha oru situation enikum und ippo

  • @bijugopi271
    @bijugopi271 4 роки тому +18

    പാവം ക്ലീറ്റോ എന്നും ഉടായിപ്പ് പാവം വല്ലപ്പോഴും ക്ലീറ്റോ ഒന്ന് ജയിക്കണ്ടേ പാവം ക്ലീറ്റോ

  • @Mohammed-sv2or
    @Mohammed-sv2or 4 роки тому +3

    manju chechi is very good but chechi no needed to go bigg boss

  • @MdShihabtk
    @MdShihabtk 13 днів тому

    ക്ലീറ്റോ ആ നെഞ്ചത്ത് കൈവെച്ച് ഇരുത്തം 😅😅😅😅

  • @aneeshrajraju2486
    @aneeshrajraju2486 4 роки тому +13

    ഇപ്പോൾ നന്നായി, കനാകൻ ഇങ്ങനെ ആകുന്നതാണ് നല്ലത്

  • @sajithama8500
    @sajithama8500 3 роки тому +6

    Muthe fans like adi ❤😍

  • @b4you567
    @b4you567 4 роки тому +22

    ക്‌ളീറ്റസിന്റെ ഈ പൂക്കൾ ഷർട്ട്‌ 2017ൽ ഉള്ളതാണ് ചിലപ്പോ അതിനും മുമ്പ് ഉള്ളത് ആയിരിക്കും

  • @venugopal2347
    @venugopal2347 4 роки тому +25

    Thanks for another interesting episode. Well scripted and
    supported by excellent performance by all artists . Keep it up 👍

  • @dreamfamily7559
    @dreamfamily7559 4 роки тому +2

    jammanthi kanakanum thammillula eshtam onnu kannikkunnu oru episode ekkilum kaannikkamo

  • @nandannandan4513
    @nandannandan4513 4 роки тому +2

    എന്താ മോളു സേ ജാടയാണോ 😄😉

  • @mashoodmashu3298
    @mashoodmashu3298 4 роки тому +4

    Manju chechii ishttam 😘😘

  • @mashoodmashu3298
    @mashoodmashu3298 4 роки тому +4

    SO happy😊😊😊😊😊😊😊😊

  • @Gkm-
    @Gkm- 4 роки тому +57

    ഉണ്ട കണ്ണ് നെഞ്ച് വേദന പൂക്കളുടെ ഷർട്ട് ഉഡായിപ്പിന്റെ ലക്ഷണം

  • @shijimolsanthosh7248
    @shijimolsanthosh7248 4 роки тому +7

    Supr episode

  • @alwayswithaperson4737
    @alwayswithaperson4737 4 роки тому +20

    പേര് എല്ലാം പഴയത് ആകു... പ്ലീസ്..പുളി ചേർക്കാത്ത സാമ്പാർ പോലെ ഉണ്ട്... പേര് വിളികേള്കുമ്പോൾ.. ജമന്തി തക്കിളി... എല്ലാം തിരിച്ചു വരട്ടെ... ഡയറക്റ്റർ സാറേ...

  • @Ullasmm
    @Ullasmm 4 роки тому +1

    ഇതിനെ കണ്ടപ്പോൾ ബോധം ഇല്ലാത്തതാണെന്ന് തോന്നിക്കാണും 😃😃

  • @VaibhavP-bt3ff
    @VaibhavP-bt3ff 3 місяці тому

    മാതാ പിതാ ഗുരു ദൈവം 😂😂😂

  • @habibalwafi8040
    @habibalwafi8040 4 роки тому +3

    Super episode 👍👍

  • @jamesvarughese4726
    @jamesvarughese4726 4 роки тому +10

    Thakkili mole fans like adii 💖💖💖

  • @sameerchemmu7651
    @sameerchemmu7651 4 роки тому +3

    അളിയൻസ് സൂപ്പർ തകർത്തു

  • @faisalch3359
    @faisalch3359 4 роки тому +11

    ഇതിനെ കണ്ടപ്പം ബോധം ഇല്ലാത്തവനെന്നു തോന്നിക്കാണും

  • @akhileloor9698
    @akhileloor9698 4 роки тому +1

    Nice chila sceene kannu niranjupokum gud.njan ethu adhimayitta kandathu.kallaki nalla feel......

  • @christolionson
    @christolionson 4 роки тому +3

    adipoli episode'''''''nalla originaltty

  • @AveragE_Student969
    @AveragE_Student969 4 роки тому +11

    കനകൻ സാർ ഇസ്തം 😍

  • @muraleedharanpurushanpurus3796
    @muraleedharanpurushanpurus3796 4 роки тому +5

    സൂപ്പർ എപ്പിസോഡ്

  • @jithuangel2133
    @jithuangel2133 4 роки тому +2

    thank you aneeshettta ingalu njangade muthanuu

  • @rifavlog5846
    @rifavlog5846 3 роки тому +3

    സൂപ്പർ കനകൻ സൂപ്പർ ഫാസ്റ്റ്

  • @hudaifmetro3332
    @hudaifmetro3332 4 роки тому +3

    Ee seriel oru manikoor akan patumo..

  • @Priya_x_Sana
    @Priya_x_Sana 4 роки тому +3

    Thakkilikk pakaram Muth akki thakkili thanne mathiyayirunnu pinne jamanthikku pakaram Lilli akki jamanthi thanne mathiyayirunnu pinne kanakan ksebiku pakaram police akki kseb thanne mathiyayirunnu

  • @kavithaleeladharan4943
    @kavithaleeladharan4943 4 роки тому +5

    ക്ലീറ്റോ എന്നു പറയുന്ന വൃത്തികെട്ടവൻ ഒരിക്കലും നന്നാവില്ല അല്ലെ ,നല്ലതായിട്ടു അവതരിപ്പിച്ചു കൂടെ ഇനിയെങ്കിലും

  • @jerishgeorgegeorge9261
    @jerishgeorgegeorge9261 4 роки тому +6

    Nice episode , every one acted well 👌

  • @siyadaboobacker1368
    @siyadaboobacker1368 4 роки тому +2

    Cleto super cleto എന്താ expression

  • @babubabu9413
    @babubabu9413 4 роки тому +8

    മോളെ ലില്ലി കുട്ടി brain കൊട്ട് എന്നല്ല rain കോട്ട് എന്ന പറയുക മഴക്കോട്ട് ok ലില്ലി

    • @kl02pramodvlog28
      @kl02pramodvlog28 4 роки тому

      Mistake ഉണ്ട് bro. പോട് broo

  • @hishmasworld6655
    @hishmasworld6655 3 роки тому +2

    Pavam muthe 😣😣

  • @roshithpayyanadan5567
    @roshithpayyanadan5567 4 роки тому +1

    കുറച്ചു സങ്കടം ആയി .എപ്പിസോഡ് സൂപ്പർ