ഇത് സീരിയൽ ആണോ അതോ ശരിക്കും ജീവിതമോ...ഇത്ര orginality ഒരു സീരിയലിലും ഇല്ല..മഞ്ജു അഭിനയിക്കുകയല്ല ജീവിക്കുകയാണ്....മുത്തും സൂപ്പർ......രാജേഷ് സാറിന് ഒരു big salute...
എത്ര കണ്ടാലും മടുക്കാത്ത വിധത്തിലുള്ള എപ്പിസോഡുകൾ ഇതിന്റെ അണിയറപ്രവർത്തകർക്ക് അഭിനന്ദനങൾ.. മഞ്ജു ചേച്ചിയോടൊപ്പം തക്കിളി തകർത്തു.. അഭിനയിക്കുകയായിരുന്നില്ല കഥാപാത്രമായി മഞ്ജുച്ചേച്ചി റിയൽ ലൈഫ് പോലെ തോന്നിച്ചു.. thanks രാജേഷേട്ടാ &കീർത്തി പ്രഭാകർ,
ഈ കോമഡി സീരിയലിൽ എല്ലാവരുടെയും അഭിനയം ഒറിജിനൽ ജീവിതത്തിൽ നടക്കുന്ന താണ് അതെല്ലാം വളരെ കൃത്യമായി അഭിനയിച്ചു കാണിയ്ക്കുന്ന നിങ്ങൾ ക്ക് എന്റെ അഭിനന്ദനങ്ങൾ. പച്ചയായ നാട്ടിൻ പുറത്തു കാരുടെ തനിമയാർന്ന ജീവിത ശൈലി യിലുള്ള അഭിനയം ആണ് തുടർന്നുള്ള ഭാഗം കാണാൻ കാത്തിരിക്കുന്നു 🙏💐
ഇതെങ്ങനാ നിങ്ങൾ എന്നെപ്പോലെയുള്ള പെൺകുട്ടികളുടെ സ്വഭാവം ഇത്ര കൃത്യമായി മനസ്സിലാക്കുന്നേ..😍 അമ്മക്ക് വയ്യാണ്ടാകുന്നത് വരെ മാത്രം മടിച്ചിയായിരിക്കുക എന്നത് ..
നല്ല ജീവിത തനിമയുള്ള എപ്പിസോഡുകൾ . തങ്കം എന്തൊരു ഒറിജിനാലിറ്റി മീൻ വെട്ടൽ, മുത്ത് നല്ല ഓമനത്തമുള്ള കുട്ടി. കനകന്റെയും - തങ്കത്തിന്റെയും സഹോദരസ്നേഹം കൊതിപ്പിക്കുന്നതാണ്. അളിയൻസ് മൊത്തത്തിൽ കലക്കുന്നു
മുത്തേ മുത്ത് പൊളിച്ചു അധികം കോമഡി ഒന്നും ഇല്ലാതെ ഒരു നല്ല കഥ തങ്കവും കീറ്റോയും ശരിക്കും തകർത്തു ലില്ലിയുംകനകനും ushsarai ഒരു വീട്ടിൽ സാധാരണ കാണാറുള്ള ഒരു റിയൽ സ്റ്റോറി മുത്തിന് അഭിനന്ദനങ്ങൾ
എന്റെ മുത്തെ നീ ഒരു മുത്ത് തന്നെ ക്ലൈമാക്സ് പൊളിച്ചു എന്ത് പറഞ്ഞാലും മടി കാട്ടുന്ന മുത്ത് രാവിലെ ചായ ഉണ്ടാക്കുന്നത് കണ്ടപ്പോൾ മനസ്സ് നിറഞ്ഞു അതാണ് നമ്മുടെ അമ്മയ്ക്ക് വയ്യ അറിഞ്ഞു കൊണ്ട് അടുക്കളയിൽ കയറി wow super ഇന്നത്തെ താരം മുത്ത് തന്നെ എല്ലാവരും പൊളിച്ചു എന്നാലും മുത്തിന്റെ പെർഫോമൻസ് പറയാതിക്കാൻ വയ്യ സൂപ്പർ
So natural acting of all !! 'Thankam' is just amazing!! Not even one episode is boring!! Every thing is close to the real life.. Location, indoor, food, simple make up and costume to the characters.. all.. all.. Wishing good luck to the entire team!!!
ഇത്രയും ഒറിജിനാലിറ്റി ഉള്ള ഒരു ടിവി പ്രോഗ്രാം ഞാൻ ഇന്ന് വരെ കണ്ടിട്ടില്ല.ഞാൻ ഇപ്പോൾ യൂട്യൂബിൽ സ്ഥിരമായി കാണുന്ന ഒരു പ്രോഗ്രാം ആണ് ഇത്. എല്ലാവരുടെയും അഭിനയം Super.
ഹൊ ഈ അളിയൻസിനെ കൊണ്ടു തോറ്റു..... നിങ്ങൾക്ക് മാത്രമേ ഞങ്ങൾ പ്രേക്ഷകരുടെ മനസ്സ് കാണാൻ പറ്റുകയുള്ളു..... ആരും അഭിനയിക്കുന്നില്ല ജീവിക്കുന്നു..... എന്തൊരു ഒറീജിനാലിറ്റി..... സൂപ്പർ.....
മുത്ത് തങ്കത്തിന് മീനിൽ ഇടാൻ ഉപ്പ് എടുത്ത് കൊടുക്കുന്നത് കണ്ടപ്പോൾ എൻറെ ചെറുപ്പകാലം എനിക്ക് ഓർമ്മ വന്നു..അമ്മ മീൻ വെട്ടുമ്പോൾ സ്ഥിരം എന്നെക്കൊണ്ട് ചെയ്യിക്കും ആയിരുന്നു
Episode 45 ഇമ്മിണി വലിയൊരാൾ ഇപ്പോഴത്തെപ്പോലെയും നല്ലൊരു കഥ ആവിഷ്കാരമായിരുന്നു ഈ എപ്പിസോഡും. ചെറുപ്പത്തിലേ നമ്മുടെ വീട്ടിൽ നടന്നിട്ടുള്ള പലകാര്യവും ഓർമയിൽ വന്നുപോയി. ഈ എപ്പിസോഡിൽ കോമഡി കുറവാണെങ്കിലും ഇതിൽ തിളങ്ങിയത് അമ്മയും മോളുമാണ്. മഞ്ജുചേച്ചിയുടെ അഭിനയം പിന്നെ പറയേണ്ടതില്ല മഞ്ജുചേച്ചിക്ക് കഥാപാത്രമായി ജീവിക്കാൻ അറിയൂ...എന്നാൽ ഒരു വെല്ലിവിളിപോലെ ഒപ്പത്തിലെത്താൻ മികവാർന്ന അഭിനയവുമായി മകളും...കുട്ടിക്കളി മാറിവരുന്ന വീട്ടിലെ പെൺകുട്ടികളെ പൊതുവെ ചെറിയ ചെറിയ പണിയൊക്കെ പറഞ്ഞുകൊടുത്തു അമ്മ വളർത്തും...അപ്പോൾ സ്ഥിരമായികേൾക്കുന്ന സംസാരമൊക്കെ ഇതിൽ നന്നായി ആവിഷ്കരിച്ചിട്ടുണ്ട് കഥാകൃത്തും ഡയറക്ടർറുംകൂടി. അമ്മ ഓരോന്ന് ചെയ്യ്യാൻ പറയുമ്പോൾ ഒന്നും അറിയാത്തപോലെ നിൽക്കുന്നത് എല്ലാവീട്ടിലും പതിവാ എന്നാൽ അമ്മക്കു വയ്യ എന്നുതോന്നിയാൽ ഓരോന്ന് ചെയ്‌തോളും.പിറ്റേന്ന് രാവിലെ മുത്ത് ചായയും ദോശയും ഉണ്ടാക്കുന്ന ആ ക്ലൈമാക്സ് തീർത്തും ഒരു സർപ്രൈസ് പോലെ മനസിന് ഒരു സുഖം തന്നു...a pure dedication to all amma's. എന്നാലും എന്റെ രാജേഷേട്ടാ ഇങ്ങളും ഇങ്ങളുടെ കഥാകൃത്തും രാജീവേട്ടനും മനുഷ്യമനസ്സ് നന്നായി മനസിലാക്കി അവരുടെ ഓരോചലനവും നോട്ടവും ഭാവവും നന്നായി ഫലിപ്പിക്കുന്നുണ്ട് ഓരോ എപ്പിസോഡും.. എന്നും എപ്പോഴും ഇതുപോലെ ആരെയും മടുപ്പിക്കാതെ ഈ വിജയം എന്നും നിലനിൽക്കും ഇതുപോലെ എല്ലാം തികഞ്ഞ ഒരു കൂട്ടം കൂടെയുണ്ടെങ്കിൽ..A big salute from the bottom of my heart to all Aliyans Teams🥰🥰🥰😘😘😘
*നമ്മൾ ആരെയും വിധിക്കരുത്* ആർക് എന്ത് കഴിവുകളുണ്ടോ അത് ആർക്കും അറിയാൻ പറ്റില്ല. ഇന്നത്തെ എപ്പിസോഡിൽ കൊച്ചിനെ കുറ്റംപറയുന്ന സീൻ കണ്ടപ്പോൾ കുറച്ച് വിഷമം തോന്നിയിരുന്നു അതിൽ നീ ഒരു പറ ചോറുണ്ണില്ലേ എന്നൊക്കെ പറഞ്ഞത്. പിന്നെ തങ്കത്തിന്റ ആ വീഴ്ച അത് ഒറിജിനലായി വീണതാണോ?? എന്നിട്ട് ബാക്കി ഭാഗങ്ങൾ കഥയിൽ ചേർത്തതാണോ?? അതുപോലെ തോന്നി. ആ ഒറിജിനാലിറ്റി. അതിന്റെ പിന്നിലുള്ള ഡയറക്ഷൻ സമ്മതിക്കണം. പിന്നെ വീട്ടിൽ ഒരു അത്യാവശ്യം വന്നാൽ വീട്ടിൽ കുറച്ച് പണം കുടുബനാഥന്റെ കയ്യ് വശം ഉണ്ടാകണം എന്നൊരു മെസ്സേജും ഉണ്ടായിരുന്ന. കുട്ടികളുടെ കഴിവുകൾ അവരെ പ്രോൽസാഹിപ്പിക്കുകയും അവരെ ഉപദേശിക്കുന്ന ആ രീതിയും വളരെ കൃത്യമായി കാണിച്ചു തന്നു. പിന്നെ കനകന്റെ കുട്ടികളും അമ്മയും എവിടെ എന്നുള്ള സംശയവും മാറ്റി തന്നു പിന്നെ ഇപ്പോഴത്തെ കുട്ടികളുടെ വീട്ടുജോലിയിലുള്ള സഹകരണക്കുറവും ഒക്കെ ഭംഗിയായി കാണിച്ചു കുടിക്കാനുള്ള വെള്ളം പോലും എവിടെയാണെന്ന് അറിയില്ല. അവസാനം വന്നപ്പോൾ ഒരു പെൺകുട്ടി എങ്ങനെയാണ് മാതാപിതാക്കൾക്ക് സഹായമാകുന്നത് എന്ന് മുത്ത്കാണിച്ചു കൊടുത്തു രാവിലെ രണ്ടാൾക്കും ചായ കൊടുക്കുകയും ചെയ്യുന്നതു വരെ നല്ലതായിരുന്നു പിന്നീട് സാമ്പാറും ദോശയും ഉണ്ടാക്കിവച്ചിരിക്കുന്നു അത് കുറച്ച് കൂടിപ്പോയില്ലേ??
ഇന്നത്തെ എപ്പിസോഡ് തക്കിളി മുത്ത് കൊണ്ട് പോയി🥰🥰സൂപ്പർ മോളെ... സ്വന്തം വീട്ടിൽ എല്ലാ പെൺകുട്ടികളും ഇതു പോലെ ആണ്... അമ്മയെ എല്ലാം ഏല്പിച്ചു ഒഴിഞ്ഞു മാറി നടക്കും... എന്നാലോ അമ്മക്ക് ഒന്ന് വയ്യാതെ വന്നാൽ പിന്നെ എല്ലാ പെൺകുട്ടികളും ഒരേ സമയും അമ്മയും ചേച്ചിയും മകളും ഒക്കെ ആയീ മാറുന്നു..... നല്ല എപ്പിസോഡ് ഒരുപാട് ഇഷ്ടപ്പെട്ടു... പെട്ടെന്ന് തീർന്നു പോയപോലെ തോന്നി.... Manjummaku ഇപ്പോൾ കുറച്ചായിട്ടു എന്നും കഷ്ടകാലം ആണല്ലോ... രാജേഷ് ചേട്ടാ എന്നും ഞങ്ങടെ manjummaye ഇങ്ങനെ കരയിക്കണ്ടാട്ടോ... love you all🥰🥰🥰🥰💞💞💞😍😍മുത്തേ pwolichuto 🥰🥰😍😘😘😘😘
മീൻ, പൂച്ച കൊണ്ടുപോയത് കണ്ട് തങ്കം നിലവിളിക്കുന്ന രംഗം ആണ് അടുത്തത് എന്ന് ഓർത്തു കൊണ്ടിരിക്കുമ്പോൾ, ദാണ്ടേ കിടക്കുന്നു തങ്കം താഴെ ! പെട്ടെന്ന് ഞാൻ ഞെട്ടിപ്പോയി !കൈയിൽ നിന്ന് മൊബൈൽ താഴെപ്പോയി ! തനി നാടൻ എപ്പിസോഡ് ! എല്ലാവരും കലക്കി ! എന്നാലും ക്ലിറ്റോ പതിവ് തെറ്റിച്ചില്ല. "പൈസ വരാനുണ്ട്..... " മാത്രമല്ല, മരുന്നിന്റെ ലിസ്റ്റ് കനകന്റെ തലയിൽ വെച്ചുകൊടുക്കുകയും ചെയ്തു 😄😄😄 'ഇമ്മിണി വല്യ ഒരാൾ ' ആരാണെന്നു അറിയാനുള്ള ആകാംക്ഷ ഉണ്ടായിരുന്നു. ആ രഹസ്യം അവസാന നിമിഷത്തേക്ക് മാറ്റിവെച്ച കീർത്തി പ്രഭാകറിനും രാജേഷിനും അഭിനന്ദനങ്ങൾ ! പക്ഷേ ഒരു സംശയം ! ചില മാസങ്ങൾക്ക് മുൻപ് മുത്ത് പ്ലസ് ടു ക്കാരി (love letter എപ്പിസോഡ് ) ആയിരുന്നു - അതായത് 17 വയസ്സ്. ഇന്ന് പറഞ്ഞു 13 വയസ്സ് എന്ന് ! പിടി കിട്ടുന്നില്ല !
എപ്പിസോഡ് /45 ഇമ്മിണി വലിയൊരാൾ ..പേര് പോലെ തന്നെ അർത്ഥവത്തായ ക്‌ളൈമാക്‌സ് 🥰🥰🥰🥰 തുടക്കം തന്നെ കുട്ടികള് ഉള്ള വീടിന്റെ തിണ്ണ കിടക്കുന്നപോലെ തിണ്ണയിൽ വാരി വലിച്ചിട്ടിരിക്കുന്നതും അതിനു വഴക്കു പറയാൻ ചെന്ന ലില്ലി കുട്ടിയെ നൈസ് ആയിട്ട് ഒഴിവാക്കി ഒരമ്മാവന്റെ അതേ ഭാവ പകർച്ചയോടെ കനകൻ മുത്തിനെ അതിൽ നിന്ന് രക്ഷിക്കുകയും എന്നാൽ വളരെ തന്മയത്വത്തോടെ മുത്തിനെ പറഞ്ഞു മനസിലാക്കുന്നതും കണ്ടപ്പോൾ നമ്മുടെ സമൂഹത്തിൽ ഉള്ള പല അമ്മാവന്മാരുടെയും സാദൃശ്യം തോന്നിയാൽ ഒട്ടും അതിശയോക്തി ഇല്ലേ ഇല്ല ..കാരണം ശരിക്കും ഇതൊക്കെ പല പല സന്ദർഭങ്ങളിൽ നമ്മളിൽ പലരും ചെയ്തിട്ടുള്ളതും കണ്ടിട്ടുള്ളതും ആണ് .🥰🥰🥰🥰🥰🥰 തങ്കം മീൻ വെട്ടുന്ന സീനിൽ നടക്കുന്ന കാര്യങ്ങൾ മക്കളുള്ള എല്ലാ വീടുകളിലും നടക്കുന്ന നിത്യ സംഭവ വികാസങ്ങൾ ആണ് .അത് അതിന്റെ ഒട്ടും ഭംഗി യും ഗൗരവും ചോർന്നു പോകാതെ യും അതിഭാവുകത്വം ഇല്ലാതെയും അവതരിപ്പിക്കാൻ സംവിദായകന് സാധിച്ചു എന്നുള്ളത് വിസ്മരിക്കാൻ പാടില്ല ..🙏🙏🙏🙏🥰🥰🥰🥰🤝🤝🤝🤝 തങ്കം വെള്ളം കോരുന്നതും അതിനടക്കു മുത്തിനെ വഴക്കു പറയുന്നതും നമ്മുടെ എല്ലാം കുടുംബത്തിൽ നിത്യേന നടക്കുന്നത് ആണ് ....അത് വളരെ നാച്ചുറൽ ആയിട്ട് തങ്കം ജീവിച്ചു കാണിച്ചതിനൊപ്പം അത് കഴിഞ്ഞുള്ള വീഴ്‍ചയിലും അത് പ്രതിഭലിപ്പിക്കാൻ തങ്കത്തിന് കഴിയുന്നത് കൊണ്ടാണ് ഞാൻ തങ്കത്തിനെ അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന മഞ്ജു എന്ന് വിശേഷിപ്പിക്കുന്നത് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 തങ്കം വീണതിന് ശെഷം ആണ് ക്ളീറ്റോയുടെ തകർപ്പൻ എൻട്രി ....ഒരു ഭർത്താവ് എത്രമേൽ ഒരു ഭാര്യയെ സ്നേഹിക്കുന്നുണ്ട് എന്ന് മനസിലാക്കണമെങ്കിൽ ഹോസ്പിറ്റലിൽ പോയിട്ടു വന്നു ഓട്ടോയിൽ നിന്നിറങ്ങുന്നതു മുതൽ രാത്രി മരുന്ന് കൊടുക്കുന്നതുവരെ ഉള്ള ഭാഗങ്ങളിൽ വളരെ വെക്തമായി ചിത്രീകരിക്കാനും അത് പ്രേക്ഷക ഹൃദയങ്ങളിൽ എത്തിക്കുവാനും കഴിഞ്ഞിട്ടുണ്ട് ..ഉത്തരവാദിത്തം ഇല്ലാത്ത കുടുംബം നോക്കാത്ത ഭർത്താവാണ് ക്ളീറ്റോ എങ്കിലും ഭാര്യക്ക് സുഖമില്ലാതെ വന്നപ്പോൾ ക്ളീറ്റോ കാണിച്ച സ്നേഹം പരിലാളനം വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു കാണിച്ച ക്ളീറ്റോയും ഒരു nalla ഭർത്താവാണ് എന്ന് തെളിയിച്ചു🥰🥰🥰🥰🥰🥰🥰🥰🥰🥰👏👏👏👏 തങ്കം വീണു എന്നറിഞ്ഞു കനകൻ വരുമ്പോൾ മുഖത്തു കാണുന്ന വെപ്രാളവും പരവേശവും ഉത്കണ്ഠയും ഏതൊരു സഹോദരന്റെയും മുഖത്തും കാണുന്നതാണ് ..അത് അത്രമേൽ ഭംഗി ആയി അനീഷ് അനായാസേന കൈകാര്യം ചെയ്തു 🥰🥰🥰🥰🥰🥰👏👏👏👏👏 🥰🥰🥰🥰🥰🥰🥰👏👏👏👏👏👏👏👏👏👏👏👏👏 അല്ലേലും സ്ത്രീകൾ എപ്പോളും ഫീനിക്സ് പക്ഷികളെ പോലെ ആണ് അവർക്കു ഏതു സഹജര്യവും കൈകാര്യം ചെയ്യാനുള്ള കരുത്തും ബലവും ദൈവം ദാരാളമായി കൊടുത്തിട്ടുണ്ട് .അതുകൊണ്ടാണ് ഒന്നുറങ്ങി എണീക്കുമ്പോൾ ഒന്നുമറിയാതിരുന്ന മുത്ത് ചായയും ഇട്ടു ആവി പറക്കുന്ന ദോശയും ,കറിയും ഉണ്ടാക്കി തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത് അത്ഭുതപരതന്ത്രരായി നില്കുന്ന തങ്കത്തിനെയും ക്ളീറ്റോയേം ആണ് .അപ്പോൾ അവരുടെ മുഖത്തു വിരിഞ്ഞ ആ ഒരു ഭാവം ഉണ്ടല്ലോ അത് കാണാൻ വല്ലാത്ത ഒരു അനുഭൂതി ആയിരുന്നു ..🥰🥰🥰🥰 ഒരു കുടുംബം ആയാല് ഒരു പെൺകുട്ടി വേണം എന്നുള്ള നല്ല ഒരു മെസ്സേജ് സമൂഹത്തിലേക്ക് എത്തിക്കുവാൻ അഭിനേതാക്കൾക്കും സംവിദായകനും കഴിഞ്ഞിട്ടുണ്ട് എന്നാണ് ഈ എപ്പിസോഡ് കണ്ടതിൽ നിന്നും എന്റെ അഭിപ്രായം ...ഇത് ശരിക്കും മനസ്സിലാക്കണമെങ്കിൽ കുടുംബത്തിൽ പെൺകുട്ടികൾ ഇല്ലാതിരിക്കണം .അപ്പോൾ മാത്രമേ ഒരു പെൺകുട്ടിയുടെ വില നമുക്കറിയാൻ പറ്റു ..(അനുഭവം ഗുരു )രാജേഷ് തലച്ചിറക്കും, മഞ്ജു പത്രോസ് ,റിയാസ് നർമകല ,അനീഷ് രവി .സൗമ്യ ഭാഗ്യൻപിള്ള ,അക്ഷയ അനിൽ ..ഓൾ crew നും എല്ലാ ആശംസകളും നേരുന്നു 🥰🥰🥰🥰🥰🥰🥰🥰🥰🥰👏👏👏👏👏👏👏👏👏 എന്ന് എബി കുരിയൻ കോതമംഗലം 🥰🥰🥰🥰🥰🙏🙏🙏
അളിയൻസ് 45 എപ്പിസോഡ് ഇമ്മിണി നല്ലൊരാൾ ഇന്നത്തെ എപ്പിസോഡിൽ തിളങ്ങി നിന്നതും എടുത്തു പറയാവുന്നതും മുത്തിന്റെ അഭിനയം തന്നെ ആയിരുന്നു 🥰🥰🥰❤️❤️😘😘അമ്മയുടെ അടുത്ത് മാത്രമേ മക്കൾ ഇങ്ങനെ കൊഞ്ചി കളിക്കുകയും തറുതല പറഞ്ഞു ഒന്നും ചെയ്യാതെ നടക്കുകയും ചെയ്യൂ...മുത്ത് ആ രംഗങ്ങൾ അതി ഗംഭീരം ആയി അഭിനയിച്ചു തകർത്തു.... തങ്കം വീഴുന്ന വീഴ്ച ഒറിജിനാലിറ്റി ഫീൽ ചെയ്തു...... അമ്മ വീണപ്പോൾ അത് വരെ കൊഞ്ചി കുട്ടി ആയി നിന്ന മുത്തിന്റെ ഭാവ വ്യത്യാസം പറയാൻ വാക്കുകൾ ഇല്ല... ഭാര്യക്ക് വയ്യാഴിക വരുമ്പോൾ പോലും മരുന്ന് വാങ്ങാൻ പോലും നിവർത്തി ഇല്ലാതെ ഭാര്യയുടെ കയ്യിൽ നിന്നും ക്യാഷ് വാങ്ങുന്നതും അത് നൈസ് ആയി അളിയന്റെ കയ്യിൽ കൊടുക്കുന്നതും അടിപൊളി ആയി 🥰🥰കനകനെ കണ്ടപ്പോൾ അത് വരെ അനങ്ങാതെ ഇരുന്ന തങ്കം കരയുന്ന സീൻ പൊളിച്ചു... നമ്മൾ എപ്പോഴും നമ്മുടെ പ്രിയപ്പെട്ട ആളുകളുടെ അടുത്ത് മാത്രമേ നമ്മുടെ വേദന എത്ര അടക്കി പിടിച്ചാലും കണ്ട്രോൾ പോയി കരഞ്ഞു പോകൂ. തങ്കം അത് നന്നായി അഭിനയിച്ചു തകർത്തു ❤️🥰😘 ❤️അത് വരെ ഒന്നും അറിയില്ല എന്ന് പറഞ്ഞു നടന്ന കൊഞ്ചി ആയ മുത്ത്....അമ്മയുടെ വയ്യാഴികയിൽ കൊണ്ട് ചായയും ദോശയും ഉണ്ടാക്കി വെച്ചിരിക്കുന്നത് കണ്ടപ്പോൾ അവസാനം ഞെട്ടിച്ചു കളഞ്ഞു... മുത്താണ് ഇന്നത്തെ താരം 🥰🥰🥰❤️❤️❤️മുത്ത് ഇതേ രീതിയിൽ അഭിനയ മികവ് പുലർത്തിയാൽ മികച്ച ഒരു നായക നടി ആയി തീരും ഭാവിയിൽ.... എല്ലാവരും ഒന്നിനൊന്നു മത്സരിച്ചു അഭിനയിച്ചു അല്ല കഥാപാത്രത്തിൽ ജീവിക്കുക ആയിരുന്നു.... മുത്ത് മോൾ ക്ളീറ്റോയുടെയും തങ്കത്തിന്റെയും മോൾ തന്നെ ആണ് എന്ന് നമ്മൾക്ക് തോന്നി പോകും. പലപ്പോഴും ഇതൊരു സീരിയൽ ആണെന്ന് തോന്നാറില്ല.... എല്ലാവർക്കും ഹൃദയം നിറഞ്ഞ ഭാവുകങ്ങൾ ❤️🥰😘🥰🥰😘😘🥰😘😘🥰❤️🥰😘🥰നിങ്ങളെ ഓരോരുത്തരെയും നെഞ്ചിലേറ്റി ഞങ്ങൾ ഉണ്ട് കൂടെ ❤️🥰❤️🥰ALIYANS WORLD WIDE🥰😍🥰❤️🥰😍😍🥰😍❤️😍😍😍 സ്നേഹത്തോടെ 🥰🥰🥰 RENCYMOL.✏️✏️✏️✏️
കോവിഡ് കാലമാണ്, സൗദിയിൽ നിന്നും UA-cam ൽ അളിയൻസ് കാണുന്നത് നാട്ടിലെ എൻറെ കുടുംബത്തിലെ കാഴ്ചകൾ കൺമുന്നിൽ കാണുന്നത് പോലെതന്നെ അളിയൻസ് ടീമിന് ഒരായിരം ആശംസകൾ
തങ്കവും ക്ലീറ്റോയും കൂടി ആ പാവം മുത്തിനെ കുറ്റം പറഞ്ഞു എന്നിട്ട് അവസാനം മുത്ത് അവരെ ഞെട്ടിച്ചു കളഞ്ഞു മിടുക്കി. കനകൻ മാമൻ മാത്രം മുത്തിനെ കുറ്റം ഒന്നും പറഞ്ഞില്ല 🥰😍
സത്യത്തിൻ ഇത് സീരിയല്ലാണെന്ന് തോന്നുല്ല ഏതോ വീട്ടിൽ നടക്കുന്ന സംഭവം തന്നെ അല്ലങ്കിൽ നമ്മുടെ വീട്ടിൽ നടക്കുന്ന ദിന പ്രവർത്തികൾ ഇതാണ് നമ്മൾക്ക് ആവിശ്യം ആർകും കാണാം ഒരു അവിഹിതവും ഇല്ലാ തന്നി നാടൻ പ്രയോഗം പത്തരമാറ്റുള്ള കുടുംബ രംഗങ്ങൾ എല്ലാവരും ജീവിക്കുകയാണ്''''''അഭിനയമാണെന്ന് പറയുല്ല '' ''iiii സൂപ്പർ
നല്ല എപ്പിസോഡ് .. വളരെ നന്നായി സൃഷ്ടിച്ച സ്ക്രിപ്റ്റ്, എല്ലാവരും നന്നായി പ്രവർത്തിച്ചു, ഗുരുതരമായ ഒരു കാര്യം, ആശുപത്രിയിൽ നിന്ന് വന്നതിനുശേഷം ക്ലീറ്റസ് മാസ്ക് ഒരു അലമാരയിൽ സൂക്ഷിക്കുന്നു, അത് ഈ സാഹചര്യത്തിൽ നല്ലതല്ല ഹാൻഡ് സാനിറ്റൈസർ നല്ലതാണ്.
തങ്കത്തിന്റെ ദയനീയ ഭാവം സൂപ്പര്‍ ആയിട്ടുണ്ട്...അപ്രതീക്ഷിത വീഴ്ച സീന്‍ നല്ല timing... തക്കിളി അമ്മയെ അനുസരിക്കാത്തതിനു അവളുടെ ഡയലോഗ്ഇല്‍ ഒരു ന്യായീകരണം കൊടുക്കാമായിരുന്നു...
ഇന്നത്തെ എപ്പിസോഡ് വളരെ നന്നായി കുറച്ചു പേരെ വച്ചു നല്ലൊരു സന്ദേശം നൽകി മക്കളുടെ മനസ്സ് കാണണം 12വയസ്സിന്റെ പക്ക്വത കാണിക്കാത്ത മുത്ത് അവസാനം കലക്കി... ഒരു അമ്മക്ക് മകളുടെ മനസ്സ് കാണാൻ കഴിയണം... ഒന്നും പറഞ്ഞാൽ കേൾക്കില്ലെന്നു പറഞ്ഞു ചീത്ത മാത്രം പറഞ്ഞാൽ പോരാ കുറച്ചു പണി യൊക്കെ ചെയ്യിക്കണം... അപ്പോൾ അവരുടെ മനസ് കാണാൻ കഴിയും തങ്കം വീണപ്പോൾ ശരിക്കും വീണതാണെന്നു തോന്നി പ്പോയി... അത്രയ്ക്ക് ഒറിജിനാലിറ്റി ഉണ്ടായിരുന്നു. ക്‌ളീറ്റോ യും കനകനും അവരുടെ റോൾ ഭംഗി യാക്കി... എന്ന് മുത്താണ് താരം.......
ഇത് സീരിയൽ ആണോ അതോ ശരിക്കും ജീവിതമോ...ഇത്ര orginality ഒരു സീരിയലിലും ഇല്ല..മഞ്ജു അഭിനയിക്കുകയല്ല ജീവിക്കുകയാണ്....മുത്തും സൂപ്പർ......രാജേഷ് സാറിന് ഒരു big salute...
Thakli molkku enthoram neelamulla mudi undarunnu...murichu kalanjo muthe
ഇത് സീരിയൽ ആണ് അണ്ണാ... സത്യമായും ഇത് സീരിയൽ ആണ് കേട്ടോ.. 😉
Athe sathyam
സത്യം 🙏🏻🙏🏻
എത്ര കണ്ടാലും മടുക്കാത്ത വിധത്തിലുള്ള എപ്പിസോഡുകൾ ഇതിന്റെ അണിയറപ്രവർത്തകർക്ക് അഭിനന്ദനങൾ.. മഞ്ജു ചേച്ചിയോടൊപ്പം തക്കിളി തകർത്തു.. അഭിനയിക്കുകയായിരുന്നില്ല കഥാപാത്രമായി മഞ്ജുച്ചേച്ചി റിയൽ ലൈഫ് പോലെ തോന്നിച്ചു.. thanks രാജേഷേട്ടാ &കീർത്തി പ്രഭാകർ,
ഈ കോമഡി സീരിയലിൽ എല്ലാവരുടെയും അഭിനയം ഒറിജിനൽ ജീവിതത്തിൽ നടക്കുന്ന താണ് അതെല്ലാം വളരെ കൃത്യമായി അഭിനയിച്ചു കാണിയ്ക്കുന്ന നിങ്ങൾ ക്ക് എന്റെ അഭിനന്ദനങ്ങൾ. പച്ചയായ നാട്ടിൻ പുറത്തു കാരുടെ തനിമയാർന്ന ജീവിത ശൈലി യിലുള്ള അഭിനയം ആണ് തുടർന്നുള്ള ഭാഗം കാണാൻ കാത്തിരിക്കുന്നു 🙏💐
മുത്തേ എന്താ അഭിനയം സ്വന്തം വീട്ടിൽ ജീവിക്കുന്നതുപോലെ മിടുക്കിക്കുട്ടി നല്ലൊരു ഭാവി ഉണ്ടാകട്ടെ🦋👌👌👌💙 എൻറെ മോളെ പോലെ തന്നെ😙😙😙
Thaklimol 😍😍
എനിക്കും ഇതുപോലെ ഒരു മകൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു. രണ്ടു ആൺമക്കളാണ് എനിക്ക്. മുത്തേ love you.
sathyam
Hi
vashi nayrayyakkan avant ullu ninakku chithuday
ഓരോ എപ്പിസോഡ് കാണുമ്പോഴും ഇതൊക്കെ സ്ക്രിപ്റ്റഡ് ആണെന്നും ഇവരൊക്കെ അഭിനയിക്കുവാണെന്നും വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് 😃❤️
സത്യം
True..
പെണ്മക്കൾ ഉണ്ടെങ്കിൽ അതാണ് ഗുണം.... മുത്ത് സൂപ്പർ ♥️♥️♥️😍😍😘😘😘
പെണ്ണ് mമാത്രമല്ല നന്നായി ഭക്ഷണം ഉണ്ടാകാൻ അറിയുന്ന ഒരു ഹുസ്ബൻഡും എന്റെ 14 കാരനും und🙏
ഇതെങ്ങനാ നിങ്ങൾ എന്നെപ്പോലെയുള്ള പെൺകുട്ടികളുടെ സ്വഭാവം ഇത്ര കൃത്യമായി മനസ്സിലാക്കുന്നേ..😍 അമ്മക്ക് വയ്യാണ്ടാകുന്നത് വരെ മാത്രം മടിച്ചിയായിരിക്കുക എന്നത് ..
കഥ എഴുതിയത് ആരാണെന്നു നോക്കൂ. മനസ്സിലാകും !
എന്റെ ഉമ്മ എന്നോട് പറയാറുള്ള ഡയലോഗ് വരെ ഇതിൽ ഉണ്ട്
"ടീച്ചറിനോട് പറഞ്ഞു കൊടുക്കും"😃 ഈ എപ്പിസോഡിൽ മുത്തിന് പകരം എനിക്ക് എന്നെ തന്നെ കാണാൻ പറ്റി 😂
അത് മൂട്ടിന് നല്ല പെരുക്ക് കിട്ടാത്തോണ്ടാ. കണ്ണുള്ളപ്പോൾ കണ്ണിന്റെ കാഴ്ച അറിയില്ല. മനസ്സിലാക്കിക്കൊള്ളും. മടിച്ചയാകരുത്.
adik
Rfcu
നല്ല ജീവിത തനിമയുള്ള എപ്പിസോഡുകൾ . തങ്കം എന്തൊരു ഒറിജിനാലിറ്റി മീൻ വെട്ടൽ, മുത്ത് നല്ല ഓമനത്തമുള്ള കുട്ടി. കനകന്റെയും - തങ്കത്തിന്റെയും സഹോദരസ്നേഹം കൊതിപ്പിക്കുന്നതാണ്. അളിയൻസ് മൊത്തത്തിൽ കലക്കുന്നു
Super
എന്നെപോലെ കൗമുദി ചാനലില്‍ അളിയന്‍സ് കാണാതെ You tubil episode വരുമ്പോള്‍ മാത്രം കാണുന്നവര്‍ ഉണ്ടോ?
സൂപ്പർ
Yes..😂
@@MunaaMunaa-gz5pu ½0a
0
Replies Zach said keep comments
മുത്തേ മുത്ത് പൊളിച്ചു അധികം കോമഡി ഒന്നും ഇല്ലാതെ ഒരു നല്ല കഥ തങ്കവും കീറ്റോയും ശരിക്കും തകർത്തു ലില്ലിയുംകനകനും ushsarai ഒരു വീട്ടിൽ സാധാരണ കാണാറുള്ള ഒരു റിയൽ സ്റ്റോറി മുത്തിന് അഭിനന്ദനങ്ങൾ
മുത്തും തങ്കവും തമ്മിലുള്ള interaction ശരിക്കും ഞാനും അമ്മയും പോലെ ഉണ്ട് 👌👌👌
Pattikalle
Sathyam Njnum aganeya
ശരിക്കും ഒറിജിനാലിറ്റി ഫീൽ 👍
മുത്തേ നീ ശെരിക്കും ഒരു മുത്ത് തന്നെ. Realy proud of you. ഇന്നും ഇരിക്കട്ടെ നൂറുമ്മ 😘. Love you ചക്കരെ.
നമ്മുടെ മക്കൾ ഇതുപോലെ തന്നെ ആണ് ...നമ്മുക്ക് എന്തെകിലും പറ്റുമ്പോൾ ആണ് പലപ്പോഴും അവരെ നമ്മൾ മനസ്സിലാകുന്നത്...
ഇത് മക്കൾ അങ്ങ് എടുക്കണം...
ഓരോ ഡയലോഗും നല്ല ഒർജിനൽ. ഓരോ വീട്ടിലും പറയുന്ന പോലെ 🥰
നമ്മുടെ മക്കളെ നാം ഒരിക്കലും ശപിക്കരുത്. അവർ ഒരു നാൾ അവസരത്തിനൊത്തുയരും. നമ്മുടെ പ്രാർത്ഥനകളും ആശംസകളും ആണ് അവർക്ക് വേണ്ടത്
എന്റെ മുത്തെ നീ ഒരു മുത്ത് തന്നെ ക്ലൈമാക്സ് പൊളിച്ചു
എന്ത് പറഞ്ഞാലും മടി കാട്ടുന്ന മുത്ത് രാവിലെ ചായ ഉണ്ടാക്കുന്നത് കണ്ടപ്പോൾ മനസ്സ് നിറഞ്ഞു
അതാണ് നമ്മുടെ അമ്മയ്ക്ക് വയ്യ അറിഞ്ഞു കൊണ്ട് അടുക്കളയിൽ കയറി wow super ഇന്നത്തെ താരം മുത്ത് തന്നെ
എല്ലാവരും പൊളിച്ചു എന്നാലും മുത്തിന്റെ പെർഫോമൻസ് പറയാതിക്കാൻ വയ്യ സൂപ്പർ
So natural acting of all !!
'Thankam' is just amazing!!
Not even one episode is boring!!
Every thing is close to the real life.. Location, indoor, food, simple make up and costume to the characters.. all.. all..
Wishing good luck to the entire team!!!
F hb hk
ഊണ് കഴിക്കുമ്പോൾ
Aliyan vs aliyan കാണുക
ഒരു നിർബന്ധമായി. ഇത്
എനിക്കുമാത്രമാണോ ?
🙋
തങ്കവും, തക്കിളി മോളും ചേർന്നാൽ അടിപൊളിയാണ്. സൂപ്പർ കോമഡി
അവസാനം സങ്കടം വന്നത് എനിക്ക് മാത്രമാണോ.. അതോ നിങ്ങൾക്കും വന്നോ.?
S
Mmo karanu
Manju chechik ee logathe ettavum balya award kodukanam entha abinayam sherikum thangam aayi jeevikugayanu... ♥️♥️♥️♥️♥️♥️🤩🤩😍😍
ഇത് സീരിയലാണോ ജീവിതാണോ ഒന്നും മനസ്സിലാവുന്നില്ല എന്റെ മുത്തേ നീ ഒരു മുത്ത് തന്നെയാണ് മുത്തേ 😍😍😍♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
ഇത്രയും ഒറിജിനാലിറ്റി ഉള്ള ഒരു ടിവി പ്രോഗ്രാം ഞാൻ ഇന്ന് വരെ കണ്ടിട്ടില്ല.ഞാൻ ഇപ്പോൾ യൂട്യൂബിൽ സ്ഥിരമായി കാണുന്ന ഒരു പ്രോഗ്രാം ആണ് ഇത്. എല്ലാവരുടെയും അഭിനയം Super.
ഹൊ ഈ അളിയൻസിനെ കൊണ്ടു തോറ്റു..... നിങ്ങൾക്ക് മാത്രമേ ഞങ്ങൾ പ്രേക്ഷകരുടെ മനസ്സ് കാണാൻ പറ്റുകയുള്ളു..... ആരും അഭിനയിക്കുന്നില്ല ജീവിക്കുന്നു..... എന്തൊരു ഒറീജിനാലിറ്റി..... സൂപ്പർ.....
മുത്ത് തങ്കത്തിന് മീനിൽ ഇടാൻ ഉപ്പ് എടുത്ത് കൊടുക്കുന്നത് കണ്ടപ്പോൾ എൻറെ ചെറുപ്പകാലം എനിക്ക് ഓർമ്മ വന്നു..അമ്മ മീൻ വെട്ടുമ്പോൾ സ്ഥിരം എന്നെക്കൊണ്ട് ചെയ്യിക്കും ആയിരുന്നു
😁😁😁😁
Athe
ഈ eppisode supper. ഇതിന്റ last കണ്ണുനിറഞ്ഞു
അതെ
നല്ലൊരു പ്രോഗ്രാം ആണ് കേട്ടോ,എല്ലാരും അടിപൊളി ആണ്
Episode 45
ഇമ്മിണി വലിയൊരാൾ
ഇപ്പോഴത്തെപ്പോലെയും നല്ലൊരു കഥ ആവിഷ്കാരമായിരുന്നു ഈ എപ്പിസോഡും. ചെറുപ്പത്തിലേ നമ്മുടെ വീട്ടിൽ നടന്നിട്ടുള്ള പലകാര്യവും ഓർമയിൽ വന്നുപോയി.
ഈ എപ്പിസോഡിൽ കോമഡി കുറവാണെങ്കിലും ഇതിൽ തിളങ്ങിയത് അമ്മയും മോളുമാണ്. മഞ്ജുചേച്ചിയുടെ അഭിനയം പിന്നെ പറയേണ്ടതില്ല മഞ്ജുചേച്ചിക്ക് കഥാപാത്രമായി ജീവിക്കാൻ അറിയൂ...എന്നാൽ ഒരു വെല്ലിവിളിപോലെ ഒപ്പത്തിലെത്താൻ മികവാർന്ന അഭിനയവുമായി മകളും...കുട്ടിക്കളി മാറിവരുന്ന വീട്ടിലെ പെൺകുട്ടികളെ പൊതുവെ ചെറിയ ചെറിയ പണിയൊക്കെ പറഞ്ഞുകൊടുത്തു അമ്മ വളർത്തും...അപ്പോൾ സ്ഥിരമായികേൾക്കുന്ന സംസാരമൊക്കെ ഇതിൽ നന്നായി ആവിഷ്കരിച്ചിട്ടുണ്ട് കഥാകൃത്തും ഡയറക്ടർറുംകൂടി.
അമ്മ ഓരോന്ന് ചെയ്യ്യാൻ പറയുമ്പോൾ ഒന്നും അറിയാത്തപോലെ നിൽക്കുന്നത് എല്ലാവീട്ടിലും പതിവാ എന്നാൽ അമ്മക്കു വയ്യ എന്നുതോന്നിയാൽ ഓരോന്ന് ചെയ്‌തോളും.പിറ്റേന്ന് രാവിലെ മുത്ത് ചായയും ദോശയും ഉണ്ടാക്കുന്ന ആ ക്ലൈമാക്സ് തീർത്തും ഒരു സർപ്രൈസ് പോലെ മനസിന് ഒരു സുഖം തന്നു...a pure dedication to all amma's.
എന്നാലും എന്റെ രാജേഷേട്ടാ ഇങ്ങളും ഇങ്ങളുടെ കഥാകൃത്തും രാജീവേട്ടനും മനുഷ്യമനസ്സ് നന്നായി മനസിലാക്കി അവരുടെ ഓരോചലനവും നോട്ടവും ഭാവവും നന്നായി ഫലിപ്പിക്കുന്നുണ്ട് ഓരോ എപ്പിസോഡും..
എന്നും എപ്പോഴും ഇതുപോലെ ആരെയും മടുപ്പിക്കാതെ ഈ വിജയം എന്നും നിലനിൽക്കും ഇതുപോലെ എല്ലാം തികഞ്ഞ ഒരു കൂട്ടം കൂടെയുണ്ടെങ്കിൽ..A big salute from the bottom of my heart to all Aliyans Teams🥰🥰🥰😘😘😘
👌👌👌👌
L
*മുത്തു ഇത്തിരി കുറുമ്പി ആണേലും സാഹചര്യം കണ്ട് പെരുമാറാൻ അറിയുന്ന മിടുക്കി ആണ് tta കുട്ടികൾ ആയാൽ ഇങ്ങനെ വേണം....🖐🏻😊👌👍*
ക്‌ളീറ്റ ഭാര്യയെ നല്ല പോലെ care ചെയ്‌തു എന്താ സ്നേഹം
മീനിന് എന്ത് സംഭവിച്ചു. എല്ലാം പൂച്ച കൊണ്ടു പോയോ എന്നറിയാൻ ഇനി എന്ത് ചെയ്യണം😀😂
Poocha nokkunnundayirunnu meenileakku😜😜
ക്‌ളീറ്റസിന്റെ പയ നമ്പറുകൾ വീണ്ടും വന്നതുകൂടി അളിയൻസ് ഇപ്പോൾ മറ്റു സീരിയലുനേക്കാൾ മികച്ചു നിൽക്കുന്നു.
Kuntham uppum mulakum best evee
മുത്തെ മുത്തെ മലയാളി മുത്തെ മുത്ത് കലക്കി ഒരു മക്കളെയും കുറ്റം പറയരുത് കെട്ടോ അളിയൻസ് എപ്പിസോഡ് കലക്കി തിമിർക്കുകയാണെല്ലോ അടിച്ചു പൊളിക്ക് മക്കളെ
*നമ്മൾ ആരെയും വിധിക്കരുത്* ആർക് എന്ത് കഴിവുകളുണ്ടോ അത് ആർക്കും അറിയാൻ പറ്റില്ല.
ഇന്നത്തെ എപ്പിസോഡിൽ കൊച്ചിനെ കുറ്റംപറയുന്ന സീൻ കണ്ടപ്പോൾ കുറച്ച് വിഷമം തോന്നിയിരുന്നു അതിൽ നീ ഒരു പറ ചോറുണ്ണില്ലേ എന്നൊക്കെ പറഞ്ഞത്.
പിന്നെ തങ്കത്തിന്റ ആ വീഴ്ച അത് ഒറിജിനലായി വീണതാണോ?? എന്നിട്ട് ബാക്കി ഭാഗങ്ങൾ കഥയിൽ ചേർത്തതാണോ?? അതുപോലെ തോന്നി. ആ ഒറിജിനാലിറ്റി. അതിന്റെ പിന്നിലുള്ള ഡയറക്ഷൻ സമ്മതിക്കണം. പിന്നെ വീട്ടിൽ ഒരു അത്യാവശ്യം വന്നാൽ വീട്ടിൽ കുറച്ച് പണം കുടുബനാഥന്റെ കയ്യ് വശം ഉണ്ടാകണം എന്നൊരു മെസ്സേജും ഉണ്ടായിരുന്ന. കുട്ടികളുടെ കഴിവുകൾ അവരെ പ്രോൽസാഹിപ്പിക്കുകയും അവരെ ഉപദേശിക്കുന്ന ആ രീതിയും വളരെ കൃത്യമായി കാണിച്ചു തന്നു.
പിന്നെ കനകന്റെ കുട്ടികളും അമ്മയും എവിടെ എന്നുള്ള സംശയവും മാറ്റി തന്നു പിന്നെ ഇപ്പോഴത്തെ കുട്ടികളുടെ വീട്ടുജോലിയിലുള്ള സഹകരണക്കുറവും ഒക്കെ ഭംഗിയായി കാണിച്ചു കുടിക്കാനുള്ള വെള്ളം പോലും എവിടെയാണെന്ന് അറിയില്ല.
അവസാനം വന്നപ്പോൾ ഒരു പെൺകുട്ടി എങ്ങനെയാണ് മാതാപിതാക്കൾക്ക് സഹായമാകുന്നത് എന്ന് മുത്ത്കാണിച്ചു കൊടുത്തു രാവിലെ രണ്ടാൾക്കും ചായ കൊടുക്കുകയും ചെയ്യുന്നതു വരെ നല്ലതായിരുന്നു പിന്നീട് സാമ്പാറും ദോശയും ഉണ്ടാക്കിവച്ചിരിക്കുന്നു അത് കുറച്ച് കൂടിപ്പോയില്ലേ??
സാമ്പാറുണ്ടാക്കിയത് കൂടിപ്പോയി എന്ന് എനിക്കും തോന്നി.
സാമ്പാർ Fridge l ninnum eduthu choodalliyathanu..
Thangam veenathaayirunnu. Adh + ve aayi Rajesh sir ulpeduthi. Tnx for ur review
സാമ്പാർ വേണ്ടായിരുന്നു.. ചട്ണി യിൽ othukamayirunnu😀
@@sreejasreedharan3112 സാമ്പാർ ചൂടാക്കിയ അല്ല. രാവിലെ സാമ്പാർ വച്ചതാണ്. അതിന്റെ തലേന്ന് അവർക്ക് മീൻകറി ആയിരുന്നല്ലോ
ഇന്നത്തെ എപ്പിസോഡ് തക്കിളി മുത്ത് കൊണ്ട് പോയി🥰🥰സൂപ്പർ മോളെ... സ്വന്തം വീട്ടിൽ എല്ലാ പെൺകുട്ടികളും ഇതു പോലെ ആണ്... അമ്മയെ എല്ലാം ഏല്പിച്ചു ഒഴിഞ്ഞു മാറി നടക്കും... എന്നാലോ അമ്മക്ക് ഒന്ന് വയ്യാതെ വന്നാൽ പിന്നെ എല്ലാ പെൺകുട്ടികളും ഒരേ സമയും അമ്മയും ചേച്ചിയും മകളും ഒക്കെ ആയീ മാറുന്നു..... നല്ല എപ്പിസോഡ് ഒരുപാട് ഇഷ്ടപ്പെട്ടു... പെട്ടെന്ന് തീർന്നു പോയപോലെ തോന്നി.... Manjummaku ഇപ്പോൾ കുറച്ചായിട്ടു എന്നും കഷ്ടകാലം ആണല്ലോ... രാജേഷ് ചേട്ടാ എന്നും ഞങ്ങടെ manjummaye ഇങ്ങനെ കരയിക്കണ്ടാട്ടോ... love you all🥰🥰🥰🥰💞💞💞😍😍മുത്തേ pwolichuto 🥰🥰😍😘😘😘😘
Sheriyaa 👌👌
സൂപ്പർ.. കണ്ടപ്പോൾ നാട്ടിൽ പോയ ഒരു സുഖം മനസ്സിൽ
അതെ വാസ്തവം.
Yes
Muth mol is the star of today’s episode.. very natural acting, well supported by Manju. All the very best best for team Aliyans 🙏🏻
oohh anusaranam ellatha oru sadanam ,pavam Manju
മീൻ, പൂച്ച കൊണ്ടുപോയത് കണ്ട് തങ്കം നിലവിളിക്കുന്ന രംഗം ആണ് അടുത്തത് എന്ന് ഓർത്തു കൊണ്ടിരിക്കുമ്പോൾ, ദാണ്ടേ കിടക്കുന്നു തങ്കം താഴെ ! പെട്ടെന്ന് ഞാൻ ഞെട്ടിപ്പോയി !കൈയിൽ നിന്ന് മൊബൈൽ താഴെപ്പോയി !
തനി നാടൻ എപ്പിസോഡ് !
എല്ലാവരും കലക്കി !
എന്നാലും ക്ലിറ്റോ പതിവ് തെറ്റിച്ചില്ല. "പൈസ വരാനുണ്ട്..... " മാത്രമല്ല, മരുന്നിന്റെ ലിസ്റ്റ് കനകന്റെ തലയിൽ വെച്ചുകൊടുക്കുകയും ചെയ്തു 😄😄😄
'ഇമ്മിണി വല്യ ഒരാൾ ' ആരാണെന്നു അറിയാനുള്ള ആകാംക്ഷ ഉണ്ടായിരുന്നു. ആ രഹസ്യം അവസാന നിമിഷത്തേക്ക് മാറ്റിവെച്ച കീർത്തി പ്രഭാകറിനും രാജേഷിനും അഭിനന്ദനങ്ങൾ !
പക്ഷേ ഒരു സംശയം ! ചില മാസങ്ങൾക്ക് മുൻപ് മുത്ത് പ്ലസ് ടു ക്കാരി (love letter എപ്പിസോഡ് ) ആയിരുന്നു - അതായത് 17 വയസ്സ്. ഇന്ന് പറഞ്ഞു 13 വയസ്സ് എന്ന് ! പിടി കിട്ടുന്നില്ല !
Sheriyaa
13 real age
ഞാനും മീൻ പൂച്ച കൊണ്ട് പോകും എന്നോർത്ത് tension അടിച്ച് ഇരിക്കയായിരുന്നു...😄
@@ushadhanyatha1813 പൂച്ചക്ക് ഭാവാഭിനയം മാത്രമേ ഉണ്ടായിരുന്നുള്ളൂ ആക്ഷൻ ഉണ്ടായിരുന്നില്ല 😃
എപ്പിസോഡ് /45 ഇമ്മിണി വലിയൊരാൾ ..പേര് പോലെ തന്നെ അർത്ഥവത്തായ ക്‌ളൈമാക്‌സ് 🥰🥰🥰🥰
തുടക്കം തന്നെ കുട്ടികള് ഉള്ള വീടിന്റെ തിണ്ണ കിടക്കുന്നപോലെ തിണ്ണയിൽ വാരി വലിച്ചിട്ടിരിക്കുന്നതും അതിനു വഴക്കു പറയാൻ ചെന്ന ലില്ലി കുട്ടിയെ നൈസ് ആയിട്ട് ഒഴിവാക്കി ഒരമ്മാവന്റെ അതേ ഭാവ പകർച്ചയോടെ കനകൻ മുത്തിനെ അതിൽ നിന്ന് രക്ഷിക്കുകയും എന്നാൽ വളരെ തന്മയത്വത്തോടെ മുത്തിനെ പറഞ്ഞു മനസിലാക്കുന്നതും കണ്ടപ്പോൾ നമ്മുടെ സമൂഹത്തിൽ ഉള്ള പല അമ്മാവന്മാരുടെയും സാദൃശ്യം തോന്നിയാൽ ഒട്ടും അതിശയോക്തി ഇല്ലേ ഇല്ല ..കാരണം ശരിക്കും ഇതൊക്കെ പല പല സന്ദർഭങ്ങളിൽ നമ്മളിൽ പലരും ചെയ്തിട്ടുള്ളതും കണ്ടിട്ടുള്ളതും ആണ് .🥰🥰🥰🥰🥰🥰
തങ്കം മീൻ വെട്ടുന്ന സീനിൽ നടക്കുന്ന കാര്യങ്ങൾ മക്കളുള്ള എല്ലാ വീടുകളിലും നടക്കുന്ന നിത്യ സംഭവ വികാസങ്ങൾ ആണ് .അത് അതിന്റെ ഒട്ടും ഭംഗി യും ഗൗരവും ചോർന്നു പോകാതെ യും അതിഭാവുകത്വം ഇല്ലാതെയും അവതരിപ്പിക്കാൻ സംവിദായകന് സാധിച്ചു എന്നുള്ളത് വിസ്മരിക്കാൻ പാടില്ല ..🙏🙏🙏🙏🥰🥰🥰🥰🤝🤝🤝🤝
തങ്കം വെള്ളം കോരുന്നതും അതിനടക്കു മുത്തിനെ വഴക്കു പറയുന്നതും നമ്മുടെ എല്ലാം കുടുംബത്തിൽ നിത്യേന നടക്കുന്നത് ആണ് ....അത് വളരെ നാച്ചുറൽ ആയിട്ട് തങ്കം ജീവിച്ചു കാണിച്ചതിനൊപ്പം അത് കഴിഞ്ഞുള്ള വീഴ്‍ചയിലും അത് പ്രതിഭലിപ്പിക്കാൻ തങ്കത്തിന് കഴിയുന്നത് കൊണ്ടാണ് ഞാൻ തങ്കത്തിനെ അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന മഞ്ജു എന്ന് വിശേഷിപ്പിക്കുന്നത് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
തങ്കം വീണതിന് ശെഷം ആണ് ക്ളീറ്റോയുടെ തകർപ്പൻ എൻട്രി ....ഒരു ഭർത്താവ് എത്രമേൽ ഒരു ഭാര്യയെ സ്നേഹിക്കുന്നുണ്ട് എന്ന് മനസിലാക്കണമെങ്കിൽ ഹോസ്പിറ്റലിൽ പോയിട്ടു വന്നു ഓട്ടോയിൽ നിന്നിറങ്ങുന്നതു മുതൽ രാത്രി മരുന്ന് കൊടുക്കുന്നതുവരെ ഉള്ള ഭാഗങ്ങളിൽ വളരെ വെക്തമായി ചിത്രീകരിക്കാനും അത് പ്രേക്ഷക ഹൃദയങ്ങളിൽ എത്തിക്കുവാനും കഴിഞ്ഞിട്ടുണ്ട് ..ഉത്തരവാദിത്തം ഇല്ലാത്ത കുടുംബം നോക്കാത്ത ഭർത്താവാണ് ക്ളീറ്റോ എങ്കിലും ഭാര്യക്ക് സുഖമില്ലാതെ വന്നപ്പോൾ ക്ളീറ്റോ കാണിച്ച സ്നേഹം പരിലാളനം വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു കാണിച്ച ക്ളീറ്റോയും ഒരു nalla ഭർത്താവാണ് എന്ന് തെളിയിച്ചു🥰🥰🥰🥰🥰🥰🥰🥰🥰🥰👏👏👏👏
തങ്കം വീണു എന്നറിഞ്ഞു കനകൻ വരുമ്പോൾ മുഖത്തു കാണുന്ന വെപ്രാളവും പരവേശവും ഉത്കണ്ഠയും ഏതൊരു സഹോദരന്റെയും മുഖത്തും കാണുന്നതാണ് ..അത് അത്രമേൽ ഭംഗി ആയി അനീഷ് അനായാസേന കൈകാര്യം ചെയ്തു 🥰🥰🥰🥰🥰🥰👏👏👏👏👏
🥰🥰🥰🥰🥰🥰🥰👏👏👏👏👏👏👏👏👏👏👏👏👏
അല്ലേലും സ്ത്രീകൾ എപ്പോളും ഫീനിക്സ് പക്ഷികളെ പോലെ ആണ് അവർക്കു ഏതു സഹജര്യവും കൈകാര്യം ചെയ്യാനുള്ള കരുത്തും ബലവും ദൈവം ദാരാളമായി കൊടുത്തിട്ടുണ്ട് .അതുകൊണ്ടാണ് ഒന്നുറങ്ങി എണീക്കുമ്പോൾ ഒന്നുമറിയാതിരുന്ന മുത്ത് ചായയും ഇട്ടു ആവി പറക്കുന്ന ദോശയും ,കറിയും ഉണ്ടാക്കി തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത് അത്ഭുതപരതന്ത്രരായി നില്കുന്ന തങ്കത്തിനെയും ക്ളീറ്റോയേം ആണ് .അപ്പോൾ അവരുടെ മുഖത്തു വിരിഞ്ഞ ആ ഒരു ഭാവം ഉണ്ടല്ലോ അത് കാണാൻ വല്ലാത്ത ഒരു അനുഭൂതി ആയിരുന്നു ..🥰🥰🥰🥰
ഒരു കുടുംബം ആയാല് ഒരു പെൺകുട്ടി വേണം എന്നുള്ള നല്ല ഒരു മെസ്സേജ് സമൂഹത്തിലേക്ക് എത്തിക്കുവാൻ അഭിനേതാക്കൾക്കും സംവിദായകനും കഴിഞ്ഞിട്ടുണ്ട് എന്നാണ് ഈ എപ്പിസോഡ് കണ്ടതിൽ നിന്നും എന്റെ അഭിപ്രായം ...ഇത് ശരിക്കും മനസ്സിലാക്കണമെങ്കിൽ കുടുംബത്തിൽ പെൺകുട്ടികൾ ഇല്ലാതിരിക്കണം .അപ്പോൾ മാത്രമേ ഒരു പെൺകുട്ടിയുടെ വില നമുക്കറിയാൻ പറ്റു ..(അനുഭവം ഗുരു )രാജേഷ് തലച്ചിറക്കും, മഞ്ജു പത്രോസ് ,റിയാസ് നർമകല ,അനീഷ് രവി .സൗമ്യ ഭാഗ്യൻപിള്ള ,അക്ഷയ അനിൽ ..ഓൾ crew നും എല്ലാ ആശംസകളും നേരുന്നു 🥰🥰🥰🥰🥰🥰🥰🥰🥰🥰👏👏👏👏👏👏👏👏👏
എന്ന്
എബി കുരിയൻ കോതമംഗലം 🥰🥰🥰🥰🥰🙏🙏🙏
നല്ല വിശകലനം
Bachu berubo nerAm poyade arijilla
അളിയൻസ് 45 എപ്പിസോഡ് ഇമ്മിണി നല്ലൊരാൾ ഇന്നത്തെ എപ്പിസോഡിൽ തിളങ്ങി നിന്നതും എടുത്തു പറയാവുന്നതും മുത്തിന്റെ അഭിനയം തന്നെ ആയിരുന്നു 🥰🥰🥰❤️❤️😘😘അമ്മയുടെ അടുത്ത് മാത്രമേ മക്കൾ ഇങ്ങനെ കൊഞ്ചി കളിക്കുകയും തറുതല പറഞ്ഞു ഒന്നും ചെയ്യാതെ നടക്കുകയും ചെയ്യൂ...മുത്ത് ആ രംഗങ്ങൾ അതി ഗംഭീരം ആയി അഭിനയിച്ചു തകർത്തു....
തങ്കം വീഴുന്ന വീഴ്ച ഒറിജിനാലിറ്റി ഫീൽ ചെയ്തു...... അമ്മ വീണപ്പോൾ അത് വരെ കൊഞ്ചി കുട്ടി ആയി നിന്ന മുത്തിന്റെ ഭാവ വ്യത്യാസം പറയാൻ വാക്കുകൾ ഇല്ല...
ഭാര്യക്ക് വയ്യാഴിക വരുമ്പോൾ പോലും മരുന്ന് വാങ്ങാൻ പോലും നിവർത്തി ഇല്ലാതെ ഭാര്യയുടെ കയ്യിൽ നിന്നും ക്യാഷ് വാങ്ങുന്നതും അത് നൈസ് ആയി അളിയന്റെ കയ്യിൽ കൊടുക്കുന്നതും അടിപൊളി ആയി 🥰🥰കനകനെ കണ്ടപ്പോൾ അത് വരെ അനങ്ങാതെ ഇരുന്ന തങ്കം കരയുന്ന സീൻ പൊളിച്ചു... നമ്മൾ എപ്പോഴും നമ്മുടെ പ്രിയപ്പെട്ട ആളുകളുടെ അടുത്ത് മാത്രമേ നമ്മുടെ വേദന എത്ര അടക്കി പിടിച്ചാലും കണ്ട്രോൾ പോയി കരഞ്ഞു പോകൂ. തങ്കം അത് നന്നായി അഭിനയിച്ചു തകർത്തു ❤️🥰😘 ❤️അത് വരെ ഒന്നും അറിയില്ല എന്ന് പറഞ്ഞു നടന്ന കൊഞ്ചി ആയ മുത്ത്....അമ്മയുടെ വയ്യാഴികയിൽ കൊണ്ട് ചായയും ദോശയും ഉണ്ടാക്കി വെച്ചിരിക്കുന്നത് കണ്ടപ്പോൾ അവസാനം ഞെട്ടിച്ചു കളഞ്ഞു... മുത്താണ് ഇന്നത്തെ താരം 🥰🥰🥰❤️❤️❤️മുത്ത് ഇതേ രീതിയിൽ അഭിനയ മികവ് പുലർത്തിയാൽ മികച്ച ഒരു നായക നടി ആയി തീരും ഭാവിയിൽ....
എല്ലാവരും ഒന്നിനൊന്നു മത്സരിച്ചു അഭിനയിച്ചു അല്ല കഥാപാത്രത്തിൽ ജീവിക്കുക ആയിരുന്നു.... മുത്ത് മോൾ ക്ളീറ്റോയുടെയും തങ്കത്തിന്റെയും മോൾ തന്നെ ആണ് എന്ന് നമ്മൾക്ക് തോന്നി പോകും. പലപ്പോഴും ഇതൊരു സീരിയൽ ആണെന്ന് തോന്നാറില്ല.... എല്ലാവർക്കും ഹൃദയം നിറഞ്ഞ ഭാവുകങ്ങൾ ❤️🥰😘🥰🥰😘😘🥰😘😘🥰❤️🥰😘🥰നിങ്ങളെ ഓരോരുത്തരെയും നെഞ്ചിലേറ്റി ഞങ്ങൾ ഉണ്ട് കൂടെ ❤️🥰❤️🥰ALIYANS WORLD WIDE🥰😍🥰❤️🥰😍😍🥰😍❤️😍😍😍
സ്നേഹത്തോടെ 🥰🥰🥰
RENCYMOL.✏️✏️✏️✏️
Super polichu
ഇന്നത്തെ എപ്പിസോഡ് മുത്ത് അങ്ങെടുത്തുന്നു പറഞ്ഞേക്കാൻ പറഞ്ഞു 😍😍🥰🥰🥰🥰🥰🥰🥰🥰
മുത്തേ സൂപ്പർ മഞ്ജു അഭിനയിച്ചതാണെന്നു തോന്നുന്നില്ല ജീവിക്കുന്നപോലെ, അനീഷ് രവി സൂപ്പർ
കോവിഡ് കാലമാണ്, സൗദിയിൽ നിന്നും UA-cam ൽ അളിയൻസ് കാണുന്നത് നാട്ടിലെ എൻറെ കുടുംബത്തിലെ കാഴ്ചകൾ കൺമുന്നിൽ കാണുന്നത് പോലെതന്നെ അളിയൻസ് ടീമിന് ഒരായിരം ആശംസകൾ
മഞ്ജു മാഡത്തിന് പകരം വയ്ക്കാൻ ഹോളിവുഡ് ആക്ടർ എലിസബത്ത് ടൈലർമാത്രം. എല്ലവരും സൂപ്പർ
ഹോ അത്രയ്ക്ക് ഒക്കെ പോണോ റേഷൻ കട മറന്ന് മണ്ണെണ്ണ വാങ്ങണോ ശിവൻ കുട്ടി
തക്കിളിയാണ് മുത്ത് 'മുത്താണ് താരം
എല്ല പിന്നെ മുത്തിനോടാണ് കളി:
ഞാനും എന്റെ അമ്മയും....... same😜😜
Hi chechi❤
പരസ്പരം പാരയും പൊട്ടത്തരം ഒന്നും ഇല്ലാത്ത നല്ല ഒരു episode.👍
ITHORU Serial AAYI THOnnathathe enikk matram aano. 🌹🌹🌹🌹🌹
അമ്മയെ സ്നേഹിക്കുന്ന മക്കൾ ഇങ്ങനെയാണ് തക്കിളിസൂപ്പർ👌👌👌👌👌🥰🥰🥰🥰🥰🥰🤝🤝🤝🤝🤝
തക്കിളിമോൾ (മുത്ത് )തകർത്തു ..ബാക്കിയുള്ളവരുടെകാര്യം എടുത്തുപറയണ്ടല്ലോ ?എല്ലാവരും മത്സരിച്ചഭിനയിക്കുകയാണ് ....അളിയൻസിന് എല്ലാവിധ ആശംസകളും..
തങ്കവും ക്ലീറ്റോയും കൂടി ആ പാവം മുത്തിനെ കുറ്റം പറഞ്ഞു എന്നിട്ട് അവസാനം മുത്ത് അവരെ ഞെട്ടിച്ചു കളഞ്ഞു മിടുക്കി. കനകൻ മാമൻ മാത്രം മുത്തിനെ കുറ്റം ഒന്നും പറഞ്ഞില്ല 🥰😍
ഇതൊക്കെ കാണുമ്പോള്‍ ആണ് Asianet ലെ seriel കളെ എടുത്തു കിണറ്റിലേക്ക് ഏറിയാൻ തോന്നുന്നത്
സത്യം
True
പറയാനുണ്ടോ
8
Sathyam
മുത്ത്മോളു സൂപ്പർ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ
സത്യത്തിൻ ഇത് സീരിയല്ലാണെന്ന് തോന്നുല്ല ഏതോ വീട്ടിൽ നടക്കുന്ന സംഭവം തന്നെ അല്ലങ്കിൽ നമ്മുടെ വീട്ടിൽ നടക്കുന്ന ദിന പ്രവർത്തികൾ ഇതാണ് നമ്മൾക്ക് ആവിശ്യം ആർകും കാണാം ഒരു അവിഹിതവും ഇല്ലാ തന്നി നാടൻ പ്രയോഗം പത്തരമാറ്റുള്ള കുടുംബ രംഗങ്ങൾ എല്ലാവരും ജീവിക്കുകയാണ്''''''അഭിനയമാണെന്ന് പറയുല്ല '' ''iiii സൂപ്പർ
Thakkili mol adipoli, manju real acting Cleto keep it up police officer and wife were greate
ബിഗ് ബോസ്സ് കണ്ടപ്പോൾ മഞ്ജു ചേച്ചിയോട് ദേഷ്യം ആരുന്നു..പക്ഷേ ഇപ്പോൾ കിടു ആയി..എന്നാ അഭിനയം ആ എല്ലാരുടേം..😘
മുത്ത് അനിയത്തി🤗
👏👏
മുത്തിന്റെ സ്ലാങ് പൊളി.... ❤️
ഇന്നത്തെ പെൺകുട്ടികളുടെ അടുക്കളയോടുള്ള അകൽച്ച
തുറന്നു കാണിച്ചു .പിന്നെ .....
സഹജര്യത്തിന് ഒത്ത് ച്ചായ
ഉണ്ടാക്കിയ മുത്തിന് Big Sult :
നല്ല എപ്പിസോഡ് .. വളരെ നന്നായി സൃഷ്ടിച്ച സ്ക്രിപ്റ്റ്, എല്ലാവരും നന്നായി പ്രവർത്തിച്ചു,
ഗുരുതരമായ ഒരു കാര്യം, ആശുപത്രിയിൽ നിന്ന് വന്നതിനുശേഷം ക്ലീറ്റസ് മാസ്ക് ഒരു അലമാരയിൽ സൂക്ഷിക്കുന്നു, അത് ഈ സാഹചര്യത്തിൽ നല്ലതല്ല
ഹാൻഡ് സാനിറ്റൈസർ നല്ലതാണ്.
എന്ത് അഭിനയാ ഈ മുത്തു മോൾ.. 😍.. ഭാവി ശോഭനമാകട്ടെ മുത്തു മോളെ.. ക്യുട്ട് ഗേൾ.. 💙🥰
ഇതു സീരിയൽ അല്ലേ അല്ല ഇവർ എല്ലാം ജീവിക്കുകയാണ് തങ്കം മുത്തു ക്ളീറ്റോ എല്ലാരേം ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤❤❤❤
തങ്കത്തിന്റെ ദയനീയ ഭാവം സൂപ്പര്‍ ആയിട്ടുണ്ട്...അപ്രതീക്ഷിത വീഴ്ച സീന്‍ നല്ല timing... തക്കിളി അമ്മയെ അനുസരിക്കാത്തതിനു അവളുടെ ഡയലോഗ്ഇല്‍ ഒരു ന്യായീകരണം കൊടുക്കാമായിരുന്നു...
പെണ്മക്കൾ ഒരു ഭാഗ്യമാണ് പക്ഷെ എന്റെ രണ്ട് നിഭാഗ്യങ്ങൾ ഓർത്താൽ കണ്ണ് നിറയും
ella actorsum naturalaayi abhinayikkaan bestaayi kiittiya samvidayakan baagyavaan thanne
തക്കിളി മോളെ സൂപ്പർ സൂപ്പർ നല്ലൊരു ഭാവിയുള്ള മോൾ
Aliyans family isttamulavar like adi
കണ്ണ് നിറഞ്ഞു ലാസ്റ്റ് തക്ലി മോളു ഉമ്മ്മ
Adukkala yil vannu muthine nokki nilkkunna parents ne enikku bhayankara ishttappettu. Thangathinu oru prethyeka saundaryam thonni. Totally relatable 😃. Ente ammayum engane aayirunnu. Manju chechye pole.!
3:11 😁
3:30 😁
7:35 😁
11:59 😁
17:50 😁
19:15 😁
22:04 👌
An outstanding performance of Mutte (Akhsya) and absolutely all are good real acters wishing all the best the team of aliyan & aliyan
Super episode really love all of you...good acting
Just superb...all actors...really no words
ൻ്റെ മുത്തേ...... കരയിപ്പിച്ചു കളഞ്ഞു. Love youuu
മുത്ത് പൊളിയാട്ടോ,മഞ്ജു ചേച്ചിയും സൂപ്പർ
ഈ വിഡീയോ കണ്ട് എന്റെ ജോലി തടസപ്പെട്ടു അത്ര പെർഫോമൻസ് എല്ലാവരും
the last scene of this episode is really really touching and spontaneous....
മുത്തിനെ പോലെ തന്നെയാ എന്റെ മോളും അതെ കളികൾ എല്ലാകുട്യോളും ethu പോലെ ഓക്കേ avum alle😃.
കൊച്ചിന്റെ സ്വഭാവത്തിന് പറ്റിയ T shirt 😂
സൂപ്പർ എപ്പിസോഡ് സമയം പോയത് അറിഞ്ഞില്ല തകർത്തു
Keralathile eatavum cheriya police station .. verum 2 policekaar..👏🏻👏🏻👏🏻oru para chorunnumallo eanne..😂😂polappan dialogues..
ഓരോ എപ്പിസോഡും നന്നാട്ടുണ്ട്. എല്ലാരും നന്നായി അഭിനയിക്കുന്നു. എന്നാൽ അഭിനയം ആയി തോന്നുന്നേ ഇല്ല
Loved the ending part... 👌.Looking forward for next episode.... 😍
L
.q
Super..... unbelievable acting every one
ഏറ്റവും ഇഷ്ടമുള്ള പ്രോഗ്രാം ആണ് അളിയൻസ് ❤️❤️❤️
ഇന്നത്തെ എപ്പിസോഡ് വളരെ നന്നായി കുറച്ചു പേരെ വച്ചു നല്ലൊരു സന്ദേശം നൽകി മക്കളുടെ മനസ്സ് കാണണം 12വയസ്സിന്റെ പക്ക്വത കാണിക്കാത്ത മുത്ത് അവസാനം കലക്കി... ഒരു അമ്മക്ക് മകളുടെ മനസ്സ് കാണാൻ കഴിയണം... ഒന്നും പറഞ്ഞാൽ കേൾക്കില്ലെന്നു പറഞ്ഞു ചീത്ത മാത്രം പറഞ്ഞാൽ പോരാ കുറച്ചു പണി യൊക്കെ ചെയ്യിക്കണം... അപ്പോൾ അവരുടെ മനസ് കാണാൻ കഴിയും തങ്കം വീണപ്പോൾ ശരിക്കും വീണതാണെന്നു തോന്നി പ്പോയി... അത്രയ്ക്ക് ഒറിജിനാലിറ്റി ഉണ്ടായിരുന്നു. ക്‌ളീറ്റോ യും കനകനും അവരുടെ റോൾ ഭംഗി യാക്കി... എന്ന് മുത്താണ് താരം.......
Enthoru reality. Big salute all team♥️♥️♥️♥️♥️♥️
Episode superb..Muthanu tharam..Muthinte aa madi, ella penkuttikalkumund..ath nannayi thanne muth avatharippichu..Idakk thankam parayunna dialog ella ammamarum parayunnathanu..Ninte prayathil njan..... thankam veenappol cleetoyile sneha sambannanaya husband purathekk vannu..Autoyil vanniranghumbozhulla aa caring..polichu..pinne medicine cheet palacharakk pole ezhuthiyekkunnu enna dialog polichu..500 thankathinte kayyil ninnu vanghiya shesham medicine vanghan kanakane elpikkunnath cleetoyude pathivu udaip kanichu thannu..climaxil muth madiyellam matti chayayum doshayum sambarum undakki nammude kannu nanayippichu..onnu koodi kanakan vannu thankathod enthu pattiyedee ennu chodikkumbol thankam karayunnath natural feel ayi..Rajeshinod..thankavum cleetoyum parayunna pole aa vazhi onnu nannakkarnnu..Abinandhananghal..👍
I can't believe this is a serial !!!
Hats off.
Superrr ellavarum nannayi cheythu pakshe finalil muth thanne hero😍😍😍😘😘😘
മുത്തേ കൊള്ളാട്ടോ മിടുക്കി കുട്ടി.... 👌👌😘😘😘😘❤️
തങ്കം ശരിക്കും വീണത് ആണോ, ഭയങ്കര ഒറിജിനാലിറ്റി ആയിരുന്നു
അതെ
Thakali mole super acting in this episode and beautiful script . Thakali moles character can be shown as little more mutured
What a superb show , what a natural acting superb .
today's eppisode i loved the most...muthu adipoli ayi....loved her...
അളിയൻ സി ലെ എല്ലാ വർക്കും മുത്തങ്ങൾ👍👍👍❤️❤️❤️
Everyone in this LIVING their character wow.. AMAZING 👏 😍👌💝
Rajesh sir...ningale Patti entha parayuga..Oru sadaranakarante veettil enthoke nadakunno...athellam valare krathyamayi kanichirikunnu.....Ente life il njan ethra nalla serial kandittilla.. abhinedakal ellam jeevikugayanu.....Oro episodes kanumbol kittunna sugam... Athu parajariyikan pattilla...aliyans team nu orayiram ashamsagal
തങ്കത്തിന്റെ ആ വീഴ്ച ഓർഗിനാലിറ്റി🎉🎉
Cleeto chettanum thangam chechiyum muthm polichutto...manju chechi nammude miniscreen kavya madhavan alle...allengilum nammude cleeto chettan ennum sooper aanu onnum parayanila...nhan muthine thakli enne viliku...thakli usharakitto...nalla oru episode..manju chechi enghaneya ethra veluthe 😝😝
തക്കിളി മുത്ത് '. നീയാ യഥാർത്ഥത്തിൽ. മുത്ത്. എല്ലാരും. അടിപൊളി - .മുത്തു സെ- അമ്മ പറയണത് അനുസരിക്കണം..