കുടവയർ കുറയ്ക്കാൻ എന്തൊക്കെ ചെയ്യാം /കഴിക്കാം || How To Lose Belly Fat || Diet for Flat Stomach Fast

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 1,1 тис.

  • @pradeeppreethi7067
    @pradeeppreethi7067 Рік тому +10

    വളരെ നല്ല അറിവ് പകരുന്നതിനൊപ്പം നല്ല claritty ശബ്ദവും.... ഒരുപാട് നന്ദി ഡോക്ടർ 🙏🙏🙏

  • @rafiabudhabi3517
    @rafiabudhabi3517 4 роки тому +636

    അറിയുന്ന കാര്യം മാത്രം പറഞ്ഞു തരും, അറിയാത്ത കാര്യം തുറന്ന് പറയും ഇത് പോലെയുള്ള ഒരു യൂട്യൂബ് ചാനല്‍ നിങ്ങളുടെ മാത്രമായിരിക്കും ഡോക്ടർ🙏✌️🥰

    • @umermuna9398
      @umermuna9398 4 роки тому +10

      നല്ല വീഡിയോ

    • @binoyjoseph2851
      @binoyjoseph2851 4 роки тому +7

      Sherikkum nalla video ane

    • @umermuna9398
      @umermuna9398 3 роки тому +3

      THAN Ks

    • @babuneelakandan5337
      @babuneelakandan5337 3 роки тому +2

      👍

    • @umermuna9398
      @umermuna9398 3 роки тому +8

      @Akash US കൊഴുപ്പുള്ള സാധനങ്ങൾ ഉപേക്ഷിക്കുക,, രാവിലെ ഒരു കി,മീറ്റർ കൈ വീശി നടക്കുക,, 2 മാസം കഴിയുമ്പോൾ വയറും കുറയും തുടയിലെ തടിയും കുറയും,,, ചാച്ചിയുടെ മറുപടി പ്രതീക്ഷിക്കണ്ട

  • @PradeepKumar-yb1nz
    @PradeepKumar-yb1nz 2 роки тому +9

    🙏നമസ്കാരം എല്ലാവർക്കും വളരെ ഉപകാരപ്രതമായ വീഡിയോ തന്നതിന് നന്ദി 🙏❤❤

  • @hussaineledath9814
    @hussaineledath9814 4 роки тому +30

    വയർ കുറക്കാൻ വേണ്ടി പല യൂട്യൂബ് ചാനലും ഞാൻ കണ്ടു, ഡോക്ടർ നിങ്ങൾ പറഞ്ഞകാര്യങ്ങൾ അത്രയും സത്യസന്ധമായി പറഞ്ഞു.. ഞാൻ ഇന്ന് മുതൽ ഡയറ്റിങ്ങ് തുടങ്ങുകയാണ്..
    വീഡിയോ കണ്ടപ്പോൾ സസ്ക്രൈബ് ചെയതിട്ടുണ്ട്..

  • @anvarfas1080
    @anvarfas1080 4 роки тому +172

    Dr strech mark pokan etavum nalla oru remedie paranju tharumo... ariyan agraham ullavark like cheyu

    • @timasidhan
      @timasidhan 4 роки тому +4

      Reply pls

    • @adithyamohan9691
      @adithyamohan9691 4 роки тому +4

      @@shobharamachandran6784athe doctor

    • @shabnashabu3652
      @shabnashabu3652 4 роки тому +5

      Oru video cheyyo strech markina pati

    • @parvathybinu74
      @parvathybinu74 4 роки тому +5

      സ്ട്രെച്ച് മാർക്ക്‌ പോകാൻ remedy

    • @sibivipina5151
      @sibivipina5151 4 роки тому +3

      Strech mark full ആയി മാറില്ല എന്ന് dr മുന്നേ ഒരു വീഡിയോയിൽ പറഞ്ഞിട്ടുണ്ട്..

  • @abdullahkutty8050
    @abdullahkutty8050 3 роки тому +48

    പ്രവാസലോകത്ത് നിന്നും ഒരായിരം അഭിനന്ദനങ്ങൾ...

  • @rajeshb391
    @rajeshb391 4 роки тому +15

    ഞാൻ ചോദിച്ച വീഡിയോ.
    താങ്ക്സ് ഡോക്ടർ.

  • @nihalts6165
    @nihalts6165 4 роки тому +1

    Dr..thavide oil or brain oil usecheyunathe healthine goodanoo.bellyfat kurayumoo..goodvideos and goodinformation all videos..plz replay

  • @mydreams9098
    @mydreams9098 4 роки тому +17

    Doctor, face massage ine kurich vedio edaamo?
    Including pressure points...

  • @vishnunk3791
    @vishnunk3791 4 роки тому +9

    Nalla presentation... Mam
    . Cheru naragayum thenum nallathano ilam chood vellathil kudikkunne

  • @FantasyJourney
    @FantasyJourney 3 роки тому +42

    കോൾഡ് കേസ് കണ്ടു ഡോക്ടറുടെ പെർഫോമൻസ് കൽക്കിട്ടുണ്ട് ... അല്ല ഡോക്ടർ തന്നെ അല്ലെ അത് ? 🤔

    • @radhad8316
      @radhad8316 3 роки тому +1

      😙ഡിഫിഷദിഹ്വക

  • @reshmakochu3923
    @reshmakochu3923 2 роки тому +1

    Mom rathri choru ozhivakiyal pine nth kazhikan patumo rava vach uppumav kazhikamo oats kazhikamo gothamp use cheyamo onu parayumo plzzzzzz

  • @kearalakichanfromsareenaba6366
    @kearalakichanfromsareenaba6366 3 роки тому +4

    മേടം. മുക്കിന് സൈഡ് കറുപ്. രോമം വളർച്ച താടി രോമം വളരുന്നു താടിക് കറുപ്. ഇത്. മാറാൻ ഒരു ടിപ്പ് പറഞ്ഞു തരുമോ

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 2 роки тому +2

    Dr. പറഞ്ഞത് ഒന്ന് പരീക്ഷിക്കാം.. ഇനി ആ യോഗ posture ഒന്ന് ചെയ്യു.. Dr ഇന്ന് വലിയൊരു മക്ക over ഇൽ ആണല്ലോ പ്രത്യക്ഷപ്പെട്ടത്.. കൂടാതെ കാരണമില്ലാതെ ഒരു ഗൗരവവും ധൃതിയും... എന്തു പറ്റി.. ലിമിറ്റഡ് ടൈം നു ഉള്ളിൽ ധാരാളം കാര്യങ്ങൾ നൽകുക എന്ന് ആയിരിക്കും ഉദ്ദേശം.. 👍👍👍. Waiting for next video.. Especially yoga posture.. ഇന്ന് ആ മന്ദാഹാസം കുറച്ചു പിശുക്കി... അത് ഗൗരവത്തിലോട്ടു വഴി മാറി.. ആ മന്ദഹാസം കുറയ്ക്കരുതേ.. 💕💕

  • @tpvineetha6960
    @tpvineetha6960 4 роки тому +39

    Thank u doctor. This is very useful. Your presentation is so good and simple

  • @monster5268
    @monster5268 4 роки тому +30

    എന്ത് വേണമെങ്കിലും കഴിച്ചോ, ഒരു ദിവസം 40 മിനിറ്റ് മറ്റെല്ലാ ദിനചര്യകളെ പോലെ വ്യായാമത്തിനും കൂടി മാറ്റിവയ്ക്കുക, അത് കഴിക്കരുത് ഇത്‌ കഴിക്കരുത് എന്നൊക്ക പറയുന്നതിൽ ഒരു അർത്ഥവുമില്ല, ആരോഗ്യവനായ ഒരാളോട്, മധുരം കഴിക്കരുത്, ചിക്കൻ കഴിക്കരുത് എന്നൊക്ക പറയുന്നത് ഒരു തരത്തിൽ ക്രൈമാണ്....😄

    • @ന്യൂട്ടൺ
      @ന്യൂട്ടൺ 2 роки тому

      Correct

    • @ajayanpk6800
      @ajayanpk6800 Рік тому +2

      ഇതോന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല വെയ്റ്റ് കുറയില്ല

  • @masterone681
    @masterone681 2 роки тому +3

    Dr very ബ്യൂട്ടിഫുൾ..

  • @khouse-gu7nh
    @khouse-gu7nh 3 роки тому +6

    കുടവയർന് ഏതുവിഭാഗം ഡോക്ടർമാരെ കാണിക്കേണ്ടത് pls റിപ്ലേ

  • @rakheesreedhar1782
    @rakheesreedhar1782 4 роки тому +4

    Thank you..can you tell me how to use flaxseeds for reducing belly fat.. please answer me?

  • @binuvarghese6501
    @binuvarghese6501 3 роки тому +1

    Dr. Could you please give me some tips for Lupus sign and symptoms reduction.. natural remedies..

  • @shamnadthaha.1527
    @shamnadthaha.1527 3 роки тому +5

    Nice motivetion dr. Thank you Dr.Diviya

  • @hassainarpt3661
    @hassainarpt3661 14 днів тому

    ഞാൻ പ്രവാസിയാണ് മേം കുടവയർ വരാതിരിക്കാൻ ഒരു പാട് അറിവുകൾ മാഡം പറഞ്ഞ്തന്നു ഒരു പാട് നന്ദി മാഡം

  • @safnanoushad5301
    @safnanoushad5301 3 роки тому +101

    എനിക്കും വയർ ആണ് കൂടുതൽ .വണ്ണം ഇല്ല പക്ഷെ വയറും,ഇടുപ്പ് വണ്ണം വരുകയ അത് പോകാൻ എന്താ ചെയ്യാൻ പറ്റുക

    • @Davood_Anu
      @Davood_Anu 3 роки тому +4

      Abs workout cheyy....

    • @silusilu9711
      @silusilu9711 2 роки тому +4

      ഇത് തന്നെയാണ് എന്റേം പ്രശ്നം. ഞാൻ 3 ആഴ്ച്ച workout ചെയ്തു. നല്ല മാറ്റം ഉണ്ടായിരുന്നു. അപ്പോഴേക്കും നോമ്പ് ആയി. പിന്നെ അത് വിട്ടു

    • @ajhithaaa7412
      @ajhithaaa7412 Рік тому

      44444444444444444444rrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrttttttttttttttttttttttttttttttttttttttttttttttttttttttttttttttttt😂😂😂😂

  • @lijopperuva-jt3nq
    @lijopperuva-jt3nq 2 місяці тому

    യൂ ട്യൂബ് നോക്കികൊണ്ട്‌ ഇരുന്നപ്പോൾ യാദൃശ്ചിക മായി ആണ് ഈ വീഡിയോ കണ്ടത്..വളരെ നന്ദി ഡോക്ടർ 💕🙏

  • @KONAMIPES-ge7yk
    @KONAMIPES-ge7yk 3 роки тому +6

    Dr ഞാൻ ഇപ്പോഴാണ് സ്റ്റാർട്ട്‌ ചെയുന്നത് എനിക്ക് റെഡിയായാൽ ഞാൻ കമെന്റ് ബോക്സിൽ കമന്റ്‌ ചെയ്യണ്ട് ok

  • @abvdabcf731
    @abvdabcf731 3 роки тому

    ഓക്കേ dr ഒരുപാട് നന്ദി വളരെ യൂസ്ഫുള്ളായി to

  • @anilashibu9300
    @anilashibu9300 3 роки тому +3

    Doctor de instructions nallath aanu.enikk ishttapettu

  • @sreekumarsk6070
    @sreekumarsk6070 3 роки тому +1

    വളരെ നല്ല അറിവുകൾ. നന്ദി....

  • @jijinkp4250
    @jijinkp4250 2 роки тому +4

    Flax seeds , melon , avacado seeds എങ്ങനെയാണ് കഴിക്കേണ്ടത്

  • @manibaim8026
    @manibaim8026 6 місяців тому +1

    dr ഒരുപാട് വീഡിയോസ് കണ്ടു ഒന്നും റെഡിയായില്ല ഇന്ന് മുതൽ dr പറഞ്ഞ കാര്യം ചെയ്യാൻ പോകാന് കുറഞ്ഞാൽ msg ചെയ്യാം

  • @Shinu786
    @Shinu786 3 роки тому +5

    In which way should we consume flag and melon seeds?

  • @AbdulHannan-Gaming
    @AbdulHannan-Gaming 4 роки тому +1

    Thnk u docter very useful video p nne backpain undengil half bucket water use cheyyan pattoo

  • @najeebaansari1389
    @najeebaansari1389 4 роки тому +6

    മാഡം ഞാൻ stich ചെയ്യുന്ന ആളാണ് എന്റെ കണ്ണിന്റെ മുകൾ ഭാഗം skin തൂങ്ങി യിട്ട് രണ്ടു വർഷത്തോളം ആയി ഫോട്ടോ എടുത്താലും മറ്റും ഉറങ്ങി യതുപോലെ തോന്നും, എന്തെങ്കിലും പ്രതിവിധി പറഞ്ഞു തരാമോ

  • @ArunKumar-ey5zq
    @ArunKumar-ey5zq 4 роки тому

    Video Nannayirunnu....kurey karyangal Manasilayi,,,oru question...eniku Mutta kazhikumbol body il Paru varanund,,,athu enthukondanu,,,,Mutta Kazhichal cholesterol Koodumo...

  • @bainulnushiya5664
    @bainulnushiya5664 4 роки тому +7

    Dr.... Faceil vannam pokathe bodyile vannam kurakan enthanu cheyyendath??? Plz reply

  • @prabeenasanthoshsanthosh2188
    @prabeenasanthoshsanthosh2188 2 роки тому

    Haii mam fat loss cream use cheyamo cesarean kazhijavarku enkil fat loss cream use cheyunthine kurich oru video cheyamo plzzz plzz very use full

  • @typeofworld
    @typeofworld 2 роки тому

    Weight loss Vitl ullaaa sathanangal undakki kudikkan pattunnaaa drinknte video cheyamo

  • @ajmalshibli
    @ajmalshibli 4 роки тому +6

    Video കണ്ടുതുടങ്ങുന്നേ ഒള്ളു .....
    കണ്ടു കഴിഞ്ഞാൽ in sha allhaa തീർച്ചയയും dr പറഞ്ഞത് പോലെ ചെയ്യും .... കുറയേണ്ടത് എന്റെ ആവശ്യം ആണ് 👍👍😍😍

    • @YummyDiet
      @YummyDiet 4 роки тому

      All the best. Njangalude channelum koodi onnu kand nokkane.

  • @abbasabdulkhadar5424
    @abbasabdulkhadar5424 3 роки тому +1

    സൂപ്പർ സൂപ്പർ ഗുഡ്... information...

  • @mypes6344
    @mypes6344 4 роки тому +3

    Very good..but one doubt..how flax seeds & pumpkin seeds use to reduce the belly fat......

  • @kallambalamsanoozi6738
    @kallambalamsanoozi6738 2 роки тому

    ഒരു നിർദേശം കൂടി ഉണ്ട്.
    സൗകര്യം ഉണ്ടെങ്കിൽ ചോദ്യങ്ങൾക്ക് മറുപടി കൂടി കൊടുക്കണം.

  • @RajiSMenon
    @RajiSMenon 4 роки тому +7

    Very useful video, great sharing dr., well explained, good presentation, thank u💓😍🙏

  • @ansarte9496
    @ansarte9496 3 роки тому

    dr പറഞ്ഞ exercise ബെല്ലി fat കുറയ്ക്കില്ല. അത് abs മസിൽസ് സ്റ്റ്രെഗ്തെൻ ചെയ്യാനേ പറ്റുള്ളൂ. Fat കുറയണമെങ്കിൽ ശരീരം കിതക്യണം. അപ്പോൾ എല്ലാ ഭാഗത്തും കുറയും പോലെ, വയറിന്റെ ഭാഗത്തും fat കുറയും.it’s impossible to reduce fat only at abdomen side. The body fat will only in an overall level. Otherwise we could use some belts available in the market which massages abdomen area..

  • @prasanthir1083
    @prasanthir1083 3 роки тому +17

    thank you doctor ,for this message 🙂🙂🙂🙂

  • @k.kmahamood7488
    @k.kmahamood7488 Рік тому

    Tanks doctor very nice informative weldon

  • @binduchandran9953
    @binduchandran9953 3 роки тому +8

    Thnku so much Dr👏...excellent presentation. .💕

  • @nsmedia3212
    @nsmedia3212 4 роки тому +2

    Very good information.. Thanks for the video foctor

  • @MrRavip8
    @MrRavip8 4 роки тому +10

    Ok, madam, thank you

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 3 роки тому +2

    ദിവ്യ കൂടുതൽ സുന്ദരിയായിരിക്കുന്നു.

  • @gangas3336
    @gangas3336 4 роки тому +5

    Thank you Dr njan ethupole ചെയ്യും

  • @naeemasalam9719
    @naeemasalam9719 4 роки тому +1

    Dr mornig frest . Waik up watertheraphy 1.liter 1 2liter everyday candinew 40 days

  • @anjithar4469
    @anjithar4469 4 роки тому +11

    Ma'am enikku eatavum interesting and attractive aai thonniyathu ma'am nte samsaramanu....ma'am nte bhasha aanu....
    അക്ഷരസ്പുടത❤❤

  • @vineethams8594
    @vineethams8594 4 роки тому +15

    Flax seeds എങ്ങനെ ആണ് ഉപയോഗിക്കേണ്ടത്

  • @sruthisureshkumar9826
    @sruthisureshkumar9826 4 роки тому +27

    Mam, underarms vallathe dark aaan. Ithinn natural remedies parayamoo

  • @renjithkollam8193
    @renjithkollam8193 4 роки тому +5

    Thanks,Dr,.
    Njn ippozzum (11:51pm),
    Oru chattikalam(meen Kary) nirachu chorundu,
    Appozhe kidannu,
    Daily ingane thanne, chorundu kidakkum.

  • @josephpanketh7580
    @josephpanketh7580 3 роки тому

    Hi good morning, program nannakunnundu. Orukaryam parayata .Nalla sunnaryanukato.keepitup god bless you.

  • @aswindevkdev8935
    @aswindevkdev8935 2 роки тому +2

    thank you Divya ......thanks for the information 👍👍👍

  • @muhammadmahalinoor5224
    @muhammadmahalinoor5224 4 роки тому +3

    Good videyo👌👌. Thank you dr

  • @arunmadhavanpillai3295
    @arunmadhavanpillai3295 2 роки тому +7

    വളരെ നല്ല അറിവ് ആണ് 🙏

  • @muralikrishnan7638
    @muralikrishnan7638 2 роки тому +1

    വളരെ നല്ല വീഡിയോ

  • @bibinbinu2365
    @bibinbinu2365 3 роки тому +4

    Thank you.. Dr.. എന്റ ബ്രോത്തറിന് ഇത് uesd ആവും മെന്നു തോന്നുന്നു 🙏🙏

  • @thf949
    @thf949 Рік тому +1

    Cook cheyyumbol sunflower oil use cheyyamo

  • @remyasuji8365
    @remyasuji8365 4 роки тому +15

    രാവിലെ കട്ടൻ ചായയിൽ നാരങ്ങ നീരും തേനും ചേർത്ത് കഴിക്കുന്നത് നല്ലത് ആണോ ഡോക്ടർ.. plz rply

  • @ABCD-cv2ef
    @ABCD-cv2ef 2 роки тому

    Utress Fibroid ullavarku Fiber rich food kazhikaamo dr ?? Plz reply me

  • @arunkg9522
    @arunkg9522 3 роки тому +4

    ഇളം ചൂടുവെള്ളത്തിൽ ചെറുനാരങ്ങയും തേനും കലർത്തി കുടിച്ചാൽ വെയിറ്റ് കുറയുമോ

  • @pachavellam261
    @pachavellam261 4 роки тому +1

    Thanku dr. Dr valare nanbaurikkunallo... vanbam vechu sundariyaayi

  • @minoycmathews785
    @minoycmathews785 2 роки тому +4

    Good Information With Clear and Clarity

  • @lailabiju
    @lailabiju Рік тому +2

    Hlo Dr എന്റെ പ്രോബ്ലം വയർ ആണ് ഒന്ന് പറഞ്ഞു തരുമോ എനിക്ക് തെയ്രോട് ഉണ്ട് പിന്നെ ഞാൻ ചോറ് അധികം കഴിക്കാൻ മടി ആണ് എന്നാലും വയർ ആണ് പ്ലീസ് റിപ്ലൈ

  • @akkammazacharias8434
    @akkammazacharias8434 4 роки тому +4

    Awesome and simple information

  • @anuanjal8586
    @anuanjal8586 4 роки тому +2

    Mam mouthinu chuttumulla karuppund. Koodivarukayum cheyyunnu. Ithinulla remedi paranjutharuo. Please reply.

  • @anusreep9256
    @anusreep9256 4 роки тому +4

    Madam Eniku fibroid surgery kazhinju epo 4 month ayi Apo Eniku e excerise cheyamo? Flax seed eganeya kazhikunnathu?

  • @Blackpink_girls123
    @Blackpink_girls123 3 роки тому

    Adikam valichu neetathe pettennu karyangal parayunnund good maam

  • @vaishnaviv3890
    @vaishnaviv3890 3 роки тому +3

    Good presentation..and useful information.thanks Mam

  • @SajilSreedhar-jt3fw
    @SajilSreedhar-jt3fw 11 місяців тому +1

    ...good topic...good presentation

  • @kavyamurali3145
    @kavyamurali3145 4 роки тому +10

    Useful video..Thank you mam🙏

  • @jeffyfrancis1878
    @jeffyfrancis1878 2 роки тому +2

    Good video Dr.
    Thank you.
    👍🙌👌😍❤

  • @neethubabu8278
    @neethubabu8278 2 роки тому +3

    Flaxseed egne kazhikkandathu

    • @DrDivyaNair
      @DrDivyaNair  2 роки тому +1

      വീഡിയോ ഇട്ടിട്ടുണ്ട്

  • @suchithravs4898
    @suchithravs4898 4 роки тому +2

    കുട്ടികളിലെ കൃമിശല്യം മാറ്റാൻ എന്താ ചെയ്യേണ്ടത്. ഒരു ശാശ്വത പരിഹാരം പറയാമോ

    • @DrDivyaNair
      @DrDivyaNair  4 роки тому +2

      kure kaaryangal sradhikkan undu, detail aayi video cheyyam

    • @suchithravs4898
      @suchithravs4898 4 роки тому +2

      Thank you... see you soon

  • @reyaaji300
    @reyaaji300 4 роки тому +43

    good presentation mam

  • @ABCD-cv2ef
    @ABCD-cv2ef 2 роки тому

    Dr fiber kazhichal Utress Fibroid varumo .Ethukondano varunnuathu. ???

  • @varietyworld5643
    @varietyworld5643 4 роки тому +16

    Thanks for the video 🙏

  • @saranyap9217
    @saranyap9217 4 роки тому

    Dr, enikke vayar kurach chadiyane.belt use cheyyum.vayar kurayan side effects ellattha enthekilum cream use cheyyamo.ariyumekil peruparayoo.

  • @shinivino6194
    @shinivino6194 4 роки тому +4

    Dr diastasis recti ullavarkku cheyyan paadillatha excercisene patti video cheyyuo...plzzz

  • @deepajames8722
    @deepajames8722 4 роки тому +2

    How to use that seeds, can we eat raw or do we need to cook. Could you please let me know . Thank you

  • @niranjanp2985
    @niranjanp2985 4 роки тому +13

    ഉപയോഗപ്രദമായ വീഡിയോ. നല്ല ഒഴുക്കള്ള സംസാരം,

  • @faseelakt6566
    @faseelakt6566 4 роки тому +2

    Hi Dr:
    Good vidio
    Exasaize pic ulpeduthiyal nallathaayirunnu👌👍

    • @jessyjustine1339
      @jessyjustine1339 4 роки тому

      Ente upper stomach valuthanu athinu enthu cheyyum

    • @justinriyadhkannur3240
      @justinriyadhkannur3240 4 роки тому

      അതെ

    • @justinriyadhkannur3240
      @justinriyadhkannur3240 4 роки тому

      @@jessyjustine1339 അതിന് stomach മസാജ് നല്ലതാണ് എന്നാണ് എന്റെ അഭിപ്രായം

  • @suhailata864
    @suhailata864 4 роки тому +12

    Dr home made vitamin c serum കുറച്ചു parayamo

  • @akhilraj7040
    @akhilraj7040 3 роки тому

    Mam, Virtual Nutrition enn ullath attemd nalathano, weight kurakan,? Avr tharunnath kazhichal enthenkilm side effects undakumo?

  • @pavithrap2576
    @pavithrap2576 3 роки тому +8

    പണ്ടത്തെ പാദസ്വരം സീരിയൽ ആക്ടർ alle

  • @youtube.crea116
    @youtube.crea116 4 роки тому +23

    OK madam

  • @kallambalamsanoozi6738
    @kallambalamsanoozi6738 2 роки тому

    മൂത്രത്തിൽ കല്ലിന്റെ അസുഖം ഉണ്ടെങ്കിൽ വാഴപ്പീണ്ടി ജൂസ്‌, തോരൻ എന്നിവ കഴിച്ചാൽ നോർമലീ എന്താണ് പ്രശ്നം. അത് പറഞ്ഞു തരൂ..

  • @shifamkmolu1913
    @shifamkmolu1913 3 роки тому +1

    Enik othiri istaayi Dr nte videos

  • @shifu4205
    @shifu4205 Рік тому +1

    സുന്ദരി നല്ല 🥰🥰🥰🥰 അവതരണം

  • @lejoyd
    @lejoyd 4 роки тому +9

    Thanks good information

  • @rubeenafasalrubeenafasal7692
    @rubeenafasalrubeenafasal7692 4 роки тому +15

    Brest size kurakan oru vaze paranju theroo

  • @suneeranoushad919
    @suneeranoushad919 3 роки тому +1

    Bucket um vellom super. Maam... Keep rocking dr

  • @agnkidsworld980
    @agnkidsworld980 4 роки тому +27

    Very informative!

  • @shaharbanubanu9735
    @shaharbanubanu9735 Рік тому +2

    Kayyintyum kalintyum vannam engene kurakkan pattum

  • @cbsearabicuae4661
    @cbsearabicuae4661 4 роки тому +7

    Is there any ointment in homoeopathi for removing skin tags?

  • @athislifediary
    @athislifediary 10 місяців тому +1

    Dr..plz reply Enik vannam kuravanu but belly fat und cherupam thott😢vannam kurayathe engane belly fat kurakan patum...weight 48 kg age 25 married alla