കുടവയർ കുറയ്ക്കാൻ 5 Easy Tips | How To Lose Belly Fat Fast | 1 Week Lose Belly Fat At Home

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 67

  • @ShaKp-t2i
    @ShaKp-t2i 2 місяці тому +16

    ചുരുക്കി പറഞ്ഞാൽ ഒന്നും കഴിക്കാൻ പറ്റില്ല.. എന്റെയൊക്കെ വയർ, താഴേക്ക് നോക്കിയാൽ കാല് കാണാൻ പറ്റാത്ത വിധമാണ് 😂

  • @varghesethomasm919
    @varghesethomasm919 2 місяці тому +5

    ഒരുപാട് നന്ദി ഡോക്ടർ. അനേകർക്ക് പ്രയോജനം ആവട്ടെ ദിവ്യയുടെ അറിവുകൾ. God bless you❤

  • @sajadpandalam6021
    @sajadpandalam6021 2 місяці тому +12

    മധുരം.....എണ്ണയിൽ വറുത്ത ആഹാരം. ഇവ ഒഴിവാക്കി . രാവിലെ അരമണിക്കൂർ നടന്നാൽ. 15.ദിവസം കൊണ്ട്... ഫലം ഉറപ്പ്. 👍

  • @rrdhhhss223
    @rrdhhhss223 2 місяці тому +8

    Dr delivery kazhinjtulla belly kurakkan tips parayuo exercise allathe....green tea kudichal kurayumo

    • @jessystalin8239
      @jessystalin8239 Місяць тому

      Athe.. Docter udane ithinulla vedio cheyyumo

  • @kvasanthakumarnair5031
    @kvasanthakumarnair5031 2 місяці тому +2

    Well explained.
    Congratzs...
    🙏🕉️🙏

  • @sandhyadhaneshk8074
    @sandhyadhaneshk8074 2 місяці тому +11

    Dr എനിക്ക് acidity പ്രശ്നം ഉണ്ട്. കുറച്ച് ഫുഡ് കഴിക്കുമ്പോൾ തന്നെ വയർ full ആവുന്നു ...അതെ പോലെ വയർ വണ്ണം വെക്കുന്നു...പിന്നെ toilet പോയി വന്നാൽ വയർ കുറയും ....അത് എന്താ ഇങ്ങനെ?????????

    • @asha-pj9lm
      @asha-pj9lm 2 місяці тому +1

      എനിക്കും ഉണ്ട് ഇതുപോലെ ഉള്ള പ്രശ്നം

  • @reshmipillai8075
    @reshmipillai8075 2 місяці тому +3

    Inknut dark circles nu benefit cheyyumo..Pls create a video on that ...

  • @rahnajasmin4551
    @rahnajasmin4551 2 місяці тому +1

    More useful information

  • @shajijoseph7425
    @shajijoseph7425 2 місяці тому +1

    Good episode 👍.

  • @mytutorial-laala6026
    @mytutorial-laala6026 2 місяці тому +1

    Enik 39 age. Ende nettiyil thari poleyulla kurukkal kure kalamayitttund. Adin ed serum an use cheyyendad. Pne open porsum und pls reply

  • @rahulsr7214
    @rahulsr7214 2 місяці тому

    Informative 😊👍🏻

  • @boneythomas8679
    @boneythomas8679 2 місяці тому +2

    Divya mom useful topic
    keep it up😍👍👌

  • @jijithomas7773
    @jijithomas7773 2 місяці тому +2

    Sukarzit chayayil idaamo Dr.

  • @deepikasivasankaran6193
    @deepikasivasankaran6193 Місяць тому +1

    Njan madhuram theere kazikkarilla.enikku vayar undu

  • @sadiqhm555
    @sadiqhm555 2 місяці тому +1

    Thx

  • @Jayanthikk-l1l
    @Jayanthikk-l1l 2 місяці тому

    Thank you... So much 🙏❤️

  • @sachinsachu9615
    @sachinsachu9615 2 місяці тому

    Thank you

  • @ushak.g587
    @ushak.g587 2 місяці тому +1

    Saariyil sundariyayi divya dr💞💞💞💞💞

  • @jeffyfrancis1878
    @jeffyfrancis1878 2 місяці тому

    😍😍😍😍

  • @swedhadev607
    @swedhadev607 2 місяці тому

    Plz do a video abt postpartum belly

  • @sinithomas8726
    @sinithomas8726 2 місяці тому +1

    Doctor മേൽവയറ് കുറയാൻ എന്താ ചെയ്യുക എന്ന് വീഡിയോ ഇടുമോ?

  • @amarakbaranthony187
    @amarakbaranthony187 2 місяці тому +1

    yenth cheythityum kurayunnilla 😓😓 madhuram nirthumbol ksheenam varunnu.😥😥

  • @Linet-f4q
    @Linet-f4q 2 місяці тому

    ❤❤❤

  • @satheeshkumarsatheeshkumar9590
    @satheeshkumarsatheeshkumar9590 2 місяці тому

    👍👍👍👍👍

  • @harithakalleri872
    @harithakalleri872 2 місяці тому +1

    Hiii
    ഞാന് രാവിലെ അഞ്ചുമണിക്ക് അല്ലെങ്കിൽ അഞ്ചരക്ക് ആവുമ്പോഴാണ് ഞാൻ എക്സൈസ് ചെയ്യല് അതിനെന്തെങ്കിലും പ്രശ്നമുണ്ടോ അല്ലാതെ എനിക്ക് സമയം കിട്ടില്ല അതുകൊണ്ടാണ്

  • @sujith___suji_3200
    @sujith___suji_3200 2 місяці тому +2

    Ma'am almond oil for skin and hair oru video cheyumo

  • @MeenuAmmal-sg1lw
    @MeenuAmmal-sg1lw 2 місяці тому +2

    ചോറിന് പകരം മില്ലറ്റ് കഴിച്ചാൽ നല്ലത് ആണോ

  • @prasanthkk9513
    @prasanthkk9513 2 місяці тому +1

    🎉

  • @Deepak-k5t2g
    @Deepak-k5t2g 2 місяці тому

    👍

  • @shimianish
    @shimianish 2 місяці тому +2

    Doctor ente Uterus last year surgery cheythu remove cheythirunnu.Appol stomach nannayi otti anirunnathu.2 months complete rest and food no work out.oke koodi nannayi vannam vachu.Ippo weight 62kg anu.Stomach il gas form cheyyunnudu.Njan work from home ayondu thanne stomach chadiyirikunnu.Sugar kazhikillenkilum chocolate biscuit oke kazhikarundu.Daily brisk walk 30min cheyyarundu.Vere enthekoyanu eniku cheyyan kazhiyuka

  • @jitheshsathyan6024
    @jitheshsathyan6024 2 місяці тому

    Divyaa
    Ennathe live enik valare adhikam eshtappettu👌👌👌👌
    Jithesh Sathyan

  • @VinuNv-c1m
    @VinuNv-c1m 2 місяці тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @aparnamuraleedharan6576
    @aparnamuraleedharan6576 2 місяці тому +1

    Doctor oru 7 days weight loss nu vendi oru diet plan paranju tharo please

    • @DrDivyaNair
      @DrDivyaNair  2 місяці тому

      വീഡിയോ ഇട്ടിട്ടുണ്ട്

  • @renjinisatheesh7803
    @renjinisatheesh7803 2 місяці тому

    Brown bread kazhikkamo

  • @arunmathira8129
    @arunmathira8129 2 місяці тому +2

    Age 28 hyt 171 ,,wyt 72. Nalla pole kudavayar und😔
    Ellarum age ,,hyt,,wyt,, kudavayar undo elliyo comments here😝

  • @basheerbai2393
    @basheerbai2393 2 місяці тому +1

    ALLA,, VIDEOS KELKARUNDU,,ALLAM MANOHARAMAYA,,AVATHARANAM,,👏👏👏👍👍👍😀😁😂

  • @nathashanidhin9437
    @nathashanidhin9437 2 місяці тому

    ആലം സ്റ്റോൺസിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @bindhusuresh9255
    @bindhusuresh9255 2 місяці тому +43

    ഞാൻ മധുരം കഴിക്കാറില്ല ബേക്കറി കഴിക്കാറില്ല ജങ്ക് ഫുഡ്‌ ഒന്നും കഴിക്കാറില്ല സാദാ വീട്ടിൽ ഉണ്ടാക്കുന്ന ഫുഡ്‌ മാത്രം ആണ് കഴിക്കുന്നത്‌ എന്നിട്ടും എന്റെ വയർ മാത്രം ഉന്തി നിൽക്കുന്നു 😂

    • @shimianish
      @shimianish 2 місяці тому +3

      😀

    • @navin.99618
      @navin.99618 2 місяці тому +2

      ആ കാര്യത്തിലും തീരുമാനമായി

    • @SheebaSaju-c5b
      @SheebaSaju-c5b 2 місяці тому

      😂😂

    • @GafoorKalad-c4x
      @GafoorKalad-c4x 2 місяці тому

      😂😂👍🏻

    • @Anuworld943
      @Anuworld943 2 місяці тому +2

      Choru night kazikarundoo??

  • @devirathi6570
    @devirathi6570 2 місяці тому +4

    ഇതൊക്കെ കേട്ട് ഭ്രാന്താവുക എന്നല്ലാതെ വയർ എന്നോടോ ചോദിച്ചു നിൽക്കാണ് . ഈ വക ഒരു സാധനവും കഴിക്കുന്നില്ല. വീട്ടിൽ ഉണ്ടാക്കുന്ന സാധനങ്ങൾ അല്ലാതെ . 😭 .

    • @Shemi-y1g
      @Shemi-y1g Місяць тому

      ചോറ്, ചപ്പാത്തി, ഉരുളക്കിഴങ്ങ്, മൈദ, പൂള ഇതും കൂടെ ഒഴിവാക്കിയോ

  • @SanthoshSanthosh-fi8ts
    @SanthoshSanthosh-fi8ts 2 місяці тому

    👍👍👍

  • @abdullatheefashrafi
    @abdullatheefashrafi 2 місяці тому

  • @Shiji-rr4cg
    @Shiji-rr4cg 2 місяці тому

    ❤❤