Це відео не доступне.
Перепрошуємо.

മകളെ പിതാവ് പീഡിപ്പിച്ച സംഭവത്തിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ I Kollam

Поділитися
Вставка
  • Опубліковано 12 сер 2024
  • അവള്‍ പറഞ്ഞ് പഠിപ്പിച്ച് ചെയ്യിച്ചതാ... അവള്‍ എന്റെ മോളല്ലെ... പൊട്ടിക്കരഞ്ഞ് പിതാവ്
    #kollam #followup #karunagappally #police #policestation
    മകളെ പീഡിപ്പിച്ച പിതാവിന്റെ ക്രൂരത പറഞ്ഞ് അമ്മ
    👇 👇 👇 👇 👇 👇 👇 👇 👇
    • മകളെ പീഡിപ്പിച്ച പിതാവ...

КОМЕНТАРІ • 4,4 тис.

  • @bineshv3808
    @bineshv3808 Рік тому +1034

    പിയൂഷ് ചേട്ടൻ ആ അച്ഛന്റ്റെ തോളത്തു വച്ചിരിക്കുന്ന കൈ ഞങ്ങളുടെ മനസാണ് താങ്കൽ നല്ലൊരു മനസിനുടമയാണ് ബിഗ് സല്യൂട്ട്

    • @redsaucespecial4023
      @redsaucespecial4023 Рік тому +21

      പീയൂഷ് ഒരു സാധാരണ മനുഷ്യനാണ്. മനുഷ്യ സ്നേഹി.

    • @Cronoxs843
      @Cronoxs843 Рік тому +5

      ​@@redsaucespecial4023

    • @padminiravi8268
      @padminiravi8268 Рік тому +4

      😣😣😣

    • @arfathpa4035
      @arfathpa4035 Рік тому +8

      സത്യം സത്യം തന്നെയാണ്

    • @joshuavarghese9850
      @joshuavarghese9850 Рік тому +2

      Looks like he is straightforward.That lady have some help from outside. Please help this man.

  • @sajeevvadakaraofficial4698
    @sajeevvadakaraofficial4698 Рік тому +2266

    ഈ പാവത്തിന്റെ വേദനയും
    നിരപരാധിത്വവും പുറത്ത് കൊണ്ട് വന്ന മറുനാടന് ഒരായിരം അഭിനന്ദനങ്ങൾ ❤❤❤🙏🏻🙏🏻

    • @lissykuttydominic2150
      @lissykuttydominic2150 Рік тому +2

      @Pathway Reunionw

    • @sherly112
      @sherly112 Рік тому +28

      മറുനാടൻ അല്ലേ ആ സ്ത്രീയെ പിടിച്ച് ഇരുത്തി ആ മനുഷ്യനെ പറ്റി വേണ്ടാത്തത് എല്ലാം പറഞ്ഞത് കേട്ടിരുന്നത് എന്താണ് വ്യക്തമായി അന്വേഷിക്കാഞ്ഞത്. ഈ പാവത്തിന്റെ വേദനയും നിരപരാധിത്വവും ആ സ്ത്രീയെ പിടിച്ച് ഇരുത്തി ഉള്ള ഇന്റർവ്യൂ ഇടും മുൻപ് തിരക്കി അറിഞ്ഞിരുന്നു എങ്കിൽ ഈ മനുഷ്യൻ ഇത്ര വേദന സഹിക്കേണ്ടി വരില്ലായിരുന്നു

    • @geethadevi5238
      @geethadevi5238 Рік тому +11

      ഒരു ശ്രീ ഇങ്ങനെ കളളo പറയുമോ

    • @shajubh2093
      @shajubh2093 Рік тому +8

      @@sherly112 പക്ഷെ ഇയാൾ അങ്ങനെ ചെയ്തില്ല എങ്കിൽ ആ സ്ത്രീ ഒരു പക്ഷേ അയാളെ ഇതിനേക്കാൾ മേലെ അനുഭവിപ്പിക്കാൻ ചാൻസ് ഉണ്ടാകുമായിരുന്നില്ലേ? 🙄

    • @kanyakumaricreation
      @kanyakumaricreation Рік тому +1

      @@sherly112 adulterated media, this is

  • @ammuroy2901
    @ammuroy2901 Рік тому +34

    എന്റെ ഒരു പരിചയക്കാരൻ... സ്വന്തം ഭാര്യ പല തവണ കാമുകനൊപ്പം പോയപ്പോഴും മക്കളെ ഓർത്തു അവളെ തിരികെ കൊണ്ടുവന്നു ഒടുക്കം നാലാം തവണ പോയപ്പോൾ അയാൾ അവളെ ഒഴിവാക്കി നിയമപരമായി തന്നെ. അവരുടെ മകളെ അവൾ കൂടെ കൊണ്ടുപോയിട്ട് ആ കുഞ്ഞിന്റെ പേരിൽ അയാൾക്കെതീരെ ഒരു പരാതി കൊടുത്തു.. ആ കുഞ്ഞിനെ അയാൾ പീഡിപ്പിച്ചു എന്ന്... എന്തോ ഭാഗ്യത്തിന് ആ കേസ് ൽ നാട്ടുകാരുടെയും ബന്ധുക്കളുടെയും എല്ലാം സപ്പോർട്ട് കിട്ടിയതുകൊണ്ട് അയാൾ രക്ഷപെട്ടു... അന്ന് അയാൾ വാവിട്ടു കരഞ്ഞു പറഞ്ഞ ഒരു കാര്യം ഉണ്ട്. എന്റെ നെഞ്ചിൽ കിടത്തി വളർത്തിയ മോളാ എന്നെ കണ്ടില്ല എങ്കിൽ പനി പോലും വരുന്ന മോളെ ആണ് അവൾ എനിക്കെതിരെ അങ്ങനെ ഉപയോഗിച്ചത് എന്ന്... കഷ്ടം ആണ് അവസ്ഥ..

  • @user-px3zv7jr4w
    @user-px3zv7jr4w 9 місяців тому +209

    ഇവളെ വെറുതെ വിടരുത്... സത്യം തെളിയിക്കണം... ചേട്ടാ വിഷമിക്കണ്ട.. ഈ കണ്ണീരിനു ദൈവം നീതി നടത്തിത്തരട്ടെ 💞

    • @user-bq1gh5ji8r
      @user-bq1gh5ji8r 8 місяців тому +1

    • @lovelyapaikada2071
      @lovelyapaikada2071 3 місяці тому +1

      Ideham genune ano....
      Sathyam ano parayunnathu...
      Appanum ammayum koodi kochintr future kalayalle....

  • @sudhisukumaran8774
    @sudhisukumaran8774 Рік тому +2614

    പിയൂഷേട്ടാ ആ സാധു മനുഷ്യനെചേർത്തുപിടിച്ച താങ്കൾക്ക് ബിഗ് സല്യൂട്ട്

    • @redsaucespecial4023
      @redsaucespecial4023 Рік тому +28

      സത്യം .

    • @ameyaabraham2723
      @ameyaabraham2723 Рік тому +17

      Enthu aalkara ningal. Oramma Enthinu vendi aanelum Swantham kunjine ingane okke paranju padippikumo. Hospital proofille. Aa kunjinu Ithrem murivukal ille enthoru aalkara

    • @sarammathomas1946
      @sarammathomas1946 Рік тому +53

      സാധു മനുഷന് നീതി കിട്ടണം, ഒത്തിരി സ്ത്രീകൾ ഉണ്ടു് ഇവരെ പോലെ , നയാ പൈസ കൊടുക്കരുത് അവൾക്ക്, അധികം വൈകാതെ കാമുകൻ കൊന്നിട്ട് പോകും

    • @maneeshdevms9488
      @maneeshdevms9488 Рік тому +7

      Athe😇

    • @vivekanandavaikom8446
      @vivekanandavaikom8446 Рік тому +4

      @@ameyaabraham2723 👍

  • @margretphilipmargretphilip7378
    @margretphilipmargretphilip7378 Рік тому +2345

    അയാൾ തെറ്റ്‌ ചെയ്തിട്ടില്ലെങ്കിൽ തീർച്ചയായും അയാൾക്ക് നീതി കിട്ടണം

    • @SreeRakhi1995
      @SreeRakhi1995 Рік тому +1

      I'm one of the person who knows this issue very well...he is a born criminal and very dangerous person...don't trust him, I'm begging to the society, everything made up...soo shame on you marunadan malayalee , very very bad, don't know how much money you get from this...🖕🏻
      Don't believe this...I'm so sad for Shilpa chechi , that this whole thing made up against her, so sad 😔...God is everything watching...that criminal will pay for this, please don't believe this...just be with that women and her daughter, you don't know how much that kid gone through..i personally talked with kid....it's damn true...he is a bad person...he must be punished.
      He is a born criminal and a damn Actor, for the society, don't believe him..now I know how much marunadan malayali got paid to do this wrong news 🤬🤬. If anything happens to that mother and kid ,you must be the only reason behind that.
      This call is totally made up to trap her, anybody noticed? He is acting..he is not saying much words...she is asking for money because she just left that home and she don't have any single money to feed her child and for the rent. So sad that she is from a very rich family and he purposefully fake loved her and married her, takes all her gold and money.. she don't have an other lover or anyperson, she is a very good girl with all her behavior and character, she is acting like this because of her situation and pressure. Please, people don't believe this it's fake. ###Justiceforshilpa

    • @ganuuzz8594
      @ganuuzz8594 Рік тому +4

      Yes

    • @zayanmuhammad9898
      @zayanmuhammad9898 Рік тому +9

      @@SreeRakhi1995 avante varthanam kelkkumbazhe ariyam kallam ane parayunnathennh aa chechiyude vaakkukal ellam crystal clear ayirunnu endhine ingane news kodukkunnu

    • @keralagram_k
      @keralagram_k Рік тому +1

      @@zayanmuhammad9898 താൻ മണ്ടൻ ആണോ, ആ call റെക്കോർഡ്, പിന്നെ അവൾ പറഞ്ഞ ഫുൾ കാര്യവും ഇതും കൂടെ താരതമ്യം ചെയ്ത് കണ്ട് നോക് 👍പിന്നെ ഒരു അമ്മയും അങ്ങനെ തുറന്ന് സ്വന്തം മകളെ പറ്റി , അതും അച്ഛനെ കുറ്റപ്പെടുത്തി പറയാൻ കഴിയില്ല "ഇയാൾ പറഞ്ഞ പോലെ crystial clear🙄👍

    • @zayanmuhammad9898
      @zayanmuhammad9898 Рік тому

      @@keralagram_k ayale thett cheythathu kondavum oru pakshe aa sthree angane paranjittundavuka than parayunnath kettal thonnum achanmmare arum ee naattile makkalodu oru thettum cheyyunnillannh aa sthreeyude cash avum avare thirich chothichittundavuka athile avare parayunnumund makalkum avarkkum inem jeevikkan ullathanrnnh kashtam oruthan karanju paranjal sathyam oru sthree bold ayi thante makalkk sambavicha karyam paranjal aval karayathath kond kalli

  • @deepacb993
    @deepacb993 Рік тому +56

    തെറ്റ് ചെയ്തിട്ടില്ലെങ്കിൽ അത് തെളിഞ്ഞുവരാൻ അധികം കാലതാമസം വരില്ല 😊😊കുട്ടിയെ നുണ പരിശോധനക്ക് വിധേയയാകാൻ ചേട്ടൻ പരിശ്രെമിക്കു pls 🙏🙏🙏🙏😭😭

  • @anjalyjaison
    @anjalyjaison Рік тому +72

    ഞാനും ഒരു സ്ത്രീയാണ്. ഇതുപോലുള്ള സ്ത്രീകൾ നാടിന്റെ ശാപമാണ്. ഇവൾക്ക് തക്കതായ ശിക്ഷ കിട്ടാൻ ഉള്ളുരുകി പ്രാർത്ഥിക്കും. സ്ത്രീകൾക്ക് അനുകൂലമായ ഒരു നിയമ പരിഗണന പോലും ഇവൾക്ക് കിട്ടരുത്. ആ അച്ഛന്റെ കണ്ണീരു കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല.

    • @minukarunakaran7894
      @minukarunakaran7894 10 місяців тому

      മൂന്നാമത് ഒരാൾ ജീവിതത്തിൽ എത്ര നല്ലവൻ ആയി വന്നാലും ആ നിമിഷം തുടങ്ങും കുടുംബ ജീവിതത്തിലെ അകൽച്ച. അത്രയും വലിയ തെറ്റ് മറ്റൊന്നുമില്ല.

    • @jessyvarghese519
      @jessyvarghese519 5 днів тому

      ​@@minukarunakaran7894കഷ്ട്ടം, ശരി അല്ല എങ്കിൽ നീ അനുഭവിക്കും മോളെ.. സ്വന്തം അപ്പന് ആണ് പറഞ്ഞത്... അയാൾ കുടിയനോ, ബോധം ഇല്ലാത്ത അപ്പനും ആണോ.. മിടുക്കി അവനെ വേണ്ട കുഞ്ഞിനെ കൊണ്ടുപോയാൽ വസ്തു കിട്ടും.. എന്നിട്ട് അവന്റെ പൈസയിൽ മറ്റൊരുത്തന്റെ കൂടെ കഴിയാം

  • @prasanthcherthala7571
    @prasanthcherthala7571 Рік тому +832

    പീയുഷ് ഇന്ന് കേരളത്തിൽ ഉള്ള മാധ്യമപ്രവർത്തകരിൽ നിന്നും വളരെ വളരെ ഉയരത്തിൽ ആണ് ... താങ്കൾ..... പീയുഷ് താങ്കൾ ചേർത്ത് പിടിച്ചു നിർത്തിയത് നമ്മുടെ കേരളത്തിന്റെ മനസാക്ഷിയെ ആണ്...... എന്നും ഇത് പോലെ സത്യത്തിന്റെ ഭാഗത്തു നിൽക്കുവാൻ താങ്കൾക്ക് കഴിയട്ടെ... .... 🙏🏻

    • @rosammashaji8988
      @rosammashaji8988 Рік тому +6

      സത്യം

    • @nimmy7744
      @nimmy7744 Рік тому +2

      Monea Piyoosheh Daivam Anugrahickattea🙋💕💕💕💕💕💕💕

    • @jayaramachandrakurup667
      @jayaramachandrakurup667 Рік тому +6

      ഇവരുടെ മുഖം.കാണിക്കണം

    • @sudarsanar3653
      @sudarsanar3653 Рік тому +2

      സത്യം ജയിക്കും, എല്ലാവരും കുടെയുണ്ട്, ദൈവം വലിയവൻ.

    • @sarojini8170
      @sarojini8170 Рік тому

      @@nimmy7744 se

  • @sandhyaumesh8338
    @sandhyaumesh8338 Рік тому +19

    ആ മകളെ എത്രയും പെട്ടന്ന് ആ സ്ത്രീയുടെ കയ്യിൽ നിന്ന് രക്ഷപ്പെടുത്തണേ

  • @greeshusanvika9398
    @greeshusanvika9398 10 місяців тому +58

    പാവം മനുഷ്യൻ 😢😢കരഞ്ഞു പോയി... അദേഹത്തിന്റെ കരച്ചിൽ കണ്ടിട്ട് 🙏😰.. ആ പെരുങ്കളിക്ക് നല്ല ശിക്ഷ കൊടുക്കണം. ആ കുഞ്ഞിനെ രക്ഷിക്കണം 😰🙏

    • @babysreedharan3745
      @babysreedharan3745 10 місяців тому +1

      ആ പെൺകുട്ടി പാവം കുട്ടിയാണ്. എന്റെ കൂട്ടുകാരിയാണ്

  • @arunn7981
    @arunn7981 Рік тому +247

    പീയൂഷേ ഈ പിതാവിനെ എങ്ങിനെയെങ്കിലും രക്ഷിച്ചെടുക്കണേ ?

  • @jayarajarjun327
    @jayarajarjun327 Рік тому +572

    ഞാനുമൊരു പെൺകുഞ്ചിന്റെ അച്ഛനാണ്. ഈ പിതാവിന്റെ തേങ്ങലും അനുഭവിക്കുന്ന മാനസികവിഷമവും കണ്ടപ്പോൾ കണ്ണുനിറഞ്ഞു

  • @rijamol4447
    @rijamol4447 10 місяців тому +139

    ആ കുഞ്ഞിനെ അവളിൽ നിന്ന് രക്ഷിക്കണം....... രണ്ടു ഭാഗവും കേൾക്കാൻ കാണിച്ചതിൽ ബിഗ്‌ സല്യൂട്ട്...... അതുകൊണ്ട് ആ മനുഷ്യന്റെ വേദന പുറം ലോകം അറിഞ്ഞു..... ഒറ്റ രൂപ പോലും അവൾക്ക് കൊടുക്കരുത് ...... ഇനി ജീവിതത്തിലേക്ക് കൊണ്ടു വരുകയും ചെയ്യരുത്... കുട്ടിയെ അവളിൽ നിന്ന് രക്ഷിക്കൂ 🙏🙏🙏

    • @babysreedharan3745
      @babysreedharan3745 10 місяців тому

      Ente koottukaariyaanu.nalla character ulla penkuttiyanu.pavam kuttiyanu

    • @alora_sweet_cakes
      @alora_sweet_cakes 9 місяців тому

      @@babysreedharan3745 ara aa molano

    • @_sha__fu___
      @_sha__fu___ 26 днів тому

      അച്ചോടാ 😂😂😂നല്ല സ്വഭാവം ആണ് ​@@babysreedharan3745

  • @simonfernandez5121
    @simonfernandez5121 9 місяців тому +10

    അവതാരകാ...താങ്കൾക്ക് ഒരു ബിഗ്സല്യൂട്ട്..🙏

  • @sobhas8206
    @sobhas8206 Рік тому +362

    പീയൂഷേ ഇന്നലെ അവളുടെ സംസാരം കേട്ടപ്പോൾ തന്നെ എന്തോ ഒരു പന്തികേട് തോന്നി ഞാനും ഒരു സ്ത്രീയും ഒരമ്മയുമാണ്. ഒരച്ഛനും ഇങ്ങനെ ഒരു ഗതി വരാതിരിക്കട്ടെ 👍🙏🙏

    • @usha6521
      @usha6521 Рік тому +4

      Mee to felt that.

    • @SreeRakhi1995
      @SreeRakhi1995 Рік тому

      I'm one of the person who knows this issue very well...he is a born criminal and very dangerous person...don't trust him, I'm begging to the society, everything made up...soo shame on you marunadan malayalee , very very bad, don't know how much money you get from this...🖕🏻
      Don't believe this...I'm so sad for Shilpa chechi , that this whole thing made up against her, so sad 😔...God is everything watching...that criminal will pay for this, please don't believe this...just be with that women and her daughter, you don't know how much that kid gone through..i personally talked with kid....it's damn true...he is a bad person...he must be punished.
      He is a born criminal and a damn Actor, for the society, don't believe him..now I know how much marunadan malayali got paid to do this wrong news 🤬🤬. If anything happens to that mother and kid ,you must be the only reason behind that.
      This call is totally made up to trap her, anybody noticed? He is acting..he is not saying much words...she is asking for money because she just left that home and she don't have any single money to feed her child and for the rent. So sad that she is from a very rich family and he purposefully fake loved her and married her, takes all her gold and money.. she don't have an other lover or anyperson, she is a very good girl with all her behavior and character, she is acting like this because of her situation and pressure. Please, people don't believe this it's fake. ###Justiceforshilpa

    • @anitha2081
      @anitha2081 Рік тому +1

      ഇന്നലെ ഞാൻ അത് പറഞ്ഞിരുന്നു.....

    • @reethadaniel7903
      @reethadaniel7903 Рік тому +9

      ഇവളൊക്കെ അമ്മ എന്ന വാക്കിന് തന്നെ അപമാനം അവളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം . അവളെ വെറുതെ വിടരുത് പാവം ആ പിതാവിന്റെ കണ്ണീരിനു വില ഉണ്ടാകണം

    • @Poombatta12
      @Poombatta12 Рік тому +1

      സത്യം

  • @sunandavasudevan8174
    @sunandavasudevan8174 Рік тому +168

    Bhagawane 🙏🙏🙏ആ അച്ഛന്റെ ഹൃദയം പിളര്‍ന്ന വക്ക് 😥.... ആ പിതാവിനു നീതി കിട്ടട്ടെ 🙏🙏🙏

  • @spandhanavaava1501
    @spandhanavaava1501 Рік тому +53

    കണ്ണ് നിറയാതെ കാണാനും കേൾക്കാനും കഴിയില്ല ആ പിതാവിന്റെ മറുപടി.. 🥺🥺🙏🏻🙏🏻

  • @RealCritic100
    @RealCritic100 Рік тому +101

    കൊടുത്ത വാർത്ത തെറ്റാണെന്നു കണ്ടു അതു തിരുത്താൻ തുനിഞ പിയുഷ്. അതിനെ വാനോളം പുകഴ്ത്തിയാലും മതിയാവില്ല. Real journalist. Thanks for presenting the truth dear piyush. Now we knw what is what.

  • @user-lw5fy8di6x
    @user-lw5fy8di6x 10 місяців тому +18

    Aaa അമ്മ സംസാരിച്ച വീഡിയോ കണ്ടപ്പോ സത്യം പറഞ്ഞ ഞാൻ ഒരു അമ്മയാണ് എല്ലാം വിശ്വസിച്ചു പഷെ അവള് ഇത്രയും വലിയ കള്ളിയാണ് എന്ന് വിചാരിചില്ല ആ അച്ഛൻ്റെ വാക്കുകളിൽ നിന്ന് മനസ്സിലാക്കാം aaa കുട്ടിയോട് ഉള്ള സ്നേഹം❤

    • @mantisparadisepark9954
      @mantisparadisepark9954 5 місяців тому

      Ella മാസവും 2 ലെച്ചം ഉണ്ടാക്കുക

  • @sujasanthosh2912
    @sujasanthosh2912 Рік тому +185

    കണ്ണു നിറയുന്നു..... പീയൂഷ് Big Salute for you 🌹

  • @catlove12345
    @catlove12345 Рік тому +146

    റബ്ബേ ഈ പിതാവിന്റെ വേദന തീർക്കണേ 😥😥😥😥

  • @sreedharanc2793
    @sreedharanc2793 9 місяців тому +9

    മറുനാടൻ മലയാളി ❤ പിയൂഷ് താങ്ക്യൂ സത്യാവസ്ഥ പുറത്ത് കൊണ്ടു വരുക ❤ സഹോദരാ ❤ ഒപ്പം കൂട്ടി ചേർത്ത് നിർത്തുക അദേഹം നിരാശ കാരണം ആത്മഹത്യ ചെയ്യാൻ അവസരം കൊടുക്കരുത് 🙏 പ്ലീസ് സത്യം തെളിഞ്ഞു വരണം അത് വരേ ഞാൻ ആരുടെയും കൂടേ നിൽക്കില്ല ആ മോളുടെ ഭാഗത്ത് മാത്രം ആണ് എൻ്റ മനസും വിഷമവും താങ്ക്യൂ ❤

  • @sibin4533
    @sibin4533 Рік тому +199

    സ്വന്തം മകളെ പറ്റി ഒരിക്കലും സമൂഹത്തിന് മുന്നിൽ ഇങ്ങനെ ആരും പറയില്ല. ഇവർ ഒരു അമ്മയാണെങ്കിൽ പിതാവിനെയും മകളെയും ചേർത്ത് പറയില്ലായിരുന്നു.പിതാവിന് നീതി കിട്ടണം. അവർക്ക് അർഹിക്കുന്ന ശിക്ഷ നൽകണം

  • @sajikrishna4691
    @sajikrishna4691 Рік тому +285

    ആദ്യത്തെ വാർത്തയിൽ ഞാൻ ഈ അച്ഛനെ തെറ്റിദ്ധരിച്ചു. അതിന് മാപ്പ് ചോദിക്കുന്നു. 🙏ഒരാൾക്കും ഇങ്ങനെ ഒരു ദുരനുഭവം ഉണ്ടാവാതിരിക്കട്ടെ.

  • @pradeepp9087
    @pradeepp9087 Рік тому +137

    ആ പെണ്ണ് ഒരിക്കൽ പോലും കരഞ്ഞിട്ടിയില്ല...അതു പഠിച്ച കളിയാണ് അതു മനസിലായി...
    ഇ ചേട്ടൻ ചങ്കു പൊട്ടി കരഞ്ഞത് സഹിക്കാൻ പറ്റുന്നില്ല... നിരപരാതികേ ഇങ്ങനെ കരയാൻ കഴിയുള്ളു 👏👏👏... നിര പരാതി ഒരിക്കിലും ശിക്ഷിക്കാ പെടാൻ പാടില്ല 👏👏👏

    • @yousufyousuf164
      @yousufyousuf164 Рік тому +9

      ആ അമ്മ ഉള്ളിൽ കരഞ്ഞു ഇവൻ പടിപ്പച്ച കള്ളൻ ഇവൻ കരയുന്നതായി അഭിനയിച്ചു

    • @sunithaganesh1
      @sunithaganesh1 Рік тому +3

      കരയുന്ന ആണിനെ വിശ്വസിക്കാൻ പാടില്ല എന്ന പണ്ടുള്ളവർ പറയുന്നത്...

    • @anilkumar1976raji
      @anilkumar1976raji 5 місяців тому +2

      എനിക്ക് ഇവരെ രണ്ടുപേരെയും വിശ്വാസത്തിൽ എടുക്കാൻ കഴിയുന്നില്ല പത്തു വയസുള്ള കുട്ടിയെ നന്നായി കൗൺസിൽ ചെയ്താൽ കാര്യങ്ങൾ കൃത്യമായി അറിയാൻ കഴിയും പരസ്പരം തെറ്റിക്കഴിയുമ്പോൾ ചെളിവാരി എറിയുന്നത് സാധാരണ കാണുന്നതാണ് ആരെയും വിശ്വസിക്കാൻ കഴിയില്ല.

    • @annapeter5633
      @annapeter5633 Місяць тому

      അതു താൻ കണ്ടു 🤔.​@@yousufyousuf164

  • @asarfasarf
    @asarfasarf Рік тому +47

    സത്യം ജയിക്കുക തന്നെ ചെയ്യും ആ പിതാവിന് നീതി ലഭിക്കും💯

  • @mubeenasabir3582
    @mubeenasabir3582 Рік тому +28

    ഇത്രയും മോശം സാഹചര്യത്തിൽ കൂടികടന്നു പോകുന്ന 10 വയസ്സുള്ള ആകുട്ടിക്ക് കാര്യങ്ങൾ സത്യസന്ധമായി പറയാൻ കഴിയുമായിരിക്കും ആ കുഞ്ഞിന്റെ വാക്കുകൾ വളരെ പ്രധാനമാണ്

    • @komalamm4071
      @komalamm4071 Місяць тому

      അതിനവർ പേടിപ്പിച്ചു വെച്ചിരിക്കുകയല്ലേ..കൊച്ച് അല്ലേ

  • @sindhus6320
    @sindhus6320 Рік тому +994

    ഇതിന്റെ സത്യം തെളിയിക്കണം അദ്ദേഹം നിരപരാധി ആണെങ്കിൽ ഒരിക്കലും ശിക്ഷിക്കപ്പെടരുത് കഷ്ടം

  • @sabeenaabbas7287
    @sabeenaabbas7287 Рік тому +135

    ആ അച്ഛനെയും മകളെയും രക്ഷികണേ 🙏🙏🙏🙏

  • @nelsonpoulose6215
    @nelsonpoulose6215 Рік тому +80

    ഇവൾക്ക് ഏറ്റവും ക്രൂരമായ ശിക്ഷ കൊടുക്കണം 😡😡

  • @krishpuzhi6442
    @krishpuzhi6442 Рік тому +129

    അവൾ കുഴിച്ച കുഴിയിൽ അവൾ തന്നെ വീഴുന്ന അവസ്ഥ കുഴിച്ച കുഴി കൂടി പോയല്ലോ ഗോഡ് ഈസ്‌ ഗ്രേറ്റ്‌. മനുഷ്യപ്പറ്റുള്ള അവതാരകൻ 👍

  • @noorudheent4702
    @noorudheent4702 Рік тому +93

    ഞാൻ വർക്ക് ചെയ്യുന്നതും പ്രിന്റിങ്ങ് മേഖലയിൽ ആയത് കൊണ്ട് അനേക തവണ ഇവരുടെ സ്ഥാപനവുമായി ഞാൻ സഹകരിച്ചിട്ടുണ്ട്..... ഏകദേശം ഒരു വർഷത്തോളമായി ഇവരുടെ ഈ വിഷയം കേൾക്കാൻ തുടങ്ങിയിട്ട് ..... പക്ഷേ ഈ അടുത്ത സമയത്താണ് ആ കുഞ്ഞിനോട് അയ്യാൾ അതിക്രമം ചെയ്തു എന്ന് കേൾക്കാൻ തുടങ്ങിയത്..... അത് കേട്ടപ്പോൾ ഇവരുടെ സ്ഥപനവുമായി ബന്ധപ്പെട്ട എന്റെ സുഹൃത്തുക്കളിൽ പലരോടും ഇതേപ്പറ്റി സ്വാഭവികമായും അനേഷിച്ചിരുന്നു..... അവരെല്ലാം പറഞ്ഞത് ഈ ആരോപണം കളവാണെന്നാണ്..... ആ പിതാവിനെ വ്യക്തിപരമായി പരിചയം ഉള്ളത് കൊണ്ട് ആരോപണം ഒരിക്കലും വിശ്വസിക്കാനും കഴിഞ്ഞില്ല.....
    ഏതായാലും വളരെ സങ്കടകരമായ അവസ്ഥ തന്നെ....
    ആ കുഞ്ഞിന്റെ ഭാവി..... ഓർക്കുമ്പോൾ......
    അതേ പോലെ തന്നെ ആരേയും അസുയപ്പെടുത്തുന്ന തരത്തിൽ ഉയർന്ന് വന്ന അവരുടെ സ്ഥാപനങ്ങളുടെ തകർച്ച......
    മറുനാടനും പീയുഷും നന്മയുടെയും സത്യത്തിന്റെയും മാർഗ്ഗത്തിൽ ആണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു..... അഭിനന്ദനങ്ങൾ.......

  • @jiswinjoseph1290
    @jiswinjoseph1290 10 місяців тому +30

    ഇവളെ വെറുതെ വിടരുത്.. വ്യാജ പരാതിലേക് case എടുക്കണം

    • @user-xw4gh5cu9s
      @user-xw4gh5cu9s 5 місяців тому

      Case chiripikathe po,onnum cheayan pattilla

  • @haseenasubair1258
    @haseenasubair1258 Рік тому +226

    ആ അമ്മ ഒരിക്കൽ പോലും മകളുടെ ഭാവി യെ കുറിച്ച് ചിന്തിച്ചില്ല 😡

    • @appussc8837
      @appussc8837 Рік тому +6

      അവളുടെ കുടുംബക്കാരെ ഉള്ള വൈരാഗ്യം എന്നു തോന്നുന്നു ആ പാവം മനുഷ്യനോട് തീർക്കുന്നത്

    • @jalajasasi4014
      @jalajasasi4014 9 місяців тому +2

      ഈ മനുഷ്യൻ ഇത്ര പാവമാണോ. അവളുടെ രോഗം വേറെയാണ്. അതിന് നല്ല കമ്പി പാരതന്നെ ചിലവാക്കേണ്ടിവരും. അമ്മയുടെ വികാരമല്ല ആ അഭിസാരികക്ക് അവടെ സ്വരത്തിൽ നിന്നും മനസ്സിലാക്കാo . ഇവളോ പെണ്ണ്. പെണ്ണിന്റെ രുപമുണ്ടായാൽ പെണ്ണാവില്ല. ഇന മനുഷ്യൻ ഇത്ര പാവമേ? അത്ഭുതം തോന്നുന്നു.

    • @nivedkunnummal9196
      @nivedkunnummal9196 7 місяців тому +1

      സത്യം😢

  • @nanmamaram583
    @nanmamaram583 Рік тому +230

    💕💕💕ഷാജൻ സാർ പീയുഷിനെ പോലുള്ള അവതാരകൻ താങ്കളുടെ മുതൽകൂട്ടാണ് ,അഭിനന്ദനങ്ങൾ,💕💕💕💕

  • @jo-dk1gu
    @jo-dk1gu Рік тому +281

    നല്ലൊരു മനുഷ്യൻ ആണ് പീയുഷ് നിങ്ങള്...

    • @nishan1627
      @nishan1627 Рік тому +2

      പാവം അച്ഛൻ നല്ല മനസ്സിന്നു ഉടമ

    • @SreeRakhi1995
      @SreeRakhi1995 Рік тому

      I'm one of the person who knows this issue very well...he is a born criminal and very dangerous person...don't trust him, I'm begging to the society, everything made up...soo shame on you marunadan malayalee , very very bad, don't know how much money you get from this...🖕🏻
      Don't believe this...I'm so sad for Shilpa chechi , that this whole thing made up against her, so sad 😔...God is everything watching...that criminal will pay for this, please don't believe this...just be with that women and her daughter, you don't know how much that kid gone through..i personally talked with kid....it's damn true...he is a bad person...he must be punished.
      He is a born criminal and a damn Actor, for the society, don't believe him..now I know how much marunadan malayali got paid to do this wrong news 🤬🤬. If anything happens to that mother and kid ,you must be the only reason behind that.
      This call is totally made up to trap her, anybody noticed? He is acting..he is not saying much words...she is asking for money because she just left that home and she don't have any single money to feed her child and for the rent. So sad that she is from a very rich family and he purposefully fake loved her and married her, takes all her gold and money.. she don't have an other lover or anyperson, she is a very good girl with all her behavior and character, she is acting like this because of her situation and pressure. Please, people don't believe this it's fake. ###Justiceforshilpa

    • @mantisparadisepark9954
      @mantisparadisepark9954 5 місяців тому

      നിങ്ങളുടെ അമ്മയും അച്ഛനും നിങ്ങൾ കരയിപ്പിച്ചിരുന്നോ ജന്മം കൊടുത്തവരെയേ കരയിപ്പിക്കരുദെ

  • @sanasvlogsvarkalasibin1467
    @sanasvlogsvarkalasibin1467 Рік тому +20

    ഒരമ്മയും അച്ഛനിൽ നിന്ന് ഇങ്ങനെ ഒരു അനുഭവം സ്വന്തം കുഞ്ഞിന് ഉണ്ടായിട്ടുണ്ടങ്കിൽ ഒരമ്മക്കും കരഞ്ഞു കൊണ്ട് അല്ലാതെ പറയാൻ കഴിയില്ല. But ഇവര് എന്ത് bold ആയിട്ടാണ് കാര്യങ്ങൾ പറയുന്നത്. അത് വെച്ച് മനസ്സിലാക്കിക്കൂടെ

  • @Ammuttaa
    @Ammuttaa Рік тому +212

    ഒരു പെൺകുട്ടിയുടെ ജീവിതം വെച്ചുകളിക്കുന്നു.. പാവം കുഞ്ഞു.. 😔😔😔..അതുമാത്രമല്ല ലക്ഷങ്ങൾക്ക് ഒന്നും ഒരു വിലയും ഇല്ലേ...40 ലക്ഷം, മാസം 1 അര ലക്ഷം, 1 കോടി 1 അര കോടി... 🙄🙄🙄🙄 ഇവിടെ ഒരു ദിവസം 100 രൂപ ഉണ്ടാക്കാൻ ആളുകൾ കഷ്ടപെടുന്നു... കഷ്ടം.... 😔😔

  • @bijeeshkrishnan9295
    @bijeeshkrishnan9295 Рік тому +187

    പിയൂഷ്.... നിങ്ങൾ ഒരു സൂപ്പർ റിപ്പോർട്ടർ ആണ് കേട്ടോ... മനുഷ്യത്വം...നല്ല ഒരു ഭാവി ആശംസിക്കുന്നു...👍

  • @betcymoljohn408
    @betcymoljohn408 Рік тому +77

    ബെസ്റ്റ് ഇന്നലെ ആ സ്ത്രീ പറയുന്നത് കേട്ട് എന്ത് ദുഷ്ടനായ പിതാവ് എന്ന് ഓർത്ത്.അത് കേട്ടപ്പോൾ ഞാനും ഓർത്ത് എന്ത് നിസാരമായി ട്ട് അമ്മ പറയുന്നത് കുഞ്ഞിനെ അച്ഛൻ ഓരോന്ന് ചെയ്ത കാര്യം.

  • @ReshmiIshaan
    @ReshmiIshaan 8 місяців тому +4

    ഇത് കണ്ടു കണ്ണ് നിറഞ്ഞു poyi😭😭😭😭😭.പീയൂഷ്‌ big salute for you❤

  • @WorldKing-ht9yf
    @WorldKing-ht9yf Рік тому +154

    ആ പിതാവിന് നീതി കിട്ടണം.. 😭😭😭😭

    • @AbhiramiSreenath
      @AbhiramiSreenath Рік тому +2

      അതിന് പിതാവ് അവൾക്ക് വല്ല കൊട്ടേക്ഷനും കൊടുക്കണം

    • @hbbu370
      @hbbu370 Рік тому

      അവൾക്ക് മാനസിക രോഗമല്ല മറ്റേ അസുഖമാ,കഴപ്പിൻ്റെ

  • @deveshd5880
    @deveshd5880 Рік тому +326

    പീയൂഷ്‌.....
    നന്മകൾ അനിയാ....
    ഒത്തിരി നന്മകൾ....
    നീറുന്ന ആ മനുഷ്യനെ ചേർത്തു പിടിച്ച മാനുഷികതയെ നമസ്കരിക്കുന്നു..
    🙏

    • @SreeRakhi1995
      @SreeRakhi1995 Рік тому

      I'm one of the person who knows this issue very well...he is a born criminal and very dangerous person...don't trust him, I'm begging to the society, everything made up...soo shame on you marunadan malayalee , very very bad, don't know how much money you get from this...🖕🏻
      Don't believe this...I'm so sad for Shilpa chechi , that this whole thing made up against her, so sad 😔...God is everything watching...that criminal will pay for this, please don't believe this...just be with that women and her daughter, you don't know how much that kid gone through..i personally talked with kid....it's damn true...he is a bad person...he must be punished.
      He is a born criminal and a damn Actor, for the society, don't believe him..now I know how much marunadan malayali got paid to do this wrong news 🤬🤬. If anything happens to that mother and kid ,you must be the only reason behind that.
      This call is totally made up to trap her, anybody noticed? He is acting..he is not saying much words...she is asking for money because she just left that home and she don't have any single money to feed her child and for the rent. So sad that she is from a very rich family and he purposefully fake loved her and married her, takes all her gold and money.. she don't have an other lover or anyperson, she is a very good girl with all her behavior and character, she is acting like this because of her situation and pressure. Please, people don't believe this it's fake. ###Justiceforshilpa

  • @mallualluse4583
    @mallualluse4583 Рік тому +61

    പൈസയാണ് വലുത് എന്തൊരു ആക്രാന്തം 😡😡😡

  • @santoshkumarpk2203
    @santoshkumarpk2203 Рік тому +4

    താങ്കൾക് അഭിമാനമാകും ഈ ഇന്റർവ്യൂ ❤❤

  • @Leopaul2023
    @Leopaul2023 Рік тому +1423

    പീയൂഷേ you are great person 💙 .കഴിഞ്ഞ വീഡിയോ കണ്ടപ്പോൾ തന്നെ മനസ്സിലായി അവൾ പറയുന്നത് ഉടായിപ് ആണെന്ന്..അത് ആ പോലീസുകാർക്ക് മനസ്സിലായി. ഈ അച്ചനൊപ്പമാണ് ഞാൻ

    • @beenaantony2283
      @beenaantony2283 Рік тому +15

      Athu sheriya kettappo thonni

    • @sandhyaeappen5362
      @sandhyaeappen5362 Рік тому +33

      എന്റെ ഭർത്താവും ഇത് തന്നെ പറഞ്ഞു. പക്ഷേ ഞാൻ തർക്കിച്ചു. 🙏🙏🙏

    • @hameedperiya4120
      @hameedperiya4120 Рік тому +3

      Njan yesterday same doubt paranju.. Veruthe news koduthu aalukale nasippikunnu

    • @Kenz_bakes
      @Kenz_bakes Рік тому +4

      enik ath kandappoye thonni kallam anenn enthayalm satyam purath varum

    • @geethageethakrishnan9093
      @geethageethakrishnan9093 Рік тому +10

      Njanum idhehathinoppamane
      E sthree kunjinode snehamundarunnengil
      Ithra pachayayi kunjinepati
      Parayillarunnu
      Ningal vishamikaruthe
      Ningalke neethikitum

  • @thrivenivenu3444
    @thrivenivenu3444 Рік тому +4

    ചേട്ടൻ പറഞ്ഞതു പോലെ എത്ര വൈകിയാലും മകൾ ചേട്ടന്റെ കൈയിൽ സുരക്ഷിതമായി എത്തും എന്ന് വിശ്വസിക്കു . ദൈവം നിനോട് കൂടെയുണ്ട് എല്ലവരും നിനക്കായ് നൈവത്തോട് പ്രാത്ഥിക്കും

  • @sreedharanc2793
    @sreedharanc2793 9 місяців тому +4

    തെളിയട്ടേ ❤ സത്യം അതാണ് അറിയാൻ താല്പര്യം സത്യം തെളിയാൻ പ്രാർത്ഥിക്കുന്നു ❤ താങ്ക്യൂ പിയൂഷ് ❤

  • @lijiliji1311
    @lijiliji1311 Рік тому +90

    അച്ഛൻ 😭എന്തിനാ ഇവളൊക്കെ പോയി വേറെ എന്തേലും ചെയ്തുടെ...അമ്മ പോലുംആ പേര് പറയാൻ അർഹത ഇല്ല... ആ സാധു മനുഷ്യന് നീതി കിട്ടണം 🙏

  • @sabiskm266
    @sabiskm266 Рік тому +828

    പാവം. ഞാനും കരഞ്ഞു പോയി. ആ പിതാവിന് നീതി കിട്ടട്ടെ.

    • @mayavijayan8101
      @mayavijayan8101 Рік тому +3

      സത്യം ഞാനും കരഞ്ഞുപോയി
      പാവം മനുഷ്യൻ

    • @faseelathbeevi7087
      @faseelathbeevi7087 Рік тому +2

      സത്യം ഞാനും കരഞ്ഞു പോയി. ആ പാവം പിതാവിന് നീതി കിട്ടട്ടെ

    • @rgrejin
      @rgrejin Рік тому

      ഞാനും😥😥😥😥😥

    • @syamalamanoj3282
      @syamalamanoj3282 Рік тому

      Kuthara... AvaleThukikolanam

    • @sayyidjawadjazelcp3238
      @sayyidjawadjazelcp3238 Рік тому

      ഞാനും, പാവം സഹിക്കാൻ പറ്റുന്നില്ല

  • @deepaajai8736
    @deepaajai8736 10 місяців тому +7

    മനുഷ്യത്വം ഇല്ലാത്തവരാണ് ഇതിലെ എല്ലാവരും . ആ കുഞ്ഞിനെ ഓർത്തു വിഷമം തോന്നുന്നു . പണ്ട് പഠിച്ച ഒരു കഥ ഓർമ വരുന്നു . രാജാവിന്റെ മുന്നിലെത്തിയ യഥാർത്ഥ അമ്മയുടെയും വ്യാജ അമ്മയുടെയും കഥ . ആ കുഞ്ഞിനെ രണ്ട് കഷ്ണമാക്കാൻ പറഞ്ഞപ്പോൾ യഥാർത്ഥ അമ്മയെ തിരിച്ചറിഞ്ഞ രാജാവിന്റെ നീതിബുദ്ധി . ആ കുഞ്ഞിന് നീതി ലഭിക്കട്ടെ 🙏🙏

  • @dkand4kvibes
    @dkand4kvibes Рік тому +1

    ആ സ്ത്രീയുടെ വോയ്സുകൾ വളരെ ക്രൂരമായ രീതിയിൽ ആണ് 💯 ശതമാനം അതീൽ മാറ്റം ഇല്ല.. ആ മനുഷ്യന്റെ കണ്ണു നീര് അത് സഹിക്കാൻ ഒക്കുന്നതുമല്ല🥺 . അവസ്ഥയാണ്..
    എങ്കിലും.. ഒന്നും അറിയാതെ യാഥാർത്ഥ്യം തെളിയാതെ ഈ കേസുകളിൽ പൊതുജനങ്ങൾ ദയവായി മോശം വാക്കുകൾ ഉപയോഗിക്കരുത്.. പെണ്ണായാലും ആണായാലും ഇവിടെ ഇല്ലെങ്കിലും ദൈവം തുല്യ നീതി നൽകുന്നുണ്ട്. സത്യം അവനറിയാം.. തെളിയും വരെ ഈ കാര്യങ്ങളിൽ ഇടപെടുന്നത് ഒഴിവാക്കുക.. അതാണ് ശെരിയായ നടപടി. ദൈവം തീരുമാനിക്കട്ടെ.. തെറ്റ് ആരുടെ ഭാഗത്താണെങ്കിലും. പിതാവിന്റെ വേദന സത്യമാണ് എങ്കിൽ ദൈവം അയാൾക്ക് നീതി തൽകിയിരിക്കും. ഇല്ലെങ്കിൽ ദൈവം തന്നെ കൊടുക്കും.. വിധി.

  • @georgejos1170
    @georgejos1170 Рік тому +140

    കഷ്ട്ടം!! ഒരു പിതാവ് ഇങ്ങനെ ആയി എന്ന് അറിഞ്ഞപ്പോൾ വിഷമം ആയി എന്നാൽ സത്യം അതല്ല എന്നറിഞ്ഞപോൾ സന്തോഷം ആയി 👍👍കാരണം ഞാനും ഒരു പിതാവാണ്

  • @nishanishakg6528
    @nishanishakg6528 Рік тому +419

    ആ വേശ്യസ്ത്രീയുടെ കൈയിൽ നിന്ന് എത്രയും പെട്ടന്ന് ആ കുഞ്ഞിനെ രക്ഷിക്കണേ 🙏🙏🙏

  • @ravndranr9858
    @ravndranr9858 Рік тому +810

    പിതാവിൻറെ സത്യം തിരിച്ചറിഞ്ഞത് വളരെ സന്തോഷം

    • @SreeRakhi1995
      @SreeRakhi1995 Рік тому

      I'm one of the person who knows this issue very well...he is a born criminal and very dangerous person...don't trust him, I'm begging to the society, everything made up...soo shame on you marunadan malayalee , very very bad, don't know how much money you get from this...🖕🏻
      Don't believe this...I'm so sad for Shilpa chechi , that this whole thing made up against her, so sad 😔...God is everything watching...that criminal will pay for this, please don't believe this...just be with that women and her daughter, you don't know how much that kid gone through..i personally talked with kid....it's damn true...he is a bad person...he must be punished.
      He is a born criminal and a damn Actor, for the society, don't believe him..now I know how much marunadan malayali got paid to do this wrong news 🤬🤬. If anything happens to that mother and kid ,you must be the only reason behind that.
      This call is totally made up to trap her, anybody noticed? He is acting..he is not saying much words...she is asking for money because she just left that home and she don't have any single money to feed her child and for the rent. So sad that she is from a very rich family and he purposefully fake loved her and married her, takes all her gold and money.. she don't have an other lover or anyperson, she is a very good girl with all her behavior and character, she is acting like this because of her situation and pressure. Please, people don't believe this it's fake. ###Justiceforshilpa

    • @stevescrayons3391
      @stevescrayons3391 Рік тому +9

      ഒരിക്കല്‍ ഇവർ ഒരു അമ്മയുടെ നിരപരാധിത്വം വെളിപ്പെടുത്തി..ഇപ്പോൾ ഒരു അച്ഛന്റെയും.. ദൈവം അനുഗ്രഹിക്കട്ടെ

    • @jishnuraj7294
      @jishnuraj7294 Рік тому +1

      @@stevescrayons3391 എന്തു തെങ ആണ് പറയുന്നെ ..

    • @shamnanawwar9915
      @shamnanawwar9915 Рік тому

      Idu sheriyaanoo

  • @bindhunisha8588
    @bindhunisha8588 8 місяців тому +21

    ദൈവമേ അവൾ പറയുന്നത് കേട്ടിട്ട് പീയുഷ് പോലും തലകുനിച്ചു ഇരുന്നുപോയി... കേട്ട നമ്മുടെ ഹൃദയം നിലച്ചതുപോലെ ആയിരുന്നു... ഇതുകണ്ടപ്പോൾ അതിനേക്കാളും വേദന ആയിപോയി... പാവം അച്ഛനെ തെറ്റിധരിച്ചു 🙏🙏ഇങ്ങനെയുണ്ടോ അമ്മമാർ

  • @ashaajay4578
    @ashaajay4578 Рік тому +49

    ആ അമ്മ പറഞ്ഞപ്പോൾ ഒരിക്കൽ പോലും ശബ്ദം ഇടറുകയോ കരയുകയോ ചെയ്യുന്നില്ല....
    ഇങ്ങനെ എല്ലാം സംഭവിച്ചിട്ടുണ്ടെങ്കിൽ ഒരു അമ്മക്ക് അങ്ങനെ ഇരുന്നു സംസാരിക്കാൻ പറ്റുമോ... ഞാനും ഒരു പെൺ കുഞ്ഞിന്റെ അമ്മയാണ്.....
    നമ്മുടെ കുഞ്ഞുങ്ങൾ ഒന്ന് വീണാൽ നമുക്ക് സഹിക്കാൻ പറ്റില്ല... അപ്പോൾ ഇങ്ങനെ ഒക്കെ സംഭവിച്ചാൽ ..... ഇങ്ങനെകുളായി ഇരിക്കാൻ പറ്റുമോ....

    • @sobhnakkv459
      @sobhnakkv459 Рік тому

      :..:കക്ഷത്തുകകക്ക

    • @anishasuresh7310
      @anishasuresh7310 Рік тому

      Exactly

    • @jasijabi3816
      @jasijabi3816 8 місяців тому

      Correct.. അമ്മമാർക്ക് സങ്കടം വന്നാലും സന്തോഷം വന്നാലും കരയും. മക്കൾക്കെന്തെങ്കിലും പറ്റിയെന്നറിഞ്ഞാൽ അതും നമ്മൾ സ്നേഹിക്കുന്നവരുടെ ഭാഗത്തു നിന്നാണെങ്കിൽ സഹിക്കാൻ പറ്റൂല. ഒന്നുകിൽ അയാളെ ആ നിമിഷം തന്നെ കൊല്ലും.

  • @user-ky7en3wp3n
    @user-ky7en3wp3n Рік тому +131

    മടുനാട.. നിങ്ങളാണ് നിങ്ങളാണ് യഥാർത്ഥ മാധ്യമ പ്രവർത്തകർ.. കക്ഷി ജാതി മതത്തിനും അപ്പുറം.. നിങ്ങൾ നിലകൊള്ളുന്ന നേരിന് kerala ജനതയുടെ തൊഴുകൈ 🙏

  • @kalidask.dileep6954
    @kalidask.dileep6954 Рік тому +1382

    ആദ്യം ഈ അച്ഛനെ തെറ്റിധരിച്ചത്തിൽ മാപ്പ് 🙏🙏😰😰ഈ കണ്ണീരു കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ദൈവമേ 😰😰😰

    • @shihabudheenshihab1847
      @shihabudheenshihab1847 Рік тому +4

      ഞാനും 😞

    • @smithasmitha4880
      @smithasmitha4880 Рік тому +5

      Njaanum
      Eval killadi aanallo

    • @rehnasamad1407
      @rehnasamad1407 Рік тому +3

      ഞാനും😔 സോറി ചേട്ടാ 😔😔

    • @SreeRakhi1995
      @SreeRakhi1995 Рік тому

      I'm one of the person who knows this issue very well...he is a born criminal and very dangerous person...don't trust him, I'm begging to the society, everything made up...soo shame on you marunadan malayalee , very very bad, don't know how much money you get from this...🖕🏻
      Don't believe this...I'm so sad for Shilpa chechi , that this whole thing made up against her, so sad 😔...God is everything watching...that criminal will pay for this, please don't believe this...just be with that women and her daughter, you don't know how much that kid gone through..i personally talked with kid....it's damn true...he is a bad person...he must be punished.
      He is a born criminal and a damn Actor, for the society, don't believe him..now I know how much marunadan malayali got paid to do this wrong news 🤬🤬. If anything happens to that mother and kid ,you must be the only reason behind that.
      This call is totally made up to trap her, anybody noticed? He is acting..he is not saying much words...she is asking for money because she just left that home and she don't have any single money to feed her child and for the rent. So sad that she is from a very rich family and he purposefully fake loved her and married her, takes all her gold and money.. she don't have an other lover or anyperson, she is a very good girl with all her behavior and character, she is acting like this because of her situation and pressure. Please, people don't believe this it's fake. ###Justiceforshilpa

    • @souparnakumar5482
      @souparnakumar5482 Рік тому +1

      Ithu oru Amma ano......

  • @sreejataimur
    @sreejataimur Рік тому +114

    ആ സ്ത്രീയുടെ സംസാരം കേട്ടപ്പോൾ തന്നെ എന്തോ പന്തികേട് തോന്നി , ഒരു അമ്മയും സ്വന്തം മകളെപ്പറ്റി ഇത്രക്ക് മോശമായത് പബ്ലിക് ന്റെ മുന്നിൽ പറയില്ല 😡😡😡😡

    • @lavyac32
      @lavyac32 Рік тому

      Sondhom. Magalude. Manom. Vechu. Adhinte. Achanodu. Vilapeshunna. Avale. Otta. Kuthinu. Kollanam.

    • @safamarwa1699
      @safamarwa1699 Рік тому +5

      അത് മാത്രമല്ല കുട്ടി ഒന്നും വെക്തമായി പറഞ്ഞില്ല എന്നും അവൾ പറയുന്നുണ്ട്... അപ്പോൾ തന്നെ കളവാണെന്ന് തോന്നി

  • @sushamathankappan9942
    @sushamathankappan9942 7 місяців тому +1

    ഹലോ മിസ്റ്റർ താങ്കൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നമ്മുടെ ഈ സമൂഹത്തിൽ സ്ത്രീകൾക്ക് തന്നെ അപമാനം ആയിട്ട് കുറെ എണ്ണമുണ്ട് അദ്ദേഹത്തിന്റെ രീതി കേട്ടാൽ അറിയാം നിരപരാധിയാണെന്ന്😢

  • @manojkumarbalachandran1975
    @manojkumarbalachandran1975 Рік тому +13

    ഞാൻ ഇതിന്റെ ആദ്യ എപ്പിസോഡ് കണ്ടപ്പോൾ ആ ആച്ഛനെ ഒത്തിരി തെറ്റിദ്ധരിച്ചു.. ചീത്ത പറഞ്ഞു കമെന്റ് ചെയ്തിരുന്നു.. ക്ഷമിക്കു സഹോദര.. നിങ്ങൾ സത്യസന്ധനായ oru പിതാവ് ആണ്..

  • @thanalrs9740
    @thanalrs9740 Рік тому +43

    എനിക്ക് ആ സ്ത്രീ പറഞ്ഞപ്പോൾ എന്തോ തോന്നി.. കാരണം അവരുടെ friend ന്റെ ഭാര്യ ഇവർക്കു വേണ്ടി കേസ് കൊടുത്തു ennu പറഞ്ഞപ്പോൾ ഏതോ ചില കള്ളം തോന്നി.. സഹോദര നിങ്ങൾ കരയരുത്. സത്യം എന്നായാലും പുറത്തു വരും. ദൈവം ഉണ്ട്. വിഷമിക്കാതെ

  • @SreedeviTT
    @SreedeviTT Рік тому +11

    ഇതുപോലത്തെ അമ്മമാർ ഈ ഭൂമിയിൽ വേറെയും ഉണ്ട്, നിയമങ്ങൾ മാറണം, ഞാനും ഒരു അമ്മയാണ്. ഇങ്ങനെ യുള്ള വരെ treatment ന് വിധേയരാകണം 🙏🙏

  • @Seenathsinu4748
    @Seenathsinu4748 Рік тому +87

    ഇതൊക്കെ കണ്ടിട്ട് comment ഇടുന്നവരെ സമ്മതിക്കാം അത്യം അമ്മ കഥ പറഞ്ഞപ്പോൾ ആ അച്ഛനെ തെറി വിളിച്ചു ഇപ്പോൾ അച്ഛൻ പറഞ്ഞത് കേട്ടപ്പോൾ എ അമ്മനെ തെറി എന്താ alle😟😟

  • @sindhuangel942
    @sindhuangel942 Рік тому +422

    സത്യം എന്റെ ദൈവമേ തെളിയിക്കണേ പാവം പിതാവ്.. ആണെങ്കിൽ.... ആ മനുഷ്യൻ എത്ര വേദന സഹിക്കുന്നുണ്ടാവും 😭😭

    • @chikku0078
      @chikku0078 Рік тому +9

      മക്കളെയും ഭാര്യയെയും ജീവന് തുല്യം സ്നേഹിക്കുന്ന ഒരു അച്ഛനും ഊ അവസ്ഥയിലൂടെ കടന്നു പോകാതിരിക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @tigervinu3635
      @tigervinu3635 Рік тому

      🙏🙏🙏🙏എന്റെ ദൈവമേ

  • @iloveindia1076
    @iloveindia1076 Рік тому +50

    സത്യാവസ്ഥ അറിയാതെ ഈ അച്ഛനെ കുറിച് അനാവശ്യം ഇടരുതായിരുന്നു, C. I ഗോപകുമാർ സത്യസന്ധമായി പ്രവർത്തിച്ചു, salute sir

  • @kavitha6062
    @kavitha6062 8 місяців тому +16

    ആ റെക്കോർഡ് കേട്ടാൽ അയാള് എന്തിന് ഭയക്കണം അവരോട് സംസാരിക്കുമ്പോൾ എല്ലാം അവരുടെ ഇഷ്ട്ടം എന്ന് പോലെ പേടിച്ചു സംസാരിക്കുന്നു അവര് അവരുടെ കൈൽ നിന്നും ചിലവാക്കിയ ഷയർ ആണ് ചൊതിച്ചിരിക്കുന്നെ . ഇതിൽ എന്താണ് സത്യം എന്ന് ആ കുഞ്ഞിന് മാത്രം അറിയാം ഇത് തെളിയണം സത്യം എന്താണെന്ന് അറിയണം ആ അച്ഛന് ആണോ അതോ അമ്മയ്ക്ക് ആണോ നീതി കിട്ടണം😢

    • @komalamm4071
      @komalamm4071 Місяць тому

      Ayal pedichathsyirtu തോന്നിയില്ല അയാള് കറയുന്നപോലെ മൂക്ക് ചീറ്റുന്നു..നിങ്ങൾക്ക് ഇല്ലെങ്കിലും aa അച്ഛനെ വിശ്വസിക്കുന്നു..അയൽ വല്ലതും കഴിച്ചോ എന്ന് ചോദിക്കുമ്പോൾ.എത് നിങ്ങൽ അറിയണ്ട എന്ന് പണം കൊടുത്തില്ലെങ്കിൽ പോക്സ് കാസ് അക്കുമെന്നു..എന്നിട്ടും നിങ്ങൽ ആളെപോലെ തന്നെ😊

  • @susanpeniyathu7232
    @susanpeniyathu7232 Рік тому +17

    ദൈവമേ സത്യം പുറത്ത് വരണേ. കുഞ്ഞിന് ഒരു പ്രയാസവും വരാതെ കാത്ത് കൊള്ളണേ🙏

  • @dhsufgh8758
    @dhsufgh8758 Рік тому +73

    സത്യസന്ധരും നല്ലവരുമായ ധാരാളം പോലീസുകാർ ഉള്ള നാട്ടിൽ പോലീസിൽ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല..അന്വേഷിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരണം.
    ഒരു അച്ഛനും ഈ ഗതി വരാതിരിക്കട്ടെ...

    • @Deepikadeeps1
      @Deepikadeeps1 Рік тому

      ഒരു അമ്മയ്ക്കും കുഞ്ഞിനും ഈ അവസ്ഥ ഉണ്ടാവാതിരിക്കട്ടെ

  • @user-tp2fu1nc4f
    @user-tp2fu1nc4f 5 місяців тому +4

    പീയൂഷ്‌ സത്യം പുറത്തു കൊണ്ട് വന്നതിന് ഒരായിരം നന്ദി സത്യം ജയിക്കട്ടെ Congratulations god bless you❤️🙏🏻👍🏻

  • @shiga9509
    @shiga9509 Рік тому +10

    പിതാവിനെ നീതി കിട്ടണം

  • @itsme_devu
    @itsme_devu Рік тому +195

    ലാസ്റ്റിൽ മോളെന്തെ എന്ന് ചോദിക്കുന്ന കേട്ടാൽ ഈ മനുഷ്യന്റെ ഭാഗത്തു നിന്ന് ആ കുഞ്ഞിനോട് അങ്ങനെ ഒരു പെരുമാറ്റം ഉണ്ടാവോ എന്ന് തോന്നി പോകും... അങ്ങനെ ചെയ്ത ഒരാൾ അതും ഭാര്യയാൽ പിടിക്കപ്പെട്ട ഒരാൾ ഇത്രേം നിഷ്കളങ്കമായി ചോദിക്കില്ല അങ്ങനെ ... ദൈവത്തിന് അറിയാം സത്യം പുറത്ത് വരട്ടെ.

    • @shylajashyla1419
      @shylajashyla1419 Рік тому +12

      സത്യം!!!!അയാളുടെ സംസാരം കേട്ടാൽ മനസ്സിലാവുന്നുണ്ട് അയാൾ ഒരു പാവം മനുഷ്യൻ ആണെന്ന്.

    • @arfathpa4035
      @arfathpa4035 Рік тому +6

      സത്യം അച്ഛൻ മകളെ അന്യഷിച്ചു നി കൈച്ചോന്നും ചോയിച്ചു പാവം ആണുങ്ങൾക്ക്‌ നിദി കിട്ടണം എവിടെയും ആണുങ്ങൾക്ക്‌ നീദി കിട്ടുന്നില്ല നീദി കിട്ടട്ടെ 🤲🤲🤲🤲

    • @ayshak418
      @ayshak418 Рік тому +1

      Sathyam

    • @arfathpa4035
      @arfathpa4035 Рік тому +10

      മോളുടെ അച്ഛാൻ പറയുന്നദ്
      ശരിയാണെന്നു തോന്നിയാവാറുണ്ടോ

    • @neethu2666
      @neethu2666 Рік тому +1

      @@arfathpa4035 confusion

  • @adarshraj8064
    @adarshraj8064 Рік тому +63

    ആ കണ്ണുനീരിനു കാലം അവർക്ക് മാപ്പ് നൽകില്ല.. പിതാവിന്റെ വാക്കുകൾ കേൾക്കാൻ മറുന്നാടൻ കാണിച്ച മാന്യതക്ക് നന്ദി . തൻ്റെ അനുജന് നീതി ലഭിക്കുവാൻ പോരാടുന്ന സഹോദരനും കട്ട സപ്പോർട്ട്...

    • @mollypanose7588
      @mollypanose7588 7 місяців тому

      Panathemathram premikunna perumkalli neyethinady eghane arfadikunnthu😢

  • @user-js4rn2iy3d
    @user-js4rn2iy3d 9 місяців тому +6

    ഇതുപോലുള്ള അവസ്ഥ അനുഭവിക്കുന്ന കുട്ടികൾക്ക് സ്വകാര്യ മായി അറീക്കാൻ പോലീസ് സ്റ്റേഷനിൽ പ്രത്യേക സംവിധാനം വേണം.ഒരുപാട് കുട്ടികൾ വിദ്യാലയങ്ങളിലും വീടുകളിലും ഹോസ്റ്റലുകളിലും പുറത്തുപറയാൻ പേടിച്ചു സഹിച്ചു പോവുന്നുണ്ട്.അവരുടെ ഭാവിയെതന്നെ ബാധിക്കുന്ന ഈപ്രശ്നത്തഇന് പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്

  • @meeraprabhakaranmeera4714
    @meeraprabhakaranmeera4714 9 місяців тому +1

    അവൾ പണം ചോദിക്കുമ്പോൾ ഒരു കോടി കൊടുക്കാം എന്ന് ഇത്രയും വിധേയമായി പറയുന്നത്. വളരെ പേടിച്ചു കൊണ്ട്. സത്യം പുറത്ത് വരട്ടെ.

  • @babuek6684
    @babuek6684 Рік тому +105

    പിയൂഷേ അഭിനന്ദനങ്ങൾ 🌹🌹🌹🌹 കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറക്കിക്കുക എന്നത് പോലെ പിയൂഷ്‌ തന്നെ ഇതും വെളിയിൽ കൊണ്ട് വന്ന് സത്യാവസ്ഥ ജനങ്ങളിൽ എത്തിച്ചതിന് 🌹🌹

    • @bettymathew2722
      @bettymathew2722 Рік тому

      പിയുഷ് ന്റെ അവസ്ഥ. 😔😔

  • @ushadevi901
    @ushadevi901 Рік тому +19

    പിയൂഷിനും മറുനാടൻ മലയാളി ചാനലിനും ഒരായിരം നന്ദി സത്യം പുറത്തു കൊണ്ടുവന്നതിനു 🙏🙏🙏

  • @Rainbow12320
    @Rainbow12320 10 місяців тому +12

    ആ താടകയുടെ കയ്യിൽ നിന്നും... ആ പാവം കുഞ്ഞിനെ രക്ഷിക്കൂ

  • @Bhushara-tr2fc
    @Bhushara-tr2fc 10 днів тому +1

    ചേട്ടൻ ഒരു തെറ്റും ചെയ്തിട്ടില്ല. ഉറപ്പ്, കരയരുത്. പ്ലീസ് കരയരുത് ഞങ്ങൾക്കൂടെയുണ്ട്👍👍👍 സാധു ചേട്ടനോട്ഫോണില് അവൾ സംസാരിച്ചത് കേട്ടപ്പോൾ ത്രിപ്തിയായി. ഇൻറ്റർവ്യൂ (സൂപ്പർ) കുഞ്ഞിനെ എല്ലാം പറഞ്ഞ് പഠിപ്പിച്ചിരിക്കുകയാണ്. നീ ഒരമ്മയാണോ? ആണെങ്കിൽ ഇങ്ങനെ ചിന്തിക്കില്ല. അവർ സ്വത്തും, പണവും മോഹിച്ച് കുത്തിന്റെ മാനം കളയുകയാണ്. പട സ്ത്രീ. പടിച്ചക്കള്ളി. അവൾക്ക് ചേട്ടനെ വേണ്ട പണം, പണം ചെറുതൊന്നുമെല്ല. കാറും വേണം,സ്വത്തും വേണം കാമുകനൊത്ത് ലാ വീഷായി ജീവിക്കണം. ജീവിക്കാൻ വേണ്ടി കുഞ്ഞിനെ കരുവാക്കി. ചേട്ടൻ (ക്ഷമിക്കണം )ഇപ്പോഴത്തെ വേശി പൊണ്ണുങ്ങൾ ഇങ്ങനെയാണ്. കുഞ്ഞിന്റ മാനം കളഞ്ഞാലും, ഭർത്താവിന്റെ തല താഴ്ന്നാലും, കാമുകന്റെ കൂടെ സുഖമായി ജീവിക്കണം 😲 വിട്ട് കൊടുക്കരുത്. കുഞ്ഞിനെ ഇൻറ്റർവ്യൂ ചെയ്യണം കുഞ്ഞ് പറയും സത്യം. അത് ഉറപ്പ്. സത്യം ആരാണ് പറയുന്നത് അവർക്ക് കുഞ്ഞിനെ വിട്ട് കൊടുക്കണം. 👍👍👍. ക്കുഞ്ഞിനോട് ഒരച്ഛൻ ക്രൂരത ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ അനുഭവിക്കണം, അമ്മയാണെങ്കിൽ അമ്മയും, സത്യം തെളിയും വരെ കാത്തിരിക്കാം. ഇതിനോട് എത്ര പേർ യോജിക്കുന്നു.👍👍

  • @sudhisukumaran8774
    @sudhisukumaran8774 Рік тому +478

    കണ്ണ് നിറയാതെ ആർക്കും ഇത് കാണാൻ സാധിക്കില്ല ഇവിടെ ഞങ്ങൾ ആണുങ്ങൾക്ക് ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ

    • @mollyjames7990
      @mollyjames7990 Рік тому +16

      ഈ മനുഷ്യൻ പറയുന്നത് സത്യം ആണ് ങ്കിൽ അവളെ വെറുതെ വിടരുത്. ഇവൾ പറയുന്ന വ്യത്തി കെട്ട വാക്കകൾ കുടുബത്തിൽ പിറന്ന വർ ആരും പറയുകയില്ല. 1

    • @satheesanvaliyaveettil4507
      @satheesanvaliyaveettil4507 Рік тому +3

      സത്യം

    • @rameshpnair7055
      @rameshpnair7055 Рік тому +2

      😊😊😊😊

    • @smithasmitha4880
      @smithasmitha4880 Рік тому

      Ayaal thettu cheythillengil ethi theliyanam

    • @prasanthgopalakrishnan2848
      @prasanthgopalakrishnan2848 Рік тому

      സത്യം.. പെണ്ണുങ്ങളെ സംരക്ഷിക്കുന്ന നിയമങ്ങൾ എല്ലാം amend ചെയ്യണം... ഇവിടെ ആണുങ്ങൾക്ക് ജീവിക്കാൻ വയ്യ.

  • @misryaziz5467
    @misryaziz5467 Рік тому +53

    ചേർത്ത് പിടിച്ച reportar. ചേട്ടാ ബിഗ് സല്യൂട്ട്

    • @shylajashyla1419
      @shylajashyla1419 Рік тому +1

      തീർച്ചയായും പിയൂഷിന് ഒരു big salute 🙏🙏🙏

  • @akkruakku4418
    @akkruakku4418 10 місяців тому +4

    ഞാനും ഒരു പിതാവാണ്,
    അദ്ധേഹത്തിന്റെ കരച്ചിലിന് ഒരു തീരുമാനം ഉണ്ടാകണം ......
    പോലീസ് ഇടപ്പെട്ട് ആ കുട്ടിയെ രക്ഷപ്പെടുത്തണം .....

  • @vijeeshkumar6920
    @vijeeshkumar6920 Рік тому +25

    'ദൈവമേ ആ വേശ്യയുടെ വാക്കുകേട്ട് ഇദ്ദേഹത്തെ സംശയിച്ചല്ലോ....!🙏🏻🙏🏻🙏🏻🙏🏻

  • @shine1302
    @shine1302 Рік тому +94

    ആ പിതാവിന്റെ നിസ്സഹായാവസ്ഥ ജനങ്ങളിലേക്കെത്തിച്ച പീയൂഷിനു അഭിനന്ദനങ്ങൾ.. ആ കുഞ്ഞിനെ എത്രയും വേഗം ആ സ്ത്രീയിൽ നിന്നും മാറ്റുന്നതാണ് നല്ലതു.. കുഞ്ഞിന്റെ ഇനിയുള്ള ജീവിതത്തിനു അതെ നന്നാവൂ.

  • @anilanilkumarcd8869
    @anilanilkumarcd8869 Рік тому +575

    അദ്ദേഹം കരഞ്ഞപ്പോൾ സത്യം പറഞ്ഞാൽ ശെരിക്കും ഞാനും കരഞ്ഞ് പോയി.

    • @littlestarlittletips1405
      @littlestarlittletips1405 Рік тому +2

      Entta kannum niraghu poyi

    • @universal6729
      @universal6729 Рік тому +3

      എനിക്ക് മകളെ തരാതെ മകനെ തന്ന ദൈവത്തിന് നന്ദി.....🙏🏻......ഇപ്പോൾ 10 വയസുള്ള അവനെ എന്നിൽ നിന്നകത്തിയിട്ട് 3 വർഷം.....അനുഭവിക്കുക തന്നെ.... സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി കുട്ടികളെ ബലിയാടാക്കുന്ന എല്ലാ അമ്മമാർക്കും നല്ലത് വരട്ടെ.... 🙏🏻🙏🏻🙏🏻

    • @SreeRakhi1995
      @SreeRakhi1995 Рік тому

      I'm one of the person who knows this issue very well...he is a born criminal and very dangerous person...don't trust him, I'm begging to the society, everything made up...soo shame on you marunadan malayalee , very very bad, don't know how much money you get from this...🖕🏻
      Don't believe this...I'm so sad for Shilpa chechi , that this whole thing made up against her, so sad 😔...God is everything watching...that criminal will pay for this, please don't believe this...just be with that women and her daughter, you don't know how much that kid gone through..i personally talked with kid....it's damn true...he is a bad person...he must be punished.
      He is a born criminal and a damn Actor, for the society, don't believe him..now I know how much marunadan malayali got paid to do this wrong news 🤬🤬. If anything happens to that mother and kid ,you must be the only reason behind that.
      This call is totally made up to trap her, anybody noticed? He is acting..he is not saying much words...she is asking for money because she just left that home and she don't have any single money to feed her child and for the rent. So sad that she is from a very rich family and he purposefully fake loved her and married her, takes all her gold and money.. she don't have an other lover or anyperson, she is a very good girl with all her behavior and character, she is acting like this because of her situation and pressure. Please, people don't believe this it's fake. ###Justiceforshilpa

    • @muhammedmvpak2547
      @muhammedmvpak2547 Рік тому

      ​@@universal6729

    • @ajithkumara9336
      @ajithkumara9336 Рік тому

      @@universal6729 makann enthu patti

  • @abdulsalam-ew6dc
    @abdulsalam-ew6dc 9 місяців тому

    ഇന്നലെ ആ സ്ത്രീയുടെ വാക്കുകൾ കേട്ടപ്പോൾ അച്ഛനോട് വലിയ ദേഷ്യം തോന്നിയിരുന്നു .
    എന്നാൽ ഇതെല്ലാം ഇന്ന് മാറി കിട്ടി ❤
    കേട്ടിട്ട് തോന്നുന്നത് ആ സ്ത്രീയുടെ അടുത്താണ് തെറ്റ്

  • @geethakumar111
    @geethakumar111 Рік тому +743

    സ്ത്രീ വർഗ്ഗത്തിനെ അപമാനിക്കാൻ ഇതു പോലെ ചില വൃത്തികെട്ട ജന്മങ്ങളുണ്ട്.'

    • @sanam4514
      @sanam4514 Рік тому +5

      Yes

    • @bobbysmathew5464
      @bobbysmathew5464 Рік тому +10

      അവൾ സ്ത്രീ അല്ല.പിശാഷാ

    • @sabuvarghese5040
      @sabuvarghese5040 Рік тому

      Allegilum ee vifagam Kooduthalum nanmayum Nannium illatha manusha janmagal aanu

    • @ranijose4067
      @ranijose4067 Рік тому +7

      അവളുടെ മോള് പൊട്ടി ആണോ.. ഒരുമിച്ചു മൂന്നും കൂടി കിടന്നപ്പോ മോള് മിണ്ടിയില്ല അല്ലെ

    • @sujar5607
      @sujar5607 Рік тому

      αтнє.gєєтα

  • @rennyjose4629
    @rennyjose4629 10 місяців тому +9

    എന്റെ സുഹൃത്തെ നിങ്ങൾ12 വർഷം അകത്ത് കിടക്കാൻ തയ്യാറായാൽ എല്ലാ പ്രശനവും തീരും😊 ഒരു കാരണവശാലും ആ പരവെടിയെ വീട്ടിൽ കയറ്റരുത്😊😊

  • @rajancgm2231
    @rajancgm2231 Рік тому +65

    ഈ മനുഷ്യൻ ഏ ല്ലവരായും കരയിച്ചു കളഞ്ഞു... 😔😔... പാവം 🙏🙏

  • @shalisaju2977
    @shalisaju2977 Рік тому +911

    എന്തൊരു ദുഷ്ടപിശാശ്. ആ കുഞ്ഞിനെ അവളിൽ നിന്നും രക്ഷിക്കണം. പാവം മനുഷ്യൻ. ആ മനുഷ്യനെ രക്ഷിക്കണം. ഇങ്ങനെയും സ്ത്രീകളോ

    • @sajanvellalloor2819
      @sajanvellalloor2819 Рік тому +10

      Igane pavamakan paadilla

    • @SreeRakhi1995
      @SreeRakhi1995 Рік тому

      I'm one of the person who knows this issue very well...he is a born criminal and very dangerous person...don't trust him, I'm begging to the society, everything made up...soo shame on you marunadan malayalee , very very bad, don't know how much money you get from this...🖕🏻
      Don't believe this...I'm so sad for Shilpa chechi , that this whole thing made up against her, so sad 😔...God is everything watching...that criminal will pay for this, please don't believe this...just be with that women and her daughter, you don't know how much that kid gone through..i personally talked with kid....it's damn true...he is a bad person...he must be punished.
      He is a born criminal and a damn Actor, for the society, don't believe him..now I know how much marunadan malayali got paid to do this wrong news 🤬🤬. If anything happens to that mother and kid ,you must be the only reason behind that.
      This call is totally made up to trap her, anybody noticed? He is acting..he is not saying much words...she is asking for money because she just left that home and she don't have any single money to feed her child and for the rent. So sad that she is from a very rich family and he purposefully fake loved her and married her, takes all her gold and money.. she don't have an other lover or anyperson, she is a very good girl with all her behavior and character, she is acting like this because of her situation and pressure. Please, people don't believe this it's fake. ###Justiceforshilpa

    • @silentkillar4603
      @silentkillar4603 Рік тому +7

      Eggane orupad sreekal und

  • @abdulnasarknasark487
    @abdulnasarknasark487 Рік тому +4

    ഈ പിതാവിന്റെ സങ്കടം സഹിക്കാൻ കഴിയുന്നില്ല

  • @sanooghadevi
    @sanooghadevi 6 місяців тому +2

    ഇവൾ ഓക്കേ ഒരു അമ്മ ആണോ സഹിക്കാൻ പറ്റുന്നില്ല ആ പിതാവിന്റെ കണ്ണിര് കണ്ടിട്ട് 😢

  • @anithaashok5570
    @anithaashok5570 Рік тому +94

    ഷാജൻ sir, ആറ്റിങ്ങലെ അമ്മക്ക് നീതി വാങ്ങിക്കൊടുത്ത പോലെ ഈ അച്ഛന് വേണ്ടി താങ്കൾ വേണ്ടതു ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു., 🙏🙏🙏ഇതുപോലെ ഉള്ള വൃത്തികെട്ട സ്ത്രീകൾക്ക് ഒരു പാഠം ആയിരിക്കണം ഇവൾക്ക് കിട്ടുന്ന ശിക്ഷ. നീതി കിട്ടണം ആ അച്ഛന്. താങ്കളോടൊപ്പം ഞങ്ങൾ സാധാരണ ജനങ്ങൾ ഉണ്ടാകും 👌🙏🙏🙏🙏

  • @Jyothi-rt3gj
    @Jyothi-rt3gj 7 місяців тому +1

    ഇവളുടെ സംസാരം കേട്ടപ്പോൾ ഞാനും ഈ പാവത്തെ സംശയിച്ചുപോയല്ലോ ദൈവമേ, മാപ്പ് സഹോദരാ🙏😢

  • @sumayychedikund8403
    @sumayychedikund8403 Рік тому +2

    ആ പാവത്തിന്റെ അവസ്ഥ പുറത്ത്‌ കൊണ്ട്‌ വന്ന മറുനാടന്‍
    ടിവി ക്ക് ഇരിക്കട്ടെ ഇന്നത്തെ എല്ലാ ലേയ്കും

  • @sudhisukumaran8774
    @sudhisukumaran8774 Рік тому +1807

    അമ്മയെ വാനോളം പുകഴ്ത്തുന്ന ഈ ലോകത്ത് ആരാപട്ടിണി കിടന്ന് മക്കളെ സംരക്ഷിക്കുന്ന അച്ഛനെ പലപ്പോഴും മറന്നുപോകുന്നു

    • @anilakshay6895
      @anilakshay6895 Рік тому +10

      ആണിനെ ദൈവം സൃഷ്ടിച്ച പെണ്ണിനെ ദൈവം നിർമ്മിച്ചു ,
      പെണ്ണുണ്ടായതൊരാണതിൽ നിന്നാണെങ്കിലുമിത്തു വെറും കെട്ടുകഥ .

    • @sreepillaizzz
      @sreepillaizzz Рік тому

      Ninte makale ninte bharthav kai vechale nnakku Aa dannam manassil aavu. Appo avanum parqyum ninakku vatta, kamukan undu ennokke.

    • @babykuttymathew8644
      @babykuttymathew8644 Рік тому +3

      Ithinu munpu ithu poley orankutty kazhinja varsham vannu News undaakkiyirunnu:

    • @varghesebernard3856
      @varghesebernard3856 Рік тому +1

      @@anilakshay6895 NB:- this is not still the matter. What is the wrong/right tell me our suggestions. that is all for our public suggestions.

    • @franksheeran1859
      @franksheeran1859 Рік тому +3

      ❤️

  • @jessyammavlogs
    @jessyammavlogs Рік тому +37

    വെറും റിപ്പോർട്ടർ മാത്രമല്ലെന്നു താങ്കൾ തെളിയിച്ചു. ആ പിതാവിന്റെ വിഷമത്തിൽ ചേർത്തടുപ്പിച്ചു ആശ്വസിപ്പിക്കുന്ന ഒരു മാധ്യമ പ്രവർത്തകനെ ഈ വിഡിയോയിൽ കാണാൻ കഴിഞ്ഞു. Hats of you bro 👍

    • @tinkumolsr760
      @tinkumolsr760 Рік тому +1

      സത്യം,, ഇതൊക്കെ നമ്മുടെ മറ്റു ചാനൽ കണ്ടു പഠിക്കണം

  • @revathydevu191
    @revathydevu191 Рік тому +9

    തെറ്റ് ചെയ്‌തിട്ടില്ലാത്ത പിതാവ് നീതി കിട്ടണം എന്നെ ഉള് 🙏