സ്വന്തം കുഞ്ഞിനെ പാറയിൽ അടിച്ചു കൊന്നിട്ട് കാമുകനൊപ്പം പോകുന്ന ഈ കാലത്ത്, ആർക്കോ എവിടെയോ ജനിച്ച ഒരു കുഞ്ഞിനെ ഞെഞ്ചോട് ചേർത്ത് നിർത്തി വളർത്തി വലുതാക്കി ഇവിടം വരെ എത്തിക്കാൻ കാണിച്ച നിങ്ങളുടെ വലിയ മനസ്സിന് ... ബിഗ് സല്യൂട്ട്
കണ്ടപ്പോൾ അറിയാതെ കണ്ണുനിറഞ്ഞുപോയീ ഇങ്ങിനെയും നന്മകൾ ഉള്ളവർ ഉണ്ടെന്ന് ഓർത്ത് കേരളത്തിൽ ഉള്ളവർക്ക് ഈ അച്ഛനെ ഓർത്തു അഭിമാനിക്കാം ഈ കുടുംബത്തിലെ എല്ലാവരും ഒരുപാട് നല്ല മനസിന്റെ ഉടമകളാണ് ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏽
മകൻ നല്ല അറിവും പാകതയും സ്നേഹവും ഉള്ള മകൻ... ചേച്ചിക്കും ചേട്ടനും മക്കൾക്കും ദൈവം സ്വർഗം പണിയും... എല്ലാവർക്കും വേണ്ടി ഞങ്ങൾ എല്ലാരും പ്രാർത്ഥിക്കും.. 🙏🙏❤️
മുരുകന് ഒരു ജീവിതം കൊടുത്ത ആ വലിയ മനസ്സിന് ഉടമയെയും കുടുംബത്തെയും 🙏🏻നമിക്കുന്നു 🙏🏻 ഒപ്പം മുരുകന്റെ ജീവിതപങ്കളിയായ ആ മോൾക്ക് ഒരിക്കലും ദുഖിക്കേണ്ടിവരില്ല 🙌എന്നും നല്ലത് മാത്രം സംഭവിക്കട്ടെ 🙌🙌🙌🙌🙌👍👌👌👌👌👌
ആ ഹോട്ടൽകാരനും ഒരു നന്ദി പറയണം അദ്ദേഹം അവിടെ നിർത്താഞ്ഞത് കൊണ്ടല്ലേ മുരുകന് ഇത്രയും സ്നേഹനിധിയായ ഒരു അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും കിട്ടിയത് നല്ല സ്നേഹം ഉള്ള ആളുകൾ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
"മനുഷ്യനാകണം" എന്ന പാട്ടു വെച്ച് സ്റ്റാറ്റസ് ഇട്ടാൽ പോരാ, ഇദ്ദേഹത്തെ പോലെ മനുഷ്യൻ ആകാൻ എങ്കിലും ശ്രമിക്കണം. മൂല്യമുള്ളൊരു കുടുംബത്തെ പരിചയപ്പെട്ടു. വിവേകമതിയായ അവതാരകക്കും ചാനലിനും നന്ദി. Subscribed!
മുരുകനെ രക്ഷിക്കാൻ ഈശ്വരൻ ഭൂമിയിലേക്ക് അയച്ച മാലാഖാമാർ, ആ അച്ഛനും അമ്മയും 🙏🏻 ഇതുപോലുള്ള മനസ്സുള്ളവരും നമ്മൾ മനുഷ്യരുടെ കൂട്ടത്തിൽ ഉള്ളതാണ് എനിക്ക് അതിശയം, ആഗ്രഹമുണ്ടെങ്കിലും പരട്ട സമൂഹത്തെ പേടിച്ചു നമ്മൾ ചെയ്യുമോ 🙄 തൊഴുതു അവരെ 🙏🏻😇
നന്മയുള്ള നല്ല മനുഷ്യര്‍. മുരുകനോട് എനിക്ക് പറയാനുള്ളത്. ഈമാതാ പിതാക്കളെ അവരുടെ മരണം വരെ വേദനിപ്പിക്കുകയും വിട്ടു പോവുകയും ചെയ്യരുത്. സ്വന്തം മാതാപിതാക്കൾ പോലും ഇത്റ സ്നേഹം കാണിക്കില്ല. മുരുകന്‍ നല്ല ബുദ്ധിയോടു കൂടി ആ നല്ല മനുഷ്യരുടെ അടുത്ത് ജീവിക്കുക
വല്ലാത്തൊരു അനുഭൂതി മനസ്സിന് ഈ വീഡിയോ കണ്ടപ്പോൾ... മുരുകന്റെ ജീവിതം തളിരിടാൻ കാരണമായ ആ വളർത്തച്ഛനും... അമ്മയ്ക്കും.. സഹോദരിക്കും.. സഹോദരനും ഒരുപാട് ആശംസകൾ... എന്നെങ്കിലും അവരെ കാണാൻ പറ്റിയാൽ അവർക്ക് ഒരു സ്തുതി ഞാൻ കൊടുക്കും... മനസ്സ് നിറഞ്ഞു.. ഒപ്പം കണ്ണുകളും.. ഈ വീഡിയോ നമുക്കായി സമർപ്പിച്ച അണിയറ പ്രവർത്തകർക്ക് ഒരുപാട് നന്ദി... ഈശ്വരൻ രക്ഷിക്കട്ടെ എല്ലാവരെയും
ചേട്ടനും ചേച്ചിയും നിങ്ങളുടെ കുടുംബവും അറിയില്ല boomiyil ഇങ്ങനേ ഉളളവർ വേറെ unddo എന്ന്,,,നിങ്ങള്ക് 100 വർഷം വരെ ദൈവം ദീർഗായുസ് തരട്ടെ അത്രയ്ക്ക് നന്മ നിറഞ്ഞ മനസ്സ്, കുടുംബവും....
ആ അച്ഛനെയും അമ്മയെയും ആ കുടുംബത്തിനെ മൊത്തം ജീവിത അവസാനം വരെ സ്നേഹം കൊണ്ട് മൂടി സന്തോഷമായി മുന്നോട്ടു പോവുക. അങ്ങനെ ആയിരിക്കും എന്ന് വിശ്വസിക്കുന്നു 🙏🙏🙏
എനിക്കും ഒരു ഏട്ടനുണ്ട്. ഞാൻ ഉണ്ടാകുന്നതിനു മുൻപ് അമ്മ സർക്കസിൽനിന്ന് എടുത്തു വളർത്തിയതായിരുന്നു. ഇന്ന് എന്റെ അമ്മക് ഞാനും ഏട്ടനും അടക്കം രണ്ട് മക്കളാണ്
ചവിട്ടുന്നവർ മാത്രമല്ല ചേർത്തു പിടിക്കുന്നവരും ഉണ്ട് നമ്മുടെ കേരളത്തിൽ. ആ മകനെ എത്രയും സ്നേഹിക്കുന്ന കുടുംബം കണ്ണു നിറഞ്ഞു. ആ മകളും ഭാഗ്യവതിയാണ്. മുരുകനെ പോലെ നല്ലൊരു ഭർത്താവിനെ കിട്ടിയല്ലോ
അതുതന്നെയാണ് എന്റെയും മനസിൽ.കുറച്ചധികമായി മനസിൽ വല്ലാതെ അസ്വസ്ഥത നിറക്കുന്ന വാർത്തകൾ......സഹികെട്ടിരിക്കുമ്പഴാണ് കുളിർമഴപോലെ ഒരു ശുഭ വാർത്ത.താത്വികമായ വാർത്ത ഞങ്ങളിലെത്തിച്ചയാൾക്കും അനുമോദനങ്ങൾ
അച്ഛനും അമ്മയ്ക്കും സഹോദരങ്ങൾക്കും എന്നും മൂത്ത മകനായും ചേട്ടനായും ഭാര്യക്ക് നല്ലൊരു ഭർത്താവായും എന്നും നക്ഷത്രം പോലെ തിളങ്ങി നിൽക്കാൻ മുരുകന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു 👍
മുരുകൻ്റെ പഴയ വേഷത്തെകുറിച്ച് പറയുമ്പോൾ ഇപ്പോഴും കന്നുനിറയുന്ന കുടുംബം അതിൽ നിന്ന് തന്നെ അവരുടെ മനസ്സിൻ്റെ നന്മ തിരിച്ചറിയാം കുടുംബ തെ ദൈവം അനുഗ്രഹിക്കട്ടെ ഈ വീട്ടിലെ ഒരു അംഗമാകാൻ കഴിഞ്ഞ ശരണ്യ നീ ഭാഗ്യ വത്തിയാണ്
ഇതു പോലെ ഉള്ള മാതാപിതാക്കൾ ഇനിയും ഈ ഭൂമിയിൽ ഉണ്ടാകട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു ഈ കുടുംബത്തേയും അവരുടെ തലമുറയ്ക്ക് ദൈവമെ നീ കൂട്ടായിരിക്ണകണമെ.
മുരുകാ, ആ അച്ഛനെയും അമ്മയെയും പെങ്ങളെയും അണിയനെയും പൊന്നു പോലെ നോക്കാനുള്ള ബാധ്യത നിനക്കാണ്. ദൈവം ഇരിക്കുന്നത് ഇവരുടെ മനസിലാണ്. ഇവരെ സന്തോഷത്തോടെ സ്നേഹത്തോടെ പരിചരിക്കു. നിനക്ക് നല്ലതേ വരൂ എന്നും അപ്പോഴും. ആ കുടുംബത്തിനു A BIG SALUTE. 🙏🙏🙏💖💖💖. സന്തോഷത്തോടെ കണ്ട വീഡിയോ. നന്മ കുറഞ്ഞു കൊണ്ടിരിക്കുന്ന ലോകത്തിൽ ഇത്തരം നല്ല കാഴ്ചകൾ കാണിച്ചു തന്നതിന് നന്ദി. 🙏🙏😁😁
കണ്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി കാരണം നന്മ വറ്റിപ്പോകാത്ത മനുഷ്യർ ഇപ്പോഴും ഉണ്ടല്ലേയെന്ന് സാധാരണ എല്ലാവരും മടി കാണിക്കുന്ന ഒരു വിഷയമാണ് ഇത്. പക്ഷേ നിങ്ങളു ചെയ്തു God bless ❤️❤️❤️❤️❤️
താങ്കളുടെയും കുടുംബത്തിന്റെയും മഹാമനസ്കതയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല,താങ്കളുടെ ഈ സൽപ്രവർത്തിക്കു അർഹമായ പ്രതിഫലം ലഭിക്കട്ടേയെന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏🌹
സ്വന്തം മക്കളെ വേണ്ട എന്ന് തോന്നിയാൽ ഉപേക്ഷിച്ചു പോവുന്ന ആളുകൾ ആണ് ഇവിടെ അധികവു o കാണാറ് എന്നാൽ സ്വന്തം മകനായ് ഏറ്റെടുത്ത ആ അച്ഛനും അമ്മയ്ക്കും പെങ്ങൾക്കും ബിഗ് സല്യൂട്ട്👍🏅🏅🏅🏅❤️❤️❤️
ഈ മാതാപിതാക്കൾ ആണ് യെഥാർത്ഥ ദൈവം വിശ്വാസികൾ. അല്ലാതെ എപ്പോഴും പള്ളിയിലും അമ്പലത്തിലും മോസ്ക്കിലും പോകുന്നതുകൊണ്ട് ഒരു കാര്യവും ഇല്ല. ദൈവ ഇഷ്ടം ചെയ്ത ഈ മാതാപിതാക്കളെ അങ്ങേയറ്റം അഭിനന്ദിക്കുന്നു. മുരുകനും അതു പോലെ വിശ്വസ്ഥൻ ആയി നിന്നു. All the best for your future. God bless you.
ഇതുപോലെ എത്രയോ കുട്ടികൾ തെരുവിൽ കാണപ്പെടുന്നു 🥺കാണുന്നവരൊക്കെ 10 രൂപ മുടക്കി അവർക്കു തിന്നാൻ വല്ലോം വാങ്ങിച്ചു കൊടുത്താൽ അത് അവരുടെ വിശപ്പിനെ ചെറിയ തോതിൽ എങ്കിലും രക്ഷപ്പെടുത്തും ...ഞാൻ ചെയ്യാറുണ്ട് ..എല്ലാരും പ്രയത്നിച്ചാൽ അവറ്റകൾക് ജീവിക്കാൻ ഒരു സഹായമാകും
അച്ഛനും അമ്മയ്ക്കും ആ ഫാമിലിയെ മുഴുവൻ ഈശ്വർന്മാര് അനുഗ്രഹിക്കട്ടെ ഇപ്പഴത്തെ കാലത്തു സ്വന്തം മക്കളെ ഇതുപോലെ ആരും നോക്കില്ല അവരുടെ ഈ സ്നേഹം ഒത്തൊരുമയും എന്നും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏😍😍😍💕💕💕💕💕
Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
Achor ichiri name annagillum nera parajudey
Great family God bless your family 🙏🙏🙏
@@azeemn2015 the that ttty
Aa family supper ❤️😘❤️😘❤️😘murukan bhaagym cheyyuthavan 💋❤️😘
Enganathe mattoru family swapnangalil maathram
ആ കുട്ടിയെ സ്വന്തം മകനായി വളർത്താൻ തോന്നിയ ആ മാതാപിതാക്കൾക്ക് ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും.. 🙏🏻🙏🏻🙏🏻God bless you both and forever
cav hath s ky sy Dshhsshsfwgsjfsjj5️⃣4️⃣5️⃣8️⃣🔢🔤🔡🆒🆓🅿️🆗🈁🈁🆖🆖9️⃣©️〰️❔️❔️⁉️‼️‼️
Fvdjdbdhfsgvwxbs xcw zach 🙏🏻u🙏🏻🙏🏻
അച്ചനും അമ്മയ്ക്കും ഒരായിരം അഭിനന്ദനങ്ങൾ എ ല്ലാ ന്മ കളും നേരുന്നു ചേട്ട നായ് കണ്ട സഹോദരി ക്കും ഇങ്ങനെ യൊ ക്കെ ചുരു ക്കാം പേർക്കെ സാധി ക്കും നല്ലമനസ്സിന്റ ഉടമകൾ ക്ക് 🙏
ആ കുടുംബത്തിന് എന്നും നല്ലത് മാത്രം വരട്ടെ 🙏
May God bless you Abudently🙏🙏
ആ അച്ഛനെക്കാൾ ബഹുമാനം ആ അമ്മയോട് തോന്നുന്നു...... കാരണം അവർ ആ അച്ഛന്റെ കൂടെ നിന്നതുകൊണ്ട് മാത്രമാണ് നമുക്കിന്നു ഇങ്ങനൊക്കെ കാണാൻ സാധിച്ചത്
Yes 🥰
100%
എൻ്റെ കണ്ണുകൾ നിറഞ്ഞുപോയി
Sathyum
ഭാര്യ യുടെ suppprt ഉണ്ടെങ്കിൽ മാത്രമേ ഏതു കാര്യവും വിജയിക്കുള്ളു
മകനെ പോലെ അല്ല... മകനായി വളർത്തി ❤️ആ കണ്ണുനീരിൽ ഉണ്ട് ആ കുടുംബത്തിന്റെ സ്നേഹം. 😍
സ്വന്തം കുഞ്ഞിനെ പാറയിൽ അടിച്ചു കൊന്നിട്ട് കാമുകനൊപ്പം പോകുന്ന ഈ കാലത്ത്, ആർക്കോ എവിടെയോ ജനിച്ച ഒരു കുഞ്ഞിനെ ഞെഞ്ചോട് ചേർത്ത് നിർത്തി വളർത്തി വലുതാക്കി ഇവിടം വരെ എത്തിക്കാൻ കാണിച്ച നിങ്ങളുടെ വലിയ മനസ്സിന് ... ബിഗ് സല്യൂട്ട്
🙏🏻നല്ലതേ വരൂ ആ കുടുബത്തിന് ❤️
അച്ഛന്റേം അമ്മയുടേം സ്നേഹം കണ്ടാൽ അറിയാം അവൻ അത്രയും അവർക്ക് പ്രിയപ്പെട്ടവൻ ❤️😍🥰മുരുകൻ
എന്റെകൂട്ടുകാരി കരയിച്ചല്ലോ മോനേ സന്തോഷം 🥰🥰പൊന്നിന്റേമനസ് ഇത്രവിശാലമായിരുന്നു അല്ലെ പോന്നേ ദൈവം അനുഗ്രഹിക്കട്ടെ
@@asnamol72056⁶⅜ 13:01 😢😢😮😂5⁶2⁰pq
സ്വന്തം മകനെ പോലെ നോക്കി വളർത്തിയ അച്ഛനും അമ്മയ്ക്കും ആയുസ്സും ആരോഗ്യവും ദൈവം കൊടുക്കട്ടെ
Good family
🤲🤲🤲🤲🤲
കണ്ടപ്പോൾ അറിയാതെ കണ്ണുനിറഞ്ഞുപോയീ ഇങ്ങിനെയും നന്മകൾ ഉള്ളവർ ഉണ്ടെന്ന് ഓർത്ത് കേരളത്തിൽ ഉള്ളവർക്ക് ഈ അച്ഛനെ ഓർത്തു അഭിമാനിക്കാം ഈ കുടുംബത്തിലെ എല്ലാവരും ഒരുപാട് നല്ല മനസിന്റെ ഉടമകളാണ് ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏽
ആമീൻ
Nalla manassaanu ningalkku
Pppp0pppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp
@@kunchiponkuchi3264 PP ppr ppl ppl ppl ppp
@@kunchiponkuchi3264 p
മകൻ നല്ല അറിവും പാകതയും സ്നേഹവും ഉള്ള മകൻ... ചേച്ചിക്കും ചേട്ടനും മക്കൾക്കും ദൈവം സ്വർഗം പണിയും... എല്ലാവർക്കും വേണ്ടി ഞങ്ങൾ എല്ലാരും പ്രാർത്ഥിക്കും.. 🙏🙏❤️
മുരുകന് ഒരു ജീവിതം കൊടുത്ത ആ വലിയ മനസ്സിന് ഉടമയെയും കുടുംബത്തെയും 🙏🏻നമിക്കുന്നു 🙏🏻 ഒപ്പം മുരുകന്റെ ജീവിതപങ്കളിയായ ആ മോൾക്ക് ഒരിക്കലും ദുഖിക്കേണ്ടിവരില്ല 🙌എന്നും നല്ലത് മാത്രം സംഭവിക്കട്ടെ 🙌🙌🙌🙌🙌👍👌👌👌👌👌
മുരുകാ നിനക്കിനി വേറെ കുടുംബമില്ല ഇതാണ് നിന്റെ കുടുംബം ഇത്രയും നല്ലൊരു കുടുംബത്തിൽ ജനിക്കാതെ ജനിച്ച നിനക്ക് ദൈവത്തിന്റെ അനുഗ്രഹമുണ്ട്
അച്ഛൻ്റെ ശബ്ദം ഇടറിയപ്പോ ഫാമിലി മുഴുവൻ കരഞ്ഞു 😔
ദൈവം അനുഗ്രഹിക്കട്ടെ 😍😍❤️
Me too
Jnanum
😢
Nhanum
അതാണ്
ആ ഹോട്ടൽകാരനും ഒരു നന്ദി പറയണം അദ്ദേഹം അവിടെ നിർത്താഞ്ഞത് കൊണ്ടല്ലേ മുരുകന് ഇത്രയും സ്നേഹനിധിയായ ഒരു അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും കിട്ടിയത് നല്ല സ്നേഹം ഉള്ള ആളുകൾ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
അങ്ങീകാരം അർഹത പെട്ടവർക്കാണ് ഇത്ര നല്ല മനുഷ്യരേകാണാൻ പോലും കഴിയില്ല ഇദ്ദേഹത്തിന്ന് ഒരായിരം പ്രവാസികളുടെ ബിഗ്ഗ് സല്യൂട്ട്💯💕💕💕💕💕
അമ്പലങ്ങളിൽ പോയി പൊങ്ങച്ചം നടത്തുന്നവർ, ഈ ദൈവങ്ങളെ കൂടെ കാണണം 🙏👌ഇങ്ങനെയും മനുഷ്യർ. 👌🌹
Muruga.vahl.muruga.nee.bagyiyavananda❤
മുരുകനേ.മകനെ പോലെ.വളർത്തിയ. ആ.വലിയ മനുഷ്യനെ. അള്ളാ ഹുഅനുഹൃകിഞടേ.ആമീൻ. അമീൻ
Aameen 🥰
Aameen
ആമീൻ
Aameen
Aameen 🤲
മുരുക.... ഈ അച്ചൻ അമ്മ ഇവർ നിനക്ക് ദൈവം മാണ്. നീയും നിന്റെ ഭാര്യയും ഒരു വാക്ക് കൊണ്ട് പോലും വേദനിപിക്കത്ത് നിങ്ങൾക്ക് നല്ലത്ത് മാത്രം വരട്ടെ.
ഈ കുടുംബം ഈ ഭൂമിക്ക് ആവശ്യം ❤
നന്മകൾ എന്നും ഇവർക്ക് ചുറ്റും പന്തലിച്ചു നിൽക്കും 🤲 എന്നും സന്തോഷത്തോടെ മുന്നോട്ട് പോകട്ടെ ആമീൻ 🤲🤲🤲
❤
ഈ കുടുംബത്തിനെ എല്ലാ അംഗീകാരത്തോടും ആദരാവോടും കൂടി നമ്മൾ ഓർക്കണം. എല്ലാ നന്മകളും നേരുന്നു
നബി ദിനത്തിന് അള്ളാഹു നിങ്ങൾക് നൽകിയ സമ്മാനം, മരണം വരെ നിലനിർത്തി തരട്ടെ 🤲🏾🤲🏾🤲🏾💜💜
🌹🌹
ആമീൻ യാറബ്ല് ആലമീൻ എല്ലാവിധത്തിലും പടച്ചവൻ ഹൈറും ബർകതും നൽകി അനുഗ്രഹിക്കട്ടെടാ ആമീൻ അസ്സലാമുഅലൈക്കും
Aameen
Corttttt...
Islaamil dhathedukkal haraam alle
ഇജ്ജാതിമനുഷ്യർ...... കേരളത്തിൽ..... 😇😇😇😇 സന്തോഷമാണ്..... നന്മ നിറഞ്ഞ മനുഷ്യരെ കാണുമ്പോൾ..... അളവില്ലാത്ത സന്തോഷമാണ്
ഡട൦
@@pushpasoman1841🥰
👍👍🥰🥰
@@mdsanthosh3975 🥰🥰🥰🥰
@@pushpasoman1841 a0a
"മനുഷ്യനാകണം" എന്ന പാട്ടു വെച്ച് സ്റ്റാറ്റസ് ഇട്ടാൽ പോരാ, ഇദ്ദേഹത്തെ പോലെ മനുഷ്യൻ ആകാൻ എങ്കിലും ശ്രമിക്കണം. മൂല്യമുള്ളൊരു കുടുംബത്തെ പരിചയപ്പെട്ടു. വിവേകമതിയായ അവതാരകക്കും ചാനലിനും നന്ദി. Subscribed!
മുരുകനെ രക്ഷിക്കാൻ ഈശ്വരൻ ഭൂമിയിലേക്ക് അയച്ച മാലാഖാമാർ, ആ അച്ഛനും അമ്മയും 🙏🏻 ഇതുപോലുള്ള മനസ്സുള്ളവരും നമ്മൾ മനുഷ്യരുടെ കൂട്ടത്തിൽ ഉള്ളതാണ് എനിക്ക് അതിശയം, ആഗ്രഹമുണ്ടെങ്കിലും പരട്ട സമൂഹത്തെ പേടിച്ചു നമ്മൾ ചെയ്യുമോ 🙄 തൊഴുതു അവരെ 🙏🏻😇
Ore manassode Murukane sweekarich aa nalla family kku oru big salute. Daivathinte anugraham kooduthal undavatte....❤
Correct 💯
Nalla മനുഷ്യൻ ❤️
അവരുടെ കണ്ണ് നിറഞ്ഞപ്പോൾ തന്നെ അവരുടെ മനസ് എത്ര നല്ലവരാ ❤️❤️
മനുഷ്യത്വം എന്ന മഹത്വം ഈ നന്മയിൽ നിറഞ് തുളു മ്പുന്നുണ്ടെന്ന് മനസ്സിലാക്കാം..വളരെ സതോഷം തോന്നുന്നു.. ജയ് ഹിന്ദ്.. 1.
ഇന്നത്തെ കാലത്തു ഇങ്ങനത്തെ ഫാമിലി ഉണ്ടോ എന്ത് നല്ല ഫാമിലി 😘😘😘
Crct
1aaà7
നല്ല ഫാമിലി
Cerect
ദൈവത്തിൻ്റെ അനുഗ്രഹങ്ങൾ എന്നും ഇവരോടൊപ്പം ഉണ്ടാവട്ടെ...പ്രാർത്ഥനകൾ
നന്മയുള്ള നല്ല മനുഷ്യര്‍. മുരുകനോട് എനിക്ക് പറയാനുള്ളത്. ഈമാതാ പിതാക്കളെ അവരുടെ മരണം വരെ വേദനിപ്പിക്കുകയും വിട്ടു പോവുകയും ചെയ്യരുത്. സ്വന്തം മാതാപിതാക്കൾ പോലും ഇത്റ സ്നേഹം കാണിക്കില്ല. മുരുകന്‍ നല്ല ബുദ്ധിയോടു കൂടി ആ നല്ല മനുഷ്യരുടെ അടുത്ത് ജീവിക്കുക
ദൈവമേ എന്തൊരു മനുഷ്യർ ആണ് ചുറ്റും.. നന്നായി ഇരിക്കട്ടെ 🔥🔥🥰
വല്ലാത്തൊരു അനുഭൂതി മനസ്സിന് ഈ വീഡിയോ കണ്ടപ്പോൾ... മുരുകന്റെ ജീവിതം തളിരിടാൻ കാരണമായ ആ വളർത്തച്ഛനും... അമ്മയ്ക്കും.. സഹോദരിക്കും.. സഹോദരനും ഒരുപാട് ആശംസകൾ... എന്നെങ്കിലും അവരെ കാണാൻ പറ്റിയാൽ അവർക്ക് ഒരു സ്തുതി ഞാൻ കൊടുക്കും... മനസ്സ് നിറഞ്ഞു.. ഒപ്പം കണ്ണുകളും.. ഈ വീഡിയോ നമുക്കായി സമർപ്പിച്ച അണിയറ പ്രവർത്തകർക്ക് ഒരുപാട് നന്ദി... ഈശ്വരൻ രക്ഷിക്കട്ടെ എല്ലാവരെയും
ഈ മുരുകനെ സ്വീ കരിച്ച കുടുബത്തെ 🙏 തമ്പുരാൻ
Anugrahikate🙏
ഒരുപാട് സന്തോഷം... ശരിക്കും കരഞ്ഞുപോയി... സാറിനും ഫാമിലിക്കും എന്നും ദൈവത്തിന്റെ അനുഗ്രം ഉണ്ടാകും.. തീർച്ച ❤😍🥰🥰
അള്ളാഹുവേ ഇത്ര യും നല്ല മനസുള്ള അച്ഛനും അമ്മയ്ക്കും ദീർഗായുസ് നൽകണേ അള്ളാ 🤲
آمين
Aameen
Aameen
ഒരു ചിരിയോടെ ഇത് മുഴുവൻ കണ്ടു തീർത്തവരുണ്ടോ എന്നെ പോലെ, ഒരുപാട് സന്തോഷം തോന്നിയ വീഡിയോ 😍
ഇല്ല, ഞാൻ കരഞ്ഞു കൊണ്ടാണ് കണ്ടത്
ചേട്ടനും ചേച്ചിയും നിങ്ങളുടെ കുടുംബവും അറിയില്ല boomiyil ഇങ്ങനേ ഉളളവർ വേറെ unddo എന്ന്,,,നിങ്ങള്ക് 100 വർഷം വരെ ദൈവം ദീർഗായുസ് തരട്ടെ അത്രയ്ക്ക് നന്മ നിറഞ്ഞ മനസ്സ്, കുടുംബവും....
ആമീൻ 🤲
എന്നും നന്മകൾ മാത്രം ഇണ്ടാകട്ടെ
ഈ കുടുംബത്തിന്, 🙏🙏
ഈ വിഷയത്തിൽ കമെന്റുകൾ ഇട്ടിട്ടുള്ള എല്ലാവരും നല്ല മനസ്സിന്റെ ഉടമകൾ എല്ലാവർക്കും നല്ലത് വരട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍
ആ അച്ഛനെയും അമ്മയെയും ആ കുടുംബത്തിനെ മൊത്തം ജീവിത അവസാനം വരെ സ്നേഹം കൊണ്ട് മൂടി സന്തോഷമായി മുന്നോട്ടു പോവുക. അങ്ങനെ ആയിരിക്കും എന്ന് വിശ്വസിക്കുന്നു 🙏🙏🙏
ഈശ്വരൻ തലയിൽ കൈ വച്ച് അനുഗ്രഹിച്ച ഒരു മകനും, കുടുംബവും ❤❤❤❤❤💐💐💐💐
പടച്ചോൻ എന്നും ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ എന്തു നല്ല കുടുംബം ഇത് കേട്ടപ്പോൾ സങ്കടം വന്നു എന്നും നിങ്ങൾക്ക് നന്മമാത്രം വരട്ടെ
അന്യസംസ്ഥാനക്കാരെ കാണുമ്പോൾ കുട്ടികളാണ് എന്ന് പോലും നോക്കാതെ നടു ചവുട്ടി ഓടിക്കുന്ന കാലത്ത് ഇങ്ങനെ ചില മനുഷ്യരുള്ളത് അത്ഭുതം തോന്നിക്കുന്നു
Athe ee video aa panna kaanaanam
@@j.kstudio9503
@@j.kstudio9503 ei
പുരുഷു പൂച്ചക്ക് ശേഷം എന്റെ കണ്ണ് നനച്ച വീഡിയോ 👍🏼അമ്മയ്ക്കും അച്ഛനും എന്റെ ഹൃദയത്തിൽ നിന്നും സല്യൂട്ട് 🙋♂️😘🥰🥰😘
😁😁😁
നാം എന്താഗ്രഹിക്കുന്നുവോ അത് മറ്റുള്ളവരിലും ആഗ്രഹിക്കുന്നവരാണ് വിജയി കൾ
🙏🙏🙏 ആ അമ്മയ്ക്കും അച്ഛനും ഒരുപാട് നന്മകൾ ഉണ്ടാവട്ടെ
ഈ കുടുബത്തിന് എന്നും നന്മകൾ വരട്ടെ 🙏🙏🙏
കണ്ണുനിറഞ്ഞു മാഷേ വാക്കുകൾഇല്ല.
God bless you 🙏🙏🙏🙏
470i9
നന്മകളും നല്ല മനസും ഒത്തു കൂടിയ ഈ കുടുംബത്തിന് ഒരായിരം അഭിവാദ്യങ്ങൾ നേർന്നു കൊള്ളുന്നു
എനിക്കും ഒരു ഏട്ടനുണ്ട്. ഞാൻ ഉണ്ടാകുന്നതിനു മുൻപ് അമ്മ സർക്കസിൽനിന്ന് എടുത്തു വളർത്തിയതായിരുന്നു. ഇന്ന് എന്റെ അമ്മക് ഞാനും ഏട്ടനും അടക്കം രണ്ട് മക്കളാണ്
ഏഹ് ശാരിക്കും ഉള്ളതാണോ
,🥰🥰
,😍😍
❤
@@shibuvincent190,
മാഷാ അള്ളാഹ് നല്ലൊരു കുടുംബം . ഈ ബന്ധം മരണം വരെ നിലനിൽക്കട്ടെ🤲🏻
നല്ല മനസ്സിൻ്റെ ഉടമ,കുടുംബം,കണ്ണ് നനയിച് കളഞ്ഞു, എല്ലാ നന്മകളും ഈ കുടുംബത്തിന് ഉണ്ടാകട്ടെ🙏🙏💐
മോങ്ങലിൽ കുറക്കണ്ട ട്ടാ .
👌🏻
മുരുകനും ആ അമ്മയും അച്ഛനും എല്ലാം നല്ല മനസ്സുള്ളവരാണ്. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി. എന്നും സ്നേഹത്തോടെ കഴിയണം. 🙏🏼
ചവിട്ടുന്നവർ മാത്രമല്ല ചേർത്തു പിടിക്കുന്നവരും ഉണ്ട് നമ്മുടെ കേരളത്തിൽ. ആ മകനെ എത്രയും സ്നേഹിക്കുന്ന കുടുംബം കണ്ണു നിറഞ്ഞു. ആ മകളും ഭാഗ്യവതിയാണ്. മുരുകനെ പോലെ നല്ലൊരു ഭർത്താവിനെ കിട്ടിയല്ലോ
ചവിട്ടുന്നത് പിറ്റേ ദിവസങ്ങളിൽ മാധ്യമങ്ങളിൽ വരും.. എന്നാൽ ചേർത്തുപിടിക്കുന്നത് വരില്ല...അതു ഒരു വാർത്ത അല്ലല്ലോ...
മകളെ ജോലിക്കാരന് കൊടുക്കാതിരിക്കല്ലേ ട്ടാ..
Manasi nirayunna vartha enik eshtamayi orupaaaad
@@krishnakrishnakumar2587😅
NallamansarallaanugrheketAkudumbatel
ഹാവൂ കുറച്ചു നാളുകൾക്ക് ശേഷം നല്ല ഒരു വാർത്ത 🙏🙏🙏🙏🙏
അതുതന്നെയാണ് എന്റെയും മനസിൽ.കുറച്ചധികമായി മനസിൽ വല്ലാതെ അസ്വസ്ഥത നിറക്കുന്ന വാർത്തകൾ......സഹികെട്ടിരിക്കുമ്പഴാണ് കുളിർമഴപോലെ ഒരു ശുഭ വാർത്ത.താത്വികമായ വാർത്ത ഞങ്ങളിലെത്തിച്ചയാൾക്കും അനുമോദനങ്ങൾ
അച്ഛനും അമ്മയ്ക്കും സഹോദരങ്ങൾക്കും എന്നും മൂത്ത മകനായും ചേട്ടനായും ഭാര്യക്ക് നല്ലൊരു ഭർത്താവായും എന്നും നക്ഷത്രം പോലെ തിളങ്ങി നിൽക്കാൻ മുരുകന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു 👍
ആരുടെ മകനായി ജനിക്കണം, ആരുടെ മകനായി അറിയപ്പെടണം..
.. എന്നതൊക്കെ ശരിക്കും ദൈവനിശ്ചയങ്ങളാ.. 🙏 ഈ നല്ല കുടുംബത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു 🙏
God bless you🙏🙏🙏🙏
ഈ കുടുംബത്തിനും മുരുകനും ദൈവം നല്ലത് വരുത്തട്ടെ.
Saranya mole orikkilum achanem ammenem bharthavinem onninum mattinirthathe ponnupole nokkane... Kudumbathil velicham nalkunna oru deepam ayi saranya mol maratte 🙏🙏🙏
ഞാൻ കരഞ്ഞുകൊണ്ട് കണ്ട ഒരേ ഒരു വീഡിയോ ദൈവം നിങ്ങളുടെ കുടുംബത്തെ എന്നും അനുഗ്രഹിക്കും തീർച്ച കുടുംബത്തിന് എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു 🧡🧡🧡🙏🙏
😭😭 ആ അച്ഛന്റെയും വലിയ മനസ്സ് ആ മകൻ അച്ഛനെയും അമ്മയെയും സംരക്ഷിക്കട്ടെ🙏🙏🙏
ഒന്നും പറയാനില്ല.sir നും കുടുംബത്തിനും സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ 🙏🙏🙏💖💖💖
താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
Vishvasikanpattunila
God bless you and your family abundantly 🙏🙏🙏❤
KannuNeranjupoye
Manasupedanchu
Aameen
മുരുകൻ്റെ പഴയ വേഷത്തെകുറിച്ച് പറയുമ്പോൾ ഇപ്പോഴും കന്നുനിറയുന്ന കുടുംബം അതിൽ നിന്ന് തന്നെ അവരുടെ മനസ്സിൻ്റെ നന്മ തിരിച്ചറിയാം കുടുംബ
തെ ദൈവം അനുഗ്രഹിക്കട്ടെ
ഈ വീട്ടിലെ ഒരു അംഗമാകാൻ കഴിഞ്ഞ ശരണ്യ നീ ഭാഗ്യ വത്തിയാണ്
ആ അച്ഛനും അമ്മയ്ക്കും ഒരേ പോലെ തോന്നണമെങ്കിൽ നല്ലഅനസുണ്ടങ്കിലേ പറ്റു
ഈ കലിയുഗത്തിൽ ഇങ്ങനെയൊക്കെ കാണുമ്പോൾ ..... സന്തോഷവും.. സ്നേഹവും മാത്രം 🙏🏻
ഈശ്വരൻ എന്നും കൂടെ ഉണ്ടാകും 🙏🏻🙏🏻
ഇതു പോലെ ഉള്ള മാതാപിതാക്കൾ ഇനിയും ഈ ഭൂമിയിൽ ഉണ്ടാകട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു ഈ കുടുംബത്തേയും അവരുടെ തലമുറയ്ക്ക് ദൈവമെ നീ കൂട്ടായിരിക്ണകണമെ.
ഇത്രയും സ്നേഹമുള്ളവരും നമ്മുടെ ചുറ്റിലുമുണ്ട് എന്നറിയുന്നതു തന്നെ വല്ലാത്തൊരു സന്തോഷമാണ്. God bless the family
ഒരുപാട് സന്തോഷം എന്നും ഒരുമയോടെ ഒരുപാട് കാലം ജീവിക്കാൻ കഴിയട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 😍👍❤️
👍👍👍
ഞാൻ എല്ലാവരെയും ഒരുപാട് സ്നേഹിക്കുന്ന ഒരാളാണ് . ഇത് കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞൊഴുകി. ഒരുപാട്
സ്വന്തം മക്കളെ വളർത്തിയാലും അവർ സ്വന്തം കാലിൽ നിൽക്കാറായാൽ. അവർക്ക് മാതാപിതാക്കളെ വേണ്ടാതാവും മുരുകൻ. സൂപർ
ദൈവത്തെ കണ്ടവർ ഉണ്ടോ എന്ന് ചോദിക്കുന്നവർക്ക്, ദാ.....
, ഒരു ദൈവത്തിനെ അല്ല ഒന്നിൽ കൂടുതൽ ദൈവങ്ങളെ കണ്ടോളൂ 😍😍😍😍
എല്ലാ അനുഗ്രഹവും നിങ്ങൾക്കു റബ്ബ് നൽകട്ടെ 🤲🤲🤲🤲
Ameen
മുരുകാ, ആ അച്ഛനെയും അമ്മയെയും പെങ്ങളെയും അണിയനെയും പൊന്നു പോലെ നോക്കാനുള്ള ബാധ്യത നിനക്കാണ്. ദൈവം ഇരിക്കുന്നത് ഇവരുടെ മനസിലാണ്. ഇവരെ സന്തോഷത്തോടെ സ്നേഹത്തോടെ പരിചരിക്കു. നിനക്ക് നല്ലതേ വരൂ എന്നും അപ്പോഴും. ആ കുടുംബത്തിനു A BIG SALUTE. 🙏🙏🙏💖💖💖. സന്തോഷത്തോടെ കണ്ട വീഡിയോ. നന്മ കുറഞ്ഞു കൊണ്ടിരിക്കുന്ന ലോകത്തിൽ ഇത്തരം നല്ല കാഴ്ചകൾ കാണിച്ചു തന്നതിന് നന്ദി. 🙏🙏😁😁
,ഈ കുടുംബത്തിന് എന്നും നന്മകൾ നേരുന്നു 💐💐👏👏❤️❤️❤️
മോനേ നീ ഭാഗ്യവനാണ് ഇതുപോലൊരു കുടുംബത്തിന്റെ ഭാഗമാകാന് കഴിഞ്ഞതിൽ മനുഷ്യര്യയായാൽ ഇങ്ങനൊക്കെ നന്മചെയ്തു ജീവിച്ചു മരിക്കുക ❤❤❤
ചേട്ടാ നിങ്ങൾ ഞങ്ങൾ എല്ലാരേയും കരയിച്ചു കളഞ്ഞു....... ദൈവം നിങ്ങളുടെ കുടുബത്തിനും എന്നും നല്ലത് വരട്ടെ 🥰🥰
കണ്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി കാരണം നന്മ വറ്റിപ്പോകാത്ത മനുഷ്യർ ഇപ്പോഴും ഉണ്ടല്ലേയെന്ന് സാധാരണ എല്ലാവരും മടി കാണിക്കുന്ന ഒരു വിഷയമാണ് ഇത്. പക്ഷേ നിങ്ങളു ചെയ്തു God bless ❤️❤️❤️❤️❤️
നല്ല മനുഷ്യൻ ,ഈ കുടുംബത്തിന് എല്ലാ ദൈവാനുംഗ്രഹങ്ങളും നേരുന്നു.
പറയാൻ വാക്കുകൾ ഇല്ല.... അച്ഛൻ അമ്മ.... എന്ന്... എല്ലാ സ്നേഹത്തോടേം ബഹുമാനത്തോടും വിളിക്കാൻ പറ്റുന്നവർ... 🙏🏻🙏🏻🥰🥰🥰🥰🥰🥰🥰🥰
ഇദ്ദേഹം ഒരു സാധാരണ മനുഷ്യൻ അല്ല. ഇദ്ദേഹവും കുടുംബവും ദൈവത്തിന്റെ ഇന്നും ജീവിക്കുന്ന മറ്റൊരു പ്രതിരൂപം.
താങ്കളുടെയും കുടുംബത്തിന്റെയും മഹാമനസ്കതയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല,താങ്കളുടെ ഈ സൽപ്രവർത്തിക്കു അർഹമായ പ്രതിഫലം ലഭിക്കട്ടേയെന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏🌹
ആ അച്ഛനും അമ്മയ്ക്കും കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു 🙏🙏
നല്ലമനസ്സിൽ പിറക്കുന്ന ജീവിതം. സ്വന്തം മക്കളിൽ കണ്ടെത്താൻ. വിഷമിക്കുന്ന മാതാ പിതാക്കൾക്ക്. നല്ലൊരു വിരുന്ന് സന്തോഷം. ആശംസകൾ. അഭിനന്ദനങ്ങൾ.
നല്ല അച്ഛൻ, അമ്മ, സഹോദരങ്ങൽ ഇവരെ കിട്ടിയ മുരുഗൻ ആണ് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰
ഈ നന്മ മനസിന് ഒരായിരം ആരോഗ്യ സൗഖ്യം നേരുന്നു,,, ഈ നന്മ മനസിന്,,,,,,,, നല്ലമനുഷ്യന്,,,,,,,, വാക്കുകളില്ല,,,,,,, 🙏🙏
അച്ഛനും അമ്മയ്ക്കും മക്കൾക്കും അഭിനന്ദനങ്ങൾ..
മുരുകനും ശരണ്യയ്ക്കും
ഒപ്പം.. ബിഹൈൻഡ് വുഡ്സിനും ആശംസകൾ..
നന്മകൾ ഒരിക്കലും വറ്റാതിരിക്കട്ടെ.
എന്റെ അച്ഛനെയും അച്ഛന്റെ അമ്മ എടുത്ത് വളർത്തിയത് യഥാർത്ഥ അച്ഛനെയും അമ്മയെയുംനാടും വീടും ഒന്നും അച്ഛന് ഇപ്പോഴും അറിയില്ല 😔😔😔😔
അങ്ങനെ പറയല്ലേ bro sad feel കാണുമ്പോൾ aa parentsin ethra sanakdam കാണും...valarthyille ഉത്വരെ kondethichille hapyai iriku
ഇതുപോലുള്ള നല്ല വാർത്ത മനസ്സുഖം തരുന്നു ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ
Athe aa achanu ippol ningal ille
ഞാൻ ഇത് ഒരുപാട് പ്രാവശ്യം കണ്ടു. എന്റെ കണ്ണ് നിറഞ്ഞു പോയി. അമ്മയുടെ, സഹോദരിയുടെ വാക്കുകൾ കേട്ടപ്പോൾ കണ്ണുനിറഞ്ഞു പോയി. ദൈവം നിങ്ങളുടെ കൂടെ 🙏🙏🙏🙏🙏🌹🌹🌹
നല്ല മനസ്സുള്ളവർക്കേ ഇതൊക്കെ സാധിക്കു 😍
സ്വന്തം മക്കളെ വേണ്ട എന്ന് തോന്നിയാൽ ഉപേക്ഷിച്ചു പോവുന്ന ആളുകൾ ആണ് ഇവിടെ അധികവു o കാണാറ് എന്നാൽ സ്വന്തം മകനായ് ഏറ്റെടുത്ത ആ അച്ഛനും അമ്മയ്ക്കും പെങ്ങൾക്കും ബിഗ് സല്യൂട്ട്👍🏅🏅🏅🏅❤️❤️❤️
എല്ലാവരും ഉണ്ടായിട്ട് ഒറ്റക്ക് ആവുന്നതിന്റെ ആ വേദന ഈ വീഡിയോ കണ്ടപ്പോ മാറി 😀😀 ഒരു ബിഗ്ഗ് സല്യൂട്ട് ഈ ഫാമിലിക്ക് ❤😍❤❤❤❤😍👍🙌
Hlo aara ottakk
എല്ലാ നന്മകളും ഈ കുടുംബത്തിന് ഉണ്ടാകട്ടെ 👍
ഇപ്പോഴും ഇങ്ങനെ നന്മ ഉള്ളവർ ഉണ്ടല്ലോ. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
സ്നേഹം നിറഞ്ഞ ഒരു കുടുംബം. എന്നും അങ്ങനെ ആകാൻ ദൈവം അനുഗ്രഹിക്കട്ടെ 🌹🙏🏻
നല്ല അവതാരക 👏
ഈ മാതാപിതാക്കൾ ആണ് യെഥാർത്ഥ ദൈവം വിശ്വാസികൾ.
അല്ലാതെ എപ്പോഴും പള്ളിയിലും അമ്പലത്തിലും മോസ്ക്കിലും പോകുന്നതുകൊണ്ട് ഒരു കാര്യവും ഇല്ല. ദൈവ ഇഷ്ടം ചെയ്ത ഈ മാതാപിതാക്കളെ അങ്ങേയറ്റം അഭിനന്ദിക്കുന്നു. മുരുകനും അതു പോലെ വിശ്വസ്ഥൻ ആയി നിന്നു. All the best for your future. God bless you.
ഇതുപോലെ എത്രയോ കുട്ടികൾ തെരുവിൽ കാണപ്പെടുന്നു 🥺കാണുന്നവരൊക്കെ 10 രൂപ മുടക്കി അവർക്കു തിന്നാൻ വല്ലോം വാങ്ങിച്ചു കൊടുത്താൽ അത് അവരുടെ വിശപ്പിനെ ചെറിയ തോതിൽ എങ്കിലും രക്ഷപ്പെടുത്തും ...ഞാൻ ചെയ്യാറുണ്ട് ..എല്ലാരും പ്രയത്നിച്ചാൽ അവറ്റകൾക് ജീവിക്കാൻ ഒരു സഹായമാകും
ഇങ്ങനെയും നല്ല മനുഷ്യർ കേരളീയ സമൂഹത്തിൽ ബാക്കിയുണ്ട് . എത്ര സന്തോഷം തരുന്ന വാർത്ത. കണ്ണ് നിറഞ്ഞ് പോയി.ഈ കുടുംബത്തിന് എല്ലാവിധ ന൵മയും നേരുന്നു.
എടുവർത്തി കുടുംബത്തിനെ ദൈവം എന്നും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
നിങ്ങളുടെ ഈ സ്നേഹം എന്നും നിലനിൽക്കട്ടേ.....
ഈ കുടുംബത്തേയും മുരുകനേയും ഈ സന്തോഷത്തിൽ പങ്കു ചേർന്ന ശരണ്യയേയും നാഥൻ അനുഗ്രഹിക്കട്ടെ
This video made me cry.. An exceptional family from Kerala… May God bless Your family… Best wishes to the newly weds
അച്ഛനും അമ്മയ്ക്കും ആ ഫാമിലിയെ മുഴുവൻ ഈശ്വർന്മാര് അനുഗ്രഹിക്കട്ടെ ഇപ്പഴത്തെ കാലത്തു സ്വന്തം മക്കളെ ഇതുപോലെ ആരും നോക്കില്ല അവരുടെ ഈ സ്നേഹം ഒത്തൊരുമയും എന്നും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏😍😍😍💕💕💕💕💕
Valiya manass ulla oru kudumbam. Daivam ellavidha anugrahangalum nalkattae ennu prardhikkunnu 🙏🙏🙏
Ejjathi മനുഷ്യർ. ....
Respect 💜 Blessings 💚
Nalla മനുഷ്യർ ഇപ്പോഴും ഉണ്ട്...
ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല.. നല്ല മനസിന് ഉടമയായ കുടുംബത്തിന് നല്ലത് മാത്രം വരട്ടെ... പ്രാർത്ഥനകൾ 🙏🏻🙏🏻🙏🏻
🤲🤲🤲❤️❤️
Exactly
Allah kannu niranjupoyi
🙏🙏🙏🙏🙏🙏സന്തോഷം അറിയിക്കാൻ വാക്കുകൾ ഇല്ല... ചേട്ടനും ചേച്ചിയേം ദൈവത്തിനു തുല്യം