കൊല്ലത്ത് ഭർതൃ പിതാവിനെ ആരുമറിയാതെ സംസ്ക്കരിച്ചു | kollam

Поділитися
Вставка
  • Опубліковано 28 вер 2024
  • മകനറിയാതെ
    പിതാവിന്റെ മൃതദേഹം
    ഭാര്യ സംസ്കരിച്ചതിൽ ദുരൂഹത
    #kollam

КОМЕНТАРІ • 1 тис.

  • @addidevdev4066
    @addidevdev4066 2 роки тому +133

    എന്തോ ഒരു ദുരുഹത മണക്കുന്നു 🤔
    ഒരു കൊലപാതകം ആകാൻ സാധ്യത 👍
    കത്തിപോയില്ലേ ചാരവും ആയി ഇനി എന്താ ചെയ്ക
    തെളിവുകൾ നഷ്ടമായില്ലേ 🤔

  • @leelammathomas1415
    @leelammathomas1415 2 роки тому +272

    ആ മനുഷ്യന്റെ പേരിലുള്ള ആ വീടും സ്‌ഥലവും തിരിച്ചു കൊടുക്കാൻ നടപിടി ഉണ്ടാകണം. ആ അച്ചന്റെ ബോഡി കാണാൻ അനുവദിക്കത്തതിന് മനുഷ്യാവകാശ കമ്മീഷൻ നടപിടി എടുക്കണം.

    • @mobilphon6677
      @mobilphon6677 2 роки тому +14

      Yes അവൾക്കു എതിരെ കേസ് എടുക്കണം

    • @susammageorge5253
      @susammageorge5253 Рік тому

      സ്ത്രീകൾക്കു മുഴുവൻ അപമാനം. നാണം കെട്ട തള്ളയും റൗഡിയായ മകളും

    • @ReenaTGill
      @ReenaTGill 5 місяців тому

      Priya ennavalil ninn veendum sthalavum thirich medikannam ayalude mangan swath kodu kannam avale kidathi shikshikannam

    • @Kadee-zc1wp
      @Kadee-zc1wp 5 місяців тому

      L

    • @VeeranKutty-lg2hj
      @VeeranKutty-lg2hj 4 місяці тому

      .

  • @bijuvk1973
    @bijuvk1973 2 роки тому +104

    ശവസംസ്‌കാരം നടത്താൻ വരുന്ന ഏജൻസി ചെയ്തത് നിയമപരമായി തെറ്റാണ്... വളരെ ഉത്തരവാദിത്യമുള്ള ഒരു കർമ്മമാണത്... നാട്ടുകാർ കൂടാത്ത ഒരു മരണ ചടങ്ങിൽ അവർ വേണ്ടപ്പെട്ടസെർട്ടിഫിക്കറ്റുകൾ ആവശ്യപ്പെടുക സംശയമുണ്ടെങ്കിൽ പോലീസിൽ അറിയിക്കുക

  • @ramlabeevi3185
    @ramlabeevi3185 2 роки тому +94

    മരിച്ചുപോയിട്ടാണോ പരാതി......ബോഡി അടക്കാൻ അവക്ക് എന്ത് അവകാശം..... ഇവളെ ചോദ്യം ചെയ്യണം.....

  • @LiveintheMoment24
    @LiveintheMoment24 2 роки тому +110

    The painful truth is : ഇത് ഒരിക്കലും തെളിയില്ല എന്നതാണ്.. അവർ ആ സ്വത്ത്‌ കൊണ്ട് സുഖമായി ജീവിക്കും..

    • @smithaallet2540
      @smithaallet2540 2 роки тому +3

      Adannu njagaludeyum anubhavam.

    • @sreepriyaa9463
      @sreepriyaa9463 2 роки тому +3

      Same life

    • @filmylivemedia
      @filmylivemedia 2 роки тому +1

      @@smithaallet2540 enth patty??

    • @ayshabadarudeen6294
      @ayshabadarudeen6294 2 роки тому +1

      @@smithaallet2540 R

    • @smithaallet2540
      @smithaallet2540 2 роки тому +1

      Njagal nattil ninnu mariyappol sister in law's ellam adichumatti. Eppol caseum kootavum. Father in-law yude death still mysterious. ....,

  • @sivaprasadsivaprasad551
    @sivaprasadsivaprasad551 2 роки тому +121

    മരണത്തിൽ ദുരൂഹത ഉണ്ട് നാട്ടുകാർ ഒന്നിച്ച് നിയമ നടപടിക്ക് തയ്യാറാവുക.

  • @sooraize
    @sooraize 2 роки тому +240

    എന്തൊരു നാട്. ആ മനുഷ്യന്റെ മകനു കിട്ടണ്ടതാണു ആ സ്വത്തുക്കൾ. ആർത്തി മൂത്തസ്ത്രീകൾ വീട്ടിൽ കയറി വന്നാൽ ഇതു തന്നെ അവസ്ഥ.

    • @panyalmeer5047
      @panyalmeer5047 2 роки тому

      ഭർത്താവിനെ പേടി ഇല്ലാത്ത സ്ത്രീകള്‍ പരമ കൂത്തിച്ചികള്‍ ആയി പോകും, അവളുടെ നടു ചവിട്ടി ഓടിച്ചു മൂലയില്‍ ഇടാന്‍ അവനെ കൊള്ളത്തില്ല, അവന്‍ വെറുതെ ഡാഷ് തളത്തി ഇട്ടോണ്ട് നടക്കുവാ 👈👺അല്ലെങ്കിലും ഈ കൊല്ലം ജില്ലയില്‍ കിടക്കുന്ന പുള്ളമാക്ക് നായ്ക്കളുടെ വില പോലും ഭാര്യമാര്‍ കൊടുക്കില്ല 🤣🥵

    • @shajiyohanan8599
      @shajiyohanan8599 2 роки тому +12

      ആ സ്ത്രിക്കു ഒരു സെന്റ്‌
      സ്ഥലംപോലും അവർക്കുകൊടുക്കരുത് അനദികൃതമായി സ്വത്ത് തട്ടിയെടുത്ത ആ സ്ത്രിയെ ജോലിയിൽ നിന്നും പിരിച്ചുവിടണം.

    • @womenseraboutique3171
      @womenseraboutique3171 2 роки тому +2

      വാർത്തയിൽ പറയുന്ന പോലെ അല്ല സ്കൂളിൽ ജോലിയുണ്ടായിരുന്ന മരിച്ച ആളിന്റെ മകൻ ജോലി ഉപേക്ഷിച്ചു സന്യാസി ആയി മാറി കുടുംബം നോക്കാതെ അമ്പലം തോറും നടന്നെയാണ്.. ഈ മരിച്ച ആളിന്റെ മകനും അല്ല ഒരു സ്ത്രീ ക്കു ചേട്ടന് അനിയനും ഹസ്ബൻഡ് ആയി വന്നത് ആണ് മരിച്ച വ്യക്തി യുടെ ജേഷ്ട്ടന്റെ മകൻ ആണ് eal

    • @bobbyprashanth8757
      @bobbyprashanth8757 2 роки тому

      @@womenseraboutique3171 ആരാ DNA test നടത്തിയത് ? എങ്കിൽ പോലും ആ സ്ത്രീയ്ക്കല്ലല്ലോ അയാൾക്കല്ലേ കർമ്മം നടത്താൻ അവകാശം നാട്ടുകാരെ മമ്മട്ടിയ്ക്കടിക്കുന്ന സ്ത്രീയേയാണോ താങ്കൾ ന്യായീകരിക്കുന്നത്.

    • @sooraize
      @sooraize 2 роки тому +3

      @Lekshmi S.P ഇതു നിങ്ങൾ പറയുന്നതല്ലേ,? മരിച്ചിട്ട് ആരെയും സമയത്ത് അറിയിക്കാതെ കത്തിച്ചത് തന്നെ ദുരൂഹത അല്ലേ. ആ മകനെ അടിച്ചിറക്കി വീട്ടിൽ കയറ്റാഞ്ഞതു തന്നെ ദുരൂഹത. അപ്പനോട് ആ മകനുള്ള ബന്ധം ഏതായാലും മരുമകൾക്കില്ലല്ലോ.

  • @binojkb3919
    @binojkb3919 2 роки тому +158

    മറുനാടൻ ഇറങ്ങണം അവർക്ക് ഈ വീടും സ്ഥലവും കൊടുക്കരുത്..ഇത്രയും പ്രശ്നം ആണെന്ന് അറിഞ്ഞപ്പോൾ അവന്മാർ എന്തിന് കത്തിച്ചു. അവർക്കെതിരെയും നടപടി വേണം

  • @BK-oq3nx
    @BK-oq3nx 2 роки тому +43

    കൊല്ലം ഇനി ഏതു കാര്യത്തിൽ ആണ് മുന്നിൽ വരാൻ ഉള്ളത് ദിവസ്സവും വെറൈറ്റി ന്യൂസ്‌ ആയിട്ടാ വരവ് എല്ലാം ഒന്നാന്തരം സൈക്കോകൾ

    • @HD-cl3wd
      @HD-cl3wd 2 роки тому +8

      നിന്റെ വിശുദ്ധ ജില്ല ഏതാണ്

    • @jessydaniel8163
      @jessydaniel8163 2 роки тому +2

      🤣👍

    • @aniemohan2524
      @aniemohan2524 5 місяців тому +1

      അതെ...... ഏതാണ് ആ കളങ്ക രഹിതമായ ജില്ല.... സഹോദരി 😂​@@HD-cl3wd

  • @janakiramdamodar
    @janakiramdamodar 2 роки тому +51

    കേസെടുക്കണം ജാമ്യം നൽകരുത് ജയിലിൽ ഇടണം

  • @shafinvlog9365
    @shafinvlog9365 2 роки тому +111

    കൊന്നതാവും പോസ്റ്റ്‌മോട്ടം ചെയ്യുന്നത് പേടിച്ചവും വേഗം കത്തിച്ചത്

    • @kunjumolkoshy209
      @kunjumolkoshy209 2 роки тому +5

      എനിക്കും അങ്ങനെ തോനുന്നു 🤔🤔

    • @lasnasajesh2516
      @lasnasajesh2516 2 роки тому +2

      ഉറപ്പല്ലേ

  • @sujeshkannan6060
    @sujeshkannan6060 2 роки тому +45

    ശക്തമായ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണം

    • @sreejaarunkumar9243
      @sreejaarunkumar9243 2 роки тому

      ശക്തമായ അന്വേഷണം വേണം

  • @sobhamani9252
    @sobhamani9252 2 роки тому +94

    എന്ത് മെമ്പർ ഇത്. ഇവർ വിചാരിച്ചിരുന്നേൽ. ആ ബോഡി കത്തിക്കാതെ നോക്കാമായിരുന്നില്ലേ. കഷ്ടം. ഇവരെ ഒക്കെ മെമ്പർ ആക്കിയവരെ വേണം തല്ലാൻ.

    • @AJ-cq6mq
      @AJ-cq6mq 5 місяців тому +2

      Correct

    • @Kim-br7kv
      @Kim-br7kv 5 місяців тому +1

      അവര് പറയുന്നത് നാട്ടുകാർക്ക് സംശയം ഉണ്ട് അതുകൊണ്ട് കൂടെ നിന്നല്ലേ പറ്റൂ എന്ന്. ഇതിനെയൊക്കെ ആരാടാ തിരഞ്ഞെടുത്തു സ്ഥാനം കൊടുത്തിരിക്കുന്നത്

  • @sameeraelayedath9699
    @sameeraelayedath9699 2 роки тому +11

    എന്തല്ലാ൦ തന്നെ ആയാലും ഇത്തരത്തിൽ പ്രശ്നമുള്ള സാഹചര്യത്തിൽ ദഹിപ്പിക്കുന്നതിന് വന്നവർ അതിന് സഹായിക്കരുതായിരുന്നു.

  • @renjithpr1170
    @renjithpr1170 2 роки тому +21

    ദാഹിപ്പിക്കുന്നത് തന്നെ തെളിവ് നശിപ്പിക്കുകയാണ്... പിന്നെ നമ്മുടെ നാട്ടിൽ നിയമങ്ങളാണ് പ്രശ്നം

  • @Sandhyaranjish
    @Sandhyaranjish 2 роки тому +31

    ഞാനും ഒരു സ്ത്രീ ആണ് . അവൾക്കു നേരെ കേസ് കൊടുക്കണം പെണ്ണുങ്ങൾ ക്ക് മാത്രം ഉള്ളതല്ല പീഡനം ആ പാവം ചേട്ടനെ പീഡിപ്പിച്ചു അടിച്ചു പുറത്താക്കി ആ പാവം അച്ഛനെ കൊന്നതാവും ആ തള്ള 😡

  • @rajeshkthampykthampy3440
    @rajeshkthampykthampy3440 2 роки тому +22

    ഈ സ്രീയുടെ ഭർത്താവ് അവിടുത്തെ മകൻ അല്ലെങ്കിൽ ഇവർക്ക് എന്ത് അവകാശം ആണ് ആ വീട്ടിൽ

  • @shareefsharees4433
    @shareefsharees4433 2 роки тому +24

    മോൻ ഇല്ലാത്ത മരുമകളോ അവൾ എല്ലാം അടിച്ചു മാറ്റിട്ടു കൊന്നു അവളെ വെറുതെ വിടരുത്

  • @sajadsaju3481
    @sajadsaju3481 2 роки тому +79

    അവളെ വിടരുത് അവളെ നാട്ടുകാരെല്ലാരും കൂടി ഒരു പാഠം പഠിപ്പിക്കണം

  • @sheelajoy5727
    @sheelajoy5727 2 роки тому +17

    ആണുങ്ങൾ ക്ക്‌ കഴിവില്ലെങ്കിൽ ഇതൊക്കെ ഉണ്ടാവും 🙄

  • @leenaphilip
    @leenaphilip 2 роки тому +35

    Marunadan is doing a great service for the weak and helpless! Thank you!

  • @evanschalakudy6328
    @evanschalakudy6328 2 роки тому +18

    ഒന്ൻ പോ.... പുരുഷന്മാർക്കു എതിരെ എന്തിണ്ടായാലും ആരും മിണ്ടില്ല ... വല്ല സ്ത്രീകളും ആയിരുന്നേൽ തകർത്തേനെ ... ആണുങ്ങൾ മനുഷ്യരല്ലലൊ .... പെണുങ്ങൾക് എന്തും ചെയ്യാം... ആരെയും കുടുക്കാം ... നിയമം അങ്ങിനെ ആണ് ...കഷ്ട്ടം

  • @hamedyousaf2516
    @hamedyousaf2516 2 роки тому +44

    മക്കൾക്കു വേണ്ടി മുറുക്കി എടുത്തു സമ്പാതിച്ചു വെക്കുന്നവർ . ഇതൊക്കെ കാണണം. നാളെ.......

  • @gopakumarg2810
    @gopakumarg2810 2 роки тому +51

    സ്ത്രീകൾ എന്തുചെയ്താലും ഇവിടെ ഒരു ചുക്കും സംഭവിക്കില്ല എന്തോന്ന് നാടടെ നാണക്കേട്ട നാട് 😭😭😭😭😭😭

    • @sjk....
      @sjk.... 2 роки тому

      കാരണം സ്ത്രീ സംരക്ഷണ നിയമം

  • @hamsahk4576
    @hamsahk4576 2 роки тому +27

    സൂപ്പർ ബന്ധുക്കളും അയൽക്കാരും കഷ്ട്ടം

  • @magicpalm3556
    @magicpalm3556 2 роки тому +10

    എന്തായാലും ആ സ്ത്രീ ചെയ്തത് തെറ്റാണ്.. മരണ വിവരം അയൽവാസികളും കുടുംബക്കാരും നാട്ടുകാരും അറിയണമല്ലോ... അതാണല്ലോ നാട്ടുനടപ്പ്... ഇതിൽ കാണുന്ന ആണുങ്ങൾ നോക്കി നിന്നത് ശെരിയാണോ.. മെമ്പർ സ്ട്രോങ്ങായി നിന്നെങ്കിൽ അവർ കത്തിക്കുമോ.. കഷ്ടം. എന്തായാലും അവരെ വെറുതെ വിടരുത്. .

  • @rajanm5543
    @rajanm5543 2 роки тому +45

    കേരളത്തിന്റെ നേർകാഴ്ച. സമൂഹം ദുഷിച്ചു നാറി. ഇത് കൂടിക്കൊണ്ടിരിക്കും.....😭😭

    • @suvrata2000
      @suvrata2000 2 роки тому +2

      കലികാലം..

    • @rajanm5543
      @rajanm5543 2 роки тому +2

      @@suvrata2000 അല്ല. നവകേരളം സർക്കാർ ചെലവിൽ ഉണ്ടാക്കുന്നു... എവിടെ കമ്മ്യൂണിസം ഉണ്ടായിട്ടുണ്ടോ അവിടെയെല്ലാം ഇത്തരം മൂല്യ ചുതികൾ ഉണ്ടായിട്ടുണ്ട്.....തെറ്റായ കാര്യങ്ങൾ പഠിപ്പിച്ചു വിടുന്ന സംപ്രദായം.... 😭

    • @suvrata2000
      @suvrata2000 2 роки тому

      @@rajanm5543 വളരെ വളരെ ശരിയാണ്.

  • @shabukoshy5096
    @shabukoshy5096 2 роки тому +28

    നിങ്ങൾ പഞ്ചായത്ത്‌ മെമ്പർ ആണ് എങ്കിൽആ മരണത്തിൽ സംശയം ഉണ്ടകിൽ പോലിസിന് വിളിക്കാം

    • @bindujoseph8699
      @bindujoseph8699 2 роки тому +2

      പോലീസ് അല്ലെടോ അവർക്ക് കുട്ടു നിന്നത് പോലീസിനെ നന്മക്ക് പ്രധീക്ഷിക്കണ്ട പിണറായി പോലീസ് അല്ലെ

    • @ArunArun-ps6je
      @ArunArun-ps6je 2 роки тому

      @@bindujoseph8699 അങ്ങനെ പറയരുത് അത് മോശം ആണ് ജനങ്ങളുടെ പോലീസ് ആണ് പിണറായുടെ അല്ലെ

  • @prasannathomasthomas5920
    @prasannathomasthomas5920 2 роки тому +26

    പാവം മനുഷ്യൻ. അച്ഛനെ മരണത്തിൽ പോലും കാണിച്ചില്ല. സ്വത്തു തിരിച്ചു എഴുതി വാങ്ങണം. കുട്ടികളും മാറിയോ. ഈ ഭാര്യയെ വേണ്ട വിതം ക്യുസ്റ്റ്യൻ ചെയ്യണം. അച്ഛന്റെ ബോഡി കാണി ക്കാത്ത ഭാര്യ. സ്വത്തു ഒപ്പിട്ടു കയ്യിലാക്കി ഭാര്യ. ഭാസ്കരപിള്ളയുടെ മരണം പീഡനം മൂലമാകും അതാണ് വേഗം കത്തിച്ചു കളഞ്ഞത്. 😭😭😭

  • @krishnankutty4358
    @krishnankutty4358 2 роки тому +4

    ദഹിപ്പിക്കാൻ വന്ന ഏജൻസിയുടെ. പേരിൽ കേസെടുക്കണം. ആ മരുമോളെയും. മക്കളെയും അടികൊടുത്തു നാട് കടത്തണം

  • @Sreemov12
    @Sreemov12 2 роки тому +14

    ഒരു സ്ത്രീ എന്ന നിലയിൽ എന്റെ അഭിപ്രായം
    ഇവർ ചെയ്തത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല മാതാപിതാക്കളുടെ അവകാശം മക്കൾക്കാണ് മരുമക്കൾക്ക് അല്ല ഇവരെയും ഇവർക്ക് കൂട്ടുനിന്ന വരെയും വെറുതെ വിടരുത്

  • @aneeshbrothersassociates7709
    @aneeshbrothersassociates7709 2 роки тому +11

    അഭിപ്രായവ്യത്യാസം ഉണ്ടായപ്പോൾ മൃതദേഹം ദഹിപ്പിക്കാൻ വന്ന മണ്ടന്മാരാണോ അല്ലെങ്കിൽ അവർക്ക് ഒന്ന് ആലോചിച്ചു കൂടെ ജനക്കൂട്ടം ഒന്നുമില്ലാതെ മൃദുദേഹം വീട്ടുകാർ മാത്രമായി ദഹിപ്പിക്കില്ലല്ലോ വിവരമുള്ള ആർക്കാണെങ്കിലും ഒരു സംശയം തോന്നും

  • @renjiththomas8955
    @renjiththomas8955 2 роки тому +8

    പോലീസ് പ്ലീസ് ഇതോനെ നോക്കി കൂടെ? സ്ത്രികൾക് ഇത്ര നിയമംങ്ങൾ ആവിശ്യം ഉണ്ടോ ആണുങ്ങൾക് ഇവിടെ നിധി ഇല്ല

  • @minigeorge6347
    @minigeorge6347 2 роки тому +6

    അയ്യോ ആ പാവം മനുഷ്യൻ പറഞ്ഞത് സത്യമാണ്, എന്റെ സഹോദരൻ ഇപ്പോൾ അനുഭവിക്കുവാ 🙏🙏

  • @sabupj9713
    @sabupj9713 2 роки тому +11

    ഈ..സ്ത്രീ..സാധാരണ..അളലലാ...സ്വന്തം..പുത്റനേ..ബോഡി..കാണിക്കാൻ..തയാറലേലൽ...ദുരൂഹതയുണ്ട്...നല്ല..ഒരന്വഷണം ആവശ്യമാണ്..സത്യം പുറത്തു വരണം..

    • @നേരമ്പോക്ക്മീഡിയ
      @നേരമ്പോക്ക്മീഡിയ 2 роки тому

      എൻ്റ സുഹൃത്തേ സത്യം അറിയാതെ പ്രതികരിക്കരുത്
      പുറത്തുള്ളവർ കാണുന്നതല്ല സത്യം'
      അവര് നല്ല സ്വത്തുള്ള കുടുംബത്തിലേതാണ്
      രണ്ട് അപ്പുപ്പൻമാരും മനസോടെ എഴുതിക്കൊടുത്ത സ്വത്താണ്
      അത് മകൻ നശിപ്പിച് കളയാതിരിക്കാൻ
      രണ്ടു പേരും സുഖമില്ലാതെ കിടന്നപ്പോൾ ഈ പറയുന്ന നാട്ടുകാരും മകനും അല്ല അവരെ നോക്കിയത്
      അതും കൂടി മനസിലാക്കണം
      സുഖമില്ലാതായതിൻറ പിറ്റേന്നല്ല ഇവർ മരിച്ചത്.

  • @ammuzzcreation2500
    @ammuzzcreation2500 2 роки тому +27

    ജീവിച്ചിരുന്നപ്പോൾ ഒരാളും തിരിഞ്ഞു നോക്കില്ല. മരിച്ചു കഴിഞ്ഞു. ഇനി ഒരുപാട് ആളുകൾ കാണും നോക്കാൻ

  • @rajammaarjunan2413
    @rajammaarjunan2413 2 роки тому +4

    അവളുടെ ചെള്ള് കുറ്റി നോക്കി നല്ല അടി കിട്ടാത്തതിനെ കുഴപ്പമാണ് അങ്ങനെ ചെയ്തത് അവളെ കെഎസ്ആർടിസിയിൽ നിന്നും പിരിച്ചു വിടണം ഭർത്താവിന്റെ അച്ഛൻ മരിച്ചിട്ട് ആ ശരീരം ഒന്ന് കാണിച്ചു കൊടുക്കാനും ബന്ധുക്കളെ ഇല്ലാതെ എന്താണ് ചെയ്തത് ക്രൂര ആകാൻ മനുഷ്യന് സാധിക്കുന്നു ഉണ്ടല്ലോ നിസ്സാര നാട്ടുകാരെല്ലാവരും ഒരുങ്ങിയാൽ എല്ലാം നടക്കും

  • @minigeorge6347
    @minigeorge6347 2 роки тому +2

    ഇനി പ്രതികരിച്ചിട്ട് എന്തു കാര്യം 🙏🙏

  • @thilakanThadathil-rt9it
    @thilakanThadathil-rt9it 3 місяці тому

    ബഹുമാനപെട്ട സാർ പറഞ്ഞത് ശരിയാണ് സ്ത്രീയെ പോലെ പുരുഷനും ദുർബലനായ വെക്തിക്കും നീതി വേണം സ്ത്രീ അഹംങ്കാരിയാണ് എന്ന് ലോകം കാണുന്നു. നടപടി എടുക്കണം

  • @starlingantonygeorge3849
    @starlingantonygeorge3849 2 роки тому +11

    Police please show justice to the innocent n helpless men

  • @reejareeja102
    @reejareeja102 2 роки тому +11

    മകൻ വാടകയ്ക്കു പോയപ്പോൾ അച്ഛനെ കൊണ്ടുപോകാത്ത എന്തായിരുന്നു

  • @vini6404
    @vini6404 2 роки тому +11

    ആ മകന്റെ വാക്കുകളിൽ ഉണ്ട് അദ്ദേഹത്തിന്റെ നിസ്സഹായ അവസ്ഥ... അതിലും വലിയ തെളിവുകൾ വേണ്ടാ ആരുടെ ഭാഗതാ ന്യായം എന്ന്..

  • @sathyagiri4867
    @sathyagiri4867 2 роки тому +8

    കൊല്ലമല്ലേ 🤔 എന്നും പ്രശ്നം

    • @ponniretnesh7965
      @ponniretnesh7965 2 роки тому +2

      Kollam മാത്രം അല്ല എല്ലാടവും ഇതുതന്നെ അവസ്ഥ 😂

    • @HD-cl3wd
      @HD-cl3wd 2 роки тому

      ഇയാൾ എവിടുന്നാ വയനാടിൽ നിന്നാണോ

  • @kalasreeajithakumar2468
    @kalasreeajithakumar2468 2 роки тому +6

    രാവിലെ 11 മണിയായപ്പോൾ പഞ്ചായത്ത് മെമ്പർ വിവരം അറിഞ്ഞു.
    അപ്പോൾത്തന്നെ ആ വിവരം മറ്റുള്ളവരിലേക്കെത്തിക്കണമായിരുന്നു. വിവരം അറിഞ്ഞവർ മറ്റുള്ളവരെ അറിയിക്കേണമായിരുന്നു.
    അങ്ങനെ ആ സമയത്ത് ആളെ ക്കൂട്ടി പ്രതികരിക്കണമായിരുന്നു.
    ഗോപാലകൃഷ്ണനെ പെരുവഴിയിലാക്കിയിട്ട് വർഷങ്ങൾ ആയി.
    ഇത്രനാളും എന്തേ ആരും പ്രതികരിക്കാഞ്ഞത്?
    മരണം നടന്ന വീട്ടിലെ കാഴ്ചകൾ കണ്ടാലറിയാം കാര്യങ്ങൾ.
    ഇനിയെങ്കിലും ഗോപാലകൃഷ്ണന് നീതി നേടിക്കൊടുക്കുവാനായാൽ നന്നായിരുന്നു.

    • @ayshababu4500
      @ayshababu4500 2 роки тому +1

      Sheriyanu.antammo aa penninte koode angane jeevikkum.dahipikkaruth annu paranjapo avarendha vegam dahipiche

    • @dasjr8211
      @dasjr8211 2 роки тому +2

      ഗോപാലകൃഷ്ണൻ ഒരു സിവിൽ കേസ് അങ്ങോട്ട് കൊടുക്കുക , അത്ര തന്നെ സകലവൾ മാറും കുറെ കാലം കോടതി കയറി ഇറങ്ങും , പ്രോപ്പർട്ടി ആർക്കും ഒന്നും ചെയ്യാൻ പറ്റാതെ അങ്ങിനെ കിടക്കും

    • @ragesh.g1612
      @ragesh.g1612 2 роки тому

      @@dasjr8211 l

  • @balanom9711
    @balanom9711 2 роки тому +8

    എല്ലാവരും ഒരുദിവസം മരിച്ചുപോകും അത് ഓർത്താൽ നല്ലത്

  • @appachachi
    @appachachi 2 роки тому +6

    There should be Government rule one of the doctors from hospital to be checked and issue reason of death as certificate before funeral

  • @joseraphel4535
    @joseraphel4535 2 роки тому +5

    ഇവിടെ എന്തെങ്കിലും നിയമമുണ്ടോ

  • @vinuthiruvattar4887
    @vinuthiruvattar4887 2 роки тому +2

    Paavam manushyan......Case should be filed against Priya

  • @babup424
    @babup424 2 роки тому +13

    Have they ensured that the person is dead? Or creamed alive ?

  • @omantaqah2758
    @omantaqah2758 Рік тому +1

    Ethum anneshikkanam evalumarethookkiyeduthu kondupoyi police anneshichal sathyam ariyam ethukandal ariyam anthokallatharam avalumarkkundu

  • @RameshKumar-xm1nx
    @RameshKumar-xm1nx 2 роки тому +11

    Body ഒരുകാരണവശാലും
    പെട്ടെന്ന് അടക്കുവാൻ അവിടുത്തെ നാട്ടുകാരും ജനപ്രതിനിധികളും പോലീസും ചേർന്ന് സമ്മതിക്കരുതായിരുന്നു.
    എന്തിനാണ് ഈ തിടുക്കം?

  • @leenakuwaitsupersongs4695
    @leenakuwaitsupersongs4695 2 роки тому +37

    എന്തൊക്കെയാ ദൈവമേ നാട്ടിൽ നടക്കുന്നതു 🙄🙄😪😪🙏🙏

  • @shijukunjoos7322
    @shijukunjoos7322 2 роки тому +1

    അവളൊക്കെ ഇപ്പോൾ സർക്കാർ അവളുമാരുടെ കൂടെയാണ്.. പെണ്ണുങ്ങൾ തുണിയില്ലാതെ നടന്നാലും അവർ സപ്പോർട്ട് ആയിരിക്കും

  • @subiworld8129
    @subiworld8129 2 роки тому +6

    അള്ളാഹു കാണിച്ചു കൊടുക്കും. അല്ലാതെ ആരും ഒരു ചുക്കും ചെയ്യുകില്ല. അവൾക് പണത്തിന്റെ ഹുങ്. അവൾക്കൊന്നു നല്ലപോലെ പണിച്ചാൽ പോരെ. കഴിഞ്ഞു കഥ. ആദ്യം വേണ്ടത് ജോലികൊടുക്കരുത്

  • @jack24jack29
    @jack24jack29 2 роки тому +42

    അങ്ങനെ പറയരുത് കൊല്ലം-തിരുവനന്തപുരം നല്ല സ്നേഹവും മനുഷ്യത്വം ഉള്ള ആൾക്കാരാണ്

    • @HarishKumar-zx2dw
      @HarishKumar-zx2dw 2 роки тому +10

      സ്ഥലം ചിന്തിക്കണ്ടാ. എല്ലാ സ്ഥലത്തും ഇത്തരം ആൾക്കാരായ സ്ത്രീകൾ ഉണ്ട്. ഈ ദർത്താവ് പറഞ്ഞത് 100 % ശരി.

    • @Madhu-n3v
      @Madhu-n3v 2 роки тому +1

      കൊല്ലം ആണ് സാറെ മെയിൻ 😜😜🤪🤪

    • @HarishKumar-zx2dw
      @HarishKumar-zx2dw 2 роки тому

      @@Madhu-n3v ഹ ഹ ഹ ... കൊള്ളാം

    • @thamburufashions7066
      @thamburufashions7066 2 роки тому

      എല്ലായിടത്തും ഉണ്ട്

  • @jssweden987
    @jssweden987 2 роки тому +2

    ആ മനുഷ്യൻ ശെരിക്കും മരിച്ചതാണോ

  • @rajeev_shanthi
    @rajeev_shanthi 2 роки тому +4

    നല്ല. മരണ. വീട്

  • @susanpalathra7646
    @susanpalathra7646 2 роки тому +6

    motham duroohathakal. Sathyam jayikkatte.

  • @shajithasaleem1533
    @shajithasaleem1533 2 роки тому +1

    Makanu body kaanaan thalparyamundenkil 12manikkullil varumaayirunnille

  • @eyedropmusic4348
    @eyedropmusic4348 2 роки тому +1

    Samvaranam 100%akanam.
    Purushanmarku sangadana illathondu purushapeedanathinu kesedukumo? Chilapol prethikarichavar akathakumarikum alle?

  • @Barrister07
    @Barrister07 2 роки тому +3

    Avide police onnum illee??

  • @salimpi196500
    @salimpi196500 2 роки тому +4

    ഇവളുമാരെല്ലാം കൂടി അയാളെ തല്ലിക്കൊന്നതായിരിക്കും

  • @KrishnaVeni-ej3ld
    @KrishnaVeni-ej3ld 2 роки тому +1

    അവളെ എത്രയും പെട്ടെന്ന് പൊലീസിലേൽപിക്കുക '

  • @sraji5785
    @sraji5785 2 роки тому +6

    അവളെ പച്ചക്ക് kathekanam,,,,,

  • @nishasanjay3342
    @nishasanjay3342 2 роки тому +1

    കൊല്ലം കാർക് ഇങ്ങനെയേ സംസാരിക്കാൻ അറിയൂ.

  • @sushamamohan5782
    @sushamamohan5782 2 роки тому +29

    പോലിസ് ആ വീട്ടിൽ വിളച്ചു പറയണ്ട തല്ലേ ഞങ്ങൾ വരാതെ ബോസിഎടുക്കരുതെ പോലിസ് തന്നെയാണ് കുറ്റക്കാർകbപ്പ1യം അണിഞ്ഞാ.ൽ ചെകുത്തന്മ രാകുന്ന പോലിസി കാർ

    • @thomasabraham6454
      @thomasabraham6454 2 роки тому +1

      ഇവൾകക് എതോ പാര്‍ട്ടിയുടെ സപ്പോർട്ട് ഉണ്ട്, അതുകൊണ്ടാണ് അഹങ്കാരം കൂടുതല്‍.

  • @valsalanair9932
    @valsalanair9932 2 роки тому +2

    Ivalum makkalum anubhavikanam

  • @sajithvam
    @sajithvam 2 роки тому +8

    നിങ്ങളുടെ നാട്ടിൽ ആണായിട്ട് ഒരുത്തനും ഇല്ലിയോ

    • @drupatha4762
      @drupatha4762 2 роки тому

      എല്ലാവർക്കും അവളെ പേടി ആണ്. അവൾക് എതിരെ പറഞ്ഞവരെ ഒക്കെ അവൾ അപവാദം ഉണ്ടാക്കും. ആരും പേടിച്ചു പറയില്ല

  • @michumanu4593
    @michumanu4593 2 роки тому

    ഇനി അങ്ങോട്ട് കത്തിക്കൽ നിരോധിക്കുക അല്ലങ്കിൽ കത്തിക്കുന്ന കേസിൽ പോസ്റ്റ്മോർട്ടം നിർബന്ധമാക്കുക.ഇല്ലങ്കിൽ ക്കൊന്ന് കത്തിച്ചാൽ പിന്നെ എങ്ങനെ തെളിവ് കിട്ടും ഒന്നിനും മടിയില്ലാത്ത മനുഷ്യർ നമ്മുടെ ഒക്കെ ഇടയിൽ ഉണ്ട്

  • @bindusudhir5842
    @bindusudhir5842 2 роки тому +1

    Nalla ammayum makkalum

  • @subransubranmundaya1214
    @subransubranmundaya1214 2 роки тому +5

    സ്ത്രീകളാ. കൂടുതൽ. ഫ്രോടുകൾ. അതാരും. നോക്കുന്നില്ല

  • @SanthammaAbraham-lq8ku
    @SanthammaAbraham-lq8ku 4 місяці тому +1

    ഗ്യാസ്. എടുത്തു. മാറ്റമായിരുന്ന.. പഞ്ച യ്യത്തു. മെമ്പർ. ഇല്ലയോ.. അവിടെ. അവിടെ 🙏🙏🙏🙏

  • @lissysantosh3661
    @lissysantosh3661 2 роки тому +5

    എല്ലാം കഴിയുമ്പോൾ കുറെ നാട്ടുകാരും പോലീസും കഷ്ടം കേരളം അല്ലേ ഒന്നുമില്ല

  • @lizypaul7423
    @lizypaul7423 2 роки тому +2

    ആ സ്ത്രീയുടെ സംസാരം കേട്ടാൽ അറിയാം. അവളൊരു ജെഗ ജില്ലിയാണെന്നു

  • @rajivnair1560
    @rajivnair1560 2 роки тому +2

    Very good Dialog ! Well Civilised Family ! These facts speaks the Truth.

  • @antonyantony1420
    @antonyantony1420 2 роки тому +11

    കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ആയിരിക്കും പിതാവിനെ സംസ്കരിച്ചത്. അതുകൊണ്ടായിരിക്കും ആരോടും പറയാതിരുന്നത്.

  • @shaluoommen1
    @shaluoommen1 2 роки тому

    സലീമ് ആദ്യം നന്നായി സംസാരിച്ചു
    പിന്നിട്ട് പാർട്ടി കമ്മറ്റിയിൽ ആയിപ്പോയി

  • @udayshetty3195
    @udayshetty3195 4 місяці тому +1

    Marichupoyalude marumakale businte purakil kayarittuketti valichathinu sesham mannenna ozhichu kathikanam.

  • @gopalkrishnan8247
    @gopalkrishnan8247 2 роки тому +1

    ഒരു തർക്കംനടക്കുമ്പോൾ തിടുക്കപ്പെട്ട് കത്തിക്കാൻ സൗകര്യം ചെയ്ത ആ ഗ്യാസ് ചേമ്പർ കാരനും കുറ്റക്കാരനാണ്. അവൻ്റെ പേരിലും നടപടി എടുക്കണം.

  • @petrixiron
    @petrixiron 2 роки тому +6

    ബെസ്റ്റ് ജനപ്രതിനിധി 😁😁😂😂

  • @abdullatheef.e2194
    @abdullatheef.e2194 2 роки тому +1

    ജോലി യിൽ നിന്ന് സർക്കാർ ഇറക്കി വിടണം

  • @rejisd8811
    @rejisd8811 2 роки тому +13

    40 cent property ownership can be equally divided by all eight children.

  • @sleebapaulose9700
    @sleebapaulose9700 2 роки тому

    O MY GOD . Eval kudathayi jolly thanne ayittu thonnunu . Evalude 2 panmakkal evalle kandalle padikkunnathu . Evar chennu kayarunna veedugalil engane samathanum undagum . Eniyum koodathayil nadannathu pole undagille

  • @enteamerica3512
    @enteamerica3512 2 роки тому +6

    Ethum oru koodathaayi priya

  • @yohannanchacko1371
    @yohannanchacko1371 2 роки тому +2

    When their a dispute, how the care takers burnt the body, they should have waited till police, relatives, friends and villagers arrives, it never happened means ?.

  • @hollow-man5584
    @hollow-man5584 2 роки тому +1

    അവളുമാര് കൊന്നതാവും പുറത്ത് അറിയാതിരിക്കാൻ പെട്ടന്ന് കത്തിച്ച് കളഞ്ഞു

  • @abdulsalam5067
    @abdulsalam5067 2 роки тому +383

    ഈ വീട്ടുകാർക്കെതിരെ ഉടനെ ക്രെംബ്രഞ്ച് അന്വേഷണം നടത്തുക വൈകരുത്...

  • @mv2552
    @mv2552 2 роки тому +160

    എന്തോ ദുരൂഹതയുണ്ട് അല്ലെങ്കിൽ ആരെയും കാണിക്കാതെ ദഹിപ്പിച്ച് കളയില്ലല്ലോ

    • @joye565
      @joye565 2 роки тому +2

      Good

    • @gracyvv4381
      @gracyvv4381 2 роки тому +6

      അതെ അല്ലെങ്കിൽ ഇത്ര ചാകാൻ തുടങ്ങേണ്ട കാര്യമില്ല

    • @mv2552
      @mv2552 2 роки тому +1

      @@gracyvv4381
      Correct

    • @kunjumolkoshy209
      @kunjumolkoshy209 2 роки тому +2

      അവളുടെ പുക ഉടനെ കാണാം അപ്പോൾ എല്ലാരേയും അറിയിക്കാം

    • @chandrasekharpillai6797
      @chandrasekharpillai6797 2 місяці тому

      Ppppppppp00ppppp0ppppplllllllllllllllllllllllllllllllllllllllll"lll"llllllllllllllllllllllllllllllllllllllllllllll"ĺ,p​@@joye565

  • @sivapvasudevindian9941
    @sivapvasudevindian9941 2 роки тому +113

    മ്യതദേഹം കത്തിക്കാതിരിക്കാൻ അവിടെ കൂടിയ മെമ്പർക്കും , നാട്ടുകാർക്കും സാധിച്ചില്ലെങ്കിൽ പിന്നെ എന്ത് ... അവരെയും പിണക്കാൻ പറ്റില്ലല്ലോ ... വോട്ടർമാരല്ലേ ...എന്നിട്ട് വെറുതെ വാചകം അടിക്കല്ലേ ....

  • @mariakuttypc6813
    @mariakuttypc6813 2 роки тому +82

    മകൻ ഇല്ലാതെ മരുമകൾ എങ്ങനെ വന്നു ?

  • @sindhuangel942
    @sindhuangel942 2 роки тому +22

    ആ പാവം ഭർത്താവിന്റെയും ആ അച്ഛന്റെയും ശാപം അവളെ വിട്ടു പോകുമോ ആ കാളിയെ നിലക് നിർത്താൻ അവിടെ ആരുമില്ലേ

  • @sathinimmis289
    @sathinimmis289 2 роки тому +20

    ആ സ്ത്രീക്ക് ലേശം ഉളുപ്പുണ്ടോ.... അച്ഛൻ്റെ മോനെ വേണ്ടാ..... അദ്ദേഹത്തിൻ്റെ വസ്തു വകകൾ വേണം: ..... നീ ഒരു സ്ത്രീയാണോ?

    • @hyrunnisahyru5771
      @hyrunnisahyru5771 2 роки тому

      Jivicirikunpol vannu kanathavan mariccittu enthinu kanan sontham makan povunpol accane kooti koode

  • @bennyjoseph3352
    @bennyjoseph3352 2 роки тому +75

    അവൾ കൊന്നു കുഴിച്ചിട്ടതവില്ലേ, അവളെ പിടിച്ചൊന്നു കുടഞ്ഞാൽ സത്യം പുറത്തുവരും

  • @sathiapalanppputhenpurayil1220
    @sathiapalanppputhenpurayil1220 2 роки тому +16

    ഇവളുമാരെ പിടിച്ചു നല്ല രണ്ട് പെട പെടച്ചാൽ തത്ത പറയുന്നതുപോലെ സത്യം പറയും

  • @girijasekhar3091
    @girijasekhar3091 2 роки тому +104

    ആ സ്ത്രീയും കൊള്ളാം ദഹിപ്പിക്കാൻ വന്നവരും കൊള്ളാം.... ഒരു പ്രശ്നം ഉണ്ടെന്ന് അറിയുമ്പോൾ ദഹിപ്പിക്കാൻ വന്നവർ കൂട്ട് നിന്നത് ഒട്ടും ശരിയായില്ല... എന്തായാലും അയാൾ ഒരു മകൻ അല്ലേ?? അച്ഛന്റെ കർമ്മം ചെയ്യാൻ ഉള്ള അവകാശം നിഷേധിക്കാൻ പാടില്ലായിരുന്നു...

    • @mobilphon6677
      @mobilphon6677 2 роки тому +7

      Yes ദഹിപ്പിക്കാൻ വന്നർക്കും കേസ് എടുക്കണം

    • @bimalss9406
      @bimalss9406 2 роки тому +4

      ദഹിപ്പിച്ചാലേ പണം കിട്ടു ബോഡി പോയാൽ പിന്നെ വന്നത് വെറുതെ ആകില്ലേ 🔥🔥🔥

    • @dasjr8211
      @dasjr8211 2 роки тому +2

      @@bimalss9406 പണം പണം പണം ഒറ്റ ചിന്ത മാത്രം

    • @HarishKumar-zx2dw
      @HarishKumar-zx2dw 2 роки тому

      നായർ സമാജത്തിലെ ധിഷണാശാലികൾ എന്തേ ഇടപെട്ടില്ല. അതാണ് സമാജ ബലം.

    • @HarishKumar-zx2dw
      @HarishKumar-zx2dw 2 роки тому +1

      @@bimalss9406 ഞാൻ പറഞ്ഞതിന്റെ പൊരുൾ താങ്കൾക്ക് മനസിലായില്ല എങ്കിൽ സാമൂഹീകമായ ഇന്നത്തെ അവസ്ഥകളിലേക്ക് ആഴത്തിൽ ഇറങ്ങി മനസിലാക്കാൻ താങ്കൾക്ക് കഴിഞ്ഞില്ല എന്നു മനസിലാക്കുന്നു ഒരു പടികൂടി മുന്നോട്ടു കയറി പറഞ്ഞത് വ്യക്തമായ് അറിയാവുന്ന കാരണങ്ങൾ കൊണ്ടു തന്നെ

  • @shajiyohanan8599
    @shajiyohanan8599 2 роки тому +153

    ഇതുപോലെ നികൃഷ്ടമായ സ്വഭാവം ഒള്ളവരെ ജോലിയിൽനിന്നും പിരിച്ചുവിടണം.

    • @jayasuryam5628
      @jayasuryam5628 2 роки тому +1

      Prayamaya bharyaillatha purushanmare onnusredhickanam avarude karyamkashttamthanneyanu sarckaronnusredhickanem sthreekalck athrapresnamilla pleas🙏🙏🙏

  • @subybijeshbijesh9786
    @subybijeshbijesh9786 2 роки тому +39

    ഇത്രയും പ്രശ്നം ഉണ്ടായപ്പോൾ ദഹിപ്പിക്കാൻ വന്ന ആ ജീവനക്കാർ പോലീസിനെ അറിയിക്കേണ്ടതായിരുന്നു.... നാട്ടുകാർ പോലീസ് വരുന്ന വരെ ദഹിപ്പിക്കാൻ സമ്മതിക്കരുതായിരുന്നു

    • @neseena
      @neseena 5 місяців тому

      😅

    • @vijayakumarivijayakumari1560
      @vijayakumarivijayakumari1560 4 місяці тому

      Eni engane arum vannu dehippikkan padilla puthiya niyamam venam memparum makkalum.ariyathe dehippikkaruthe

  • @nikhila1754
    @nikhila1754 2 роки тому +40

    അവളെക്കൊണ്ട് സ്വത്തുവകകളൊന്നും അനുഭവിപ്പിക്കരുത്അവളുടെ
    പെണ്മക്കളെ കെട്ടിച്ചു അയക്കാനുള്ളതല്ലേപൊരുത്തിൽ വെക്കാനാണോ ഉദ്ദേശിക്കുന്നത് പെൺകുട്ടികളും ഈ മാതിരി സ്വഭാവം കാണിച്ചതുകൊണ്ട് ചോദിച്ചുപോയതാ

    • @binojkb3919
      @binojkb3919 2 роки тому +11

      ഇതൊക്കെ അറിഞ്ഞിട്ട് ആര് കല്യാണം ചെയ്യും ഇവളുമാരെ

    • @ashjo5663
      @ashjo5663 2 роки тому +11

      ഇവളുമാരും അമ്മ കാണിക്കുന്നതുപോലെ ചെറുക്കന്റെ വീട്ടുകാരോടും കാണിക്കും

    • @jeenajacob7154
      @jeenajacob7154 2 роки тому

      Abhimanam enthennariyaathavarum pennine aavashyam ullavarum kettum. Avanmaarodu ee swabhavam kaanichaal pinne kaanaan pokunna pooram parayandallo. Ethu keralam aanu keralam .

    • @sajadsaju3481
      @sajadsaju3481 2 роки тому +7

      വിവരോം വിദ്യാഭ്യാസവും ബോതവുമില്ലാത്ത തള്ളേം മക്കളും👌.

    • @dasjr8211
      @dasjr8211 2 роки тому +5

      @@binojkb3919 വല്ലവന്റെയും തലയിൽ വന്നു വീഴും അല്ലെങ്കിൽ ഇതിലും വലിയ ഒരു ജില്ലാടി വന്നു കെട്ടും അതോടെ എല്ലാം ഗുദ ഗവ ആകും

  • @ravanraja8079
    @ravanraja8079 2 роки тому +401

    സ്ത്രീകൾക്ക് എന്തു ചെയ്താലും നിയമത്തിന്റെ support കിട്ടും. ഇഷ്ടമില്ലാത്തവർക്കെതിരെ പ്രയോഗിക്കാൻ പറ്റുന്ന നിയമങ്ങൾ അവരുടെ പക്കലുണ്ട്. ക്രിമിനൽ മൈൻഡ് ഉള്ള സ്ത്രീകൾ ഈ നാട്ടിൽ ഉണ്ട് എന്നത് നിയമം അംഗീകരിക്കണം. നിയമങ്ങളുടെ അടിസ്ഥാനം സമത്വം ആയിരിക്കണം.

    • @manums4484
      @manums4484 2 роки тому +9

      Valare sariyanu thankal paranjathu

    • @sherin3896
      @sherin3896 2 роки тому +30

      കൊല്ലത്തെ സ്ത്രീകൾ പൊതുവെ ഇങ്ങനെയാണ്. അഹന്കാരം

    • @vinodnarayanan1764
      @vinodnarayanan1764 2 роки тому

      Man made the laws against men.

    • @roythomas9699
      @roythomas9699 2 роки тому +12

      വളരെ ശരിയാണ്

    • @sajikumarkumar47
      @sajikumarkumar47 2 роки тому +6

      Immidiat report police

  • @noufalnv185
    @noufalnv185 2 роки тому +11

    വിദ്യാഭ്യാസം ഉണ്ടായിട്ട് കാര്യമില്ല. അച്ചന്റെയും അമ്മയുടെയും വില അറിയാത്ത കുടുംബം