😥😥😥ഇതിനുള്ള ശിക്ഷ ആ മകൾ അനുഭവിച്ചു തന്നെ ഈ ദുനിയാവിൽ നിന്ന് പോകു... അത്രയും മനസ്സ് വേദനിപ്പിച്ചു അവൾ ആ പാവം ഉമ്മയെ 😥😥ഈ വീഡിയോ കണ്ടു ഞങ്ങളെ കണ്ണ് നിറഞ്ഞു പോയി 😭😭😭😭😭😭😭
കണ്ണ് നിറഞ്ഞു പോയി കണ്ടപ്പോൾ ഉമ്മ എത്ര കഷ്ട്ട പെട്ടാണ് വളർത്തിയത് അനുഭവിക്കണം മക്കൾ അവർക്കും ഉന്താവുമല്ലോ ഒരു കാലം ഇതിലേറെ അനുഭവിക്കണം ഉമ്മ കരയല്ലേ കാണാൻ വയ്യ 🥺🥺
ആ ഉമ്മയുടെ മകളെയും , കൊച്ചു മക്കളെയും നിയമത്തിനു മുന്നിൽ കൊണ്ടു വരികയും തക്കതായ ശിക്ഷ കൊടുക്കുകയും വേണം . അധികാരികളേ കണ്ണടക്കരുത് . കണ്ണ് തുറക്കുക തന്നെ വേണം .
ഇതിൽ നിന്നും ഒരുകാര്യം മനസിലാക്കണം കിടപ്പാടം ആർക്കും കൊടുക്കരുത് മരണശേഷം മക്കൾക്കുള്ളതാണ് തുല്യമാണ് ഇനിയുള്ള മാതാപിതാക്കൾ കിടപ്പാടം മക്കൾക്ക് കൊടുക്കരുത് അവരെവളർത്തുക പഠിപ്പിക്കുക അവർ തനിയെ വീട് ഉണ്ടാക്കട്ടെ
അവരെ ദ്രോഹിച്ച ആളുകൾ ജയിലിൽ അടക്കുക മരണ ശേഷം മാത്രം സ്വത്തു കൊടുക്കണം ഇല്ലെങ്കിൽ അവസ്ഥ ഇതാണ് വയസ്സ് ആയ ആൾക്കാരെ ദ്രോഹികുന്ന ആളുകളെ പോലീസ് കൈകാര്യം ചെയ്യുക
മാതാപിതാകളോട് ഒന്നു പറയാനുള്ളത് മക്കളുടെ അപ്പോഴത്തെ സ്നേഹവും കളിയും ചിരിയും കണ്ടു ഒരിക്കലും വീടും സ്വത്തു എഴുതി കൊടുക്കരുത് എപ്പോഴാണ് സ്വഭാവം മാറുക എന്നു പറയാൻ ഒക്കില്ല
ഇത് മാനസികമാക്കല്ലേ സമൂഹമേ.... ക്രൂരമായി ആ മാതാവിനെ പീഡിപ്പിച്ചതിന് തക്കതായ ശിക്ഷ ആ തള്ളയും മക്കളും അനുഭവിക്കണം. ആധാരം രജിസ്റ്റർ ചെയ്തത് ക്യാൻസൽ ചെയ്യാൻ ഈ ഒരു വിഷയം ധാരാളം
മക്കളെ സ്നേഹി ക്കണം,, വളർത്തണം, പിന്നെ വിദ്യാഭ്യാസം കൊടുക്കണം,,, പ്രായപൂർത്തി ആയാൽ സ്വന്തം കാലിൽ ജീവിക്കാൻ വിടണം ഒരിക്കലും മാതാപിതാക്കളുടെ സ്വത്തിൽ കണ്ണു വെക്കാൻ ഇടക്കൊടുക്കരുത് ...
സ്വത്താണ് എല്ലാ മക്കളുടെയും പ്രശ്നം.ആ മകൻ കിഴവി എന്നും തള്ള എന്നുമൊക്കെ വിളിക്കുന്നതും അവർക്കൊന്നും കിട്ടാത്തതിന്റെ ദേഷ്യമാണ്. ഉമ്മാ നിങ്ങൾ അവർക്ക് വീട് കൊടുക്കാൻ പാടില്ലായിരുന്നു.സ്വത്ത് ഭാഗം വെക്കേണ്ടത് എങ്ങിനെ എന്ന് മുത്ത് റസൂൽ പഠിപ്പിച്ചിട്ടുണ്ടല്ലോ... അങ്ങിനെ യാണെങ്കിൽ ഇങ്ങിനെ ഒന്നും വരില്ലായിരുന്നു..🤲🤲🤲.
പാവം ഉമ്മ,😔. അല്ലാഹ് ഒരു മാതാപിതാക്കൾക്കും ഇത് പോലുള്ള അവസ്ഥ ദുനിയാവിൽ നൽകല്ലേ റബ്ബേ... ഈ ഉമ്മയെ ദ്രോഹിച്ചവൾ അനുഭവിക്കും... ഏത് നിയമത്തിൽ നിന്നും രക്ഷപെട്ടാലും റബ്ബിന്റെ കോടതിയിൽ നീ ഇല്ലാതാകും. ഇപ്പൊന്നേ എത്ര പേർ ഈ വീഡിയോ കണ്ട് അവളെ ശപിച്ചു കാണും, ആ ശാപം മതി. വൃദ്ധർക്കും കുഞ്ഞുങ്ങൾക്കും വാശിയുണ്ടാകും, അവരുടെ വിവേകം കുറയുന്ന സമയമാണ് വർധക്യം,. കുഞ്ഞുങ്ങളെ പരിപാലിക്കും പോലെ പ്രായമായവരെയും നമ്മൾ പരിപാലിക്കണം, സ്നേഹിക്കണം, അവർ അരുതാത്തതു പറയുമ്പോൾ നമ്മൾ മക്കളാണ് തിരുത്തേണ്ടത്, കാരണം നമ്മളെ നമ്മുടെ മാതാപിതാക്കൾ തിരുത്തിയില്ലേ, ശരിയായ ചിന്ത പതറിപോകുമ്പോൾ ഉമ്മയും ഉപ്പയും എന്തെങ്കിലുമൊക്കെ പറയുകയും ചെയ്യുകയും ഒക്കെ ചെയ്യും. എല്ലാം ക്ഷമിക്കാനുള്ള കഴിവ് മനുഷ്യന് വേണം സഹിക്കാനും... അല്ലാത്തവൻ മൃഗത്തിന് തുല്യം. ഉമ്മ നിങ്ങൾക് നീതി കിട്ടട്ടെ... സഹിക്കാൻ കഴിയുന്നില്ല അല്ലാഹ്,😔😔😔
ഞാൻ ഈ വീഡിയോ മുഴുവൻ കണ്ടില്ല. തുടക്കം കണ്ടപ്പോൾ തന്നെ മനസ്സിന് ഒരു ഭാരം വന്നു പോലെ 😢. സാധാരണ പെൺകുട്ടികൾ മാതാപിതാക്കളെ ഇങ്ങനെ ദ്രോഹിക്കുന്നത് കുറവാണ്..എന്തായാലും ഈ ഉമ്മയുടെ കരച്ചിലിനുള്ള ശിക്ഷ ദൈവം കൊടുക്കാതിരിക്കല്ലേ..
കിളവി ഓ 🤦♀️🤦♀️🤦♀️മകനും കണക്കെന്നെ. അവന്റേഡ്ത് 6മാസം നിന്നാൽ ഇതെന്നെ അവസ്ഥ. ജീവിച്ചിരിക്കുമ്പോൾ ആരുംതന്നെ എത്ര നല്ല മക്കൾ ആയാലും സ്വത്ത് എഴുതി കൊടുക്കാൻ പാടില്ല. എത്ര തേനുമ്മൽ കനി മക്കളെയും ഈ കാലത്ത് വിശ്വസിക്കാൻ പറ്റില്ല
മറ്റു മക്കൾ ഇടപെട്ട് അധികാരി കൾ മുഖേന വസ്തുവും വീടും തിരിച്ചെഴുതി വാങ്ങിയിട്ട്...അവ ളേയും മക്കളേയും അവിടെനിന്ന് ഇറക്കിവിട്ട്....ആ ഉമ്മയേ സംരക്ഷിക്കാൻ ആരെയെങ്കിലും ഏർപ്പാടാക്കണം... ഉമ്മയുടെ കാലശേഷവും അവൾക്ക് ഒന്നും കൊടുക്കരുത്....അവൾക്കും 2 മക്കൾ ഉണ്ടല്ലോ ഉമ്മയോടും ചെയ്തത് അവർ വീട്ടിക്കൊള്ളും...!
അന്യ ആൾക്കാർ ആണെങ്കിൽ പിന്നേയും പറയാം..! ഇത് സ്വന്തം മകൾ..!അല്ലാഹുവേ...ഇവർക്കെല്ലാം എന്ത് ശിക്ഷയാണ് കിട്ടാൻ പോകുന്ന്....? നാളെ ഇവളുടെ മക്കൾ ഇതിലപ്പുറം അവളോട് ചെയ്യും..തീർച്ച...!
എനിക്ക് ചോറെടുത്തു വച്ചിട്ട് കഴിക്കാൻ പറ്റുന്നില്ല എൻ്റെ അമ്മച്ചിയെ പോലെ തന്നെ പ്രായം .. മക്കളെയും ചെറുമക്കളെയും വളർത്തിയതാണ് അവരുടെ പേരിലുള്ള കുറ്റം.. അമ്മേ മാപ്പ്.. മാപ്പ്. ഈ രാജ്യത്ത് ഒരു നിയമം ഉണ്ട് നീതി ഉണ്ട്.. ഞങ്ങൾ Support ഉണ്ട് ഉമ്മാ പേടിക്കണ്ട.😢😢😢... കണ്ണുനിറഞ്ഞ് ഒഴുകുന്നു സ്വത്ത് തിരിച്ചെഴുതാൻ ഓപ്ഷൻ ഉണ്ട്. പിന്നെ അവർ ഉമ്മായുടെ കാൽ കഴുകിയ വെള്ളം കുടിക്കും
അവളൊക്കെ നരകിച്ചു നരകിച്ചു ആരും തിരിഞ്ഞു നോക്കാത്ത അവസ്ഥ വരും.🤨🤨🤨🤨🤨🤨🤨🤨🤨 ആ ഉമ്മയുടെ ശാപം ഏറ്റുവാങ്ങുവാണു അവർ.............😔😔😔😔😔...ആ ഉമ്മാക്ക് ഒന്നും വരാതെ ഇരിക്കട്ടെ ദൈവമെ 😭😭😭😭😭🙏🙏🙏🙏🙏🙏
😥😥😥ഇതിനുള്ള ശിക്ഷ ആ മകൾ അനുഭവിച്ചു തന്നെ ഈ ദുനിയാവിൽ നിന്ന് പോകു... അത്രയും മനസ്സ് വേദനിപ്പിച്ചു അവൾ ആ പാവം ഉമ്മയെ 😥😥ഈ വീഡിയോ കണ്ടു ഞങ്ങളെ കണ്ണ് നിറഞ്ഞു പോയി 😭😭😭😭😭😭😭
Q
O9😊o
Loo9😊😊
0
കണ്ണ് നിറഞ്ഞു പോയി കണ്ടപ്പോൾ ഉമ്മ എത്ര കഷ്ട്ട പെട്ടാണ് വളർത്തിയത് അനുഭവിക്കണം മക്കൾ അവർക്കും ഉന്താവുമല്ലോ ഒരു കാലം ഇതിലേറെ അനുഭവിക്കണം ഉമ്മ കരയല്ലേ കാണാൻ വയ്യ 🥺🥺
എന്റെ ഈശ്വരാ,സ്വത്തും പണവും ഒന്നും വേണ്ട. മാതാപിതാക്കളെ സ്നേഹിച്ചു സംരക്ഷിച്ചു അവർക്ക് മുമ്പ് ഈ ജീവിതം അവസാനിക്കണെ എന്ന് ഒരു പ്രാർഥന മാത്രം.😪😪😪😪😪
ആധാരം തിരിച് എഴുതാനുള്ള എല്ലാ നിയമങ്ങളും ഇപ്പൊ നിലവിൽ ഉണ്ട് പേടിക്കണ്ട പിന്നെ അവരെ അകത്താക്കാനുള്ള വഴി ഒരുപാട് ഉണ്ട്
കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി ഒരു ഉമ്മമാർക്കും ഇങ്ങനെ ഒരു വിധി വരുത്തല്ലേ നാഥാ 🤲🏻😔😔😔
ആമീൻ
Ameen
Ameen.. 🤲🤲
ആമീൻ
ആ ഉമ്മയുടെ മകളെയും , കൊച്ചു മക്കളെയും നിയമത്തിനു മുന്നിൽ കൊണ്ടു വരികയും തക്കതായ ശിക്ഷ കൊടുക്കുകയും വേണം . അധികാരികളേ കണ്ണടക്കരുത് . കണ്ണ് തുറക്കുക തന്നെ വേണം .
ചെവി നുള്ളിക്കോ ഈ കണ്ണീരിന് ദൈവം ഉടൻ ഫലം നൽകും
പാവം ഉമ്മ..... അമ്മയുടെ വീട് തിരിച്ചു എഴുതി മേടിക്കുക... അവരെ ഇറക്കി വിടുക 🙏🙏🙏
Pavam.umma
Pavam😭😢😢😢
@@rahmara4604 aaaàaaaaàaàààààà🥕💎🥕🥕🥕🥕🥕🥕🥕💎💎💎💎💎💎💎💎🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🥕🥕🥕🥕🥕🥕🥕
Please write her property back in her name 🙏
Pavam😭😩😩
ഇങ്ങനെ ഉള്ളവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം pavam umma 😭😭😭
Orupade mathapithakkal ingane anubhavikkunnunde are kanan
എത്ര സ്നേഹം അഭിനയിച്ചാലും മക്കളെ വിശ്വസിക്കാൻ പാടില്ല എന്ന് ഏതെങ്കിലും മാതാപിതാക്കൾ ഇനിയെങ്കിലും പഠിക്കുമോ
ഈ അമ്മയ്ക്കു ഇങ്ങനെ വിളിച്ചു പറയാനുള്ള ധൈര്യം ഉണ്ടായല്ലോ അത് ഒരു വല്ല്യ കാര്യമാണ്
ഉമ്മ യാണ്
മാഷാ അള്ളാ പൊന്നുമ്മാക്ക് ദീർഘായുസ്സും ആഫിയത്തും കൊടുക്കണേ അള്ളാ ഉമ്മയുടെ പുറത്തെ മുറിവ് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല അള്ളാ
മാതാപിതാക്കലെ വേദനിപ്പിചാൽ നമുക്ക് ലോകം അവസാനം പ്രതീക്ഷിക്കാം
ഉമ്മാടെ വീടും പുരയിടവും ഉമ്മാക്ക് തിരിച്ചു എഴുതി കൊടുക്കട്ടെ കൊടുക്കണം അവര് കഷ്ടപ്പെട്ട് മുതൽ ഉമ്മാക്ക് തിരിച്ചു കൊടുക്കാം 🙏🙏🙏🙏🙏
ദൈവമേ 🙏എന്തൊക്കെ കാണണം, 😭😭😭🙏🤲
ആ ഉമ്മയെ എത്രയും പെട്ടെന്ന് രക്ഷിക്കു 🙏plz
Adhe😢😭😭😭😭😭😭😥😰
Athe plz plz pl z plz😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
അല്ലാഹ് ഈ ഉമ്മാക്ക് ഹാഫിയത്തുള്ള ദീര്ഗായുസ്സ് നൽകണേ
യൂസഫ് ഇക്ക ഈ വാർത്ത കേൾക്കാൻ ഇടവരട്ടെ
ഈ മോനും വലിയ സ്നേഹമൊന്നും കാണുന്നില്ല. സംസാരവും കിളവി എന്നല്ലേ വിളിക്കുന്നെ
Ath അവരുടെ നാട്ടിലെ ഭാഷ ആവാൻ ആണ് സാധ്യത
Nhanum vijarichu "kilavi thalla ennokke kashtam😭
ആ ഉമ്മയുടെ വീട് ആ ഉമ്മാക് തിരിച്ചു കൊടുക്കണം.. നിയമത്തിന്റെ കണ്ണുകൾ. തുറക്കണം.
പിതാവിന്റെ അനുഗ്രഹം മക്കളുടെഭവനങ്ങളെ ബലവത്താക്കും;
അമ്മയുടെ ശാപം അവയുടെ അടിത്തറ ഇളക്കും.
പ്രഭാഷകന്‍ 3 : 9
🙏🙏🙏
എനിക്ക് ഇത് മുഴുവൻ കാണാൻ വയ്യ... ഞാൻ പോകുന്നു... 😥😥നരകിച്ചു ചാവട്ടെ... ശവങ്ങൾ 💔💔
ഈ പ്രായത്തിൽ ഇത്തിരി മനസമാധാനം കൊടുത്തൂടെ, നല്ല പ്രായത്തിൽ അധ്വാനിച്ച വീട്ടിൽ അല്ലെ കഴിയുന്നത് പാവം 😭
Namukku പ്രായം ആയി കഴിയുമ്പോൾ മക്കളും മരുമക്കളും എല്ലാം ഇങ്ങനെ പ്രശ്നക്കാരാണ് ഇതിന് എന്തെങ്കിലും ശസ്വാത പരിഹാരം ഉണ്ടാകുമോ 😢
ഇതിനൊക്കെ ദൈവം നല്ല ശിക്ഷ കൊടുക്കും ,അനുഭവിക്കട്ടെ. പാവം ഉമ്മ
ആ മകൻ തന്നെ. പറയുന്നുകിളവി എന്ന് പറയുന്ന 'എല്ലാം കണക്കാണ്
ഇതിൽ നിന്നും ഒരുകാര്യം മനസിലാക്കണം കിടപ്പാടം ആർക്കും കൊടുക്കരുത് മരണശേഷം മക്കൾക്കുള്ളതാണ് തുല്യമാണ് ഇനിയുള്ള മാതാപിതാക്കൾ കിടപ്പാടം മക്കൾക്ക് കൊടുക്കരുത് അവരെവളർത്തുക പഠിപ്പിക്കുക അവർ തനിയെ വീട് ഉണ്ടാക്കട്ടെ
Sherya
Correct
ഇങ്ങനെയുള്ള ഇവളുമാരെ എല്ലാം സോഷ്യൽ മീഡിയയിൽ കൂടെ എല്ലാ ജനങ്ങൾക്കും കാണിച്ചു കൊടുക്കണം
ആവതുള്ള കാലത്ത് മക്കൾക്ക് വേണ്ടി മാത്രം ജീവിച്ചിട്ട് വയസ്സാം കാലത്ത് ആരുമില്ലാതായിപ്പോകുന്ന അവസ്ഥ 😰😰😰😰😰
അങ്ങനെ ഒരു അമ്മയാണ് ഞാനും 😭
@@ajithakumari7134 😰😰
😭
ഈ വീട്.ആ.അമ്മയുടെവസ്തുകെടുക്കരുത്.തിരികെ.അമ്മയുടെ.പേരിൽ.തിരികെഎഴുതികെടുക്കണം.
ഇന്ന് ഞാൻ നളെ നീ തീർച്ചയായും അവർ അനുഭവിക്കും. ദൈവം അതിന്റെ കൂലി കൊടുക്കും
നിയമത്തിൻ്റെ സഹായം തേടണം കൊടുത്ത വസ്തു തിരികെ എഴുതി വാങ്ങണം.....ഏതു മക്കൾ ആണോ..നോക്കുന്നത് അവർക്ക് കൊടുക്കുക
ഇങ്ങനെ ഓരോ വീട്ടിൽ ചെന്നാലും ഇതിലും ക്രൂരത നിറഞ്ഞ കഥ കേൾക്കാം
അർഹ മു റഹീം ആയ അൽ മലികുൽ ജബ്ബാർ ആയ അള്ളാഹുവേ ഉമ്മാനെ വേദനിപ്പിച്ച ദിനു ശിക്ഷ ദുനിയാവിൽ തന്നെ കൊടുക്കണം 😭😭😭
എല്ലാ വീട്ടിലും എന്നു അടച്ചു പറയരുത് ഞങ്ങളാരും ഇങ്ങനെ അല്ല
ദൈവമേ... ഈ ഇന്റർവ്യൂനു ശേഷം ആ രക്ഷസ മക്കൾ ഈ ഉമ്മയെ കൊന്നുകാണും... 😥കരുണമയനായ ദൈവമേ നീ കാണുന്നില്ലേ ഇതൊന്നും.. 🙏🙏🙏
അവളും മക്കളും അനുഭവിക്കും പാവം അമ്മച്ചി😭😭😭😭😭😭😭😭😭😭😭😭
Athe
മരണനന്തരം മാത്രം സ്വത്തുകൾ മറ്റുള്ളവരിലേക്ക് കൈ മാറുക നമ്മുടെ കറന്നൊന്മാരു സേഫ് ആയിരിക്കട്ടെ 😭😭😭😭
മരണനന്തരം എന്ന് പറഞ്ഞാലും ആ ആളെ കൊന്നിട്ടു ആവാങ്ങാൻ പറ്റുമെങ്കിൽ ഇവർ അതും ചെയ്യും... ദുഷ്ട ജന്മങ്ങൾ
@@sruthivasudevan1351 സത്യം എങ്ങനെ ഇങ്ങനെ മനുഷ്യത്വം കെട്ടുപോകുന്നു....
@@sruthivasudevan1351സത്യം
ഇത് കേൾക്കുന്നവർ ആ ഉമ്മാക്ക് നീതി വാങ്ങി കൊടുക്കണം
Yaa rabbe kelkaan veyya
അവരെ ദ്രോഹിച്ച ആളുകൾ ജയിലിൽ അടക്കുക മരണ ശേഷം മാത്രം സ്വത്തു കൊടുക്കണം ഇല്ലെങ്കിൽ അവസ്ഥ ഇതാണ് വയസ്സ് ആയ ആൾക്കാരെ ദ്രോഹികുന്ന ആളുകളെ പോലീസ് കൈകാര്യം ചെയ്യുക
പാവമുമ്മ, ആ മക്കൾക്ക് നല്ലസിക്ഷ കൊടുക്കണം
മാതാപിതാകളോട് ഒന്നു പറയാനുള്ളത് മക്കളുടെ അപ്പോഴത്തെ സ്നേഹവും കളിയും ചിരിയും കണ്ടു ഒരിക്കലും വീടും സ്വത്തു എഴുതി കൊടുക്കരുത് എപ്പോഴാണ് സ്വഭാവം മാറുക എന്നു പറയാൻ ഒക്കില്ല
Sathym
സത്യം
ആ ഉമ്മയെ ചെയ്തവർ അനുഭവിക്കും
അതെ
സ്വത്ത് എഴുതി കൊടുത്തില്ലെങ്കിൽ കൊല്ലാകൊല ചെയ്തു എഴുതി വാങ്ങുന്നവരും ഉണ്ട്
അള്ളാഹ്....
കേട്ടിട്ട് സഹിക്കുന്നില്ല. പാവം ഉമ്മ 😥
ഇത് മാനസികമാക്കല്ലേ സമൂഹമേ....
ക്രൂരമായി ആ മാതാവിനെ പീഡിപ്പിച്ചതിന് തക്കതായ ശിക്ഷ ആ തള്ളയും മക്കളും അനുഭവിക്കണം.
ആധാരം രജിസ്റ്റർ ചെയ്തത്
ക്യാൻസൽ ചെയ്യാൻ ഈ ഒരു വിഷയം ധാരാളം
മക്കളെ സ്നേഹി ക്കണം,, വളർത്തണം, പിന്നെ വിദ്യാഭ്യാസം കൊടുക്കണം,,, പ്രായപൂർത്തി ആയാൽ സ്വന്തം കാലിൽ ജീവിക്കാൻ വിടണം ഒരിക്കലും മാതാപിതാക്കളുടെ സ്വത്തിൽ കണ്ണു വെക്കാൻ ഇടക്കൊടുക്കരുത് ...
മക്കൾ എല്ലാം ഒന്നിനൊന്ന് മെച്ചമാണ് മകൾ തള്ളിയിടുന്നു കുത്തുന്നു. മകനോ അമ്മയെ തള്ളയെന്നും കിഴവിയെന്നുമൊക്കെ പറയുന്നു.
Correct
അയാള് പുണ്യവാളൻ അമ്മയെ കിഴവി കൊള്ളാം
Ith makan tanneyano
😢😢😢
Adhanne njanum adh kett shock ayi 😢ummann paranjall endhanenn ivark ariyunillalo rabbe😭 ummante kalinte adiyilan swargamenn padipicha deenaan nammudedh😭
ഇതിനൊന്നും മറുപടിപറയുവാനോ അവരെസഹായിക്കുവാനോ ഇവിടെരാഷ്ട്രീയക്കാറില്ലേ പിന്നെകുറെ സമുദായവും
എന്ത് കഷ്ട്ടം ആണ് ഇത് ഭൂമിയിൽ വെച്ച് തന്നെ അനുഭവിക്കും പാവം ഉമ്മ
സ്വത്താണ് എല്ലാ മക്കളുടെയും പ്രശ്നം.ആ മകൻ കിഴവി എന്നും തള്ള എന്നുമൊക്കെ വിളിക്കുന്നതും അവർക്കൊന്നും കിട്ടാത്തതിന്റെ ദേഷ്യമാണ്. ഉമ്മാ നിങ്ങൾ അവർക്ക് വീട് കൊടുക്കാൻ പാടില്ലായിരുന്നു.സ്വത്ത് ഭാഗം വെക്കേണ്ടത് എങ്ങിനെ എന്ന് മുത്ത് റസൂൽ പഠിപ്പിച്ചിട്ടുണ്ടല്ലോ... അങ്ങിനെ യാണെങ്കിൽ ഇങ്ങിനെ ഒന്നും വരില്ലായിരുന്നു..🤲🤲🤲.
ഇന്നത്തെ കാലത്തെ മക്കൾക്ക് വിദ്യാഭ്യാസം ഉണ്ട് പക്ഷേ മാതാപിതാക്കളെ നോക്കുവാനുള്ള ദീനി ബോധം ഇല്ല അതുകൊണ്ട് സ്വത്ത്മക്കളുടെ പേരിൽ ആകുവാൻ പാടില്ല
Correct
എന്തിനാണ് ഈ നാട്ടിൽ നീതി ന്യായ വകുപ്പ് പാവങ്ങൾക്ക് പ്രയോജനപ്പെടുന്നില്ല എങ്കിൽ 😡😡
പെൺ മക്കൾ ഇത് പോലെ പിന്നെ ആണ് മക്കൾ നോക്കുമോ.....അവർക്കും പെൺപിള്ളേർ അല്ലേ...കാലം അതിനു മറുപടി കൊടുക്കും
എത്ര കണ്ടാലും പഠിക്കില്ല.
ചില മക്കളെ കൂടുതലായി സ്നേഹിച്ചു സ്വത്ത് എഴുതി കൊടുത്തു കളയും ......!
ഒരു ८പായ० കഴിഞ്ഞാൽ മക്കൾക്ക് അമ്മയു० അപ്പനു० കിളവൻ കിളവി മൂപ്പത്തി മൂപ്പൻ തള്ള കൊള്ളാ०.
Makanum kilavi eanna ammaye sambodhana cheyyunnathu.Kashttom thanne.
😰😰😰😰മനസ് നന്നാകൂ നിങ്ങളും.
സത്യം ഞാനും അതാ ഓർത്തെ
മാതാ പിതാ ക്കളെ നോക്കുക അതാണ് നമുക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ കാര്യം.....നാളെ നമ്മുടെ അവസ്ത ഓർത്താൽ എല്ലാവരും നോക്കും അമ്മായ അപ്പനെയും..
പാവം ഉമ്മ,😔.
അല്ലാഹ് ഒരു മാതാപിതാക്കൾക്കും ഇത് പോലുള്ള അവസ്ഥ ദുനിയാവിൽ നൽകല്ലേ റബ്ബേ...
ഈ ഉമ്മയെ ദ്രോഹിച്ചവൾ അനുഭവിക്കും... ഏത് നിയമത്തിൽ നിന്നും രക്ഷപെട്ടാലും റബ്ബിന്റെ കോടതിയിൽ നീ ഇല്ലാതാകും. ഇപ്പൊന്നേ എത്ര പേർ ഈ വീഡിയോ കണ്ട് അവളെ ശപിച്ചു കാണും, ആ ശാപം മതി. വൃദ്ധർക്കും കുഞ്ഞുങ്ങൾക്കും വാശിയുണ്ടാകും, അവരുടെ വിവേകം കുറയുന്ന സമയമാണ് വർധക്യം,. കുഞ്ഞുങ്ങളെ പരിപാലിക്കും പോലെ പ്രായമായവരെയും നമ്മൾ പരിപാലിക്കണം, സ്നേഹിക്കണം, അവർ അരുതാത്തതു പറയുമ്പോൾ നമ്മൾ മക്കളാണ് തിരുത്തേണ്ടത്, കാരണം നമ്മളെ നമ്മുടെ മാതാപിതാക്കൾ തിരുത്തിയില്ലേ, ശരിയായ ചിന്ത പതറിപോകുമ്പോൾ ഉമ്മയും ഉപ്പയും എന്തെങ്കിലുമൊക്കെ പറയുകയും ചെയ്യുകയും ഒക്കെ ചെയ്യും. എല്ലാം ക്ഷമിക്കാനുള്ള കഴിവ് മനുഷ്യന് വേണം സഹിക്കാനും... അല്ലാത്തവൻ മൃഗത്തിന് തുല്യം. ഉമ്മ നിങ്ങൾക് നീതി കിട്ടട്ടെ...
സഹിക്കാൻ കഴിയുന്നില്ല അല്ലാഹ്,😔😔😔
പാവം ഉമ്മ 🙏🏻🙏🏻
ഇത്രയും ക്രൂരത ഈ വയസായ
ഉമ്മയോട് എങ്ങനെ കാണിക്കാൻ തോന്നി പാവം
എന്റെ ദൈവമേ എന്തിനു ഇങ്ങനെ ചെയ്യുന്നു മാപ്പ് പറയാൻ പോലും നിങ്ങൾക്കു അവകാശം ഇല്ല . ഈ അമ്മയോട് കരുണതോന്നണമേ . 🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭❤❤ .
ഈ വാർത്തയ്ക്ക് ലൈക്ക് അടിയ്ക്കണോ... അതോ..
നല്ല വാർത്ത... പ്രായം ചെന്ന ഉമ്മയെ കീറിയ വാർത്ത... നല്ല സുന്ദരൻ വാർത്ത.. ലൈക്.. ഷെയർ... സബ്സ്ക്രൈബ്...
Ente grandma 67 vayasapo marichu enik ipo 16 yrs ...aah grandma ye patti alojikatha days illa ..njan aanu ente ammama vayyand kidanapo paricharichathu ...nammal ponnu pole nokiyarn 😔 ..enlum marichupoyi ..pakshee eee nastil okke avar Marika vandi kaathu irikuva nthoru manushyar aanu ithu ......cheythathu aaarano avark thakkathaya siksha thanna kodukkamam.😒😔
Dettrayumptyannaummayuasugammjarisamadanamnalkanealla
ഈ ചെയ്തവൾ അനുഭവിക്കും....
ദൈവം കണ്ണുതുറക്കും...
Meethi devathaye pole godum Kannu atachirippanathre .
ഞാൻ ഈ വീഡിയോ മുഴുവൻ കണ്ടില്ല. തുടക്കം കണ്ടപ്പോൾ തന്നെ മനസ്സിന് ഒരു ഭാരം വന്നു പോലെ 😢. സാധാരണ പെൺകുട്ടികൾ മാതാപിതാക്കളെ ഇങ്ങനെ ദ്രോഹിക്കുന്നത് കുറവാണ്..എന്തായാലും ഈ ഉമ്മയുടെ കരച്ചിലിനുള്ള ശിക്ഷ ദൈവം കൊടുക്കാതിരിക്കല്ലേ..
ഇപ്പോൾ എല്ലാ ആൾക്കാരും ഇങ്ങനെയാ, പ്രായമായവരെ ഇഷ്ടമില്ല അവരുടെ സാമ്പത്തെല്ലാം കൊള്ളാം, ഇവളൊക്കെ അറിയാൻ പോകുന്നതേ ഉള്ളൂ വാർദ്ധക്യം എല്ലാവർക്കും വരും
പാവം അമ്മ 😭😭😭
സാധാരണ പാവങ്ങൾ ആയ ആളുകൾ അവരുടെ പ്രശ്നം ജനങ്ങൾ കു മുന്നിൽ എത്തിക്കാൻ ഇങ്ങനെ ഉള്ള ചാനൽസ് നു മാത്രം സാധിക്കും
ഈ പറയുന്ന മകൻ നല്ലതാണെങ്കിൽ ആ ഉമ്മയെ അയാൾക്ക് തന്നെ പൊന്നുപോലെ നോക്കാം അയാൾ പറയുന്നത് തന്നെ കിളവി തള്ള എല്ലാം കണക്ക് തന്നെ
Aasheriya
വിടും പുരയിടം തിരിച്ചുകിട്ടും അതിനു വേണ്ട നടപടികൾക്ക് മുന്നോട്ടു പോകൂ
Valare smart aaya kunjumon
കിളവി ഓ 🤦♀️🤦♀️🤦♀️മകനും കണക്കെന്നെ. അവന്റേഡ്ത് 6മാസം നിന്നാൽ ഇതെന്നെ അവസ്ഥ. ജീവിച്ചിരിക്കുമ്പോൾ ആരുംതന്നെ എത്ര നല്ല മക്കൾ ആയാലും സ്വത്ത് എഴുതി കൊടുക്കാൻ പാടില്ല. എത്ര തേനുമ്മൽ കനി മക്കളെയും ഈ കാലത്ത് വിശ്വസിക്കാൻ പറ്റില്ല
True🙏
പാവം ആ ഉമ്മ എൻദിനാണ് ഈ വയസ്സ് കാലത്ത് ഇങ്ങനെ ചെയ്യുന്നത് ആ മകൾക്ക് അള്ളാഹു ഈ ദുനിയാവിൽ വച്ച് തന്നെ തിരിച്ചടി തരും ഇൻശാ അല്ലാഹ്
പേടിയാവുന്നു ഇതൊക്കെ കേക്കുമ്പോ 🥺🥺🥺
സൊതുക്കൾ മക്കൾക്ക് തുല്യമായി വീതിച്ചുനൽകുക എഴുതുമ്പോൾ കാലശേഷം എന്നു വെക്കുക
😭😭😭നല്ല വരായ ആളുകൾഈ അമ്മ യെ രക്ഷിക്കാൻ വരണേ 🙏🙏🙏🙏പാവം അമ്മ 😭😭കണ്ണ് നിറഞ്ഞു പോയി അമ്മ യുടെ വാക്കുകൾ കേട്ട്
ഇവർക്കെതിരെ വധശ്രമത്തിന് കേസ് എടുക്കണം...
Swantham ummanay makkal vilikkunnath
Kilavy thallha ........
Varooo malappuram
Kozhikode kannur kasargod ummanay makkal snahikkunnathum
Vilikkunnathum kandu padikkanam
എങനെ തോന്നുന്നു ഇങ്ങനെ ചെയുവാൻ കഷ്ടം ആണ്.. പാവം അമ്മ. തീരെ മനസാക്ഷി ഇല്ലാത്തവർക് ഇങ്ങനെ ചെയുവാൻ കഴിയുള്ളു. നോക്കിക്കോ eee ചെയ്തവർ അനുഭവിക്കും. ഉറപ്പ്.
വീട് ഉമ്മാക് ത്തന്നെ തിരിച്ചു നൽകുക
നിയമം ഉമ്മയോടൊപ്പം.അധികാരികളെ അറിയിക്കൂ.പഞ്ചായയത്തു,പോലീസ്,mla,എന്നിവർ ഇടപെടണം.ഉപദ്രവിക്കുന്നവർ പുറത്തുപോകേണ്ടിവരും.
കിളവിയോ 😡😡😡ഇങ്ങേരുടെ സംസാരവേ ശെരിയല്ല
Nalla punishment kodukkanam
മറ്റു മക്കൾ ഇടപെട്ട് അധികാരി
കൾ മുഖേന വസ്തുവും വീടും
തിരിച്ചെഴുതി വാങ്ങിയിട്ട്...അവ
ളേയും മക്കളേയും അവിടെനിന്ന് ഇറക്കിവിട്ട്....ആ ഉമ്മയേ
സംരക്ഷിക്കാൻ ആരെയെങ്കിലും ഏർപ്പാടാക്കണം... ഉമ്മയുടെ
കാലശേഷവും അവൾക്ക് ഒന്നും
കൊടുക്കരുത്....അവൾക്കും 2
മക്കൾ ഉണ്ടല്ലോ ഉമ്മയോടും
ചെയ്തത് അവർ വീട്ടിക്കൊള്ളും...!
അന്യ ആൾക്കാർ ആണെങ്കിൽ പിന്നേയും പറയാം..!
ഇത് സ്വന്തം മകൾ..!അല്ലാഹുവേ...ഇവർക്കെല്ലാം എന്ത് ശിക്ഷയാണ് കിട്ടാൻ പോകുന്ന്....?
നാളെ ഇവളുടെ മക്കൾ ഇതിലപ്പുറം അവളോട് ചെയ്യും..തീർച്ച...!
നാളെ ഇവളെക്കും ഈ അവസ്ഥ വരും
@@jameelaabbas5290 k എത്രയും വേഗം അധികാരി കണ്ടു ഉമ്മാക്ക് ഇത് തിരിച്ചു കൊടുക്കാൻ ഉള്ള സംവിധാനം ചെയ്യുന്ന അവരെ ഇറക്കി വിടണം
ഇതു കേസ് എടുക്കാൻ ഇവിടെ നിയമം ഇല്ലേ
അ മകൾക്കും ഒരു കാലം വരും അനുഭവിക്കും അവര്
അവളുടെ മക്കളെ കൊണ്ട് അവൾ ഇതിന്റെ ഇരട്ടി അനുഭവിക്കും... എല്ലാം പടച്ചോൻ കാണുന്നുണ്ട്
പടച്ചോനെ ആത് ചെയ്തവരെ നീ വെറുതെ വിടില്ലേ ... ഇത്രയും പെട്ടന്ന് നീ അതിനുള്ള ശിക്ഷ കൊദുക്കന്നെ.............
ആമീൻ
ആമീൻ
Ameeen
Aameen
Ammeen
പാവം ഉമാമ്മ എന്തിനാ ഇങ്ങനെ ചെയ്തു കൊടുത്തേ ദ്രോഹികൾക്കു ഒന്നും കൊടുക്കരുതായിരുന്നു.
എനിക്ക് ചോറെടുത്തു വച്ചിട്ട് കഴിക്കാൻ പറ്റുന്നില്ല എൻ്റെ അമ്മച്ചിയെ പോലെ തന്നെ പ്രായം .. മക്കളെയും ചെറുമക്കളെയും വളർത്തിയതാണ് അവരുടെ പേരിലുള്ള കുറ്റം.. അമ്മേ മാപ്പ്.. മാപ്പ്. ഈ രാജ്യത്ത് ഒരു നിയമം ഉണ്ട് നീതി ഉണ്ട്.. ഞങ്ങൾ Support ഉണ്ട് ഉമ്മാ പേടിക്കണ്ട.😢😢😢... കണ്ണുനിറഞ്ഞ് ഒഴുകുന്നു സ്വത്ത് തിരിച്ചെഴുതാൻ ഓപ്ഷൻ ഉണ്ട്. പിന്നെ അവർ ഉമ്മായുടെ കാൽ കഴുകിയ വെള്ളം കുടിക്കും
Umma ....Allah
Oru mathapithakalkkum ee avstha nalkalle Allah.....😭😭😭.....makkale .....ortho nee karnam ninte mathapithakalkkude kannil ninn oru thulli kann neer veenal athinulla siksha ee dhuniyavil vch thanne anubhavikkum....Allah (swt) nmmle ellareyum Kaath rakshikkatte.....aameen😭😭😭😭🤲🤲🤲🤲🤲
അമ്മക്ക് നീതി കിട്ടണം
ബിഗ് സല്യൂട്ട് മാരാർ
ആധാരം അമ്മയുടെ പേരിൽ തിരിച്ചു എഴുതണം
Government edapettu avark avarude veedum
Avide nalla reediyil jeevikkanulla chuttupaadum undakki kodukkanam 🙏
Cherumakkale aa veedinte parisarathu poolum aduppikkarud
മകൻ ഉമ്മയെ പറയുന്നത് കിളവി തള്ള എന്നൊക്കെ.. കഷ്ട്ടം.. ഈ ഉമ്മയെ ദ്രോഹിച്ച അവളെ ഇനി മാനസിക രോഗിയാക്കുമോ
A
ആ നാട്ടിൽ നല്ല മനുഷ്യരില്ലേ .. ആ. അമ്മയുടെ സൊത്ത് തിരികെ വാങ്ങി കൊടുക്കാൻ .. പ്രായ മായ വരുടെ സൊത്ത് മക്കൾക്കല്ല . നോക്കുന്ന വർക്കാണ് കൊടുക്കേണ്ടത്
അവളൊക്കെ നരകിച്ചു നരകിച്ചു ആരും തിരിഞ്ഞു നോക്കാത്ത അവസ്ഥ വരും.🤨🤨🤨🤨🤨🤨🤨🤨🤨 ആ ഉമ്മയുടെ ശാപം ഏറ്റുവാങ്ങുവാണു അവർ.............😔😔😔😔😔...ആ ഉമ്മാക്ക് ഒന്നും വരാതെ ഇരിക്കട്ടെ ദൈവമെ 😭😭😭😭😭🙏🙏🙏🙏🙏🙏
പാവം 😭ആ ഉമ്മയ്ക്ക് ആ വീട് തിരിച്ചു കൊടുക്കണം
പ്രായമായ വരേ ഈരീതിയിൽ ഉപദ്രവിക്കുന്നത് നിയ മനടപടിവേണം
Thirichu koduppikkanam ithinum niyamam varanam pavam amma
Avare.eraki.vedanam.ummathe.pwril.akanam.veedu
Pavam.umma
മറ്റ് മക്കൾക്ക് അറിയാമായിരുന്നില്ല അവർ എന്തുകൊണ്ട് പ്രതികരിച്ചില്ല അവരുടെ ഉമ്മയല്ലേ അവള് മക്കൾ അനുഭവിക്കും
എല്ലാത്തിനെയും ചവിട്ടി പുറത്തു ആക്കു... പാവം ഉമ്മുമ്മ
തിരിച്ചു എഴുതമല്ലോ.. ഇങ്ങനെ ഉള്ളവർക്ക് കാലം ഉള്ളു 🌹🌹🌹
തിരിച്ചു എഴുതി വാങ്ങിക്കണം..
ഈ പാവം ഉമ്മയോട് ഇങ്ങനൊക്കെ ചെയ്ത അവർക്ക് എല്ലാവർക്കും നല്ല ശിക്ഷ കൊടുക്കണം 🙏🙏🙏🙏
ദൈവമെ ചങ്കുപ്പൊട്ടി പോകുന്നു ഇവളെ ഒക്കെ വെറുതെ വിടല്ലെ
Generation will be in trouble.Before sunset talk to Grandma .This grandma is in trouble help her.