ഒരു പ്രവാസിയുടെ ജീവിതവും ഇനി ഇങ്ങനെ തകരരുത്..!

Поділитися
Вставка
  • Опубліковано 9 вер 2024
  • 'രക്ഷിതാക്കൾക്ക് എല്ലാം അറിയാമായിരുന്നു;
    എൻ്റെ മകൻ്റെ ജീവിതം പോയി..!'
    #deathnews #kerala #keralapolice

КОМЕНТАРІ • 1 тис.

  • @shamithayyib2010
    @shamithayyib2010 11 місяців тому +723

    നല്ല അറിവും വിവരവും ഉള്ള അമ്മ...വ്യക്തമായ മറുപടി...നീതി കിട്ടട്ടെ....👍

    • @chitralekha3506
      @chitralekha3506 11 місяців тому +1

      ​@@loganisalivel❤😊0

    • @dhanyacdhanyac39
      @dhanyacdhanyac39 11 місяців тому +14

      Ivar samsarikkunnath kandal ariyaam..joli .cash..status..ithagrahikkunna oru team aanennu..appo pinne arivokke undakum💯

    • @sheebajose2586
      @sheebajose2586 11 місяців тому +1

      Athe

    • @saluee7784
      @saluee7784 11 місяців тому

      @@dhanyacdhanyac39 vedio full kandille

    • @paulnellikulampius1591
      @paulnellikulampius1591 11 місяців тому

      @@chitralekha3506 6

  • @sheeba2941
    @sheeba2941 11 місяців тому +296

    ഇത്രയും പക്വത ഉള്ള ഒരു അമ്മ. ഈ അമ്മയുടെ മകൻ നല്ല ഒരു മകൻ തന്നെ. വിഷമിക്കരുത് എന്ന് പറയാനേ സാധിക്കു. ഈശ്വരൻ കൂടെ ഉണ്ട്. എല്ലാം സങ്കടവും മാറും 🙏🙏

    • @user-ct4jh2nr2v
      @user-ct4jh2nr2v 11 місяців тому +6

      Nallathu ആയ തു കൊണ്ടാണ് അവർ ഇങ്ങനെ അനുഭവിക്കുന്നത് 😢

    • @sheeba2941
      @sheeba2941 11 місяців тому +19

      @@sugandhibabu1067 കള്ളത്തരം കാട്ടി കൂട്ടുമ്പോൾ ഓർക്കണം ആയിരിന്നു. എന്നിട്ട് കുറ്റം ആ പാവം ചെറുക്കനും. പുറം നാട്ടിൽ ഒരു തെറ്റ് ചെയ്താൽ രക്ഷപെട്ടു വരാൻ അവിടെ നിയമം നമ്മുടെ അല്ല. പിന്നെ ഇവർ തെളിവ് സഹിതം എല്ലാം വ്യക്തമായിട്ട് പറയുന്നു. ആ പോയ പെണ്ണിന്റെ വീട്ടുകാർ തെളിവ് സഹിതം ഒന്ന് വന്നേ എന്നിട്ട് പറയാം ഇവരെ കുറ്റം

    • @subha.2410
      @subha.2410 11 місяців тому

      വ്യാജ സർട്ടിഫിക്കറ്റ് ഒപ്പിച്ച് കല്യാണം നടത്തിയ വർക്ക് മറ്റ് പലതും നടത്താൻ ചങ്കൂറ്റം കാണും ഇവളുടെ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞത് എന്നാണ് ?
      ചിലപ്പോൾ അവൾ മരിക്കുന്നതിന് മുൻപ് ആണെങ്കിലോ ഒ
      പ്രശ്നം അവിടെ തുടങ്ങി ല്ലോ

    • @user-nn1vh9bp4i
      @user-nn1vh9bp4i Місяць тому

      Yes👍

  • @binsta5147
    @binsta5147 11 місяців тому +839

    ഇല്ലാത്ത വിദ്യാഭ്യാസം പറഞ്ഞു പറ്റിച്ചു ഒരു കുട്ടിയുടെ ജീവിതം ഇല്ലതെ ആക്കിയ പെൺകുട്ടിയുടെ വീട്ടുകാർ തന്നെ ആണ് കുറ്റക്കാർ... ഏതൊരു കള്ളവും ഒരിക്കൽ പബ്ലിക് അറിയുമെന്നതു ഒരു വലിയ സത്യം ആണ് 🙏🙏🙏

    • @My_Own_Bharath
      @My_Own_Bharath 11 місяців тому +46

      ഈ പെൺകുട്ടി ഉയർന്ന വിദ്യാഭ്യാസം ഒക്കെ ഉണ്ടെന്നു കള്ളം പറഞ്ഞ് വിവാഹം കഴിച്ച് പിടിച്ചു നിൽക്കാൻ നോക്കി അവസാനം കള്ളം വെളിയിൽ വരും എന്ന് മനസ്സിലായപ്പോൾ ജീവനോടുക്കിയത് ആയിരിക്കാം

    • @girijamd6496
      @girijamd6496 11 місяців тому +17

      സത്യം ഏറ്റ് പറഞ്ഞു ജീവിക്കമയിരുന്ന് ഇത് ഷെമിക്കൻ ഇവർ thayyarayene😮

    • @AdamJoy-hq3lz
      @AdamJoy-hq3lz 11 місяців тому +37

      Same situation happened in my sister's life. After sister's marriage only she came to know that the boy was telling lies about his education qualification. But she forgive him. Then she came to know other truth that he is a gay and he was very abusive also. Sucidente vakkathu athiyapoll sister thirichu vannu. Only 4 months she had stayed in that draculla quota. Divorce file cheyuthu

    • @meghaminnu2322
      @meghaminnu2322 11 місяців тому +6

      Sathyameva jayathe🙏🙏

    • @Noufal-pc3dx
      @Noufal-pc3dx 11 місяців тому

      Ex​@@My_Own_Bharath

  • @gopalanpradeep64
    @gopalanpradeep64 11 місяців тому +181

    വളരെ അറിവും വിവരവും ഉള്ള , ഒരു അമ്മ, പറയുന്നത് കേട്ടാൽ അറിയാം അവരുടെ
    സത്യ സന്ധത 😢

  • @soumyasurumi8258
    @soumyasurumi8258 11 місяців тому +352

    അമ്മയും മകനും ധൈര്യമായി മുന്നോട്ടു പോകൂ
    ദൈവം കൂടെയുണ്ട് ❤️

  • @sujakurian3429
    @sujakurian3429 11 місяців тому +203

    പാവം മോൻ. ആ അമ്മയും, മോനും അ നല്ല മനുഷ്യർ ആണ്. അവർ പറയുന്ന കാര്യങ്ങൾ സത്യസ്സന്ധമാണെന്ന് കേട്ടാൽ മനസിലാകും. മോനു ദൈവം ഒരു നല്ല ഭാവി നൽകാൻ പ്രാർത്ഥിക്കാം

  • @pscguru5236
    @pscguru5236 11 місяців тому +30

    നല്ല വിവരവും വിദ്യാഭ്യാസവും ഉള്ള വീട്ടുകാർ 🙏🥰... നിങ്ങൾക്കു നല്ലതേ വരൂ... ദൈവം കൂടെ ഉണ്ട്.. 👍🏼

  • @VinGrr
    @VinGrr 11 місяців тому +71

    ഒരിക്കലും ആരും ഇങ്ങനെയൊന്നും ആരും ആരോടും ചെയ്യരുത്.. ഉള്ളത് മാത്രം സത്യസന്ധമായി പറയണം കല്യാണകാര്യങ്ങൾ ആകുമ്പോൾ.. ജീവിതത്തിലെ ഓരോ കാര്യത്തിലും ആ ഒരു honesty കാണിച്ചാൽ പിന്നീട് വിഷമിക്കേണ്ടി വരില്ല.... പിന്നെ അബദ്ധങ്ങൾ നടന്നാൽ പ്രിയപ്പെട്ട ആരോടെങ്കിലും തുറന്നു പറയണം.. ജീവൻ കളയരുത്...തെറ്റ് പൊറുത്തു പരിഹരിക്കപ്പെട്ടില്ലെങ്കിൽ, ഒഴിവാക്കേണ്ടി വന്നാൽ ഒറ്റയ്ക്ക് ജീവിക്കണം. പിന്നെ മനസ്സ് ആണല്ലോ..

  • @user-gs6be8uz7t
    @user-gs6be8uz7t 11 місяців тому +179

    നിങ്ങളുടെ സ്നേഹം സത്യം ആയിരുന്നു,, അത് കൊണ്ട് ഒരുപാട് വിശ്വസിച്ചു, തളരാതെ മുന്നോട്ട് പോകൂ,, അമ്മകും മോൾക്കും ധൈര്യം കൊടുക്കൂ,,

    • @My_Own_Bharath
      @My_Own_Bharath 11 місяців тому +4

      ഈ പെൺകുട്ടി ഉയർന്ന വിദ്യാഭ്യാസം ഒക്കെ ഉണ്ടെന്നു കള്ളം പറഞ്ഞ് വിവാഹം കഴിച്ച് പിടിച്ചു നിൽക്കാൻ നോക്കി അവസാനം കള്ളം വെളിയിൽ വരും എന്ന് മനസ്സിലായപ്പോൾ ജീവനോടുക്കിയത് ആയിരിക്കാം

  • @jayasreev5788
    @jayasreev5788 11 місяців тому +434

    എന്ത് നല്ല ജീവിതമായിരുന്നുദൈവം കൊടുത്തത്. സതൃങ്ങൾ പറഞ്ഞാൽ മതിയായിരുന്നു. ആ കുട്ടിയുടെ അച്ചനും അമ്മയുമാണ് മരണത്തിന് കാരണം.

    • @My_Own_Bharath
      @My_Own_Bharath 11 місяців тому +42

      ഈ പെൺകുട്ടി ഉയർന്ന വിദ്യാഭ്യാസം ഒക്കെ ഉണ്ടെന്നു കള്ളം പറഞ്ഞ് വിവാഹം കഴിച്ച് പിടിച്ചു നിൽക്കാൻ നോക്കി അവസാനം കള്ളം വെളിയിൽ വരും എന്ന് മനസ്സിലായപ്പോൾ ജീവനോടുക്കിയത് ആയിരിക്കാം

    • @suseelaraj955
      @suseelaraj955 11 місяців тому +5

      True, illath education undu ennu parangu enthu nedi

    • @valsalaamma727
      @valsalaamma727 11 місяців тому

  • @sindhus6320
    @sindhus6320 11 місяців тому +260

    മോനു ധൈര്യം കൊടുക്കുക എല്ലാ വിഷമങ്ങളും മാറും സത്യം ജയിക്കും 🙏

    • @My_Own_Bharath
      @My_Own_Bharath 11 місяців тому +2

      ഈ പെൺകുട്ടി ഉയർന്ന വിദ്യാഭ്യാസം ഒക്കെ ഉണ്ടെന്നു കള്ളം പറഞ്ഞ് വിവാഹം കഴിച്ച് പിടിച്ചു നിൽക്കാൻ നോക്കി അവസാനം കള്ളം വെളിയിൽ വരും എന്ന് മനസ്സിലായപ്പോൾ ജീവനോടുക്കിയത് ആയിരിക്കാം

  • @sheebavenu2157
    @sheebavenu2157 11 місяців тому +121

    വിഷമിക്കണ്ട വൈശാഖ് സത്യംപുറത്തു വരും എന്നായാലും മോളെ നന്നായി വളർത്തുക ജീവിക്കുക തളരരുത്

  • @Jalusworld2825
    @Jalusworld2825 11 місяців тому +466

    എന്ത് കൃത്യവും ദൃഡവും ആയ മറുപടി...... ❤❤❤

    • @jibythomas7289
      @jibythomas7289 11 місяців тому +31

      Educated ആണ് ee അമ്മ...

    • @eldhosepk8279
      @eldhosepk8279 11 місяців тому +4

      Atheyathe🙏🙏🙏🙏

    • @My_Own_Bharath
      @My_Own_Bharath 11 місяців тому +17

      ഈ പെൺകുട്ടി ഉയർന്ന വിദ്യാഭ്യാസം ഒക്കെ ഉണ്ടെന്നു കള്ളം പറഞ്ഞ് വിവാഹം കഴിച്ച് പിടിച്ചു നിൽക്കാൻ നോക്കി അവസാനം കള്ളം വെളിയിൽ വരും എന്ന് മനസ്സിലായപ്പോൾ ജീവനോടുക്കിയത് ആയിരിക്കാം

    • @jibythomas7289
      @jibythomas7289 11 місяців тому

      @@My_Own_Bharath അതെ അതാണ് വാസ്തവം

    • @omanasoman2313
      @omanasoman2313 11 місяців тому +3

      Ella penkuttikalum cheyunnath thanne evarumcheithu

  • @fightingfile9280
    @fightingfile9280 11 місяців тому +390

    കേട്ടിടത്തോളം ദുരഭിമാനത്തിന്റെ പേരിൽ ചെയ്ത കള്ളങ്ങൾ മറയ്ക്കാൻ വേണ്ടി വീണ്ടും വീണ്ടും കള്ളങ്ങൾ ചെയ്തും പറഞ്ഞും ആ പെൺകുട്ടി സ്വയം ഒരു പ്രഷർ കുക്കർ ആയി മാറിയിരുന്നു എന്ന് തോന്നുന്നു....

    • @user-jd3ob7th3x
      @user-jd3ob7th3x 11 місяців тому +19

      സത്യം 😢

    • @sobhanasobhana1379
      @sobhanasobhana1379 11 місяців тому +8

      ഇങ്ങനെയുള്ള പെൺകുട്ടികൾ ഉണ്ട് എനിക്ക് അനുഭവമുണ്ട്.

    • @My_Own_Bharath
      @My_Own_Bharath 11 місяців тому +9

      ഈ പെൺകുട്ടി ഉയർന്ന വിദ്യാഭ്യാസം ഒക്കെ ഉണ്ടെന്നു കള്ളം പറഞ്ഞ് വിവാഹം കഴിച്ച് പിടിച്ചു നിൽക്കാൻ നോക്കി അവസാനം കള്ളം വെളിയിൽ വരും എന്ന് മനസ്സിലായപ്പോൾ ജീവനോടുക്കിയത് ആയിരിക്കാം

    • @Mira-gu6we
      @Mira-gu6we 11 місяців тому +4

      I feel sorry for her. Poor girl.

  • @stellachacko6138
    @stellachacko6138 11 місяців тому +76

    Chechy ധൈര്യമായിരിക്ക് കാലം എല്ലാം അവർക്കു മനസിലാക്കി കൊടുക്കും. ഞങ്ങൾ പ്രാർത്ഥിക്കുന്നു ❤

  • @deepplusyou3318
    @deepplusyou3318 11 місяців тому +206

    പരീക്ഷയിൽ തോൽക്കുന്നത് വലിയ തെറ്റൊന്നും അല്ല. അത് മറ്റുള്ളവർ അറിയുമ്പോൾ നാണക്കേട് കാരണം മറച്ചു വെക്കുന്നത് ശുദ്ധ തെമ്മാടിത്തരം ആണ്.

  • @user-fe1qx9jz6d
    @user-fe1qx9jz6d 11 місяців тому +62

    അമ്മയും മോനും വിഷമിക്കേണ്ട നിങ്ങൾ വളരെ നല്ലവരാണ് തെറ്റ് ചെയ്തവർ അവരാണ് ആ..പെൺക്കുട്ടിയും അവളുടെ മാതാപിതാക്കളും ആണ് തെറ്റ് ചെയ്തവർ

    • @My_Own_Bharath
      @My_Own_Bharath 11 місяців тому

      ഈ പെൺകുട്ടി ഉയർന്ന വിദ്യാഭ്യാസം ഒക്കെ ഉണ്ടെന്നു കള്ളം പറഞ്ഞ് വിവാഹം കഴിച്ച് പിടിച്ചു നിൽക്കാൻ നോക്കി അവസാനം കള്ളം വെളിയിൽ വരും എന്ന് മനസ്സിലായപ്പോൾ ജീവനോടുക്കിയത് ആയിരിക്കാം

    • @KamaruKamar
      @KamaruKamar 11 місяців тому

      ​@@My_Own_Bharathഅവന്റെ അമ്മയുടെ ചേച്ചി ആണോ ഈ ചേച്ചി

  • @ameenaameena2728
    @ameenaameena2728 11 місяців тому +104

    ഒരുപക്ഷെ അവള് ചെയ്ത്കൂട്ടിയ കള്ളത്തരങ്ങളുടെ കുറ്റബോധം കാരണവും എങ്ങാനും പിടിക്കപെട്ടാലുള്ള അവസ്ഥ ഓർത്തുമായിരിക്കാം അവള് ആത്മഹത്യ ചെയ്തത്...ഒരു പാവം ചെറുക്കന്റെ ഭാവി തുലച്ചപ്പോ അവളെ വീട്ടുകാര്ക് സമാധാനം ആയിക്കാണും 😑...എന്നാലും ഇത്രയും ബുദ്ധികാണിച് സ്വന്തമായി മൈലും സെർട്ടിഫിക്കറ്റും ഉണ്ടാക്കിയ അവള് എങ്ങനെ പ്ലസ് ടു തോറ്റു എന്നാണ് ഞാൻ വിചാരിക്കുന്നത് 🙃

    • @dhanyacdhanyac39
      @dhanyacdhanyac39 11 місяців тому +4

      Payyan ok aanu💯pakshe avante amma..sariyalla karanam ithrayum padippokke venam ennu eppozhum parayunnundakum..jeevithathinu vendy aa kutti kallatharangal cheythu ennanu thonunnath...last aayappol kaivittu kanum..

    • @mith434
      @mith434 11 місяців тому +10

      ​@@dhanyacdhanyac39athin avalude matrimony l aanu koduthath CA kaari aanenn.. pinne koode ninn chathicha enth cheyya

    • @ranjoycreation20031
      @ranjoycreation20031 11 місяців тому +2

      അവരല്ലേ ആദ്യം കള്ളം പറഞ്ഞത്

    • @goodvibes6666
      @goodvibes6666 11 місяців тому +10

      ​@@dhanyacdhanyac39 വിദ്യാഭ്യാസം വേണമെന്നു പറയുന്നത് തെറ്റാണോ.... കല്യാണത്തിന് മുൻപ് അല്ല്ലേ.... ആ കുട്ടീടെ വീട്ടുകാര് പറഞ്ഞിട്ടാണ് ഇവർ പഠിപ്പിച്ചത് പോലും... അമ്മായിഅമ്മ നല്ല അമ്മ ആണ്.. കല്യാണം കഴിഞ്ഞു പഠിക്കാൻ പോലും വിടാത്ത എത്ര അമ്മായിയമ്മമാർ ഉണ്ട്

    • @user-dw3nj9dh5u
      @user-dw3nj9dh5u 11 місяців тому +2

      ​@@dhanyacdhanyac39പയ്യന്റെ അമ്മ അല്ല പഠിക്കാൻ പറഞ്ഞത്, ipcc passed എന്ന് പറഞ്ഞു CA പേടിച്ചോണ്ട് irikkuvaanu എന്ന് പറഞ്ഞു കെട്ടിച്ചു, ഇവർ പഠിപ്പിച്ചു. അതാണോ പയ്യന്റെ അമ്മ പഠിക്കാൻ കാറിൽ കൊണ്ട് വിടുന്നത് ആണോ തെറ്റ്

  • @ambilysree4019
    @ambilysree4019 11 місяців тому +311

    അവർ oru കുറ്റം പോലും ആ കുട്ടിയെ പറയുന്നില്ല ഈ കള്ളം പറഞ്ഞതൊഴിച്ചാൽ അവൾ എല്ലാം രീതിയിലും നല്ലതായിരുന്നു എന്നാണ് ആ അമ്മ പറയുന്നത്

    • @My_Own_Bharath
      @My_Own_Bharath 11 місяців тому +31

      ഈ പെൺകുട്ടി ഉയർന്ന വിദ്യാഭ്യാസം ഒക്കെ ഉണ്ടെന്നു കള്ളം പറഞ്ഞ് വിവാഹം കഴിച്ച് പിടിച്ചു നിൽക്കാൻ നോക്കി അവസാനം കള്ളം വെളിയിൽ വരും എന്ന് മനസ്സിലായപ്പോൾ ജീവനോടുക്കിയത് ആയിരിക്കാം

    • @suseelaraj955
      @suseelaraj955 11 місяців тому +1

      Athe

  • @krishnammagopinath4773
    @krishnammagopinath4773 11 місяців тому +124

    എന്നും സത്യമേ ജയിക്കു മോനേ. ഈ മരണത്തിൽ അവളുടെ വീട്ടുകാർ മാത്രമാണ് കുറ്റക്കാർ. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു കല്യാണം നടത്താൻ എങ്ങിനെ തോന്നി. സ്വന്തം മകൾ തന്നെ യാണോ. വിശ്വസിക്കാൻ പ്രയാസം. Plus 2പോലും പാസ്സാക്കാത്ത കുട്ടിയെ C A കാരി ആക്കി കല്യാണം നടത്താൻ തോന്നിയ വീട്ടുകാർക് ഒരവാർഡ് കൊടുക്കണം. മകളും കൊള്ളാം വീട്ടുകാരും ഒന്നാംതരം. ഇങ്ങനെ യുള്ളവർക്കു കിട്ടേണ്താണ് കിട്ടിയത്. അവർ നോക്കിയപ്പോൾ നല്ല ജോലിയും സാമ്പത്തികവും ഉള്ളവർ.. അപ്പോൾ പിന്നെ തട്ടിയെടുക്കാം എന്നു കരുതി. പക്ഷെ ആരു ചെയ്താലും സത്യം മാത്രമേ ജയിക്കു എന്നു എല്ലാവരും മനസിലാക്കുക

  • @praseelasasi5547
    @praseelasasi5547 11 місяців тому +134

    Ca. ക്ക് പഠിക്കുന്നു എന്ന് തല്ക്കാലം കള്ളം പറഞ്ഞു പക്ഷെ ഒന്നിച്ചു അഞ്ചു വർഷം കൂടെ സന്തോഷത്തോടെ ജീവിച്ചു ആ സമയം എപ്പോ എങ്കിലും ഭർത്താവിനോട് സത്യം പറയാമായിരുന്നു പെട്ടന്ന് മനസ്സിൽ ആവുമ്പോൾ കുറച്ചു പ്രശ്നം ഉണ്ടായേക്കാം ജോലി വേണ്ടെന്നും വയ്ക്കേണ്ട ആവശ്യം മാത്രം ഉണ്ടായിരുന്നുള്ളു സ്നേഹത്തോടെ കഴിയുന്ന ആൾക്കാർക്ക് അതൊരുവലിയ പ്രശ്നം ആവില്ലായിരുന്നു തുറന്നു പറഞ്ഞാ ഇത്ര ആൾക്കാർ അറിയില്ല അത് രണ്ടു പേർക്കിടയിൽ ഒതുങ്ങി പോകാവുന്നതേ ഉള്ളു എല്ലാം ഉണ്ടായിട്ടും സമാധാനം ഇല്ലാതെ ജീവിക്കുന്ന എത്ര കുടുംബമുണ്ട് അങ്ങനെ അല്ലാലോ ഇവർ പറയുന്നത് കേൾക്കുമ്പോൾ സ്വർഗം പോലെ കഴിഞ്ഞ ഒരു കുടുംബമാണെന്ന് തോനുന്നു പ്ലസ് ടു പാസായില്ലേൽ പഠിക്കാൻ പോകുന്നു എന്ന് പറഞ്ഞു പോയപ്പോൾ അവൾക്ക് ഈ സി ആയിഎഴുതി എടുക്കാമായിരുന്നു ചെയ്തതെറ്റ് തിരുത്തി ഈ വർഷത്തിനിടയിൽ എല്ലാം സ്വന്തം ആക്കാമായിരു ന്നു പിന്നെ നല്ലോണം പഠിക്കുന്ന കുട്ടിയ പഠിപ്പിക്കണം എന്നൊന്നും പറയേണ്ട ആവശ്യം സ്വന്തം രക്ഷിതാക്കൾക്ക് ഇല്ലായിരുന്നു അവർക്ക് മനസ്സിൽ ആയിരുന്നില്ലേ എന്നറിയില്ല എന്നാലും തെറ്റു തന്നെ ആണ് മകൾ പാസായോ എന്താ ചെയ്യുന്നേ എന്നൊന്നും ശ്രെദ്ധിച്ചില്ല നല്ലൊരു ബന്ധം മകൾക്ക് ഉണ്ടാക്കി കൊടുക്കുന്നെ നല്ലതാ പക്ഷെ വ്യാജ പരിപാടി വേണ്ടിയിരുന്നില്ല ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു ഇതിൽ നിന്നും മനസ്സിൽ ആക്കാൻ ഉണ്ട് തുറന്നു പറഞ്ഞു എങ്കിൽ അവൾക്ക് മരിക്കേണ്ടി വരില്ലായിരുന്നു ആയിരം കള്ളങ്ങൾ പറയേണ്ടി വന്നു ജോലി പോലും ഉണ്ടാക്കേണ്ട വന്നു ഭർത്താവ് തന്നെ പറയുന്നു അവളെക്കാൾ വലുത് അല്ല പടി പ്പ് എന്ന് സത്യം അല്ലേ അത് ജീവനെക്കാൾ വലുതാണോ ജോലി വിദ്യാഭ്യാസ യോഗ്യത ആ മോൾക്ക് നല്ലൊരു അമ്മയെ യും അയാൾക്ക് നല്ലൊരു ഭാര്യയെ യും അമ്മയ്ക്ക് മരുമകളെയും നഷ്ടം ആയി 😢😢

    • @jofos6265
      @jofos6265 11 місяців тому +2

      correct

    • @shinepx7402
      @shinepx7402 11 місяців тому +1

      കള്ളം പറഞ്ഞു എത്ര കല്യാണം നടക്കുന്നു, മിക്കവാറും ക്ഷമിച്ചു മുമ്പോട്ട് പോകും.

  • @georgemathew6420
    @georgemathew6420 11 місяців тому +471

    അമ്മയും മകനും ധൈര്യമായി മുൻപോട്ടു പോകുക. അനീതി ഒരുനാളും അന്തിമ വിജയം കൈവരിക്കയില്ല. ദൈവം അനുഗ്രഹിക്കട്ടെ.

    • @myworld-gp5xx
      @myworld-gp5xx 11 місяців тому +7

      Apol jolikku pokunna kuttiyodu ivaru salary onnum chodikkille.. Husband chodikkillee

    • @eldhosepk8279
      @eldhosepk8279 11 місяців тому +2

      Ningal ee sthreeyude friend listil ullathanallo

    • @My_Own_Bharath
      @My_Own_Bharath 11 місяців тому +9

      ഈ പെൺകുട്ടി ഉയർന്ന വിദ്യാഭ്യാസം ഒക്കെ ഉണ്ടെന്നു കള്ളം പറഞ്ഞ് വിവാഹം കഴിച്ച് പിടിച്ചു നിൽക്കാൻ നോക്കി അവസാനം കള്ളം വെളിയിൽ വരും എന്ന് മനസ്സിലായപ്പോൾ ജീവനോടുക്കിയത് ആയിരിക്കാം

    • @bahuleyank1100
      @bahuleyank1100 11 місяців тому

      @@myworld-gp5xx k/

    • @aluthomas8307
      @aluthomas8307 11 місяців тому +1

      Achanille evarkk

  • @jancyabraham9485
    @jancyabraham9485 11 місяців тому +167

    ഇതു നല്ലൊരു അമ്മ ആണ്... ആ ഉറച്ച സംസാരം 👍👍

  • @krishnaaaa999
    @krishnaaaa999 11 місяців тому +51

    ഇത്രയൊക്കെ ചെയ്തിട്ടും ആ amma അവളെ കുറ്റം പറയുന്നില്ല..... മാത്രമല്ല ആ കുട്ടിക്ക് പേടി ആയിണ്ടാവും എന്നെകിലും കള്ളം പിടിക്കപ്പെട്ടാൽ നാണക്കേട് ആവുമെന്ന്..... അതുകൊണ്ട് ആവും ആത്മഹത്യ ചെയ്തത്...... അവൾ ചെയ്തത് തെറ്റ് ആണ്.. അവളുടെ വീട്ടുകാർ ചെയ്തതും തെറ്റ് ആണ്

    • @_jichooz_cutz
      @_jichooz_cutz 11 місяців тому

      Chilarkku ullathu paranju jeevikkaan chilarkku ariyilla

  • @sheeladevan8726
    @sheeladevan8726 11 місяців тому +154

    ഞാൻ ഷാർജയിലാണ് സത്യമാണ് അവർ പറയുന്നത് ഇവിടെ പോലീസിനെ സ്വാധീനിക്കാൻ പറ്റില്ല മകന് നീതി കിട്ടും

  • @devotionalsongsmadhavan5566
    @devotionalsongsmadhavan5566 11 місяців тому +31

    This Mother's words are very genuine. God bless you Ma'am.

  • @user-mj5yo3iv1c
    @user-mj5yo3iv1c 11 місяців тому +58

    ഇത്രയും സ്നേഹത്തിൽ കൊണ്ടു നടന്ന ഭർത്താവും ഈ അമ്മയേയും കള്ളം പറഞ്ഞു നടന്നു റാണി ക്ക് മനസ്സാക്ഷി സമ്മതിക്കുന്നില്ലായിരിക്കും

    • @My_Own_Bharath
      @My_Own_Bharath 11 місяців тому +3

      ഈ പെൺകുട്ടി ഉയർന്ന വിദ്യാഭ്യാസം ഒക്കെ ഉണ്ടെന്നു കള്ളം പറഞ്ഞ് വിവാഹം കഴിച്ച് പിടിച്ചു നിൽക്കാൻ നോക്കി അവസാനം കള്ളം വെളിയിൽ വരും എന്ന് മനസ്സിലായപ്പോൾ ജീവനോടുക്കിയത് ആയിരിക്കാം

  • @athirack1741
    @athirack1741 11 місяців тому +99

    നല്ല വിവരമുള്ള അമ്മ. 👍
    പിന്മാറാതെ മുന്നോട്ടു പോവുക 🙏🙏🙏🙏

  • @sujathamaroli4524
    @sujathamaroli4524 11 місяців тому +116

    നല്ലയൊരു ചെറുപ്പക്കാരൻ. നൂലാമാലകളിൽ നിന്നും രക്ഷപ്പെടാനാവട്ടെ. 🌹

  • @bindususanabraham9443
    @bindususanabraham9443 11 місяців тому +191

    കഷ്ടമാണ്.കള്ളം പറഞ്ഞുള്ള വിവാഹം ഇന്ന് ധാരാളം നടക്കുന്നു. ആ കുഞ്ഞിനെ എങ്കിലും അവർക്ക് ഓർക്കാമായിരുന്നു

    • @hafnathanish2994
      @hafnathanish2994 11 місяців тому +4

      Sathyam enteth vare angane anu😢vere onnumalla husinte family anu pattiche😢but ippo ellam ok akki jeevikunnu

  • @kunju1481
    @kunju1481 11 місяців тому +158

    എന്തു പറഞ്ഞാലും പെണ്ണുങ്ങൾ ആണോ അവർക്ക് മതി നീതി എന്ന നിലപാട് ആണ് ഇവിടെ ഉള്ള നിയമം.അതെന്താ ആണുങ്ങൾക്ക് നീതി ഇല്ലേ,ഇതെന്തു ലോകം,ആണായാലും പെണ്ണായാലും തുല്യ ശിക്ഷ കിട്ടണം തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ, പെണ്ണുങ്ങൾ മാത്രം അല്ല,ഗാർഹിക പീഢനം അനുഭവിക്കുന്ന ആണുങ്ങളും ഉണ്ട് ഇ സമൂഹത്തിൽ,സത്യം ജയിക്കട്ടെ 🙏,വഞ്ചന കുറ്റം ,മാനനഷ്ടം ഇതിനൊക്കെ case കൊടുക്കണം.

    • @Choice.9521
      @Choice.9521 11 місяців тому

      പെണ്ണ് എന്ത് തെറ്റ് ചെയ്താലും അതിനു പരാതിയില്ല. ഭർത്താവോ തള്ളയോ എന്തേലും മിണ്ടിയാൽ അത് പീഡനം ആകും കേസാക്കും അതാണ് നിയമം ഇപ്പോൾ..

    • @johnchacko5544
      @johnchacko5544 11 місяців тому +9

      കല്ല്യാണം കഴിയുന്നതിന് മുമ്പ് തന്നെ സർട്ടിഫിക്കറ്റുകളും മറ്റും ഇനിയുള്ള കാലം തീർച്ചയായും ഇരുകൂട്ടരും പരിശോധിച്ച് ഉറപ്പ് വരുത്തണം അല്ലെങ്കിൽ ഇത് പോലെ ഇല്ലാത്ത യോഗ്യതകളുടെ പേരിൽ ഒരു പക്ഷെ ജീവൻ തന്നെ വെടിയേണ്ടി വരും അത് മൂലം ഒരു പക്ഷെ നിരപരാധികൾ സമൂഹത്തിൽ എന്നേക്കുമായി അപമാനിതരായേക്കാം

    • @ppss4916
      @ppss4916 11 місяців тому +1

      Satyam eppo ankuttykal ku nalla paraya e niyamamgal

    • @sakunthalaramachandran3233
      @sakunthalaramachandran3233 11 місяців тому +3

      സ്ത്രീ പുരുഷ സമത്വം സ്വാതന്ത്ര്യം ആവശ്യം എന്തേ കുറ്റകൃത്യങ്ങൾക്കും നടത്തുന്നതിലും നിയമ വ്യവസ്ഥ നടപ്പിലാക്കുന്നതിലും ഒരു ഇരട്ടത്താപ്പ്. ഇന്നത്തെ ആൺക്കുട്ടികൾ ഒരു പാട് സഹിക്കുന്നുണ്ട്. എവിടെ നിന്നും അവർക്കു നീതി കിട്ടുന്നില്ല. ഗാർഹികമായ കാര്യങ്ങളിൽ നീതി പീഠം മാറണം. അവിടെ ആൺ-പെൺ വ്യത്യാസം പാടില്ല. മലർന്നു കിടന്നുകൊണ്ട് ആണു തുപ്പിയാലും പെണ്ണു തുപ്പിയാലും അതു വീഴുന്നതു സ്വന്തം മുഖത്തായിരിക്കും.

    • @rajeswarid6262
      @rajeswarid6262 11 місяців тому

      😊😊

  • @nishanair5515
    @nishanair5515 11 місяців тому +87

    സ്വന്തം കുഞ്ഞിനെ അവര് തന്നെ കൊലക്ക് കൊടുത്തു..... 😔

  • @vijayapb8160
    @vijayapb8160 11 місяців тому +33

    അമ്മയും മകനും വളരെ കൃത്യമായി മറുപടി പറയുന്നു. അവരുടെ സംസാരം ആത്മാർത്ഥ മാണെന്നും തോന്നി. എങ്കിൽ എന്തിനാണ് ഈ പെൺകുട്ടിയുടെ വീട്ടുകാർ അവരെ ദ്രോഹിക്കുന്നത്. കള്ളം കണ്ടുപിടിക്കും എന്ന കുറ്റബോധം കൊണ്ടായിരിക്കാം ഒരുപക്ഷെ ഇങ്ങനെ ചെയ്തത്. അതുകൊണ്ട് അമ്മയും മകനും വിഷമിക്കേണ്ടത്തില്ല. സത്യം പുറത്തുവരികതന്നെ ചെയ്യും. കുറച്ചു കാത്തിരിക്കണമെന്ന് മാത്രം. സത്യമേ വിജയിക്കൂ.

  • @sajudaniel7425
    @sajudaniel7425 11 місяців тому +268

    ഒരുപാട് പേർക്ക് അമളി പറ്റുന്ന ഒരു സംഗതിയാണ് ഈ പറയപ്പെടുന്ന CA യോഗ്യത, ഏതെങ്കിലും ചാർട്ടേഡ് അക്കൗണ്ടന്റിന്റെ ഓഫീസിൽ കണക്കെഴുത്തിന് പോയവരും പറയും CAക്ക് പഠിക്കുന്നെന്ന്,
    എന്താണ് CA എന്നറിയാത്തവരും അത് എന്തുമാത്രം ടഫ് ആണെന്നും അറിയാത്തവർ വിശ്വസിച്ച് പോകും.
    ഇവിടെ CA പരീക്ഷകൾ അറ്റെൻഡ് ചെയ്യുന്നവരുടെ success rate പോലും പലർക്കും അറിയില്ല,
    നാട്ടിൽ ഡോക്ടർമാരും എഞ്ചിനീയർമാരും ഇപ്പൊ ധാരാളം ഉണ്ട്, പക്ഷെ എന്തുകൊണ്ട് ചറപറാ CAമാർ ഉണ്ടാകുന്നില്ല എന്ന് മാത്രം ചിന്തിച്ചാൽ മതി.

    • @lathaelizabethgeorge4610
      @lathaelizabethgeorge4610 11 місяців тому +12

      Well said.

    • @ajith5t5tm14
      @ajith5t5tm14 11 місяців тому +9

      Yess ..proud to be a CA’s wife

    • @safanaafsal7644
      @safanaafsal7644 11 місяців тому +7

      എന്റെ ബ്രദർCA ക്ക് padikkukayaa. നല്ലോണം കഷ്ടപ്പെടണം jaykkan

    • @jose-qb6zm
      @jose-qb6zm 11 місяців тому +5

      My former colleague is a CA. I think CA is not that much tough when compared to CS.

    • @confusednerd2102
      @confusednerd2102 11 місяців тому +5

      ​@@jose-qb6zm Na... CA is the toughest among the three. In CS you study in depth about law. That's all. Comparing the two Cost Accountancy is easier but still even it's pass rate is very low.

  • @user-sc8kb5sx8m
    @user-sc8kb5sx8m 11 місяців тому +130

    എന്നായാലും സത്യമേ ജയിക്കു, ദൈവം നീതി നടത്തിത്തരും. അവിവേകം കാണിക്കരുത്. ദൈവം അനുഗ്രഹിക്കട്ടെ.

    • @My_Own_Bharath
      @My_Own_Bharath 11 місяців тому +1

      ഈ പെൺകുട്ടി ഉയർന്ന വിദ്യാഭ്യാസം ഒക്കെ ഉണ്ടെന്നു കള്ളം പറഞ്ഞ് വിവാഹം കഴിച്ച് പിടിച്ചു നിൽക്കാൻ നോക്കി അവസാനം കള്ളം വെളിയിൽ വരും എന്ന് മനസ്സിലായപ്പോൾ ജീവനോടുക്കിയത് ആയിരിക്കാം

  • @user-jd3ob7th3x
    @user-jd3ob7th3x 11 місяців тому +291

    ആ കൊച്ചിന്റെ വീട്ടുകാർ ആണ് ആ കൊച്ചിനെ കൊണ്ട് കള്ളം പറയിപ്പിച്ചത്....
    ആ കൊച്ചു പാവം 😢😢
    ഒരു നുണ കൊണ്ട് ഒരു ജീവിതം ബലി കൊടുക്കേണ്ടി വന്നു... 🙏🙏🙏🙏

    • @kallukallu4063
      @kallukallu4063 11 місяців тому +9

      ജോളി.... ഇനിയും ഉണ്ടാവും

    • @My_Own_Bharath
      @My_Own_Bharath 11 місяців тому +13

      ഈ പെൺകുട്ടി ഉയർന്ന വിദ്യാഭ്യാസം ഒക്കെ ഉണ്ടെന്നു കള്ളം പറഞ്ഞ് വിവാഹം കഴിച്ച് പിടിച്ചു നിൽക്കാൻ നോക്കി അവസാനം കള്ളം വെളിയിൽ വരും എന്ന് മനസ്സിലായപ്പോൾ ജീവനോടുക്കിയത് ആയിരിക്കാം

    • @div41
      @div41 11 місяців тому +13

      നല്ല ഒരു ചെറുക്കനെ കിട്ടാനും വല്ല്യ veettil kettichu വീടാനും വേണ്ടി+2polum passakatha കുട്ടിയെ നുണയും പറഞ്ഞു കള്ള certificatum undakki aa penkuttithanne അതു ethrayum naal marachuvechu swarnam vittu salary ആണെന്നും പറഞ്ഞു കൊണ്ടുപോയി koduthathum ഒക്കെ eathra വല്ല്യ തെറ്റാണ്.pinne salary accountil kodukkathathu eanthanennu chodikkan husband avalude officil pokamennu paranjappol kallatharam അവരു kandupidichengilo eannu vicharichu marichatharikk

    • @AnupriyaJos
      @AnupriyaJos 11 місяців тому +2

      ​@@div41plus two fail aayi kaanum but athu ezhuthi edukkalo

    • @div41
      @div41 11 місяців тому +2

      @@AnupriyaJos eannu aakuttiyum avalude veettukarum chinthikkanamayirunnu. Allathe kallatharam kanichu jeevikkan shremichal ethupole ulla oro അവസ്ഥ varan vallya താമസം undakilla. Sathyam thurannu paranjittu kettunnavan kettiyal മതിയെന്നു vekkanam

  • @ranibose148
    @ranibose148 11 місяців тому +28

    സമാധാനിക്ക് എന്നു പറയാൻ മറ്റുള്ളവർക്ക് എളുപ്പമാണ് വളരെ ദുർഘടം പിടിച്ച ഒരു സമയത്തു കൂടെയാണ് നിങ്ങൾ കടന്നുപോകുന്നത്

  • @sivadasanmp4785
    @sivadasanmp4785 11 місяців тому +58

    ഈ മാഡം പറയുന്നത് 100 % ശിയാണ്. സത്യസന്ധമായ കാര്യങ്ങളാണ്. സ്വന്തം മകളെ പ്പോലെ ഇവർ റാണിയെ സ്നേഹിച്ചിട്ടുണ്ട്. ഭർത്താവും നല്ല മനുഷ്യനാണ്. എല്ലാത്തിനും ഫോൺ റെക്കോഡ് ഉണ്ടല്ലോ? സത്യം തെളിയും. ഉറപ്പ് ഇവർഡ്, നിരപരാധിയാണ്. നിങ്ങളുടെ മോന് നല്ല കുടുബ ജീവിതം കിട്ടും 100% നിങ്ങളുടെ മകൻ നിരപരാധിയാണ് . നാല്ല ഭവിയുണ്ടാകും ഉറപ്പായും. ദൈവം നിങ്ങളെ അനുഗ്രഹിക്കും.

  • @shabeenazahir1818
    @shabeenazahir1818 11 місяців тому +14

    This lady exactly seems to be truthful and bold and confident. 👍

  • @sindhus6320
    @sindhus6320 11 місяців тому +152

    നല്ല വിവരം ഉള്ള അമ്മ 🙏 നീതി കിട്ടട്ടെ

    • @My_Own_Bharath
      @My_Own_Bharath 11 місяців тому +4

      ഈ പെൺകുട്ടി ഉയർന്ന വിദ്യാഭ്യാസം ഒക്കെ ഉണ്ടെന്നു കള്ളം പറഞ്ഞ് വിവാഹം കഴിച്ച് പിടിച്ചു നിൽക്കാൻ നോക്കി അവസാനം കള്ളം വെളിയിൽ വരും എന്ന് മനസ്സിലായപ്പോൾ ജീവനോടുക്കിയത് ആയിരിക്കാം

    • @KIDNEY211
      @KIDNEY211 11 місяців тому

      ​@@My_Own_Bharathl

  • @deepplusyou3318
    @deepplusyou3318 11 місяців тому +173

    ഈ അമ്മ പറഞ്ഞ ഒരുകാര്യം സത്യം ആണ്. ഞാൻ ഷാർജയിൽ ആണ്. എന്റെ ഫ്ലാറ്റിന്റെ കീ പോയപ്പോൾ ഡോർ പൊളിക്കാൻ ബിൽഡിംഗ്‌ സെക്യൂരിറ്റിയോട് പറഞ്ഞപ്പോൾ ആദ്യ പോലീസിനെ വിളിച്ചു പോലീസിന്റെ സാന്നിധ്യത്തിൽ ആണ് പൊളിച്ചത്.ഇവിടെ പ്രസവത്തിൽ ഒരു കുഞ്ഞു മരിച്ചാൽ പോലും 4-5 റൗണ്ട് ചെക്കിങ് ചോദ്യം ചെയ്യൽ കഴിഞ്ഞേ 2-3 ദിവസവും കഴിഞ്ഞേ ബോഡി കിട്ടൂ.

    • @My_Own_Bharath
      @My_Own_Bharath 11 місяців тому +10

      ഈ പെൺകുട്ടി ഉയർന്ന വിദ്യാഭ്യാസം ഒക്കെ ഉണ്ടെന്നു കള്ളം പറഞ്ഞ് വിവാഹം കഴിച്ച് പിടിച്ചു നിൽക്കാൻ നോക്കി അവസാനം കള്ളം വെളിയിൽ വരും എന്ന് മനസ്സിലായപ്പോൾ ജീവനോടുക്കിയത് ആയിരിക്കാം

    • @deepplusyou3318
      @deepplusyou3318 11 місяців тому

      @@My_Own_Bharath ആയിരിക്കാം എന്ന് അല്ല അതാണ്‌

    • @webuild5088
      @webuild5088 11 місяців тому +3

      Matrimony guys would make such fake documents, then they may advise them;after marriage, and after a child's birth things will be all right...but no body will be a saint in such situations...on sudden reaction of the partner she may have been collapsed....

    • @deepplusyou3318
      @deepplusyou3318 11 місяців тому

      @@webuild5088 പക്ഷെ ഇതു 6 വർഷം കഴിഞ്ഞിട്ടും പറഞ്ഞില്ല.

  • @shelbyalex3853
    @shelbyalex3853 11 місяців тому +55

    കള്ളം പറഞ്ഞ് കല്യാണം കഴിച്ചു കൊണ്ട് എന്ത് നേടാനാണ് വെറുതെ ഒരു പയ്യന്റെ ജീവിതം നശിപ്പിച്ചു. പ്ലസ് ടു പാസാകാതെ ആർട്ടിക്കിൾ ഷിപ്പ് ചെയ്യാൻ പറ്റുമോ.

    • @gurudevan6241
      @gurudevan6241 11 місяців тому

      മാട്രിമോണി സൈറ്റുകളിൽ 90 ശതമാനവും കാണിക്കുന്നത് വ്യാജമാണ്. മാർക്ലിസ്റ് നമ്മൾ ചോദിച്ചാൽ കൂടുതൽ ആൾക്കാരും ഡിഗ്രി സെര്ടിഫിക്കറ്റിന്റെ പിക്ചർ അയച്ചു തരും. പക്ഷെ ഇന്ന് ഇന്ത്യയിൽ ധാരാളം വ്യാജ ബിരുദം ഉണ്ടാക്കി കൊടുക്കുന്ന കള്ളന്മാർ ധാരാളമാണ്. പിന്നെ മാട്രിമോണിയമാട്രിമോണിയൽ സൈറ്റ് കളിൽ ൯൦ ശതമാനവും വിദ്യാഭ്യാസ യോഗ്യതകൾ ൽ സൈറ്റുകളിൽ എല്ലാവരും എഞ്ചിനീയർ, ഡോക്ടർ, അല്ലെങ്കിൽ മാനേജർ, പ്രൊഫഷണൽ എക്ഷ്പെര്ട്, പൈലറ്റ് എന്നൊക്കെ വയ്ക്കും, അന്വേഷിച്ചാൽ ഇവൻ ഒന്നും ജോലിയും കൂലിയും ഇല്ല തെ തെണ്ടിനക്കുന്ന നടക്കുന്ന ഡ്രഗ് അഡിക്ടുകളായിരിക്കും. പിന്നെ മിക്ക വീടുകളിലും വലിയ കട ബാധ്യതകൾ ഉണ്ടായിരിക്കും. അതിൽ നിന്നും ഒന്ന് രക്ഷപ്പെടുവാൻ ആണ് കല്യാണം കഴിക്കുന്നത്. കുടുതലും ആൻ കുട്ടികളാണ് ഇങ്ങനെ പറ്റിക്കുന്നത്. അതുകൊണ്ടു ഇന്ന് കല്യാണം എന്നത് വെറും ഒരു നഷ്ട്ട കച്ചവടമാണ്.

  • @linujoseph6848
    @linujoseph6848 11 місяців тому +182

    പ്ലസ്ടു പാസാകാത്തകുട്ടിയെ CA ക്കാരിയാക്കി കല്യാണം കഴിപ്പിച്ചു. മാതാപിതാക്കളാണ് പെൺകുട്ടിയൂടെ മരണതിനു ഉത്തരവാദി. പാവം പെൺകുട്ടി

    • @ramlamk
      @ramlamk 11 місяців тому +1

      In

    • @goodvibes6666
      @goodvibes6666 11 місяців тому +2

      ഇങ്ങനെ ആണേൽ may ബി സ്വന്തം വീട്ടേരെയും പറ്റിച്ചിട്ടുണ്ടാകും.... എന്റെ ചില friends supply വന്നത് വീട്ടിൽ പറയില്ലായിരുന്നു

  • @ibrahimismism9916
    @ibrahimismism9916 11 місяців тому +46

    അമ്മ എത്ര വിവേകത്തോടെയാണ് സംസാരിക്കുന്നതു 🙏🙏ആ പെൺകുട്ടിയുടെ വീട്ടുകാരാണ് കുറ്റക്കാർ

  • @adhizadhu6191
    @adhizadhu6191 11 місяців тому +299

    ഇവരുടെ വർത്തമാനം കേട്ടാലേ അറിയാം നല്ല വിദ്യാഭ്യാസം ഉള്ള കുടുംബം ആണെന്ന്..

    • @A-123J
      @A-123J 11 місяців тому +30

      Vyshak ente classmate ayirunu. I know them very well. They are innocent.

    • @roshnichand7088
      @roshnichand7088 11 місяців тому +12

      Trivandrum slang aanu.. ivide normally samsarikkunnath ingane aanu..vivaram ullavarayalum illathavarayalum..

  • @ajitharajan3468
    @ajitharajan3468 11 місяців тому +26

    എന്ദിനാണ് ദൈവമെ ഈ കുടുംബത്തിനെ ഇങ്ങനെ ദ്രോഹിക്കുന്നത് ഞാൻ വീട്ടുജോലി ചെയ്താണ് കുടുംബം പോറ്റുന്നത് ദയവ് ചെയ്ത് പാവങ്ങളെ ദ്രോഹിക്കരുത് 🙏🙏🙏

  • @LikhithaAnil-tj2po
    @LikhithaAnil-tj2po 11 місяців тому +111

    അവളുടെ മനസാക്ഷിക്കുത്താണ് അവളെ ആത്മഹത്യയിലേക്ക് നയിച്ചത്..അവൾ റാണിയല്ല ആണിയായിരുന്നു😊

    • @mareenajomy9893
      @mareenajomy9893 11 місяців тому +2

      Exactly she was wasting money for fake documents, she may cheat by someone, alone one lady cannot do such things, at last she failed which led her to a suicide. Parents should know about their child, what they are.

    • @niya143
      @niya143 11 місяців тому +4

      അത്രയും കള്ളി ആയിരുന്നെങ്കിൽ പിടിച്ചു നിന്നേനെ... ഇത്‌ അവളുടെ വീട്ടുകാർ ഉണ്ടാക്കിയ വിധി ആണ്

    • @janzyjanzy2557
      @janzyjanzy2557 9 місяців тому +2

      മറ്റൊരു ജോളിക്കു പഠിക്കുകയായിരുന്നു.

  • @user-ct4jh2nr2v
    @user-ct4jh2nr2v 11 місяців тому +141

    Aa അമ്മയുടെ വാക്ക് കേട്ടാല്‍ തന്നെ അറിയാം അവർ പറയുന്നത് നൂറു ശതമാനം സത്യമാണ് എന്ന്

    • @anumol3324
      @anumol3324 11 місяців тому +1

      ഉത്ര യുടെ അമ്മായിയമ്മ തള്ളയും first ഇങ്ങനെ ആയിരുന്നു. മറുനാടൻ ആണ് തെളിയിച്ചത്

  • @rosilykappani3577
    @rosilykappani3577 11 місяців тому +14

    ഒരു നുണ പറഞ്ഞാൽ ആയിരം നുണ പറയേണ്ടിവരും അവസാനം ഇങ്ങനെ ആവും അവൾ പറഞ്ഞതുപോലെ എല്ലാ ഇഷ്ടങ്ങളും നിറവേറ്റി കൊടുത്തു തന്നിഷ്ടകാരിയാണ് അവൾ സത്യം ജയിക്കട്ടെ

  • @preethaa5143
    @preethaa5143 11 місяців тому +42

    ചേട്ടൻ ധൈര്യമായിട്ട് ഇരിക്ക് കാലം തെളിയിക്കും സത്യം

  • @truthfinder1524
    @truthfinder1524 11 місяців тому +43

    പരിഹരിക്കാവുന്ന പ്രശ്നം ആയിരുന്നു. സമ്മർദ്ദം ആ പെൺകുട്ടിക്ക് താങ്ങാവുന്നതിൽ അപ്പുറം ആയിക്കാണും.

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 11 місяців тому +59

    കഷ്ടം.! സത്യം പറഞ്ഞു വിവാഹം നടത്താമായിരുന്നു.

    • @gurudevan6241
      @gurudevan6241 11 місяців тому

      മാട്രിമോണി സൈറ്റുകളിൽ 90 ശതമാനവും കാണിക്കുന്നത് വ്യാജമാണ്. മാർക്ലിസ്റ് നമ്മൾ ചോദിച്ചാൽ കൂടുതൽ ആൾക്കാരും ഡിഗ്രി സെര്ടിഫിക്കറ്റിന്റെ പിക്ചർ അയച്ചു തരും. പക്ഷെ ഇന്ന് ഇന്ത്യയിൽ ധാരാളം വ്യാജ ബിരുദം ഉണ്ടാക്കി കൊടുക്കുന്ന കള്ളന്മാർ ധാരാളമാണ്. പിന്നെ മാട്രിമോണിയമാട്രിമോണിയൽ സൈറ്റ് കളിൽ ൯൦ ശതമാനവും വിദ്യാഭ്യാസ യോഗ്യതകൾ ൽ സൈറ്റുകളിൽ എല്ലാവരും എഞ്ചിനീയർ, ഡോക്ടർ, അല്ലെങ്കിൽ മാനേജർ, പ്രൊഫഷണൽ എക്ഷ്പെര്ട്, പൈലറ്റ് എന്നൊക്കെ വയ്ക്കും, അന്വേഷിച്ചാൽ ഇവൻ ഒന്നും ജോലിയും കൂലിയും ഇല്ല തെ തെണ്ടിനക്കുന്ന നടക്കുന്ന ഡ്രഗ് അഡിക്ടുകളായിരിക്കും. പിന്നെ മിക്ക വീടുകളിലും വലിയ കട ബാധ്യതകൾ ഉണ്ടായിരിക്കും. അതിൽ നിന്നും ഒന്ന് രക്ഷപ്പെടുവാൻ ആണ് കല്യാണം കഴിക്കുന്നത്. കുടുതലും ആൻ കുട്ടികളാണ് ഇങ്ങനെ പറ്റിക്കുന്നത്. അതുകൊണ്ടു ഇന്ന് കല്യാണം എന്നത് വെറും ഒരു നഷ്ട്ട കച്ചവടമാണ്.

  • @sabeenaas1520
    @sabeenaas1520 11 місяців тому +27

    ഈ കുടുംബത്തെ ഇനിയെങ്കിലും വെറുതെ വിടണം ആ കുട്ടിയുടെ വീട്ടുകാർ. ഇത്രേം നാൾ പറ്റിക്കുക ആയിരുന്നല്ലോ...

  • @ppss4916
    @ppss4916 11 місяців тому +19

    This mother and son seems genuine..... May God save them..

  • @shijishine5384
    @shijishine5384 11 місяців тому +28

    ഈ അമ്മയ്ക്കും മകനും നീതി കിട്ടണം

  • @meenamjoseph5771
    @meenamjoseph5771 11 місяців тому +88

    Brother don't worry സത്യം തീർച്ചയായും വെളിച്ചത്തു വരും അമ്മയും മകനും സമാധാനമായി ഇരിക്കു

  • @Rose_25542
    @Rose_25542 11 місяців тому +90

    മോളുടെ കള്ളത്തരം അറിയാതിരിക്കാൻ ചെക്കൻ വീട്ടുകാരുടെ മെത്തേകിടുക... ഇപ്പോൾ എല്ലായിടത്തും അങ്ങനെ അല്ലേ.. പെണ്ണ് മരിച്ചാൽ മീഡിയ ഒന്നും ആലോചിക്കാതെ പെണ്ണിന്റെ വീട്ടുകാർ പറയുന്നത് കേട്ട് ചെക്കന്റെ ആളുകളെ കുറ്റപെടുത്തും... എപ്പോഴും പെണ്ണ് മാത്രം നല്ലവൾ ആകണം എന്ന്നൊന്നും ഇല്ല... ഇതു പോലെ നുണച്ചികളും ഉണ്ടാകും.... ദയവു ചെയ്തു വർതയുടെ സത്യം അറിഞ്ഞു കാര്യങ്ങൾ പുറത്തു പറയുക

    • @raninair6065
      @raninair6065 11 місяців тому +1

      എൻ്റെ അമ്മ അനുഭവിക്കുന്നു.

  • @mooloosvlogmooloos2903
    @mooloosvlogmooloos2903 11 місяців тому +18

    ഞങ്ങളും ഇങ്ങനെ ഒരു പെടൽ പെട്ടതാണ് സത്യം പുറത്തു വരും സമാധാനം ആയി ഇരിക്കൂ

  • @leelammajose8479
    @leelammajose8479 11 місяців тому +29

    മോൻ ധയ്ര്യമായിരിക്കു സത്യം ജയിക്കും 👍👍👍

  • @anuanuz3959
    @anuanuz3959 11 місяців тому +53

    ഈ അമ്മ പറഞ്ഞത് പോലെ മകൾക് ആൺവീട്ടിൽ വല്ല പ്രശ്നം വന്നാൽ അപ്പൊയെ വിളിച്ചു കൊണ്ട് വരണം അല്ലാതെ ചാവുന്നത് വരെ അവിടെ നിർത്തിയതിന് ശേഷം അവർ കൊന്ന് എന്ന് പറഞ്ഞു കേസ് കൊടുത്തു മാധ്യമത്തിന്ന് മുന്നിൽ കരഞ്ഞു പറഞ്ഞു കൊണ്ട് നടക്കാൻ നിൽക്കരുത്, ഇത്രയും കാര്യങ്ങൾ ചെയ്യാൻ അറിയുന്ന ആണ് പെൺകുട്ടി ഒന്ന് വിചാരിച്ചാൽ പ്ലസ്ടു പാസ്സ് ആകാമായിരുന്നു.

  • @AKZ-JR
    @AKZ-JR 11 місяців тому +24

    ഇവൾ കാണിച്ച കുരുട്ടു ബുദ്ധി മതിയല്ലോ പ്ലസ് ടു പാസാകാൻ

  • @user-ni9ip7so8s
    @user-ni9ip7so8s 11 місяців тому +31

    Don't worry amma god may bless you and your son and family

  • @user-wj7yg7eo3w
    @user-wj7yg7eo3w 6 місяців тому +2

    ഗോഡ് ബ്ലെസ് യൂ, സത്യം പുറത്തുവരും, മോൻ നല്ല ഒരു ജീവിതം ദെയിവം തരും അമ്മയും, കുടുംബം അനുഗ്രഹിക്കട്ടെ

  • @crystal3336
    @crystal3336 11 місяців тому +62

    Amma is a genuine lady ❤

  • @annammachacko5285
    @annammachacko5285 11 місяців тому +35

    What this woman says is honest and truth. God will deliver this family.

  • @anjukuriakose9976
    @anjukuriakose9976 11 місяців тому +41

    ഇന്നത്തെ സമൂഹത്തിന് മാതൃകയായ ഒരു അമ്മ

  • @sobhanasobhana1379
    @sobhanasobhana1379 11 місяців тому +17

    ഇങ്ങനെയുള്ള ഒരു പെൺകുട്ടി എനിക്കുമുണ്ട്. എന്റെ മകൾ എന്നെ പറ്റിച്ചു. അതേപോലെ ആ പെൺകുട്ടിയും ആ വീട്ടുകാരെ പറ്റിച്ചു കാണും, അത് അവർ അറിഞ്ഞില്ല, ഒരു കള്ളം മറയ്ക്കാൻ പല കള്ളത്തരങ്ങൾ കാണിച്ച് അവസാനം നിക്കക്കള്ളി ഇല്ലാതായപ്പോൾ അവൾ ആത്മഹത്യ ചെയ്തു ഇതുതന്നെ കാര്യം. ഇങ്ങനെയുള്ള പെൺകുട്ടികൾ ശ്രദ്ധിക്കുക സത്യം എന്നായാലും വെളിച്ചത്തു വരും,

    • @user-ye1rl3cf3y
      @user-ye1rl3cf3y 11 місяців тому

      നിങ്ങളുടെ മകളോ

    • @fg4513
      @fg4513 Місяць тому

      Ennit ipo entha avstha

  • @nandiniknair
    @nandiniknair 11 місяців тому +98

    ദൈവം ഈ അമ്മയുടെയും, മകന്റെയും കൂടെയുണ്ട്❤

  • @ramyapr1672
    @ramyapr1672 11 місяців тому +30

    കഷ്ടം അയാളുടെ സംസാരം കേട്ടാൽ തന്നെ അറിയാം എത്രയോ ക്ഷമ ഉള്ള മനുഷ്യനാണ് എന്ന്. ആ കുട്ടി വിദ്യാഭ്യാസ യോഗ്യതയെ പറ്റി എന്നെങ്കിലും ഒന്ന് പറഞ്ഞിരുന്നെങ്കിൽ അത് ഇയാൾ ക്ഷമിച്ചേനെ 🙏

  • @athirack1741
    @athirack1741 11 місяців тому +57

    സത്യം ജയിക്കട്ടെ.. 🙏🙏🙏🙏

  • @afrinshamnath5thbaidhinfat947
    @afrinshamnath5thbaidhinfat947 11 місяців тому +121

    ആകുട്ടി ഉള്ള സത്യം ഭർത്താവിനോട് തുറന്ന് പറഞ്ഞു എങ്കിൽ ഈ പയ്യൻ എല്ലാം ക്ഷമിച്ചേനെ

    • @achur9945
      @achur9945 11 місяців тому +5

      സത്യം

    • @renziyasherief5071
      @renziyasherief5071 11 місяців тому +1

      Sathyam

    • @Arctica9582
      @Arctica9582 11 місяців тому +2

      പുരുഷന്മാർ വിശാലമനസ്കരായതുകൊണ്ടാണ്. എന്നാൽ, ഭർത്താവ് വ്യാജ ജോലിയോ വ്യാജ വിദ്യാഭ്യാസ യോഗ്യതയോ പറഞ്ഞാൽ സ്ത്രീകൾ ഭർത്താവിനെ വിവാഹമോചനം ചെയ്യും

  • @tastytips-binduthomas1080
    @tastytips-binduthomas1080 11 місяців тому +16

    Very decent mother , clear explanation!

  • @VinGrr
    @VinGrr 11 місяців тому +74

    9.28 മരുമകളെക്കുറിച്ച് ഇങ്ങനെ ആ അമ്മ പറയുന്നുണ്ടെങ്കിൽ, she is honest.

  • @S8a8i
    @S8a8i 11 місяців тому +16

    കല്യാണം എന്ന സിസ്റ്റം ഇല്ലാതാവണം. എങ്ങനെ പോയാലും പ്രശ്നം 😡

  • @sreenivasansreeni3526
    @sreenivasansreeni3526 11 місяців тому +27

    ഈ അമ്മ നല്ല അമ്മതന്നെ ഇവരുടെ സംസാരത്തിൽ സത്യം ഉണ്ട് ഇവർക്ക് നീതി കിട്ടും

  • @thomaskp1188
    @thomaskp1188 11 місяців тому +114

    ഈ മരണത്തിന്റെ ഏക ഉത്തരവാദി ആ പെങ്കൊച്ചിന്റെ അമ്മ എന്നുപറയുന്ന താടക ഒറ്റ ഒരുത്തിയാണ്. നുണകൊണ്ട് ഒരു പരമ്പര തന്നെ സൃഷ്ട്ടിച്ചു കളഞ്ഞു. ഇത് മറ്റ് പല താടക മാർക്കും ഒരു പാഠമാകട്ടെ.+2തോറ്റതാണെങ്കിൽ സമൂഹത്തോട് പറയാൻ എന്തിനു മടിക്കണം. ഇനീ താടക മരണം വരെ അനുഭവിക്കട്ടെ. ആ പെങ്കൊച്ചിന് തോന്നാ ബുദ്ധി തോന്നിയതിനു ദൈവത്തോട് മാപ്പ് പറയാം. അതിന് മോക്ഷം കിട്ടട്ടെ 🙏🙏

    • @gurudevan6241
      @gurudevan6241 11 місяців тому

      മാട്രിമോണി സൈറ്റുകളിൽ 90 ശതമാനവും കാണിക്കുന്നത് വ്യാജമാണ്. മാർക്ലിസ്റ് നമ്മൾ ചോദിച്ചാൽ കൂടുതൽ ആൾക്കാരും ഡിഗ്രി സെര്ടിഫിക്കറ്റിന്റെ പിക്ചർ അയച്ചു തരും. പക്ഷെ ഇന്ന് ഇന്ത്യയിൽ ധാരാളം വ്യാജ ബിരുദം ഉണ്ടാക്കി കൊടുക്കുന്ന കള്ളന്മാർ ധാരാളമാണ്. പിന്നെ മാട്രിമോണിയമാട്രിമോണിയൽ സൈറ്റ് കളിൽ ൯൦ ശതമാനവും വിദ്യാഭ്യാസ യോഗ്യതകൾ ൽ സൈറ്റുകളിൽ എല്ലാവരും എഞ്ചിനീയർ, ഡോക്ടർ, അല്ലെങ്കിൽ മാനേജർ, പ്രൊഫഷണൽ എക്ഷ്പെര്ട്, പൈലറ്റ് എന്നൊക്കെ വയ്ക്കും, അന്വേഷിച്ചാൽ ഇവൻ ഒന്നും ജോലിയും കൂലിയും ഇല്ല തെ തെണ്ടിനക്കുന്ന നടക്കുന്ന ഡ്രഗ് അഡിക്ടുകളായിരിക്കും. പിന്നെ മിക്ക വീടുകളിലും വലിയ കട ബാധ്യതകൾ ഉണ്ടായിരിക്കും. അതിൽ നിന്നും ഒന്ന് രക്ഷപ്പെടുവാൻ ആണ് കല്യാണം കഴിക്കുന്നത്. കുടുതലും ആൻ കുട്ടികളാണ് ഇങ്ങനെ പറ്റിക്കുന്നത്. അതുകൊണ്ടു ഇന്ന് കല്യാണം എന്നത് വെറും ഒരു നഷ്ട്ട കച്ചവടമാണ്.

  • @suniv9292
    @suniv9292 11 місяців тому +51

    എന്തിനാണ് വീട്ടുകാർ ഇങ്ങനെ ചെയ്തത്. Plus 2 തോൽക്കുന്നത് എന്താ രണ്ടാമത് എഴുതി എടുത്താൽ പോരായിരുന്നോ

    • @gurudevan6241
      @gurudevan6241 11 місяців тому

      മാട്രിമോണി സൈറ്റുകളിൽ 90 ശതമാനവും കാണിക്കുന്നത് വ്യാജമാണ്. മാർക്ലിസ്റ് നമ്മൾ ചോദിച്ചാൽ കൂടുതൽ ആൾക്കാരും ഡിഗ്രി സെര്ടിഫിക്കറ്റിന്റെ പിക്ചർ അയച്ചു തരും. പക്ഷെ ഇന്ന് ഇന്ത്യയിൽ ധാരാളം വ്യാജ ബിരുദം ഉണ്ടാക്കി കൊടുക്കുന്ന കള്ളന്മാർ ധാരാളമാണ്. പിന്നെ മാട്രിമോണിയമാട്രിമോണിയൽ സൈറ്റ് കളിൽ ൯൦ ശതമാനവും വിദ്യാഭ്യാസ യോഗ്യതകൾ ൽ സൈറ്റുകളിൽ എല്ലാവരും എഞ്ചിനീയർ, ഡോക്ടർ, അല്ലെങ്കിൽ മാനേജർ, പ്രൊഫഷണൽ എക്ഷ്പെര്ട്, പൈലറ്റ് എന്നൊക്കെ വയ്ക്കും, അന്വേഷിച്ചാൽ ഇവൻ ഒന്നും ജോലിയും കൂലിയും ഇല്ല തെ തെണ്ടിനക്കുന്ന നടക്കുന്ന ഡ്രഗ് അഡിക്ടുകളായിരിക്കും. പിന്നെ മിക്ക വീടുകളിലും വലിയ കട ബാധ്യതകൾ ഉണ്ടായിരിക്കും. അതിൽ നിന്നും ഒന്ന് രക്ഷപ്പെടുവാൻ ആണ് കല്യാണം കഴിക്കുന്നത്. കുടുതലും ആൻ കുട്ടികളാണ് ഇങ്ങനെ പറ്റിക്കുന്നത്. അതുകൊണ്ടു ഇന്ന് കല്യാണം എന്നത് വെറും ഒരു നഷ്ട്ട കച്ചവടമാണ്.

  • @thasnikcthasnikc4975
    @thasnikcthasnikc4975 11 місяців тому +100

    Ie അമ്മ എത്ര നന്നായി ആണ് സംസാരിക്കുന്നത് .aa kutty മാനക്കേട് ഓർത്ത് ആവും ഇങ്ങനെ ചെയ്തത്.എന്തായാലും സത്യം മാത്രമേ ജയിക്കൂ

  • @subisothus1160
    @subisothus1160 11 місяців тому +6

    ഞാനും ഒരു അമ്മ യാണ് എനിക്കും ഒരു മോളെ ഉണ്ട് കെട്ടിച്ചു. എന്നാലും. ചെക്കൻ മാരെ മാത്രം കുറ്റം പറയരുത് രണ്ടു പേര. കാര്യം കേൾക്കാൻ സത്യം മനസ്സിൽ ആക്കണം ചെക്കൻ മാർക്കും നിതി വേണം

  • @shalisaju2980
    @shalisaju2980 11 місяців тому +16

    Very painful. Poor boy. How he can bear this? She could have opened up everything with him. He would have forgiven. Feeling so sad for the family. Again their child is the victim. Gain strength and move forward. You have a child.

  • @prasadg1264
    @prasadg1264 11 місяців тому +79

    രണ്ടു പ്രൊഫഷൻസ്ൽസ് തമ്മിൽ അല്ല വിവാഹം ചെയ്യേണ്ടത്.. രണ്ടു വ്യക്തികൾ തമ്മിൽ ആകണം...

    • @Lipsticklover911
      @Lipsticklover911 11 місяців тому +5

      സത്യം
      Full academics anu parayunnath😂

    • @amminivarghese9061
      @amminivarghese9061 11 місяців тому

      ​@@Lipsticklover911❤o❤

    • @priyankasreeroop
      @priyankasreeroop 11 місяців тому +2

      Ofcourse.... she talks about job & education parts only.

    • @Arctica9582
      @Arctica9582 11 місяців тому +4

      എങ്കിൽ, പാവപ്പെട്ട കുറഞ്ഞ ശമ്പളമുള്ള നല്ല പെരുമാറ്റമുള്ള സുന്ദരനായ ചെറുപ്പക്കാരെ വിവാഹം കഴിക്കാൻ സ്ത്രീകൾ തയ്യാറാണോ?

    • @Lipsticklover911
      @Lipsticklover911 11 місяців тому +1

      @@Arctica9582 nan b pharm anu
      Ente hus plus two fail anu
      But happy aytt jeeviknu
      Verem factors und marriage life adipoli avan

  • @manojmathews237
    @manojmathews237 11 місяців тому +22

    ഇതിൽ മനസിലാകാത്ത ഒരു കാര്യം ഭാര്യ ജോലി ചെയുന്ന സ്ഥലത്തെ കുറിച് ഒന്നും അറിയില്ലേ.ഞാനും ഒരു പ്രവാസിയാണ്. എന്റെ ഭാര്യ ഏതൊക്കെ ഇന്റർവ്യൂവിനു പോകുമ്പോളും ഞാൻ കൂടെ ഉണ്ടായിരിക്കും. ഞാൻ ആരുടേയും പക്ഷം പറഞ്ഞതല്ല. എവിടെയോ എന്തോ ഒരു പൂർണത കാണുന്നില്ല. ഫുൾ കണ്ടില്ല.@ 22.06 യിൽ നിറുത്തി

    • @gurudevan6241
      @gurudevan6241 11 місяців тому

      മാട്രിമോണി സൈറ്റുകളിൽ 90 ശതമാനവും കാണിക്കുന്നത് വ്യാജമാണ്. മാർക്ലിസ്റ് നമ്മൾ ചോദിച്ചാൽ കൂടുതൽ ആൾക്കാരും ഡിഗ്രി സെര്ടിഫിക്കറ്റിന്റെ പിക്ചർ അയച്ചു തരും. പക്ഷെ ഇന്ന് ഇന്ത്യയിൽ ധാരാളം വ്യാജ ബിരുദം ഉണ്ടാക്കി കൊടുക്കുന്ന കള്ളന്മാർ ധാരാളമാണ്. പിന്നെ മാട്രിമോണിയമാട്രിമോണിയൽ സൈറ്റ് കളിൽ ൯൦ ശതമാനവും വിദ്യാഭ്യാസ യോഗ്യതകൾ ൽ സൈറ്റുകളിൽ എല്ലാവരും എഞ്ചിനീയർ, ഡോക്ടർ, അല്ലെങ്കിൽ മാനേജർ, പ്രൊഫഷണൽ എക്ഷ്പെര്ട്, പൈലറ്റ് എന്നൊക്കെ വയ്ക്കും, അന്വേഷിച്ചാൽ ഇവൻ ഒന്നും ജോലിയും കൂലിയും ഇല്ല തെ തെണ്ടിനക്കുന്ന നടക്കുന്ന ഡ്രഗ് അഡിക്ടുകളായിരിക്കും. പിന്നെ മിക്ക വീടുകളിലും വലിയ കട ബാധ്യതകൾ ഉണ്ടായിരിക്കും. അതിൽ നിന്നും ഒന്ന് രക്ഷപ്പെടുവാൻ ആണ് കല്യാണം കഴിക്കുന്നത്. കുടുതലും ആൻ കുട്ടികളാണ് ഇങ്ങനെ പറ്റിക്കുന്നത്. അതുകൊണ്ടു ഇന്ന് കല്യാണം എന്നത് വെറും ഒരു നഷ്ട്ട കച്ചവടമാണ്.

    • @________athira_________
      @________athira_________ 11 місяців тому +6

      Enikkum same doubt nattil ninnu Vanna kutti ottak interview nu poi.

    • @isittrueee4754
      @isittrueee4754 11 місяців тому +2

      ​​@@________athira_________Same..doubt enikkum thonni..orikal polum ayal office kandittilla.. elllam anesshikunnathu after death anu... something missing in his talks..

    • @mylifejourney172
      @mylifejourney172 11 місяців тому +1

      Aval Enthenkilum kallam paranj ozhivakkikkanum.

    • @manojbabu4276
      @manojbabu4276 11 місяців тому

      ​@@isittrueee4754💯 some thing fishy

  • @ThisAmericanMalayali
    @ThisAmericanMalayali 11 місяців тому +47

    I personally know a similar case that happened 9 years ago (Now Divorced and No Death involved) but the girls side harassed the boys family in such a way that even after 9 years they have not revived from their pain and deep wounds, and the funny fact is, if someone is going through such issues no one supports them. I hope justice will be served to them.

    • @radhakrishnanvnair6509
      @radhakrishnanvnair6509 10 місяців тому

      👍👍👍. No ജസ്റ്റിസ്‌ from കോർട്ട് for ബോയ്സ് sure. Sure.ഞങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോഴും

  • @NoorJeremiad
    @NoorJeremiad 11 місяців тому +7

    വിദ്യാഭ്യാസം ഇല്ലാതെ ഉണ്ടെന്ന് പറഞ്ഞു അവസാനം ഒരു കുന്തോം ഇല്ലെന്ന് അറിയുമ്പോഴുണ്ടാകുന്ന വിഷമം താങ്ങാൻ പറ്റൂല്ല,, കാരണം അത്രേം വലിയ കള്ളം പറയുന്നവരെ കൂടെ കൂട്ടിയതിലുള്ള വിഷമം 😭അനുഭവം ഗുരു 🙏

  • @sandhyasandhya683
    @sandhyasandhya683 11 місяців тому +57

    കള്ളം പൊളിഞ്ഞു എന്നറിഞ്ഞപ്പോൾ ആ കുട്ടി ഈ കടും കൈ ചെയിതു 😭🙏

    • @honeyonairraja
      @honeyonairraja 11 місяців тому +4

      Sucide is not the solution.. she took wrong decision and made others life into big trouble..
      She could reveal it to him .. I feel he might accept her .. really sad end

    • @goodvibes6666
      @goodvibes6666 11 місяців тому +2

      ​@@honeyonairrajaമാനസിക പ്രശ്നം അഭിനയിച്ചാൽ മതിയായിരുന്നു

  • @bindutv4847
    @bindutv4847 11 місяців тому +5

    ഇപ്പോഴത്തെ പെണ്‍കുട്ടികളെ വിശ്വസിക്കാന്‍ ഇത്തിരി പ്രയാസം തന്നെയാണ്...

  • @user-anuzzzz
    @user-anuzzzz 11 місяців тому +31

    സത്യം എന്നെങ്കിലും ജയിക്കും... സമാധാനം ആയിട്ട് ഇരിക്കു 🥺

  • @KrishnaKumar-wo1kl
    @KrishnaKumar-wo1kl 11 місяців тому +5

    ഈ അമ്മേടേം മോന്റെം സംസാരം കേൾക്കുമ്പോൾ നമുക് കൊതിയാവുന്നു . ഇത് പോലൊരു ഫാമിലി നമുക് കിട്ടിയില്ലല്ലോ എന്ന്. സാരമില്ല ചേട്ടാ ധൈര്യമായി മുന്നോട്ട് പോകു....

  • @AnishKumar-tw6xl
    @AnishKumar-tw6xl 11 місяців тому +14

    Sad bro.....
    Pray for ur well being and daughter's health and happiness...

  • @sudeep123bah5
    @sudeep123bah5 11 місяців тому +13

    കാര്യങ്ങൾ വെക്തം കൃത്യം നിങ്ങൾക്ക് നീതി ലഭിക്കട്ടെ

  • @geethakumari2014
    @geethakumari2014 11 місяців тому +60

    ഇന്നത്തെ കാലത്ത് ഒരു പെൺകുട്ടിയുടെ വിവാഹം എന്നത് അവരുടെ choice അനുസരിച്ചു നടക്കുന്ന ഒരു രീതി യാണ് . എന്തിന് ഇങ്ങനെ ഒരു പച്ചക്കള്ളം പറഞ്ഞു പറ്റിച്ചു ഒരു കല്യാണം നടത്തണം .... ?????
    ഒരു വിവരവും, വിദ്യാഭ്യാസവും ഇല്ലാത്തതിന് പോലും നല്ല ജീവിതം കിട്ടുന്ന ഒരു കാലമാണ് ഇതു . എന്നിട്ടും ഈ പെൺവീട്ടുകാർ ഒരു പാവപ്പെട്ട ചെറുപ്പക്കാരന്റെ ജീവിതം എന്തിന് നശിപ്പിച്ചു ....??????
    ഇത്രയും കള്ളങ്ങൾ പറഞ്ഞു കല്യാണം നടത്തുകയും, അതിനു തയ്യാറാകുകയും ചെയ്ത ആ പെണ്ണും, ആ വീട്ടുകാരും തികച്ചും fraud കൾ തന്നെ യാണ് ..... 🤭
    പിന്നെ, അവരുടെ ഭാഗത്തു നിന്നും ഇതൊക്കെ യല്ലേ ഉണ്ടാകൂ മോനേ 😮
    അതുകൊണ്ട്, അവർ പറയുന്നതും, ചെയ്യുന്നതും ഓർത്തു നീ യും, നിന്റെ കുടുംബവും ഒരു കാരണവശാലും വിഷമിക്കേണ്ട കേട്ടോ . കള്ളങ്ങളുടെ മേൽ കയറി യിരുന്നു അവൾക്ക് എത്ര കാലം മുന്നോട്ട് പോകാൻ സാധിക്കും .... ??
    ഇത്രയും കാലം പോയത് തന്നെ, അവൾ ഒരു പഠിച്ച കള്ളി ആയതു കൊണ്ടാണ് . അല്ലെങ്കിൽ ഒരു വിദ്യാഭ്യാസവും, ഇല്ലാത്ത അവൾ അന്യ നാട്ടിൽ പോയി പോലും ഈ നാടകം കളിക്കുമായിരുന്നോ .... ????
    ആ വൃത്തികെട്ട ആൾക്കാരോട് പോകാൻ പറ ....
    മനസ്സാന്നിധ്യം കൈവിട്ടു പോകാതെ നീ പിടിച്ചു നില്ക്കു ....
    നിനക്ക് നല്ലതേ വരൂ ❤
    ദൈവം നിന്നെ അനുഗ്രഹിക്കട്ടെ 🙏

    • @goodvibes6666
      @goodvibes6666 11 місяців тому

      ഇങ്ങനെ ആണേൽ may b സ്വന്തം വീട്ടേരെയും പറ്റിച്ചിട്ടുണ്ടാകും.. കാരണം പെൺവീട്ടുകാർ CA പഠിപ്പിക്കണം എന്ന് വാശി പിടിച്ചിരുന്നു .. എന്റെ ചില friends supply വന്നത് വീട്ടിൽ പറയില്ലായിരുന്നു....

  • @suneerakc5465
    @suneerakc5465 11 місяців тому +2

    ഈ മോന് നല്ല സത്യസന്ധതയും ജോലിയും നല്ല വ്യക്തിത്വവുമുള്ള ഒരു ജീവിത പങ്കാളിയെ കിട്ടണേ

  • @sachukochu1398
    @sachukochu1398 11 місяців тому +40

    ഈ ചെക്കന്റെ കോലം തന്നെ പോയ്‌ പാവം ഇവൾ പഠിക്കാനെന്നും പറഞ്ഞു എങ്ങോട്ട് പോയിരുന്നു വര്ഷങ്ങളോളം ജോലിക്കെന്നും പറഞ്ഞു ഫ്ലാറ്റിലേക്ക് പോകുന്നു ആരുടെ aduthu enthinu ഇതൊന്നും അന്വേഷിച്ചില്ലേ

    • @janzyjanzy2557
      @janzyjanzy2557 9 місяців тому

      സൈന യിഡ്‌ ജോളിയുടെ അനുജത്തി.

    • @fg4513
      @fg4513 Місяць тому

      Office lot koduthe

  • @kallukallu4063
    @kallukallu4063 11 місяців тому +21

    ഈ അമ്മ സത്യം

  • @sherinantony6667
    @sherinantony6667 11 місяців тому +34

    മോനെ കണ്ടാൽ അറിയാം പാവം. ..

  • @joslinedennison4010
    @joslinedennison4010 11 місяців тому +90

    Mother -in law is genuine. Most of the criminal cases filed in Kerala by daughter in-laws are cooked up with false statements. I am one of the mother in-laws suffered for 9 years and the girl admitted in the Court she did all these with the help of her mother. She is alive. She filed 498 A against us . Anyway the C.Ordered we were not guilty. But we suffered a lot . It is somehow a fashion among adamant Malayalee mothers and their daughters

    • @jofos6265
      @jofos6265 11 місяців тому +2

      correct

    • @rumz1693
      @rumz1693 11 місяців тому +13

      Don't generalise ppl like this!! Mother in laws n husbands are no less wat hppnd to Vismaya and the other girls dint they go through a lot!!????

    • @businessly23
      @businessly23 11 місяців тому +2

      Please don 't generalise

    • @honeyonairraja
      @honeyonairraja 11 місяців тому

      Yap.. because no one wants a good girl... They wants golden girl..

    • @rumz1693
      @rumz1693 11 місяців тому +1

      @mayflower990 more power to you dear ❤️ be strong

  • @GayathriDevi-nk5ni
    @GayathriDevi-nk5ni 11 місяців тому +23

    what she said is truly from heart,nalla amma..

  • @sindhurisan2558
    @sindhurisan2558 11 місяців тому +81

    വിഷമിക്കാതിരിക്കു അമ്മയും മകനും. എല്ലാം നേരെ ആകും

    • @panyalmeer5047
      @panyalmeer5047 11 місяців тому +2

      അമ്മയുടെ കണ്ണ് കണ്ടിട്ട് അവിടയോ ഒരു സ്പെല്ലിങ് മിസ്റ്റെക് 👈

    • @suniv9292
      @suniv9292 11 місяців тому

      ​@@panyalmeer5047അവർക്ക് thyroid പ്രോബ്ലം ഉണ്ട്. അങ്ങനെയുള്ളവരുടെ ഇങ്ങനെ തള്ളി നിക്കും

    • @ReenaHareendran-yd3rl
      @ReenaHareendran-yd3rl 11 місяців тому +1

      Yes

    • @jose-qb6zm
      @jose-qb6zm 11 місяців тому

      ​@@panyalmeer5047avarude glass power kooduthalaanu appol kannu valuthaayi nilkkum.

    • @sugandhibabu1067
      @sugandhibabu1067 11 місяців тому

      സത്യം ഈ സ്ത്രീ കള്ളം പറയുന്നു

  • @sreelathavt3522
    @sreelathavt3522 11 місяців тому +16

    Justice for men and women should be equal

  • @VarshaMNair
    @VarshaMNair 11 місяців тому +11

    Amma is so genuine