ഫോണിൽ സംസാരിച്ച് ഡോക്ടറുടെ ചികിത്സ; പൊള്ളുന്ന നീറ്റലും വേദനയും അനുഭവിച്ച് വീട്ടമ്മ I Alappuzha

Поділитися
Вставка
  • Опубліковано 28 вер 2024
  • ജനനേന്ദ്രിയം വെന്തു പോയി....
    മരുന്നിന് പകരം
    ആസിഡ് ഒഴിച്ച്
    ആലപ്പുഴയിലെ ഡോക്ടർ
    #kerala #alappuzha #doctor #lazydoctor #mobilecallofduty

КОМЕНТАРІ • 1,2 тис.

  • @razakkarivellur6756
    @razakkarivellur6756 10 місяців тому +61

    എത്ര വേദന സഹിച്ചിട്ടുണ്ടാകും, കൊടും ക്രൂരത....വിവരമില്ലാത്ത കുറെ ഡോക്ടർമാർ....

  • @sunnydavid492
    @sunnydavid492 10 місяців тому +312

    എത്രയും വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു... ഒരുപാടു സങ്കടം...കണ്ണുകൾ നിറയുന്നു പ്രിയ സഹോദരി ❤

  • @iconicsettan9238
    @iconicsettan9238 10 місяців тому +201

    ഒത്തിരി സങ്കടം തോന്നി അമ്മേ ഇത് കേട്ടിട്ട് . പേടിയും തോന്നുന്നു... ഇത് ചെയ്ത ഡോക്ടറെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം അമ്മേ. അമ്മ അനുഭവിച്ച വേദന സഹിക്കാൻ പറ്റുന്നില്ലാ. ഭയങ്കരം തന്നെ.

    • @mariakuttypc6813
      @mariakuttypc6813 10 місяців тому +15

      എന്റെ ദൈവമേ ഒരു ഡോക്ടർ (അവർ ശരിക്കും ഡോക്ടർ ആണോ) ഇത്രയും അശ്റദ്ധയോടെ പെരുമാറുമോ,ഓർക്കാനേ വയ്യ.ആ സാധു സ്ത്രീ അനുഭവിച്ച വേദന ?

    • @amminiantonyammini8793
      @amminiantonyammini8793 2 місяці тому

      0my😅

    • @chandrababus2259
      @chandrababus2259 19 днів тому

      ആ ഡോക്ടറെ അറസ്റ്റ് ചെയ്ത് അകത്താക്കണം

  • @ROY-wu2cq
    @ROY-wu2cq 10 місяців тому +177

    ഇത് വെളിച്ചത്തുകൊണ്ടുവന്ന പിയൂഷ്ന് അഭിനന്ദനങ്ങൾ.അവർക്ക് നീതികിട്ടട്ടെ.

  • @saliunnikrishnan172
    @saliunnikrishnan172 9 місяців тому +16

    ഇത്ര രൂക്ഷമായ വേദന സഹോദരി നിങ്ങൾ എങ്ങനെ അതിജീവിച്ചു എന്ന് അറിയില്ല..... വേഗം സുഖം പ്രാപിക്കട്ടെ 🙏🙏🙏🙏ഈ അനീതിക്കെതിരെ പോരാടുക തന്നെ വേണം 🤝🤝

  • @radhikaan2863
    @radhikaan2863 5 місяців тому +5

    എൻ്റെ ദൈവമേ അനുഭവിച്ച വേദന എത്രയാണ്...
    വെറുതെ വിടരുത് അവരെ...
    പിയൂഷ് നിങ്ങൾക്ക് നല്ലത് വരട്ടെ

  • @chandramathykallupalathing413
    @chandramathykallupalathing413 10 місяців тому +110

    ഇതെല്ലാം കേട്ടിട്ടു തന്നെ ശ്വാസം മുട്ടുന്നു സഹോദരി,ഭയവും തോന്നുന്നു. മനുഷ്യരെ ചികിത്സിക്കുന്ന ചില doctors എത്രമാത്രം നികൃഷ്ടമായ രീതിയില്‍ ആണ് രോഗികളെ ചികിത്സിക്കുന്നത് .

  • @jayakumarg6417
    @jayakumarg6417 10 місяців тому +369

    വിട്ടുകൊടുക്കരുത് സഹോദരി. ഈ ചെറ്റത്തരം ചെയ്ത ഡോക്ടർ ഇനി ആരോഗ്യ സേവനരംഗത്ത് പാടില്ല.ഡോക്ടറുടെ ഫോട്ടോ കൂടി മീഡിയാസ് കാട്ടൂ.

    • @muthubeebi564
      @muthubeebi564 10 місяців тому +6

      സത്യം

    • @rajithabiju9087
      @rajithabiju9087 10 місяців тому +12

      ശെരിയ ആ ഡോക്ടറെ വെറുതെ വിടരുത്

    • @XD123kkk
      @XD123kkk 6 місяців тому

      Pin vathil doctor ayirikkumo...??? 🤔

    • @treesammavarghese8522
      @treesammavarghese8522 5 місяців тому

      😮​@@muthubeebi564

  • @ragamsatheesh1824
    @ragamsatheesh1824 10 місяців тому +354

    കേട്ടിട്ടു പേടി തോന്നുന്നു. വിശ്വാസിച്ചു എങ്ങനെ ഹോസ്പിറ്റലിൽ പോകും.ശക്തമായ നടപടി എടുക്കണം 😢😢

    • @ValsalaP-qn2cc
      @ValsalaP-qn2cc 10 місяців тому +2

      പേടി തോന്നുന്നു 😮 25:39

    • @FathimathRazana
      @FathimathRazana 3 місяці тому

      ദയവുചെയ്ത് ഇങ്ങനെയുള്ള ഹോസ്പിറ്റൽ ആരും പോകല്ലേ😢

  • @jessysabu6062
    @jessysabu6062 10 місяців тому +135

    കേട്ടിട്ട് സഹിക്കുന്നില്ല ഒരു മനുഷ്യനും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകാതിരിക്കാൻ നിയമം തുണയാകട്ടെ 🙏🏻🙏🏻🙏🏻

  • @sidharthsidharth1441
    @sidharthsidharth1441 10 місяців тому +37

    ഇതു കേട്ടട്ടു തന്നെ സഹിക്കാൻ പറ്റുന്നില്ല.

  • @Its-Me920
    @Its-Me920 7 днів тому +1

    ഇതു കേൾക്കുമ്പോൾ തന്നെ കണ്ണു നിറഞ്ഞു പോയി. അപ്പോൾ ഇ വേദനയൊക്കെ സഹിച്ച അമ്മയുടെ അവസ്ഥ 😢😢

  • @sheelarajeev8444
    @sheelarajeev8444 10 місяців тому +477

    ഇത്തരം അഹങ്കാരികളായ ഡോക്ടർമാരെ വെറുതേവിടരുത്. നീതിക്കു വേണ്ടി ഏത് അറ്റം വരേ യും പോണം.

    • @GintuMathew-m6w
      @GintuMathew-m6w 7 місяців тому +2

      Onnum cheayan pattilla

    • @damodaran6169
      @damodaran6169 6 місяців тому +2

      Nashtapariharathinu case kodukknam.
      avare veruthe vidanpadilla.

    • @VijayanKk-em3fq
      @VijayanKk-em3fq 6 місяців тому

      🎉

    • @kunjammadp9483
      @kunjammadp9483 5 місяців тому

      I nnu😮😮​@@VijayanKk-em3fq

    • @philomenathomas4832
      @philomenathomas4832 3 місяці тому +1

      Don, t keep quite, how much pain u have taken. God only heald you.

  • @SMstoryChannel
    @SMstoryChannel 8 місяців тому +13

    ആ ചേച്ചിയെ njan അഭിനന്ദിക്കുന്നു, എന്തെന്നാൽ വളരെ ബോൾഡ് ആയി സംസാരിച്ചു. അതുകൊണ്ട് മുഴുവൻ കേൾക്കാൻ മനസ് തോന്നി. മാത്രമല്ല, ഇത് പോലെയുള്ള കാര്യങ്ങൾ പറയുമ്പോൾ കരച്ചിലും ബഹളവും ആയിട്ടായിരിക്കും കാര്യങ്ങൾ പറയുക. പക്ഷെ ചേച്ചി ഇത്ര വലിയ vedana സഹിച്ചിട്ടും ചേച്ചി കണ്ണ് പോലും നനയാതെ വളരെ നന്നായി സംസാരിച്ചു. അഭിനന്ദനം ചേച്ചി. 👍

  • @aaradhyasworld1990
    @aaradhyasworld1990 10 місяців тому +149

    ഇത് കേട്ടിട്ട് വല്ലതെ ഒരു അവസ്ഥ ഇങ്ങനെയും ഒരു ഡോകറ്റര്‍മാരുണ്ട നാറികള്‍ അവരെ ഒരു ചുക്കും ചെയ്യില്ല നമ്മുടെ ഭരണാധികാരികള്‍ ഇത് സമൂഹത്തില്‍ തുറന്ന് പറഞ്ഞ ചേച്ചി 👍👍👍

    • @Sharu201
      @Sharu201 10 місяців тому +3

      ഞാൻ ഈ വീഡിയോ മുഴുവൻ കണ്ടില്ല. അതിനുള്ള മനശക്തി ഇല്ലായിരുന്നു.

    • @saraswothyammasaraswothy5335
      @saraswothyammasaraswothy5335 10 місяців тому +3

      ഈ ഡോക്ടർ വെറുതെ വിടല്ലേ നല്ല തക്കതായ ശിക്ഷ വാങ്ങി കൊടുക്കണം

  • @malathimalathi8692
    @malathimalathi8692 10 місяців тому +59

    എ ന്റെ സഹോദരി ഈ വ്യാജ ഡോക്ടറേ വെറുതെ വിടരുത്

  • @PonnammaRavi-g8k
    @PonnammaRavi-g8k 10 місяців тому +195

    ആരോഗ്യ മന്ത്രി നല്ല ആരോഗ്യത്തോടെ പുതിയ ബസിൽ പിനുവിന്റെ കൂടെ ഉല്ലാസ യാത്രയിലാണ്. അല്പം തിരക്കിലാണ്. ആ ഷൈലജ madam എത്ര നന്നയി ആൾക്കാരെ ശ്രദ്ധിച്ചിരുന്നു. വോട്ടും പുരിപക്ഷം കിട്ടി. അങ്ങനെയുള്ള ആൾക്കാരെ പിനുവിന് അലര്ജി ആണ്.

    • @manasishiva7247
      @manasishiva7247 10 місяців тому +1

      ആരോഗ്യമന്ത്രി 😓😓

    • @damodaran6169
      @damodaran6169 6 місяців тому +1

      Correct

    • @c.v.saramma3840
      @c.v.saramma3840 5 місяців тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂

  • @sheelamaroli9692
    @sheelamaroli9692 10 місяців тому +75

    ഇതൊക്കെ കേട്ടിട്ട് തന്നെ വളരെ വിഷമം തോന്നുന്നു കേൾക്കാൻ പറ്റുന്നില്ല അവർ എത്ര സഹിച്ചിട്ടുണ്ടാവും ഇത്രയും ശ്രദ്ധ കുറവുണ്ടല്ലേ ഇങ്ങനെയൊക്കെ സംഭവിക്കുന്നത്

  • @sreekumar1384
    @sreekumar1384 10 місяців тому +105

    ഈ ഡോസ്ക്ടറെ എത്രയും വേഗം ജോലിയിൽ നിന്ന് പുറത്താക്കണം

  • @lincymichael6344
    @lincymichael6344 10 місяців тому +111

    എന്ത് നന്നായി സംസാരിക്കുന്നു ഈ ചേച്ചി കേട്ടിട്ട് കണ്ണ് നിറഞ്ഞു

  • @sureshkumar-th4rt
    @sureshkumar-th4rt 10 місяців тому +41

    ഇത്‌ കേട്ടിട്ട് വല്ലാത്ത കരച്ചിൽ വരുന്നു

  • @mayansbudha4317
    @mayansbudha4317 10 місяців тому +37

    ദൈവമേ കേട്ടിട്ട് സങ്കടം വരുന്നു, ആ doctor ക്ക് എതിരെ കേസ് കൊടുക്കണം ഇനി അവർ സർവീസിൽ പാടില്ല

  • @girijabhai4388
    @girijabhai4388 10 місяців тому +160

    ആരോഗ്യ മേഘലയിൽ No :one കേരള,,,,, 😚😚

  • @sheebarajeshachu153
    @sheebarajeshachu153 10 місяців тому +85

    ഓരോ ദിവസവും ഓരോ ഹോസ്പിറ്റലിൽ നടക്കുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ ഹോസ്പിറ്റലിൽ പോകാൻ തന്നെ പേടി തോന്നുന്നു

  • @Lettuce_pops
    @Lettuce_pops 10 місяців тому +164

    അസുഖം എല്ലാർക്കും വരും ചികിത്സ അത്യാവശ്യം ആണ് ആരെ വിശ്വസിക്കും ഇതുപോലുള്ള Dr മാരെ വെറുതെ വിടല്ലേ

  • @thuvakkadeismail5026
    @thuvakkadeismail5026 10 місяців тому +31

    നീതി കിട്ടും വരെ പോരാടണം ഡോക്ടരെ വെറുതെ വിടരുത്

  • @prasannakumarivp9794
    @prasannakumarivp9794 10 місяців тому +15

    വല്ലാത്ത സങ്കടം തോന്നി ...... പാവം ....എത്രമാത്രം വേദന സഹിച്ചു.

  • @najimol3374
    @najimol3374 10 місяців тому +8

    എല്ലാർക്കും ഓടിനടക്കുന്ന ചാച്ചിക്കീവസ്ഥ കേട്ടിട്ട്. വല്ലാത്ത sankadamaipoi😢എല്ലാബുദ്ധിമുട്ടും വേദനകളും പടച്ചവൻ maattitaratte🤲🏻🤲🏻🤲🏻

  • @Shahina_Edk
    @Shahina_Edk 10 місяців тому +82

    ഡോക്ടർ മാരെപോലും വിശ്വസിക്കാൻ പറ്റാത്ത കാലഘട്ടം ആ ഡോക്ടർക്ക് ശിക്ഷ കൊടുക്കണം

    • @geethaxavier4257
      @geethaxavier4257 10 місяців тому +1

      ഒരിക്കലും വിശ്വസിക്കരുത്

    • @retnammabalakrishnan6453
      @retnammabalakrishnan6453 10 місяців тому

      Eethi kittunnathuvare poruthanam. Rogiyodu enganeyano perumarunnathu.?

    • @vijayank7949
      @vijayank7949 7 днів тому

      Ellaam sariyaakkunna flowermonte faranam, Dyfi Drmaarude chikith
      sa,vote koduththavar
      anubhavikkatte,pakshe
      cheyyaaththavaro?

  • @MimiSarkar-vl3zm
    @MimiSarkar-vl3zm 10 місяців тому +61

    No1 ചികത്സ.... പിണറായി പുറത്ത് പോയി ചിക്കല്സിക്കുന്നത് ഇതുകൊണ്ട് തന്നെയാ

    • @PmMedia-oj8cz
      @PmMedia-oj8cz 10 місяців тому

      Onn poodo karunaskaran umman chaaddipooyatho

    • @MimiSarkar-vl3zm
      @MimiSarkar-vl3zm 10 місяців тому

      @@PmMedia-oj8cz ഇവിടുത്തെ കാര്യം നന്നായി നടത്താൻ കഴിവില്ല.... അതു പറഞ്ഞതാ 🤣

  • @friedafelix6099
    @friedafelix6099 10 місяців тому +44

    ഒരുപാടു സങ്കടമായി പോയി 🙏എന്തു മാത്രം സഹിച്ചു 🙏 പ്രത്യേകം പ്രാർത്ഥിക്കാം 🙏 സഹോദരി

  • @josephjohn6665
    @josephjohn6665 10 місяців тому +49

    അവളുടെ മെഡിക്കൽ ക്വാളിഫിക്കേഷൻ ഒന്ന് പരിശോധിക്കണം. ഒരുപക്ഷെ വ്യാജ യോഗ്യത ആയിരിക്കും.

  • @susanmathew413
    @susanmathew413 10 місяців тому +45

    ഇത്തരം സംഭവങ്ങൾ ഇനിം ആർക്കും ഉണ്ടാവാൻ പാടില്ല., ഇവർക്ക് നീതി കിട്ടട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏

  • @sivahari3852
    @sivahari3852 10 місяців тому +15

    അവരെ കിടത്തി ഇതുപോലെ ഒഴിച്ചാൽ മതി വേദന അവർ കൂടി അറിയട്ടെ. പാവം ആ അമ്മ എന്തു വേദന അനുഭവിച്ചു കാണും.കഷ്ടം

  • @mareenajomy9893
    @mareenajomy9893 10 місяців тому +27

    Kerala number 1 state for everything... health department is soooo super. During check up time why used mobile. Wonderful.

  • @Babukm-n5y
    @Babukm-n5y 10 місяців тому +38

    വല്ലാത്തൊരു അവസ്ഥ പാവം ചേച്ചി ആ ഡോക്ടറെ ശിക്ഷിക്കണം ഈ കുടുബത്തിന് നീതി ലഭിക്കണം

  • @nishapeter5051
    @nishapeter5051 10 місяців тому +500

    കത്രിക വയറ്റിൽ മറന്നു വെച്ചതിനെത്തുടർന്ന് അഞ്ചു വർഷം വേദന തിന്നു ജീവിച്ച വ്യക്തിക്ക്‌ ഇത് വരെ നീതി കിട്ടിയെന്ന് തോന്നുന്നില്ല.

    • @rajakumarannair8977
      @rajakumarannair8977 10 місяців тому +16

      അത് ഭരണം കൈകാര്യം ചെയ്തു !

    • @manukv5498
      @manukv5498 10 місяців тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @rajutk1145
      @rajutk1145 10 місяців тому +5

      Ivalumarokke phonnum attendu cheythonda pationtine parisothikkunnathu veettil paranju viduka

    • @MymoonaKA-nh3cj
      @MymoonaKA-nh3cj 10 місяців тому

      ​@@rajutk1145l

    • @savithrimaicha-ek5cc
      @savithrimaicha-ek5cc 10 місяців тому

      ​@@rajutk114511/1
      ബ | 3:43

  • @vineethanp5892
    @vineethanp5892 10 місяців тому +47

    നീതി ലഭിക്കട്ടെ... വേഗം
    സുഖം പ്രാപിക്കട്ടെ 🙏

  • @rejiantony7359
    @rejiantony7359 Місяць тому

    ദൈവം ചേച്ചിയെ കാത്തുരക്ഷിച്ചു ദൈവത്തിന് നന്ദി ഇനിയും ഇതുപോലെ ഉണ്ടാകാതിരിക്കാൻ complaint കൊടുത്തത് നന്നായി dr.അറിയട്ടെ 👍🏻

  • @balakrishnanpnair6396
    @balakrishnanpnair6396 10 місяців тому +17

    ഇവരേയൊക്കെ ജോലിയിൽ നിന്ന് എന്നോ പിരിച്ചുവിടേണ്ട കാലം കഴിഞ്ഞുപോയി. ഫോണിൽ മാത്രം ശ്രദ്ധിച്ചു കൊണ്ടിരുന്നാൽ ചികിത്സിക്കുന്ന സമയത്ത് ഇങ്ങനെയൊക്കെ അബദ്ധം പറ്റും. ഉത്തരവാദിത്വം തീരെ ഇല്ലാത്ത ഡോക്ടർ ആണ് എന്ന് മനസ്സിലായി. അതുകൊണ്ട് നിയമനടപടികൾ തുടർന്നു പോവുക.

  • @sarojinisaro3515
    @sarojinisaro3515 10 місяців тому +210

    ജോലിസ്ഥലത്ത് മൊബൈൽ ഫോൺ ഉപയോഗിക്കരുത് എന്ന് നിയമമൊക്കെ ഉണ്ടായിരുന്നു. ആരെങ്കിലും ഓർക്കുന്നുണ്ടോ ആവോ. 😮😮😢😢

    • @muhammedcp6293
      @muhammedcp6293 6 місяців тому

      Akuthachi docdiruda yoneyelum acid allarum pedechiveche ozekanam

  • @ushak9280
    @ushak9280 10 місяців тому +5

    കേൾക്കുമ്പോൾ വല്ലാതാകുന്നു. പാവം എത്ര അനുഭവിച്ചു കാണും ഈ ഡോകടറെ ഒന്നും വെറുതെ വിടരുത്.

  • @Krishnadas-kg9ko
    @Krishnadas-kg9ko 10 місяців тому +1

    ചേച്ചി,ചേച്ചി പറയുന്നത് കേട്ടിട്ട് തന്നെ മനസ്സിലൊരു നീറ്റൽ,എല്ലാം വേഗം മാറട്ടെ,

  • @miyamichu2301
    @miyamichu2301 10 місяців тому +33

    അയ്യോ പാവം 😢😢😢

  • @ambikababu3865
    @ambikababu3865 10 місяців тому +15

    ഇത് ചെയ്തവർക്ക് തിരിച്ച് ഇതേ ശിക്ഷ തന്നെ കൊടുക്കണം

  • @sasinnallathampi9939
    @sasinnallathampi9939 10 місяців тому +12

    ആലപ്പുഴ പഴയ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സിനിമകഥ പറഞ്ഞു കൂടിയിരുന്നു അവഗണന മനോഭാവത്തോടെ ചികിൽസിക്കുന്ന ഡോക്ടർമാരുണ്ട് എനിക്ക് അനുഭവം ഉണ്ട്

    • @prabhavathipalakkal
      @prabhavathipalakkal 10 місяців тому +2

      ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഡോക്ടമാർ ഒക്കെ ഒരു കണക്കാ ഉത്തരവാദിത്തം ഇല്ലാത്തവർ 🤭

    • @vijivvijayan3748
      @vijivvijayan3748 10 місяців тому

      കോട്ടയം മെഡിക്കൽ കോളേജിൽ ഡോക്ടർസ് നല്ല സമീപനം ആണ്

  • @marysfrancis3192
    @marysfrancis3192 10 місяців тому +35

    അവരെ വെറുതെ വിടരുത്. മനുഷ്യത്വമില്ലാത്ത കുറച്ച് പേര്.

  • @sindhurose2293
    @sindhurose2293 9 місяців тому +1

    സത്യം.. കേട്ടിട്ട് ദേഹം വിറയ്ക്കുന്നു.. പാവം ആ ചേച്ചി എത്ര അനുഭവിച്ചു കാണും 😔😔😔

  • @madhusudhananpaloth6177
    @madhusudhananpaloth6177 10 місяців тому +45

    അവളെയും ആ ദുരവസ്ഥ അറിയിക്കണം

  • @Vishannan
    @Vishannan 10 місяців тому +45

    അശ്രദ്ധയല്ല. ഉള്ളവനും കണ്ടു നിൽക്കുന്നവനും ഇല്ലാത്തവനോടുള്ള പുജ്‌ഞം.

  • @muthubeebi564
    @muthubeebi564 10 місяців тому +22

    പാവം ആ ചേച്ചി അനുഭവിച്ച വേദന സംസാരത്തിൽ തന്നെ നമ്മൾക്ക് മനസ്സിലാകുന്നു ഇങ്ങനെയുള്ള ഡോക്റ്ററെ വെറുതെ വിടരുത്

  • @suprabhan9204
    @suprabhan9204 10 місяців тому +23

    ഡോക്ടർ നഷ്ടപരിഹാരം കൊടുക്കട്ടെ

  • @jamunaanilkumar3007
    @jamunaanilkumar3007 10 місяців тому +30

    ആ ചെയ്ത Dr. ന്റെപേര് പറയൂ. എന്തിന് പേര് മറച്ചു വെക്കുന്നത്. എല്ലാരും അറിയട്ടെ. ഇനി ആർക്കും ഇത് സംഭവിക്കരുതല്ലോ.

    • @kalidask.dileep6954
      @kalidask.dileep6954 10 місяців тому +5

      Dr. Lekshmi🤮🤮

    • @sree.........
      @sree......... 10 місяців тому +5

      പേര് പലതവണ പറയുന്നുണ്ടല്ലോ.ലക്ഷ്മി എന്നാണ്.ഡോക്ടറുടെ പേര്

    • @nirmalachristudas3307
      @nirmalachristudas3307 10 місяців тому +1

      Dr. Lekshmi എന്നു പറഞ്ഞല്ലോ

    • @NabilNihas-ee9qz
      @NabilNihas-ee9qz 10 місяців тому +2

      Ambalapuzhayile laksmi Dr ano

  • @JabarullaJabarulla-zl7gq
    @JabarullaJabarulla-zl7gq 9 місяців тому +1

    ലിംഗ മാറ്റ ശാസ്ത്ര ക്രിയ പോലും ഇത്ര കേട്ടിട്ട് സഹിക്കാൻ വയ്യ, അനുഭവിച്ച ചേച്ചി 🙏🙏🙏🙏

  • @sherin3896
    @sherin3896 10 місяців тому +39

    പണവും സ്വാധീനവും പിന്നെ സൗന്ദര്യവും ഉണ്ടെങ്കിൽ ആളിറങ്ങും . ഇതൊന്നുമില്ലേൽ ഇതാവും അവസ്ഥ

  • @manasishiva7247
    @manasishiva7247 10 місяців тому +9

    കേൾക്കുമ്പോൾ തന്നെ വേദനിച്ചിട്ട് വയ്യ😢😢എന്തൊരം സഹിച്ചു ചേച്ചി...എന്നിട്ടും അവരെ മാഡം എന്നു വിളിക്കുന്നു.. നമുക്കെന്ത് അസ്വസ്ഥതകളോ അസുഖമോ തോന്നിയാൽ ഭർത്താവിനോടും മക്കളോടും പറയാൻ മറക്കല്ലേ..😢അതിൽ ഒരു നാണവും നോക്കേണ്ട. മറച്ചു വച്ചാൽ ചികിത്സയും വൈകും

  • @Fathima.Farook
    @Fathima.Farook 10 місяців тому +30

    അപ്പോൾ വിദ്യാഭ്യാസമല്ല പ്രശ്നം. ഏത് മേഖലയിൽ ജോലി ആയാലും മനുഷ്യന് വിവരവും മനുഷ്യത്യവുമാണ് വേണ്ടത്. ഒരു രോഗിക്ക് MBBS ന്റെ ആവശ്യമല്ല. താൻ ചെയ്യുന്ന ചികിത്സയിൽ നിന്ന് തന്നെ ഒരുപാട് കാര്യങ്ങൾ മനസ്സിലാവും. ചെയ്യുന്ന ചികിത്സരീതി മരുന്നിന്റെ പേരുകൾ എന്നിവയൊക്കെ മനസ്സിലാക്കാൻ ഒരു വിദ്യാഭ്യാസമോ എം ബി ബിസോ ആവശ്യമില്ല

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 10 місяців тому +3

      പൈസ കൊടുത്ത് പഠിച്ചതും ജോലിക്കു ചേർന്നതും ആണെന്നു തോന്നുന്നു.

  • @narayanankutty5973
    @narayanankutty5973 10 місяців тому +9

    ആ ഡോക്ടരടെ പേരിൽ കൊലക്കുറ്റത്തിനു കേസ് എടുക്കണം എന്താ ഈ കേൾക്കുന്നത്, ഇത്രയും സങ്കടകരമായ ഒരു ചികിത്സക്ക് തെയ്യാറാകുന്ന ഡോക്ടർ ഫോണിൽ സംസാരിച്ചു കൊണ്ട് ചികിത്സ ചെയ്യുക എന്ന് പറഞ്ഞാൽ ആരും ചോദിക്കാനും പറയാനും ഇല്ല എന്ന അവസ്ഥയാണ്

  • @sreekumar1384
    @sreekumar1384 10 місяців тому +340

    കഴിവില്ലാതെ പൈസ കൊടുത്തു വാങ്ങുന്ന MBBS ഡിഗ്രിക്കാർക്ക് സർക്കാർ ജോലി കൊടുക്കരുത്

    • @Zarah3300
      @Zarah3300 10 місяців тому +8

      ippol angane ullavar aanu government hospitals il kooduthal . Nalla kazhivulla doctormare okke ponnum vila koduth private hospitals kondupovum. Avark nalla efficient aayittulla doctors ne aanu vendath. Government nu aanel aarkovendi paniyedikkunna kure ennathinem. Nurses um angane thanne.

    • @radhakrishnanradhakrishnan7789
      @radhakrishnanradhakrishnan7789 10 місяців тому +12

      ഒരു രൂപാ കൊടുത്തു പോലും സീറ്റ്‌ വാങ്ങരുത്!!!!!!ഒരു തരത്തിലുള്ള സംവരണവും കൊടുക്കരുതേ!!! ആദ്യ സമയത്ത് കുറച്ചു എതിർപ്പുകൾ ഉണ്ടാകും !!!!!!!

    • @neethumolsinu6384
      @neethumolsinu6384 10 місяців тому +5

      Correct

    • @shajinic1614
      @shajinic1614 10 місяців тому

      ​@@radhakrishnanradhakrishnan7789ശരിയാ

    • @sajeev.m2474
      @sajeev.m2474 10 місяців тому +1

      rashtreeyakkarude makkalkku yogyathayillenkilum ...nadunannakilla panamumswadeenavumundenkil... enthumakamo

  • @sandhyasunil1116
    @sandhyasunil1116 10 місяців тому +3

    ഇതു കേട്ടിട്ടു ശരിയ്ക്കും കരഞ്ഞു പോയി... ദയവായി doctors ന്റെ mobile phones procedure ചെയ്യുന്ന. മുറിയ്ക്കുള്ളിൽ അനുവദിയ്ക്കരുത്...ഹോസ്പിറ്റൽ management ശ്രദ്ധിക്കണം..

  • @AsifAli-ho3vd
    @AsifAli-ho3vd 10 місяців тому +4

    അയ്യോ....
    ഇതിനൊക്കെ നീതി കിട്ടണേ പറയുമ്പോൾ തന്നെ സഹിക്കുന്നില്ല 😢

  • @supreme203
    @supreme203 10 місяців тому +7

    ആ ഡോക്ടരുടെ കംപ്ലീറ്റ് ഡീറ്റെയിൽസ് പബ്ലിഷ് ചെയ്യുക 👍👍👍👍

  • @Ibydavis6039
    @Ibydavis6039 10 місяців тому +15

    ജോലിക്കിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി വേണം

  • @gayathridevi4540
    @gayathridevi4540 9 місяців тому +4

    ആ doctor ക്ക്‌ എതിരെ കേസ് കൊടുക്കണം.... നല്ല ശിക്ഷയും മേടിച്ചു കൊടുക്കണം... 🙏

  • @amalkrishna2272
    @amalkrishna2272 10 місяців тому +7

    ഇപ്പോഴും ഇതൊക്കെ നടക്കുന്നു. പ്രതികരിച്ചിട്ട് ഒരു പ്രയോജ്നവും ഇല്ലാത്ത അവസ്ഥ ദയനീയം. സാധാരണ ജനത്തിന് ആണ് സർക്കാർ സേവനം മുന്തിയ നിലയിൽ ലഭിക്കേണ്ടത്. ഇപ്പോൾ ഭയത്തോടെയാണ് സർക്കാർ ആശുപത്രിയിൽ സമീപിക്കേണ്ട ഗതികേട്.അത് മാറിയേ തീരൂ.ആരോഗ്യരംഗത്തുള്ളവർ ഇത് കാണാതെ പോകരുത്.

  • @PrameelaVinod-sb7bv
    @PrameelaVinod-sb7bv Місяць тому

    സ്നേഹം അത് ഉ ള്ളവർക്കേ അറിയൂ , ആ ഡോക്ടർ സർവീസിൽ ഇരിക്കാൻ പാടില്ല , എണ്ണ ഒഴിച്ച് ആ ഡോക്ടറെ പച്ചയിൽ കത്തിക്കണം , അത്രമാത്രം നന്മയുള്ള ഒരു അമ്മയുടെ വാക്കാണ് നമ്മൾ ഇതു വരെ കെട്ടുകൊണ്ടിരുന്നത് , , big സല്യൂട്ട് അമ്മയ്ക്കും മക്കൾക്കും , ഭർത്താവിനും , അമ്മയെ അനുകൂലിക്കുന്ന മുഴുവൻ നന്മയുള്ള മുത്തുമണികൾക്കും big സല്യൂട്ട്

  • @muralika8703
    @muralika8703 10 місяців тому +8

    വിദ്യാഭ്യാസം കൊണ്ടു മാത്രം ഡോക്ടറായാൽ പോര, മനുഷ്യത്വവും വിവേകവും കൂടെ വേണമായിരുന്നു.
    കഷ്ടം !

  • @sivadasantp1651
    @sivadasantp1651 10 місяців тому +50

    ഈ കുടുംബത്തിന് നീതി ലഭിക്കും 🙏🏽

    • @SreejithCh-hj2zg
      @SreejithCh-hj2zg 10 місяців тому

      ആര് കൊടുക്കാൻ '

  • @Madhu-n3v
    @Madhu-n3v 10 місяців тому +29

    കേട്ടിട്ട് പേടി ആവുന്നു 😳😳🙆🙆🙆

  • @VineethaRamadasan
    @VineethaRamadasan 2 місяці тому

    😭😭😭😭കേട്ടപ്പോൾ വളരെ സങ്കടം ആയി, ആ ഡോക്ടറെ വെറുതെ വിടരുത്

  • @madhuk4174
    @madhuk4174 10 місяців тому +9

    അവളെ സ്വകാര്യമായി കയ്കാര്യം ചെയുക എന്നാലേ ഇവർക്കൊക്കെ ഒരു പടമാകു

  • @NixonK.B-l6p
    @NixonK.B-l6p 10 місяців тому +6

    ദൈവമേ ഇത് എന്ത് ലോകം 🙏🙏🙏🙏

  • @balankulangara
    @balankulangara 10 місяців тому +2

    ആരോഗ്യ മന്ത്രി ആവാനുള്ള യോഗ്യത ഇപ്പോളത്തെ മന്ത്രി യേക്കാൾ കൂടുതൽ ഇവർക്ക് ഉണ്ടു
    സഹോദരി എത്രയും പെട്ടെന്നു സുഖം പ്രാപിക്കാൻ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു

  • @hkvison.harikumar3032
    @hkvison.harikumar3032 10 місяців тому +45

    അവരെ വെറുതെ വിടരുത് നിയമം നീതി വഴി അകത്തു ആക്കുക നാട്ടു കാര് പ്രതികരിക്കണം.. ഇത് വലിയ ഒരു ദുരന്തം തന്നെ കഷ്ടം.

  • @preethymurali5469
    @preethymurali5469 10 місяців тому +7

    ഫോണിന്റെ ഉപയോഗം ഡ്യൂററിസമയത്ത് പാടില്ല എന്ന നിയമം കൊണ്ട് വരണം

  • @girijamani740
    @girijamani740 10 місяців тому +7

    ഡിഗ്രി ക്യാൻസിൽ ചെയ്യണം,,,,, അഹങ്കാരം,,,,

  • @vijushijula5590
    @vijushijula5590 10 місяців тому +10

    പാവം കുടുംബം

  • @prameelaponnu2704
    @prameelaponnu2704 8 місяців тому +1

    അയ്യോ എങ്ങിനെ വിശ്വസിച്ചു ഡോക്ടറുടെ അടുത്ത് പോകും പാവം ചേച്ചി എത്ര വേദന അനുഭവിച്ചു കാണും

  • @josiphathomas6560
    @josiphathomas6560 10 місяців тому +6

    Abdul Kalam sir asked the medical students why do you want to become a Doctor or a Nurse
    Answer was only one thing
    To relieve pain of people
    That should be the ethics

  • @aparnaappu7978
    @aparnaappu7978 10 місяців тому +1

    ചേച്ചി എന്ത് വേദന സഹിച്ച് കാണും അവരെ വെറുതെ വിടരുത്

  • @joytv4990
    @joytv4990 10 місяців тому +8

    ee ആസിഡ് ഡോക്ടർ രുടെ
    അവിടെ തന്നെ ഒഴിക്കണം

  • @fajubadi1583
    @fajubadi1583 10 місяців тому +7

    ചേട്ടന്റെ വാക്കുകൾ❤

  • @SurendranPillai-o2v
    @SurendranPillai-o2v 10 місяців тому +44

    പിണറായി ഭരണം ബഹുജോർ 😄😄😄

  • @prakashanshridharan2226
    @prakashanshridharan2226 10 місяців тому

    Hai,marunadan team,good news,you are always with poor people, Congratulations

  • @nhtrollhub8242
    @nhtrollhub8242 10 місяців тому +4

    ജീവൻ വേണം എകിൽ ആ ആശുപത്രിയിൽ പോകരുത്.. Dr, ആശുപത്രികുറെ ജീവനക്കാർ ഇവർ എല്ലാരും എന്ന് ഞാൻ പറയില്ല.. വളരെ മോശം 😔.. ഇത് ഒരു ആൾക് അല്ല പറ്റിയിട്ട് ഉള്ളത്.. ഇതിന് ശക്തമായ നടപടി എടുക്കണം

  • @godsongsbabu5135
    @godsongsbabu5135 Місяць тому

    ഇതുപോലുള്ള ഡോക്ടർ നാടിനാപത്ത്. ഇവർക്ക് തക്ക ശിക്ഷതന്നെ കിട്ടണം. ഇനി ആർക്കും ഇങ്ങിനെയൊന്നും സംഭവിക്കാതിരിക്കട്ടെ.

  • @SssSss-hf4di
    @SssSss-hf4di 10 місяців тому +3

    അയ്യോ കേട്ടപ്പോൾ തന്നെ പേടി ആകുന്നു എന്താ ഇത് അവർ ഒരു dr ആണോ മനുഷ്യൻ ആണോ 😢😢😢😢

  • @SheenaPS-v8g
    @SheenaPS-v8g 10 місяців тому +2

    എന്റെ കൈയിൽ ഒരു വർഷം മുൻബ് ആസിഡ് വീണിട്ടുണ്ട് അയ്യോ അത് പറയാൻ പറ്റാത്ത വേദനയാണ് ഇന്നും എനിക്ക് മറക്കാൻ പറ്റുന്നില്ല പാവം ചേച്ചി 🙏🏻🙏🏻

  • @satheeshsathi6216
    @satheeshsathi6216 10 місяців тому +3

    വെറുതെ വിടരുത് ഡോക്ടറെ അർഹിക്കുന്ന ശിക്ഷ വാങ്ങികൊടുക്കണം. ചേച്ചി

  • @saneeshrevamarevama9926
    @saneeshrevamarevama9926 9 місяців тому +1

    കുറച്ചു കേട്ടു എല്ലാം കേൾക്കൻ ഉള്ള മാനസിക അവസ്ഥ ഇല്ലാ😢😢

  • @royjhon7258
    @royjhon7258 10 місяців тому +14

    ഇത് ഉള്ളതായ സത്യം പാവങ്ങളെ വിലയില്ല

  • @thasleema1217
    @thasleema1217 10 місяців тому +5

    പാവം അമ്മ😢

  • @saleenasaleena1324
    @saleenasaleena1324 7 місяців тому

    ഇത്തരം ഡോക്ടർമാരെ നാടിന് ആവശ്യമില്ല പാവം ചേച്ചി😢😢😢 കേട്ടിട്ട് വിഷമം വന്നു സങ്കടം
    ഇങ്ങനെ ഒരു അവസ്ഥ ആർക്കും വരരുത് വരുത്തരുത്

  • @dreems628
    @dreems628 10 місяців тому +3

    പോലിസ് കേസെടുത്തിട്ട് എന്ത് കാര്യം....?
    മ്മടെ ആരോഗ്യ മന്ത്രിക്ക് ഏറ്റവും ഇഷ്ടം അനീതിയുടെ കൂടെ നിൽക്കലാ.....

  • @beenabeenamarkose3222
    @beenabeenamarkose3222 10 місяців тому +7

    ഈ ടാക്ടറെ ശിക്ഷിക്കണം😅

  • @rajithabiju9087
    @rajithabiju9087 10 місяців тому

    ഇതൊക്കെ കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😭

  • @adwaitharjun9708
    @adwaitharjun9708 8 місяців тому

    Doctor Maree ningal orupad nalla karyamngal cheyunund..
    Enn vech..
    Oral ood polum teatment cheyumbol serda illathe cheyukayo, crurathakalo cheyellee.
    ith ente request ann 🙏🏾

  • @ibrahimch9839
    @ibrahimch9839 10 місяців тому +4

    അതാ ഞാൻ പറഞ്ഞത്..
    എന്നെകണ്ടു പഠിക്കുക..
    ഞാൻ ഒരു പനിവന്നാൽ
    USA യിലേക്ക് പറക്കുന്നത്
    നിങ്ങൾക്ക് അറിയാമല്ലോ..

  • @sujasanthosh1268
    @sujasanthosh1268 10 місяців тому

    ഞാനും ഇത് പോലെ ഡോക്ർരുടെ കൈയബദ്ധം മൂലംമൂത്രസഞ്ചിക്കു രണ്ടു ദ്വാരം വീണു 10 വർഷമായി ഇത് വരെയും ശെരി ആയിട്ടില്ല ഇപ്പോഴും ഇൻഫെക്ഷൻ വരും യൂട്രസ് റിമോവ് ചെയ്തപ്പോഴാണ് ഇങ്ങനെ സംഭവിച്ചത് ഇത് പോലെ എനിക്കും പറയണം എന്നുണ്ട് മറുനാടൻ സഹായിക്കു

  • @cicilysunny5941
    @cicilysunny5941 10 місяців тому +4

    കേരളത്തിൽ മാത്രം എന്താ ഇങ്ങനെ ദൈവമേ