@@saj192 വിഡിയോയിൽ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട് കുറച്ചു ചെടികൾ ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്താൽ കൂടുതൽ വിളവ് കിട്ടും കൂടുതൽ ഉണ്ടെങ്കിൽ പ്രകൃതിദത്തമായി കാറ്റിന്റെ സഹായത്തോടെ പോളിനേഷൻ നടക്കും
@@cyrilkjoseph1 ഏക്കർ കണക്കിന് കൃഷി ചെയ്യുമ്പോൾ ഇതിന്റെ ഒന്നും ആവശ്യമില്ല പ്രകൃതിദത്തമായി തന്നെ കാറ്റിലൂടെ പോളിനേഷൻ നടക്കും ഇത് കുറച്ച് മാത്രം കൃഷി ചെയ്യുമ്പോൾ ഉള്ള കാര്യമാണ് വിഡിയോയിൽ കൃത്യമായി ആ കാര്യം പറയുന്നുണ്ട്
@@cyrilkjoseph1 മണി ചോളം വേറെ ഇനമാണ് അതിന്റെ മുകളിൽ ആണ് ചോളം ഉണ്ടാകുന്നത് മക്ക ചോളം എന്ന് പറയുന്നത് പല്ലൻ ചോളം എന്നൊക്കെ പറയുന്ന കോഴി തീറ്റയിൽ ഒക്കെ ഉപയോഗിക്കുന്ന കാണാൻ നമ്മുടെ പല്ല് പോലെ ഉള്ള ചോളം അതും സ്വീറ്റ് കോൺ ഉം കാണാൻ ഒരുപോലെ ആണ് പക്ഷെ ടേസ്റ്റ് വ്യത്യാസം ആണ്
ഞാൻ കാത്തിരുന്ന video Thanks.,,🙏
എന്റെ സംശയത്തിനുള്ള നല്ല മറുപടി. വളരെ നന്ദി
Thanks for your support please subscribe
Thank you sir 🥰🙏🏼
Thank u for the good information which l was searching for a long time. Thank so much.
Thank you
Very good information 🎉👍🏻👌
Katta waiting for harvesting video👍
Cut ചെയ്യാതെ pollens ഇടാൻ പറ്റില്ലേ
👍
Very informative
Valam yenthaan ningalkk cheyyunnad
Springler ittu krishicheyamo
എവിടെ ആയിരുന്നു കാണാനേ ഇല്ലല്ലോ
Yente cholachediyil ilakalkullil oru tharam praaniyude aaakramanamund..ad maatan yenthu cheyyum
പുഴു ആണെങ്കിൽ fall army worm എന്ന പുഴു ആണ് കുറച്ച് മാത്രമേ ഉള്ളു എങ്കിൽ കൈ കൊണ്ട് എടുത്ത് നശിപ്പിക്കുക കൂടുതൽ ഉണ്ടെങ്കിൽ കീടനാശിനി തന്നെ ഉപയോഗിക്കണം
👍👌🙏
👌
Birds ne oodickan entha cheyyukan?
Chetta...sweetcorn te seed ayachutharaamo...
Call me on 9656531313
Bulk aayi krishi cheythal evide vilkkan pattum? Per kg ethra rate okke kittum?
Sweet കോണിന്റെ വിത്ത് എവിടെ കിട്ടും?
Call 9656531313
15 ഏക്കറിൽ കർണാകത്തിൽ ചോള കൃഷി ചെയ്യുന്ന ...ഞാൻ😂😂😂 10 ചെടിക്കു ചെയ്യുന്നതുപോലെ എങ്ങിനെ 15 ഏക്കറിൽ ചെയ്യും😅😅😅
@@saj192 വിഡിയോയിൽ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട് കുറച്ചു ചെടികൾ ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്താൽ കൂടുതൽ വിളവ് കിട്ടും
കൂടുതൽ ഉണ്ടെങ്കിൽ പ്രകൃതിദത്തമായി കാറ്റിന്റെ സഹായത്തോടെ പോളിനേഷൻ നടക്കും
@@saj192 കൂടുതൽ ചെയ്യുന്നവർക്ക് ഇതിന്റെ ആവശ്യമേ വരില്ല
ഫെമെയിൽ ഫ്ലവർ ന്റെ കളർ റെഡ് ആണ്. നല്ലതാണോ?
ചോളം കൃഷിയിൽ വളപ്രയോഗം എങ്ങനെയാണ് എന്ന് പറയാമോ
സാധാരണ പച്ചക്കറി കൃഷിക്ക് കൊടുക്കുന്ന വളങ്ങൾ തന്നെ
നടുന്നതിന് മുൻപ് അടിവളം ഇടണം
20 ദിവസം കഴിഞ്ഞാൽ മേൽവളം കൊടുക്കാം
പോളിനേഷൻ നടക്കാൻ വെള്ളം സ്പ്രേ ചെയ്തു കൊടുത്താൽ മതിയോ.
ഏക്കറകൾ കൃഷി ചെയ്യുമ്പോൾ വീഡിയോയിൽ പറഞ്ഞ രീതി പോസിബി ആണോ?
@@cyrilkjoseph1 ഏക്കർ കണക്കിന് കൃഷി ചെയ്യുമ്പോൾ ഇതിന്റെ ഒന്നും ആവശ്യമില്ല
പ്രകൃതിദത്തമായി തന്നെ കാറ്റിലൂടെ പോളിനേഷൻ നടക്കും
ഇത് കുറച്ച് മാത്രം കൃഷി ചെയ്യുമ്പോൾ ഉള്ള കാര്യമാണ്
വിഡിയോയിൽ കൃത്യമായി ആ കാര്യം പറയുന്നുണ്ട്
@@LoomVlog ok
plz explain about watering in summer season
Supe
മക്ക ചോളം മണിചോളം
@@cyrilkjoseph1 മനസിലായില്ല
@@LoomVlog എന്നു പറഞ്ഞാൽ എന്താണ് മണി ചോളം മക്ക ചോളം
@@cyrilkjoseph1 മണി ചോളം വേറെ ഇനമാണ് അതിന്റെ മുകളിൽ ആണ് ചോളം ഉണ്ടാകുന്നത്
മക്ക ചോളം എന്ന് പറയുന്നത് പല്ലൻ ചോളം എന്നൊക്കെ പറയുന്ന കോഴി തീറ്റയിൽ ഒക്കെ ഉപയോഗിക്കുന്ന
കാണാൻ നമ്മുടെ പല്ല് പോലെ ഉള്ള ചോളം
അതും സ്വീറ്റ് കോൺ ഉം കാണാൻ ഒരുപോലെ ആണ് പക്ഷെ ടേസ്റ്റ് വ്യത്യാസം ആണ്
ഞാൻ നോക്കിയിരുന്ന ഉത്തരം കിട്ടി 👍👍👍
വ്യാവസായികമായി ചെയ്യുമ്പോൾ ഇത് പ്രായോഗികമാണോ ?
മെയ്സിന്റെ വിത്ത് എവിടെ കിട്ടും
Super marketiloke undakum
ഈ ചെടിയിൽ നിന്ന് കിട്ടുന്ന ചോളത്തിന്റെ വിത്ത് കിളിർപ്പിക്കാൻ പറ്റില്ലെ
ചോളം തണ്ടോടു കൂടി ലഭിക്കുന്ന സ്ഥലം അറിയുമെങ്കിൽ Phone number നല്കാൻ സാധിക്കുമോ?