നല്ല നിർവർച്ച ഉള്ള സ്ഥലത്ത് കൃഷി ചെയാം. ഇത് സ്‌തബ്‌ർ മാസം ഞാൻ കൃഷി ചെയുന്നുണ്ട്. ഞാൻ ചെയുന്നത് ചോളം പുറത്ത് കൊടുക്കാൻ അല്ല. പശുകൾക്ക് ചോളം പുൽ കൊടുക്കാൻ വേണ്ടിയാണ്. ഈ മഴക്കാലത്തു നല്ല രീതിയിൽ വളരുന്നുണ്ട്.
കൃഷിയെ കുറിച്ച് ഒന്നും തന്നെ അറിയില്ല. വെറുതെ ഒരു രസത്തിന് നഴ്സറിയിൽ നിന്ന് 3 രൂപ നിരക്കില്‍ 12 തൈകൾ വാങ്ങിച്ചു. ഒരു വളവും ചെയ്തില്ല. അതിൽ ചോളം വിരിഞ്ഞു തുടങ്ങി. ഇനി എന്താണ് വേണ്ടത് എന്ന് അറിയില്ല. മറുപടി തരുമോ
Oru plantil etra ennam vare kaya pidikkum....
Sir, ഇതിന്റെ മാർക്കറ്റിംഗ് എങ്ങനെ ആണ്, ഞാൻ 2ഏക്കർ സ്ഥലം ചോളം നടൻ ആഗ്രഹിക്കുന്നു
ചോളം തൈ കിളുത് വന്നുകഴിഞ്ഞിട്ടേ അതിന്റെ പുതിയവരുന്ന ചെറിയ ഇലകൾ വാടി കരിഞ്ഞു പോകുന്നു, എന്താ കുഴപ്പം എന്ന് ആർക്കേലും അറിയുവോ
Sweet koninte വിത്ത് ഉണ്ടോ അയച്ച് തരുമോ മലപ്പുറത്ത് ആണ്
Popcorn ഉണ്ടാക്കുന്ന ചോളവും മക്ക ചോളവും തമ്മിൽ എന്താണ് വ്യത്യാസം.
ഉറുമ്പ് വരാതിരിക്കാൻ എന്തു ചെയ്യണം
Vith evide kittum
കൂവ കൃഷിയെ പ്പറ്റി ഒരു വീഡിയോ ചെയ്യാമോ.. കൂവ്വ വിത്ത് എവിടെ കിട്ടും
Malampradeshath krishicheyyan pattumo?
തീർച്ചയായും.... ആദ്യം കുറച്ചു തോതിൽ കൃഷി ചെയ്‌തു നോക്കാം...
Grow bag ഇൽ പറ്റുമോ
ചോളം മഴക്കാലത്ത് കൃഷി ചെയ്യാൻ പറ്റുമോ ?'
Cheyyam.... അതിന്റെ ഒരു സീസൺ june-july ആണ്
നല്ല നിർവർച്ച ഉള്ള സ്ഥലത്ത് കൃഷി ചെയാം. ഇത് സ്‌തബ്‌ർ മാസം ഞാൻ കൃഷി ചെയുന്നുണ്ട്. ഞാൻ ചെയുന്നത് ചോളം പുറത്ത് കൊടുക്കാൻ അല്ല. പശുകൾക്ക് ചോളം പുൽ കൊടുക്കാൻ വേണ്ടിയാണ്. ഈ മഴക്കാലത്തു നല്ല രീതിയിൽ വളരുന്നുണ്ട്.
@@vishnupl4141 place
@@vishnupl4141 phone number tharamo
Mazavil cholam healthy aano?
Good information
വിത്ത് കിട്ടുമോ
Good , informative Sir
ദിസ്. ഇമ്ഫർമേഷൻ. Is. വെരി. Good
Thanks
Thank you sir
കൃഷി ചെയ്യുന്ന സീസൺ പറയുന്നില്ല
കൃഷിയെ കുറിച്ച് ഒന്നും തന്നെ അറിയില്ല. വെറുതെ ഒരു രസത്തിന് നഴ്സറിയിൽ നിന്ന് 3 രൂപ നിരക്കില്‍ 12 തൈകൾ വാങ്ങിച്ചു. ഒരു വളവും ചെയ്തില്ല. അതിൽ ചോളം വിരിഞ്ഞു തുടങ്ങി. ഇനി എന്താണ് വേണ്ടത് എന്ന് അറിയില്ല. മറുപടി തരുമോ
👌👌👌👌👌👌👌
കോൺടാക്ട് നമ്പർ തരാമോ